How To Colour Mixing For Teak Grain| തേക്ക് ഗ്രൈൻസ് വരക്കാനുള്ള കളർ എങ്ങനെ മിക്സ് ചെയ്യാം
ฝัง
- เผยแพร่เมื่อ 13 ธ.ค. 2024
- This video teaches color mixing for drawing teak grins | This channel will teach you all the tips and tricks for drawing Wood Grains
Wood design can be done on any surface that can be painted
Base Coat: MRF durothane satin teak
Teak Grain Colour Mixing:
Enamal Paint: brown
Yellow
Red
Brush No: 14
8
5
Whatsapp: 7012475551
Facebook : / hafeesu.marvan
#Marvans
#Woodgrains
#Grainstutorial
Different woodgrains: • WOODGRAIN|TEAKWOOD| D...
__________________________________________
Music in this video
Learn more
Listen ad-free with TH-cam Premium
Song: Fade
Artist:. Alan Walker
track: • Video
ചില പെയിന്റ് പണിക്കരുടെ കുത്തക ആയിരുന്ന ടെക്‌നിക് ആണ് ഇവിടെ ഇത്ര വിശദമായി കാണിക്കുന്നത്. Appreciated 👍
😍😍😍
പെയ്ൻറർമാർ മാത്രമല്ല, എല്ലാ ജോലിക്കും ഒരിദ്ദുണ്ട്... അത് പുറത്തു വിട്ടാൽ കഞ്ഞികുടി മുട്ടും ഐനാണ്. എന്നാൽ ഇംഗ്ലീഷുകാർ എല്ലാം പുറത്ത് വിടും 😁 ഞാനങ്ങനാണ് computer courses(excel,word video editing and ohotoshop) photography/videography and calligraphy ഏതാണ്ട് പഠിച്ചത്..... 😁
ഞമ്മള് എല്ലാ ഇതും പറഞ്ഞു കൊടുക്കും😂
@@marvanswoodgrains അതെ 👌 അറിവ് മറ്റുള്ളവർക്ക് നൽകണം
@@marvanswoodgrains ഞമ്മളങ്ങ് സബ്സ്ക്രൈബും ചെയ്തു
എല്ലാവരും പഠിക്കട്ടെ,, അറിവ് അത് പകർന്ന് നൽകുമ്പോഴാണ് നമുക്കും ഒരു മനസുഖം ലഭിക്കുന്നത്, tnx Bro👍
😍😍😍
ഇത്രയും വിശദമായി വീഡിയോ ചെയ്തതിന് നന്ദി.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍
Thanks🙏
Pls share
തുടർന്നും സപ്പോർട്ടുണ്ടാവണം😊
ഇ വീഡിയോ കണ്ടപ്പോൾ കുറെ നാളുകൾക്കു ശേഷം ഞാൻ വീണ്ടും
തർപ്പന്റൈനിൽ വരച്ചു നല്ല ഗ്രൈൻ വരക്കാൻ പറ്റി tnks ബ്രോ
👍👍👍👍🙏
നിങ്ങൾ എങ്ങനെയാണ് ചെയ്യാറ്?
@@marvanswoodgrains ഞാൻ തിന്നർ ഉപയോഗിച്ചാണ് ചെയ്യാറ്
നിങ്ങൾ വരക്കുന്ന പോലത്തെ കമ്പുകൾ അതിൽ വരക്കാൻ ഭുധിമുട്ടാണ്
ഞാൻ praimer ഉപയോഗിച്ചു ഇതുപോലെ ചെയ്തുനോക്കിയിരുന്നു പണ്ട്
പക്ഷേ ഈ വീഡീയോ കണ്ടപ്പോൾ ഞാൻ വീണ്ടും ഒന്ന് ചെയ്തു നോക്കി സൂപ്പറാണ്
നിങ്ങൾ വരച്ച ഒരു ഡോർ ഞാൻ കണ്ടു
അത് എല്ലാവർക്കും ഇഷ്ടമായി
പക്ഷെ അതുപോലെ ഒരു കമ്പ് വരക്കുന്ന വീഡിയോ ഒന്ന് ചെയ്യാൻപറ്റുമെങ്കിൽ ചെയ്യണം
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പറായ ഒരു ഡിസൈൻ അതിൽ ഞാൻ കണ്ടു ഒറിജിനൽ തേകിലുള്ള അതെ കമ്പ്
പിന്നെ ഒരു വരയിലും അത് കണ്ടില്ല അത് നിങ്ങൾ ചെയ്യണം അതാണ് റിയൽ തേക്
@@woodgrainkerala
നേരിട്ട് കണ്ടതാണൊ അതോ വീഡിയോ കണ്ടതാണൊ?
@@marvanswoodgrains ഫോട്ടോ ഞാൻ fb യിൽ കണ്ടതാണ്
ഞാൻ അത് fബിയിൽ send ചെയ്തു തരാം
My whatsap. 9995622280
കുഴപ്പമില്ലാത്ത രീതിയിലല്ല ശരിക്കും നന്നായിട്ടുണ്ട്. ഗുഡ് വർക്ക് .
*😄😄😄❤താങ്ക്സ് ഡിയർ*
ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്. ഈ മെത്തേർഡ് പറഞ്ചുതന്നതിൽ നന്ദി.
വീഡിയോ വളരെ വിശദമായി
ആർക്കും മനസിലാക്കുന്ന രീതിയിൽ നന്ദി ബ്രോ
20 വർഷത്തോളം പെയിൻ്റിംഗ്
ആയിരുന്നു
അന്നൊക്കെ ഓയിൽ
പ്രൈമർ ടർപ്പെൻ്റ്
ഒക്കെ മിക്സ് ചെയ്തായിരുന്നു
പിന്നെയാണ് Satin
പെയ്ൻ്റ് ഇറങ്ങിയത്
പിന്നെ അതായി
Good video നന്ദി
❤❤😊😊😊👍
ഇന്നുവരെ ഞാൻ ഇങ്ങനത്തെ ടെൿനിനെ പറ്റി അറിഞ്ഞിരുന്നില്ല..ഞാൻ വിചാരിച്ചിരുന്നത്, machine ഉപയോഗിച്ച് മാത്രമേ സാധിക്കൂ എന്നായിരുന്നു. Colour mix ചെയ്യുന്നതിൽ expertise ആവശ്യമാണ്. .. Beautiful work...All the best
Thank u sir
Njaan try cheyuthu onnoode nannaavanud nammalkum pattum teercha
Good👍
എല്ലാവരും മറച്ചുവെച്ച കാര്യങ്ങൾ
പറഞ്ഞതിന് ബിഗ് സല്യൂട്ട്
താങ്ക്സ് ബ്രോ സപ്പോർട്ടുണ്ടാവണം😍
@@marvanswoodgrains ഉണ്ടാവും
നമ്മളും ഈ വർക്കിൽ തന്നെയാണ്
@@girishgiri1883 😍😍😍
കൊള്ളാം ആശാനെ originality ഉണ്ട് 🥰👌
Supper ഇനിയും പ്രതീക്ഷിക്കുന്നു
சூப்பர் அண்ணா இது போன்று நானும் வரைந்து பார்க்கிறேன் பயனுள்ள வீடியோ நன்றி அண்ணா ❤️❤️❤️👍
*நன்றி அண்ணா💕💕💕✌*
👍👍marvan ,എല്ലാ shade കളറും vidio ചെയ്യ്.
അതിയാവിഷമല്ല നല്ലത് പോലെ തന്നെ മാച്ച് ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
In case of using water-based paint on a cement concrete floor, how to do it. Thank you very muc
എന്റെ ഏറെ നാളെത്ത വരയ്ക്കാൻ പഠിക്കണം എന്നുള്ളത്. അത് ഇത്ര ഈസിയായി പരിചയപ്പെടുത്തിയതിൽ ഒരായിരം നന്ദി bro
*Thankyou,അതിനല്ലേ ഞമ്മളിബടെള്ളത്😀😀😀*
Super BB.thank you.👍👍
വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി
നമ്മൾക്കു അറിയുന്ന കുറെ വരയ്ക്കുന്ന വർ ഉണ്ട് ഒരാളോടും ചോദിച്ചാൽ പറഞ്ഞു തരില്ല
😀😀 പണിപോകുമെന്നുള്ള പേടിയായിരിക്കും❤
@@marvanswoodgrains
അറിവ് പകർന്നു കൊടുക്കുമ്പോ കുറഞ്ഞു പോകുമെന്ന് ഭയം കൊണ്ട് ആയിരിക്കും
@@AmirAli-lv5ug
😃😃
സാധാരണ പണിക്കാർക്ക് ഉപകാരപ്രദമായ വീഡിയോ...,
നന്ദി bro
😍
Just amezing v nyc bro
Thanks dear🌹
കൊള്ളാം.. നല്ല വർക്ക് മിക്സിങ് അടിപൊളി ചിലരുടെ കുത്തക ആയിരുന്നു മിക്സിങ് താങ്ക്സ് ബ്രോ.👍👍👍😄
Thank u broi😀😍😍
Thanks bro... ee paints vaangiyal multiwood il use cheyyAn pattumo
Yes👍
ഇത് കൊള്ളാലോ... ഇനിയും വരട്ടെ... 👌
Hallo bro EEE payisakku oru teakkinte dooor vangikkkalo.....athu ningalkallea chilavu kurayukayullu.....
Supr ideas.....
ബ്രോ തേക്കിന്റെ ഡോർ വാങ്ങിച്ചാലും പോളിഷ് ചെയ്യണ്ടേ...😀 ആ പോളീഷ് ചെയ്യുന്ന ചാർജല്ലേ ഇതിനും വരുന്നുള്ളൂ... 👍✌
Thank ഉ❤😍
Marvan , I am new to this... thought its difficult\.You made it so simple ....thank you
Oru sample ayachu tharam athinte colour koot paranju tharumo
ഫ്രണ്ട് ഡോർ ചെയ്യാൻ എത്ര റേറ്റ് ആവും
Plavinte thadikondulla main door, ethupole yethokke Aanu mix cheyyendath
Condact: 7012475551 wtsp
മറവൻ സൂപ്പർ കിടുക്കി👍👍👍👍👍
👍👍👍 സൂപ്പർ ഞാൻ പെയിന്റ് വർക്ക് ചെയുന്ന ആള് ആയിരുന്നുപക്ഷെ എനിക്ക് വരയ്ക്കാൻ അറിയാല്യായിരുന്നു ഇപ്പൊ എല്ലാം ഒക്കെ ആയി
ബൈക്ക് പെയിന്റിംഗ് പറഞ്ഞു tharumo
Paintermar parayan madikkunna ettavum prathanapetta kaaryam ....thank you bro....
😊😊😊
🔥🔥🔥
സൂപ്പർ ബ്രോ 😍😍😍
Ningal upayogikunna Athe pole Ulla painting brush njanim vangicho pakshe ath njan enamel paint adikanan eduthath upayogikunpol athinte brisles elaki varunnu enthanu karanam please reply
ചില ബ്രഷ് അങ്ങനെ ഉണ്ടാവും
love your work brother ❤️❤️👍👍 very very good and happy to see more videos from you good luck 🙏🙏
Thanks dear❣❣❣
Alo
Karivelakathinde katlamel idh cheyyamo
ചെയ്യാം👍
നന്നായി പറഞ്ഞു തന്നതിന് നന്ദി.... 😍😍😍
Cimant. Janal. Teakakunnathukanikamo
Good one bro, I liked, keep going
Thank u ബ്രോ🙏
Erumbinte door framil ethupole cheyyan kayiyoo door thekkan kattil erumbum same Akkan enthann margam pls reply everyone
ചെയ്യാം👍
You are a legend!
Tress work perlinginadikkomo suhruthe thanks
മനസ്സിലായില്ല🤔
തേക്ക് വു ഡ് പോളിഷ് ചെയ്യുന്ന രീതി കാണിക്കാമോ കേടായ ഭാഗത്ത് പുട്ടി ഇടുത്തതും അറിയാൻ താല്പര്യമുണ്ട്
Itty wood design for enamel onnu manchu tharamo ethoke paint venamennum plz
വീഡിയോ ചെയ്തിട്ടുണ്ട്
ചേട്ടാ.. Gypsum ceiling desingns ഒന്നു കാണിക്കാമോ
.
Superb work 👍
Thank u😊
ഉപകാര പ്രദമായ വീഡിയോ ആയിരുന്നു നന്ദി.ഒരു സംശയം .കട്ടിയായ ഗോൾഡൻ കളർ പെയിൻ്റ് ലൂസാക്കാൻ എന്ത് ചെയ്യണം
ഏതു ബെയ്സിലുള്ള പൈന്റാണ്?
ഇവനാണ് ഗ്രൈൻസ് രാജാവ് 👍👍👍
സൂപ്പർ 👍👍👍
മനോഹര വിവരണം സൂപ്പർ 💞💞
Good video, i like it, ivide grains roller use cheyyan pattumo, ethan better
Manassilaayilla
Original Teak ne vellunna painting..nalla finishing..adipoli👌
👍
Oru doubt und water based varnish endinokke use cheyyan pattum reply thannal upagaramairikkum
7012 475551 watsp
മെറ്റൽ ഗെയ്റ്റിൽ തേക്ക് ഡിസൈൻ വരക്കാൻ ഈ പെയ്ന്റെ ക്കൾ തന്നെയാണോ ഉപയോഗികുക്ക . എനിക്ക് 14 ft ഒരു ഗയ്റ്റ് ഫുഡ് ഡിസൈൻ ചെയ്യാൻ ഉണ്ട് . ഞാൻ ആദ്യം ആം ബോക്സ പ്രയ്മർ ആദ്യം അടിച്ചു എന്നി അതിൻമേൽ എന്ത് പെയ്ന്റെ ആണ് അടി കുക . ഒന്നു പറഞ്ഞു തരുമോ സാർ. ഞാൻ പാലക്കാട് ജില്ലയിൽ നിന്നുള്ള നിങ്ങളുടെ ഒരു സസ്ക്രയബർ ആണ് 'ഒന്നു പറഞ്ഞു തരും എന്ന് ഉള്ള പ്രതീഷയോടെ ?
അതേ..അപോക്സിയുടെ മുകളിൽ mrf teak അടിക്കുക, വരക്കുക. അവസാനം അടിക്കുന്ന ക്ലിയർകോട്ട് മെറ്റൽകോട്ട് അടിക്കണമെന്ന് മാത്രം.
Enikk onnu padippich tharumo evidence sthalam
Plywood il ithupole engane paint cheyyum... Athil finishing nu vendi enthu cheyyanam.
Bro oru karpenter enna nilayil thaankale enikku parayathe vayya.super.....kidilan
Very thanks brother❤❤❤🌹
Plywood il eganaya cheyunne
Enthekayil Asian paints spl teak colour annu ullath ethinu cherunna grains agane undakuka
Please reply...
7012475551 wtsp
@@marvanswoodgrains ok
Door mate black എങ്ങിനെ ചെയ്യും
ബ്ലാക്ക്‌പൈൻറ് അടിച്ചതിന് ശേഷം മാറ്റ് ക്ലിയർ അടിച്ചാൽ മതി
Chetta valare nannayitundu adutha pravishyam team polish video cheyyanum marakaruth ,
Ok😍
Lines varakumbol paint dilute cheyyathe use cheyyamo?
ചെറുതായി ഡേയ്ലൂട്ട് ചെയ്യണം
Super 👍 നന്നായിട്ടുണ്ട് അതിമനോഹരം 👍
Thanks😍
P
Chetta square pipenu paint cheyyunnathukoodi kanikkamo
കാണിക്കാം ബ്രോ
ഇത്രയും നല്ലരീതിയിൽ പറഞ്ഞ് തന്നതിന് നന്ദി ബ്രൊ 👍
✌✌✌😊
Sealer upayogichu thinner mix cheytu wood engane varakam without paint
ഏതു സീലറാണ് ഉദ്ദേശിച്ചത്
Wood Polish cheyyumbol varachatinu seshsm melamine mat spray cheyyunnallooo appol a drains entu mix cheytannu varakuka
@@devnadillu9289
Contact me: 9995622280 watsp
Chetta celing villal Vanna entha chayyande.. Celing jipsam bord aanu plz reply
നല്ല വിള്ളൽ ഉണ്ടെങ്കിൽ ക്രാക് സീൽ എന്ന പുട്ടി കിട്ടും അത് വാങ്ങിച് ഇട്ടാൽ മതി
@@marvanswoodgrains bro whatsapp number tharuvo
9995622280
@@marvanswoodgrains Tnx bro
Golden brown ethil cherkkumo
വേണ്ട കളറിനനുസരിച്ചു ചേർക്കാം
Intha vedio useful ah irunthathu bro
Thanks. Ella vedio vum pesiye vedio pannunga bro. Nice
Try pannallam bro😍
Naa pesrath ungalkk theriyumaa😜
Neenga pesarathu puriyuthu bro.
Innum neraya vedio pannunga
👍😀
Chetta adi poli eniku valare eshttamayi
Very thanks😍
@@marvanswoodgrains 👍👍👍
കിടിലൻ വര... പൊളിച്ചു... ഇതാണ് പക്കാ 🎉🎉🎉🎉
ഒന്നും ഞങ്ങൾ കമന്റ് ചെയ്യുന്നില്ല.... അറിയാവുന്ന കാര്യങ്ങൾ വീഡിയോ ഇട്ടേക്കു ബ്രോ 👌👌
Ella couler mixing video cheyyamo chetta?
👍
ഒരുപാടു നന്ദി ഇത്രയും വിശദീകരിച്ചതിന് സൂപ്പറായിട്ടുണ്ട്. ബ്രോ സീലറിൽ തിന്നർ എത്ര മിക്സ് ചെയ്യണം ഞാൻ സീലർ അടിച്ചിട്ട് വെളുത്ത നിറം വരുന്നു ഒന്ന് പറഞ്ഞു തരുമോ pls
SP തിന്നെർ മിക്സ് ചെയ്യൂ...
വെളുക്കില്ല
തണുത്ത അന്തരീക്ഷത്തിൽ വെളുക്കാൻ സാധ്യതയുണ്ട്
അങ്ങനെയെങ്കിൽ SP തിന്നെർ കൊണ്ട് റബ്ബ് ചെയ്താൽ മതിയാകും😊
@@marvanswoodgrains ok thnx
Hai bro ഈ വീഡിയോ കണ്ട് ഒരു പാട് വീട്കളിൽ ചെയ്യാൻ സാധിച്ചു Thanks 🙏മെലാമിൻസീലറിൽ ഗ്രൈൻസ് വരയ്കുന്ന വീഡിയൊ ഇതുവരെ ചെയ്തില്ലല്ലൊ അതിന്റെ Mixing ഉൾപ്പെടെ ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു .... കാത്തിരിക്കുന്നു🥰
😍😍😍
അടിപൊളി ബ്രൊ
Marathinu aathyam adit adikkenda colour ethaanennu onnu vishathamayi parayamo. ..pls
പ്രൈമർ അടിച്ചതിനുശേഷം തേക്ക് സ്‌പെഷൽ എന്ന കളർ അടിക്കുക അത് നല്ല പോലെ ഉണങ്ങിയതിനു ശേഷം ഗ്രൈൻസ് വരയ്ക്കുക👍
Irump pattakk ith use cheyyan pattumo?
ചെയ്യാം
നന്ദി.. Bro,
ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന്..
Base ,MRF Teak(Urotha ne)
grains, Enamel
1 ദിവസം കഴിഞ്ഞ് MR Fclear matte apply ചെയ്യുമ്പോൾ പൊള്ളുന്നതായി കാണുന്നു ഇതെന്തുകൊണ്ടാണ്
എങ്ങനെ ഉപയോഗിക്കണം
please....
Pls condact :9995622280 whatsap
മാർബിൾ ഗ്രൈൻസ് വീഡിയോ കാണണം ബ്രദർ pls@@marvanswoodgrains
@@ramakrishnanvp6606
നമുക്ക് ചെയ്യാം ബ്രോ Wait👍
Ithilu 3 brush enthina use chiunnu athina kurichi paranjilla
Ok, അത് ഒരു വിഡിയോയിൽ പറയാം👍
Vara supper ayitundu
Thanks
കൊള്ളാം👍
പെയിന്റ് മിക്സിങ്ങിന്റെ ഒരു വീഡിയോ ചെയ്യുമോ
Ningalude sthalam evideya
Poliyane marvan
താങ്ക്സ് മച്ചാ...😍
എനിക്കിഷ്ട്ടപെട്ടു 👍
Brush evide kittum kurachh round brush venamayirunnu
Super bro.... Valla vacancy undo, kuudea kootumo ennea?????
Base Paint Automotive Paint use cheyyvo
ചെയ്യാം
Base coat ethaaa kodukkndath
Teak
Adipoli sar
മറ്റു മരങ്ങളിൽ ഫോറസ്റ്റ് തേക്ക് Polish ന്റെ video ചെയ്യുമോ?
Cheyyam
സൂപ്പർ... പൊളിച്ചു.... dear
താങ്ക്സ്❤
First apply paind base? Oil primer?
Base coat : MRF teak
turpentine ഉപയോഗിച്ച് വരച്ചതിനു ശേഷം melamine polish spray ചെയ്യാൻ കഴിയുമോ tinner ബൈസ് ആയോണ്ട് കുഴപ്പം വല്ലതും വരുമോ എന്ന് അറിയാൻ വേണ്ടി ആണ്
കുഴപ്പമില്ല, ഏതു പോളിഷും ചെയ്യാം👍
@@marvanswoodgrains thank you
വർക്ക് ഇഷ്ടപ്പെട്ടു സൂപ്പർ
താങ്ക്സ്😍😍😍
Ethinu aanu bro ere kure ennu parayunnath enkil crct aavunnathinu bro enthu parayum 👌👌👌👌 Amazing wrk
😀😀thanks bro😍
സൂപ്പർ bro
Nice veeti colour cheyyunnathu kanikamo
Usefull video,ariyan aagrahicha karyam
പൊളി മച്ചാനെ
Thanks machane❣
കൊള്ളാം പൊളി സാനം 👌👌👌👌