ഇനി അയ്ദുന്റെ ഉമ്മിയെ ആരും കണ്ടില്ലന്നു പറയരുത് ❤️|Aydhuspappa|

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഇനി അയ്ദുന്റെ ഉമ്മിയെ ആരും കണ്ടില്ലന്നു പറയരുത് ❤️|Aydhuspappa|#trending #shortsvideo #shortvideo #malayalam #malayalam #likeforlikes #like #food #viral #trending #youtubeshorts #youtube #vlog #vloger #familyvlog #family #millionaire #birthday #birthdaycelebration #ummah #aydhunteummi

ความคิดเห็น • 481

  • @nazmilsvlog2340
    @nazmilsvlog2340 6 หลายเดือนก่อน +65

    ഇയാളുടെ വീഡിയോസൊക്കെ നല്ല msg ആയിരുന്നു bt ഇപ്പോ എനിക്ക് വെറുപ് തോനുന്നു. റബ്ബേ ഇങ്ങനെ ഒകെ ചെയ്യാൻ എങ്ങനെ തോനുന്നു. ഫലസ്തീൻ ഒന്ന് ഓർമിച്ചാൽ പോരെ

    • @aydhuspappavlog2831
      @aydhuspappavlog2831  6 หลายเดือนก่อน +16

      നമ്മുടെ നാട്ടിലും കുറെ പാവപെട്ടവർ ഇല്ലേ എന്റെ വീടിന്റെ അടുത്തുള്ള ആളുകളെ വിളിച്ചു കുടുംബത്തെയും വിളിച്ചു ഭക്ഷണം കൊടുത്തു അതിന്നും അല്ലാഹുവിന്റെ അടുത്ത് നിന്ന് കൂലി ഉണ്ട് അനാവശ്യമായി ഒന്നും ഞാൻ നടത്തിയിട്ടില്ല വെറുക്കുന്നവരോട് ഞാൻ എന്ത് പറയാനാ നല്ല മനസോടെ കാണാൻ ശ്രമിക്കു plz (കുറച്ചു പേരെ വിളിച്ചു ഭക്ഷണം കൊടുത്തതിന്ന് വെറുപ്പ് തോന്നിയ നിങ്ങൾ ആണോ ഫലസ്തീൻ നെ ഓർത്തു സങ്കടപെടുന്നേ)

    • @nazmilsvlog2340
      @nazmilsvlog2340 6 หลายเดือนก่อน +2

      അതിനുമുണ്ടൊരു ലിമിറ്റേഷൻ

    • @aydhuspappavlog2831
      @aydhuspappavlog2831  6 หลายเดือนก่อน +7

      നിങ്ങളെ കല്യാണം കഴിഞ്ഞതാണോ ആണെങ്കിൽ അതിന്റെ വിവരങ്ങൾ ഒന്ന് പറയുമോ ആർക്കും ഭക്ഷണം ഒന്നും കൊടുക്കാതെ രണ്ട് പേരുടെയും വീട്ടുകാർ മാത്രം കൂടി ചെറിയ രീതിയിൽ ആണോ നടത്തിയത് നിങ്ങളെ ജീവിതത്തിൽ എല്ലാം ഒതുക്കി ആണോ നടത്തുന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ബ്രോ ഇനി നിങ്ങളുടെ കല്യാണം കൈഞ്ഞില്ലങ്കിൽ നിങ്ങൾ വേറെ കല്യാണങ്ങളും പരിപാടിയും ആഘോഷിക്കരുത് ആഘോഷിക്കാൻ പോവരുത്ട്ടോ ഫലസ്തീൻ ഓർക്കണം ok

    • @ഇശ്ഖിൻനിലാവ്
      @ഇശ്ഖിൻനിലാവ് 6 หลายเดือนก่อน +7

      കല്യാണം കഴിഞ്ഞ് വലീമത്ത് (ഫുഡ് കൊടുക്കൽ ) സുന്നത്ത് ഉണ്ട് കൂലി കിട്ടും ...but ബർത്തിടെ കഴിക്കാൻ എവിടെയും പറഞ്ഞിട്ടില്ല.

    • @aydhuspappavlog2831
      @aydhuspappavlog2831  6 หลายเดือนก่อน +7

      ഇവിടെ കൂടിയ ഒരാളെയും ഞാൻ birthday ആണ് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു വിളിച്ചിട്ടില്ല നിങ്ങൾക്ക് വന്നു അന്വേഷികം അപ്പോൾ പിന്നെ ഈ വലീമത് ആയിക്കൂടെ പുറത്തുനിന്നു വന്നവരോടൊക്കെ സൽത്കാരം ഉണ്ട് എന്ന പറഞ്ഞത് ഇനി വല്ല മഷ്ഹല ഉണ്ടോ

  • @ഇശ്ഖിൻനിലാവ്
    @ഇശ്ഖിൻനിലാവ് 7 หลายเดือนก่อน +490

    ഈ വീഡിയോ കണ്ട് എത്ര മക്കൾ വീട്ടിൽ ബർത്ത്ഡേ കഴിക്കാൻ പറഞ്ഞു മതാപ്പിതാക്കളെ ബുദ്ധിമുട്ടാക്കുനുണ്ടാവും എന്ന് അറിയുമോ ... ഈ അടുത്ത് എന്റെ ക്ലാസിൽ പഠിക്കുന്ന ഒരു മോൾ ബർത്തിഡേക്ക് മിഠായി കൊണ്ടു വന്നു .... കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു മോൾ ക്ലാസിൽ വന്നത് കരഞ്ഞു കൊണ്ട് .... എത്ര ചോദിച്ചിട്ടും കാര്യം പറയുന്നില്ല ...പിന്നെ അവളുടെ കൂട്ടുകാരി പറഞ്ഞു അവളുടെ ബർത്തിഡെ ആണ് ഉപ്പ മിഠായി വാങ്ങി കൊടുക്കായിട്ട് ആണ് കരയുന്നത് ....ഞാൻ പറഞ്ഞു നമുക്ക് ദൈവം ഭൂമിയിൽ ജീവിക്കാനുള്ള ആയുസ് തീർന്നു പോവുമ്പോൾ ആഘോഷിക്കുകയാണോ വേണ്ടത് .അപ്പോഴാണ് ആ മോളുടെ മുഖം തെളിഞ്ഞത് . നാട്ടിൽ എന്തൊക്കെ ആചാരങ്ങളാ കൊണ്ടു വരുന്നത് ഒരു മിഠായി ഇടൻ . etc..... പണം ദൈവം തന്നു എന്തിന് ചിലവയിച്ചു എന്നു പറയാതെ ഒരാളും സ്വർഗത്തിന്റെ സുഗന്ധം പോലും അറിയില്ല എന്ന് ഓർക്കുന്നത് എല്ലാർക്കും നന്ന് .....😢

    • @muhammedimdad541
      @muhammedimdad541 7 หลายเดือนก่อน +2

      Happie Aydhu🎉🎉❤

    • @suneerkaruvadan8423
      @suneerkaruvadan8423 7 หลายเดือนก่อน +3

      Mm

    • @jafarkt4825
      @jafarkt4825 7 หลายเดือนก่อน

      👍👍

    • @RahnaRahnaAiz
      @RahnaRahnaAiz 7 หลายเดือนก่อน

      👍👍

    • @saleenaali226
      @saleenaali226 7 หลายเดือนก่อน +14

      പണം കൊണ്ട് അമ്മാനമാടുകയാ നിങ്ങളൊക്കെ. പാവപ്പെട്ടവർക്ക് ഒരു നേരെത്തെ ഭക്ഷണം വാങ്ങി കൊടുത്തൂടെ നിങ്ങൾക്ക്

  • @aliyaraliyar892
    @aliyaraliyar892 7 หลายเดือนก่อน +37

    ഇത്രയും വലിയ ആഘോഷം വേണ്ടായിരുന്നു എത്രയോ പാവങ്ങൾ എത്രയോ പാവങ്ങൾ ഉണ്ട് അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ കൂലി കിട്ടും

  • @irfanafasil268
    @irfanafasil268 7 หลายเดือนก่อน +206

    Happy birthday aydhu...❤
    ഉമ്മിയും ❤️
    Ini കാണിക്കേണ്ട എല്ലാ vloggermare പോലെ ആവേണ്ട ❤

  • @sachu6582
    @sachu6582 7 หลายเดือนก่อน +135

    ഒരു cake വാങ്ങാനുള്ള കഴിവൊക്കെ ഉണ്ട്, but ആഘോഷത്തിന് വേണ്ടി ഇന്ന് വരെ കേക്ക് മുറിച്ചിട്ടില്ല അങ്ങനൊരു ആചാരം ഇസ്ലാമിൽ ഇല്ലെന്നാണ് എന്റെ വിശ്വാസം പൂതി ഉണ്ടെങ്കിൽ എപ്പോ വേണ ങ്കിലും വാങ്ങി കഴിക്കാലോ, lle 😊

    • @sachu6582
      @sachu6582 7 หลายเดือนก่อน +4

      @HananAman-vi2lw മക്കൾ പറയും, stts ഒക്കെ കാണുമ്പോൾ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കും

    • @Kattikkunnankoya
      @Kattikkunnankoya 7 หลายเดือนก่อน

    • @navaspoonthala5032
      @navaspoonthala5032 7 หลายเดือนก่อน +5

      പടച്ചോനെ മറന്നുള്ള കളിയിൽ നിന്ന് എല്ലാവരെയും കാക്കട്ടെ 🤲🏻

    • @AbiAbiasku
      @AbiAbiasku 7 หลายเดือนก่อน

    • @JameelaAliyar-j7b
      @JameelaAliyar-j7b 7 หลายเดือนก่อน

      0B​@HananAman-vi2lw

  • @Samah-bathisha-muzammil
    @Samah-bathisha-muzammil 7 หลายเดือนก่อน +228

    എന്റെ മോനിക് മാർച്ച്‌ 14ന് 16 വയസ്സ് മാഷാ അല്ലാഹ് ഞാൻ ഇതു വരെ ഒരു ബർത്ത്ഡേ കഴിച്ചിട്ടില്ല 😢ഇതല്ലാം കാണുമ്പോ എന്റെ മോൻ പറയുന്നധ് നബിന്റെ ഉമ്മതാണ് ഞമ്മള് ഞമ്മക്ക് പറ്റിയതല്ല ഉമ്മ എന്നാണ് മോൻ പറഞ്ഞദ് 🤲🤲🤲മാഷാ അല്ലാഹ് എല്ലാവരെയും ഹാക്കിബത് നന്നാകട്ട്

    • @manchalilkoraliyadan
      @manchalilkoraliyadan 7 หลายเดือนก่อน +3

      Happy ബിർത്ടായ് അയ്തു🎉🎉

    • @NoName-es4kq
      @NoName-es4kq 7 หลายเดือนก่อน +2

    • @userzameelazmi
      @userzameelazmi 7 หลายเดือนก่อน +6

      ഞങ്ങളും കഴിക്കാറില്ല

    • @maimoonahanna1684
      @maimoonahanna1684 7 หลายเดือนก่อน +1

      ശരിയാണ് 👍👍👍👍

    • @fathimasuhra1399
      @fathimasuhra1399 7 หลายเดือนก่อน +1

      Ende 3 makkalkkum ithu vare birthday kazhichittilla. Mittayipolum koduthittilla. Ellarum birthdaykk cake murikkunnathokke kanumbol mon chodhikkum entha mma njammal birthday kk cakkonnum murikkathath enn.

  • @ഇശ്ഖിൻനിലാവ്
    @ഇശ്ഖിൻനിലാവ് 7 หลายเดือนก่อน +79

    ഓരോ ബർത്ത്ഡേ ആഘോഷവും നമുക്ക് ദുനിയാവിൽ ജീവിക്കാനുള്ള ആയുസ് കുറയാണ് എന്ന് ആരും ആലോചിക്കുന്നില്ല ..... മരണം ആഘോഷിക്കുക എന്നു പറയാം ...പിന്നെ ഉമ്മനെ കാട്ടിയത് ഒരു വട്ടം ആണങ്കിലും എത്ര കാലം ഈ വീഡിയോ അന്യ പുരുഷന്മാർ കാണുന്നുവോ കുറ്റം കിട്ടും (അത് മരിച്ച് ഖബറിൽ കിടക്കുമ്പോഴും കിട്ടി കൊണ്ടിരിക്കുന്നു) .... ഉമ്മ ഉള്ളത് കൊണ്ട് ഈ വീഡിയോ ആയിരിക്കും ഏറ്റവും ആളുകൾ കാണുക , ഇസ്ല്ലാമിന്റെ നിയമം പറഞ്ഞു എന്നു മാത്രം ഇഷ്ടപ്പെടില്ല എന്ന് അറിയാം😢

    • @lifamilife7573
      @lifamilife7573 7 หลายเดือนก่อน

      അതിനാണവർ ആ caption കൊടുക്കുന്നത്

    • @ajeshjose7881
      @ajeshjose7881 4 หลายเดือนก่อน

      Entha ummane kandal,aakashm idinju veezho? Koppile oro comment

    • @ഇശ്ഖിൻനിലാവ്
      @ഇശ്ഖിൻനിലാവ് 4 หลายเดือนก่อน

      @@ajeshjose7881 അകാശം ഇടിഞ്ഞ് വീഴണമെങ്കിൽ വീണോട്ടെ ... അവൻ വിശ്വാസിക്കുന്ന മതത്തിൽ അന്യ പുരുഷന്മാരെ തൊട്ട് സ്‌ത്രീ മറ പാലിക്കണം ....

  • @EmmuEmmu-xu2rv
    @EmmuEmmu-xu2rv 7 หลายเดือนก่อน +6

    ഇങ്ങനെയൊന്നും പരിപാടി വെക്കരുത് പാവപെട്ട കുട്ടികൾ ഇത് കണ്ട് സങ്കടപെടുന്നുണ്ടാവും

  • @shaza428
    @shaza428 7 หลายเดือนก่อน +171

    Ini അയ്ഡുന്റെ ഉമ്മിനെ കാണിക്കണ്ട. അത് ആണ് നല്ലത്.

  • @raseenakk1398
    @raseenakk1398 7 หลายเดือนก่อน +53

    ഹിന്ദുസിന്റെയും ക്രിസ്ത്യൻ ന്റെ യും ആചാരമാണ് birthday. എങ്ങോട്ടാ നമ്മളെ ഉമ്മതിന്റെ പോക്ക്. അല്ലാഹ് കാക്കട്ടെ....

    • @HaseenaBasheer-gf1tv
      @HaseenaBasheer-gf1tv 7 หลายเดือนก่อน +3

      Ameen

    • @haseenajaleel8479
      @haseenajaleel8479 7 หลายเดือนก่อน +2

      അതെ ഈ ചാനെൽ ഞാൻ ആദ്യമായിട്ടാ കാണുന്നത് ഇങ്ങനെ ഒക്കെ ബ്രിത്‌ഡേ കരിക്കോ ഇതൊക്കെ കണ്ടിട്ട് പാവങ്ങൾ സകടപെടുന്നുണ്ടവും

    • @Chachu_Razi
      @Chachu_Razi 7 หลายเดือนก่อน +2

      ക്യാഷ് ഉള്ളത് തീർക്കണ്ടേ

    • @Shazuhyrinworld
      @Shazuhyrinworld วันที่ผ่านมา

      Oycdjomvkvlgo. Lnlbk kgfvknonjbvknmnmlnlmmlnlnlnlnknknhojo❤❤❤❤❤

  • @navaspoonthala5032
    @navaspoonthala5032 7 หลายเดือนก่อน +54

    ഉമ്മിയെ ഇന്നും കാണിക്കേണ്ട ആവശ്യം ഇല്ല,,,, ഉമ്മ ഉണ്ട് എന്ന പറഞ്ഞാൽ തന്ന്നെ ആളുകൾക്ക് മനസ്സിലാകും,,,, മനസ്സിലാകാത്തവർ മനസ്സിലാക്കണ്ട

    • @Sajiprl134
      @Sajiprl134 6 หลายเดือนก่อน +3

      Umma ഇല്ല എന്ന് തോന്നിക്കുന്ന വീഡിയോ ചെയ്യൂബോൾ ആരും ചോദിക്കും ഉമ്മാനെ അത് തെറ്റല്ല

  • @AshuChappy-wq6ff
    @AshuChappy-wq6ff 7 หลายเดือนก่อน +6

    ഉമ്മയില്ലത്ത കുട്ടീനെപോലെ കുറെ വീഡിയോസ് cheithondanu മറ്റുള്ളവർക്ക് അങ്ങനെ doubtundayath

  • @NasiypSkdr
    @NasiypSkdr 7 หลายเดือนก่อน +57

    ഉമ്മിയെ ഇനി കാണിക്കരുത് മറ്റുള്ളവരെ എന്തിന് ബോധിപ്പിക്കണം സഹോദരാ അള്ളാഹു വിനെയാണ് പേടിക്കേണ്ടത്

    • @HaseenappHasi
      @HaseenappHasi 7 หลายเดือนก่อน +14

      അല്ലാഹുവിനെ പേടിയുണ്ടെങ്കിൽ ഇതുപോലെ കേക്ക് മുറിച്ചു ബർത്ത് ഡേ ആഘോഷിക്കുമായിരുന്നോ

    • @Rubeena-c6t
      @Rubeena-c6t 7 หลายเดือนก่อน

      Birthday ഇങ്ങനെയും ആഘോഷിക്കോ

    • @irshad12muhammed74
      @irshad12muhammed74 7 หลายเดือนก่อน +1

      s igane aakoshikaamo..,njigale ഒക്കെ penugale vere oru purushanum kandid indaavoolalle ,engodum pokaarum indaavoolale …

    • @salha5137
      @salha5137 3 หลายเดือนก่อน

      ​@@Rubeena-c6tകാശുള്ളവർക്ക് എങ്ങനെയും ആഘോഷിക്കാലോ നമ്മുടെ മതമായി ഇസ്ലാം കൊണ്ടുവരാൻ നമ്മുടെ നബി തങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഈ പൊട്ടൻ അറിയോ

  • @tmalimulla
    @tmalimulla 7 หลายเดือนก่อน +88

    ഇങ്ങനെ ഒക്കെ പാർട്ടി ഉണ്ടാക്കി പരിപാടി കയിക്കുംമ്പോൾ ആരും നോക്കാനില്ലത്ത ആളുകളുടെ അടുത്ത് പോയി അവർക്ക് ഭക്ഷണം കൊടുത്ത് അവരുടെ അവസ്ഥകളും സങ്കടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക❤ ആർഭാടമായി ബർത്ത് ഡെ കഴിക്കുംമ്പോൾ ഇതിന് ഒന്നും കഴിയാത്ത മക്കൾ എത്രായോ നമ്മുടെ സമൂഹത്തിൽ നമ്മുക്ക് ചുറ്റും ഉണ്ട് എന്നത് ചിന്തിക്കുത🎉 നഖറ്റിവ് ആയി പറഞ്ഞത് അല്ല❤❤❤

    • @shifanathshoukkathali9951
      @shifanathshoukkathali9951 7 หลายเดือนก่อน +3

      കറക്റ്റ്

    • @Nasarmanu-l6e
      @Nasarmanu-l6e 7 หลายเดือนก่อน +2

      ശെരിയാ

    • @shoukathalikannadan5756
      @shoukathalikannadan5756 7 หลายเดือนก่อน

      Athusheriyanu

    • @SafiyNp-ry2kv
      @SafiyNp-ry2kv 7 หลายเดือนก่อน +9

      ഇത് ധൂർത്തും ആർഭാടമല്ലേ
      ഈ പൈസ ഏതെങ്കിലും ചാരിറ്റിക്കോ വൃദ്ധ സദനത്തിനോ കൊട്ടു ത്തെങ്കിൽ എത്ര പുണ്യം കിട്ടുമായിരുന്നു നിങ്ങൾ ഭാര്യയെ കാണിക്കാത്തതുകൊണ്ട് നിങ്ങളോട് ഒരു മതിപ്പുണ്ടായിരുന്നു
      ഈ പിറന്നാൾ പ്രവാചകൻ കാണിച്ചുതന്നതാണോ
      ഞങ്ങൾ ഒക്കെ ഇത് കാണുന്നത് കൊണ്ടാണ് നിങ്ങൾ മുന്നോട്ട് പോകുന്നത് അത് ഇല്ലാതാക്കരുത്

    • @muhammedshemil8882
      @muhammedshemil8882 7 หลายเดือนก่อน

      👌🤲

  • @shamsudheencp937
    @shamsudheencp937 6 หลายเดือนก่อน +2

    Masha allah ❤Ummane kaanaan nalla bankiyund super family ❤❤❤

  • @Havvamariyam_01
    @Havvamariyam_01 7 หลายเดือนก่อน +5

    യൂട്യൂബ് വരുമാനം എന്തെങ്കിലുമൊക്കെ കാട്ടണ്ടേ.. എത്തീം മക്കൾക്കു പോയി കൊടുക്ക്

  • @saflasherin8027
    @saflasherin8027 7 หลายเดือนก่อน +39

    എത്ര യോ പാവങ്ങൾ ഉണ്ട് തിന്നാൻ ഇല്ലാത്തവർ ഉടുക്കാനില്ലാത്തവർ വീട് ഇല്ലാത്തവർ 😭😭 ഈ ആർഭാടങ്ങൾ കുറച്ചു പാവങ്ങളെ സഹായിച്ചുടെ, അല്ലാഹ് എല്ലാവരെയും കാക്കട്ടെ 🤲🤲

  • @abduljabbartv-uc8sd
    @abduljabbartv-uc8sd 7 หลายเดือนก่อน +43

    ഈ ആഘോഷം നല്ലതല്ല എത്ര പാവങ്ങൾ ഉണ്ട് ക്യാഷ് ഉണ്ടങ്കിൽ അവരെ സഹായിച്ചുടെ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണൽ ഉണ്ട് എനിക്ക് ഇഷ്ട്ടം ആണ്

  • @SameemaSameema-hh5zm
    @SameemaSameema-hh5zm 4 หลายเดือนก่อน +1

    Wow super mother ❤️🤩

  • @sakkeena-cr9md
    @sakkeena-cr9md 7 หลายเดือนก่อน +15

    Birth day ഇത്രയും ആർഭാടമാക്കണോ? പണം ഉള്ളത് കൊണ്ടല്ലേ ഇങ്ങനൊക്കെ കാണിക്കുന്നത് .. മരണം എപ്പോഴും നമ്മുടെ കൂടെയുണ്ട്... ഓർക്കുന്നത് നല്ലതായിരിക്കും...

  • @Zahrasalam399
    @Zahrasalam399 5 หลายเดือนก่อน +1

    Happy birthday haiissant byaitri sent patrahaiveyi sent patra habib byrthday toi sent patra happy birthday

  • @-munnas6uj
    @-munnas6uj 7 หลายเดือนก่อน +41

    ഒരു birthday ആഘോഷം ഇത്രേം ആഡo മ്പരമോ allah അപ്പോ കല്യാണം ഒക്കെ അവർ എത്ര ആഡ്ഢഭരം ആക്കും

    • @nasha1037
      @nasha1037 7 หลายเดือนก่อน

      Ivarth ayn kallynm aadambharam aakan kainilla ath kondekkum brdy aakye ethayalum valare moshsm korch over aayi poyi ith brdy party aakathe avarkk oru function aakkamayirunnu islam il brdy akhosham 🫠

    • @Duaboutique-
      @Duaboutique- 7 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Rubeena-c6t
      @Rubeena-c6t 7 หลายเดือนก่อน

      അതെന്നെ

    • @Samah-bathisha-muzammil
      @Samah-bathisha-muzammil 7 หลายเดือนก่อน

      അതന്നെ 😭

    • @ShadiyaIrshad
      @ShadiyaIrshad 7 หลายเดือนก่อน +4

      അവരുടെ കല്യാണം ഒട്ടും ആഡംബരമല്ലായിരുന്നു അത് കൊണ്ട് ഈ birthday അവരുടെ കല്യാണത്തിന് പകരമാവട്ടെ

  • @Shahana-sl6jf
    @Shahana-sl6jf 7 หลายเดือนก่อน +3

    Birth day ഇങ്ങനെ ആഘോഷിക്കുമ്പോ കല്യാണം ഒക്കെ നിങ്ങൾ എങ്ങനെ ആഘോഷിക്കും ലെ... നിങ്ങളെ പോലെ ഉള്ളവർ ക്ക് നടക്കും

  • @lehana7199
    @lehana7199 หลายเดือนก่อน +1

    ബർത്ത്ഡേക്ക് എല്ലാവരെയും വിളിച്ച് ഭക്ഷണം കൊടുത്തത് നല്ലതുതന്നെ. പക്ഷേ ബർത്ത് ഡേ ഹറാം ആണ്.

  • @RahmahNisa-d9k
    @RahmahNisa-d9k 6 หลายเดือนก่อน +2

    നഗറ്റീവ് കമൻ്റെ ഇടുന്നവർ ഇടട്ടേ ഇക്കാ നിങ്ങൾ വിശമിക്കണ്ട ഇതിനെക്കെയാണ് നാം സപ്പോർട്ട് ചെയ്യണ്ടത് അള്ളാഹു ഇത് ഒരു സൽകർമ്മമായി സ്വീകരിക്കട്ടേ

  • @naseemanaseema8096
    @naseemanaseema8096 7 หลายเดือนก่อน +22

    Happy birthday ayidhus🎉🎉❤️🥰🥰🎁MA sha Allah Aidhu nte supper ആരോഗ്യത്തോടുകൂടിയ ആയുസ് നീട്ടിതരട്ടെ പടച്ചോനെ

  • @aflahzaman978
    @aflahzaman978 7 หลายเดือนก่อน +17

    Aydhu ന്ടെ ഉമ്മി യെ കാണാൻ കൊതിയുണ്ട് പക്ഷെ ആദ്യം വരാൻ മടിച്ചു പിന്നെ കോലം കേട്ട് വരരുത് ട്ടോ അള്ളാഹു കാക്കട്ടെ

  • @FidhaF-je6qb
    @FidhaF-je6qb หลายเดือนก่อน

    Santosham Happy Birthday aidoo🎉🎉🎉🎉

  • @FATHIMAMolu-f9n
    @FATHIMAMolu-f9n 7 หลายเดือนก่อน +25

    ആഡംബരം കൂടി പോയി

    • @NajmaNajma-he6sl
      @NajmaNajma-he6sl 7 หลายเดือนก่อน

      എന്റെ നാട്ടിൽ യതീം മക്കൾ ഉണ്ട് അവര്ക് എന്തങ്കിലും കൊടുക്കുമോ

    • @sanasahad9900
      @sanasahad9900 7 หลายเดือนก่อน +1

      കൂടി പോയി എന്ന് തോന്നി
      പക്ഷേ ഒരു വശം നോക്കാണേൽ ഒരുപാട് പേർക്ക് വിശപ്പ് അടക്കാൻ നല്ല ഭക്ഷണം നൽകുന്നു മറ്റൊന്ന് ഒരുപാട് ആളുകൾക്ക് അവരുടെ കുടുംബം നോക്കാൻ ഉള്ള cash ലഭിക്കുന്നു. ഇത്തരം ജോലി ഉള്ളവർക്ക് ഇങ്ങനെ ഉള്ള function ഉണ്ടായാൽ അല്ലേ cash കിട്ടൂ.

  • @banuus1423
    @banuus1423 7 หลายเดือนก่อน +5

    നല്ല ummi

  • @Jihana968
    @Jihana968 5 หลายเดือนก่อน +1

    Mashallah 🥰🤲❤❤

  • @akhilavp1690
    @akhilavp1690 2 หลายเดือนก่อน +2

    കുറെ വർഷങ്ങൾക്കുശേഷം നാജിയെ കണ്ടു എന്റെ പഴയ അയൽവാസി 🥰🥰

  • @Sooryanshu
    @Sooryanshu 5 หลายเดือนก่อน +3

    Happy birthday 🎉🥳

  • @MashooShakkee
    @MashooShakkee 7 หลายเดือนก่อน +8

    Nte mol aydunte video kaanum appo parayum aydhun ummillann....aydhun ummi undenn parayunna video kaanich koduthu.....🥰🥰🥰🥰monum kaanum videos

  • @ShefvanaP
    @ShefvanaP 7 หลายเดือนก่อน +61

    Aydhunte ഉമ്മിനെ കാണിച്ചുകഴിഞ്ഞപ്പോൾ
    തന്നെ ഉമ്മി അധികം സംസാരിക്കാതെ അവിടെന്ന് പോയി നല്ല അച്ചടക്കമുള്ള ഉമ്മയാണ് അയ്ദുന്റെ masha allah❤️

    • @amarulmarjana6778
      @amarulmarjana6778 7 หลายเดือนก่อน

      ❤zar

    • @amarulmarjana6778
      @amarulmarjana6778 7 หลายเดือนก่อน

      Zara🎉

    • @ROLEX_4444
      @ROLEX_4444 7 หลายเดือนก่อน

      Allathinum und മാഷാഅല്ലാഹ്‌

    • @Rightthings313
      @Rightthings313 7 หลายเดือนก่อน +2

      നല്ല അച്ചടക്കുള്ള ഭാര്യമാരെ പലപ്പോഴും കേടാക്കുന്നത് ഭർത്താക്കന്മാരായിരിക്കും....
      Aiduvinte ഉപ്പയും ഇത് വരെ ആ മാന്യത നിലനിർത്തിയിട്ടുമുണ്ട്....
      പക്ഷെ, ഇപ്പോൾ അറിയാതെ സംഭവിച്ചതായിരിക്കാം....
      ഇനി ശ്രദ്ധിച്ചാൽ നല്ലത്...
      ഇസ്ലാം ഈ കാര്യം പറയുന്നത് സ്ത്രീ വിരോധം കൊണ്ടല്ല....
      ഒരു മാന്യനായ ഭർത്താവിന് അവന്റെ ഭാര്യയിലേക്ക് മറ്റുള്ളവർ നോക്കുമ്പോൾ ജാള്യത ഉണ്ടാകും....
      ആ ജാള്യത മാന്യതയാണ്.....
      പലപ്പോഴും ആ ഒരു ജാള്യത കാണിക്കുന്നത് കൊണ്ട് തന്നെയാണ് ഭർത്താവും ഭാര്യയും നല്ല സംരക്ഷണത്തിൽ കഴിയുന്നത്....
      എന്റെ കുടുംബത്തിലെ സ്ത്രീകൾ പരസ്പരം അന്യപൂർഷന്മാരെയോ പുരുഷന്മാർ അന്യസ്ത്രീകളെയോ കാണൽ പതിവില്ല....
      എന്തൊരു സ്നേഹമാണ് അവർ തമ്മിൽ...
      ആദ്യം മനസ്സിനെയാണ് അത്തരത്തിൽ പാകപ്പെടുത്തേണ്ടത്.....
      എന്നാൽ ഒരു കുഴപ്പവും ഇല്ല....
      ഇത് ഏതോ യൂറോപ്പിൽ നിന്നും കടന്ന് വന്ന സംസ്കാരത്തിന് നാമും അടിമപ്പെടുന്നു....
      അത് എന്തോ ഒരു വലിയ സംഭവമായി കാണുന്നു..
      ലിബറലിസം തലക്ക് പിടിക്കുന്നു...
      ഇനി കുറച്ചു കഴിഞ്ഞാൽ യൂറോപ്യൻ സംസ്കാരം പൂർണ്ണമായും കേരളത്തിലും കടന്ന് വന്നു അത്തരം സംസ്കാരങ്ങൾ കാത്ത് സൂക്ഷിക്കൽ വിദൂരതൊന്നുമല്ല....
      അത് കൊണ്ടാണ് ഇസ്ലാം ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്....
      അപ്പോൾ പലരും ഇസ്‌ലാമിന്റെ മേൽപ്പോട്ട് കയറിപ്പറയും....
      എന്തിന് ഇസ്ലാം ഇത് പറയുന്നു എന്ന് ചിന്തിക്കുക എന്ന കേവല മാന്യത പോലും കാണിക്കില്ല...
      എന്തായാലും Aiduvinum ഉപ്പാക്കും ഉമ്മാക്കും പടച്ച റബ്ബ് നല്ല ആരോഗ്യത്തോടെ ആയുസ്സും ബർകതും നൽകി അനുഗ്രഹിക്കട്ടെ....
      ഇത് വരെ കാണിച്ച മാന്യത നിലനിർത്താൻ ഭാഗ്യം നൽകട്ടെ... ആമീൻ... (ഇപ്പോൾ ചെറിയ ഒരു സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും )

  • @murshimurshida
    @murshimurshida 5 หลายเดือนก่อน +3

    Happy birthday aydhu ❤

  • @AneesaAni-j2q
    @AneesaAni-j2q 2 วันที่ผ่านมา

    ❤[23/09, 3:38 pm] Fathima Techr: Helo
    [23/09, 3:38 pm] Fathima Techr: Enthai
    [23/09, 3:38 pm] Fathima Techr: Kanicha

  • @jaleeljali5119
    @jaleeljali5119 27 วันที่ผ่านมา +1

    ഇത് കുറച്ചു ഓവർ ആണ്

  • @anshisvlogs
    @anshisvlogs 7 หลายเดือนก่อน +43

    🥰💕

  • @shahanasherin5312
    @shahanasherin5312 7 หลายเดือนก่อน +26

    Aydhunte ummi ini video yil kananda... Athan nallath

  • @askarshazil2180
    @askarshazil2180 7 หลายเดือนก่อน +4

    Masha allah

  • @anusinu8417
    @anusinu8417 16 วันที่ผ่านมา

    മോന് ആരോഗ്യതോടെയുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ... ഒരുപാടൊരുപാട് ഉയരങ്ങളിലെത്താൻ സാദിക്കട്ടേ.... രണ്ട് ലോകത്തും ഉമ്മാക്കും ഉപ്പക്കും ഉപകരിക്കുന്ന മകനാവട്ടെ.... ഒരു കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തുന്നു ഉമ്മച്ചി ഇല്ലാത്ത കുട്ടിയായി അഭിനയിപ്പിക്കരുത്... വല്ലാത്ത വേദന തോന്നി..... റബ്ബിൻ്റെ പരീക്ഷണം എപ്പോ എങ്ങിനെ വരുമെന്ന് പറയാൻ പറ്റില്ല...
    നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും ഉള്ള ജീവിതം എന്നെന്നും ഉണ്ടാകട്ടെ... അതിനായി പ്രാർത്ഥിക്കുന്നു...

  • @SavithriUnni-d7b
    @SavithriUnni-d7b 7 หลายเดือนก่อน

    Happy ബെർത്ത്‌ ഡേഅയ്തു മോനേ 🎉🎉🎉🎉🎉🎉🎉

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu 7 หลายเดือนก่อน +6

    Happy birthday ayidhu mon🍧🎂🥧🍨🍦..god bless you🤲❤️

  • @Rasiyaakmakm-nw7go
    @Rasiyaakmakm-nw7go 17 วันที่ผ่านมา

    Happy. Birthday Aydhu...❤ വളരെ സന്തോശം ❤❤ ഉമ്മ❤

  • @ZiyamoleMaamanvlogs
    @ZiyamoleMaamanvlogs 7 หลายเดือนก่อน +32

    😍😍😍

  • @safeershary283
    @safeershary283 4 หลายเดือนก่อน +2

    ഓരോ ദിവസവും എഴുനെല്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് 😢😢 മക്കൾക്ക്‌ ഇന്ന് എന്താ കൊടുക്കുക എന്നോർത്ത് 😢😢 ഇതൊക്കെ കാണുമ്പോൾ 😰😰😰😰😥😥😥

  • @pookoya9474
    @pookoya9474 วันที่ผ่านมา

    സംശയം തീർന്നു വിഡിയോയിൽ കൊണ്ട് വരാത്തത് നല്ല കാര്യം 👍

  • @Zahrasalam399
    @Zahrasalam399 5 หลายเดือนก่อน +1

    anthanamNumberKorean

  • @abdullamaithadka1628
    @abdullamaithadka1628 5 หลายเดือนก่อน +3

    Wish you happy birthday aydhu

  • @NisarVadakkethil
    @NisarVadakkethil หลายเดือนก่อน

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..
    സ്വന്തം മകനെ വിറ്റ് ക്യാഷ് ഉണ്ടാക്കുന്ന സ്വന്തം ശിക്ഷിതാവ്.. പേരിൽ മാത്രം മുസ്ലിം.. കർമ്മം കൊണ്ട് യഹൂദിസം... അദ്വാനിച്ചു ക്യാഷ് ഉണ്ടാക്കേണ്ട പകരം ഹറാമിലൂടെ ക്യാഷ് ഉണ്ടാക്കുമ്പോൾ അറിയാതെ നഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും....ഇപ്പോ ഹൈദുവിന്റെ ബർത്ഡേയ്
    ചിലപ്പോൾ അടുത്ത വർഷം മൗത് ഡേ ആവുന്ന കാലം ആയേക്കാം...

  • @hibasherin4434
    @hibasherin4434 7 หลายเดือนก่อน +2

    Ponnu mone pappayum monum ulla kombo njangalku valiya ishtama but birthday party ithu kurachu ovarai mone eanthayalum ponnu chakkara muthea Allahu ninaaku Aafiyathulla theerkaisu Anugrahikkatte Aameen Aaameen Ya Rabbul Aalameen🤲🤲🤲🤲

  • @RE-KINGASLAM
    @RE-KINGASLAM 7 หลายเดือนก่อน +1

    Ningal pandikad kujante pole avaruth ☹️sneham konda parayunnath ...

  • @shahziyashahziya4715
    @shahziyashahziya4715 6 หลายเดือนก่อน +1

    Ente opinion nabidinam nammal celebrat cheyunnu enkil nammal janicha divasam namuk agoshichude…pinne wifine kanichal narakathil povum ennara paranjath..nammal narakathilo swarkathilo ennath allah theerumanikum..namude manas nannavathe lokathulla enthu thanne swantham akiyitum,cheythitum karyam ella..tv kanaruth,haramanu thettanu ennu paranja usthad vare epo yutubil aanu…

  • @vanajanair7746
    @vanajanair7746 7 หลายเดือนก่อน +1

    Many many happy returns of the day aidhutta🎂🌹🎂🎂👑👑

  • @NaseerMv-nh8fp
    @NaseerMv-nh8fp 2 หลายเดือนก่อน +1

    Happy birthday Masha Allah

  • @kalraaz8338
    @kalraaz8338 6 หลายเดือนก่อน

    Happy birthday aydu🎉😍😛❤🙈

  • @gkgaming7236
    @gkgaming7236 7 หลายเดือนก่อน +1

    😢😢😢Yanta makkala avaruda uppa nokkaarilla yanta Monta berthida ee desamberl ayerunnu ore kakke vage tharo yanne chodeche ella yanne parazappol avane bayag ara sankadam aie yannokkode vage kodukkan kayellayerunnu nigala mon bageavana Nalla uppayuda sneham kettunnuddallo😢😢😢

  • @SaifunnisaSaifu-nk6mh
    @SaifunnisaSaifu-nk6mh 2 หลายเดือนก่อน

    Masha Allha 😅

  • @sainabasebi1023
    @sainabasebi1023 หลายเดือนก่อน

    Valla yatheemkhanayil kodutoodayirinno jhan yeppoyum kanarudayirunnu ningale vidiyo ini kanoola

  • @muhammadmishabaneekkadan4066
    @muhammadmishabaneekkadan4066 7 หลายเดือนก่อน +4

    നിങ്ങളെ മോന് ഇങ്ങനെ കഴിച്ചാൽ മോശം ആണ

  • @NehalaHaneefa
    @NehalaHaneefa 15 วันที่ผ่านมา

    Gdhdhhehshehehehhegy🎉❤❤😢😮😅😊😊😢🤍💚♥️💕💕🫶🫶💕♥️💚👍🤣🥰🥰😀💋😉😗🥲😉🥲😉😃😆😆😃😆😃😆😆😀😆😆😃😅😃😆😃😆😆😃😆😆😃😆😃😆😆😃😆😃😆😆😃😆

  • @mazinmuhammed925
    @mazinmuhammed925 7 หลายเดือนก่อน +9

    Aidhuvin Happy Birthday പറഞ്ഞിട്ടുണ്ട് Mazimon❤️maazikk ഇഷ്ട്ടപ്പെട്ട ഫ്രൻസ്സാണ് aidhu🥰🥰🥰

  • @abdurasaq17
    @abdurasaq17 7 หลายเดือนก่อน +1

    ഈ പൈസ കൊണ്ട് പാവങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമുള്ള കിറ്റ് കൊടുക്കാമായിരുന്നു

    • @aydhuspappavlog2831
      @aydhuspappavlog2831  7 หลายเดือนก่อน

      ഇത് നടത്തി എന്ന് കരുതി അത് കൊടുക്കാൻ പാടില്ല എന്നുണ്ടോ ഈ പരിവാടിക്ക് വന്നതിലും കുറെ പാവപെട്ടവർ ഉണ്ട് ബ്രോ കണ്ണുകൊണ്ട് നോക്കുമ്പോ ചിലപ്പോ നല്ല ഡ്രെസ്സും കാര്യങ്ങളും എല്ലാം കാണും നാട്ടുകാരെയും കുടുംബകരെയും വിളിച്ചു ഭക്ഷണം കൊടുക്കുന്നതും നല്ലകാര്യം തന്നെ അല്ലെ 😔☺️

  • @SafeeraKareem
    @SafeeraKareem 7 หลายเดือนก่อน +8

    ഉമ്മി ഉള്ളത് എല്ലാർക്കും അറിയാം ❤എനി ഉമ്മിയെ കാണിക്കണ്ട 👍🏻👍🏻👍🏻

  • @muneeranajeem1823
    @muneeranajeem1823 6 หลายเดือนก่อน

    വലിയ ആഗ്രഹം നിർത്തി ണഠപാവപെടവർകേട്ക ണാ

  • @pookoya9474
    @pookoya9474 วันที่ผ่านมา

    എന്നാലും എങ്ങനെ കഴിഞ്ഞു പാപ്പക്കും മോനും ഇങ്ങനെ

  • @beenavarghese7464
    @beenavarghese7464 4 หลายเดือนก่อน

    Happy birthday aithu

  • @rashicheri711
    @rashicheri711 7 หลายเดือนก่อน +7

    Adiyam arum wifene kanikooola paisa kite thudangiyal penna ellareyum kanikkum😂

    • @aydhuspappavlog2831
      @aydhuspappavlog2831  7 หลายเดือนก่อน +7

      ഭാര്യയെ കാണിച്ചു റീച്ചും പൈസയും ഉണ്ടാക്കേണ്ട ഗതികേട് ഇപ്പൊ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഇല്ല ☺️😍

    • @NasiyaShafeeq-bq6ds
      @NasiyaShafeeq-bq6ds 7 หลายเดือนก่อน

      👍​@@aydhuspappavlog2831

    • @JowharafarshadJowhi-zx5xd
      @JowharafarshadJowhi-zx5xd 7 หลายเดือนก่อน

      സത്യാമാണ്... ഞാൻ പറയാണിരിക്കുകയായിരുന്ന്

  • @SabidMoothali
    @SabidMoothali 5 หลายเดือนก่อน +2

    Happy birthday aydhu🎉🎉

  • @AjinasAju-f3t
    @AjinasAju-f3t 6 หลายเดือนก่อน

    Ithra vendayirunnu happy birth day monu

  • @shahanaph405
    @shahanaph405 7 หลายเดือนก่อน +3

    Happy b'day aydhu ❤ muthe luv u daa ❤😊

  • @ShafeerKC-vq8cf
    @ShafeerKC-vq8cf 6 หลายเดือนก่อน

    Happy birthday 🎂 aydhu

  • @HailCity-cu5ek
    @HailCity-cu5ek 6 หลายเดือนก่อน

    Allahu thanna anugraham dhuniyavilae sugathinu vendi matti parayaruthu,umma ennu parnjal nammudae karalintae kashanamanu sahodara

  • @MohammedShafi-u2u
    @MohammedShafi-u2u 7 หลายเดือนก่อน +1

    Alhamdulillah edu vare birthday undakitila 28 monum 24 molkum 2perkum govt job papakum.

  • @fathimamehna81
    @fathimamehna81 7 หลายเดือนก่อน +3

    എന്താ ഇത്ര വലിയ പരിപാടി ഉണ്ടാക്കി

  • @Zahrasalam399
    @Zahrasalam399 5 หลายเดือนก่อน +1

    Happy birthday maa Ameersha Sahala

  • @ManafVengara
    @ManafVengara หลายเดือนก่อน

    Aydunte video kanarund. Ithile coments kandappu chilath parayanam thonni. Chila aalukal parayum birthday kazhikkaruth yenn. Nabhi thinam nammal aaghosikkunnu. Karanam nammalkk santhosham und. Nabi janichathil. Ath pole aan nammude makkal janichath namukk santhosham alle. Appo namuk ath agoshikkam. But limit venam. Ingane video yeduth matt makkal( pavapetta veettile) kandal sangadam varum. Ath avarude rakshithakkalkk bhuthimutt aavum. Njan yente makkalude birthday day kazhikkarund. Just njagalude veett kar matram.1/2 kg ceke. Payasam. Itra matram. But yente aniyante mole birthday Avan frnds paranju. Athil oru friend declaration wrk aanu. Avan vann njagalude muttam motham decaret chey thu. Njagalkkanankil veedn mathil illa. Ayalvasi kuttikal motham ath kandappo sangadam. Avasanam njagal birthday program tudangunna 10 mnt munb adutha veettile makkale vilichu. Aake ullarh cheriya oru ceck. Ath kond adjust cheythu

  • @rishananaseera9665
    @rishananaseera9665 7 หลายเดือนก่อน +11

    Happy birthday Alhamdulillah വളരെ വളരെ സന്തോഷമായി

  • @crstiano_edittz4609
    @crstiano_edittz4609 7 หลายเดือนก่อน +1

    Assalamu alaikkum....
    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen
    Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen
    Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen aameen

  • @fousiyanisar4684
    @fousiyanisar4684 7 หลายเดือนก่อน +3

    Njanum vijarichirunnu aidune ummi illene alhamdulillah allahu anugrahikkatte

  • @sakeenamp4676
    @sakeenamp4676 7 หลายเดือนก่อน +1

    Happy birthday aydhu...

  • @MubashiraMubashira-t1j
    @MubashiraMubashira-t1j 7 หลายเดือนก่อน +2

    Sandhosham ummiye kandadhi❤ aydhus pappa full video kanarund

  • @soorajkumar7459
    @soorajkumar7459 7 หลายเดือนก่อน +5

    Happy birthday aydu🥰🥰😄

  • @NabeesaK-bq2zf
    @NabeesaK-bq2zf 5 หลายเดือนก่อน

    Supper like this video and all videos❤❤

  • @JabirCk-sw7ke
    @JabirCk-sw7ke 5 หลายเดือนก่อน

    നിങ്ങളൊക്കെയ ല്ലേ ഇവന്മാരെ വളർത്തിയെത്

  • @suharachuzali6199
    @suharachuzali6199 7 หลายเดือนก่อน

    ഹായ് അയ് ദു ഹാപ്പി ബർത്ത് ഡേ

  • @naseemanaseema8096
    @naseemanaseema8096 7 หลายเดือนก่อน +5

    Aidhunte ummi supper 🥰🥰

  • @mubashiramundasseri3269
    @mubashiramundasseri3269 6 หลายเดือนก่อน +2

    😂

    • @mubashiramundasseri3269
      @mubashiramundasseri3269 6 หลายเดือนก่อน

      അയ്‌തു ഹാപ്പി
      ഭർത്തിടാ
      🎉🎉❤️❤️😊😊

  • @Shifana77318
    @Shifana77318 7 หลายเดือนก่อน +2

    Happy birthday monuuu ❤

  • @HunaiseUnu
    @HunaiseUnu หลายเดือนก่อน

    ഉപ്പ ഇല്ലാത്ത മക്കൾക് ആണ് വിഷമം

  • @Mr_shahabasTech
    @Mr_shahabasTech 4 หลายเดือนก่อน

    ❤jdjfjjf❤jehfjfk❤jfhjfk❤kfcjckkd❤jrjcjcj❤fjjckd❤jffkkfm❤kekchfhj❤❤

  • @cruzoff4634
    @cruzoff4634 6 หลายเดือนก่อน

    മക്കളുടെ സന്തോഷം നാട്ടുകാരെ കാണിച്ചിട്ട് നാട്ടുകാരെ മക്കളെ വിഷമിപ്പിച്ചിട്ട് എന്താ കാര്യം

  • @padmas8923
    @padmas8923 5 หลายเดือนก่อน

    Camera girl aanennu ariyaamayirunnu...

  • @hibahibu-fr4wf
    @hibahibu-fr4wf 7 หลายเดือนก่อน +25

    Nalla achadakkamulla ummi

    • @michoos610
      @michoos610 7 หลายเดือนก่อน +2

      Ennum anganeyavatte iniyum videol vararuth thatha

  • @Nichus_wold
    @Nichus_wold 7 หลายเดือนก่อน +2

    Ayduse Happy Birthday 🎉

  • @SunithaSalim-bd6jn
    @SunithaSalim-bd6jn 6 หลายเดือนก่อน

    Hbd mone 🥰🥰🥰

  • @RahmahNisa-d9k
    @RahmahNisa-d9k 6 หลายเดือนก่อน +4

    മാശാ മാശാ അള്ളാഹ് പരിപാടി ഉശാറായി ഇത്താത്തനെയും കണ്ടതിൽ വളരെയധികം സന്തോഷമയി പപ്പക്കും ഉമ്മിക്കും ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള മോ നാവട്ടേ ആമീൻ ഹാപ്പി അയ്ദു❤❤❤❤❤❤❤

  • @NafiyaAskar
    @NafiyaAskar หลายเดือนก่อน

    Happy birthday ayidhs❤❤❤🎉🎉🎉🎉🎉🎉😊

  • @ayashs6218
    @ayashs6218 7 หลายเดือนก่อน

    Happy ബർത്ത് day aydhu❤❤