കേരളത്തിലെ drug mafia യെ കുറിച്ച് പറഞ്ഞുകൊണ്ട് മരട് അനീഷ് : Part 2 | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 434

  • @mytheory2829
    @mytheory2829 ปีที่แล้ว +29

    അനീഷ് എന്നെ നിങ്ങളെ വിളിച്ചിട്ടുള്ളു വളരെ മോശമായിട്ടാണ് നിങ്ങളെ കണ്ടത് പക്ഷെ ഇനി അങ്ങനെ വിളിക്കില്ല അനിഷ് bro നിങ്ങൾ നല്ല മനുഷ്യനാണ് താങ്കൾ പറഞ്ഞ വ്യക്തികൾക്ക് കേരളം തന്നെ മാറ്റാൻ ശേഷി ഉള്ളവരാണ് ഏട്ടൻ സൂഷിക്കുക അനിഷ് bro❤❤❤❤

  • @deanchole4321
    @deanchole4321 ปีที่แล้ว +136

    സാംസ്‌കാരിക നായകളും നിയമ പാലകരും രാഷ്ട്രീയക്കാരും വിളിച്ചു പറയാൻ മടിക്കുന്ന കാര്യങ്ങൾ തന്റേടത്തോടെ വിളിച്ചു പരഞ്ഞ നീ ഹീറോ ആണ്,, salute ബ്രോ 💪💪💪

    • @BIGB6666
      @BIGB6666 ปีที่แล้ว

      പുള്ളിട വരുമാനം എന്താ 🧐🧐

    • @BIGB6666
      @BIGB6666 ปีที่แล้ว +3

      ഹീറോയെ മയക്കുമരുന്നു കേസിൽ പിടിച്ചായിരുന്നു കൂടാ ഉണ്ടായവന്റ കരച്ചിൽ ഇപ്പോളും ഉണ്ട് ഓൺലൈനിൽ

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว +2

      @@BIGB6666 മരട് ഇൽ തന്നെ ഫാഷൻ സ്റ്റോർ ഉണ്ട് aaa associate... Pinne ലീസ് നു ബാർ എടുക്കും...

    • @BIGB6666
      @BIGB6666 ปีที่แล้ว

      @@Dr.swadi419 അങ്ങനെ ആണോ പുള്ളി ഫേമസ് ആയെ

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว

      @@BIGB6666 അല്ല ഇമ്ത്തിയാസ് ഘാൻ വധകേസ്‌ വഴി ഫേമസ് ആയി പിന്നെ ചിലർക്കു അറിയാം കേരളത്തിൽ തൃപ്പിൾ എ എന്നത്

  • @streetfighter8617
    @streetfighter8617 ปีที่แล้ว +52

    പണ്ടത്തെ ബ്ലാക്കിലെ
    ഷണ്മുഖൻ ആണ് മരട് അനീഷ്
    Use him to erase Drug Mafia

    • @JITHU4PVM
      @JITHU4PVM ปีที่แล้ว +18

      പറിയാണ്

    • @pleindevie7901
      @pleindevie7901 ปีที่แล้ว

      @@JITHU4PVM evanmarellarum koodi oru pari gundaye nanma maramakkum 😜

    • @GauthamVasudev-eh2fu
      @GauthamVasudev-eh2fu ปีที่แล้ว

      ​@@JITHU4PVM karakkamuri shanmughan ninta thantha anennu arinjilla 😂

  • @anusuryaanusurya6098
    @anusuryaanusurya6098 ปีที่แล้ว +42

    അനീഷ് ഏട്ടനെ കേരളത്തിൽ അറിയാത്തവർ ആരും തന്നെ ഇല്ല ഏട്ടനെ പരിചയപ്പെട്ടു നോക്കണം അന്നേരം അദ്ദേഹത്തെ കുറ്റം പറഞ്ഞവർ പോലും ഏട്ടൻ എന്നുവിളിച്ചു പോകും അത്രയ്ക്ക് നല്ലമനസ്സുള്ള വ്യക്തിയാണ്

    • @annaonboard5019
      @annaonboard5019 ปีที่แล้ว +4

      ആയിരിക്കാം ... എല്ലാ ഗുണ്ടകളും നാട്ടിൽ നന്മമരങ്ങളെയും കോടീശ്വരന്മാരെയൊക്കെയും വെച്ച് നോക്കുമ്പോൾ മിക്ക ഇതുപോലെ പേരെടുത്ത മിക്ക ആള്കാരും ഒരുപാടു പേരുടെ ജീവിതത്തിൽ പല രീതിയിൽ സഹായിച്ചവരായിരിക്കും

  • @K.J.F_1980
    @K.J.F_1980 ปีที่แล้ว +36

    ഇദേഹം പറഞ്ഞത് വളരെ ശരിയാണ് രാത്രി വെറുതേ എർണാകുളം കടവന്ത്രയിലൂടെ പോയാൽ മതി

    • @cryptomanushyan8812
      @cryptomanushyan8812 ปีที่แล้ว +7

      Kakkanad side um same avstha

    • @C.kampanyy
      @C.kampanyy ปีที่แล้ว +1

      ​@@cryptomanushyan8812 crypto bro

    • @JayakrishnanMs
      @JayakrishnanMs ปีที่แล้ว

      Yes bro.. 👍

    • @samarusamaru166
      @samarusamaru166 ปีที่แล้ว

      Rathri nadakan padillann niyamam indo ivde...ade orothardem choice aan..adilek avashyam illand thala idenda ende karyam ind

  • @anusuryaanusurya6098
    @anusuryaanusurya6098 ปีที่แล้ว +51

    അണ്ണൻ തിരുമ്പി വന്തിട്ടെൻ ❤❤AAA

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 9 หลายเดือนก่อน +19

    100% സത്യമായ കാര്യം...24 കടകളിൽ ലഹരി കച്ചവടവും നടക്കുന്നുണ്ട് നല്ലരീതിയിൽ കാക്കനാട് താഴ്‌വാരം എന്ന കടയിൽ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് രാത്രി 1 മണിക്ക് fd മേടിക്കാൻ കയറിയപ്പോ ജനാതിരക്ക് കണ്ട് ഞാൻ ഞെട്ടി, ആ പ്രദേശത്തെ കോളേജുകളിലെയും മറ്റും പിള്ളേർ മൊത്തമുണ്ട് അവിടെ,, കൂടാതെ ആ നാട്ടിലെ ലഹരി കച്ചവടക്കാരെയും ഞാൻ കണ്ടു,,അവിടെയുള്ള കുട്ടികളിൽ 95% ആളുകളും മറ്റുജില്ലകളിൽ നിന്നും പഠനത്തിനും ജോലിക്കുമായി വന്നിട്ടുള്ള കുട്ടികളാണ്, പെൺകുട്ടികൾ ഉൾപ്പടെ, മാതാപിതാക്കൾ അറിയുന്നില്ല ഇതൊന്നും,, വീട്ടിൽ കോളേജ് ഹോസ്റ്റലിൽ ആണെന്ന് പറയുകയും, പിള്ളേർ കൂട്ടമായി മറ്റ് ഹോം സ്റ്റേ കളിൽ താമസിക്കുകയുമണിവടെ, കാരണം കോളേജ് ഹോസ്റ്റലിൽ രാത്രികളിൽ ഇറങ്ങി നടക്കാനുള്ള പെർമിഷൻ ഇല്ല എന്നാൽ ഹോം സ്റ്റേകളിൽ time ലിമിറ്റ് ഇല്ല. കാക്കനാട്ടുകാരൻ ആയതുകൊണ്ട് ഞങ്ങൾക്ക് നന്നായി അറിയാം ഇവിടെ എന്താണ് നടക്കുന്നതെന്ന്.

    • @traveltopeak
      @traveltopeak 8 หลายเดือนก่อน

      24 കടകളിൽ ലഹരി കച്ചവടവും നടക്കുന്നുണ്ട് _ angane alla avar nalla service kodukkunnund athaanu shari

  • @ARMAGEDDON_COMING
    @ARMAGEDDON_COMING ปีที่แล้ว +11

    Gold കടത്തുമ്പോൾ കാക്കകുണ്ടിക്ക് നല്ല ചുഗം കിട്ടുന്നെന്ന് കണക്കുകൾ പറയുന്നു

  • @Saji325-12
    @Saji325-12 ปีที่แล้ว +58

    കേരളത്തെ രക്ഷിക്കാൻ
    ഒരവതാരത്തിനായി കാത്തി
    രിക്കാം. അതിനായ പശ്ചാത്ത
    ലമൊരുക്കാം. അയാൾ വരട്ടെ

    • @thebinocular7979
      @thebinocular7979 ปีที่แล้ว +3

      ഓ... ആയിക്കോട്ടെ 😂😂😂

    • @rrsmytpremium
      @rrsmytpremium ปีที่แล้ว +1

      Njn ichiri bc ahn nirbedham ahchaaa....

    • @vishnuspikey26
      @vishnuspikey26 9 หลายเดือนก่อน +2

      ഇന്ന് നൈറ്റ്‌ ഷിഫ്റ്റാ... മറ്റന്നാൾ തൊട്ട് വരാം 😂

  • @mohanannair9468
    @mohanannair9468 ปีที่แล้ว +30

    കേരളത്തിൻ്റെ "മുരട്" അപ്പാടെ തകർന്നു കഴിഞ്ഞു.

  • @judewilson101
    @judewilson101 ปีที่แล้ว +14

    ഇത് പറയുന്നത് കറക്ട് ആയ കാര്യങ്ങളാണ്. എൻെറ അനുഭവം ഇത് ഞാൻ രാത്രി വേസ്റ്റ് എടുക്കാൻ പോകുന്ന സമയങ്ങളിൽ കാണുന്നത് ഇതെല്ലാം ആണ്. അതിന് വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരുപാട് ഉണ്ട്. രാത്രി 12 മണി കഴിയുമ്പോൾ എവിടുന്നൊക്കെയൊ പൈങ്കിളികളായ ആണുങ്ങളും,പെണ്ണുങ്ങളും ഒരുപാട് എണ്ണം ഇറങ്ങും അത് വെളുപ്പിന് നാല് മണിവരെ തുടരും... എറണാകുളം സിറ്റിയിൽ മാത്രം ആയിരക്കണക്കിന് ഡ്രഗ്സ് മാഫിയകളും, പെൺവാണിഭം എല്ലാം ഓപ്പണായി തന്നെ നടക്കുന്നു. ഇതെല്ലാം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും, വൻ പണച്ചാക്കുകളും ഒറ്റക്കെട്ടായി ഇതിനേ പ്രോത്സാഹിപ്പിക്കുന്നു.

  • @vijay.e4228
    @vijay.e4228 ปีที่แล้ว +13

    Great episode

  • @archivedmemories4617
    @archivedmemories4617 ปีที่แล้ว +191

    അപ്പൊ ഇങ്ങേരുടെ കാര്യത്തിലും തീരുമാനം ആയി... 😢😢😢 സത്യം വിളിച്ചു പറയുന്നവര്‍ക്ക് പറ്റിയ നാടല്ല കേരളം. 🙃🙃

    • @BIGB6666
      @BIGB6666 ปีที่แล้ว

      th-cam.com/video/B89BQqxr7C8/w-d-xo.html

    • @eldhojoy2473
      @eldhojoy2473 ปีที่แล้ว +1

      ❤❤❤

    • @eldhojoy2473
      @eldhojoy2473 ปีที่แล้ว +1

      ❤❤❤❤❤

    • @eldhojoy2473
      @eldhojoy2473 ปีที่แล้ว +3

      Atttan ❤❤❤❤😂❤

    • @user-ji7tr1nf2h
      @user-ji7tr1nf2h ปีที่แล้ว +2

      Eattan❤❤❤

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +15

    CPM കൊള്ളക്കാരിൽ നിന്നും നാടിനെ രക്ഷിക്കൂ

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว +27

    ഡ്രഗ് മാഫിയ എറണാകുളതുള്ള കാക്കനാട്, ഇടപ്പള്ളി, കലമശ്ശേരി ആലുവ ഭാഗങ്ങളിലാണ് നടക്കു ന്നതെന്ന് നാട്ടുകാർ ക്കും പോലീസിനും അറിയാം. എന്നാൽ ആരാണ് ഇതിന്റെ പിന്നിലെന്ന് ആരും തെളിച്ചു പറയില്ല. പറഞ്ഞാൽ തല കാണില്ല. എന്ന് എല്ലാവർക്കും അറിയാം.

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว

      Ellavarkkum vyathamalle ... Kalamaserryile theevravaadhi Firoz , Avante Aniyan Haris.. pinne karadi nazeer um ... Ipozhathe Bhai nazeer ...

    • @KottayamDiaries
      @KottayamDiaries 9 หลายเดือนก่อน

      Onnu poyeda

    • @international_fraud
      @international_fraud 5 หลายเดือนก่อน

      ​@@abinvarghese-cp6bnBhai nazeer um maradu Aneesh um thamil pande onu korthte indayelo nthai

    • @sojanmathew5471
      @sojanmathew5471 3 หลายเดือนก่อน

      പാലാ Bishop പറഞ്ഞപ്പോ ബഹളം.. അനീഷ് പറയുമ്പോ പ്രശ്നമില്ല 😂😂😂

  • @neerajk8218
    @neerajk8218 ปีที่แล้ว +9

    തമിഴ്നാട്ടിലെ അണ്ണാമലൈയെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

  • @vinaygupta2436
    @vinaygupta2436 ปีที่แล้ว +39

    മരട് അനീഷ് observe ചെയ്തത് correct ആണ്.. bangalore 11pm ന് ശേഷം കട പൊലീസ് അടപ്പിക്കും

    • @vinaygupta2436
      @vinaygupta2436 ปีที่แล้ว +8

      മറ്റൊരു കാര്യം night shift work ചെയ്യുന്ന employees ചായ കുടിക്കാൻ ഓക്കെ കാക്കനാട് night ൽ ഇറങ്ങും...

    • @mobinkb3977
      @mobinkb3977 ปีที่แล้ว

    • @user-sw5gi2ez4h
      @user-sw5gi2ez4h ปีที่แล้ว

      ​@@vinaygupta2436....Amanda...... Veeera...... 😅

  • @akshayunnimon
    @akshayunnimon ปีที่แล้ว +9

    Chettan Uyir😘😘😘😘😘

  • @CHRIZ683
    @CHRIZ683 ปีที่แล้ว +12

    ഏറ്റവും കൂടുതൽ drug using infoparks, it fields, sex works വരെ നടക്കുന്നുണ്ട് in it Fields 😂😂

  • @thombabu3914
    @thombabu3914 ปีที่แล้ว +47

    central Agency should appoint him and use him against mafia.

    • @jetringeorge8387
      @jetringeorge8387 ปีที่แล้ว +2

      You said true

    • @athulyanidhi6819
      @athulyanidhi6819 ปีที่แล้ว

      Wait.....

    • @JITHU4PVM
      @JITHU4PVM ปีที่แล้ว

      അപ്പൊ ആദ്യം ഇവനെ പൊക്കും

    • @power-xj1fm
      @power-xj1fm ปีที่แล้ว +1

      😂നടന്നത് തന്നെ

    • @vinayakdev1432
      @vinayakdev1432 ปีที่แล้ว +1

      Ivn ann ipo kochil drug erkune ake ortn

  • @anilmadhu8904
    @anilmadhu8904 ปีที่แล้ว +6

    Very good anish, you did it nicely.

  • @YNOTVLOG
    @YNOTVLOG ปีที่แล้ว +8

    Great interview!

  • @manikandhannair4097
    @manikandhannair4097 ปีที่แล้ว +10

    VIPLAVA PARTY members are also there this drug business. It's scary

  • @bahrainRaja
    @bahrainRaja ปีที่แล้ว +15

    ഇദ്ദേഹത്തിന് അധികം ആയുസ് ഇല്ല എന്നാ തോന്നുന്നേ

    • @streetfighter8617
      @streetfighter8617 ปีที่แล้ว +9

      അത് പുള്ളിയെ പറ്റി അറിയാതോണ്ടാ.
      കേരളത്തിലെ ഏറ്റവും വലിയ മാഫിയ ഡോൺ ആണ്. തമിഴ് നാട്ടിലും നെറ്റ്‌വർക്സ് und.

    • @lalkrishna451
      @lalkrishna451 ปีที่แล้ว +3

      ആളെ വേടത്ര പരിചയം ഇല്ല എല്ലേ.

    • @BIGB6666
      @BIGB6666 ปีที่แล้ว +1

      Pandu cycle kallanayirunnu😂😂😂😂

    • @lalkrishna451
      @lalkrishna451 ปีที่แล้ว

      @@BIGB6666 അത് പുല്ശൂർ suni

    • @adarshpp1446
      @adarshpp1446 ปีที่แล้ว

      @@streetfighter8617 Keralathilayoo>>? Kochiyill aane enne para. Kannur und kandi edumm . Valsan thillenkeri nte pillere.

  • @sandeepmykd87
    @sandeepmykd87 ปีที่แล้ว +34

    സർക്കാരിലെയും പാർട്ടി നേതാക്കളും തന്നെയാണ് ഇതിനുപിന്നിൽ

  • @Gokuleeee
    @Gokuleeee 11 หลายเดือนก่อน +3

    Great Interview ❤‍🔥 Aneeshettaa❤‍🔥

  • @Aabcupdates
    @Aabcupdates 11 หลายเดือนก่อน +16

    He simply explained about the nettwork of Narcotic Jihad. Annan kakkamarude kannile nottapulli aanu enn manasilayi... Keep going bro 🌀💥

    • @JacksparroW73612
      @JacksparroW73612 4 หลายเดือนก่อน

      His own wife is muslim bro..he dont hate muslims or muslims dont hate him either bro😂😂
      stop cooking bullshit..Not everything about religion

  • @CHRIZ683
    @CHRIZ683 ปีที่แล้ว +161

    അനീഷേട്ടൻ പറഞ്ഞ ഇപ്പോഴത്തെ പല 24കടകളും നന്മ നിറഞ്ഞ കാക്കന്മാരുടെ ആണ് 😂😂

    • @dilshadkj5513
      @dilshadkj5513 ปีที่แล้ว +9

      Nnee ethila peduga kakkayo pashuvo

    • @BheemNationalist
      @BheemNationalist ปีที่แล้ว +27

      @@dilshadkj5513
      കാക്ക വന്ന് 😂

    • @CHRIZ683
      @CHRIZ683 ปีที่แล้ว +3

      @@dilshadkj5513 എന്തായാലും കാകയും പശുവും അല്ല 😂😂😂

    • @CHRIZ683
      @CHRIZ683 ปีที่แล้ว +25

      ഞൻ മുസ്ലിംസ് shop ആണേൽ കേറാറില്ല 😂😂

    • @ARMAGEDDON_COMING
      @ARMAGEDDON_COMING ปีที่แล้ว +20

      പ്ഫ ഹമുക്കേ !ഞമ്മന്റെ രാജ്യം ഉണ്ടാക്കുകയാണ് ഞങ്ങ

  • @ajipaul1239
    @ajipaul1239 ปีที่แล้ว +8

    He real human❤

  • @CID-Moosa-1
    @CID-Moosa-1 ปีที่แล้ว +10

    ഏതു കേസിന്റെ പുറകിൽ പോയാലും എല്ലാം ചെന്നെത്തുന്നത് സഖാക്കളിൽ ആണ്. പിന്നെ ആ പോലീസുകാരൻ ആ കേസിന്റെ പുറകെ പോകുമോ. ഇല്ല. എന്നാൽ ലാൽസലാം. ഏതു ആൾക്കും കേരളത്തിൽ ഡ്രഗ്സ് ഉപയോഗിക്കാം. ഒരു ചുക്കും സംഭവിക്കില്ല. ഉപയോഗിക്കുന്നവനും അല്ലെങ്കിൽ അവളും കുടുംബവും അനാഥമാകും. പോലീസുകാരന് ഒരു ചുക്കും പോകുന്നില്ല. എല്ലാ തീവ്രവാദികൾക്കും ഡ്രഗ് മൊത്ത കച്ചവടക്കാരുടെയും സ്വർഗമാണ് കേരളം. സിപിഎം പാർട്ടിക്കാർക്ക് ഇഷ്ടം പോലെ പൈസ കിട്ടും. പോലീസിലും പച്ചവെളിച്ചം ജാഗ്രതയോടെ ഈ തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്നു. കേരളം കേന്ദ്രഭരണ പ്രദേശമായാൽ മാത്രമേ രക്ഷപെടൂ. ലാൽസലാം

  • @refeeqs5184
    @refeeqs5184 ปีที่แล้ว +8

    ക്യാഷ് കൊടുത്തു ഇന്റർവ്യൂ ചെയ്യാൻ ഇവനെ കഴിഞ്ഞു വേറെ ആരും ഇല്ല 🙄🙄🙄

    • @Godismyrefuge35
      @Godismyrefuge35 ปีที่แล้ว

      കച്ചോടം ഉണ്ടോ😅

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว

      Cash koduthirunu .. interview nu alla ninte ammak aanu koduthe.. vannu ooombiyit poyathinu ... 😂😂😂

  • @bibilnv
    @bibilnv ปีที่แล้ว +32

    ഇത് പോലെ ഉള്ള വൃത്തികേടുകൾ കണ്ട് അതിൽ നിന്നും നന്നായി വന്നവർ രാഷ്ട്രീയത്തിൽ വന്നാൽ കേരളം നന്നാവും.. മരട് അനീഷ് എന്ന വെക്തിയെ രാഷ്ട്രീയത്തിൽ ഇറക്കണം

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว

      ഏട്ടൻ ഇപ്പൊ മാന്യമായി ജീവിക്കുന്നുണ്ട് ഇനി രാഷ്ട്രീയത്തിൽ ഇറക്കി സ്നേഹിക്കുന്നവർ വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനോ

  • @shafeeqsha683
    @shafeeqsha683 ปีที่แล้ว +3

    Kidilam bro .... sathyam parayunnavre e lokam vettayadum.... keep going bro😘😍🥰

  • @renishantony7511
    @renishantony7511 ปีที่แล้ว +4

    പോലിസ് ഒന്നും ചെയ്യില്ല.അവർക്ക് അല്പം മദ്യം കഴിച്ചവരെ ഊതിപ്പിച്ചു ഫൈൻ അടപ്പിക്കാൻ മാത്രമേ അറിയൂ.

  • @sanjusasidhar
    @sanjusasidhar 9 หลายเดือนก่อน +2

    Great brother❤

  • @mahikrishna6408
    @mahikrishna6408 9 หลายเดือนก่อน +2

    Nice Interview ❤

  • @soorajnair6352
    @soorajnair6352 ปีที่แล้ว +4

    കേരളത്തില്‍ UP model കൊണ്ട് വരേണ്ട സമയം ആയി

  • @ninag6971
    @ninag6971 ปีที่แล้ว +7

    Reality 😢

  • @shadow-ux3ud
    @shadow-ux3ud ปีที่แล้ว +5

    Legalize marijuana. Thats only way to stop synthetic drug.

  • @jetringeorge8387
    @jetringeorge8387 ปีที่แล้ว +10

    Chetta chettan parayuna kettattu pediyakunu ee para yuna allukal chettana valathum cheyumo.chetten Ulla shthiyam muzhuvanum villichu parayunu .sathiyam paranjathil big salute 💪💪💪

    • @ashii8570
      @ashii8570 ปีที่แล้ว

      Iyal parayunne ellam sathyamano 😂

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว

      Enthenkilum cheyyan pulli de aduthek vannnu nokk ... Appo vivaram ariyum ellam ... ❤❤

  • @keyaar3393
    @keyaar3393 ปีที่แล้ว +11

    In Nedumbassery, There is a road btwn railway track and airport's compound wall... Straight road, atleast a mile long... While coming by train at 3:30AM i have seen many youngsters there, irrespective of gender... Drag race is one possibility... What about other options.... Think dear authorities, think

  • @indruworld8097
    @indruworld8097 9 หลายเดือนก่อน +1

    Fearless Human Being 💥

  • @aaanidheesh2424
    @aaanidheesh2424 ปีที่แล้ว +8

    ❤️‍🔥ചേട്ടൻ🥰ജീവൻ🩸

  • @citizen0404
    @citizen0404 ปีที่แล้ว +29

    എല്ലാ വൃത്തികേകുകൾക്കും പിറകിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ്

    • @daynheaven
      @daynheaven ปีที่แล้ว +2

      കൃസങ്കി കളിക്കല്ലെ സെട്ടാ

    • @user-sw5gi2ez4h
      @user-sw5gi2ez4h ปีที่แล้ว +1

      ​@@daynheaven .....marappatty.........

    • @pablochocobar9540
      @pablochocobar9540 ปีที่แล้ว +1

      ​@@daynheavenസത്യം പറഞ്ഞാൽ കൃസംഘി ആവുമോ

  • @kevinownes2556
    @kevinownes2556 ปีที่แล้ว +18

    സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞാൽ 🙏

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว +1

      Aaarum ettane onnum cheyyilaaa ... ❤... He is powerful 🤩

  • @radhikamr381
    @radhikamr381 ปีที่แล้ว +5

    A Real human. Aneesh ettan. Thate manasakshiku Seriyalla ennu thaniku thonunnadh thantedathode eppozhum evideyayalum parayunna manushyan anu ettan ❤

  • @nidhingopinath4920
    @nidhingopinath4920 9 หลายเดือนก่อน +2

    ഒരു കാര്യം പുള്ളിയെക്കൊണ്ട് പറഞ്ഞ് തീർക്കാൻ സമ്മതിക്കുന്നില്ല ഇടക്ക് കേറി അടുത്ത ചോദ്യം ചോദിക്കുന്നു 😐

  • @sreekumarjs80
    @sreekumarjs80 ปีที่แล้ว +19

    Maradu aneesh sir.... Salute

  • @shanimamushani7352
    @shanimamushani7352 ปีที่แล้ว +3

    ആശാൻ പൊളി 👍🏼👍🏼

  • @archangel_rafale
    @archangel_rafale 9 หลายเดือนก่อน +8

    Aneesh bro, ee interview kandathode ningalodulla respect koodi .you are a real good man ❤

  • @user-mu4dm8bs6g
    @user-mu4dm8bs6g ปีที่แล้ว +1

    അത് സത്യം ആണ് ഇവിടെ രാത്രി കടകൾ പൂട്ടണം അതാണ് പ്രശ്നം

  • @arunbthomas5741
    @arunbthomas5741 ปีที่แล้ว +4

    ♦️നമ്മുടെ സാമൂഹിക സാഹചര്യം വളരെ നശിച്ചുകൊണ്ട് ഇരികുകയാണ്... മദ്യം, മയാകുമരുന്ന് സർക്കാർ തന്നെ ഇഷ്ടം പോലെ കൊടുക്കുന്നു.... നല്ല ഒരു എണ്ണം യുവ ജനങ്ങൾ നാട്‌ വിട്ട് പോകുന്നു അത് കാരണം നാട്ടിൽ ബാക്കി ഉള്ള യുവാക്കൾ സമപ്രായക്കാർ ഇല്ലാതെ സാമൂഹികമായി ഒറ്റപെട്ടു ജീവിക്കണ്ടിവരുന്നു 😐

  • @xtvloger
    @xtvloger ปีที่แล้ว +2

    Yes true

  • @sumithnjarekkat1470
    @sumithnjarekkat1470 ปีที่แล้ว +8

    ഇതെല്ലാം പിണറായി ക്ക് അറിയാമോ 🤔 എന്ത് കൊണ്ട് നടപടി ഇല്ല?

    • @vsn2024
      @vsn2024 ปีที่แล้ว +1

      ഹ ഹ ഹ

    • @shine1302
      @shine1302 ปีที่แล้ว +1

      😂😂😂

    • @cryptovlogger9142
      @cryptovlogger9142 ปีที่แล้ว

      പുള്ളി ആണ് rolex sir🔥😂

  • @muhammedanzam4407
    @muhammedanzam4407 ปีที่แล้ว +4

    Atleast he is talking better than some scumbags(political leaders)

  • @sandeepvava-cd9qr
    @sandeepvava-cd9qr ปีที่แล้ว +1

    ഏട്ടൻ സൂപ്പറാണ് 😍

  • @AlexAlex-kl1jh
    @AlexAlex-kl1jh ปีที่แล้ว +6

    മാത്യു സാർ. സാറിനെ പോലൊരാൾ ഈ സൈക്കിൾ മോഷണ കേസിലെ പ്രതിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ

    • @rambo8884
      @rambo8884 ปีที่แล้ว +1

      സൈക്കിൾ മോഷണമോ?

    • @BIGB6666
      @BIGB6666 ปีที่แล้ว

      @@rambo8884 ys

    • @BIGB6666
      @BIGB6666 ปีที่แล้ว

      ​@@rambo8884അങ്ങനെ ഒക്കയാ പുള്ളി ഹീറോ ആയെ 😂😂😂😂

    • @user-pd4pn3dm3h
      @user-pd4pn3dm3h ปีที่แล้ว

      Alex chettaayeeeeeee coffe....

    • @GauthamVasudev-eh2fu
      @GauthamVasudev-eh2fu ปีที่แล้ว

      Ninte ammaye pannan aayit pettan pokan oru cycle pand moshtichit ind😂

  • @harikrishnanam4275
    @harikrishnanam4275 ปีที่แล้ว

    Expecting more like this

  • @Marly97
    @Marly97 ปีที่แล้ว +2

    Maradu Aneesh ❤❤ paranjathe correct 💯

  • @mohdiqbal8912
    @mohdiqbal8912 ปีที่แล้ว +1

    After 30 yrs knw whts the aftereffect of MDMA.

  • @charon2247
    @charon2247 ปีที่แล้ว +5

    Black, film പോലെ അനീഷ് underworldin എതിരാവോ 😅 again a gang war?

  • @Suji495
    @Suji495 ปีที่แล้ว +4

    അനീഷേട്ടൻ ❤❤

  • @user-tm5ri1ft3f
    @user-tm5ri1ft3f ปีที่แล้ว +2

    Paranjathelllam Sathyamanu😊🙌 Ee logham Fullum Drugsil Addict ayirikuvanu😢Athellllam Maranam 🙌 Logham Nannavanam😊🙌🌏

  • @BKTECHVLOG
    @BKTECHVLOG 3 หลายเดือนก่อน

    💯 % true

  • @anandhumanoj270
    @anandhumanoj270 8 หลายเดือนก่อน

    നല്ല കളം എന്നതിന്റെ ക്ലാസ്സ്‌. 💥

  • @sajaylal6732
    @sajaylal6732 ปีที่แล้ว

    Big salute🎉 🎉🎉

  • @ckzainn4293
    @ckzainn4293 ปีที่แล้ว +1

    Ella coutry il um illegal money und
    Pnna ellathinum limit und so ent thought drug stop cheyyan pattilla

  • @ajipaul1239
    @ajipaul1239 ปีที่แล้ว +1

    Super ptogram

  • @sanju8281
    @sanju8281 ปีที่แล้ว +2

    Bangalore okke ishtam pole kadakal undedo n8 full ...iyal evidethe undaya

  • @Evelynmary391
    @Evelynmary391 9 หลายเดือนก่อน +2

    ലുസിഫർ സിനിമയിൽ പറയുന്ന അതേ കഥയാണ് ഇവിടെയും നടക്കുന്നത്. കോടികൾ ഇറക്കി ഗവണ്മെന്റുകളെ നിലനിർത്തുന്നവരുടെ ആവശ്യം സുലഭമായി മയക്കുമരുന്ന് സപ്ലെ ചെയ്യാനുള്ള തടസം ഒഴിവാക്കലാണ്. ഇന്ന് MDMA എന്ന പേര് കൊച്ചുകുട്ടികൾക്ക് വരെ പരിചിതമാണ്.

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว

    Aneesh too started changing. Great.

  • @bharatmatha1877
    @bharatmatha1877 ปีที่แล้ว +1

    After 11.. Its not legal to open restaurant in bangalore... Mathew sir.. EMPEIRE HOTEL GIVE BRIBE TO POLICE..... 1 SHOP FOR EMPIRE NEAR TO MG ROAD LEGAL TO OPEN UPTO 2 AM IN MORNING.

  • @sojanmathew5471
    @sojanmathew5471 3 หลายเดือนก่อน

    പാലാ Bishop പറഞ്ഞപ്പോ ബഹളം.. അനീഷ് പറയുമ്പോ പ്രശ്നമില്ല 😂😂😂

  • @shajicp3892
    @shajicp3892 ปีที่แล้ว +3

    Aneesh bro ❤❤❤

  • @aswinkuruppath6060
    @aswinkuruppath6060 ปีที่แล้ว

    എന്റെ ഏട്ടൻ ❤️🔥 🔥 🅰️🅰️🅰️🔥 ⚔️🔥

  • @gymlover-um4et
    @gymlover-um4et ปีที่แล้ว +2

    അനീഷ് ചേട്ടൻ❤️💪

  • @BIGB6666
    @BIGB6666 ปีที่แล้ว +15

    അവതാരകനോട് ഒരു ചോദിയം . ഇയാൾ എന്ത് ചെയ്തതിന്റ അടിസ്ഥാനത്തിൽ ആണ്.താങ്കൾ ഇന്റർവ്യൂ എടുത്തത്. ആരാണ് ഇയ്യാൾ നാടിനു നന്മ ചെയ്ത ആളാണോ.അല്ലെങ്കിൽ ഇയ്യാളുടെ ഫാമിലി ആരെങ്കിലും നാടിനോ നാട്ടുകാർകോ വേണ്ടി എന്തെകിലും ചെയ്തോ.. ആരാ ഇയ്യാൾ. എൻ്റെ അറിവിൽ ഇയ്യാൾ ഒരു കൊലപാതകി ആണ് അങ്ങനെ ആണ് ഇയ്യാളുടെ പേര് എല്ലാരും അറിഞ്ഞു തുടങ്ങിയ .. പക്ഷെ ചേട്ടനെ പോലെ ഒരാളുടെ ചാനൽ ചാനലിൽ വന്നു സംസാരിക്കാൻ മാത്രം ഇയ്യാൾ യോഗ്യൻ ആണോ. എന്താണ് ഇയ്യാളുടെ ജോലി. എന്താണ് വരുമാനം. ഇതൊന്നും ആർക്കും അറിയില്ല. എങ്ങനാ ഇയ്യാൾ യുവാക്കളുടെ ഇടയിൽ ഫേമസ് ആയ്യി. മാത്യു സാർ ഞാൻ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം അറിയാൻ താങ്കളുടെ സാസ്ക്രൈബേസ്നു താല്പര്യം ഉണ്ട് താങ്കൾ അത് അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തും എന്ന് കരുതുന്നു.

    • @vishnubabu1735
      @vishnubabu1735 ปีที่แล้ว +2

      അനീഷ് ഏട്ടൻ ചെയിത നല്ലകാര്യം മാത്രം ആർക്കും അറിയില്ല എന്നതാണ് സത്യം. ആകെ അറിയുന്നത് ഗുണ്ട എന്നാ ലേബൽ മാത്രം

    • @BIGB6666
      @BIGB6666 ปีที่แล้ว

      @@vishnubabu1735 അപ്പോൾ ഇന്റർവ്യൂ കൊടുക്കുന്ന സമയം താങ്കൾ പറയുന്ന നല്ല കാര്യങ്ങൾ കൂടി ഉൾപ്പടുത്തു. ഇയ്യാൾ എങ്ങനാ ഫേമസ് ആയിന്നു ചോദിച്ചപ്പോൾ ഒരു കോല കേസ്‌ പ്രധി ആണ് അങ്ങനെ ആണ് ഫേമസ് ആയ എന്ന് ഒരാൾ കമെന്റ് ഇട്ടു 😄😄😄😄 അപ്പോ ഇവന്റ നൻമ്മ മനസിലാക്കി ആണ് അനീഷ് ഉയിർ എന്ന് എല്ലാരും പറഞ്ഞു നടക്കുന്ന 🖕🖕🖕🖕

    • @BheemNationalist
      @BheemNationalist ปีที่แล้ว +4

      മാത്യു സാമുവലിനെ നേരെ ചൊവ്വേ അറിയാത്തതുകൊണ്ടാണ് ഈ ചോദ്യം തന്നെ ചോദിച്ചത് 😇

    • @BIGB6666
      @BIGB6666 ปีที่แล้ว

      @@BheemNationalist 🧐🧐

    • @Godismyrefuge35
      @Godismyrefuge35 ปีที่แล้ว

      ഒരു വിസിൽ ബ്ലോവർ എന്ന നിലയില് ആയിരിക്കും അനീഷിനെ ചർച്ചയ്ക്ക് വിളിച്ചത്

  • @ponnurocks4740
    @ponnurocks4740 ปีที่แล้ว

    Salute

  • @varunrajok9905
    @varunrajok9905 6 หลายเดือนก่อน

    👍

  • @Outspoken684
    @Outspoken684 9 หลายเดือนก่อน +1

    ആദ്യമായിട്ടാ ഒരു ഗുണ്ടായെ കാണുന്നേ. എന്തു മാന്യതയുള്ള പണി. ഏതായാലും ശരിയായ സ്ഥലത്ത് തന്നെ ചെന്നു പറ്റിയിട്ടുണ്ട്

  • @rakshithrenganz9285
    @rakshithrenganz9285 9 หลายเดือนก่อน

    Banglore 2:00 vare okke pub open aan..iyalenthutaa ee parayane

  • @saswanthk494
    @saswanthk494 9 หลายเดือนก่อน +1

    A ❤❤

  • @Naveenkumar-kh7ky
    @Naveenkumar-kh7ky ปีที่แล้ว

    👌

  • @maheenh4987
    @maheenh4987 ปีที่แล้ว +1

    🔥AAA🔥

  • @user-ig8gd8ts4t
    @user-ig8gd8ts4t ปีที่แล้ว

    Hands off you

  • @fawasrahman4040
    @fawasrahman4040 ปีที่แล้ว +4

    AAA king ❤
    ❤❤

  • @factgaragevlogz6270
    @factgaragevlogz6270 9 หลายเดือนก่อน

    👍🏻👍🏻👍🏻

  • @abinvarghese-cp6bn
    @abinvarghese-cp6bn ปีที่แล้ว +1

    Last 5 months il 590 drug case aanu kochiyil maathram pidichath . Ithik vyakthamaanu kochi drug nte hub aayi maari ennu ..
    Kalamaserryile um vattekunnam ulla gangs um aanu ithinu pinnil .

  • @BoohooMan18
    @BoohooMan18 ปีที่แล้ว

    God....!!!

  • @EMEDZACADEMY
    @EMEDZACADEMY 9 หลายเดือนก่อน

    Fan aaayi bro🤗

  • @YISHRAELi
    @YISHRAELi ปีที่แล้ว +3

    Soon you can hear that *Maradu Aneesh kollappettu*

    • @streetfighter8617
      @streetfighter8617 ปีที่แล้ว +3

      ഉവ്വ ഇത് item വേറെയാ 😁

    • @AlexAlex-kl1jh
      @AlexAlex-kl1jh ปีที่แล้ว +1

      ഒരേ ഐറ്റം തന്നേയ്

    • @BIGB6666
      @BIGB6666 ปีที่แล้ว

      കോടതയിൽ കിടന്നു കരഞ്ഞത് നേരിൽ കണ്ടതാ 😄😄😄😄😄😄

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว

      Athu cheyyan maathram nalla thanthakk janicha oru kunnayum keralathil illaaa... 😤

  • @sivajiths9122
    @sivajiths9122 ปีที่แล้ว +2

    Drugs use chiyyunnavaraeyumm, handle chiyyunnavar strong and cruel aayumm panish chithaal kurachu othugumm... Athippol aaraanekilum strong panish chiyyukaa... 😡😡😡😡

  • @sarathprakash4992
    @sarathprakash4992 ปีที่แล้ว

    🙏

  • @Godismyrefuge35
    @Godismyrefuge35 ปีที่แล้ว +1

    ഡ്രഗ് നക്കികൾ താഴെ കിടന്നു മോങ്ങുന്നു

  • @jazzmk1311
    @jazzmk1311 ปีที่แล้ว +2

    അഹ് ആലപ്പുഴ കേസ് ഇൽപിടിച്ചവനെ ഇറക്കിയിട്ട് വൻ അകോശം ആയിരുന്നല്ലോ അനി

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว

      Alappuzha case enthaaa sambhavam ennu vyakthamaayi parayunundd.. athu aadyam kelkk...

  • @Karnan8049
    @Karnan8049 ปีที่แล้ว +5

    ഇവനെ അല്ലേ കുറച്ച് നാൾ മുമ്പേ.. Mdma aay പിടിച്ചേ

  • @suseendrakumar5619
    @suseendrakumar5619 ปีที่แล้ว +13

    സർക്കാർ വിജാരിച്ചാൽതീരും പക്ഷേ വിജാരിക്കില്ലാ

  • @vishnuvichu8262
    @vishnuvichu8262 ปีที่แล้ว +1

    He is talking about perumbavoor anas

  • @eldhojoy2473
    @eldhojoy2473 ปีที่แล้ว

    ❤❤❤❤❤❤

  • @Chefantony
    @Chefantony ปีที่แล้ว +1

    Maradu aneesh nammude muthaan