#alziyarah
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #alziyarah #Potta_sayyid_arabi_thangal
പൊറ്റ സയ്യിദ് അറബി തങ്ങൾ (റ) മഖാം
#AL_ZIYARAH
#പൊറ്റ_സയ്യിദ്_അറബി_തങ്ങൾ_(റ)_മഖാം
Google map link👇🏼
Potta Sayyid Arabi Thangal Makham
maps.app.goo.g...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...
മഹാന്മാരെ പരിചയപ്പെടുത്തി അവരുമായി അടുക്കാനും കാരണക്കാരായ ഉസ്താദുമാർ ക്ക്
അള്ളാഹു ബർകത്ത് ചെയ്യട്ടെ
ആമീൻ
🤲🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
ഈ ഔലിയാന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ
Aameenyarappal aalameen
അസ്സലാമു അലൈക്കും വളരെയധികം കടത്തിലാണ് ഞാൻ ഇപ്പോൾ ഉള്ളത് ദുഹാ യിൽ ഉൾപ്പെടുത്തണം എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
😂😊
ഈ മഹാന്റെ ബര്കത്ത് കൊണ്ട് ഹലാലായ എല്ലാ മുറാദ്കളും ഹസ്വിലാക്കിത്തരട്ടെ ആമീൻ
അല്ലാ ഈ പപ്പാ ന്റെ ബർകത്തു കൊണ്ട് എന്റെയും കുടുംബത്തിന്റെയും രോ ഗങ്ങളെ നീസിഫയക്കണേ അല്ലാ
ആമീൻ
Aameen
പോന്നു ചങ്ങായി അദ്ദേഹം മരിച്ചു പോയി ഇനി അദ്ദേഹത്തോട് ബർകത്ത് ചോദിച്ചിട്ടൊന്നും കാര്യല്ല്യ ...മരിച്ചു കഴിഞ്ഞാൽ പിന്നെ ഭുമിയുമായിട്ട് ഉള്ള കണക്ഷൻ കഴിഞ്ഞു ഇനി പരലോക യാത്രയിലാണ് ....
Aameen
ഈ ഔലിയ ഈ ഔലിയന്റെ ബർക്കത്ത് കൊണ്ട് എന്റെ കാലിന്റെ വിഷമങ്ങളും നമ്മളെ എല്ലാ രോഗങ്ങളും മാറ്റി തരണെ. അല്ലാഹ്
ആമീൻ
പ്രയാസങ്ങൾ നീങ്ങിപോകാനും പരിപൂർണ്ണ ഈമാൻ കിട്ടാനും അല്ലാഹുവിനോട് തക്ക്വവ വർധിക്കാനും ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു സ്നേഹിച്ചവരെ ബഹുമാനിക്കാനും അവരെചേർത്പിടിക്കാനുമുള്ള ഹിദായത്ത് മു ജാഹിലീങ്ങൾക്ക് നൽകണേ അല്ലാഹ്
നേർച്ച നിയ്യത്ത് എല്ലാം അള്ളാഹുവിലേക്ക് മാത്രം... സിയാറത് മരണം ഓർമിപ്പിക്കാൻ വേണ്ടി മാത്രം...
അവർക്കു വേണ്ടി ദുആ ചെയ്യാൻ വേണ്ടി മാത്രമാകട്ടെ .. ആമീൻ..
നേർച്ചയും നിയ്യത്തും മാത്രമല്ല അള്ളാഹുവിന്
എല്ലാം അള്ളാഹുവിന്
@@lukmannp8721 എല്ലാം എന്നും എഴുതിയിട്ടുണ്ട് 😊😊🥰
@@ershadmp അത് പ്രതേകം പറയേണ്ടതില്ല
മഹാന്മാരുടെ പേരിൽ നേർച്ചയാക്കിയാലും
അള്ളാഹുവിന് തന്നെ
@@lukmannp8721 വിഗ്രഹങ്ങളുടെ പേരിലും അങ്ങനെ തന്നെ,എല്ലാം ദൈവത്തിലേക്ക്.
ഇത് ജാഹിലിയ്യ വിശ്വാസം
എന്നാൽ ഇസ്‌ലാം വന്നു നേർച്ച പ്രാർത്ഥന എല്ലാം അല്ലാഹുവിന് മാത്രം.അതിൽ ഒരു സൃഷ്ടിയേയും പങ്ക് ചേർത്താൽ അവൻ ശിർക്കിലായി നരകം വാങ്ങി.
അല്ലാഹു അഅലം,പഠിക്കുക👇
ഖുർആൻ
"എനിക്ക് പുറമെ എന്റെ ദാസന്മാരെ
അവ്‌ലിയാക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്കു സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു "
(Al-kahf -102)
സഹോദരങ്ങളെ, ഖുർആൻ പറയുന്നു
"അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം, അവനു പുറമെ അവ്ലിയാക്കളെ സ്വീകരിച്ചവർ പറയുന്നു :
അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല തീർച്ച. "
(Az-zumar: 3)
വിവരമില്ലെങ്കിൽ ചോദിച്ച് പഠിക്ക്
Aameen❤❤❤❤❤❤
Ente ummmak kidni asugam koodeet dialysis paranhitund.😭dialysis koodaand thanne ente ummmak shifah nalkan vendi ellavarum DUA cheyyyanam
ഉസ്താദ് ഒരുപാട് ഘടകങ്ങളുണ്ട് അതൊക്കെ ഒന്നു വീഴാൻ ദുആ ചെയ്യണം എനിക്ക് ഈ പുണ്യസ്ഥലം ഒന്ന് കാണുന്നുണ്ട് ഞാൻ കാണാൻ പറ്റുമെങ്കിൽ വരും ഇത് കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഒരു തോന്നി അഭിനന്ദനെ ദുആ ചെയ്തിട്ടുണ്ട് അല്ലാഹു അദ്ദേഹത്തിന് എല്ലാം സന്തോഷം കൊടുക്കട്ടെ ആമീൻ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
ഇവിടെ അന്തിയുറങ്ങും അറബി തങ്ങളുപ്പാപ്പ എന്റെ കറാമത്ത് കൊണ്ട് അല്ലാഹുവേ എന്റെ മകന്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണേ 🤲 ആമീൻ
ആമീൻ
എന്തിനാ ആ മഹാനെ ഇടയിൽ നിറുത്തി പ്രാർത്ഥിക്കുന്നത്... പടച്ചവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പടച്ചവൻ കേൾക്കില്ലേ.. ഇടയിൽ ഒരു ആൾ എന്തിനാ...... ഈ കൗമിന് ബുദ്ധി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
എടാ മണ്ടാ 😡😡😡
അസുഗം സുഖപ്പെടുത്തുന്നത് അല്ലാഹുവല്ലേ??
പിന്നെ എന്തിനാ ഡോക്ടർ, ഗുളിക, മരുന്ന്, ചികിത്സ??
മറുപടി പറയണം
എന്താണ് ബായ് ഇടയിൽ ആളുണ്ടെങ്കിലേ എന്തേലും തടയു 😂😂😂😂
എല്ലാ പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രം
ഖുര്‍ആനില്‍ പറഞ്ഞ ബൈഅത്ത് രദ്'വാൻ നടന്ന മരം മറപ്പിക്കപെട്ടിരുന്നു.
എന്നാല്‍ ഉമര്‍ (റ) കാലത്ത് കുറച്ചു പേര്‍ ആ മരം ആണ് എന്ന് പറഞ്ഞ് ഒരു മരത്തെ barkath എടുക്കുന്ന രീതി വന്നപ്പോള്‍ ഉമര്‍ (റ) ആ മരം വേരോടെ പിഴുത് കളയാന്‍ കല്പിച്ചു.
ഉമര്‍ (റ) ഇപ്പോള്‍ വന്നാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഈ തലേക്കെട്ട് ടീമിനെ എന്ത് ചെയ്യും?
@@salu555saleem6 ivarod yudham polum cheyyum
അത് ഓഹ്ബികളുടെ ആശയം ആണ് സുന്നികൾ തേടേണ്ടത് മഹാന്മാരോട് മാത്രം
ഇബാദത് അള്ളാനോട് മാത്രം എന്ന് കേട്ടപ്പോ ഇബ്‌ലീസ് ഇതിൽ ലൈക് അടിച്ചിട്ടില്ല
എന്ന് ആട് സലഫി
ഉസ്താദ് ആദ്യ വിവാഹം ഒരു പരാജയമായിരുന്നു ഒരു വിവാഹം ഞാൻ വരുന്നുണ്ട് ഹയർ ആയ നിലക്ക് നടന്നു കിട്ടാൻ സമാധാനവും സന്തോഷവും ഉള്ള കുടുംബവും കുടുംബജീവിതവും ഉണ്ടാവാൻ മകൾക്ക് പരീക്ഷണയാണ് ജനുവരി 7 8 9 10 നടക്കാനിരിക്കെ നന്നായി പഠിച്ച് മാർക്ക് കിട്ടാൻ ഫുൾ ഉസ്താദ് ദുആ ചെയ്യണേ എല്ലാവരും എനിക്കും എൻറെ മകൾക്ക് വേണ്ടി ദുആ ചെയ്യണം ആമീൻ
മഹാനാവർകൾക്കു അള്ളാഹ് ദറജ ഉയർത്തി കൊടുക്കട്ടെ
Aameen
Aameen ya rabbilaalameen
Aameenyarappal aalameen
@@shamseerk2639 ഉയർന്നാൽ തനിക്ക് എന്താണവോ പ്രശ്നം.
This is Potta Arabi thankal makkam It is near My house around 100metar closed lots of people coming to visiting here for peaceful Life , I am also every year visiting here best wishes From Here to me
എന്റെ മോൻ പഠിക്കാൻ മടിയാണ് നല്ല ആരോഗ്യമുള്ള ബുദ്ധിയുള്ള മക്കലാക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ എന്റെ മാതാപിതാകൾക്കു വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താതെ
ഇൻഷാഅള്ളാഹ്
മകൻ ഹാഫിളാവാനും ആലിമാവാനും, രണ്ടു മക്കൾക്കും ഓർമശക്തി ഉണ്ടാവാനും, പഠനത്തിൽ നല്ല വിജയം ഉണ്ടാവാനും ദുആ ചെയ്യാണെ ഉസ്താദേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
ഇതിൽ വേറെ എന്തെങ്കിലും ചേർക്കാൻ മറന്നിട്ടുണ്ടോ
Aradana padachavante mathraman ellam tharunnathum ellam niyanthrikkunnath rabb mathram
Veetil ellavarkkum vendy duhaachiyyane usthade. Ente ikkaku vendyum. Duhaa chiyyane🤲🤲🤲🤲
@@sowdhau1389 ഇടക്കൊക്കെ ഇങ്ങളും ദോയർക്കോൻടു ഉസ്താദ് ചിലപ്പോ മറക്കും 😀
പെട്ടൊന്ന് നല്ലൊരു ജോലി ശരിയാകാനും കടങ്ങൾ വീടാനും ദുആ യിൽ ഉൾപ്പെടുത്തുക
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@@alziyarah ആമീൻ
മക്കൾ നന്മയോടെ ഈമാനോടെ വളരുവാനും പറഞ്ഞത് അനുസരിക്കാനും oru വീട് ഉണ്ടാകുവാനും അലർജി എന്റെ ഊര വേദനയും മറുവാനും ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@@alziyarah ആമീൻ ya റബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആമീൻ
ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് യാ റസൂലല്ല എന്ന സന്ദേശം പിൻപറ്റി ഇത് പോലുള്ള കുറാ ഫാത്തിൽ നിന്നും നാഥാ നമ്മളെ കാത്തു കൊള്ളണമേ 🤲🤲🤲
ആമീൻ
Ameen
വഹാബി
Ameen
ഏതു ഗ്രൂപ്പ് മുജാഹിദ് ആണ് ജിന്നാണോ ആദാണോ
അസ്സലാമു അലൈക്കും ഞാൻ ഗൾഫിലായിരുന്നു ജോലി എന്റെ ജോലി നഷ്ടപ്പെട്ടു രണ്ടുമാസമായി ഇപ്പോൾ എനിക്ക് ജോലി ഒന്നും ശരിയായില്ല ഒരു കടയാണും വേണം മഹാന്മാരോട് പറഞ്ഞു ചെയ്യണം എന്റെ കാര്യങ്ങളൊക്കെ സലാമ ത്തആക്കിതരു വാൻ തരുവാൻ വേണ്ടി ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തുക
ദുആ അല്ലാഹുവിനോട് മാത്രം നേരിട്ട്
👍👍👍👍👍
പിന്നെ ആളുകൾ ആരോട് ആണ് ചെയ്യാറുള്ളത് സുഹൃത്തേ...
@@irshadvengara3909 ഇടനിലക്കാർ ആയ ഇത് പോലുള്ള താങ്കാളി മാമൻമാർ വേണ്ട എന്നാണ് ബായി അദ്ദേഹം ഉദ്ദേശിച്ചത്
അല്ലാഹുവിനോട് അല്ലാതെ ആരോട് ആണ് പ്രാര്‍ത്ഥന? പ്രസവ മുറി സ്ത്രീകള്‍ക്ക് മാത്രം!! ???
Engil pinne asugam varumbo Doctor kanunne enthina padachonodu neritt choicha pore.. Ith mahan marod mhane ente asugam മാറ്റണമേ enn അല്ലാലോ paraunnath ee കിടക്കുന്ന mahante barkath kond ente ente aagraham nadathaname എന്ന് aan dua cheyyunnath
അസ്സലാമു അലൈകും ഞാൻ വാടക വീട്ടിൽ 20വർഷം ആയി താമസിക്കുന്നത് ഒരു ചെറിയരു വീട് എടുക്കാൻ ദുവ ചെയ്യണേ ഉസ്താദേ ഞാൻ പെട്ടന്ന് അങ്ങ് വരുന്നുണ്ട് സിഹാറത്തിന് 🤲🤲🤲
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ദുആ ചെയ്യണേ ഉസ്താദ് ഖലാലായ എല്ലാ മുറാദ്കളും ഹാസിലാകാൻ വേണ്ടി dua വാസിയ്യത്തോടെ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@@alziyarah ആമീൻ
ഉസ്താദെ ഞങ്ങള്ക്ക് വീട് ഇല്ല വളരെ വിഷമം ആണ് എത്രെയും വേഗം വീട് കിട്ടാൻ ദുഅ ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
'കല്ലും മരവും ദൈവങ്ങളാകുന്ന ശുദ്ധമുശ്രി കി യൻ പാതയിലേക്ക് നയിക്കുന്ന ഖുബൂരി മ്യല്ല മാരേ ഓർക്കുക - നാളെ പരലോകത്തെ
ഇവർക്കെന്ത് പരലോകം
ഇത് എല്ലാം മഹാൻ മാർക്കുള്ള ബഹുമാനം ആഗുന്നു അല്ലാതെ നിങ്ങൾ ചിന്ദിക്കുന്നത് പോലെ അല്ല
ഇങ്ങനെ ഉള്ളവർ സൃഷ്ട്ടാവ് പറഞ്ഞുതന്ന മാർഗത്തിലൂടെ നടന്നവർ ആഗുന്നു.
സൃഷ്ട്ടാവിന് ഇഷ്ട്ട പെട്ട അടിമകൾ ആ ഗു ന്നു.
നിങ്ങൾ ആഗുന്നു മന്ത ബുദ്ധി 👤
@@janeeshsuhail7994 aappa ingal paralokkhattekk direct visa adich nikkunna aalaanello. Kaakke swantham ibaadathilekk nokk mattullavare kuttapeduthaathe. Enitt mathy aah dialogue.
@@aneeshaboobacker4745 yes 👍
ഒരു സലഫി ഫെസ്റ്റ് നടത്തിനുണ പറയൽ മൽസരം നടത്താം
ഉസ്താദേ നല്ല ഓർമ ശക്തി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
എന്റെ മകൾ 10 ആം ക്ലാസ്സിലാണ് ഉന്നതമായ വിജയം കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
ഇൻഷാഅള്ളാഹ്
പടച്ചവൻ നമ്മെഎല്ലാവരെയും ശിർക്കിൽ നിന്നും കാക്കട്ടെ ആമീൻ
Ameen
aameen
Aaameeen
ഹോസ്പിറ്റലിൽ പോകാൻ പാടില്ലെന്ന് ഒഹഹാബി ശിർക്ക് ആണ് പോലും ബല്ലാത്ത ജാതി
ആമീൻ
സൊലീഹയാ കുട്ടികളുണ്ടാവാൻ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്, എന്റെ പ്രാർത്ഥന പെട്ടെന്ന് തന്നെ കേൾക്കാൻ ദുആ ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉസ്താദ് അസ്സലാമുഅലൈക്കും എത്രയും വേഗം എന്റെ കടങ്ങൾ തീർക്കാനും എന്റെ മകളെ കെട്ടിച്ചയക്കാൻനും അല്ലാഹുവിനോട് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉസ്താതെ ജനങ്ങളെ ശരിയായ മതം പഠിപ്പിച്ചു കൊടുക്കുക ഇത് നിങ്ങൾക് വലിയ നഷ്ടം വരുത്തും നാളെ ആഹിറത്തിൽ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ
പോടാ വഹാബി .... നിന്നോട് അല്ല ഇത് പറയുന്നത്
മുസ്ലിംകളോട് ആണ്
WA alikum Salam
@@syedali2270 ആരോടാ സലാം മടക്കുന്നത് ?
ആ ജൂതൻ വഹാബിയോടോ ?
സ്വന്തം ആത്മാവിനെ തിരിച്ചറിയാതെ എന്ത് പഠിച്ചിട്ടും കാര്യമില്ല
മൂസാ നബിയുടെ വടി അറിയാമോ വല്ലതും
അല്ലാഹു നിങ്ങൾക് ഹിദായത് നൽകട്ടെ
ആമീൻ
ഇബ്‌ലീസും അങ്ങനെ തന്നെയാണ് മലക്കുകൾക് വേണ്ടി ദുആർനദ്.. അവസാനം സ്വന്തം കുടുങ്ങി മലക്കുകൾ രക്ഷപ്പെട്ടു.. നിങ്ങളും കാലാകാലമായി നമുക്ക് എന്ന് പറയായാധേ നിങ്ങൾക് എന്ന് മാത്രം പറയുന്നദ് കൊണ്ടാണ് നിങ്ങൾക് ഹിദായത് കിട്ടാത്ത.. നമുക്ക് എന്ന് പറയ് ട്ടോ.. അള്ളാഹു ബദ്രീങ്ങളെ ബര്കത് കൊണ്ട് നമ്മളയും നിങ്ങളെയും നന്നാകാട്ടെ.. ആമീൻ 🥰🥰🥰
എന്റെ ഹലാലായ ആവശ്യങ്ങൾ നിറവേറ്റി തരണേ അള്ളാ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
സയിദ് അറബി തങ്ങൾ നല്ല പേര്
ഈ ഹലാക്കി ൽ നിന്നും കാത്തു രക്ഷിക്കണേ നാഥാ
സയ്യിദ് അറബി തങ്ങൾ പറയുന്നു നിങ്ങളോട് - മക്കളെ.. നിങ്ങൾ നിങ്ങളുടെ പടച്ചോനോട് പ്രാർത്ഥിക്കുവിൻ..
പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ എന്നെയും ദുആ യിൽ ഉത്പടുത്തിവിൻ..
ഇവരുടെ ബർകത് കൊണ്ട് അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് ഈ ലോക ത്ത് ഉണ്ടയ മഹാമാരി തുടച്ചു നിക്കി പഴയ പോലെ ആക്കി ഈ നാടിനെ രക്ഷ ക്ക നെ 😔😔
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ദുരന്തം. ആത്മീയ ചൂഷണം, ജാറവ്യവസായം.സമുദായത്തിന്റെ വിശ്വാസതകർച്ച.
പ്രവാചകന്റെ പ്രാർത്ഥന അല്ലാഹുവേ
എന്റെ കബറിടത്തെ നീ ആരാധിക്കപ്പെടുന്ന ബിംബം ആക്കല്ലേ എന്ന്. അള്ളാഹു തൗഹീദിൽ ഉറപ്പിച്ചു നിർത്തട്ടെ. ആമീൻ. ആത്‌മീയ ചൂഷകന്മാർ
ജനങ്ങളെ അല്ലാഹുവിൽ നിന്നകറ്റി
ശിർക്കിലേക് നയിക്കുന്നു. ആ മതവാണിഭക്കാരെ തിരിച്ചറിയുക
Allahu akbar പ്രാർത്ഥന അല്ലാഹുവിനോട് മാത്രം മറ്റാരോട് ചെയ്താലും ശിർക്ക് . കുറ്റങ്ങളിൽ ഏറ്റവും വലുത് ശിർക്ക് അതോർക്കുക
കഷ്ട്ടം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെടിഞ്ഞ് ഏകനായ അല്ലാഹുവിലേക്ക് മടങ്ങുക. അല്ലെങ്കിൽ നിങ്ങൾ നഷ്ടക്കാരിൽ പെട്ടുപോകും 💯
ആള്ളാഹുവിനെ
പഠിപ്പിച്ച് തന്നത്
മഹാന്മാരാണ് അത് കൊണ്ട് അവരെ ആദരിക്കുക തന്നെ ചെയ്യണം.
@@Ashrafi737ആദരവ് കൂടി ആരാധനയിലേക്ക് മാറും അതാണ് ചരിത്രം
Allahu eshtappedunnavaran E mahanmare njnmlum Snehikanam
ഞങളുടെ കുട്ടികൾക്ക് നാഫിയായ ഇൽമ് ലഭിക്കാനും സ്വാലിഹായ മക്കൾ ആവാനും ഉസ്താദ് ദുആ ചെയ്യണേ
ഇൻഷാഅള്ളാഹ് അള്ളാഹു ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കട്ടെ
തങ്ങളുപ്പാപ്പാന്റെ കറാമത് കൊണ്ട് മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ് ഹാസിലാക്കി തരണേ നാഥാ. ആമീൻ. ഞങ്ങൾക്ക് കൂടി കാണിച്ചു തന്നതിന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും അവരുടെയും ഹലാലായ മുറാദുകളും ഹാസിലാക്കി കൊടുക്കണേ നാഥാ. ആമീൻ 🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഹലാലായ മുറാദ് ഹാസിലാകാനും . അലർജിന്റെ അസുഖം ശിഫ ആയി കിട്ടാനും ദുആ ചെയ്യണെ ഉസ്താദേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ
രോഗങ്ങൾക്ക് ശിഫ നൽകി അനുഗ്രഹിക്കട്ടെ
@@alziyarah ആമീൻ
ആമീൻ
ആമീൻ
Q
ത മക്ബറ ൻ്റെ ബർകത്ത് മകന് ഹൈറ യ നല്ല ജേലി അവാൻ അനുജമകന് കപ്പ് തെകല്യണം നടക്കാനും ദുഹ
ഇൻശാ അല്ലാഹ്
മഹാന്മാരുടെ ദറജ കൊണ്ട് നമ്മളെയും ദോഷങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@@alziyarah ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ എല്ലാം കടങ്ങൾ കുറെ ക്യാഷ് കിട്ടാൻ ഉണ്ട് എല്ലാം എത്ര പെട്ടന്ന് ശരി ആയാൽ നിങ്ങൾക്ക് വേണ്ട എല്ലാം ചെയ്തു തരാം ഇന്ഷാ അള്ളാഹ❤🤲🤲😭😭
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
ഉസ്താദേ ദുആ ചെ യ്യ ണേ.. സോലി ആയമക്കൾ ഉണ്ടാ വാൻ.15. വർഷം ആയി മക്കൾ ഇല്ല വളരെ വിഷമത്തി ലാണ്. ദുആയിൽ എല്ലാം ഉൾ പെടു ത്തണേ.. ഈ മഹാൻ മാ രു ടെ ബർകത്ത് കൊണ്ട് ദുനിയാവും ആഖി റവും ന ന്നാ ക്കി ത്തരണേ. അല്ലാഹ്. ആമീൻ 🤲🤲😭
Anc
Aameen
ആമീൻ
അമ്പലത്തിൽ വെക്കുന്ന വിളക്ക് ഈ കബറിൽ കാണാം വെറുതെ അല്ല പറഞ്ഞത് ഖബറാരാധകർ എന്ന്
അൽ മുതകബിർ എന്ന് 10 തവണ ചൊല്ലി വിശ്വസിച്ചു കൊണ്ട് ബന്ധപ്പെടുക
അസ്സലാമു അലൈക്കും ഞാൻ വളരെ പ്രയാസത്തിലാണ് എന്റെ ജോലികളെല്ലാം നഷ്ടപ്പെട്ടു ഞാനിപ്പോൾ റൂമിൽ രണ്ടുമാസമായി എനിക്ക് ജോലിയൊന്നുമില്ല
ദുആ അല്ലാഹുവിനോട് മാത്രം.. ഇടനിലക്കാർ വേണ്ട..
ഹസ്ബന്നള്ളാഹി vaniumal വക്കീൽ
@@theworld5418 ഇതിനിടയിൽ രാമൻ എവിടുന്നു വന്നു, ജാറം cash ഉണ്ടാക്കാനുള്ള നുണക്കഥയാണ് അല്ലാതെ അവിടെ ഒരു കിറാമതും ഇല്ല, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഓരോരുത്തരും സൂക്ഷിച്ചോളൂ അള്ളാഹു എല്ലാം കാണുന്നുണ്ട് 😠😠😠
@@theworld5418 മയ്യിത്തിനോട് ദുആ ചെയ്യുന്നത് ശിർക്ക് ആണ്..(അല്ലാഹുവിൽ പങ്കു ചേർക്കൽ)
Usthathe manassinte ella budhimuttum thagluppapante barakath kond allahu Matti tharatte
ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ ഭർത്താവിന് ഒരുപാട് കടമുണ്ട് ഞങ്ങൾ കു ഒരു വീടാവാനും ഇക്കാക്ക് ജോലിയിൽ ശമ്പളം കൂട്ടികൊടുക്കാനും ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻ആമീൻ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചോ ഫലം കിട്ടും
റബി നോട് നേരിട്ട് പ്രാർത്ഥിക്കു ഇടയാളൻമാരുടെ ആവശ്യമില്ല
നിങ്ങൾ എന്നോട് ചോദിക്കുക ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും എന്ന് അള്ളാഹു നമ്മോടു പറഞ്ഞിരിക്കുന്നു നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അള്ളാഹു സുബുഹാനത്താല എല്ലാ പ്രശ്നങ്ങളും മാറ്റി തരട്ടെ
@@NRTF413 അങ്ങനെ എവിടെ ആണ് പറഞ്ഞിരിക്കുന്നത്?
ഒരുപാട് കടo ഉണ്ട് ഈ മഹാന്റെ ബർക്കത്ത് കൊണ്ട് വിടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അള്ളാഹു മഹാനായ പൊറ്റ സയ്യിദ് അറബി തങ്ങളുടെ ദറജ ഉയർത്തട്ടെ....ആമീൻ 🤲🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ameen yarabal alameen 🤲🤲
Ameen ya rabbal Aalameen
Ameen🤲
ദുആ, നേർച്ച അല്ലാഹുവിനു വേണ്ടി അല്ലാഹുവിനോട് മാത്രം, അതിനിടയിൽ ഒരു ഇടയാളായി അള്ളാഹു ആരെയും വെച്ചിട്ടില്ല. അനുവദിക്കുകയും ഇല്ല
👍
ജിന്ന് സിഹ്ർ കണ്ണേർ karamath വിവാദം ഓഹാബി കൾ ഇപ്പോൾ പരസ്പരം ശിർക് കുഫിർ ആരോഭിക്കുന്നു
The uizppm
മക്കളില്ലാതെ വിഷമിക്കുന്നവർക് സിയാറാത്തിന് പോകുമ്പോൾ ദുആ ചെയ്യണം ഉസ്തദെ 🤲🤲🤲🤲🤲🤲🤲🤲🤲
അള്ളാഹു മഹാന്മാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുവെ ഈ മഹാൻ അവർകളുടെ കറാമത്ത് കൊണ്ട് എന്റെ എല്ലാ പ്രയാസങ്ങളും കടം വീടാൻ ദുആ യിൽ ഉൾപെടുത്തണെ ആമീൻ🤲🤲🤲🤲🤲🤲🕋🕋🕋
ആമീൻ
മറിച് പോയ എന്റ ഉപ്പ ക് വേണ്ടി പ്രത്യകം 🤲🏼🤲🏼🤲🏼🤲🏼🤲🏼എനിക്കും എന്റ ഉമ്മക്കും വേണ്ടിയും ഉമ്മയുടെവയർ വേദന i😭മഹാന്റായ ബർകത് കൊണ്ട് ശിഫ നൽകണേ റബ്ബേ 🤲🏼🤲🏼🤲🏼ഖ 😭😭😭
Ameen
ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
ഇൻഷാഅള്ളാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Mashallahഎല്ലാശിർക്കിൽനിന്നും എല്ലാ രോഗങ്ങളതൊട്ടും ഉപ്പാ
പ്പാൻറകറാമത്ത്കൊട് കാക്കണെഅല്ലാ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉപ്പാന്റെ ബർകത് കൊണ്ട് എന്റെ മകളെ കാക്ക ണെ എന്റെ ഭർത്താവിന്റെ ചോലി യിൽ ബർകത് നല്ക്കണേ 🤲🏻🤲🏻😭😭
ആമീൻ
Aameen
ഉസ്താദ് കല്യത്തിനുള്ള തടസ്സം നീങ്ങി കിട്ടാൻ ദുആ വസിയ്യത്തോടെ 😭😭😭😭🤲🤲🤲🤲🤲
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് എല്ലാ തടസ്സങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
Place...?
Evide sthalam
ഇൽമ് പഠിക്കാനും പഠിപ്പിക്കാനും ഒരുപാട് സാദ്ധ്യതകളുള്ള ഈകാലത്ത് ഉസ്താദുമാർ ഇതുപോലുള്ള വീഡിയോകളുണ്ടാകി നടക്കുന്നത് ശരിയല്ല
ഖബറടക്കപ്പെട്ടത്
മഹത്തുക്കളായിരിക്കാം
എന്നാൽ കഥകൾ മെനഞുണ്ടാകിയാൽ അള്ളാഹുവിങ്കൽ
സമാധാനംപറയേണ്ടിവരും
നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കല്ലേ.., 💙💙
എൻ്റെ കാക്കുവിന് 35 വയസ്സായി കല്ല്യാണം കഴിച്ചിട്ടില്ല അതേപറ്റി പറഞ്ഞാൽ കാക്കു ആരോടും മിണ്ടില്ല കാക്കുവിൻ്റെ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
എല്ലാ ജാറങ്ങളുടെ പിന്നിലും ഊഹങ്ങൾ ആണ് കൂടുതലും
ഖുർആൻ പറയുന്നു ഊഹങ്ങൾ
നിങ്ങൾ വെടിയണം
ഊഹങ്ങളിൽ ചിലത് തെറ്റാണ്
അള്ളാഹു നമ്മെ ഹിദായത്ത്
നൽകി അനുഗ്രഹിക്കട്ടെ
ദൂനിയ വി അയ കാര്യങ്ങൾക്കാണ് ഇങ്ങനെയുള്ള
ജാറങ്ങളിൽ ആളുകൾ പോകുന്നത്
മരണത്തെ ഓർക്കാനും ഖബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കാനും റസൂൽ (സ) നമുക്ക് സുന്നത്താക്കിയതാണ് ഖബർ സിയാറത്ത്
അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ🤲🤲
Mashalla
തങ്ങൾ ഉപ്പാ കറാമത്ത് കൊണ്ട് എന്റെ എന്റെ മക്കളുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് അതിനൊക്കെ സലാമത്ത് ആവണം മനസ്സിൽ ലാലാ മുറാദുകൾ🤲🤲🤲🤲🤲 ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
ഈ പ്രിയപ്പെട്ട ഉപ്പാപ്പയുടെ കറാമത്ത് കൊണ്ട് എത്രയും വേഗം വീട് ഉണ്ടാക്കാനുള്ള സമ്പത്ത് എത്തിച്ചു ത രാനും സിഹ്ർ മുഴുവൻ ബാത്വിലാവാനും ദുആ ചെയ്യുന്നു അള്ളാഹ് സ്വീകരിക്കണേ നാഥാ ആമീൻ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഈ പ്രിയപെട്ട ഉപ്പാപ്പയുടെ കറാമത്ത് കൊണ്ട് എൻ്റെ ശ്വാസം മുട്അലർജിയും മാറ്റി ത രണെ അള്ളാ എൻ്റെ മരുമകന് ഒരു ജോലി ശരിയാക്കി കൊടുക്കണെ അള്ളാ' ആ മീൻ യാ റബ്ബുൽ ആലമീൻ
Ella kazhivum rabbine mathraman srishtich paripalich niyanthrikkunnavan rabb mathraman
@@fabeees4326 അല്ലാഹുവിന് ഉത്തരം നൽകാൻ ഉപ്പാപ്പന്റെ ഔദാര്യമോ കരാമത്തോ വേണ്ടാ മുസ്ലിമേ.
നേരിട്ട് പ്രാർത്ഥിക്കൂ.ഇനി ഇതൊക്കെ എന്ന് പഠിക്കൻ
Ente Kalyanam aan January 30 th n ellaam nalla reethiyil raahath aavan duha cheyyane
മഹാന്മാരെ ബഹുമാനിക്കുക ആദരിക്കുക ഖബർ സിയാറത് ചെയ്യുക.
ചിലർ
അവിടെ പോയി സുജൂദ് ചെയ്യുകയും അവരോട് തേടുകയും മറ്റും ചെയ്യുന്നത് അല്ലാഹുവിന്റെ ഇഷ്ടക്കേട് സമ്പാദിക്കും
Oro makbarayiliumchellumbol oru sandada namukk feel cheyyum... allah avareyum namneleyum swargattinte ahlukarakette
സ്വാലിഹായ കുഞ്ഞിനെ നൽകാൻ ദുആ ചെയ്യണേ ഉസ്താദേ 🥺
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ 🤲
😭😭
Ameen
Usthade.. Orupad manaprayasathilaanu.. Ellaa budhimuttukalum neengi jeevithathil barkathum rahmathum nirayan dua cheyyane
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇങ്ങനെ ശിർക്ക് പ്രചരിപ്പിക്കുന്ന നേരം കൊണ്ട് അള്ളാഹു പഠിപ്പിച്ച, അള്ളാഹുവിനോട് മാത്രമാണ് ദുആ ചെയ്യേണ്ടത് എന്ന് പഠിപ്പിക്കാനുള്ള ഹിദായത്ത് അള്ളാഹു നിങ്ങൾക്ക് നൽകട്ടെ..... ആമീൻ.....
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
ഇൻഷാഅള്ളാഹ്
Oru veedn athoru enthe valiya agrahaman thangale barkath kondh yathoru thadasavumillathe aa agraham allah niravettitharatte🤲🏼🤲🏼🤲🏼🤲🏼
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
പടച്ചോൻ ഈ ഉപ്പാന്റെ ബറക്കാത്ത കൊണ്ട് ഞമ്മുടെ ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ 🤲❤🌹
ആമീൻ
മഖാമുകൾ സന്ദർശിക്കുമ്പോൾ എനിക്കും കുടുംബത്തിനും മഹാന്മാരുടെ പൊരുത്തം കിട്ടാൻ ദുആയിൽ പെടുത്തണേ
Inshallah
Makkal ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം ഈ മഹാ ബർക്കത്ത് കൊണ്ട് അള്ളാഹു ഞങ്ങൾ മക്കൾ തരട്ടെ ആമീൻ
Aameenyarappal aalameen
ഉസ്താദ് എന്റെ ഭർത്താവിന് വേണ്ടി ദുഹാ ചെയ്യണേ എന്റെ ഭർത്താവിന് പ്രശർ കുടി തളർന്നു പോയി ദുഹാ ചെയ്യാൻ മറക്കല്ലേ അവിടെ പോയാൽ അവിടെ എത്തി പെടാൻ ആഗ്രഹം ഉണ്ട്
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@@alziyarah aameenyarappal aalameen
അള്ളാഹു ഈ ചാനെൽ നടത്തുന്നവരെ എല്ലായിടത്തും വിജയിപ്പിക്കട്ടെ... ആമീൻ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤣🤣🤣🤣🤣🤭🤭🤭🤭
😂😂😂😂
ആമിൻ.ആമിൻ,, 🤲🤲
Mashallah Alhamdhulillah Allah Akbar. Ameen Yaraballalamen
ഓരോ മഹാൻ മാരുടെ മരണ ശേഷം ശിർക്ക് ചെയ്യാൻ അത് കൊണ്ട് നടക്കാൻ കുറെ പുരോഹിതർ..... അള്ളാഹു വെളിച്ചം നൽകട്ടെ ഈ പൗരോഹിത്യ വാദികൾക്ക്
Ippol saudiyile avasta ariyaalo.mahaaanamaar snehikkaan padikku
ഉസ്താദേ എന്റെ മക്കൾ നല്ല അനുസരണ ഉള്ള മക്കൾ ആവാനും എന്റെ ഭർത്താവിന് ദീർകായുസിന് വേണ്ടിയും ദുഹാചെയ്യണേ 🤲
ഇൻഷാഅള്ളാഹ്
കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്കളവാനും ദുആ ചെയ്യണേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ha mahante barkath kond njangale ellavarudeyum murad allahu asilaki tharatte ameen
ആമീൻ
അസ്സുമർ 39 : 36
Verse:
أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
39 : 37
وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ
വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?
39 : 38
وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِىَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِى بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِىَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.
Kahile, quran study, u, by, right, way,, then, u know, currecly truelley do, u, want, know, if, u, not, know, ask, to, who, knowledge, city, them, ok,, god, bless, us,, Aameeen
Aameen aameen aameen ya rabbalhaalameen masha allah
Vayassayavare anikk valaree ishttan evare kandappo kodudhal sandhoshai dhuva vasiyathode usthadhe
ഇൻഷാഅള്ളാഹ്
മനസിൽ ഉള്ള മുറാദ് ഹസ്സിലാവാൻ ഉസ്താദ് ദുആ ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
ആമിൻ
@@rahmathu3632 Aameen
@@rahmathu3632 Aameen
Avidate duayil nagaleyum kudanbateyum ulpeduttane ella muradukalym hasilakanum kadam kodutta kash tirichukittanum avidate barakat kond aameen
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദേ നമുക്ക് ഒരു വീടും സ്ഥലവും കിട്ടാനും കടങ്ങൾ വേഗം വീടികിട്ടുവാനും ദുആ ചെയ്യണേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ
കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@@alziyarah ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ
ആമീൻ 🤲🤲 കടങ്ങൾ പെട്ടന്നു വീടി കിട്ടണം Ameen🤲🤲🤲
അല്ലാഹുവേ ആ മറവ് കെട്ട് കിടക്കുന്ന ഉപ്പാപ്പയുടെ ബർകത്ത് കൊണ്ട് എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ allah 🤲🤲🤲
മുറാദുകൾ അസ്സലാം വേണ്ടി പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പാപ്പ എന്റെ മകന്റെ കല്യാണം ശരിയാവാൻ വേണ്ടി ദുആ ചെയ്യുന്നത് 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
Usthaadhe ഒരാള്‍ക്ക് കാശ് കടം കൊടുത്തു ഒരുപാട് ആയി kodutthitt വലിയ കാശ് ഉണ്ട്. ഇപ്പോള്‍ തിരിച്ച് തരുന്നില്ല. ആ കാശ് വേഗം തിരിച്ചു കിട്ടാന്‍ ദുആ cheyyane usthaadhe
കടം വീടാനും അസുഖകൾ മാറാനും മക്കൾ നന്നാവാനും ഭർത്താവിന്റെ കച്ചവടം ബർക്കത്തിൽ ആവാനും ദുആ ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@@alziyarah ആമീൻ
Ameen
Usthade Enikkum kudumbathinum veedavanum Makkal swaliheengalavanum Duaa cheyyane
Asug cheyyanehangal maranum sir Bathwilavamu Duaa
നിങ്ങൾ പോവുന്ന മകാമുകളുടെ ലൊക്കേഷൻ കൂടി ad ചെയ്താൽ പോവാൻ ഉദ്ദേശിക്കുന്നവർക്കു അത് വളരെ ഉപകാരപ്രതമാവും..
മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ
ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അതിനു മരത്തിനെപ്രാർത്ഥിച്ചാൽ മതി
ഈമാൻ കിട്ടാൻ സ്വയം റബിനോട് പ്രാർത്ഥിക്കണം അതിന് ഒരു ഇടയാളന്റെ ആവശ്യം ഇല്ല
@@alziyarah Ameen
ആമിൻ
Kadagal orupad und usdhade veeduvan dhuha cheyyane usthadhe 🤲🤲🤲🤲🤲🤲🤲🤲🤲🤲
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
മഹാന്മാരുടെ കറാമത്ത് വെളിവാകുന്നത്, അവരുടെ മരണശേഷമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുടെ കറാമത്ത് അറിയാൻ, നാളെ അവർ അല്ലാഹുവിലേക്ക് യാത്രയാകണം. Anyway, അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റിയാൽ സ്വർഗം ലഭിക്കും. അസ്ഥിത്തറ വ്യാപാരത്തെ കുറിച്ച് മുസ്ലിം ഉമ്മത്ത് ജാഗ്രത കാണിക്കുക 🙏🙏
മരത്തിന് വേരില്ല 😀എന്താടാ കളിയാക്കുന്നെ ഇജ്ജ് വഹാബിയാ 😄
@@haneefatk619 Hy no dear. കളിയാക്കിയതല്ല. തൗഹീദും ആദർശവും പറയുന്നവരെല്ലാം അല്ലെങ്കിലും വഹാബികൾ ആണല്ലോ.
സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരെ ദീൻ പഠിപ്പിക്കാതെ, ജാറങ്ങളിലും മരച്ചുവട്ടിലും കൊണ്ടുപോയി തളച്ചിടുന്നത് കാണുമ്പോൾ എന്ത് പറയാനാണ്. സൂറ അൽ ahzab, 66,67,68 ആയത്തുകളുടെ അർത്ഥം എല്ലാവരും ഒന്ന് മനസ്സിരുത്തി പഠിക്കുക 🙏
അള്ളാഹു ഈ തങ്ങളെ കാത്തു രക്ഷിക്കട്ടെ
എടാ ഹമുക്കേ ഒന്ന് ഏർവാടി പോയി വായോ
@@abdhulrafeekrafeek1387 ഞാൻ മുസ്ലിമാണ് സുഹൃത്തേ