കേരളത്തിലെ drug mafia യെ കുറിച്ച് മരട് അനീഷ് : Part 3 | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024
  • #mathewsamuel #indianpolitics #naradanews #malayalamtrendingnews #trendingnews #malayalamnews #newstrending #kerala #drug #drugbust #keraladrug #maraduaneesh
    Content Editor : Mathew Samuel
    Producer : Ajay K S
    Associate producer : Ajinlal R S
    Camera : Ashik Sajeev

ความคิดเห็น • 435

  • @Mahan.80
    @Mahan.80 ปีที่แล้ว +194

    ഇദ്ദേഹം വളരെ നന്നായിട്ട് തന്നെ സംസാരിച്ചു എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടി

  • @ajithks7659
    @ajithks7659 ปีที่แล้ว +82

    ഇവിടുത്തെ സാംസ്‌കാരിക നായകന്മാരും, ഉയർന്ന പദവി വഹിക്കുന്ന ബഹുമാന്യരും പറയേണ്ട കാര്യം ആണ് നിങ്ങൾ തന്റേടത്തോടെ പറഞ്ഞത് 👍👍

  • @danidavidkurisingal
    @danidavidkurisingal ปีที่แล้ว +56

    ഈ ഇൻ്റർവിയൂ ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ അനീഷ് ചേട്ടനെ പറ്റി ചേട്ടന്മാർ പറഞ്ഞു കേട്ടട്ടുണ്ട്... ജയിലിൽ പോലും മറ്റുള്ള ആളുകളോട് ഉപയോഗിക്കുന്നത് കാണുമ്പോൾ പുള്ളി ഇതേ മെസ്സേജ് തന്നെ കൊടുക്കാറുണ്ട്... 2017-18 കാലഗട്ടത്തിൽ... ശെരിക്കും രോമാഞ്ചം തന്നെ ആണ് പുള്ളി യുടെ സ്റ്റോറി... More power to you brother 🤘🏼🔥...
    Always a fan boy💫

    • @abinvarghese-cp6bn
      @abinvarghese-cp6bn ปีที่แล้ว +2

      AAA❤❤❤

    • @sharpclean2332
      @sharpclean2332 ปีที่แล้ว +1

      തല്ലുകൊണ്ടതാണോ..... കേട്ടത്

  • @muraleedharanpr3776
    @muraleedharanpr3776 ปีที่แล้ว +273

    ഏതായാലും മരട് അനീഷിന് നല്ലൊരു മനസ്സുണ്ട്. പാവങ്ങളെ സഹായിക്കുന്ന ആളാണ്. മറ്റുള്ളവരെ പോലെയല്ല അറിവുണ്ട്.

    • @santhoshvp7665
      @santhoshvp7665 ปีที่แล้ว

      😄😀😀

    • @TheSpyCode
      @TheSpyCode ปีที่แล้ว +12

      മറ്റുള്ളവരെ ഒക്കെ നന്നായി അറിയാമായിരിക്കും അല്ലെ.

    • @YISHRAELi
      @YISHRAELi ปีที่แล้ว +7

      Kunna ..

    • @vineethvineethvenu6112
      @vineethvineethvenu6112 ปีที่แล้ว +4

      Ente ettan

    • @nabilnbz7741
      @nabilnbz7741 ปีที่แล้ว +9

      Pari aan.😅 chiripikalle😂🤣

  • @Abhishek100.
    @Abhishek100. ปีที่แล้ว +13

    വളരെ ഉപകാരപ്രദമായ interview ആയിരുന്നു , നന്ദിയുണ്ട് ചേട്ടാ , ലഹരിയുടെ ഇരുണ്ട വശങ്ങൾ പറഞ്ഞു തന്നതിനും , Motivation നൽകിയതിനും , ഈശ്വരൻ ചേട്ടനും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദിനങ്ങൾ നൽകട്ടെ .

  • @karumban_creations
    @karumban_creations ปีที่แล้ว +37

    ആരാധന തോന്നിയ ഒരു മോദലാണ് ദേ ഇത് ❤

  • @ashiqueak6841
    @ashiqueak6841 8 หลายเดือนก่อน +2

    നല്ല വ്യക്തിത്തമുള്ള മനുഷ്യൻ ശെരിക്കും സ്നേഹിച്ചു പോകും അനീഷേട്ടൻ ❤

  • @rafinesi840
    @rafinesi840 ปีที่แล้ว +5

    അനീഷ് പറഞ്ഞത് വളരെ ശരിയാണ് മതത്തിന്റെ പേര് പറഞ്ഞു ഒരുപാട് ആളുകൾ നടക്കുന്നുണ്ട്...

  • @nidhinnerikanthara5859
    @nidhinnerikanthara5859 ปีที่แล้ว +24

    Only courageous man can talk like this really appreciable

  • @donychacko3575
    @donychacko3575 ปีที่แล้ว +43

    ബുദ്ധി ഉള്ള ഗുണ്ടാ ആണ് 😍🔥👍

  • @Althaf9887
    @Althaf9887 ปีที่แล้ว +7

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ... പോലീസുകാർ ഇദ്ദേഹം പറഞ്ഞ രീതിയിൽ അന്വേഷിച്ചാൽ ഇതെല്ലാം അവസാനിപ്പിക്കാൻ കഴിയും

  • @varghesegeorge4210
    @varghesegeorge4210 ปีที่แล้ว +33

    Real king of kochi . I respect your attitude dear Aneesh 🙏🏻

  • @renjithr4
    @renjithr4 ปีที่แล้ว +40

    അനീഷ് ഏട്ടൻ...കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...നല്ല മനുഷ്യൻ..

    • @sharpclean2332
      @sharpclean2332 ปีที่แล้ว

      കൂഡിയിൽ.. എന്തെകിലും വച്ചോ... 🤣🤣😍

    • @midhunmadhav4548
      @midhunmadhav4548 ปีที่แล้ว +1

      Bhayi pulli paranjha karyanghal ok nallath thanne.aa irikkunna mothalinepatti enth arinjittaanu bhayi

  • @abhilm-gq5qd
    @abhilm-gq5qd ปีที่แล้ว +154

    drug mafia എതിരെ സംസാരിക്കാൻ കാണിച്ച ചങ്കൂറ്റം ❤aneesh💙🔥

  • @varunmundayadan13
    @varunmundayadan13 ปีที่แล้ว +16

    My attitude towards him got changed. he is having Something positive side also . Thanks

  • @arjithraj763
    @arjithraj763 ปีที่แล้ว +11

    നല്ല ജീവിത അറിവുള്ള പച്ചയായ മനുഷ്യൻ

  • @vineshwanderlust
    @vineshwanderlust ปีที่แล้ว +13

    Well said brother ❤

  • @archangel_rafale
    @archangel_rafale ปีที่แล้ว +4

    Adipoli interview. Thank you ❤

  • @ambibhai7217
    @ambibhai7217 ปีที่แล้ว +16

    Well said brother, you said the truth

  • @Indian_Made
    @Indian_Made ปีที่แล้ว +14

    🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @georgev8934
    @georgev8934 7 หลายเดือนก่อน

    ശരിക്കും സത്യം മനസ്സിലാക്കുക.അനീഷേ പലരും പലതാകും.നമ്മൾ നല്ലതാകുമ്പോൾ ആണ് നമ്മൾ നല്ലതാകുന്നത്.❤❤❤❤❤❤

  • @abhilrajeev5126
    @abhilrajeev5126 ปีที่แล้ว +16

    Well said and true words ❤️

  • @ramilravi6130
    @ramilravi6130 10 หลายเดือนก่อน +1

    അവസാനം പറഞ്ഞത് പൊരിച്ചു... ചങ്കൂറ്റം അതാണ്... ഇരിക്കട്ടെ ഒരു കുതിര പ്പവൻ

  • @Kilimanjaro-n4u
    @Kilimanjaro-n4u ปีที่แล้ว +11

    He said 90% 👌

  • @puli6666
    @puli6666 ปีที่แล้ว +12

    The REAL KING OF KOCHI💥💥💥💥💥💥💥💥💥💥
    >>>AAA

  • @sreejithm6596
    @sreejithm6596 ปีที่แล้ว +10

    last പറഞ്ഞത് പൊളിച്ചു 👌😜

  • @praveenindia1935
    @praveenindia1935 ปีที่แล้ว +36

    ഭരിക്കുന്ന പാർട്ടിയുടെ സപ്പോർട്ട് കാണും ഡ്രഗ്ഗ്‌ മാഫിയക്ക്.അതുകൊണ്ട് ആയിരിക്കും പോലീസിന് കണ്ട്രോൾ ചെയ്യാൻ പറ്റാത്തത്.

  • @sanfix_solution
    @sanfix_solution ปีที่แล้ว +13

    ഡ്രഗ്സ് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു 👍

  • @kosafyr2351
    @kosafyr2351 ปีที่แล้ว +11

    ഒരുപാട് ഇഷ്ടം ❤തന്റേടം പൊളി.... ഡ്രഗ് എതിരെ അതുക്കും മേലെ..... ലൈഫിൽ എവിടെലും വെച്ച് കാണാൻ വിധി ഉണ്ടാവട്ടെ..

  • @Saji325-12
    @Saji325-12 ปีที่แล้ว +59

    ജനകീയ സർക്കാരുകൾക്ക്
    മാഫിയകളെ തകർക്കാൻ പ
    റ്റുന്നില്ലെങ്കിൽ കേന്ദ്ര ഭരവും
    പട്ടാള നടപടികളും സ്വീകരിക്കാം

    • @georgealexander8981
      @georgealexander8981 ปีที่แล้ว +7

      കേന്ദ്രം ഭരിക്കുന്ന പാർട്ടി ക് മാഫിയ ആയിട്ട് ഒരു ബന്ധവും ഇല്ല എന്നാണോ??

    • @paily_sir
      @paily_sir ปีที่แล้ว +1

      എന്നിട്ടാണല്ലോ രണ്ടാം തവണയും ഭരണത്തിൽ കേറിയത് 🤭

    • @Miscxpres
      @Miscxpres ปีที่แล้ว

      ​@@paily_sir രണ്ടാം തവണ ഭരണത്തിൽ കയറി, അത് തന്നെ കാര്യം...ബിജെപി ഇറക്കിയ പണം ഓകെ എവിടെ നിന്നുണ്ടായി....അത് മറക്കാൻ ആന്നെല്ലോ അധ്യം തന്നെ ഇലക്ഷൻ ഫണ്ട് വരുന്നത് കണക്കിൽ പെടുത്താൻ പറ്റില്ല എന്ന് പറഞ്ഞു നിയമം ഉണ്ടാക്കിയത്...

    • @paily_sir
      @paily_sir ปีที่แล้ว +1

      @@Miscxpres ഹോ ഈ ഒരു കാര്യം ബിജെപി ചെയ്തില്ലായിരുന്നെങ്കിൽ താങ്കൾ ബിജെപി അനുഭാവിയായേനെ
      ഇതു കുരു പൊട്ടിയതിന്റെ വിഷമമാണ്
      അധികാരം ഉള്ളപ്പോൾ അധികാരമുള്ളവർ പലതും ചെയ്തിട്ടുണ്ട് പക്ഷേ അത് മോദി ചെയ്യുമ്പോൾ മാത്രം എന്തിനാണ് സഹോദരാ ഇത്രയും കുരു പൊട്ടുന്നത്

  • @VK-py3uh
    @VK-py3uh ปีที่แล้ว +6

    I appreciate the guts.. Aneesh etta

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 ปีที่แล้ว +17

    I'm from kochi and I'm seeing him for the first time but I'm sure what he's saying is correct.

  • @Momslove96
    @Momslove96 ปีที่แล้ว +6

    Full part kandapo enikum entho oru ishtam🤗

  • @rmvideos6349
    @rmvideos6349 11 หลายเดือนก่อน +1

    Good message👍

  • @SanthoshKumar-zw4qz
    @SanthoshKumar-zw4qz ปีที่แล้ว +4

    അഭിനന്ദനങ്ങൾ,

  • @vivektk2544
    @vivektk2544 11 หลายเดือนก่อน

    ഇദ്ദേഹത്തെ കുറിച് കേട്ടിട്ടുണ്ട് ..സഹായം ലഭിക്കുന്നവർ ഉണ്ട്‌

  • @abinvarghese-cp6bn
    @abinvarghese-cp6bn ปีที่แล้ว +5

    Valuable voice that he made

  • @georget.a.3228
    @georget.a.3228 ปีที่แล้ว +28

    He is yet to give a true picture. Trying to hide

  • @balubaly-px9ns
    @balubaly-px9ns ปีที่แล้ว +6

    Last words 🦋🔥🔥

  • @jobyai5604
    @jobyai5604 11 หลายเดือนก่อน

    Last dialogue പൊളിച്ചു bro.....

  • @ayeauto1297
    @ayeauto1297 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട് ചേട്ടാ

  • @sahadevsuresh3194
    @sahadevsuresh3194 ปีที่แล้ว

    Woww.. what a man…
    Genuine words..

  • @WhoCared891
    @WhoCared891 ปีที่แล้ว

    Super interview 👍👍👍👍👍👍

  • @lostking1606
    @lostking1606 ปีที่แล้ว +8

    നിരവധി കുടുംബങ്ങൾ ഉൾപ്പെടെ വൈകുന്നേരം വരുന്ന ഒരു സ്ഥലത്ത് 15-17 വയസുള്ള പിള്ളേർ പബ്ലിക് ആയി കഞ്ചാവ് വിൽപന+ വലി.
    ക്യാമറയിൽ ഫോട്ടോ എടുത്ത് സ്റ്റേഷനിൽ കൊണ്ട് പോയപ്പോൾ , "കാശുള്ളവൻ വലിക്കും നിനക്ക് വേണേൽ നിയും വാങ്ങി വലിച്ചോ , ഇവിടെ ഞങ്ങൾക്ക് വേറെ പണിയുണ്ട് " എന്നു പറഞ്ഞു ആട്ടിയിറക്കി. 😁 അടി കിട്ടിയില്ല എന്നേ ഉള്ളൂ. ഭാഗ്യം.

  • @hooman362
    @hooman362 ปีที่แล้ว +4

    last dialogue 💥❤️‍🔥

  • @swingtrader235
    @swingtrader235 ปีที่แล้ว +5

    Respect u bro.....❤❤❤❤❤❤❤❤❤❤❤

  • @grdhd1906
    @grdhd1906 ปีที่แล้ว +4

    Goosebumps

  • @sivaprasad-ju7zd
    @sivaprasad-ju7zd ปีที่แล้ว +10

    ജയിലിനുള്ളിൽ ഒരു ദിവസം നടക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സ് ആണെന്നാണ് ജയിലിൽ കിടന്ന് പുറത്ത് വരുന്നവർ പറയുന്നത്

  • @sreekumarmenon9101
    @sreekumarmenon9101 ปีที่แล้ว

    Super interview

  • @jelvinjohn2767
    @jelvinjohn2767 10 หลายเดือนก่อน

    God bless you 🙏 Aneesh chettaaa

  • @vishnukvishnuk4908
    @vishnukvishnuk4908 ปีที่แล้ว +8

    ഞാൻ വളരെ കാലം മായി അനേഷിച്ചു നടന്ന മനുഷ്യൻ.... Anti drug, mdma പോലുള്ള തടയാൻ.. ഒപ്പം കൂട്ടുമോ bro... നമ്മൾ ക്കു പറ്റും 🔥

  • @joshmat6178
    @joshmat6178 8 หลายเดือนก่อน

    Protect this man at all costs

  • @prasanthprakash4459
    @prasanthprakash4459 ปีที่แล้ว +2

    ഏട്ടൻ ഉയിർ 😘❤️

  • @nidheesh2424
    @nidheesh2424 ปีที่แล้ว +10

    😘Chettan❤️⚔️King of kochi⚔️

  • @abinvarghese-cp6bn
    @abinvarghese-cp6bn ปีที่แล้ว +3

    Last dialogue polichuu ❤❤❤

  • @akshayunnimon
    @akshayunnimon ปีที่แล้ว +3

    Ennum ennum chettan uyir😘😘😘😘😘

  • @akhilkm1373
    @akhilkm1373 ปีที่แล้ว +1

    പൊളി പൊളി 🔥🔥🔥🔥🔥🔥🔥

  • @vinuprathapan
    @vinuprathapan 6 หลายเดือนก่อน

    Perfect

  • @sanjusasidhar
    @sanjusasidhar ปีที่แล้ว +1

    Congrats brother ❤

  • @anusuryaanusurya6098
    @anusuryaanusurya6098 ปีที่แล้ว +12

    അനീഷ് ഏട്ടൻ പറയുന്നതിൽ വാലും തലയും ഇല്ല എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേൾക്കാനുള്ള തലയെങ്കിലും വേണം

  • @pushpajankandan785
    @pushpajankandan785 ปีที่แล้ว +8

    Pinarayi & CPM behind this mafia...

  • @anilrana8389
    @anilrana8389 ปีที่แล้ว

    🥰 ഏട്ടൻ ഒപ്പം....

  • @dilipjohn1978
    @dilipjohn1978 ปีที่แล้ว +6

    Well said Aneesh bro ❤❤❤

  • @user-ig8gd8ts4t
    @user-ig8gd8ts4t ปีที่แล้ว +2

    God bless you

  • @rajagopalar1131
    @rajagopalar1131 ปีที่แล้ว +1

    Polichu chetta,true words

  • @Dr.swadi419
    @Dr.swadi419 ปีที่แล้ว +7

    ഇപ്പോഴും ഗാങ് വാർ ഉണ്ട് എന്റെ ചേട്ടനും ഒരു കൊലപാതക കേസ് പ്രതി ആണ് സിദ്ദു മൂസവാലെ യേ കൊന്ന കേസ് ഇൽ ഇൻവോൾവ് ആണ്.. ഞങ്ങളും ആയി ബന്ധം ഒന്നുല്ല എങ്കിലും ആരും കാണാതെ എന്നേ കാണാൻ വരും കഷ്ട്ടം തന്നെ ആഹ് ഇവരുടെ ഒക്കെ ജീവിതം ചുറ്റും തോക്ക് ഒക്കെ പിടിച്ചു ആളുകൾ ഒക്കെ ഈ ജീവിതം നരകതുല്യമണ് കാണുമ്പോൾ പവർ ആണ് ക്യാഷ് കാരൻ ആണ് പക്ഷെ ജീവിതം തകർന്നു റിലേഷൻ ഫാമിലി എല്ലാം....

    • @adarshpp1446
      @adarshpp1446 ปีที่แล้ว

      Arrane chechinte lover Lawrence Bishnoy aano

    • @shameermukherjee8509
      @shameermukherjee8509 ปีที่แล้ว

      @@adarshpp1446lover അല്ലടാ , ചേട്ടായി 😅..കൊച്ചു ചുമ്മ പറഞ്ഞതാടെ

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว

      @@shameermukherjee8509 എനിക്ക് ഇവുടെ വന്നു ചുമ്മാ പറയണ്ട ആവശ്യം ഇല്ല നിങ്ങൾക്ക് ഗൂഗിൾ നോക്കിയാൽ കിട്ടും ബാക്കി ഡീറ്റൈൽസ്‌ ഇത്തരം കാര്യങ്ങൾ കമെന്റ് സെക്ഷൻ നിൽ വന്നു പറയുന്നതിനും ഒരു ലിമിറ്റ് ഉണ്ട് അതാണ് ഡീറ്റൈൽ അതികം പറയാത്തത് ആർക്കനോ സംശയം ഉള്ളത് അവർ ഗൂഗിൾ നോക്കിക്കോ

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว

      @@adarshpp1446 അങ്ങേരുടെ കൂടെ ആണ് ചേട്ടൻ അവസാനം വന്നപ്പോ അതാണ് പറഞ്ഞത് ഇപ്പൊ ജയിലിൽ ആണ് ഡൽഹിയിൽ

    • @Dr.swadi419
      @Dr.swadi419 ปีที่แล้ว

      @@shameermukherjee8509 😎ശെടാ 😏

  • @hungryindian-asmr6484
    @hungryindian-asmr6484 ปีที่แล้ว +2

    Sir very good talk

  • @binucleetus21
    @binucleetus21 ปีที่แล้ว +1

    ☪️ക്വുർആൻ 4:43 - "സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.)"

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 ปีที่แล้ว

    വിശുദ്ധ മരട് അനീഷേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @Nightwalker-lt9kc
    @Nightwalker-lt9kc ปีที่แล้ว

    Nammude nattile rashtreeyakarekkal ee manushyan nallathayi tonni god bless you brother❤❤

  • @puli6666
    @puli6666 ปีที่แล้ว +23

    ചേട്ടാ നിങ്ങളെ മനസിലാക്കാൻ പറ്റത്തില്ലാത്ത, ആളുകൾ ഇങ്ങനെ ഓരോന്ന് പറയും.... പക്ഷെ നിങ്ങളെ അറിഞ്ഞവർക്ക് ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല....

  • @binusugathan1377
    @binusugathan1377 ปีที่แล้ว

    Superrr

  • @deepthysnair
    @deepthysnair ปีที่แล้ว +1

    ❤❤❤ AAA ❤❤❤

  • @ashwanthks5479
    @ashwanthks5479 2 หลายเดือนก่อน

    ❤‍🔥

  • @VishnumadathinalVishnumadathin
    @VishnumadathinalVishnumadathin 7 วันที่ผ่านมา

    അണ്ണാ പൊളിച്ചു.. നിങ്ങളുടെ ഫാൻ ആയില്ലേ പിന്നെ എന്തിനാ അണ്ണാ ഈ ജീവിതം... ഒരുപാട് ഇഷ്ടം ചേട്ടൻ drugesnu എതിരെ പറഞ്ഞത് police ഡിപ്പാർട്മെന്റ് കുറച്ചു സീരിയസ് ആയി എടുത്താൽ ഒരുപാട് ചെറുപ്പക്കാരുടെയും പെൺ കുട്ടികളുടെയും ജീവിതം സേഫ് ആകും

  • @achussc1757
    @achussc1757 ปีที่แล้ว

    Iam from kochi what he said about kochi is absolutely true

  • @maranathetholpichasulthan2327
    @maranathetholpichasulthan2327 ปีที่แล้ว +4

    Aneesh bro nigal adipowli ane

  • @JB-zl7yv
    @JB-zl7yv ปีที่แล้ว +1

    ❤Aneesh chetan

  • @ramgovynd38
    @ramgovynd38 4 หลายเดือนก่อน

    ഞാൻ കഴിഞ്ഞ 3 episode ും കണ്ടു
    ഈ സമൂന് എന്തൊരു ആക്രാന്ധമാണ്. ആ പാവം ഗുണ്ടയെ ഒന്ന് കാര്യം മൊത്തം പറയാൻ വിട്ടുകൂടെ 🥺

  • @viswathviswath5711
    @viswathviswath5711 ปีที่แล้ว +1

    🔥A.A.A🔥

  • @cipherthecreator
    @cipherthecreator ปีที่แล้ว +3

    14:10 എല്ലാം police track ചെയ്യുന്നുണ്ട് പക്ഷെ action എടുക്കില്ല....

  • @rajanpaniker5545
    @rajanpaniker5545 ปีที่แล้ว +3

    Salute you brother..

  • @binish_uthupp
    @binish_uthupp ปีที่แล้ว +4

    പുള്ളി നടക്കുന്ന കാര്യങ്ങൾ വ്യക്തം ആയി പറയുന്നുണ്ട്. പക്ഷെ കുറെ കാര്യങ്ങൾ മറച്ചു വെക്കുന്ന പോലെയും തോന്നുന്നുണ്ട്.

  • @puli6666
    @puli6666 ปีที่แล้ว +1

    Chettan🔥🔥🔥 power

  • @sreejithm6596
    @sreejithm6596 ปีที่แล้ว +3

    അനീഷ് bro ❤️

  • @marymarysexactly
    @marymarysexactly 11 หลายเดือนก่อน

    👌👏🙌👍

  • @SunishSreenivasan
    @SunishSreenivasan ปีที่แล้ว +1

    Last polichu bro

  • @RashidCv-xu8yh
    @RashidCv-xu8yh ปีที่แล้ว

    Currect bro

  • @desertwind4054
    @desertwind4054 11 หลายเดือนก่อน +1

    Super ustad 😂

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว

    Did you change?

  • @logon2jean
    @logon2jean ปีที่แล้ว +29

    ഈ ഇൻ്റർവ്യൂ വെറുതേ നമ്മുക്ക് അറിയവുന്ന്തിൽ കൂടുതൽ ഒന്നും പറയുന്നില്ല. Mathew sir വെറുതേ 3 episode സമയും കളഞ്ഞു

    • @ajipaul1239
      @ajipaul1239 ปีที่แล้ว +3

      He have limitation

    • @bababluelotus
      @bababluelotus ปีที่แล้ว +1

      Why ?. എന്താ സമയം കളഞ്ഞു എന്നു പറഞ്ഞത്

  • @kerala2825
    @kerala2825 ปีที่แล้ว +1

    Last dailouges🔥aneeshettan

  • @aju_vlogs7697
    @aju_vlogs7697 ปีที่แล้ว +2

    Eattan 😍😍😘😘

  • @Mahan.80
    @Mahan.80 ปีที่แล้ว

    15:37 ബോധം ഉണ്ടെങ്കിലല്ലേ ഭയമുള്ളൂ 👍🏼👍🏼

  • @sudhivijayan1217
    @sudhivijayan1217 9 หลายเดือนก่อน

    Aneeshettan ❤❤❤❤❤❤❤❤❤❤

  • @shonejohny2360
    @shonejohny2360 หลายเดือนก่อน

    Anish bro❤

  • @AmusedFrog-sf2qp
    @AmusedFrog-sf2qp 5 หลายเดือนก่อน

    ❤️❤️👍

  • @mcboy9614
    @mcboy9614 ปีที่แล้ว +45

    തലയും വാലും ഇല്ലാത്ത രീതിയിലാണ് ഇദ്ദേഹം പറയുന്നത്

    • @prafinsiva4033
      @prafinsiva4033 ปีที่แล้ว +4

      Ennitu vennam puliye kollan

    • @varungopal1578
      @varungopal1578 ปีที่แล้ว +1

      Aneesh kochile Mafia akum . Pakse Rolex ine pole oral alell onnil ere per kanum... Aneeshine otta bullet il chumma theerkan kayiyuna teams.. athu Mumbai ninnakam karachi ninnakam evde ninum akam... And kochi coastal side anu chuma vanu pulliye shoot chythit reksapedam..

    • @ajipaul1239
      @ajipaul1239 ปีที่แล้ว +3

      He have limit

    • @sebastianbaby5773
      @sebastianbaby5773 ปีที่แล้ว +5

      അയാൾപറയുന്ന'തക്കിയ'(അനുവദിനീയമായകള്ളം)വിശ്വസിക്കരുത്.

    • @brinceraj9080
      @brinceraj9080 ปีที่แล้ว +1

      Ayakk Ellam thurann parayan patilllla

  • @maheenh4987
    @maheenh4987 ปีที่แล้ว +2

    AAA🔥chettan❤️

  • @muneermajeed7707
    @muneermajeed7707 ปีที่แล้ว +2

    Aneeshettan❤