Mridule Itha Oru Bhava

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • A good melody from the 1982 Malayalam movie "Dheera', written by Poovachal Khader, composed by Raghu Kumar and sung by Jayettan. My cover...

ความคิดเห็น • 344

  • @salimkonthalampksalim6677
    @salimkonthalampksalim6677 ปีที่แล้ว +5

    ഇതുപോലൊരു ഗാനം ഇനിയുണ്ടാകുമോ,,, ഒരിക്കലുമില്ല

  • @sabirkarunagappally8753
    @sabirkarunagappally8753 2 ปีที่แล้ว +5

    സാറിന്റെ ഒരൊറ്റ ഗാനവും പരാജയമാകുന്നില്ല.
    ആത്മാവുള്ള അഹങ്കാരം ഇല്ലാത്ത വിനയാന്വിത ത്വം തുളുമ്പുന്ന ഉജ്വലമായ ആലാപനം:
    സ്വതസിദ്ധമായ ശൈലിയിൽ പാടുന്നത് ഏറെ പ്രശംസനീയം.
    God Bless You❤️

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സബീർ കരുനാഗപ്പള്ളി. .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @silokumarp3684
      @silokumarp3684 19 วันที่ผ่านมา

      Super ❤❤❤

  • @praveenpushparajan2872
    @praveenpushparajan2872 2 ปีที่แล้ว +1

    അങ്ങയുടെ സോങ് അതിമനോഹരം, സത്യം പറഞ്ഞാൽ ഞാൻ ഈ സോങ് ഇന്നലെയാണ് ആദ്യമായി കേൾക്കുന്നത്, just യൂട്യൂബിൽ ഒറിജിനൽ എങ്ങനെയോ വന്നു കേട്ടു. ഇതെങ്ങനെ ഇത്രയും നാൾ ഞാൻ മിസ്സ്‌ ചെയ്തു എന്നപ്പോൾ തോന്നി. പിന്നെ യൂട്യൂബിൽ search ചെയ്തു താങ്കളുടെ song കണ്ടു. ബ്യൂട്ടിഫുൾ feeling and clarity. Popularity ലിസ്റ്റിൽ ഈ song അത്രക്ക് സ്ഥാനം ഉണ്ടോ എന്നു ഒരു ചെറിയ സംശയം i mean original. കാരണം almost ബ്യൂട്ടിഫുൾ മലയാളം സോങ്‌സ് ഒക്കെ ഞാൻ കേട്ടിട്ടുണ്ട്. ഇതെങ്ങനെയോ മിസ്സ്‌ ആയിരുന്നു.

  • @ambiliajayan7987
    @ambiliajayan7987 5 ปีที่แล้ว +13

    അജിത് സർ താങ്കളുടെ എല്ലാ പാട്ടും അടിപൊളി എടുത്ത് പറയേണ്ട ഒരു ഗാനം മൃദുലേ ഇതാ എന്ന ഗാനം എനിക്ക് വളെര ഇഷ്ടപ്പെട്ടു അതിന്റെ അവസാനം നിർത്തുന്ന ഭാഗം അടിപൊളി ഇത്രയും നാൾ എവിടായിരുന്നു സിനിമയിൽ പാടാൻ പറ്റിയ ശബ്ദം

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +3

      വളരെ വളരെ നന്ദി dear അമ്പിളി വിജയൻ. കളിയാക്കിയതാണോ. സിനിമയിൽ പോയിട്ട് ഒന്ന് പബ്ലിക് ആയി പാടാൻ പോലുമുള്ള യോഗ്യത എനിക്കില്ലെന്നു നല്ല ഉറപ്പുണ്ട് ..... 😊🙏🙏🙏🙋‍♂️

    • @nowshady
      @nowshady 4 ปีที่แล้ว

      @@AjithThayyil well done my boy ..i like your rendering

    • @balachandranck9149
      @balachandranck9149 2 ปีที่แล้ว

      @@AjithThayyil അങ്ങിനെ പറയാമോ?എത്ര മനോഹരമാണ് താങ്കളുടെആലാപന൦..ഞാൻകേൾക്കാറുണ്ട്.
      .

    • @tkmadhukumar9177
      @tkmadhukumar9177 ปีที่แล้ว

      Ajith Sir , you sung the song very well, I like all songs which are giving to us. Thanks with love❤.

    • @NaliniNarendran-vr3eb
      @NaliniNarendran-vr3eb 10 หลายเดือนก่อน

      Ajith sir,, എത്ര മനോഹരമായും ഭാവസാന്ദ്രമായും പാടുന്നു അങ്ങ് 🙏👍

  • @amadhavan66
    @amadhavan66 ปีที่แล้ว +1

    അതിമനോഹരം ആലാപനം 👌👌👌👌🌹🌹🌹🌹

  • @suvarnaprakash4435
    @suvarnaprakash4435 3 ปีที่แล้ว +4

    എന്റെ ഇഷ്ട ഗാനം എത്ര കേട്ടാലും മതി യാകില്ല

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സുവർണ പ്രകാശ് ...... 😊🙏🙏🙏🙋

  • @1010rajkumar
    @1010rajkumar 4 ปีที่แล้ว +2

    ഗംഭീരമായ ശബ്ദം, വളരെ മനോഹരമായി പാടി! അജിത് സാറിനെന്റെ സ്നേഹപുഷ്പങ്ങൾ... 'നിന്റെ മിഴിതൻ നീലിമയിൽ നിന്നു ഞാൻ പകർത്തി' - ഇതിൽ പകർത്തി എന്നിടത്ത് ജയേട്ടൻ പാടിയതിൽ നിന്നൊരു വ്യത്യസ്തത വേണ്ടായിരുന്നു, അതത്ര ചേരാത്തതു പോലെ തോന്നി.

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      വളരെ വളരെ നന്ദി dear രാജു നീലമന. സത്യം പറഞ്ഞാൽ ജയേട്ടൻ പാടിയത് പോലെയൊന്നും പാടാൻ പറ്റിയില്ല. പിന്നെ എന്തൊക്കെയോ പാടിയൊപ്പിച്ചു. പാടിയപ്പോൾ വേറൊന്തെക്കെയോ ആയിപ്പോയി. ക്ഷമിക്കണം ബ്രോ ..... 😊🙏🙏🙏🙋‍♂️

  • @sujasuresh3571
    @sujasuresh3571 7 หลายเดือนก่อน

    Manoharam👌👌👌👌👍👍👍👍👍💐💐💐💐💐

  • @sureshbabu8875
    @sureshbabu8875 5 ปีที่แล้ว +5

    ജയേട്ടന്റെ ഗാനങ്ങളിൽ ഒരു അതിമനോഹരമായ ..... ഗാനം .. അജിത്തേട്ടന്റെ ശബ്ദത്തിൽ.... സൂപ്പർ...

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി സുരേഷ്.. 😊🙏🙏🙏🙋‍♂️

  • @kishoremamman-nt5id
    @kishoremamman-nt5id 8 หลายเดือนก่อน

    Beautiful ആയി പാടി 💕💕💕

  • @chithraindustries90
    @chithraindustries90 2 ปีที่แล้ว

    👌അജിത്തേട്ടാ സൂപ്പർ...... പ്രേശംസ അറിയിക്കാൻ വാക്കുകൾ ഇല്ല....... 🙏

  • @sreejavinod2786
    @sreejavinod2786 5 ปีที่แล้ว +4

    ഓഹ് എനിക്ക് വയ്യാ... great.. 👌🌻🌻🌻😘

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി dear വിനു ..... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 2 ปีที่แล้ว

    ഒന്നുകൂടി...വീണ്ടും..വീണ്ടും... എന്റെ
    ഇഷ്ടഗാനം...simply....superb..അലിഞ്ഞു..പാടി...🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @johnsonpj3140
    @johnsonpj3140 8 หลายเดือนก่อน

    വളരെ നല്ല ശബ്ദം...❤

  • @hemalathanair2610
    @hemalathanair2610 ปีที่แล้ว

    അജിത്ത് സാർ വളരേ ഭംഗിയായിപ്പാടി. കേൾക്കാൻ ആഗ്രഹിച്ച 🎶 പാട്ട്.👌🙏

  • @ameernilgiris6589
    @ameernilgiris6589 10 หลายเดือนก่อน

    Wow sir... Outstanding ❤❤❤❤❤ no more words to express

  • @sujasuresh3571
    @sujasuresh3571 7 หลายเดือนก่อน

    എന്റെ പ്രിയ ഗാനം 🙏🙏🌹🌹👍

  • @sandhyakochumon1858
    @sandhyakochumon1858 ปีที่แล้ว

    ആഹാ ആഹാ എന്താ ഫീൽ ♥️♥️💐💐💐സൂപ്പർബ് സൂപ്പർബ് 🙏🙏🌺🌺ശെരിക്കും ലയിച്ചു പാടി 🙏🙏💐💐💐അടിപൊളി 🌷🌷🌷🌷ഗ്രേറ്റ്‌ 🙏🙏🌺🌺

  • @ambiliajayan7987
    @ambiliajayan7987 3 ปีที่แล้ว +1

    അജിത് സർ അതി മനോഹരം താങ്കളുടെ ഗാനങ്ങൾ വേറിട്ട ഒരു ശബ്ദം

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അമ്പിളി അജയൻ ...... 😊🙏🙏🙏🙋

  • @basheerk4709
    @basheerk4709 6 หลายเดือนก่อน

    Sir all song super selection thank you for the selections

  • @jadgjkh
    @jadgjkh 8 หลายเดือนก่อน

    ❤️manasil pranayam undenkile ee paattitra manoharamai padaan pattu awesome chetta🌹🌹

  • @Prakash-rs3ju
    @Prakash-rs3ju ปีที่แล้ว

    Ajith Sir, Salil Choudhary once visited my office. When he noticed that I am from Kerala, he asked about this song and the songs of Madanolsavam.
    You sang well. Congrats. God bless you.

  • @christhomas1626
    @christhomas1626 3 ปีที่แล้ว +1

    അതിമനോഹരമായ സംഗീതത്തിന് ഹൃദയം തൊടുന്ന ആലാപനം, ചേട്ടൻ സൂപ്പറാണ്

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ക്രിസ് തോമസ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @salijjoseph3599
    @salijjoseph3599 ปีที่แล้ว +1

    Super 👍

  • @manojng6426
    @manojng6426 4 ปีที่แล้ว +2

    അജിത് സാർ വളരെ നന്നായിരിക്കുന്നു തുടർന്നും അങ്ങയുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      വളരെ വളരെ നന്ദി dear മനോജ്‌ ...... 😊🙏🙏🙏🙋‍♂️

  • @sreekariyamsyam2199
    @sreekariyamsyam2199 3 ปีที่แล้ว

    മലയാള സിനിമാ ഗാന ശാഖയിലെ കൌമാര കാല ഗാനം..അതേ സ്വരമാധുരിയിൽ... നിന്നു പകർത്തി...യതിന് നന്ദി

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശ്രീകാര്യം ശ്യാം. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 3 ปีที่แล้ว

    പൂവച്ചൽ ഖാദറിൻ്റെ ഭാവഗീതം താങ്കൾ ആലപിക്കുന്നതു കാണാനും കേൾക്കാനും നല്ല ഭംഗി.നൂറുപൂക്കൾ താലമേന്തുന്ന രാഗമേഖലയിൽ നൂപുരങ്ങളണിഞ്ഞു നിൽക്കുന്ന രാഗിണിയെ ആലാപനത്തിൽ ദർശിക്കാം........ ഈ കാഴ്ചയെ വെല്ലുന്നതാണ് രാധികയായി ഇന്നു മുന്നിൽ നിൽക്കുന്ന പ്രണയിനി..... കേട്ട എല്ലാ ഗാനങ്ങളും ഏറെ ഇഷ്ടായിയെങ്കിലും ഈ പാട്ടിനോട് ഒരിഷ്ടക്കൂടുതൽ 😘😘😘❤️🙏🙏🙏

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം. Very nice of you ...... 😊🙏🙏🙏🙋

    • @gladisthankam1538
      @gladisthankam1538 3 ปีที่แล้ว

      @@AjithThayyil 😘❤️🙏🙏

  • @josephchacko6537
    @josephchacko6537 ปีที่แล้ว

    Amazing rendering. The whole body is used for the perfection of the song. Especially the landing portion!!!! Amazing 👏

  • @thulasishanmughan1980
    @thulasishanmughan1980 2 ปีที่แล้ว

    വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ 🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ തുളസി ഷണ്മുഖം. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @mamathasumana9229
    @mamathasumana9229 5 ปีที่แล้ว +4

    ഒരുപാടിഷ്ടമാണീ ഗാനം.. അതിമനോഹരമായ ആലാപനം. Thank You Sir

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +1

      Thank you so very much Mamtha...☺🙏🙏🙏🙋‍♂️

  • @a.k.gopidas5096
    @a.k.gopidas5096 4 ปีที่แล้ว +2

    നല്ല ഭാവം.. ആത്മാർഥമായി പാടിയിരിക്കുന്നു.. ഒട്ടും കരടില്ലാത്ത ശബ്ദം.. god bless you

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ AK ഗോപിദാസ് ...... 😊🙏🙏🙏🙋

  • @hrishikm07
    @hrishikm07 2 ปีที่แล้ว

    ഭാവ പൂരിതം..!! അതി മനോഹരമായ ആലാപനം.. 👌👌👍🏻👍🏻

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ KM ഋഷികേശൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 3 ปีที่แล้ว

    Wow... Supar.... 🙏🙏💐💐😊😊💞💞💞

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Soma Mohan ......😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 2 ปีที่แล้ว

    വളരെ വൈകി കേൾക്കുന്ന ഗാനം . അതി മനോഹരം BR0. ഉഗ്രൻ ആലാപനം.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @charlesjacob2524
    @charlesjacob2524 3 ปีที่แล้ว +3

    My favourit song beautifull singing oh. My..... Heartfelt🌹🌹🌹👍👍

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Charles Jacob ......😊🙏🙏🙏🙋

    • @charlesjacob2524
      @charlesjacob2524 3 ปีที่แล้ว

      @@AjithThayyil thanks. Ajith kumar veendum ithupoleulla paatukal prathikshikunnu. 👍

  • @dxbek
    @dxbek ปีที่แล้ว

    I heard this breathless....superb singing

  • @manikantanb4246
    @manikantanb4246 3 ปีที่แล้ว +1

    ദിവ്യമായ ഈ സ്വരമാധുരിയിൽ ഈ റനണിഞ്ഞ് ഞാൻ എതോ ലോകത്ത് പോയി ,സർ ... ഒരു പാട് നമസ്കാരം ...

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ മണികണ്ഠൻ B. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @unnisreedhar
    @unnisreedhar ปีที่แล้ว

    Beautiful singing

  • @daspk2144
    @daspk2144 5 ปีที่แล้ว +6

    You are killing me with this Song, wonderful Singing,, one of my favourite song

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി dear ദാസ് .... 😊🙏🙏🙏🙋‍♂️

    • @deepa9654
      @deepa9654 4 ปีที่แล้ว

      Yyooooo....
      what a comment 😁😁😁

    • @crsreekumar
      @crsreekumar 4 ปีที่แล้ว

      Awesome.... what a feel

  • @antonychennat4709
    @antonychennat4709 3 ปีที่แล้ว +1

    Nice, Beautiful, Great and excellent voice. Thanks for the song.Antony chennat philadelphia USA

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you very much dear Antony Chennat. So nice of you .... 😊🙏🙏🙏🙋‍♂️

  • @praveenpushparajan2872
    @praveenpushparajan2872 2 ปีที่แล้ว +1

    Top class singing, infact this song gives me goosebumps.

  • @vijikutty481
    @vijikutty481 3 ปีที่แล้ว +2

    1982 film Dheera....You are blessed with a beautiful expressive voice....Great rendering..👍👏👏👌👌🙏🌷

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Viji Kutty ......😊🙏🙏🙏🙋

  • @KrishnaDasPC
    @KrishnaDasPC 5 ปีที่แล้ว +2

    ആദ്യമായി കേൾക്കുന്ന ഗാനം.. വളരെ നന്ദി. 🙏

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +1

      വളരെ വളരെ നന്ദി കൃഷ്ണദാസ്... 😊🙏🙏🙏🙋‍♂️

  • @anilkumark6419
    @anilkumark6419 2 ปีที่แล้ว

    അജിത് ജീ ..... എന്തൊരു ഫീൽ ..... മനോഹരമായിരിക്കുന്നു.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അനിൽ കുമാർ K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 ปีที่แล้ว

    അതി മനോഹരം 🙏❤

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @badarudheenbadar1929
    @badarudheenbadar1929 4 ปีที่แล้ว +1

    മൃദുലെ ഇതാ ഒരുഭാവ ഗായഗൻ കുടി എന്തോരു ഭാവമാണ് മധുരം അതിമധുരം

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      വളരെ വളരെ നന്ദി dear ബദറുദ്ധീൻ ബദർ ..... 😊🙏🙏🙏🙋‍♂️

  • @techabsorbingkid8614
    @techabsorbingkid8614 5 ปีที่แล้ว +2

    അജിത്തേട്ടാ അഭിനന്ദനത്തിന്റെ ഒരായിരം പൂക്കൾ മനോഹരമായ ആലാപനം

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +1

      Thank you so very much Kid....☺🙏🙏🙏🙋‍♂️

  • @anilkumarkottayam8984
    @anilkumarkottayam8984 4 ปีที่แล้ว

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്.അജിത് സാറേ ... സമ്മതിച്ചിരിക്കുന്നു.

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അനിൽകുമാർ കോട്ടയം ...... 😊🙏🙏🙏🙋

  • @manoj8496
    @manoj8496 3 ปีที่แล้ว +2

    ജയചന്ദ്രന്റെയും യേശുദാസിന്റെയും മറ്റു ഗായക രുടെയും ആരും ശ്രെദ്ധിക്കാതെ പോയ സ്ലോ മൂഡ് ഭാവഗാന ങ്ങൾ അജിത് ചേട്ടാ താങ്കൾ പാടിയാൽ എല്ലാ വർക്കും ഇഷ്ടപ്പെടും.അത്രക്കും ഫീൽ ഉണ്ട്. പൊന്നരളി പൂ ഒന്ന് മുടിയിൽ. മാതള തേൻ ഉണ്ണാൻ ശീതള മാം വെന്നിലാവ് ചിരിച്ചു. ഇതളില്ലാത്തൊരു പുഷ്പം ഈ പാട്ടുകൾ പാടാമോ.വളരെ വളരെ നിസ്സാരമായി ഞാനൊക്കെ ചെറിയ പാട്ട് ഒന്ന് മൂളുന്ന വക്തിയാണ്.മൃദുലെ എന്നുള്ള പാട്ടു പണ്ട് കെട്ടിണ്ടെങ്കിൽ പോലും അന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.ഇത് കേൾക്കുമ്പോൾ ഈ പാട്ടിനു ഇത്രയും ഫീൽ ഉണ്ടെന്നു അറിയുന്നത്.സ്ലോ ഭാവ ഗാനങ്ങൾ എല്ലാം താങ്കളുടെ ഭാവത്തിൽ ഒന്നാം തരം ആണ്.ഞാൻ അത്യാവശ്യം സംഗതികൾ കേട്ട് പ്രാക്ടീസ് ചെയ്യാറുമുണ്ട്.ശബ്ദത്തിന്റെ ക്ലാരിട്ടി ശ്രുതി താങ്കൾക്ക് വലിയ ദൈവാനുഗ്രഹം തന്നെ. ഇത് വരെ കേട്ട പാട്ടുകളിൽ ഒറീജിനൽ നമ്മുടെ മനസിൽ ഉള്ളത് കൊണ്ട് ചുരുക്കം ചില പാട്ടുകളിൽ ഹൈ പിച്ച് വരുന്നിടത്തു ആണെന്ന് throat ഓപ്പൺ ആവാതെ പോലെ തോന്നുകയും ഫീൽ കുറഞ്ഞതു പോലെ തോന്നുന്നു ആ സ്ഥലത്തു മാത്രം.ഇത്രയും പറഞ്ഞത് പ്രാക്ടീസ് ചെയ്തു ഒന്ന് കൂടി ആ മേഖലകൾ ക്ലിയർ ചെയ്‌താൽ എത്ര ഹൈ പിച്ച് സ്പീഡ് കൂടിയതും എല്ലാം.അജിത് ചേട്ടന് വഴങ്ങും എന്നറിയാവുന്നത് കൊണ്ടാണ്.ഒരു ആസ്വാദക ൻ എന്ന നിലയിൽ താങ്കളെ പാട്ടുകളെ വില ഇരുത്താൻ ഞാൻ യോഗ്യൻ അല്ല.ഇല്ലാത്ത കാര്യം ഉണ്ടെന്നു പറയാനോ ഉള്ള കാര്യം ഇല്ലെന്നു പറയാനോ താല്പര്യം ഇല്ല.കാരണം താങ്കളുടെ പാട്ടുകൾ കേട്ട് പഠിക്കുകയും അനുകരിക്കുകയും ചെയ്യുന്ന വ്യെക്തി ആണ് ഞാൻ.ഞാൻ എന്റെ പാട്ടുകാർ സുഹൃത് കൾക്ക് ഞാൻ താങ്കളുടെ ചാനൽ ലിങ്ക് സബ്സ്ക്രൈബ് ചെയ്യാൻ സെൻറ് ചെയ്യുന്നുണ്ട്. ഒരു കാര്യം കൂടി താങ്കൾക്ക് സിനിമ മേഖലയിലും മറ്റും അവസരം കിട്ടട്ടെ.ബന്ധപ്പെട്ട ആളുകൾ മായി ഇടപഴക്കേണ്ടി വന്നാൽ താങ്കളുടെ കാര്യം സൂചിപ്പിച്ചിരിക്കും.പാട്ടിനോടുള്ള ആത്മാര്ഥതക്കു വില കിട്ടിയേ തീരു..ഗോഡ് ബ്ലെസ് യു..

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +2

      വളരെ വളരെ നന്ദി ഡിയർ മനോജ്‌ J. ഇത്രയും എഴുതാൻ താങ്കൾ സമയം കണ്ടെത്യല്ലോ എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യം. കടപ്പെട്ടിരിക്കുന്നു ബ്രോ ...... 😊🙏🙏🙏🙋

  • @mridulasuresh7465
    @mridulasuresh7465 3 ปีที่แล้ว +3

    Worth listening again & again …. 👌👌👌🌹

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Mridula Suresh ......😊🙏🙏🙏🙋

  • @meharabasheer8668
    @meharabasheer8668 2 ปีที่แล้ว

    Wow adipoliyayi paadi

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ മെഹ്ര ബഷീർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว

    നല്ല ഗാനം... നന്നായി പാടി.. 👍👍🎵🎵

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ജ്യോതി സുരേഷ് ..... 😊🙏🙏🙏🙋‍♂️

  • @ashaunni4528
    @ashaunni4528 2 ปีที่แล้ว

    അതെ തീർച്ചയായും ഇത് ഭാവഗീതം തന്നെ 🙏ആലിഞ്ഞലിഞ്ഞു ഈ പാട്ടിനൊപ്പം......

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 4 ปีที่แล้ว +2

    Excellent singing sir 👌👌🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Sindhu PV ......😊🙏🙏🙏🙋

  • @menonm7176
    @menonm7176 2 ปีที่แล้ว

    Oru rekshayum I'lla...parayan vakukal illa ...atra manoharam

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Menon M. So nice of you .... 😊🙏🙏🙏🙋‍♂️

  • @somannair5961
    @somannair5961 3 ปีที่แล้ว

    ജയേട്ടൻ്റെ ഒരു നല്ല ഗാനം...
    Super ചേട്ടാ..👌💐👏👏👏🙏

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋‍♂️

  • @thampanatlanta2234
    @thampanatlanta2234 5 ปีที่แล้ว +2

    മനോഹരമായ ആലാപനം,super....

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി dear തമ്പാൻ ..... 😊🙏🙏🙏🙋‍♂️

  • @shaijuav3889
    @shaijuav3889 4 ปีที่แล้ว +2

    Excellent singing, keep going 👌👌👌🌷🌹🌹🌷😍😍

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Shaiju .... 😊🙏🙏🙏🙋‍♂️

  • @reghunathanpillaig6512
    @reghunathanpillaig6512 ปีที่แล้ว

    Great singing🙏

  • @thulaseedharanpillai1500
    @thulaseedharanpillai1500 3 ปีที่แล้ว

    മൃദുലയെ മൃദുവായി പാടി ഉന്നതങ്ങളിൽ എത്തിച്ചു ഉഗ്രൻ Base

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ashokkm1408
    @ashokkm1408 4 ปีที่แล้ว +1

    Top class... Loss of words to describe this rendition.... Equal blessings to the performer and his listeners...

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Ashok KM .....😊🙏🙏🙏🙋‍♂️

  • @vinodvg3321
    @vinodvg3321 4 ปีที่แล้ว +2

    Marvelous singing with beautiful songs🎧🎵

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Vinod VG ......😊🙏🙏🙏🙋

  • @bijumancode3842
    @bijumancode3842 4 ปีที่แล้ว +1

    good singing മാഷേ, അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      വളരെ വളരെ നന്ദി dear ബിജു മാങ്കോട് ..... 😊🙏🙏🙏🙋‍♂️

  • @babuvamattom5538
    @babuvamattom5538 2 ปีที่แล้ว

    Really👌👌👌👌👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Babu Vamattom. So nice of you .... 😊🙏🙏🙏🙋‍♂️

  • @ambiliajayan7987
    @ambiliajayan7987 5 ปีที่แล้ว +2

    അജിത് സർ അതിഗംഭീരം താങ്കളുടെ ഗാനങ്ങൾ വാക്കുകളില്ല ഞാൻ ഒരു ഗാനം ആവശ്യപ്പെടുന്നു നീലഗിരിയുടെ സഖികളെ പാടുമെന്നു പ്രതീക്ഷിക്കുന്നു

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +2

      വളരെ വളരെ നന്ദി dear അമ്പിളി അജയൻ. തീർച്ചയായും പാടാം ..... 😊🙏🙏🙏🙋‍♂️

  • @sathishnatarajan6057
    @sathishnatarajan6057 4 ปีที่แล้ว +1

    Sir🙏🙏🙏You are great, your beautiful rendition👍👍 and a very good song. 👌👌

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Sathish Natarajan ..... 😊🙏🙏🙏🙋‍♂️

  • @susheelak1195
    @susheelak1195 2 ปีที่แล้ว

    Supperrrr 👍good choice 👍👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @sindhumadhu4435
    @sindhumadhu4435 3 ปีที่แล้ว +1

    Enjoyed well... Thank you so much Ajithsir🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว +1

      Thank you so very much dear Sindhu Madhu ......😊🙏🙏🙏🙋

  • @menoncs7601
    @menoncs7601 4 ปีที่แล้ว +1

    Mr. Sajith, excellent singing with your good voice with feel and involving all plans. Popular and hit song of our jayettan. Best wishes.

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you very much dear Menon C S .... 😊🙏🙏🙏🙋‍♂️

  • @sajithsubramanian9610
    @sajithsubramanian9610 2 ปีที่แล้ว

    Wonderful singing'

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      Thank you so very much dear Sajith Subramanian ......😊🙏🙏🙏🙋‍♂️

  • @radhavelayudhan7824
    @radhavelayudhan7824 3 ปีที่แล้ว

    താടി കുറവുള്ളതാണ് ഭംഗി. എന്തായാലും... അതിമനോഹരം.. പാട്ട്.. എന്തൊരു ഫീൽ... കേട്ട് കേട്ട് മതിവരുന്നില്ല.. 👍👍👍👌👌

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jayaramtrikkur990
    @jayaramtrikkur990 4 ปีที่แล้ว +1

    Super song and wonderfully sung. I really enjoyed your rendering

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Jayaram Trikkur ...... 😊🙏🙏🙏🙋‍♂️

  • @anjalivijayan2064
    @anjalivijayan2064 5 ปีที่แล้ว +2

    Really great Sir... One of my favourite song... Thank you so much...

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +1

      Thank you so very much Anjali.. 😊🙏🙏🙏🙋‍♂️

    • @gopakumarr9246
      @gopakumarr9246 2 ปีที่แล้ว

      ഇതുവരെ പാടിയതിൽ : മികച്ചത് .... എല്ലാ ഗാനങ്ങളും കേൾക്കുന്നയാൾ ... അഭിനന്ദനങ്ങൾ...💓💓💓💓👍👍👍

  • @SatheeshKumar-ed7ys
    @SatheeshKumar-ed7ys 5 ปีที่แล้ว +1

    സൗമ്യ മനോഹരം, മധുരതരം.😀👌

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว +1

      Thank you very much Satheesh Kumar...☺🙏🙏🙏🙋‍♂️

  • @sthavayil
    @sthavayil 2 ปีที่แล้ว

    മൃദുലേ ഇതാ ഒരു ഭാവഗീതമിതാ
    നിന്റെ മിഴി തൻ നീലിമയിൽ നിന്നും ഞാൻ പകർത്തീ
    (മൃദുലേ..)
    നൂറു പൂക്കൾ താലമേന്തും രാഗ മേഖലയിൽ
    നൂപുരങ്ങൾ നീ അണിഞ്ഞു
    നൂറു പൂക്കൾ താലമേന്തും രാഗ മേഖലയിൽ
    രാഗിണീ നീ വന്നു നിന്നു പണ്ടുമെൻ അരികിൽ
    (മൃദുലേ..)
    മണ്ണിൻ നാണം മാറ്റി നിൽക്കും മാഘ പൗർണ്ണമിയിൽ
    എന്റെ ദാഹം നീ അറിഞ്ഞോ
    മണ്ണിൻ നാണം മാറ്റി നിൽക്കും മാഘ പൗർണ്ണമിയിൽ
    രാധികേ നീ വന്നു നില്പൂ ഇന്നുമെൻ അരികിൽ
    (മൃദുലേ...)

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഷാജഹാൻ തവയിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rcjacko90
    @rcjacko90 ปีที่แล้ว

    അജിത് സർ ഐ അപ്രീഷിയേറ്റ് യു നല്ല ആലാപനം
    ഡിസ്പ്ലേയിൽ ലിറിക്സ് കൂടി കാണിച്ചാൽ ഞങ്ങൾക്കു കൂടി പാടാൻ പടിക്കാമായിരുന്ന്യ അങ്ങയുടെ Style ....way of singing ഒത്തിരി ഇഷ്ടമാണ്

  • @menonm7176
    @menonm7176 2 ปีที่แล้ว

    All songs superb ...oru rekhayum illa

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Menon M. So nice of you .... 😊🙏🙏🙏🙋‍♂️

  • @Shajic-k4o
    @Shajic-k4o 5 หลายเดือนก่อน

    Siper....

  • @MBRajan-lf4yc
    @MBRajan-lf4yc 4 ปีที่แล้ว +1

    Oh! What a song!. Thanks a lot.

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Rajan..... 😊🙏🙏🙏🙋‍♂️

  • @reejaskitchen3143
    @reejaskitchen3143 3 ปีที่แล้ว

    👌👌ente eshta ghanghalil onnu

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ റീജാസ് കിച്ചൻ ...... 😊🙏🙏🙏🙋

  • @ambiliajayan7987
    @ambiliajayan7987 5 ปีที่แล้ว +2

    ശാനങ്ങൾ എല്ലാം അടിപൊളി

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി dear അമ്പിളി വിജയൻ .... 😊🙏🙏🙏🙋‍♂️

  • @krishnanadityan2017
    @krishnanadityan2017 3 ปีที่แล้ว

    Very beautiful and touching song...

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you very much dear Krishnan Adityan. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @menonm7176
    @menonm7176 2 ปีที่แล้ว

    Lovely voice ...melodious

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Menon M. So nice of you .... 😊🙏🙏🙏🙋‍♂️

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 ปีที่แล้ว

    Supper 💕🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രാജേഷ് G ആദിത്യനിവാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan4773 2 ปีที่แล้ว

    Halo sir .a super song.ok.thanks.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Devarajan Vellarayilkuttan. So nice of you .... 😊🙏🙏🙏🙋‍♂️

  • @meerasaji8765
    @meerasaji8765 5 ปีที่แล้ว +1

    Super song.. sir🌹👍👍🌹

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി dear മീര സജി ... 😊🙏🙏🙏🙋‍♂️

  • @roopeshkrishnan7289
    @roopeshkrishnan7289 2 ปีที่แล้ว

    Beautiful.. singing

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Roopesh Krishnan. So nice of you .... 😊🙏🙏🙏🙋‍♂️

  • @AnilKumar-hd9nc
    @AnilKumar-hd9nc 5 ปีที่แล้ว +2

    Very difficult song, very well sung Ajith

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      Thank you so very much Anil...☺🙏🙏🙏🙋‍♂️

  • @pvkomalmdmpkara1647
    @pvkomalmdmpkara1647 2 ปีที่แล้ว

    🙏🙏🙏😭😭😭♥️♥️🥰🥰🥰♥️great sir

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear pv komalmdmpkara ......😊🙏🙏🙏🙋‍♂️

  • @ashokkm74
    @ashokkm74 3 ปีที่แล้ว

    ❤👌🏻🙏🏻മനോഹരം

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അശോക് KM ...... 😊🙏🙏🙏🙋

  • @mridulasuresh7465
    @mridulasuresh7465 3 ปีที่แล้ว

    Enjoying your singing Ajit 👌👌👌🌹

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Mridula Suresh ......😊🙏🙏🙏🙋

  • @unpluggedallkaraoke
    @unpluggedallkaraoke 3 ปีที่แล้ว

    adipoli

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋

  • @dhanushmapv3676
    @dhanushmapv3676 4 ปีที่แล้ว

    Really nice sir🙏🙏God blessu🙏🙏🙏

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Dhanushma PV ......😊🙏🙏🙏🙋

  • @radhavelayudhan7824
    @radhavelayudhan7824 3 ปีที่แล้ว

    കാണാൻ കുറെ വൈകിപ്പോയി.19ൽ പാടിയതാണല്ലേ... 👌👌

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. അതേ ..... 😊🙏🙏🙏🙋‍♂️

  • @Ravi-x1g5b
    @Ravi-x1g5b 11 หลายเดือนก่อน

    Very good

  • @ajithateachermusicme9679
    @ajithateachermusicme9679 4 ปีที่แล้ว

    Super performance..Congrats...

    • @AjithThayyil
      @AjithThayyil  4 ปีที่แล้ว

      Thank you so very much dear Ajitha Teacher ..... 😊🙏🙏🙏🙋‍♂️

  • @ishalgaming927
    @ishalgaming927 3 ปีที่แล้ว

    Amazing. ..😢😢

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you so very much dear Sameer Majmk ......😊🙏🙏🙏🙋‍♂️

  • @appankaraassainar709
    @appankaraassainar709 3 ปีที่แล้ว

    🙏super sir

    • @AjithThayyil
      @AjithThayyil  3 ปีที่แล้ว

      Thank you very much dear Appankara Assainar. So nice of you .... 😊🙏🙏🙏🙋‍♂️

  • @sreejavinod2786
    @sreejavinod2786 5 ปีที่แล้ว +1

    സൂപ്പർ 👌👌🌹

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      വളരെ വളരെ നന്ദി dear വിനോദ് ... 😊🙏🙏🙏🙋‍♂️

  • @dileep.abraham
    @dileep.abraham 5 ปีที่แล้ว +1

    My favorite song😍😍😍

    • @AjithThayyil
      @AjithThayyil  5 ปีที่แล้ว

      Thank you very much dear Dileep Abraham .... 😊🙏🙏🙏🙋‍♂️