അനിയന്മാർ എന്നോട് വീട്ടീന്ന് ഇറങ്ങി പോവാൻ പറഞ്ഞു ..😢 |

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2021
  • ഈ അവസ്ഥ അനുഭവിച്ച ഒരുപാട് പേർ ഉണ്ടാവും 😓
    __________________________________________________
    Instagram Link : as_h_ii_05?igsh...
    Ahzan : reelCNFKUW...

ความคิดเห็น • 961

  • @ashiisvlog
    @ashiisvlog  3 ปีที่แล้ว +769

    Hi , അനിയന്മാർ എന്നെ ഒരു തമാശയ്ക്ക് പറഞ്ഞതാണ് 😊 അവർ ഒരിക്കലും മനസ്സിൽ തട്ടിട്ട് അങ്ങനെ പറയില്ല 😊Bcoz they are ma Bloods💕.ഈ വീഡിയോ കണ്ടിട്ട് അവരോട് ദേഷ്യം ഒന്നും തോന്നരുത് 😍 ലവ് യൂ oll💕💕💕

  • @sajukasaju6248
    @sajukasaju6248 2 ปีที่แล้ว +104

    ☹️ Aashil-ന് ഗവൺമെന്റ് ജോലി കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കുക...

  • @shibilisworld6224
    @shibilisworld6224 3 ปีที่แล้ว +154

    ആ ചെക്കനെ വിഷമിപ്പിക്കല്ലേ ആ ചെക്കനെ ഉണ്ടായതുകൊണ്ടാണ് ഇങ്ങളെ യൂട്യൂബ് ചാനൽ ഇത്ര അടിപൊളി

  • @risanarisana7860
    @risanarisana7860 3 ปีที่แล้ว +235

    പക്ഷെ എനിക്ക് വിഷമം 💔 ആയി എനിക്ക് മാത്രമല്ല എല്ലാവർക്കും വിഷമം ആയി കാണും 💔

  • @Ayisha_shukkoor.633
    @Ayisha_shukkoor.633 3 ปีที่แล้ว +128

    എന്നാലും ഇത് വേണ്ടായിരുന്നു ശെരിക്കും വിഷമായി പോയി 😔

  • @rinucraft1272
    @rinucraft1272 3 ปีที่แล้ว +149

    Ashii ഇക്ക ഫാൻസ്‌ ലൈക്‌ അടി

  • @vibertube9822
    @vibertube9822 3 ปีที่แล้ว +172

    ആഷിന്റെ ആ മുഖം കണ്ടപ്പോ ശെരിക്കും സങ്കടം ആയി 😔

  • @muhammadnajeeb2446
    @muhammadnajeeb2446 2 ปีที่แล้ว +33

    തമാശക്ക്‌ ആണെങ്കിലും കണ്ടപ്പോൾ സങ്കടം വന്നു 😔😔😔

  • @akhiachu4401
    @akhiachu4401 3 ปีที่แล้ว +271

    Aashikkaa Fans sad aayiittooo💔

  • @ajsalsanu9398
    @ajsalsanu9398 3 ปีที่แล้ว +36

    എനിക്കും വിഷമമായി 💔 ആരേയും തള്ളി പറയരുത്

  • @jalwam5330
    @jalwam5330 3 ปีที่แล้ว +61

    തമാശയാണെങ്കിലും ശരിക്കും വിഷമായി ട്ടോ 😢💔

  • @fathimahanan2316
    @fathimahanan2316 3 ปีที่แล้ว +71

    Ahsanee.... ninte b'day alle varunnadh... iyy nokkikko kunjimon nink surprise tharum...sure👍 ashine sangadakkallettoo😔

  • @vishnumarcony4529
    @vishnumarcony4529 3 ปีที่แล้ว +102

    Comedy ആണ് ഉദ്ദേശിച്ചത് എങ്കിലും

  • @yadhukrishnashorts6614
    @yadhukrishnashorts6614 2 ปีที่แล้ว +16

    എത്രയും ശ്രമിച്ചു ഇരുന്ന ഏട്ടന് ബിഗ് സല്യൂട്ട് ❤❤

  • @vishnumarcony4529
    @vishnumarcony4529 3 ปีที่แล้ว +79

    തലതെറിച്ച അനിയന്മാർ ഇണ്ടേല്

  • @Minhaaaa294
    @Minhaaaa294 3 ปีที่แล้ว +24

    ആഷി ആണ് വീട്ടിൽ നല്ല look

  • @rinu_________
    @rinu_________ 2 ปีที่แล้ว +21

    ആഷി കാക്കാൻ റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നുന്നുണ്ട് 😭😭😭😭😭

  • @thasnivlog3022
    @thasnivlog3022 3 ปีที่แล้ว +31

    പാവതന്നെ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു 😦😂😂 എന്തായാലും poli 👍🏻

  • @user-dk8cj5gq3c
    @user-dk8cj5gq3c 3 ปีที่แล้ว +30

    പാവം ഹാഷി😭

  • @muhammadswalih354
    @muhammadswalih354 3 ปีที่แล้ว +11

    തമാശകാണെകിലും കുറ്റം പറയരുത് അത് ആർക്കും സഹിക്കില്ല 💔💔💔💔💔💔💔💔💔💔😭