മീനും പച്ചക്കറികളും ഉണ്ടാക്കാൻ വീട്ടിൽ സ്ഥലമില്ല എന്ന് പറയുന്നവർക്ക് വേണ്ടി...

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 60

  • @fayis_O
    @fayis_O ปีที่แล้ว +4

    ഒരു ഫിൽറ്റർ സിസ്റ്റം കൂടി ഉണ്ടെങ്കിൽ 100% പെർഫെക്ട് ആയേനെ..... വല്ലപ്പോഴും മെക്കാനിക്കൽ ഫിൽറ്റർ ക്ലീൻ ചെയ്താൽ മീനും happy ബെഡും ഹാപ്പി.... 😍

  • @achuthpv3716
    @achuthpv3716 ปีที่แล้ว +2

    ee timer based methodil voltage fluctuation karanam bedil overflow or underflow varille ? Atho motorinte flowrate kuravayathu kondu overflow risk illa ennano? Njananel aa close cheythu vecha second 3/4inch PVC MTAyil oru extra pipe for overflowback to the botton tankinu vendi set cheyum

  • @yatra9874
    @yatra9874 ปีที่แล้ว +2

    ഇക്ക നിങ്ങൾ വേറെ ലെവൽ അഹ് 😍👍

  • @StepDancing
    @StepDancing ปีที่แล้ว +2

    Wow super idea ikka adipoli ❤❤❤❤

  • @YamahaRX100-ll9up
    @YamahaRX100-ll9up 6 หลายเดือนก่อน

    നിറയുന്ന അതേ സമയം കൊണ്ട് ഡ്രയിന്‍ ആകുമോ?

  • @SUBASHPB-q9b
    @SUBASHPB-q9b ปีที่แล้ว

    Ekka supertta hidro tone angane avidennu kittum

  • @TheDonspro
    @TheDonspro 11 หลายเดือนก่อน

    Divasam muzhuvan ingane vellam nalkikondirikkano? Atho onno rando thavana mathiyo?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  10 หลายเดือนก่อน

      വെള്ളം എപ്പോഴും കയറി ഇറങ്ങണം

  • @githeshpalakkandi4189
    @githeshpalakkandi4189 6 หลายเดือนก่อน

    Good presentation ഇക്കാ

  • @saneeshkannan5844
    @saneeshkannan5844 ปีที่แล้ว

    ഈ submercible pumb ൻ്റെ size എത്ര ആണ്. എത്ര litet വെള്ളത്തിൽ വെക്കാൻ പറ്റുന്നതാണ്

  • @usmanchiteth2777
    @usmanchiteth2777 6 หลายเดือนก่อน

    അതെ......ഇതൊക്കെ മുതിർന്നവർക്കും, ചെറുപ്പക്കാർക്കും,കുട്ടികൾക്കും അറിവ് സമ്പാദിക്കാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
    പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് ഇദ്ദേഹത്തിന് ഗവൺമെന്റിന്റെ അവാർഡിന് അർഹനാണ്

  • @mufeednalakath4132
    @mufeednalakath4132 ปีที่แล้ว +1

    Ninghlde veed evdeya?

  • @shemeerkm8991
    @shemeerkm8991 ปีที่แล้ว

    ഇതിൽ maximum എത്ര tilopia മീൻ ഇടാം

  • @ShameeraAM-j6r
    @ShameeraAM-j6r ปีที่แล้ว

    Ningalde veed evideya kananvarana

  • @muhammedakbar2006
    @muhammedakbar2006 9 หลายเดือนก่อน

    👍👍

  • @AnshadAbdulla-j1m
    @AnshadAbdulla-j1m ปีที่แล้ว

    Ikka thrissur evidayaa veedu..?

  • @jacobmathew9922
    @jacobmathew9922 ปีที่แล้ว +1

    great inspiration ❤

  • @ambiliajayan4561
    @ambiliajayan4561 ปีที่แล้ว

    വളർത്തു മത്സായും ഇട്ടു കൃഷി പറ്റുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      പറ്റും

    • @vedio2renjis
      @vedio2renjis 11 หลายเดือนก่อน

      ​@@AbdulrasheedVaishyamveettil vellam niranje pokile athine enthe cheyan pattum

  • @oneplus4u
    @oneplus4u 10 หลายเดือนก่อน

    very nice

  • @jayankodakara
    @jayankodakara ปีที่แล้ว

    ആ ടൈമറിന്റെ ഓൺലൈനിൽ പർച്ചേസ് ചെയ്യാനുള്ള ലിങ്ക് ഒന്ന് തരുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      ഇതിൽ വിളിച്ചോളൂ അയച്ചുതരും Greenfin +91 94969 79715.

  • @ummerkallayi9901
    @ummerkallayi9901 ปีที่แล้ว

    👌👌👌

  • @nowfal3830
    @nowfal3830 ปีที่แล้ว

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഫോൺ നമ്പർ ഒന്ന് തരുമോ, അവിടെ വന്നു ഇതെല്ലാം ഒന്ന് നേരിട്ട് കാണാൻ വേണ്ടിയാണ്

  • @ambiliajayan4561
    @ambiliajayan4561 ปีที่แล้ว

    മഴയത് പുറത്ത് വക്കാൻ patumo

  • @suhara8424
    @suhara8424 11 หลายเดือนก่อน

    നിങ്ങൾ ഈ സിസ്റ്റം വീട്ടിൽ വന്ന് ഉണ്ടാക്കിത്തരുമോ ? ഒരു ടാങ്ക് കെട്ടി 10 ഗ്റോ ബഡും മോട്ടൊറു o എല്ലാം കൂടി എത്ര രൂപയാകും. നിങ്ങൾ സ്ഥാപിച്ച്തുമോ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  11 หลายเดือนก่อน +1

      സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471

  • @RasheedWell
    @RasheedWell ปีที่แล้ว

    i will try my best

  • @Asoorarasheed
    @Asoorarasheed ปีที่แล้ว

    👍🏻👍🏻

  • @zainuvt1431
    @zainuvt1431 ปีที่แล้ว

    👌👌

  • @AjeeshAjeesh-d6p
    @AjeeshAjeesh-d6p ปีที่แล้ว

    🙏👍💕❤️❤️

  • @xavierjulian1982
    @xavierjulian1982 ปีที่แล้ว

    ❤❤❤

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii ปีที่แล้ว

    ഈ വീഡിയോ ഇൽ പരാമർശിക്കുന്ന വിഷയം അല്ല, എന്നാലും ചോദിക്കുവാന് ഉത്തരം പ്രതീക്ഷിക്കുന്നു. പച്ചക്കറി മാലിനിയത്തിൽ നിന്നും bsf ലാർവ കളെ ഉണ്ടാകാൻ bsf fly യെ എങ്ങും കാണുന്നില്ല പക്ഷെ പുഴുക്കൾ ഉണ്ടാകുന്നുണ്ട് അത് മറ്റുള്ള ഈച്ച കളുടെ പുഴുക്കൾ ആണോ. Bsf fly വരാൻ എന്ത് ചെയ്യണം

    • @fzzlu__
      @fzzlu__ ปีที่แล้ว +1

      എൻ്റേത് വിജയിച്ചു ട്ടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      bsf മുട്ടയിട്ട് പോയിട്ടുണ്ടാകും. നല്ല വെയിൽ ഉള്ള സമയത്ത് ഇവർ ആക്റ്റിവ് ആണ് ആ സമയത്ത് ഇവരെ കാണാം

  • @mumthaz5543
    @mumthaz5543 ปีที่แล้ว

    Wow super

  • @hanutractors6740
    @hanutractors6740 ปีที่แล้ว

  • @SafiyaFazal-v8z
    @SafiyaFazal-v8z ปีที่แล้ว

    ഇക്കാന്റെ ഫോൺ നമ്പർ തരുമോ

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว

    Super

  • @sureshkn3958
    @sureshkn3958 ปีที่แล้ว

    സർ ഈ ഡ്രം വെയിലത്തു വെച്ചാൽ ആ ഡ്രമിലെ വെള്ളം ചൂടായി മീനുകൾ ചാവില്ലേ 😥😥?

  • @rubymathew4488
    @rubymathew4488 ปีที่แล้ว

    ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം മാറ്റി ഡ്രം ക്ലീൻ ചെയ്യണ്ടേ..ഈ ബെഡ് എത്ര തവണ എടുത്ത് ക്ലീൻ ചെയ്യണം..അതായത് ഒരു പ്രാവശ്യം ഇട്ട മീൻ വലുതാകും വരെ ആ ബെഡ് മതിയോ..ഇതിനകത്ത് ഓക്സിജൻ കൊടുക്കണ്ടേ..അതെങ്ങനെ ചെയ്യും

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      ഇടയ്ക്ക് ഫിഷ് ടാങ്കിലെ ഖരമാലിന്യങ്ങൾ നീക്കം ചെയ്യണം. ഒരു വിളവെടുപ്പ് കഴിഞ്ഞാൽ ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്, തിലാപ്പിയ പോലുള്ള മത്സ്യങ്ങൾക്ക് ഓക്സിജൻ കൊടുക്കണം

    • @rubymathew4488
      @rubymathew4488 ปีที่แล้ว

      @@AbdulrasheedVaishyamveettil thank you..oru masathil ethra thavana clear cheyyanam

    • @aliptni8146
      @aliptni8146 ปีที่แล้ว

      ഈ ടാങ്കിൽ നട്ടർ കുഞ്ഞുങ്ങൾ എത്ര എണ്ണം ആവാം ഓക്സിജൻകൊടുക്കണോ തീറ്റ എന്താണ്

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @forsaleforsale7677
    @forsaleforsale7677 9 หลายเดือนก่อน

  • @shajahanahmed7500
    @shajahanahmed7500 ปีที่แล้ว

    ❤❤❤

  • @balkeessidhique9535
    @balkeessidhique9535 ปีที่แล้ว

    Super