മഹാത്ഭുതം... മലമുകളിൽ 94 വയസുള്ള വലിയ്യ് ജീവിച്ചിരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1K

  • @SumiIrfana-ux6jb
    @SumiIrfana-ux6jb ปีที่แล้ว +30

    മാഷാ അള്ളാഹ് ഈ മഹാനെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അൽഹംദുലില്ലാഹ്

  • @Hisham1231
    @Hisham1231 7 ชั่วโมงที่ผ่านมา

    എനിക്ക് സ്വന്തമായിട്ട് ഒരു വീട് ഇല്ല അവിടത്തെ കറാമത്ത് കൊണ്ട് പെട്ടന്ന് തന്നെ സ്വന്തമായിട്ട് വീടശരിയായി കിട്ടാനും മകൻ നല്ല ജോലി എത്രയും പെട്ടന്ന ശരിയായവാനും എല്ലാ ബുദ്ധിമുട്ടുകളും മാറാനും പുത്യേകം ദുആ ചെയ്യണേ

  • @savadpavizham3691
    @savadpavizham3691 10 หลายเดือนก่อน +16

    ഏത് മകബറയിൽലും ഏത് മഹാൻ മാരുടെ അടുത്ത് പോയാലും ദുആയിൽ ഉൾപെടുത്താൻ മറക്കരുത് അൽഹംദുലില്ലാഹ്

  • @fathima4045
    @fathima4045 ปีที่แล้ว +12

    എനിക്കും മഹാനോരെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @malukari543
    @malukari543 5 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് ningal😂ആ മഹാനെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഞാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത് തീർപനച്ചി ഉള്ള മുഹമ്മദ്‌ മുസ്‌ലിയാർ എന്നാ വാല്യൂയ്യിന്റെ അടുത്ത് povar ഉണ്ടായിരുന്നു അവർ വഫാത് ആയി അന്ന് മുതൽ ഞാൻ ജീവിച്ചിരിക്കുന്ന വലിയ്യിനെ പലരോടും അന്നെഷിച്ചു അൽഹംദുലില്ലാഹ്ഇപ്പോൾ ആണ് കിട്ടിയത് അൽഹംദുലില്ലാഹ്

  • @RukkiyaRukkiya-nx3tn
    @RukkiyaRukkiya-nx3tn 2 วันที่ผ่านมา +1

    തങ്ങളുപ്പാപ്പനോട് ഞങ്ങൾ ദുആ ചെയ്യാൻ പറഞ്ഞ രണ്ട് ആൺകുട്ടികൾക്കും വിവാഹം ശരിയായിട്ടില്ല അത്രേം പെട്ടെന്ന് ഹയർ ആയ വിവാഹമുണ്ടാവാൻ വേണ്ടി ദുആ ചെയ്യാൻ പറയണേ തങ്ങളുപ്പാനോട് ഉസ്താദേ

  • @sameeravelladath6250
    @sameeravelladath6250 ปีที่แล้ว +58

    എല്ലാ മഖ്ബറകളിൽ പോകുമ്പോഴും നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

    • @sainabaakkara4612
      @sainabaakkara4612 ปีที่แล้ว +1

      Nbnj

    • @shtla7970
      @shtla7970 ปีที่แล้ว +2

      വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ

    • @beerankoyakoya6041
      @beerankoyakoya6041 ปีที่แล้ว

      നീ പൊട്ടൻ ആണോ

    • @zahranshabeer3909
      @zahranshabeer3909 21 วันที่ผ่านมา

      Duhacayam

  • @ALTAYMATRAVELS
    @ALTAYMATRAVELS ปีที่แล้ว +38

    ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sahisahi9969
    @sahisahi9969 2 ปีที่แล้ว +54

    എല്ലാം മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ

    • @beerankoyakoya6041
      @beerankoyakoya6041 ปีที่แล้ว

      നിന്റെ എല്ലാ മുരതുകളും ബത്തിലാവേട്ട പന്നി

  • @aliansar203
    @aliansar203 ปีที่แล้ว +13

    വളരെ വിശമത്തിലാണ് ദുആയില്‍ ഉള്‍പ്പെടുത്താന്‍ പറയണേ ഉപ്പാപ്പനോട്,,

  • @sheebas5483
    @sheebas5483 ปีที่แล้ว +6

    ഇത്എവിടെ.യാ.മനസ്സിൽ ആയില്ല..മഷാഅളള സുബ്ഹനഅളള സുപർ അളളഹു ആഫിത് നമ്മടെ ആമീൻ 🤲🤲🤲👌

  • @Muhammed-pc7rl
    @Muhammed-pc7rl 2 ปีที่แล้ว +123

    അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല... ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാനെ പറ്റി പറഞ്ഞു തന്ന ഈ ചാനലിനെ അഭിനന്ദിക്കുന്നു... പലപ്പോഴും വഫാത്തയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. . വടകരയിലുള്ള ഞങ്ങക്ക് ശരിയായ അഡ്രസ് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു... ഇനിയും മഹാന്മാരെ പറ്റി ഒരു പാട് പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എവിടെ പോയാലും ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യാൻ വസിയത് ചെയുന്നു

    • @nasriyanasriya6579
      @nasriyanasriya6579 2 ปีที่แล้ว +13

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
      ഇദ്ദേഹം വ്യാജൻ....
      ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

    • @mpk.835p.m.s5
      @mpk.835p.m.s5 2 ปีที่แล้ว +7

      @@nasriyanasriya6579 നിനക്ക് ഈ ആളെ പറ്റി നല്ലം അറിയുമോ

    • @noohiringallur8257
      @noohiringallur8257 2 ปีที่แล้ว

      നീ ശരിക്കും വിഡ്ഡിയാണോ അതോ വിഡ്ഡിയായി അഭിനയിക്കുകയാണോ... TH-camrs ആണോ ഒരാളെ മഹാൻ ആക്കുന്നത്...

    • @jafarjafar2256
      @jafarjafar2256 ปีที่แล้ว +4

      @@nasriyanasriya6579 allahuvine neritt kandath nammude muth nabi(s) mathram. 7 akasangalum kadann allahuvine sannidhiyil ethiya muth Rasool(s). Athokke orkumbol manassil sandoshavum, oru vingalum anu.🥰🥺😢

    • @shaa1434
      @shaa1434 ปีที่แล้ว +8

      @@nasriyanasriya6579 നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ വെയിലും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിന് മുകളിൽ കയറി 10000 പ്രാവശ്യം അദ്ദേഹത്തിന്റെ പേര് പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഒരിക്കൽ അവിടെ ചെന്നപ്പോൾ അദ്ദേഹം മൊബൈലിൽ ഹിന്ദി പാട്ട് കേൾക്കുന്നതായി കണ്ടു, ഞാനത് അദ്ദേഹത്തിന്റെ ഒരു ശിഷ്യനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഉസ്താദിന് ഇനി ഒരു ശിക്ഷയും ഇല്ല എല്ലാം അനുവദനീയമാണെന്ന്, അത് കേട്ടതോടുകൂടി പിന്നെ ഞാൻ അവിടെ പോയിട്ടില്ല

  • @saidaliali8169
    @saidaliali8169 2 ปีที่แล้ว +11

    എന്റെ ഉസ്താദ് ആണ് അവിടുത്തെ ചാരത് ഞാൻ ഓതി പഠിച്ചു വളരെ കാലം

    • @ashrafshaqra4129
      @ashrafshaqra4129 2 ปีที่แล้ว

      എവിടെ ലൊക്കേഷൻ ?

    • @nasriyanasriya6579
      @nasriyanasriya6579 2 ปีที่แล้ว +1

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.

    • @khwajazaman871
      @khwajazaman871 2 ปีที่แล้ว

      @@nasriyanasriya6579 പവർ കൂടിയ മഹാൻ ആണ് അദ്ദേഹത്തെ പേര് ഞാൻ പറയുന്നു ak rahootarഎന്നവർ വലീഹ് ആണെകിൽ നാളെ നിങ്ങളുടെ വീട്ടിലെ തെങ്ങ് വീഴും
      വലീഹ് അല്ലെങ്കിൽ വീഴൂല
      അൽ ഫാത്തിഹ ak rahootar...
      റിസൾട്ട് 24hours ന് ശേഷം അറികുക
      ഇതാണ് കറാമത്ത്100%

    • @kunhiseethikoyathangaljifr3100
      @kunhiseethikoyathangaljifr3100 ปีที่แล้ว

      ജീവിച്ചിരിക്കുന്നുണ്ടോ മഹാൻ

    • @jafarjafar2256
      @jafarjafar2256 ปีที่แล้ว

      @@nasriyanasriya6579 theng veeno??

  • @ibraheemkabeer2021
    @ibraheemkabeer2021 หลายเดือนก่อน +15

    എന്ത്‌ പ്രയാസങ്ങളും രോഗവും ഉണ്ടെങ്കിലും ആലാഹുവിനോട് ചോദിക്കുക രോഗം നൽകുന്നവനും അത് മാറ്റുന്നവനും അല്ലാഹുവാണ്

    • @moosankutty9091
      @moosankutty9091 7 วันที่ผ่านมา

      Dr കാണരുത്. വഹാബി

    • @SainudheenSainudheenpara-qx3ij
      @SainudheenSainudheenpara-qx3ij 6 วันที่ผ่านมา

      ഒന്ന് തളരുമ്പോൾ ഉമ്മാന്നു വിളിക്കുന്നതും?

    • @bava5710
      @bava5710 5 วันที่ผ่านมา

      വഹാബി ഇനി ഡോക്ടർരേ കാണണ്ട😄😄😄😄

    • @ARIVINTEERAM
      @ARIVINTEERAM 4 วันที่ผ่านมา +1

      തേങ്ങ വേണമെങ്കിൽ തെങ്ങിൽ കയറുന്ന ആളിനെ വിളിക്കേണ്ട ആവശ്യമില്ല.
      വീട്ടിലിരുന്ന് അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ മതി

    • @moosankutty9091
      @moosankutty9091 4 วันที่ผ่านมา

      അല്ല വഹാബി എല്ലാ കാര്യങ്ങളും അല്ലാഹു എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നിട്ടുണ്ട് നബിമാരും അമ്പിയാക്കളും ഔലിയാക്കളും അതാണ് ചെയ്യുന്നത് വഹാബിക്ക് കള്ളം പറയാൻ മാത്രമാണ് അറിയുന്നത്

  • @shajimchulli2958
    @shajimchulli2958 ปีที่แล้ว +25

    അള്ളാഹു ദീർഗായുസ് നൽകട്ടെ.🤲🤲🤲

  • @snkstk9684
    @snkstk9684 2 ปีที่แล้ว +7

    എന്റെ അനിയത്തിമാരും എനിക്കും വലിയ മനപ്രയാസത്തിൽ ആണ് അവിടെ paranch രഹത്തിനായി ദുഅ ചെയ്യിപ്പിക്കണേ

  • @afru_afri_
    @afru_afri_ 11 หลายเดือนก่อน +1

    എനിക്ക് isdmann മഖ്‌ബറ യിൽ പോകുന്നത്. മോന്റെ പിറന്നാൾ വന്നാലും ആ കുട്ടികളെ കൊണ്ട് സിയാറത് ചെയ്യാൻ കൊണ്ട് പോകു ഉണ്ട്.ഉമ്മ ഉപ്പ മരിച് പോയി ദുആ ചെയ്ണം.നമ്മൾ ഒരുപാട് വേസമത് യിൽ ആ ദുആ ചെയോ

  • @riyanamehrin8365
    @riyanamehrin8365 ปีที่แล้ว +60

    മാഷാ അല്ലാഹ്
    അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ

    • @Bigdreams236
      @Bigdreams236 ปีที่แล้ว +2

      Evidaan location

    • @mohdismail3253
      @mohdismail3253 ปีที่แล้ว +1

      മാഷാ അല്ലഹ് ദുആയിൽ ഉൾപ്പെടുത്തണം

    • @Shihabudeen-je8od
      @Shihabudeen-je8od ปีที่แล้ว +1

      നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

    • @Shihabudeen-je8od
      @Shihabudeen-je8od ปีที่แล้ว

      നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

    • @MUTHUMUTHU-oj9ds
      @MUTHUMUTHU-oj9ds 11 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻

  • @mohammedbasheer2460
    @mohammedbasheer2460 19 ชั่วโมงที่ผ่านมา

    കൃത്യമായ സ്ഥലം പറയാത്തത് കൊണ്ട് തന്നെ ഇതിന്റെ യാഥാർഥ്യത്തിൽ സംശയിക്കുന്നു

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +14

    الله
    മഹാൻമാരുടെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും ദൽകണം
    الله

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 11 หลายเดือนก่อน +2

      അകിലവും പടച്ച് പരിപാലിക്കുന്ന പടച്ച റബ്ബിന്റെ അപാരമായ കഴിവും ശക്തിയും ഒന്നു മനസ്സിലാക്കു സഹോദര ആ അല്ലാഹ് പോരെ പിന്നെന്തിനാ കണ്ടവന്റെ പിന്നാലെ പോകണം ❤❤❤❤❤

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 3 หลายเดือนก่อน +1

      മഹാനല്ല കാവൽ നൽകുന്നത് ... എല്ലാത്തിനും കഴിവുള്ള ഏക ഇലാഹിനോട് മാത്രം ചോദിച്ചോ

  • @fathimazuhra4489
    @fathimazuhra4489 2 ปีที่แล้ว +7

    മാഷാഅള്ളാ വളരേ നദി ദുഹായിൽ ഉൾപ്പെടുത്തണേ

    • @nasriyanasriya6579
      @nasriyanasriya6579 2 ปีที่แล้ว +1

      ഇത്തര൦ വ്യജൻമാരേ മാറ്റി നിർത്തുക

  • @FidhaJasmin-ob5wq
    @FidhaJasmin-ob5wq 12 วันที่ผ่านมา +9

    ഉപ്പാപ്പന്റെ അടുത്ത് വരാൻ ആഗ്രഹമുണ്ട് ഇതെവിടെയാണ് സ്ഥലം ഞാനൊരു സഹോദരിയാണ് എനിക്ക് നെഞ്ഞു വേദനയുണ്ട് പുറം വേദനയുണ്ട് ബ്രസ്റ്റിൽ മുഴയുണ്ട് എല്ലാം ഒരു കുഴപ്പവുമില്ലാതെ മാറിക്കിട്ടാനും പൂർണ്ണ ആരോഗ്യത്തോടുള്ള ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി ഉസ്താദ് ഉപ്പാപ്പനോട് ദുആ ചെയ്യിപ്പിക്കുമോ ദുആ വസിയത്തോടെ

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 11 วันที่ผ่านมา +3

      നാവൂർ ശാഹുൽ ഹമീദ് ഉപ്പാപ്പയുടെ പേരിൽ ഫാതിഹ ഓതി യാസീൻ ഓതി വെള്ളിയുടെ സ്ത്രീ രൂപം വാങ്ങി
      എന്നിട്ട് വേണം ശുദ്ധിയോടെ യാസീനും ഫാതിഹയും ഓതാൻ.... ഈ വെള്ളി രൂപം കൊണ്ട് തല മുതൽ കാൽ പാതം വരെ ഏഴ് വട്ടം അല്ലെങ്കിൽ പതിനൊന്ന് വട്ടം ഉഴിഞ്ഞ് വെക്കുക... ഒരു ദിവസം ഉഴിഞ്ഞ് വെച്ചാൽ മതി.. പീന്നീട് ഏല്ലാ ദിവസവും ഓതി കൊണ്ടിരിക്കുക... നിയ്യത്ത് കരുതേണ്ടത് ആണ്...രോഗ ശമനത്തിന് വേണ്ടി ഈ മഹാൻ്റെ പെരിലേക്ക് ഞാൻ ഹദിയ ചെയ്ത് ഒത്തുന്നു എന്ന് പറഞ്ഞു... കുറച്ച് ദിവസം തുടരുക

    • @safiyak-pt7eu
      @safiyak-pt7eu 10 วันที่ผ่านมา

      പ്nazgoodubillah sirke parenhu kodujunnu

    • @subaidaashraf1336
      @subaidaashraf1336 9 วันที่ผ่านมา

      @@FidhaJasmin-ob5wq അദ്ദേഹം മരണപ്പെട്ടു

    • @sooppyk9302
      @sooppyk9302 8 วันที่ผ่านมา

      കിളിമാനൂർ

    • @Noushad-rf7tp
      @Noushad-rf7tp 2 วันที่ผ่านมา

      അടുത്തുള്ള മെഡിക്കൽ കോളേജിൽ പോവുക 👍👍

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +3

    الله
    ഈ മജ്ലിസിന്റെ ബർക്കത് ക്കൊണ്ട് കാണാൻ ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങൾ ഒഴിവാകി തരണം
    الله

    • @SufaijaSufaijarafe-di7ks
      @SufaijaSufaijarafe-di7ks 11 หลายเดือนก่อน

      Allah prayasathil annu. Husin cash tharaam ennu paranja aal cash koduthilla nalla budhimutil annu. Mahante barkathu kondu nangalude prayasam mattanne aarydeyum munnilum kai neetan idavaralle allah. Uppappa😰

    • @shylajashylaja6516
      @shylajashylaja6516 3 หลายเดือนก่อน

      Sthalam onnu paranjutharu

    • @shylajashylaja6516
      @shylajashylaja6516 3 หลายเดือนก่อน

      Thiruvananthapurathu evida ya please onnuparanjutharoo

  • @Pookoya-z9k
    @Pookoya-z9k 5 วันที่ผ่านมา

    അൽഹംദുലില്ലാഹ് വലിയുടെ daraja അള്ളാഹു ഏറ്റി കൊടുക്കട്ടെ.

  • @jaafarjafu7345
    @jaafarjafu7345 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @aboobakersiddeeq8356
    @aboobakersiddeeq8356 ปีที่แล้ว +1

    Nannayitund

  • @baithulrahath5215
    @baithulrahath5215 ปีที่แล้ว +17

    എവിടെ പോയാലും ഞങ്ങേയും duaayil ulpeduthane alhamdulillah.

  • @rahyanathusman9431
    @rahyanathusman9431 ปีที่แล้ว +4

    നിങ്ങളെല്ലാ മഖ്ബറയിലും പോവുമ്പോ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഹലാലായ ഉദ്ദേശങ്ങൾ സാധിക്കാൻ വേണ്ടി ദുആ ചെയ്യണം

    • @shtla7970
      @shtla7970 ปีที่แล้ว +2

      അള്ളാഹു മക്ക്ബറയുടെ അവിടെ ആണോ ഉള്ളത്????
      വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...

    • @maljahunnajathmajlis1173
      @maljahunnajathmajlis1173 7 หลายเดือนก่อน +1

      Ningal mkbarayilek ba kanichu theram

  • @Kadeeja-z2w
    @Kadeeja-z2w 10 วันที่ผ่านมา

    ഉപ്പാപ്പനോട് എന്റെ വിഷമങ്ങൾ ഒന്നും പറയണമല്ലോ മകൻ കള്ളുകുടി എനിക്ക് ഷുഗർ റിപ്ലേഷൻ എല്ലാ രോഗങ്ങളുടെ മാറാനും ദുആ ചെയ്യണം ഞാൻ

  • @അറിവിന്റെലോകം-ര6ഢ
    @അറിവിന്റെലോകം-ര6ഢ 4 หลายเดือนก่อน +4

    അസ്സലാമു അലൈക്കും ഏതു മഖ്ബറയിൽ പോയാലും പോകാനുള്ള വഴി കറക്റ്റ് ആയിട്ട് വീഡിയോയിൽ പറയുക അത് ഞങ്ങൾക്ക് വളരെ ഉപകാരമായിരിക്കും ഈ ബഹുമാനപ്പെട്ട തങ്ങൾ എവിടെയുള്ളതാണ് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക ആഷിക് വാടാനപ്പള്ളി തൃശ്ശൂർ

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว +2

    6:17
    സ്ഥലം ചടയമംഗലം ..മഞ്ഞപ്പാറ

  • @sainabakkt
    @sainabakkt ปีที่แล้ว +3

    എന്റെ മോന്റെ അസുഗം മാറാൻ അദ്ദേഹത്തോട് ദുആ ചെയ്യാൻ പറയണം

  • @rahmathpp9746
    @rahmathpp9746 11 หลายเดือนก่อน +3

    അല്ലാഹുവാണ് എല്ലാ കാര്യത്തിനും ഉത്തരം നൽകുന്നതും അവന് കഴിയുന്നത് മറ്റൊരാൾക്കും കഴിയുകയില്ല ഒരു കുഞ്ഞിന് ജന്മം നൽകുന്നുണ്ടെങ്കിൽ അത് അല്ലാഹു തീരുമാനിക്കണം അത് അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരെ നമ്മുടെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും അല്ലാഹുവിനോട് കരഞ്ഞ ദുആ ചെയ്യാൻ നേരമില്ലാത്തവരാണ് മഹാന്മാരെ തേടി നടക്കുന്നത് അള്ളാക്ക് ഇല്ലാത്ത കഴിവ് അവർക്കുണ്ടോ . പ്രവാചകന്മാർക്ക് അല്ലാഹ് കൊടുത്ത കഴിവിലും മേലെ ഉണ്ടോ എങ്കിൽ എന്താ പ്രവാചകന്മാരുടെ ഖബറിൽ പോയി ചോദിക്കാൻ പറ്റാത്തത് അതിൽ ഏറ്റവും ഉത്തരം കിട്ടാൻ എളുപ്പം പ്രവാചകന്മാരുടെ ഖബറിൽ ചെന്നാൽ അല്ലേ അത് ഒരു ചാണ് ഉയരത്തിൽ അപ്പുറം ഉയർത്തിയിട്ടില്ല

    • @roshanyouaremighty
      @roshanyouaremighty 4 หลายเดือนก่อน +1

      നിങ്ങൾ ഇനിയും ഒരുപാട് വളരാനുണ്ട്

    • @habeebtm9323
      @habeebtm9323 6 วันที่ผ่านมา

      ​@@roshanyouaremightyസത്യം കാര്യങ്ങൾ ariyathonda മനസ്സിലാക്കി kodukatu

  • @moideenkuttykvolamathil9521
    @moideenkuttykvolamathil9521 ปีที่แล้ว +9

    നിങ്ങൾ മഖ്ബറകളിൽ പോവുമ്പോൾ എന്നേയും കുടുമ്പത്തിനേയും ദുആ യിൽ ഉൾപ്പെടുത്തണേ -

    • @shtla7970
      @shtla7970 ปีที่แล้ว

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..
      ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????

    • @beerankoyakoya6041
      @beerankoyakoya6041 ปีที่แล้ว

      നിന്റെ തതയായും ഉൾപ്പെടുത്താം

  • @islamictips313
    @islamictips313 ปีที่แล้ว +2

    ഉസ്താദേ

  • @naseemashanavasnaseemashan7233
    @naseemashanavasnaseemashan7233 2 ปีที่แล้ว +120

    എല്ലാവരും പോകണം ഉപ്പയെ കണ്ടാൽ മതി എന്തു പ്രയാസങ്ങളും മാറും ഞാൻ പോയി കണ്ടു അള്ളാഹു ദീർക്കായുസ് കൊടുക്കുമാറാകട്ടെ ആമീൻ

  • @sadhiqmuhammad9119
    @sadhiqmuhammad9119 ปีที่แล้ว +10

    അള്ളാഹു ദീർഗാ യിസ് നൽകട്ടെ 🤲🤲🤲ameen

  • @sharabansharba3589
    @sharabansharba3589 2 ปีที่แล้ว +12

    ദുഹാ യിൽ ഉൾ പെടുത്തണം കുറെ ബുധിമുട്ട് ഉണ്ട് ഒരു വിട് ആയി ട്ടില്ല സ്ഥലം ഉണ്ട് വിട് ഇൻ ഉള്ള സാമ്പാ തികം ഇല്ല ഭർത്താവിന്റെ ജോലി യിൽ ബർക്കത്തും ഉണ്ടാവൻ ദുഹാ ച്യ്നം 🤲🤲🤲

    • @nasriyanasriya6579
      @nasriyanasriya6579 2 ปีที่แล้ว +1

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
      ഇദ്ദേഹം വ്യാജൻ....
      ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

    • @nissarmuhammed4974
      @nissarmuhammed4974 2 ปีที่แล้ว

      @@nasriyanasriya6579 എല്ലാം കണക്കു തന്നെ

    • @makkarmm165
      @makkarmm165 2 ปีที่แล้ว +1

      പഞ്ചായത്ത്‌ സഹായം ഇപ്പോൾ ഉണ്ടല്ലോ......

    • @rabeehayoob3490
      @rabeehayoob3490 2 ปีที่แล้ว +2

      @@nasriyanasriya6579 ഈ പറഞ്ഞത് താങ്കളുടെ അനുഭവത്തിൽ നിന്നാണോ പലരുടെയും അനുഭവം വ്യത്യസ്തമാണല്ലോ താങ്കളോട് ആരെങ്കിലും പറഞ്ഞതാണോ

    • @thetravelrider4086
      @thetravelrider4086 2 ปีที่แล้ว +2

      തിന്മകളെ വെടിഞ്ഞ് അല്ലാഹുന്റെ ഇഷ്ടത്തിന് മാത്രം ജീവിക്കുക അല്ലാഹു വലിയവാനാണ് അല്ലാഹു ഓട് നേരിട്ട് ദുആ ചെയ്യുക

  • @ahamadulkabeer8449
    @ahamadulkabeer8449 14 ชั่วโมงที่ผ่านมา

    Masaalla🌹Ameen

  • @alivirippil9914
    @alivirippil9914 ปีที่แล้ว +19

    ഈ മഹാനെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് ഈ സ്ഥലം എവിടെ എന്ന് ഒന്ന് പറയാം

  • @sajithatp2013
    @sajithatp2013 วันที่ผ่านมา +1

    ഈ വലിയിന്റെ അടുത്തേക്ക് എങ്ങനെ പോകണം ഞങ്ങൾ കോഴിക്കോട് ആണ്

  • @rinshadaa197
    @rinshadaa197 2 ปีที่แล้ว +4

    ഇത്തരം പിഴച്ച വിശ്വാസത്തിൽ നിന്ന് രക്ഷ നൽകണേ റമ്പേ

  • @RamlathRamlath-sm1uk
    @RamlathRamlath-sm1uk 7 วันที่ผ่านมา

    എനിക്ക് ഉപ്പാന്റെ അടുത്ത് വാരാൻ ആഗ്രഹം ഉണ്ട് ഈൻ സാ ആള്ളാ ആള്ളാഹു വിധി തരെട്ടെ ആമും

    • @ajmalmajeed6123
      @ajmalmajeed6123 7 วันที่ผ่านมา

      Eppolum jeevichu eripundo ? Location onnu parayumo ?

  • @Sanudilu007gmail.comSanudilu00
    @Sanudilu007gmail.comSanudilu00 ปีที่แล้ว +4

    തിരുവനതപുരം ജില്ലയിൽ എവിടെയാ പറയാമോ

  • @littlevlog-h4v
    @littlevlog-h4v 10 หลายเดือนก่อน +1

    Masha allah allahu ahlam🤲🤲

  • @Muhammed.Hashim773
    @Muhammed.Hashim773 10 หลายเดือนก่อน +3

    ഈ ഉപ്പ ഇപ്പോഴും ഹായത്തിലുണ്ടോ? എനിക്ക് നേരിൽ കാണാൻ ഭാഗ്യകിട്ടിയ ഒരാളാണ് സംസാരിക്കാനും. അന്ന് ആ ഉപ്പയാണ് എന്നോട് ഈ ചരിത്രം പറഞ്ഞത് വിഡിയോയിൽ പറഞ്ഞ മോളുടെ കാര്യം. എന്നോട് ആ ഉപ്പ തന്ന ഉപ്പാക്കായി കുഴിച്ച ഖബറും കാണിച്ചു തന്നത് 😢അന്ന് കാണുമ്പോൾ നല്ല പ്രായമുണ്ടായിരുന്നു. ആ ഉപ്പയുടെ മുസ്ഹാഫത് ചെയ്യുന്നവർ രക്ഷപെട്ടു. ഒരു പാട് ശ്രമിച്ചു പറ്റിയില്ല ആ കയ്യ് മുത്താൻ ഉപ്പ സമ്മതിച്ചില്ലായിരുബ്നു 😔.. അറിയുന്നവർ പറയുക ആ ഉപ്പ ഇപ്പോഴും ഹായത്തിലുണ്ടോ?

    • @shuhaib22
      @shuhaib22 10 หลายเดือนก่อน

      എവിടെയാ സ്റ്റലം പറയോ
      കൊറേ കാലമായി ഒരു അസുഗം ബുദ്ധിമുട്ടിക്കുന്നു ആ ഉസ്താത്‌ നെ കാണാൻ പറ്റുമോ

    • @Muhammed.Hashim773
      @Muhammed.Hashim773 10 หลายเดือนก่อน

      @@shuhaib22 തിരുവനന്തപുരം തട്ടത്തുമല എന്ന സ്ഥലത്താണ്..

  • @naseemak9251
    @naseemak9251 8 วันที่ผ่านมา +1

    Alahmudhilla 🤲 aameen,,

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 2 ปีที่แล้ว +38

    തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് കൃത്യമായ സ്ഥലം ഒന്ന് പറഞ്ഞു തരൂ

    • @rashido7355
      @rashido7355 ปีที่แล้ว +2

      Please please replay tharu? Current location parayu

    • @arifanaser8483
      @arifanaser8483 ปีที่แล้ว

      Location parannillallo.

    • @mirashs1258
      @mirashs1258 10 หลายเดือนก่อน +1

      Pappala kilimanoor

    • @phoenixvideos2
      @phoenixvideos2 8 หลายเดือนก่อน

      9.1 മീസാൻ മാറ്റിയാൽ എങ്ങനെ കബർ നീളും! 😮

  • @salamsalam2956
    @salamsalam2956 ปีที่แล้ว +1

    7 varshamayi vivaham kazhinnitte kumba jeevudathil barkathe kittan duaacheyyenam uppa🤲🤲

  • @sakeenasake8321
    @sakeenasake8321 19 วันที่ผ่านมา +1

    ഞ്ഞങ്ങളുടെ വിശമം മറാൻ നിങ്ങൾ ദുഹ ചെയ്യണം

  • @sinanshaji1823
    @sinanshaji1823 2 ปีที่แล้ว +11

    സഹോ... സ്ഥലം.. കൃത്യമായി... പറയു.... നിങ്ങൾ... പരിചയപെട്
    തുമ്പോൾ... ബാക്കിയുള്ളവർക്...
    വരണ്ടേ....

    • @anus4505
      @anus4505 2 ปีที่แล้ว +1

      അതെ..

    • @math-hub4545
      @math-hub4545 ปีที่แล้ว

      th-cam.com/video/5uZZSNRTWcs/w-d-xo.html

    • @muthalibmutheeri929
      @muthalibmutheeri929 3 หลายเดือนก่อน

      ഇത് എവിടെ സ്ഥലം അറിയുമെങ്കിൽ പറയൂ...

  • @salamwilldays5677
    @salamwilldays5677 ปีที่แล้ว

    ഇത്‌ പോലെ എനിക്ക് അറിയുന്ന ഒരു മഹാൻ മലപ്പുറത്ത് ഉണ്ട്,

    • @കണ്ടതുംകേട്ടതും-യ9ഫ
    • @rizasworld9528
      @rizasworld9528 ปีที่แล้ว

      മലപ്പുറം yevde

    • @shtla7970
      @shtla7970 ปีที่แล้ว +1

      എന്നിട്ട് അയാൾ ഒറ്റ വാക്കിൽ മറ്റുള്ളവരുടെ അസുഖം മാറ്റുമോ??? കുട്ടികൾ ഇല്ലാത്തവർക്ക് ഒറ്റ വാക്കിൽ ഗർഭം ഉണ്ടാകുമോ??? എങ്ങനെയാണ്???

  • @salip2433
    @salip2433 ปีที่แล้ว +4

    തിരുവനന്തപുരം ജില്ലയിൽ എവിടാണ് കറക്ട് സ്ഥലം

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe 3 วันที่ผ่านมา +1

    ഞാൻ വ ളെരേവിശമതിലാണ്എനികീനാല്ആണ്മകാളാണ്അവര്നനാവാനവെടിഉപപനൊട്ദുആചെയാന്പറയണം

  • @muhammedvalanhi6351
    @muhammedvalanhi6351 ปีที่แล้ว +7

    തിരുവനന്തപുരം എവിടെയാ സ്ഥലം
    എന്ന് പറഞ്ഞു തരുമോ

  • @PathuzWorld-e3o
    @PathuzWorld-e3o 11 หลายเดือนก่อน

    Ella muradhu hassilakan dua Cheyyanam usthade

  • @soudasouda5678
    @soudasouda5678 ปีที่แล้ว +6

    ഉസ്താതെ വാടക വീട്ടില് ആണ് താമസിക്കുന്നത് ഒരു വീടാവാൻ ദുഹാ ചെയ്യണേ

    • @rahmanrahman2034
      @rahmanrahman2034 ปีที่แล้ว +2

      അഡ്വാനിച്ചാൽ വിടാവും, ഈ അപ്പുപ്പൻ വീട് തരില്ല,

    • @ihsankv8847
      @ihsankv8847 ปีที่แล้ว

      ഇവർക്ക് നല്ല ഒരു വീട് നൽകണേ അള്ളാ മഹാൻമാരുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദും ഹാസിലാക്കണേ റബ്ബേ..... ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ

  • @muhammedrafeek5534
    @muhammedrafeek5534 5 หลายเดือนก่อน +2

    Kilimanoor pappala ( Thirivanandhapuram DT)

  • @marhabamakkoolpeedika9096
    @marhabamakkoolpeedika9096 ปีที่แล้ว +3

    ഇത് എവിടെയാ റൂട്ട് പറഞ്ഞു തരാമോ

  • @srvlogbusthan5283
    @srvlogbusthan5283 11 หลายเดือนก่อน +1

    ആരോടെങ്കിലും ചോദിക്കാൻ ഒരു നമ്പർ കൃത്യ സ്ഥലം പറയു

  • @yasinallyt8699
    @yasinallyt8699 2 ปีที่แล้ว +3

    സ്ഥലം ഒന്ന് പറഞ്ഞു തരാമോ പോകാൻ ആഗ്രഹമുണ്ട്.വിഷമത്തിലാണ് സഹായിക്കണം

    • @yasinallyt8699
      @yasinallyt8699 2 ปีที่แล้ว +1

      തിരുവനന്തപുരത്ത് എവിടെയാണ്.

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 10 หลายเดือนก่อน

    ഒരുപാട് കടം ലോണുകൾ ഉണ്ട് പെട്ടന്നു വിടാൻ ദുഹാ cheyane

  • @mahmmdrafirafi4255
    @mahmmdrafirafi4255 2 ปีที่แล้ว +3

    ഹലോ ഇത് ഏത് സ്ഥലം എന്നു കൂടി അറിഞ്ഞാൽ കൊള്ളാം തിരുവനതപുരം എവിടെ

  • @naseerak9609
    @naseerak9609 ปีที่แล้ว +1

    Alhamdulilla Alhamdulilla Alhamdulilla

  • @jazeeljazz-bw3bt
    @jazeeljazz-bw3bt ปีที่แล้ว +3

    ഇന്ഷാ അല്ലാഹ് എനിക്ക് ആ മഹാന്റെ അടുത്ത് പോകണം എന്നുണ്ട്... സ്ഥലം എവിടെയാണന്നു പറഞ്ഞു തരാമോ... ഒരുപാട് കാലമായി ഓരോരോ പ്രശ്നം കാരണം ബുദ്ധിമുട്ട് ആണ്.. ഛർദി തുടങ്ങിയിട്ട് 2വർഷം ആയി.... ഉപ്പാപ്പന്റെ ഒരു വാക്ക് മതി.. എനിക്ക് ഇന്ഷാ അല്ലാഹ് ആരെങ്കിലും ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ

    • @shtla7970
      @shtla7970 ปีที่แล้ว +1

      ആർക്കാണ് അള്ളാഹു മറ്റുള്ളവരുടെ അസുഖം ഒറ്റ വാക്കിൽ മാറ്റാൻ ഉള്ള കഴിവും കറാമത്തും നൽകിയത്???? പ്രവാചകൻമാർക്ക് പോലും നൽകിയിട്ടുണ്ടോ??? ഖുർആൻ പഠിക്കുക.. അയൂബ് നബി രോഗങ്ങളാൽ പ്രയാസപ്പെട്ടു ജീവിച്ച നബി ആണ്.. ഇബ്രാഹിം നബിയും സക്കറിയ നബിയും വാർദ്ധക്യം വരെ മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊന്നും അള്ളാഹു സ്വന്തം കാര്യങ്ങൾ നേടാനുള്ള കഴിവും കറാമത്തും കൊടുത്തിട്ടുണ്ടോ???? എന്നിട്ടല്ലേ ബാക്കി ഉള്ളവർ??? ഖുർആനിലേക്ക് മടങ്ങുക.. നേർവഴി പ്രാപിക്കുക..

  • @emmusafiya7724
    @emmusafiya7724 10 หลายเดือนก่อน

    Ivide,inipokumbal,orupadmuradugalund,duwaceyanparayane,rand,kodi,kadamulla,orupaavam,kudumbam,marattintevakkil,aan,aa,kadam,veettaan,oru,vazikaattikodukkane,aameen

  • @AbidAli-fz8fv
    @AbidAli-fz8fv 2 ปีที่แล้ว +7

    ഇത് കറക്റ്റ് സ്ഥലം ഒന്ന് പറയാമോ . എന്നാൽ വലിയ ഉപകാരം. ആയിരുന്നു

    • @makenomistake33
      @makenomistake33 ปีที่แล้ว +2

      അടുത്തുള്ള പള്ളിയിൽ പോകുക. നിസ്കരിച്ചു dua ചേയ്. എല്ലാം ശേരിയകും. ശിർക്കിൻ്റെ പിറകെ പോയാൽ അമ്പലത്തിൽ പോകുന്നത് പോലെ ഇരിക്കും

  • @LailaSalam-mw2mx
    @LailaSalam-mw2mx 13 วันที่ผ่านมา

    Mashallah alhmbulella 🤲🤲🤲

  • @ishafathima7997
    @ishafathima7997 2 ปีที่แล้ว +5

    ആമീൻ 🤲🤲🤲🤲

  • @azharipadanna5708
    @azharipadanna5708 หลายเดือนก่อน

    അസ്സലാമു അലൈകും ഉസ്താദ് സന്ദനങ്ങളില്ല 21 വർഷമായി വിവാഹം കഴിഞ്ഞിട്ട് ദുആയിൽ ഉൾപ്പെടുത്തണം

  • @alikoya3300
    @alikoya3300 2 ปีที่แล้ว +6

    Mashalla

  • @YumnaThampara
    @YumnaThampara ปีที่แล้ว

    Duail ulpeduthaney

  • @mariyamk7509
    @mariyamk7509 2 ปีที่แล้ว +15

    ദുആയിൽ ഉൾപെടുത്തണേ..

    • @junaisk193
      @junaisk193 11 หลายเดือนก่อน

      Alhamdulillah

  • @kasimanvari6120
    @kasimanvari6120 5 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തുക

  • @aboobackerm5251
    @aboobackerm5251 ปีที่แล้ว +5

    പ്രത്യേകം ദുആ ചെയാൻ പറയണം ഒരു പാട് പ്രഷ്നതിലാണ്

    • @israthbinshad3068
      @israthbinshad3068 ปีที่แล้ว +1

      തഹജുദ് നിസ്കരിച്ച് അള്ളാഹുവി നോട് ചോദിക്ക്. ഖുർആൻ ഓത്

  • @nizarvs7321
    @nizarvs7321 ปีที่แล้ว +2

    അൽഹംദുലില്ലാഹ്. ഇതു എ വിടെ യാണ് കറക്ട് സ്ഥലം അതു പറഞ്ഞില്ല സഹോദരൻ

  • @safiyasafi6543
    @safiyasafi6543 ปีที่แล้ว +12

    , എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @shahanazbegum5833
    @shahanazbegum5833 วันที่ผ่านมา

    Yenik alergy und nenjil dua chaiyanam uppa

  • @rasheedks4056
    @rasheedks4056 ปีที่แล้ว +9

    *വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)*
    കറാമത്തിന്റെ രാജകുമാരൻ
    അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് .
    ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത്
    ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
    ഉസ്താദ് ഈ മഖാം സന്ദർശിക്കണം

    • @niyamanoos1979
      @niyamanoos1979 ปีที่แล้ว

      എവടെ യാണ് ഈ സ്ഥലം

    • @rasheedks4056
      @rasheedks4056 ปีที่แล้ว

      @@niyamanoos1979 Thrissur mullakkara

    • @niyamanoos1979
      @niyamanoos1979 ปีที่แล้ว

      മുല്ലക്കര യാണോ ഉള്ളൂർ കര യാണോ

    • @niyamanoos1979
      @niyamanoos1979 ปีที่แล้ว

      മുള്ളൂർ കര യാണോ

    • @rasheedks4056
      @rasheedks4056 ปีที่แล้ว +1

      @@niyamanoos1979 mullakkara

  • @Nabeesa-m6r
    @Nabeesa-m6r วันที่ผ่านมา

    എ നി ക് വി ട് ഇ ല്ല ദ്ദ ആ 🤲🤲🤲

  • @ansheed307
    @ansheed307 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ മാഷാ അള്ളാ 🙏

  • @nisarkalathil4352
    @nisarkalathil4352 ปีที่แล้ว +6

    ഈ മഹാൻ ഇപ്പോഴും ഹയതിൽ ഉണ്ടോ

  • @riyasriyas3628
    @riyasriyas3628 ปีที่แล้ว +2

    താങ്കൾ ഔലിയാക്കളുടെ അടുത്ത് പോകുന്ന ആളാണ് താങ്കൾ ശരിയയ നിയമം പാലിക്കണം മുഖം മറക്കാത്ത സ്ത്രീകളുമായി സംസാരിക്കാൻ പാടുള്ളതല്ല ഇത് ശരി അത്ത് നിയമത്തിന് വിരുദ്ധമാണ് താങ്കൾ ശരിയായി പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുന്നു

  • @hrs8229
    @hrs8229 ปีที่แล้ว +5

    masha Allah

    • @sadikkk3030
      @sadikkk3030 ปีที่แล้ว

      mashaAllah👍👍

  • @MADHRASOOLCREATION
    @MADHRASOOLCREATION 11 หลายเดือนก่อน +1

    TRIVANTURAM eavide ആണ്‌ sthalam ഉപ്പാപ്പ ഉള്ളത്

  • @faisalaslam642
    @faisalaslam642 ปีที่แล้ว +3

    Allah anugrahikatte 🤲🤲🤲

  • @RajithaRajitha-s5g
    @RajithaRajitha-s5g 7 วันที่ผ่านมา

    ❤️❤️❤️❤️

  • @yousufp
    @yousufp ปีที่แล้ว +3

    എവിടെയാണ്

  • @rahiyanathkm5457
    @rahiyanathkm5457 10 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും മകളെ ഉപാപയുടെ അടുത്ത് മകളെ കൊണ്ടുപോകാനാണ് സ്ഥലം എവിടെയാണെന്ന് ഒന്ന് പറയുമോ 😥🤲🏽

  • @akmuhamed5394
    @akmuhamed5394 2 ปีที่แล้ว +27

    ഇത് കിളിമാനൂർ
    പാപ്പാല
    പറകോണം എന്ന സ്ഥല ത്താണ്
    തിരുവനന്തപുരം ജില്ല

    • @naufalsaidnaufal8877
      @naufalsaidnaufal8877 2 ปีที่แล้ว +2

      നിങ്ങൾ പോയിട്ടുണ്ടോ അടുത്താണോ വീട് 👍

    • @basheerbashi5151
      @basheerbashi5151 2 ปีที่แล้ว +2

      കിള്ളിമാനൂർ. പാപ്പാല.

    • @nasriyanasriya6579
      @nasriyanasriya6579 2 ปีที่แล้ว

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
      ഇദ്ദേഹം വ്യാജൻ....
      ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

    • @haseenanafeesath7655
      @haseenanafeesath7655 2 ปีที่แล้ว

      @@nasriyanasriya6579 ningalk engane ariyam.
      Ningalde veedinaduthano idheham

    • @rabeehayoob3490
      @rabeehayoob3490 2 ปีที่แล้ว

      @@nasriyanasriya6579 താങ്കൾ എഴുതിയത് മുഴുവൻ സത്യമാണോ താങ്കളുടെ നേരിട്ടുള്ള അനുഭവമാണോ അതോ മറ്റു വല്ലവരും പറഞ്ഞത് കേട്ടിട്ടാണോ

  • @jannatsalala6197
    @jannatsalala6197 13 วันที่ผ่านมา

    Duail ulpeduthanea usthadea

  • @noushadkh4991
    @noushadkh4991 2 ปีที่แล้ว +3

    അസ്സലാമു അലൈക്കും കറക്റ്റ് സ്ഥലം പോസ്റ്റ് ചെയ്യുക

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 14 วันที่ผ่านมา

    الحمدلله الحمدلله الحمدلله سم الحمدلله

  • @hassainarcp5331
    @hassainarcp5331 2 ปีที่แล้ว +7

    എനിക്ക് മൂത്രത്തിന്റെ അസുഖം ഉണ്ട് മാറി കിട്ടാൻ മഹാനവർകളോട് പറഞ്ഞു ദുആ ചെയ്യിപ്പിക്കണേ ഞാന്‍ കാഞ്ഞങ്ങാടാണ് താമസം

    • @shaa1434
      @shaa1434 ปีที่แล้ว +4

      മൂത്രത്തിന്റെ അസുഖം ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകണം

    • @shtla7970
      @shtla7970 ปีที่แล้ว +1

      അള്ളാഹു ആർക്കാണ് മറ്റുള്ളവരുടെ അസുഖം വാക്ക് കൊണ്ട് മാറ്റാനുള്ള കഴിവും കറാമത്തും നൽകിയത്???? നബിമാർക്ക് പോലും അങ്ങനെ ഒരു കഴിവ് കൊടുത്തിട്ടില്ല.. ഖുർആൻ പഠിക്കുക.. അയ്യൂബ് നബി രോഗത്താൽ വളരെ അധികം പ്രയാസപ്പെട്ടു ജീവിച്ച നബിയാണ്.. ഇബ്രാഹിം നബിയും സകരിയ നബിയും വാർദ്ധക്യം വരെയും മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊക്കെ എന്തെ ഒറ്റ വാക്കിൽ സ്വന്തം അസുഖം മാറ്റാനും മക്കൾ ഉണ്ടാകാനും ഒക്കെ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുക്കാഞ്ഞത്.. നബിമാർക്ക് പോലും കൊടുത്തിട്ടില്ലാത്ത കഴിവും കറാമത്തും ആണോ ഇവർക്ക്???

  • @shamnashabina7123
    @shamnashabina7123 8 หลายเดือนก่อน +1

    സ്ഥലം എവിടെയാ എൻ്റെ uppakk ക്യാൻസർ ആണെന്ന് dr paranju eppo Kanan പറ്റുമോ

  • @sebuponnani
    @sebuponnani ปีที่แล้ว +3

    എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @ibrahimrs6075
    @ibrahimrs6075 6 วันที่ผ่านมา

    എന്റെ കച്ചവടത്തിന് ബർക്കത്ത് ഉണ്ടാവാനും എനിക്ക് എന്തൊക്കെയോ രോഗങ്ങൾ ഉണ്ടോ ഒന്നും പിടുത്തമില്ല മനസ്സിലാവുന്നില്ല കണ്ണ് ചുട്ടു നീറിലാണ് എന്നും ഉള്ളത് എന്ത് ബിസിനസ് ചെയ്താലും നഷ്ടത്തിലാണ് ഉപ്പാപ്പനോട് പറഞ്ഞു ദുആ ചെയ്യുമോ ഒരു പരിഹാരമാർഗം പറഞ്ഞു തരുമോ ദുആ വസിയത്തോടെ

    • @ibrahimrs6075
      @ibrahimrs6075 6 วันที่ผ่านมา

      ഇടതുഭാഗമാണ് കൂടുതലും കണ്ണ് ചുട്ടു നീറുന്നത് ഇടതുകാലി ന്റെ അടിയിൽ തരിപ്പും ഉണ്ട്

  • @shamsudheenshamsudheen7625
    @shamsudheenshamsudheen7625 ปีที่แล้ว +4

    ദുആ ചെയ്യിപ്പിക്കണേ

  • @HameedA-k9w
    @HameedA-k9w ปีที่แล้ว +1

    Alhamdulillah Masha Allah

  • @rahiyanathkm5457
    @rahiyanathkm5457 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ മകളെ ഉപ്പാപ്പയുടെ അടുത്ത് കൊണ്ടുപോകാനാ ശെരിയായ അഡ്രെസ്സ് ഒന്നു പറയുമോ 🙏🤲🏽

    • @nasriyanasriya6579
      @nasriyanasriya6579 2 ปีที่แล้ว

      ഇത്തരം വ്യാമ്മാരുടേ അടുക്കൽ പോകാതിരിക്കുക
      നമസ്കരിക്കുക. ഖുർആൻ ഓതുക.. മൺമറഞ്ഞു പോയ മഹാൻമാരെ മുറുകേ പിടിക്കുക...
      മുഹിയദ്ധീൻ (റ) എന്നീ മഹാൻ മാരെ മുൻനിർതുക...