അരികൊമ്പൻ കൊന്നത് ആരെയാണ് I Arikomban in Periyar Tiger Reserve

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 314

  • @BinduBindusudhi
    @BinduBindusudhi ปีที่แล้ว +81

    എന്റെ കുട്ടീനെ രക്ഷിക്കാൻ അവനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയുംനമ്മളാൽ കഴിയുന്ന രീതിയിൽ പൊരുതണം 💪💪

    • @kiranpk2090
      @kiranpk2090 ปีที่แล้ว

      Enkil oru arichakkukond kampathottu chellu

    • @dileepkumar6877
      @dileepkumar6877 ปีที่แล้ว

      Good

    • @Jesna.N-ro4hg
      @Jesna.N-ro4hg ปีที่แล้ว

      Avan aareayum konnilla veruthe veeyajam varthamanaam.parayathe

    • @aamiesworld4557
      @aamiesworld4557 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️👌👌

  • @sinisunil6071
    @sinisunil6071 ปีที่แล้ว +49

    അരിക്കൊമ്പൻ ഇഷ്ടം അവൻ ചങ്ങലയിൽ ആകാതെ സ്വതന്ത്ര്യത്തിൽ ജീവിക്കട്ടെ❤️❤️❤️

  • @sathiajitht1567
    @sathiajitht1567 ปีที่แล้ว +75

    വനം കയ്യേറ്റക്കാർക്ക് എതിരെ അടരാടുന്ന അരിക്കൊമ്പന് ആയിരമായിരം അഭിവാദ്യങ്ങൾ. ♥️

    • @manjuraveendran5851
      @manjuraveendran5851 ปีที่แล้ว

      അവരെ തുരത്തിയതാണ് അവനീ ഗതി വന്നത് 😢

    • @sathiajitht1567
      @sathiajitht1567 ปีที่แล้ว +2

      @@manjuraveendran5851 വനം കയ്യേറ്റക്കാർ തുരത്തപ്പെടേണ്ടവർ തന്നെയാണ്. കേരളത്തിലെ കാട് കാക്കുന്ന കേമന്മാരായ എല്ലാ കാട്ടാനകൾക്കും കാട്ടുപോത്തുകൾക്കും കേരളീയമനസ്സുകളുടെ കടുത്ത 💪ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

    • @aamiesworld4557
      @aamiesworld4557 ปีที่แล้ว

      👍👍👍👍😘😘😘💞🥰🥰🥰🙏🙏🙏t👌👌👌

    • @butterfly00106
      @butterfly00106 ปีที่แล้ว

      @@sathiajitht1567 എന്നിട്ടെന്ന അവർക്കെന്താ മയക്കുവെടിയും നരക ജീവിതവും

  • @lissystephen1313
    @lissystephen1313 ปีที่แล้ว +50

    വന്യമൃഗമായ ഒരു ആനയായി ജനിച്ചതിൽ അരികൊമ്പന്റെ ഭാഗത്തും തെറ്റുണ്ട് അല്ലായിരുന്നെങ്കിൽ നമ്മൾ ഓരോരുത്തരും അവനെ വാരിക്കൂട്ടിയെടുത്തു കൊണ്ടു വന്നേനെ.. ഒരു മിണ്ടാപ്രാണിയുടെ ഒറ്റപ്പെടലും വേദനയും 😢😢🙏🙏

  • @sree.r2284
    @sree.r2284 ปีที่แล้ว +34

    അരിക്കൊമ്പനെപ്പറ്റി ഇത്രയും വിശദമായൊരു വീഡിയോ ഇപ്പോൾ ആണ് കിട്ടിയത് 👍 പാവം ജീവി... അവനു നീതി കിട്ടട്ടെ... MTI ക്കു അഭിനന്ദനങ്ങൾ 🎉

    • @vidhufrancis3504
      @vidhufrancis3504 ปีที่แล้ว +1

      അവനെ കൊല്ലുമോ😢

  • @smithajohnson1715
    @smithajohnson1715 ปีที่แล้ว +37

    ആരും അറിയപ്പെടാതിരുന്ന അരിക്കൊമ്പേൻ കേരളത്തിന്റെ സ്വന്തമായി മാറി.. പ്രശസ്തി തന്ന മാധ്യമങ്ങൾക്ക് നന്ദി. 🌹

    • @butterfly00106
      @butterfly00106 ปีที่แล้ว +1

      അവന്റെ ജീവിതം ഇല്ലാതാക്കിതും മാധ്യമങ്ങൾ തന്നെയാണ്

  • @sobhanaam823
    @sobhanaam823 ปีที่แล้ว +16

    സർ അവന്റെ ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ വല്ലാത്തൊരു മാനസിക സംഘർഷം വരുന്നു
    പാവം അവന് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കട്ടെ
    ഭഗവാൻ തുണ

  • @samjose7076
    @samjose7076 ปีที่แล้ว +82

    സത്യമാണ് ഓരോ വീട്ടിലും ഒരു മാധ്യമ പ്രവർത്തകൻ ഉണ്ട് .അരികൊമ്പനെ തൊട്ടാൽ നമ്മൾ ഇറങ്ങും

    • @kiranpk2090
      @kiranpk2090 ปีที่แล้ว

      Mm chennu athinte munpil chennupara ration cardil ninnum peru cut

    • @ShamirShamir-pj1rz
      @ShamirShamir-pj1rz ปีที่แล้ว

      Odi chell

  • @vaishnavvishnu2087
    @vaishnavvishnu2087 ปีที่แล้ว +7

    Thank you sir 🙏🏻... സത്യസന്ധതയുള്ള റിപ്പോർട്ടിന് നന്ദി 🙏🏻
    അരിക്കൊമ്പൻ നമ്മൾടെയെല്ലാം മുത്താണ് ചങ്കാണ് ജീവനാണ് 💓🥰❤️🥰.അവനെ സ്നേഹിക്കുന്ന നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു അവൻ തിരിച്ചെത്താൻ...
    എന്റെ അരികൊമ്പൻ അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ....അവൻ പിറന്ന മണ്ണിൽ തിരിച്ചെത്തി അവന്റെ ഭാര്യയും കുട്ടികളും കൂട്ടുകാരുമൊത്തു എന്റെ അരികൊമ്പൻ സുഖമായി ജീവിക്കട്ടെ 🥰❤️എന്ന് ഞാൻ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
    ദൈവം അവനെ തുണക്കട്ടെ🙏🏻കാത്തുരക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻

  • @rajanp3694
    @rajanp3694 ปีที่แล้ว +4

    മൃഗങ്ങളെ സ്നേഹിക്കു. അതിന്റെ സ്നേഹം സിംഹം ആയാൽപോലും തരും.. 👌

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +19

    പ്രതികരിക്കാൻ ഞാൻ തയ്യാർ 🔥🔥 എത്ര പേർ എന്റെ കൂടെ വരും

    • @rajanimk631
      @rajanimk631 ปีที่แล้ว

      അരി കൊമ്പനെ സ്നേഹിക്കുന്നവർ എല്ലാവരും കൂടെ ഉണ്ടാവും

  • @veenamani8472
    @veenamani8472 ปีที่แล้ว +31

    അരികൊബൻ പാവമാണെന്നു 😘😘😘😘

  • @Mathewp007
    @Mathewp007 ปีที่แล้ว +32

    അരിക്കൊമ്പൻ തിരിച്ചു വരണം❤❤❤❤

    • @GopiKuttan-gd7cv
      @GopiKuttan-gd7cv ปีที่แล้ว +1

      ആരികൊബനെ മനസിലാക്കി യ ഒരു പത്റകാരനെ കൻടതിൽ സന്തോഷം

  • @manjuraveendran5851
    @manjuraveendran5851 ปีที่แล้ว +22

    നന്ദി Sir.... സത്യസന്ധത യുള്ള റിപ്പോർട്ട്‌... നിങ്ങളെ പോലുള്ളവരെ യാണ് മനുഷ്യനും സഹ ജീവികൾക്കും ആവശ്യം 🙏

  • @hawk__gaming8532
    @hawk__gaming8532 ปีที่แล้ว +27

    ഞാൻ മനസ്സിലാക്കിയ കര്യങ്ങൾ താങ്കൾ video യിലൂടെ അവതരിപ്പിച്ചത് കണ്ടപ്പോൾ അതിയായ സന്തോഷം ❤

  • @rajendranair3641
    @rajendranair3641 ปีที่แล้ว +10

    അരികൊമ്പൻ എന്നാ സാധു ജീവിയുടെ ജീവിതം തകർത്ത മാധ്യമം ധർമം അതാണ് നെറികെട്ട ധർമം

  • @maheshwarikb4571
    @maheshwarikb4571 ปีที่แล้ว +28

    താങ്കൾ പറയുന്നത് 100 % ശരിയാണ്. എന്റെ പാവം അരി കൊമ്പനെ രക്ഷിക്കണം. അവന്റെ നാട്ടിലേയ്ക്ക് വീട്ടിലേയ്ക്ക് വരണം അവൻ വരാതെ ഹൃദയ വേദന മാറില്ല.

    • @devarajans4406
      @devarajans4406 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @monishshaji6014
    @monishshaji6014 ปีที่แล้ว +2

    അവസാനം കാണിക്കുന്ന ആ കൊച്ച് കുട്ടിയുടെ ദയനിയ പറച്ചിൽ വല്ലാത്ത feeling ആയി പോയി

  • @butterfly00106
    @butterfly00106 ปีที่แล้ว +6

    മനുഷ്യനെയും മറ്റേത് മൃഗങ്ങളെക്കാളും ആനയ്ക്ക് അമ്മയെന്നത് വലിയൊരു വികാരം തന്നെയാണ്.
    കാരണം മറ്റാരേക്കാളും അമ്മയുടെ വയറ്റിൽ 20 മാസകാലയളവാണ് ഒരു കിടക്കുന്നത്.
    അപ്പോൾ ആ അമ്മയും മക്കളും തമ്മിലുള്ള ബോണ്ട്‌ അത് 🙏🏻

  • @prasadpp416
    @prasadpp416 ปีที่แล้ว +13

    താങ്കൾ ഇതിൽ പറഞ്ഞ വാക്കുകളാണ് ഏറ്റവും ശെരി . ഞാൻ കാലങ്ങളായി ഇതിൽ വിശ്വസിച്ചു പോരുന്ന ഒരു വ്യക്തിയാണ് . ഇതിൽ മാധ്യമങ്ങാണ് അരികൊമ്പൻ എന്ന് വ്യാജ പേരിട്ട വന്യ ജീവിയെ ഏറ്റവും അധികം വേട്ടയാടിയത് , ഒരു സംശയവും ഇല്ല . ഇനിയും മറ്റൊരു വന്യ ജീവിയുടെ പിറകെ ലൈവ് വീഡിയോ കൊടുത്തു നടക്കാതെ . അവരുടെ പ്രശ്നങ്ങൾ സർക്കാരും , അവിടെയുള്ള ജനങ്ങളും , ഫോറെസ്റ്റ് കാരും നോക്കട്ടെ .

  • @jinnyhandy5462
    @jinnyhandy5462 ปีที่แล้ว +16

    Arikomba കുഞ്ഞേ നീ എവിടെയാണെങ്കിലും സന്തോഷമായി ഇരുന്നാൽ മതി ❤❤❤❤❤❤❤

  • @mayakrishnakumar3728
    @mayakrishnakumar3728 ปีที่แล้ว +23

    എന്തൊക്കെ പറഞ്ഞാലും അവൻ പിറന്ന വീണ ഭൂമി അവന് സ്വന്തമാണ് അവന്റെ അമ്മ ഉറങ്ങുന്ന ഭൂമി അവനെ ചിന്ന കനാലിൽ നിന്ന് മാറേണ്ടിയിരുന്നില്ല പാവം😢

  • @dr.swapnaraj3539
    @dr.swapnaraj3539 ปีที่แล้ว +7

    MTI നിങ്ങൾ പറയുന്നത് എന്തും നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ് . നിരാശയും , രോഷവും സന്തോഷവും ,ആകാംഷയും എല്ലാം കൃത്യമായി മനസ്സിലാകും ആ ശബ്ദത്തിൽ പോലും . അരികൊമ്പന്റെ കാര്യത്തിൽ അത് വ്യക്തമായി . ആശംസകൾ
    കാടിനെകുറിച്ചും ജീവികളെക്കുറിച്ചും നിങ്ങൾ എന്നും പറയുന്നത് ശ്രദ്ധിക്കാറുണ്ട് . ഇൻഫെർമേറ്റീവ് വീഡിയോ

  • @fasimampadvlogs9847
    @fasimampadvlogs9847 ปีที่แล้ว +14

    സത്യമാണ്. ഇതൊക്കെ. ആരെ താത്പര്യത്തിന്ന് ആണ് അവൻ തിരിച്ചു വന്നാൽ അവനെ ഇനിയും ശല്യം ചെയ്താൽ. അതിന് പ്രതിഷേധമുണ്ടാകും
    പാവം മിണ്ടാപ്രാണി. ഒരു മിണ്ടാപ്രാണിയോട് ഇത്ര ക്രൂരത മാധ്യമങ്ങൾ ചേർന്ന് തന്നെയാണ്

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +49

    അരികൊമ്പൻ ഒരു പാവം ആന അല്ലെ ✌🏻️

  • @maniravi4014
    @maniravi4014 ปีที่แล้ว +4

    അവനെ കൂട്ടികെട്ടിയുള്ള ആ യാത്ര ഇനിയും കാണാൻ വയ്യ മോനെ എത്രയും വേഗം തിരിച്ചു വായോ

  • @sandhyasandhya7146
    @sandhyasandhya7146 ปีที่แล้ว +8

    അവൻ ആരെ കൊന്നാലും ഇല്ലെകിലും അവൻ അവനെ ഞങ്ങൾ നെഞ്ചിലെറ്റിയതാണ് അവൻ തിരിച്ചു വരാൻ പ്രാത്ഥന യോടെ

  • @surabhilalsen6762
    @surabhilalsen6762 ปีที่แล้ว +10

    അവൻ ആരെയും കൊന്നിട്ടില്ല.❤❤❤

  • @sheejapreamz1767
    @sheejapreamz1767 ปีที่แล้ว +14

    പാവം അരിമോൻ അവൻ സുഖമായി ഇരുന്നാൽ മതി

  • @fousiyapk7981
    @fousiyapk7981 ปีที่แล้ว +40

    Sir ഇന്നും എന്നെപോലെയുള്ളവർ സർക്കാരിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും തന്നെ കുറ്റം പറയുന്നു ... അരികോമ്പൻ അവൻ ജനിച്ചു വളർന്ന സ്ഥലമാണ് അത് ... അവൻ മനുഷ്യര് ഉള്ള സ്ഥലത്ത് അതിക്രമിച്ച് കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല ... മറിച് അവൻ താമസിക്കുന്ന സ്ഥലത്ത് മനുഷ്യര് പോയി അവിടെ താമസിച്ചു അവനെ ദ്രോഹിച്ചു ... വന്യ മൃഗങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ മനുഷ്യരെ കൊണ്ടുപോയി കുടിയിരുത്തിയത് ഞാനും നിങ്ങളും ആണോ ??? അല്ലല്ലോ ... അപ്പോ പിന്നെ അവരെ വെളുപ്പിക്കാൻ നിൽക്കണ്ട ... ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടിനുള്ളിൽ നടക്കുന്ന തൊന്യ വാസങ്ങൾ എൻ്റെ കണ്ടില്ല ... സപ്ര മഞ്ചത്തിൽ ചുരുണ്ടുകൂടി കിടക്കാൻ വേണ്ടിയാണോ മാസം തോറും ശമ്പളം എണ്ണി വാങ്ങുന്നത് ... വെറുതേ നിങ്ങള് മാധ്യമങ്ങൾ ജനങ്ങളെ വിഡ്ഢികൾ ആക്കാമെന്ന് വ്യമോഹിക്കേണ്ട ....

    • @veenamani8472
      @veenamani8472 ปีที่แล้ว +2

      👍

    • @indian936
      @indian936 ปีที่แล้ว +3

      Athan Athaanu Sathyam 👍 Kurachu Aalkarenkilum ED Manassilakkunnundallo 🙏 Eppozhum Avante Aa Dayniya Avasthayum Karachhilum Sahikkilla AD Ormayil Ninnum Maayilla😢 Avanum Jivanulla Jiviyalle Pavam 🐘 😔

    • @MTIKarikkaden
      @MTIKarikkaden  ปีที่แล้ว +2

      ക്ഷമിക്കുക ഞാൻ ആരെയും വെള്ള പൂശാൻ വന്നതല്ല . നടന്ന സത്യങ്ങൾ പറഞ്ഞു . എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാടു ഉദ്യോഗസ്ഥർ ഉണ്ട് . അവരുടെ നിസ്സഹായ അവസ്ഥ ഞാൻ തൊട്ടറിഞ്ഞതാ

    • @gayathrydas2529
      @gayathrydas2529 ปีที่แล้ว +1

      Avide ullavar parayunnath kaattil thee idan maathram avar varunnu ennanu. Mrigangalk vendi trees, plants onnum nat pidippikunnilla. Avark bakshanam kittanjath kond naatilirangunnu. Mrm igangalekalum Vanamvakup ine avar kutam parayunnu

    • @indian936
      @indian936 ปีที่แล้ว

      E Kruranmaraya NETHAKALE Ozhichu Nirthi Manushareyum Mattu Jivikaleyum Samrekshikkunnu Oru Puthiya Bharanam Keralathil Athyavasyamanu. Plz 🙏Ellavarum Aalochiku Chindikku Plzzzzz 🙏 Eniyithine Ethithillayenki Yellam Kai Vittu Pokum 🙏 KENDRA BHARANAM ATHYANDAPESHITHAM .

  • @fousiyapk7981
    @fousiyapk7981 ปีที่แล้ว +23

    ജനങ്ങളെ സംരെ ക്ഷിക്കേണ്ടത് കാട്ടിനുള്ളിൽ കൊണ്ട് വിട്ടിട്ടില്ല

  • @cherianjohn9198
    @cherianjohn9198 ปีที่แล้ว +22

    അരിക്കൊമ്പൻ മിടുക്കനും ബുദ്ധിമാനും ദൈവാനുഗ്രഹമുള്ളവനുമായതിനാൽ അവന് ഒന്നും സംഭവിക്കില്ല. അവന്റെ അമ്മയെയും കുടുംബത്തേയും ബന്ധുക്കളെയും വിട്ട് അവനെവിടെപ്പോകാനാണ്. അവൻ തീർച്ചയായും അവന്റെ ജന്മസ്ഥലത്ത് തിരിച്ചെത്തും. ഇനി അവൻ എത്തിയാൽ തന്നെ അവൻ തികച്ചും മാന്യനായിരിക്കും.

  • @manumanu-yy9hs
    @manumanu-yy9hs ปีที่แล้ว +10

    നന്മയുള്ള മനസിന്‌...
    നല്ലൊരു നമസ്കാരം 🙏❤️🌹

  • @johnmukesh1984
    @johnmukesh1984 ปีที่แล้ว +14

    ARIE kOMBAN ....GOD BLEES YOU...

  • @SarammaS-q1x
    @SarammaS-q1x ปีที่แล้ว +1

    അരികോമ്പൻ തിരിച്ചു വരന്നം അവന്റെ ആഗ്രമാണ് നമക്ക് വേണ്ടിയത് അവന്റെ ചിന്ന കാനാൽ അവന്റെ സ്വന്തമാണ് അത് മനുഷ്യർക്ക് അവകാശപ്പെട്ടതല്ല ' ആ കാട് ആനകളുടെ സ്വന്തം കാ ടാണ് അവൻ തിരിച്ചു വരും ചിന്ന കാനാലിലേക്ക് അരി കൊമ്പാ ഞങ്ങൾ നിന്റെ കുടെ ഉണ്ടെടാ മോനെ❤

  • @samuelkakkanattu
    @samuelkakkanattu ปีที่แล้ว +2

    EXCELLENT. EXPLANATION.THANKS

  • @Irshad-b4w
    @Irshad-b4w ปีที่แล้ว +3

    ഒരു മനുഷ്യന് കിട്ടാത്ത സ്നേഹവും പരിഗണന യും ആണ് അരി കൊമ്പനഎന്ന മിണ്ടപ്രാണി ക്കു കൊടുത്തത് അവൻ. ഒരു സാധാരണ ആന യല്ല എന്നാണ് തോന്നി പോകുന്നത്... 🥰🥰🥰🥰

  • @ja225
    @ja225 ปีที่แล้ว +10

    അവൻ തിരിച്ചു ചിന്നക്കനാലിൽ വന്നാൽ ആരും അവനെ ഉപദ്രവിക്കല്ലേ...... ശാപം ഏറ്റുവാങ്ങല്ലേ....
    അവനെ ഉപദ്രവിച്ചവർ എല്ലാവരും ശപിക്കപ്പെട്ടവർ. ശാപം അവരുടെയും അവരുടെ തലമുറകളുടെ മേലും ഉണ്ട്.

  • @neerutyvlogs1879
    @neerutyvlogs1879 ปีที่แล้ว +12

    അരിമോൻ തിരിച്ചു വരണേ 😭😭😭🙏🙏🙏🙏

  • @rajrajalex
    @rajrajalex ปีที่แล้ว +2

    Now it seems that sympathy and love has formed in the mind of all the people for Arikkomban........ please pray for him because prayer is powerful

  • @Peethambaranc-x4b
    @Peethambaranc-x4b ปีที่แล้ว +2

    അവനെ ഓർത്തു കരയാനെ കഴിയുന്നുള്ളൂ.അവനെ ദൈവം രക്ഷിക്കട്ടെ.അവന്റെ ജന്മ സ്ഥലത്തെത്തിക്കട്ടെ.

  • @ja225
    @ja225 ปีที่แล้ว +5

    ആണായി ജനിച്ച ആരെങ്കിലുമുണ്ടോ അരിക്കുട്ടന്‍ ആരെയെങ്കിലും കൊന്നെന്നു തെളിയിക്കാന്‍ ? തെറ്റ് ചെയ്തെന്നു തെളിവില്ലാതെ ആരെയും ശിക്ഷിക്കരുത് . ഒരിക്കല്‍ നിങ്ങളെയും തെളിവില്ലാതെ ഉപദ്രവിച്ചു നാട് കടത്തിയെന്ന് വരാം . ജീവനുള്ള ദൈവം അരിക്കുട്ടനോട് കൂടെയുണ്ട് .

  • @subashmathew4420
    @subashmathew4420 ปีที่แล้ว +14

    നാട്ടിലെ കൊമ്പന്മാരെ ഒന്നൊതുക്കിയാൽ പിന്നെ കാട്ടിലെ കൊമ്പന്മാർ അത്ര പ്രശ്നക്കാരല്ല.

    • @fousiyapk7981
      @fousiyapk7981 ปีที่แล้ว +3

      അതാണ് കാര്യം ... നാട്ടിലെ കൊമ്പെൻ മാരുടെ കൊമ്പ് ഒടിക്കണം...

  • @sathiaunty7547
    @sathiaunty7547 ปีที่แล้ว +3

    വനം കൊള്ളകാർക്ക് പേടിയായിരിക്കും അവനെ അപ്പോൾ ഒഴിവാക്കാൻ ശ്രെമിക്കും ഒരുപാട് ആപത്തുകൾ അവനു വരാതെ ഇരിക്കാൻ പ്രാർത്ഥിക്കം 🎄

  • @Binoymotivationalspeaker
    @Binoymotivationalspeaker ปีที่แล้ว +39

    അരികൊമ്പനെ അല്ലാതെ ഒന്നിനെയും നാം സപ്പോർട്ട് ചെയ്യില്ല...

  • @Memories24365
    @Memories24365 ปีที่แล้ว +15

    അരികൊമ്പനെ വെച്ച് ഇടക്കിടക്കു തൊള്ളെ തോന്നിയ വാർത്ത കൊടുത്തു അരി വാങ്ങുന്നവരായി മാറി ഇവിടുത്തെ മാധ്യമങ്ങൾ പലതും 😎
    അരികൊമ്പന് കൂടുതൽ പ്രകൃതി വിഭവങ്ങൾ ഉള്ള പെരിയാർ, തേക്കടി വന മേഘലയാണ് നല്ലത് എന്ന് ഇവരൊക്കെ എന്ന് മനസിലാക്കും 😊

    • @MTIKarikkaden
      @MTIKarikkaden  ปีที่แล้ว +2

      അവൻ ഇവിടെ സുഖമായി ജീവിക്കട്ടെ

  • @Binoymotivationalspeaker
    @Binoymotivationalspeaker ปีที่แล้ว +6

    അരികൊമ്പൻ ആരെയും കൊന്നിട്ടില്ല

  • @anandanp.a.8756
    @anandanp.a.8756 ปีที่แล้ว +6

    ❤❤❤
    എല്ലാത്തരം ജീവിവർഗ്ഗത്തിന്റേയും ജീവിത രീതികളും സ്വഭാവവും ഒരു ശരാശരി കണക്കിലാണ് ശാസ്ത്രം പറയുന്നത്. പക്ഷേ ഒരോ ജീവിക്കും അവനവന്റേതായ ഒരു വ്യക്തിത്വമുണ്ട്. ഈ വ്യക്തിത്വം തന്നെയാണ് അരിക്കൊമ്പനെ എല്ലാവരും സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും കാരണമായത്. ആനകൾ ഒന്നിൽ കൂടുതൽ ആനകളുമായി ഇണചേരുന്നുണ്ട്. എന്നാൽ എല്ലാ ആനകളും കാണുന്ന മറ്റ് ആനകളുമായി ഇണ ചേരണമെന്നില്ല. അതുപോലെ എല്ലാ ആനകളും സ്വന്തം കുട്ടികളെ സംരക്ഷിക്കണമെന്നില്ല, മാതാപിതാക്കളെ ഓർക്കണമെന്നില്ല .
    അരിക്കൊമ്പനെ വ്യത്യസ്തനാക്കുന്നത് അവന്റെ സ്വഭാവ സവിശേഷതകൾ തന്നെയാണ്.

  • @vijeshkp8553
    @vijeshkp8553 ปีที่แล้ว +7

    അരികൊബൻ ❤️♥️❤️♥️❤️

  • @preethaapz7259
    @preethaapz7259 ปีที่แล้ว +6

    Ayyo, അവനെ ഇനിയും ഒന്നും ചെയ്യരുതേ, പാവം, മോൻ 😪

  • @manjuraveendran5851
    @manjuraveendran5851 ปีที่แล้ว +8

    അവർക്കു ആനയെ മാറ്റേണ്ട ആവശ്യം ഉണ്ട്.... അതുകൊണ്ട് തന്നെയാ പ്രതികരിക്കുന്നത്

  • @SPG-123
    @SPG-123 ปีที่แล้ว +7

    അരികൊമ്പന്റെ പിറകെ വീണ്ടും ചാനലുകാർ കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുണ്ട്

  • @masobhathanka2740
    @masobhathanka2740 ปีที่แล้ว +2

    അരി കൊമ്പൻ വേഗം ചിന്നക്കനാലിൽ എത്തട്ടെ

  • @jaimonpmpm7838
    @jaimonpmpm7838 ปีที่แล้ว +1

    പിന്നെ മീഡിയക്കാർ കുറച്ചു നുണപരത്തി അവനെ നാടുകടത്തി. പാവം അരിക്കൊമ്പൻ. My ഹീറോ

  • @bijogeojose7209
    @bijogeojose7209 ปีที่แล้ว +1

    താങ്ക്യൂ സാർ. അവനെ അവന്റെ നാട്ടിൽ എത്തിക്കണം...

  • @sreejakp3776
    @sreejakp3776 ปีที่แล้ว +2

    സാർ പ്രതികരിക്കാൻ നന്മക്കു വേണ്ടി പോരാടാൻ ഉണ്ടാവണം

  • @budjies3604
    @budjies3604 ปีที่แล้ว +3

    I am praying for him to survive in the forest where he is now. He doesn't have to return to chinnakanal. The people will put him in danger there. New forest will be his new home. We all pray for his stay safe there❤

  • @Nalinikv
    @Nalinikv ปีที่แล้ว +3

    പാവം അരികൊമ്പനെ അവന്റെ ജന്മ സ്ഥലത്ത് എത്തിക്കണം

  • @njsistersmahe7177
    @njsistersmahe7177 ปีที่แล้ว +6

    സാർ ഞങ്ങൾക് എന്ത് ചെയ്യാൻ കഴിയും

  • @MTIKarikkaden
    @MTIKarikkaden  ปีที่แล้ว +3

    ❤❤❤❤അരികൊമ്പൻ ചിന്നക്കനാലിലേക്കു മടങ്ങുന്നു എന്ന വാർത്ത മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു . അവർക്കു അത് റേറ്റിംഗ് ഉള്ള വാർത്ത മാത്രമാണ് . റേഡിയോ കോളർ വച്ച അവനെ തമിഴ്‌നാടും , കേരളവും കൃത്യമായി ട്രാക്ക് ചെയ്തു തിരിച്ചു പെരിയാറിലേക്കു ഓടിച്ചുവിടും അതിനാണ് സാധ്യത കൂടുതലും . അരികൊമ്പനെ സ്നേഹിക്കുന്നവർ അങ്ങനെ തന്നെ ആഗ്രഹിക്കുക . അവൻ തിരികെ ചിന്നക്കനാലിൽ എത്തിയാൽ നിങ്ങൾ ചിന്തിക്കുന്നതുപോലെ ആവില്ല കാര്യങ്ങൾ . അവൻ ചങ്ങലക്കുള്ളിൽ ആകും . കുംകിആന ആയി അവൻ പൂട്ടപ്പെടും . എന്റെ ആഗ്രഹം ,പ്രാർത്ഥന നമ്മുടെ കാടുകളിൽ അവൻ സ്വതന്ത്രനായി ,സ്വൈര്യമായി വിഹരിക്കട്ടെ .റേറ്റിങ്ങിനുവേണ്ടി അവനെ കൊല്ലാതിരിക്കുക ❤❤❤❤

    • @fousiyapk7981
      @fousiyapk7981 ปีที่แล้ว +1

      അവനെ കുങ്കി ആന ആക്കാനും കൂട്ടിലിട്ട് പൂട്ടാനും ഒരിക്കേലും ഞങൾ സമ്മതിക്കില്ല

  • @pippiladan
    @pippiladan ปีที่แล้ว +1

    കേരള സര്ക്കാരിന്റെ കേടു കാര്യസ്ഥതയുടെ അനേകം ഇരകളിൽ ഒരു ഈര ആണ് ഈ ആന

  • @AK_IND777
    @AK_IND777 ปีที่แล้ว +2

    അവൻ തിരിച്ചെത്തും 👍

  • @fousiyapk7981
    @fousiyapk7981 ปีที่แล้ว +6

    അവൻ അവിടെ സുഖമായിരിക്കട്ടെ...

  • @sinugopi424
    @sinugopi424 ปีที่แล้ว +1

    Ningal paranja karyangal 100 % satyamanu....ningalodu njn poornamayum jogikkunnu....manushyanullile neethi bodham ,karuna attu pokathirikkan varum thalamurakalkkum kazhiyatte.

  • @ajowayne
    @ajowayne ปีที่แล้ว +2

    Arikomban തിരിച്ചു വരണം

  • @Sajidhasiraj
    @Sajidhasiraj ปีที่แล้ว +4

    ശരിക്കും കരഞ്ഞുപോയി സർ ശരിയാണ് അവൻ avidejeevikkatr😔😔😔😔

  • @ashokanambalakkattil9929
    @ashokanambalakkattil9929 ปีที่แล้ว +1

    അരിക്കൊമ്പൻ യഥാർത്ഥ ഹീറോ

  • @binub7087
    @binub7087 ปีที่แล้ว +2

    അരി കൊമ്പനെ തിരിച്ചു കൊണ്ടുവരിക അവൻ ജനിച്ചു വളർന്ന സ്ഥലത്തേക്ക്

  • @MTIKarikkaden
    @MTIKarikkaden  ปีที่แล้ว +4

    1 അരികൊമ്പന്റെ കാടുകളുടെ മുഴുവൻ ദൃശ്യങ്ങൾ അടങ്ങിയ മംഗളാദേവിയിൽ നിന്നുള്ള ദൃശ്യങ്ങൾ .
    2 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അരിദ് പകർത്തിയ അരിക്കൊമ്പന്റെ ഉഗ്രൻ ചിത്രം
    3 അരികൊമ്പനെ കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾക്കും ,സംശയങ്ങൾക്കും.സ്നേഹത്തിനുംമറുപടി
    4 ആ ദിവസത്തെ ഓർത്തു വിഷമിക്കുന്ന ആളുകളുടെ പ്രതികരണം
    5 പെരിയാർ കടുവ സങ്കേതത്തിന്റെ അരികൊമ്പന്റെ കാടുകളുടെ സുന്ദര ദൃശ്യങ്ങൾ
    6 മംഗളാദേവി ക്ഷേത്രം

  • @sreekalanandan3605
    @sreekalanandan3605 ปีที่แล้ว +8

    അവനെ രക്ഷപ്പെടുത്തു.. ഇനി അവനെ വേദനിപ്പിക്കാതെ 🙏

  • @jessyalbert9399
    @jessyalbert9399 ปีที่แล้ว +2

    Pavam kunju vegam thirike varatte.Avane athramel snehikkunnu. Njangal avante oppam aanu bro.🙏🙏❤❤❤

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq ปีที่แล้ว +12

    If we give more love to that elephant he will definitely change his character.

  • @Anjanacreations
    @Anjanacreations ปีที่แล้ว +3

    സാറേങ്കിലും ഞങ്ങളെയും അരികൊമ്പനെയും മനസ്സിലാക്കിയല്ലോ.

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +4

    Big Salute For your Kind Hearted Positive Video.MediakkaareAdichu Kantam Vazhi Odickanam.

    • @indirachacko2268
      @indirachacko2268 ปีที่แล้ว +1

      Very true. Media did portray arikomban as a criminal. The way he is treated will change him into a criminal. Pls help .

  • @jayeshcm196
    @jayeshcm196 ปีที่แล้ว +2

    ആനാ വനസാമ്പത്താണ്. വന്നതിന്റെ സംരക്ഷത്തോടൊപ്പം ആനയും മറ്റുജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. നമ്മുടെ നിയമസംവിധാങ്ങളും മറ്റും സാങ്കേതിക സംവിധാവും ഉപയോഗിച്ച് നാടിനും കടിനും ഇടയിൽ ഒരു അതിർത്തി വെല്ലിയോ കുഴിച്ചാലുകളോ സ്ഥാപിച്ചു
    നാട്ടിലുള്ള ജീവിയെയും കാട്ടില്ല ജീവിയെയും സാരക്ഷിക്കുക . ആനാക് കുടുബമില്ല കുട്ടുകാർ ഇല്ല എന്നൊക്കെ പല ബുദ്ധി ജീവികളും പറഞു എന്നാൽ അരികൊമ്പൻ എന്തുകൊണ്ട് പെരിയാർ റിസേർവ് വനമേഘല്ലയിലെ ആനകുട്ടം അടുത്ത് വന്നപ്പോൾ ദൂരെക് മാറിപ്പോയി. ആപാവം അരികൊമ്പന്നു ചിനകനാൾ തന്നെ കൊടുത്ത്. അവിടെ ഒരു സാരക്ഷണകവചവെല്ലിസ്ഥാപിച്ചു കാട്ടിലെ വനവിഭവങ്ങൾ ഉത്പതിപ്പിച്ച് അവയുടെ ഭക്ഷ്യ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്താൽ . ഈ ഫുട്ബോൾ കളി നിർത്താം.പാവം അരികൊമ്പൻ അവൻ ഇതാരോട് പറയാൻ ആരുകേൾക്കാൻ .❤

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 ปีที่แล้ว +2

    നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. 👍
    അരികൊമ്പനെ അത്ര മേൽ ഇഷ്ടമാണ് ❤️

  • @krishnenduks6498
    @krishnenduks6498 ปีที่แล้ว +1

    അവൻ സുഖമായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി

  • @mohamedhaleem2956
    @mohamedhaleem2956 ปีที่แล้ว +11

    God bless our Arikomban always Aameen...God bring him back to Chinnakanaal..

  • @SPG-123
    @SPG-123 ปีที่แล้ว +7

    തോമസ്ചേട്ടനെ കുത്തിയത് അരികൊമ്പൻതന്നെയാണോ എന്ന് അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞു കേട്ടത്

  • @shemababy706
    @shemababy706 ปีที่แล้ว +3

    Enganeyenkilum avane thirichukonduvaroo

  • @maryhoney6957
    @maryhoney6957 ปีที่แล้ว +1

    Sir avane rekshiku please

  • @shineysabu1052
    @shineysabu1052 ปีที่แล้ว +3

    Bro njan karanjondanu ee video kandathu.ente arikomban sughamayirikkatte bro. Avan oru wild animal aanu ennalum avane enikku jeevana.oru dhivasam polum avante karyam oorkkatha dhivasamilla.thanks bro.

  • @sheejak3528
    @sheejak3528 ปีที่แล้ว +4

    അവൻ തിരിച്ച് വരട്ടെ
    വരണം

  • @deepamenon2074
    @deepamenon2074 ปีที่แล้ว +4

    Kattilalla jananghal thamasikendadhuavare mattoo.Arikomban thirichu varanam avane ini endhenkilum cheydhal.anubavikum ellavarum urappanu

  • @manojjathiyeri8965
    @manojjathiyeri8965 ปีที่แล้ว +1

    Good chetta your voice the great 👍

  • @shylajaprabha358
    @shylajaprabha358 ปีที่แล้ว +1

    നമ്മൾ അവെന രക്ഷിക്കാനായ് സ്രമിക്കുക പ്രാർത്ഥിക്കുക .... ആരേയും പ്രകോപിപ്പിക്കാതെ നിയമപരമായിട്ട് നീങ്ങുക. സിഗ്നൽ കിട്ടുന്നതാണ് പ്രശ്നം :

  • @sujalekshmi9342
    @sujalekshmi9342 ปีที่แล้ว +2

    Arikombante varthakalkayi kathirikunnu orupad aalukal...avan thirike varan sramikkunnallo.. Puthiya inayeyo kootukareyo periyatile sulabhamaya bhakshanamo avanu venda..avanu enganeyenkilum chinnakanalil thirike ethanam... Athraye vendoo... Sahayikkille... 🙏🙏🙏🙏

  • @santhoshkumar-ls5cq
    @santhoshkumar-ls5cq ปีที่แล้ว +5

    Arikattu thinuna arikoban ala nadini saabam
    Money kattu thinuna money koban mar anu
    Avarea Nadu kadathuvan pattumo avo?

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic ปีที่แล้ว +2

    Priya kana makan Avan sadhu .Sathyamaya abhiprayam parayumbol Ivide madhyamangal palapozhum avarude circulatio vardhippikan nokunnu .Avane neethi labhkanam ❤

  • @Binoymotivationalspeaker
    @Binoymotivationalspeaker ปีที่แล้ว +4

    കേരളത്തിലെ മുഖ്യനെ അങ്ങ്നെ നാട് കടത്തിയെങ്കിൽ സന്തോഷം ആയേനെ ... അത്ര കണ്ട് കൊള്ളയും കൊലയും അയാൾ നടത്തിട്ടുണ്ട്

  • @girishkriishnaN
    @girishkriishnaN ปีที่แล้ว +2

    നിങ്ങള്‍ visuals ചെയ്യുമ്പോൾ കൃത്യമായ information കൊടുക്കാന്‍ ശ്രമിക്കുമല്ലോ.. ❤.. നിങ്ങളുടെ reports വളരെ അധികം പേര്‍ കാണുന്നുണ്ട്.. 👍

  • @meenasureshbabu7274
    @meenasureshbabu7274 ปีที่แล้ว +3

    Very true! Well said!

  • @valsalanair9660
    @valsalanair9660 ปีที่แล้ว +5

    Arikomban ❤❤❤❤❤❤❤❤❤❤❤❤

  • @fousiyapk7981
    @fousiyapk7981 ปีที่แล้ว +5

    എവിടെയാണ് sir വനം സംരക്ഷിക്കപ്പെടുന്നത് ... നിങ്ങള് ഉറക്കത്തിൽ സ്വപ്നം കണ്ടതാണോ

  • @tharac5822
    @tharac5822 ปีที่แล้ว +1

    അരികൊമ്പനെ മാറ്റിയതിന് പ്രധാന കാരണം പൊതുജനങ്ങളുടെ നന്മയല്ല, മറിച് വാറ്റ് റിസോർട്, രാഷ്ട്രിയ c/o ൽ ഭൂമാഫിയ കളുടെ മാത്രം താല്പര്യപ്രകാരമാണ്....

  • @jayachandrans6919
    @jayachandrans6919 ปีที่แล้ว +4

    കേരള൦ മുടിഞ് മുത്തലയിട്ട് പോകണമെന്നാഗ്രഹിച്ച നിമിഷ൦ നിങ്ങൾക്ക് തോന്നിയിട്ടില്ലേ😃😃

  • @minipalliyara7981
    @minipalliyara7981 ปีที่แล้ว +1

    സത്യം ആണ് സർ പറഞ്ഞത് തിരിച്ചു കൊണ്ട് വന്നാൽ ചങ്ങലക്കു ഇടും അവനെ എന്തിനാ ആ പാവം കൂടെ കാണണം അവൻ സുഖം ആയി എവിടെ യിങ്കില് കഴിയട്ടെ അരികൊമ്പൻ

  • @jayachandrans6919
    @jayachandrans6919 ปีที่แล้ว +1

    മണിക്കൊമ്പന് ആവശ്യമുള്ള തുക പിരിച്ച് നൽകി കയ്യേറിയ വന൦ തിരികെ പിടിക്കണ൦,അല്ലെങ്കിൽ ഇതിനിടയാക്കിയവരെ അധികാരത്തിൽ നിന്നു൦ തൂത്തെറിയണ൦, 😊😊😊

  • @sreeammu12
    @sreeammu12 ปีที่แล้ว +2

    പൊരിയാണ് വാർത്ത

  • @sujalekshmi9342
    @sujalekshmi9342 ปีที่แล้ว +1

    Arikombanu neethi labhikkatte... 🙏🙏🙏