Sangamam Sangamam... (HD) - Thriveni (1970) Malayalam Movie Song | Prem Nazeer | Sharada

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 280

  • @rajirajirajeev5131
    @rajirajirajeev5131 3 ปีที่แล้ว +235

    പേനയിൽ മഷിക്കു പകരം അമൃത് ചേർത്ത് എഴുതിയ പാട്ട് 🥰🥰🥰🥰 കാലമേ പിറക്കുമോ ഇനിയും ഇതുപോലെ ഒന്ന് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @syamaprasad6956
      @syamaprasad6956 2 ปีที่แล้ว +2

      🎉🎉

    • @premarakkamparambil4025
      @premarakkamparambil4025 2 ปีที่แล้ว +4

      Sathyam🙏🙏

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว +3

      For you.... watch

    • @MBazaar111
      @MBazaar111 2 ปีที่แล้ว +16

      ഈ കമന്റെഴുതിയ പേനയിലേതു പോലെ ....എന്തൊരു കമന്റാണിത്.!!! ഇതിൽപരം ഒരു അവാർഡ് ഈ പാട്ടിന് ഇനി കിട്ടാനില്ല ..

    • @rashmi5192
      @rashmi5192 2 ปีที่แล้ว +10

      എന്റെ പൊന്ന് ദാസേട്ടാ ❤️❤️❤️❤️

  • @kanchanaks5902
    @kanchanaks5902 ปีที่แล้ว +28

    മരണം വരേയും എത്രകേട്ടാലും മതിയാവില്ല സുവർണ്ണാവസരം കളഞ്ഞുകുളിച്ച നസീറിന്റെ ദുഃഖം വയലാറിന്റെ വരികൾ യേശുദാസിന്റെ ശബ്ദം

    • @kanchanaks5902
      @kanchanaks5902 ปีที่แล้ว +1

      🥰😪💞🙏🌹

    • @VenuNanu
      @VenuNanu 3 หลายเดือนก่อน +1

      ദാസേട്ടൻ ബെസ്റ് 50 യിൽ ഇതും സ്വർഗ്ഗപുത്രിയും വരണം.

  • @noushadma6678
    @noushadma6678 4 หลายเดือนก่อน +13

    എത്ര മനോഹരമായിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അതിലും ഉപരിയായി പ്രേം നസീറും ശാരദയും സത്യനും കഥാപാത്രങ്ങൾക്ക് അനുസരിച്ച് നിറഞ്ഞാടിയിരിക്കുന്നു..

  • @pranavvishnu5996
    @pranavvishnu5996 ปีที่แล้ว +40

    അന്നത്തെ കാലത്തുള്ള ഓരോ പാട്ടിനും ജീവൻ തുടിക്കുന്ന വരികളും താളവും പാടി ഭലിപ്പിക്കാൻ കഴിവുള്ള ഗായകരും 🥰🥰🥰🥰🥰🥰😍😍😍😍

    • @premjithk.k3312
      @premjithk.k3312 ปีที่แล้ว +2

      ഫലിപ്പിക്കാൻ

    • @AliceJohny-si9up
      @AliceJohny-si9up 10 หลายเดือนก่อน

      Ioioo😊😊😊😊😊😊❤​@@premjithk.k3312

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +47

    വയലാർ രാമവർമ്മ സാർ ✍️
    ദേവരാജൻ മാസ്റ്റർ 🎼
    ദാസേട്ടൻ 🎤
    നസീർ സാർ ⭐
    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം
    സംഗമം സംഗമം ത്രിവേണി സംഗമം 🎼🎼🎼🎶🎶🎶🎶💕💕💕💕💕❤️❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰💯💯💯💯💯💯💯💯💯💯💯💯

  • @rajagopathikrishna5110
    @rajagopathikrishna5110 3 ปีที่แล้ว +56

    വയലാർ ദേവരാജന്മാരുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന് .ഉച്ചസ്ഥായിയിലുള്ള ഹ മ്മിംഗ് ഈ ഗാനത്തിൻ്റെ സംഗീത ശക്തിയാണ്.

    • @hussainaslam6046
      @hussainaslam6046 3 ปีที่แล้ว +1

      ദാസിനേക്കാള്‍ നന്നായി ജയേട്ടന്‍ പാടിയേനേ

    • @KironKrishnan
      @KironKrishnan ปีที่แล้ว

      ​@@hussainaslam6046thenga

    • @annievarghese6
      @annievarghese6 8 หลายเดือนก่อน +1

      ​@@hussainaslam6046ഒന്നുപോടോ ഇതിലും ശ്രൂതിമധുരമായി ആരും പാടില്ല ദാസ് എന്നുള്ള വിളി കേട്ടാലറിയാം തൻ്റെ അസൂയ

  • @deepakdelights7357
    @deepakdelights7357 3 ปีที่แล้ว +100

    ഇനി ഒരിക്കലും ജനീക്കില്ല ഇങ്ങനൊരു കവിത!!!👌 നമിച്ചു വയലാർ🙏

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +151

    വയലാർ, ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ. ഇതാണ് "ത്രിവേണി സംഗമം"😊😊😊👍👌💪

  • @premvasanthprakash9468
    @premvasanthprakash9468 4 ปีที่แล้ว +51

    മലയാള ഭാഷയുടെ പുണ്യം. വയലാർ 🌼

  • @kunj0081
    @kunj0081 2 ปีที่แล้ว +54

    വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ ദൈവം ഭൂമിയിലേക്ക് വിട്ട ഗന്ധർവന്മാർ 🙏🙏🙏🙏❤️❤️❤️❤️

    • @kasimariketty
      @kasimariketty ปีที่แล้ว +1

      ❤️❤️‍🩹❤️

    • @ravikumarv7256
      @ravikumarv7256 ปีที่แล้ว +1

      പിന്നെ പ്രേംനസീറും

  • @vinayanav5480
    @vinayanav5480 9 หลายเดือนก่อน +4

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമനോഹരമായ ഗാനം ❤❤❤

  • @femeenafemeena382
    @femeenafemeena382 ปีที่แล้ว +6

    കേട്ടാൽ കുളിരു കോരുന്ന പാട്ട് 🥰❤️❤️ ink ഒത്തിരി ഇഷ്ടം naseer sir ദാസ് sir 😍🥰🥰

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee9292 4 ปีที่แล้ว +65

    ശ്രീ പ്രേംനസീറിൻ്റെ നാടായ ചിറയിൻകീഴിൽ ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

    • @tomithomas2151
      @tomithomas2151 2 ปีที่แล้ว +5

      Nazeer Sir, the great person and great actor. I am sad that he is no more. May his soul rest in peace.

    • @rafeekpt3463
      @rafeekpt3463 2 ปีที่แล้ว +3

      Luckyman

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว

      Punyamennu thanne parayam- Dhanyaatmaavu

  • @dr.devadask2276
    @dr.devadask2276 2 ปีที่แล้ว +30

    വയലാര്‍-ദേവരാജന്‍ ടീമിന്റെ പകരം വയ്ക്കാന്‍ ഇല്ലാത്ത അമൂല്യ ഗീതം!

  • @magicmalu6122
    @magicmalu6122 3 ปีที่แล้ว +26

    എത്ര കേട്ടാലും മതി വരാത്ത അത്രമാത്രം മനോഹരമാണ് ❤❤❤❤❤❤

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Pati azuthi padeyadi abenayicha radalum mechadi pazayakalagalelaki manasi pokunu

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Munalum

  • @vsankar1786
    @vsankar1786 2 ปีที่แล้ว +43

    പദങ്ങൾ കൊണ്ട് പന്താടുന്ന വയലാറും രാഗങ്ങൾ കൊണ്ട് പന്താടുന്ന ദേവരാജൻമാഷും ,ഭാവങ്ങൾ കൊണ്ട് പന്താടുന്ന ഗാനഗന്ധർവ്വനും ചേർന്ന് ഈ സുന്ദരപുളകിതഗാനത്തിലൂടെ ആസ്വാദകമനസിനേയും പന്താടുന്നു..!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @anuanagha111
    @anuanagha111 3 ปีที่แล้ว +53

    ശാരദാമ്മ...തെലുങ്കിൽ ജനിച്ച മലയാളത്തിൻ്റെ മാനസപുത്രി

    • @rajansv1
      @rajansv1 2 ปีที่แล้ว

      സ്ത്രീ എന്ന രൂപം മലയാളികൾക്ക് ഇവരെപ്പോലെയാണ്.

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      For you.. must watch

  • @valsalasukumaran
    @valsalasukumaran ปีที่แล้ว +6

    🍇ഓൾഡ് ഈസ്‌ ഗോൾഡ് ഈ ഗാനം ഒരുപാട് ഇഷ്ടം കാലം എത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ഗാനം നന്ദി ശ്രീ വയലാർ സർ ശ്രീ ദേവരാജൻ മാസ്റ്റർ പ്രിയ നസിർ സർ ഏവർക്കും പ്രണാമം 01-06-2023

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +24

    വയലാർ രാമവർമ്മ ✍🏻❣️❣️😘

  • @savinkumar8566
    @savinkumar8566 ปีที่แล้ว +12

    ❤ വയലാർ ദവരാജൻ മാസ്റ്റർ വേർപിരിഞ്ഞ കാമുകനും കാമുകിയും ഇത് പോലെ സംഗമിച്ച ഒരു ഗാന സന്ദർഭം ഇതുവരെ ആർക്കും കാണാൻ പറ്റുമോ 🎉🎉🎉❤❤❤

  • @manessar
    @manessar 3 ปีที่แล้ว +18

    നാളെ പ്രേംനെസിർന്റെ ചരമ ദിനമാണ്... ആദരാഞ്ജലികൾ....

  • @Nishaganthi
    @Nishaganthi 2 ปีที่แล้ว +16

    അറിയാതെ പ്രണയിച്ച്.... പോവാണ് നസീർ സാറിനെ

  • @rassik142
    @rassik142 2 ปีที่แล้ว +22

    Written with a pen filled with natural emotions of mind instead of ink. No one can express this situation like this except great Vayalar.🙏

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +45

    വരികൾ ഒരു രക്ഷയുമില്ല.. എന്നാ പറയുക.. രാജകീയം..

  • @aravindan2008
    @aravindan2008 3 ปีที่แล้ว +17

    What a song.It just wrings the heart.You can hardly hear such songs these days.Bless the ones who created this.

  • @rahulvysiath4472
    @rahulvysiath4472 3 ปีที่แล้ว +17

    I keep listening to it over and over again. They really are the most beutiful songs in early mollywood....🔥

  • @abdulla_mathew
    @abdulla_mathew 3 ปีที่แล้ว +68

    "നീയും ഞാനും നമ്മുടെ പ്രേമവും" അവിടെയെത്തുമ്പോളാണ് ദാസേട്ടന്റെ ഒരു റേഞ്ച് മനസ്സിലാവുക. പറ്റുമെങ്കിൽ ഒന്ന് പാടി നോക്കൂ അപ്പൊ അറിയാം, ശ്വാസം കിട്ടില്ല.

    • @hussainaslam6046
      @hussainaslam6046 3 ปีที่แล้ว +3

      ദാസിനേക്കാള്‍ നന്നായി ജയേട്ടന്‍ പാടിയേനേ

    • @harikrishnan1375
      @harikrishnan1375 2 ปีที่แล้ว +3

      Dasettan 💯

    • @kannurchandrasekhar522
      @kannurchandrasekhar522 2 ปีที่แล้ว +7

      വളരെ സത്യം.... സംഗീതം അറിയുന്ന ഒരാൾക്കേ ഇങ്ങനെ പറയാനൊക്കൂ.... 🙏

    • @chandusurendran9001
      @chandusurendran9001 2 ปีที่แล้ว +6

      വേറെ ആര് പാടും ഇത് പോലെ 🙏🙏🙏♥️

    • @artistartist201
      @artistartist201 2 ปีที่แล้ว +11

      @@hussainaslam6046 അതിന് അങ്ങേര് വേറെ ജനിക്കണം മോനെ

  • @SreekumarannairThankappannair
    @SreekumarannairThankappannair 4 หลายเดือนก่อน +2

    അസാധാരണ വൃക്തിത്വങ്ങളുടെ സംഗമത്താൽ കലയെയും സംഗീതത്തെയും സ്നേഹിക്കുന്നവർക്ക് ലഭിച്ച മനോഹര ഗാനങ്ങളിൽ ഒന്ന് മാത്രം.കർണ്ണങ്ങൾക്ക് ്് അമൃതേകുന്ന ആലാപനം!

  • @mallappally55
    @mallappally55 ปีที่แล้ว +9

    The song with Prem Nazir-Sharada , what a combination. Vincent master's gifted touch!

  • @bindusanal8713
    @bindusanal8713 4 ปีที่แล้ว +45

    ഈ പാട്ട് കേൾക്കുമ്പോൾ മഹാരാജാസ് കാലം ഓർമ്മ വരുന്നു. ഒരു ദിവസം രാവിലെ കോളേജിൽ ചെന്നപ്പോൾ സെക്കൻഡ് ഇയർ MA ഇംഗ്ലിഷ് ക്ലാസ് ൽ നിന്നും ഉയർന്നു കേട്ട ഇതിലെ 'ഹമ്മിങ്'..
    ആരായിരുന്നു അത് പാടിയത് എന്നൊന്നും അന്വേഷിച്ചില്ല.
    പക്ഷേ മനോഹരമായിരുന്നു അത്

  • @krishnannambeesan3330
    @krishnannambeesan3330 2 ปีที่แล้ว +28

    ഈ ഗാനങ്ങൾ കാലതീതമാണ്. വയലാറിനു മാത്രമുള്ള "കാവ്യ വൈഭവം" 🙏🙏🙏

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว +6

    ഒരു കാലഘട്ടങ്ങളിൽ എല്ലാവരെയും ഹരം പിടിപ്പിച്ച ഗാനം. ചാനലിനോട് നന്ദി 🙏

  • @rintarose6463
    @rintarose6463 3 ปีที่แล้ว +11

    നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ❤️

  • @kannurchandrasekhar522
    @kannurchandrasekhar522 2 ปีที่แล้ว +7

    ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു ഗാനം.... ഇനി ജനിക്കുമോ ഇങ്ങനെ ഒരു വയലാറും.... ദേവരാജൻ മാസ്റ്റരും..... യേശുദാസും......ജീവനുള്ള കാലം വരെ മറക്കില്ല.... ഈ ഗാനവും ഈ മഹാ പ്രതിഭകളെയും...... മലയാള സിനിമയുടെ സുവർണ കാലം ഇവരൊക്കെ കൂടിയുള്ളതായിരുന്നു.... അതു കഴിഞ്ഞു.... മലയാള സിനിമ മരിച്ചു......

  • @sebastiangeorge6688
    @sebastiangeorge6688 4 ปีที่แล้ว +60

    എന്തു വശ്യതയാർന്ന ആലാപനം. ഇതിൽ കൂടുതൽ എങ്ങിനെയാണ് ആർക്കെങ്കിലും പാടാൻ കഴിയുക. അനിതര സാദാരണം. നമിക്കുന്നു.

    • @ratheeshkattakada6048
      @ratheeshkattakada6048 4 ปีที่แล้ว +1

      Enik paadaan pattum

    • @josephdias3482
      @josephdias3482 4 ปีที่แล้ว +2

      Perfection personified.

    • @hussainaslam6046
      @hussainaslam6046 3 ปีที่แล้ว

      ദാസിനേക്കാള്‍ നന്നായി ജയേട്ടന്‍ പാടിയേനേ

  • @rajanp6791
    @rajanp6791 ปีที่แล้ว +14

    നസീർ സാർ വയലാർ ദേവരാജൻ യേശുദാസ് അതുല്യ പ്രതിഭകൾ ഇനിയുമുണ്ടാകുമോ ഇങ്ങിനെ ഒരു സംഗമം മലയാളികൾ എന്നെന്നും ഓർമിക്കുന്ന അതിമനോഹര ഗാനം നമിക്കുന്നു 🌹🌹🌹

  • @mukeshmanikattil1670
    @mukeshmanikattil1670 11 หลายเดือนก่อน +1

    വയലാർ ദേവരാജൻ മാഷ് ഗാനഗന്ധർവ്വൻ ഇവർ ഒന്നിച്ച ഏത് ഗാനങ്ങളും എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും ഇനി ഇതുപോലെ ഒരു സിനിമയും ഇതുപോലെ ഒരു ഗാനവും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും

  • @asokrk7555
    @asokrk7555 5 หลายเดือนก่อน +5

    പാട്ട് സീനിൽ ലോക സിനിമയിൽ പ്രേം നസീർ NO. 1🙏

  • @samzechariah5514
    @samzechariah5514 3 ปีที่แล้ว +13

    ഇവിടെ ഓരോ മാംസപുഷ്പ്പവും ഇതളിട്ട് ഉണരും രാവിൽ........ 😀 😀 Super 1970

    • @sainasudhakaran6201
      @sainasudhakaran6201 2 ปีที่แล้ว

      പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന നല്ല പാട്ട് . ഏറ്റവും നല്ല വരികൾ

    • @radhakrishnanks6843
      @radhakrishnanks6843 2 ปีที่แล้ว

      O h antoru varikal

  • @rajanp5086
    @rajanp5086 10 หลายเดือนก่อน +4

    നമുക്ക് അറിയാവുന്ന വാക്കുകൾ കൊണ്ടാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുള്ളത്. പക്ഷെ നമ്മൾ എഴുതിയാൽ അല്ലെങ്കിൽ പെറുക്കിയടുക്കിയാൽ ഒരിക്കലും ശെരിയാവുകയില്ല. ശെരിയാവുകയില്ല. അതാണ് ദൈവം കനിഞ്ഞു അനുഗ്രഹിച്ചു കൊടുത്ത കവി ഹൃദയം. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കുവാനും, അദ്ദേഹത്തെ നേരിട്ട് കാണുവാനും എനിക്ക് ഭാഗ്യം കിട്ടി. അവസാനം അദ്ദേഹത്തിന്റെ അന്ത്യ കർമത്തിലും പങ്കെടുത്തു, വിങ്ങളോടെ. ഇന്നും മനസ്സിനെ വേദനിപ്പിക്കുന്ന ഓർമ്മകൾ. അവിടെ കൂടിയ ജനങ്ങൾ എത്രയെന്നു പറഞ്ഞറിയിക്കുക വയ്യ. ഞങ്ങൾ കൂട്ടുകാർ തകർന്ന് തരിപ്പനാമയാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ഞങ്ങൾക്ക് ഇരുപതു വയസ്സിനു തൊട്ടു മുകളിലാണ് പ്രായം.
    പക്ഷെ, യേശുദാസിനെ യേശുദാസാക്കിയ ആ വലിയ മനുഷ്യൻ മരിച്ചിട്ട് യേശുദാസ് വന്നില്ല. കാലം അയാൾക്ക്‌ മാപ്പുകൊടുക്കട്ടെ. മലയാറ്റൂർ രാമകൃഷ്ണനോട്, വയലാർ കള്ളുകുടിയൻ ആണെന്ന് വരെ പറഞ്ഞെന്നാണ് അറിവ്. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, വയലാറിന്റെ വൈഫ്‌ എഴുതിയ ഈ മനോഹരതീരത്തു എന്ന പുസ്തകം, കൂടാതെ മലയാറ്റൂരിന്റെ പുസ്തകം റെഫ്ഫർ ചെയ്യാവുന്നതാണ്. 🙏❤️🌹😌

  • @bobbysebastian3709
    @bobbysebastian3709 3 ปีที่แล้ว +18

    Beautiful lyrics & music 🎼

  • @shaijumathewmji2395
    @shaijumathewmji2395 4 ปีที่แล้ว +29

    നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +9

    Every thing about this song is so perfect including its picturization , leaving
    viewers in an emotional state of mind. It brings before us the power of real
    love, it proves that love is so deep-rooted , that can not be broken by any kind
    of force . This song of the 70s created by the Vayalar - Devarajan team has
    all the necessary ingredients in it to term it as a song being liked by all.
    The combination of Devarajan's music and Yesudas' voice provided
    the song with all the beauty it deserved , as it made a perfect landing in
    to the hearts of each and every listener. The song "Sangamam Sangamam"
    turning out to be a unique one in all respects.

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 ปีที่แล้ว +22

    This song is a perfect sangam of the three stalwarts 👌👌👌

    • @hussainaslam6046
      @hussainaslam6046 3 ปีที่แล้ว +1

      ദാസിനേക്കാള്‍ നന്നായി ജയേട്ടന്‍ പാടിയേനേ, പക്ഷെ വയലാറിനേയും ദേവരാജനേയും സോപ്പിട്ടു ദാസെടുത്തു

  • @neelakandanchithrampatneel7132
    @neelakandanchithrampatneel7132 2 ปีที่แล้ว +11

    ഇതുപോലൊരു ഒരു ഗാനം ഇനി ഉണ്ടാവില്ല

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +10

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @savinkumar8566
    @savinkumar8566 2 ปีที่แล้ว +5

    നിത്യ ഹരിത നായകൻ
    അനശ്വര ഗാനങ്ങൾ

  • @sureshbabukunnath6940
    @sureshbabukunnath6940 17 วันที่ผ่านมา

    ഒരിക്കലും മരണമില്ലാത്ത ഗാനം..😍☺️

  • @rajpattathil1286
    @rajpattathil1286 3 ปีที่แล้ว +8

    പടവും ഗാനങ്ങളും Supper

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Padavum ganagal abenadakal good

  • @jayakumarkapprassery2197
    @jayakumarkapprassery2197 5 หลายเดือนก่อน +2

    യേശുദാസ് എന്ന ഗന്ധർവ്വൻ നമുക്കു തന്ന സമ്മാനം.

  • @forfamily3383
    @forfamily3383 3 ปีที่แล้ว +8

    അന്നും ഇന്നും ഹൃദ്യം മനോഹരം 👌

  • @ramachandranmaryan9047
    @ramachandranmaryan9047 ปีที่แล้ว

    ലോകമുള്ള കാലത്തോളം ഈ ഗാനങ്ങൾ വാനോളം പുകഴ്ത്തപ്പെടും ദാസേട്ടൻ റ ശബദം തരംഗത്പത്തിൽ വായുവിലൂടെ അലയടിക്കും

  • @cosinesolutions1048
    @cosinesolutions1048 2 หลายเดือนก่อน

    We are proud to be alive to see and hear this magnificent creation .The story direction actors songs...Keep remember inthe history as a treasure.

  • @regi769
    @regi769 10 หลายเดือนก่อน +1

    എന്നെ 9 വയസ്സിൻറെ കാലത്തേക്ക് തിരിച്ചുകൊണ്ടുപോയ ഈ അനുഭൂതിയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത്....❤

  • @venugpal7680
    @venugpal7680 3 ปีที่แล้ว +9

    Nazeer Saradha Sathyan master thriveni on the screen and behind the song also...

  • @meezansa
    @meezansa 3 ปีที่แล้ว +8

    മൂവി 📽:-ത്രിവേണി........... (1970)
    ഗാനരചന ✍ :- വയലാര്‍
    ഈണം 🎹🎼 :-ജി ദേവരാജൻ
    രാഗം🎼:- ശുദ്ധധന്യാസി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം - മദാലസയാമം
    (സംഗമം..)
    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍ (2)
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍ (2)
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ
    ഓ..ഓ..ഓ ഓ ഓ ..
    (സംഗമം..)
    ഇവിടെയോരോ മാംസപുഷ്പവും
    ഇതളിട്ടുണരും രാവില്‍ (2)
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
    ഉടയാടനെയ്യും നിലാവില്‍ (2)
    നീയും ഞാനും നമ്മുടെ ദാഹവും
    കൈമാറാത്ത രഹസ്യമുണ്ടോ
    ഓ..ഓ..ഓ ഓ ഓ ..
    (സംഗമം..)

  • @harindranbs
    @harindranbs 3 ปีที่แล้ว +2

    നീയും ഞാനും നമ്മുടെ പ്രേമവും കൈ മാറാത്ത വികാരമുണ്ടോ😍

  • @v.muralidharan3238
    @v.muralidharan3238 ปีที่แล้ว

    Great Cinematographer Mr. A.Vincent.
    Great Film Editor Mr. G.VenkataRaman.

  • @steejanandrew2707
    @steejanandrew2707 ปีที่แล้ว +1

    Idhokke Vere levelll thanne Endha pattu 2023 . 5:51 April 23 ahhhh ❤❤❤❤❤

  • @SudhirRajM.A
    @SudhirRajM.A 19 วันที่ผ่านมา

    അന്നത്തെ 8 വയസുകാരനിൽ ഏറെ വേദനയുണ്ടാക്കിയ sad version. Annu കുടുംബത്തിനൊപ്പം കണ്ട സിനിമയാണ് ത്രിവേണി.

  • @BharKishChats
    @BharKishChats ปีที่แล้ว +4

    Lovely song to calm someone down after a tough day

  • @jessypinkman5816
    @jessypinkman5816 3 ปีที่แล้ว +8

    വരികൾ 🔥🔥🔥

  • @tomithomas2151
    @tomithomas2151 2 ปีที่แล้ว +2

    Beautiful song. Great music and lyrics. Nazeer Sir Zand Sharada are great.

  • @josephchandy1117
    @josephchandy1117 2 ปีที่แล้ว +1

    വികാര തീവ്രത നിറഞ്ഞ ഗാനം...

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +5

    Eniku Orupadu ekshtamulla Pattu....💜💜💜

  • @madhusudanannair2850
    @madhusudanannair2850 5 ปีที่แล้ว +71

    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം
    മദാലസയാമം.. (സംഗമം..)
    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ ?
    ഓ..ഓ..ഓ ഓ ഓ .. (5)
    (സംഗമം...)
    ഇവിടെയോരോ മാംസപുഷ്പവും
    ഇതളിട്ടുണരും രാവില്‍
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
    ഉടയാടനെയ്യും നിലാവില്‍
    നീയും ഞാനും നമ്മുടെ ദാഹവും
    കൈമാറാത്ത രഹസ്യമുണ്ടോ ?
    ഓ..ഓ..ഓ ഓ ഓ .. (3)
    (സംഗമം...)

  • @bosebabu4770
    @bosebabu4770 3 หลายเดือนก่อน

    ദാസേട്ടൻ ഗാനമേളകളിൽ ഈ പാട്ടുപാടുമ്പോൾ ചെറിയൊരു സെൻസെറിങ് നടത്തിയിട്ടുണ്ട്.

  • @sreejithrnair6377
    @sreejithrnair6377 3 ปีที่แล้ว +6

    Oh wow. What a originality. Ethupole eni pattukal varilla. Old is gold

  • @gopalr8509
    @gopalr8509 2 หลายเดือนก่อน

    The song that gives goose bumps even today....
    Why do people come back to listen to the songs of the 70's 0r 80's or 90's ?
    The simple reason is that it deeply affected their psyche.
    The music got integrated into our psyche.
    The Golden period of Malayalam film music.

  • @ravikutt
    @ravikutt 4 ปีที่แล้ว +18

    പടത്തിൽ സത്യൻ മാഷാ പൊളിച്ചത്...

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 3 ปีที่แล้ว +4

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്

  • @MeeraTk-k6h
    @MeeraTk-k6h 2 หลายเดือนก่อน

    എന്താ പറയേണ്ടത് വാക്കുകളില്ല❤❤❤

  • @satheeshedappal891
    @satheeshedappal891 4 ปีที่แล้ว +24

    2020,,ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @syedshafi6972
    @syedshafi6972 3 ปีที่แล้ว +5

    Ever green film SATHYAN NASEER SHARADHA MOOVARUM NANNAYI ABHINAYICHA SUPER HIT FILM.GANANGAL MIKACHATHU

  • @sureshrsuvarna
    @sureshrsuvarna ปีที่แล้ว +1

    Rely very nice song with meaningful.

  • @fyd_dostoevsky3734
    @fyd_dostoevsky3734 2 ปีที่แล้ว +4

    ദേവരാജൻ മാഷ് 🙏❤️

  • @AjayKumar-pu6zw
    @AjayKumar-pu6zw 5 ปีที่แล้ว +9

    Ever green, very lovely Song

  • @Snair269
    @Snair269 ปีที่แล้ว +1

    Yesudas - Prem Nazir striking combination of Indian cinema ❤

  • @asokrk7555
    @asokrk7555 5 หลายเดือนก่อน

    എന്താ ക്യാമറ 🙏👍വിൻസെന്റ് മാഷ് 👌

  • @SunnyGeorge-m6r
    @SunnyGeorge-m6r ปีที่แล้ว

    Iconic combo Legends... Mesmeric Ganagandharvan song.. Nostalgia.. 56 years back...

  • @wolverinejay3406
    @wolverinejay3406 2 ปีที่แล้ว +1

    മനോഹരം അതി മനോഹരം 🙏🙏🙏😍

  • @AbrahamThomas-n5v
    @AbrahamThomas-n5v วันที่ผ่านมา

    ഒരിക്കലും മറക്കാൻ പറ്റത്തില്ല

  • @SarathSajan
    @SarathSajan 3 ปีที่แล้ว +6

    Taperecorderl cassette itt ee paatt kett ippo youtube l ee paat kelkkunnavar ivde veru pls...
    Ente cheruppam ormippikkunna ente pappayude ettavum priyapetta vayalar nte evergreen paattukal...

  • @jayakumartj3403
    @jayakumartj3403 29 วันที่ผ่านมา

    Ethra manohara rachana ethra imbamarnna Sangeetham ethra bhavatmakamaya alapanam

  • @swissfrancis3243
    @swissfrancis3243 9 หลายเดือนก่อน

    മൂവി :-ത്രിവേണി........... (1970)
    ഗാനരചന :- വയലാര്‍
    ഈണം :-ജി ദേവരാജൻ
    രാഗം:- ശുദ്ധധന്യാസി
    ആലാപനം :- കെ ജെ യേശുദാസ്
    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം - മദാലസയാമം
    (സംഗമം..)
    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍ (2)
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍ (2)
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ
    ഓ..ഓ..ഓ ഓ ഓ ..
    (സംഗമം..)
    ഇവിടെയോരോ മാംസപുഷ്പവും
    ഇതളിട്ടുണരും രാവില്‍ (2)
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
    ഉടയാടനെയ്യും നിലാവില്‍ (2)
    നീയും ഞാനും നമ്മുടെ ദാഹവും
    കൈമാറാത്ത രഹസ്യമുണ്ടോ
    ഓ..ഓ..ഓ ഓ ഓ ..

  • @v.gangadharannair6899
    @v.gangadharannair6899 4 ปีที่แล้ว +6

    Always the best song ever

  • @sangeethab8411
    @sangeethab8411 3 ปีที่แล้ว +2

    Oru prayansthinte alla arthsngalum maniharamayi varachukattiya kavitha vere undo ? Ariyilla athramel feeligs

  • @factoryfactory6380
    @factoryfactory6380 5 หลายเดือนก่อน

    വെറുതെയല്ല യേശുദാസ് അഹങ്കാരിയായത്!
    ഇത്ര മധുരമായി പാടാൻ വേറെ ആരാണുള്ളത്!

  • @MinefortKerala
    @MinefortKerala ปีที่แล้ว +1

    ഈ ഗാനം top gear😍 ആണ്

  • @aashusyoutubechannel2636
    @aashusyoutubechannel2636 4 ปีที่แล้ว +4

    Have a nice day good song nice lyrics

  • @pratheesht9027
    @pratheesht9027 หลายเดือนก่อน

    E paatti kaylkummbol enthoru feel

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +3

    Nalla pattu....❤💜💛

  • @sin2k
    @sin2k 3 ปีที่แล้ว +5

    Sharada at her best.....

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +15

    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം
    മദാലസയാമം..
    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ ?
    ഇവിടെയോരോ മാംസപുഷ്പവും
    ഇതളിട്ടുണരും രാവില്‍
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
    ഉടയാടനെയ്യും നിലാവില്‍
    നീയും ഞാനും നമ്മുടെ ദാഹവും
    കൈമാറാത്ത രഹസ്യമുണ്ടോ ?

  • @jayakumar-ww5bs
    @jayakumar-ww5bs ปีที่แล้ว

    Maranam marinilkkana maduriyam

  • @underworld2770
    @underworld2770 6 หลายเดือนก่อน

    വയലാർ രാമവർമ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vivekkuniyil3491
    @vivekkuniyil3491 ปีที่แล้ว

    Nazir ka……..love you……and to all team ❤️

  • @shemeelasasikumar2061
    @shemeelasasikumar2061 ปีที่แล้ว

    A beautiful song from the great film 'Thriveni'

  • @sakshimalayalam6831
    @sakshimalayalam6831 2 ปีที่แล้ว +3

    ജീവനുള്ളവരികൾ

  • @anuragph9168
    @anuragph9168 9 หลายเดือนก่อน

    നസിർ സാർ &ജയൻ 🌹🙋🏻‍♂️👍🏼