സെപ്റ്റിക് ടാങ്കിനു നാല് wheel വെച്ചാൽ,,,,, ദോഷം ഇല്ലാത്ത സ്ഥലത്ത് വെക്കാലോ,,,,, പെട്ടെന്ന് വീട് ദോഷം മാറും,,,,, ഇപ്പോഴാണോ ഇതൊക്കെ പറയുന്നത്,,,, ആശാന്മാര് കാശ് മേടിച്ചു പോയി,,,,, അടുത്ത ആശാൻ വരും,,,,,, പിന്നെയും 1000 രൂപ,,,,,,,
Sir.... എന്റെ brother വീട് പണി നടന്നു കൊണ്ടിരിക്കുന്നു..... ആകെ രണ്ടര send സഥലം മാത്രം ഉള്ളു....2 നിലയിൽ ഉള്ള വീട് ആണ് ...സ്പിറ്റിടങ്ക് വീടിന്റെ മുൻപാഷത്ത് ആണ്....സ്പിറ്റിടങ്ക് പിന്നെ വൈസ്റ്റ് കുഴി എല്ലാം വീടിന്റ നടവത്താകെൽ ആണ്.... അതിനു മുകളിൽ കാർ പോർച്ചിങ് set ചെയ്തിരിക്കുന്നു.... വടക്ക് ഭാഗം ആണ് വീടിന്റ ദർശനം....... ഇതിന് ദോഷം ഉണ്ടോ please റീപ്ലേ sir
Sir ഞാൻ സ്ഥലം വാഗിച്ച്ചിട്ടുണ്ട് അതിൽ തറയും പണിതിട്ടുണ്ട്. അതിൽ താൽക്കാലിക ഷെഡ് വച്ചിട്ടുണ്ട്. ഇതിലാണ് ഞാനും മക്കളും ഭർത്താവും താമസിക്കുന്നത്.2019 തിൽ ആണ് ഇതൊക്ക ചെയ്തത്. അതിനു ശേഷം എന്റെ വീടുപണി തീർന്നില്ല sir എന്റെ വീടിന്റെ പ്ലാൻ അയച്ചു തന്നാൽ sir എനിക്കൊരു മറുപടി തിരിച്ചു തരുമോ sir
സർ,കക്കൂസ് ടാങ്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്നും അല്പം കിഴക്കോട്ട് മാറി തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഈ ടാങ്ക് വീടിന്റെ പിൻ വശത്ത് തെക്കു വടക്കു ഭാഗത്ത് മദ്ധ്യത്തിലോ അല്പം മാറി (കന്നിമൂലയിൽ നിന്നും ആറോ എട്ടോ അടി വടക്കോട്ട് മാറി ടാങ്ക് നിർമിക്കാമോ ?ദോഷങ്ങൾ ഉണ്ടാവുമോ? കിണറിൽ നിന്നും ഏഴ് മീറ്ററോളം അകലംവരും. മറുപടി പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ.....
വാസ്തുവിൽ തീർച്ചയായും ശാസ്ത്രീയതയും ഉണ്ട്. അന്തവിശ്വാസം എന്നു പറഞ്ഞ് തള്ളി കളയുന്നത് ഒരിക്കലും ശരിയല്ല. മോഡേൺ ആർക്കിട്ടകട്സ് പക്ഷെ അംഗീകരിക്കുന്നില്ല. ഒരു കോളേജിലെ ടീച്ചേർസ്നോട് ഒരിക്കൽ ചോദിക്കുവാൻ എനിക്ക് അവസരം കിട്ടി. പക്ഷെ അതിന്റെ ശാസ്ത്രീയതയെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറി. യഥാർത്തത്തിൽ മോഡേൺ ആർക്കിടെക്‌ട്സിനെ അന്ത:മായി വിശ്വസിക്കുന്നതാണ് അന്ത:വിശ്വാസം. അങ്ങനെ വീട് പണിതവർ അനുഭവിക്കുന്നുമുണ്ട്. വെളിയിൽ മിണ്ടില്ല. കന്നെമൂല, മുട്ടതിര് ഇതെല്ലാം അംഗീകരിക്കേണ്ടത് തന്നെയാണ്.
@@ibrahimbava3009 അളവും ഒന്നും എനിക്കറിഞ്ഞുകൂടാ. കാറ്റിന്റെ ഗതി (air flow), ഉയർന്ന പ്രദേശം, താഴ്ന്ന പ്രദേശം, നീർചാലു, മുട്ടാതിര്-ഇത് കാറ്റിന്റെ ഗതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു, സൂര്യ പ്രകാശം, പൊതുവെ ശുദ്ധവായു വീട്ടിലേക്കു പ്രവേശിക്കുന്നത് തെക്കു പടിഞ്ഞാറെ മൂല, അശുദ്ധ വായു വെളിയിലേക്ക് പോകുന്നത് കിഴക്ക് വടക്കേ മൂല, നാലു വശവും ഉയർന്നതും താഴ്‌ന്ന മധ്യ ഭാഗത്തു വീട് വെച്ചാൽ പരാലിസിസ്, ബ്ലഡ് കാൻസർ ഇവയൊക്കെ പ്രതീക്ഷിക്കാം. ഇങ്ങനെ കുറെ കാര്യങ്ങൾ. അല്ലാതെ വേറെ വലിയ വിവരം ഒന്നും. പ്രാക്ടികൾ ആയി മനസ്‌സിലാക്കിയത് മാത്രമാണ്. പടിഞ്ഞാറോട്ടു ദർശനമുള്ള വീടിന്റെ കിഴക്കേ അറ്റത്തെ മുറിയിൽ കിഴക്ക് ഭാഗത്തു a-c വെച്ചാൽ തണുത്ത കാറ്റു വെളിയിലേക്ക് പോകും.... ഗുഡ് ലക്ക്.
സെപ്റ്റിക് ടാങ്ക് അല്ലെ തലയിൽ ചുമന്നു കൊണ്ടു നടന്നാൽ സൗർവ ഐശ്വ രിയ വും ഉണ്ടാകും. പന്നൻ ന്റെ ഒക്കെ പുതിയ കണ്ടുപിടുത്തം വായും പൊളിച്ചു ഇളിച്ചു കൊണ്ടിരിക്കുന്ന സുന്ദരി സെച്ചി യെ കണ്ടിട്ട് കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല.🤩😄🤩😄😄😄
ഒരുപാട് വാസ്തുപരമായ ചാനൽ കണ്ടു. But you are rocking sir. Great.
Thank u so much
kannimoolayil septic tank vannal atu kudumbathilea oro angangaleayum enganea badhikum ennathinea patti oru video cheyamo?
അവതരികയുടെ ശബ്ദം sweet
Thanks
Super 🙏🙏🙏🙏🙏സത്യം സാറിന്റെ ഓരോ വാക്കും സത്യം നമുക്ക് അനുഭവം 🙏🙏
Thank you
Sir correct chuttalavu ethrayennu parayamo
@@ambikakumari9458 njjjjnnh
അവതാരികയുടെ പുഞ്ചിരി സൂപ്പർ
Thankyou 🙏
Avatharanavum smilum superrrrrr...
@@arunkumarkrishnan8867 thanks
പുഞ്ചിരി അല്ല ഡ്രസ്സ് ആണ് ഭംഗി
@@surabhiunnikrishna58 അതെ താങ്കളുടെ വേഷം കേരളീയ തനിമ വിളിച്ചോതുന്നു
West veedu.septictank ehthu placeil avam?
Super Knowledge. Only Bharatheeya Vasthu Sasthram.
സെപ്റ്റിക് ടാങ്കിനു നാല് wheel വെച്ചാൽ,,,,, ദോഷം ഇല്ലാത്ത സ്ഥലത്ത് വെക്കാലോ,,,,, പെട്ടെന്ന് വീട് ദോഷം മാറും,,,,, ഇപ്പോഴാണോ ഇതൊക്കെ പറയുന്നത്,,,, ആശാന്മാര് കാശ് മേടിച്ചു പോയി,,,,, അടുത്ത ആശാൻ വരും,,,,,, പിന്നെയും 1000 രൂപ,,,,,,,
എന്റെ വീടിന്റെ വടക്കു കിഴക്ക് ഭാഗത്താണ് കോർപ്പറേഷൻ ഡ്രൈനേജ് ടാങ്ക്. പരിഹാരം എന്താണ്.
വിഷയവും അവതരണവും നല്ലതു തന്നെ പക്ഷെ എന്തിനാണ് ഇത്രയധികം ഉച്ചത്തിൽ bgm അതൊരു വല്ലാത്ത ബുദ്ധിമുട്ട്
Super avatharikaaaaa
Pushpalatha. Window. Neekanam. Bathroomil. doorvekan. pattumo. Sir.
Septic tankinu mukalil room varan pattumo tank padijaru vasathanu oru moolakalilum alla
Same doubt ?
Sir..ente.veedinte.kannimoolayilninnum...veedinte.agninteyum..nadukku..bhagathan.kakkusum..septiktangum..irikkunnath.ithu.radum.veedinte..purakuvasathanu.atukondu.veedinu.ethegilum..thoshamundo..sir
തെക്ക് കിഴക്ക് ഭാഗത്ത് കിണറും വടക്ക് കിഴക്ക് മൂലയിൽ സെപ്റ്റിക് ടാങ്കും വന്നാലുള്ള ദോഷം എന്നാണ് അതിനെ എങ്ങനെ മറികടക്കാം
അതിനെ മറികടക്കാൻ സാധിക്കില്ല
Halo sir oru veedinte purathe stair vadak kizhaku moolayilanu athukond enthenkilum dhosham undo onnu paranju tharumo oru veed ennu udhesichathu njaghal ippo thamasikkunna veedanu. 🙏🙏🙏🙏🙏
Sir kizhakku nokkiyulla veedu car prch evide vaykkam
Sir
വീടിൻ്റെ കണക്കുകൾ ഉത്തമമായഏതൊക്കെ എന്ന് പറയാമോ.?
കിഴക്കേ ദിക്കിൽ മേടം, ഇടവം രാശികളിൽ സെപ്റ്റിക് ടാങ്ക് ആകാം എന്നാണോ. ആദ്യ മായുള്ള അറിവാണ്.
Informative
Thank you
Sir.... എന്റെ brother വീട് പണി നടന്നു കൊണ്ടിരിക്കുന്നു..... ആകെ രണ്ടര send സഥലം മാത്രം ഉള്ളു....2 നിലയിൽ ഉള്ള വീട് ആണ് ...സ്പിറ്റിടങ്ക് വീടിന്റെ മുൻപാഷത്ത് ആണ്....സ്പിറ്റിടങ്ക് പിന്നെ വൈസ്റ്റ് കുഴി എല്ലാം വീടിന്റ നടവത്താകെൽ ആണ്.... അതിനു മുകളിൽ കാർ പോർച്ചിങ് set ചെയ്തിരിക്കുന്നു.... വടക്ക് ഭാഗം ആണ് വീടിന്റ ദർശനം....... ഇതിന് ദോഷം ഉണ്ടോ please റീപ്ലേ sir
9:41
തെക്കു കിഴക്കേ മൂലയിൽ ആണ് കക്കുസ് കുഴി വന്നത് വേറെ സ്ഥലം ഇല്ലായിരുന്നു ഇനി ഇപ്പൊ എന്താ ചെയുക വേറെ സ്ഥലം വാങ്ങാൻ ഒരു ഗെതിയും ഇല്ല പരിഹാരം ഉണ്ടോ ?? 😥
കല്ല് കെട്ടി അതിരിന് പുറത്താക്കിയാൽ മതി
Nangalude veedinte vadakkukizhakkumulayil step
Balyavum,kaumaravum,okkeyulla veedinu ,anano pennano eppol kalyanaprayam ennu koodi parayanam sare
വീടിന്റെ എത്ര മീറ്റർ ആണ് കന്നിമൂല
Ente. Bathroom. Door, purathanu. Ullyl. Kitchente. Vekan. Pattumo
Balyam,ethra chuttalavu,maranachuttu ethra chuttalavu ennu paranjal athu manasilakki plan thayarakkamayirunnu.,athu mathram parayathe janangale bhaya ppeduthi kasu thattanulla paripadi
സർ വസ്തുവിന്റെ നാലു മൂലകളാണോ അതോ വീടിന്റെ മൂലകളാണോ കണക്കാക്കുന്നത് ദയവായി മുപടി തരുമോ
ദയവായി മറുപടി തരിക
Very useful !
Thank you
സർ കുംഭ മാസത്തിൽ കട്ടിള വെപ്പ് നടത്താമോ...
Very informative
Thank you
@@womentalktime9365 give me മുരളീധരൻ sir contact number
Dr. സെപ്റ്റി ടാങ്കിന്റെ പെഷ്യലിസ്റ്റാണോ?
പലരു०പലതായി പറയുന്നു ഒരേപുസ്തക०പഠിച്ചല്ല പറയുന്നത് എന്ന്മനസ്സിലാകു० സത്യ०തേടുന്ന നമ്മൾ എല്ലാരു०പറയുന്നത്ശ്രദ്ധിച്ചാൽ വ്യാത്യാസങ്ങൾമാത്ര०കാണാ०
University ethaaanu
Sir ഞാൻ സ്ഥലം വാഗിച്ച്ചിട്ടുണ്ട് അതിൽ തറയും പണിതിട്ടുണ്ട്. അതിൽ താൽക്കാലിക ഷെഡ് വച്ചിട്ടുണ്ട്. ഇതിലാണ് ഞാനും മക്കളും ഭർത്താവും താമസിക്കുന്നത്.2019 തിൽ ആണ് ഇതൊക്ക ചെയ്തത്. അതിനു ശേഷം എന്റെ വീടുപണി തീർന്നില്ല sir എന്റെ വീടിന്റെ പ്ലാൻ അയച്ചു തന്നാൽ sir എനിക്കൊരു മറുപടി തിരിച്ചു തരുമോ sir
Definitely you will not get a reply unless you inform your willingness to pay for it.
ഈ യവ്വനവും കൗമാരവും കണക്ക് എങ്ങിനെയാണെന്ന് പറഞ്ഞു തരാമോ
ഈ അളവിന്റെ ഒരു
പുസ്തകം വാസ്തു
books വിൽക്കുന്ന കടയിൽ ചോദിച്ചു വാങ്ങി വായിച്ചു മനസിലാക്കാം. ഇതിൽ
മുഴുവൻ പട്ടിക കാണാം
സാറിന്റെ ഫോൺ നമ്പർ തരുമോ
Sathyam ulla vaakku..
Simpl good
Thank you 🙂
Ella jolsyiammar , kurech vastu padichevar dr. Dr..parayunu ..etu university doctorate kiti . Vyaja certificate leads to legal arrest .
👌👌👌
Thank you
കിഴക്ക് തെക്ക് മലയിൽ സെപ്റ്റിക്ക് കുഴിക്ക് പരിഹാരം എന്താണ് സാർ
സർ,കക്കൂസ് ടാങ്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്നും അല്പം കിഴക്കോട്ട് മാറി തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഈ ടാങ്ക് വീടിന്റെ പിൻ വശത്ത് തെക്കു വടക്കു ഭാഗത്ത് മദ്ധ്യത്തിലോ അല്പം മാറി (കന്നിമൂലയിൽ നിന്നും ആറോ എട്ടോ അടി വടക്കോട്ട് മാറി ടാങ്ക് നിർമിക്കാമോ ?ദോഷങ്ങൾ ഉണ്ടാവുമോ? കിണറിൽ നിന്നും ഏഴ് മീറ്ററോളം അകലംവരും. മറുപടി പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ.....
Bro same doubt enikkum ond ?
അങ്ങയുടെ വീട് എവിടെ യാണ്
Trivandrum
👈
സേഫ്റ്റിക് ടാങ്കിന് എതിരെ കൊടി പിടിച്ചു സമരം ചെയ്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ട്,
പണ്ടു കാലത്തു ആശാരിമാരാണ് സ്ഥാനം കാണുന്നത്
Ippol alppajhainikalaya kaniyanmar cheyyunnu.....!!!!!
Hello sir alakku kallu evide kettan pattum replay thannal nanayirunnu
വടക്കു കിഴക്ക് മൂല. കിഴക്കോട്ടു നിന്നു കഴുകണം.
ഗുഡ് ലക്ക്.
@@t.hussain6278 thank u so much
@@rejithasurendran7524 avoid north East and south west
@@lalkc6795 thank u so much sir
Sir വടക്കു പടിഞ്ഞാറു മൂലയിൽ ഫസ്റ്റ് ഫ്ലോറിൽ ബാത്റൂം വരുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. Pls replay
മരണ ചിറ്റ് എന്നു പറയുന്നത് എന്താണ് ഇതിനെക്കുറി ച്ച് വിശദമായി പറയാമോ? ഇതിന്റെ കണക്കെത്രയാണ്.
ആളുകളെ പറഞ്ഞു പേടിപ്പിക്കുകയാണ്.
ആളുകൾ പേടി ച്ചാൽ നിങ്ങക്ക് വരുമാനം കൂടും.സഹായത്തിനു ചാനലുകളും.
തെക്ക് ഭാഗം കുഴിപാടില്ലെന്നും ണ്ടോ തെക്ക് വീഴ്ചപാടില്ല എന്നല്ലെ ഉള്ളൂ
അയാൾക്കു അറിയവുന്ന കാര്യം
മാത്രം മറ്റോരാളെ കൊണ്ടു
ചോദ്യരൂപത്തിൽ ചോദിക്കുന്നു
അത്ര തന്നെ ? ഇയാൾക്കൂ എന്തറിയാം.
വീട് യവ്വനം മുറികൾ ബാല്യം മധ്യമം ഇങ്ങനെ ആയാൽ കുഴപ്പം ഉണ്ടോ സർ.
ആനമുട്ട, താങ്കളെ പോലുള്ള ആൾക്കാർ,
സെപ്റ്റിക്ക് ടാങ്ക് ഇവന്റെ അണ്ണാക്കിൽ വെച്ചാൽ മതി. സകല ദോഷോം തീരും.
വേറെ ജോലി ഇല്ലേ ഡേ ആളുകളെ പറ്റിക്കുന്ന ഓരോ ഉടായിപ്പ് ഇത് 21 നൂറ്റാണ്ട് ആണ് ഇപ്പോഴും ഓരോരോ മണ്ടത്തരം
Septic tank thalayil vaikkan pulli parayathathu bhaagyam.
👍👍😂
തെക്ക് വശത്ത് നിന്നും കന്നിമൂലവഴിയോ ഈശാന കോൺ വഴിയോ വടക്ക് വശത്തേക്ക് ഡ്രയിനേജ് പൈപ്പ് കൊണ്ട് പോകാമോ?
വടക്ക് പടിഞ്ഞാറ് മൂലയിൽ കക്കൂസ് ടാങ്ക് വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ....
Ttanks
സെപ്റ്റിക് ടാങ്ക് തെക്കു കിഴക്കേ കോണിൽ വെക്കാമോ. എന്തെങ്കിലും ദോഷമുണ്ടോ
Padilla.
EDA Bombay Calcutta janam jeevikinnilla.
ആശാനു ഇപ്പോൾ കക്കൂസിന്റെ
പണിയാണോ ?
വീട് ഉണ്ടാക്കി വിൽക്കുന്ന വീട് ആണെങ്കിൽ
വാസ്തുവിൽ തീർച്ചയായും ശാസ്ത്രീയതയും ഉണ്ട്. അന്തവിശ്വാസം എന്നു പറഞ്ഞ് തള്ളി കളയുന്നത് ഒരിക്കലും ശരിയല്ല. മോഡേൺ ആർക്കിട്ടകട്സ് പക്ഷെ അംഗീകരിക്കുന്നില്ല. ഒരു കോളേജിലെ ടീച്ചേർസ്നോട് ഒരിക്കൽ ചോദിക്കുവാൻ എനിക്ക് അവസരം കിട്ടി. പക്ഷെ അതിന്റെ ശാസ്ത്രീയതയെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറി. യഥാർത്തത്തിൽ മോഡേൺ ആർക്കിടെക്‌ട്സിനെ അന്ത:മായി വിശ്വസിക്കുന്നതാണ് അന്ത:വിശ്വാസം. അങ്ങനെ വീട് പണിതവർ അനുഭവിക്കുന്നുമുണ്ട്. വെളിയിൽ മിണ്ടില്ല.
കന്നെമൂല, മുട്ടതിര് ഇതെല്ലാം അംഗീകരിക്കേണ്ടത് തന്നെയാണ്.
എൻ്റെ വിടിൻ്റെ അളവ് 65.16 ആണ് അതിന്ന് എന്തെങ്കിലു പ്രശനം ഉണ്ടോ
@@ibrahimbava3009 അളവും ഒന്നും എനിക്കറിഞ്ഞുകൂടാ. കാറ്റിന്റെ ഗതി (air flow), ഉയർന്ന പ്രദേശം, താഴ്ന്ന പ്രദേശം, നീർചാലു, മുട്ടാതിര്-ഇത് കാറ്റിന്റെ ഗതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു, സൂര്യ പ്രകാശം, പൊതുവെ ശുദ്ധവായു വീട്ടിലേക്കു പ്രവേശിക്കുന്നത് തെക്കു പടിഞ്ഞാറെ മൂല, അശുദ്ധ വായു വെളിയിലേക്ക് പോകുന്നത് കിഴക്ക് വടക്കേ മൂല, നാലു വശവും ഉയർന്നതും താഴ്‌ന്ന മധ്യ ഭാഗത്തു വീട് വെച്ചാൽ പരാലിസിസ്, ബ്ലഡ് കാൻസർ ഇവയൊക്കെ പ്രതീക്ഷിക്കാം. ഇങ്ങനെ കുറെ കാര്യങ്ങൾ. അല്ലാതെ വേറെ വലിയ വിവരം ഒന്നും. പ്രാക്ടികൾ ആയി മനസ്‌സിലാക്കിയത് മാത്രമാണ്.
പടിഞ്ഞാറോട്ടു ദർശനമുള്ള വീടിന്റെ കിഴക്കേ അറ്റത്തെ മുറിയിൽ കിഴക്ക് ഭാഗത്തു a-c വെച്ചാൽ തണുത്ത കാറ്റു വെളിയിലേക്ക് പോകും....
ഗുഡ് ലക്ക്.
Sir 49 coll Chutt
L
Suhruthe ente oru kootukaaran avan ulla sthalath oru veedu vachu athum oru vasthu sasthravum nokkaathey. athinte kanni moolayilane toilete varunnath avan ineevare oru kuzhappavum patiyittumilla poraathathine oru bike maathramundaayirunna avaninne kia seltosum nexon ev yum swanthamaayundaai 10 zent sthalamundaayirunna avaninn 3 flatinteyum kureyadhikam sthalathinteyum udamayaann. Oru vaasthu kaaran parayunnath kett ningal plan thayyaaraaki adutha oru vaasthu kaarane kaanich nokk appol manasilaavum ivarude thattipp
👎👎👎👎
😁😀🤣
സെപ്റ്റിക് ടാങ്ക് അല്ലെ തലയിൽ ചുമന്നു കൊണ്ടു നടന്നാൽ സൗർവ ഐശ്വ രിയ വും ഉണ്ടാകും. പന്നൻ ന്റെ ഒക്കെ പുതിയ കണ്ടുപിടുത്തം വായും പൊളിച്ചു ഇളിച്ചു കൊണ്ടിരിക്കുന്ന സുന്ദരി സെച്ചി യെ കണ്ടിട്ട് കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല.🤩😄🤩😄😄😄
സാർ contact number please 🙏🙏🙏
Sir kizhakku nokkiyulla veedu car prch evide vaykkam
👌