Surprise Gift For Our Brother💕 |ഞങ്ങളുടെ സമ്മാനം കണ്ട് അനിയൻ ഞെട്ടി

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 2.8K

  • @rishalmishab9349
    @rishalmishab9349 3 ปีที่แล้ว +274

    അച്ചോടാ പാവം മോൻ 😘😘😘❤
    ഞാൻ കരുതിയത് ഈ കുട്ടി പെൺകുട്ടി ആണെന്നാ. ക്യൂട്ട് ബേബി 😘

  • @ayishuzzz....3751
    @ayishuzzz....3751 3 ปีที่แล้ว +113

    ഞാൻ ഇപ്പോഴാ.. നിങ്ങടെ വീഡിയോ കാണുന്നെ കുറെ ആയി അന്വേഷിക്കുന്നു... മാഷാ അള്ളാഹ്....... super❣️

  • @user-qi2te3vd8y
    @user-qi2te3vd8y 3 ปีที่แล้ว +46

    ഫളുലുന്തെ ഒകെ ഒരു ബാക്യം രണ്ടു സ്നേഹമുള്ള kakare കിട്ടിലെ 😊

  • @shanijap.s.5428
    @shanijap.s.5428 ปีที่แล้ว +18

    ഇങ്ങനെ ഒരു brothers ഞാൻ first time ആണ് കാണാനുന്നത് ♥️♥️♥️

  • @shhamheel
    @shhamheel 3 ปีที่แล้ว +712

    സത്യത്തിൽ ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😢😢

  • @mohdsabeeh87
    @mohdsabeeh87 3 ปีที่แล้ว +330

    ഫസലു ഫാൻസ്‌ എവിടെ ❤❤

  • @deepthideepu1062
    @deepthideepu1062 3 ปีที่แล้ว +73

    ഇതൊക്കെ ആണ് vedio 😍😍😍😍😍😍ഒരുപാടിഷ്ടം 😘😘അനിയൻകുട്ടി ❤️❤️❤️❤️❤️❤️❤️

    • @richurisvan4335
      @richurisvan4335 3 ปีที่แล้ว +1

      ംഈഇൗം്ജഞഞഝങഗകഖഘചജഞഞഗഖകഏഏഏഐഎഇആഅോോആആഅആആആആആആആw2df5yt32fdwwwdvf dzawawssssszdxcs

    • @shifanapottayil7521
      @shifanapottayil7521 3 ปีที่แล้ว +1

      😊😇

  • @najafathima5251
    @najafathima5251 3 ปีที่แล้ว +12

    ഫസ്‌ലു ഇതു പോലത്തെ ബ്രോതെര്സിനെ കിട്ടാൻ നി ഭാഗ്യം ചെയ്യണം
    ഒരു സയ്ക്കൽ പോയപ്പോൾ വേറെയൊരു സയ്ക്കൽ 👌🏼👌🏼സൂപ്പർ 👍🏿❤️❤️❤️❤️😜

  • @fathyfathy3490
    @fathyfathy3490 2 ปีที่แล้ว +7

    ഞാൻ ഈവീഡിയോ കാഡിറ്റ് കരച്ചിൽ വന്നു മാഷാഅല്ലാഹ് 😿😿😿സൂപ്പർ

  • @sajukasaju6248
    @sajukasaju6248 3 ปีที่แล้ว +142

    സൗന്ദര്യത്തിലും അഭിനയത്തിലും മികച്ചതാണ് 3 പേരും...

  • @mohdsabeeh87
    @mohdsabeeh87 3 ปีที่แล้ว +140

    Youtubil ഇഷ്ട്ടപെട്ട vlog ashii's vlog മാത്രം

  • @bisheryoutube
    @bisheryoutube 3 ปีที่แล้ว +658

    ഫസലു സൈക്കിൾ എടുക്കാൻ പോയപ്പോൾ ഹാൻഡിൽ പൊട്ടി എന്ന് പറഞ്ഞപ്പോൾ ശരിക്കും സെഡ് ആയി💔

  • @shahanashirin8860
    @shahanashirin8860 3 ปีที่แล้ว +31

    Aa സന്തോഷവും സങ്കടവും ho വല്ലാതെ ഫീൽ ചെയ്തു 👍😍

  • @shamnachammu8968
    @shamnachammu8968 ปีที่แล้ว +8

    ഫസ്‌ലു പറന്നദ് സീറ്റ് പേക്കൻ അല്ലെങ്കിൽ അവനിക് സൈക്കിൾ ഓടാൻ പറ്റുന്നില്ല 🤣🤣🤣😊😊😊🔥🔥🔥❤️💫

  • @heymom8531
    @heymom8531 3 ปีที่แล้ว +112

    എന്നാലും ആ പഴയ സൈക്കിൾ വലിച്ചെറിയണ്ടായിരുന്നു 😪

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว +33

      Sorry

    • @zenusworld6750
      @zenusworld6750 3 ปีที่แล้ว +11

      ആ സൈക്കിൾ വലിച്ചെറിയണ്ടാർന്നു ഇതു പോലും ഇല്ലാത്ത എത്ര കുട്ടികൾ ഉണ്ട് എന്നാലും പ്രാങ്ക് സൂപ്പർ ആയിരുന്നു ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.

    • @ckmoidheen2444
      @ckmoidheen2444 3 ปีที่แล้ว +4

      Athe

    • @najafathima7781
      @najafathima7781 3 ปีที่แล้ว +2

      😭😭😭😭

    • @nazarnaz269
      @nazarnaz269 3 ปีที่แล้ว

      Ghhhjk

  • @ഇമ്മച്ചിന്റകുട്ടി

    പാവം ട്ടോ 😥😥
    കാക്കര ആയാൽ ഇങ്ങനെ ഇരിക്കണം😍😘
    പിന്നെ പൊളിയല്ലേ നമ്മുടെ എടക്കര 💪💯💞😍😘

  • @shhamheel
    @shhamheel 3 ปีที่แล้ว +322

    Fazluആ സൈക്കിൾ എടുക്കൻ പോയപ്പോൾ സൈക്കിൾ handel പൊട്ടി എന്ന് പറഞ്ഞപ്പൊൽ ശെരിക്കും കരച്ചിൽ വന്നു😰😰😰

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว +67

      ഞങ്ങൾക്കും ശെരിക്കും ഫീൽ ആയി 💔

    • @rishaee_
      @rishaee_ 3 ปีที่แล้ว +5

      Enikk chiriya vannath😉

    • @nuslabnzz6082
      @nuslabnzz6082 3 ปีที่แล้ว +1

      Kyon

    • @nuslabnzz6082
      @nuslabnzz6082 3 ปีที่แล้ว +1

      Super

    • @fathimahudha8559
      @fathimahudha8559 3 ปีที่แล้ว +2

      Nan karannu

  • @jafer9977
    @jafer9977 2 ปีที่แล้ว +28

    ഈ സ്നേഹം എന്നും ഉണ്ടാവട്ടെ😘

  • @Rismina_neenu
    @Rismina_neenu 3 ปีที่แล้ว +4

    നല്ല രസമുള്ള സൈക്കിൾ അവൻ കരഞ്ഞപ്പോൾ എനിക്ക് സങ്കടമായി ഞാൻ കരുതി അതൊരു പെൺകുട്ടിയാണ് നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ അത് പെണ്ണല്ലേ മുടി വളർത്തിയപ്പോൾ ഞാനും പെൺകുട്ടിയാണെന്ന് 🥰🤣🎂 ഹാപ്പി ബർത്ത് ഡേ

  • @vijaysm38
    @vijaysm38 3 ปีที่แล้ว +80

    Valliamma aayi varumbol njan sherikkum girl aanenn aan karuthiyath❤️

  • @rzk10edit._-
    @rzk10edit._- 3 ปีที่แล้ว +19

    تقبل الله منا ومنكم صالح الاعمال" "🌙عيد مبــــــــــــــــــــارك🌙" الله اكبر الله اكبر الله اكبر
    لا إله إلا الله ألله أكبر
    ألله أكبر ولله الحمد 🌙 Eid Mubarak 🌙

  • @ayshuu1223
    @ayshuu1223 3 ปีที่แล้ว +52

    Ahzaan and brothers🖤💯

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว +6

      😻

    • @shazi174
      @shazi174 3 ปีที่แล้ว

      Ahzaan kaaka oru hi ayakua🥰

  • @Irfanakunjol
    @Irfanakunjol 3 ปีที่แล้ว +21

    എന്താപ്പോ സാധിപ്പിക്കുന്നതിന് അനിയൻ തകർത്തു അഭിനയിച്ചു തരുന്നുണ്ടല്ലോ 😊

  • @Dcompany.-_
    @Dcompany.-_ 3 ปีที่แล้ว +3

    അവന്റെ സൈക്കിൾ വലിച്ചു എറിഞ്ഞപ്പോൾ അവൻ അത്ര ല്ലെ തല്ലിയുള്ളൂ അടിപൊളി വീഡിയോ

  • @sakkeerak1458
    @sakkeerak1458 3 ปีที่แล้ว +73

    സത്യം പറയാ ഈ വീഡിയോകണ്ടപ്പോൾ കണ്ണ് നിറന്നും 😭😭😭😭😭

  • @rinsharinuzzz12rinu12
    @rinsharinuzzz12rinu12 3 ปีที่แล้ว +56

    ശെരിക്കും സങ്കടം വന്നു. Paavam 🤩🤩😍😍😍😍😍

  • @vyshnavperinthalmanna6882
    @vyshnavperinthalmanna6882 3 ปีที่แล้ว +38

    Fasaluvine kanditt sangadapettavarundo😢😢😢😢😭

  • @rasal_rachu__
    @rasal_rachu__ 2 ปีที่แล้ว +11

    സത്യം പറയാലോ കണ്ണ് നിറഞ്ഞു പോയി 🥺🥰😍

  • @loveyou-le6xe
    @loveyou-le6xe 2 ปีที่แล้ว +7

    സൈക്കിൾ വലിച്ചെറിയുമ്പോൾഎൻറെ കണ്ണ് നിറഞ്ഞു

  • @jumananasrinjumi1975
    @jumananasrinjumi1975 3 ปีที่แล้ว +89

    സൈക്കിൾ വലിച്ചെറിഞ്ഞപോ ശെരിക്കും സങ്കടായി ട്ടോ😐

  • @MONUMIDU
    @MONUMIDU 3 ปีที่แล้ว +98

    ഞാൻ വിജാരിച്ചത് ഇത് ഗേൾ ആണെന്ന ഇത് ആണ് ആണല്ലേ 😍😍😍

  • @safnasulfi3369
    @safnasulfi3369 3 ปีที่แล้ว +35

    He is such a lucky guy........ Becoz he had such a brothers... 🥰

  • @shafim1974
    @shafim1974 3 ปีที่แล้ว +5

    പെൺ കുട്ടി ആണെന്ന കരുതിയെ 😂😍😍 ഞാൻ

    • @Luluzz974
      @Luluzz974 2 ปีที่แล้ว +1

      Njanumnne😂😂🔥🔥

    • @alimuhd1882
      @alimuhd1882 ปีที่แล้ว

      Njanum🤪

  • @alfiyaazeena149
    @alfiyaazeena149 3 ปีที่แล้ว +16

    Masha allah 🤩🤩🤩bhagankkara ishttayi ee video. adhyam fadhlune kandappo nalla vishamayi pavam😔😔😔😔.pinne nighade surprise ath avn koduthappo bhaynkkara santhosham aayii. Ennum nighade santhosham nilanilkkatte Aameen🤲🤲

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว +4

      Aameen 😍😍😍

  • @ashkhavlogstory3138
    @ashkhavlogstory3138 3 ปีที่แล้ว +32

    Prag ചെയ്തോ but ഇത് പോലെ ചെയ്യരുത് 🤕എത്ര പഴക്കിയത് ആയാലും ചിലർക്ക് അത് എന്നും പുത്തൻ ആയിരിക്കും

  • @asifpnk4621
    @asifpnk4621 3 ปีที่แล้ว +23

    Chakkammar oru rakshayum illa💋💋

  • @avcriations
    @avcriations 3 ปีที่แล้ว +3

    ചേട്ടാ ആ സൈക്കിൾ ശരിയാക്കിട്ട് ആർക്കെങ്കിലും കൊടുത്തോളൂട്ടോ 😔😔

  • @ashrafmalappuram7724
    @ashrafmalappuram7724 3 ปีที่แล้ว +10

    ശെരിക്കും കണ്ണ് നിരന്നു 🥺🥺

  • @narayananmr6675
    @narayananmr6675 3 ปีที่แล้ว +10

    ഞാൻ ഇതുവഴി പോയപ്പോൾ ഒന്നു കേറിയതാBut ഇത്യ്യേക്കും പ്രതീക്ഷിച്ചില്ല. ഞാൻ കരുതിയത് പെൺകുട്ടി ആണ് എന്നാണ് .എന്തായാലും കണ്ടപ്പോൾ സങ്കടം തോന്നി🥰🥰🥰😍😍😍🤗🤗🤗🤗👍👍👍👍👍👍👌👌👌👌👌👌👍👌👍👌👍👌👍👌👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ gud beles you 😊❤️😊 by prathibha ❤️

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว

      🤩🤩🤩

    • @__fnaaaah__
      @__fnaaaah__ 3 ปีที่แล้ว

      @@ashiisvlog midige❤❤🥰❤❤❤❤❤❤❤

    • @aliyaraliyar8216
      @aliyaraliyar8216 2 ปีที่แล้ว

      ഞാനും പെൺകുട്ടി ആണ് ന്നാ കരുടിയത്

  • @shifanashan2543
    @shifanashan2543 3 ปีที่แล้ว +103

    Ushaaaar aayito❤️he is a lucky person😍🙌

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว +11

      😍😍

    • @fayizsiraj8161
      @fayizsiraj8161 3 ปีที่แล้ว +2

      Mashallah ❤️

    • @aliaflah9811
      @aliaflah9811 3 ปีที่แล้ว +1

      @@ashiisvlog 😔😔🥰🥰😘

  • @aleenaalee4729
    @aleenaalee4729 3 ปีที่แล้ว +21

    Adipoli inghanoru brothersne kittan kothikkunu🥰🥰

    • @manafmon8753
      @manafmon8753 3 ปีที่แล้ว +1

      എവിടെ യാണ് നിങ്ങളുടെ വീട്

    • @manafmon8753
      @manafmon8753 3 ปีที่แล้ว

      എൻറെ ഉപ്പയുടെ വീട് വഴിക്കടവിലാണ്

  • @raheem9951
    @raheem9951 3 ปีที่แล้ว +7

    Monn കണ്ണിൽനിന്ന് vallm vannpol Anik vishamamayi❣️

  • @basigaming6367
    @basigaming6367 3 ปีที่แล้ว +12

    ഇത്ര നല്ല മനസുള്ള 2 കാക്ക മാര് ഉണ്ടയദ് അവന്റെ ഭാഗ്യം

  • @sinansvlog8221
    @sinansvlog8221 3 ปีที่แล้ว +61

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭🙄

  • @raiharaiha8957
    @raiharaiha8957 3 ปีที่แล้ว +5

    Paavam Fadhaluuu😒😒nthaanelum fadhalu ipo hpy aayiii🥰🥰🥰🥰so njngalum hpy🥰🥰🤗🤗innathe video pwolich👍👍

  • @sadiqsadi8243
    @sadiqsadi8243 3 ปีที่แล้ว +41

    Fadlu nte Aa saikkal kandappo ulla Sandoosham😍😘Uff💞masha allahh❤💞💞😍😍😘😘😘

  • @zayanvlogs6818
    @zayanvlogs6818 3 ปีที่แล้ว +9

    ഞാൻ ആദ്യമായി ഈ വിഡിയോ ആണ് കണ്ടത് പിന്നീട് എല്ലാം കണ്ടു സൂപ്പർ ഫസ്‌ലു പൊളി 👌🏻

  • @muthup2965
    @muthup2965 3 ปีที่แล้ว +25

    ശരിക്കും വീഡിയോ കണ്ടു പോയപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി സന്തോഷം കണ്ടപ്പോൾ എനിക്ക് എനിക്കും സന്തോഷമായി 😍😍😍💞❤

    • @richusvlog6564
      @richusvlog6564 ปีที่แล้ว

      ജീവിതം സത്യം

  • @shafeeq177
    @shafeeq177 3 ปีที่แล้ว +80

    സന്തോഷം പോലും തോറ്റു പോയി ;എന്റെ സന്തോഷം കണ്ടു 😍😍

  • @niba.__3758
    @niba.__3758 3 ปีที่แล้ว +60

    എനിക് സകടം ആയി 😭

  • @mohdsabeeh87
    @mohdsabeeh87 3 ปีที่แล้ว +170

    കണ്ണ് നിറഞ്ഞു പോയി 😭😭❤❤

  • @salmajunais4084
    @salmajunais4084 3 ปีที่แล้ว +31

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു ഫസലു സന്തോഷം കണ്ടു കണ്ണുനിറഞ്ഞു

  • @sijusiju479
    @sijusiju479 3 ปีที่แล้ว +5

    നിങ്ങൾ മൂന്നു പേരുടെയും പെർഫോമൻസ് സൂപ്പർ 👍🏼👍🏼god bless you 🌹🌹🌹

  • @MR_UNKNOWN_30
    @MR_UNKNOWN_30 3 ปีที่แล้ว +84

    സന്തോഷം കണ്ടപ്പോൾ കരച്ചിൽ വന്നവർ ഉണ്ടോ 😭😭😍

  • @nabasworld1576
    @nabasworld1576 3 ปีที่แล้ว +15

    ഈ video കനടപ്പോ fasalu ന്റെ ആ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു

  • @aishahiback8493
    @aishahiback8493 3 ปีที่แล้ว +11

    Pwli 🥰 fadhllu Happy ammalum happyeee🥳🥳🥳💞

  • @muhammedsiyadh7487
    @muhammedsiyadh7487 3 ปีที่แล้ว +1

    Njangal ennum Ningalude vedio kanarund.Nalla ishtaman..Oru hai parayooo?

  • @babyprienss2502
    @babyprienss2502 3 ปีที่แล้ว +2

    Nan nigaluda fan ann ninik this video anik oru pad isttamayi karanam yi video varum vidiao alla ath 2 ikka marttayum sneham ann tjis video kandappo anik 😭😭😭😭😭😓😓😓😓😓 nalla nallam vishamam ayi niganda valiya fan an nan antta par my name nafeedha adutha videoill antta par parayamo plzz pinee hi parayamo 🥰😍🤩 anik sathiyam paranna anik nallam ishamam ayii nan 5 thilan padikkunnath nan nigaluda alla videosum kanarund sathiyam

  • @dr.noufalmadathodi8092
    @dr.noufalmadathodi8092 3 ปีที่แล้ว +38

    സത്യത്തിൽ ഈ വീടിയോകണ്ടിട്ട് കണ്ണ് നിനിറഞ്ഞു😢😢😢

  • @amansameer3651
    @amansameer3651 3 ปีที่แล้ว +12

    Ellarkkum nalla mudiyanallo poli ❤❤🤓🤓🤓

  • @mi.3140
    @mi.3140 3 ปีที่แล้ว +5

    സത്യം പറഞ്ഞാൽ ഇത്‌ കണ്ടപ്പോൾ മനസ്സ്സിൽ എന്തോ പോലെ. സങ്കടം വന്നു. 🥺🥺😔😔super👍👍👍👍👍പാവം. കുട്ടിയുടെ സെയ്ക്കിൾ പോയ വിഷമവും അതിന്റെ ഒപ്പം സെയ്ക്കിൾ ഹാപ്പിയും വാങ്ങിക്കൊടുത്ത ഇക്കാക്കർകും നല്ല സന്തോഷം അല്ലെ. ആ കുട്ടിയുടെ മനസ്സിൽ അത് മറക്കാൻ കഴിയില്ലായിരിക്കാം ഇത്‌ കുട്ടികാലത്തെ ഓർമ്മ ☺️😁😌👏👏എന്താ ചെയ്യാ 👍👍👍

  • @rashidaayshu2464
    @rashidaayshu2464 2 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ വ്ലോഗ് പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് ഞാൻ ഇപ്പോഴാണ് കാണുന്നത്. എല്ലാം ഇഷ്ടപ്പെടാറുണ്ട്. പക്ഷെ ഇതിനു വല്ലാത്തൊരു ഫീൽ ഉണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു മക്കളെ.

  • @fathimanarjeed1234
    @fathimanarjeed1234 2 ปีที่แล้ว +4

    ഭയങ്കര ആയിട്ട് feel cheytha video😔😍👍🏻

  • @entertainmentvideos9589
    @entertainmentvideos9589 3 ปีที่แล้ว +43

    Avante karachil sherikkum feel ayi😭😭💔💔💔

  • @BOSSGAMING-jo9fe
    @BOSSGAMING-jo9fe 3 ปีที่แล้ว +36

    Happy Birthday to you ikka❤️

  • @akshayraj4270
    @akshayraj4270 3 ปีที่แล้ว +42

    Brother's love🥰

    • @ashiisvlog
      @ashiisvlog  3 ปีที่แล้ว +6

      ❤️❤️❤️

  • @SA-mq7ze
    @SA-mq7ze 3 ปีที่แล้ว +5

    Super brothhers love. Its amazing. Insha allah dheerghayusayirikkattea. Fasilunu ummmaaaa. Love u

  • @hishamhisham1129
    @hishamhisham1129 2 ปีที่แล้ว +2

    ഫാദല് വിന്റെ ആക്ടിങ് അടിപൊളി

  • @minhaaa6197
    @minhaaa6197 3 ปีที่แล้ว +53

    Sherik Happy aayi...u brothers are great ahsan🙌🖤

  • @hananhaifa518
    @hananhaifa518 3 ปีที่แล้ว +33

    ❤️super vedio faslu 1at cycle പൊട്ടി പോയി aa scene was heart touching and pinne cycle kittyappo lla expression ❣️

  • @shamsi5347
    @shamsi5347 3 ปีที่แล้ว +34

    ഹസലു സൈക്കിൾ എടുക്കാൻ പോയപ്പോൾ അവനുണ്ടായ സങ്കടം ശെരിക്കും ഫീൽ ചെയ്തു

  • @sajithaka7414
    @sajithaka7414 2 ปีที่แล้ว +6

    ഏട്ടന്മാരുടെ സ്നേഹം ❤❤

  • @sumayyasumi6452
    @sumayyasumi6452 3 ปีที่แล้ว +2

    Super brothers ellavarkkum ithu polula brother kittanamennilla🥰

  • @nmssgr8336
    @nmssgr8336 3 ปีที่แล้ว +11

    Heart melting movement ❤️🥺aa Santosham kandapo manasse niranju🌟

  • @MUHAMMED_SINANTP
    @MUHAMMED_SINANTP 3 ปีที่แล้ว +22

    നിങ്ങളാണ് അവന്റെ മാലാഖ 😍💔

  • @rashirashi2446
    @rashirashi2446 3 ปีที่แล้ว +53

    Engane rand yettanmare kittiyath fadhullunte bagyam👍

  • @thugsonly_
    @thugsonly_ 3 ปีที่แล้ว +3

    Fadllu sangadapettal ath sheriyavula ikka😘😍❤

  • @aishathalaa9384
    @aishathalaa9384 3 ปีที่แล้ว +3

    Maasha Allah!😘😍🥰

  • @jumananasrinjumi1975
    @jumananasrinjumi1975 3 ปีที่แล้ว +17

    New സൈക്കിൾ കിട്ടിയപ്പോ ഉള്ള അവന്റെ ഒരു സന്തോഷം 😍😍🥰🥰

  • @Butterfly-sh3wx
    @Butterfly-sh3wx 3 ปีที่แล้ว +6

    endhinaaa kakkare ingane pavappeduthne sangadam varunnund karayal kanumbol pavamam monoos ingane cheyyandaaaayirunnu ottakk poyi idikkumbolokke pavam monoos monooooos love 😘😔

    • @jafer2776
      @jafer2776 3 ปีที่แล้ว

      😇😇😇😇

  • @zameerdelampady2259
    @zameerdelampady2259 3 ปีที่แล้ว +7

    Adh boy aayurunno😂 eppolum vallimma aayadhond girl aanenna vichaarichadh 😊👌👌👌

  • @Rishal-b9r
    @Rishal-b9r 3 ปีที่แล้ว +1

    ശെരിക്കും സങ്കടായിപ്പോയി, ആ സൈക്കിൾ ചാടെണ്ടായിരുന്നു, മറിച് എനിക്ക് തന്നൂടെ 😜😪

    • @shanu9843
      @shanu9843 9 หลายเดือนก่อน

      അതിന് സൈക്കിൾ ചാടിയെതല്ലലോ.. അവര് തള്ളി ഇട്ടതല്ലേ

  • @rashakareem9828
    @rashakareem9828 2 ปีที่แล้ว +5

    Brothers love super 🥰🥰

  • @jafermn1748
    @jafermn1748 3 ปีที่แล้ว +8

    Cute brothers ❤️❤️❤️❤️❤️
    Ee vidio sherikkum Poli
    Sandoshavum😀karachilum 😭Vanna ore oru vidio👍👍👍👍

  • @rahumathrahu5253
    @rahumathrahu5253 3 ปีที่แล้ว +9

    Adhyam karayipichu pinne Sandhoshipichu😘😘😘

  • @yaseentalks329
    @yaseentalks329 3 ปีที่แล้ว +24

    Poli☺️☺️

  • @Irfanakunjol
    @Irfanakunjol 3 ปีที่แล้ว +1

    സൈക്കിൾ Handel പൊട്ടി.... ഇനി അത് ശെരിയാക്കാനും കുറെ പൈസ ആവും പറഞ്ഞപ്പോൾ സങ്കടം വന്നു 😔☺️

  • @ramadasramu1703
    @ramadasramu1703 3 ปีที่แล้ว +7

    ഇതാണ് സ്‌നേഹം ❤🥰🥰🥰👍👍

  • @faseelasameer5079
    @faseelasameer5079 3 ปีที่แล้ว +7

    പാവം മോൻ ശരിക്കും സങ്കടായി

  • @nuppidiyanzzz4437
    @nuppidiyanzzz4437 3 ปีที่แล้ว +13

    ഫദ്ലഉന്റെ മുടി കണ്ടാൽ പെണ്ണ് ആണെന്ന് വിചാരിക്കും

  • @rajeeshraj7489
    @rajeeshraj7489 3 ปีที่แล้ว +4

    ഇക്കാക്ക'sss❤❤❤
    പഴയ സൈക്കിൾ നശിപ്പിക്കണ്ടാർന്നു 😢💔

  • @siyanav3832
    @siyanav3832 3 ปีที่แล้ว +2

    അമ്മലെ നാട് പോളി ആണ് ല്ലേ 🤗✌️

  • @swafavlog6943
    @swafavlog6943 3 ปีที่แล้ว +15

    മുന്നു പേരും പൊളിയാണ് മക്കളേ 😉😊😊🥰🥰🥰❤️

  • @rashirashi2446
    @rashirashi2446 3 ปีที่แล้ว +4

    Happy birthday ahzaan🤩

  • @hayy1900
    @hayy1900 3 ปีที่แล้ว +28

    എന്റെ വീട്ടിൽ 10 വയസ് കാരൻ സയ്ക്കിൾ ദിവസംചോദിച്ചു കരയും വാങ്ങി കൊടുക്കാൻ കഴിയുന്നില്ല സങ്കടം 😔

    • @chingusworld675
      @chingusworld675 3 ปีที่แล้ว +3

      പാവം 😔

    • @jimbru123
      @jimbru123 3 ปีที่แล้ว +1

      Ivade phoninu vendi aanu karayunnath🤣🤣

    • @hayy1900
      @hayy1900 3 ปีที่แล้ว +2

      @@jimbru123 10𝚟𝚊𝚢𝚊𝚜 ഉള്ള കുട്ടി ഫോണിന് വേണ്ടി 𝚔𝚊𝚛𝚊𝚢𝚞𝚖𝚋𝚘𝚕 അതി 𝚗𝚍𝚎 𝚐𝚞𝚗𝚊𝚖 ദോഷം 𝚘𝚔 പറഞ്ഞു കൊടുക്കയും അതി ല് നിന്ന് ozhinju
      വേറെ കാര്യ തിലേ ക്കു ചര്ച്ച കൊണ്ട് വരികയും phon വാങ്ങന് പൈസ ഉണ്ടെങ്കിൽ saykil അല്ലെ ങ്കി ൽ കുട്ടി ക് സന്തോഷം ഉള്ള എന്ടെങ്ങിലും വാങ്ങി കൊടുക്കുക.
      അല്ലെങ്കി നിങ്ങൾ കുട്ടിയുടെ മൊബൈൽ വാണം എന്ന് പറ യുമ്പോൾ തെന്നെ. വാങ്ങി കൊടുത്താൽ കുട്ടി നാശത്തിൽ പോവും.
      കുറെ ആളുകളെ സങ്കടം ആണ് ഇത് i.
      വീട്ടിൽ മാതാപിതാക്കൾ വലിയവർ.അവനവന്റെ പണികൾ ഒക്കെ കഴിഞ്ഞു ഒരു സമയം പറഞ്ഞു വീട്ടിൽ ഉള്ള കാര്യം പഠന കാര്യം കുടുംബം കാര്യം ലോക ത് നടക്കുന്ന കാര്യം.
      ചർച്ചകൾ നടത്തുക.അയൽവാസി കളെ യു പാവങ്ങളെ yum. കുടുബം ത്തെയും. സ്നേഹിക്കാൻ ബഹുമാനിക്കാൻ ഒക്കെ പറഞ്ഞു കൊടുക്കൂ പാവങ്ങൾ ക് സഹായം കൊടുക്കുക.. ചെറിയ മനസ്സിൽ ഇങ്ങനെ ഉള്ള കാര്യം ങ്ങൾ പറഞ്ഞു പ്രോത്സാഹനം കൊടുക്കു.. വലിയ കുട്ടി ആയാൽ അവന്ടെ മനസ്സിൽ. ഒരു ചെകുത്താൻ വരില്ല.
      മാതാപിതാക്കളെ ഗുരു നാഥൻ മാരെ. വലിയവരെ ഒക്കെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഒക്കെ പറഞ്ഞു കൊടുക്കുക
      വലുതായാൽ ആണല്ലോ മോശം കൂട്ടു കേട്ട് സ്വഭാവം ഒക്കെ ഉള്ള ആളുകളെ കാണുന്നത് അതിൽ ഒന്നും പെടാതിരി ക്കാൻ... നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കി കൊടുക്കുക.
      കള്ള് കഞ്ചാവ്.
      അന്യ സ്ത്രീ കളെ മോശം ആയി കാണുന്നത്.. കൊഞ്ചി കുഴഞ്ഞു സംസാരിക്കാൻ അവസരം ഒന്നും ഉണ്ടാവരുത് എന്നൊക്കെ നമ്മുടെ മകകൾ ക് പറഞ്ഞു കൊടുത്താൽ തിരിയുന്ന പ്രായം.
      പറയുന്നത് മുഴുവൻ വാങ്ങി കൊടുക്കരുത്.
      പാവങ്ങൾ ആയ
      സുഖം ഇല്ല ത എത്ര യോ കുട്ടികൾ ഉണ്ട്.
      അവര്ക് എന്ടെങ്ങിലും സഹായം കൊടുത്തു പഠിപ്പിക്കുക.
      അവര്ക് അത് കൊണ്ട് കാര്യം നടക്കട്ടെ..
      ഇങ്ങനെ കുഞ്ഞു മനസ്സിൽ നല്ലത്. പറഞ്ഞു കൊടുത്തൽ കാണിച് കൊടുത്താൽ നമ്മുടെ മക്കളും .. ഭാവി തലമുറ യും നന്നായി വരും... ഇപ്പൊ ഉള്ള മക്കളെ മോശമായി ആണ് മാതാപിതാക്കൾ പഠിപ്പിക്കുന്നത്
      അതിന് മാതാപിതാക്കൾ തന്നെ
      തെമ്മാടിത്തരം കാണിച്ചു കൊടുത്താൽ പിന്നെ എങ്ങനെ മക്കൾ നന്നാവും

    • @jimbru123
      @jimbru123 3 ปีที่แล้ว +1

      @@hayy1900 Ath shariyan bro

    • @jimbru123
      @jimbru123 3 ปีที่แล้ว +1

      @@hayy1900 bro ivan ente ayal vasi aanu avnte matha pithakkal pavangalanu avante achante kayyil payaya modal phone aan avan ippo angane karayaronnum illa

  • @sso7119
    @sso7119 3 ปีที่แล้ว +24

    ഓനെ കണ്ടപ്പോ പാവം തോന്നുന്നു

  • @fidhajasmin6693
    @fidhajasmin6693 3 ปีที่แล้ว +1

    ഇത്രയും, നല്ല. ഇക്കാകമാരെ കിട്ടാൻ. പുണ്യം ചെയ്യണം

  • @siyanav3832
    @siyanav3832 3 ปีที่แล้ว +2

    നമ്മളെ നാട് പോളി അല്ലെ എടക്കര 🤗

  • @basithsaba5630
    @basithsaba5630 3 ปีที่แล้ว +10

    കണ്ണുനിറഞ്ഞുപോയി 😭😭

  • @ashifsaheer2814
    @ashifsaheer2814 3 ปีที่แล้ว +4

    First kandappo sherikkum karachil vannu,last ethiyappo Nalla snadhoshavum vannu,ennum ee sandhosham ningalodoppam undavatte,Aameen🤲🤲