ദാസേട്ടന്റ ജനനത്തോടെ അദ്ദേഹത്തിന് പാടാനായി മനോഹരമായ വരികളും അതിനേക്കാൾ മനോഹരമായ ഈണങ്ങളും നൽകാൻ വയലാരും ഭാസ്കരൻ മാഷും തമ്പി സാറും onv യും ദേവരാജൻ മാഷും k രാഘവൻ സാറും മൂർത്തി സാമിയും ഒക്കെ പ്രകൃതി കൂട്ടി യോജിപ്പിക്കുക ആയിരുന്നു. ഇതൊക്കെ ഇനി പുതിയ തലമുറയ്ക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയൂ. അല്ലെങ്കിൽ സഹസ്രാബ്ദം ജീവിച്ചിരിക്കണം. എന്നാലും ഭാഗ്യം കിട്ടാൻ പാടാണ്
Super hit Movie " Triveni" was complete in all respects. It was a multi starrer movie, having a good story line, super music composed by the great Shri. Devarajan , sung by Yesudas and P.Susheela as those songs remains as hot favourites of each and every listener even today. "Kaithapuzha Kayalile" is one such song , which makes deep entry in to the hearts of listeners owing to its fine tune and also the manner in which it is picturised. Indeed an unforgettable song.
കൈതപുഴ കായലിലെ കാറ്റിന്റെ കൈകളിലെ കൈതപുഴ കായലിലെ ഓഓ..ഓഓ കാറ്റിന്റെ കൈകളിലെ ഓഓ ഓഓ കളിചിരി മാറാത്ത കന്നിയോളമേ കാണാ കുടം നിറയെ കക്കയോ കവിതയോ കറുത്ത പൊന്നോ ഓ...
How many times I have heard this beatiful song I do no know. Still I hear this without monotonously. Dear Dassetta, you r uncomparable to none. Long live.
When I was a child my achan used to sing this song ...whenever someone ask him about Malayalam films and songs he prefer old songs.... really beautiful songs
Legendary mystique facet unique predominant protoganist of yesteryear who inspired a generation immortal actor demise is a huge lose to Indian film industry his enduring legacy is everlasting
2024 ൽ ഈ പാട്ടു കേൾക്കാൻ വന്നവരാരൊക്കെ ❤️❤️❤️
ഞാനും 😃ആ നാൽപ്പത് പേരും
Iam here
90's kid ആണ് ഈ പഴയ പാട്ടുകൾ ഒക്കെ ദൂരദര്‍ശന്‍ il കണ്ടിരുന്ന ഒരു സമയം..... പഴമയും പുതുമയും ഒരുപോലെ അനുഭവിക്കുന്ന ഒരു generation അത് ഞങ്ങളാണ്....
ഒരു മനോഹരമായ കാലത്തിന്റെ ഓർമ്മകൾ മനസിലൂടെ കടന്നുപോയി. പഴയ ഓർമ്മകൾ എന്നും മനസിനെ കുളിരണിയിപ്പിക്കും..
ഏതു കാലത്തും മലയാളിയാണേൽ കേൾക്കുന്ന പാട്ട് 😃. Sanu എറണാകുളം 20-3-24
"അന്നത്തെ മൈക്കിനു താങ്ങാൻ കഴിയുന്നതിലും ഹൈ പിച്ച് ആണെന്ന് തോന്നുന്നു' , ദാസേട്ടൻ 🥰
ഇതുപോലെ ഹൃദയമായ,പ്രകൃതിയും പച്ചയായ ജീവിതം പകർത്തിയ ഗാനവും ഇനി ഒരിക്കലും ഉണ്ടാവുകയില്ല!!!1
ഒരിക്കലും തിരിച്ചു വരാത്ത ആ കുറെ നല്ല ഓർമ്മകൾ❤🔥
ദാസേട്ടന്റ ജനനത്തോടെ അദ്ദേഹത്തിന് പാടാനായി മനോഹരമായ വരികളും അതിനേക്കാൾ മനോഹരമായ ഈണങ്ങളും നൽകാൻ വയലാരും ഭാസ്കരൻ മാഷും തമ്പി സാറും onv യും ദേവരാജൻ മാഷും k രാഘവൻ സാറും മൂർത്തി സാമിയും ഒക്കെ പ്രകൃതി കൂട്ടി യോജിപ്പിക്കുക ആയിരുന്നു. ഇതൊക്കെ ഇനി പുതിയ തലമുറയ്ക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയൂ. അല്ലെങ്കിൽ സഹസ്രാബ്ദം ജീവിച്ചിരിക്കണം. എന്നാലും ഭാഗ്യം കിട്ടാൻ പാടാണ്
❤❤😊😊😊😊 കൈത പുഴ കടന്ന് പോകുന്ന അ ..കാമുകനും കാമുകിയും ❤❤❤❤ വയലാർ ദേവാജൻ മാഷ് നമസ്കരിക്കുന്ന
2024ൽ ആരെങ്കിലും കാണുന്നുണ്ടോ
Divasam oru neramenkilum kelkkunnu...ee njan
എത്രകേട്ടാലും മതിവരാത്ത ഹം മിങ്ങ്
ഗാനങ്ങളുടെ ഒരു ത്രിവേണി സംഗമം ആണ് ഇ സിനിമ ♥️
ഓഓഓഓ ഓഓഓഓ ഓഹോ..ഓഹോ...
കൈതപ്പുഴ കായലിലെ - കാറ്റിന്റെ കൈകളിലെ
കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ
കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ
കളിചിരി മാറാത്ത കന്നിയോളമേ
കാണാക്കുടം നിറയെ കക്കയോ കവിതയോ
കറുത്ത പൊന്നോ
വെള്ളിയുദിച്ചൂ - വെള്ളിയുദിച്ചൂ
മാനം മീതെ വെള്ള വിരിച്ചൂ
വെള്ളാരം കല്പടവിൽ വെള്ളോടിന്നുരുളിയിൽ
വെള്ളരി പൂക്കണി വെച്ചുഒരു- വിഷുപൂക്കണി വെച്ചൂ
കണികാണാൻ വന്നാട്ടെ - കണികാണാൻ വന്നാട്ടേ
കറുത്ത പെണ്ണേ കിളുന്നു പെണ്ണെ
പെണ്ണേ - പെണ്ണേ - പെണ്ണേ ഓ...ഓ...
(കൈതപ്പുഴ...)
ഈ പാട്ട് കേൾക്കുമ്പോൾ റേഡിയോയിലെ പൂന്തേനരുവിയാണ് ഓർമ്മവരുന്നത്
ഞ അ ൻ 💙ജനി കു ന്ന തി നും മുൻപ് ഉള്ള ഗാനം എന്റെ 🙏🙏🙏🙏ഗുരുവായൂർ അപ്പാ 🙏ഒരു നല്ല കാലം ആയി രുന്നു 🙏കള ഗം ഇലതാ കാലം 🙏
എന്തൊരു പാട്ട് ❤️❤️❤️
സുന്ദര ഹർഷോന്മാദഗാനം...!
കൈതപ്പുഴ കായലിലെ കന്നിയോളത്തെ(കാമുകി) തന്നോടൊപ്പം കൂടാൻ ക്ഷണിക്കുന്ന സഞ്ചാരിയും അനുരാഗലോലനുമായ കാറ്റ് (കാമുകൻ)...!
കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാസുന്ദരമായ രചന, ദേവരാജൻ മാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരെ പുളകിതരാക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
ഗാനശിൽപ്പികൾക്ക് പ്രണാമം .
കേൾക്കുന്തോറും തിളക്കമേറും ഗാനം . ആ ഒരു കാലം ഇനിയില്ല.
ഒന്നും പറയാനില്ല സൈനാ " I am proud of you
2023’yil e paatu kelkunnavar undo…such a melodious song written & conceived by Legends!!
Njan undu e manoharamaya pattu kelkan old is gold
തുടക്കത്തിലേ ഓ... തന്നെ ഭയങ്കര feel ആണ്.♥️🥹
ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടകില്ല
2021 il ee pattu kelkkunnavar indo
Definitely
Right and also pamaram palunku kondu is my next track😊better hear that too
Old is gold.
2022😏😉
2022
Super hit Movie " Triveni" was complete in all respects. It was a multi starrer movie, having a good
story line, super music composed by the great Shri. Devarajan , sung by Yesudas and P.Susheela
as those songs remains as hot favourites of each and every listener even today. "Kaithapuzha Kayalile"
is one such song , which makes deep entry in to the hearts of listeners owing to its fine tune and also
the manner in which it is picturised. Indeed an unforgettable song.
All time legend Nazeer sir😍😍😍😍
വയലാർ രാമവർമ്മ ✍🏻❣️❣️😘
🙏super song in malayalam movi dasattante alapanavum devarajan sir music vayalar sir lirics aha parayan vakkukalilla 👍👍👍👍🌺🌺🌺w👌👌👌
ഇനിയുമൊരു വട്ടം കൂടി ആ കാലം വരുമോ😢
ഒരിക്കലുമില്ല 😞
നിത്യഹരിത ഗാനം... ♥️🥰✨️😍✌🏻
ഇപ്പഴത്തെ യൂത്തൻ മാർ ഐസ് ക്രീം പാർലറിൽ പോയി പ്രേമിക്കും വൺ ണ്ടേ പ്രേമം
ഇപ്പൊഴത്തെ ജനറെഷൻ യൂത്തന്മാർ
ഈ പാട്ട് പാടാൻ നോക്കിയാൽ കൊത്തിക്കുടെ അച്ചാറും പൊകും.
Hahahahahahaha sathyam
Yuthanmar vivaramillathavar
@@rajeshkkkunjumon9479 Ath sherya youthanmark vivaramilla....Aate pusthakathinte ullil vechirunna mayilpeeli prasavicho.? Aan kunjo atho penn kunjo
Ennal sir onnu paad kelkate....Enthoke pokumenn apol kanam..
നീ ആരാ @@harisanmkars1585
Nice song😍😍😍
My favourite❤️❤️❤️😊😊😊
ഓർമ്മകൾ മരിക്കുമോ ❤❤❤🌹🌹🌹👍
Dasettan❤️Nazeer🥰
ഒന്നും പറയൻഇല്ല നല്ല പാട്ട്👌👌👌🌹👍👍👍🙏
Adipoli enta grand father as a favorite song
One of the mellifluous song of evergreen hero
Chandirur kizhakkulla Kayal.❤
Kizhakkulla puthanthodum.
innum.
nostalgia.....❤❤❤
Alameda temple backside also
Aameda temple......
Actually Eramalloor 😊🙏
ഇങ്ങനേം ഒരു കാലഘട്ടം ഉണ്ടായിരുന്നു
2023 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
മോനെ ഇതു 2024 ആണു
i feel sorry for the new generation. They lost all this....sad....can we use time machine and go back to Nazeer sir era...i am ready...what about you?
നസീർ സർ എത്ര സുന്ദരൻ
എത്രസുന്ദരമാണീ ഭൂമി 🌹❤️🥰💐🙏
കൈതപ്പുഴ കായലിലെ - കാറ്റിന്റെ കൈകളിലെ
കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ
കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ
കളിചിരി മാറാത്ത കന്നിയോളമേ
കാണാക്കുടം നിറയെ കക്കയോ കവിതയോ
കറുത്ത പൊന്നോ
വെള്ളിയുദിച്ചൂ - വെള്ളിയുദിച്ചൂ
മാനം മീതെ വെള്ള വിരിച്ചൂ
വെള്ളാരം കല്പടവിൽ വെള്ളോടിന്നുരുളിയിൽ
വെള്ളരി പൂക്കണി വെച്ചുഒരു- വിഷുപൂക്കണി വെച്ചൂ
കണികാണാൻ വന്നാട്ടെ - കണികാണാൻ വന്നാട്ടേ
കറുത്ത പെണ്ണേ കിളുന്നു പെണ്ണെ
പെണ്ണേ - പെണ്ണേ - പെണ്ണേ ഓ...ഓ...
(കൈതപ്പുഴ...)
SUPER, SUPER,,, SUPER,, 🎵, song,,,,, 🙋♂️
കൈതപുഴ കായലിലെ
കാറ്റിന്റെ കൈകളിലെ
കൈതപുഴ കായലിലെ ഓഓ..ഓഓ
കാറ്റിന്റെ കൈകളിലെ ഓഓ ഓഓ
കളിചിരി മാറാത്ത കന്നിയോളമേ
കാണാ കുടം നിറയെ കക്കയോ കവിതയോ
കറുത്ത പൊന്നോ ഓ...
How many times I have heard this beatiful song I do no know. Still I hear this without monotonously. Dear Dassetta, you r uncomparable to none. Long live.
When I was a child my achan used to sing this song ...whenever someone ask him about Malayalam films and songs he prefer old songs.... really beautiful songs
24/12/22, e date l kettalum e paatu tani tankam aanu... E song istam ulavar like chey e comment
Comedy star കൈതപ്പുഴ കായലിലെ ഓഹോ 😂😂😂
This song captures the essence of life in Kerala down to a T.
അതിമനോഹരം
2023ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ..
ഞാൻ.12/12/23....6.38. PM
2024
Kaithappuzha kayal ... vembanad kayalinte kai vazhi ... Ulavaippu in cherthala thalukk is famous spot in kaithappuzha kayal
Super song by Devarajan Master . Please try to remaster old movie songs also
സുപ്പർ ''''...
Love this song mesmerising
Truly like a rare expensive diamond...beautiful
Camera -videography is amazing - in those days such angles are rare
My favourite song❤
Yes,in uk
Evergreen Super hit
My favrt one❤️
Pazhaya pattukal ellam nammude manassil eppozhum mayathe kidakkum ethra imbam ulla pattukal oh my god e pattukal kelkumbol ah rangavum namukku orma varum
2024ൽ കേൾക്കാൻ വന്നതാണേ ഞാനും ❤
സിനിമാഗാനങ്ങളുടെ സുവർണ്ണകാലമായിരുന്നു അന്നൊക്കെ....
തീര്ച്ചയായും. നൊസ്റ്റാൾജിയ
Varappuzha Location
Super
unbelievable songs ever
Aaha🎻🎼🎸🙏🏼🙏🏼💞💞🌹
Wayalar❣️
And hit movie🍿🎥 love this song
Class❤️
2023ൽ ആട്ടുകേൾക്കുന്നവരുണ്ടോ
😍😍 lovely
SUPER SUPER,,,, SUPER,,,, SUPER🎵,, song,, SIR,, 👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋♂️
ഹോ, ഈ വള്ളം ഓടിക്കാൻ ഭയങ്കര കഷ്ടപ്പാട് ആയിരിക്കുമല്ലോ....
Legendary mystique facet unique predominant protoganist of yesteryear who inspired a generation immortal actor demise is a huge lose to Indian film industry his enduring legacy is everlasting
Super song👍👍
Immortal song❤❤❤
😍😍😍👍
Gem 💎
AA Kalam iniyum varumo.
Eni orikalum tirich varaatha kaalam..
Naseer meesa illathe vanchi thuzhayunna pattethanennu ariyamo
ഇളവന്നൂർ മഠത്തിലെ...film kadathanattu മാക്കം
💖
വല്ല ടൈം ട്രാവൽ മെഷീനും ഉണ്ടായിരുന്നെങ്കിൽ ആ കാലത്തേക്ക് പോയി ആ കായൽ തീരത്ത് കുറെ നേരം ഇരിക്കായിരുന്നു ....
സുപ്പർ
2021 ❣️😍
കൈതപ്പുഴ കായലിന്റെ തീരത്ത് താമസിക്കുന്ന ഞാൻ
2023 ഇൽ കേൾക്കുന്നവർ കമ്മോനട്രാ
0:27 0:29 0:34 🥰😮😮😮😮
ഇതൊക്കെ ആണ് പാട്ട്
❣️❣️❣️❣️
2022 🥰🥰🏞
BEAUTIFUL !!!27_1_2023(7.20PM)
KAYALINTE SOUNDARYAM HRIDAYATHILEZHUTHI THANNU VAYALAR.. ATHU MADHURA-SABDA SANGEETHALMAKAMAAKKI.. DEVARAJANUM YESUDASUM.. MANOHARA MAYA CHITHRAM VARACHU THANNU VINCEN MASTER..ORU VALLAKKARANAYI.. PREMNAZEER...
🥰🥰🥰
🙏🙏❤️❤️❤️🙏🙏
My.favourite.song.
Old is gold