ഇതൊക്കെയാണ് ഞങ്ങൾ നേരിട്ട് കണ്ടത് | ഇത് രണ്ടും ഇഷ്ട്ടപ്പെടാതിരിക്കില്ല | Home Vlog | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 471

  • @unknown-gk2ne
    @unknown-gk2ne 2 หลายเดือนก่อน +1

    Poochakutti sneham kanikunnatha

  • @haseenfoodstores4461
    @haseenfoodstores4461 2 หลายเดือนก่อน +3

    ഞാൻ സമീറ താത്തൻ്റെ വീഡിയോ ഇടക്ക് കാണാറുണ്ട് നല്ല രസമാണ് സമയം പോകുന്നതറിയില്ല mashallah ♥️ സന്തോഷം നമുക്കും അവിടെ പോകാനും കൺ കുളിർക്കേകാണാനുള്ള തൗഫീഖ് പടച്ചവൻ തരട്ടെ ആമീൻ

  • @rahmathalisobha5467
    @rahmathalisobha5467 2 หลายเดือนก่อน +29

    ഇത്താനെ എനിക്ക് ഒരു പാടിഷ്ടമാണ് ഇത്ര ഹജ്ജ് എല്ലാം അല്ലാഹു സ്വീകരിച്ച് പ്രതിഫലം നൽകട്ടെ (ആമീൻ)

    • @salukitchen
      @salukitchen  2 หลายเดือนก่อน +2

      Aameen

    • @bushras249
      @bushras249 2 หลายเดือนก่อน +2

      ആമീൻ 🤲

    • @almarza4098
      @almarza4098 2 หลายเดือนก่อน

      Aameen

    • @sisterssquad1871
      @sisterssquad1871 2 หลายเดือนก่อน

      ആമീൻ 🤲

  • @machunechu5292
    @machunechu5292 2 หลายเดือนก่อน +8

    എന്നും ദുഹയിൽ ഉൾപ്പെടുത്തണം ഇത്താ 🤲🏻ഞങ്ങളും ഉൾപ്പെടുത്തും ഇന്ഷാ allah

  • @robinvarghese8041
    @robinvarghese8041 2 หลายเดือนก่อน +27

    Vlog കാണാൻ waiting ആയിരുന്നു. ഞാൻ എന്നും നോക്കും ഒരുപാട് സന്തോഷം 😊

  • @babygirija2965
    @babygirija2965 2 หลายเดือนก่อน +1

    സമീറ പണികൂർക്കിയിലയും തുളസിയിലയും, പേരായിലയും, കുരുമുളക്, ഇഞ്ചി, ചക്കര എല്ലാം കൂടി തിളപ്പിച്ചുഅൽപ്പം, അല്പം ചൂടോടെ കുടിക്കുക. തൊണ്ടസ്ഡപ്പിനും, സ്വരത്തിനും നല്ലതാണ്

  • @Ayshashamseeram1980
    @Ayshashamseeram1980 2 หลายเดือนก่อน +6

    നിങ്ങളുടെ എല്ലാ വ്ലോഗ്സും കാണാറുണ്ട് ഇത്താനെ പോലെ എനിക്കും മൂന്നു ആണ്കുട്ടികളാണ് ഇത്ത നല്ലൊരു ഗൃഹനാഥ യാണ്

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Maashaallah

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +1

    Hi.dears families sameera nissar ekka fabi.mol.sana vava makkal.ella varum.sughom aai.eri.ku nno.ella videos um super aanu dear sameera yum nisaar ekka yum.healthy aai eri.ku nno.allahu nttea ella anugra hom kondu poi ella haj.karmangalum rahathai.cheithu.varan allahu thowfeq cheithu sameera rava ghothom bhu chappathi yum.variety.chammanthi.yum.wow super very yummy.yummy.tasty aai tta nu sameera unda ke ri ku nna thu pechipoo marom super aanu.eniku otthi rri.eshttom.aanu pechipoo super kappa yum chakka yum aanu.avidea mazha undo evidea mazha ella epol.kappa puzhungi yathum chammathi.yum kattanum super tasty combination num aanu otthi.rri snehom families nodu masha allah

  • @RajiRaji-px7jr
    @RajiRaji-px7jr 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി നോക്കി ഇന്ന്. നല്ല ടെസ്റ്റ്‌ ഉണ്ടായിരുന്നു

  • @sreejasunil8313
    @sreejasunil8313 2 หลายเดือนก่อน

    Njnm ee chammanthi undakaarund...appathinte koode kazhikana enikishtam.. before marriage ente amma ith eppoym undakarundayirunnu. after marriage ith kazhikan kothi thonni njn ente ammayod choich undakki . Hus vtkaarkm othiri ishtayi. Very simple and tasty chammanthi..venamengil kaduk idumbol kurach kochulliyum koodi moopichal nallatha.

  • @naseeranaseera1492
    @naseeranaseera1492 2 หลายเดือนก่อน +4

    സനമോളെ കണ്ടതിൽ ഒരുപാട് സന്ദോഷം masha allah 🥰

  • @reenajacob3048
    @reenajacob3048 2 หลายเดือนก่อน

    Enthina etha...sofa edukunathu..athintae cushion matrem eduthu akathu ettal porae..veruthae chair odu koodi epoloum edukkan nikkendallo❤

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Athil vannukidannaalum buddimutyley

  • @shamnad8051
    @shamnad8051 2 หลายเดือนก่อน +2

    Itha ithada videos ennum kanarund🥰ithada payaya veedu vadagak kodukumo?reply tharo itha..😊

  • @Krgnair123
    @Krgnair123 2 หลายเดือนก่อน +3

    Extrasize big black cover l ettu vachal petty ottum podi adikkukayilla. Njan angane asnu cheyyunnathu

  • @hafsamp6624
    @hafsamp6624 2 หลายเดือนก่อน +2

    ഇത്താ എനിക്ക് ഒരു ഉംറ ഏകിലും നിർവഹിക്കണം എന്നുണ്ട് bt economical കഴിയുന്നില്ല അല്ലാഹു ഉദ്ദേശം പോലെ നടക്കട്ടെ ഒരു ദിവസം അവൻ സഹായിക്കട്ടെ

  • @SanaShalu-w8g
    @SanaShalu-w8g 2 หลายเดือนก่อน +6

    ഇന്ഷാ അല്ലാഹ് ഹജ്ജിന്ന് പോവണം ദുഹാ ചെയ്യൂ ഇതാ 🤲🤲🤲

  • @rashidashajahan9574
    @rashidashajahan9574 2 หลายเดือนก่อน

    Njagade nattil unda mulak thenga cherkkilla ullium mulakum pulium arakkum. Dua cheyyane itta

  • @Idc16121
    @Idc16121 2 หลายเดือนก่อน +1

    Itha undakkiya chammanthi ivide sthiramaanu , ivide Ella veedukalilum inghne cheyyarund

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน +2

    Enikku kappa pachamulakittu adicheduthadum mulakitta mathi curryum anu ishtam

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 หลายเดือนก่อน +2

    ഹജ്ജ് പോയാൽ ഡ്രസ്സ്‌ ഇതുപോലെ ഇടണം എന്നുടോ.? അറിയാത്തതുകൊണ്ട് ചോദിച്ചതാണ്. Sorry

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Ourathu marayunna dress idanamenne ullu

  • @stenykurian1212
    @stenykurian1212 2 หลายเดือนก่อน +5

    Itha oru punyamanu ....i realy really love you from my heart. You are a role model for all mothers & mother in laws in world❤

  • @shajimols4717
    @shajimols4717 2 หลายเดือนก่อน

    അടിപൊളി കപ്പയും ചമ്മന്തിയും ഞങ്ങൾ ചമ്മന്തി ഉണ്ടാക്കാറുണ്ട് എത്രയും പെട്ടെന്ന് അസുഖങ്ങൾ മാറട്ടെ പ്രാർത്ഥിക്കാം

  • @UsmanUsman-wu8rm
    @UsmanUsman-wu8rm 2 หลายเดือนก่อน +49

    സമീറ താത്ത നിങ്ങൾ ഇങ്ങനെ തന്നെ ഡ്രസ്സ് ഇടണംനല്ല ഈമാൻ ഉണ്ട് നിങ്ങൾ ഹജ്ജ് ചെയ്ത ആളല്ലേ ഒരിക്കലും ഇനി ഡ്രസ്സ് വേറെ ഇടരുത്

    • @sheheedas2198
      @sheheedas2198 2 หลายเดือนก่อน +8

      ഹജ്ജ് ചെയ്താൽ Dress അല്ല പ്രധാനം...... ഇബാദത്തുകളിൽ ആണ്....... ഓരോത്തരുടേയും comfort ആയിട്ടുള്ള dress ധരിച്ചോട്ടേ

    • @KharimA-li9wy
      @KharimA-li9wy 2 หลายเดือนก่อน

      ❤ما شاء الله

    • @rajalakshmipremachandran9450
      @rajalakshmipremachandran9450 2 หลายเดือนก่อน +3

      Aathe mannssu annu ellam. Dress alla. Ethu dress ettalum Manssu sari ayal oru kuzhappam ella.

  • @dhanyar8388
    @dhanyar8388 2 หลายเดือนก่อน

    Kappa puzhungumbo oru pinch turmeric kudi idu....

  • @deepanair1204
    @deepanair1204 2 หลายเดือนก่อน +1

    ഇത്ത ആ Bedsheet വച്ച് side അടിച്ചു തയ്ക്കുക Top ഒരു ചരടു വച്ച് കെട്ടിയാ മതി കവറായി ഇരുന്നു. കൊള്ളും

    • @salukitchen
      @salukitchen  2 หลายเดือนก่อน

      👍👍

  • @SaloojaShani-m6k
    @SaloojaShani-m6k 2 หลายเดือนก่อน +1

    Government Nat pokanulla procedures onnu paranju tharumo enta ummichayayum vappikkum vendiyitta please

  • @fathimazhera7418
    @fathimazhera7418 2 หลายเดือนก่อน +1

    Nan 21Vayassil hajje chaythirunnu😊

  • @JeevaMohan-y8c
    @JeevaMohan-y8c 2 หลายเดือนก่อน

    Itha sauce pan evidunna vangiyath tea sauce pan

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Style plus

  • @WaheedaNazer
    @WaheedaNazer 2 หลายเดือนก่อน

    ഇത്ത നിങ്ങൾ പെട്ടി സൂക്ഷിച്ചു വെക്കാൻ ഇങ്ങനെ ചെയ്യുന്നെങ്കിൽ
    ആ ബെഡ്ഷീറ്റ് പില്ലോ കവർ പോലെ തൈപ്പിച്ചാൽ മതി
    അതിന്റെ അറ്റത് സിബ് കൊടുത്താൽ മതി 👍🏻👍🏻👍🏻👍🏻

  • @elsamathew4576
    @elsamathew4576 2 หลายเดือนก่อน +2

    Hai itha sana molk food start cheytho ? Baby food recipes koodi share cheyane 😊

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Assalamualaikum. Cheruthaayitu

  • @hashimfamily9209
    @hashimfamily9209 2 หลายเดือนก่อน

    Itha ente molu nadkkhan
    .samrikkhamm.dya cheyyney enyu.

  • @sabeedas1097
    @sabeedas1097 2 หลายเดือนก่อน +1

    Assalamu alaikum Sameera, njanum Hajjinundayirunnu kanaan sadhichu valare santhosham ippol health enginundu

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam. Alhamdulillah kuravundu

  • @fathimahaseena9657
    @fathimahaseena9657 2 หลายเดือนก่อน

    Iniyum dua cheyyane. 40 divasam uthram kitunn divasamalle... Kasaragod

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Theerchayaayum

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg 2 หลายเดือนก่อน +1

    Ithanea nalla eshtta.. Ethandea vlogilulla aa prabadam janum ethandea vlogil kanumbol asodikarund.... Etha yenike veede pani thudagunnund oru bundimuttum elladea veed pani theeran prarthikanea....

    • @salukitchen
      @salukitchen  2 หลายเดือนก่อน

      👍🥰🥰🥰

  • @susanrinu430
    @susanrinu430 2 หลายเดือนก่อน +5

    ഇതിലും എളുപ്പം അല്ലേ plastic wrap ചെയ്യുന്നത്

  • @renabeegam1282
    @renabeegam1282 2 หลายเดือนก่อน

    Hiii ithaaa how r uu..2 chammandhiyum Adipoli…Athile red chammandhi kandappo enik ummaa school lunch nu chor nte koode tharunnath orma vannu..pinne kappa um chammandhiyum alwys best combination with Sulaimani

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🥰🙏

  • @NashwanNas
    @NashwanNas 2 หลายเดือนก่อน +1

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen superb

  • @klsvlog2364
    @klsvlog2364 2 หลายเดือนก่อน +1

    Kls vlog ആ മുളക് നമ്മുടെ നാട്ടിലും ഉണ്ട് ഭയങ്കര എരിവ് ആയിരിക്കും രണ്ടെണ്ണം മതി കറിയിലും ചമ്മന്തി പൊടിക്കാനു നല്ല ടേസ്റ്റ് ആണ് അത്

  • @kamarudheenrisana5040
    @kamarudheenrisana5040 2 หลายเดือนก่อน

    Chammanthi polichuuu 😋👌 koode kappayum😋😋ittha shoulder pain kuravayo ethrayum pettenne itthade sound ok aavatte

  • @fathimavnr9942
    @fathimavnr9942 2 หลายเดือนก่อน

    അസ്സലാമു അലയ്കും ഹജ്ജിന് പോൺമെന്നുണ്ട് ഇത്ത ദുഹാ ചെയ്യ്‌ ട്ടോ 🤲🤲🤲🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam.

  • @arszz7080
    @arszz7080 2 หลายเดือนก่อน

    ഈ ചമ്മന്തി ഞാൻ ചോറ് കഴിക്കാനും കഞിക്കുടിക്കാനും ഉണ്ടാക്കാറുണ്ട് 👍😊കപ്പയിലേക്ക് ഉള്ളിയും മുളകും ഉപ്പും കൂട്ടിയരച്ചു വെളിച്ചെണ്ണ ചേർത്തിട്ടാണ് കഴിക്കാറ് തേങ്ങ ചേർക്കാറില്ല 😊

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Anganeyum nammal undaakaarundu

    • @arszz7080
      @arszz7080 2 หลายเดือนก่อน

      @@salukitchen 👍

  • @sakeenamustafa5303
    @sakeenamustafa5303 2 หลายเดือนก่อน +10

    ഹജ്ജിന്ന് പോകുന്നതിനെ പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന്ന് വളരെ നന്ദി 👍

  • @sabeenaebrahim7418
    @sabeenaebrahim7418 2 หลายเดือนก่อน

    ഇതുരണ്ടും നല്ല റസിപ്പി ആണ് ഒരുപാട് ഒരുപാട് ഇഷ്ടമായി ❤❤❤❤❤❤❤❤❤

  • @SrishtiBuilders11
    @SrishtiBuilders11 2 หลายเดือนก่อน +6

    ഹായ് ഇത്ത അസ്സലാമു അലൈകും 🥰🥰ഹായ് കുഞ്ഞാവേ ❤❤❤ഇത്ത സുഖല്ലേ. സൂപ്പർ റെസിപ്പി 👌👌👌പാലക്കാട് കരിമ്പുഴ

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 หลายเดือนก่อน +2

    ചേച്ചി ഗൗൺ സൂപ്പർ ആയിട്ടുണ്ട് മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്യിക്കുന്നതാന്നോ

  • @rahilaayoob6118
    @rahilaayoob6118 2 หลายเดือนก่อน +2

    MaashaAllah ❤️beary language li idini marakelang pine kanna chaya yenn parayum😋👍

  • @seenabibin
    @seenabibin 2 หลายเดือนก่อน +2

    Vlog ന് വേണ്ടി waiting ayirunnu 🥰

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      🥰🥰🥰

  • @naseemanaseema3069
    @naseemanaseema3069 2 หลายเดือนก่อน +3

    ഇത്ത സുഖാണോ all family❤️❤️❤️

  • @JasmineShahul-e2v
    @JasmineShahul-e2v 2 หลายเดือนก่อน +3

    Sameera uduppu suppar.kapa chammandi adilum nallath .mashaallah

  • @jamsiishaqjamseenaishaq6729
    @jamsiishaqjamseenaishaq6729 2 หลายเดือนก่อน

    Ini inshallah sanamolde tifin sett aakam ithaaa

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Inshaallah

  • @MONNN618
    @MONNN618 2 หลายเดือนก่อน +1

    Ithaaa njangalude umma umrahkk poyittund inshaallah tomarrow morning nattil ethum 🤲inshaallah...

  • @ayshariyas7247
    @ayshariyas7247 2 หลายเดือนก่อน

    👍🥰..Ithaa..sathyam paranjal kurach divasamayitt tension adich manassokkey aakey mari irikyayirunnu..,Wayanad vedios kanditt 😢…Arjuntey case muthal samadhanamillayirunnu..enthu cheyyana Dua cheyyam ellarkum vendi 🤲athalley vazhiyullu…. Ippo njan 2 divasamayitt oarthu Salu kitchen vedios kanattey manassokkey ready akkattey nn Sathyam..Ithantey vedios kaanumbo bhayankara motivation aanu..ellaa reethiyilum ..oru family enganey aayirikkanamennu padikam ithu kanditt..Masha Allah ❤..Pinney innaley Nestoyil poyappo ee mulak kandappo ngaleyanu orthad 😀ath ozhivakiyittulla paripadi illallo ley….

  • @pravithababu8927
    @pravithababu8927 2 หลายเดือนก่อน +4

    Itha etra nalayi kanditt ...orupad miss cheythu😢...ippol santhoshayi❤...with love from Ekm....

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      🥰🥰

  • @entechundaripenn7816
    @entechundaripenn7816 2 หลายเดือนก่อน

    Ithante video kananitt oru rasamilleynu. Ipo samdhanayi 🥰🥰🥰🥰🥰🥰

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🥰

  • @rejiibrahim3771
    @rejiibrahim3771 2 หลายเดือนก่อน

    Hai Itha❤sughamano🌸inshallah dua cheyyam🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Alhamdulillah

  • @sabiramohamed3947
    @sabiramohamed3947 2 หลายเดือนก่อน

    Assalamu alaikum
    Alhamdulillah വീഡിയോ നോക്കി ഇരികയിരുന്നു ഇത്താ
    ഒരു പാട് സന്തോഷായി

  • @sandragrace3028
    @sandragrace3028 2 หลายเดือนก่อน

    Mam,happy to see you again ❤Thank you for sharing the recipe s❤

  • @thankamanirajasekhar
    @thankamanirajasekhar 2 หลายเดือนก่อน

    Orupad santhosham thooni vlog kanndapol ❤kurenaalk shesham cooking kanndapol...ella recipes um super ah.sanamolk oru ummaaa❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🥰

  • @AmbikaHaridas-g7l
    @AmbikaHaridas-g7l 2 หลายเดือนก่อน +5

    Ennethe recipes exellant sanders preyaril ulpeduthiyathil thanks

  • @JafnathJafnath
    @JafnathJafnath 2 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ വരുമ്പോൾ ഒരു സന്തോഷം

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🥰

  • @irfaankp6975
    @irfaankp6975 2 หลายเดือนก่อน

    Nammla nattil ബുള്ളറ്റ് മൂളക് kannur anu

  • @ayishashaniba6172
    @ayishashaniba6172 2 หลายเดือนก่อน

    Korkumaz granite dishwasher safe aano

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Dishwasher ne kurichariyilla

    • @ayishashaniba6172
      @ayishashaniba6172 2 หลายเดือนก่อน

      @@salukitchen thanks..ithra thirakkilum ningal eppolum reply tharunnu.u r great 👍

  • @zuhairasaheer736
    @zuhairasaheer736 2 หลายเดือนก่อน

    Njangle ellvareyu iniyu ninglu nisarkauu duaayil ulpeduthNm

  • @subinprakash8026
    @subinprakash8026 2 หลายเดือนก่อน

    Itha, electric chopper yedh company annu. Yenik medhikyan annu

  • @ayishashaniba6172
    @ayishashaniba6172 2 หลายเดือนก่อน

    Ee tea pot evide ninnum vangiyathu

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Style plus

  • @noorayousaf353
    @noorayousaf353 2 หลายเดือนก่อน +1

    നിസാരിക്ക തീരുമാനം ബെസ്റ്റ് നല്ല മുന്നേറ്റം 👍

  • @shakkirarashid1393
    @shakkirarashid1393 2 หลายเดือนก่อน

    വെളിച്ചെണ്ണ യിൽ കടുക് കായിമുളക്, വെളുത്തുള്ളി, കറിവേപ്പില എല്ലാം ഇട്ടിട്ട് ഈ ചമ്മന്തി യും ഇട്ട് നല്ല പോലെ ചേർത്ത അതിലേക് ആ കപ്പ ഇടണം. എന്നിട്ട് കട്ടൻ ചായ കൂട്ടി കഴിക്കണം

  • @MUBEENASALAM
    @MUBEENASALAM 2 หลายเดือนก่อน

    Ellavarkum aarogyam Ullapool povaan saadhikkanam ennilla..penkuttikal vivaham cheyth ayakkathe povilla...ath mathramalla chilark ella praarabdhavum kayiyumboyekk cash undaavilla..ath aavumboyekk praayam aavukayum cheyyum...
    Allenkil pnne sothum sambathum ullavark ellam maati vech povam❤

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Aadmaarthamaayi niyyathu cheythu padachavanodu Dua cheythal nadakkaathathaayi onnumilla

  • @jeeshamohan7609
    @jeeshamohan7609 2 หลายเดือนก่อน

    Tnq ചേച്ചി, ഇങ്ങനെ ഒരു vdo ആണ് ചേച്ചി l നിന്ന് പ്രതീക്ഷിക്കുന്നത്... (Kochi)❤️🥰

  • @Simba-s6s
    @Simba-s6s 2 หลายเดือนก่อน +2

    ഇത്തയുടെ വ്ലോഗ് കാണാൻ കാത്തിരിക്കായിരുന്നു. എന്റെ വീട്ടിൽ അതുപോലെ ഉള്ള വയലറ്റ് മുളക് ഉണ്ട് കപ്പ ചമ്മന്തി കട്ടൻ ചായ. മഴ അടിപൊളി ♥️

  • @Itzblack_inroblox
    @Itzblack_inroblox 2 หลายเดือนก่อน

    Ithaaa🥰🥰hajjinte enthkokke കൊണ്ട് പോകണം എന്നുള്ള കാര്യങ്ങൾ ഡീറ്റൈൽ വ്ലോഗ് ചെയ്യണം ഹജ്ജ് explain ചെയ്യണം എക്സ്പീരിയൻസ് 🥰🥰ithaaaaa

  • @rabiyamusthafa9043
    @rabiyamusthafa9043 2 หลายเดือนก่อน +1

    Assalamualaikum
    Dhuayil ulpeduthiyathil shukren❤️
    Alhamdulillah

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam 🥰🥰👍

  • @veenarachanababu3346
    @veenarachanababu3346 2 หลายเดือนก่อน

    Miss u ചേച്ചി..... Love u...❤❤❤❤❤ im from kannur

  • @ramlabivp4448
    @ramlabivp4448 2 หลายเดือนก่อน +3

    ഗവ.. എത്ര Rട ആയി- ഇത്തഅടുത്തതിൽ പറയണം.

    • @salukitchen
      @salukitchen  2 หลายเดือนก่อน

      3.5 lakhs oraalinu

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc 2 หลายเดือนก่อน

    ഇത്തയുടെ old വീഡിയോസ് എല്ലാം കാണുക യായിരുന്നു.. ഇത് വരെ. അൽഹംദുലില്ലാഹ്.. ഇനി സുന്ദരി മോൾടെ വിശേഷം ഒക്കെ അറിയാലോ.. അവളെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്..

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🥰

  • @fathimaynabeesa398
    @fathimaynabeesa398 2 หลายเดือนก่อน +3

    Assallammu allaikkum,,,,liked ur parenting,,,& best idea to send youngsters to umrah

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam

  • @nasiyamuneer4300
    @nasiyamuneer4300 2 หลายเดือนก่อน +1

    ഫാബിയെ പോലെത്തന്നെ മോൾ 😍മാഷാ Allha

  • @subaidak6827
    @subaidak6827 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കാറുണ്ട് ഈ ചമ്മന്തി. നല്ല ടേസ്റ്റ

  • @thedramarians6276
    @thedramarians6276 2 หลายเดือนก่อน +1

    ഞാൻ കമന്റ്‌ ഇട്ടിരുന്നു, ഇപ്പൊ കാണാനില്ല 🤔

  • @dreamgarden9748
    @dreamgarden9748 2 หลายเดือนก่อน

    Itha aa chammandhiyil kurachu savala koodi ittu vazhattiyal nallathanu😊

    • @dreamgarden9748
      @dreamgarden9748 2 หลายเดือนก่อน

      Cheenikku undakkiya chammathiyil allatto😅

  • @nargeescongratspearlsandsr2010
    @nargeescongratspearlsandsr2010 2 หลายเดือนก่อน

    Correct aanu ningal paranjath njangalum poyirunnu eevarsham ningale kananan annu angraham undayirunnu ningal azzeziayil aathu building aayirunnu njangal218 aayirunnu

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Nammal 343 aayirunnu

  • @sreedevijalaja7245
    @sreedevijalaja7245 2 หลายเดือนก่อน +2

    Hai ma'am sugano
    Tasty receipes

  • @SujaKoshy-q2l
    @SujaKoshy-q2l 2 หลายเดือนก่อน +3

    My God after such a long time I am seeing you
    God bless you nd your family.

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน

    Itha hajjinu poyi vannadu kondano dressing stylinu mattam

  • @rosythomas3267
    @rosythomas3267 2 หลายเดือนก่อน

    Orupadu miss cherthu. Kanana santhoshamunde.

  • @Shamila-v1z
    @Shamila-v1z 2 หลายเดือนก่อน

    Sameera itha ithaye nerit onnu kananam. Evideya veed onnu parayamo. Please

  • @ameenabegum5829
    @ameenabegum5829 2 หลายเดือนก่อน +1

    Assalamu alikum ittha how is your health now and we r praying for your family you also duwa for my son and daughter in law for child ittha 6 years ayyi pls duwa ma my doughter also not health 🤲🤲❤️😊

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam . Nammude Dua yil yellaarumundu. Ningalude Duayil nammaleyum ulpeduthan marskkaruthe. Padachavan yellaavarudeyum sariyaaya pratthana sweekarikaan Dua cheyyaam .Aameen

  • @rajeenamanaf3436
    @rajeenamanaf3436 2 หลายเดือนก่อน

    Hai dear samitha😘. Videoykayi waitting ayirunnu ❤

  • @haseenfoodstores4461
    @haseenfoodstores4461 2 หลายเดือนก่อน

    സമീറ താത്ത നമ്മുടെ കോട്ടക്കലിൽ ഈ മുളക് കിട്ടാറില്ല കപ്പയും ചമന്തിയും കട്ടൻ ചായയും ബെസ്റ്റ് കോബിനേഷൻ❤

  • @anithajagan8107
    @anithajagan8107 2 หลายเดือนก่อน

    ഇത്ത വീഡിയോ ഇട്ടത് കണ്ടില്ലായിരുന്നു ഇപ്പോഴാണ് കണ്ടത് വീഡിയോ ഇല്ലാഞ്ഞിട്ടു ' ഭയങ്കരം വിഷമമായിരുന്നു❤❤

  • @fdhafza9683
    @fdhafza9683 2 หลายเดือนก่อน +1

    മലപ്പുറത്തു മാർകെറ്റിൽ ഒന്നും ഇതു പോലത്തെ മുളക് മേടിക്കാൻ കിട്ടാറില്ല ചില വീടുകളിൽ പിടിച്ചത് കാണാം ഉണ്ട മുളക് എന്നാണ് നമ്മൾ പറയർ

    • @hamzaktkl610
      @hamzaktkl610 2 หลายเดือนก่อน

      മൂന്നാറിൽ കിട്ടും ഞാൻ അവിടെന്നു വാങ്ങി

  • @jaseenank8665
    @jaseenank8665 2 หลายเดือนก่อน +1

    Thonda vedhana enthayi.sana kutty cute aayi mashaallah

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Sound clear aayilla

  • @basheergroup3032
    @basheergroup3032 2 หลายเดือนก่อน +1

    സൗദി ന്ന് വന്ന പെട്ടിപൊളിക്കൽ vedio കാണിക്കാമായിരുന്നു, samitha നന്നായി സാദനം വാങ്ങിയിട്ടുണ്ടാവുമല്ലോ

  • @basheergroup3032
    @basheergroup3032 2 หลายเดือนก่อน

    മോളെ ഒരു ദിവസത്തെ routine ചെയ്യുമോ

  • @SafaMarva-j7s
    @SafaMarva-j7s 2 หลายเดือนก่อน

    Vloginu വേണ്ടി waitingayirunnu... Health ok ആയില്ലേ ഇത്ത.... Saheera manaf

    • @salukitchen
      @salukitchen  2 หลายเดือนก่อน

      👍🥰🥰🥰

    • @SafaMarva-j7s
      @SafaMarva-j7s 2 หลายเดือนก่อน

      😍

  • @MuhsinaSinu-e6u
    @MuhsinaSinu-e6u 2 หลายเดือนก่อน

    എന്റെ ഫാമിലി തിരിച്ചു വന്ന സന്തോഷം 😘😘🥰🥰😍😍

  • @SssSss-cx3rd
    @SssSss-cx3rd 2 หลายเดือนก่อน

    Entejeevana kappayumpoolayum🥰👍👍

  • @ddivakaran4975
    @ddivakaran4975 2 หลายเดือนก่อน +1

    Kanan waitingilarunnu❤️❤️❤️

  • @nasiyamuneer4300
    @nasiyamuneer4300 2 หลายเดือนก่อน +14

    ഇത്ത ഞാനും ദുആ ചെയ്യാൻ പറഞ്ഞിരുന്നു... എന്റെ മോന്ക് ജോലി കിട്ടാൻ വേണ്ടി.. അൽഹംദുലില്ലാഹ് നിങ്ങൾ എല്ലാവർക്കും ദുആ ചെയ്‌തൂ ന്ന് പറഞ്ഞപ്പോൾ സന്തോഷമായി അൽഹംദുലില്ലാഹ്.. എന്റെ മോൻ become with logistics ആണ് പഠിച്ചത്. ബാംഗ്ലൂർ.. ആണായിട്ടും, പെണ്ണാമായിട്ടും ഒരു മോൻ മാത്രം. 😍ഇത്തയുടെ മക്കളെ ഇത്ത നോക്കുന്നത് പൊലയാണ് ഞാനും എന്റെ മോനെ സ്നേഹിക്കുന്നത് 🤲🤲

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      🙏🥰🥰🥰🥰

    • @jumijumi564
      @jumijumi564 2 หลายเดือนก่อน +1

      @@nasiyamuneer4300 hi ente bro yum logistics anu padiche job onnum ayittilla

  • @aadhilihsan-u4x
    @aadhilihsan-u4x 2 หลายเดือนก่อน

    Njan thunikond cover stitch cheythanu petti vekkarullath