#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.2K

  • @rayyanps9943
    @rayyanps9943 2 ปีที่แล้ว +156

    വിളിച്ചാൽ വിളി പുറത്തു ഉള്ള മഹാന്മാർ ആണ് എനിക്ക് അനുഭവം ഉള്ളതാ ഞാൻ എന്റെ ഭർത്താവ് കൂടി കല്യാണം കഴിഞ്ഞു പോയിരുന്നു ഞങ്ങൾ അവിടെ വെച്ച് 1വർഷത്തിന് ഉള്ളിൽ ഒരു കുഞ്ഞു വീടും ഒരു സന്താന ഭാഗ്യം ഉണ്ടാവണം എന്ന് ദുആ ചെയ്തു മാഷാ അല്ലാഹ് crt ഒരു വർഷം തികയുമ്പോഴേക്കും ഞാൻ ദുആ ചെയ്ത 2കാര്യം സാധിച്ചു.... എന്റെ കല്യാണം നല്ല രീതിയിൽ നടക്കാനും നല്ല കാര്യം വന്നു കിട്ടാനും വേണ്ടി മാമ്മ ദുആ ചെയ്തു crt ആയപ്പോ ഞാൻ പോയതാണ്... പിന്നീട് എനിക്ക് ഭയങ്കര വിശ്വാസം ഉള്ള പള്ളി ആണ് ഉറപ്പായും ദുആ ചെയ്ത നടക്കും.... ഇന്ന് പള്ളിയിലേക്ക് ഞങ്ങൾ ഫാമിലി ആയി മോളെ കാണിക്കാൻ കൊണ്ട് പോകയാണ് ജനിച്ചിട്ട് കൊണ്ട് പോകാം എന്ന് ദുആ ചെയ്തിരുന്നു

    • @alziyarah
      @alziyarah  2 ปีที่แล้ว +9

      മാഷാ അല്ലാഹ്

    • @cucumbercity2302
      @cucumbercity2302 2 ปีที่แล้ว +36

      നിങ്ങളുടെ ദുആ സ്വീകരിച്ചത് മഹാന്മാരല്ല...
      നിന്നെ പടച്ച അല്ലാഹു ആണ്
      മഹാന്മാർക് ഉത്തരം തരാനുള്ള കഴിവില്ല
      .....

    • @soopisoopi2349
      @soopisoopi2349 2 ปีที่แล้ว +17

      വിളിച്ചാൽ വിളിപ്പുറത്തഉള്ളത് അള്ളാഹു മാത്രേം. ആ കഴിവ് അല്ലാഹുവിന്റെയ് പടപ്പുകളിലേക്കു ചേർത്തിപറയാൻ പറ്റുമോ

    • @sasipa4579
      @sasipa4579 2 ปีที่แล้ว +1

      മാഷാ അള്ളാ കൊറോണ മാറ്റി തരാൻ പറയണേ

    • @Faheem-Pattambi
      @Faheem-Pattambi 2 ปีที่แล้ว

      👍👍👍

  • @easyway821
    @easyway821 2 ปีที่แล้ว +17

    അല്ലാഹുവേ.. ഞങ്ങളിൽ സംഭവിച്ചു പോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുതരേണമെ...

  • @manjugopi129
    @manjugopi129 2 ปีที่แล้ว +64

    കടങ്ങൾ മാറുവാനും അസുഖങ്ങൾ മാറുവാനും വിവാഹം നടക്കുവാനും എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ 🤲...

    • @alziyarah
      @alziyarah  2 ปีที่แล้ว +10

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും സഫലമാക്കി തരട്ടെ

    • @FRTBOY1739
      @FRTBOY1739 2 ปีที่แล้ว +1

      Ameen

    • @FRTBOY1739
      @FRTBOY1739 2 ปีที่แล้ว

      Ellam redi avum sis

    • @bareeramk2279
      @bareeramk2279 2 ปีที่แล้ว

      Ameen

    • @user-bd9et5ni3m
      @user-bd9et5ni3m 2 ปีที่แล้ว

      Aameen

  • @chinnuchinnoos8420
    @chinnuchinnoos8420 2 ปีที่แล้ว +49

    അല്ലാഹുവേ മഹാന്മാരുടെ ധറജ ഉയർത്തി കൊടുക്കണേ 🤲🤲🤲

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 วันที่ผ่านมา +2

    ഉസ്താതേ ഇ ഉപ്പാപ്പാന്റെ കറാമത്ത് കൊണ്ട് ഞങ്ങൾ വല്ലാതെപ്രയാസത്തിലാണ് എല്ലാ സീ ഫയായിക്കിട്ടാൻ ഉസ്താത് ദുആയിരിക്കണേ....ആമീൻ യാ റബ്ബൽ ആ മിൻ അള്ളാഹുവേ ഞങ്ങളെ കാക്കണേ

    • @alziyarah
      @alziyarah  2 วันที่ผ่านมา

      ഇൻശാ അല്ലാഹ്

  • @NishadNishad-x8z
    @NishadNishad-x8z ปีที่แล้ว +2

    പടച്ചവനെ ഈ ദർഗയുടെ ബർകത്ത് കൊണ്ട് എന്റെ ദേഷ്യപ്പെടുന്ന സ്വഭാവം പെട്ടന്ന് എടുത്തു ചാടുന്ന സ്വഭാവം മാറ്റി നല്ല സൽ സ്വഭാവിയായി ആക്കണേ ജീവിതകാലം മുഴുവനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം😥

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്
      ആമീൻ

  • @Elza_george
    @Elza_george 2 ปีที่แล้ว +27

    എന്റെ അമ്മ എന്റെ വീട്ടിൽ നിന്നും വഴക്കിട്ട് പോയിട്ടു 1 വർഷത്തോളം ആയി....എന്റെ അമ്മ ബേബി പിണക്കം മാറി വീട്ടിൽ സന്തോഷത്തോടെ തിരിച്ചു വരാൻ ഉസ്താദ് prarthikkane,🙏🏻🙏🏻

    • @alziyarah
      @alziyarah  2 ปีที่แล้ว +4

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് എത്രയും പെട്ടെന്ന് അമ്മ തിരികെ വരട്ടെ

    • @Elza_george
      @Elza_george 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @arafathka8284
      @arafathka8284 2 ปีที่แล้ว +1

      ആമീൻ

    • @SULAIMANTK-l3f
      @SULAIMANTK-l3f 3 หลายเดือนก่อน

      സഹോദരാ അമ്മ തിരിച്ചുവരണമെന്ന് നിങ്ങളുടെ ആ നല്ല മനസ്സ് തന്നെയാണ് ഏറ്റവും വലിയ പ്രാർത്ഥന തീർച്ചയായും നിങ്ങളുടെ അമ്മ തിരിച്ചുവരട്ടെ പിന്നെ ഈ ജാറം ഇമ്മാതിരി ഉടായിപ്പ് അല്ല മേലനങ്ങാതെ ജീവിക്കാനുള്ള ഓരോ തട്ടിപ്പുകളാണ്

    • @MohmmadUmmarMohmmadummar-pw3mv
      @MohmmadUmmarMohmmadummar-pw3mv 3 หลายเดือนก่อน

      ​@@alziyarah0

  • @afsaafsathafsa1265
    @afsaafsathafsa1265 2 ปีที่แล้ว +4

    എൻ്റെ കാലിൻ്റെ രോഗം ഷിഫയകാനും ഞാൻഎഴുന്നേറ്റ് നടക്കാനും ഇ മഹാൻമാരെ സിയാറത്ത് ചെയ്യാനും ഭാഗ്യം തരണേ അള്ളാഹ് ഉസ്താദേ ദുഅയിൽ ഉൾപെടുത്തണേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @MASTERPIECE_MEDIA
      @MASTERPIECE_MEDIA 6 หลายเดือนก่อน

      Kaalinte asugathin samadanam undo❤ ippol nafakan pattunnundo😊

  • @naseemanasi4104
    @naseemanasi4104 2 ปีที่แล้ว +49

    അവിടുത്തെ ബർകത് കൊണ്ട് എല്ലാ മുറാദും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദെ

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @farisvlogs6913
    @farisvlogs6913 2 ปีที่แล้ว +2

    ഉസ്താദേ ഒരുപാട് രോഗങ്ങൾ കൊണ്ട് വർഷ ങ്ങളായി ബുദ്ധിമുട്ട് അനുഭ വിക്കുക യാണ് ഇപ്പോഴും ചികിത്സ യിലാണ് ഒരേ സമയം പല അസു ഖ ങ്ങൾ ഉണ്ട് ശിഫ യാകാനും മരു ന്നുകൾ ഇല്ലാത്ത ജീവിതം ഉണ്ടാകാനും ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 4 วันที่ผ่านมา

    ഉസ്താദേ എന്റെ മോൾക് 14 വയസായ ഒരു മോളുണ്ട് ശേഷം മക്കളില്ല ഇവിടെ കിടക്കുന്ന മഹാന്മാരെ ബർകത് കൊണ്ട് എന്റെ മോൾക് ഈ മാസം തന്നെ ഗർഭിണിയാവട്ടെ എന്ത് തടസ്സം ഉണ്ടെങ്കിലും അള്ളാഹു നീങ്ങി തരട്ടെ എത്രെയും പെട്ടന്ന് ഒരു ആൺകുട്ടിയുണ്ടാവട്ടെ ആമീൻ 🤲🤲🤲 ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @beenasanthosh3713
    @beenasanthosh3713 2 ปีที่แล้ว +5

    ഉസ്താദേ എന്റെ നടുവേദന മറുവാൻ ദു ആ യിൽ ഉൾപെടുത്തണേ. വേദന കൊണ്ടു സഹിക്കാൻ വയ്യ. എനിക്ക് മക്കളില്ല. മക്കളേ കിട്ടാൻ വേണ്ടി ഉസ്താദ് ദു ആ യിൽ ഉൾപ്പെടുത്തണേ 🙏🙏🙏

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @sajnashamsu7902
    @sajnashamsu7902 2 ปีที่แล้ว +15

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമദത്തിലാവാനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ നല്ല വിഷമത്തിലാണ് ദുഹായിൽ ഉൾപെടുത്തണെ വസിയതാണെ 🤲🏻🤲🏻🤲🏻

  • @mrshameed2187
    @mrshameed2187 2 ปีที่แล้ว +16

    ഉസ്താതെ മനസിലുള്ള എലാ ഹലാലായ മുറാതുകൾ haasilaavaan അവിടെത്തെ മഹാൻ മാരെ ബർകത് കൊണ്ട് എലാം റാഹത്താകട്ടെ ഉസ്താതെ ദുഹാ ചെയ്യണം 🤲🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      ആമീൻ ഇൻഷാഅള്ളാഹ്

    • @abdulgafoor2254
      @abdulgafoor2254 2 ปีที่แล้ว +1

      എല്ലാ വിധ ശർനകളിൽ നിന്നും രക്ഷ കിട്ടാൻ ദുരl ചെയ്യണം

    • @mehasmohd1258
      @mehasmohd1258 2 ปีที่แล้ว +1

      Aameenyarappal alameen

  • @ase8539
    @ase8539 21 วันที่ผ่านมา +1

    Ameen ameen ameen 🤲🏻എന്റെ മനസിലെ മുറാദ് ഹാസിലാക്കി തരണേ അള്ളാഹു വേ ഔലിയാക്കളുടെ ബർകത് കൊണ്ട്... എന്റെ കല്യണം കാര്യം പെട്ടന്ന് തന്നെ റെഡി ആക്കി തരണേ...

    • @alziyarah
      @alziyarah  20 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ

  • @beemabeevi7901
    @beemabeevi7901 ปีที่แล้ว +4

    ഉസ്താദേ എന്റെ വിഷമങ്ങളും ഞാൻ കൊടുത്ത കാശ് തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് മഹാന്റെ ബർക്കത്ത് കൊണ്ട് തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @mujeebcm8312
    @mujeebcm8312 2 ปีที่แล้ว +118

    അല്ലാഹുവേ.... ഈ മഹാൻമാരുടെ ബർക്കത്ത് കൊണ്ട് ഞങ്ങളെ പൊലെ മക്കളില്ലാതെ വിഷമിക്കുന്നവർക്ക് സ്വാലിഹായ മക്കളെ നൽകണം നാഥാ .... ഇത് ഞങ്ങളിലെക്ക് എത്തിക്കുന്ന ഉസ്താദുമാർക്ക് ഹൈറും ബർക്കത്തും നൽകണം നാഥാ .....ആമീൻ യാ റബ്ബൽ ആലമീൻ----

    • @musthafapalliparambil5830
      @musthafapalliparambil5830 2 ปีที่แล้ว +13

      Assalamualaikum bro allahuvinte barkathum anugrahuman vendath allahuvine vilichan prarthikendath mattareyum koott cherkan padilla muhammadnabiye polum ennittalle mattullavar ivadangalil shirkinte koodaraman avidangalilpoyi kabarsiyarath cheyukayallathe mahanmarod thedaruth allahu makkale vegam thannu sugavum samadhanavum barkathum thannu ella halalaya muradhineyum allahu safala makatte, ameen

    • @hariskattirakath1676
      @hariskattirakath1676 2 ปีที่แล้ว +2

      Aameen

    • @faseelapkd6312
      @faseelapkd6312 2 ปีที่แล้ว +1

      Aameen

    • @fathimuni1749
      @fathimuni1749 2 ปีที่แล้ว +1

      ആമീൻ

    • @alhamdulillah2098
      @alhamdulillah2098 2 ปีที่แล้ว +1

      Ameen

  • @shefeeqshefeeq7740
    @shefeeqshefeeq7740 2 ปีที่แล้ว +5

    മഹാന്മാർക്ക് അല്ലാഹുവാണ് ബർക്കത്ത് കൊടുത്തത് ആ അല്ലാഹുവിനോട് മാത്രം നിങ്ങൾ ചോദിക്കുക അള്ളാഹു നിങ്ങൾക്ക് ഉത്തരം നൽകും

  • @ubaispothiyil2251
    @ubaispothiyil2251 2 ปีที่แล้ว +5

    അല്ലാഹുവിനോട് ചോദിക്കേണ്ടവർ അല്ലാത്തവർ ഇതുപോലുള്ളതിനോട് ചോദിക്കട്ടെ.... ചരിത്രം എന്നും ഇങ്ങനെ യാണ് പരലോകത്തു ഈ പറയുന്നവർ രക്ഷക്ക് എത്തുകയില്ല എന്ന് വിശ്വസിക്കുന്നവർ അല്ലാഹുവിൽ തവക്കുൽ ആക്കട്ടെ.. ഇത്തരക്കാരുദ്ര ശർറിൽ നിന്നും നമ്മെ അല്ലാഹു കാക്കട്ടെ

  • @bijinaponnu3215
    @bijinaponnu3215 2 ปีที่แล้ว +1

    എനിക്ക് സ്വന്തമായി ഒരു വീട് വേണം,കടം കൊണ്ടു പൊറുതിമുട്ടിയിരിക്കാണ് നല്ല ജോലി ഒന്നും ഇല്ല ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.എനിക്കും ആ പുണ്യഭൂമിയിൽ വരാൻ സാധിക്കട്ടെ

  • @AAsHida-bq5vf
    @AAsHida-bq5vf 5 วันที่ผ่านมา +1

    Ee mahanmarude barkathukond ente ella roghangalum shifa nalkane

    • @alziyarah
      @alziyarah  4 วันที่ผ่านมา

      ആമീൻ

  • @sanusboutique
    @sanusboutique 2 ปีที่แล้ว +3

    ഞാൻ സിയാറത്തിന് പോയിട്ടുണ്ട്.. കുട്ടികൾ ഇല്ലാത്തതിനാൽ അവിടെ പോയി തോട്ടിൽ കെട്ടി ദുആ ചെയ്തിട്ടുണ്ട്.. അൽഹംദുലില്ലാഹ് 7 വർഷത്തിന് ശേഷം ഞാൻ ഗർഭിണി ആണ് ജനുവരി 14 in ആണ് ഡേറ്റ് സുഖ പ്രസവം ആകാനും 2 പേർക്കും ഒരുകുഴപ്പവും ഇല്ലാതെ എല്ലാം സലാമതാകാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @sanusboutique
      @sanusboutique 2 ปีที่แล้ว

      @@alziyarah ആമീൻ യാ റബൽ ആലമീൻ 🤲🤲🤲

    • @AzeenaAzi-bi8gj
      @AzeenaAzi-bi8gj หลายเดือนก่อน

      Ivde poythnu sheshaanoo pregnant aayath pls reply

  • @easyway821
    @easyway821 2 ปีที่แล้ว +39

    എൻ്റെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാണ്

    • @aaadhukk8114
      @aaadhukk8114 2 ปีที่แล้ว +8

      Athin aaran avarod dua cheyyunneth..avarude barakath kond udhesham nadakkanelle cheyyaar

    • @shahidhasahi4433
      @shahidhasahi4433 2 ปีที่แล้ว +2

      @@aaadhukk8114 athe ath avark manasilavende

    • @shahidhasahi4433
      @shahidhasahi4433 2 ปีที่แล้ว +2

      Allhahuvinevanusarich jeevikkunnavark allhahu kodukkunna nizhmathan mahanmarude karamath nammaleyum athik ulpeduthatte

    • @mohammadeyas8187
      @mohammadeyas8187 2 ปีที่แล้ว +1

      Mujahidhin analle

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      ഈ പൊട്ടന്മാരോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്‌ നമ്മൾ അല്ലാഹുവിനോട് മാത്രം ആണ് ദുആ ചെയ്യൽ എന്ന് ദുരന്ത കോമരങ്ങൾ 😂😂😂

  • @Arshad________achu546
    @Arshad________achu546 2 ปีที่แล้ว +1

    ഇതിൽ ഒരുപാട് കമന്റ് കണ്ടു ഉസ്താതെ കുട്ടികളുണ്ടാകാൻ ദുആ ചെയ്യണേ നടുവേദന മാറാൻ ദുആ ചെയ്യണേ എന്നൊക്കെ പടച്ചോനോട് തൗബ ചെയ്ത് മടങ്ങുക അല്ലാഹുവിന് വേണ്ടി ജീബിക്കുക നീ തന്നെ നിനക്ക് വേണ്ടി പ്രാർത്ഥിക്കു അള്ളാഹു ഉത്തരം നൽകും നീ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കു അള്ളാഹു നിനക്ക് ഉത്തരം നൽകും

  • @jasreenajas5613
    @jasreenajas5613 2 ปีที่แล้ว +1

    എന്റെ കാലിന്റെ അടിയിൽ വേദനയാണ് മാറാൻ ഉസ്താത് ദുആ ചെയ്യണേ

  • @rukkiyarukku2299
    @rukkiyarukku2299 2 ปีที่แล้ว +11

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲
    🤲🤲🤲😭😭😭😭 മജ്ലിസിൽ നിന്ന് ദുആ ചെയ്ത അനുഭവം കിട്ടി 🌹🌹🌹💚💚💚
    ഈ മഹാന്മാരെ പരിചയപ്പെടുത്തി തരുന്ന നിങ്ങൾക്ക് ആയുസ്സിൽ ബർത്ത് ഉണ്ടാവട്ടെ നിങ്ങളുടെ മാതാപിതാക്കൾ കും
    ഉസ്താദ് എല്ലാ മഹാന്മാരുടെ അടുത്ത പോകുമ്പോഴും എന്റെ മനസ്സും ഖൽബ് നന്നാവാൻ നിങ്ങൾ ദുആ ചെയ്യുമോ ദുആയിൽ ഉൾപ്പെടുത്തണം ഒരു മുറബ്ബിയായ ശൈഖ് നെ കിട്ടണം ഇബാദത്ത് നല്ലവണ്ണം ചെയ്യാൻ ദുആ ചെയ്യുമ്പോൾ ദുആയിൽ ഉൾപ്പെടുത്തണം ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് അല്ലാഹുവിനെ നമ്മൾ കാണട്ടെ 😭🤲🤲q

  • @nahmaakku4918
    @nahmaakku4918 2 ปีที่แล้ว +6

    എല്ലാ മഹാന്മാരുടെ ബറക്കത്ത് കൊണ്ട് എല്ലാം ബുദ്ധിമുട്ടുകളും മാറണ്ണേ🤲🏻🤲🏻🤲🏻

  • @najeebep659
    @najeebep659 2 ปีที่แล้ว +17

    ആ മഹാന്റെബറക്കത് കൊണ്ട് ഞങളുടെ എല്ലാ രോഗങ്ങളും ഞങ്ങളുടെ ഷിഫയാക്കി തരണേ അല്ലാഹ് ഞങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും ഹാസിലാക്കി തരണേ അല്ലാഹ്

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 9 หลายเดือนก่อน +1

    എന്റെ ഭാര്യ ഫാത്തിമത് സുഹരയും മക്കളെയും കൂട്ടി ഞാൻ ഇന്ഷാ പോവും,,, (ദാമ്പത്യ ബന്ധം തകർച്ചയിലാണ് ഉസ്താദേ 🤲🤲🤲

  • @shanusworld1061
    @shanusworld1061 11 หลายเดือนก่อน +1

    അല്ലാഹുവേ ഇ മഹാന്മാരുടെ ബറകാതുകൊണ്ട് എന്റെ ഇക്കാക് നല്ല ഒരു ബിസിനസ്‌, നല്ല ഒരുകച്ചോടം ശരിയാവുവയും വേണം റബ്ബേ...

  • @MuhammedAli-qz1pg
    @MuhammedAli-qz1pg ปีที่แล้ว +7

    ഞങ്ങൾക്ക് മക്കൾ ഇല്ല മക്കൾ ഉണ്ടാകാൻ പ്രത്യകം ദുആ ചെയ്യണേ ഉസ്താദ്

  • @jameelabasheer4595
    @jameelabasheer4595 2 ปีที่แล้ว +7

    നിന്റെ കല്യാണം ശരിയാവാൻ വേണ്ടി പ്രത്യ മുപ്പത്തിനാല് വയസ്സായി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @asharafkm7037
      @asharafkm7037 2 ปีที่แล้ว

      നേർച്ചക്കും പ്രാർത്ഥിക്കാനു no വല്ലതും ഉണ്ടോ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 2 ปีที่แล้ว

      Evidayaa. ..shari aayo

  • @raslajaleel9714
    @raslajaleel9714 2 ปีที่แล้ว +10

    എന്റെ മക്കൾക്കു പ്രായത്തിനനുസരിച് ബുദ്ധിയും പക്കഥയും കുറവാണു ഉസ്താദ് ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ മക്കൾക്ക് നല്ല ബുദ്ധി ശക്തിയും അറിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @mohammedafsal1960
      @mohammedafsal1960 2 ปีที่แล้ว +3

      Quran vekthamayi parayununde ninne sreshitthicha ennode mathram (Allahu) nee chothikuka chothikunnathine utharam theerchayayum nigalkke kittuka thanna chayyum.

    • @mohammedafsal1960
      @mohammedafsal1960 2 ปีที่แล้ว

      @Achuus athinane Allahu thowba paranje thannekunne. Avan kshamayullavanum karunayullavanum aane so nigal dua chayithalum allahu seekarikum.

  • @haseenaaskitchen
    @haseenaaskitchen 2 ปีที่แล้ว +2

    ഉസ്താദ് അൽഹംദുലില്ലാഹ്.. വീഡിയോ കണ്ട് ഇന്ന് 6.1.2021 ഞങ്ങൾ മഖ്‌ബറ കാണാൻ പോയി.. അൽഹംദുലില്ലാഹ് സിയാറത്തു ചെയ്തു ദുഃആ ചെയ്തു.. ഞങ്ങൾക്ക് വേണ്ടി ദുഃആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

    • @safiyaahmed4070
      @safiyaahmed4070 2 ปีที่แล้ว

      Usthaadeey annaayu kudumbathinum alttikondnilkunna paisajigaprasnathininnrkshapedaanum kadamveettum ATHAANUM visamathilaan pettannchoodaavum varaanum moonk niskarikanum adukanullamanasum haramayadilninnvttnikaanum duvachyyanee usthaadintaa aik aarumilla avekuttivaran Insha allaa barthaav Attila sgamaayitt athitt kadagal resort naswbavam aayaal kuottivaraam insane allaa avuthe mahanod Usthad duvachyyanee aameen yarebu aalameen

  • @sabeenajameela8178
    @sabeenajameela8178 6 หลายเดือนก่อน +1

    എന്റെ പുത്തിരി പള്ളിയിലെ ഉപ്പ ഉപ്പാടെ ബർക്കത്തിനാൽ ഞങ്ങളുടെ കട ബാധ്യത രോഗ ദുരിധങ്ങളും ഈ വാടക തിണ്ണയിൽ നിന്ന് ഒഴിവാവാൻ ശിഫ ആകണേ ഉപ്പ എത്രെയും പെട്ടെന്ന് ഇവിടുത്തെ കട ബാധ്യത തീരാൻ ഒരു വഴി കാട്ടി തെരണേ ഉപ്പ കട ബാധ്യത ഒഴിഞ്ഞു കിട്ടിയാൽ ഉടൻ തന്നെ ഞങ്ങൾ അവിടെ വന്നു siyarathum kuthubaythum നടത്തുന്നതായിരിക്കും insha allah🤲🤲

  • @muneermuneer9897
    @muneermuneer9897 2 ปีที่แล้ว +3

    ഈ മകമിന്റെ ബർകത് കൊണ്ട് ഉസ്താതിന്റെ ദുഹാ കൊണ്ട് എന്റെ തൊണ്ട വേദനയും എന്റെ ചങ്ക് വേദനയും മാറ്റാണ് allha ആമീൻ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @anuss542
      @anuss542 2 ปีที่แล้ว

      O

  • @thawashthawash1863
    @thawashthawash1863 2 ปีที่แล้ว +5

    പുത്തിരിപ്പാടം.. അൽഹംദുലില്ലാഹ് അവിടുത്തെ ചികിത്സ കൊണ്ട് എനിക്ക് ഇപ്പോൾ മക്കൾ മൂന്ന്. എന്റെ രണ്ടു മക്കളെയും കൊണ്ട് അവിടെ വന്നു ഞങ്ങൾ സിയാറത്തു ചെയ്തു. എന്റെ ചെറിയ കുട്ടിക്ക് നാലാം മാസമായി. അവളെ കൂടി കൊണ്ട് പോയി ഇനി അവിടുത്തെ ദിക്കറിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്. അള്ളാഹു സാദിപ്പിച്ചു തരട്ടെ 🤲🤲മക്കൾ എല്ലാത്തതിന്റ വേദന യും കുറ്റപ്പെടുത്താലും ഞാൻ ഒരു പാട് അനുഭവിച്ചതാ.. 🤲🤲അവരുടെ എല്ലാം കറാമത്തു കൊണ്ട്...

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      മാഷാ അല്ലാഹ്

    • @majithamajitha5603
      @majithamajitha5603 7 หลายเดือนก่อน

      Usthade njan docter nirbadhich prasavam nirthi .ippo ink oru kutti koodi undakan vallatha agraham.manadikamaytt vallatha vedana.ippo IVF chayyan oru thinnal .vijaykkan njan endokke cheyyanam enn onn paraj tharo

  • @rosegreen1854
    @rosegreen1854 2 ปีที่แล้ว +8

    ഈ മഹാന്മാരുടെ ബർകത് കൊണ്ട് എന്റെ സഹോദരൻ വിവാഹം ശരിയാവാൻ ദുഅ ചെയ്യണം ഉസ്താദ് ദേ 🕋🕋🕋🕋🕋

    • @alziyarah
      @alziyarah  2 ปีที่แล้ว +3

      ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

    • @rahmathu3632
      @rahmathu3632 2 ปีที่แล้ว

      ആമിൻ

    • @shifa__shif7058
      @shifa__shif7058 2 ปีที่แล้ว

      താങ്കൾ നേരിട്ട് റബിനോട് ദുഅ ചെയ്യു

    • @royalwibes6776
      @royalwibes6776 2 ปีที่แล้ว

      @@rahmathu3632 ആ മഹാന്മാരുടെ ബറകാതുകൊണ്ട് എന്റെ മകൾക്ക് നല്ല സ്വഫവമുള്ള സ്വാലിഹത്തായ ഒരു പയ്യനെ കിട്ടണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @rasheedapa1794
      @rasheedapa1794 10 หลายเดือนก่อน

      ആമീൻ​@@alziyarah

  • @Shameemak-s2o
    @Shameemak-s2o 20 วันที่ผ่านมา +1

    AmeenAmeen🤲🤲🤲 ഞങ്ങളുടെ വീട് കടം കാരണം കൊണ്ട് വിട്ടുപോയി ആ വീട് ഞങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയണം അല്ലാഹുവേ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് സാധിച്ചു തരണേ 🤲🤲🤲

    • @alziyarah
      @alziyarah  20 วันที่ผ่านมา

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Shameemak-s2o
    @Shameemak-s2o 20 วันที่ผ่านมา +1

    അല്ലാഹുവേ ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വീടു പണി പെട്ടെന്ന് പൂർത്തിയാക്കി തരണേ ഭർത്താവിന്റെ ജോലിയിൽ ഹയറും ബർക്കത്തും കിട്ടണേ എല്ലാ രോഗങ്ങളും എന്റെ അനിയന്റെ കയ്യിൽ മേൽ ചൊറിയുമുണ്ട് മഹാന്മാരുടെ ബർക്കത്ത് കൊണ്ട് അത് പെട്ടെന്ന് മാറ്റി തരണേ ഭർത്താവിന്റെ ഭർത്താവിന് ഒരുപാട് കടമുണ്ട് കടം വീടാൻ ദുആ ചെയ്യണേ വണം

    • @alziyarah
      @alziyarah  20 วันที่ผ่านมา

      ഇൻശാ അല്ലാഹ്
      അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @SalmaKareem-ef5ts
      @SalmaKareem-ef5ts 16 วันที่ผ่านมา

      Njangalude veed pani pettennu theernnu kittaan dua cheyyanee usthadhe

  • @muhammedrifnas5813
    @muhammedrifnas5813 2 ปีที่แล้ว +3

    എന്റെ ഉപ്പാന്റെ പ്രയാസം neeganum ഞങ്ങളുടെ ജീവിതം സന്തോഷതിളവാനും ഇക്കാന്റെ ജോലിയിൽ ബറകാതുണ്ടാവാനും രോഗത്തിൽ നിന്ന് ശിഫ കിട്ടാനും ദു ചെയ്യണേ അലിയാക്കളുടെ barakathu ഉണ്ടാവനെ ആമീൻ

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

    • @muhammedrifnas5813
      @muhammedrifnas5813 2 ปีที่แล้ว +1

      @@alziyarah ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @muhammedrifnas5813
      @muhammedrifnas5813 2 ปีที่แล้ว +1

      വീണ്ടും നല്ല വീഡിയോ പ്രധീക്ഷിക്കുന്നു

    • @muhammedrifnas5813
      @muhammedrifnas5813 2 ปีที่แล้ว

      @@alziyarah ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shahanaas6862
    @shahanaas6862 2 ปีที่แล้ว +9

    കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @shabeelmohammed4885
      @shabeelmohammed4885 2 ปีที่แล้ว

      Prayers are always direct to Allah only ....

    • @jishadjishu6055
      @jishadjishu6055 9 วันที่ผ่านมา

      ​@@alziyarahithu correct place evideyanu pls reply

  • @sajithabineesh4260
    @sajithabineesh4260 2 ปีที่แล้ว +8

    കടം മാറി ഭർത്താവിന്റെ ബിസ്സിനസ്സൊക്കെ മെച്ചപ്പെടുത്തി കുടുംബത്ത്‌ സമാധാനവും സന്തോഷവും ഉണ്ടാകാൻ ദുആ ചെയ്യണേ 🙏🙏🙏🙏

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @underun3124
      @underun3124 2 ปีที่แล้ว

      Muradhukal adilavann dhuhacheyaneaustha

  • @salmanoorudheen956
    @salmanoorudheen956 2 ปีที่แล้ว

    എന്റെ മകളുടെ കല്യാണം ശെരിയാവാനും എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് അതു വീടാനും മോൾക് നല്ല ഭർത്താവിനെ കിട്ടാനും കടങ്ങൾ വീടാനും മാനസികമായും ശരീരികമായും ഉള്ള എല്ലാ പ്രശ്നം മാറാനും ദുആ ചെയ്യണം ഉസ്താദ്ദേ

  • @pooja34477
    @pooja34477 ปีที่แล้ว +1

    ഞാൻ ഇന്ന് ഇവിടെ വന്നിരുന്നു ഒത്തിരി സമാധാനം കിട്ടി എനിക്ക് അയൽവാസി ഒത്തിരി ബുദ്ധിമുട്ടിച്ചതുകൊണ്ട് മനസ്സിൽ ഒത്തിരി വേദനിച്ച എത്തിയത് ഇപ്പോൾ ഒരു സമാധാനം കിട്ടി പ്രാർത്ഥിച്ചപ്പോ

  • @Mohammed-to3ep
    @Mohammed-to3ep 2 ปีที่แล้ว +3

    എൻറെ ഒരു സുഹൃത്തിന് ക്യാൻസറാണ് അല്ലാഹു ഈ മഹാൻറെ ബർക്കത്ത് കൊണ്ട് വളരെ പെട്ടെന്ന് ഷിഫയാകട്ടെ Aameen 🤲ദുആ വസിയത്തോടെ എല്ലാവരും ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

    • @Mohammed-to3ep
      @Mohammed-to3ep 2 ปีที่แล้ว

      @@alziyarah Aameen

    • @rahmathu3632
      @rahmathu3632 2 ปีที่แล้ว

      ആമിൻ

    • @muhammedmmuhammedm9696
      @muhammedmmuhammedm9696 2 ปีที่แล้ว

      Aameen

  • @mahaboobmahaboob2124
    @mahaboobmahaboob2124 2 ปีที่แล้ว +3

    സ്വാലിഹായ മക്കൾ ഉണ്ടാക്കാൻ പ്രത്യേകം dua ചെയ്യണേ വാടക വീട്ടിലാണ് താമസം വീടും സ്ഥലവും കിട്ടാനും എല്ലാവരും പ്രത്യേകം dua ചെയ്യണേ

  • @aliyaraliyar7522
    @aliyaraliyar7522 2 ปีที่แล้ว +10

    ഞാൻ പോയിട്ടുണ്ട് ഇവിടെ ദുആക്ക് നല്ല ഇജാബത്തുള്ള സ്ഥലമാണ്

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      മാഷാ അല്ലാഹ്

    • @hariskattirakath1676
      @hariskattirakath1676 2 ปีที่แล้ว +1

      Alhamdulillah

    • @musthafapalliparambil5830
      @musthafapalliparambil5830 2 ปีที่แล้ว +3

      ബ്രോ, മഹാന്മാരോട് സിഫയാക്കാൻ തേടൽ ശിർക്കാണ് അള്ളാഹു മാപ്പുതരാത്ത ശിക്ഷ അള്ളാഹു എന്തിനുള്ളതാണ് അല്ലാഹുവിനെയാണ് വിളിച്ചു പ്രാർത്ഥിക്കേണ്ടത് ഇത് പിശാചിന്റെ വഴിയാണ്,

    • @midhlu.kitchen8804
      @midhlu.kitchen8804 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @mohammedeyas7544
      @mohammedeyas7544 2 ปีที่แล้ว +1

      @@musthafapalliparambil5830 nee mujaahidh analle kashtam

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 2 ปีที่แล้ว +2

    എന്റെ ഉപ്പാക്ക് സ്ട്രോക്ക് വന്നിട്ട് കിടിപ്പിലാണ് എന്റെ ഉപ്പാടെ അസുഖം മാറാൻ അവിടെ കിടക്കുന്ന മഹാന്റെ ബർകത്ത് കൊണ്ട് മാറാൻ ഉസ്താദ് ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Shamzmuhammed
    @Shamzmuhammed 2 หลายเดือนก่อน

    ഞാൻ കടം കൊണ്ട് വലഞ്ഞിരിക്കുകയാണ് കടം വീടാൻ ദുആ ചെയ്യണേ.
    صلي لله علي محمد صلى الله عليه وسلم

  • @neenunoushu8050
    @neenunoushu8050 2 ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ.. ഇവിടെ എത്തി ദുആ ചെയ്യാൻ വല്ലാത്ത ആഗ്രഹം... മാപ്പിളയുടെ വീട്ടിൽ വല്ലാത്ത ദുരിതം അനുഭവിക്കുകയാണ്
    ഞാനും കുട്ടിയും...മാപ്പിളയുടെ പണം മുഴുവൻ മാപ്പിളയുടെ ഉപ്പ ഉമ്മ വാങ്ങി മാപ്പിളയുടെ പെങ്ങൾക്കും മക്കൾക്കും കൊടുക്കാ...
    കുറി കൂടിയും ലോൺ എടുത്തും ഇപ്പൊ 20 ലക്ഷം നഷ്ടപ്പെട്ടു..എന്റെ മാപ്പിള കടക്കാരൻ ആയി..ഞങ്ങൾക് സ്വന്തമായി ഒരു വീടും ഇല്ല... മാപ്പിള ഗൾഫിൽ ആണ്..ഒരുപാട് മോഹങ്ങൾ ഒന്നും ഇല്ല.. എനികും കുട്ടിക്കും എന്റെ മാപ്പിളയുടെ കൂടെ ഗൾഫിൽ സന്തോഷം ആയിട്ട് കഴിഞ്ഞാൽ മാത്രം മതി.ഇവിടെ നിന്നു മാപ്പിളയുടെ അടുത്തെത്താൻ ദുആ ചെയ്യണം,

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @filzafashions1879
      @filzafashions1879 2 ปีที่แล้ว

      Padachavan.. padachonod para..

    • @നിലാവ്-ഢ4ഥ
      @നിലാവ്-ഢ4ഥ 2 ปีที่แล้ว +2

      രാത്രി എഴുന്നറ്റ് 2 റക്അത് തഹജ്ജുദ് നിസ്കരിച്ച് റബ്ബിനോട് ചോദിക്കൂ നമ്മുടെ മനസറിയുന്നത് അല്ലാഹുവിന് മാത്രമാണ് അല്ലാഹു അറിയാതെ ഒരു അണു പോലും ചലിക്കില്ല

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว +12

    എൻ്റെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @Mohammed-to3ep
      @Mohammed-to3ep 2 ปีที่แล้ว

      Aameen

    • @anwarsadath667
      @anwarsadath667 2 ปีที่แล้ว

      Ameen

    • @harisrahmanharisrahman3571
      @harisrahmanharisrahman3571 2 ปีที่แล้ว

      @@alziyarah ആമീൻ

    • @rizz1632
      @rizz1632 2 ปีที่แล้ว

      Allahu nod direct prathatik Qur'an il parnajapole

  • @faslamuhammed9205
    @faslamuhammed9205 2 ปีที่แล้ว +5

    സ്വാലിഹത്തായ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ashrafasharaf7484
      @ashrafasharaf7484 2 ปีที่แล้ว

      Eniku vendiyunm dua cheyyane

  • @remyagireesh1610
    @remyagireesh1610 2 ปีที่แล้ว +2

    എനിക്ക് ivf കഴിഞ്ഞു ഇരിക്കുകയാണ് എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞുനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @remyagireesh1610
      @remyagireesh1610 2 ปีที่แล้ว

      ആമീൻ

  • @kadeejamadalan3932
    @kadeejamadalan3932 2 ปีที่แล้ว

    ഉപ്പാപ്പാൻ്റെ കാവൽ കൊണ്ട് മാരകമായ രോഗങ്ങളെ തൊട്ട് എന്നെയും കുടുംബത്തെയും കാക്കണേ അള്ളാ മാരകമായ ക്യാൻസർ രോഗങ്ങളുടെ അണുക്കളെ തൊട്ട് എൻ്റെയും എൻ്റെ കുംടുംബങ്ങളെയും കാക്കണേ റബ്ബേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhsinashafi6340
    @muhsinashafi6340 2 ปีที่แล้ว +2

    Pcod കാരണം വളരെ ബുദ്ധിമുട്ടിലാന്ന്. രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ pratheyekam ദുആ ചെയ്യണ്ണേ 🤲🏻🤲🏻

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @muhsinashafi6340
      @muhsinashafi6340 2 ปีที่แล้ว

      @@alziyarah aameen🤲🏻🤲🏻😭

  • @shaniff9683
    @shaniff9683 2 ปีที่แล้ว +12

    കടങ്ങൾ വീടാൻ സ്വന്തമായി ഒരു വീട് പണിയാൻ ദീനിയായ മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം😞😞😞😔

  • @Aljusar
    @Aljusar 2 ปีที่แล้ว +21

    സർവ്വ ശക്തനായ അല്ലാഹുവിന് സ്തുതി....
    27 വർഷം സമസ്ത ഖുറാഫിയത്തിൽ നിന്നും യഥാർത്ഥ അഹ്ലുസ്സുന്നത്തിലേക്ക് വഴി കാണിച്ചു തന്ന നാഥാ
    ഇവർക്കും നീ ഹിദായത്ത് നൽകേണമേ... ആമീൻ

    • @shamsudheenmachery2390
      @shamsudheenmachery2390 2 ปีที่แล้ว

      ആമീൻ

    • @anassanaanassana9800
      @anassanaanassana9800 2 ปีที่แล้ว

      അൽഹംദുലില്ലാഹ് അല്ലാഹു അവർക്ക് ഹിദായത്ത് കൊടുക്കട്ടെ

    • @ahammedsaalam1203
      @ahammedsaalam1203 2 ปีที่แล้ว

      @@anassanaanassana9800 sahathapam thonnunnu ningalde avstha alochich

    • @abdulkhadarpa8714
      @abdulkhadarpa8714 2 ปีที่แล้ว

      ആമീൻ

    • @shtla7970
      @shtla7970 ปีที่แล้ว

      ​@@ahammedsaalam1203വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുക...
      വിശുദ്ധ ഖുർആനിൽ അള്ളാഹുവിന്റെ ഈ താക്കിത് ഉണ്ടായിരിക്കെ മരണപെട്ടവരോട് സഹായം തേടുന്നവർ ഏത് ഗ്രന്ഥത്തെയാണ് പിൻ പറ്റുന്നത്???? നിങ്ങൾക്ക് അള്ളാഹുവിന്റെ 👆 ഈ കല്പന ബാധകമല്ലേ????

  • @suharasuhara8608
    @suharasuhara8608 2 ปีที่แล้ว +1

    വിവാഹത്തിലെ തടസ്സം മാറാനും ഹൈറായ വിവാഹം നടക്കാനും ദുആ വസിയ്യത്തോടെ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

  • @rukiyank1879
    @rukiyank1879 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👏

  • @ismailshafir4351
    @ismailshafir4351 2 ปีที่แล้ว +4

    നിങ്ങൾക്ക് അല്ലാഹു ഹിദായത്ത് തരട്ടെ 😢😢😢 ആമീൻ 🤲🤲

  • @shafeequech532
    @shafeequech532 2 ปีที่แล้ว +18

    ജോലി ശരിയാവാൻ എല്ലാ ഹാലാലായ മുറദ് ഹസീലകാൻ വേണ്ടി ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

    • @seenathkt9418
      @seenathkt9418 2 ปีที่แล้ว

      @@alziyarah വിവാഹം ശരിയാ വാൻ ദുഹ ചെയുക

  • @alimonvlogs3482
    @alimonvlogs3482 2 ปีที่แล้ว +6

    ഈ മഹാന്മാരുടെ ബർകത് കൊണ്ട് എന്റെ ആങ്ങളയുടെ വിവാഹം ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം insha allah🤲🏻

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

    • @alimonvlogs3482
      @alimonvlogs3482 2 ปีที่แล้ว

      @@alziyarah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭

    • @alimonvlogs3482
      @alimonvlogs3482 2 ปีที่แล้ว

      ഉസ്താദ് ഒരുപാട് കാലമായി ഒരുപാട് പ്രശ്നങ്ങൾ ഉസ്താദ് പ്രതീകം ദുആ ചെയ്യണം സ്വന്തം ആയി ഒരു വീട് ഇല്ല ഒരുപാട് കടം 32വയസായി ആങ്ങളക്ക് വിവാഹം ശെരിയായില്ല വാപ്പ പെട്ടന്ന് മരിച്ചു 😭insha allah 🤲🏻

  • @nishmaznishuz7248
    @nishmaznishuz7248 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ രണ്ട് വിവാഹം കാണുന്നുണ്ട് എന്നാണ് ചില ഉസ്താദ് മാര് പറയുന്നത് എന്റെ ജീവിതത്തിൽ ഈ പ്രശ്നം എന്നെ വല്ലാണ്ട് തളർത്തിയിരിക്കാണ് എന്റെ ഈ ജീവിത ത്തിലെ പ്രശ്നം മാറ്റി തരാൻ dua ചെയ്യണം 😭അത്രക്ക് ഞാൻ സങ്കട പെടുന്നുണ്ട്
    പിന്നെ ഞാൻ ആഗ്രഹിച്ച ജീവിത പങ്കാളിയെ എനിക്ക് കിട്ടാൻ dua ചെയ്യണം

  • @jasijaseena9855
    @jasijaseena9855 2 หลายเดือนก่อน +1

    ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾ വാടകവീട്ടിലാണ് സ്വന്തമായി ഒരു വീട് കിട്ടുവാൻ വേണ്ടി സ്വന്തമായി ഒരു ജോലി കിട്ടുവാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 หลายเดือนก่อน

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aswathyguru2477
    @aswathyguru2477 2 ปีที่แล้ว +8

    അള്ളാഹു എനിക്ക് ഒരു കുഞ്ഞിനെ
    തന്നു അനുഗ്രഹികണേ 🙏🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥികണേ

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @nazeemas2663
      @nazeemas2663 ปีที่แล้ว

      𝓜𝓪𝓪𝓼𝓱𝓪𝓪𝓵𝓵𝓵𝓐𝓱

  • @sanashamil1320
    @sanashamil1320 2 ปีที่แล้ว +14

    കടങ്ങൾ വീടാനും അസുഖങ്ങൾ ശിഫ യാവാനും വേണ്ടി ദുഃആ ചെയ്യണേ ഉസ്താദ് 🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @mahummedrinshad7550
    @mahummedrinshad7550 2 ปีที่แล้ว +5

    14വർഷമായി ഊരവേതനകൊണ്ട് ബുന്ധിമുട്ടിലാണ് ഊരവേദന മാറാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @afzalsait8735
      @afzalsait8735 2 ปีที่แล้ว +1

      @@alziyarah എന്തിനാണ് ഉസ്താദ് ഈ ഉമ്മത്തിനെ വഴികേടിൽ ആക്കുന്നത്... നേരിട്ട് അല്ലാഹുവോട് ദുആ ചെയ്താൽ പോരെ... ആ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന വരും നേരിട്ട് അല്ലാഹുവിനോട് ദുആ ചെയ്യുന്നവർ ആയിരുന്നു... അവർ ആരും മറ്റൊരു മഹാൻ റെ ബർക്കത്ത് കൊണ്ട് ദുആ ചെയ്യില്ലായിരുന്നു

  • @suneerariyas8942
    @suneerariyas8942 2 ปีที่แล้ว +1

    ഉസ്താദ് എനിക്ക് 2പെൺകുട്ടികളാണ് ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു ഒരു ആൺ കുട്ടി വേണമെന്ന് അതിയായ ആഗ്രഹമുണ്ട് എനിക്ക് സ്വാലിഹായ ഒരു ആൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

    • @suneerariyas8942
      @suneerariyas8942 2 ปีที่แล้ว

      ഇപ്പൊ 3 മാസം പ്രേഗ്നന്റ് ഉസ്താതെ ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹായ ഒരു ആൺകുട്ടി യെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mubeenamubi246
    @mubeenamubi246 2 ปีที่แล้ว +1

    ഉസ്താദ് എന്റെ മോന്റെ കൈ സുഖപ്പെടുത്തി കൊടുക്കണം വലത്തേ kayi full ആയി അനക്കനും ദുഹാ ചെയ്യണം എന്റെ മോനിക് ഇന്നലെക്ക് 1 മാസം ആയി 🤲🤲🤲🥺ദുഹാ ചെയ്യണം 😊😊🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @minnusvlog2161
    @minnusvlog2161 2 ปีที่แล้ว +10

    ഈ മഹാൻമ്മാരുടെ ഹാഖ്ജാഹ്‌ ബറക്കത്തു കൊണ്ട് ഞങ്ങൾ വാങ്ങിയ വീട്ടിൽ കടങ്ങൾ മുഴുവനും വീടി സന്തോഷത്തോടെ കഴിയാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @basheerstu6380
    @basheerstu6380 2 ปีที่แล้ว +22

    എന്റെ അസുഖം പൂർണമായും ഷിഫ നൽകുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് ഉസ്താദ് ഉസ്താദ്

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @സീനുമദിന
      @സീനുമദിന 2 ปีที่แล้ว

      ആമീൻ

    • @haughtiness3864
      @haughtiness3864 2 ปีที่แล้ว

      ആമീൻ

    • @sulhadali132
      @sulhadali132 2 ปีที่แล้ว

      അമീൻ

    • @asarafaliarakkal4563
      @asarafaliarakkal4563 2 ปีที่แล้ว +1

      @@haughtiness3864ജോലി ലഭിക്കാൻ ദുആചെയ്യണേ

  • @shamsucp1647
    @shamsucp1647 2 ปีที่แล้ว +4

    ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ

  • @shalimashalima3226
    @shalimashalima3226 2 หลายเดือนก่อน

    Njan avide verann nernnarunn udane thanne avide veran idayakkane🤲🏾ente kunjin oru kuzhappavum veruthalle ente kunj nalla sundhari molaavane🤲🏾vappide kadam maatane rabbe 🤲🏾ente ikka oru thadasavum koodathe ing eathane🤲🏾ella karyavum oru kuzhappavum illathe nadakkane🤲🏾

    • @alziyarah
      @alziyarah  2 หลายเดือนก่อน

      ആമീൻ

  • @majithamaji9818
    @majithamaji9818 2 ปีที่แล้ว +2

    വിവാഹം ശെരിയാവാനും മുഖത്തുള്ള രോമം കാണാതായിപ്പോവാനും വേണ്ടി ഉസ്താദ് തുഹാഹ് ചെയ്യണം

  • @sareenasalam7342
    @sareenasalam7342 2 ปีที่แล้ว +24

    എനിക്ക് മക്കൾ ഇല്ല. എല്ലാർക്കും സ്വലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @rashidshahina5216
    @rashidshahina5216 2 ปีที่แล้ว +13

    4വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് 2ഓപ്പറേഷൻ കഴിഞ്ഞു സാലിഹയാ santhangal ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲😭😭😭

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @badaruk1434
      @badaruk1434 2 ปีที่แล้ว

      Aameen

    • @ashrafasharaf7484
      @ashrafasharaf7484 2 ปีที่แล้ว

      Aameen

    • @kunjol4467
      @kunjol4467 2 ปีที่แล้ว

      ആമിൻ

    • @shaheerakt3757
      @shaheerakt3757 2 ปีที่แล้ว

      എനിക്കും ഇല്ല കുട്ടികൾ. എനിക്കും എന്നെ പോലെ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @bushrabushra1042
    @bushrabushra1042 2 ปีที่แล้ว +33

    🤲സൊലീഹയാ മക്കളായി വളരാൻ പഠിത്തത്തിൽ മികവ് വരാൻ ഉസ്താദ് ദുഹാചെയ്യണം 🤲😔

  • @sufaila2424
    @sufaila2424 ปีที่แล้ว +1

    എത്ര തന്നെ വിഷമിച്ചാലും വേദന അനുഭവിക്കേണ്ടി വന്നാലും ഞാനെന്റെ റബ്ബിനോടല്ലാതെ പ്രാർത്ഥിക്കുകയില്ല അതാണ് അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചു തന്നത് മറ്റു സൃഷ്ട്ടികളിൽ അഭയം തേടിയാൽ അല്ലാഹു ഒരു പരീക്ഷണമെന്നോളം നമുക്ക് അത് ഭംഗിയായി തോന്നിപ്പിക്കും എന്നിട്ട് അതിന്റെ അവസാനം നരകമായിരിക്കും അല്ലാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ

    • @MohammedAslamH
      @MohammedAslamH หลายเดือนก่อน +1

      Wahabi ku enthu islam

  • @shihabshihab3645
    @shihabshihab3645 2 ปีที่แล้ว +2

    ഉസ്താദ് ദുഹാഹിൽ എന്നെയും കുടുംബത്തെയും ഉൽ പെടുത്തണേ ഉസ്താദ് കടം വിടാനും വീട് ആകാനും barthabinde അസുഖം മാറാന് ദുഹാ ചെയ്യണേ 🤲🤲🤲😢😢

  • @minnusvlog2161
    @minnusvlog2161 2 ปีที่แล้ว +7

    ഈ മഹാമ്മാരുടെ ഹാഖ്ജാഹ്‌ ബറക്കത്തു കൊണ്ട് ന്റെ ഭർത്താവിനും ഞങ്ങൾക്കും വന്നുപെട്ടിട്ടുള്ള സിഹ്ർ നീങ്ങി പോവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @zakariyakappana8751
      @zakariyakappana8751 2 ปีที่แล้ว

      Ningalk sihr badhichu annu ningalk anganae manassilayad

    • @sainusartcorner7695
      @sainusartcorner7695 2 ปีที่แล้ว

      Aameen

  • @manuvk5174
    @manuvk5174 2 ปีที่แล้ว +10

    രോഗം പരിപൂർണമായി മാറാൻ ദുആ ചെയ്യണം'

  • @_shamilsha_8133
    @_shamilsha_8133 2 ปีที่แล้ว +5

    ഉസ്താതെ ദുആ യിൽ ഉൾ പെടുത്തണം 🤲🤲

  • @Mohamed-dp4ho
    @Mohamed-dp4ho 8 หลายเดือนก่อน

    അസ്സലാമു അലൈക്കുംദുഹായിൽ ഉൾപ്പെടുത്തണം മറക്കരുത് മുഹമ്മദ് റാഫി

  • @fithascookingandtraveling
    @fithascookingandtraveling ปีที่แล้ว +1

    ഞാൻ മിക്കവാറും എല്ലാ മാസവും പോയി പ്രാർത്ഥിക്കാറുണ്ട്.. ധാരാളം ഹിന്ദു സുഹൃത്തുക്കൾ ഇവിടെ വന്ന് പ്രാർത്ഥന നടത്താറുണ്ട്... പ്രാർത്ഥന മാത്രം മതി ഇവിടെ.

  • @abdullatheeflatheef2076
    @abdullatheeflatheef2076 2 ปีที่แล้ว +18

    എൻ്റെ വീട് പണി പൂർത്തിയാവാൻ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം എല്ലാം അവിടുത്തെ ബറകത്തിനാൽ ശരിയാവാൻ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @ഞാൻമലയാളി-ഭ9ഴ
      @ഞാൻമലയാളി-ഭ9ഴ 2 ปีที่แล้ว +1

      കടം വീടാൻ പടച്ചവനോട് പറഞ്ഞാൽ മാത്രം പോരാ പണിക്കും പോകണം 😀😀

  • @jaseena9031
    @jaseena9031 2 ปีที่แล้ว +4

    മകനെ ഇൻറർവ്യൂ വിജയിക്കാനും നല്ലൊരു ജോലി ലഭിക്കാനും വീട് പണി പൂർത്തിയാവാൻ ഉം കടം തീരാനും ഭർത്താവിന് നല്ല ജോലി ലഭിക്കാനും മക്കളുടെ പഠനങ്ങളിൽ വിജയം കിട്ടുവാനും. വീട്ടിലേക്ക് വഴിയില്ല അത് കിട്ടുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muneermuneer9897
    @muneermuneer9897 2 ปีที่แล้ว +8

    എന്റെ ഉമ്മാക് ദൃഗുയസും ആഫിയത്തും ആരോഗ്യം അവൻ ഉസ്താദ് ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @kunjakkamoidheen2495
      @kunjakkamoidheen2495 2 ปีที่แล้ว

      ആമീൻ

  • @gangaajithajithganga9757
    @gangaajithajithganga9757 2 ปีที่แล้ว +1

    Yente Ammaku Aattakvanu dhuvacheyaneee Enihospilalpokubool Kuzhappamillanu Parayaneee aameen

  • @rahmathkunjol221
    @rahmathkunjol221 หลายเดือนก่อน

    Ivdthe mahanmarude barakkath kond enik Qur'an othumbol akshranghal parayan kazhiyunnilla ath shariyayayaay parayan kazhiyan vendiyum thettkal illathe niskarikkanum kazhiyan vendiyum avdthe barakkath kond karamath kond kazhiyanee ameen ameen yarabbal alameen 🤲🤲

  • @jameelabasheer4595
    @jameelabasheer4595 2 ปีที่แล้ว +9

    സ്ഥലങ്ങൾ വിത്ത് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ തങ്ങളാണ് ഉസ്താദ് 🛑🕋🕋🕋

    • @saleemkadans
      @saleemkadans 2 ปีที่แล้ว +1

      വിറ്റ് കിട്ടാൻ അല്ലെ ഇത്താ

    • @badarudeennechur210
      @badarudeennechur210 2 ปีที่แล้ว

      Enikkum anubavamundu sugamillathe aasupathriyil ninny nere njan vannathu avideyanu annumuthal ennolam enikku athinte oru budhimuttum undayittillaa avarude kaval ennum u davanam

  • @Arshad________achu546
    @Arshad________achu546 2 ปีที่แล้ว +6

    പ്രാർത്ഥന അത് അല്ലാഹുവിനോട് മാത്രം

  • @pgd3688
    @pgd3688 2 ปีที่แล้ว +5

    ദുബായിൽ എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ഹൈന്ദവസഹോദരൻ ആണ് ഈ മഹന്മാരെ കുറിച്ച് പറയുന്നത്.
    പോവാൻ സാധിച്ചില്ല 😰😰😰

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      മാഷാ അല്ലാഹ് ❤️❤️❤️

  • @mubashirv3253
    @mubashirv3253 2 ปีที่แล้ว +1

    ഉസ്താദ് ഞങ്ങളുടെ അടുത്തുള്ള ഓരളക്ക് രണ്ടു കിട്ടിണിയും പോയിട്ടുണ്ട് മഹാന്മാരെബർക്കത്ത്കൊണ്ട് രക്ഷ കിട്ടാൻ ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shameemnehmakannur8156
    @shameemnehmakannur8156 ปีที่แล้ว +2

    Allahu വേ ഇവിടെ andyvisramam കൊള്ളുന്ന മഹാൻമ്മാരുടെ barkath കൊണ്ട് എല്ലാ രോഗങ്ങൾ shiffah നൽകേമേ 🤲🏼

  • @inthiinthzar5329
    @inthiinthzar5329 2 ปีที่แล้ว +78

    പ്രാർത്ഥനയിക്കു അർഹൻ അള്ളാഹു മാത്രം...

  • @nowshadnowfa3550
    @nowshadnowfa3550 2 ปีที่แล้ว +9

    ഞാൻ ഒരു ഉസ്താതാണ് കണ്ണിയാകുമാരി bharikku ഉറക്കമില്ല ദുആ ചെയ്യണം ഒരുവർഷമായി
    ദുആചെയ്യണം

    • @hariskattirakath1676
      @hariskattirakath1676 2 ปีที่แล้ว +1

      Aameen

    • @hasiyasalim770
      @hasiyasalim770 2 ปีที่แล้ว

      @@hariskattirakath1676സത്യം ആണ് പറഞ്ഞു എനിക്ക് അനുഭവം ഉള്ള് തു ആണ് എന്റെ പുതിരി പടം അനുഭവം ആമീൻ

    • @rafeekrafeek.t3244
      @rafeekrafeek.t3244 2 ปีที่แล้ว

      ഡോക്ടറെ കാണിച്ചോ അതാണ് പടച്ചോൻ ഡോക്ടർമാർ ഉണ്ടാക്കണേ ആദ്യ അവരെ കാണിക്കുക അതോടൊപ്പം റബ്ബിനോട് പ്രാർത്ഥിക്കുക

    • @rafeekrafeek.t3244
      @rafeekrafeek.t3244 2 ปีที่แล้ว

      എന്താ ഉസ്താദ് ഒക്കെ നിങ്ങൾ എന്നെ ആരാധിക്കുന്നു എന്നെ വിളിച്ചു പ്രാർത്ഥിക്കുന്ന ഞാൻ നിങ്ങൾക്ക് ഉത്തരം തരുന്നില്ല പടച്ചോൻ നമ്മോട് പറഞ്ഞത് ഉസ്താദുമാർക്ക് എന്നെ പടച്ചോന് വിശ്വാസമില്ലെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയാനുണ്ടോ

  • @kunnumburathvlogs6432
    @kunnumburathvlogs6432 2 ปีที่แล้ว +99

    മഹാൻമാരുടെ ദരജ അല്ലാഹു ഉയർത്തട്ടെ

  • @Sao7zf
    @Sao7zf 10 หลายเดือนก่อน

    Usthade lokath aake prasnangalaanu palastine ine yuddhathil ninnum mojipikkane 🕋🕋🕋🕋🕋🤝🤝🤝🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @ammusammus3891
    @ammusammus3891 2 ปีที่แล้ว +1

    Ente muraad haasilaakuvaan praarthikkanam......🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @ammusammus3891
      @ammusammus3891 2 ปีที่แล้ว

      @@alziyarah
      Eathu jillayil aanu ithu .,....

    • @alziyarah
      @alziyarah  2 ปีที่แล้ว

      @@ammusammus3891 Palakkad