കുറച്ചു ഗോതമ്പ് പൊടി ഉണ്ടോ? ഒരു കിടുക്കൻ നാടൻ പലഹാരം ഉണ്ടാക്കാം.....അലവാങ്ക് || Easy Alavangu Recipe

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2020
  • Hello dear friends, this is my 250th Vlog. In this video I have demonstrated an easy way to make Avalangu.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Ingredients:
    Refined oil - For Frying
    Wheat flour - 2 Cups
    ginger - 11/2 tbs ( Chopped )
    green chilli - 2 tbs ( Chopped )
    Coconut - 1/4 - 1/2 Cup ( Chopped )
    Big onion - 1 Big ( Chopped )
    Curry Leaves ( Chopped )
    Salt ( according to taste )
    Water - 11/2 Cup
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.1K

  • @kumarilatha8961
    @kumarilatha8961 4 ปีที่แล้ว +18

    Alavang njan 6th classil padikkumbol kazhichitund,Neyyatinkarayil achante bandhuvinte veetil poyappol aviduthe chayakadayile kannadi pettiyil ninnu,ethu kandappol oru nostalgia,kunjile Ulla karyngal ellam ormichu,eppol enikku 53 years aayi,A very big thank for you,ennu thanne njanithu undakkum, thankyou very much,

  • @MayaranjiniEV
    @MayaranjiniEV 4 ปีที่แล้ว +5

    ചേച്ചീ ഞാൻ വയനാട്ടുകാരിയാണ്. ഈ വീഡിയോയിൽ മാവുകുഴച്ച് വയ്ക്കുന്നതു വരെ ആദ്യം കണ്ടു. അതിനുശേഷം പോയി ഉണ്ടാക്കി നോക്കി. അതിനുശേഷമാണ് വീഡിയോയുടെ ബാക്കി കണ്ടത്. വളരെ ടേസ്റ്റിയാണ്. നല്ല ക്രിസ്പിയും. Thank you Chechi for this recipe..

  • @ashakadavanthode3020
    @ashakadavanthode3020 4 ปีที่แล้ว +9

    മാഡം ... Thank you so much for this easy and tasty recipe... ഞാൻ ഉണ്ടാക്കീട്ടോ.. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. എന്റെ 3 വയസ്സുള്ള മകനാണ് ഏറ്റവും കൂടുതൽ കഴിച്ചത്..

  • @sharmilarodriguez3071
    @sharmilarodriguez3071 3 ปีที่แล้ว +7

    Thankyou mam for showing a healthy, traditional and simple recipe. Will definitely try.

  • @BindoosStudio
    @BindoosStudio 4 ปีที่แล้ว +8

    Njan kathirunna recepie..😋😋😋😋😋. thank you so much mam... nammude tvm karude favorite 😋

  • @remyaravindran4846
    @remyaravindran4846 4 ปีที่แล้ว +8

    ഇത്രയും സിംപിൾ ആയി ഒരു നാലു മണി പലഹാരം ഉണ്ടാക്കി കാണിച്ച മാമിന് വളരെ നന്ദി. Love you mam

  • @valsanair1817
    @valsanair1817 3 ปีที่แล้ว +2

    Super recipe. കാണുംപോളെ കഴിക്കാൻ കൊതിയാവുന്നു. I will try it on Sunday. Thank you mam.

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +1

    ഇത്‌ ഇന്ന് തന്നെ undakki. നോക്കും... super ആയി തോന്നുന്നു.... wow

  • @shilpajohn8560
    @shilpajohn8560 4 ปีที่แล้ว +5

    Thank u mam for putting a simple recipe.. Will definitely try...

  • @smithamaheshsmitha6362
    @smithamaheshsmitha6362 4 ปีที่แล้ว +3

    ഞങ്ങൾ ഇതേ മാവ് ദോശ കല്ലിൽ വച്ചു ചുട്ടെടുക്കാറുണ്ട്. ഓയിൽ അധികം വേണ്ടാത്തവർക് നല്ലതാണ്. എന്തായാലും സുപ്പർ 😋😋👌👌

  • @aryag794
    @aryag794 4 ปีที่แล้ว +1

    ഗോതമ്പ് ഹൽവ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് 😋👍

  • @shanzashafeeqkk6353
    @shanzashafeeqkk6353 4 ปีที่แล้ว +1

    Enthayalum try cheyyum.. Athrakk simple aanttoo😍

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +10

    Ma'am tried superb tasty thnk u so much 4 sharing such simple powerful recipes 😍❤❤😘😘 waiting 4 such recipes ma'am💗😍💕💖video ittapzhe kandu kondu cheythu👍💗😍😋😘atha cmnt idan late ayathu🙏❤💗💖💕enikkm ചായ കട പലഹാരം anu ishtam ma'am ❤💞💖 take care ma'am ❤💞(next ullivada cheeyyane ma'am ❤)

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +9

    ഈ പലഹാരം ആദ്യമായി കാണുകയാണ്.. എനിക്കിഷ്‌ടമായി ഇന്നുതന്നെ ഉണ്ടാക്കാൻ പോവാ.. !
    Thankuuuu... chechiii..

  • @sreeadi4826
    @sreeadi4826 4 ปีที่แล้ว +1

    Aadhyamayitta ee peru kelkkunne.very simple,definitely try.Thnk u chechi

  • @lissymathew6842
    @lissymathew6842 4 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്പെട്ടു. Thanks chechi. Simple recipe

  • @aswathykalliyath1858
    @aswathykalliyath1858 4 ปีที่แล้ว +178

    ഞങ്ങടെ നാട്ടിൽ മണ്ണിൽ കുഴിക്കാൻ എടുക്കുന്ന കമ്പിപ്പാരക്കാണ് അലവാങ്ക് എന്ന് പറയാറ്

    • @smithaa1078
      @smithaa1078 4 ปีที่แล้ว +1

      Athe 😃

    • @adv.leenalalijoseph3138
      @adv.leenalalijoseph3138 4 ปีที่แล้ว

      Athe evdym

    • @renmariajames2098
      @renmariajames2098 4 ปีที่แล้ว

      Athe

    • @mathewp4206
      @mathewp4206 4 ปีที่แล้ว +2

      Yes yes. Ivide tiruvalla ilum same.. kambippaara ya..😀

    • @jayanmp6214
      @jayanmp6214 4 ปีที่แล้ว

      അലാൻക്.. എന്ന് ചുരുക്കി പറയും അല്ലെ

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +3

    For us alavangu means a tool using for digging. Super and easy recipe. I willake it for tomorrow tea time. Thank you ma'am for showing this 😊🙌😊😘 recipe. Love 😘😍 you ❤️😘 ma'am.

  • @sreejasunil5859
    @sreejasunil5859 4 ปีที่แล้ว +1

    Nostalgic, kuttikalathu ente ammamma undakki thannittund 💖💖💖💖😋😋😋😋

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 3 ปีที่แล้ว +1

    Great name and preparation of Avalang. Looking very nice.

  • @leelasdaughter
    @leelasdaughter 4 ปีที่แล้ว +11

    Adipoli recipe , its really new . Never heard before. it's very tempting. Thank you and love u chechi. Iam supporting you always chechi

    • @vinotht3622
      @vinotht3622 2 ปีที่แล้ว

      Aadi poli.thank.you

  • @soumyaks9598
    @soumyaks9598 4 ปีที่แล้ว +12

    Thank you so much for this easy recipe 😍

  • @sandhyakwarrier6854
    @sandhyakwarrier6854 3 ปีที่แล้ว +1

    Thankyou mam for this amazing recipe anikk othiri eshtamayi

  • @kichukichu5968
    @kichukichu5968 4 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് ആദ്യായിട്ടാണ് ഇങ്ങനെയും ഒരു പലഹാരം ഉണ്ടെന്ന് അറിഞ്ഞത്

  • @remyaaneesh2691
    @remyaaneesh2691 4 ปีที่แล้ว +4

    ഇന്നത്തെ നാലുമണി പലഹാരം 😍😍😍😍👍👍👍👍👍...thnku mam

    • @athira4913
      @athira4913 3 ปีที่แล้ว

      Engane und teste undo

  • @judycross26
    @judycross26 4 ปีที่แล้ว +13

    Never heard of this snack before even though I hail from tvm. Will definitely try it out and thank you so much. Awesome presentation as always

  • @bindusreenivasansreenivasa1459
    @bindusreenivasansreenivasa1459 4 ปีที่แล้ว +1

    ഇതുവരെ കാണാത്ത ഒരു പലഹാരം .. അലവാങ്ക്‌...❤️❤️

  • @lekshmimohan5269
    @lekshmimohan5269 4 ปีที่แล้ว +2

    Lekshmi Mamnte recipe try cheyth husband ne njettikunnathanu ipo lockdown ayit ente paripadi.... Innathek njetikanulla vaka ayi.. Love you Mam

  • @parvathi2k
    @parvathi2k 4 ปีที่แล้ว +4

    Seeing for the first time this kinda snack.Will try this out in the coming weekend for sure thanks❤😊

  • @leojose71
    @leojose71 4 ปีที่แล้ว +17

    ഇവിടെ alavang കൊണ്ട് തേങ്ങ പൊതിക്കാറുണ്ട് 😂 , ആദ്യമായാണ് ighane ഒരു പലഹാരം കാണുന്നത് , എന്തായാലും അടിപൊളി 😍

  • @mayapillai28
    @mayapillai28 4 ปีที่แล้ว +2

    This looks so easy to do and has a Sindhi Koki feel to it ...only that is not deep fried.... Will be definitely trying this today eveng. Thank u so much for sharing, Chechi!

  • @sunitham4452
    @sunitham4452 4 ปีที่แล้ว +2

    Tried Badam mlk and coffee pudding. Came out well and enjoyed it!

  • @purplevlogs9674
    @purplevlogs9674 4 ปีที่แล้ว +4

    Mam your recipes are so very tasty and are easy to coock..😍😍

  • @JournalingMyJourney
    @JournalingMyJourney 4 ปีที่แล้ว +4

    Seems very easy and the ingredients are always available in our home... 👌

  • @ajishachithranand6798
    @ajishachithranand6798 4 ปีที่แล้ว +1

    Hi mam..njan uzhunnu vada, parippuvada, undakkitto..super..thank u so much..ethum undakki nokkam.mattu Pala recipe njan try cheythirikkunnath..👌

  • @leelageorge9590
    @leelageorge9590 4 ปีที่แล้ว

    Adi poli. Enik eshtamai. Theercha ayitum njan undaki nokkum.

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +22

    വ്യത്യസ്തമായ പേരിൽ ഓരോ ദിവസവും വരുന്ന പലഹാരം കൊതിയോടെ വിഡിയോ കണ്ടിട്ട് ഉണ്ടാകണം എന്ന് ചിന്തിക്കും.. പക്ഷെ പറ്റാറില്ല 😋👍❣️

  • @ponnuchinnu5922
    @ponnuchinnu5922 4 ปีที่แล้ว +20

    അലവങ്ക് എന്റെ നാട്ടിൽ പണി ആയുധമാണ് ഇത് എന്തായാലും ഉണ്ടാക്കും 😋😋😋💓💓💓

    • @imaginwings7304
      @imaginwings7304 4 ปีที่แล้ว +1

      ലക്ഷ്മി ചേച്ചി ഞാനും ഉണ്ടാക്കി നോക്കും

  • @manjushaji5290
    @manjushaji5290 4 ปีที่แล้ว +2

    Mam, wheat halwa veetil undakkii ....super aarnnu... thanks for the wonderful recipe..🤩🤩

  • @babithaazeez9739
    @babithaazeez9739 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്.... ചുവന്ന കളർ ഒരുപാട് ഇഷ്ടമാണെന്നു തോന്നുന്നു, ആകെ ചോപ്പ് മയം, ഉണ്ടാക്കിയ ഡിഷും, costume, കൈയ്യിലെ chainum അങ്ങിനെ മൊത്തത്തിൽ കൊള്ളാം 👌

  • @bitrashivakumar7337
    @bitrashivakumar7337 4 ปีที่แล้ว +4

    👌ma'am, അവതരണവും കഴിക്കുന്നതും കണ്ടു കൊതിയായി 😋😋ഇന്ന് തന്നെ ഉണ്ടാക്കും... അല്ലെങ്കിൽ maam നു പണി കിട്ടും 😝... നമ്മുടെ lockdown സമയത്ത് എല്ലാ വീട്ടിലും ഉണ്ടാക്കാൻ പറ്റിയ പലഹാരം... thanks 👍

  • @lijiu8853
    @lijiu8853 4 ปีที่แล้ว +8

    Alavaangu ... ഒരു അലങ്കാരം ആയിനു😃🤩

  • @roshnir9934
    @roshnir9934 4 ปีที่แล้ว +1

    Mmm kandit kothi akunnuu, urappayittum undakkum👌😋

  • @divyavimal8012
    @divyavimal8012 4 ปีที่แล้ว +1

    Adhiyamayitta ee peru polum kelkunna chechi, endhayalum njan nale thanne try cheyum

  • @seemaprasanth7750
    @seemaprasanth7750 4 ปีที่แล้ว +17

    ഞങ്ങൾ തിരുവനന്തപുര ത്തു കാരുടെ പലഹാരം 😋😋😋അല വാങ്കു

    • @athira4913
      @athira4913 3 ปีที่แล้ว

      Njn tvm kaariyayit ithuvare kazhichittilllaa

  • @shanidanadirshah8727
    @shanidanadirshah8727 4 ปีที่แล้ว +26

    Alavangu കൊള്ളാം. പക്ഷെ അതിനേക്കാൾ എനിക്കിഷ്ട്പ്പെട്ടതു ആ kurtha(top)ആണ്. 😍😍👌👌.

  • @sindhunair3186
    @sindhunair3186 4 ปีที่แล้ว

    Mam. നല്ല നാടൻ വിഭവം. നല്ല അവതരണം. ആരായാലും ഉണ്ടാക്കി പോകും. അതാണ് Mam നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നത്. സൂപ്പർ mam. We are alwaya with you

  • @malathigovindan3039
    @malathigovindan3039 หลายเดือนก่อน

    Deep fry ചെയ്യാതെ ദോശക്കല്ലിൽ പരത്തി ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ആദ്യമായിട്ടാണ് കാണുന്നത്..കൊള്ളാം.👌🌹👍

  • @BinduBindu-ji7si
    @BinduBindu-ji7si 4 ปีที่แล้ว +5

    ഇപ്പോൾ ഞാൻ വീട്ടിൽ alavangu ഉണ്ടാക്കി. തിരുവനന്തപുരത്തെ special പലഹാരമാണ്

  • @spallavikrishna9423
    @spallavikrishna9423 4 ปีที่แล้ว +4

    Your cooking recipes are very simple and way of your talk make us to try it😍

    • @prabhas3877
      @prabhas3877 2 ปีที่แล้ว

      Prabha
      Very.tasty

  • @shalinikrishnan9817
    @shalinikrishnan9817 2 ปีที่แล้ว

    Njan try cheythu. Paranjapole chayayude koode nalla combination aan. Athupole kazhichondirikkanum thonnum.

  • @santhwanavidyadharan2269
    @santhwanavidyadharan2269 4 ปีที่แล้ว +1

    Super.. 👍👍
    ഇന്നു തന്നെ, try cheyam

  • @georgemarathonthara4975
    @georgemarathonthara4975 4 ปีที่แล้ว +3

    My Dear Lekshmi Chechy,
    I was just watching your Vlog "Easy Alavangu Recipe". I really enjoyed watching your Vlog. Indeed, it looks like Paripu Vada. A crispy snack made using wheat flour which is spicy and taste amazing. Thank you so much and God bless..

    • @sobhanakumari.s7887
      @sobhanakumari.s7887 3 ปีที่แล้ว

      A nice snack cos it is made with wheat flour, not even heard before l will try expect more such snacks from wheat flour as usual presentation very appealing

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +386

    ലക്ഷ്മി ആന്റിയുടെ കട്ട ഫാൻസ്‌ ആരൊക്കെ ഒന്ന് ഓടിവന്നെ 🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻

    • @sebastiankc8004
      @sebastiankc8004 4 ปีที่แล้ว +7

      ഞാൻ ഉണ്ട്, ഇടുക്കിയിൽ നിന്ന് 100% full support എന്നും കൊടുക്കുന്നുണ്ട്

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +7

      🙏❤

    • @leojose71
      @leojose71 4 ปีที่แล้ว +2

      ✋️

    • @madhunairmadhunair1638
      @madhunairmadhunair1638 4 ปีที่แล้ว +1

      Nice

    • @nisharifu8532
      @nisharifu8532 4 ปีที่แล้ว +1

      S

  • @binduchandran6216
    @binduchandran6216 4 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി എന്റെ ചേട്ടനും ഇഷ്ടം ആയി, എനിക്കു, എന്റെ മക്കൾ വരുമ്പോൾ ഉണ്ടാക്കി കൊടുക്കും, സൂപ്പർ ചേച്ചി നന്ദി

  • @jyothipradeep5846
    @jyothipradeep5846 4 ปีที่แล้ว +2

    Hi Mam, thank u for simple and easy Eve snak.love u.

  • @-90s56
    @-90s56 4 ปีที่แล้ว +76

    ഇത് നമ്മുടെ പരിപ്പ് വടക്ക് ഗോതമ്പ് മാവിൽ ഉണ്ടായ കുട്ടിയെ പോലെ ഉണ്ടല്ലോ 😁😁😁
    സംഗതി പൊളിയാണ് 😋😋😋😋

  • @leilakamaluddinl9881
    @leilakamaluddinl9881 4 ปีที่แล้ว +7

    While watching you cook, feel like making.

  • @GRACE-ii5vf
    @GRACE-ii5vf 4 ปีที่แล้ว

    Njan undakki... Prethishichathilum kooduthal taste aayirunnnu.. Thank you Mam ..

  • @ashleyvarghese125
    @ashleyvarghese125 4 ปีที่แล้ว +1

    It was my first time trying this and it came out good .
    Tasty snack

  • @sreelusree
    @sreelusree 4 ปีที่แล้ว +7

    Each episode s wonder..each moment from u..really inspirational..Nd ur cooking s so cool Nd calm..not lke a hectic one...I feel it's relaxing one after seeing it cooking vlogs..it's awesome mam..u won thousands of hearts....magical mam

  • @me7332
    @me7332 4 ปีที่แล้ว +5

    Tomorrow this is going to be my family's tea time snacks 👌

  • @sarasyummykitchen7309
    @sarasyummykitchen7309 3 ปีที่แล้ว +2

    njanum undakki..superb taste..thank you ma'am..Luv u ma'am

  • @smithasijo1300
    @smithasijo1300 4 ปีที่แล้ว +13

    First time... Kanuvanu ingane oru palaharam... Enthayalum try chythu nokkum

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      👍❤

    • @vishnumelekkuttu2754
      @vishnumelekkuttu2754 4 ปีที่แล้ว +1

      @@LekshmiNair madam, njn innu ith try chythu adipoli ayirunnu,,, തേൻ മുട്ടായി undakkunath engane anu nn kanikane

    • @vishnumelekkuttu2754
      @vishnumelekkuttu2754 4 ปีที่แล้ว

      Super anu njn try chythu

  • @aconremas541
    @aconremas541 4 ปีที่แล้ว +15

    Exordinary performance. I am going to try tomorrow. Thank you very much dear Mam

  • @prabhasukumaran213
    @prabhasukumaran213 4 ปีที่แล้ว

    Mam കിടിലൻ സ്നാക്സ് കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @jainjosephl690
    @jainjosephl690 4 ปีที่แล้ว

    Superb. Thanks alot chechi. Expecting more recipes.

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว +11

    ഈ പലഹാരത്തിന്റെ പേരുപോലും ആദ്യമായിട്ടാണ് കേള്ക്കുന്നെ. 14 yrs ആയി tvm താമസിക്കുന്നു. എന്തായാലും ഒന്നു പരീക്ഷിക്കണം.

    • @sulochanapn3563
      @sulochanapn3563 3 ปีที่แล้ว

      Super mam

    • @signofmemories547
      @signofmemories547 3 ปีที่แล้ว

      തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിൽ അപൂർവമായി ചില കടകളിലൊക്കെ കിട്ടും.

    • @vijayalekshmisucheendran1092
      @vijayalekshmisucheendran1092 3 ปีที่แล้ว

      ഞാനും 😂

  • @ambikadas1219
    @ambikadas1219 4 ปีที่แล้ว +5

    Very easy recipe. Loved it a lot.we'll try it today itself.we hope many more easy and delicious recipes like this. We people from palakkad don't know to make all the dishes of trivandram. You have been a part of our life from the First itself.you always look very graceful. Love you Lakshmi kutti. Shreya and ambika Das

  • @sissiemathew9445
    @sissiemathew9445 4 ปีที่แล้ว +2

    Very yummy 👏 I tried it and everyone likes at home and very easy recipe 🙏❤🇦🇪

  • @Sreelekshmisreeps
    @Sreelekshmisreeps 4 ปีที่แล้ว

    Ith orupad thavana kazhichitum peru arinjudathiruna njaan 😝👌😍😍❤️❤️super mam

  • @sheebamadhu2761
    @sheebamadhu2761 4 ปีที่แล้ว +43

    ചേച്ചി കുറച്ച് ചായക്കട പലഹാരങ്ങൾ ഉണ്ടാക്കി കാണിക്കാമോ,😀😀

  • @lijiu8853
    @lijiu8853 4 ปีที่แล้ว +35

    മ്മളെ കണ്ണൂരിൽ ഇത് ഉണ്ടാക്കാറില്ല... ചായ കടയിൽ ഒന്നും ഇല്ല... എന്ധായാലും സംഗതി പൊളിച്ചു

  • @savithabiju2789
    @savithabiju2789 4 ปีที่แล้ว

    Cooking vlog kaannan othiri ishtamaanu nalla perfect aayi kaaryangal paranju tharum😘

  • @10_colinmcfrancis25
    @10_colinmcfrancis25 2 ปีที่แล้ว

    കൊള്ളാം വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് നല രുചികരമായ പലഹാരം

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 ปีที่แล้ว +55

    Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു പരിപ്പ് വടയാന്നു 😀😀😀😀

  • @roshniraveendran340
    @roshniraveendran340 4 ปีที่แล้ว +5

    Mam scheswan rice undakuo plzzz !♥️♥️♥️♥️♥️am waitg for dat recipie😌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 ปีที่แล้ว

    Easy and tasty simple snack 👍👍👍. Theerchayaum try cheunnathanu. Curtha super 👍🥰❤️ inghane oru snack aadyamayanu canunnathum kelkunnathum.

  • @ravozmobile1690
    @ravozmobile1690 4 ปีที่แล้ว

    സിമ്പിൾ ആണല്ലോ. ഞാൻ ഇന്ന്ഇത് ഉണ്ടാക്കുന്നത്. Tnanks മാം

  • @jasminesaif8254
    @jasminesaif8254 4 ปีที่แล้ว +10

    Alavank ഇഷ്ടായി. Try chaiyyum. നല്ല top. ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്. 😃😃😘😘🤩🤩🤗🤗

  • @shibinike
    @shibinike 4 ปีที่แล้ว +10

    ♥️💐😍👏
    എനിക്ക് കഴിഞ്ഞ വീഡിയോ യിൽ ലൈക്ക് കിട്ടീലാ....😥😂😍🙊🙉🙈

  • @sreelatha6243
    @sreelatha6243 4 ปีที่แล้ว

    സൂപ്പർ ചേച്ചി വ്യത്യസ്തമായ ഒരു സ്നാക്ക് പരിചയപ്പെടുത്തിയതിന് നന്ദി...👍👍👌👌👌❤❤❤😍🥰🥰'

  • @diviatcs6897
    @diviatcs6897 4 ปีที่แล้ว +1

    Alavank undakki super aan mam. Ethinte recipe share cheythu thanneen thanks. Nte familyk valare ishtayi😋

  • @anithashaji9599
    @anithashaji9599 4 ปีที่แล้ว +4

    ചേച്ചി തേങ്ങ ചുരണ്ടി ഇടുന്നത് അല്ലേ ഒന്നുകൂടി നല്ലത്??

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      This is better dear...

  • @anjanaambikumar4148
    @anjanaambikumar4148 4 ปีที่แล้ว +3

    എന്റെ അച്ഛന് ഏറ്റോം ഇഷ്ടം ഉള്ള പലഹാരം ആണ് ഈ അലവാങ്ക്. 😁

  • @lekhavm1208
    @lekhavm1208 3 ปีที่แล้ว +1

    Hii chechi😍 njangal try cheythu... super👏👏thank you so much😁😁

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 4 ปีที่แล้ว

    എന്തായാലും നന്നായി ഞാൻ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പലഹാരം കാണുന്നത്

  • @parvathi2k
    @parvathi2k 4 ปีที่แล้ว +5

    Mam, I made this ystrdy as evening snack, simply tasty and quick to make.. Thanks so much 😍😍😍😘😘

  • @lekshmithankachy4139
    @lekshmithankachy4139 4 ปีที่แล้ว +3

    💐njan tvm l anu.so enikkee palaharam ariyam and I like it very much .Mam,u r really great and simple too

    • @lathat8942
      @lathat8942 4 ปีที่แล้ว +1

      👌👌👌

  • @anniegeorge2342
    @anniegeorge2342 4 ปีที่แล้ว +1

    Thank you for showing easy recipe 👍👍

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 4 ปีที่แล้ว

    Iniyum ithupolathe elupa vidiya pradeeshikunnu 😋

  • @sitharau192
    @sitharau192 4 ปีที่แล้ว +4

    nammude tvm nte swantam alavank

  • @umaranipt1120
    @umaranipt1120 4 ปีที่แล้ว +4

    ഹായ്, നമ്മുടെ Tvm സ്പെഷ്യൽ Thank u mam

  • @firozakoyappathody9384
    @firozakoyappathody9384 4 ปีที่แล้ว +1

    Thank you for this easy chayakkadi- alavaank

  • @mohamedunaisepattath1538
    @mohamedunaisepattath1538 3 ปีที่แล้ว +1

    Njan try cheythu. Adipoli 😋

  • @sheebadharan.s4001
    @sheebadharan.s4001 4 ปีที่แล้ว +3

    നെയ്‌റോയ്സ്റ് ന്റെ recipe ഒന്നിടുമോ... please

  • @srusat2088
    @srusat2088 4 ปีที่แล้ว +7

    Never heard of this... But really good👌😊

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 4 ปีที่แล้ว

    Alevang adyamayittanu kelkunnathum kanunthathum supper undakki nokkanam👍🙂

  • @alphonsamb6157
    @alphonsamb6157 3 ปีที่แล้ว

    Super...it's look very tasty.. I will try this😍😋

  • @nifampm5486
    @nifampm5486 4 ปีที่แล้ว +7

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്
    . ഞങ്ങളുടെ നാട്ടിൽ (തിരൂർ ) ഇങ്ങനെ ഒരു സംഭവം ഇല്ല.......

    • @destiny2829
      @destiny2829 4 ปีที่แล้ว

      ഞാനും തിരൂരിലാണ് ഞാനും കണ്ടിട്ടില്ല

    • @nifampm5486
      @nifampm5486 4 ปีที่แล้ว +1

      @@destiny2829
      M
      ശരിയാണ്
      നമ്മുടെ നാട്ടിൽ ഒരു കടയിലോ,,,
      വീട്ടിലോ ഈ പലഹാരം കണ്ടിട്ടില്ല........