Kanthalloor | കാന്തല്ലൂരിൽ കാണാനുള്ളതെല്ലാം | Nexstay Ministers Mansion Budget Family Resort | 4K

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Kanthalloor is often called Kerala's Kashmir and the Land of Fruits. Kanthalloor is famous for growing a wide variety of crops, seasonal fruits and vegetables that are not produced anywhere else in Kerala. Nexstay Ministers Mansion is a budget family resort located in Kanthalloor, walkable distance from Anamudi Shola National Park, Nexstay Ministers Mansion provides accommodation with an outdoor swimming pool, free private parking and a garden, the resort offers free WiFi. Ministers mansion features room service and a 24-hour front desk for guests.
    Contact Number for Booking Nexstay Ministers Mansion : 9496680613
    Sanoob’s TH-cam Channel - Journeys of Sanu : / @journeysofsanu
    DotGreen Facebook page : / dotgree
    Instagram : / dotgreen_channel
    Please find more wildlife videos below
    1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
    2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
    3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
    4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
    5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
    6) Thondiyar Border Hiking : • Periyar Tiger Reserve ...
    7) Nature Walk : • Thekkady Trekking | Th...
    8) KTDC Lake Palace Part1 : • Lake Palace - Be Part ...
    9) KTDC Lake palace Part2 : • Luxury Palace Deep Ins...
    10) Bamboo Rafting Thekkady : • Deep Forest Trekking P...
    11) Kabini Safari : • Nagarhole Close Encoun...
    12) Veettikunnu Island stay : • Veettikunnu Island | D...
    13) Parambikulam Trekking : • Parambikulam Trekking ...
    14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
    15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
    16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
    17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
    18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
    19. Parambikulam nature camp ENF - • Parambikulam Tiger Res...
    20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
    22. Pattiyar Bungalow : • Pattiyar Bungalow | കൊ...
    23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
    24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
    25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
    26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
    27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
    Family Forest stay Videos
    1) Nelliyampathy Misty valley resort
    a) Part1 : • കാടിനുള്ളിലെ കൊട്ടാരത്...
    b) Part2 : • ഫാമിലിയുമായി നൈറ്റ്‌ സ...
    2) Spice Garden Tree Palace Tree House Pooppara
    a) Part-1 : • കാടിനുള്ളിലെ ട്രീ ഹൗസ്...
    b) Part-2 : • Most Beautiful Locatio...
    C) Part-3 : • Tree House for Family ... 3) KTDC Lake Palace Tgekkady
    a) Part1 - • Lake Palace - Be Part ...
    b) Part2 - • Luxury Palace Deep Ins...
    4) Le Wild Gaur - Marayoor
    a) Part1 : • കാടിനു നടുവിലെ മലമുകളി...
    b) Part2 : • കുറഞ്ഞ ചിലവിൽ കാട്ടിൽ ...
    5) Thekkady Heights Home Stay • Thekkady Heights Jungl...
    6) Bracknell Forest Resort Munnar • വേനലിലും കോട കയറുന്ന മ...
    7) Valaparai Forest Resort • വാൽപ്പാറയിൽ കാട്ടിൽ താ...
    8) Kallungal Forest Cottage Inchathotty, Ernakulam • Unlimited Food and Sta...
    9) Davis Farm House Marayoor • Forest Side Stay for F...
    10) Sirukundra Bungalow Valparai • Valparai Forest Side B...
    11. Mannavanchola (Anamudi shola) Trekking and Kanthalloor forest stay (Anandavana jungle resort) : • Kanthalloor Jungle Sta... s
    #kanthalloor #ministers_mansion #mannavanchola #dotgreen

ความคิดเห็น • 386

  • @trawild_
    @trawild_ ปีที่แล้ว +7

    ധാരാളം കാഴ്ചകൾ. ഷോല ഫോറെസ്റ് ട്രെക്കിങ്ങ് & ഫാം വിസിറ്റ് അടിപൊളി. ദൂരെ കാണുന്ന വാട്ടർഫാൾ അടിപൊളി കാമറ വ്യൂ. Overall, keeping the best quality as usual. ❤🔥

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍❤

  • @anishkrishnamamgalam1435
    @anishkrishnamamgalam1435 ปีที่แล้ว +3

    വേനൽക്കാലത്ത് പോലും മരത്തിൽ നിറഞ്ഞ് നിൽക്കുന്ന പായലുകളാണ് കാടിൻ്റെ ഭംഗി. വിഡിയോ നല്ല രസമാണ് കാണാൻ❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍😍😊

  • @shujahbv4015
    @shujahbv4015 ปีที่แล้ว +4

    ശബരി ദി traveller pikoline vibe new 10 വ്ലോഗ് പിന്നെ നമ്മുടെ സ്വന്തം ഈ dot ഗ്രീൻ ഒരേ പോലെ ഉള്ള നിലവാരം ഉള്ള കാഴ്ചകൾ തരുന്ന വ്ലോഗ്സ് ആണ് ഒരു ബിജിഎം ന്ടെ ആവശ്യം പോലും ഇല്ലാത്ത full നല്ല നാച്ചുറൽ ബിജിഎം ഇട്ട് തന്നെ good ഫീൽ തരുന്ന നിങ്ങളുടെ യും ഈ പറഞ്ഞ ചാനൽ കളും ഇപ്പോൾ വളരുകയും ഫേമസ് ആവുന്നതും കാണുമ്പോൾ നമുക്ക് വളരെ സന്തോഷം ബാക്കി കുറെ വേസ്റ്റ് vlogers ഉണ്ട് സുജിത് ഭക്തനെ പോലുള്ള ആളുകൾ ഒഴിച്ച് ബാക്കി ഒരു വിധം കണക്ക് തന്നെ ആണ് ഇനിയും ഇത്തരം കാഴ്ചകളും ആയി വരിക

    • @lastchanceofsurvive123
      @lastchanceofsurvive123 ปีที่แล้ว

      എല്ലാർക്കും ഒരേ പോലെ പ്രേസേന്റ് ചെയ്യാൻ കഴിവ് കാണില്ല അയിന് വേസ്റ്റ് എന്ന് ഒന്നും പറയേണ്ട ആവശ്യം ഇല്ല നിങ്ങൾക് നഷ്ടം ഒന്നും ഇല്ലാലോ ആവശ്യം ഇല്ലേൽ കാണാതെ ഇരുന്നാൽ പോരെ. മറ്റുള്ളവരെ കൂറ്റം പറയുന്ന തനിക് ജീവിതത്തിൽ എന്ത് നേടാൻ പറ്റി ഇതുവരെ എന്ന് ചിന്തിച്ചു നോക്

    • @shujahbv4015
      @shujahbv4015 ปีที่แล้ว

      @@lastchanceofsurvive123 നിന്നോട് എന്ത് തേങ്ങ എങ്കിലും ഞാൻ പറഞ്ഞ വെറുതെ ചൊറിയല്ലേ ഞാൻ ഉദ്ദേശിച്ചത് തൊട്ടതിനും പിടിച്ചതിനും തൂറിയതിനും വീഡിയോ ചെയ്യുന്ന ആളുകളെ കുറിച്ച് ആണ് തനിക് വേണേൽ കണ്ടോ എനിക്ക് ഒരു ചുക്കും ഇല്ല നീ നിന്റെ കാര്യം നോക്ക്

    • @kuttappanKarthavu
      @kuttappanKarthavu ปีที่แล้ว

      Appo Fuckthan?

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😊
      Ippol orupadu nalla channelukal undu 👍🏻

  • @ajaysreepadmam
    @ajaysreepadmam ปีที่แล้ว +5

    Sheet mulching is used to transform a variety of surfaces into a fertile soil that can be planted.

    • @DotGreen
      @DotGreen  ปีที่แล้ว +1

      Okay got it 👍🏻
      thanks

    • @jafarjafarkollam8694
      @jafarjafarkollam8694 ปีที่แล้ว

      കുളിക്കാൻ പറ്റിയ വെള്ളച്ചാട്ടം വെള്ളച്ചാട്ടം ഉള്ള സ്ഥലങ്ങൾ കാണാൻ ബ്രദർ

  • @aoushiarun7984
    @aoushiarun7984 ปีที่แล้ว +3

    എല്ലാം ദിവസവും രാവിലെ 08:00 മണിക്ക് തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂർ സൂപ്പർ ഫാസ്റ്റും
    രാത്രി 08:45ന് പഴനി സൂപ്പർ ഫാസ്റ്റും ഉണ്ട് ( കാന്തല്ലൂർ കണക്ഷൻ )

    • @DotGreen
      @DotGreen  ปีที่แล้ว

      Oh okok, Ernakulamthu ninnum vanna bus kandarunnu avde...

  • @veynz1
    @veynz1 10 หลายเดือนก่อน +2

    Excellent video! Very brave of you to drive through dense forests at night. While very risky (what if you had come across an 'Ottayaan"?), those bison pics make it all so rewarding!👌👍😍

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      Thank you 😊 yeah it is a little risky

  • @smithasreedevi-iv7pf
    @smithasreedevi-iv7pf ปีที่แล้ว +1

    കാന്തല്ലൂർ കാഴ്ചകൾ കണ്ണുകൾക്ക്‌ കുളിർമ. Super scenary! വെളുത്തുള്ളി farmum, മല്ലി thottavum, kadukku farmum ആദ്യം കാണുകയാണ്. Especially strawberry farm അടിപൊളി ❤️❤️💚💚💜💜💙💙👍👌

    • @DotGreen
      @DotGreen  ปีที่แล้ว

      ❤❤😍

  • @josephilip4537
    @josephilip4537 ปีที่แล้ว +2

    Covers for protection of vegetable plants and fruits plant like strawberry to keep it from issues of freezing and frost

    • @DotGreen
      @DotGreen  ปีที่แล้ว

      😊 thank you 👍🏻

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +3

    അനൂപിന്റെ വയർ കുറയ്ക്കണം 👌👌... കേരളത്തിൽ ഏറ്റവും നല്ല wild life യൂട്യൂബർ Dot green 👌👌👌🥰🥰🥰🥰

    • @DotGreen
      @DotGreen  ปีที่แล้ว

      😄😄 njanum paranjarunnu avanodu..
      ❤ thank you 😊

  • @shibimoses4189
    @shibimoses4189 ปีที่แล้ว +2

    Bird ... Indian Black bird female. ബേർഡിനേക്കുറിച്ച് കൂട്ടുകാരിയോട് ചോദിച്ച് കൺഫേം ചെയ്തിരുന്നു.
    ട്രീഫേണിനെക്കുറിച്ച് പറഞ്ഞത് ശരിയാണ് 👍 പാമ്പാടും ഷോലേൽ പോയപ്പോൾ ഞങ്ങൾ കണ്ടിരുന്നു.

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😊, bird nte Malayalam name entha?

    • @shibimoses4189
      @shibimoses4189 ปีที่แล้ว +1

      @@DotGreen കരിങ്കിളി

    • @DotGreen
      @DotGreen  ปีที่แล้ว +1

      @@shibimoses4189 kk കേട്ടിട്ടില്ല 😄👍🏻

  • @ShajiShaji-dh5ff
    @ShajiShaji-dh5ff ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും ലെങ്ത് ഉള്ള വീഡിയോ സ്ക്കിപ് ചെയ്യാതെ കാണുന്നത് അടിപൊളി സൂപ്പർ 👍👍

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤😍
      Kure sthalangal ullathukondu onnum kalyan thonniyilla.. Randu video akkan ullathilla athukonda...
      Sadharana 20 min thazheye undavarulloo

    • @ShajiShaji-dh5ff
      @ShajiShaji-dh5ff ปีที่แล้ว

      @@DotGreen 👍👍😆

  • @manumavelikara2357
    @manumavelikara2357 ปีที่แล้ว +44

    പ്ലാസ്റ്റിക് കവർ ചെയ്താൽ കള ഒഴിവാക്കാം, കൊടുക്കുന്ന വളം നഷ്ടമാവില്ല, വിളവ് കൂടും

    • @DotGreen
      @DotGreen  ปีที่แล้ว +5

      Oh okkk, strawberry ku mathrame cheyyullo?

    • @manumavelikara2357
      @manumavelikara2357 ปีที่แล้ว +4

      @@DotGreen അല്ല.
      വെജിറ്റബിൾസ് ഭൂരിഭാഗത്തിനും ചെയ്യാം. നല്ല റിസൾട്ട്‌ ആണ്

    • @josephilip4537
      @josephilip4537 ปีที่แล้ว +4

      ​@@DotGreen no it's given for most vegetable plants,if they're to be protected from Frost and freezing issues also 😊

    • @DotGreen
      @DotGreen  ปีที่แล้ว +2

      @@josephilip4537 😍 thanks

    • @DotGreen
      @DotGreen  ปีที่แล้ว +3

      @@manumavelikara2357 😍👍🏻 thanks

  • @itsmemuhsin5832
    @itsmemuhsin5832 10 หลายเดือนก่อน

    വീഡിയോസ് ഇങ്ങനെ കാണുമ്പോ കൂടെ യാത്ര ചെയ്യാൻ തോന്ന 😍... പൊളി 🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you 😊😊

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf ปีที่แล้ว +2

    ❤❤❤❤ manasum niranju.
    Specially with this season.

    • @DotGreen
      @DotGreen  ปีที่แล้ว

      Yes, ee seasonil dry arikkumennu vicharicha poyathu pakshe nalla climate kitti..

  • @user.shajidas
    @user.shajidas ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വിഡിയോ വളരെ ഇഷ്ടമാണ് 🎉

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @sureshkksureshkk9106
    @sureshkksureshkk9106 ปีที่แล้ว

    Super❤️❤️ അടിപൊളി. താങ്കളുടെ വീഡിയോസ് ആദ്യമായാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്.

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍❤

  • @sajansudhakaran2594
    @sajansudhakaran2594 ปีที่แล้ว +1

    Excellent! I have seen some other videos on Kanthaloor in the past but I should say that this is the best. After seeing your vidoe i really feel like visiting this place soon😂

    • @DotGreen
      @DotGreen  ปีที่แล้ว

      👍🏻 thanks😊

  • @ratheeshkumarchellappan3854
    @ratheeshkumarchellappan3854 ปีที่แล้ว +1

    Njanum familiyum marayoor Vare vannu kanthaloor miss cheithu

    • @DotGreen
      @DotGreen  ปีที่แล้ว

      Ano, saramilla next time try cheyyu 👍🏻👍🏻

  • @nobodysomebody100
    @nobodysomebody100 ปีที่แล้ว +2

    Thank you so much for correcting to "tree fern" this time. Lovely location.

    • @DotGreen
      @DotGreen  ปีที่แล้ว

      I had no clue about ferns last time, their pronunciation was like 'fan'.. As i dont do voice over in the video, i had no chance to correct it in the first video

    • @nobodysomebody100
      @nobodysomebody100 ปีที่แล้ว

      @@DotGreen I understand. Pointed it out only as a gentle gesture to make the correction. Not to criticize 🙂.

    • @DotGreen
      @DotGreen  ปีที่แล้ว

      @@nobodysomebody100 hey np, it was a really a help 😊👍🏻 thanks 😍

  • @user-sk1dw3zy5o
    @user-sk1dw3zy5o 3 หลายเดือนก่อน

    Adipoli video, useful aan thanks bro♥️🔥

    • @DotGreen
      @DotGreen  3 หลายเดือนก่อน +1

      Thank you ❤️😊

  • @sherinvinu7886
    @sherinvinu7886 ปีที่แล้ว

    Alla videosum onninonnu mecham very beautiful Alla vivaranavum Adipoli 👍👍😍😍

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍👍🏻

  • @londondiariesmallu
    @londondiariesmallu ปีที่แล้ว +1

    Oru rakshayumilla bro…keep doing more videos like this

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ വീഡിയോ ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe ปีที่แล้ว +5

    Poli vibe 😍🔥

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @vineshvenu5186
    @vineshvenu5186 ปีที่แล้ว +2

    beautiful video...great exploration... great going..

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍❤

  • @JourneysofSanu
    @JourneysofSanu ปีที่แล้ว +7

    അടുത്ത കാലത്തു പോയതില് ഏറ്റവും ഓർമയിൽ നിൽക്കുന്ന ഒരു സൂപ്പർ ട്രിപ്പ് ആയിരുന്നു നമ്മുടെ കാന്തലൂര് ട്രിപ്പ് 👌..
    Video editing and quality super..
    ✌️

    • @DotGreen
      @DotGreen  ปีที่แล้ว +3

      Thanks da, nee vaa iniyum ithupole pokam 👍🏻

  • @nikhila1032
    @nikhila1032 ปีที่แล้ว +1

    Thank you so much.. നാളെ ഞങ്ങൾ kanthaloor പോകുവാണ്

    • @DotGreen
      @DotGreen  ปีที่แล้ว

      Nice 😊👌🏻👌🏻 ippol nalla climate anu, mazha kittiyal polikkum 👍🏻

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +1

    Hi 👍👍സൂപ്പർ 🌹നിങ്ങൾ യൂസ് ചെയ്യുന്ന ക്യാമറ ഏതാണ് സൂപ്പർ nice views 👍👍😍😍

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks, gopro7 and sony fdr ax700

  • @lastchanceofsurvive123
    @lastchanceofsurvive123 ปีที่แล้ว +1

    Gavi forest പോയിട്ടുണ്ടോ ഇല്ലേൽ അവിടെ ഒന്ന് ഉൾവനത്തിൽ ട്രാക്കിങ് ചെയ്ത വീഡിയോ ഇടാമോ വണ്ടിയിൽ പോയി ഒള്ള വീഡിയോ അന്ന് കൂടുതലും കണ്ടിട്ടുള്ളത് ഗവിയിൽ

    • @DotGreen
      @DotGreen  ปีที่แล้ว +1

      Avde ente arivil oru cheriya trekking mathrame ulloo athinte video njan cheythittundu, vere deep forest trekking Gaviyil ullathayi ariyilla

  • @unaism.k2422
    @unaism.k2422 ปีที่แล้ว +1

    Good job broi....☺️🤗❤️ Thank youuuuu sooo much..... ❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤❤👍🏻

  • @safeercalicut298
    @safeercalicut298 ปีที่แล้ว +2

    Honestly addicted to your videos ❤

  • @mashkooamin5833
    @mashkooamin5833 ปีที่แล้ว +1

    Njn poyittund same restortil but swimming pool illayirrunu, family friendly budget restort❤

    • @DotGreen
      @DotGreen  ปีที่แล้ว

      Swimming pool illarunno apol ithu thanneyano? Atho pool pinneedu undakkiyatharikkumo.. 🤔

    • @venukkuttan
      @venukkuttan 27 วันที่ผ่านมา

      Rent?

  • @soumyamb8942
    @soumyamb8942 ปีที่แล้ว +2

    Plastic covering to avoid weeds...

    • @DotGreen
      @DotGreen  ปีที่แล้ว

      Oh okok 👍🏻

  • @srijila0002
    @srijila0002 11 หลายเดือนก่อน

    എന്നാ യാത്രയാ 🤗🤗❤️❤️ഒരേ പൊളി 💖💖🥳🥳

    • @DotGreen
      @DotGreen  11 หลายเดือนก่อน

      ❤😍❤

  • @EnroutetoExplore.
    @EnroutetoExplore. ปีที่แล้ว +1

    Thoovanm,chinnar nice aanu

    • @DotGreen
      @DotGreen  ปีที่แล้ว

      Yeah chinnar Periyakombu, vasyappara ithokkeyanu best.. Thoovanam vellamullappol nallatha 👍🏻

  • @soorajkodiyeri
    @soorajkodiyeri ปีที่แล้ว

    Plasting covering is called Mulching..

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thanks enthina athu?

    • @soorajkodiyeri
      @soorajkodiyeri ปีที่แล้ว

      Number of benefits are there:
      1) Soil optimum temperature aayirikum.. night temperature kuranjalum soil temp kurayilla.. roots dead aakilla.. ( kanthallur okke temp near zero pokunna sthalamalle)
      2) then adhikam water cheyyanda aavashyam varilla.. direct sunlight plastic sheet thadayunnath kondu evaporation undavilla.
      3) weeds valarilla..

  • @thanviemperor
    @thanviemperor ปีที่แล้ว +1

    Channel nu arijintta name Dot Green, Eppozhum pachappu thanne..

    • @DotGreen
      @DotGreen  ปีที่แล้ว +1

      Haha athe ee timil pachappu kittiyathu athisayamanu

  • @libinanto8847
    @libinanto8847 ปีที่แล้ว +1

    കുറച്ചു ദിവസമായി വെയ്റ്റിംഗ് ❤️

    • @DotGreen
      @DotGreen  ปีที่แล้ว

      വ്യാഴാഴ്ച വന്നാരുന്നു... 😊👍🏻

  • @rajeeshraj3651
    @rajeeshraj3651 ปีที่แล้ว +1

    Polliyanu brow

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤

  • @renjupreji8962
    @renjupreji8962 ปีที่แล้ว

    Nice video.. Waiting for upcoming videos😍

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤

  • @SPECMOTO
    @SPECMOTO 10 หลายเดือนก่อน

    EXCELLENT VIDEO........... ETHA CHETTA CAMERA USE CHEYYANE,..........LENS VELLOM USER CHEYYUNUNDO....

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      Thank you
      Gopro11 and sony fdr ax700 (camcorder fixed lens)

  • @unniponnuse1915
    @unniponnuse1915 ปีที่แล้ว

    Kandallur. Nyan poyittila. E vedio kanumbol Pokan oru Moham.😀

    • @DotGreen
      @DotGreen  ปีที่แล้ว

      Pokanam 😍😊👍🏻

  • @FREEKKOCHI
    @FREEKKOCHI ปีที่แล้ว +1

    Night safari.. Trekking.. Fruits fram ellam avare arrange chaithu tharo

    • @DotGreen
      @DotGreen  ปีที่แล้ว +1

      Yes but athu ellam rate extra aanu...

  • @almurshidt3869
    @almurshidt3869 ปีที่แล้ว

    ❤.... നല്ല views....👏🏻👏🏻👏🏻

    • @DotGreen
      @DotGreen  ปีที่แล้ว

      Kanthalloor mazha peytha kiduva 😊👍🏻

  • @davidgodwin8965
    @davidgodwin8965 ปีที่แล้ว +1

    kanthalloor visit cheyan pattiya samayam ahno eppol....one day trip il ellam cover cheyamo

    • @DotGreen
      @DotGreen  ปีที่แล้ว

      Ithu April 1st poyatha annu mazha kitti so the climate was nice.. Ithu oru divasam avde stay cheythu 1 night 2 daya kondu poyathanh

  • @user-sg1qw1ck4j
    @user-sg1qw1ck4j ปีที่แล้ว

    Nalla bangiyund...

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍 thanks

  • @wanderluststories1235
    @wanderluststories1235 ปีที่แล้ว

    ❤❤❤❤ kidu

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤ thanks

  • @rafeeqk7866
    @rafeeqk7866 ปีที่แล้ว

    തകർത്തു മച്ചാനെ

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤ thank you

  • @Sivamanjari76
    @Sivamanjari76 ปีที่แล้ว +1

    Room rates onnu parayamo?
    Ninghal vloggers ee room rates parayuvaan enthinaanu madikkunnath??

    • @DotGreen
      @DotGreen  ปีที่แล้ว +1

      Video muzhuvan kanathe ningal vloggers ne kutam parayunnathu enthina? Rate ellam videoyil parayunnundu

    • @Thejas9809
      @Thejas9809 10 หลายเดือนก่อน

      Muzhuvan kandu bro evda rate pryunnathe time parayumo..? Rate parayunnilla. Eee chanelinte major % viewers sadaranakkar aanu so avar budget concern aayirikum

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว +1

    Beauty ❤❤😍😍

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว +1

    👍

  • @trevormc0
    @trevormc0 ปีที่แล้ว +2

    can you tell the link to book and rate

    • @DotGreen
      @DotGreen  ปีที่แล้ว

      Rate 2500 to 4500 depends on the room type.. Plz check the contact number from description for booking

  • @vipin5113
    @vipin5113 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് 🔥

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤

  • @punnyasumisha6169
    @punnyasumisha6169 5 หลายเดือนก่อน

    May month second week poyal eganya climate nalathundago or kodaikanal ano better??? Please reply

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Mazha peythal nalla climate avum allel choodayirilkum. Kodaikanal ippozhathe climate ariyilla

  • @reejog5636
    @reejog5636 ปีที่แล้ว +1

    Super

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you ❤

  • @sinimolvm9287
    @sinimolvm9287 ปีที่แล้ว

    Njan 2week munp poyirunnu nalla place

    • @DotGreen
      @DotGreen  ปีที่แล้ว

      😊👍🏻👍🏻

  • @akhilugakhil4027
    @akhilugakhil4027 ปีที่แล้ว

    Supper....bro...supper

  • @shijil3825
    @shijil3825 ปีที่แล้ว +1

    Nice place 🥰🥰🥰

  • @ohourtrips6299
    @ohourtrips6299 ปีที่แล้ว

    Really loved kanthallur

    • @DotGreen
      @DotGreen  ปีที่แล้ว

      Yes Kanthalloor is beautiful, Vattavada also, new video coming tomorrow 😊

  • @mohammedjasir556
    @mohammedjasir556 ปีที่แล้ว +1

    Climate എങ്ങനെ ഉണ്ട് ഇപ്പോൾ .?

    • @DotGreen
      @DotGreen  ปีที่แล้ว

      Ipol ariyilla ithu 2 weeks munpu poyatha appol mazha kittiyarunnu athukondu nalla thanuppu okkeyarunnu..

  • @exploretheworld1837
    @exploretheworld1837 ปีที่แล้ว +1

  • @Anjanaandkichu
    @Anjanaandkichu ปีที่แล้ว +1

    Munnar ippo thanupp undakumo????

    • @DotGreen
      @DotGreen  ปีที่แล้ว +2

      Njan poyapo mazha undarunnu so bhayankara thanupparunnu April 1st..
      Ipol rathriyil thanuppundakum mazha kittiyal pakalum 👍🏻

    • @Anjanaandkichu
      @Anjanaandkichu ปีที่แล้ว

      @@DotGreen k thanku for ur reply💙

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +1

    Hi bro.. കാന്തല്ലൂർ കാണാൻ പറ്റിയ ബെസ്റ്റ് ടൈം ഏതാണ്....???

    • @DotGreen
      @DotGreen  ปีที่แล้ว +1

      Ente abhiprayathil mazha thudangittu pokunnatha nallathu purathu karangan padarikkum mazhayathu ennalum nalla ambience arikkum.. Ippol poya motham karangi kanam

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว

      @@DotGreen Thanks bro.. Video supperb ആണ്.... ഞാൻ കാന്തല്ലൂർ പോയപ്പോൾ നല്ല കാഴ്ചകൾ ഒന്നും കിട്ടിയില്ല അതാണ് ചോദിച്ചത്...

  • @anoopdevasia1989
    @anoopdevasia1989 ปีที่แล้ว

    Kidu place

    • @DotGreen
      @DotGreen  ปีที่แล้ว

      😊❤😍 yes adipoli sthalama

  • @benjacky
    @benjacky ปีที่แล้ว +1

    hi bro .... On which date did you visit the place? ..?

    • @DotGreen
      @DotGreen  ปีที่แล้ว

      Last week, April 1st n 2nd

  • @ajithtr1057
    @ajithtr1057 ปีที่แล้ว

    Amazing 👌👌👌

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks 😊

  • @hari4krrish
    @hari4krrish ปีที่แล้ว +2

    മഴയുടെ വീഡിയോ എങ്കിലും കണ്ടല്ലോ 😢

    • @DotGreen
      @DotGreen  ปีที่แล้ว +1

      Ini full mazha alle oru masam kazhinja pore..

    • @hari4krrish
      @hari4krrish ปีที่แล้ว

      @@DotGreen athe....innu mazha kitti ...in alleppy
      Videos ellam poli aanu ...super...keep up

  • @jyothraj
    @jyothraj ปีที่แล้ว +1

    picture entha rose aayi irikkunnathu

    • @DotGreen
      @DotGreen  ปีที่แล้ว

      Picture or video? Color correction enthelum issue vannathano?

    • @jyothraj
      @jyothraj ปีที่แล้ว

      @@DotGreen video. Saturation issue

    • @DotGreen
      @DotGreen  ปีที่แล้ว

      @@jyothraj ok laptopil manasilayilla next time sredhikkam thanks 😊👍🏻

  • @sanjeevn4515
    @sanjeevn4515 ปีที่แล้ว

    Nice views

  • @reethapaulose5049
    @reethapaulose5049 ปีที่แล้ว

    Superb

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @ajigeorge2753
    @ajigeorge2753 ปีที่แล้ว +1

    👌👌

  • @simiismail331
    @simiismail331 ปีที่แล้ว

    Super video

  • @FREEKKOCHI
    @FREEKKOCHI ปีที่แล้ว

    Room rate including food aano.... Atho food ne vere rate kodukkano.... Ee videos il ulla ella karyagalum avare arrange chaithe tharo....

    • @DotGreen
      @DotGreen  ปีที่แล้ว +1

      Room rate mathramanu food extra

  • @mustafacm0306
    @mustafacm0306 ปีที่แล้ว

    Camera 👍👌

  • @rameshbabu6824
    @rameshbabu6824 ปีที่แล้ว

    Nice trip 🎉

  • @kannanpozhikkara
    @kannanpozhikkara ปีที่แล้ว

    പെണ്ണുകെട്ടിയിട്ടു വേണം ഇവിടൊക്കെ ഒന്ന് കറങ്ങാൻ 👍👍🥰🥰😍😍❤️

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤👍🏻👍🏻

  • @sheejaunny7187
    @sheejaunny7187 ปีที่แล้ว +1

    Beautiful 😍😍😍room rate parayumo

    • @DotGreen
      @DotGreen  ปีที่แล้ว

      Videoyil undu, 2.5k muthal 4.5k vare 3 category undu

  • @kizerbava2687
    @kizerbava2687 ปีที่แล้ว

    Sweet

  • @swpnaprasad601
    @swpnaprasad601 10 หลายเดือนก่อน

    Super 🥰🥰👍👍👍👌👌👌

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you 😊

  • @EyeSight920
    @EyeSight920 ปีที่แล้ว

    Nice.... ❤️😍

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @mohammedsafeer7073
    @mohammedsafeer7073 8 หลายเดือนก่อน

    Marayoor budget friendly room ethanu enn parayamo..

    • @DotGreen
      @DotGreen  8 หลายเดือนก่อน

      plz check the videos( some options there in my videos)

  • @sherlysharon9810
    @sherlysharon9810 ปีที่แล้ว

    Very nice

  • @ashiksnair9831
    @ashiksnair9831 ปีที่แล้ว

    Nice

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @divyamolpg8351
    @divyamolpg8351 11 หลายเดือนก่อน

    Good

    • @DotGreen
      @DotGreen  11 หลายเดือนก่อน

      Thanks

  • @irshad8319
    @irshad8319 ปีที่แล้ว

    Nice✌️

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @Shaima-oc5wj
    @Shaima-oc5wj ปีที่แล้ว

    .super

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks😊

  • @ahmadsalim1636
    @ahmadsalim1636 ปีที่แล้ว

    Standard ❤

  • @hashim7509
    @hashim7509 ปีที่แล้ว

    Super chetta 😍

  • @seethetravel3291
    @seethetravel3291 ปีที่แล้ว

    👏🏽👏🏽👏🏽👏🏽👌👌❤️❤️

  • @naseefwdr8358
    @naseefwdr8358 ปีที่แล้ว

    Aww💚

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤😍❤

  • @arshad4142
    @arshad4142 ปีที่แล้ว +3

    Kanthalloor as always ❤️❤️❤️

  • @nithinkb93
    @nithinkb93 ปีที่แล้ว

    Strawberry juice rate okke parayamo?

    • @DotGreen
      @DotGreen  ปีที่แล้ว

      Juice 50 anennanu orma

  • @riyashusainmuthu3051
    @riyashusainmuthu3051 ปีที่แล้ว

    Edo ഞങളുടെ നാട്ടിലും മഴ ഉണ്ട് മെയ് ഏപ്രിൽ

    • @DotGreen
      @DotGreen  ปีที่แล้ว

      ആയിക്കോട്ടേ, വളരെ നല്ല കാര്യം 👍🏻

  • @josephkj426
    @josephkj426 ปีที่แล้ว

    Cheenjalinja durghandham, wastes, vruthhhyillayama, flex boards ozichhaal sundharamaaanu.

    • @DotGreen
      @DotGreen  ปีที่แล้ว

      ഇതൊക്കെ എവിടെ? നിങ്ങൾ പോയത് ഇവിടെ തന്നെയാണോ??
      ഒരു പക്ഷേ മുൻപ് ആരിക്കും ഇത് ഇപ്പോൾ nexstay group anu നടത്തുന്നത്.. ഞാൻ പോയപ്പോ ഈ പറഞ്ഞ ഒരു കുഴപ്പവുമില്ലാരുന്നു, നിറയെ ആളും ഉണ്ടാരുന്നു എല്ലാർക്കും നല്ല അഭിപ്രായം മാത്രം

    • @josephkj426
      @josephkj426 ปีที่แล้ว

      @@DotGreen roads sides and towns aaanu paranjathh Bro.

    • @DotGreen
      @DotGreen  ปีที่แล้ว

      @@josephkj426 oh kk
      resort neat and clean arunnu 👍🏻

    • @josephkj426
      @josephkj426 ปีที่แล้ว

      @@DotGreen roads sides and towns aaanu paranjathh Bro.

  • @naveenasovanth42
    @naveenasovanth42 9 หลายเดือนก่อน

    Evide jan il yanthaakum climate

    • @DotGreen
      @DotGreen  9 หลายเดือนก่อน

      Normally thanuppayirikkanam

  • @FREEKKOCHI
    @FREEKKOCHI ปีที่แล้ว +2

    Bro number onnu tharamo... Ethinte details onnu ariyan vendi aanu... Oru family trip plan cheyyan aanu

    • @DotGreen
      @DotGreen  ปีที่แล้ว +1

      Ithu resort room rate mathram, ella programs avaru arrange cheyyum additional rate il.. Resort contact number descriptionil undu,

  • @yasirashi
    @yasirashi ปีที่แล้ว

    👍🏻👍🏻

    • @DotGreen
      @DotGreen  ปีที่แล้ว

      😊👍🏻

  • @nandulales4999
    @nandulales4999 ปีที่แล้ว +1

    Brw.. വീഡിയോ ക്വാളിറ്റി കുറച്ചുകൂടി ശ്രദ്ധിക്കണേ.. ❤️

    • @DotGreen
      @DotGreen  ปีที่แล้ว

      4K anallo, onnu TH-cam settings check cheyyamo?

    • @nandulales4999
      @nandulales4999 ปีที่แล้ว

      @@DotGreen 480p ഇട്ടിട്ടും കുറവുള്ളതുപോലെ തോന്നി..

  • @vishnuvenu9900
    @vishnuvenu9900 ปีที่แล้ว

    Kollam bro

    • @DotGreen
      @DotGreen  ปีที่แล้ว

      Thank yoi😊

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว

    🎉🎉🎉