ഉണ്ണി മുകുന്ദന്‍ എന്നെ വിളിക്കേണ്ട | മറുപടിയുമായി ബാല | Bala | Unni Mukundan

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 519

  • @umeshpp9885
    @umeshpp9885 2 ปีที่แล้ว +219

    ബാലയുടെ സിനിമയിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിട്ട് ഒരു രൂപ കൊടുത്തിട്ടില്ല, ഫീൽഡിൽ നിന്നും ഔട്ട് ആയ ഒരാളെ ഇത്ര നല്ല റോൾ കൊടുത്ത ഉണ്ണി മുകുന്ദനെ പറഞ്ഞാൽ മതി

    • @benjaminbrono7978
      @benjaminbrono7978 2 ปีที่แล้ว +19

      Athu just one day role ayurunu , unnimukundan thane paranju 1lakh kitty enu , unnide audhariyam onum venda balaku😂😂😂 unni ethinu munbum pennu caseil petta alanu

    • @thetruth1682
      @thetruth1682 2 ปีที่แล้ว +8

      @@benjaminbrono7978 free ayit abhinayichu enu paranja. Watch press meet

    • @benjaminbrono7978
      @benjaminbrono7978 2 ปีที่แล้ว +3

      @@thetruth1682 press meet ano ultimate 😂🤭

    • @thetruth1682
      @thetruth1682 2 ปีที่แล้ว +5

      @@benjaminbrono7978 bala yum evidence kanikate athe pole

    • @DrAVSmedico
      @DrAVSmedico 2 ปีที่แล้ว +4

      Press meetil Unni paranjath ellam vishwasicho!!
      Idinu munnem palarum ingane munnot vanittond. Bala ayadukond joke ayittu thalli kalayarud

  • @abdulsalamhassainar2021
    @abdulsalamhassainar2021 2 ปีที่แล้ว +205

    ഷഫീക്ന്റെ സന്തോഷം ഉണ്ണിയുടെ ദുഃഖമായി മാറി.

    • @bigtacoz
      @bigtacoz 2 ปีที่แล้ว +3

      🤣

    • @ananthuravi9718
      @ananthuravi9718 2 ปีที่แล้ว +10

      Avanu paisa kitty.. Dukham motham balaykkum technicians num alle 🙂🙂

    • @shafeekshroff2175
      @shafeekshroff2175 2 ปีที่แล้ว

      😌

    • @unniappam6158
      @unniappam6158 2 ปีที่แล้ว

      Nannayit karanjo

    • @DrAVSmedico
      @DrAVSmedico 2 ปีที่แล้ว

      Paysa motham kyil akitt Unni paniyedutha Camera man okke chadichu!! Real buisinessman

  • @waytohappiness5117
    @waytohappiness5117 2 ปีที่แล้ว +26

    ബാല പറയുന്നതിൽ അത്ര വിശ്വാസം പോരാ ...... ആദ്യം പറഞ്ഞത് ഒന്നും തന്നില്ല എന്ന് .... ഇപ്പൊ പറയുന്നു അത് മതിയായില്ല എന്ന് ....

    • @abdulgafar7919
      @abdulgafar7919 2 ปีที่แล้ว

      ഒരു സിനിമയിൽ അഭിനയിച്ചാൽ 2 ലക്ഷം കിട്ടിയാ മതിയോ

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      @@abdulgafar7919 athu porae mohanlal innu polum 3 lakh Ann salary

    • @raimazwonderworld
      @raimazwonderworld 2 ปีที่แล้ว

      @@kerikadanjose mohanlalinu 3 lakhsoo 😂😂😂 Potta pottatharam parayunath oru alankaaramayit kondunadakkale😂😂

    • @pp84pp2000
      @pp84pp2000 2 ปีที่แล้ว

      @@kerikadanjose per hour ano udheshichathu?

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      @@pp84pp2000 ala yearly salary

  • @FactandStory1
    @FactandStory1 2 ปีที่แล้ว +47

    ബാല എന്ന നടന് ഇതുപോലുള്ള സിനിമയിൽ ടോക്കൺ തന്നെ 30 ലക്ഷം എങ്കിലും മാക്സിമം കൊടുക്കണം ഓരോ തൊഴിലിനും
    അതിന്റെതായ തുക ഒണ്ട്
    ബാല അറിയപ്പെടുന്ന നാടൻ ആണ് മിനിമം 60+ലക്ഷം രൂപ വരെ ഈ നടന് ഈ സിനിമയിൽ കൊടുക്കണം അതാണ് ശെരി

    • @dilluchiyaan6707
      @dilluchiyaan6707 2 ปีที่แล้ว +7

      അതിനു അതിന് ബാലപാലക്ക് വേണ്ടിയല്ല സംസാരിക്കുന്നത് കൂടെയുള്ള ടെക്നീഷ്യൻസിന്റെ കാര്യമാണ് അയാൾ സംസാരിക്കുന്നത് അയാൾക്ക് പൈസയുടെ ആവശ്യമില്ല

    • @malayali2546
      @malayali2546 2 ปีที่แล้ว +16

      ചൊറിയും കുത്തിയിരിക്കുന്നവന് രണ്ട് ലക്ഷം വരെ വലുതാണ്😀.....

    • @anooppanachirammal4790
      @anooppanachirammal4790 2 ปีที่แล้ว

      Nt abiprayam 1 cr

    • @georgemathew8244
      @georgemathew8244 2 ปีที่แล้ว +2

      Joju George is getting nearly 70 lakhs as I knew from an issue of remuneration during COVID time in news

    • @ananduvs6456
      @ananduvs6456 2 ปีที่แล้ว +2

      Athinu aka padathintta budget 1.15Cr Anu 😂😂😂😂😂😂

  • @deepaksktm
    @deepaksktm 2 ปีที่แล้ว +61

    പാവം ബാല
    പടം ഇല്ലാതെ ഇരുന്നപ്പോൾ ഒരു പടം കൊടുത്തപ്പോൾ മൊത്തം കോമഡി ആയല്ലോ
    പുള്ളി കാറ് മേടിച്ചതാ ഇങ്ങേരെ പ്രകോപിപ്പിച്ചത് എന്നാ തോന്നണേ

    • @Sujith.T.M
      @Sujith.T.M 2 ปีที่แล้ว +1

      😆

    • @thecitizen87935
      @thecitizen87935 2 ปีที่แล้ว

      10 cr kkku bussinace cheytha movie kku 2cr expense including salary of technitian and acter appol oru 2 cr koodi divident koduthoode enna bala chodikkunne

    • @deepaksktm
      @deepaksktm 2 ปีที่แล้ว +6

      @@thecitizen87935 അങ്ങനെ ഒരു demand പുള്ളി സിനിമ തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നേ ശരിയായിരുന്നു

    • @lekhaeapen
      @lekhaeapen 2 ปีที่แล้ว

      😃😃😃

    • @antol2913
      @antol2913 2 ปีที่แล้ว +1

      Allado ....kodukanulla cash techniciansinu koduthit car meadichuudea ..andhhasu veanameda....aeyeaa very bad...
      2 lak Balayk very cheap amount...beginerk ok...

  • @sufiyansalim9152
    @sufiyansalim9152 2 ปีที่แล้ว +13

    ഇത് ഒന്ന് തിരിച്ച് ചിന്തിച് നോക്ക് സിനിമക്ക് ഫ്രീ പ്രൊമോഷൻ 😂😂😂😂

  • @georgeenaviju4558
    @georgeenaviju4558 2 ปีที่แล้ว +58

    ഒറ്റ സിനിമ ഇല്ലാതിരുന്ന ആൾക്ക് 2 ലക്ഷം കൊടുത്തില്ലേ.ഒരു രൂപ വേണ്ട എന്ന് പറഞ്ഞ അല്ലേ.Low budget film എന്തിന് ഇയാൾ അഭിനയിച്ച

    • @ab-lv7tv
      @ab-lv7tv 2 ปีที่แล้ว

      നിന്റെ അമ്മ കെട്ടിക്കാൻ അതിനാണ് അയാൾ അഭിനയിച്ചത്😀

    • @shemeermarakkar3611
      @shemeermarakkar3611 2 ปีที่แล้ว

      നീ പൊട്ടനാണോ 😂😂

    • @jerry..c..mattathil5872
      @jerry..c..mattathil5872 2 ปีที่แล้ว

      Koodeninnu support cheytha friend alleaa Mr Bala when compared to the cost of production huge success undakumbol pariganikkandea??? Friendine........ Snehamenna vakkinu dictionary nokki oru meaning kandetyaalkoode athu niravettunnayal ithilum etrayo mikachathaayrikkum

    • @rajiramakrishnan7054
      @rajiramakrishnan7054 2 ปีที่แล้ว

      Unni mugundhante picha casuvenda Balak jeevikyaan 2 cinema pidichappol valya aaalaaya unni Bala athrayo munn abhinayikyunna aalaa

  • @sarathchandran5292
    @sarathchandran5292 2 ปีที่แล้ว +9

    ബാല സര്‍!! തമിഴ്‌നാടിനും കുറച്ച് സഹായിക്കാന്‍ സന്മനസ്സ് കാണിക്കണം... മലയാളി ശെരിയല്ല!!! അദ്യം സ്വന്തം നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കൂ..... sir....കൊടുത്തിട്ട് കരയാതെ...ഞാന്‍ കൊടുത്തു.... ഞാന്‍ കൊടുത്തു...അവര്‍ക്ക് അത് പ്രയോജനപ്പെടാതെ പോകും....കരഞ്ഞുകൊണ്ട് ഇനി മേലാൽ ആരെയും സഹായിക്കരുത്!!!!! It is wraaggggg!!!!!!!

  • @rameshsukumaran1218
    @rameshsukumaran1218 2 ปีที่แล้ว +10

    അമൃത രക്ഷപെട്ടു 👍🏻

    • @കുട്ടപ്പൻപനച്ചേൽ
      @കുട്ടപ്പൻപനച്ചേൽ 2 ปีที่แล้ว

      അതിപ്പോഴാണോ മനസിലായത് ... ഈ ഊളയുടെ കൂടെ ജീവിക്കുന്ന എലിസബത് നെ നമിക്കണം .. എൽദോക്കും കാശ് കിട്ടി ഇവൻ രണ്ടു ലച്ചം വാങ്ങിയിട്ടും ഉണ്ട്‌ ... കൂടുതൽ വേണമെങ്കിൽ പെഫ്കയിലോ അല്ലെങ്കിൽ അമ്മയിലോ പരാതി കൊടുത്തു ഡീൽ ആക്കിയാൽ മതിയയിരുന്നു അല്ലാതെ പാവപ്പെട്ടവരുടെ ദൈവമായി അവതരിക്കുയല്ലായിരുന്നു ... ഷഫീഖിന്റെ സന്തോഷത്തിൽ ഒരു character എങ്ങനെ മോശം ആക്കാം എന്ന് ബാല പഠിപ്പിച്ചു

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +13

    ഷൈൻ അണ്ണന് ശേഷം ഇനിയാര്?
    ബാല 🔥🔥

  • @sreekumarpr7363
    @sreekumarpr7363 2 ปีที่แล้ว +16

    🙄🙄യേത് നേരത്താണോ ഉണ്ണി മുകുന്ദന് ഈ പാഴിനെ എടുത്ത് ചുമക്കാൻ തോന്നിയത് ഇപ്പൊ അണ്ണാക്കിൽ അടിച്ചു കിട്ടിയപ്പോ സമാദാനം ആയിക്കാണും 😂😂

    • @jafarmavila
      @jafarmavila 2 ปีที่แล้ว

      😃

    • @ab-lv7tv
      @ab-lv7tv 2 ปีที่แล้ว

      തുച്ഛമായ കാശല്ലേ അതിന് കൊടുക്കുന്നുള്ളൂ അതും കൊടുക്കാണ്ട് വിട്ടപ്പോൾ അതിനു മനപ്രയാസം ഉണ്ടാവില്ല ഒരു ഉണ്ണിക്കുണ്ണ വന്നിരിക്കുന്നു

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +29

    ഉണ്ണിമുകുന്ദനെതിരെ ആയതുകൊണ്ട് ഞമ്മണ്ടെ മീഡിയഅര ഓടിയെത്തും. മോന്‍സന്റെ ചങ്ക് ബാല കക്കുസിലാണെങ്കില്‍ അതിനകത്തേക്ക് കയറി ചെന്ന് അഭിമുഖം നടത്തും..
    മലപ്പുറത്ത് ജ്വല്ലറിയില്‍ നിന്നും ഇഡി സ്വര്‍ണ്ണംപിടികൂടിയത് അറിഞ്ഞിട്ടില്ലാത്ത ഞമ്മണ്ടെ ചാനല്‍.

    • @MikeVijayan-2.0
      @MikeVijayan-2.0 2 ปีที่แล้ว +6

      ഒരു സനാതന ധർമ്മം അനുസരിച്ചു ജീവിക്കുന്നയാൾ ഇങ്ങയൊക്കെ ചെയ്യുമോ??? ഉംഫ് ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല ഉംഫ് അങ്ങനെ ചെയ്താൽ സനാതന ധർമത്തിനല്ലേ അതിന്റെ നാണക്കേട്... ഉംഫ് അങ്ങനെ ചെയ്യില്ലെന്ന് ഞമ്മന്റെ ചാനലിന് അറിയില്ല 😊😁😆

    • @pachayayamanushyanarakkina4110
      @pachayayamanushyanarakkina4110 2 ปีที่แล้ว +4

      Malam tv ye unniyude edthekk vidu

    • @roshkuttan8896
      @roshkuttan8896 2 ปีที่แล้ว +3

      Swarnam kadathiyath bheema kku vendiyalle

    • @sarathks1986
      @sarathks1986 2 ปีที่แล้ว +2

      Plz malam tv unnide interview idu...

    • @sarathks1986
      @sarathks1986 2 ปีที่แล้ว +2

      Plz malam tv unnide interview idu...

  • @muhammedaslam8232
    @muhammedaslam8232 2 ปีที่แล้ว +7

    ഇതിനൊക്കെ കാരണം ടിനി ടോം ആണ്‌

  • @hopefully917
    @hopefully917 2 ปีที่แล้ว +9

    ബാലയുടെ അഭിമുഖം നൽകിയ മീഡിയ വൺ ന്
    നന്ദി.

  • @arunkichu5354
    @arunkichu5354 2 ปีที่แล้ว +13

    ബാലക്ക് എന്തോ എവിടേയോ ഒരു തകരാർ 😂😂😂😂😂 വല്ല ഹോസ്പിറ്റലിൽ കാണിക്ക്. ഇപ്പൊ ഉള്ള wife ന് പോലും പേടി ആണ് ബാലയെ

  • @nishar7178
    @nishar7178 2 ปีที่แล้ว +25

    എലിസബേത്തിനു കൊടുക്കണം 5 ലക്ഷം , ഇവനെ സഹിക്കുന്നതിനു !!!!

  • @varghesegeorge2429
    @varghesegeorge2429 2 ปีที่แล้ว +8

    സംസാരം തലയും വാലും ഇല്ലെന്ന് ഒരു തോന്നൽ🤣

  • @jabir381
    @jabir381 2 ปีที่แล้ว +31

    ഒരു രാജ വന്നേക്കുന്നു 😂😂😂😂 വെറുതെയല്ല നമ്മളെ അമൃത ഇട്ടേച്ചു പോയത്...... നല്ല തീരുമാനം

    • @mallufreaken2031
      @mallufreaken2031 2 ปีที่แล้ว +1

      Onnu podo sudappi😡

    • @jabir381
      @jabir381 2 ปีที่แล้ว

      @@mallufreaken2031 ayikkott shoo nakki

    • @Alax70
      @Alax70 2 ปีที่แล้ว

      Amirtha nalla molaaaa

  • @timetraveller3046
    @timetraveller3046 2 ปีที่แล้ว +78

    Whether Bala is genuine or not..... It seems tough to tolerate him.

    • @حضرمون
      @حضرمون 2 ปีที่แล้ว +6

      He is contradicting himself. He says he's not concerned about money but what really he wants is to be paid more because the film did good make over.

    • @timetraveller3046
      @timetraveller3046 2 ปีที่แล้ว

      @@حضرمون Yes.. Completely agreeing... He should have clearly discussed his remuneration before starting shoot. Financial things always should have clarity be it with Friends or Relatives, otherwise it will ruin the relationship.

    • @Drjack96
      @Drjack96 2 ปีที่แล้ว

      Nii cheyanda

    • @timetraveller3046
      @timetraveller3046 2 ปีที่แล้ว

      @@Drjack96 Ombra..

    • @jerry..c..mattathil5872
      @jerry..c..mattathil5872 2 ปีที่แล้ว

      @@timetraveller3046........ Well done..... Now you can join the pool of frauds like unni.....If the movie reached that evel of success, then it's gona be the prime responsibility of Mr Unni to treat his friend that particular way..... Don't you see what kamal did to surya and lokesh..... Hope you understood

  • @ജോൺജാഫർജനാർദ്ദനൻ1987

    മൈക്ക് ഇല്ലെങ്കിൽ ഇന്റർവ്യൂ ചെയ്യാതിരിക്കുക വോയിസ്‌ ക്ലിയർ കുറവാണ്

  • @firstshowreview1533
    @firstshowreview1533 2 ปีที่แล้ว +3

    അങ്ങനെ തന്നെ വേണം ഉണ്ണിക്ക്....പൊടി പിടിച്ചു മൂലയ്ക്ക് ഇരുന്ന ഇവനെ ഒക്കെ പിടിച്ച് നല്ല character കൊടുത്തതിനു ഇത് തന്നെ കിട്ടണം....അദ്ധ്യം പറഞ്ഞു ക്യാഷ് ഒന്നും കിട്ടിയില്ല എന്ന് ഇപ്പൊ പറയുന്നു എനിക്ക് 2 ലക്ഷം ആണോ തരണ്ടത് എന്ന്.... 😂😂😂😂 രണ്ടു ലക്ഷം തന്നെ അധികം ആണ് ഇവന്

  • @shyamnair120
    @shyamnair120 2 ปีที่แล้ว +24

    I have seen many cases of pshycosis but this is most extreme case...this is incurable ...

    • @misteriousplanet9390
      @misteriousplanet9390 2 ปีที่แล้ว

      😀😀😀😀😀😝😝😝

    • @jerry..c..mattathil5872
      @jerry..c..mattathil5872 2 ปีที่แล้ว

      Sanki spotted 🙏🤝

    • @misteriousplanet9390
      @misteriousplanet9390 2 ปีที่แล้ว

      @@jerry..c..mattathil5872 podaa polayaadi.... enthu paranjaalum sankhi sudu kammi ennokke paranjodu varum kure kunnayoli koothichikal.....

    • @arjunz4d
      @arjunz4d 2 ปีที่แล้ว

      @@jerry..c..mattathil5872 വിഴിഞ്ഞം തീവ്രവാദി spotted

    • @steeve5863
      @steeve5863 2 ปีที่แล้ว

      Mr. Nair is a clinical psychologist or a sociologist. It takes academical resources for confirm any diagnosis. Sammadnichu ur opinion, eedabgilum parigaaram paranju koduku, these who diagnose a person must treat. If not cup should chip.

  • @islamicamal6424
    @islamicamal6424 2 ปีที่แล้ว +61

    I am with Bala.. He is right and Genuine

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว +23

      സുടൂ 😂

    • @sarathks1986
      @sarathks1986 2 ปีที่แล้ว +1

      @@untamedVagabond സങ്കി😁

    • @EssAar80
      @EssAar80 2 ปีที่แล้ว +2

      അങ്ങനെയേ വരൂ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว +3

      @@sarathks1986 "The സംഘി" അങ്ങനെ പറ

    • @myhighworld8675
      @myhighworld8675 2 ปีที่แล้ว

      Bala is a psychopath and male chauvinist

  • @pscyodhaa8827
    @pscyodhaa8827 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ ഇപ്പോൾ ഷെഫീക്കിന് മാത്രമല്ല എല്ലാവർക്കും സന്തോഷമായി

  • @sirusiru6819
    @sirusiru6819 2 ปีที่แล้ว +3

    ചിരിച്ച് തമാശ ആകുകയല്ല വേണ്ടത് clear marupadi നൽകൂ ബാല.........ബ്രദർ anenkil എന്തിനാ പൈസ chodhikkunne?...,.ഉണ്ണിമുകുന്ദൻ തന്നെയാണ് ശെരി എന്ന് തോനുന്നു.......നിങ്ങള് interviewer നോട് എല്ലാ ചോദ്യം ചോദിക്കേണ്ടത് അവർ നിങ്ങളോട് chodhikkananu വന്നിരിക്കുന്നത്..,ചോദിക്കുന്ന chodhyathinalalloo മറുപടി

  • @fathimanajeena6061
    @fathimanajeena6061 2 ปีที่แล้ว +4

    correct ആയി പറയ് ബാല ഒന്നും മനസ്സിലാവുന്നില്ല

  • @AbhijithTS-v2d
    @AbhijithTS-v2d 2 ปีที่แล้ว +8

    അല്ല ബാലയുട മലയാള സിനിമയിലെ star value വച്ചുള്ള പ്രതിഫലം എത്ര ആണ് 🤔🤔🤔🤔🤔🤔

  • @sreekumarpr7363
    @sreekumarpr7363 2 ปีที่แล้ว +7

    ഡിഫെൻഡർ car വാങ്ങിയത് മേപ്പടിയൻ സിനിമയുടെ ടൈമിൽ ആണ്‌ ബാലണ്ണാ.... 😂😂

  • @sreerajsree1877
    @sreerajsree1877 2 ปีที่แล้ว +30

    എടുത്തു പറയാൻ പുതിയ മുഖം അല്ലാതെ വേറെ ഏത് പടം ഉണ്ട്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത പ്പോൾ ഒരു ചാൻസ് കൊടുത്ത ഉണ്ണി മുകുന്ദനെ പറഞ്ഞ മതി

    • @ramshadvk9325
      @ramshadvk9325 2 ปีที่แล้ว +2

      Pulimurugan, big b,

    • @Syam1249
      @Syam1249 2 ปีที่แล้ว +3

      ഉണ്ണി മുകുന്ദന് ഫുൾ പടമാണല്ലോ അല്ലേ അണ്ണാ...

    • @figh761
      @figh761 2 ปีที่แล้ว

      Lucifer

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว +1

      ഉണ്ണി മുകുന്ദൻ നല്ല ഒരു ബിസിനസ്‌ മാൻ ആയി പോയി 😄😄

  • @harihari1530
    @harihari1530 2 ปีที่แล้ว +5

    ശബ്ദം ഒട്ടുമില്ല ബാലയുടെ സംസാരം കേൾക്കാനാണ് ഈ വീഡിയോ മുഴുവൻ കാണുന്നത്

  • @Gopi_ka995
    @Gopi_ka995 2 ปีที่แล้ว +16

    Always support unniyettan 🔥

  • @amaljoseph9782
    @amaljoseph9782 2 ปีที่แล้ว +1

    എന്തൊക്കെ ആയാലും ബിലാലിൽ ബാല ഉണ്ടാവും 🔥

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +48

    നിങ്ങൾ രണ്ടു ലക്ഷം ചോദിച്ചാ... കുറച്ചു കുറ..... 😅😅

    • @alitm4635
      @alitm4635 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣👍

    • @Jithu14304
      @Jithu14304 2 ปีที่แล้ว

      🤣🤣🤣😂😂

  • @jayarajsathyan9532
    @jayarajsathyan9532 2 ปีที่แล้ว +1

    ബാലയുടെ രണ്ടാം വിവാഹത്തിന് ഉണ്ണി മാത്രം പങ്കെടുത്തു . ബാല നിർമിച്ച സിനിമയിൽ സൗജന്യമായി അഭിനയിച്ചു . ഉണ്ണി നിർമിച്ച സിനിമയിൽ ബാല ശമ്പളം വേണ്ട എന്ന് പറഞ്ഞു . ഇത്രയും ആത്മ മിത്രങ്ങളാണെങ്കിൽ ബാല ആശുപത്രിയിൽനിന്നും അഞ്ചു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ശുണ്ണിമോൻ കൊടുത്തില്ല . പോയി കണ്ടിരുന്നോ . ഇല്ല .

    • @zenspirit3576
      @zenspirit3576 2 ปีที่แล้ว

      Yes അതാവാം പുള്ളിയെ hurt ചെയ്തേ. Trigger point

  • @malavikavikram9309
    @malavikavikram9309 2 ปีที่แล้ว +6

    ചേട്ടാ..ശരിക്കും ചേട്ടന്റെ പ്രശ്നം എന്താണ്..🤔

  • @malayali2546
    @malayali2546 2 ปีที่แล้ว +12

    ഇവിടെ കൂലിപ്പണിക്കാരന് 1000 രൂപ തികച്ച് കിട്ടുന്നില്ല. ഇവനക്കെ, തിന്നിട്ട് എലിന്റെ ഇടയിൽ കേറിയ താ ...

    • @azad8339
      @azad8339 2 ปีที่แล้ว

      നീയും ഞാനും ചേർന്നു കൂലിപ്പണി ചെയ്തു. .നമ്മുടെ പ്രതിഫലം 1000 രൂപ. .. എനിക്ക് 700 തന്നിട്ട് നിനക്ക് 300 രൂപ തന്നാൽ എങ്ങനെ ഇരിക്കും...
      പണത്തിൻ്റെ മൂല്യം എന്താണ് എന്ന് പഠിക്കൂ..

    • @malayali2546
      @malayali2546 2 ปีที่แล้ว

      @@azad8339 ഞാൻ പറഞ്ഞത് മനസ്സിലായില്ലെ
      പാവപ്പട്ടവനും പണക്കാരനും തമ്മിലുള്ള വിത്യാസം ആണ് അവന്മാര് | ദിവസവും 25000 മേടിക്കുമ്പോൾ നമുക്ക് വെറും 1000 ....😀

    • @azad8339
      @azad8339 2 ปีที่แล้ว

      @@malayali2546 താങ്കൾ പറയുന്നത് കമ്മി വാദം ആണ്.. ഒരിക്കലും നടക്കാത്ത സോഷ്യലിസം...
      സാമ്പത്തിക ശാസ്ത്രം പഠിക്കൂ..
      പാവപ്പെട്ടവനെ ആരും തടയുന്നില്ല.. പണമില്ലാതെ കേറി ചെല്ലാം.. സിനിമയിൽ അഭിനയിക്കാൻ കഴിയും ...

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +2

    തമഴ്നാട് മുഖൃമന്ത്രീ സ്റ്റാലീൻ
    ഇയാളെ ഉടനെ തമഴ്നാട്ടീലേക്ക്
    വീളീക്കു

  • @ajithpunnackadu9050
    @ajithpunnackadu9050 2 ปีที่แล้ว +14

    ഉണ്ണി മുകുന്ദൻ ഒന്നും ബാലയോട് മുട്ടാറായിട്ടില്ല...

  • @teamtech1080
    @teamtech1080 2 ปีที่แล้ว +52

    2ലക്ഷത്തിൽ കൂടുതൽ തരാൻ നിങ്ങൾ മെഗാസ്റ്റാർ ഒന്നുമല്ലല്ലോ 😄😄

    • @jinithk5608
      @jinithk5608 2 ปีที่แล้ว +11

      serial actors inu daily 50000 an daily salary pootta nink ndu ariyam e prathibalam kurich

    • @LIVE-o5l
      @LIVE-o5l 2 ปีที่แล้ว +1

      @@jinithk5608 അവനു ഒരു കുണ്ടിയും അറിയില്ല

    • @basithkp1894
      @basithkp1894 2 ปีที่แล้ว +8

      @@jinithk5608 daily 50000 🤣🤣🤣🤣 ithenda hollywood serieso?

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว

      @@jinithk5608 അത് കുറച്ച് കുറവല്ലേ സേട്ടാ

    • @അക്കരെ
      @അക്കരെ 2 ปีที่แล้ว +1

      @@jinithk5608 atheth actress athum മലയാളത്തിൽ

  • @sreekumarpr7363
    @sreekumarpr7363 2 ปีที่แล้ว +8

    If the technicians didn't received their payment, bring the proof... ചുമ്മാ കിട്ടില്ല കൊടുത്തില്ല ഡയലോഗ് അടിക്കാതെ, ഉണ്ണി with proof ആണ്‌ മീഡിയ കോൺഫറൻസ് വെച്ചത്... 😏😏

  • @TripBuddy46
    @TripBuddy46 2 ปีที่แล้ว

    ചോദിക്കുന്ന ഒരു ചോദ്യത്തിന് കൃത്യം മറുപടി ഇല്ല
    അമ്പലം ഇഷ്ട്ടം സെറ്റ് സാരി ഇഷ്ട്ടം
    പയസം ഇഷ്ട്ടം..
    ബാല ചേട്ടൻ ഇഷ്ട്ടം 😂
    😡പക്ഷെ ഇത് വ്യക്തത ഇല്ലാത്ത മറുപടി ആണ് മൊത്തം പറയുന്നേ
    ഇനി എൽദോ നെ കണ്ടു ചോദിച്ച അറിയാം കറക്റ്റ് കാര്യം 🔥പേയ്‌മെന്റ് കിട്ടാത്ത ആളുകൾ മുന്നോട്ട് വരുന്നത് ഇല്ല.. ഉണ്ണിമുകുന്ദൻ ആണേ വ്യക്തമായ മറുപടി ഉണ്ട്... പൈസ കിട്ടാത്ത ആളു ഉണ്ടേൽ അവർ മുന്നോട്ടു വരിക.. ഇല്ലേ ബാല കള്ളം പറയുന്നതേ അന്നേ എല്ലാരും പറയും

  • @sf9681
    @sf9681 2 ปีที่แล้ว +2

    റിപ്പോർട്ടർ : അരിയെത്ര
    ബാല : പയർ അരാനാഴി

  • @faisalsadik9421
    @faisalsadik9421 2 ปีที่แล้ว +1

    ഒരു zero ബൾബ് എങ്കിലും ഇടമായിരുന്നു

  • @firstshowreview1533
    @firstshowreview1533 2 ปีที่แล้ว +1

    ട്രോൾ വഴി വന്നു സ്റ്റാർ ആണെന്ന് പറഞ്ഞുന്ന ബാല 😂😂...എങ്കിൽ ആറാട്ട് എന്നാണ് 16 കോടി പ്രതിഫലം കൊടുത്ത് ലുലു യുസഫ് അലി പടം എടുക്കണം 😂😂😂

  • @dilluchiyaan6707
    @dilluchiyaan6707 2 ปีที่แล้ว +4

    എന്ത് പൊട്ടത്തരമാണ് ഈ ഉണ്ണിമുകൻ വിളിച്ചു പറയുന്നത് 2 ലക്ഷം രൂപ കൊടുത്തു എന്ന് പറയുമ്പോൾ 2lk ഒള്ളോ ബാലക്ക്???

    • @Jagan-qd5xq
      @Jagan-qd5xq 2 ปีที่แล้ว

      അത്രേ ഉള്ളു

    • @sreekala4150
      @sreekala4150 2 ปีที่แล้ว +1

      ബാല ക്യാഷ് വേണ്ട എന്നു പറഞ്ഞു അഭിനയിച്ചതാനാണെന്ന് പറയുന്നത് കേട്ടിലെ. എന്നിട്ടും 2lac കൊടുത്തു എന്നാണ് പറയുന്നത്

  • @noushadnaas6817
    @noushadnaas6817 2 ปีที่แล้ว +24

    നാനും ഉണ്ണി മുകുന്ദനും തുടങ്ങിയ പുതിയ ട്രെൻഡ് പ്രമോഷൻ... 😄😄

  • @shibukumarr4659
    @shibukumarr4659 2 ปีที่แล้ว +14

    Media one പോലെയുള്ള ഒരു ചാനൽ interview ന് വിടുമ്പോൾ കുറച്ചുകൂടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള active ആയ ആരെങ്കിലും വിട്ടുകൂടെ. ഇത് എന്തോന്ന ? ചോദ്യങ്ങളും ബാലയുടെ ഉത്തരവും കൊളളാം

    • @Professor_7O
      @Professor_7O 2 ปีที่แล้ว +1

      നല്ല ഇന്റർവ്യൂവർ 👍
      തോക്കിൽ കയറി വെടി വെക്കുന്നത് അല്ലല്ലോ ഇന്റർവ്യു

  • @chithrangupthan6594
    @chithrangupthan6594 2 ปีที่แล้ว +2

    ഡി ഓ പി എൽദോ 8 ലക്ഷം കൊടുക്കാമെന്നു പറഞ്ഞു . 7 ലക്ഷം കൊടുത്തു . അങ്ങിനെ കൊടുക്കാൻ ഉണ്ണി അറിയാതെ ആരാണ് തീരുമാനിച്ചത്. ഉണ്ണിയുടെ നിർമാണത്തിൽ ഉണ്ണിക്കു ഒന്നും അറിയില്ലേ. എൽദോ ക്കു കൊടുത്തതിന്റെ നാലിലൊന്നാണോ ബാലയുടെ ശമ്പളം. 2 ലക്ഷം കൊടുത്തതിന്റെ തെളിവെവിടെ. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ട് ബാലയെ വിളിച്ചിട്ടു , ബാലയെ സഹായിക്കാനെന്ന് പറയുന്നത് കള്ളമാണ്.

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว

      Ippo DOPyum FB post ittu. Cash kitti nnum kaanich

  • @fathimanishana9986
    @fathimanishana9986 2 ปีที่แล้ว +17

    I support unni in this

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว +14

    Puthumukhangal vare oru movie cku 10,15 lekshangal vangumpo .25 varshamayi abhinayickunn idhehathepole oralkku 2 lekshamo

    • @psnexampreeth8652
      @psnexampreeth8652 2 ปีที่แล้ว +2

      4 years aayi padamillatha aaalanu.
      Mumbathe filimil 2 lakshamanu remuneration.Athilupari remuneration venda ennu paranja aal

    • @Invictus3450
      @Invictus3450 2 ปีที่แล้ว +1

      Evan okke 2 lakhs thanne kooduthalan.. athm 20 days work cheythathin

  • @chithrangupthan6594
    @chithrangupthan6594 2 ปีที่แล้ว

    ഉണ്ണി മുകുന്ദൻ ചെയ്യേണ്ട പ്രധാന കാര്യം -- ബാല ആശുപത്രിയിലായിരുന്നപ്പോൾ ബാല വിളിച്ചിട്ടു പോയി കണ്ടിരുന്നോ, ബാല ചോദിച്ച കാശ് കൊടുത്തിരുന്നോ -- എന്ന് വെളിപ്പെടുത്തുകയാണ് . മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ട് ബാലയെ വിളിച്ചിട്ടു , സഹോദരനാണ്, ആത്മസുഹൃത്താണ് , ബാലയെ സഹായിക്കാനായിട്ടാണ് എന്നൊക്കെ കള്ളം പറയരുത് .

  • @shyamu4vlb
    @shyamu4vlb 2 ปีที่แล้ว +8

    എന്തോ എവിടെയോ ഒരു തകരാറ് പോലെ

    • @Sujith.T.M
      @Sujith.T.M 2 ปีที่แล้ว

      😊

    • @User67578
      @User67578 2 ปีที่แล้ว

      ഒരു തകരാറുമില്ല ക്യാഷ് കൊടുക്കാൻ ഉള്ള ബുദ്ധിമുട്ട്

  • @itsmepk2424
    @itsmepk2424 2 ปีที่แล้ว +6

    നേരാവണ്ണം പ്രൊമോഷൻ നടത്തിയാൽ വിജയിക്കാതെ ആവുമ്പോൾ ഇങ്ങനെ ഒരു പടം ഇറങ്ങീക്ക് എന്നറിയിക്കാൻ ഉള്ള അടവ്. നെഗറ്റീവ് പബ്ലിസിറ്റി. സന്തോഷ്‌ പണ്ഡിറ്റ്‌ ലൈൻ 😂😂അതാണ് സംഭവം. അല്ലാതെ പ്രൊഡ്യൂസർ പൈസ തരാൻ ഉണ്ടെങ്കിൽ ചാനലിൽ വന്നു കരയുമോ ആരെങ്കിലും. അതൊക്കെ നേരിട്ട് ഡീൽ ചെയ്താൽ മതിയല്ലോ 🤮.

  • @amalnarayan9397
    @amalnarayan9397 2 ปีที่แล้ว

    ഉണ്ണി മുകുന്ദന് എതിരെ കമെന്റ് ഇടുന്നവരുടെ പേരു നോക്കിയാൽ തന്നെ മനസിലാകും ഇവന്മാരുടെ പ്രശ്നം എന്താണെന്ന്

  • @thecitizen87935
    @thecitizen87935 2 ปีที่แล้ว +12

    Iam with bala

  • @തനിയോരുവാൻ
    @തനിയോരുവാൻ 2 ปีที่แล้ว +2

    അടുത്ത ചോദ്യം 😅

  • @harikrishnan4980
    @harikrishnan4980 2 ปีที่แล้ว +13

    Iyal athra clear alla enna thonunadh

  • @haseenahaseena534
    @haseenahaseena534 2 ปีที่แล้ว +5

    വിശ്യസിക്കാൻ പ്രയാസ ഉണ്ട് അത്യ പ്രതിഫലം പറഞ്ഞിട്ട് അല്ലെ സിനിമയിൽ അഭിനയിക്കാൻ പോവുന്ന

  • @ShAhAnAs.E
    @ShAhAnAs.E 2 ปีที่แล้ว +1

    ബാല പറയുന്നത് സത്യം

  • @harit6208
    @harit6208 2 ปีที่แล้ว

    ബാലണ്ണൻ പറയുന്നത് ശരിയോ തെറ്റോ എന്നോ അറിയില്ല പക്ഷെ പുള്ളി കിളി പോയപോലെയാണ് സംസാരിക്കുന്നത്.

  • @MikeVijayan-2.0
    @MikeVijayan-2.0 2 ปีที่แล้ว +42

    Umf ആരെയും Umfi ക്കില്ല bcz, ഉംഫിനു പിന്നിൽ പ്രവർത്തിക്കുന്നത് ഒരു സനാതന ധർമ്മം കാത്തു സൂക്ഷിക്കുന്നരാണ്, അതുകൊണ്ട് Umf ഒരിക്കലും Umfi ക്കില്ല... ( ഉണ്ണി മുകുണ്ടൻ film international ) ഉംഫ് 🔥🔥🔥🔥🔥

    • @abhishek11446
      @abhishek11446 2 ปีที่แล้ว +3

      ​@@Ajay76541 mohanlalinu onnum ithil oru role illa, unni mukundan oru friend circle belt ond . Avar aan umf cheyyunath.

    • @Ajay76541
      @Ajay76541 2 ปีที่แล้ว

      @@MikeVijayan-2.0 unnni mukundan bjp aano

    • @abhishek11446
      @abhishek11446 2 ปีที่แล้ว +3

      ​@@Ajay76541 pulli direct ayi angane paranjittilla. But angott oru chayv ond. Thats his personal choice. But ivide unni mukundane, pullide moviesine criticize cheyyunnavare theri vilikkan bjp teams ond.

    • @MikeVijayan-2.0
      @MikeVijayan-2.0 2 ปีที่แล้ว +3

      @@Ajay76541 ഉണ്ണിയേട്ടൻ പറയാതെയും പറഞ്ഞിട്ടും ഉണ്ട് അറിയില്ലേ.... 😁

    • @abhishek11446
      @abhishek11446 2 ปีที่แล้ว +2

      ​@@Ajay76541 nammal politics and movies mix cheyyanda avashyamilla. Unnimukundan aa movieyil work cheythavark cash koduthittilla enn balayude allegation and that sounds true .Movie and religion mix cheyyana teams 2 sideilum ind. Pro right support bjp and harass those criticize unniukundan , while pro left blandly oppose all his films .2 teamsum over aan

  • @Undertaker2255
    @Undertaker2255 2 ปีที่แล้ว +15

    Amrutha escaped

  • @dileepanvm2599
    @dileepanvm2599 2 ปีที่แล้ว +4

    Njanu. Anoop menon. Unni mukundan. Prithviraj.

  • @ashikks1974
    @ashikks1974 2 ปีที่แล้ว +6

    Unni mukundan car vagiyathonnu balayude presnam ath ilarnnekhil ee presnam varilarnnuuu..

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 ปีที่แล้ว

    മലയാള സിനിമയിൽ അവസരം നൽക്കരുത് ഇങ്ങനെയുള്ളവർക്ക്

  • @jayarajsathyan9532
    @jayarajsathyan9532 2 ปีที่แล้ว

    എല്ലാപേക്കും മൊത്തം കാശും കൊടുത്തു എന്ന് ഉണ്ണി പറയുന്നു. അതിന്റെ വിശദാംശങ്ങൾ ഉണ്ണി പുറത്തു വിടണം. എന്ന് കൊടുത്തു . എത്ര കൊടുത്തു . എത്ര തിരികെ കൊടുത്തു.

  • @SunilSunil-jd3ul
    @SunilSunil-jd3ul 2 ปีที่แล้ว

    ഉണ്ണിയെ വിളിക്കാതെ നിങ്ങൾ ബാലയെ വിളിച്ചു അതാണ് ടെസ്റ്റ്

  • @ranjithp5929
    @ranjithp5929 2 ปีที่แล้ว +1

    2 lakh തന്നെ ധാരാളം.....

  • @vivekv9757
    @vivekv9757 2 ปีที่แล้ว

    ഇത് ഉണ്ണി ചോദിച്ച് മേടിച്ചതാണ്..... ഇനിയെങ്കിലും ശ്രദ്ധിക്കണം.

  • @jyothishmohan5025
    @jyothishmohan5025 2 ปีที่แล้ว +24

    Bala is great❤️❤️

  • @batman33669
    @batman33669 2 ปีที่แล้ว +4

    രാജ രാജ എന്ന് പറഞ്ഞ് പിച്ചക്കാരൻ ആകുമെന്നാ തോന്നുന്നേ.

  • @vaisakh4794
    @vaisakh4794 2 ปีที่แล้ว +2

    ബാല, നിങ്ങൾ ശമ്പലം ചോയിച്ചെന്നു കേട്ടു.... നാന് ഉണ്ണി മുകുന്ദന്.....

  • @sathrengs7349
    @sathrengs7349 2 ปีที่แล้ว +1

    എലിസബത്തും പോകും മിക്കവാറും.....

  • @User67578
    @User67578 2 ปีที่แล้ว +20

    Bala deserve a minimum 10 lakh remuneration considering his experience in the film industry. Unni focused only on his profit and growth .

    • @loserlife5145
      @loserlife5145 2 ปีที่แล้ว +11

      Acting -0 , talent-0, 2 lakhs more than enuf

    • @Manushyan_1
      @Manushyan_1 2 ปีที่แล้ว +8

      ബാലയുടെ ഇപ്പോഴത്തെ അവസ്ഥവെച്ച് രണ്ട് തന്നെ അധികമാണ്

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว +3

      Market ulla nadanmaarkilla 10lakhs. Ennitta ivanu

    • @misteriousplanet9390
      @misteriousplanet9390 2 ปีที่แล้ว

      bala ithil free aayi abhinayikkum ennaanu paranjathu, 2l kodutha unniye paranjaal mathi. . .

    • @psnexampreeth8652
      @psnexampreeth8652 2 ปีที่แล้ว

      4 varshamayi padathil abhinayikatha aalku 10 lakh??

  • @dubai_explainer
    @dubai_explainer 2 ปีที่แล้ว

    ബാലന്റെ കാര്യത്തിൽ തീരുമാനമായി

  • @muhammedjunaid5233
    @muhammedjunaid5233 2 ปีที่แล้ว +3

    പുള്ളിക്ക് തിമിരത്തിനുള്ള ഓപറേഷൻ കഴിഞ്ഞിട്ടുണ്ടോ... 🤔

    • @samks2215
      @samks2215 2 ปีที่แล้ว

      Operation kazhinju accident eye injury undarrynu ennu kettu

  • @jermyhassan
    @jermyhassan 2 ปีที่แล้ว +3

    He is genuine... I think they didn't consider others when the movie became success... Same like Sudani from Nigeria issue

    • @YTOhMyVideos
      @YTOhMyVideos 2 ปีที่แล้ว

      Sudaniyil entha prashnam?

    • @jermyhassan
      @jermyhassan 2 ปีที่แล้ว +1

      @@YTOhMyVideos പടം വിജയിച്ചപ്പോൾ പലർക്കും ഒന്നും കാര്യമായി കൊടുത്തില്ല. അതിൽ സുഡാനി ആയി അഭിനയിച്ച ആഫ്രിക്കക്കാരന് പോലും ചെറിയ പ്രതിഫലം മാത്രമായിരുന്നു കൊടുത്തത്. പക്ഷെ പിന്നീട് വിവാദമായപ്പോൾ കുറച്ചു കൂടി കൊടുത്തു പ്രശ്നം തീർത്തു.

    • @jermyhassan
      @jermyhassan 2 ปีที่แล้ว +1

      @@YTOhMyVideos സുഡാനി ഇത്രക്ക് വിജയിക്കും എന്ന് അവരും കരുതിയിരുന്നില്ല

  • @vinu.3436
    @vinu.3436 2 ปีที่แล้ว +2

    ഇപ്പോൾ ഷഫീക്കിന്‌ മാത്രമല്ല... ജയസൂര്യക്കും, പൃഥ്വിരാജ്നും, കുഞ്ചാക്കോ ബോബനും, നിവിൻ പോളിക്കും ഒക്കെ സന്തോഷം ആയി... 🤣😂😂😂😂

  • @sarathks1986
    @sarathks1986 2 ปีที่แล้ว +35

    Bala the pure soul.....❤️❤️❤️❤️

    • @prasanths6280
      @prasanths6280 2 ปีที่แล้ว

      Psycho.....true psycho that's why he is out of film industry .

    • @sarathks1986
      @sarathks1986 2 ปีที่แล้ว

      @@prasanths6280 nee psycho aakum athalum....So u r saying ppl out to film industry vare psychos?😃😃😃😃so u mean Suresh Gopi..jayaram etc are psychos😃

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว +3

    അണ്ണതയിൽ ഫസ്റ്റ് സീൻ ൽ മരിച്ചു പോകുവല്ലേ 😆, തമിഴ് ഇൻഡസ്ട്രി അല്ല മലയാളം

  • @piclight3031
    @piclight3031 2 ปีที่แล้ว

    ഇപ്പോ മനസ്സിലായി കാര്യങ്ങൾ ഉണ്ണി മുകുന്ദന്റെ ഇന്റർവ്യൂ നിങ്ങൾ എടുക്കില്ല

  • @ameshchelat2002
    @ameshchelat2002 2 ปีที่แล้ว +4

    ഡിവോഴ്സ് കഴിഞ്ഞു ഇവന്റെ കിളി പോയി ഇരിക്കുകയാണ്..ഇവൻ alcoholic ആണ്

  • @crzcarclub
    @crzcarclub 2 ปีที่แล้ว +3

    This s റാങ് 😊

  • @naseeb.shalimar
    @naseeb.shalimar 2 ปีที่แล้ว +14

    Bala deserves more than 10 lakhs when DOP gets 7 lakhs.. Unnis defence of giving only 2 lakhs to bala pointing his market value is actually a bullshit.. Its unni's defence tactics for giving only just 2 lakhs.. Anybodys tactics

    • @georgemathew8244
      @georgemathew8244 2 ปีที่แล้ว +11

      Bala don't have more market value more than that

    • @حضرمون
      @حضرمون 2 ปีที่แล้ว +9

      Bala doesn't have any market value. This movie's production was over before Bala got his fame for his dialogue, so there's no point in saying the movie is successful because of his fame/market value.

    • @rraj4988
      @rraj4988 2 ปีที่แล้ว +10

      He should have said to unni that “this much is my remuneration before the start of the movie! No agreement nothing and now blaming him for cheap publicity

    • @psnexampreeth8652
      @psnexampreeth8652 2 ปีที่แล้ว +1

      Then he has to sign a contract before acting

    • @naseeb.shalimar
      @naseeb.shalimar 2 ปีที่แล้ว

      @@psnexampreeth8652
      As unni said.. Its not the way industry works.. It is understood that Bala MIGHT get more than 7 lakhs when DOP gets 7 lakhs.. Based on friendship, friends might not ask for it.. But unni proved that its not like that..Unnis moto is NOT "Friendship is different and film or production is different".. His moto as he said in the interview was " consider friendship in film ".. Now he understood its not..
      If he has to consider only friendship he need not give that 2 lakhs also.. If he doesn't consider friendship, then he should give more than 7 lakhs atleast as given to DOP.. Now unni is blaming that bala doesnt have an agreement.. That is called exploitation no matter who bala is!!

  • @ambiliambu5983
    @ambiliambu5983 2 ปีที่แล้ว +9

    ബാല ചേട്ടൻ പറയുന്നതിൽ എന്തോ എവിടെയോ ഒരു ശെരി ഒണ്ടു..

    • @minukarunakaran7894
      @minukarunakaran7894 2 ปีที่แล้ว

      എന്ധാ ഇപ്പോൾ paraya,, 😒.

  • @shyjucg1513
    @shyjucg1513 2 ปีที่แล้ว +1

    What Unni Mukundan doing is wrong. It is difficult to believe that Bala would have agreed to act for 20 days just for 2 lacs. Everyone knows that remuneration in the industry is much more higher and Bala would have acted considering his friendship with him. When the movie doing well and making money, he should have decently compensated at least now as he asked for the Money.

  • @jabir133
    @jabir133 2 ปีที่แล้ว

    ഉണ്ണി മുകുന്ദൻ ചതിയൻ ആണ്
    അത് കൊണ്ട് തന്നെ ആണ് അവൻ അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറഞ്ഞ പോലെ ഇത്രക്ക് പത്ര സമ്മേളനം വിളിക്കുന്നത്
    ബാലയോടൊപ്പം

  • @bintot.t1689
    @bintot.t1689 2 ปีที่แล้ว

    ഈ പൊട്ടന്റെ പടത്തിൽ അഭിനയിച്ച കൂട്ടുകാർക്ക് പച്ചവെള്ളം പോലും കൊടുത്തിട്ടില്ലെന്ന കേട്ടുട്ടുള്ളത്.... 😄

  • @shejeerrohit
    @shejeerrohit 2 ปีที่แล้ว +1

    Interview cheytha a chechiyude oru avastha nokkiyeeee….pavam 🙏

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 2 ปีที่แล้ว +1

    ❤ bala

  • @lailashanavas8061
    @lailashanavas8061 2 ปีที่แล้ว

    ഇനി ബാലയെ ആരെങ്കിലും പടത്തിനു വിളിക്കുമോ.. 😁

  • @praseeda573
    @praseeda573 2 ปีที่แล้ว +1

    Iyalentha anchorine keri ni ennokke vilikkunnathu.. Athu kettitt aa kutty chirichondu irikkunnu.. Whos dis man🔥🔥

    • @willscarlet3172
      @willscarlet3172 2 ปีที่แล้ว +1

      As a person lived in both kerala and tn, i feel when native speakers of malayalam n Tamil speak eachothers language, these things happen .. They are not necessarily being Impolite ..

  • @hilsonkx5606
    @hilsonkx5606 2 ปีที่แล้ว +1

    Nalla friend😂

  • @manojck9205
    @manojck9205 2 ปีที่แล้ว +3

    Unni, bala both of you are good don't be nonsense both use sense be together

  • @userag
    @userag 2 ปีที่แล้ว +1

    Unni 🥰🥰😇

  • @pratheeshthiruthil3325
    @pratheeshthiruthil3325 2 ปีที่แล้ว

    ചോദിക്കേണ്ടത് ചോദിക്കണ്ട സമയത്ത് ചോദിക്കണം അല്ലാതെ 😂

  • @jinesh7159
    @jinesh7159 2 ปีที่แล้ว +34

    മുത്തൻ ഭ്രാന്തൻ 🤣😂

    • @ab-lv7tv
      @ab-lv7tv 2 ปีที่แล้ว

      ആര് ഉണ്ണിമുകുന്ദന ബാലയോ

    • @arjunz4d
      @arjunz4d 2 ปีที่แล้ว

      @@ab-lv7tv ബാല

    • @adithyanadhith
      @adithyanadhith 2 ปีที่แล้ว

      Ippo unni ettan airilaanu🚀🚀😹😹

  • @rezinhussain4994
    @rezinhussain4994 2 ปีที่แล้ว +1

    Ejjathi promotion 🫰🙂

  • @raheemsherlock
    @raheemsherlock 2 ปีที่แล้ว +3

    Next Question 😆 'പ്രാഞ്ചിയേട്ടൻ'

  • @bhanumathytv9769
    @bhanumathytv9769 2 ปีที่แล้ว

    Nanma ചെയ്യുവാന്‍ ആരെയും nirbandikkaruth