A class composition by Bombay Ravi from the 1994 Malayalam film "Parinayam", written by Yusuf Ali Kechery and sung by Dasettan. Just tried as I could ....
ഈ ഗന്ധർവ്വനാദം കേട്ടു വർഷങ്ങൾ ആയതുപോലെ തോന്നുന്നു. വളരെയധികം ദിവസങ്ങൾക്കു ശേഷം താങ്കളുടെ ആലാപനം കേൾക്കുമ്പോൾ ഒരു നവോന്മേഷം ലഭിച്ച പ്രതീതി. താങ്കളുടെ സ്വരമാധുരി ആസ്വാദകർക്കു പ്രാണവായു പോലെയായി. അതിമനോഹരമായ ആലാപനം. ഒരുപാടിഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
യൂസഫലികേച്ചേരി എന്ന അതുല്യ കവിയുടെ കയ്യൊപ്പ് പതിഞ്ഞ വരികൾ. ഘനഗാംഭീര്യമുള്ള വാക്കുകളാൽ ഇത്ര റൊമാൻറിക്കായ ഒരു ഗാനം വേറെയുണ്ടോ? വല്ലാത്തൊരു മാസ്മരിക ലോകമാണ് ഈ ഗാനത്തിൽ ......സ്ത്രീവർണ്ണനകളിൽ മുന്നിട്ടു നിൽക്കുന്നൊരു പാട്ട്...... ഏറെ നാളുകൾക്കു ശേഷം എത്തിയ പ്രിയഗായകാ നന്നായി ഈ ആലാപനം ........... സാമജസഞ്ചാരിണീ ...... സരസീരുഹമധുവാദിനീ ...... ശൃണു മമ ഹൃദയം സ്മര ശരനിലയം അധരം മധുരം മകരന്ദഭരം കോമള കേശം ഘനസങ്കാശം മൗനാചരണം മതിയിനി സുമുഖീ...' അണയൂ സഖീ നീ കുവലയനയനേ.... വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയ മൃദുലേ....'..'.....🌷🌷🌷💐💐💐❤❤❤⚘⚘⚘🌸🌸🌸💙💙💙🙏🙏🙏🙏🙏🙏
അജിത് ദാസേട്ടന് പകരം വെക്കാൻ ആരുമില്ല. എന്നാലും നിങ്ങൾ മാക്സിമം ഈ പാട്ടിനോട് നീധി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ATb 👍 ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
പരിസരം മറന്നുകേട്ടിരുന്നു പോകുന്ന ഗാനം.. ചിത്രവും അതിലെ ഗുണങ്ങളും ഒന്നിനൊന്നു സുന്ദരമായിരുന്നു. സാറും പടിതകർത്തു 👌👌👌👌പരിസരം മറന്നുതന്നെ കേട്ടിരുന്നുപോയി 👍അഭിനന്ദനങ്ങൾ sir🙏🌹🌹🌹god bless u🙏🙏🙏🌺🌺🌺
Pura malayali song...classical based...sansakrit words...beech beech me kathakali...bahot sundar ...u sung so beautifuly...just like a classical singer..nice composition...great job..👌👌👍👍
നന്നായി പാടി സാർ.. കാംബോജി രാഗാത്തിലുള്ള മനോഹരമായ ഗാനം.. അനുല്ലവിയിലെ ആലാപ് അല്പം കുറഞ്ഞു പോയി എന്ന് തോന്നി സർ. പാടാൻ നല്ല ബുദ്ധിമുട്ട് ഉള്ള ഗാനം. വളരെ സന്തോഷം സാർ. തുടരുക ഈ പ്രയാണം.. അഭിനന്ദനങ്ങൾ 🌹🌹🌹
വളരെ വളരെ നന്ദി ഡിയർ രാജൻ AV. നല്ല സന്തോഷം ബ്രോ. തീർച്ചയായും. ബുദ്ധിമാൻമാരും അറിവുള്ളവരും എന്നും എപ്പോഴും ഒരുപടി മേളിൽ തന്നേയിരിക്കും. യൂസഫലി സർ അതിനൊരുത്തമ ഉദാഹരണമാണ് ... 😊🙏🙏🙏🙋♂️
sir i am Bakaran from tamilnadu theni dt we have already talked on the mobile sir, super voice and super recording i want know your pro tool settings sir can you pls to tell me
ഈ ഗന്ധർവ്വനാദം കേട്ടു വർഷങ്ങൾ ആയതുപോലെ തോന്നുന്നു. വളരെയധികം ദിവസങ്ങൾക്കു ശേഷം താങ്കളുടെ ആലാപനം കേൾക്കുമ്പോൾ ഒരു നവോന്മേഷം ലഭിച്ച പ്രതീതി. താങ്കളുടെ സ്വരമാധുരി ആസ്വാദകർക്കു പ്രാണവായു പോലെയായി. അതിമനോഹരമായ ആലാപനം. ഒരുപാടിഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😄🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
സാമജ സഞ്ചാരണി എന്ന ഗാനം എത്ര മനോഹരംമായി പാടിയിരിക്കുന്നു നല്ല നമസ്ക്കാരം ഇനിയും ഏറെ നാൾ പാടാൻ കഴിയട്ടെ❤
ശ്രീ.യൂസഫലി കേച്ചേരിക് പ്രണാമം
അങ്ങക്ക് അനുമോദനങ്ങൾ
ഭാവുകങ്ങൾ ❤️❤️❤️🌹🌹🌹🌹
നേരത്തെ എത്തിയല്ലോ good night...🌸🌸🌸
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Ajith, Sir you were not willing to try semi classical.but now you proved,all Shaakha angeku, Vazhangunu.
Thank you very much dear Jacob Thomas. So nice of you .... 😊🙏🙏🙏🙋♂️
കഥകളി എന്ന അതി മനോഹരമായ കല
ഗീതം - സംഗീതം, , ഈണം
എല്ലാം ഒന്നിനൊന്നു മെച്ചം👃🌹
Beautiful 😍
അജിത് സാർ അതിമനോഹരമായിപാടി 😘അഭിനന്ദനങൾ🙏
വളരെ വളരെ നന്ദി ഡിയർ ജോൺസൺ പൊയ്യലിമാളിൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
യൂസഫലികേച്ചേരി എന്ന അതുല്യ കവിയുടെ കയ്യൊപ്പ് പതിഞ്ഞ വരികൾ. ഘനഗാംഭീര്യമുള്ള വാക്കുകളാൽ ഇത്ര റൊമാൻറിക്കായ ഒരു ഗാനം വേറെയുണ്ടോ? വല്ലാത്തൊരു മാസ്മരിക ലോകമാണ് ഈ ഗാനത്തിൽ ......സ്ത്രീവർണ്ണനകളിൽ മുന്നിട്ടു നിൽക്കുന്നൊരു പാട്ട്...... ഏറെ നാളുകൾക്കു ശേഷം എത്തിയ പ്രിയഗായകാ നന്നായി ഈ ആലാപനം
...........
സാമജസഞ്ചാരിണീ ......
സരസീരുഹമധുവാദിനീ ......
ശൃണു മമ ഹൃദയം
സ്മര ശരനിലയം
അധരം മധുരം മകരന്ദഭരം
കോമള കേശം ഘനസങ്കാശം
മൗനാചരണം മതിയിനി സുമുഖീ...'
അണയൂ സഖീ നീ കുവലയനയനേ....
വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയ മൃദുലേ....'..'.....🌷🌷🌷💐💐💐❤❤❤⚘⚘⚘🌸🌸🌸💙💙💙🙏🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ Tr. ഗ്ലാഡിസ് തങ്കം .... ഒരുപാട് സന്തോഷം. തീർച്ചയായും. യൂസഫലി കേച്ചേരി സാറിന്റെ മലയാളം / സംസ്‌കൃത പാണ്ഡിത്യം അപാരമാണ് ... 😊🙏🙏🙏🙋♂️
@@AjithThayyil ❤❤❤🌷🌷🌷🌹🌹🌹🌸🌸🌸💚💚💚🙏🙏🙏🙏🙏🙋♀️
ഈ വരികളുടെ അർത്ഥം?
Super singing 👌🏼👌🏼🌹🌹🌹🌹🙏🙏
Thank you very much dear Sindhu PV. So nice of you .... 😊🙏🙏🙏🙋♂️
Great singing Sir. Bombay Ravi ഒരു ഡൽഹിക്കാരനാണ്. All his songs are hits.
നന്നായി പാടി,പ്രത്യേകിച്ച് രണ്ടാമത്തെ ചരണം..ഹുമ്മിങ് കുറച്ച് വ്യത്യാസപ്പെടു ത്തി എന്ന് തോന്നി
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ .... ഒരുപാട് സന്തോഷം. Humming വ്യത്യാസപ്പെടുത്തിയതൊന്നുമല്ല. ദാസേട്ടൻ പാടിയത് പോലേ പാടണമെങ്കിൽ മിനിമം ഒര് അമ്പത് ജന്മം ജനിക്കണം. പിന്നെ, പറ്റുന്നത് പോലേ എന്തെങ്കിലുമൊക്കെ പാടിയങ്ങ് നശിപ്പിക്കുക. നമ്മളെകൊണ്ട് അത്രയൊക്കെയല്ലേ പറ്റുള്ളൂ ... 😂😂🙏🙏🙏🙋♂️
@@AjithThayyil😂❤
അജിത് ദാസേട്ടന് പകരം വെക്കാൻ ആരുമില്ല. എന്നാലും നിങ്ങൾ മാക്സിമം ഈ പാട്ടിനോട് നീധി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ATb 👍 ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
അജിത് ജീ താങ്കളുടെ സ്വരമാധുരി അതീവ ഹൃദ്യമാണ്. ❤️ആലാപനവും അതി മനോഹരം. 👍🙏🏼👌. ഇനിയും പാട്ടുകൾ ആസ്വദിക്കാൻ കാത്തിരിക്കുന്നു. 👏👌🙏🏼🌹
വളരെ വളരെ നന്ദി ഡിയർ സുദർശൻ CA .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
പരിസരം മറന്നുകേട്ടിരുന്നു പോകുന്ന ഗാനം.. ചിത്രവും അതിലെ ഗുണങ്ങളും ഒന്നിനൊന്നു സുന്ദരമായിരുന്നു. സാറും പടിതകർത്തു 👌👌👌👌പരിസരം മറന്നുതന്നെ കേട്ടിരുന്നുപോയി 👍അഭിനന്ദനങ്ങൾ sir🙏🌹🌹🌹god bless u🙏🙏🙏🌺🌺🌺
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
Oru kadhakali arangine ormappeduthunna melam..hridyam njan Kadhakaliye ishtapedunnu...👍💐💐💐💐
വളരെ വളരെ നന്ദി ഡിയർ ഗീത രാമചന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil..... Happy Vishu...🙏 സന്തോഷവും, ഐശ്വര്യവും , എല്ലാ നന്മകളും നിറഞ്ഞ ഒരു പുതു വർഷം നേരുന്നു🎉🎉🎉
വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കുന്നു.. ഇഷ്ട്ടം 🌹♥️
വളരെ വളരെ നന്ദി ഡിയർ പ്രമീള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Wow ! Beautiful !!! Heard this one three times in a row !💘
Thank you very much dear Biju Somasekharan. So nice of you .... 😊🙏🙏🙏🙋♂️
അതിമനോഹരമായി പാടി. 👍👌👏👏👏👏♥️🙏
വളരെ വളരെ നന്ദി ഡിയർ പ്രേംകുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
മേളക്കൊഴുപ്പിൻ്റെ അകമ്പടിയോടെ ഒരു അത്യുഗ്രൻ ആലാപനം. വളരെ വളരെ നന്നായിട്ടുണ്ട്. അതിസുന്ദരം BRO. ഭാവുകങ്ങൾ.
കാണാറില്ലല്ലോ.. സുഖമാണോ ...🌸🌸🌸😀😀
@@saradasasi7133 😊🙏
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Pura malayali song...classical based...sansakrit words...beech beech me kathakali...bahot sundar ...u sung so beautifuly...just like a classical singer..nice composition...great job..👌👌👍👍
बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक. धन्यावाद .... 😊🙏🙏🙏🙋
ആഹാ മധുരം മധുരം...... കൊഞ്ചം ലേറ്റ് ആയി വന്താലും വേറെ ലെവൽ ആയി വന്തിരിക്കെ ❤️❤️❤️........ Great rendition 💐💐💐
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ആഹാ... മനോഹര ഗാനം 🙏❤
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤🌹
വളരെ വളരെ നന്ദി ഡിയർ പ്രമീള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരം ❤️💕
വളരെ വളരെ നന്ദി ഡിയർ മഞ്ജു ..... 😊🙏🙏🙏🙋♂️
As usual.. Great rendering... 🙏🏻🌹🙏🏻
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋♂️
കൊള്ളാം അങ്കിൾ 🙏🙏🙏❤️
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
എത്ര നല്ല ആലപപനം
വളരെ വളരെ നന്ദി ഡിയർ സുധാകരൻ MG. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരം👌👌👌👌👌
വളരെ വളരെ നന്ദി ഡിയർ ശ്രീജത TM. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
നന്നായി പാടി സാർ.. കാംബോജി രാഗാത്തിലുള്ള മനോഹരമായ ഗാനം.. അനുല്ലവിയിലെ ആലാപ് അല്പം കുറഞ്ഞു പോയി എന്ന് തോന്നി സർ. പാടാൻ നല്ല ബുദ്ധിമുട്ട് ഉള്ള ഗാനം. വളരെ സന്തോഷം സാർ. തുടരുക ഈ പ്രയാണം.. അഭിനന്ദനങ്ങൾ 🌹🌹🌹
വളരെ വളരെ നന്ദി ഡിയർ സുധീരൻ P .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Sundaram aayi paaty.
Ajithettan gambhearam aakky.
വളരെ വളരെ നന്ദി ഡിയർ ഭരതൻ K.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Superb
Wow..... Assalayittundu Ajithetta 👌🏾👌🏾😍😍 Enthoru feel aanu 👌🏽👌🏽😍😍 Your voice 🙏🏽🙏🏽🙇🙇🙇Namichu tto 🙏🏽🙏🏽
വളരെ വളരെ നന്ദി ഡിയർ formyappu .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Nice singing
Suuuperb💐 👌👌💐
Thank you very much dear Javee. So nice of you .... 😊🙏🙏🙏🙋♂️
അധരം മധുരം മകരന്ദഭരം..... 😍❣️👌🏻👌🏻👌🏻👌🏻👌🏻
വളരെ വളരെ നന്ദി ഡിയർ ഷില്ലീ അശോക് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
രാവിലെ കേട്ടപ്പോൾ അതിമനോഹരം 🙏🙏
വളരെ വളരെ നന്ദി ഡിയർ S അനിൽ കുമാർ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
sweet voice ❤🙏🙏🙏🙏super sir God bless u👍
Thank you very much dear Sindhu Santhosh. So nice of you .... 😊🙏🙏🙏🙋♂️
സൂപ്പർ..സൂപ്പർ... കാലതാമസം വന്നെങ്കിലും നല്ല സമ്മാനവുമായി വന്നല്ലോ.'' ഒരുപാടിഷ്ടമായി സർ👌👌👌👍👍👍👍👍🌸🌸🌸🌸🌸
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super singing ❤️👌👌👌👌👌🙏
Thank you very much dear Mitra Sharma. So nice of you .... 😊🙏🙏🙏🙋♂️
Great singing Ajith sir in your own style and in your blessed voice. Keep going 👏👏👏
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
വളരൈ അർത്ഥവത്തായ ഗാനം എന്തൊരു സുഖമായിരുന്നു കേൾക്കാൻ അതിസുന്ദരമായിപ്പാടി അജിത്ത് സാർ. 🙏
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil Thanku.
@@hemalathanair2610 ഗുഡ് ഈവെനിംഗ് hemechi🌹♥🌹
@@jayapriya9357 Good morning Jayakutti 🙏
കാംഭോജിയിൽ പ്രണയാർദ്രമായ മേള പ്പദം ❤️അരങ്ങിൽ നളനോ അർജുനനോ സാക്ഷാൽ ഭഗവാനോ
വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
കേൾക്കാൻ കുറച്ചു വൈകി...മനോഹരമായിരിക്കുന്നു....💝💝💝
വളരെ വളരെ നന്ദി ഡിയർ വിദ്യാസാഗർ കേശവ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Sir you are a passionate lover of select songs beautiful singing
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
യൂസഫലി sir ന്റെ സംസ്കൃതത്തിലുള്ള ഓരോ വരികളും 🙏🙏🙏🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ രാജൻ AV. നല്ല സന്തോഷം ബ്രോ. തീർച്ചയായും. ബുദ്ധിമാൻമാരും അറിവുള്ളവരും എന്നും എപ്പോഴും ഒരുപടി മേളിൽ തന്നേയിരിക്കും. യൂസഫലി സർ അതിനൊരുത്തമ ഉദാഹരണമാണ് ... 😊🙏🙏🙏🙋♂️
@@AjithThayyil തീർച്ചയായും sir, അങ്ങയുടെ ആലാപനം കൂടി ആവുമ്പോൾ, sooper, യൂസഫലി sir ന്റെ ഓരോ ഗാനത്തിലും അത് കാണാൻ സാധിക്കും
മനോഹരമായി പാടി
വളരെ വളരെ നന്ദി ഡിയർ ജയറാം വർമ്മ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Sir 👏 എന്താപറയാ ആ പാട്ടിന്റെ ഭാവം അതുപോലെ അനുഭവിക്കാൻ പറ്റി . 👏 സൂപ്പർ sir മനോഹരം.. ❤ thank u sir 🙏🌹🌹🌹
വളരെ വളരെ നന്ദി ഡിയർ റീത്ത വത്സലൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Fabulous sir
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
Super 👌
Thank you so very much dear Vijay PK ......😊🙏🙏🙏🙋♂️
ഹായ് അജിത് സർ.... കുറച്ചു ദിവസം ആയല്ലോ കണ്ടിട്ടും പാട്ട് കേട്ടിട്ടും. വളരെ നന്നായിരുന്നു അതി മനോഹരം. 👌👌👍👍💞💞🌹🌹
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരം 👍👌🌷
വളരെ വളരെ നന്ദി ഡിയർ രഷാദ് AK ..... 😊🙏🙏🙏🙋♂️
Ajiyetta....No comments.... Beautiful 🙏♥️🙏♥️🙏
Thank you very much dear Mani K. So nice of you bro .... 😊🙏🙏🙏🙋♂️
@@AjithThayyil 🙏🙏
Very good play
Thank you so very much dear bro ...... 😊🙏🙏🙏🙋♂️
ചേട്ടാ...👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋♂️
Kidu ...kiduuuuuuuu.....chettaaaaaa❤️🥰
വളരെ വളരെ നന്ദി ഡിയർ സന്ദീപ് S രാജ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സൂപ്പർ 👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ ..... 😊🙏🙏🙏🙋♂️
എത്ര മനോഹരം നന്നായിട്ടുണ്ട്. Congrats
വളരെ വളരെ നന്ദി ഡിയർ ശശികല ബിജു. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
excellent....super singing.
Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋♂️
Super ........feeling ecstatic.....
Thank you very much dear Sayana CN. So nice of you .... 😊🙏🙏🙏🙋♂️
very beautiful. thanks, bro,
Thank you very much dear Vijay Joseph. So nice of you .... 😊🙏🙏🙏🙋♂️
Super...🙏🙏🙏👍👍👌👌👌🌺✨
Thank you so very much dear Suhadha Salim ......😊🙏🙏🙏🙋♂️
മനോഹരമായി ❤
വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Awesome....😘😘😘
Thank you so very much dear Syam ......😊🙏🙏🙏🙋♂️
Super 👍🏼👍🏼
Thank you so very much dear Narayanan Potty ......😊🙏🙏🙏🙋♂️
👍🏻👍🏻❤️
😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
Super👏👏👏👏👏
Thank you so very much dear Sujatha Alinkeel ......😊🙏🙏🙏🙋♂️
👌🏻👌🏻
😊🙏🙏🙏🙋♂️
👌👌👌👌
😊🙏🙏🙏🙋♂️
👍😍
😊🙏🙏🙏🙋♂️
sir i am Bakaran from tamilnadu theni dt we have already talked on the mobile sir, super voice and super recording i want know your pro tool settings sir can you pls to tell me
Thank you very much dear Surabhi Baskaran. So nice of you. I don't use any protools bro. Just Audacity freeware .... 😊🙏🙏🙏🙋♂️
@@AjithThayyil super
💄🙏🙏🙏
😊🙏🙏🙏🙋♂️
Nice song...par ak word bhi palle nahi pada..too difficult🤔
,
മനോഹരം 🌹❤
Thank you very much dear Prameela. So nice of you .... 😊🙏🙏🙏🙋♂️
👌👌👌👌👌
👌🏼👌🏼
😊🙏🙏🙏🙋♂️