വൈറ്റ് ഗാർഡിന്റെ പാചകപ്പുര,ദിവസവും 8000 പേർക്ക് ഭക്ഷണം | വിശ്രമമില്ലാത്ത പണിപ്പുരയിൽ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #suprabhaathamonline #youthleague #whiteguard #myl
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News TH-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

ความคิดเห็น • 394

  • @AbbasAbbasmk
    @AbbasAbbasmk 2 หลายเดือนก่อน +181

    കണ്ണ് നിറഞ്ഞു എന്റെ ലീഗിന്റെ മഹത്വം കണ്ടിട്ട്.....
    അല്ലാഹുവേ വയനാടിലെ ആ ജനങ്ങൾക്ക് ക്ഷമ നൽക്, നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും നല്ല ജീവിതം നൽകു പടച്ചോനെ...

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +267

    എൻറെ നാട്ടിൻ അടുത്തുള്ള പ്രദേശം നരിപ്പറ്റ അവിടത്തെ ലീഗുകാർക്ക് അഭിനന്ദനങ്ങൾ

    • @Kymfa
      @Kymfa 2 หลายเดือนก่อน +2

      IUML-നു പകരം IUML മാത്രം. ഇതിനു മുൻകയ്യെടുത്ത നാദാപുരത്തെ പാർട്ടി പ്രവർത്തകർക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഒരായിരം ഹരിദാഭിവാദ്യങ്ങൾ💚💚💚💚💚💚

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Theerichayayum muselim sagadanaka eganatha kariyangalki valara munbel ani udaharanam white gard pena gulfelum indiyelum kmcc adoka janagala aryadadani

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Nri muselim thana kududalum sabatheka sahayam

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Negalayoka athra abenadechalum madeyavella

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Kmcc white gard athraprashasechalum pora vargeeyada mathra parayukayum pravarthekukayum chena valopaly nadasha sukumaran gudathalavan kalli kachavadakaran narayaguru perum paraji hindukala vajekum

  • @faizalv786
    @faizalv786 2 หลายเดือนก่อน +70

    അഭിമാനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 💚💚

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj 2 หลายเดือนก่อน +124

    അല്ലാഹുവിന്റെ ദീൻ അറിഞ്ഞു പഠിച്ചവർക്ക് മാത്രമേ ഇത്തരം നന്മകൾ ചെയ്യാൻ കഴിയുകയുള്ളു. അള്ളാഹു അവർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ

    • @MustafaMustafakannur
      @MustafaMustafakannur 2 หลายเดือนก่อน

      യുക്തിവാദി കൾക്ക് ഇതൊക്കെക്കാണുമ്പം അരോചകം തോന്നും മൃഗം പോലും ലജ്ജിക്കുന്നു യുക്തിവാദി കളുടെ കാര്യം കുരിപ്പ് കുശാടാനും ഇൻസൾട്ടുമായി വന്നു ഷോ തുടങ്ങി ​@@Jelly_roll_123

  • @JalalUdheen-mq5hv
    @JalalUdheen-mq5hv 2 หลายเดือนก่อน +154

    ഏത് സംഘടനയുടെ ആളുകളായാലും ഇങ്ങനെ ഒരു പാട് ചെറുപ്പക്കാരുണ്ട്. അവരാണ് നമ്മുടെ നാട്ടിന്റെ നന്മ. അല്ലഹു അനുഗ്രഹിക്കട്ടെ

  • @nisha343-t1v
    @nisha343-t1v 2 หลายเดือนก่อน +175

    അല്ലാഹു സ്വീകരിക്കട്ടെ ഇവരുടെ ഈ പ്രവർത്തനം.... ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @latheefmadam6073
    @latheefmadam6073 2 หลายเดือนก่อน +35

    ഇവരുടെ ഈ പ്രവർത്തനത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല 👍

  • @sulaikhapk3860
    @sulaikhapk3860 2 หลายเดือนก่อน +74

    മാഷാഅല്ലാഹ്‌ ലീഗ് പുലിയാ പൊളി പൊളി എല്ലാർകും ദീർഗായുസ് നൽകട്ടെ

  • @user-xw2de1ni9y
    @user-xw2de1ni9y 2 หลายเดือนก่อน +71

    അള്ളാഹു സ്വീകരിക്കട്ടെ ഇവരുടെ പ്രവർത്തനം ആരോഗ്യവും ആയുസും നൽകട്ടെ 🤲

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 2 หลายเดือนก่อน +49

    അള്ളാഹു ഇതുമായി സഹകരിക്കുന്ന എല്ലാ മഹദ് വ്യക്തികൾക്കും തക്ക പ്രതിഫലം നൽകട്ടെ 🤲🤲🤲ആമീൻ

  • @musthafamannethodi1036
    @musthafamannethodi1036 2 หลายเดือนก่อน +24

    മലയാളികൾക്ക് എന്നും അഭിമാനിക്കാനും
    എന്നും ആശ്രയിക്കാനും പറ്റിയ സന്നദ്ധ സേന അതാണ് യൂത്ത് ലീഗിന്റെ വൈറ്റ് ഗാഡ്

  • @zubairpalakkad8083
    @zubairpalakkad8083 2 หลายเดือนก่อน +10

    പടച്ചവനെ നീ എത്ര വലിയവൻ ആണ്.... പണം നോക്കാതെ... ഒന്നും നോക്കാതെ...അള്ളാഹുവേ.നീ തന്ന അദാപ് എന്തിനാണ് എന്ന് ഞങ്ങൾക്ക് അറിയാം....ഉള്ളവർ സഹജീവികളെ സഹായിക്കുന്നുണ്ടോ എന്ന് നോക്കാൻ നീ ഞങ്ങളെ പരീക്ഷിച്ചു....ആ... പരീക്ഷണത്തിൽ നിന്ന് ഇങ്ങനെ ഉള്ള മനുഷൃരുടെ മനസ്സ് കൊണ്ട് ഞങ്ങൾ കേരളീയർ രക്ഷപ്പെട്ടു എന്ന് തോന്നുന്നു.... ഇനി ഞങ്ങൾക്ക് നിന്റെ അദാപ് താങ്ങില്ല അള്ളാ 🤲🤲🤲 ഇവർക്ക് ഇതിന് ഉള്ള വിജയം നൽകണേ... ആയുസ്സ് നൽകണേ... പണം നൽകണേ... അവരുടെ കുടബത്തേ രക്ഷിക്കണമേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️

  • @abdulnazar4747
    @abdulnazar4747 2 หลายเดือนก่อน +45

    എന്താണ് പറയുക മലയാളികൾ എന്ന് പറയുന്നത് നമ്മളിൽ ഒന്നിന് ഒരു വിഷമം വന്നാൽ പിന്നെ ജാതിയും മതവും കേടിയും നിറവും ഒന്നും നമുക്കില്ല അതാണ് മലായാളി എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲🤲

  • @SMCREATIONS1997
    @SMCREATIONS1997 2 หลายเดือนก่อน +17

    എന്റെ നാടായ നമ്പ്യത്താംകുണ്ടിലേ അഭിമാനമായ TVK കമറുക്കയും സാബിത്തും ടീമും ❤❤❤❤

  • @sulaimant177
    @sulaimant177 2 หลายเดือนก่อน +15

    എന്റെ പ്രസ്ഥാനം എന്നും കാരുണ്യ പ്രവർത്തനത്തിന് മുന്നിൽ തന്നെ ആയുസ്സും ആഫിയത്തും നൽകട്ടെ

  • @shelvivlog908
    @shelvivlog908 2 หลายเดือนก่อน +12

    അൽഹംദുലില്ലാഹ് ഇതും ഒരു indian സൈന്യം ആണ്
    വേദനിക്കുന്നവരുടെ വിശപ്പകറ്റുന്ന സൈന്യം big സല്യൂട്ട്
    എല്ലാവർക്കും ദീർഗായുസ് നൽകട്ടെ

  • @DileepsSrambikkal
    @DileepsSrambikkal 2 หลายเดือนก่อน +133

    ഈ ടീം എൻ്റെ നാട്ടിൽ കവളപ്പാറ ദുരന്ത മുഖത്തും ഉണ്ടായിരുന്നു അഭിനന്ദനങ്ങൾ

  • @SHIBITECHTIPS
    @SHIBITECHTIPS 2 หลายเดือนก่อน +23

    ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ബഷീർക്ക അടക്കം ഉള്ള ആളുകൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ.❤️❤️❤️

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน +1

      ആമീൻ 🤲🤲

  • @ajmalshan5689
    @ajmalshan5689 2 หลายเดือนก่อน +12

    അല്ലാഹ് ഇത് നിങ്ങളിൽനിന്ന് സ്വാലിഹായ ഒരു അമലായി സ്വീകരിക്കുമാറാവട്ടെ ഇതിന് പിന്നിൽ പ്രാരവർത്തിച്ച എല്ലാരേയും. അല്ലാഹ് എല്ലാ ആപത്തിൽനിന്നും കാകുമാറാവട്ടെ എന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങളുണ്ടാവും

  • @ismailav3564
    @ismailav3564 2 หลายเดือนก่อน +27

    സുമനസ്സുകൾക്ക് അർഹമായ പ്രതിഫലം പടച്ച റബ്ബ് നൽകട്ടെ ...

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 หลายเดือนก่อน +40

    ഒരു ഇടത് പക്ഷ അനുഭാവി എന്ന നിലയിൽ തന്നെ പറയട്ടെ...നിങ്ങൾക്ക് നല്ലത് വരട്ടെ❤🫂

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +10

    അഭിമാന മാണ് എന്റെ മുസ്ലിം ലീഗ് പാർട്ടി 💚💚

  • @muneerpm9580
    @muneerpm9580 2 หลายเดือนก่อน +18

    ഈ നാദാപുരം സുമനസ്സുകൾക്ക് സ്വർഗം ലഭിക്കാൻ വേറെന്ത് വേണം❤❤

  • @mohammedsadiqthayyil1947
    @mohammedsadiqthayyil1947 2 หลายเดือนก่อน +26

    ദൈവമേ മനുഷ്യന്മാരുടെ സ്നേഹം..അർഹമായ പ്രതിഫലം നൽകണെ

  • @faizalc3823
    @faizalc3823 2 หลายเดือนก่อน +7

    അസ്സലാമുഅലൈക്കും സഹോദരങ്ങളെ നിങ്ങളുടെ ഈ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല

  • @alurafialurafi2178
    @alurafialurafi2178 2 หลายเดือนก่อน +5

    Mashaallah അത്രക്ക് സന്തോഷം ഈ സ്നേഹം കണ്ടിട്ട് 🥰🥰🥰അത്രക്ക് ഉപകാരമാണ് സുരക്ഷ പ്രവർത്തകർക്കുള്ള food നൽകുന്നത് അവരും മനുഷ്യരാണല്ലോ 🥰ഈ ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. നിങ്ങൾക്കെല്ലാവര്ക്കും റബ്ബ് സ്വർഗ്ഗീയ ഭക്ഷണങ്ങളും മറ്റും പ്രതിഫലമായി നൽകട്ടെ ആമീൻ....

  • @MR-jg8oy
    @MR-jg8oy 2 หลายเดือนก่อน +1

    ഈ വീഡിയോയും ഈ വാർത്തയും എടുത്തില്ലെങ്കിൽ ഇത് പുറം ലോകം അറിയില്ലായിരുന്നു.. മനസ്സിൽ നന്മയുള്ള ഈ സഹോദരൻമാർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ🌷🌷🌷 നിങ്ങളുടെ ഈ സൽപ്രവർത്തി അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ 🤲🤲🤲🤲

  • @cpibrahim2176
    @cpibrahim2176 2 หลายเดือนก่อน +16

    🌹🌹 ഒരായിരം അഭിനന്ദനങ്ങൾ. നല്ല കാര്യങ്ങൾ ആര് ചെയ്താലും നല്ലതു തന്നെ.. അല്ലാഹു തക്കതായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ ആമീൻ.. 🌹🌷💐👍👍🤲🤲

  • @fasalparis9102
    @fasalparis9102 2 หลายเดือนก่อน +12

    വൈറ്റ്ഗാർഡ് അംഗങ്ങൾക്ക് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ! ആമീൻ

  • @muhammedmusthafa2637
    @muhammedmusthafa2637 2 หลายเดือนก่อน +25

    ഇതുമായി ബദ്ധപ്പെട്ട എല്ലാവർക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ... ആമീൻ

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +12

    അൽഹംദു ലില്ലാഹ് ❤... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ
    കണ്ണീർ ഒപ്പാൻ❤...
    കുടിപ്പിക്കുക ഏറ്റവും വലിയ ദാനം...

  • @Noushad-sr2gh
    @Noushad-sr2gh 2 หลายเดือนก่อน +11

    ഇതാവണം സേവനം. ഈ പ്രവർത്തകരെ ഗവണ്മെന്റ് അഭിനന്ദിക്കണം. കേരളം അറിയണം.

  • @MrBavamk
    @MrBavamk 2 หลายเดือนก่อน +3

    ഈ സംഘത്തിന് എല്ലാ അഭിനന്ദനങ്ങളും നന്ദിയും നേരുന്നു.🙏🙏🙏

  • @ramshadcp4607
    @ramshadcp4607 2 หลายเดือนก่อน +25

    ❤ ഞാനും ഒരു നരിപ്പറ്റക്കാരനായതിൽ അഭിമാനം കൊള്ളുന്നു❤

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 หลายเดือนก่อน +16

    അല്ലാഹുവിന്റെ അനുഗ്രഹവും കാവലും ഉണ്ടാവട്ടെ നിങ്ങൾക്ക് അള്ളാഹു ദീർഘ ആയുഷും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @magimagic2817
    @magimagic2817 2 หลายเดือนก่อน +2

    ഈ നന്മ മരങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി... പടച്ചോൻ സ്വർഗം പ്രതിഫലം നൽകുമാറാകട്ടെ -ആമീൻ

  • @asiyak548
    @asiyak548 2 หลายเดือนก่อน +34

    അള്ളാഹു സ്വർഗ്ഗം ഉണ്ടാക്കിയിരിക്കുന്നത് ഇവരെ പോലെ ഉള്ളവർക്ക് വേണ്ടി യാണ്
    2ലോകവും വിജയമാക്കി കൊടുക്കട്ടെ

  • @azeezmp8514
    @azeezmp8514 2 หลายเดือนก่อน +12

    അള്ളാഹു തക്ക പ്രതിഫലം നൽകട്ടെ ആമീൻ

  • @vasim544
    @vasim544 2 หลายเดือนก่อน +6

    അതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സഹായിച്ച എല്ലാവർക്കും ഇരുലോകത്തും സൗഭാഗ്യം നൽകണേ അവർക്ക് സംരക്ഷണവും സമാധാനവും നൽകണേ ആമീൻ

  • @varghesecg5252
    @varghesecg5252 2 หลายเดือนก่อน +22

    Very good helping.mind

  • @junaidnkjunaidnk1156
    @junaidnkjunaidnk1156 2 หลายเดือนก่อน +15

    Masha allah , അള്ളാഹു ഏവർക്കും അർഹമായ പ്രതിഫലം കൊടുക്കട്ടെ

  • @kunjimuhammedhaji2507
    @kunjimuhammedhaji2507 2 หลายเดือนก่อน +5

    റബ്ബ് സുബുഹാനഹുവത്ത ആലാ 'തക്കതായ പ്രതിഫലം നൽകുമാറാവട്ടെ. ആമീൻ

  • @safvansafvan9775
    @safvansafvan9775 2 หลายเดือนก่อน +16

    നമ്മുടെ നാട്ടിൽ ഒരു അപകടം നടന്നാൽ എല്ലാം മേഖലയിലും എല്ലാം മറന്ന് സഹായിക്കുന്ന ഇതുപോലുള്ള ആളുകളാൻ നമ്മുടെ ഒതുരുമ്മ അള്ളാഹുവിന്റെ സഹായം എല്ലാവർക്കും ഉണ്ടാവട്ടെ

  • @irshadk9028
    @irshadk9028 2 หลายเดือนก่อน +23

    Great job Youth league❤

  • @habeebs12
    @habeebs12 2 หลายเดือนก่อน +9

    അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ 🤲🤲🤲

  • @fathima2323
    @fathima2323 2 หลายเดือนก่อน +6

    അഭിമാനം എൻറെ നാട്ടുകാർ കുറേപേർ നമ്മുടെ സുഹൃത്തുക്കൾ മുസ്ലിം ലീഗിൻറെ ചുണക്കുട്ടികൾ എല്ലാവർക്കും നന്മകൾ നേരുന്നു

  • @ShefuraShefuratha
    @ShefuraShefuratha 2 หลายเดือนก่อน +10

    Maasha Allah.. ആരോഗ്യത്തോടെയുള്ള ദീർഘA ആയുസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @BR-vu8wx
    @BR-vu8wx 2 หลายเดือนก่อน +22

    മുസ്ലീം ലീഗ് പാർട്ടി❤❤❤❤

  • @hamzas.s.soundskasaragod5662
    @hamzas.s.soundskasaragod5662 2 หลายเดือนก่อน +3

    വളരെ നല്ല ഒരു പ്രവർത്തി അള്ളാഹു വലിയ പ്രതി പലം നൽകട്ടെ

  • @sadikmkc1418
    @sadikmkc1418 2 หลายเดือนก่อน +5

    വൈറ്റ്ഗാഡ്നെ, ഇങ്ങനെയുള്ള പ്രവർത്തനത്തിന് ലീഗ് തിരുമാനിച്ചതിൽ അഭിമാനം ഉണ്ട് ഓരോ ലീഗ് കാരനും

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +18

    മാഷാ അല്ലാഹ് ഇത് മലയാളികൾക്ക് മാത്രമേ സാധിക്കൂ

  • @shafsiyashafsiya4674
    @shafsiyashafsiya4674 2 หลายเดือนก่อน +9

    Nalla avatharanam👍

  • @asrvlogbyramla69
    @asrvlogbyramla69 2 หลายเดือนก่อน +7

    പടച്ചോൻ ബർക്കത്ത് തരട്ടെ 🤲🏻🤲🏻

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 2 หลายเดือนก่อน +1

    സേവനപാതയില്‍ എന്നും എവിടെയും മാതൃകയാണ് മു ലീഗ്🌷

  • @rahmathutr3801
    @rahmathutr3801 2 หลายเดือนก่อน +9

    അർഹമായ പ്രതി ഫലം നൽകട്ടെ 🤲

  • @iqbalk2059
    @iqbalk2059 2 หลายเดือนก่อน +4

    കോഴിക്കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും - ഈ നരിപ്പറ്റയുടെ യുവാക്കൾ. ഞങ്ങളെ നാടിൻ്റെ മുത്താണിവരെല്ലാം....

  • @Indian53422
    @Indian53422 2 หลายเดือนก่อน +9

    വൈറ്റ് ഗാർഡ് ❤

  • @koyakalleri2269
    @koyakalleri2269 2 หลายเดือนก่อน +7

    അള്ളാഹു ഹാഫിയത് ള്ള ദീർഘ യിസു നൽകട്ടെ... അമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @kmmsunil116
    @kmmsunil116 2 หลายเดือนก่อน +6

    Very good 👍 service

  • @Haseenamk-nt4ve
    @Haseenamk-nt4ve 2 หลายเดือนก่อน +5

    Mashallah എന്റെ നാട്ടുകാർ

  • @nashath6651
    @nashath6651 2 หลายเดือนก่อน +5

    . അതിലേർപെടുന്ന എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ബറക്കത്തുംا. الله െകാടുക്കട്ടെ🤲🤲🤲

  • @jafarp2017
    @jafarp2017 2 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ

  • @aseesv1
    @aseesv1 2 หลายเดือนก่อน +4

    proud
    സർവ്വ ശക്തൻ സ്വീകരിക്കട്ടെ

  • @Ishwa-t8o
    @Ishwa-t8o 2 หลายเดือนก่อน +2

    ഇവർക്ക് ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @MohammadaliMylappuram
    @MohammadaliMylappuram 2 หลายเดือนก่อน

    സത്യം കണ്ണ് നിറഞ്ഞു പോയി അല്ലാഹു ഇവർക്ക് വൈറും ബർക്കത്തും നൽകട്ടെ -🤲🤲

  • @muneerfaisal5919
    @muneerfaisal5919 2 หลายเดือนก่อน +9

    മാഷാഅല്ലാഹ്‌ 🤲🏻

  • @ShahulHameed-tv8xw
    @ShahulHameed-tv8xw 2 หลายเดือนก่อน +7

    അഭിനന്ദനങ്ങൾ 🩷🩷🩷

  • @FahisFahis-d4f
    @FahisFahis-d4f 2 หลายเดือนก่อน +2

    പകരം വെക്കാനില്ലാത്ത പാർട്ടി ആണ് മുസ്ലിം ലീഗ് 🔥🔥🔥❤️

  • @firunisha6868
    @firunisha6868 2 หลายเดือนก่อน +4

    ഇതാണെന്റെ ലീഗ് 💚🥰

  • @anjillathsafeer2369
    @anjillathsafeer2369 2 หลายเดือนก่อน +2

    അള്ളാഹു വേ ഇവർക്ക് നന്മകൾ നൽകൂ യാ അല്ലാഹ് കൂടെ നങ്ങൾ ക്കെല്ലാം 🤲🏻🤲🏻

  • @manuppabiza
    @manuppabiza 2 หลายเดือนก่อน +8

    ഒരുപാട് പേര് ഭക്ഷണം ഒരുക്കുന്നുണ്ട് ഷെഫ് പിള്ള ഓൾ കേരള കുക്കിങ്ങ് യൂണിയൻ അത് പോലെ നിരവധി പേർ എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു ❤❤❤❤

  • @abduljaleelaluva3789
    @abduljaleelaluva3789 2 หลายเดือนก่อน

    അഭിമാനമാണ് ഈ സേവന പാത
    റബ്ബ് സ്വീകരിക്കട്ടെ

  • @asharafmoosa7742
    @asharafmoosa7742 2 หลายเดือนก่อน +3

    Allahu. Khair. Cheyyatta. Aameen

  • @jamshickmuhammad9420
    @jamshickmuhammad9420 2 หลายเดือนก่อน +2

    : നിങ്ങൾക്കുള്ള പ്രതിഫലം റബ്ബ് തരും എല്ലാം ഭംഗിയായി നടത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @sadiquemanayil6293
    @sadiquemanayil6293 2 หลายเดือนก่อน

    Proud moment for every White Guard 💜, പുണ്യ പ്രവർത്തി നാഥൻ സ്വീകരിക്കട്ടെ ...🤲🏻

  • @abuthahir332
    @abuthahir332 2 หลายเดือนก่อน +2

    അല്ലാഹുവേ ഇവർക്ക് തക്കദായ പ്രതിഫലം കൊടുക്കാണേ അള്ളാ

  • @fidhafidhuz3181
    @fidhafidhuz3181 2 หลายเดือนก่อน

    അവിടെയുള്ള ഓരോരുത്തരും കുറേ മനസ്സുകളിൽ ദൈവത്തിന്റെ സ്ഥാനമായിരിക്കും.. പ്രാർത്ഥന എപ്പോഴും ഉണ്ടാവും..നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാവുമ്പോൾ പടച്ചോൻ കൈവിടില്ല. കാരണം ലോകത്തുള്ള കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനയുണ്ട് കൂടെ.. 👏🏻👏🏻👏🏻great job Guy's 🙂🥺🥺

  • @muhammadmunawar5187
    @muhammadmunawar5187 2 หลายเดือนก่อน +6

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻

  • @shajahankldb6037
    @shajahankldb6037 2 หลายเดือนก่อน +1

    നിങ്ങൾക് അള്ളാഹു ദീർക്കായിസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ

  • @rimnamehreenrimna2737
    @rimnamehreenrimna2737 2 หลายเดือนก่อน +5

    അതാണ് ലീഗ്

  • @nafeesanafeesa73
    @nafeesanafeesa73 2 หลายเดือนก่อน +1

    പ്രവർത്തകർക്ക് ദീർഗായി സും ഹാഫിയത്തും നൽ കട്ടെ

  • @muhammad284
    @muhammad284 2 หลายเดือนก่อน +6

    Masha Allah
    ❤❤❤

  • @rasheedali7598
    @rasheedali7598 2 หลายเดือนก่อน +1

    സഹകരിച്ച എല്ലാവർക്കും റബ്ബ് സ്വർഗീയ ഭക്ഷണം കൊടുക്കട്ടെ

  • @muhammedbasheer8311
    @muhammedbasheer8311 2 หลายเดือนก่อน +14

    കണ്ണു നനയുന്നു ഇവരുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു അള്ളാഹു ഇവരെ കാക്കട്ടെ ആമീൻ ❤️🙏

  • @raheemmeppadiraheemmeppadi4759
    @raheemmeppadiraheemmeppadi4759 2 หลายเดือนก่อน +2

    അല്ലഹു ഇവർക്ക് അർഹമായ ഫ്രതിബലം കൊടുക്കട്ടെ

  • @musthafamuthutty556
    @musthafamuthutty556 2 หลายเดือนก่อน +5

    പാർട്ടി 💚🤲

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 หลายเดือนก่อน +5

    മാതൃകാപരം WG

  • @shajahanpullippadam9489
    @shajahanpullippadam9489 2 หลายเดือนก่อน +5

    ഇതൊക്കെയാണ് മനുഷ്യത്വം

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 2 หลายเดือนก่อน +1

    നന്മ നിറഞ്ഞ കുറെ മനുഷ്യർ അള്ളാഹു അർഹമായ പ്രതിഫലം നല്കട്ടെ ആമീൻ

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 2 หลายเดือนก่อน +1

    ഇതാണ് നമ്മുടെ കേരളം❤❤❤🎉🎉🎉

  • @hibam4865
    @hibam4865 2 หลายเดือนก่อน +2

    അള്ളാഹു തക്ക പ്രതിഫലം ഇരുലോകത്തും നൽകട്ടെ ആമീൻ❤

  • @mohammedkoya8695
    @mohammedkoya8695 2 หลายเดือนก่อน +4

    അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ🤲🏻ആമീൻ

  • @BavaBava-uj9um
    @BavaBava-uj9um 2 หลายเดือนก่อน

    ദുരന്തത്തില്‍ പെട്ടവര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും , ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്ന ഇതുപോലുള്ള കരുണ വറ്റാത്ത സന്മനസ്സുകാരുടേയും അതിനു വേണ്ടി സഹായിക്കുന്നവരുടേയും എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പടച്ചോന്‍ മാറ്റി കൊടുക്കട്ടെ..
    നിങ്ങളെപോലുള്ളവര്‍ ഉള്ള കാലത്തോളം ആരും പട്ടിണി ആവൂല❤❤❤

  • @Ishwa-t8o
    @Ishwa-t8o 2 หลายเดือนก่อน +1

    ബിഗ് സല്യൂട്ട്

  • @navasonline1347
    @navasonline1347 2 หลายเดือนก่อน +3

    അല്ലാഹു അർഹമായ പ്രതിഫലം ചെയ്യട്ടെ....

  • @fahadktchelembra3228
    @fahadktchelembra3228 2 หลายเดือนก่อน

    മാത്രകയാക്കാവുന്ന പ്രവർത്തനം 💐💐💐💐💐💐

  • @tpk2063
    @tpk2063 2 หลายเดือนก่อน +5

    WG 💚 ലീഗ് 💚

  • @sulaikhamannoor6961
    @sulaikhamannoor6961 2 หลายเดือนก่อน +1

    😊
    എൻ്റെ വീടിൻ്റെ അടുത്താണ് ഇവരുടെ വിട് മാഷാ അള്ള

  • @ashkaruk1121
    @ashkaruk1121 2 หลายเดือนก่อน +8

    അഭിമാനം എന്റെ ലീഗ് 💚💚💚💚

  • @abdulmajeed80
    @abdulmajeed80 2 หลายเดือนก่อน +2

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 💚💚💚