4 രൂപയ്ക്ക് Wood Polishing DIY ചെയ്യാം|Wood Polishing malayalam|Wood polishing ideas|Dr.Interior

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 367

  • @DrInterior
    @DrInterior  3 ปีที่แล้ว +53

    വീട്ടിൽ wood, steel, Stone ഇവയെല്ലാം നമുക്ക് തന്നെ പെയിന്റ് ചെയ്ത് ഭംഗിയായി സംരക്ഷിക്കാം. വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യണേ ❤...

  • @muhammedadhil5755
    @muhammedadhil5755 3 ปีที่แล้ว +14

    ഇത്രയും ഗുണ മെന്മയുള്ള പ്രോഡക്റ്റ് കേരളത്തിൽ ഉണ്ട് നല്ല അറിവ് സൂപ്പർ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍🙏

    • @tilak767
      @tilak767 3 ปีที่แล้ว

      Thank you for your valuable comment

    • @bijomony3313
      @bijomony3313 3 ปีที่แล้ว

      th-cam.com/video/BE0ps9apmSE/w-d-xo.html

  • @kirankichu1807
    @kirankichu1807 3 ปีที่แล้ว +9

    എല്ലാവർക്കും വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👏🏽താങ്കളുടെ വീഡിയോസ് കാണുമ്പോഴാണ് ഇങ്ങനെയൊക്കെയുള്ള പ്രോഡക്റ്റ് ഉണ്ടായിരുന്നു എന്ന് ഞാനുൾപ്പടെ പലരും അറിയുന്നത് തന്നെ... അതിൽ ഒരുപാടൊരുപാട് നന്ദി🙏🏽

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much kichu ❣️❣️❣️❣️🙏

  • @sonichanvarghese8950
    @sonichanvarghese8950 3 ปีที่แล้ว +3

    കൊള്ളാം, നല്ല പ്രോഡക്ടസ്, സാധാരണകാരായ എല്ലാവർക്കും ഉപകാരപ്രദമായ ഉത്പന്നമാണ്, ഇതുപോലെയുള്ള വീഡിയോകൾ ഇടുക.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍🙏

    • @tilak767
      @tilak767 3 ปีที่แล้ว

      Thank you for your valuable comment

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz 2 ปีที่แล้ว +5

    Superb presentation👏🏻👏🏻
    പാവപെട്ടവർക്കും പാണക്കാർക്കും ഒരുപോലെ വാങ്ങാൻ കഴിയുന്ന paints ആണിത്.. നല്ല quantity നല്ല quality waterproof paints ആണെന്ന് മനസ്സിലാക്കി തന്നു😊 ഒരു വീടുവച്ചാൽ അതിൽ ആവിഷമായ wood items മുതൽ stones വരെ നല്ല clean ആയിട്ട് ഇഷ്ട്ടമുള്ള colour ൽ waterproof & പായാലും പൂപ്പലും പിടിക്കാത്ത good quality paints അടിക്കാൻ കഴിയും എന്ന് മനസ്സിലാക്കിതന്നു athinu ഓരോന്നിനും ഓരോ ആവിശ്ങ്ങൾക്കുമുള്ള paints ഇത്ര ഇത്ര വർഷം വരെയാണ് warranty എന്നുവരെ പറഞ്ഞുതന്നു Thanks..
    ഞാൻ ഒരു വീട് വച്ചാൽ ആ വീട്ടിലേക്ക് ഒള്ള paints ഈ company ലെ paints ആയിരിക്കും അത് ഉറപ്പാണ്😁☺️ Thank you bro❤😊

  • @rajeshpillai8874
    @rajeshpillai8874 3 ปีที่แล้ว +1

    great and wide product range keralathile product upeyogikuka commi congi kjp okke arinjal iverum kitex pole telenganayileku gujarathileko upiloko poyekam

  • @jayapillai5974
    @jayapillai5974 3 ปีที่แล้ว +7

    Excellent info about Tilak Paints by Vishnu...👏🏼👏🏼

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @vaishnavatheertham4171
    @vaishnavatheertham4171 8 หลายเดือนก่อน +1

    ഉപയോഗിച്ച് നോക്കി സൂപ്പറ് 👍👍

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❤👍

  • @arunkvm9761
    @arunkvm9761 3 ปีที่แล้ว +2

    സൂപ്പർ, നല്ല ഉപകാര പ്രദമായ വീഡിയോ. 🙏🏼

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍

  • @yoosufkandathil
    @yoosufkandathil 3 ปีที่แล้ว +4

    വളരെ ഉപകാരമുള്ള വീഡിയോ ആണിത്

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️👍🙏

  • @Iamsaved2000
    @Iamsaved2000 3 ปีที่แล้ว +3

    Good information about different and cost effective paints. Thanks. Our house construction is almost at the last stage. May we use this..

  • @nowfalm5814
    @nowfalm5814 3 ปีที่แล้ว +1

    ചെയ്യുന്ന വീഡിയോ okkey pwoliyaan...content wise ... information wise....veeed onnum vekunillel polum പലരും കണ്ടു കൊണ്ട് ഇരികും.... keep going....500 k udan🪂♥️

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️thank u so much bro for ur words 👍

  • @saqeersv3684
    @saqeersv3684 4 หลายเดือนก่อน +1

    Try to avoid wood as much possible. Also use brush for polishing, never spray. Brushing will give better protection. Spray vapours will spread in the air with horrible smell and even poisonous chemicals will land everywhere including wells.

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍

  • @ajomon6560
    @ajomon6560 3 ปีที่แล้ว +1

    Rebaring chemicaline pati oru video chayyamo keralathil evida kittum ennu kooda paranju tharanam pls

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍❤

    • @ajomon6560
      @ajomon6560 3 ปีที่แล้ว +1

      @@DrInterior ok

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@ajomon6560 ❤

  • @vijayalekshmi9311
    @vijayalekshmi9311 2 ปีที่แล้ว +1

    excellent presentation and many thanks to promote 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @raghunathma6510
    @raghunathma6510 2 ปีที่แล้ว +2

    Good product, and eco-friendly.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 2 ปีที่แล้ว +3

    Recently I made a cupboad with (Martine plywood).to get more brightness the color, I would like to apply ""wood touch"" .the color presently applied "mahagoney".so as u introduce the "Tilak" wood warnish or wood touch, pls let me know, one or two litre pack price and is there any courrior service..there.

    • @DrInterior
      @DrInterior  2 ปีที่แล้ว

      എല്ലാം ഈ വീഡിയോയിൽ തന്നെ ഉണ്ട് കാണുന്നില്ല താങ്കൾ , so കാണു 👍

  • @athirat3539
    @athirat3539 3 ปีที่แล้ว +4

    സ്റ്റെയർകേയ്സ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???
    Different Types
    Advantage & Disagvantage
    Cost Effective തുടങ്ങിയവ ഉൾപ്പെടുത്തി...

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Sure ❣️👍

  • @De-tw7by
    @De-tw7by 3 ปีที่แล้ว +2

    Excellent presentation 👏 and many thanks to promote echo friendly products 👍.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️🙏

    • @tilak767
      @tilak767 3 ปีที่แล้ว

      Thank you for your valuable comment and support

  • @manojappukuttan3420
    @manojappukuttan3420 3 ปีที่แล้ว +3

    👍👍താങ്ക്യൂ സൂപ്പർ വീഡിയോ👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @naseerknaseer4257
    @naseerknaseer4257 3 ปีที่แล้ว +1

    ഉപകരപ്രതമായ വീഡിയോ താങ്സ്

  • @bijubalana1856
    @bijubalana1856 3 ปีที่แล้ว +2

    1st time to hear this very useful video...

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍

  • @nobininfopass3130
    @nobininfopass3130 3 ปีที่แล้ว +1

    ഇവരുടെ പോളിഷ് യൂസ് ചെയിതു... അടിപൊളി 🙏

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍👍👍

  • @Nandhanam_WPC_world
    @Nandhanam_WPC_world 3 ปีที่แล้ว +2

    Very Informative... will contact the manufacturer shortly...

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes ❣️❣️❣️

  • @priyanishad6772
    @priyanishad6772 ปีที่แล้ว +1

    Njagde sitoutile paint oke polinju pokunoo. Wood alla enthenkilum variety paranoid there. Lure aneshichoo kittiyilla

    • @DrInterior
      @DrInterior  ปีที่แล้ว

      അത്‌ capillary raising കൊണ്ടാവും പൊളിയുന്നത്

  • @kiransreekala5113
    @kiransreekala5113 ปีที่แล้ว +1

    which sand paper can be used after 1st coat and is this product available at santha paints tvm?

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call them 🙏

  • @ambikakamalamma6226
    @ambikakamalamma6226 3 ปีที่แล้ว

    All the best 👍. Thanks for introducing a trusted product....

  • @jaicedavis6618
    @jaicedavis6618 3 ปีที่แล้ว +2

    Super...👍👍nice vedio.

  • @thejasvnair3165
    @thejasvnair3165 3 ปีที่แล้ว +2

    Very informative 👍👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u❤❤❤

  • @sheenachandrababu3808
    @sheenachandrababu3808 10 หลายเดือนก่อน +1

    Sir is grey wood stain available in Kerala?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️👍

  • @nisilsaleem357
    @nisilsaleem357 3 ปีที่แล้ว +3

    Good video very interested

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @shibugdr
    @shibugdr 2 ปีที่แล้ว +1

    Gi hand rail il teak wood colour kodukan pattumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      പറ്റുമല്ലോ ❣️👍

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +1

    വീടിന്റെ ബെഡ് റൂമുകളിലും മറ്റും നിലത്ത് നിന്ന് റൂമിന്റെ ടൈല് ബേർഡർ മുതൽ മേൽപ്പോട്ട് ഏകദേശം ഒരു മീറ്ററിലതികം പൂട്ടിയും പെയ്ന്റും ഉതിർന്ന് പൗഡറായി തള്ളി നിൽക്കുന്നു. തറയിൽ നിന്ന് ഈർപ്പം അല്ലങ്കിൽ ഒരു തരം സാൾട്ട് രൂപപ്പെട്ട് പ്ലാസ്റ്ററിംങ്ങ് ഡാമേജ് ആവുന്നു. ഇത് അതികവും കാണപ്പെടുന്നത് വയൽ കായൽ പുഴ പോലുള്ള താഴ്ന്ന തണുത്ത അന്തരീക്ഷത്തിലുള്ള വീടുകൾക്കാണ്. ഇതിന് മറ്റൊരു കമ്പനിയുടെ സാൾട്ട് കില്ലർ എന്നൊരു പ്രൊഡക്ട് ഉണ്ട്. അതൽപം കോസ് ലിയാണ് നിങ്ങൾ ഇതിന്റെ കെമിക്കൽ സോ എന്തെങ്കിലും സപ്ലൈ ചെയ്യുന്നുണ്ടോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇത് അവരുടെ own product ആണ് വേറെ ഇല്ല 👍

  • @raghunathma6510
    @raghunathma6510 ปีที่แล้ว +1

    Super, good product

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you👍❣️

  • @anees191
    @anees191 3 หลายเดือนก่อน +1

    Empoxy insulator. Asian paint. Eganeyaa

    • @DrInterior
      @DrInterior  3 หลายเดือนก่อน

      നല്ലതാണ് 👍❤

  • @SalamSalam-ok5lj
    @SalamSalam-ok5lj 3 ปีที่แล้ว +3

    അടുത്ത വർഷം വാങ്ങണം

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @neethujoseph3551
    @neethujoseph3551 3 ปีที่แล้ว +1

    Sir second floor balcony roofing chilavu kurachu good lookil engane cheyyam glass or sheet better

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sheet budget friendly ആണ് ❣️👍

  • @rajeevs9127
    @rajeevs9127 3 ปีที่แล้ว +2

    കൊള്ളാം, വാങ്ങി നോകാം

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

    • @Wildcook222
      @Wildcook222 3 ปีที่แล้ว

      ഞാൻ വാങ്ങി

    • @shabnashabna2041
      @shabnashabna2041 3 ปีที่แล้ว +1

      @@Wildcook222 എവിടെ കിട്ടും വെടിക്കാൻ

    • @Wildcook222
      @Wildcook222 3 ปีที่แล้ว

      @@shabnashabna2041 അവരുടെ കോൺടാക്ട് details വീഡിയോയിൽ ഉണ്ട്

  • @phirozcm8266
    @phirozcm8266 3 ปีที่แล้ว +2

    An informative video, Very good,

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ❤🙏

  • @MC-pj4qd
    @MC-pj4qd 3 ปีที่แล้ว +2

    Good video...superb..

  • @VISHNUDARK
    @VISHNUDARK 3 ปีที่แล้ว +2

    Please put part 2 video 😋😋😋

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❤👍

    • @VISHNUDARK
      @VISHNUDARK 3 ปีที่แล้ว

      Fast etta we builting new home please

  • @muhammedsaleemkt4207
    @muhammedsaleemkt4207 3 ปีที่แล้ว +1

    Bamboo vinu adikan use cheyamo? Eda use cheyuka

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍

    • @tilak767
      @tilak767 3 ปีที่แล้ว

      Yes , our products Wood care plus and Wood Varnish both can be used in Bamboo surfaces for protection and good finish.

  • @abhilashkv2747
    @abhilashkv2747 3 ปีที่แล้ว +2

    Good information, Thanks

  • @sajnayashin811
    @sajnayashin811 3 ปีที่แล้ว +1

    Wood door frames & windowframes n primer use cheyathe full Ed use cheyanu pattumo?

  • @roymv4427
    @roymv4427 2 ปีที่แล้ว +1

    Window glass types and rate cheyyamo

  • @ninanjohn1994
    @ninanjohn1994 2 ปีที่แล้ว +1

    Matte finish available ano?

  • @achus2002
    @achus2002 3 ปีที่แล้ว +1

    White Aluminum frame il adikkan pattumo - To change color to wood color

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം ❣️👍

    • @tilak767
      @tilak767 3 ปีที่แล้ว

      We have brown colour paint which can be used over Aluminium frame.Please contact 9496468018 for any further queries

  • @rohanranjithtech1671
    @rohanranjithtech1671 2 ปีที่แล้ว +1

    എന്റെ വീട് പടിഞ്ഞാറു ഭാഗത്തേക്ക് ഫേസ് ആണ് ഫസ്റ്റ് ഫ്ലോറിലെ മൂന്ന് കള്ളി ജനൽ എപ്പോളും വൈൽ കൊള്ളുന്ന സൈഡ് ആണ്‌ ഇപ്പൊൾ പി യു ഫിനിഷ് ആണ്‌ ആടിന് മുകളിൽ ഇടടിക്കാൻ പറ്റുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം ❣️👍

  • @jtsays1003
    @jtsays1003 3 ปีที่แล้ว +2

    Very useful products

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️🙏

  • @abythomas6726
    @abythomas6726 3 ปีที่แล้ว +2

    Thank you

  • @aquablooms
    @aquablooms 3 ปีที่แล้ว +1

    Its a very good video introducing all this products...Thanks

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❤❤❤

    • @aquablooms
      @aquablooms 3 ปีที่แล้ว +1

      @@DrInterior I just have ordered 2 products yesterday as a trail order after seeing this video and they have despatched it yesterday itself even before I make payment... Seems they are providing very good service..👍👏

    • @tilak767
      @tilak767 3 ปีที่แล้ว +1

      @@aquablooms Thank you for your valuable comment.Customer satisfaction is our main priority.Please share your feedback with all your contacts.

    • @aquablooms
      @aquablooms 3 ปีที่แล้ว

      Sure 👍

  • @albykuriyanparambil3212
    @albykuriyanparambil3212 3 ปีที่แล้ว +1

    Window Polish adichal sunlight adichal fade avumo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      5 വർഷം നിൽക്കും 👍

  • @sureshvyshnavi
    @sureshvyshnavi 3 ปีที่แล้ว +1

    Concrete roofing tops apply cheyamo.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sure ❣️👍

    • @tilak767
      @tilak767 3 ปีที่แล้ว

      Yes it can be applied.Please contact 9496468018 for any further queries.

  • @vijayalekshmi423
    @vijayalekshmi423 3 ปีที่แล้ว +2

    Bricrk& stone varnish, multipurpose paint ഇവക്ക് കളർ ഉണ്ടോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല ഒരേ colour മാത്രം 👍

    • @tilak767
      @tilak767 3 ปีที่แล้ว

      Brick and stone varnish is clear while multipurpose paint has golden brown colour

  • @bijur4127
    @bijur4127 3 ปีที่แล้ว +1

    Can we use this in roof clay tiles? പായൽ പുടിക്കുമോ

  • @shijuantony3368
    @shijuantony3368 3 ปีที่แล้ว +2

    Super .Good information . VEED ENNU KETALE ORMA VARANAM TILAK PAINT..

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❤❤❤❤🙏

    • @tilak767
      @tilak767 3 ปีที่แล้ว

      Thank you for your valuable comment

    • @shijuantony3368
      @shijuantony3368 3 ปีที่แล้ว

      @@tilak767 brush kond apply chaithal finishing engane undskum ? Non profnl kalk spray cheyyan budhimuttalle .hw to apply without spray gun ?

  • @cintholcinthol7604
    @cintholcinthol7604 3 ปีที่แล้ว +1

    Glossy laminate sheet el paint adikkan pattumo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      അടിക്കാൻ പാടില്ല 👍

  • @pvhari
    @pvhari 2 ปีที่แล้ว +1

    Palakkad evide kittum

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 3 ปีที่แล้ว +1

    New home. Congrats apply chayyan pattumo ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍❣️

  • @divyacvk1027
    @divyacvk1027 3 ปีที่แล้ว +2

    informative video...

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @rajeshbabukm1229
    @rajeshbabukm1229 3 ปีที่แล้ว +2

    Superb item

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍❣️❣️

  • @sumithsumithnecholi9450
    @sumithsumithnecholi9450 3 ปีที่แล้ว +1

    പൊറോത്തൺ briks അടിക്കാൻ ഉബയോഗിക്കുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഉപയോഗിക്കാം ❤👍

  • @smithas9754
    @smithas9754 3 ปีที่แล้ว +1

    Asbestos sheet leakage nu പറ്റിയത് ഉണ്ടോ

  • @alvinjoseph4530
    @alvinjoseph4530 3 ปีที่แล้ว +1

    Where we can buy this ???

    • @DrInterior
      @DrInterior  3 ปีที่แล้ว

      Discription boxil number und

    • @alvinjoseph4530
      @alvinjoseph4530 3 ปีที่แล้ว +1

      @@DrInterior is this item available in retail shops ? Do you have any idea ?

  • @shyamprasadshyamprasad5167
    @shyamprasadshyamprasad5167 2 ปีที่แล้ว +1

    Mat finish available?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇല്ല

    • @tilak767
      @tilak767 2 ปีที่แล้ว

      Yes we have developed a new matt finish polish for wooden surfaces.Please contact number in description box for more details.

  • @MrSimonkt
    @MrSimonkt 3 ปีที่แล้ว +1

    Please advice can you give dealerships karnataka

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍

    • @tilak767
      @tilak767 3 ปีที่แล้ว

      Please contact number in description box for dealership enquiry or provide your contact number

  • @alenvs233
    @alenvs233 2 ปีที่แล้ว +1

    Matte finish ille

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഇല്ല

    • @tilak767
      @tilak767 2 ปีที่แล้ว

      Yes we have developed a new matt finish polish for wooden surfaces.Please contact number in description box for more details.

  • @manojknair1821
    @manojknair1821 3 ปีที่แล้ว +1

    സർ, ഇ പെയിന്റ് defrents colour ൽ കിട്ടുമോ, അതോ ഒരു കളർ മാത്രമെ ഉള്ളോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല ഇതേ ഉള്ളു 👍

  • @albinks4251
    @albinks4251 2 ปีที่แล้ว +2

    Plywood il adikkan pattumo?

  • @kubendiranmuthu4210
    @kubendiranmuthu4210 3 ปีที่แล้ว +1

    This is available in chennai

    • @DrInterior
      @DrInterior  3 ปีที่แล้ว

      Ok 👍 good

    • @tilak767
      @tilak767 3 ปีที่แล้ว +1

      Our products are available through courier and parcel service all over India

  • @najeemtk3429
    @najeemtk3429 3 ปีที่แล้ว +3

    Very useful

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍❤❤❤

    • @najeemtk3429
      @najeemtk3429 3 ปีที่แล้ว +1

      @@DrInterior 710 grade plywood, 20year replacement guarantee, manufacturer: prestige, കിച്ചണിൽ ഉപയോഗിക്കാൻ പറ്റുമോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@najeemtk3429 പറ്റും 👍

    • @najeemtk3429
      @najeemtk3429 3 ปีที่แล้ว

      @@DrInterior thanks. ♥️♥️

  • @samuelmathew1878
    @samuelmathew1878 3 ปีที่แล้ว +3

    Super

  • @shan2066
    @shan2066 3 ปีที่แล้ว +1

    Allaaam paint shop il kitumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല bro ഇവർ manufacture ആണ് 👍

    • @shan2066
      @shan2066 3 ปีที่แล้ว

      Kkk

    • @tilak767
      @tilak767 3 ปีที่แล้ว

      No.Our products are available through courier and parcel service all over India.Please contact 9496468018 for any further queries.

  • @jicksjoseph8858
    @jicksjoseph8858 3 ปีที่แล้ว +3

    Good

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks bro ❤🙏

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +1

    TVM yevide kittum?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Discription boxil und 👍

  • @shyamm1595
    @shyamm1595 3 ปีที่แล้ว +1

    Customer experience cheyyamo?

  • @g.srajeevkumar5061
    @g.srajeevkumar5061 3 ปีที่แล้ว +1

    Matu paint shoppil koduthu sale cheyyaan nokku mashe...

    • @DrInterior
      @DrInterior  3 ปีที่แล้ว

      അതൊക്കെ ഓരോരുത്തരുടെ സ്വകാര്യ കാര്യങ്ങൾ അല്ലെ മാഷേ , നമ്മൾ ഉപേദേശിക്കേണ്ട കാര്യമില്ല എന്ന് തോന്നുന്നു....

  • @vijayalekshmi423
    @vijayalekshmi423 3 ปีที่แล้ว +1

    ബ്രിക്കിൽ അതിന്റെ നാച്ചുറൽ കളർ കിട്ടുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes 👍

    • @tilak767
      @tilak767 3 ปีที่แล้ว

      Yes it is a clear varnish with glossy finish.So brick will retain its original colour.Please contact 9496468018 for any further queries.

  • @unnijesly5701
    @unnijesly5701 2 ปีที่แล้ว +2

    എൻ്റെ വീട്ടിൽ ഭിത്തിയിൽ കോൺക്രീറ്റിൽ ചെയ്തിരിക്കുന്ന അലമാരയിൽ ഉപയോഗിക്കാൻ പറ്റാത്ത വിധം പൂപ്പൽ വനിരിക്കുകയാണ്. അവിടെ ഈ Paint അടിച്ചാൽ പൂപ്പൽ വരാതിരിക്കുമോ.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      പൂപ്പൽ വരുന്നത് ആ ഭിത്തിയിൽ ഉള്ളിൽ വെള്ളം ഉണ്ട് അതാണ് so നന്നായി dry ആക്കിയിട്ട് ചെയ്യുക 👍❣️

  • @divyaajeesh6715
    @divyaajeesh6715 2 ปีที่แล้ว +1

    Ella kadayilum kittumo.. Ee product

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇല്ലാ ഇവർ കൊറിയർ അയക്കും 👍

  • @Happy-Times992
    @Happy-Times992 2 ปีที่แล้ว +1

    വീട് പണിയുന്ന സമയത്ത് ചെയ്യാവുന്ന ജനൽ,കട്ടിള എന്നിവയെ ചിതൽ ശല്യത്തിൽ നിന്ന് രക്ഷിക്കാൻ പറ്റിയ മികച്ച ഉത്പന്നത്തെ പറഞ്ഞു തരുമോ.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഈ വീഡിയോ യിൽ ഉണ്ടല്ലോ 👍

    • @Happy-Times992
      @Happy-Times992 2 ปีที่แล้ว

      @@DrInterior 🙏

  • @siddhiksiddhik6693
    @siddhiksiddhik6693 3 ปีที่แล้ว +2

    സാർ എന്റെ വീട്ടിലെ ഫർണിച്ചർ പോളിഷ് ചെയ്തിട്ടില്ല ഏകദേശം അഞ്ച് വർഷമായി വീട്ടിൽ താമസത്തിന് സമയത്ത് പെയിന്റ് പ്രൈമർ അടിച്ചതാണ് ഈ പ്രോഡക്റ്റ് അടിക്കാൻ വേണ്ടി ഞാൻ എന്താണ് ഫർണിച്ചർ ചെയ്യേണ്ടത് ഇത് ഡയറക്റ്റ് അടിച്ചാൽ മതിയോ ആദ്യം ഉരച്ച് ഫർണിച്ചർ വൃത്തിയാക്കേണ്ടതുണ്ട് വാട്സ്ആപ്പ് നമ്പർ ഉണ്ടോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഉരച്ചു വൃത്തിയാക്കിയിട്ട് അടിച്ചാൽ മതി, നമുക്ക് തന്നെ easy ആയി ചെയ്യാവുന്നതേ ഉള്ളു.ഉരച്ചു കളയാൻ മാത്രം ആളെ ഏൽപ്പിച്ചാൽ മതി 👍

    • @tilak767
      @tilak767 3 ปีที่แล้ว

      it can be applied directly.Please contact 9496468018 for any further queries.

  • @aishwaryanair4357
    @aishwaryanair4357 3 ปีที่แล้ว +1

    Ok 👍

  • @skyblue-hg4uu
    @skyblue-hg4uu 3 ปีที่แล้ว +1

    🙏👍തേനീച്ച പെട്ടിക്ക് അടിക്കാൻ കൊള്ളുമോ water പ്രൂഫ് ആല്ലേ യിതു

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      പറ്റും ❣️👍

    • @tilak767
      @tilak767 3 ปีที่แล้ว +1

      It is waterproof and can be applied on any wooden surfaces like plywood,hardwood etc.

  • @bijoyparamal6566
    @bijoyparamal6566 3 ปีที่แล้ว +1

    Can they provide all color in metalic paint.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Colour black ആണ്

    • @tilak767
      @tilak767 3 ปีที่แล้ว

      Our metal coatings come in black, brown and grey shades.Please contact 9496468018 for any further queries

  • @gogreen666
    @gogreen666 3 ปีที่แล้ว +1

    മഴ കൊള്ളുന്ന ഭാഗത്തുള്ള വുഡ്ഡൻ ഡക്കിന് ഈ പ്രോഡക്റ്റ് പ്രൊട്ടക്ഷൻ നൽകുമോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      തീർച്ചയായും 👍❤

    • @gogreen666
      @gogreen666 3 ปีที่แล้ว +1

      @@DrInterior ഈ കോട്ടിങ് ചെയ്‌താൽ വുഡ് മഴയിൽ നിന്ന് സംരക്ഷിക്കപെടുമോ ? കമ്പനി വാറന്റി നൽകുന്നുണ്ടോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@gogreen666 warrenty കാര്യങ്ങൾ വീഡിയോയിൽ ഉണ്ട്, പിന്നെ കൂടുതൽ കാര്യങ്ങൾ അവരുടെ നമ്പർ വിളിച്ചാൽ പറഞ്ഞു തരും. നമ്പർ Discription boxil und 👍

  • @ratheeshssankaran8462
    @ratheeshssankaran8462 3 ปีที่แล้ว +1

    Tilak paints kollam shop undo
    Undannu kettu sheri ano bro

    • @DrInterior
      @DrInterior  3 ปีที่แล้ว

      അവരുടെ നമ്പർ ഉണ്ട് ബ്രോ വിളിച്ചോളൂ 👍

    • @tilak767
      @tilak767 3 ปีที่แล้ว +2

      Our headoffice is in Trivandrum.Please contact 9496468018 for any further queries.

    • @ratheeshssankaran8462
      @ratheeshssankaran8462 3 ปีที่แล้ว

      @@tilak767 thanks will contact soon

  • @nechu18
    @nechu18 3 ปีที่แล้ว +1

    കാലിക്കറ്റ്‌ available ആണോ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +1

    Clt malapuram showroom undo

    • @DrInterior
      @DrInterior  2 ปีที่แล้ว

      Illa,

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +1

      @@DrInterior പിന്നെ എങ്ങനെ എല്ലാ ജില്ലക്കാരും വാങ്ങും.ഇന്‍ഡിഗോ നരൊലാക് ഗുണം പോര.എഷൃന്‍ ഡൃൂലക്സ് വില.....കേരളത്തിന്‍െ പ്രോഡക്ട് കോഴിക്കോട്ടും മലപ്പുത്തും പാലക്കാടും ഒക്കെ കിട്ടേണ്ടേ

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@mariyammaliyakkal9719 അവർ അയക്കും കൊറിയർ ആയി

  • @shibukesav
    @shibukesav 3 ปีที่แล้ว +2

    How can we get these paints ? Is it available in all over kerala?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Number on Discription box 👍

    • @shibukesav
      @shibukesav 3 ปีที่แล้ว

      Thank you so much

    • @tilak767
      @tilak767 3 ปีที่แล้ว

      Yes it is available through parcel and courier.Please contact 9496468018 for any further queries

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 ปีที่แล้ว +1

    Can use Leak proofpaint on bathroom walls?

    • @DrInterior
      @DrInterior  3 ปีที่แล้ว

      After querying cheyyam ❣️

    • @tilak767
      @tilak767 3 ปีที่แล้ว +1

      Yes it can be used but it is more effective on floors

  • @sayanbiju3262
    @sayanbiju3262 2 ปีที่แล้ว +1

    1000. Sqft റൂഫ് ടൈൽ paint ചെയ്യാൻ എത്ര രൂപ യുടെ paint വരും

    • @DrInterior
      @DrInterior  2 ปีที่แล้ว

      Sorry അറിയില്ല 🙏

  • @jimmyjoy1766
    @jimmyjoy1766 3 ปีที่แล้ว +6

    ഇതുപോലുള്ള പ്രോഡക്റ്റ് 30 വർഷം മുന്പേ made in Germany വന്നിരുന്നു ഇന്ത്യയിൽ അത് കോസ്റ്റ്ഇലി ആയതു കൊണ്ട് മാർക്കറ്റിൽ sucess ആയില്ല.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Ok, thank u for ur information ❣️

  • @amogha1354
    @amogha1354 3 ปีที่แล้ว +1

    കാസറഗോഡ് ഡിസ്ട്രിക്ട് സപ്ലൈ ഉണ്ടോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഉണ്ട് ❤👍

    • @amogha1354
      @amogha1354 3 ปีที่แล้ว +1

      അഡ്രസ് തരണം

    • @DrInterior
      @DrInterior  3 ปีที่แล้ว

      വിടെനിന്ന് അയച്ചു തരും എന്നാണ് പറഞ്ഞത് , Discription boxil details und ❤👍

    • @tilak767
      @tilak767 3 ปีที่แล้ว +1

      Our products are available through courier and parcel service.Please contact 9496468018 for any further queries.

  • @muneermuneer7461
    @muneermuneer7461 3 ปีที่แล้ว +1

    Tcr ജില്ലയിൽ ഇണ്ട.?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അയച്ചു തരും 👍

  • @joyjoseph8477
    @joyjoseph8477 3 ปีที่แล้ว

    Ernakulam ത്ത് available ആണോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes, എവിടെ വേണേലും എത്തിക്കും 👍

  • @johnkj7353
    @johnkj7353 3 ปีที่แล้ว +1

    എറണാകുളത്ത് എവിടെ കിട്ടും ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Discription boxil number und വിളിച്ചാൽ കൊറിയർ ആയി അയച്ചു തരും 👍

  • @AbdulAzeez-ht1zu
    @AbdulAzeez-ht1zu 3 ปีที่แล้ว +1

    ചിലതിന് പറ്റിയ വല്ലതും ഉണ്ടോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ കാണു സഹോദരാ അതിൽ ഉണ്ട് 👍

  • @binutkvava1690
    @binutkvava1690 2 ปีที่แล้ว +1

    Sqft 4ok കൂലി നിങ്ങൾ കൊടുക്കുവായിരിക്കും

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok ഞാൻ കൊടുക്കാം കണ്ടീഷൻ അംഗീകരിച്ചാൽ

  • @sasidharanaligalparambil
    @sasidharanaligalparambil ปีที่แล้ว +1

    Best