@@meowrbius ഹേയ് അങ്ങനെ അല്ല ട്ടോ. സംഭവം ടിനി ടോമിൻ്റെ അനുഭവം തന്നെ. അതാണല്ലോ പിന്നീട് സുരാജ് ഒക്കെ വേറെ രൂപത്തിൽ കഥയാക്കി എന്ന് പറഞ്ഞത്. പിന്നെയും മറിഞ്ഞു മറിഞ്ഞ് ആണ് പിഷാരടിയുടെ കൈയ്യിൽ കിട്ടുന്നത്. പുള്ളി അത് സ്വതസിദ്ധമായ ശൈലിയിൽ ഹിറ്റാക്കി. 😎🤝
Here are some of his popular lines: 1. This is raang 2. Elizabeth! come here. 3. Nan, anoop menon, prirthraj,unni mukundan 4. Dand talk 5. Lagicala think paninga sir 6. This is 200crore prajact. 🤣 However, I respect BALA. Edit 7. Ningal mean curry choicha ? 8. Tini, Ningal ini malayalathil alla star aavan pogunathu 9. Ente amma aa roomil kidakunundu.. aniki enthu cheyan pattum. 10. Why are you disturbing my peace. Edit 15/12/2022 11. Nan Raja da 12. Paavangal Defenderil potte 13. My commitment is only with God 14. Chinna paiyan sir avan 15. Ende kayil 240 kodi und.
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും trending ആയി മാറിയ ഒന്നായിരുന്നു tini tom പിഷാരടി interview യിലെ ബാലയുടെ hit list എന്ന സിനിമ ലൊക്കേഷനിൽ വെച്ച് ഉണ്ടായത് എന്ന തരത്തിൽ ടിനി ടോമും പിഷാരടിയും കൂടെ മെനഞ്ഞെടുത്ത ഒരു തമാശ കഥ . ഹിറ്റ് ലിസ്റ്റ് സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ പ്രതിഫലം സംബന്ധിച്ച ഒരു സംസാരത്തിലെ ബാല പറഞ്ഞു എന്ന് പറയുന്ന ഡയലോഗ് ആണ് വിഷയം എന്ത ടിനി lemon ടീ വേണം എന്ന് പറഞ്ഞോ എന്ന തരത്തിലുള്ള comedy ... എന്നാൽ ഈ കഥ ഉണ്ടാക്കിയ ടിനി അടുത്തകാലത്തായി തന്റെ ഇപ്പോഴത്തെയും പഴയതുമായ എല്ലാ മിമിക്രി പ്രകടനകളിലെയും ശബ്ദത്തെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് അദ്ദേഹം കൂടുതൽ ആക്റ്റീവ് ആയ FB യിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് നേരെ കടുത്ത കളിയാക്കലുകളും സൈബർ ബുള്ളിയിങ് എന്നിവ നേരിടുന്ന അതിൽ വളരെ അധികം EXHAUSTED ആയി പ്രതികരിക്കുകയും ചെയ്ത വ്യക്തി കൂടി ആണ് .അദ്ദേഹത്തിന്റെ ഏതു പോസ്റ്റിന്റെ താഴെയും അദ്ദേഹത്തെ കളിയാക്കി ഒരു ചെറിയ കമന്റ് ഇട്ടാൽ പോലും അപ്പോൾ അതിനോട് വൈകാരികമായി പ്രതികരിക്കുന്നത് അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ കാണാം . ബാലയുടെ സിനിമയിലെ ലൊക്കേഷൻ വെച്ചുണ്ടായ അനുഭവ കഥ എന്ന് പറയുന്നത് ടിനി ടോമിനെ സംബന്ധിച്ച് അദ്ദേഹത്തിനു കഴിവില്ല ആരുടെ ശബ്ദം അനുകരിച്ചാലും അതു സ്വന്തം ശബ്ദം തന്നെ ആണ് എന്ന തരത്തിൽ നേരിട്ട് കൊണ്ടിരുന്ന സൈബർ അറ്റാക്കിയിൽ നിന്നുള്ള വലിയ ഒരു രക്ഷപ്പെടൽ ആയിരുന്നു ബാലയുടെ നാൻ പൃഥ്വിരാജ് ഉണ്ണി മുകുന്ദൻ എന്ന ആ കോമഡി ... ഈ ക്ലിപ്പ് യഥാർത്ഥത്തിൽ ടിനി പ്രതീക്ഷിക്കുന്നതിലും reach കിട്ടുകയും അതു സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയും ചെയ്തു ..അതിനു ശേഷം. ബാലയെ reporter TV യിലെ ഒരു പ്രോഗ്രാമിൽ ടിനി ഫോൺ ചെയ്യുകയും നിങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് എന്ന് ചിരിച്ചു കൊണ്ട് താൻ എന്തോ ബാലയെ അങ്ങ് ഫേമസ് ആക്കി എന്ന തരത്തിൽ പറയുകയും ചെയ്തു എന്നാൽ ബാലയുടെ ഇതിനോടുള്ള പ്രതികരണം തന്നെ നേരിട്ട് കണ്ടാൽ എനിക്കു തന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്നയിരുന്നു പക്ഷെ അതിനെ തമാശ പോലെ ആണ് അവിടെയും ടിനി എടുത്തത് തുടർന്നും വളരെ നിഷ്കളങ്കമായ പോലെ താൻ ബാലയെ എന്തോ സോഷ്യൽ മീഡിയയിൽ reach കൂട്ടി കൊടുത്തു എന്ന മട്ടിൽ സംസാരിക്കുകയും മമ്മുക്ക ഫോണിൽ വിളിച്ചപ്പോൾ പിഷാരടിയോട് ബാല സിനിമയിൽ കോമഡി റോളുകൾ ചെയ്യണം എന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞു തന്റെ പ്രവർത്തിയെ നന്നായി വെളുപ്പിക്കാൻ നോക്കുന്നത് കാണാമായിരുന്നു പക്ഷെ ആ ഇന്റർവ്യൂ കണ്ടാൽ അറിയാം ബാലക്കു ആ പ്രവർത്തി ഒട്ടും തന്നെ ഇഷ്ടമായില്ല എന്ന് .കൂടാതെ അതിൽ പറയുന്നുണ്ട് ഇതു കാരണം തനിക്കു ഒരു fb ലൈവിൽ വന്നു എല്ലാ മലയാളികൾക്കും ഓണാശംസകൾ എന്ന് wish ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യം ആണെന്നു കാരണം മറ്റൊന്നുമല്ല ബാലയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുകൾക്ക് താഴെ മുഴുവനും ടിനിയുടെ trending ആയ ലെമൺ ടീ കമന്റുകൾ ആണ് ..ഇതു കോടതി ഓണ ദിവസം ലൈവിൽ വന്നു ബാല പറയുകയും ചെയ്തു മറ്റുള്ളവരെ വേദനിപ്പിക്കാതെ തമാശകൾ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കണം എന്നും എല്ലാവര്ക്കും സന്തോഷമായി ഇരിക്കാനും സന്തോഷം പകർന്നു നൽകാനും സാധിക്കട്ടെ എന്ന് കൂടെ .ഓണത്തിന് ഇത്തവണ കേരളത്തിൽ ഉണ്ടാകില്ല എന്നും ബാല പറയുന്നുണ്ട് . നമ്മൾ ഒരു വ്യക്തിയെ കുറിച്ച് ഒരു തമാശ പറയുമ്പോൾ അല്ലെങ്കിൽ തമാശ കഥകൾ സൃഷ്ടിക്കുമ്പോൾ അതു റിസീവിങ് എൻഡിൽ ഇരിക്കുന്നവർക്ക് ഏതു തരത്തിൽ ആയിരിക്കും ബാധിക്കുക എന്ന് പറയാൻ കഴിയില്ല . already ടിനി ടോമിനേക്കാൾ 10 മടങ്ങു സോഷ്യൽ മീഡിയ ബുള്ളിയിങ് അനുഭവിക്കുന്ന ആളാണ് ബാല . ഇത്രയൊക്കെ ബാല തനിക്കു ടിനിയുടെയും പിഷാരടിയുടെയും അവരുടെ സന്തോഷത്തിനു വേണ്ടി കെട്ടി ചമച്ച ആ കഥ ഇഷ്ടപ്പെട്ടില്ല അതു hurt ആയി എന്ന് പറയാതെ പറഞ്ഞിട്ടും ഒരു ക്ഷമ പറയാൻ പോലും ടിനി തയ്യാറായില്ല എന്നാൽ ഇതേ ടിനി തന്നെ അയാളുടെ മോശം പ്രകടങ്ങളെ കളിയാക്കുന്നവരെ തെറി വിളിക്കികയും ചെയ്യുന്നു ... നിങ്ങൾക്കും ഈ വിഷയത്തിൽ പറയാൻ കാണില്ലേ ?? സുധീഷ് പൂഴിത്തറ
സത്യത്തിൽ ടിനി ആദ്യം പറഞ്ഞപ്പോൾ ആർക്കും കലങ്ങിയില്ല പിഷാരടി അത് റിപ്ലൈ ചെയ്തപ്പോഴാണ് എല്ലാവർക്കും കത്തിയത് സത്യത്തിൽ പിഷാരടിയാണ് ഈ ഡയലോഗ് ഇത്രയും ഫേമസ് ആക്കിയത്
ആശംസകൾ നേരുന്നു... വിനയത്തോടെ... വിശാഖം ന്റെ വിശേഷങ്ങൾ... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌💕💞... ഞാൻ നാടക നടൻ... നാഗേന്ദ്രൻ എറണാകുളം... 🌹വിശാഖം ന്റെ 🌹വിശാസം 💕♥️💞.
കളിയാക്കുന്ന ആൾക്കാര്.....കഷ്ട്ടം....ഇങ്ങനെ യൊക്കെ നിരങ്ങിയിട്ടാണ് ഒരാള് AMMA യുടെ പിറകിൽ ബെഞ്ചിൽ ഇരിക്കുന്നത്......ഫയങ്കര ആക്ടിംഗ് ആണല്ലോ 2 പേരും......ബാല നല്ലൊരു പേഴ്സൺ ആണ്....കേരളത്തെ ഇഷ്ട്ട പ്പെടുന്ന ഒരാള്.... 💖 പക്ഷേ അപ്പോഴും ഒരു washout, ടിയാനെ മൂഞ്ചിച്ച്...... 🔥💖
പിഷാരടി ചേട്ടൻ ബാലയുടെ സൗണ്ട് എടുത്തത് കറക്ട് ആയിട്ട് ഉണ്ട്👏എന്ത് ആയാലും ഈ വീഡിയോ ചിരിപ്പിച്ചു കളഞ്ഞു😂
Yeah
Super ayittind
Entha ithil ithra comedy ? 😁🥱🥱🥱
@@ashiqali9464 നിനക്ക് കോമഡി ആയിട്ട് തോന്നാത്തത് മറ്റുള്ളവർക്ക് തോന്നിക്കൂടെ 🥴
Oo thonnalo , ath enthanu arinjal enikum chirikalo , atha chodichath
കഴിഞ്ഞ ഒരു അഞ്ച് വർഷത്തിനിടയിൽ ഞാൻ ഇതു പോലെ ചിരിച്ച ഒരു സംഭവം ഉണ്ടായിട്ടില്ല, Tini Tom Rocks Finally 😆😆😆
For sure you don't have any genuine friends circle 😐
Sathyammm njn ee video dwnld akki vechuu
Sathiam😄👍🏻
@@randomgadgetsandtricks fake friendsinm Orupaaad chiripikaan patiytond 🥲
@@randomgadgetsandtricks fake friendsinm Orupaaad chiripikaan patiytond 🥲
എന്താ ടിനി ലെമൺ ടീ ഒക്കെ ചോദിചെന്ന് കേട്ടു ... നാന് പ്രിത്വിരാജ്,ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ...🤣🤣🤣
😂😂😂
😂
😂😂
😂😂😂😂😂
🤕
പൃഥ്വി :കർണൻ നെപ്പോളിയൻ ബ്ഗത് സിംഗ്
ബാല :ന്നാണ്, പൃഥ്വി രാജ്, അണൂപ് മേനോന് 😂
😍😁😁
😂😂😂😂
😄
😂😂😂
😂😂
അങ്ങനെ കുറേ നാളിന് ശേഷം ടിനി ടോമിന്റെ നല്ലയൊരു കോമഡി കണ്ടു 😊😊😊
Pulli pazhaya trackil ethi👍🏻
അപ്പൊ കൊറേ നാൾക്ക് മുന്ന് കണ്ട കോമഡി ഏതായിരുന്നു? ഒന്ന് കാണാനാ
ആദ്യമായി ഒന്ന് കണ്ടൂ എന്ന് പറയാം😁
@@ismailbinyusaf6666 😂
Kure nalinu munne Ivante eth comedy
🤣🤣🤣ഇതൊക്കെ 2024കാണുന്നത്🤔 ഞാൻ മാത്രമാണോ..??
Yes
Njanum😂
ആടോ... ഇനി പോയി കരയ്
😂
അല്ല ഞാനും ഉണ്ട് 2024 ഡിസംബർ 18
ടിനി ടോം : ഞാൻ ഒന്ന് ശ്വാസം എടുത്തോട്ടേ?
ബാല : നാന് , പ്രിത്വിരാജ് ,ഉണ്ണി മുകുന്ദൻ , അനൂപ് മേനോൻ😬😬🤣🤣🏃🏻♂️🏃🏻♂️
Poda. Ithu ketittu chiri nirthan pathunilla.
Appozha ninte comment 😂
Ningal shwasam okke eduta
Naan peutviraaj anup menon
Athonnum alla vere item und
Tini Tom:onn kakoossil ponam
Bala:entha tini kakkoosil ponam ennokke paranju kettu ,
Nan ,prithiraj,anoopmenon
@@blessonshaji8581 😂
🤣🤣
ഒടുവിൽ ഇവന്റെ തമാശ കേട്ട് ചിരിച്ചു 😀😀😀കൊള്ളാം ടിനി ഇത് പൊളിച്ചു
Eda unnivave, nee ivante pazhethe kanathonda🙏🏻
😂
കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഇവരുടെ കാലംകഴിഞ്ഞു ഇനി.....നാണ് ഉണ്ണി മുകുന്ദണ് പ്രീതിറാജ് ആണുപ് മേനോൺ 🔥
😄😄😄😄
🤣
😆😆
😂😂😂
😄😄😄😄😄👍👍👍👍
എന്താ ടിനി, നിങ്ങള് എന്റ കഥ പറഞ്ഞ് ആദ്യമായിട്ട് നാട്ടുകാരെ സിരിപ്പിച്ചോ?
നാണ്..., അനൂപ് മേനോൻ, പ്രിത്തിരാജ്, ഉണ്ണി മുകുന്ദൻ 😂😂😂
Bala : " ദിസ് ഈസ് റാങ് "🤣🤣
😆😆😆
😂😂😂😂🤣🤣🤣🤣😂😂😂
😅😂😅😂😅😂
laaagic
എളിസബത്ത് കം ഹീറ് 😑
ഒന്നാമതെ ചിരിച്ചു ഒരു പരുവമായി... അപ്പോഴാണ് ലാസ്റ്റ് 3:50 പിശുവിന്റെ ഒടുക്കത്തെ ടൈമിംഗ് 🤣🤣🤣🤣
2010 il whatsapp audio 🤣
@@asifmuhammedn4059 2012 anu.. 😂 but whatsp audio😄
@@asifmuhammedn4059 2009 ആണ് Whatsapp ഇറങ്ങിയേ.
@@asifmuhammedn4059 സുരാജ് ഒക്കെ വേറെ കഥ അടിച്ചിറക്കിയതാണെന്ന് ടിനി തന്നെ പറയുന്നുണ്ടല്ലോ...
@@asifmuhammedn4059 8 വർഷം മുൻപ് അതായത് 2014, WhatsApp ok, പക്ഷെ voice message വന്നോ🤔
അങ്ങനെ അവസാനം ടിനി ചേട്ടൻ്റെ കോമഡി ഞങ്ങൾ ഏറ്റെടുത്തു സുഹൃത്തുക്കളെ🔥🔥🔥
വീണ്ടും വരുന്നു.. ചിരിക്കുന്നു.. പോവുന്നു.. Repeat 😂😂😂😂
Sathyam verthe irunn ippa ith kanala parpadi😂
💯💯💯💯
@@kevinthomas54 P
സത്യാവസ്ഥ എന്തെന്നാൽ ബാല യുടെ സ്ഥാനത് വേറെ ആരായിരുന്നെങ്കിലും ഇത്ര ഹിറ്റ് ആവില്ലായിരുന്നു.. 😄
അത് സത്യം ആണ് .. ബാലയുടെ സൗണ്ട് ൽ തന്നെ ഒരു കോമഡി വരുന്നുണ്ട്
@@jyothishjh9264 ഒരു തമിഴ് ടച്ച് അല്ലെ പുള്ളി തമിഴ് ആണോ🤔
Athe who is this bala teleugu actor anoo
This is raang😂
@@khaleesi8147 no malayalam actor.puthiya mukham filmile villain
“എന്താ റ്റിനി ലെമൺ റ്റീ ഒക്കെ ചോയിച്ചെന്നു കേറ്റു ;
നാൻ പ്രിത്തിറാജ് ,ഉണ്ണിമുകുന്ദന് , ആണൂപ് മേനോന് “😅😅😅
ബാല : എന്റെ പൊന്നു ടിനി ഞാൻ ഒന്ന് തായെ ഇറങ്ങട്ടെ
പിഷു : നാന് പ്രിത്വിരാജ്, ഉണ്ണിമുകുന്ദന്, അനൂപ് മേനോന്
ആദ്യം ആയിട്ടാ ടിനി de ഒരു കോമഡി കേട്ട് ചിരിക്കുന്നത്... 😅😅 ഇത് എന്തായാലും പൊളിച്ചു...
Tini tom പറഞ്ഞതിൽ ആളുകൾ ചിരിച്ച കോമഡി ഇതായിരിക്കും 😂
Pulliyum jeeevikattade..... 🙏🏻
Pishu indakiya comedy anenn thonunu keetatt. Tini kk ee level sanam onum indakkan kazhiv ila 😅
ഡാ ഡാ😂😂
🤣😂
@@meowrbius ഹേയ് അങ്ങനെ അല്ല ട്ടോ. സംഭവം ടിനി ടോമിൻ്റെ അനുഭവം തന്നെ. അതാണല്ലോ പിന്നീട് സുരാജ് ഒക്കെ വേറെ രൂപത്തിൽ കഥയാക്കി എന്ന് പറഞ്ഞത്. പിന്നെയും മറിഞ്ഞു മറിഞ്ഞ് ആണ് പിഷാരടിയുടെ കൈയ്യിൽ കിട്ടുന്നത്. പുള്ളി അത് സ്വതസിദ്ധമായ ശൈലിയിൽ ഹിറ്റാക്കി.
😎🤝
ഈ കോമഡി എത്ര കേട്ടാലും മടുക്കില്ല 😍😍😍😍ടിനി ചേട്ടൻ പിഷാരടി 😍😍😍😍😍അടിപൊളി 😍🌹❤❤❤❤
*ടിനി ടോം വീണ്ടും AIR ൽ ആയ ശേഷം ഈ video കാണുന്നവരുണ്ടോ 😂😹*
0:44 നിഷ്കളങ്കമായ ചിരി ❤
ഒരു കാര്യം ഉറപ്പുണ്ട്... ഇതു കണ്ടവർ ഒരു തവണ ആവില്ല കണ്ടിട്ടുണ്ടാവുക... 😄😄
Mm
സത്യം
Thett
സത്യം 😂
Mm
സൂപ്പർ കോമഡി 😆😆😆😆😆രണ്ടാളും അടിപൊളി ആയി അവതരിപ്പിച്ചു 👍🏻👍🏻👍🏻
Here are some of his popular lines:
1. This is raang
2. Elizabeth! come here.
3. Nan, anoop menon, prirthraj,unni mukundan
4. Dand talk
5. Lagicala think paninga sir
6. This is 200crore prajact. 🤣
However, I respect BALA.
Edit
7. Ningal mean curry choicha ?
8. Tini, Ningal ini malayalathil alla star aavan pogunathu
9. Ente amma aa roomil kidakunundu.. aniki enthu cheyan pattum.
10. Why are you disturbing my peace.
Edit 15/12/2022
11. Nan Raja da
12. Paavangal Defenderil potte
13. My commitment is only with God
14. Chinna paiyan sir avan
15. Ende kayil 240 kodi und.
200 cr ormipikallee😂
Annathee🥶🤦
@@akshay8055 🤣🤣
അല്ലെന്ന് ആര് പറഞ്ഞു കൂട്ടുകാരെ നമ്മൾ കളിയാക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണോ
7.Nthan lemon tea oke choichenn kettu
ഒന്നുകൂടി ഉണ്ട്
മോഹൻലാൽ തടി കുറച്ചാൽ അത് character നു വേണ്ടി...
ബാല തടി കുറച്ചാൽ ഷുഗർ patient 🤣
ഇത് വല്ലാത്ത കഥ ആയി പോയി 😂😂😂😂🤣🤣🤣🤣🤣ടിനി ടോമിന്റെ കിടിലം കോമഡി. പോരെങ്കിൽ പിശാരടിയുടെ കിടിലം കൗണ്ടർ കോമെഡിയും 😂😂😂🤣🤣🤣❤❤❤❤❤
ആദ്യായിട്ട ഈ ചേട്ടൻ പറയുന്ന കാമടി കേട്ട് ചിരിക്കണ 🤭
ഈ പ്രോഗ്രാമും ഇതിന്റെ ട്രോളുകളും ഞാൻ ഒരുപാടു പ്രാവശ്യം കണ്ടു, ഇനിയും കാണും സൂപ്പർ ഡയലോഗ് നാൻ ഉണ്ണിമുകുന്ദൻ അനുപ്മേനോൻ.......... 😄
ബലയുടെ സൗണ്ട് ടിനി പെർഫെക്ട് ആക്കിയില്ലെങ്കിലും ശശി കലിങ്ക പെർഫെക്ട് ആയിരുന്നു 😂😂
ശബ്ദം പോര എന്ന് ടിനിയെ കളിയാക്കിയവർ തന്നെ, ടിനിയുടെ ശബ്ദം കേൾക്കാൻ കാതോർക്കുകയായിരുന്നു. A royal Comeback ,Mr. ടിനി ടോം .😍😍😍
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചിരിപ്പിച്ച വീഡിയോ.
👏👏👏👏
💯
പിഷുന്റെ ടൈമിംഗ് പൊളിച്ചു 3:50👌
പുള്ളി അല്ലേലും തഗ്ഗ് ചക്രവർത്തി അല്ലേ ചങ്ങാതീ.
👏👌🤝
"ഇൻസൽട്ടാണ് മുരളി ഏറ്റവും വലിയ ..." ഈ ഡയലോഗ് ടിനി ടോം ദിവസവും കേട്ടിട്ട് ഉണ്ടാവണം.
ഇതാണ് true comedy. ഇനി political correctness karu വന്നു അതിലും എന്തെങ്കിലും കുറ്റം കണ്ട് പിടികുമയിരികും. ഒരുപാട് തവണ കണ്ടൂ ഈ ചാനലിലെ നല്ല കോമഡി ഇതാണ്.
Chumma vnn kuttam parayunnathalla political correctness
അങ്ങനെ ടിനി അണ്ണൻ സ്വന്തം സൗണ്ട് ഉപേക്ഷിച്ചു മറ്റൊരു സൗണ്ട് അനുകരിച്ചു🤣😂
Pls ....chiripichu kollalleeeee😂😂😂😂😂😂😂
🤣🤣🤣 sathiyam
@@justop8480 😂🙏
കോമഡി സ്കിറ്റുകളേക്കാളും ചിരിപ്പിച്ച അനുഭവ സാക്ഷ്യം 😂
"ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും " എന്ന വന്മരം വീണു....
ഒരുപാട് തവണ കണ്ടു വീണ്ടും കാണാൻ വന്നതാണ്. 😁😁🤣🤣🤣🤣🤣🤣🤣
ആദ്യമായി ടിനി ടോമിന്റെ കോമഡി കണ്ടു ചിരിച്ചു മണ്ണ് തപ്പിയ ഞാൻ... അടിപൊളി...
മണ്ണ് തപ്പുകയല്ല ട്ടോ , കപ്പുകയാണ്. ( തുപ്പുക എന്ന് അർത്ഥം).👍🏼🤝
2 വർഷം പോയ പോക്ക് നോക്ക് എന്ത് ട്രെൻഡ് ആയിരുന്നു ആ ഒരു സമയത്ത് ഇത് ഇപ്പൊ 2025 ആവന് പോവുന്നു 😢😢❤
Excellent tini Tom and Ramesh pisharadi,,, നിങ്ങള് Friends setup ൽ ചെയ്തത് അടിപൊളി👌👌 ബാല പൊളിച്ചു👌👌
ബാലയും , ശശി കല്ലിങ്കയും പെർഫെക്ട് സൗണ്ട് ആയിരുന്നു..
എന്താ ടിനി ടോം നിങ്ങൾ പുതിയ counter അടിച്ചെന്ന് കേട്ടു...നാണ്,അനൂപ് മേനോൻ, പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ 😂😂😂
😂
ഒടുവിൽ സ്വന്തം ശബ്ദം ഇടയ്ക്ക് കയറി വരാതെ ടിനി മിമിക്രി അവതരിപ്പിച്ചു🤣
🤣🤣🤣
🌺 🌺കളിയാക്കിയവർ വരെ വയർ പൊട്ടി ചിരിക്കുന്നു 😂😂😂🌺🌺
ഒരു 10 വട്ടം കണ്ടുകാണും..🤣🤣🤣🤣🤣എന്റെ പൊന്നേ...🤣🤣🤣
ഇത് കേട്ട് ചിരിച്ചതിന് കയ്യും കണക്കും ഇല്ലാ.... 😁😀
എന്തായാലും ഒറ്റ മീറ്ററിൽ അനൂപ് മേനോൻ, നാൻ പ്രിത്വ രാജു ഒക്കെ വന്നല്ലോ.. പ്വോളിച്ചു 🤣🤣🤣👍🏻👍🏻
രണ്ടു ദിവസം ആയിട് ബാല എയറിൽ കിടന്നു കറങ്ങുവാണല്ലോ 🤣🤣🤣
3:50 Pisharody 🔥🤣💯
*ടിനി is back 💥😌💥😌💥😌💥😌😌💥വിമർശകരെ ശാന്തരാകു 🏃♂️😆അണ്ണൻ തുടങ്ങിയിട്ടേ ഒള്ളു 😌*
ടിനി ടോം എപ്പോളും happy മൂഡിൽ ഇരിക്കുന്ന വെക്തി ആണ്
"നാണ് പ്രിത്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്" കേൾക്കാൻ വന്നവർ വന്നവർ ആയിരിക്കും ഇവിടെ 90% പേരും.
2 പേരുടെയും ഇമിറ്റേഷൻ 👌🏻👌🏻 പ്രേതെകിച്ചു പിശു 😂
പാവം പിടിച്ചവൻ ചിങ്ങം 1 ന് മുമ്പ് Airൽ കയറിയതാ..
ഇന്നിപ്പൊ തിരുവോണം കഴിഞ്ഞ് 4 ദിവസമായി..
ഇപ്പൊഴും Airൽ തന്നെ..
ന്റെ അമ്മോ... ആദ്യമായിട്ടാണ് ഞാൻ ഇത്ര ചിരിക്കുന്നതും കാണുന്നതും
100% വിജയം ... 😂😂😂 ആഹ്ലാദിപ്പിൻ 👏👏
"എന്താണ് ടിനി ചോറിനു പപ്പടം ഒക്കെ ചോയ്ച്ചെന്നു കേട്ടു.... നാണ്, പ്രിത്വിരാജ്, അനൂപ് മേനോൻ, ഉണ്ണിമുകുന്ദൻ" etc..😂😂
Ultimate
വീണ്ടും വീണ്ടും കേൾക്കാൻ നല്ല രസം 🤣
Krishna 💙
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും trending ആയി മാറിയ ഒന്നായിരുന്നു tini tom പിഷാരടി interview യിലെ ബാലയുടെ hit list എന്ന സിനിമ ലൊക്കേഷനിൽ വെച്ച് ഉണ്ടായത് എന്ന തരത്തിൽ ടിനി ടോമും പിഷാരടിയും കൂടെ മെനഞ്ഞെടുത്ത ഒരു തമാശ കഥ . ഹിറ്റ് ലിസ്റ്റ് സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ പ്രതിഫലം സംബന്ധിച്ച ഒരു സംസാരത്തിലെ ബാല പറഞ്ഞു എന്ന് പറയുന്ന ഡയലോഗ് ആണ് വിഷയം
എന്ത ടിനി lemon ടീ വേണം എന്ന് പറഞ്ഞോ എന്ന തരത്തിലുള്ള comedy ... എന്നാൽ ഈ കഥ ഉണ്ടാക്കിയ ടിനി അടുത്തകാലത്തായി തന്റെ ഇപ്പോഴത്തെയും പഴയതുമായ എല്ലാ മിമിക്രി പ്രകടനകളിലെയും ശബ്ദത്തെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് അദ്ദേഹം കൂടുതൽ ആക്റ്റീവ് ആയ FB യിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് നേരെ കടുത്ത കളിയാക്കലുകളും സൈബർ ബുള്ളിയിങ് എന്നിവ നേരിടുന്ന അതിൽ വളരെ അധികം EXHAUSTED ആയി പ്രതികരിക്കുകയും ചെയ്ത വ്യക്തി കൂടി ആണ് .അദ്ദേഹത്തിന്റെ ഏതു പോസ്റ്റിന്റെ താഴെയും അദ്ദേഹത്തെ കളിയാക്കി ഒരു ചെറിയ കമന്റ് ഇട്ടാൽ പോലും അപ്പോൾ അതിനോട് വൈകാരികമായി പ്രതികരിക്കുന്നത് അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ കാണാം .
ബാലയുടെ സിനിമയിലെ ലൊക്കേഷൻ വെച്ചുണ്ടായ അനുഭവ കഥ എന്ന് പറയുന്നത് ടിനി ടോമിനെ സംബന്ധിച്ച് അദ്ദേഹത്തിനു കഴിവില്ല ആരുടെ ശബ്ദം അനുകരിച്ചാലും അതു സ്വന്തം ശബ്ദം തന്നെ ആണ് എന്ന തരത്തിൽ നേരിട്ട് കൊണ്ടിരുന്ന സൈബർ അറ്റാക്കിയിൽ നിന്നുള്ള വലിയ ഒരു രക്ഷപ്പെടൽ ആയിരുന്നു ബാലയുടെ നാൻ പൃഥ്വിരാജ് ഉണ്ണി മുകുന്ദൻ എന്ന ആ കോമഡി ... ഈ ക്ലിപ്പ് യഥാർത്ഥത്തിൽ ടിനി പ്രതീക്ഷിക്കുന്നതിലും reach കിട്ടുകയും അതു സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയും ചെയ്തു ..അതിനു ശേഷം. ബാലയെ reporter TV യിലെ ഒരു പ്രോഗ്രാമിൽ ടിനി ഫോൺ ചെയ്യുകയും നിങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് എന്ന് ചിരിച്ചു കൊണ്ട് താൻ എന്തോ ബാലയെ അങ്ങ് ഫേമസ് ആക്കി എന്ന തരത്തിൽ പറയുകയും ചെയ്തു എന്നാൽ ബാലയുടെ ഇതിനോടുള്ള പ്രതികരണം തന്നെ നേരിട്ട് കണ്ടാൽ എനിക്കു തന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്നയിരുന്നു പക്ഷെ അതിനെ തമാശ പോലെ ആണ് അവിടെയും ടിനി എടുത്തത് തുടർന്നും വളരെ നിഷ്കളങ്കമായ പോലെ താൻ ബാലയെ എന്തോ സോഷ്യൽ മീഡിയയിൽ reach കൂട്ടി കൊടുത്തു എന്ന മട്ടിൽ സംസാരിക്കുകയും മമ്മുക്ക ഫോണിൽ വിളിച്ചപ്പോൾ പിഷാരടിയോട് ബാല സിനിമയിൽ കോമഡി റോളുകൾ ചെയ്യണം എന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞു തന്റെ പ്രവർത്തിയെ നന്നായി വെളുപ്പിക്കാൻ നോക്കുന്നത് കാണാമായിരുന്നു പക്ഷെ ആ ഇന്റർവ്യൂ കണ്ടാൽ അറിയാം ബാലക്കു ആ പ്രവർത്തി ഒട്ടും തന്നെ ഇഷ്ടമായില്ല എന്ന് .കൂടാതെ അതിൽ പറയുന്നുണ്ട് ഇതു കാരണം തനിക്കു ഒരു fb ലൈവിൽ വന്നു എല്ലാ മലയാളികൾക്കും ഓണാശംസകൾ എന്ന് wish ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യം ആണെന്നു കാരണം മറ്റൊന്നുമല്ല ബാലയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുകൾക്ക് താഴെ മുഴുവനും ടിനിയുടെ trending ആയ ലെമൺ ടീ കമന്റുകൾ ആണ് ..ഇതു കോടതി ഓണ ദിവസം ലൈവിൽ വന്നു ബാല പറയുകയും ചെയ്തു മറ്റുള്ളവരെ വേദനിപ്പിക്കാതെ തമാശകൾ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കണം എന്നും എല്ലാവര്ക്കും സന്തോഷമായി ഇരിക്കാനും സന്തോഷം പകർന്നു നൽകാനും സാധിക്കട്ടെ എന്ന് കൂടെ .ഓണത്തിന് ഇത്തവണ കേരളത്തിൽ ഉണ്ടാകില്ല എന്നും ബാല പറയുന്നുണ്ട് . നമ്മൾ ഒരു വ്യക്തിയെ കുറിച്ച് ഒരു തമാശ പറയുമ്പോൾ അല്ലെങ്കിൽ തമാശ കഥകൾ സൃഷ്ടിക്കുമ്പോൾ അതു റിസീവിങ് എൻഡിൽ ഇരിക്കുന്നവർക്ക് ഏതു തരത്തിൽ ആയിരിക്കും ബാധിക്കുക എന്ന് പറയാൻ കഴിയില്ല . already ടിനി ടോമിനേക്കാൾ 10 മടങ്ങു സോഷ്യൽ മീഡിയ ബുള്ളിയിങ് അനുഭവിക്കുന്ന ആളാണ് ബാല .
ഇത്രയൊക്കെ ബാല തനിക്കു ടിനിയുടെയും പിഷാരടിയുടെയും അവരുടെ സന്തോഷത്തിനു വേണ്ടി കെട്ടി ചമച്ച ആ കഥ ഇഷ്ടപ്പെട്ടില്ല അതു hurt ആയി എന്ന് പറയാതെ പറഞ്ഞിട്ടും ഒരു ക്ഷമ പറയാൻ പോലും ടിനി തയ്യാറായില്ല എന്നാൽ ഇതേ ടിനി തന്നെ അയാളുടെ മോശം പ്രകടങ്ങളെ കളിയാക്കുന്നവരെ തെറി വിളിക്കികയും ചെയ്യുന്നു ...
നിങ്ങൾക്കും ഈ വിഷയത്തിൽ പറയാൻ കാണില്ലേ ??
സുധീഷ് പൂഴിത്തറ
എത്ര തവണ കണ്ടാലും Bore അടിപ്പിക്കില്ല..... 🔥
Mr ടിനി ടോം നാൻ, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ പ്രിത്വിരാജ് 🤣🤣ഇനി അയാളുടെ കാലം അല്ലെ....
പിഷാരടി പൊളിച്ചു last dialouge 🤣🤣🤣🤣🥹🥹🥹🥹
Athe
ശ്രദ്ധിക്കാതെ പോയൊരു വലിയ കോമഡി ഉണ്ട്,
*"ശശി കലിംഗയുടെ കന്നഡ"*
😄😄😄😄😄
climax pishu scored😎
2:25 perfect🤣അത് മതി 😂😂😂
ടിനി ചേട്ടൻ നമ്മടെ മുത്താണ്
ടിനി ഏട്ടാ വിമർശിക്കുന്നവരോട് പോകാൻപറ. നിങ്ങൾ പൊളിയാണ്
Excellent Tini Tom , most loved comedy from you !!
ണ്ടാ ടിണി 🤣🤣🤣 ലെമൺ ടീ ഒക്കെ ചോയ്ച്ചെണ്ണ കേറ്റു
എത്ര തവണ കണ്ടു അറിയില്ല but ഇജ്ജാതി റിപ്പിറ്റ് വാല്യൂ ❤🚶🏻♂️
ആദ്യായിട്ടാണ് ഇങ്ങേര് പറയുന്നത് കേട്ട് ചിരിക്കുന്നത് 🙂
രമേശ് ഏട്ടൻ ശബ്ദം മാത്രം അല്ല മാനറിസം കൂടി കൊണ്ട് വന്നു ആ കൈ പോകുന്നത് ഒക്കെ ബാലാ യെ പോലെ തന്നെ എന്നെ കൂടുതൽ അതാണ് ചിരിപ്പിച്ചത്
Last pishu വിന്റെ ഡയലോഗ് 🤣🤣🤣
ഞാൻ മാത്രമാണോ ഇത് ഇടക്കിടെ വന്നു കാണുന്നത് :😂😂
എത്ര കണ്ടാലും മതിയാവുന്നില്ല 100K ആവാൻ കട്ട വെയ്റ്റിങ്
ടിനി ചേട്ടന്റെ കോമഡി കേട്ട് ആദ്യമാണ് ഇത്രയും ചിരിച്ചത് 😂
0:41 the epic moment in this video 🔥
❤️
But last ഡയലോഗ് പിഷു score ചെയ്തു 😂
നിങ്ങൾ വെള്ളം ചോയിച്ചോ... നാൻ പ്രിത്വിരാജ്, അനൂപ് മേനോൻ ഉണ്ണി മുകന്ദൻ... 🤣
നിങ്കൾ മീൻ കറി ചോയ്ച്ചാാാാ... നാന്,പിർതിരാജ്,ഉണ്ണി മുകുന്ദന്,അനൂപ് മേനോന്.....🤣🤣
സത്യത്തിൽ ടിനി ആദ്യം പറഞ്ഞപ്പോൾ ആർക്കും കലങ്ങിയില്ല പിഷാരടി അത് റിപ്ലൈ ചെയ്തപ്പോഴാണ് എല്ലാവർക്കും കത്തിയത്
സത്യത്തിൽ പിഷാരടിയാണ് ഈ ഡയലോഗ് ഇത്രയും ഫേമസ് ആക്കിയത്
ടിനി ടോം ചീത്തപ്പേര് ഒക്കെ മാറ്റി ഒരുവിധം ബാലയുടെ സൗണ്ട് ഒപ്പിച്ചു വരുവായിരുന്നു ....പിഷാരടി തൊലച്ചു 😂😂😂
ശെരിക്കും പിശാരടി ആണ് കലക്കിയത് 💥
Le Bala: പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്
ഇവർ മൂന്ന് പെരുമാണു എന്റെ HEROS.
ആശംസകൾ നേരുന്നു... വിനയത്തോടെ... വിശാഖം ന്റെ വിശേഷങ്ങൾ... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌💕💞... ഞാൻ നാടക നടൻ... നാഗേന്ദ്രൻ എറണാകുളം... 🌹വിശാഖം ന്റെ 🌹വിശാസം 💕♥️💞.
First time!... Tinitom nte Oru Video again n again repeat adich kandu!..
Superb🔥🔥
ഇതാണല്ലെ സംഭവം... ഞാൻ തപ്പി നടക്കുവായിരുന്നു. 😂😂😂
ബാല അണ്ണൻ : ദിസ് ഈസ് റാങ് ദിസ് ഈസ് റാങ് 🥲
Comedy of this year ...ithilum valuth swapnangalil matram 🤣😅😅😅
നാന് പൃത്തിരാജ് അനൂപ്പ് മേനോൻ 🤣🤣🤣
ഇത് എത്ര പ്രാവിശ്യം കണ്ടുന്ന് എനിക്കുതന്നെ അറിയില്ല നാന് ,പ്രിത്വിരാജ് ,ഉണ്ണിമുകുന്ദൻ,അനൂപ്മേനോൻ , ജയസൂര്യ🤣🤣🤣🤣🤣
എന്താ പിഷൂ ഇത് യൂടൂബിൽ ഇട്ടൊന്നൊക്കെ കേട്ടൂ , നാന് പ്രിത്വിരാജ് , ഉണ്ണിമുകുന്ദൻ അനൂപ് മേനോൻ....🤣👍
കളിയാക്കുന്ന ആൾക്കാര്.....കഷ്ട്ടം....ഇങ്ങനെ യൊക്കെ നിരങ്ങിയിട്ടാണ് ഒരാള് AMMA യുടെ പിറകിൽ ബെഞ്ചിൽ ഇരിക്കുന്നത്......ഫയങ്കര ആക്ടിംഗ് ആണല്ലോ 2 പേരും......ബാല നല്ലൊരു പേഴ്സൺ ആണ്....കേരളത്തെ ഇഷ്ട്ട പ്പെടുന്ന ഒരാള്.... 💖
പക്ഷേ അപ്പോഴും ഒരു washout, ടിയാനെ മൂഞ്ചിച്ച്...... 🔥💖
Tiny Tom : എന്താ ടിനി ലെമൺ ടീ ഒക്കെ ചോദിചെന്ന് കേട്ടു ... നാന് പ്രിത്വിരാജ്,ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ...🤣🤣🤣
ബാല ഒരു നല്ല മനുഷ്യൻ ആണ്, ഒരുപാട് പേർ ഇഷ്ട പെടുന്ന ഒരു നല്ല പേഴ്സൺ. അതുകൊണ്ട് മാത്രം, ഈ കോമഡി, ആൾക്കാർക്ക് ഇഷ്ടപ്പെട്ടു..
Pisharody's comedy is good. It helps me sleep faster at night and saves me from sleeplessness.
ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം,പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം,പക്ഷെ ബാല തടി കുറച്ചാൽ ഷുഗർ patient… ദിസ് ഈസ് റാങ്..
ഈ ജീവിതത്തിൽ ടിനി പറഞ്ഞു ആൾക്കാർ ചിരിച്ച ഏക തമാശ 😂😂😂😂😂
Perfect sound pisharady aanu eduthathu ennoru thonallll😋
Yaah naan prithwiraj dialogue adhyam paranjathum pisharady aanu
Tini & പിഷാരടി well done. 😄😄😄♥️
ലെ ബാല : എന്നാടാ.... പണ്ണി വെച്ചിരുക്കു 🔥🔥🔥