Really superb Ajith. ചരണത്തിൽ തുടക്കത്തിൽ ''പതിനഞ്ചാം രാവിലെ '' എന്നാണ് ഞാൻ ഇത്ര നാളും ധരിച്ചു വച്ചിരുന്നത്. താങ്കൾ ''പതിനഞ്ചാം വാവിലെ '' എന്ന് പാടിയപ്പോൾ '' രാവിലെ '' എന്നല്ലേ ശെരി എന്ന് നോക്കാനായി ലിറിക്‌സ് തപ്പിയപ്പോഴാണ് മനസ്സിലായത് എന്റെ ധാരണ തെറ്റായിരുന്നു എന്നത്. ഒറിജിനൽ സോങ്ങിൽ രാവാണോ വാവാണോ എന്ന് വ്യക്തമായി അത്ര പെട്ടെന്ന്മനസ്സിലാകില്ല , എന്നാൽ താങ്കൾ കൃത്യമായി ''വാവിലെ'' എന്ന് തന്നെ പാടി. വരികളിലുള്ള കൃത്യത വീണ്ടും പാലിക്കുന്ന തിന് അഭിനന്ദനങ്ങൾ !
ദിവസങ്ങൾക്കു മുൻപ് ആരോ ആവശ്യപ്പെട്ടതായോർക്കുന്നു. ഒരുപാടിഷ്ടമുള്ള ഒരു ഗാനമാണ്. താങ്കളുടെ divine voice ൽ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയപ്രിയ .... ഒരുപാട് സന്തോഷം. ഉറുദുവിൽ ഒര് ഷായരിയുണ്ട്. കേട്ടിട്ടുണ്ടോ? 😄😄 निकला सारा जहान देखने मेरा जनाज़ा... निकला सारा जहान देखने मेरा जनाज़ा... लेकिन वो नहीं निकली जिसके लिए मेरा जनाज़ा निकला ... ന്ന് പറഞ്ഞ പോലെയായി. എല്ലാരും വന്ന് കേട്ടിട്ട് കമെന്റിട്ടിട്ട് പോയി. ഈ പാട്ട് ചോയിച്ച ആളെ കാണാനില്ല... 🤣🤣🤣🙏🙏🙏🙋♂️
Thanks Ajithji for this song, I was requested this song, some months back, during eighties my college days, we used to hear this song regularly from the theater before the movie, nostalgic feel for me.
സൂപ്പറായി എന്ന് പ്രത്യേകം പറയുന്നില്ല.'' ഈ പാട്ട് ആരോ ആവശ്യപ്പെട്ടതായി ഈ അടുത്ത ദിവസം കണ്ടിരുന്നു... നല്ല പാട്ട് നല്ല ആലാപന ഭംഗിയും.. ഒരു പാടിഷ്ടപ്പെട്ടു. പൊന്നോണക്കിളിയുടെ ആലാപനവും നന്നായി...👌👌👌👌👍👍👍👍👍🌸🌸🌹🌹💯💯💯💯
അജിത് കുമാർ സാർ താങ്കളെ ഞാൻ സ്നേഹത്തോടെ അഭിനന്ദിക്കുന്നു നല്ല നമസ്ക്കാരം🙏
എത്ര മനോഹരമായി പാടുന്നു , കാതുകൾ കാതോർത്തിരിക്കുന്നു ഇനിയും താങ്കളുടെ പാട്ടിനുവേണ്ടി..👌👍
Really superb Ajith.
ചരണത്തിൽ തുടക്കത്തിൽ ''പതിനഞ്ചാം രാവിലെ '' എന്നാണ് ഞാൻ ഇത്ര നാളും ധരിച്ചു വച്ചിരുന്നത്. താങ്കൾ ''പതിനഞ്ചാം വാവിലെ '' എന്ന് പാടിയപ്പോൾ '' രാവിലെ '' എന്നല്ലേ ശെരി എന്ന് നോക്കാനായി ലിറിക്‌സ് തപ്പിയപ്പോഴാണ് മനസ്സിലായത് എന്റെ ധാരണ തെറ്റായിരുന്നു എന്നത്. ഒറിജിനൽ സോങ്ങിൽ രാവാണോ വാവാണോ എന്ന് വ്യക്തമായി അത്ര പെട്ടെന്ന്മനസ്സിലാകില്ല , എന്നാൽ താങ്കൾ കൃത്യമായി ''വാവിലെ'' എന്ന് തന്നെ പാടി. വരികളിലുള്ള കൃത്യത വീണ്ടും പാലിക്കുന്ന തിന് അഭിനന്ദനങ്ങൾ !
ഏതു പാട്ടും താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ് സാർ ❤❤🙏🙏🙏
വളരെ വളരെ നന്ദി ഡിയർ സാര്യനാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Great Ajith Sir A hostalgic feeling God bless you💞🙏👍
Sir very good rendition. God bless you sir and hearty congrats. 🙏🙏🙏🙏👌👌👌👌👌👏👏👏👏🌹🌹🌹
Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋♂️
മനോഹരം 👌👏👏👏
കേൾക്കുതോറും ഇഷ്ടം കുടുന്ന പാട്ട്. നമ്മുടേ ഗാന ഗന്ധർവ്വ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അനുമോദനങ്ങൾ 💕💕💕💕👌🙏🙋♀️
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏🙋♀️
Super sir, കണ്ണുകൾ നിറഞ്ഞു പോയി thankyou Godbless you sir
Excellent ! Good voice keep it up
ദിവസങ്ങൾക്കു മുൻപ് ആരോ ആവശ്യപ്പെട്ടതായോർക്കുന്നു. ഒരുപാടിഷ്ടമുള്ള ഒരു ഗാനമാണ്. താങ്കളുടെ divine voice ൽ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
സുപ്രഭാതം ജയക്കുട്ടി🙋♀️💕
@@hemalathanair2610 ശുഭദിനം ഹേമേച്ചി 🌹♥🌹
വളരെ വളരെ നന്ദി ഡിയർ ജയപ്രിയ .... ഒരുപാട് സന്തോഷം. ഉറുദുവിൽ ഒര് ഷായരിയുണ്ട്. കേട്ടിട്ടുണ്ടോ? 😄😄
निकला सारा जहान देखने मेरा जनाज़ा...
निकला सारा जहान देखने मेरा जनाज़ा...
लेकिन वो नहीं निकली जिसके लिए मेरा जनाज़ा निकला ...
ന്ന് പറഞ്ഞ പോലെയായി. എല്ലാരും വന്ന് കേട്ടിട്ട് കമെന്റിട്ടിട്ട് പോയി. ഈ പാട്ട് ചോയിച്ച ആളെ കാണാനില്ല... 🤣🤣🤣🙏🙏🙏🙋♂️
@@AjithThayyil ചോദിച്ച ഉടനെ പാടി കേട്ട ഷോക്കിൽ ആവും. വരാതിരിക്കില്ല. പിന്നെ വേറെ പാട്ട് ആവശ്യപ്പെട്ട ഞാനും ഇവിടെ തന്നെ ഉണ്ട്
@@AjithThayyil 🙏♥♥♥🙏
Great Ajith Sir. A nostalgic feeling. God bless you.
Fantastic👌👌👌👍🙏ആലാപനം അതിമധുരം 👍😍നമിക്കുന്നു sir🙏god bless u🙏🙏🙏🌺🌺🌺
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
Polichu,👌 Superb 👌👌👌👌🙏,kalakki 👌Bro 👌🙏Cograts,💕🌹💐
വളരെ വളരെ നന്ദി ഡിയർ ജോൺസൺ പൊയ്യലിമാളിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
പഴയ ഗാനം ഗംഭീരം തന്നെ ആശംസകൾ
വളരെ വളരെ നന്നായിരിക്കുന്നു Ajith ji. Enjoyed a lot....🙏🙏🙏👌👌👌🌹 💐💐
വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
വളരെ നന്നായി പാടി സർ.. സിന്ധുഭൈരവിയുടെ സൗന്ദര്യം.. ഗാനത്തോട് മാക്സിമം നീതി പുലർത്തി.. 👍🙏❤❤❤❤🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ സുധീരൻ P.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
വളരെ നന്നായിട്ടുണ്ട്❤
Thanks Sir for the song selection.
Manoharam 🌹👌👌. Ente ishtagaanam.. ethra kettaalum..veendum veendum kelkuvaan thonnunna Gaanam / Sri.Ajitji- yude aalaapanam... Superb👏👏
വളരെ വളരെ നന്ദി ഡിയർ Savyy Warrier .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Superb.👌👌👌👍👍👍✨✨✨
Thank you very much dear Suhadha Salim. So nice of you .... 😊🙏🙏🙏🙋♂️
ഹായ് സാർ വളരെ നന്നായിട്ടുണ്ട് 😊😊😊👍👍👍😘😘
വളരെ വളരെ നന്ദി ഡിയർ വത്സ ജോർജ്ജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരം ❤️❤️❤️🌸👍🏻👍🏻👍🏻👍🏻🌸🌸🌸🌸🌸🌸🙏🙏❤️❤️❤️
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Valare manoharam 👏🏽👏🏽👏🏽👏🏽
വളരെ വളരെ നന്ദി ഡിയർ സിന്ധു PV. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Sir nte ella സോങ്ങും 👌👌👌👌 ആണ് 🤍
Excellent rendition Master....
ആഹാ നല്ല ആലാപനം. എന്താ പറയുക വളരെ സന്തോഷമായി ഈ പാട്ട് ഈ രാവിൽ കേട്ടപ്പോൾ. പിന്നെ പറയാതെ വയ്യ ഈയിടെയായി ശബ്ദത്തിന് ഇത്തിരി ഗാം ഭ്യീര്യം തോന്നുന്നു
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
He is a wonderful singer.
എൻ്റെ ജേഷ്ഠൻ്റെ കല്ല്യാണം 1987 ഇൽ ആയിരുന്നു. അന്നു കല്ല്യാണം കഴിഞ്ഞു അവരെ രണ്ടു പേരെയും മണിയറയിലേക്ക് padikayarunn ടൈംമിൽ പാടുന്ന pattayirunnu ഇത്.
Pppoliyattoo song nice 👌 👍 😌 🙌 monae Prince pangadan Madhava bagavane 👌 🙏 ♥️ 🎶 ❤️ pppoliyattoo ♥️ 🙏 pppoliyattoo sir
വളരെ വളരെ നന്ദി ഡിയർ സന്ധ്യ B. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Sir nannayittunde namaste 🙏 ♥️ ❤️ thanks pppoliyattoo song
വളരെ വളരെ നന്ദി ഡിയർ സന്ധ്യ B. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
WOW WOW WOW. Great singing.
ഹൃദയഹാരി ഈ സിന്ധുഭൈരവി ഗാനം ❤️❤️❤️❤️❤️
വളരെ വളരെ നന്ദി ഡിയർ സുജാത മനു ടീച്ചർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഹൃദയമേ സോദരാ 🙏❤️
nice ajiyetta super rendring👌👌👌
Thank you very much dear Suvarna Kumari. So nice of you .... 😊🙏🙏🙏🙋♂️
വളരെ നന്നായി പാടീട്ടോ... നന്നേ ഇഷ്ട്ടപെട്ടു സർ..... 👌👌👌🌹🌹🌹🙏🙏🙏🙏......
വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ajith sir, what a superb voice and rendition. God bless you sir 🙏🙏🙏
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
ഹായ് സർ..... പഴയ കാലങ്ങളിൽ കൂടിയൊരു യാത്ര. ഗംഭീരം 👌👌👌👍👍
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil ഹായ് അജിത് സർ..... ഞാനും പല പാട്ടുകൾ ചോദിച്ചു. ഇതു വരെ ഒന്നും പാടി കേട്ടില്ല... 😊
അടിപൊളിസർ, സൂപ്പർ
നല്ല അവതരണം നന്നായിട്ട് പാടി 🎉
"വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ..."എന്താണ് അല്ലേ ലിറിക്‌സിന്റെ ഒരു ഭംഗി !!! അജിത് സാറിന്റെ ശബ്‍ദത്തിൽ അതിമനോഹരമായിരിക്കുന്നു, ഈ സൂപ്പർ ഹിറ്റ് ഗാനം. 🤝👍💐
വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ighane paat ellam poli aanuttaaa... Ente amma ighale big fan aaanu
വളരെ വളരെ നന്ദി ഡിയർ ശ്യമാസ് വേൾഡ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Good voice ❤❤❤
സൂപ്പർ സർ 👌👌👌
Thank you very much dear Elmy Ouseph. So nice of you .... 😊🙏🙏🙏🙋♂️
He is a good singer there is no doubt in that
Thanks Ajithji for this song, I was requested this song, some months back, during eighties my college days, we used to hear this song regularly from the theater before the movie, nostalgic feel for me.
Thank you very much dear Anil Varghese. So nice of you .... 😊🙏🙏🙏🙋♂️
Super💐
ആഹ് എന്തൊരു ഫീൽ........ പാട്ടിൽ ലയിച്ചു പോയി......❤️❤️
Thank you very much dear Mini Anand. So nice of you .... 😊🙏🙏🙏🙋♂️
Valare manoharamaayi paadi
Excellent rendition, as always. Thank you.
Thank you very much dear Matt Brown. So nice of you .... 😊🙏🙏🙏🙋♂️
Athi gambheeramayi padi thankyou sir thankyou very much
വളരെ വളരെ നന്ദി ഡിയർ സഫ ഇബ്രാഹിം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super sir❤
Very very excellent sir
Superb yet again! Enjoyed this rendition very much. Thank you 🙏
Thank you very much dear Anji O. So nice of you .... 😊🙏🙏🙏🙋♂️
ആലാപനം ഒത്തിരി നന്നായി.,ശബ്ദവും. പറയാതെ വയ്യ. 🌹👌♥♥♥👌🌹
അതെ ശബ്ദം കുറച്ചുകൂടി മധുരം ഉള്ളതായി 👍
വളരെ വളരെ നന്ദി ഡിയർ ജയപ്രിയ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
അടിപൊളി പാട്ട് നല്ല ഫീൽ ഉണ്ട്
🎉super.
Very nice to hear... beautiful rendition 👌👌👌🌹🎼🌹suuuuper 💐💐
Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋♂️
അജിയേട്ടാ... തകർത്തു കളഞ്ഞു... എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും സന്തോഷവും ആയി🙏♥️🙏♥️
സുപ്രഭാതം മണി 🙋♀️💕
@@hemalathanair2610 ചേച്ചി... നല്ലൊരു സുപ്രഭാതം ♥️🙏♥️🙏♥️
വളരെ വളരെ നന്ദി ഡിയർ മണി ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
My very favourite song, u sung very well. 🌹
Thank you very much dear Mohamed Davood Manankery Abdu. So nice of you .... 😊🙏🙏🙏🙋♂️
Superb❤
അതിമനോഹരം sir 😍😍😍😍😍നല്ല feel 😍😍😍
വളരെ വളരെ നന്ദി ഡിയർ അച്ചു ആദി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super voice and rendition ❤
Beautiful!
അതിമനോഹരമായി പാടി 👌👏👏👏👏🙏🏻♥️
വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പറായി എന്ന് പ്രത്യേകം പറയുന്നില്ല.'' ഈ പാട്ട് ആരോ ആവശ്യപ്പെട്ടതായി ഈ അടുത്ത ദിവസം കണ്ടിരുന്നു... നല്ല പാട്ട് നല്ല ആലാപന ഭംഗിയും.. ഒരു പാടിഷ്ടപ്പെട്ടു. പൊന്നോണക്കിളിയുടെ ആലാപനവും നന്നായി...👌👌👌👌👍👍👍👍👍🌸🌸🌹🌹💯💯💯💯
സുപ്രഭാതം ശാരദാ 🙋♀️💕
സുപ്രഭാതം ഹേ മേച്ചി...🌹🌹🌹🌸🌸🌸🌸🌸❤️❤️
ഞാനും കണ്ണൂര് പോവുകയാണ് ശാരദാ ഏട്ടൻ പോയിട്ട് മൂന്നാം തീയതി ഒരു കോല്ലമാവുകയാണ് തിരുനെല്ലി വച്ചാണ് പൂജാ കർമ്മങ്ങൾ 😒
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം. ജയപ്രിയയുടെ കമെന്റ്ന് ഒര് മറുപടിയിട്ടിട്ടുണ്ട്.. ഒന്ന് വായിക്കൂ ... 😄😄🙏🙏🙏🙋♂️
ജയ യുടെ Rply കണ്ടു... മലയാള മനസ്സിലായി രാഷ്ട്ര ഭാഷ വായിക്കുന്ന യുള്ളു... സമയമെടുക്കും...😂😂😂😂
❤️❤️❤️
Sooooooper... congratulations
Thank you very much dear Smitha Muralidharan. So nice of you .... 😊🙏🙏🙏🙋♂️
മനോഹരം 🙏🌹👌
വളരെ വളരെ നന്ദി ഡിയർ രതി KN. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Polichadukki Ajithsir. God bless you.
വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very nice...well sung..cant understand one word..good comosition...👌👌
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Great singing as usual sir. 👍👍
Thank you very much dear KV's Archive. So nice of you .... 😊🙏🙏🙏🙋♂️
Nice song
Excellent beautiful
Thank you very much dear Sreekumar. So nice of you .... 😊🙏🙏🙏🙋♂️
😮@@AjithThayyil
Ajiyettasuper
Super......
Excellent presentation...❤❤❤
Thank you very much dear Vidyasagar Kesav. So nice of you .... 😊🙏🙏🙏🙋♂️
Excellent Ajit Ji. Superb....awaiting on your voice ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ....humble request
Thank you very much dear Sreeram V. So nice of you .... 😊🙏🙏🙏🙋♂️
Nice voice chetta thanks
Fantastic … thank you Ajith bro 💐
Thank you very much dear Vijay Joseph. So nice of you .... 😊🙏🙏🙏🙋♂️
Great rendering Ajithji.. 🙏🏻🌹💐
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋♂️
Exxxxxxlnd 👌👌👌as usual ❤❤
Thank you very much dear Sree Dev. So nice of you .... 😊🙏🙏🙏🙋♂️
You have a lovely tone to your voice and had great control👏
Thank you very much dear Pradeep NN. So nice of you .... 😊🙏🙏🙏🙋♂️
Polichu Ajith Ji👏👏👏👏❤️❤️👌👌👌👌
വളരെ വളരെ നന്ദി ഡിയർ സൈതേച്ചി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Ajithetta nannaayirikkunnu.
Itakkokke mooly ppokunna orishta gaanam aanu. Pazhaya paattukal iny yum pratheakshikkunnu.
All the best.
വളരെ വളരെ നന്ദി ഡിയർ ഭരതൻ K.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Super👍👍
Thank you so very much dear Unaise KT ......😊🙏🙏🙏🙋♂️
excellent voice Ajith
First to comment
Melodiously sang......,...
Thank you very much dear Biju K George. So nice of you .... 😊🙏🙏🙏🙋♂️
Super👌👌👌👌👌
Thank you so very much dear Babu Vamattom ......😊🙏🙏🙏🙋♂️
🙏
Fantastic...no words
Thank you very much dear Aliyans. So nice of you .... 😊🙏🙏🙏🙋♂️
Sir... Nice👍👍
Thank you very much dear Shyam. So nice of you .... 😊🙏🙏🙏🙋♂️
Sir 🙏 👏👏👏👏👏👌👌👌👌👌
വളരെ വളരെ നന്ദി ഡിയർ പ്രസാദ് KT.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
🌹🌹🙏🙏
😊🙏🙏🙏🙋♂️
Supperrrr 👍Thanks Ajith Sir 🌷
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Sir ethrahyum vyki poyalloo ethra manoharamaya sabhtham 🙏🙏🙏
Thank you very much dear Elmy Ouseph. So nice of you .... 😊🙏🙏🙏🙋♂️
👌👌👌👌🙏🙏🙏🙏
😊🙏🙏🙏🙋♂️
അതി സുന്ദരമായിരുന്നു. BRO. വളരെ സന്തോഷം
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
G Noon..RC.ji
എഴുത്ത്..ചുരുക്കിയല്ലോ..
ഇവിടെ.സുഖം..അവിടേയും.
സുഖം.എന്നു കരുതട്ടെ..🙋🏼♀️
@@drlatha1098 🙏😊
Beautiful
Thank you so very much dear Baby Vallabhan ......😊🙏🙏🙏🙋♂️
❤
👌👌👌
😊🙏🙏🙏🙋♂️