പഴയ പള്ളി ഉണ്ടായിരുന്നു. നവീകരിച്ചു. An old traditional mosque with wood and ഓട്. മുന്നിൽ ഒരു കുളം. എന്തൊക്കെയോ പള്ളിയുടെ തൂണിൽ എയുതി യതായി അന്ന് കാണാം. പഴയ അറബി ലിപി കാണാം മീസാൻ കല്ലിൽ . ആദം നബിയുടെ കാൽ പാദം. ഹിള്റ് നബിയുടെ പള്ളി . ജിന്നിന്റെ ഖബർ . ഔലിയ പള്ളി , ഔലിയ കിണർ ,ഔലിയ വെളളം . (ശുദ്ധ ജലം) മാലിക് ദീനാർ & കൂട്ടരും ഇരുന്ന പാറ. നല്ല sea shore ഉണ്ട്. ക്ലീൻ & neat ആയി സംരക്ഷിക്കണം. അവിടെ നിന്ന് വെള്ളിയാംകല്ലിലേക്ക് പ്രാദേശിക ബോട്ട് ന്റെ ആളെ കണ്ടാൽ . പോകാൻ കഴിയും പരിസരത്ത് കിടിലം pine apple ഉപ്പിലിട്ടത് കിട്ടും.
ഒരുപാട് പ്രാവശ്യം പോയപ്പോഴും ഇനിയും പോവണമെന്ന ആഗ്രഹം മാത്രം. ഒരുപാട് പേരുടെ മാക്ബര, കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത പാറകല്ലിന്റെ ഇടയിലൂടെ അറബികടൽ മനോഹരമായി കാണുമ്പോൾ. കടലിന്റെ തൊട്ടടുത്തുള്ള കിണറിലെ നനുത്ത ഉപ്പുചോയ ഇല്ലാത്ത വെള്ളം മുക്കുവന്മാർ പറച്ചില്ലേൽ കല്ലുമ്മക്കായ പറിക്കാൻ അനുവദിക്കും ഇതൊക്കെ ഒരു അത്ഭുദമായി തോന്നി
2 ദിവസം മുമ്പ് ഞങ്ങളും പോയിരുന്നു ഇവിടെ. അൽഹംദുലി ല്ലാഹ് ആദം നബി(അ) കാൽപ്പാദം കാണാൻ കഴിഞ്ഞു. അവിടത്തെ കടലിൻ്റെ അടുത്തുള്ള അത്ഭുത കിണറും, ബദറിൽ പങ്കെടുത്ത തമീമുൽ അൻസാരി (റ) മഖ്ബറയും കാണാൻ കഴിഞ്ഞു അൽഹംദു ലില്ലാഹ്
മാഷാ അള്ളാഹ് കടലും തിരമാലവും കഥ പറയുന്നു കൊയിലാണ്ടി പാറപ്പള്ളി vlog ചെയ്ത് കാണിച്ചതിന്ന് ഹൃദയം നിറഞ്ഞ നന്ദി❤️👍🏻 ഞാൻ പാറപ്പള്ളി മർകസ് മാലിക്ദീനാരിലാണ് പഠിക്കുന്നത് നിങ്ങൾ വന്നപ്പോൾ കാണാണ് സാധിക്കാത്തതിൽ സംഘടമുണ്ട്😥😍♥️👍🏻 തമീം അൻസാരി(റ) വിന്റെ ബരകത്ത് കൊണ്ട് അള്ളാഹു ഇരുലോകത്തും നമ്മളെ വിജയിപിക്കട്ടെ🤲
1994 ൽ ഇവടെ പോയിരുന്നു.. അന്ന് ഈ കാലടയാളം സാധാരണ പോലെ ഒരു പാറയിൽ ആയിരുന്നു (ചില്ല് കൂടില്ല ) ആ പള്ളിയും അന്നില്ല. പ്രസ്തുത വെള്ളം അന്നൊരു കുഴി ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വീണ്ടും പോവാനാഗ്രഹം.. ഇന്ഷാ അല്ലാഹ്..
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷ് അല്ലാഹ് 🤲🤲🌹ഒരു പാട് ആഗ്രഹം ങ്ങൾ ഉണ്ടാ യിരുന്നു പറപള്ളി മകമിൽ പോകാൻ അങ്ങിനെ ഇന്ന് ഇങ്ങനെ യോകിലും കാണാൻ കഴിഞ്ഞു അതിൽ ഒരു പാട് സന്തോ ഷം സോബീർഷ് 🤲🤲🤲🤲🤲റബ്ബിന്റ അനുഗ്രഹo എപ്പോഴും ഉണ്ടാ വട്ടോ ആമീൻ ആമീൻ ആമീൻ. 🤲🤲🤲🤲🤲🤲🤲🤲
الحمد لله ماشاء الله പാറപളളി എത്ര വട്ടം പോയാലും വീണ്ടും വീണ്ടും പോവാൻ കൊതിക്കുന്ന മഹാന്മാരുളള ( رضي الله عنهم ) പുണ്യ زيارة സ്ഥലം ബദ്രീങളെ ബർകത്ത് കൊണ്ട് الله എല്ലാവരെയും എല്ലായിടത്തും സന്തോഷം ആകട്ടെ آمين يارب العالمين
മാഷാഅല്ലാഹ്....... ഞങ്ങൾ കഴിഞ്ഞ വർഷം പോയിരുന്നു... വീണ്ടും പോയാ ഫീൽ ഈ വീഡിയോ കണ്ടപ്പോൾ. അൽഹംദുലില്ലാഹ്...... നിങ്ങളുടെ ദുഹാ യിൽ ഞങ്ങളെയും ഉൾപെടുത്തുക..... ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ....... ആമീൻ
കുറേ വർഷങ്ങള്ക്കു മുമ്പ് ഞൻ പോയിട്ടുണ്ട്. പക്ഷെ ഇന്ന് അവിടെ കുറേ മാറ്റങ്ങൾ ഈ വീഡിയോയിലൂടെ കണ്ടു. കണ്ടാൽ മതിവരാത്ത പള്ളികളും മക്കാമും സ്ഥലങ്ങളും ആണ് അവിടെ.
ഇങ്ങനെ വേണം അവതരിപ്പിക്കാൻ വഴികളൊക്കെ കൃത്യമായി പറഞ്ഞുള്ള വിവരണം' അള്ളാഹു എല്ലാവരുടെയും ഉദ്ധേശം പൂർത്തീകരിക്കപ്പെടട്ടെ ആമീൻ ഇവിടെ ഒട്ടനവധി ബോർഡുകളുണ്ടെങ്കിലും .പല ചരിത്രങ്ങളും ആളുകൾ പറഞ്ഞു പരിജയപ്പെടുത്തുന്നു. എന്നല്ലാതെ .: അവിടങ്ങളിൽ (എല്ലായിടങ്ങളിലും ) ബോർഡ് സ്ഥാപിക്കുവാൻ ഉത്തരവാധിത്വപ്പെട്ടവർ മുന്നോട്ട് വരണമെന്ന പേക്ഷിക്കുന്നു ഒറ്റക്ക് ഇരിന്നാൽ അനുഭൂതി ലഭിക്കുന്ന ഇടമാണി വിടം
സുബ്ഹാനല്ലാഹ് ...... ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആണ് പാറപ്പള്ളി പോയി കാണാൻ ഇതുവരെ സാധിച്ചിട്ടില്ല ഇൻശാ അല്ലാഹ് തീർച്ചയായും പോവണം അതിന് മുമ്പ് വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം ....❤️💚
അടിപൊളി വീഡിയോ ...അവിടെ കടൽത്തിരമാലകൾ പൊതുവേ ശാന്തമാണെന്ന് കേട്ടിട്ടുണ്ട് (എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടതുമാണ് )..അവിടെ വലിയ ഒരു മഹാൻ ഇബാദത് ചെയ്യുന്ന സമയത്തു കടൽ ആർത്തിരമ്പുന്ന ശബ്ദം കാരണം "തിരയേ അടങ്ങൂ "എന്ന് പറഞ്ഞു എന്ന രീതിയിൽ കേട്ടിട്ടുണ്ട് ..Allahu സത്യങ്ങൾ മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ ..
17:30 ഈ കടൽക്കരയിൽ മുമ്പ് ഒരു ശുദ്ധജല ഉറവ് ഉണ്ടായിരുന്നു... ഇപ്പോൾ അത് കാണാനില്ല...... അത് പോലെ തന്നെ ആദം നബി (അ)യുടെ കാലടിപ്പാടുകൾ പഴയത് പോലെ വ്യക്തമാകുന്നില്ല.... അള്ളാഹു ഈ ശുഹദാക്കളുടെ ബറക്കത്ത് നമ്മളിൽ വർഷിപ്പിച്ചു തരട്ടെ...............آمين
പോയ അതേ ഫീൽ...👌 അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲
Aameen😊
Njan poyitund🥰
ആമീൻ
ആമീൻ
😂😂😂😂
പാറപള്ളിയിലെ പഴയ പള്ളി കണ്ടവർ ലൈക്കടിക്കൂ
Yes, ആ കാല്പാദം മുമ്പ് കടൽകരക്കടുത്ത് ഓപ്പൺ എയറിൽ ആയിരുന്നില്ലേ?
പഴയ പള്ളി ഉണ്ടായിരുന്നു. നവീകരിച്ചു.
An old traditional mosque with wood and ഓട്.
മുന്നിൽ ഒരു കുളം.
എന്തൊക്കെയോ പള്ളിയുടെ തൂണിൽ എയുതി യതായി അന്ന് കാണാം.
പഴയ അറബി ലിപി കാണാം മീസാൻ കല്ലിൽ .
ആദം നബിയുടെ കാൽ പാദം.
ഹിള്റ് നബിയുടെ പള്ളി .
ജിന്നിന്റെ ഖബർ .
ഔലിയ പള്ളി , ഔലിയ കിണർ ,ഔലിയ വെളളം .
(ശുദ്ധ ജലം)
മാലിക് ദീനാർ & കൂട്ടരും ഇരുന്ന പാറ.
നല്ല sea shore ഉണ്ട്.
ക്ലീൻ & neat ആയി സംരക്ഷിക്കണം.
അവിടെ നിന്ന് വെള്ളിയാംകല്ലിലേക്ക് പ്രാദേശിക ബോട്ട് ന്റെ ആളെ കണ്ടാൽ . പോകാൻ കഴിയും
പരിസരത്ത് കിടിലം pine apple ഉപ്പിലിട്ടത് കിട്ടും.
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
ആദം നബി കേരളത്തിൽ വന്നിട്ടുണ്ടോ?
ഒരുപാട് പ്രാവശ്യം പോയപ്പോഴും ഇനിയും പോവണമെന്ന ആഗ്രഹം മാത്രം. ഒരുപാട് പേരുടെ മാക്ബര, കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത പാറകല്ലിന്റെ ഇടയിലൂടെ അറബികടൽ മനോഹരമായി കാണുമ്പോൾ. കടലിന്റെ തൊട്ടടുത്തുള്ള കിണറിലെ നനുത്ത ഉപ്പുചോയ ഇല്ലാത്ത വെള്ളം മുക്കുവന്മാർ പറച്ചില്ലേൽ കല്ലുമ്മക്കായ പറിക്കാൻ അനുവദിക്കും ഇതൊക്കെ ഒരു അത്ഭുദമായി തോന്നി
ലോക്ക് ഡൗണിന് ശേഷം ഇവിടെ പോയവരൊക്കെ ഒന്നു ലൈക് അടിച്ചേ.. ഞാൻ പോയി കേട്ടോ അൽഹംദുലില്ലാഹ്.
ഞാൻ
ഞാൻ 3വട്ടം പോയി
പോയി
Alhamdulillah കഴിഞ്ഞ ദിവസം പോയി
@@kunjolvava1998 me
2 ദിവസം മുമ്പ് ഞങ്ങളും പോയിരുന്നു ഇവിടെ. അൽഹംദുലി ല്ലാഹ് ആദം നബി(അ) കാൽപ്പാദം കാണാൻ കഴിഞ്ഞു. അവിടത്തെ കടലിൻ്റെ അടുത്തുള്ള അത്ഭുത കിണറും, ബദറിൽ പങ്കെടുത്ത തമീമുൽ അൻസാരി (റ) മഖ്ബറയും കാണാൻ കഴിഞ്ഞു അൽഹംദു ലില്ലാഹ്
മാഷാ അള്ളാഹ് കടലും തിരമാലവും കഥ പറയുന്നു കൊയിലാണ്ടി പാറപ്പള്ളി vlog ചെയ്ത് കാണിച്ചതിന്ന് ഹൃദയം നിറഞ്ഞ നന്ദി❤️👍🏻 ഞാൻ പാറപ്പള്ളി മർകസ് മാലിക്ദീനാരിലാണ് പഠിക്കുന്നത് നിങ്ങൾ വന്നപ്പോൾ കാണാണ് സാധിക്കാത്തതിൽ സംഘടമുണ്ട്😥😍♥️👍🏻 തമീം അൻസാരി(റ) വിന്റെ ബരകത്ത് കൊണ്ട് അള്ളാഹു ഇരുലോകത്തും നമ്മളെ വിജയിപിക്കട്ടെ🤲
Aameen
@@PravasiMediaByShabeersha. ameen
മാ ശാ അല്ലാഹ് കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന് നന്ദി അൽ ഹംദുലില്ലാഹ്
അവിടെയൊക്കെ കാണാത്തവർക്ക് അവിടെ പോയി കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Aameen
Aameen
Aameen
Aameen🤲🤲
Aameen ya rabbul aalameen
നന്നായി ട്ടുണ്ട് ബ്രോ സൂപ്പർ നമ്മുടെ എല്ലാവരുടെയും മുറാദ്കൾ അവിടെ ഉള്ള മഹാന്മാരുടെ ഹക്ക് കൊണ്ടു അള്ളാഹു ഹാസിലാക്കി തരട്ടെ 🤲🤲🤲 ആമീൻ
Aameen🤲🤲
Aameen
Aameen
ഇങ്ങനെ ഉള്ള വീഡിയോ നല്ലതാണ് 🤲
Aameen
മാഷാഅല്ലാഹ്.. കാണാത്ത കുറെ കാഴ്ച കൾ കാണാൻ കഴിഞ്ഞു. അള്ളാഹു നിങ്ങൾക്ക് ദീര്ഗായുസും ആരോഗിവും ആഫിയത്തും നൽകട്ടെ
ആമീൻ
Aameen
ആമീൻ
ആമീൻ
ആമീൻ
1994 ൽ ഇവടെ പോയിരുന്നു.. അന്ന് ഈ കാലടയാളം സാധാരണ പോലെ ഒരു പാറയിൽ ആയിരുന്നു (ചില്ല് കൂടില്ല ) ആ പള്ളിയും അന്നില്ല. പ്രസ്തുത വെള്ളം അന്നൊരു കുഴി ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വീണ്ടും പോവാനാഗ്രഹം.. ഇന്ഷാ അല്ലാഹ്..
Assalamualaikum bro.kaalpadam pand evideyaayirunnu? Onn vyakthamaayi paryoo.
Jn 2011 il poyirunu..apazam kaladipad chillu kooti alla..sada parayil ayirunu
കുറെ വർഷങ്ങൾക്കു മുൻപ് ഞാനും അവിടെ പോയിട്ടുണ്ട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്
അതെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷ് അല്ലാഹ് 🤲🤲🌹ഒരു പാട് ആഗ്രഹം ങ്ങൾ ഉണ്ടാ യിരുന്നു പറപള്ളി മകമിൽ പോകാൻ അങ്ങിനെ ഇന്ന് ഇങ്ങനെ യോകിലും കാണാൻ കഴിഞ്ഞു അതിൽ ഒരു പാട് സന്തോ ഷം സോബീർഷ് 🤲🤲🤲🤲🤲റബ്ബിന്റ അനുഗ്രഹo എപ്പോഴും ഉണ്ടാ വട്ടോ ആമീൻ ആമീൻ ആമീൻ. 🤲🤲🤲🤲🤲🤲🤲🤲
الحمد لله
ماشاء الله
പാറപളളി എത്ര വട്ടം പോയാലും വീണ്ടും വീണ്ടും പോവാൻ കൊതിക്കുന്ന മഹാന്മാരുളള ( رضي الله عنهم ) പുണ്യ زيارة സ്ഥലം
ബദ്രീങളെ ബർകത്ത് കൊണ്ട് الله എല്ലാവരെയും എല്ലായിടത്തും സന്തോഷം ആകട്ടെ
آمين يارب العالمين
Aameen
ആമീൻ
Risal wayanad
🤲🤲🤲Aameen
മാഷാഅല്ലാഹ്....... ഞങ്ങൾ കഴിഞ്ഞ വർഷം പോയിരുന്നു... വീണ്ടും പോയാ ഫീൽ ഈ വീഡിയോ കണ്ടപ്പോൾ. അൽഹംദുലില്ലാഹ്...... നിങ്ങളുടെ ദുഹാ യിൽ ഞങ്ങളെയും ഉൾപെടുത്തുക..... ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ....... ആമീൻ
അൽഹംദുലില്ലാഹ് സൂപ്പർ ആയിട്ടുണ്ട്
എല്ലാ വിവരങ്ങളും പറഞ്ഞു തന്നതിന് ശുക്ർ
🥰
Alhamdulillah ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....
കുറേ വർഷങ്ങള്ക്കു മുമ്പ് ഞൻ പോയിട്ടുണ്ട്. പക്ഷെ ഇന്ന് അവിടെ കുറേ മാറ്റങ്ങൾ ഈ വീഡിയോയിലൂടെ കണ്ടു. കണ്ടാൽ മതിവരാത്ത പള്ളികളും മക്കാമും സ്ഥലങ്ങളും ആണ് അവിടെ.
ഇങ്ങനെ വേണം അവതരിപ്പിക്കാൻ വഴികളൊക്കെ കൃത്യമായി പറഞ്ഞുള്ള വിവരണം' അള്ളാഹു എല്ലാവരുടെയും ഉദ്ധേശം പൂർത്തീകരിക്കപ്പെടട്ടെ ആമീൻ ഇവിടെ ഒട്ടനവധി ബോർഡുകളുണ്ടെങ്കിലും .പല ചരിത്രങ്ങളും ആളുകൾ പറഞ്ഞു പരിജയപ്പെടുത്തുന്നു. എന്നല്ലാതെ .: അവിടങ്ങളിൽ (എല്ലായിടങ്ങളിലും ) ബോർഡ് സ്ഥാപിക്കുവാൻ ഉത്തരവാധിത്വപ്പെട്ടവർ മുന്നോട്ട് വരണമെന്ന പേക്ഷിക്കുന്നു ഒറ്റക്ക് ഇരിന്നാൽ അനുഭൂതി ലഭിക്കുന്ന ഇടമാണി വിടം
Shukran🥰
🤲
🤲🤲🤲
Ikkakka, ingale ദുആയിൽ ഒരിടം നൽകണം 🤲🤲
MA sha allah pallik kuree matam Vann....kure mumb poyathaaaa... 😍😍😍
വളരെ ഉപകാരപ്രദമായ വീഡിയോ ശബീർ ഷാക്ക് ഏറെ നന്ദി...
❤️
Masha allah kazhinja masam njangal poyirunnu
Njangalude kudumbakaaravide poyittund adipoli sthalaman
Nan kure kalamaei kanan agrahikunnu Masha allah😍👍
Ante uppante koode njangal avasanam poya ziyarath . ante uppa ramadan 17n aan maranapettu uppante kabar jeevitham vishalamkhan allarum dhuharikanm 🤲🏻
കേൾക്കാൻ രസമുള്ള ശബ്ദഭംഗിയാണ് ഏറ്റവും ഇഷ്ട്ടം
😊😊
അൽഹംദുലില്ലാഹ് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് പാറ പള്ളി വരാൻ വീഡിയോ യിൽ കണ്ടപ്പോൾ സന്തോഷം
Masha allah നല്ല പള്ളി ആണ് ഞാൻ പോയിട്ടുണ്ട് നല്ല പോസിറ്റീവ് എനർജി ആണ് ഇവിടെ
സത്യം ....ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട് സഹോദരൻ പറഞ്ഞതുപോലെ positive energy തന്നെയാണ്
ഒലക്കയാ
@@പാട്ടുകളുടെതോഴൻതയ്യില്സ് olakka alla pavam vattanennu thonunnu😀
@@nadeerdxb6435 കൊറേ പോത്തുകൾ
@@പാട്ടുകളുടെതോഴൻതയ്യില്സ് താങ്കളെ വിശ്വസിക്കാൻ നിർബന്ധിച്ചില്ലല്ലോ ..
ആദ്യം ആ കാല്പാദം പതിഞ്ഞ para open ആയിരുന്നു..... എല്ലാവർക്കും തൊടാൻ പറ്റുമായിരുന്നു.. ഇപ്പൊ വന്ന മാറ്റം....
Aa njangalum poyirunnappol ath open aayirunuu. Thottu muthan okke pattumayirunnu
Aa
Aa
കറക്റ്റ്
Ys
മാഷാ അല്ലാഹ് കണ്ടിട്ടില്ല.
ഇൻശാഅല്ലാഹ് കാണണം
Njn cheruppathil poyeernn 2014 aanenn thonnjnnu ann kalpathamulla aa para kadalinaduthaayaan kandath purath aayirunnu ath
Alhamdulillah, Duhayil ulpeduthane
സുബ്ഹാനല്ലാഹ് ......
ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആണ് പാറപ്പള്ളി പോയി കാണാൻ ഇതുവരെ സാധിച്ചിട്ടില്ല
ഇൻശാ അല്ലാഹ് തീർച്ചയായും പോവണം
അതിന് മുമ്പ് വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം ....❤️💚
❤️
തീർച്ചയായും പോവണം മനോഹരമായ സ്ത്ഥലം
@@abdulr0uf6 in Sha Allah 👍
@@dream_creation4564
OK
Mashalla🥰. Evide. Vannu. Nallarahathaanu... Eniumm. Varanamm. Enshalla
😊
മാഷാ അള്ളാഹ്.... കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ.... നല്ല വിവരണം... അവതരണം... ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ നാഥൻ തൗഫീഖ് നൽകട്ടെ..🤲
Aameen
ആമീൻ
Adhe nalla avadharanam
MashaAllah,nalla kaaychakal kanichu thannu arivu pakarnnadinu tnxxx
Insha allah nhangal tdy povum
അൽഹംദുലില്ലാഹ് പോവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്, ഇൻശാഅല്ലാഹ് ഇനിയും പോവണം
എല്ലാവരും ദുആയിൽ ഉൾപെടുത്തുക
അടിപൊളി വീഡിയോ ...അവിടെ കടൽത്തിരമാലകൾ പൊതുവേ ശാന്തമാണെന്ന് കേട്ടിട്ടുണ്ട് (എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടതുമാണ് )..അവിടെ വലിയ ഒരു മഹാൻ ഇബാദത് ചെയ്യുന്ന സമയത്തു കടൽ ആർത്തിരമ്പുന്ന ശബ്ദം കാരണം "തിരയേ അടങ്ങൂ "എന്ന് പറഞ്ഞു എന്ന രീതിയിൽ കേട്ടിട്ടുണ്ട് ..Allahu സത്യങ്ങൾ മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ ..
Aameen
വീഡിയോ കാണുന്നവർ ഞങ്ങളേയും ദുഹായിൽ ചേർക്കണമെന്ന് വിനയത്തോടെ അദ്യാർഥിക്കുന്നു
ഞങ്ങളിന്നലെ പോയി കൂടുതൽ കാര്യങ്ങൾ അറിയാൻവേണ്ടി വന്നതാണ് മാഷാ അല്ലാഹ്... വീഡിയോ നന്നായിട്ടുണ്ട്
❤
പോകണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. ഈ video നല്ല ഒരു ഉപകാരം ആയി
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹
നന്നായിട്ടുണ്ട് അൽഹംദുലില്ലാ
😊
മാഷാ അല്ലാഹ് ,. നിങ്ങൾ ചോദിച്ച മാർക് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് വകയുള്ള സർവ്വേ കല്ലാന്.
Mashallah njanum poiyii
Njangale duaayil ulpeduthanee🤲🤲🤲
17:30 ഈ കടൽക്കരയിൽ മുമ്പ്
ഒരു ശുദ്ധജല ഉറവ് ഉണ്ടായിരുന്നു...
ഇപ്പോൾ അത് കാണാനില്ല......
അത് പോലെ തന്നെ ആദം നബി (അ)യുടെ കാലടിപ്പാടുകൾ പഴയത്
പോലെ വ്യക്തമാകുന്നില്ല....
അള്ളാഹു ഈ ശുഹദാക്കളുടെ
ബറക്കത്ത് നമ്മളിൽ വർഷിപ്പിച്ചു തരട്ടെ...............آمين
Aameen
അവിടെ ഉണ്ട് ഇപ്പോഴും 9744212120
ആമീൻ
Aameeen
ما شاء الله
ഇന്നലെ poyi kandu✨️
ഞാൻ പോയിട്ടുണ്ട് അവിടെ 💞💞💞
Insha Allah njanum pokan nokkukayaanu
Shabeer money
Valiya santhoshmayi
Mon avidathe Visio
Onnu kannichu thannegil..ennu kothichirikukayayirunnu Alhamdulillah.. allahu mon afiyathulla dheergayus nalkate
Aameen
ഞാനും പോയിട്ടുണ്ട്.
Aameen😊
ഓരോ കാര്യങ്ങളും വിവരിച്ചു കൊണ്ടുള്ള നല്ല അവതരണം.
😊
Njan poyitund kanditund
ഞാൻ ഇന്നപോയി കണ്ടു 👍അൽഹംദുലില്ലാഹ്
❤
Good message
Neritt poyi kande pole manasinu Oru sugamund thank u 💐💐💐💐💐💐💐💐
മാകാമുകളിൽ പോകുമ്പോൾ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഷബീർഷാ.....
പടച്ചോനോട് നേരിട്ട് ചോദിച്ചാൽ പോരെ.
ENTE MUDIUDE VEIIUTHA ROMAN MATT THANNEBATHIRILGLLE 😭🤲🤝
Maashaa Allaaah
Orupad thavana poyittund
നല്ല അവതരണം അതുപോലെ അടിപൊളി വീഡിയോ ഞാൻ ഇവിടെ പോയിട്ടില്ല ഇൻഷാ അല്ലാഹ് പോകണം shabeerkka നിങ്ങൾ സൂപ്പറാ
ENTE MUDIKKA NALLA KARUPPA NIRAM NALKKANNA😭🤲🤝
അസ്സലാമു അലൈകും. നിങ്ങൾ ഇത്ര നല്ല സ്ഥലം കാണിച്ചു ത രു ന്ന ദി ൽ സ ദോ ഷം
ماشاءاللہ😍പോയിട്ടുണ്ട് ann കണ്ടതിനേക്കാൾ കൂടുതൽ അറിവ് പറഞ്ഞു തന്നതിന്
جزاك اللهُ خیر
അൽഹംദുലില്ലാഹ് ഇന്നലെ ഇവിടെ പോകാൻ ഭാഗ്യം ഉണ്ടായി
Njan ivide vannittundd
Paarappalli kozhikod jilla quilandy kazhinju kollam eranguka avidunnu vahanathilum nadannum pokam vadakaravazhi thikodikazhinju kurchu sancharichu kollath eranguka duayil enneum kudumbathineyum ulpeduthiyalum
Parking space undo
വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ പോയിരുന്നു അന്ന് ആ കാൽപാദം മറച്ചു വെച്ചിരുന്നില്ല.. ശെരിക്കും കാണാൻ കഴിയുമായിരുന്നു.. ഇന്ന് ഒരുപാട് മാറി പോയി..
അൽഹംദുലില്ലാഹ് ഇന്ന് അവിടെ പോയി ♥️
Al hamdulilha.avide poyapol manasinu kittunna oru sugamund.paramjarikan sadikatha manosugam.masha alha.❤️
Njane poyittunde
A kinattile vellam ente aduth undayirunnu
അൽഹംദുലില്ലാഹ്
രണ്ട് ദിവസം മുമ്പ് ഞങ്ങളും പോയി അവിടെ
ഞാൻ പോയിരുന്നു 2 വർഷം മുമ്പ് എന്നാലും ഒന്നു കൂടെ കണാൻ പറ്റിയതിൽ സന്തോഷം
😍
ഞാൻ വന്നിട്ടുണ്ട് 👍
അൽഹംദുലില്ലാഹ് 7വർഷം മുമ്പ് njan poyirunnu
ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പൊ പാറപ്പള്ളിയിൽ 👌
സഹോദരൻ കറക്റ്റ് ഡീറ്റൈലായി പറയുന്നു അള്ളാഹു അനുഗ്രഹിക്കട്ടേ അമീൻ
Eniyum orupade vedio pratheekshikunnu
V alaikum Salam 🤲 allhadu.lellah jasakullha haira 🌷
ENTE MUDI KOYICHIL MATTI THANE BATHIRILGLLE 😭🤲🤝
അൽഹംദുലില്ലാഹ്
ഞാനും പോയി കണ്ടു
അൽഹംദുലില്ലാഹ് 🤲🏼
മാഷാഅല്ലാഹ് 💐
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
ENTE SIHIR MATTI THANA BATHIRILGLLE 😭🤲🤝
അൽഹംദുലില്ലാഹ് ഒരു പാട് പ്രാവശ്യം സിയാറത്തിനു ഞാൻ പോയിട്ടു ണ്ട്
Ngangal ivadk poyknu🥰🥰super place an🥰🥰🥰
😊
പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ നിങ്ങളെ ഒരുബാഡ് അറിവ് നൽകിയതിന്... Tnxxx bro
Welcomr
Madrassayil 8th stndrd ilu padikkumbol ziyarath poyadhaanu.😍♥️. in sha allah eniyum ponam☺️
😊
നമ്മുടെ അടുത്താണ്
كونومع الصادقين صدق الله العظيم 🍒 اللهم أني أسألك حسن الخاتمة 😪🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻
Ithu polulla nalla nalla videos upload cheyyanam 💖💖💖💖
Alhamdulillaah Njan Oru thavana poyittund... inshallah Oru thavana povan koodi plan ittittund....
Ivide poittund😊
Masha allah Njangal mininjann poyirunnu.parisaram super. Thirich Poran thonniyilla
😊
Njan poyik parappallil enn
jhan puvarund ensha allha eniyum pokhan allhahu thaufeek cheyyatte
വ അലൈക്കും സലാം
Masha Allah ❤️200k👍
😊
ما شاء الله 👍👍👍🕋🕋🕋🕋
Njan ivide poyi
Adipoloyatto parappali