കടുവ കാട്ടുപോത്തിനെ കടിച്ചു വലിക്കുന്നു | Tiger Killing |Tiger Trail | Periyar Tiger Reserve

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 89

  • @anil931
    @anil931 2 หลายเดือนก่อน +3

    Hats off you... 👌🏻👌🏻👌🏻 നിങ്ങളുടെ നിരന്തര മായ ശ്രമം അവസാനം ഫലം കണ്ടു പെരിയാറിൽ കടുവയെ കാണാൻ വളരെ ബുദ്ധിമുട്ടാണ് 👏🏻👏🏻👏🏻

  • @safezone779
    @safezone779 หลายเดือนก่อน +1

    കുറച്ചെങ്കിലും വിവരവും വിദ്യാഭ്യാസവും ആരും ഇല്ലേ ........😢
    കടുവ ചീഞ്ഞ മാംസം ദക്ഷിക്കും പോലും....😢
    ഇതിനെ കുറിച്ച് വിധക്തർ എന്ത് പറഞ്ഞു ആദ്യം പരിശോധിക്കേണ്ടതാണ്
    🥰

  • @shymolanil335
    @shymolanil335 2 หลายเดือนก่อน +2

    മഴയിൽ കുതിർന്നു പച്ചപ്പുകൊണ്ട് സുന്ദരമായ കാടിനുള്ളിലെ അതിശയ കാഴ്ചകളിലൂടെ 🐅🐅🐅.. നല്ലൊരു വീഡിയോ.. 🐟🐟🐟super 😍

    • @sojithsoju
      @sojithsoju หลายเดือนก่อน

      😊

  • @tasteofgsj3034
    @tasteofgsj3034 2 หลายเดือนก่อน +13

    ചീഞ്ഞ ഇറച്ചി അല്ല കടുവയ്ക്കു ഇഷ്ടം അതിനു മറ്റ്‌ മാംസഹാരികളെ പോലെ ചവച്ചു തിന്നാൻ അണ പല്ലുകൾ ഇല്ല

    • @dontbesilly1104
      @dontbesilly1104 หลายเดือนก่อน

      Kashttapettu chaithalum Ishttapettu Chayyaithalum aano

    • @jijishcv2585
      @jijishcv2585 หลายเดือนก่อน

      അറിവ് പറഞ്ഞത്

    • @vishnug1050
      @vishnug1050 หลายเดือนก่อน

      Kaduvakal fresh meata kazhikkuu

  • @premjithparimanam4197
    @premjithparimanam4197 2 หลายเดือนก่อน +4

    കാട്ടിലെ മഴ അത്ഒരു വേറിട്ട ഫിൽ ആണ്❤❤❤❤

  • @prasadpp416
    @prasadpp416 2 หลายเดือนก่อน +2

    കിടിലൻ വ്യൂ , ഒന്നും പറയാനില്ല .❤

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน

      Thank you 🥰

    • @safezone779
      @safezone779 หลายเดือนก่อน

      ഞാൻ പറഞ്ഞു തരാം 😎🤏🏻

  • @zacxop8725
    @zacxop8725 2 หลายเดือนก่อน +2

    Agana annn engile enikk oru samshayam kaduva manushane pidichha vegm kazikkukkkune indalo athhh ethhh konde ann😮

    • @uk9692
      @uk9692 2 หลายเดือนก่อน

      Chliappol meat soft ayathukondayirrikkum as compared to other meats..

  • @jishnuambadi
    @jishnuambadi 2 หลายเดือนก่อน +2

    ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. ആ തുടക്കത്തിലെ കാറ്റിന്റെ ശബ്ദം വളരെ അരോചകമായി തോന്നി.
    ശ്രദ്ധിക്കുമല്ലോ 😊

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน +1

      Yes.. ഒരു രക്ഷയും ഇല്ലായിരുന്നു.. ഫുൾ കാറ്റായിരുന്നു..

    • @godofsmallthings4289
      @godofsmallthings4289 หลายเดือนก่อน +1

      അയ്യോ കാറ്റേ ഇപ്പൊൾ വരല്ലേ എന്ന് ഇനി പറയാം 😂😂

    • @jishnuambadi
      @jishnuambadi หลายเดือนก่อน

      @@godofsmallthings4289 Cholin Chettanteyum Dotgreen ettanteyum okke video kandittu vaa... Avarudethil okke kaattu undo nokk ennittu varthanam parayan vaa.
      Kure kalam aayi ee vaga programmes okke kanan thudangittu. Ingottu irakkalle

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 หลายเดือนก่อน +1

    heavy video aan it. tigerinte camarayil eduthirunnel vere level aayene.. allelum angana nalla visuals varumbol camara edukkanpolum pattatha avastha aayrikkum...

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 หลายเดือนก่อน +1

    വീഡിയോ 👍👍👍

  • @user-hb8uk9wp6i
    @user-hb8uk9wp6i หลายเดือนก่อน +1

    ചീഞ്ഞ ഇറച്ചി ഒരിക്കലും കടുവ കഴിക്കാറില്ല. മണ്ടത്തരം വിളമ്പരുത്

  • @karthikkv2253
    @karthikkv2253 2 หลายเดือนก่อน

    Super video chettan ❤❤❤❤

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 2 หลายเดือนก่อน +2

    ഇങ്ങനെ open ആയി നടക്കുമ്പോള്‍ കടുവ മറ്റു കാട്ട് മൃഗങ്ങള്‍ നിങ്ങളേ ആക്രമിക്കാൻ സാധ്യത കൂടുതല്‍ അല്ലേ 😢

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน +1

      Ila..anagne akaramikila..avarude munnol pettanu pettal avar pedichitu attack cheyum.namal sredhichu venam pokan

  • @S84k-g
    @S84k-g 2 หลายเดือนก่อน

    ടൈഗറിൻ്റെ താടിയെല്ലി െൻ്റ പവറും,പറിഞ്ഞ് പോവാതെ നീങ്ങുന്ന പോത്തിൻ്റെ മാംസത്തിൻ്റെ ശക്തിയും. കടുവയൊക്കെ മനുഷ്യനെ കടിച്ചാലുള്ള അവസ്ത.🙏

  • @joyjoseph316
    @joyjoseph316 2 หลายเดือนก่อน +1

    സൂപ്പർ വീഡിയോ, അഭിനന്ദനങ്ങൾ 💐💐

  • @hashirhash5956
    @hashirhash5956 2 หลายเดือนก่อน

    Bro , wayanad koodi onnu cover cheyyumo? Tigers ne whole sale aayi kittum avde😂😂👍👍😅😅

  • @TREKKINGTRAIL
    @TREKKINGTRAIL 2 หลายเดือนก่อน

    Super video Bro kidilam!
    Bro tiger trail 2 night program ippo nirthi vaychekkuvano booking kittumo ippo

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน

      ഉണ്ടല്ലോ. ടിക്കറ്റ് നോക്ക് ഓൺലൈൻ

    • @TREKKINGTRAIL
      @TREKKINGTRAIL 2 หลายเดือนก่อน

      @@OffBeatTravellersbro periyar tiger reservinte websitil book cheyyan nokkumbol date slot next dec vare nokki ennittum available alla enna kanikkunne

    • @TREKKINGTRAIL
      @TREKKINGTRAIL 2 หลายเดือนก่อน

      Brode email id tharan pattumo budhimutt illenkil

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน +1

      Site il ipo 2 night kanikunila.. one night undu.. എന്തേലും updation varunudakum

    • @Sunichandrankamath
      @Sunichandrankamath 2 หลายเดือนก่อน

      2 night booking innale muthal error aayirunnu... avare inform cheythaayirunnu.. ippol sheri aayitind.. check cheyyu..

  • @Excite-99
    @Excite-99 2 หลายเดือนก่อน

    Pwoli വീഡിയോ, 👍

  • @sangeethsoman8582
    @sangeethsoman8582 2 หลายเดือนก่อน

    പെരിയാർ എന്നും സുന്ദരി ❤️

  • @dasappannair1152
    @dasappannair1152 2 หลายเดือนก่อน

    Really enjoyed. Thanks ji.

  • @SiddiWest-te7gr
    @SiddiWest-te7gr 2 หลายเดือนก่อน

    Kidu video

  • @juniorheterodox1728
    @juniorheterodox1728 หลายเดือนก่อน

    HINDI YA ENGLISH....

  • @musicwinder_yt
    @musicwinder_yt 2 หลายเดือนก่อน

    Nice video 😊 good effort 👍

  • @wanderluststories1235
    @wanderluststories1235 2 หลายเดือนก่อน

    Kiduuuuu❤

  • @sakkariyak2910
    @sakkariyak2910 2 หลายเดือนก่อน

    Sooprb♥️♥️

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 2 หลายเดือนก่อน

    Nice video

  • @tijojoseph9894
    @tijojoseph9894 2 หลายเดือนก่อน

    Adipoliiiii ❤

  • @Riyasck59
    @Riyasck59 2 หลายเดือนก่อน

    💚💚💚💚

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 หลายเดือนก่อน

    Super

  • @Saji202124
    @Saji202124 2 หลายเดือนก่อน +1

    Simham thanne rajavu..enn paryunned ipo manasilayi..vishkumbo matrm.vetayaduka fresh food bakshikuka..edu muzutha african kaatupothine venelum aan simham keri attack cheyyum..50 50 chance..ennalum ah risk rajavu etedukum..ah size kaatupoth oke kaduvayude munnil petal kaduva epo scote ayi enn chodichal madi..kaduva peedikunned oke idataram kaatu pothanu..ottek ira pidikunned kondayirikum angane..simham koota akramanam anello..ennalum nalla oransimhatinulla dwarym kaduvakilla.kaduva verde akramikum..vishupp illelum konn idum..pinne kazikan ..rajavinu ah padive illa..apapol sportil..fresh food..

    • @hashirhash5956
      @hashirhash5956 2 หลายเดือนก่อน

      Ennu Aaru parannu bro .. Tiger aanu apex predator Ath kayinno ulloo Eth simhavum.. Ith naan parannathalla.. naational giographics experts parannathanu..

  • @josegeorge2485
    @josegeorge2485 2 หลายเดือนก่อน

    👍👍❤❤

  • @nidhinp9215
    @nidhinp9215 2 หลายเดือนก่อน

    Poli

  • @seethetravel3291
    @seethetravel3291 2 หลายเดือนก่อน

    👏🏽👏🏽👏🏽🥰

  • @nithinsooraj9208
    @nithinsooraj9208 2 หลายเดือนก่อน

    Tiger trail ano thekkady?

  • @thomaskarippery338
    @thomaskarippery338 2 หลายเดือนก่อน +1

    Camera not good 😊

  • @karthikp3947
    @karthikp3947 2 หลายเดือนก่อน

    😮❤🎉

  • @deepakvk9202
    @deepakvk9202 2 หลายเดือนก่อน

  • @mathewsjose7139
    @mathewsjose7139 2 หลายเดือนก่อน

    👍🏻👏🏻👍🏻

  • @priya-wo4hv
    @priya-wo4hv 2 หลายเดือนก่อน

    എൻ്റമ്മോ🙄🙄

  • @mohammedshahal.p6163
    @mohammedshahal.p6163 2 หลายเดือนก่อน

    Ippo ath ningale kandal attack cheyyo

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน

      No.. ഇല്ല.കണ്ടാൽ ഓടും

    • @mohammedshahal.p6163
      @mohammedshahal.p6163 2 หลายเดือนก่อน

      @@OffBeatTravellers appo tiger manushyane attack cheyyille wayanad okke kore kettitund

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน

      പെരിയാറിൽ tiger ഓടും

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน +1

      വയസ്സായതും ഇര പിടിക്കാൻ കഴിയാത്തതുമായ കടുവകൾ ആണ് നാട്ടിലേക്ക് ഇറങ്ങുന്നത്

    • @mohammedshahal.p6163
      @mohammedshahal.p6163 2 หลายเดือนก่อน

      @@OffBeatTravellers ok

  • @Dilshaa973
    @Dilshaa973 2 หลายเดือนก่อน +1

    Athu kaduvayalla,,ath editing aanu,,views kittaan aalkare pattikkunnu,,periyaril verum aarum aanayum mathram😹👍

    • @OffBeatTravellers
      @OffBeatTravellers  2 หลายเดือนก่อน +3

      എനിക്ക് അതിൻറെ ആവശ്യം ഇല്ല..

    • @happinessinlife7006
      @happinessinlife7006 2 หลายเดือนก่อน

      Ariyillel mindathe irikkuka....oooombaan nikkalle....funda