ഉസ്താദ് 6 വർഷത്തിന് ശേഷം ഞൻ ഗർഭിണി ആയിരുന്നു. പക്ഷെ 6 മാസം ആയപ്പോൾ വേദന വന്നു പ്രസവിച്ചു കുഞ്ഞു മരിച്ചു പോയി 😥. എനിക്ക് ഖൈറായ നല്ല മക്കളുണ്ടാവാൻ ദുആ ചെയ്യണം
കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു മൂനാം മാസം പ്രെഗ്നന്റ് ആയി ഒരു മാസം ആയപ്പോൾ അത് അബോർഷൻ ആയി 🥺 അതിനുശേഷം പിന്നെ ഇതുവരെ ആയിട്ടില്ല ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻 അടുത്ത മാസമെങ്കിലും റിസൾട്ട് പോസിറ്റീവ് ആകാൻ
@FousiyaJaleel-g9r അല്ലാഹു നല്ല സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ, മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും നെച്ചികാട്ടിൽ ഉപ്പാപ്പന്റെ ബറകത്ത് കൊണ്ട് നല്ല മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ
എന്റെ ഉപ്പ മൽസ്യതൊഴിലാളിയായി രുന്നു ഉപ്പ എന്നാൽ പണ്ട് കല്ല്യാണം കഴിക്കാതെ പല സ്ഥലങ്ങളിൽ പോകുമായിരുന്നു അവസാനം കല്ല്യാണം കഴിപ്പിക്കുകയായിരുന്നു അതിൽ ആ റു മക്കൾ രണ്ടാമത്തെ മകൻ മരണപെട്ടതിനു ശേഷമാണ് അഞ്ചു പെൺകുട്ടി ക്കുമായി ഒരാതരിയായി മുന്നാമതായിഞാൻ ജനിച്ചത് അഞ്ചുസഹോദരിമാരേയും എന്നെയും ഉമ്മയേയും ഒരുപാട് പ്രയാസങ്ങൾ സഹിച്ചു ഉപ്പ വളർത്തിയത് അക്കാലത്ത് വീട്ടിലേക്ക് ഉപ്പയുടെ അഡ്രസ്സിൽ അജ്മീരിൽ നിന്നും മണിയോടർ അയക്കാനും അവിടുത്തെ മിഠായിയും ഒരുപ്രത്യക പൂവൊക്കെ വരുമായിരും എഴുപതുഎൺപത് കാലഘടത്തിലായിരുന്നു ഉപ്പാനെ ചില ആളുകൾ ശൈഖ് അമ്മാട്ടി എന്നായിരുന്നു വിളിച്ചിരുന്നത് ഇനിയാണ് പറയാനുള്ളത് ഉപ്പാന്റെ അടുത്ത് ഒരോ ചെറിയ മരത്തിൽ തീർത്ത ചെറിയപെട്ടിയുണ്ടായിരുന്നു നൊച്ചിക്കാട്ടിലേ ഉപ്പാപ്പ കൊടുത്താതാണ് എന്നാണ് ഉപ്പപറഞ്ഞത് അങ്ങനെ ഒരു സ്ഥലം എനിക്കറിയില്ലായിരുന്നു മാത്രമല്ല ആ പെട്ടിയിൽ നേർച്ചകാണിക്ക ഇടാറുണ്ടായിരുന്നു എല്ലാദിവസവും തോണിയിൽ പോയിവന്നാൽ അങ്ങനെ ആ പെട്ടി ആകാലത്ത് ഉപ്പാന്റെ രണ്ടു സഹോദരിമാരുടെ മക്കളും ഉമ്മയേ പറ്റിച്ചു നൊച്ചിക്കാട്ടിൽ ഉപ്പാപ്പയുടെ പെട്ടിയുമായി ഒരു ഇടവഴിയിൽ കൊണ്ടു പോയി പെട്ടി കുത്തി പൊട്ടിച്ച് പെട്ടി അവിടെ ഉപേക്ഷിച്ചു പണവുമായി പോയി വൈകിട്ടു ഞാനും സഹോദരിമാരും നൊച്ചിക്കാട്ടിൽ ഉപ്പാപ്പ എന്നുപറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന ബാപ്പയേയും ഉമ്മയുമാണ് യാണ് കാണുന്നത് ആ പൊട്ടിയ പെട്ടി ഉപ്പ എടുത്തു കൊണ്ടുവന്നു ഭ്രമായീ വലകെട്ടുന്ന കയറുകൊണ്ട് കെട്ടി വച്ചു പിന്നീട് ഉപ്പനാട് പെരുത്തപെട്ടു തരണം എന്നു പറഞ്ഞു ഇവർ വന്നു ഉപ്പ അവരോട് ഒന്നും പറഞ്ഞില്ല അതിൽ ഒരുവൻ ഒരുപാട് വേദന സഹിച്ചു മരിച്ചു ഉപ്പ മരിച്ചിട്ട് ഇരുപത് വർഷമായി ഉപ്പ മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ നിങ്ങൾ ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് പറഞ്ഞിരുന്നു അന്ന് ഉപ്പയേ ഞാൻ നോക്കി കളിയായി ചിരിച്ചിരുന്നു ഉപ്പ മരിച്ചതിന് ശേഷമാണ് ഉപ്പയുടെ മഹത്വം മനസ്സിലായത് ഇപ്പോൾ നേരം വൈകിട്ടാണെങ്കിലുംസഹോദരിമാരുടെ കല്ല്യാണം കഴിഞ്ഞു അതിൽ ഒരാൾ ഇന്ന് വിധവയായി നിത്യരോഗിയായ ഞാനും ഉമ്മയുണ്ട് അവിചാരിതമായിട്ടാണ് നൊച്ചിക്കാട്ടിൽ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തത് ഉമ്മയോടപ്പം ഉപ്പ വിളിക്കാറുള്ള നൊച്ചിക്കാട്ടിൽ ഉപ്പാപ്പയേകാണാൻ ഉമ്മയോടപ്പം അള്ളാഹു വിന്റെ തൗഫീഖിനാൽ പോവണം ഇൻഷാ അള്ള
ഈ മാസം തന്നെ കുട്ടി ഉണ്ടാവൻ ദുഹ ചെയ്യണേ ഉസ്താദേ ആഗ്രഹം നടന്നാൽ ഒരു ചാക്ക് അരി നേർച്ച ആക്കിട്ടുണ്ട് നെച്ചിക്കാട്ട് ഔലിയാ മക്കാമി യിലേക്ക് വരാനും നേർച്ച ഉണ്ട് ദുഹയിൽ ഉൽപ്പെടുത്തണെ
നങ്ങൾക് മക്കളില്ല നെച്ചികാട് ഔലിയാന്റെ ബറകത്ത് കൊണ്ട് നങ്ങൾക് മക്കളെ തരണേ അള്ളാ നേച്ചിക്കാട് ബൈത് ചൊല്ലുന്നുണ്ട് മക്കളുണ്ടായി കഴിഞ്ഞാൽ ഒരു ചാക്ക് അരി ഈ മഗാമിലേക്കു നേർച്ച ആകിയിട്ടുണ്ട് അത് കൊടുത്തു വീട്ടാൻ നീ തൗഫീഖ് തരണേ അള്ളാ നങ്ങൾക് ഈ മാസം പോസറ്റീവ് റിസൾട്ട് വരാൻ ദുഹാ ചെയ്യണം ഉസ്താദേ
@@bisharamedia2005 ഉസ്താദേ ഭാര്യ ഗർഭിണിയായി അൽഹംദുലില്ലാഹ് സ്കാനിങ്ങിൽ കുഞ്ഞിന് വളർച്ച കുറവാണ് എന്ന് പറഞ്ഞു ഒരുപ്രയാസവും ഇല്ലാതെ ആ ഗർഭം മുന്നോട് പോവാൻ തൗഫീഖ് തരണേ അള്ളാ നങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
ഉസ്താദേ ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲രണ്ട് ചെറിയ മക്കൾ ഉണ്ട് ഉസ്താദേ ആൺ മക്കൾആണ് ദർസ്സിൽ പഠിക്കുന്നുണ്ട് ഒറ്റപ്പെട്ട് ജീവിക്കാൻ പേടിയാകുന്നു ഉസ്താദേ എന്നും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲😭😭😭😭
🤲🏻🤲🏻🤲🏻🤲🏻🤲🏻🚗🚗🚗🚗🚗😭😭😭🤲🏻🤲🏻🤲🏻 ഉസ്താദ് ഞങ്ങളുടെ കാർ കാണുന്നില്ല മൂന്നു കൊല്ലമായി കാർ കാണാതായിട്ട് ചേറാടി ആലുങ്ങൽ ഉള്ള നജീബ് പറഞ്ഞ ആൾക്ക് വാടക കൊടുത്തിരുന്നു അയാൾ കാറും കൊണ്ടു മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😭😭😭🚗🚗🚗🤲🏻🤲🏻🤲🏻
അല്ലാഹു നെച്ചികാട്ടിൽ ഉപ്പാപ്പയുടെ ബറകത്ത് സർവ്വ വിധ ശാരീരികവും പൈശാചികവുമായ രോഗങ്ങളൊക്കെ ശിഫ നൽകി നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ, കുട്ടികളില്ലാത്തവർക്ക് എത്രയും പെട്ടന്ന് ഉപ്പാപ്പന്റെ ബറകത്ത് കൊണ്ട് നല്ല കുട്ടികളെ നൽകട്ടെ... ആമീൻ
ഹസ്ബൻഡിനു 0 count ആണ് ഞങ്ങൾക്ക് മക്കൾ ആയിട്ട് ഇല്ല ഞങൾ ഒരുപാട് വിഷമത്തിൽ ആണ് മക്കൾ ആവാത്തതിന്റെ പേരിൽ ഞങ്ങളെ പിരിക്കാൻ നോക്കാണ് രണ്ട് കുടുംബവും... ഞങ്ങൾക്ക് മക്കൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം... മക്കൾ ഇല്ലെങ്കിൽ ഞങ്ങൾക്ക് പിരിയേണ്ടി വരും... പടച്ചോനെ ഞങ്ങളെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ 🤲🏻
തൃശ്ശൂർ *മുല്ലക്കരവലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* കറാമത്തിന്റെ രാജകുമാരൻ അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ഈ മഖാം സന്ദർശിക്കണം My Contact number :7561822923
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* കറാമത്തിന്റെ രാജകുമാരൻ അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ഈ മഖാം സന്ദർശിക്കണം
ഖുർആൻ... സൂറത്ത്.... അറൂം... ആയത്ത്...40.... നബിയെ പറയുക.. അള്ളാഹു ആകുന്നു നിങ്ങളെ സൃഷ്ടിച്ചത് .. അള്ളാഹു ആകുന്നു നിങ്ങൾക്ക് ഉപജീവനം നൽകുന്നത് .. അള്ളാഹു ആകുന്നു നിങ്ങളെ മരിപ്പിക്കുന്നത്... വീണ്ടും അള്ളാഹു ആകുന്നു നിങ്ങളെ പുനർജനിപ്പിക്കുന്നതും.. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നവർ നിങ്ങൾ അള്ളാഹുവിലേക്ക് പങ്ക് ചേർത്തവർക്ക് കഴിയുമോ?????? പരിശുദ്ധ ഖുർആനിലൂടെ സർവ്വ ശക്തനായ റബ്ബിന്റെ ചോദ്യം????? മുസ്ലിയാരെ ഖുർആൻ പഠിക്കാത്ത ജനങ്ങളെ പറ്റിച്ച് ജീവിക്കാതെ അധ്വാനിച്ചു ജീവിക്കാൻ നോക്ക്
നെച്ചി കാട് അവരുടെ കറാമത്ത് കൊണ്ട് തന്ന മക്കളെ സ്വാലിഹത്തായ മക്കൾ ആകട്ടെ ആമീൻ 🤲🤲
ഉസ്താദ് 6 വർഷത്തിന് ശേഷം ഞൻ ഗർഭിണി ആയിരുന്നു. പക്ഷെ 6 മാസം ആയപ്പോൾ വേദന വന്നു പ്രസവിച്ചു കുഞ്ഞു മരിച്ചു പോയി 😥. എനിക്ക് ഖൈറായ നല്ല മക്കളുണ്ടാവാൻ ദുആ ചെയ്യണം
അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ
Aameen
െനച്ചിക്കാട് ഔലിയയുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്കും ഞങ്ങളെ പോലെ മക്കളില്ലാത്ത വിഷമം അനുഭവിക്കുന്നവർക്കും സ്വാലിഹായ മക്കളെ നൽകണേ അള്ളാഹ്
ആമീൻ
Aameen
Ameen🥺 1:44
آمين يا رب العالمين
കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു മൂനാം മാസം പ്രെഗ്നന്റ് ആയി ഒരു മാസം ആയപ്പോൾ അത് അബോർഷൻ ആയി 🥺 അതിനുശേഷം പിന്നെ ഇതുവരെ ആയിട്ടില്ല ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻 അടുത്ത മാസമെങ്കിലും റിസൾട്ട് പോസിറ്റീവ് ആകാൻ
In sha allah അല്ലാഹു സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
Enikum angina Aarn 1 varsham kazhinju kalyanam kazhinjitt 3 monthil abortion aayii pneed aayitilla dua cheyyane
Vishesham aayo eppo
Makkaliila14varsamai
@FousiyaJaleel-g9r അല്ലാഹു നല്ല സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ, മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും നെച്ചികാട്ടിൽ ഉപ്പാപ്പന്റെ ബറകത്ത് കൊണ്ട് നല്ല മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ
എന്റെ ഉപ്പ മൽസ്യതൊഴിലാളിയായി രുന്നു ഉപ്പ എന്നാൽ പണ്ട് കല്ല്യാണം കഴിക്കാതെ പല സ്ഥലങ്ങളിൽ പോകുമായിരുന്നു
അവസാനം കല്ല്യാണം കഴിപ്പിക്കുകയായിരുന്നു അതിൽ ആ റു മക്കൾ രണ്ടാമത്തെ മകൻ മരണപെട്ടതിനു
ശേഷമാണ് അഞ്ചു പെൺകുട്ടി ക്കുമായി ഒരാതരിയായി മുന്നാമതായിഞാൻ ജനിച്ചത് അഞ്ചുസഹോദരിമാരേയും എന്നെയും ഉമ്മയേയും ഒരുപാട് പ്രയാസങ്ങൾ സഹിച്ചു ഉപ്പ വളർത്തിയത്
അക്കാലത്ത് വീട്ടിലേക്ക് ഉപ്പയുടെ അഡ്രസ്സിൽ അജ്മീരിൽ നിന്നും മണിയോടർ അയക്കാനും അവിടുത്തെ മിഠായിയും ഒരുപ്രത്യക പൂവൊക്കെ വരുമായിരും എഴുപതുഎൺപത് കാലഘടത്തിലായിരുന്നു ഉപ്പാനെ ചില ആളുകൾ ശൈഖ് അമ്മാട്ടി എന്നായിരുന്നു വിളിച്ചിരുന്നത്
ഇനിയാണ് പറയാനുള്ളത്
ഉപ്പാന്റെ അടുത്ത് ഒരോ ചെറിയ മരത്തിൽ തീർത്ത ചെറിയപെട്ടിയുണ്ടായിരുന്നു നൊച്ചിക്കാട്ടിലേ ഉപ്പാപ്പ കൊടുത്താതാണ് എന്നാണ് ഉപ്പപറഞ്ഞത് അങ്ങനെ ഒരു സ്ഥലം എനിക്കറിയില്ലായിരുന്നു മാത്രമല്ല ആ പെട്ടിയിൽ നേർച്ചകാണിക്ക ഇടാറുണ്ടായിരുന്നു എല്ലാദിവസവും തോണിയിൽ പോയിവന്നാൽ
അങ്ങനെ ആ പെട്ടി ആകാലത്ത് ഉപ്പാന്റെ രണ്ടു
സഹോദരിമാരുടെ
മക്കളും ഉമ്മയേ പറ്റിച്ചു നൊച്ചിക്കാട്ടിൽ ഉപ്പാപ്പയുടെ
പെട്ടിയുമായി ഒരു ഇടവഴിയിൽ കൊണ്ടു പോയി പെട്ടി കുത്തി പൊട്ടിച്ച് പെട്ടി അവിടെ ഉപേക്ഷിച്ചു പണവുമായി പോയി വൈകിട്ടു ഞാനും സഹോദരിമാരും നൊച്ചിക്കാട്ടിൽ ഉപ്പാപ്പ എന്നുപറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന ബാപ്പയേയും ഉമ്മയുമാണ്
യാണ് കാണുന്നത് ആ പൊട്ടിയ പെട്ടി ഉപ്പ എടുത്തു കൊണ്ടുവന്നു ഭ്രമായീ വലകെട്ടുന്ന കയറുകൊണ്ട് കെട്ടി വച്ചു പിന്നീട് ഉപ്പനാട് പെരുത്തപെട്ടു തരണം എന്നു പറഞ്ഞു ഇവർ വന്നു ഉപ്പ അവരോട് ഒന്നും പറഞ്ഞില്ല അതിൽ ഒരുവൻ ഒരുപാട് വേദന സഹിച്ചു മരിച്ചു
ഉപ്പ മരിച്ചിട്ട് ഇരുപത് വർഷമായി ഉപ്പ മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ നിങ്ങൾ ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് പറഞ്ഞിരുന്നു അന്ന് ഉപ്പയേ ഞാൻ നോക്കി കളിയായി ചിരിച്ചിരുന്നു
ഉപ്പ മരിച്ചതിന് ശേഷമാണ് ഉപ്പയുടെ മഹത്വം മനസ്സിലായത് ഇപ്പോൾ നേരം വൈകിട്ടാണെങ്കിലുംസഹോദരിമാരുടെ കല്ല്യാണം കഴിഞ്ഞു അതിൽ ഒരാൾ ഇന്ന് വിധവയായി
നിത്യരോഗിയായ
ഞാനും
ഉമ്മയുണ്ട്
അവിചാരിതമായിട്ടാണ് നൊച്ചിക്കാട്ടിൽ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തത് ഉമ്മയോടപ്പം ഉപ്പ വിളിക്കാറുള്ള നൊച്ചിക്കാട്ടിൽ ഉപ്പാപ്പയേകാണാൻ ഉമ്മയോടപ്പം അള്ളാഹു വിന്റെ തൗഫീഖിനാൽ പോവണം ഇൻഷാ അള്ള
ഈ മാസം തന്നെ കുട്ടി ഉണ്ടാവൻ ദുഹ ചെയ്യണേ ഉസ്താദേ ആഗ്രഹം നടന്നാൽ ഒരു ചാക്ക് അരി നേർച്ച ആക്കിട്ടുണ്ട് നെച്ചിക്കാട്ട് ഔലിയാ മക്കാമി യിലേക്ക് വരാനും നേർച്ച ഉണ്ട് ദുഹയിൽ ഉൽപ്പെടുത്തണെ
അല്ലാഹു നെച്ചിക്കാട്ടിൽ വലിയ്യിന്റെ ബറക്കത്തുകൊണ്ടു നല്ലൊരു സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
Makkalillathe vishamikkunna😢ellavarkkum enik adakkam makkalundavan duva cheyyan😢🤲🏽🤲🏽
അല്ലാഹു മക്കളില്ലാത്തവർക്കു ഒക്കെ നല്ല സ്വാലിഹായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
നങ്ങൾക് മക്കളില്ല നെച്ചികാട് ഔലിയാന്റെ ബറകത്ത് കൊണ്ട് നങ്ങൾക് മക്കളെ തരണേ അള്ളാ നേച്ചിക്കാട് ബൈത് ചൊല്ലുന്നുണ്ട് മക്കളുണ്ടായി കഴിഞ്ഞാൽ ഒരു ചാക്ക് അരി ഈ മഗാമിലേക്കു നേർച്ച ആകിയിട്ടുണ്ട് അത് കൊടുത്തു വീട്ടാൻ നീ തൗഫീഖ് തരണേ അള്ളാ നങ്ങൾക് ഈ മാസം പോസറ്റീവ് റിസൾട്ട് വരാൻ ദുഹാ ചെയ്യണം ഉസ്താദേ
അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@@bisharamedia2005 ആമീൻ യാ റബ്ബൽ ആലമീൻ
@@bisharamedia2005അമീൻ യാ റബ്ബൽ ആലമീൻ
@@bisharamedia2005 ഉസ്താദേ ഭാര്യ ഗർഭിണിയായി അൽഹംദുലില്ലാഹ് സ്കാനിങ്ങിൽ കുഞ്ഞിന് വളർച്ച കുറവാണ് എന്ന് പറഞ്ഞു ഒരുപ്രയാസവും ഇല്ലാതെ ആ ഗർഭം മുന്നോട് പോവാൻ തൗഫീഖ് തരണേ അള്ളാ നങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
Aameen
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🏠🏠🏠🏠 ഉസ്താദേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ
Mashaallah kootayi nechilaatil maqam ,kootayi keekot maqam mahanmaar illa kootayi mashaallah
നെച്ചികാട്ടിൽവലിയുളളാഹ്ബർകത്കൊണ്ട്.നല്ല ഓർമ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
അല്ലാഹു നെച്ചിക്കാട്ടിൽ വലിയ്യി(റ )-ന്റെ ബറകത്ത് കൊണ്ടു നല്ല ഓർമ ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ
ഉസ്താദേ ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲രണ്ട് ചെറിയ മക്കൾ ഉണ്ട് ഉസ്താദേ ആൺ മക്കൾആണ് ദർസ്സിൽ പഠിക്കുന്നുണ്ട് ഒറ്റപ്പെട്ട് ജീവിക്കാൻ പേടിയാകുന്നു ഉസ്താദേ എന്നും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲😭😭😭😭
അല്ലാഹു ഖൈർ ആയ നിലക്ക് അടുപ്പിച്ചു തരുമാറാകട്ടെ...ആമീൻ
@@bisharamedia2005 ആമീൻ 🤲🤲🤲
അസ്സലാമുഅലൈക്കും.. ഉസ്താദ് കടങ്ങൾ ഉണ്ട് ദു ആ യിൽ ഉൾപ്പെടുത്തണ...
വഅലൈകും മുസ്സലാം
അല്ലാഹു സലാമത്ത് നൽകുമാറാകട്ടെ.ആമീൻ
@@bisharamedia2005 ആമീൻ യാ റബ്ബൽ ആലമീൻ
🤲🏻🤲🏻🤲🏻🤲🏻🤲🏻🚗🚗🚗🚗🚗😭😭😭🤲🏻🤲🏻🤲🏻 ഉസ്താദ് ഞങ്ങളുടെ കാർ കാണുന്നില്ല മൂന്നു കൊല്ലമായി കാർ കാണാതായിട്ട് ചേറാടി ആലുങ്ങൽ ഉള്ള നജീബ് പറഞ്ഞ ആൾക്ക് വാടക കൊടുത്തിരുന്നു അയാൾ കാറും കൊണ്ടു മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😭😭😭🚗🚗🚗🤲🏻🤲🏻🤲🏻
കിട്ടിയോ
Ente mole kalliyanam kazhinjit 7varsham Ayi avalk pcod und orupad marunnu kazhichu oru sarjari kazhinju ellarum duail ulpeduthane usthad kariym ayi dua cheyyanee oru salihaya kunjinu tharane allaa dua vasiyathode ameen ameen ameen yarabbal alameen
അല്ലാഹു നെച്ചികാട്ടിൽ ഉപ്പാപ്പയുടെ ബറകത്ത് സർവ്വ വിധ ശാരീരികവും പൈശാചികവുമായ രോഗങ്ങളൊക്കെ ശിഫ നൽകി നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ, കുട്ടികളില്ലാത്തവർക്ക് എത്രയും പെട്ടന്ന് ഉപ്പാപ്പന്റെ ബറകത്ത് കൊണ്ട് നല്ല കുട്ടികളെ നൽകട്ടെ... ആമീൻ
👍🏻👍🏻maa sha allaah.... 👍🏻❤️
Asalam alaikum Rahmatullahi WA Barakat hu...Kuttikalillathe Dhambathigal Aan. Dhhua cheyidhe Nannale Anugrahikane...Avide inn Ziyarath cheyyunadh Aayirikkum.. Aameen
അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ
Ma sha allah
🤲🏻🤲🏻🤲🏻 ഇക്കാക്ക നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
അല്ലാഹു നല്ല ഖൈറാ ജോലി പ്രധാനം ചെയ്യുമാറാകട്ടെ.. ആമീൻ
മാഷാഅല്ലാഹ്..
ബാറകല്ലാഹ്..
അൽഹഠദുലിലാഹ്
മാഷാഅല്ലാഹ് 👍
അൽ അഹമ്ദുലില
സൂപ്പർ
പൊളിച്ചിട്ടുണ്ട്
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
Masha Allah ✨
Kidu
تقبل الله سعيكم وخدمتكم في ولي المشهور
ആമീൻ
Nalla avishkarm👍👍
സൂപ്പർ 👍
ماشاء الله
സൂപ്പർ
Mabrook habeebi
Mumb nerchakk 20 25 aanakalundayirunnu
ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
അല്ലാഹു സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹികുമാറാകട്ടെ
anik makkal undavaaan veeendy 🤲cheyaaaaaneeee 😭
അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമറാക്കട്ടെ. ആമീൻ
ameeeeeeen
Nannaitund
Naan garbhini aanu enikk 8 months aayi enikk sugaprasavam aavaan dua cheyyanee usthade swalihaaya kunnine kittaan dua cheyyanee Naan nechikkaatt baith cholliyappol aanu garbhini aayat
അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Aameen
👌👌👌👌
Mara rokam maraan thalayil blood cloting white matter shifaa nalkaan dhuhaa cheyyanam usthad. Asalam valaikkam rahamathulla amen suma amen
ആമീൻ
അല്ലാഹു പരിപൂർണ ശിഫ നൽകുമാറാകട്ടെ ആമീൻ
😊kabar ketti pokkanum ketti piduchanu.evidaya paranjhad.
👍👍👍👌👌
👍👍👍
👍🏼👍🏼👍🏼👍🏼
👌👌👌
❤✨✨✨❤
ഹസ്ബൻഡിനു 0 count ആണ് ഞങ്ങൾക്ക് മക്കൾ ആയിട്ട് ഇല്ല ഞങൾ ഒരുപാട് വിഷമത്തിൽ ആണ് മക്കൾ ആവാത്തതിന്റെ പേരിൽ ഞങ്ങളെ പിരിക്കാൻ നോക്കാണ് രണ്ട് കുടുംബവും... ഞങ്ങൾക്ക് മക്കൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം... മക്കൾ ഇല്ലെങ്കിൽ ഞങ്ങൾക്ക് പിരിയേണ്ടി വരും... പടച്ചോനെ ഞങ്ങളെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ 🤲🏻
അല്ലാഹു സ്വാലിഹായ സന്താനം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ, മക്കൾ ഇല്ലാത്തവർക്ക് എല്ലാവർക്കും നല്ല സ്വാലിഹായ സന്താനം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Aameen
Aameen
امين يارب العالمين
ഞാൻ അവിടെ പോയി കുട്ടി ഉണ്ടായി എപ്പോഴും അവിടെ ത്തെ ബൈത്ത് ചൊല്ലിയിരുന്നു
😍😍😍😍
🤲🤲
👍
🌹🌹🌹🌹🌹
❤️✨❤️
Alhamdulillah
Shahara media...
👍👍👍
Super
🤩🤩🤩
പുതിയ അറിവുകൾ
👌👌❤️🌹🌹❤️👌👌👌👌👌👌👌
Avide engine ethum place currect parayumo
മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായി (തിരുരിൽ വന്നാൽ കൂട്ടായിലേക്കുള്ള ബസ്സിൽ കയറി നെച്ചിക്കാട്ട് maqam ചോദിച്ചാൽ പറഞ്ഞു തരും (pls conta:8592067442)
@@bisharamedia2005 thirur railwaystationil vannal avidunn koottayilekk bus undavumo
അതേ. റെയിൽവേയുടെ പിറകുവശത്തായി ബസ് സ്റ്റാൻഡ് ഉണ്ട് അവിടെ നിന്നും കൂട്ടായിലേക്കുള്ള ബസ് കിട്ടും
17 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് മക്കളില്ല. ദുആ ചെയ്യണം
അല്ലാഹു എത്രയും പെട്ടന്ന് നല്ലൊരു സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹികുമാറാകട്ടെ. ആമീൻ
Usthadhe njn wayanad aanu enikk avide engineyaanu ethi cheran aavuka currect aaytt parayumo monkk nerchayund
ഈ നമ്പറിൽ വിളിക്കൂ (8592067442)
Good
vtsachari
Good
super
th-cam.com/video/bsOsiEr2jk0/w-d-xo.html ════════❁✿✿=====
*🔷*കൂട്ടായി നെച്ചിക്കാട്ടിൽ വലിയുല്ലാഹ്(റ).!!.*
════════❁✿✿❁═
*🎙️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി*
*Subscribe Channel⤵️*&Bell icon, like&comment
🔷BISHARA MEDIA🔷
______________________________
കാസറഗോഡ് വരുമ്പോൾ ട്രെയിൻ എവിടെ സ്റ്റോപ്പ് ഒന്ന് പറഞ്ഞു തരുമോ pls
തിരൂർ (മലപ്പുറം )
@@bisharamedia2005 ജസകല്ലാഹ് ഹൈർ
Helloo aarukelum nechikatt nercha paisa ayachu kodukkan patumonn ariyo?? Pls reply
നിങ്ങൾ എവിടെ സ്ഥലം
ഇവിടെ വരാൻ പറ്റിയതാണെങ്കിൽ നേരിട്ട് മാഖമിൽ കൊടുക്കാം
@@bisharamedia2005 njan ippo gulfil aanu.. Oman.. Ippo varan patunna situation alla.. Athukonda Account vazhi ayakkan patumonn nokkiyath
നിങ്ങൾക്ക് എന്റെ വാട്സ്ആപ്പ് നമ്പർ തരാം pls കോൺടാക്ട് 8592067442
Janagalude. Emaanum. Sambatthum Adichu. Maattunna. Chette
Evida sthreekal varane pattumo
അതേ വരാൻ പറ്റും
😍😍😍🥰
പ്രത്യേകം ദുഹാ ചെയ്യണേ
അല്ലാഹു എല്ലാ ഖൈറാത്തുകളും അടുപ്പിച്ചു തരട്ടെ. സർവ്വ വിധ ശർറുകളിൽ നിന്നും കാത്തു രക്ഷിക്കു മാറാകട്ടെ.. ആമീൻ
E. Shirkkinte. Koburam. Polichu. Maattadaa
Busil pokunnathu egane
സ്മരണിക എവിടെ കിട്ടും.?
8592067442 എന്ന നമ്പറിൽ വിളിക്കുക
Njaan. A. Kulatthil. Kulichittunde. Kuboori. Avide. Oru. Pullum. Ella.
തൃശ്ശൂർ
*മുല്ലക്കരവലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)*
കറാമത്തിന്റെ രാജകുമാരൻ
അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് .
ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത്
ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
ഉസ്താദ് ഈ മഖാം സന്ദർശിക്കണം
My Contact number :7561822923
Ith evidya.eath jillayil ann.
മലപ്പുറം ജില്ല( തിരൂർ, കൂട്ടായി )
മനാഖിബ് മാലയുടെ രചയിതാവ് ആര്? അത് കൂടി ചേർക്കാമായിരുന്നു
Hi
𝒮𝓊𝓅𝑒𝓇
EvdaSthalam
തീരുർ, കൂട്ടായി (മലപ്പുറം ജില്ല )
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)*
കറാമത്തിന്റെ രാജകുമാരൻ
അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് .
ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത്
ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
ഉസ്താദ് ഈ മഖാം സന്ദർശിക്കണം
ഈ ദർഗ്ഗ എവിടെയാണ് ഹബീബി. ❓️.
@@bisharamedia2005 mullakkara
avidatte nerchayepatti onnum ustad paramarshichittilla
th-cam.com/video/8V4QDetv8Pg/w-d-xo.html ════════❁✿✿=====
*🔷*മുത്ത് നബി(സ)..(ജനനം മുതൽ വഫാത്ത് വരെ ഹ്രസ്വ വിവരണം).?!.*
════════❁✿✿❁═
*🎙️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി*
*Subscribe Channel⤵️*&Bell icon, like&comment
🔷BISHARA MEDIA🔷
______________________________
Ethevida
തീരുർ, കൂട്ടായി (മലപ്പുറം ജില്ല)
Badarilulm. Uhadilum. Ulla. Sahaabatthinnillaatha. Karaamath. Keralatthile. Thalack. Weliwe Ellaatha. Ewarck. Undo
മലയാളത്തിൽ പറഞാ പോരെ
അവ്ത്ത്ക്ക് കേറ്ണവാതില്ന്ന്😂
😄😄😄
Zamzam wellam. Azirikkum. Alle
മകാമിന്റെകമറ്റിക്കാരുടെ മൊബൈൽ no കിട്ടുമോ
97459 23368
ഖുർആൻ... സൂറത്ത്.... അറൂം... ആയത്ത്...40.... നബിയെ പറയുക.. അള്ളാഹു ആകുന്നു നിങ്ങളെ സൃഷ്ടിച്ചത് .. അള്ളാഹു ആകുന്നു നിങ്ങൾക്ക് ഉപജീവനം നൽകുന്നത് .. അള്ളാഹു ആകുന്നു നിങ്ങളെ മരിപ്പിക്കുന്നത്... വീണ്ടും അള്ളാഹു ആകുന്നു നിങ്ങളെ പുനർജനിപ്പിക്കുന്നതും.. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നവർ നിങ്ങൾ അള്ളാഹുവിലേക്ക് പങ്ക് ചേർത്തവർക്ക് കഴിയുമോ?????? പരിശുദ്ധ ഖുർആനിലൂടെ സർവ്വ ശക്തനായ റബ്ബിന്റെ ചോദ്യം????? മുസ്ലിയാരെ ഖുർആൻ പഠിക്കാത്ത ജനങ്ങളെ പറ്റിച്ച് ജീവിക്കാതെ അധ്വാനിച്ചു ജീവിക്കാൻ നോക്ക്
നെച്ചി കാട്ടിലെ വല്ല്യ തബ്രാൻ 😜😜😜😜
Paratta. Jaahil
Pennugale. Pallikalil. Wararuth. Kabarugalileck. Waraam
സുബ്ഹാനല്ലാ എല്ലാം സൃഷ്ടിക്കുന്ന പടച്ചറബ്ബ് ഇന് വേണ്ട ഉപ്പാപ്പ മക്കളെ നൽകാൻ - നരകതീ നീയൊക്കെ കാണുമ്പോഴേ കാര്യം മനസിലാകുകയൂളുവോ...😢
🤲🤲
അൽഹംദുലില്ലാഹ്
👍
❤❤❤
👍👍👍👍
💖💖
Super