'പുറത്തുവന്നത് 4 മാസം മുമ്പുള്ള ഓഡിയോക്ലിപ്പ്'; ഗൂഢാലോചനയെന്ന് ബാല | Bala | Monson Mavunkal

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 2.7K

  • @daffodlesthehope1063
    @daffodlesthehope1063 3 ปีที่แล้ว +845

    ഡ്രെസ്സ് ഇല്ലാതെ ഓടുമ്പോൾ കൂളിംഗ് ഗ്ലാസ് വെക്കാൻ മറക്കല്ലേ.. ബാലേട്ടാ...😎🏃🏃🏃

  • @ameeami6910
    @ameeami6910 3 ปีที่แล้ว +1450

    മോൺസൺ പാവങ്ങളെ അല്ല പറ്റിച്ചത് പാണക്കാരായ മണ്ടന്മാരെ ആണ് അതിലെനിക് സന്തോഷമേ ഉള്ളു 😇♥️

    • @fasilbasheer1999
      @fasilbasheer1999 3 ปีที่แล้ว +3

      😂

    • @jafarpoovancheripoovancher9598
      @jafarpoovancheripoovancher9598 3 ปีที่แล้ว +2

      😂

    • @mariyajoseph2305
      @mariyajoseph2305 3 ปีที่แล้ว +8

      പാവങ്ങളുടെ ac.number മേടിച്ചു,അവൻ ക്യാഷ് transaction നടത്തി അതിൻ്റെ ചെറിയൊരു വീതം,കൊടുത്ത് അവരെ കൂടെ നിർത്തുന്നു

    • @aparnaaryan3280
      @aparnaaryan3280 3 ปีที่แล้ว +1

      Enikkumm

    • @ameeami6910
      @ameeami6910 3 ปีที่แล้ว +1

      @@aparnaaryan3280 😄😇

  • @salampl2554
    @salampl2554 3 ปีที่แล้ว +4118

    പുള്ളി പറഞ്ഞത് സത്യാണ്.. അയാൾ. കല്യാണം . കഴിക്കുന്നതിന് മുമ്പ്. ബാച്ചിലറായിരുന്നു

  • @anushkats2777
    @anushkats2777 3 ปีที่แล้ว +548

    ഓടും ബാല, ചാടും ബാല, നിന്ന നിൽപ്പിൽ കറങ്ങും ബാല 💯.

  • @aneeshakkim8409
    @aneeshakkim8409 3 ปีที่แล้ว +773

    എന്നിട്ടുവേണം ആദിമ മനുഷ്യൻ ആണെന്ന് പറഞ്ഞു ആ പഹയൻ നിങ്ങളെക്കുടി വിൽക്കാൻ 😜🤔

    • @evcreations4391
      @evcreations4391 3 ปีที่แล้ว +6

      😂😂

    • @s.kumarkumar7922
      @s.kumarkumar7922 3 ปีที่แล้ว +1

      😃☺☺☺

    • @tecknowledgeindia2428
      @tecknowledgeindia2428 3 ปีที่แล้ว +13

      ചിരിച്ചു മരിച്ചെടോ.. 🤩🤩🤩🙏🙏🙏

    • @anjushatherumbil5596
      @anjushatherumbil5596 3 ปีที่แล้ว +2

      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @josiajose5080
      @josiajose5080 3 ปีที่แล้ว

      😄😄😄😄😄

  • @mr.comrade3152
    @mr.comrade3152 3 ปีที่แล้ว +670

    റിപ്പോർട്ടർക്ക് ചിരി വരുന്നുമുണ്ട് ചിരിക്കാനും മേലാത്ത അവസ്ഥ 🤣🤣🤣

  • @Mystylevideos143
    @Mystylevideos143 3 ปีที่แล้ว +592

    *പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ എന്നോട് ചോദ്യം ചോദിക്കുമ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു ചോദ്യവുമായി യാതൊരു ബന്ധമില്ലാത്ത ഉത്തരമായിരുന്നു പറഞ്ഞിരുന്നത് അതിനായിരുന്നു എനിക്ക് അടിയും കിട്ടിയിരുന്നതും* 😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @junejasusan
      @junejasusan 3 ปีที่แล้ว +5

      😂😂

    • @simplytanus
      @simplytanus 3 ปีที่แล้ว +2

      😄😄😄👍🏻👏🏻

    • @vishalampankajakshan3241
      @vishalampankajakshan3241 3 ปีที่แล้ว +2

      876

    • @firsaljaseer2593
      @firsaljaseer2593 3 ปีที่แล้ว +2

      😁😂

    • @nicewin
      @nicewin 3 ปีที่แล้ว +5

      അപ്പോൾ ഇവന് അടിയും തൊഴിയും കൊടുക്കാം അല്ലേ 🤪🤪😜

  • @faayizahvp
    @faayizahvp 3 ปีที่แล้ว +1807

    ഇതിപ്പോ ആ മോൻസൻ നടന്ന വഴിയിലൂടെ നടന്നവരെ ഒക്കെ "മോൻസനുമായി ബന്ധമുള്ളവരാണ്" എന്ന് പറയുന്ന അവസ്ഥ ആയിട്ടുണ്ടല്ലോ....😂😂😂

    • @aquafacts3868
      @aquafacts3868 3 ปีที่แล้ว +2

      😂😂

    • @ambalanjeerysameer6485
      @ambalanjeerysameer6485 3 ปีที่แล้ว +14

      ആരാണു നീ.....

    • @ads4606
      @ads4606 3 ปีที่แล้ว +3

      Correct.🤣🤣😁😁

    • @abdulawal4753
      @abdulawal4753 3 ปีที่แล้ว +1

      Atheyo

    • @abdulrahmana1863
      @abdulrahmana1863 3 ปีที่แล้ว +9

      മാധ്യ മങ്ങൾക് എന്തെങ്കിലും പണി വേണ്ടേ

  • @jithin4601
    @jithin4601 3 ปีที่แล้ว +611

    എലിസബത്തും ഇട്ടിട്ടു പോകാൻ ഉള്ള എല്ലാ വഴിയും കാണുന്നുണ്ട് 💥💥

  • @Manu-q3e2f
    @Manu-q3e2f 3 ปีที่แล้ว +231

    Anchor : ഞാൻ ചാക്കോ കെറ്റി😂
    ബാല : ഞാൻ സഞ്ചി ഇറക്കി😂
    Cemara man : കൊള്ളാലോ കളി 😂😂

  • @hrishikesh1509
    @hrishikesh1509 3 ปีที่แล้ว +1609

    ബാല എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണെല്ലോ അവസ്ഥ 🤣🤣

  • @waytohappiness5117
    @waytohappiness5117 3 ปีที่แล้ว +1054

    എന്തിന് ഒരു മനുഷ്യനോട് മാത്രം ഇങ്ങനെ ചോദ്യം ചോദിക്കുന്നത്. മറ്റുള്ള എത്ര നടന്മാർ, മുൻ ഡിജിപി അടക്കം എത്ര പേർ മോൺസന്റെ അടുത്തേക്ക് പോയി , അവരെ ആരെയും ചോദ്യം ചെയ്യാത്തത് എന്താ .....

    • @goodvibes5733
      @goodvibes5733 3 ปีที่แล้ว +16

      Manikuttan ano

    • @ralex1138
      @ralex1138 3 ปีที่แล้ว +9

      Please leave him in peace

    • @deepamdeepam8524
      @deepamdeepam8524 3 ปีที่แล้ว +16

      Avare chodyam cheyyan kittande 🤪

    • @rajeshkr5472
      @rajeshkr5472 3 ปีที่แล้ว +12

      Chodhyam
      Cheyyal alla...
      Interview aanu....
      Baala plan cheytha interview.....

    • @sajiqc
      @sajiqc 3 ปีที่แล้ว +5

      Good discussion, correctly replied for all questions 🙏

  • @sreejith2098
    @sreejith2098 3 ปีที่แล้ว +2672

    മോൺസൺ കൊടുത്ത ഗാന്ധിജിയുടെ കണ്ണടയാണോ അത് ..🤣🤣

  • @amiscreations1317
    @amiscreations1317 3 ปีที่แล้ว +15

    Ancor : ബാല മോൺസൺ കള്ളൻ ആണ് എന്ന് എപ്പോഴേയ്ങ്കിലും തോന്നിയിട്ടുണ്ടോ??
    Bala : ഞാൻ തമിഴ് നാട്ടിൽ നിന്നാണ് വരുന്നത് എന്റെ അച്ഛൻ busy ആണ്. ചേട്ടൻ busy ആയ്യിട്ടുള്ള ഡയറക്ടർ ആണ് അടുത്തത് സൂര്യ ആണ് commit ചെയ്യുന്നത്

  • @dhruvinlalpavithran2940
    @dhruvinlalpavithran2940 3 ปีที่แล้ว +409

    ഇതൊക്കെ കേൾക്കുന്ന അമൃത😂😂😂😂i m very happy

  • @ROYAL88-w3p
    @ROYAL88-w3p 3 ปีที่แล้ว +1066

    ചെയ്തിട്ടില്ലാത്ത കാര്യം ചെയ്തു എന്ന് പറയുമ്പോൾ ആരാണെങ്കിലും ചൂടാവും അത് സിനിമ നടൻ ആയാലും ഈ പറഞ്ഞ ഞാൻ ആയാലും.

    • @abidaashraf1369
      @abidaashraf1369 3 ปีที่แล้ว +15

      Correct

    • @afeefaapk781
      @afeefaapk781 3 ปีที่แล้ว +7

      So true

    • @freddy-us5ey
      @freddy-us5ey 3 ปีที่แล้ว +4

      He is a fraud

    • @Rose-Jackie
      @Rose-Jackie 3 ปีที่แล้ว +28

      Correct. We don't know whether he involved or not. Until unless there is no proof why ppl are commenting so many unnecessary things. This is bad

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 3 ปีที่แล้ว +1

      അല്ല പിന്നെ

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +2486

    കുട്ടിയുള്ള ബാച്ചിലർ😂👌👌👏👏

    • @aswathyprasad8646
      @aswathyprasad8646 3 ปีที่แล้ว +33

      With a pattukari bharya

    • @muhammednaseer8154
      @muhammednaseer8154 3 ปีที่แล้ว +29

      Nammuday oru paattu kaaryuday Jeevan thulacha bhaala ivanayokkay arrest chayyanam

    • @freddy-us5ey
      @freddy-us5ey 3 ปีที่แล้ว +8

      Fraud anu

    • @vgp0779
      @vgp0779 3 ปีที่แล้ว +39

      Hey man, pulli ah samayath divorced anu kuttiyude adisthanathil alla married ano single ano bachelour ano ennu parayunath

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว +4

      അത് കലക്കി

  • @rajeevcheruvally1207
    @rajeevcheruvally1207 3 ปีที่แล้ว +261

    അങ്ങിനെ നടന്നാൽ മോൻസൺ തന്നെ ബാലയെ ആദിമ മനുഷ്യൻ എന്ന് പറഞ്ഞു വിൽക്കും 🤭

  • @godofsmallthings4289
    @godofsmallthings4289 3 ปีที่แล้ว +22

    ആക്ക്രിയുമായി വരുന്നവൻ ആക്രിക്കാരൻ ,അവൻ antics സും അയ്യിട്ടാണ്ണ് വന്നത് അവൻ്റെ പേരാണ് മോൻസൺ 😎😎😎😎.

  • @ramanmadav7732
    @ramanmadav7732 3 ปีที่แล้ว +349

    This guy could be a great comedian in movies.
    Why directors are not considering him!

    • @AmalManoharJ
      @AmalManoharJ 3 ปีที่แล้ว +13

      Nobody can be a good comedian both in and out of the screen

    • @ThachiThash
      @ThachiThash 3 ปีที่แล้ว

      😝😝

    • @SuperSreemol
      @SuperSreemol 3 ปีที่แล้ว

      😆😆😆

    • @Ithuttan
      @Ithuttan 3 ปีที่แล้ว

      He seems funny

  • @niziointerior
    @niziointerior 3 ปีที่แล้ว +169

    റിപ്പോർട്ടർ അവസാനം പേടിച്ചുപോയി. ഇനി എല്ലാംകൂടി വന്നു ഞാനും തുണിയില്ലാതെ നടക്കേണ്ടി വരുമോ എന്ന്. Challenge 🔥

  • @pkbabu108
    @pkbabu108 3 ปีที่แล้ว +419

    എന്റെ ബാല ഉടുതുണി ഇല്ലാതെ നടക്കരുത് കുനിഞ്ഞു നിന്നാൽ കുഞ്ഞിരാമനുമായി പോകുന്നവരാണ് മലയാളികൾ

    • @marygeorge7745
      @marygeorge7745 3 ปีที่แล้ว +14

      അത് കലക്കി👌👌👌👌

    • @anumol3324
      @anumol3324 3 ปีที่แล้ว +19

      ഒരു കൊച്ചിന്റ്റെ അപ്പൻ എങ്ങനെ bachelor ആകും? അപ്പോ അമൃത പറഞ്ഞത് ശരിയാണ്. പക്കാ fraud

    • @udayankumar8872
      @udayankumar8872 3 ปีที่แล้ว +2

      😂😂😂

    • @sethukrishnadas1559
      @sethukrishnadas1559 3 ปีที่แล้ว +2

      😂 😂 😂

    • @SM-jl5sq
      @SM-jl5sq 3 ปีที่แล้ว +20

      @@anumol3324 he does not know the meaning of “ bachelor “ , he meant “ single “

  • @INDIAN-ej8nt
    @INDIAN-ej8nt 3 ปีที่แล้ว +623

    പാവപെട്ട പെൺകുട്ടികളെ മാത്രം തെരത്തു പിടിച്ചു സഹായിക്കുന്ന അയാളുടെ മനസ് 🤣🔥

  • @Caxpresoo
    @Caxpresoo 3 ปีที่แล้ว +288

    ഇയാൾക്കു marriage, wife എന്ന്‌ പറയാത്ത ഇന്റർവ്യൂ ഇല്ല .. ഇപ്പോൾ പുതിയ വൈഫിനെ കാണിക്കാത്ത ഇന്റർവ്യൂ ഇല്ല..

    • @ponnumol-98
      @ponnumol-98 3 ปีที่แล้ว +5

      Very true 👍

    • @ഭാവനി-റ3സ
      @ഭാവനി-റ3സ 3 ปีที่แล้ว

      Satyam

    • @khayaz1874
      @khayaz1874 3 ปีที่แล้ว +7

      അയിന് നിനക്ക് എന്താ ചൊറി

    • @thanha.ethanha8106
      @thanha.ethanha8106 3 ปีที่แล้ว

      💯

    • @midhunnm1987
      @midhunnm1987 3 ปีที่แล้ว +2

      @Lakshmi J enthakaan kodikal nashttapariharam vaangi chechiyum aniyathiyum adichu polikkunnu undu...

  • @BLINDGAMING1
    @BLINDGAMING1 2 ปีที่แล้ว +51

    എന്താണ് ബാലയെ തപ്പി വന്നു എന്ന് കേട്ടു
    നാൻ,പൃഥ്വിരാജ്,ഉണ്ണിമുകുന്ദൻ,അനൂപ്മേണൻ

    • @aldriey
      @aldriey 2 ปีที่แล้ว

      ണിങ്ങൾ റണ്ട് റൂപാ ചോയ്ചാ

  • @സുന്ദരി
    @സുന്ദരി 3 ปีที่แล้ว +593

    ബാലയെ കുടുക്കി യതിന് പിന്നിൽ മുൻഭാര്യ അമൃത ആണ് എന്ന് ഈ പുള്ളി പറയും കുറച്ച് ദിവസം കഴിഞ്ഞ്.....

    • @rasheekkadampuzha
      @rasheekkadampuzha 3 ปีที่แล้ว +75

      Off course 👍 psycho baala🤮🤮🤮🤮

    • @anithakoshy802
      @anithakoshy802 3 ปีที่แล้ว +7

      Ayale verughe vidu

    • @mstvshj1
      @mstvshj1 3 ปีที่แล้ว

      😀😀😀

    • @dyna279
      @dyna279 3 ปีที่แล้ว +30

      Sathyam ellathinum amrutha de thala thinnan pookum

    • @freddy-us5ey
      @freddy-us5ey 3 ปีที่แล้ว +12

      Yes... This psycho will tell...

  • @jk24hrs
    @jk24hrs 3 ปีที่แล้ว +350

    ഈ പുള്ളി ടെൻഷൻ അടിച്ചു അടിച്ചു ചെറിയ മെന്റൽ ഡിസുസ ആയിട്ടുണ്ട്.. ☹️

  • @sunithamohan6009
    @sunithamohan6009 3 ปีที่แล้ว +50

    എടോ ചാനൽ കാരന്മാരെ നിങ്ങൾ മോഹൻലാൽ ലാലിൻറെടുത്തു പോയോ ബെഹ്‌റ.. എബ്രഹാം മാത്യു ന്റടുത്തുപോയോ സിനിമ നടിമാരുടെ അടുത്തുപോയോ ഇന്റർവ്യൂ എടുക്കാൻ.. പിന്നെ ബാലെ യെ മാത്രം എന്തിനാ ബുദ്ധിമുട്ടിക്കുന്നതു....

    • @deepaprakash3593
      @deepaprakash3593 3 ปีที่แล้ว +2

      അത് സത്യം..ഞാനും അത് തന്നെയാ ചിന്തിച്ചത്

    • @sreejae2617
      @sreejae2617 3 ปีที่แล้ว +1

      Sheriya

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      ധൃതി പിടിക്കാതെ ഓരോരുത്തരെയായി ഇൻറർവ്യൂ വരും .

  • @crystaledits2821
    @crystaledits2821 3 ปีที่แล้ว +157

    ചോറ് കഴിചോ ?
    ബാല:ഇരുനൂറ്റിനാൽപത് കോടി അണ്ണാതെ പടം വില്ലനായി അഭിനയിക്കുന്ന്

    • @anandhuvfc6437
      @anandhuvfc6437 3 ปีที่แล้ว +2

      അത് കേട്ട് കേട്ട് ചിരിച്ചു ചത്തു 🤣🤣🤣🤣

    • @ibrahimkasaragod7787
      @ibrahimkasaragod7787 3 ปีที่แล้ว

      Laagic illa saar

  • @shyamspartan4210
    @shyamspartan4210 3 ปีที่แล้ว +409

    Ente achanum ബാച്ച്ലർ ayirunnu, muthachan chronic bachler.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 ปีที่แล้ว +846

    😁പശുനെക്കുറിച്ച് പറയാൻ പറയുമ്പോൾ പശുനെ കെട്ടിയ തെങ്ങിനെക്കുറിച്ച് പറയുന്നു.... എന്താണ് ബാലാ....... 😜

    • @hafsaachathu9299
      @hafsaachathu9299 3 ปีที่แล้ว +2

      😁😁

    • @roselinthomas6600
      @roselinthomas6600 3 ปีที่แล้ว

      😂😂😂😂😂

    • @kiaranishan5804
      @kiaranishan5804 3 ปีที่แล้ว +11

      അത് അയാളുടെ സ്ഥിരം പരിപാടി ആണ്

    • @subeersulaiman9068
      @subeersulaiman9068 3 ปีที่แล้ว

      😂😂

    • @thrayambaka_boutique3449
      @thrayambaka_boutique3449 3 ปีที่แล้ว +9

      സത്യം.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣😂

  • @kkgroupmedia916
    @kkgroupmedia916 3 ปีที่แล้ว +86

    രജനികാന്ത് 😀😀😀 അത് ഞൻ എല്ലാ interview ലും പറയും 🔥

  • @vinilphilip
    @vinilphilip 3 ปีที่แล้ว +737

    എന്തോ, എവിടെയോ ഒരു തകരാറു പോലെ, ബാല 😇😇😄😄😄

    • @pubggamingyt3296
      @pubggamingyt3296 3 ปีที่แล้ว +4

      മോൻസ് നേ. വിശ്വസിച്ച് cash കൊടുത്ത അവന്മാർക്ക് corona വന്നപ്പോ. വെളിവു പ്പോയി ദൈവ വിശ്വാസം കൂടിയത് ആണ് ...aa cash enikku തന്നേക്ക്..naaan വീട് വെക്കട്ടെ....

    • @ഭാവനി-റ3സ
      @ഭാവനി-റ3സ 3 ปีที่แล้ว

      Correct

  • @saboonasaboona3211
    @saboonasaboona3211 3 ปีที่แล้ว +3

    ബാല എന്ന സിനിമ നടനെ അല്ല ബാല എന്ന നല്ല മനസിന്റ ഉടമയെ എനിക് ഒരുപാട് ഇഷ്ടംമാണ് ബാല അണ്ണനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @aedanvysakhan
    @aedanvysakhan 3 ปีที่แล้ว +107

    പുറകിൽ ഇരിക്കുന്ന പെണ്ണ് : ഏത് ഗുളികൻ പിടിച്ച സമയത്താണോ എന്തോ 🙆‍♀️

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 3 ปีที่แล้ว +65

    ഇയാളെ കല്യാണം കഴിച്ചതിൽ പിന്നെ ആ പെണ്ണിന് സമധാനം ഇല്ലെല്ലോ..എന്നും ഉണ്ട് ഓരോരോ കാരണങ്ങൾ..ഒന്നുകിൽ അയാള് സ്വയം ലൈവ് il വന്നും പോസ്റ്റ് ഇട്ടും വേറുപ്പിക്കും..അല്ലെങ്കിൽ ഇതുപോലെയുള്ള ആരേലും അങ്ങോട്ട് പോകും..

  • @hussainanvarsha3368
    @hussainanvarsha3368 3 ปีที่แล้ว +391

    ഇയാൾ എന്തിനാ ടെൻഷൻ ആകുന്നെ..... മോൻസന്റെ അംശവടിയിൽ പോയി പിച്ചോ ബാലെ 😀😀😀😀😍😍😍😍

    • @weekendtraveller3604
      @weekendtraveller3604 3 ปีที่แล้ว +1

      😆😆😆

    • @151in
      @151in 3 ปีที่แล้ว +2

      Ee amsavadi entha🙄

    • @shebinkr
      @shebinkr 3 ปีที่แล้ว

      @@151in സ്ഥാനം സൂചിപ്പിക്കുന്ന വടി... ക്രിസ്ത്യൻ ബിഷപ്പ്മാര് ഉപയോഗിക്കുന്നത്

    • @murshidkc3348
      @murshidkc3348 3 ปีที่แล้ว

      😂😂

    • @MIDHUN.M
      @MIDHUN.M 3 ปีที่แล้ว

      entha athu

  • @rahulachuevoor6101
    @rahulachuevoor6101 3 ปีที่แล้ว +127

    മുൻപ് കല്യാണം കഴിഞ്ഞ പുള്ളി ആണ് ബാച്‌ലർ 😂😂😂

    • @anumol3324
      @anumol3324 3 ปีที่แล้ว +16

      ഒരു കൊച്ചിന്റ്റെ അപ്പൻ എങ്ങനെ bachelor ആകും? അപ്പോ അമൃത പറഞ്ഞത് ശരിയാണ്. പക്കാ fraud

  • @M4Myawu
    @M4Myawu 3 ปีที่แล้ว +98

    ഒരു കുട്ടിയുണ്ട്.. എന്നാലും ഞാൻ ബാച്ചിലറാ😂🤣🤣🤣😂😂

  • @RahulR-db1ts
    @RahulR-db1ts 3 ปีที่แล้ว +82

    എന്തുപറഞ്ഞാലും
    Bala - 240 കോടി അണ്ണാത്തെ 😂😂🙏

  • @trivian7963
    @trivian7963 3 ปีที่แล้ว +740

    വീടിനകത്ത് Cooling glass വെച്ച് മാധ്യമ പ്രവർത്തകരോട് രോഷത്തിൽ പ്രതികരിക്കുന്നത് കണ്ടാൽ അറിയാം പുള്ളിക്കാരന്റെ ഉദ്ദേശം 😁😁😁

    • @Bunny-ck9eo
      @Bunny-ck9eo 3 ปีที่แล้ว +92

      Kannin ntho prblm vnnth alle, njn angne ketu orapillaa..

    • @omanarithu1687
      @omanarithu1687 3 ปีที่แล้ว +62

      Locationil vechu kanninu yentho problem undaayatha

    • @sebinsebi1984
      @sebinsebi1984 3 ปีที่แล้ว +35

      Kanninn prblm ind

    • @vidyapillai7609
      @vidyapillai7609 3 ปีที่แล้ว +32

      Ivante kannil alla thalakkanu problem💩💩💩

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว +1

      Neyum edipolatha alani

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج 3 ปีที่แล้ว +31

    ബാല കൂടുതൽ അസ്വസ്ഥനാകുന്നത് എന്തിനാണ് .. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ സമാധാനമായി മറുപടി പറയലാണ് ഒരു മിനിമം നല്ല മനുഷ്യർ ചെയ്യുക .. ഇദ്ദേഹം എന്തൊക്കെയോ ഭയക്കുന്നുണ്ട് ... ഒരു 25 കോടി നഷ്ടപെട്ട ആളുടെ മാനസികനിലപോലെ തോന്നുന്നു ഇപ്പൊ ബാലയെ കണ്ടാൽ .. പോലീസ് വരും ബാലാ

    • @minnuikka5312
      @minnuikka5312 3 ปีที่แล้ว

      ഏത് പോലീസാണോ ആവോ വരുന്നത്??? കള്ളന്റെ സിംഹാസനത്തിൽ ഇരിക്കാൻ ക്യു നിന്നവരോ??? തിണ്ണ നിരങ്ങാൻ പോയ ഒരുത്തനെങ്കിലും ഒരു സംശയം തോന്നിയിരുന്നെങ്കിൽ 😤.... വെറും ഒരു ഡോക്ടർക്ക് ഇത്രയൊക്കെ വരുമാനം എവിടുന്ന് വരുന്നു എന്നെങ്കിലും തോന്നാതിരിക്കുവോ???

    • @ArunRaj-pw5th
      @ArunRaj-pw5th 3 ปีที่แล้ว

      Illathe karyam parayumboyum ath Kerala motham eduth ittu avare kuttakar akkan nokkiyalum ithe pole avum ellarkum chilappo angane ulla avsthayil cool avan pattilla chilavark deshyam varum. TH-camil irunnu cmmt cheyunna atrem elupam alla

  • @sachin1534
    @sachin1534 3 ปีที่แล้ว +15

    ബാല തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അറിയില്ല.but മറ്റ് പല പ്രമുഖരുടെയും പേരുകൾ ബലയുടെത് പോലെ തന്നെ വന്നിട്ടും തന്നെ മാത്രം എല്ലാവരും ഇങ്ങനെ വളഞ്ഞിട്ട് പിടിക്കുമ്പോ ആർക്കായാലും ദേഷ്യം വരും.

  • @kannankanil1872
    @kannankanil1872 2 ปีที่แล้ว +3

    2022 il kanunnavar arokke 🔥 Bala Annan Uyir He's Such An Innocent Person ❤️

  • @ishaqharshak8008
    @ishaqharshak8008 3 ปีที่แล้ว +37

    ഇയാളന്താ എല്ലാ ചാനലിലും കയറി ഞാൻ 240 കോടിയുടെ അണ്ണാത്തെയിൽ വില്ലനായി അഭിനയിക്കാണ് എന്ന് പറയുന്നത് ഇവനന്നെ വല്യ സംശയമുണ്ടോ🤣

  • @girijasekhar3091
    @girijasekhar3091 3 ปีที่แล้ว +311

    ഡോക്ടർ... ഡോക്ടർ.... എന്ന് പറയുന്നു... പത്താം ക്ലാസ്സ്‌ കാരനാണെന്ന് ഏതൊക്കെയോ ന്യൂസ്‌ ഇൽ കേട്ടു.....

    • @manjurenjith8377
      @manjurenjith8377 3 ปีที่แล้ว +9

      Monson polytechnic kazhinjatha.. Balakku doctorate undallo.. Interview cheyyunnavarekkond dr bala, dr elizabeth ennokke vilikkan paranju.. Athukond monsone ivarum dr ennu vilikkunnu.. Balakku doctorate undakki koduthatu monson aayirikkam.

    • @sunusunoo8856
      @sunusunoo8856 3 ปีที่แล้ว +2

      @@manjurenjith8377 🤣🤣🤣

  • @saleesh8364
    @saleesh8364 3 ปีที่แล้ว +694

    തുണിയില്ലാതെ നടന്നാൽ അതിനു വേറെ കേസ് വരും അങ്ങനെ മൊത്തം പ്രശ്നം ആവുo 😂

    • @roshnijayadas1003
      @roshnijayadas1003 3 ปีที่แล้ว +7

      🤣

    • @Anu......
      @Anu...... 3 ปีที่แล้ว +47

      ഇങ്ങേർക്ക് ഇത്തിരി നിലവാരം ഉള്ള വെല്ലുവിളി നടത്താമായിരുന്നില്ലേ....🙄🙄

    • @suseelaraj955
      @suseelaraj955 3 ปีที่แล้ว +4

      Very bad

    • @veeresh6058
      @veeresh6058 3 ปีที่แล้ว +8

      @@Anu...... ഇപ്പോൾ ഫുൾ ടൈം ആ രീതിയിൽ ആയിരിക്കുയും നിൽക്കുന്നത് 😂

    • @ayshact6491
      @ayshact6491 3 ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Ppppppppppppp340
    @Ppppppppppppp340 3 ปีที่แล้ว +83

    സാധു പെൺകുട്ടികളെ സഹായിക്കുന്ന ആ മനസ്സ് ആരും കാണാതെ പോവരുതേ ☹️☹️☹️☹️☹️☹️😩😩😩😩

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +5

      അവസാനം അവന്റെ കയ്യിൽ പിടയ്ക്കും സാധു പെൺകുട്ടികൾ

  • @georgeabraham9211
    @georgeabraham9211 3 ปีที่แล้ว +221

    If everyone decides like bala, then soon we can seen a "naked march" in Kerala 😂😂😂😂😂😂😂

    • @SK-lu5bs
      @SK-lu5bs 3 ปีที่แล้ว +4

      ഛെ. വലിച്ച സാധനം മോൻസൺ കൊടുത്തോന്നൊരു സംശയം 🙄

    • @premyjos
      @premyjos 3 ปีที่แล้ว +6

      Prove it ,then only he walks naked..if he says that ,that's from the bottom of his heart..not to cheat his people.He was sure about that,if we don't believe in him😔,what to do? Don't insult him ,wait for the truth..

    • @ThachiThash
      @ThachiThash 3 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @abhijith3975
    @abhijith3975 2 ปีที่แล้ว +11

    നാണ് അനൂപ് മേനോൻ പ്രിത്വിരാജ് ഉണ്ണിമുകുന്ദൻ 😂🔥

  • @bibinp7906
    @bibinp7906 3 ปีที่แล้ว +247

    From News desk: വല്ലതുംകിട്ടിയോ ? reporter :ഇല്ലാ ചോദിച്ചു മേടിച്ചു 🤣

    • @beautifulnature3995
      @beautifulnature3995 3 ปีที่แล้ว +5

      Reporter അയാളുടെ ജോലിയാണ് ചെയ്തത്.

    • @bibinp7906
      @bibinp7906 3 ปีที่แล้ว +5

      @@beautifulnature3995 ee joli DGP yode ചോദിക്കുന്നതിൽ പെടുമോ illalle 🤣🤣🤣🤣🤣🤣

    • @beautifulnature3995
      @beautifulnature3995 3 ปีที่แล้ว

      @@bibinp7906 പെടും

    • @bibinp7906
      @bibinp7906 3 ปีที่แล้ว +3

      @@beautifulnature3995 ennit aa news enthe കാണാതെ? 😂😂😂

    • @beautifulnature3995
      @beautifulnature3995 3 ปีที่แล้ว +4

      @@bibinp7906 ഈ ചോദ്യം എന്നോടല്ല ചോദിക്കേണ്ടത്!.

  • @MrSreenath1111
    @MrSreenath1111 3 ปีที่แล้ว +78

    ലാലേട്ടൻ,ഡിജിപി ബെഹ്‌റ,സുധാകരൻ എന്നിവരെ കൂടെ ഇതേപോലെ ഇരുത്തി ഒന്ന് ചോദിക്കണേ

  • @shajishafna1456
    @shajishafna1456 3 ปีที่แล้ว +660

    ബാലയ്ക്ക് അങ്ങേര് മായാവീടെ മാന്ത്രികവടി കൊടുക്കാമെന്ന് പറഞ്ഞിരുന്നു അപ്പഴേക്കും അങ്ങേര് അകത്തായി

  • @manju2769
    @manju2769 3 ปีที่แล้ว +36

    ബാലാ ഒരു ഡോക്ടറേറ്റ് ഒക്കെ കിട്ടിയല്ലോ അതും ശരിക്കും ഉള്ളതാണോ ബാലാ എന്തോ ഒരുവശപ്പിശക് അമൃത ചിരിച്ചൊരു വഴിയായി കാണൂ

  • @Sociallyavailable
    @Sociallyavailable 3 ปีที่แล้ว +25

    ഈ വള്ളി എന്തിനാ വീടിൻ്റെ അകത്തു കൂളിംഗ് ഗ്ലാസ്സ് വെച്ച് ഇരിക്കുന്നത് 🙄

  • @roslinvarughese8044
    @roslinvarughese8044 3 ปีที่แล้ว +212

    He said one right thing that is he should be the 10th person to be asked why he didn't know that the other guy was a fraud.

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +1046

    ചുരുക്കി പറഞ്ഞാൽ എല്ലാവരും തമ്മിൽ നല്ല ഇഴ അടുപ്പമാണ്.

    • @mohamedthaha1538
      @mohamedthaha1538 3 ปีที่แล้ว +1

      Correct

    • @ran8127
      @ran8127 3 ปีที่แล้ว +29

      ചരുക്കി പറഞ്ഞാൽ തുണി ഇല്ലാത്ത ഒരു നടത്തം മലയാളികൾ സഹിക്കേണ്ടി വരും

    • @meenasm1458
      @meenasm1458 3 ปีที่แล้ว +4

      ഇത് വല്ലോം നടുക്കുമോ

    • @jobiabraham9420
      @jobiabraham9420 3 ปีที่แล้ว +2

      Malayali ettavum valiya pottanmar

    • @9895025093
      @9895025093 3 ปีที่แล้ว +1

      😃

  • @naveenharidas941
    @naveenharidas941 3 ปีที่แล้ว +117

    ബാല പുതിയ ഭാര്യക്ക് സമ്മാനിച്ച Audi കാർ ഇനി മോൺസൺ കൊടുത്തതാണോ 🤔🤔🤔

  • @hari6696
    @hari6696 3 ปีที่แล้ว +20

    3:05 സൂര്യ ശിവ പ്രൊജക്റ്റ്‌ 🔥🔥🔥

  • @whit_eghost66
    @whit_eghost66 3 ปีที่แล้ว +23

    ഒന്നാമത് ജെനങ്ങൾ മടുത്തു ജീവിക്കുവാണ്. ഇനി നീ തുണി ഇല്ലാതെ നടന്നിട്ട് ആ പനം കുലയുടെ ആട്ടം കൂടി കാണാൻ ഉള്ള ത്രാണി ഞങ്ങൾക്കില്ല പൊന്നു ബാലേ..... 🙏🙏

    • @umaibanajeeb6687
      @umaibanajeeb6687 3 ปีที่แล้ว +1

      🤣🤣🤣ayyoooo

    • @whit_eghost66
      @whit_eghost66 3 ปีที่แล้ว

      @S J സാധനം പാണ്ടി അല്ലെ... അപ്പോൾ പനംകുല തന്നെയാ... തേങ്ങ ആവാൻ ഒരു സാധ്യത യും ഇല്ല 😂😂

  • @abhijithharikumar8749
    @abhijithharikumar8749 3 ปีที่แล้ว +390

    മാസ്സ് ആവാൻ നോക്കിയതാണെങ്കിൽ നല്ല കോമഡി ആയിട്ടുണ്ട് 😂

  • @Shibil_Sabu
    @Shibil_Sabu 3 ปีที่แล้ว +160

    ഇതിപ്പോ ഇയാൾക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാനോ..ആകെ മൊത്തം ഒരു പിടി കിട്ടുന്നില്ല..Next rocket is loading 🚀🚀🚀🚀😂

    • @shanibka3959
      @shanibka3959 3 ปีที่แล้ว +2

      Wattanu

    • @shanshadijs1745
      @shanshadijs1745 3 ปีที่แล้ว +2

      Enikum angane tanne tonunu..endo oru mistake

  • @angrygrl4446
    @angrygrl4446 3 ปีที่แล้ว +31

    ബാലക്ക് എന്തോ ഒരു ഭയമുണ്ട്... എനിക്ക് അയാളുടെ ദേഷ്യം കണ്ടപ്പോൾ തോന്നിയതാ.. ആരും പൊങ്കാലയിടാൻ വരരുത്.. 😌😌

    • @sulfathmoosakutty119
      @sulfathmoosakutty119 3 ปีที่แล้ว +1

      😄😄😄👌

    • @anumol3324
      @anumol3324 3 ปีที่แล้ว +2

      സത്യം.ഒരു കൊച്ചിന്റ്റെ അപ്പൻ എങ്ങനെ bachelor ആകും? അപ്പോ അമൃത പറഞ്ഞത് ശരിയാണ്. പക്കാ fraud

    • @sujathams9942
      @sujathams9942 3 ปีที่แล้ว +4

      @@anumol3324 eyalude comment elladathum undalo 🤣🤣

  • @techkey9808
    @techkey9808 3 ปีที่แล้ว +6

    Anchor : മോൺസന്റെ അധോലോക ബന്ധങ്ങളെപ്പറ്റി താങ്കൾക്ക് എന്താണ് പറയാനുളളത്..?
    ബാല : രജനികാന്ത്...
    Anchor : രജനികാന്ത്..? ആ പറയു, കേൾക്കട്ടെ...
    ബാല : രജനികാന്തിന്റെ കൂടെ ബിഗ് ബഡ്ജറ്റ് മൂവിയിൽ വില്ലനായി അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്. എനിക്ക് മറ്റൊന്നിനും സമയം ഇല്ല.
    Anchor : പുല്ല്, ഞാൻ പോണു... 😶

  • @kl7kerala809
    @kl7kerala809 3 ปีที่แล้ว

    ബാല പറയുന്നതിലും കാര്യം ഉണ്ടാവും കാരണം പൊലീസുകാർക്കും ഉന്നത രാഷ്ട്രീയക്കാർക്കും വരെ കണ്ടുപിടിക്കാൻ സാധിക്കാതിരുന്ന കള്ളത്തരം ചിലപ്പോ ബാലക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല, എന്താണേലും ചാനൽ ചർച്ചയിൽ പറഞ്ഞതുപോലെ തന്നെ ഇവിടെയും പുതിയ പടത്തിന് പ്രമോഷൻ ചെയ്യാൻ മറന്നിട്ടില്ല, ഈ ഇൻറർവ്യൂവിൽ കുറച്ചു കൂടി ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് വില്ലനാണ് ചേട്ടനാണ് ഡയറക്ടർ, അടുത്ത പടം സൂര്യ കൂടെ ചെയ്യുന്നു😂😂👏👏👏👏 ഒന്നും പറയാനില്ല വേറെ ലെവൽ പ്രമോഷൻ ടെക്നിക്.

  • @geepee7405
    @geepee7405 3 ปีที่แล้ว +100

    Humbly requesting you media to ignore this guy, Bala.....

    • @renjuravi7810
      @renjuravi7810 3 ปีที่แล้ว +4

      Oru fraud nu vendi samsaarichaal urappaayum he will be noted .can't ignore him simply

    • @anumol3324
      @anumol3324 3 ปีที่แล้ว +6

      ഒരു കൊച്ചിന്റ്റെ അപ്പൻ എങ്ങനെ bachelor ആകും?
      അപ്പോ അമൃത പറഞ്ഞത് ശരിയാണ്. പക്കാ fraud

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      Why?

    • @parvathyp4152
      @parvathyp4152 3 ปีที่แล้ว

      @@anumol3324 correct 👍

    • @douluvmee
      @douluvmee 3 ปีที่แล้ว +1

      No this is pure comedy. Psycho bala 🤣🤣🤣

  • @anugrahasuresh3412
    @anugrahasuresh3412 3 ปีที่แล้ว +329

    പൊതു സ്ഥലത്ത് തുണിയില്ലാതെ നടന്നാൽ അകത്തു കിടക്കും.

    • @vandanaabhi7324
      @vandanaabhi7324 3 ปีที่แล้ว +30

      Oru olathinu angu paranjathakum🤣🤣

    • @najmudheennajmu2129
      @najmudheennajmu2129 3 ปีที่แล้ว +4

      Poli

    • @avanthikaarya5341
      @avanthikaarya5341 3 ปีที่แล้ว +3

      🤣🤣🤣

    • @sunithashams601
      @sunithashams601 3 ปีที่แล้ว +2

      😂😂

    • @rasheekkadampuzha
      @rasheekkadampuzha 3 ปีที่แล้ว +6

      @@vandanaabhi7324 😂😂 അവന് എന്നാ അതിനു വാക്കിന് സ്തിരതയുള്ളത് .ലോക ദുരന്തം psycho baala 🤮🤮

  • @lekshmiramachandran7581
    @lekshmiramachandran7581 3 ปีที่แล้ว +78

    ബാല , നിങ്ങൾ വാക്ക് പാലിക്കരുതേ please... 🙏
    വെറുതെ നാട്ടുകാരെക്കൊണ്ട് അംശവടി എടുപ്പിക്കരുത് ..

  • @vishnuscab8
    @vishnuscab8 3 ปีที่แล้ว +32

    ഇങ്ങേര് 240 കോടിയുടെ സിനിമയിൽ വിൽനായിടാണോ അതോ 3.5 കോടി ജനങ്ങളുടെ മുൻപിൽ മണ്ടനായിടാണോ അഭിനയിക്കുന്നേ എന്നാണ് എന്റെ സംശയം. 🤔

  • @vijithv1125
    @vijithv1125 3 ปีที่แล้ว +16

    ദിലീപ്ചേട്ടനെപോലെ രണ്ടാം കല്യാണത്തിനുശേഷം വെച്ചടിവെച്ചടി കയറ്റമാണല്ലോ..... ബാല...... 😜😜😜

  • @junustalk2225
    @junustalk2225 3 ปีที่แล้ว +107

    ഇനി അഥവാ ബാലക്ക് മോൺസനുമായി എന്തെങ്കിലും തരത്തിലുള്ള അവിശുദ്ധ ബന്ധം ഉണ്ട് എന്നു തെളിഞ്ഞാൽ തന്നെ പറഞ്ഞ വാക്ക് പാലിക്കുകയൊന്നും വേണ്ടാട്ടോ....🤭🤭🤭

    • @anumol3324
      @anumol3324 3 ปีที่แล้ว +2

      ഒരു കൊച്ചിന്റ്റെ അപ്പൻ എങ്ങനെ bachelor ആകും? അപ്പോ അമൃത പറഞ്ഞത് ശരിയാണ്. പക്കാ fraud

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@anumol3324 പാവം അമൃത.

    • @roselinthomas6600
      @roselinthomas6600 3 ปีที่แล้ว

      Lol

    • @adithyanrpotty3256
      @adithyanrpotty3256 3 ปีที่แล้ว

      @@anumol3324 kochinte appane Father enna parayane🙂🙂 kalyanam kazhikathirunal aan bachelor

    • @elizabethjacob6820
      @elizabethjacob6820 3 ปีที่แล้ว

      😂😂😂

  • @sunnyjoseph615
    @sunnyjoseph615 3 ปีที่แล้ว +63

    Bala is from one of richest movie families of South India. His answers seems to be very genuine. Please don't accuse someone if you are not sure.

  • @ameermuhsin8782
    @ameermuhsin8782 3 ปีที่แล้ว +59

    ഒരു പോയിന്റ് കഴിഞ്ഞപ്പോൾ റിപ്പോർട്ടറിനോട് സഹതാപവും പാവവും തോന്നി പോയി.. 😂

    • @ranibabu2309
      @ranibabu2309 3 ปีที่แล้ว

      Interview cheyan varunna reporters ne ellam viratti vidunnathu pulliyude oru style aanennu thonunnu

  • @404badgateway2
    @404badgateway2 3 ปีที่แล้ว +2

    വെമ്പാലയെ തിരിച്ചറിയാതെ പാവം ബാലയെ കുറ്റം പറയുന്ന വിവരം കെട്ട മലയാളികൾ...

  • @ismylife9365
    @ismylife9365 3 ปีที่แล้ว +46

    Monson given ghandhiji appoppans cooling glass to BAALA

  • @amrithajs1808
    @amrithajs1808 3 ปีที่แล้ว +56

    ലെ reporter : " ഇതിപ്പോ എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ "

  • @സുന്ദരി
    @സുന്ദരി 3 ปีที่แล้ว +21

    ചെറിയ ചെറിയ ഇടപാട് ,അത്രേയുള്ളൂ ...
    ശ്ശേട ,എൻ്റെ വീട്ട് പേരും മാവുങ്കൽ എന്നാണ് ,ഇവൻ ആരാണ് എന്ന് എനിക്കൊരു പിടിയും ഇല്ല ട്ട...

    • @sugeshn8382
      @sugeshn8382 3 ปีที่แล้ว +1

      😁😁

    • @agna785
      @agna785 3 ปีที่แล้ว +1

      😂😂

  • @kutti4391
    @kutti4391 3 ปีที่แล้ว +217

    ആരെങ്കിലും ശ്രെദ്ധിച്ചോ അവതാരകന്റെ കയ്യിലിരുന്ന മൈക്ക് വിറക്കുന്നത് 😆😆😆😆😆😆😆😆

    • @prajeeshk7976
      @prajeeshk7976 3 ปีที่แล้ว +5

      Yes

    • @irzuzu7979
      @irzuzu7979 3 ปีที่แล้ว +3

      😆

    • @WorldTalksMalayalam
      @WorldTalksMalayalam 3 ปีที่แล้ว +1

      😂

    • @nithin4719
      @nithin4719 3 ปีที่แล้ว +11

      Baala kadichalo ennu pedichitta

    • @shamisana8717
      @shamisana8717 3 ปีที่แล้ว +3

      പറഞ്ഞതിന് ശേഷം വീണ്ടും പോയി ഒന്ന് നോക്കി

  • @renjinirobert7832
    @renjinirobert7832 3 ปีที่แล้ว +9

    ഇനിയിപ്പോൾ ബന്ധമുണ്ടെങ്കിലും തെളിയാതെ ഇരുന്നാൽ മതിയായിരുന്നു, തെളിഞ്ഞാൽ ബാല തുണി ഇല്ലാതെ നടക്കും എന്നാണ് പറഞ്ഞിരിക്കുന്നത്....🤣🤣🤣

  • @bineeshthomass
    @bineeshthomass 2 ปีที่แล้ว +1

    ഇപ്പോളാണ് കല്യാണം കഴിഞ്ഞത്... അതിനു മുന്നേ 8 വർഷം ബാച്ചിലർ ആരുന്നു...
    അപ്പോൾ അതിനു മുന്നെയോ , ക്രോണിക് ബാച്ചിലർ 🤝

  • @sjv5741
    @sjv5741 3 ปีที่แล้ว +27

    ഉന്നതരുടെ കാര്യം പുറത്തു വരാതെ ഇരിക്കുവാൻ ബാലയെ target cheyunu

  • @shajathvellathoor3001
    @shajathvellathoor3001 3 ปีที่แล้ว +391

    ആ എന്നിട്ട് വേണം ആദിമ മനുഷ്യാൻ എന്ന് പറഞ്ഞ് നിന്നെ വിൽക്കാൻ

  • @sidharthbino4429
    @sidharthbino4429 3 ปีที่แล้ว +104

    ദൈവമേ ee ലോകം motham വാഴകള്‍ aayi poyalo😂😂

  • @rijidiya7910
    @rijidiya7910 3 ปีที่แล้ว +7

    ബാല നല്ലതാണ് എന്ന് പറയുന്നവർ എവിടെ പോയി

  • @CMHA00005
    @CMHA00005 3 ปีที่แล้ว +10

    പണ്ട് English exam എഴുതിയ പോലെ 🤣 ഞാൻ എന്ത് എഴുതുന്നു എന്ന് എനിക്ക് പോലും അറിയ്യില്ല.🤣🤣🤣🤣

    • @WooHooLaLa
      @WooHooLaLa 3 ปีที่แล้ว

      🤣🤣🤣🤣

  • @gkn7562
    @gkn7562 3 ปีที่แล้ว +77

    എല്ലാം വന്നു കയറിയ പെണ്ണിന്റെ ഭാഗ്യം 🔥❤️പിന്നെ ഒരു കാര്യം മറന്നു കല്യാണം കഴിക്കുന്നതിനു മുൻപ് പുള്ളിക്കാരൻ batchler ആയിരുന്നു എന്ന്

    • @vinuvijayan1833
      @vinuvijayan1833 3 ปีที่แล้ว +2

      🤣🤣🤣😂😂🤣😂🤣😂🤣

    • @AnChinp
      @AnChinp 3 ปีที่แล้ว +7

      Athin penninte bhagyam enthokke parayunnath enthin

    • @geethaslal5005
      @geethaslal5005 3 ปีที่แล้ว

      😅😅😅

    • @sanojpv132
      @sanojpv132 3 ปีที่แล้ว

      😀😀😀

    • @shortstubeads
      @shortstubeads 3 ปีที่แล้ว +1

      @@AnChinp ഈ പറഞ്ഞ ഇവൻ ഒരു തന്ത അല്ല

  • @suju7503
    @suju7503 3 ปีที่แล้ว +171

    അല്ലാതെ തന്നെ കാണിക്കുന്ന ഷോ കാണാൻ വയ്യ അപ്പോഴാ തുണി ഇല്ലാതെ നടക്കുന്ന കാര്യം പറയുന്നേ
    എന്തുവാടോ ബാലെ ഇത്

    • @അനിഴം
      @അനിഴം 3 ปีที่แล้ว +1

      😀

    • @freddy-us5ey
      @freddy-us5ey 3 ปีที่แล้ว

      😂

    • @sajitharahim9587
      @sajitharahim9587 3 ปีที่แล้ว

      Sathyam

    • @jeevanmichael2356
      @jeevanmichael2356 3 ปีที่แล้ว +3

      ചിലപ്പോൾ തുണി ഇല്ലാതെ യുറേക്ക... യുറേക്ക.. എന്ന് പറഞ്ഞു നടക്കാനുള്ള ആഗ്രഹം കൊണ്ടായിരിക്കും..

    • @creamypandacakes9215
      @creamypandacakes9215 3 ปีที่แล้ว

      😆

  • @Craftwithnaseera
    @Craftwithnaseera 3 ปีที่แล้ว +30

    ബലക്ക് ഈ വ്യക്തിയുമായി ബന്ധം ഉണ്ട് എന്ന് വെച്ച്, ബാല കുറ്റക്കാരൻ ആകണമെന്ന് ഉണ്ടോ, പിന്നെ തെറ്റ് കാരൻ ആണെന്ന് തെളിഞ്ഞിട്ടു പോരെ തെറ്റുകാരൻ എന്ന മുദ്ര കുത്താൻ.

    • @anumol3324
      @anumol3324 3 ปีที่แล้ว +2

      ഒരു കൊച്ചിന്റ്റെ അപ്പൻ എങ്ങനെ bachelor ആകും? അപ്പോ അമൃത പറഞ്ഞത് ശരിയാണ്. പക്കാ fraud

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      ഇവൻ ഫ്രോഡ് ആണ്

  • @touchthemoments8347
    @touchthemoments8347 3 ปีที่แล้ว +4

    തെൻഇന്ത്യിൽ ഇത്രയും തിരക്കുള്ള നടൻ വേറെ ഒണ്ടോ? കൈ നിറയെ പടം പൈസ പിന്നെ എന്തിന് ഞാൻ ഇത് ചെയ്യണം .
    ബാല : ഇത് എല്ലാം അമൃതംഗമയാ..

  • @hameedhameed3703
    @hameedhameed3703 3 ปีที่แล้ว +2

    ബാല നിങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഇടപെടുന്നില്ല. കല്യാണം കഴിഞ്ഞിട്ട് പറഞ്ഞത് എന്താ. നിങ്ങൾ നിങ്ങളുടെ കുടുംബത്തിലേക്കു നോക്കിയ മതി. 😂😂😂. അപ്പോ സുഖായിട്ട് ജീവിച്ചോളു. ഞങ്ങൾ നോക്കുന്നില്ല

  • @vicri7164
    @vicri7164 3 ปีที่แล้ว +327

    രജനികാന്ത് cinema യിലെ വില്ലൻ ബാല twist

    • @151in
      @151in 3 ปีที่แล้ว +5

      Nerano kunje🙄

    • @arungopi607
      @arungopi607 3 ปีที่แล้ว +11

      ചിലപ്പോൾ ആയിരിക്കും. ബാലയുടെ ചേട്ടൻ ശിവ ( വിവേഗം, വിശ്വാസം director) ആണ് സംവിധാനം ചെയ്യുന്നത്

    • @vicri7164
      @vicri7164 3 ปีที่แล้ว

      @@arungopi607 ooo

    • @vicri7164
      @vicri7164 3 ปีที่แล้ว

      @@151in alla 😵😵😵

    • @parokkottil
      @parokkottil 3 ปีที่แล้ว +10

      Rajanikanth: “ Njan oru thadavu swannal 100 thadavu swannamathiri”
      Villain Bala- “Sir ente marriage ippo kazhinjathe ullu”

  • @rajeevradheyam3352
    @rajeevradheyam3352 3 ปีที่แล้ว +181

    ബാല തൂണിയില്ലാതെ നടന്നാൽ ബാലയുടെ സാധനം പുരാവസ്തു എന്ന് പറഞ് അയാൾ വിൽക്കും

  • @itsme-tg8tz
    @itsme-tg8tz 3 ปีที่แล้ว +131

    വല്ലാതങ്ങ് എടുത്തു ചാടി വെല്ലുവിളിക്കണ്ട. അവസാനം നടക്കേണ്ടിവന്നാൽ ഞങ്ങൾക്ക് കാണാൻ വയ്യേ😂

  • @trojasin7817
    @trojasin7817 2 ปีที่แล้ว +1

    He' a genuine guy... Pavam ENtho janangalk ayale oru prethyega thalparyam aan

  • @Ithuttan
    @Ithuttan 3 ปีที่แล้ว +4

    He seems like a funny guy.
    ചോദിക്കേണ്ടവരോട് ചോദിക്കാതെ വെറുതെ വീട്ടിൽ ഇരിക്കുന്ന ഇങ്ങേരെ പോയി ചൊറിയുന്നെന്റെ കാര്യം വേറൊന്നുമല്ല, content. അത് തന്നെ

  • @hydra_ger
    @hydra_ger 3 ปีที่แล้ว +46

    According to law you will be arrested and put in jail if you walk naked in a public place. 🤭

  • @sharnassamseer5235
    @sharnassamseer5235 3 ปีที่แล้ว +87

    ബാല ആ പെണ്ണിനെ വല്ലാണ്ട് അങ്ങ് വേദനിപ്പിച്ചിട്ടുണ്ട് മോളിൽ ഇരിക്കുന്ന ആൾ എല്ലും കാണുന്നുണ്ട്..... ഇനി ദിലീപിനെ പോലെ ആവാതിരുന്നാൽ മതി 👻👻👻

    • @User67578
      @User67578 3 ปีที่แล้ว +3

      ആരു ആരെയാണ് വേദനിപ്പിച്ചത് എന്ന് തനിക്കെങ്ങിനെ അറിയാം ? വല്ലവരുടേം വ്യക്തി ജീവിതം എന്ത്. മുൻനിർത്തിയാണ് താങ്കൾ വിധിക്കുന്നത് ?

  • @sreejithk844
    @sreejithk844 3 ปีที่แล้ว +180

    ബാല മോൻസന്റെ ഫ്രണ്ട് ആയിരിക്കാം പക്ഷെ തട്ടിപ്പിന് കൂട്ട് നിന്നവൻ ആയിരിക്കില്ല

    • @mychoice228
      @mychoice228 3 ปีที่แล้ว +1

      Yzz dgp vare viswasichille pinneyaano ee bhaala

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      എന്തോ ?എങ്ങനെ ?

    • @sreejithk844
      @sreejithk844 3 ปีที่แล้ว

      നീ ആരാ പോലീസാ

  • @GB-gi6ft
    @GB-gi6ft 3 ปีที่แล้ว +27

    Bala should not reply to these media.. They will try to put u at the center of these to save other officials and politicians who will throw money!

  • @JerinGeorge
    @JerinGeorge 2 ปีที่แล้ว +16

    How many of you searched for "This is raang" 😂😂