അജിത് കുമാർജി - താങ്കളെ ഞാൻ ജൂനിയർ ബ്രഹ്‌മാനന്ദൻ എന്ന് വിളിച്ചോട്ടെ മലയാളിത്വം തുളുമ്പുന്ന വരികൾ മാത്രം എഴുതുന്ന ഭാസ്കരൻ മാസ്റ്ററുടെ വരികൾ തിരഞ്ഞെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ബ്രഹ്മാനന്ദൻ സാറിന്റെ ശബ്ദത്തിൽ മനോഹര ഗാനം ഗാനാസ്വദകർക്കായി നൽകിയതിനും അനുമോദനങ്ങൾ!
കുറച്ചു പാട്ടുകളെ പാടിയിട്ടുള്ളു എങ്കിലും പാടിയ പാട്ടുകള്‍ എല്ലാം തന്നെ ഹിറ്റാക്കിയ ഒരേ ഒരു ഗായകന്‍ ആണ് ശ്രീ ബ്രമ്മാനന്ദന്‍. സബാഷ് ! !! താങ്കള്‍ പാടിയത് മനോഹരമായിട്ടുണ്ട്. അടുത്ത പാട്ട് പോരട്ടെ :) :)
ബ്രഹ്മാനന്ദന്റെ ശബ്ദം മറ്റു ഗായകരിൽ നിന്നും വ്യത്യസ്തം ആണ്. ആലപിച്ച ഗാനങ്ങൾ മിക്കതും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു. നല്ല ഒരു ഗാനം താങ്കളിലൂടെ ശ്രവിക്കുവാൻ കഴിഞ്ഞു. താങ്കൾ ഗാനങ്ങൾ അതേ പടി അനുകരിക്കാതെ, മനോധർമ്മം കൂട്ടിച്ചേർത്തു കൊണ്ടാണ് പാടുന്നത്, അത് ഗാനത്തെ കൂടുതൽ ഹൃദ്യമാക്കുന്നു 🙏 - രമേഷ്
എടി ഉമ്മർ വളരെ കുറച്ചു പാട്ടുകൾ മാത്രമാണ് ബ്രഹ്മാനന്ദന് നൽകിയിട്ടുള്ളത്. ഈ പാട്ട് തീർച്ചയായും വളരെ വ്യത്യസ്ഥമായ ഒരനുഭവം ആണ്. താങ്കൾ നന്നായി തന്നെ പാടി. ബാഗേശ്വരി രാഗത്തിന്റെ മനോജ്ഞത ചോർന്നു പോകാതെ
ഇത്രയുംഗാനങ്ങൾ......... അത്ഭുത സിദ്ധി.... തന്നെ പാട്ടുകൾ നോക്കി പാടം ഇത്രയേറെ ഈണങ്ങളും ഭാവങ്ങളും എങ്ങനെ സാധ്യ മാവുന്നു? ഇതു അത്ഭുത സിദ്ധി തന്നെ. ഇതു എത്ര പ്രശം സിച്ചാലും മതിയാവില്ല.. ഈ കഴിവിനാണ് ബഹു മതി തരേണ്ടത്. ഇതൊന്നും അംഗീകരിക്കാനോ കാണാനോകേൾക്കാനോ ആർക്കും നേരമില്ല.
ദേവീ നിൻ ചിരിയിൽ , വാകപ്പൂ മരം ചൂടും , സുഖവാസ മന്ദിരം ഞാൻ തുറന്നു , സ്വപ്നം സ്വയംവരമായി ,കൊമ്പിൽ കിലുക്കും കെട്ടി, മാരിവില്ലു പന്തലിട്ട ദൂരചക്രവാളം, പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ കുടഞ്ഞു നിന്നൂ.. , എന്നീ ഒട്ടേറെ വ്യത്യസ്ഥ അനശ്വര സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയ, ഒരു കാലത്ത് രഞ്ജിനി, നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ എന്നീ റേഡിയോ ചലച്ചിത്രഗാന ങ്ങളിൽ AT ഉമറിൻ്റെ ഒരു ഗാനമെങ്കിലും ആവശ്യപ്പെടാത്തവരായി ഉണ്ടാവാറില്ലായിരുന്നെന്താണ് വാസ്തവം ..
One of the best singers.... really fantastic excellent beautiful congrats.... what a lovely performance congrats sir please keep it up for ever.plese send his other songs....It is a Golden opportunity to hear his voice and song.... thank you sir.....I salute you sir
അജിത് കുമാർജി - താങ്കളെ ഞാൻ ജൂനിയർ ബ്രഹ്‌മാനന്ദൻ എന്ന് വിളിച്ചോട്ടെ മലയാളിത്വം തുളുമ്പുന്ന വരികൾ മാത്രം എഴുതുന്ന ഭാസ്കരൻ മാസ്റ്ററുടെ വരികൾ തിരഞ്ഞെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ബ്രഹ്മാനന്ദൻ സാറിന്റെ ശബ്ദത്തിൽ മനോഹര ഗാനം ഗാനാസ്വദകർക്കായി നൽകിയതിനും അനുമോദനങ്ങൾ!
വളരെ വളരെ നന്ദി ഡിയർ അബ്ദുറഹ്മാൻ PP .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@@AjithThayyilഅജിത്തേട്ടൻ പാലം ഒരു പാവത്തായിരുന്നു നല്ല സന്തോഷം ഒരുപാട് നന്മകൾ നേരുന്നു
ബ്രഹ്‌മാനന്ദൻ..... ഗായക ലോബികളാൽ ചവിട്ടി താഴ്ത്തപ്പെട്ട ഗായകൻ....
കുറച്ചു പാട്ടുകളെ പാടിയിട്ടുള്ളു എങ്കിലും പാടിയ പാട്ടുകള്‍ എല്ലാം തന്നെ ഹിറ്റാക്കിയ ഒരേ ഒരു ഗായകന്‍ ആണ് ശ്രീ ബ്രമ്മാനന്ദന്‍. സബാഷ് ! !! താങ്കള്‍ പാടിയത് മനോഹരമായിട്ടുണ്ട്. അടുത്ത പാട്ട് പോരട്ടെ :) :)
വളരെ ശരിയാണ് സർ.. ബ്രഹ്മാനന്ദൻ വളരെ കുറച്ചു പാട്ടുകൾ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും അവയിൽ ഒട്ടുമുക്കാലും gems ആയിരുന്നു.. വളരെ വളരെ നന്ദി... 😊🙏🙏🙏🙋♂️
@@AjithThayyil Dear Ajith Awesome,,,,Mohanakrishnan😂😂🙏🙏
Super ettaa❤️
അനശ്വര ഗായകന്റെ മാജിക്കൽ സൗണ്ട് ഇല്ലെങ്കിലും, മാനേഹരമായി സാർ പാടി 👌👌👌👌👌
വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
No,Mam, very close to The Original,in all aspects,voice also.
പാ....ലോളിച്ചന്ദനും പാതിരാകാറ്റും പതുങ്ങി...നിൽപ്പു....ചാരേ.....ഹായ് അജിത്ത് സാർ അതിമനോഹരായിപ്പാടി. നല്ലോരുഗാനം......👍👌
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഹൃദയ സ്പര്‍ശിയായ ഗാനമാണ്. Weldon Ajith👏👏👏
ഉടയാഭാനു സർ നെപ്പോലെ പുരുഷശബ്ദം മുഴങ്ങുന്ന ബ്രഹ്മാനന്ദൻ സർ 👍🙏
നന്നായി പാടി നല്ല❤❤❤ വോയിസ് 🙏🏻🙏🏻🙏🏻👍🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
അർത്ഥമുള്ള വരികൾ..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️❤️
നന്നായിട്ടുണ്ട് സർ... ഹൃദയം തൊട്ടുള്ള ആലാപനം..
വളരെ വളരെ നന്ദി രാജേഷ്... 😊🙏🙏🙏🙋♂️
മനോഹരമായി പാടി... അഭിനന്ദനങ്ങൾ...
താങ്കളുടെ ശബ്ദം ഏറ്റവും യോജിക്കുന്നത് ശ്രീ. ബ്രഹ്‌മാനന്ദൻ പാടിയ ഗാനങ്ങളാണ്...!!! 👌
വളരെ വളരെ നന്ദി dear K G ശിവപ്രസാദ് ...... 😊🙏🙏🙏🙋♂️
exactly U r right...Sivaprasad ...
ഗംഭീരം as usual ❤
സുന്ദരം.. 👌👌❤
ബ്രഹ്മാനന്ദന്റെ ശബ്ദം മറ്റു ഗായകരിൽ നിന്നും വ്യത്യസ്തം ആണ്. ആലപിച്ച ഗാനങ്ങൾ മിക്കതും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു. നല്ല ഒരു ഗാനം താങ്കളിലൂടെ ശ്രവിക്കുവാൻ കഴിഞ്ഞു. താങ്കൾ ഗാനങ്ങൾ അതേ പടി അനുകരിക്കാതെ, മനോധർമ്മം കൂട്ടിച്ചേർത്തു കൊണ്ടാണ് പാടുന്നത്, അത് ഗാനത്തെ കൂടുതൽ ഹൃദ്യമാക്കുന്നു 🙏 - രമേഷ്
വളരെ വളരെ നന്ദി ഡിയർ SKY യോഗ ഫൌണ്ടേഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
One of the most under appreciated and undervalued legend, due to the politics of the film industry in its era !!! Mr : Bhrahmanandan
ബ്രഹ്മാനന്ദൻ സാറിന്റെ മനോഹരമായ ഒരു ഗാനം 'പ്രിയമുള്ളവളെ നിനക്കു വേണ്ടി പിന്നേയും നവ സ്വപ്നോ പഹാര മൊരുക്കി. ഗംഭിരമായി. അജിത് സാർ. Super
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
എടി ഉമ്മർ വളരെ കുറച്ചു
പാട്ടുകൾ മാത്രമാണ്
ബ്രഹ്മാനന്ദന് നൽകിയിട്ടുള്ളത്.
ഈ പാട്ട് തീർച്ചയായും
വളരെ വ്യത്യസ്ഥമായ
ഒരനുഭവം ആണ്. താങ്കൾ
നന്നായി തന്നെ പാടി.
ബാഗേശ്വരി രാഗത്തിന്റെ
മനോജ്ഞത ചോർന്നു
പോകാതെ
വളരെ വളരെ നന്ദി dear ഉണ്ണി മണപ്പാടത്ത് ..... 😊🙏🙏🙏🙋♂️
എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല ചേട്ടാ ,ശ്രുതികളുടെ രാജാവേ .... കോടിപ്രണാമം സ്വീകരിച്ചാലും
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
ഇന്നത്തെ കാലം ഓർക്കാത്തതോ അറിയാത്തതോ ആയ ലെജൻ്ററി ഗായകൻ തന്നെയാണ് ബ്രഹ്മാനന്ദൻ.!🙂❤️
Pleasant rendition Bhai..🖤
വളരെ വളരെ നന്ദി ഡിയർ റിൻസൺ ജോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സൂപ്പർ അജി ഏട്ടാ 🌹🌹🌹നേരം കിട്ടുമ്പോൾ എല്ലാം ഏട്ടന്റെ പാട്ടുകൾ ഞാൻ ആസ്വദിക്കുന്നു ❤❤❤🌹🌹🌹🌹🌹👍👍👍👍
വളരെ വളരെ നന്ദി ഡിയർ കാർത്തികേയൻ R. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Sir..... സൂപ്പർ.. 👌
ബ്രഹ്മ്മാനനന്റെ പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട്.. താങ്കളുടെ പാട്ടും അതിമനോഹരം... ഫീൽ 👌👌♥️
വളരെ വളരെ നന്ദി ഡിയർ പൂജ പ്രശാന്ത് ...... 😊🙏🙏🙏🙋
അതിമധുരം ആലാപനം... 👌👍🌹🙏
Exquisite 👏🏻👏🏻👏🏻👏🏻
❤🌹💐✍️🪶💕 ധാരാളം ഉപഹാരങ്ങൾ ഇനിയും ഒരുപാട് പ്റദീക്ഷിക്കുന്നു 😊
How Sweet.
Superb rendering Ajith...very good feel in the song
Thank you so very much Anil... 😊🙏🙏🙏🙋♂️
ഇത്രയുംഗാനങ്ങൾ......... അത്ഭുത സിദ്ധി.... തന്നെ പാട്ടുകൾ നോക്കി പാടം ഇത്രയേറെ ഈണങ്ങളും ഭാവങ്ങളും എങ്ങനെ സാധ്യ മാവുന്നു? ഇതു അത്ഭുത സിദ്ധി തന്നെ. ഇതു എത്ര പ്രശം സിച്ചാലും മതിയാവില്ല.. ഈ കഴിവിനാണ് ബഹു മതി തരേണ്ടത്. ഇതൊന്നും അംഗീകരിക്കാനോ കാണാനോകേൾക്കാനോ ആർക്കും നേരമില്ല.
വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Brebhamanandhan പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു .ഹൃദയവും ഹൃദയവും തമ്മിൽ പറയും കഥകൾ കേട്ടു😃🌷🌷🌷👍
വളരെ വളരെ നന്ദി സതീഷ്.. 😊🙏🙏🙏🙋♂️
ഏന്തൊരു മനോഹരമായ ഗാനം ... താങ്കൾക്കൊരുപാട് നന്ദി ...
വളരെ വളരെ നന്ദി ഡിയർ ഉമനാഥൻ നെരുൾ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Ajit, you are remarkably gifted. Love your renderings of beautiful songs which make them ever more endearing! With lots of love and respect from Tokyo
ഹൃദ്യമായ ആലാപനം ഹൃദയവും. ഹൃദയവും കൂടി പറയും കഥകൾ പൊ ലെ മധുരം
വളരെ വളരെ നന്ദി dear വിനയരാജൻ... 😊🙏🙏🙏🙋♂️
Wowwwww❤
What a rendition Ajit sir... Amazing 😍👌👌
Thank you so very much dear Prakashji .... 😊🙏🙏🙏🙋♂️
Super. Singing. Hrudhayathil ninnum ozhuki parakunna sukham. Good. Feel 🌹🌹👌
Thank you so very much dear Charles Jacob ......😊🙏🙏🙏🙋
Sir,touch your feet.one of the best songs,touched me.lyrics and music.Aadaravukal, to Brahmanada,my loving,Chettan, too,no words,Sir,Namikunu
വളരെ വളരെ നന്ദി ഡിയർ ജേക്കബ് തോമസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
വളരെ നന്നായി പാടി
നന്നായിട്ടുണ്ട് ആശംസകൾ
Awesome👍
മനോഹരമായി പാടി :- - വളരെ ഇഷ്ടുള്ള ഗാനം -- 👏🙏
വളരെ വളരെ നന്ദി ഡിയർ ശ്രീല ഇരമ്പിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഈ swopnopaharam ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു... വളരെ മനോഹരമായി സർ 👌👌👌
വളരെ വളരെ നന്ദി സുനിൽ.. 😊🙏🙏🙏🙋♂️
Valare valare ishtamayi, valare nandi sir, brammanandante pattu padiyatinu, neela niseedhini onu padikettal kollamayirunnu
Thank you so very much Gireesh... 😊🙏🙏🙏🙋♂️
fantastic SIR!
Is it Sri.A.t.ummer,music? Can't believe.i must say he is given this music from above,Godly music.taking us into,heavens.Albhukham
Thank you very much dear Jacob Thomas. So nice of you .... 😊🙏🙏🙏🙋♂️
ദേവീ നിൻ ചിരിയിൽ , വാകപ്പൂ മരം ചൂടും , സുഖവാസ മന്ദിരം ഞാൻ തുറന്നു , സ്വപ്നം സ്വയംവരമായി ,കൊമ്പിൽ കിലുക്കും കെട്ടി, മാരിവില്ലു പന്തലിട്ട ദൂരചക്രവാളം, പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ കുടഞ്ഞു നിന്നൂ.. , എന്നീ ഒട്ടേറെ വ്യത്യസ്ഥ അനശ്വര സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയ, ഒരു കാലത്ത് രഞ്ജിനി, നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ എന്നീ റേഡിയോ ചലച്ചിത്രഗാന ങ്ങളിൽ AT ഉമറിൻ്റെ ഒരു ഗാനമെങ്കിലും ആവശ്യപ്പെടാത്തവരായി ഉണ്ടാവാറില്ലായിരുന്നെന്താണ് വാസ്തവം ..
സൂപ്പർ സൂപ്പർ... അഭിനന്ദനങ്ങൾ.. Sir.. 🙏🙏
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സർ.. ആ ശബ്ദ മധുര്യം.. ഹോ... പറയാൻ വാക്കുകളില്ല... 😊💞💞👏👏👏👌
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
നന്നായി പാടി സാർ 👍
Ajithetta, വളരെ വളരെ നന്നായി.. കേൾക്കുന്തോ റും അതിൽ അലിഞ്ഞു പോകുന്നു..Feel so happy...Superb rendering.. All the best....👏🏼👏🏼👍🏼👍🏼
വളരെ വളരെ നന്ദി അപ്പു... 😊🙏🙏🙏🙋♂️
Very good rendition. You sang it with very good feel.
Thank you so very much dear Jyothi Rani ..... 😊🙏🙏🙏🙋♂️
വികാര രാജാങ്കണത്തിൽ.....അതിമനോഹരം.P.Bhaskaran,Ummar..Brahmanandan ...
Magic.
വളരെ വളരെ നന്ദി ഡിയർ ഷീന ബെന്നി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Thank you Ajith sir@@AjithThayyil
നന്നായിട്ടുണ്ട് മാഷേ ഞാൻ ജനിച്ചത് 1983ൽ ഈ പാട്ട് ഇറങ്ങിയത് 1973 ൽ എന്നാലും ഈ പാട്ട് ഇപ്പോഴും ഞാൻ കേൾക്കും
വളരെ വളരെ നന്ദി dear രാജ മുഹമ്മദ് ..... 😊🙏🙏🙏🙋♂️
@@AjithThayyilഅജിത്തേട്ടാ സുന്ദരൻ ഗായക അഭിനന്ദനങ്ങൾ
എത്ര കേട്ടാലും മതിവരാത്ത അത്ര മനോഹരമായ ആലാപനം. താങ്കളുടെ പാട്ടുകൾ കേൾക്കുവാൻ ആരംഭിച്ചപ്പോൾ എന്റെ മനസ്സിനെ ഒരുപാട് സ്പർശിച്ച ഗാനാലാപനം 🌹👌👌👌👌♥👌👌👌👌🌹
വളരെ വളരെ നന്ദി dear ജയ പ്രിയ ... 😊🙏🙏🙏🙋♂️
ഹൃദയ മനോഹരം
മനോഹരം!!👍🏻👍🏻🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ഇന്ദു പിണറായി ..... 😊🙏🙏🙏🙋♂️
ഹൃദയം തൊട്ടുള്ള ആലാപനം..നന്നായി പാടി അജിത്തേട്ടാ....
വളരെ വളരെ നന്ദി dear സതീഷ് എടപ്പാൾ ......😊🙏🙏🙏🙋♂️
വളരെ മനോഹരമായി പാടി... സൂപ്പർ ഫീൽ 👌👌👌
വളരെ വളരെ നന്ദി ഡിയർ സുനിൽ VJ ...... 😊🙏🙏🙏🙋
Ente ishtagaanam...u sang 👌soulfully.outstanding!!. Shri.Ajithji...👏👏
Thank you so very much dear Savyy Warrier ..... 😊🙏🙏🙏🙋♂️
👌👌👍👍🙏🙏😘😘😍
പറയാന്‍ വാക്കുകള്‍ ഇല്ല...
വളരെ വളരെ നന്ദി dear ബീന ..... 😊🙏🙏🙏🙋♂️
Ajitkumar Sir, Talented person. I could listen your songs today only. Liked very much.
Thank you very much dear VGN. So nice of you bro .... 😊🙏🙏🙏🙋♂️
My favourite song of my most beloved singer brahmanandan sir hats off to you ajith sir for excellent selection of song god bless
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
Ajithchetta, you know the soul of this song, I salute you dear.
Thank you so very much dear Nelson CP ..... 😊🙏🙏🙏🙋♂️
സാറിന്റെ പാട്ട് അതി മനോ ഹരം അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ അമ്പിളി അജയൻ ...... 😊🙏🙏🙏🙋
Ella pattum Super super super......
Patti selectionum ugran..
Thank you so very much dear Dally Murali ..... 😊🙏🙏🙏🙋♂️
വളരെ മനോഹരം സർ.. ശബ്ദം നല്ല സാമ്യം.. അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ തങ്കരാജൻ സോമദേവൻ ...... 😊🙏🙏🙏🙋
One of the best singers.... really fantastic excellent beautiful congrats.... what a lovely performance congrats sir please keep it up for ever.plese send his other songs....It is a Golden opportunity to hear his voice and song.... thank you sir.....I salute you sir
Thank you so very much dear Sivakumar Kallathur ......😊🙏🙏🙏🙋
പാട്ടിനാത്മാവ് ഒട്ടും ചോരാതെ പാടി ട്ടോ 💜
വളരെ വളരെ നന്ദി dear റോബിൻ ... 😊🙏🙏🙏🙋♂️
മനോഹരമായി പാടി .....................
വളരെ വളരെ നന്ദി ഡിയർ പ്രകാശൻ ലോഹിതൻ ...... 😊🙏🙏🙏🙋
Great feel and your voice has very good depth. Always a treat listening you especially old songs 👌👌👌👌👌👏👏👏🌹🌹🌹
Thank you so very much dear Aravind ...... 😊🙏🙏🙏🙋♂️
Very good sir. ...👍
good feel......
Thank you so very much dear Deepa .... 😊🙏🙏🙏🙋♂️
Amazing
എത്ര മനോഹരമായി പാടി.
വളരെ വളരെ നന്ദി ഡിയർ ശ്യാം 007 .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Well sung.... pleasing to ears and.... Heart tooo
Thank you very much dear Udayabhanu .... 😊🙏🙏🙏🙋♂️
Ennum Hridayathil Sookshickkanum , Thalolickkanum , Aswadhickkanum Ajithinte Swarathil Oru Pidi Valare Madhuramaya Ganangal. 🙏🙏🙏🙏🙏🙏
Thank you very much dear Mohan Das. So nice of you .... 😊🙏🙏🙏🙋♂️
Very nice song nannayi paadi
Nice composition...lovely song..u sung so beautiful...⚘⚘
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Very good Singing...Super feel...
Thank you so very much dear Anil Kumar .... 😊🙏🙏🙏🙋♂️
Absolutely beautiful. 👌👌👌
Thank you so very much dear Thomas Manuel ......😊🙏🙏🙏🙋♂️
നിഷ്കളങ്കമായ ആലാപനം.
വളരെ വളരെ നന്ദി dear മുഹമ്മദ് നജീബ് ..... 😊🙏🙏🙏🙋♂️
പ്രിയമുള്ളവളേ..
പ്രിയമുള്ളവളേ നിനക്കു വേണ്ടി പിന്നെയും
നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാന്‍ നിനക്കു വേണ്ടി മാത്രം
ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു ശതാവരീമലര്‍ പോലെ
വിശുദ്ധയായ് വിടര്‍ന്നു നീയെന്റെ വികാര രാജാങ്കണത്തില്‍
വികാര രാജാങ്കണത്തില്‍
പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും പതുങ്ങി നില്‍പ്പൂ ചാരേ
ഹൃദയവും ഹൃദയവും തമ്മില്‍ പറയും കഥകള്‍ കേള്‍ക്കാന്‍
പറയും കഥകള്‍ കേള്‍ക്കാന്‍
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
excellant sing
Thank you so very much dear Sreekumaran Ar ...... 😊🙏🙏🙏🙋♂️
Super 👍👍👍.. ...
വളരെ വളരെ നന്ദി ഡിയർ ശശി കുമാർ ..... 😊🙏🙏🙏🙋♂️
എത്രമനോഹരമായി പാടി ഇനിയും ഉയരങളിൽ എത്തട്ടെ.
വളരെ വളരെ നന്ദി dear Ibrahim ... 😊🙏🙏🙏🙋♂️
Song selection 👌👌👌👌
Thank you Jaya... 😊🙏🙏🙏🙋♂️
exclusive well rendered...
Thank you so very much dear Biju Kuriakose ......😊🙏🙏🙏🙋
Superbbb....Superbb
Thank you so very much Sunil.. 😊🙏🙏🙏🙋♂️
നന്നായി ട്ടുണ്ട്
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ ..... 😊🙏🙏🙏🙋♂️
മനോഹരം
വളരെ വളരെ നന്ദി ഡിയർ ബ്രോ ..... 😊🙏🙏🙏🙋♂️
Sir...great...
Thank you so very much dear Thampi .... 😊🙏🙏🙏🙋♂️
Simply Superb..
Thank you so very much dear Sunilkumar Vasu ..... 😊🙏🙏🙏🙋♂️
Good feel song and music......
Thank you so very much dear Mohamed Ashraf ..... 😊🙏🙏🙏🙋♂️
Amazing... ❤❤
Thank you so very much dear Unaise KT ......😊🙏🙏🙏🙋
Your selection and voice is excellent , Grow the next level God bless you.
Thank you so very much dear Vimal .... 😊🙏🙏🙏🙋♂️
Very soft and very nice sir
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
നന്നായി പാടി അജിത്തേട്ടാ....
വളരെ വളരെ നന്ദി... ജോർജ്.. 😊🙏🙏🙏🙋♂️
Your song selections are great. Also, your singing.
Thank you so very much dear Jose Kariamadam ......😊🙏🙏🙏🙋
Wow!!!
Well done dear
Thank you so very much Mariam Jose... 😊🙏🙏🙏🙏🙋♂️
Manoharam !!.. 👌👌. Shri.Ajitji.. thaangalude ellaa songs soulful/ feelful + (Mr.perfectionist aanh tto), aanh.. chila gaanangal, aaradhikamaarku, thonnum... avarkuvendiyaano... ee gaanangal ennh. For example... ee gaanavum👌👍👍😊.Loved/Liked it. Thank you so much. Truly - nice...🙏
വളരെ വളരെ നന്ദി dear Savyy Warrier ..... 😊🙏🙏🙏🙋♂️
Brahamanadhan 👍 you did justice to the song Sir ...
Thank you so very much dear Lakshmi Menon ......😊🙏🙏🙏🙋
Ajithji wonderful voice....fantastic
Thank you so very much dear Mohan Anandakrishna Pillai ......😊🙏🙏🙏🙋