Gundukadu Sabu in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 17 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 529

  • @vasudevsuresh991
    @vasudevsuresh991 ปีที่แล้ว +36

    ആ കിഴങ്ങന്റെ ചോദ്യം കേട്ടിട്ട് എനിക്ക് രണ്ടെണ്ണം കൊടുക്കാൻ തോന്നി... സാബുവിനെ സമ്മതിച്ചു 🙏🏻🙏🏻 മര്യാദക്ക് ഇരുന്ന് കേട്ടല്ലോ...

  • @sujithpillai666
    @sujithpillai666 ปีที่แล้ว +91

    സാബു അദ്ദേഹത്തിന്റെ stand ഇൽ വളരെ clear ആണ്. He is confident.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +118

    വളരെ മികച്ച ഒരു കിഴങ്ങനെത്തന്നെ ചോദ്യം ചോദിക്കാൻ ക്ഷണിച്ചു കൊണ്ടുവന്ന ഹാഷ്മി താജ് ഇബ്രാഹിം ആണെന്റെ ഹീറോ🎊

  • @PREMJYOTHI_P_D
    @PREMJYOTHI_P_D ปีที่แล้ว +80

    Shabu was my junior as BSc student in university college.and used to hang around togather. Before that he was in Mar Ivanios college.His brother Shaji never wanted him to get into any criminal activities(He personally had told me that).Destiny proved other wise. Shabu was also good at sports and cultural activities, Used attend drama workshops in the university college with some currently famous personalities....I wish him good luck for his new profession. Hashmi as usual was superb and programme too was great...

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഒരു ഒടിയൻ

    • @kurukshetrawar6680
      @kurukshetrawar6680 ปีที่แล้ว

      If you are right, he deserves a comeback.

    • @bibin6766
      @bibin6766 ปีที่แล้ว

      Cliche story aanallo 😂

  • @UniversalFilmstudio-w3r
    @UniversalFilmstudio-w3r 5 หลายเดือนก่อน +4

    അദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ടു.. നന്നാവാൻ ശ്രമിക്കുന്ന ഒരു വ്യക്തി.. നന്നാവാൻ വീടു സമൂഹമേ

  • @sumeshuthradath2773
    @sumeshuthradath2773 ปีที่แล้ว +7

    മാധ്യമങ്ങളുടെ hyper activism കാരണം സാബുവും പോലീസും പെട്ടു പോയി. ഗുണ്ടകളെ നന്നാകാൻ വിടാത്തതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. all the best Sabu, നല്ല സിനിമകൾ ചെയ്യൂ, സമാധാനത്തോടെ ജീവിതം ആസ്വദിക്കൂ. മറ്റുള്ളവരും ആസ്വദിക്കട്ടെ.

  • @worship8616
    @worship8616 ปีที่แล้ว +212

    ഹഷ്‌മിക്ക വരുന്ന അതിഥികൾക്ക് കൊടുക്കുന്ന മര്യാദ പ്രശംസനീയം❤❤❤❤

    • @sarasammasnair
      @sarasammasnair ปีที่แล้ว +6

      Sathyan

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 ปีที่แล้ว +4

      അദ്ദേഹം ഒരു മാധ്യമ പ്രവർത്തനല്ലെ ഭായ് , ഇതിൽ എന്ത് അത്ഭുതം ,

    • @rajeshkumarparthakurup8091
      @rajeshkumarparthakurup8091 ปีที่แล้ว

      Njangade pavam chinthayodu ee maryadha onnum kanichillallo

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +84

    ആർക്കെങ്കിലും ഒക്കെ, നല്ല മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ ഇതിലൂടെ സംഭവിക്കും എന്ന് വിശ്വസിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻

  • @sudhan123
    @sudhan123 ปีที่แล้ว +163

    ഖാൻ കുറച്ചൂടെ ചോദിച്ചു എങ്കിൽ ഷാബു ടൂൾസ് എടുത്തേനെ.. കേട്ടിട്ട് എനിക്ക് തന്നെ ചൊറിഞ്ഞ് വന്നു.. 😂

  • @shamsuknd922
    @shamsuknd922 ปีที่แล้ว +88

    Interview കഴിഞ്ഞു ഹാഷ്മി ...എൻ്റെ സാബു അണ്ണാ..ഒരു ആവേശത്തിന് ചോദിച്ചതാ. . മാപ്.മാപെയ്😂😂😂😂

  • @Amorfathi888
    @Amorfathi888 ปีที่แล้ว +57

    Opposit ഖാൻ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ കുറച്ചു മയപ്പെടുത്താമായിരുന്നു ജീവിതം ഓരോരുത്തരെയും ഓരോ വഴിയിലൂടെ വിടുന്നു. മാറാൻ തീരുമാനിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹം ആണ് വേണ്ടത് കോടതി യുടെ ലാസ്റ്റ് വാക്കുകൾ തികച്ചും പ്രശംസനീയം. ഹാഷ്മി ഇന്നും 👌👌 keep going ❤️❤️❤️❤️

    • @thajudheen7363
      @thajudheen7363 ปีที่แล้ว +7

      അതിന് അയാൾക്ക് ബുദ്ധിയും യുക്തിയും വേണ്ടേ അത് ഇല്ലാഞ്ഞാൽ എന്ത് ചെയ്യും യുക്തിരഹിതവാദി ആയിപ്പോയില്ലേ😂

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว +5

      @@thajudheen7363Madrassa pottan ninte mathathinte kuravukal aayalu vilichu parayumbol ayalkk vivaram illa alle 😂😂😂😂

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒരു ഒടിയൻ

  • @salimjacob3859
    @salimjacob3859 ปีที่แล้ว +8

    ഇതുപോലുള്ള കിഴങ്ങൻ കെളവൻ മാരെ കൌണ്ടർ ന് ഇറക്കിയ ഹാഷ്മി ക്ക് സലാം 😄

  • @ReghuMechira
    @ReghuMechira ปีที่แล้ว +22

    ഖാനെ ഒഴിവാക്കിയാൽ 100% Value Interview ❤

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +8

    ഒരു കാര്യം ഉറപ്പാണ് പല ക്രിമിനലുകളേയും വളർത്തുന്നതിൽ പോലീസിനെ പോലെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്

  • @worship8616
    @worship8616 ปีที่แล้ว +54

    അവതരണമികവ് വാക്കുകൾക്കതീതം 🔥HASHMITAJIBRAHIM❤

  • @hafisahamed5635
    @hafisahamed5635 ปีที่แล้ว

    ഒരു അന്തവും ഇല്ലാത്ത യുക്തി വാദി നേതാവിന്റെ ചോദ്യങ്ങൾ വിഡ്ഢിത്തമായത് കൊണ്ട് ഹാഷിമി maximum ഒഴിവാക്കാൻ ശ്രമിച്ചത് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @PradeepKumar-fk1zb
    @PradeepKumar-fk1zb ปีที่แล้ว +51

    " ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. എൻ്റെ ദൈവങ്ങൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുന്നവരാണ്, പിന്തിരിഞ്ഞ് നിൽക്കാറില്ല." - സാബുവിൻ്റെ ഈ വാക്കുകൾ പൊരിച്ചു. ❤

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว +8

      Athaanu mathangalude prasnam

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒടിയൻ

    • @scientifictemper4354
      @scientifictemper4354 ปีที่แล้ว +1

      ഭയങ്കരം തന്നെ

    • @ABC-id7sj
      @ABC-id7sj ปีที่แล้ว

      Dayva viswasam illatha khan ithokkeyalle ariyoo

    • @rambo8884
      @rambo8884 ปีที่แล้ว

      ​@@nsarunkumar9033മനസിലായില്ല??

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว +15

    ഷാബു എഴുന്നേറ്റു ചോദ്യം ചോദിക്കാൻ വന്ന വാഴയോട് ഒരു ചായ കുടിക്കാൻ വരുന്നോ എന്നൊരു ചോദ്യം ചോദിച്ചിരുന്നു എങ്കിൽ 😂😂😂

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge ปีที่แล้ว +20

    ഇന്റർവ്യൂ കഴിഞ്ഞ് ഖാൻ : സാബുമോനെ എന്നോട് ക്ഷമിക്കണം എനിക്ക് കുടുംബവും കുട്ടികളും ഒക്കെ ഉള്ളതാ.. 😂

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +13

    സാബു ക്ലിയർ ആണ് ശക്തവും വ്യക്തവും ആയി നിലപാട്🎉

  • @Youandme-w2m
    @Youandme-w2m ปีที่แล้ว +12

    HASHEMI is a proud of Anchor's❤❤❤

  • @thajudheen7363
    @thajudheen7363 ปีที่แล้ว +30

    27:03 😂😂😂 മിസ്റ്റർ ഖാൻ താങ്കൾ ഒന്നുകിൽ താങ്കളുടെ പൂർവ കാലത്തും പൊട്ടനാണ് ഇപ്പോഴും പൊട്ടനാണ്😂. അല്ലെങ്കിൽ താങ്കൾ ഒരു യുക്തിരഹിത വാദിയാണ് അല്ലാതെ ഒരാൾക്ക് ഇങ്ങനെ മണ്ടത്തരങ്ങൾ പറയാൻ പറ്റില്ല

  • @lillylawrance6285
    @lillylawrance6285 ปีที่แล้ว +13

    സ്വന്തം ചേട്ടനെ കൊന്ന സമയത്ത് 22 വയസ്സുള്ള ഒരു യുവാവ് എന്ന നിലയിൽ കൂട്ടു കാരുമൊത്തു പ്രതി രോധത്തിനു പോയപ്പോൾ പ്രതികാരം ആയിപ്പോയി.അന്ന് സാബുവിനേം കൂട്ടുകാരേം ജെനങ്ങൾ നോട്ടമിട്ടു.ഒരു കൊലപാതകം നടന്നാൽ അവിടെ രണ്ടു ചേരി യായി നിന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അടിപിടി നടത്തികൊണ്ടിരിക്കും.അതു തീരില്ല ഇപ്പുറത്ത് ഒന്നു വെട്ടിയാൽ അപ്പുറത്ത് രണ്ടു വെട്ട് എന്നാകണക്കിൽ പോകും കാര്യങ്ങൾ .അപ്പോൾ ഇരു കൂട്ടരും എപ്പോഴും ടൂൾസ് കരുതണമല്ലോ.പിന്നെ സ്വഭാവികമായും ഇവർക്ക് ഒറ്റക്കു നടക്കാൻ പറ്റില്ല.എപ്പോഴും ആക്രമണം പ്രതീഷിക്കാം.പിന്നെ 50 വയസ്സൊക്കെ ആകുമ്പോൾ തിരിച്ചറിവ് കൂടും .അപ്പോൾ വേട്ടക്ക് താൽപ്പര്യം കാണില്ലെങ്കിലും വേട്ടക്കാരെ ചെറുത്ത് നിൽക്കാൻ മുൻകരുതൽ ഇടുക്കുന്നത് നല്ലതാണ്.പിന്നെ ചെയ്തു പോയ തെറ്റുകൾക്ക് ഇരയായവരുടെ കുടുംബത്തിനു തന്നാകും വിധം സഹായം നേരിട്ടു അല്ലാതെ ആരെങ്കിലും വഴി എത്തിച്ചു കൊടുത്തു കഴിഞ്ഞാൽ അവരൂടെ മനസ്സിൽ ഒരു ഷാബുവിനോടുള്ള വൈരാഗ്യം കുറയാൻ സാധ്യത ഉണ്ട്.ഷാബുവിന്റെ പഴയ രൂപം തനി ഗുണ്ടാ ലുക്ക് ആണ്.ഇപ്പോൾ അതല്ല.മനസ്സിൽ നല്ല ചിന്തകൾ വന്നപ്പോൾ മുഖത്ത് നല്ലോരു ഐശ്വേര്യം വന്നിട്ടുണ്ട്..ജീവിതത്തിൽ മൊത്തം നല്ലത് ചിന്തിക്കാൻ ഷാബുവിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว +1

      ഷാബു ഒരു ഒടിയൻ - ഈഴവരുടെ

    • @lillylawrance6285
      @lillylawrance6285 ปีที่แล้ว

      @@nsarunkumar9033 ഈ ഗുണ്ടായിസത്തിനും കടുപ്പം ആണ് വർഗീയത.ഈഴവരും .ദീവരും.പുലയരും. വേട്ടുവ . ക്രിസ്ത്യൻ. മുസ്ലീം ഇതൊക്കെ മനുഷ്യരാ സഹോദ രാ. .പരസ്പരം സ്നഹിക്ക്. അതാണ് മനുഷ്യർക്ക്‌ വേണ്ട മൂലധനം.പണമോ പദവി യല്ല മനുഷ്യന്റെ അളവുകോൽ.മനസ്സാക്ഷി യാണ്.അളവുകോൽ.

  • @soorya6187
    @soorya6187 ปีที่แล้ว +42

    മുഹമ്മദ്‌ ഖാൻ എടുത്തു വെളിയിൽ കളയാൻ ആരുമില്ലേ അയാൾ വിവരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്

    • @thajudheen7363
      @thajudheen7363 ปีที่แล้ว +8

      വിവരവും യുക്തിയുമില്ലാത്ത യുക്തിവാദി പിന്നെ വിവരമില്ലായ്മ അല്ലാതെ എന്ത് തേങ്ങ പറയാനാണ്😂

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒരു ഒടിയൻ

    • @kidstv8201
      @kidstv8201 ปีที่แล้ว +1

      യുക്തിക്കു വാദം പിടിച്ച ഖാൻ 😂

  • @rashidfalily7862
    @rashidfalily7862 ปีที่แล้ว +52

    ഖാൻ ഒരു വേട്ടാ വളിയനാണെന്ന് ആർക്കെങ്കിലും തോന്നിയോ...?

    • @Nousheenmohammed
      @Nousheenmohammed ปีที่แล้ว +4

      തീർച്ചയായും🤣

    • @thajudheen7363
      @thajudheen7363 ปีที่แล้ว +6

      വെറും ഖാൻ അല്ല യുക്തിവാദി ഖാൻ

    • @moideenkunhi7696
      @moideenkunhi7696 ปีที่แล้ว +1

      Yukthiyillatha vathi

    • @thafseena677
      @thafseena677 ปีที่แล้ว +1

      വിശ്വാസികൾക്ക് അങ്ങനെ തോന്നും😂😂

    • @kidstv8201
      @kidstv8201 ปีที่แล้ว

      ​@@thafseena677വിശ്വാസികൾക്ക് എന്ന് അല്ല തലയിൽ തച്ചോർ ഉള്ളവർക്ക് എന്ന് പറയു

  • @sabuaylara8380
    @sabuaylara8380 ปีที่แล้ว +7

    Cpm എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഇത് കാണാൻ നിറുത്തി.

    • @thrissurkaaran2817
      @thrissurkaaran2817 7 หลายเดือนก่อน

      അയാളുടെ രാഷ്ട്രീയം തുറന്നു പറഞ്ഞതിൽ എന്താണ് കുഴപ്പം 🤔

  • @Aabcupdates
    @Aabcupdates ปีที่แล้ว +13

    35:29. Sabu Annan thakarthu 🔥

  • @muneermuhammad6396
    @muneermuhammad6396 ปีที่แล้ว +29

    ഖാൻ ചോദ്യങ്ങൾ മയപെടുത്താമായിരുന്നു. നന്നാവാൻ ആഗ്രഹിക്കുന്നവരെ നിരാശയിൽ ആക്കുന്ന ചോദ്യങ്ങൾ

  • @Trading_myconviction
    @Trading_myconviction ปีที่แล้ว +11

    Hashmis anchoring is top.........

  • @PramodP-qm4oc
    @PramodP-qm4oc ปีที่แล้ว +47

    ഇന്റർവ്യൂ കഴിഞ്ഞു ലെ ഹാഷ്മി... ഗുണ്ട് കാടു സാബുവിന്റെ കാലിൽ കെട്ടിപിടിച്ചു :: എന്റെ പൊന്ന് സാബു അണ്ണാ എന്റെ ജോലിയുടെ ഭാഗമായി ചോദിച്ചതാണ് എന്നോട് ഷെമിക്കണം 🙏🙏🙏😂😂

    • @MZR459
      @MZR459 ปีที่แล้ว +5

      Anagne ഉള്ള ആളല്ല അയാള്

    • @shamsuknd922
      @shamsuknd922 ปีที่แล้ว +6

      ​@@MZR459ഹേയ് ഇല്ലേയില്ല....സ്റ്റുഡിയോയിൽ ഇരുന്നു ഗർജ്ജിക്കും പോലെ അല്ല കര്യങ്ങൾ..സാബു ഒന്നിരുതി നോക്കിയാൽ അപോ ഏഴ് നിറത്തിൽ മുള്ളും ഹാഷ്മി😂😂😂😂

    • @thomaschacko5810
      @thomaschacko5810 ปีที่แล้ว

      Athinu ...eee shabu....arada koppe.
      Dhavood Ibraheemo?verum
      Potta kinattile thavala .athre ullu

    • @Ziya007
      @Ziya007 ปีที่แล้ว

      ​@@shamsuknd92212നിറത്തിൽ മുള്ളി സാബുവിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ഇതുപോലെ ഉള്ള കമന്റുകൾ ഉണ്ടാകുമ്പോ സ്വഭാവികമായും അങ്ങേർക്കും കോൺഫിഡൻസ് വരും 😂

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +55

    മുഹമ്മദ്‌ ഖാൻ. എന്താ പറയുന്നത്. അയാൾക്ക് തന്നെ അറിയില്ല അയാൾ എന്താ പറയുന്ന. അയാൾ പറയുന്നത് കേട്ടിട്ട്. സാബു അണ്ണൻ
    ചിരി വരുന്നു

    • @roymark9017
      @roymark9017 ปีที่แล้ว +1

      😅😅 sheriyaa

  • @harinair9164
    @harinair9164 ปีที่แล้ว +7

    Hashmi🎉

  • @manuppakthodi
    @manuppakthodi ปีที่แล้ว +3

    ഒരു മനുഷ്യൻ തന്റെ പൂർവകാല ചെയ്തികൾ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നുണ്ടെങ്കിൽ ഖാനെപോലുള്ള സമൂഹം അതിന് സമ്മതിക്കില്ല എന്ന് വേണം മനസിലാക്കാൻ... "മുൻ" തസ്കരൻ മണിയൻപിള്ളയും, ഗുണ്ടുകാട് സാബുവും എല്ലാം പഴയതുപോലെതന്നെ ജീവിക്കട്ടെ എന്ന നിലപാടാണ് നമ്മുടെ സമൂഹതിന് വേണ്ടതെന്ന് തോന്നിപോകും...

  • @MZR459
    @MZR459 ปีที่แล้ว +18

    He is a nice man ... situation അങ്ങനെ ആക്കി ...❤

    • @selinam4285
      @selinam4285 ปีที่แล้ว

      മീശമാധവന് സിനിമ കണ്ടിട്ടുണ്ടല്ലേ

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 ปีที่แล้ว +51

    He was my classmate in University College, Tvm. At that time Shabu Praudeen was a soft spoken gentleman, who didn't indulge in any goonda activity.

    • @prabodhkumarprabhakr943
      @prabodhkumarprabhakr943 ปีที่แล้ว +1

      Thank you for sharing

    • @Prabhakar1600
      @Prabhakar1600 ปีที่แล้ว +2

      Om Prakash enna vekthiyum nala education ula alu anenenum adeham college kalakhatathil valare nanayi padikuna Sadhu arunu ennu kettitu undu... Oro sahacharyangal arikam

    • @KING-ri2vs
      @KING-ri2vs ปีที่แล้ว +2

      ​@@Prabhakar1600 Om Prakash is an MBA holder.

    • @Prabhakar1600
      @Prabhakar1600 ปีที่แล้ว

      @@KING-ri2vs MSc ananeu anu arivu.. athu kazhinju Food inspector course entho padikan poyi ariyila ketta aruvu anu

    • @KING-ri2vs
      @KING-ri2vs ปีที่แล้ว +2

      @@Prabhakar1600 Njan kettathu MBA aanennaanu. Ethayalum Masters aanu. OP yude wife TechnoPark il aanu joli.

  • @saleembms8730
    @saleembms8730 ปีที่แล้ว +64

    ഹാഷ്മി ഫാൻ ഇവിടെ 👍അടിച്ചോളി❤❤

  • @anishkumarpm5113
    @anishkumarpm5113 ปีที่แล้ว +5

    ചോദ്യം ചോദിക്കാൻ വന്ന ഖാൻ ഇപ്പോൾ ഓർമ്മ ആയി കാണും

    • @kidstv8201
      @kidstv8201 ปีที่แล้ว

      യുക്തിവാദി നേതാവ് ആണ് അയാൾ

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +4

    ഹാഷ്മിയുടെ സംസാരരീതി വളരെ മനോഹരമാണ് - പ്രാസം നഷ്ടപ്പെടാതെ യുള്ള ഡയലോഗ്... ഇവിടെ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെ÷'" ഉയിര് വാരിപ്പിടിച്ച് നിൽക്കുക'"-ഇതാണ് ഹാഷ്മി... 👍

  • @dubai_explainer
    @dubai_explainer ปีที่แล้ว +86

    ഹാഷ്മി വന്നേൽ പിന്നെ സുരേഷ് ഗോപി പടം കണ്ട ഫീൽ എനിക്ക് മാത്രമോ? ❤

    • @Kavil500
      @Kavil500 ปีที่แล้ว +2

      Yes 😂

    • @usmantmusman8543
      @usmantmusman8543 ปีที่แล้ว +2

      No ഇത് നന്ദ ഗോപൻ മാരാറാണ്

    • @rambo8884
      @rambo8884 ปีที่แล้ว

      അതേ, നിനക്ക് മാത്രമാണ്

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 4 หลายเดือนก่อน

      Ninak mathram😂

  • @purple6559
    @purple6559 ปีที่แล้ว +12

    ഈ ഖാൻ ഇരന്നു വാങ്ങുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്?😂

  • @chineshchinu6990
    @chineshchinu6990 ปีที่แล้ว +2

    സാബു അണ്ണൻ കലക്കി..❤

  • @NATURELIFE832
    @NATURELIFE832 ปีที่แล้ว +19

    ഹാഷ്മി:.. താങ്കളുടെ സിനിമാ ജീവിതത്തിന് എല്ലാ ആശംസകളും സാബു...
    സാബു:.... okey 🤨🤨🤨🤨

  • @sethu234
    @sethu234 ปีที่แล้ว +2

    Hashmi , love you man

  • @Linju-George
    @Linju-George ปีที่แล้ว +6

    സാബു പൊളിച്ചു ✌️

  • @darkestsunmoon
    @darkestsunmoon ปีที่แล้ว +12

    രണ്ടാം ഭാഗം മുഹമ്മദ് ഖാന്റെ അടിയന്തിരത്തിന്റെ പിറ്റേന്ന്

  • @sivanvenkitangu6953
    @sivanvenkitangu6953 ปีที่แล้ว +7

    ത്രില്ലർ മൂഡിൽ പോയിക്കൊണ്ടിരുന്ന കഥ ഖാൻ വന്നപ്പോൾ കോമഡിയായി മാറി.

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +7

    👍🏻👍🏻👍🏻

  • @prokannan1339
    @prokannan1339 ปีที่แล้ว +5

    Hashmi🔥🔥🔥

  • @ShabuThampy
    @ShabuThampy 6 หลายเดือนก่อน

    Good

  • @clemantthomas2768
    @clemantthomas2768 ปีที่แล้ว

    Shabu well answered

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 ปีที่แล้ว

    he is so confident 👍🔥
    Opposition Mr.Khan haven't much knowledge About the subject.

  • @prabhakishore9063
    @prabhakishore9063 ปีที่แล้ว +6

    സൂപ്പർ പ്രോഗ്രാം.

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 ปีที่แล้ว

    Mohd sir good questions

  • @Ndrkv
    @Ndrkv ปีที่แล้ว +2

    സാബു ടുൾ വീണ്ടും എടുക്കേണ്ടി വരും അന്ന് ഖാൻ ഓർമ ആയേനെ

  • @riyasc2088
    @riyasc2088 ปีที่แล้ว

    Great 🎉

  • @hemascreativestudio3711
    @hemascreativestudio3711 ปีที่แล้ว

    Hashmi Good job🌹🌹🌹 sabu ❤️❤️🌹🌹🌹🙏🙏

  • @darkknight2579
    @darkknight2579 ปีที่แล้ว +1

    മുഹമ്മദ്‌ ഖാൻ ആരാടാ ഈ കിഴങ്ങൻ 😂..... സാബു അണ്ണാ ❤️🔥

  • @vimalyuvadhara7070
    @vimalyuvadhara7070 ปีที่แล้ว +2

    ❤️❤️

  • @Thomasmullerthegoat
    @Thomasmullerthegoat 11 หลายเดือนก่อน +1

    സാബു അണ്ണൻ ❤🔥

  • @sacredbell2007
    @sacredbell2007 ปีที่แล้ว +4

    സാബുവിന് വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളതുകൊണ്ട് വിവേചനപൂർവം പെരുമാറാൻ കഴിയുന്നു. കിരീടം സിനിമയിലെ പോലെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഗുണ്ടാ ആക്കപെട്ടു. എന്നിട്ടും നശിച്ചു പോകാതെ പൊതുസമൂഹത്തിൽ ആദരണീയമായ ഒരിടം കണ്ടെത്തിയതിൽ അഭിനന്ദിക്കുന്നു.
    മറ്റു പല ഗുണ്ടകളും വിദ്യാഭ്യാസവും വളരുന്ന സാഹചര്യവും മൂലം അതിൽ നിന്നും മോചനമില്ലാതെ നശിക്കപ്പെടുന്നു. ഹിന്ദു പിന്നോക്ക ദളിത വിഭാഗങ്ങളിൽ പെട്ടവരാണ് ഗുണ്ടാ ആയി നരകിച്ചു നശിക്കുന്നത്.

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒടിയൻ

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഒടിയന് മാപ്പില്ല

  • @shazsheri8266
    @shazsheri8266 ปีที่แล้ว

    Big salute my brother Hashimi ibrahim taj

  • @sujithsr1159
    @sujithsr1159 ปีที่แล้ว +2

    Powerfull voice safari channelil dubbing artist aakoo polikum.

  • @rajamani9928
    @rajamani9928 ปีที่แล้ว +2

    35:48 എന്റെ ദൈവം🎉❤❤

  • @jixenjames2892
    @jixenjames2892 ปีที่แล้ว +24

    താൻ വലിയ ബുദ്ധിമാൻ എന്ന് കാണിക്കാൻ വന്ന ഖാൻ കാറ്റു പോയ ബലൂണായി 😂

    • @edupediatutorial9238
      @edupediatutorial9238 ปีที่แล้ว +2

      Ella yukthi vadikalum ingane okke thanneyan..valya arivalikal aayi chamayum

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒരു ഒടിയൻ

    • @kidstv8201
      @kidstv8201 ปีที่แล้ว +1

      ​@@nsarunkumar9033 എല്ലാ കമന്റിന്റെ താഴെയും നടന്നു മെഴുകുന്നുണ്ടല്ലോ താൻ സത്യം പറ താൻ ഖാൻ ന്റെ ഫൈക് അല്ലെ 😂

  • @aneeshkumarkjaneesh3035
    @aneeshkumarkjaneesh3035 ปีที่แล้ว +9

    നൻമയുള്ള മനുഷ്യൻ .... സാഹചര്യം അദ്ദേഹത്തെ കരുത്തനാക്കി .....

  • @suresh-pe3wx
    @suresh-pe3wx ปีที่แล้ว +15

    മുഹമ്മദ് ഖാൻ പോരാ. ചോദിയ്കുന്നത് എന്താണ് എന്ന് ഖാന് തന്നെ അറിയൂല കഷ്ടം

  • @234hillview
    @234hillview ปีที่แล้ว +5

    Thanks Hashmi .Now it is clear what is CPM

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      Ha ha ha..veetinullil irikathe purathirangu..ella party um ingane thanne money nd muscle power

  • @sreyasize
    @sreyasize ปีที่แล้ว +4

    സാബു ഒരു കാര്യം പറഞ്ഞത് കറക്ട് ആണ്.. ഹിന്ദു ദൈവങ്ങൾ എല്ലാം സമാധാന പ്രിയർ അല്ല...ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചും കൊടുക്കും ...സ്വന്തം സഹോദരനെ നഷ്ടപ്പെടുമ്പോൾ ആണായി പിറന്നവന് തോന്നുന്ന വികാരം മാത്രമേ സാബുവിനും തോന്നിയിട്ടുള്ളൂ .... മൊഹമ്മദ് ഖാൻ്റെ..ചോദ്യങ്ങൾ ഒന്നും ഏറ്റില്ല

  • @shiyabshiya
    @shiyabshiya 11 หลายเดือนก่อน

    Arum sir❤

  • @MANOJ-li3vw
    @MANOJ-li3vw ปีที่แล้ว +2

    സാബു സുപ്പർ

  • @alphafeba1052
    @alphafeba1052 ปีที่แล้ว

    സാബു ❤❤❤ഹാഷ്മി ❤️❤️❤️

  • @actorabilashvijayan
    @actorabilashvijayan ปีที่แล้ว +6

    സാബു അണ്ണൻ ❤❤

    • @mrk6564
      @mrk6564 ปีที่แล้ว

      കഷ്ടം

    • @actorabilashvijayan
      @actorabilashvijayan ปีที่แล้ว

      @@mrk6564 🤔 എന്തെ? എനിക്ക് അറിയുന്ന ആൾ ആണ് .

    • @mrk6564
      @mrk6564 ปีที่แล้ว

      @@actorabilashvijayan എത്രയോ കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തിയിട്ടുണ്ട്, നിങ്ങളുടെ പരിചയക്കാരൻ.

  • @dileepyamaha6497
    @dileepyamaha6497 ปีที่แล้ว

    സാബു ചേട്ടാ നിങ്ങൾ ഉയിർ

  • @alexjo6491
    @alexjo6491 ปีที่แล้ว +8

    അയാൾ vigilant ആകുന്നതും പേടി കൊണ്ട് കേറി വീട്ടിൽ ഇരിക്കുന്നതും രണ്ടും രണ്ടാണ്..

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      എല്ലാ ജീവികളും vigilant ആണ് 😂

  • @rekhars6667
    @rekhars6667 ปีที่แล้ว +8

    ഹാഷ്മി സൂപ്പർ ❤

  • @rajeevr2833
    @rajeevr2833 ปีที่แล้ว +24

    Mandan ഖാനു ആളെ നല്ല പരിജയം ഇല്ല എന്നു thonnunnu.. 😎 സാബു annan.. 👍

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒരു ഒടിയൻ

    • @ufom
      @ufom ปีที่แล้ว

      Pha miraa,, AA Khan areyum thallano kollano poyillada. Samadha agrahikkunna manushyan. Ninnepole ullavanada nadinu aapath panna dash mone

    • @V4Vote
      @V4Vote ปีที่แล้ว

      ​@@nsarunkumar9033ഹായ് ഓംപ്രകാശ് .....നിങ്ങൾ ഇവിടെയും ഉണ്ടായിരുന്നോ..... കണ്ടതിൽ സന്തോഷം

  • @rimikhan8659
    @rimikhan8659 ปีที่แล้ว

    33.40 സൂപ്പർ

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +3

    കോട്ട മധു ക്ലയ്മാക്സ് ഓർമിപ്പിക്കല്ലേ പൊന്നെ.. 🙏

  • @kkarssel6951
    @kkarssel6951 ปีที่แล้ว +23

    ഖാൻ ചോദിയം കേട്ടു കിള്ളി പോകുന്നു 😂😂😂😂

  • @shijukiriyath1410
    @shijukiriyath1410 ปีที่แล้ว +2

    mohammed khan ippol jeevanodey undo?

  • @subinsebastian413
    @subinsebastian413 ปีที่แล้ว +6

    ആ ചോദ്യങ്ങൾ ചോദിക്കാൻ അങ്ങേരെ കൊണ്ടുവരണ്ടായിരുന്നു.

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +1

    Dear 24 News,waiting for watching MLA Sri. B.Ganesh Kumar in this platform

  • @josheyjoseph9157
    @josheyjoseph9157 ปีที่แล้ว +2

    റിട്ടയേർഡ് ഗുണ്ടകള്ക്ക് പറ്റിയ താവളമാണ് സിനിമയും ഭക്തിയും. Congrdulation Mr. Muhammad Khan for your sharp questions.

    • @joyjoymathew-wd2ib
      @joyjoymathew-wd2ib 10 หลายเดือนก่อน

      Thanikum velivilla khanum velivilla marappattikal

  • @solomanparappilly446
    @solomanparappilly446 ปีที่แล้ว

    Dear Hashmi, nannayi samsaarikkan kazhivulla yethelum vidhi karthaavine kond varumennu vijarikkku.. venu chettanodu rest edukkan parayu.. Thank you🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tobyjose5993
    @tobyjose5993 ปีที่แล้ว +17

    മുഹമ്മദ്‌ ഖാൻ, ഒരിക്കലും താങ്കൾ ഈ പ്രോഗ്രാമിന് പറ്റിയ അളല്ല...ഹാഷമി ആളുകളെ തിരഞ്ഞ് എടുക്കുമ്പോൾ ശ്രദ്ധിക്കണം

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      ഷാബു ഒടിയൻ

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +3

      ​@@nsarunkumar9033ഖാൻ ഒടിയൻ 🤣

  • @Mr.ChoVlogs
    @Mr.ChoVlogs ปีที่แล้ว +1

    സാബു പൗളി ❤

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +19

    പ്രോഗ്രാം സൂപ്പർബ് 👌🏻👌🏻👌🏻💎💎💎💎💎👏🏻👏🏻👏🏻👏🏻

  • @basheervalanchery
    @basheervalanchery ปีที่แล้ว

    Sabu annan kalakki

  • @SudhishKumar-l3y
    @SudhishKumar-l3y 11 หลายเดือนก่อน

    സാബു 👍

  • @vishnuchandrasekhar5711
    @vishnuchandrasekhar5711 ปีที่แล้ว

    സബു അണ്ണൻ ❤️🔥🔥🔥u

  • @boscosimon2828
    @boscosimon2828 ปีที่แล้ว +10

    ഖാനെ ഒരു ദിവസം ജനകീയ കോടതിയിൽ വിളിക്കണം... 😂😂😂

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 16 วันที่ผ่านมา

    സാബു ചേട്ടാ ഇന്റെ ജീവിതത്തിൽ ഞാൻ എന്നാകിലും നിങ്ങളെ കാണാൻ പറ്റട്ടെ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹ഇഷ്ട്ടം ആണ്

  • @dintopaul6449
    @dintopaul6449 ปีที่แล้ว

  • @nisarmp1099
    @nisarmp1099 ปีที่แล้ว

    👍

  • @resmisreekumar8139
    @resmisreekumar8139 ปีที่แล้ว

    സാബു വിനു എല്ലാം തിരിച്ചറിവ് ഉണ്ട് ചേട്ടൻ മരിച്ചപ്പോൾ വൈകാരികമായി എടുത്ത തീരുമാനം ആവാം ഒരു പക്ഷെ ആ പ്രായത്തിൽ പോലീസ് കാരനായ അച്ഛനെക്കാൾ ഗുണ്ടയായ ചേട്ടനോടുള്ള ആൾക്കാരുടെ സമീപനം

  • @sarahrockland6904
    @sarahrockland6904 ปีที่แล้ว +4

    Sabu poliyanu, very mature answers

  • @sujeshreshma2646
    @sujeshreshma2646 ปีที่แล้ว

    Sabu annan valaray decent aayittu samsarikkunni..khan adhayhathay prokippikkan nokkunnu

  • @asimasim4467
    @asimasim4467 ปีที่แล้ว +1

    ഈ പ്രോഗ്രാം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്

  • @kochuvaava45
    @kochuvaava45 ปีที่แล้ว

    💜💜

  • @sethu234
    @sethu234 ปีที่แล้ว

    Hashmi, enik vayya