ആ രേഖകൾ സത്യമല്ല ...ഉണ്ണിമുകന്ദൻ പറഞ്ഞതെല്ലാം വ്യാജം ...I Bala interview against unni mukundan

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 315

  • @raptor0549
    @raptor0549 2 ปีที่แล้ว +109

    ആദ്യം പറഞ്ഞു 2 ലക്ഷം തന്നില്ല എന്നെ ചതിച്ചു 2 ലക്ഷം തന്നതിന്റെ തെളിവ് കാണിച്ചാൽ നഗ്നനായി നടക്കുമെന്ന് അവസാനം ഉണ്ണി 2 ലക്ഷം കൊടുത്തതിന്റെ പ്രൂഫ് കാണിച്ചു.ഇപ്പൊ 2 ലക്ഷത്തിന്റെ കാര്യം ചോദിക്കുമ്പോൾ പറയുന്നു 2 ലക്ഷം മാത്രമാണോ എന്റെ പ്രതിഫലം എന്ന് 🤣🤣ഇവന് മുഴു വട്ടാണ് അസ്സൽ സൈക്കോ

    • @kukku7734
      @kukku7734 2 ปีที่แล้ว

      Athe🤣

  • @Ponnu268
    @Ponnu268 2 ปีที่แล้ว +42

    കഴിഞ day vare bala paraju balakku oru പൈസയും കൊടുത്തിട്ടില്ല എന്ന്
    ഇപ്പം രണ്ട് ലക്ഷത്തിന്റെ സ്റ്റേറ്റ്മെന്റ് അവര് കാണിച്ചപ്പോൾ
    ബാല പറയുന്നു അത് പുള്ളിയുടെ
    മേക്കപ്പ് മാൻ വേറെ ആരോ ആർക്കും കൂടി വേണ്ടി ഇട്ടുകൊടുത്തതാണെന്ന്
    ഇപ്പൊ ഇത് പറയുന്നുവെങ്കിൽ എന്തുകൊണ്ട് പറഞ്ഞില്ല കഴിഞ്ഞ ദിവസങ്ങളിലൊക്കെ
    ഇപ്പോൾ അവർ സ്റ്റേറ്റ്മെന്റ് കാണിച്ചപ്പോൾ 2lks കണക്ക് ബാല പറയുന്നു
    ഇത്രയും ദിവസം പുള്ളി പറഞ്ഞുകൊണ്ടിരുന്നത് ഒരു പൈസ പോലും അക്കൗണ്ടിൽ കയറിയില്ല

  • @rejiaudit
    @rejiaudit 2 ปีที่แล้ว +48

    ചേട്ടാ ചെന്നൈയിൽ പോയിട്ട് കാര്യമില്ല . കൊറീയ ആണ് ബെസ്ററ് .അവിടെ ഒരുത്തനും കുറ്റം പറയില്ല എന്നാണ് കേട്ടത്

    • @Bond-ov4hi
      @Bond-ov4hi 2 ปีที่แล้ว

      എന്ന് റോഷൻ ആൻഡ്റൂസ്

  • @sureshrajan9306
    @sureshrajan9306 2 ปีที่แล้ว +48

    240കോടി കയ്യിലുള്ള ബാല ഉണ്ണിയോട് 5ലക്ഷം ചോദിച്ചു അത്രെ ഒരു ലോജിക്കും ഇല്ല ബാല പറയുന്നത്

    • @deoxygamingandentertainmen608
      @deoxygamingandentertainmen608 2 ปีที่แล้ว +9

      athu pulli 240 Kodi vachirunna perse eduthilla atha😂

    • @thomaspj1247
      @thomaspj1247 2 ปีที่แล้ว +1

      😁😁😄

    • @RICHUCJACOB
      @RICHUCJACOB 2 ปีที่แล้ว +3

      inherited property

    • @noufal370
      @noufal370 2 ปีที่แล้ว

      Kittunnath poratte ennu karuthikkanum

    • @Melbin101
      @Melbin101 2 ปีที่แล้ว +1

      Appantey kyil ninnum kurey vaangichu kazhinju oru praayam akumbo veendum chodhikkam budhimmuttundakum. Entey anubhavam anu. Sothamayi pulli atra level allallo.

  • @PISHARODY
    @PISHARODY 2 ปีที่แล้ว +15

    240. കോടി ആസ്തി ഉള്ളവൻ എന്തിന് 5 ലക്ഷം ഉണ്ണിയോട് ചോദിച്ചു,ഞങ്ങളുടെ അവിടെ ഒരു കോടി കുമാരൻ ഉണ്ട്,പഴയ മനകൾ,കോവിലകം ഒക്കെ വിൽപ്പന നടത്തുന്ന ബ്രോക്കർ ആയിരുന്നു,രാവിലെ ബസ് സ്റ്റോപ്പിൽ വരും എന്നിട്ട് പറയും,അവിടെ ഒരു 10 കോടിയുടെ മന കൊടുക്കാൻ ഉണ്ട്,ഇവിടെ 25 കോടിയുടെ കോവിലകം കൊടുക്കാൻ ഉണ്ട്,ഒരു 50₹ രൂപ കടം താ ഞാൻ തൃശൂർ പോകട്ടെ എന്ന്,ജനങ്ങൾ അപ്പൊൾ പേരിട്ടു കോടി കുമാരൻ എന്ന്,ഇപ്പൊൾ( കോടി ബാല)

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 ปีที่แล้ว +5

    ബാലയുടെ ഇന്റർവ്യൂ കാണൽ നിർത്തി. ബാല സ്വയം ആളാകാൻ വേണ്ടി നന്നായി കള്ളം പറയുന്നുണ്ട്, എനിക്ക് ഇത് തുടക്കം മുതലേ മനസ്സിലായത് ആണ്. അമൃത സുരേഷ് രക്ഷപെട്ടു. അമൃത ഒരു പാവം ആണ്

  • @Ss-my3dz
    @Ss-my3dz 2 ปีที่แล้ว +23

    Ingerkku personal boundaries ariyilla. Professionalism thottu theendiyittum illa. Why is he making comments on the physical features of every girl anchor? Unsolicited compliments are either to butter them or to show his superiority. Silly and sick either way.

    • @GhostCod6
      @GhostCod6 2 ปีที่แล้ว +1

      അതൊരു തരം സോപ്പിടലാണ്.. ഇങ്ങനെ anchor മാരെ സോപ്പിട്ടാൽ ഇവന്റെ കൂടെ നിൽക്കുമെന്ന് കരുതിയാണ് 😌

    • @loyalhandler
      @loyalhandler 2 ปีที่แล้ว +1

      Athe.iyaalu kaanikkunna pole unni mukundano vere arelum kaanichaal anneram abhaasan aayene...

    • @Devi_JK_11
      @Devi_JK_11 2 ปีที่แล้ว +2

      Correct observation. He doesn't know about the personal boundaries of anyone, be it man or woman.

  • @jabu3120
    @jabu3120 2 ปีที่แล้ว +16

    ഇയാളൊരു പാവം ആണെന്ന് തോന്നുന്നു... ഭാര്യയും മകളും നഷ്ടപ്പെട്ട ശേഷം മനസിക വിഷമമോ മറ്റോ ഇയാൾക്ക് നല്ല കുഴപ്പം പറ്റിയിട്ടുണ്ട്... എത്രയും പെട്ടെന്നു നല്ലൊരു സൈക്കാട്രിസ്റ്റിനെ കാണുന്നതാണ് ബുദ്ധി 👍👍👍👍

    • @yakshypages
      @yakshypages 2 ปีที่แล้ว +5

      Athinu iyaal aanu aadhym case koduthath ennanu parayunne..pinne divorce oraal mathram vicharichal kitylla 🙌

    • @loyalhandler
      @loyalhandler 2 ปีที่แล้ว

      Ii koppante pandum ingane thanne aayirunnu...vallya nanma maram Kali..pinne odukkathe ego..angottu aarenkilum ethiru paranjal appo pinangum...

  • @manojck9205
    @manojck9205 2 ปีที่แล้ว +51

    ഡെയിലി ഇന്റർവ്യൂ ഉണ്ടാകുമോ.... എത്രയും പെട്ടെന്ന് ആറാട് അണ്ണൻ പ്രശ്നം പരിഹാരം ഉണ്ടാകണം

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +146

    അമൃത പോയപ്പോൾ ആകെ താളം തെറ്റി ഇദ്ദേഹത്തിന്റെ ലൈഫ്
    ഒരുപക്ഷേ അത്ര അഗാധമായി ഇദ്ദേഹം അവരെ സ്നേഹിച്ചിട്ടുണ്ടാവണം 🙏
    മുൻപുള്ള ബാലയും ഇപ്പോഴുള്ള ബാലയും ഒരുപാട് വ്യത്യാസമുണ്ട്🙏 ഏതായാലും അദ്ദേഹം റസ്റ്റ് എടുക്കട്ടെ 🙏

    • @Sp_real
      @Sp_real 2 ปีที่แล้ว +23

      bala alle divorce first file cheythey? not Amrita. I think he regrets his decision to divorce

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +4

      @@Sp_real അതെ അതിനാണ് കൂടുതൽ സാധ്യത 🙏

    • @mk7015
      @mk7015 2 ปีที่แล้ว +3

      Thaan enth olakkayado e parayunna ,?

    • @hannahray6120
      @hannahray6120 2 ปีที่แล้ว +9

      Seriously, have u watched their old interviews? You may hate amrutha but you cant deny the fact that bala don’t know how to respect women

  • @Jay_Kumar_
    @Jay_Kumar_ 2 ปีที่แล้ว +35

    പാവം .എങ്ങിനെ ജീവിച്ച മനുഷ്യനാണ് . മീഡിയയുടെ ഒരു പുതിയ ഇര

  • @sreejithg330
    @sreejithg330 2 ปีที่แล้ว +19

    Bala മതി നിർത്തു over ആകുന്നു.. നിങ്ങളുടെ കൈയിൽ cash ഉണ്ടെങ്കിൽ കൈയിൽ ഇരിക്കട്ടെ

  • @lekshmikalyani2445
    @lekshmikalyani2445 2 ปีที่แล้ว +30

    നിങ്ങളെ എങ്ങനെ ആൾക്കാർ വിളിക്കും? അപ്പൊ തന്നെ റെക്കോർഡ് ചെയ്തു മീഡിയക്കു കൊടുക്കുവല്ലേ? No one comes to you if they lose the credibility.

  • @adithyasuresh6899
    @adithyasuresh6899 2 ปีที่แล้ว +11

    No evidence, no sense, he did not answer a single question of Anup. He was playing dumb all along. Seriously somethings wrong with this guy.

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +50

    240 കോടി.. ഉള്ളയാൾ 5 ലക്ഷം ഇല്ലാതെ കരയുന്നു

    • @shijukovummal9224
      @shijukovummal9224 2 ปีที่แล้ว +1

      Pooda patti

    • @GhostCod6
      @GhostCod6 2 ปีที่แล้ว +5

      @@shijukovummal9224 മോനേ ബാലാ. നീയല്ലേ ഇത് 😆

    • @sushanthsuresh2590
      @sushanthsuresh2590 2 ปีที่แล้ว +4

      @@shijukovummal9224 swantham idiyil ninnu vada vattan bale

    • @princejoseph1705
      @princejoseph1705 2 ปีที่แล้ว

      അതെല്ലാം ലിക്വഡ് കാഷ് ആയിരിക്കില്ല കെട്ടിടവും സ്ഥലവും ഒക്കെയാവും.

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว

      Ayaal paniyedutha pisa alle choikkunnat nink veedum kudiyum ille. Ennu vach panik poya cash vangate porumo nee pottataram parayalledo

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 ปีที่แล้ว +31

    സിനിമ ഇല്ലാതെ ആലീസിൻ്റെ അടിപ്പാവാട കഴുകി ക്ഷീണിച്ച് ഉണങ്ങി ഇരുന്ന ബാല ......
    അങ്ങിനെ ഇരിക്കെ ഒരു അവസരം ലഭിക്കുന്നു
    ആ സമയത്ത് പണം ആഗ്രഹിച്ചില്ല എങ്ങിനെയും സിനിമയിൽ ഒന്ന് തല കാണിക്കണം
    സിനിമയിൽ അഭിനയിച്ചു
    സിനിമ ഹിറ്റായി .......
    ഭാര്യയ്ക്കും വീട്ടുകാർക്കും പണം കിട്ടിയിരുന്നെങ്കിൽ എന്ന മോഹം ഉദിച്ചു
    അങ്ങിനെ ഇരിക്കെ ബാലയുടെ ചിലവിന് കുറച്ചു പണം കൊടുക്കാൻ സിനിമാക്കാർ എന്ന നക്കികൾ വിചാരിക്കുന്നു
    നക്കി നായ ... R ....2 ലച്ചം കൊടുക്കാൻ തീരുമാനിക്കുന്നു
    എന്നാൽ ബാല എന്ന അവശ കലാകാരൻ കുറച്ചു കൂടി ആഗ്രഹിച്ചിരുന്നു
    അത് ലഭിക്കാത്തതിനെ തുടർന്ന്
    നക്കിയും പാണ്ഡിയും തമ്മിലടിച്ച് പിരിഞ്ഞു
    ശുഭം ........?????

  • @krishnaprasadshetty5798
    @krishnaprasadshetty5798 2 ปีที่แล้ว +58

    Somebody admit him in NIMHANS Bangalore, he will be alright within 3 months.

    • @reliveadream
      @reliveadream 2 ปีที่แล้ว

      😂😂

    • @KichuKumarGeethagovindamhater.
      @KichuKumarGeethagovindamhater. 2 ปีที่แล้ว

      ninneyum admit cheyyanam

    • @althusmuhammed9210
      @althusmuhammed9210 2 ปีที่แล้ว +4

      Areyum kaliyakkaruthu bro, unni mukundan atra nalla pillayanel randu leksham rupa ano remuneration kodukunnathu, innoru junior artist nu per day 6000 vare kittunna kalamanu, ahh kalathanu balakku per day 10000 kodukunnathu, he got three lakhs per day for annathe Tamil movie, anganoralkku 24 divasam abinayichathinu randu lekshamano varika, ithil thanne spelling mistake ethu ariyaharam kazhikkunnavanum manassilakum 🔥🔥

    • @reliveadream
      @reliveadream 2 ปีที่แล้ว

      @@althusmuhammed9210 ath remuneration aayit koduthathalla nnu unni paranjallo.. Free aayitt cheytholam nnu paranja bala ykkum veroru artist num enthengilum gift pole koduthekkaam nnu line producer paranjappo koduthathaanu. Matte aal snehathinte peril aanu cheythath nnu paranju cash thirike koduthu. Ingeru paisa kittiyitte illa nnu paranju kooduthal venamennum parayunnu.

    • @bindumathew4948
      @bindumathew4948 2 ปีที่แล้ว

      😂

  • @ranjupayranju4732
    @ranjupayranju4732 2 ปีที่แล้ว +56

    ബാല സാർ നിങ്ങൾക്ക് 250 കോടി ഉണ്ട് പറഞ്ഞിട്ടുണ്ട്.... പിന്നെ എന്തിനാ നിങ്ങൾ ഹോസ്പിറ്റലിൽ ആയപ്പോൾ ഉണ്ണിമുകുന്ദനോട് 5 ലക്ഷം ചോദിച്ചത്.....ഇതൊരു സംശയം മാത്രം....

    • @vrvlogs3931
      @vrvlogs3931 2 ปีที่แล้ว +1

      Njn chodikaan varuvayirunu

    • @dmn8888
      @dmn8888 2 ปีที่แล้ว +8

      Pulli paranjallo purse edthuillaaann. Purse unde 1 kodi venelum veeshum pulli

    • @Blondtattoo
      @Blondtattoo 2 ปีที่แล้ว +3

      Athu chillara illanjitalum😅

    • @modi_army
      @modi_army 2 ปีที่แล้ว +3

      Ancestral property ayrikum...real estate....maybe

    • @princejoseph1705
      @princejoseph1705 2 ปีที่แล้ว +2

      240 കോടിയുടെ സ്വത്ത് വക ആയിരിക്കും.കെട്ടിടവും സ്ഥലവുമൊക്കെയായി.

  • @Awesome36900
    @Awesome36900 2 ปีที่แล้ว +52

    Hospital case and 5 lakhs doesn’t match, if in death bed obviously people in your home will definitely pay money, as you have 240 crores In your bank. And you said you fell shy to ask. What the hell are you saying.

    • @RanjiniPuthur
      @RanjiniPuthur 2 ปีที่แล้ว +5

      246 crore

    • @zenspirit3576
      @zenspirit3576 2 ปีที่แล้ว +1

      Mayb family asset which is not divided now.

    • @modi_army
      @modi_army 2 ปีที่แล้ว +1

      Who keeps 240 crore in bank? If he has it, it will be in properties

    • @indusanon33
      @indusanon33 2 ปีที่แล้ว

      U r wraaaaaaaang

    • @amnk7610
      @amnk7610 2 ปีที่แล้ว

      @@indusanon33 😂😂😂😂

  • @a.a9948
    @a.a9948 2 ปีที่แล้ว +23

    Some one is making Bala as a toy to destroy Unni career and their relationship

    • @anandr9502
      @anandr9502 2 ปีที่แล้ว

      Bala.is possibly claiming more due to the publicity of that lime tea joke.......he isn't getting it.....n hence is busy defaming the production house for a better negotiation

  • @Rockey_VR
    @Rockey_VR 2 ปีที่แล้ว +3

    ബാല പൊട്ടത്തരം കാണിക്കരുത്..കേരളം വിട് എന്നിട്ട് തമിഴ് സിനിമയിൽ വല്ലതും ചെയ്യ് അല്ലെങ്കിൽ സ്വത്ത് വിട്ട് വല്ലോ ബിസിനെസ്സും ചെയ്യ്..ഇനി ഇവിടെ ആരും ബാലയ്ക്കു ഒരു റെസ്പെക്ട്ടും തരാൻ പോണില്ല..

  • @vipinvkm2010
    @vipinvkm2010 2 ปีที่แล้ว +42

    കഞ്ചാവല്ല വേറെ എന്തോ ആ 🤔🤔🤔

  • @786mk2
    @786mk2 2 ปีที่แล้ว +27

    വെറും തറയായി പോയി ഇവൻ ഡോക്ടറുടെ കാര്യം പോക്കാണ്

  • @sandrasebastian866
    @sandrasebastian866 2 ปีที่แล้ว +9

    Malayalam industry iyale vittuu.. iny njngalde unni ya dhrohikkalu.. we will support Unni mukundan

  • @shynesukumaran4421
    @shynesukumaran4421 2 ปีที่แล้ว +34

    ഉണ്ണിമുകുന്ദന് ഒരുറ്റപേരെയുള്ളു അത് ഉണ്ണിമുകുന്ദൻ എന്നുതന്നെയാണ് -----------

  • @Noneedtoshowface12
    @Noneedtoshowface12 2 ปีที่แล้ว +5

    Give him a strong anchor which doesnot laugh and flirt with him....he is insulting the anchors also,bodyshaming and flirting

  • @ajeeshthampan5054
    @ajeeshthampan5054 2 ปีที่แล้ว +18

    പാവപ്പെട്ട ഒരു മനുഷ്യനെ എല്ലാവരും ചേർന്ന് പറ്റിച്ചു ... സത്യം പറയുന്നവരെ ആരും വിശ്വസിക്കില്ല... അവർ ഒറ്റപ്പെട്ടു പോകും ...

    • @deepeshmelath2053
      @deepeshmelath2053 2 ปีที่แล้ว

      Endu pattiche Enna ...???

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      വട്ടാണല്ലേ

  • @makeitright3074
    @makeitright3074 2 ปีที่แล้ว +2

    ,"ഉണ്ണി മുകു എൻറെ ബ്രദർ ആണ് ഇത് ഞാൻ എൻറെ ഫാമിലിക്ക് വേണ്ടി ചെയ്യുന്ന പടമാണ് ഇതിൽ എനിക്ക് പ്രതിഫലം വേണ്ടഞാൻ പ്രതിഫലം ആഗ്രഹിക്കാതെയാണ് അഭിനയിക്കുന്നത് " ഇതൊക്കെ വിളമ്പിയത് ആരാണ്

  • @sindhunair778
    @sindhunair778 2 ปีที่แล้ว +14

    Ethra kodikal undenkilum joli cheythathunu kittenda kashu vaanguka thanne venam..but kashu vendannu repeatedly paranjittum manyathayude peril kodutha kaashu polum vangeetilla ennu parayunnathu is very bad.

  • @krishnanair8591
    @krishnanair8591 2 ปีที่แล้ว +19

    Bala you said you are kodeeshwaran., you got 240 Cr asset., still you asked Unni for 5 lacs when you are hospitalised.,
    Second, why you left from reporter interview when Anup start asking questions ?

  • @vichuzvichu626
    @vichuzvichu626 2 ปีที่แล้ว +7

    Bala ആദ്യം നേരെ ചൊവ്വേ സംസാരിക്കാൻ പഠിക്ക് എന്നിട്ട് ഇന്റർവ്യൂ കൊടുക്കു

  • @rajeevs9933
    @rajeevs9933 2 ปีที่แล้ว +14

    Watch 9.30 // 240 crore undennu avakashapedunna Bala unniyodu chothikunnu 5 lakhs undo hospital chilavinennu... Enthonnade ethoke...

  • @watchingyou6078
    @watchingyou6078 2 ปีที่แล้ว +10

    Oru market value um illatha nadan aanu baala..
    2 laks tanne koodutal anu ..
    Balak kaaryamai ento..pattiyittundu...aaro balaye tettidarikappikunu

  • @saniyamkmk699
    @saniyamkmk699 2 ปีที่แล้ว +9

    ഇയാളുടെ വിചാരം ഇയാൾ വല്യ സംഭവമാണെന്നാണ്.

  • @Adilmk1985
    @Adilmk1985 2 ปีที่แล้ว +21

    ഈ anchor ഇതോടെ പണി നിർത്തുമെന്നു പ്രതീക്ഷിക്കുന്നു. എന്തൊരു തോൽവി ആണ് കൊച്ചേ 😏😏😏😏

    • @sal7273
      @sal7273 2 ปีที่แล้ว

      നീ undkk pulydi mone

  • @Ani-gi1pf
    @Ani-gi1pf 2 ปีที่แล้ว +21

    Oru doctore kanda mathy ellam ready aavum👍👍🙏🙏🙇‍♂️🙇‍♂️🤷‍♂️🤷‍♂️🙆‍♂️🙆‍♂️

  • @ssnn1449
    @ssnn1449 2 ปีที่แล้ว +18

    നാണമില്ലേ ഇയാളുടെ ഇന്റർവ്യൂ പിന്നെയും എടുക്കാൻ.

  • @sunnyjnr
    @sunnyjnr 2 ปีที่แล้ว +4

    240 കോടി പഴ്സിൽ ആയോണ്ട് ഹോസ്പിറ്റൽ bill അടക്കാൻ പറ്റിയില്ല 😂

  • @Beliver248
    @Beliver248 2 ปีที่แล้ว +1

    ഫാമിലി ഇദ്ദേഹത്തെ കൊണ്ടു നല്ലൊരു dr consult ചെയൂ

  • @unnimayas3555
    @unnimayas3555 2 ปีที่แล้ว +17

    He is such a secure person and lot of ego alsoo

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 2 ปีที่แล้ว +4

    ഇത് രാജ പക്ഷെ. ഹോസ്പിറ്റലിൽ
    5. ലക്ഷ. കൊടുക്കാൻ ഇല്ല 🙏

  • @priyankap7141
    @priyankap7141 2 ปีที่แล้ว +8

    He says the same thing in all interviews :
    1. I have done so much charity , educated and helped many
    2. I didn’t ask money for me but for poor people
    3. See my eyes.It was injured due to accident
    4. I was going to die but escaped currently having 50 medicines
    5. Unnimukundan is my friend but he is WRANG
    6. They did not allow my wives family inside dubbing
    7. Money is not issue with me ..2 lakhs aano ente prathibhalam
    8. Occasionally calls his wife to tell something and will not let her speak ! And embarrasses her !!!
    9.couldn’t meet daughter because of other things
    10.more over , oru photo allengil tea cup etc kanichu oru sambhadamillatha point prove chaiyan sramikkum
    Adutha interview is idutanne same part 2
    Iyal sheriya tetto ennulladalla aal aake disoriented aanu !
    First he needs to treat that ..take rest and come back to normal life and then start giving interviews !
    Dear Bala , People wouldn’t respect vague points even if you might be innocent and truthful !
    Ellam youtubil interviwesinodu parayan ivide aarum daivamalla..you don’t owe anyone any explanation! Please get some rest first then come back strong !

  • @GhostCod6
    @GhostCod6 2 ปีที่แล้ว +1

    5:17 പീയുഷ് (മറുനാടന്റെ റിപ്പോർട്ടർ) ഇപ്പൊ ബാലയുടെ വീട്ടിലാണോ താമസം? ദിവസവും ബാല പീയുഷിനോടാണ് മറ്റുള്ള anchor മാരോടുള്ള സംശയങ്ങളും കൂടെ ചോദിക്കുന്നത് 😆

  • @nidhin3724
    @nidhin3724 2 ปีที่แล้ว +13

    Bala ighane swayam vila kalayunnathinekkal nallath channai povanatha.

  • @Satellitestar-ahj
    @Satellitestar-ahj 2 ปีที่แล้ว +18

    250 കോടിയുടെ ആസ്തി ഉണ്ടെന്നു പറയുന്നവനാ. എച്ചിക്കണക്കും പറഞ്ഞു നടക്കുന്നു....😂
    നാണവില്ലേടോ😃

    • @anjus3000
      @anjus3000 2 ปีที่แล้ว

      ആസ്തി ... അത്യാവശ്യത്തിന് ക്യാഷ് ആകില്ലല്ലോ

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว

      Nee paniyedutha cash vangille vaaname 🚀🤣

  • @manojck9205
    @manojck9205 2 ปีที่แล้ว +19

    കേരളത്തിൽ കിറ്റ് തരും എന്നിട്ടു പറ്റിക്കും തമിഴ്നാട് ആണ് ഭേദം

    • @GhostCod6
      @GhostCod6 2 ปีที่แล้ว +1

      😆🤣

  • @umasaraswathy6890
    @umasaraswathy6890 2 ปีที่แล้ว +12

    Youown 245 crore asset. Then leave it man. For two lakh or three lakh you should not spend your valuable time. Are you doing it for publicity. Go to chennai and take a break.

  • @Josekiran517
    @Josekiran517 2 ปีที่แล้ว +10

    Bala is a nice person, he literally lost his daughter that is his issue, he lost his family, if you have a baby you will definitely come to know about the situation he is going through, his lost his beloved wife and daughter and now he is witnessing them living with another guy , that is his real problem, this is the root cause of the all the issues,, everything will be fine if he meet his daughter...medias should not take this as an opportunity to make money out of this ,

  • @Butterfly-gl2mm
    @Butterfly-gl2mm 2 ปีที่แล้ว +9

    Why these media behind this

    • @asha2988
      @asha2988 2 ปีที่แล้ว +1

      For views 😀

  • @LokiOdinzon
    @LokiOdinzon 2 ปีที่แล้ว +1

    അണ്ണൻ മട്ടാഞ്ചേരി ലഹരി മാഫിയയുടെ മറ്റൊരു ഇര. വേറൊരുത്തൻ രണ്ടു ദിവസം മുൻപ് പൈലറ്റ് ആയി...

  • @devidbilla4906
    @devidbilla4906 2 ปีที่แล้ว +22

    Unni mugundan katta sapport.. 💪

  • @niteshr8790
    @niteshr8790 2 ปีที่แล้ว +9

    15:16 അയാൾ നിർത്തി എന്നു പറഞ്ഞു..പിന്നെയും ക്യാമറ എടുത്തു പോയി ഇതു കുത്തി പൊക്കാൻ നാണമില്ലേ.. ? 😂😂

  • @suvegamv2234
    @suvegamv2234 2 ปีที่แล้ว +2

    Elizabeth ദയവു ചെയ്തു Bala യെ ഒരു councelling നു കൊണ്ടു പോകു. ഇനിയും കൂടുതൽ വഷളാക്കാതെ .🙏

  • @Tony-vf3iy
    @Tony-vf3iy 2 ปีที่แล้ว +15

    അയ്യോ ബാല പോകല്ലേ.... അയ്യോ ബാല പോകല്ലേ

  • @arunsivam7191
    @arunsivam7191 2 ปีที่แล้ว +4

    ഇത് പ്രാങ്കാണാടെ അനൂപേ.... ആണെങ്കിൽ അളിയാ പൊളി... പക്ഷെ ജനങ്ങൾ എങ്ങനെ എടുക്കും എന്ന് അറിയില്ല... ചിലപ്പോൾ അളിയൻ പ്രാങ്ക് ഇതോടെ നിർത്തും....

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว

    ആദ്യമായി ഒരു കോമഡി പറഞ്ഞു എല്ലാവരും ഏറ്റടുക്കും ചെയ്തു. ഇപ്പോ അതിലെ കഥാപാത്രങ്ങൾ തമ്മിൽ അടി..ന്റെ ടിനി ഏട്ടാ 😕🔥

  • @lekshmi7967
    @lekshmi7967 2 ปีที่แล้ว +1

    Interview nu എത്ര ആയിരിക്കും charge.?🙄 എന്തായാലും movie ന്നു കിട്ടിയതിന്റെ അത്രയും ഇപ്പോള്‍ കിട്ടിക്കാണും 😜
    But ഇയാളെ വിശ്വസിക്കാന്‍ കൊള്ളില്ല.. friends ആരേലും call chythal അത് record ചെയ്ത public ആകുന്നു.. അത് aayirkkum ആരും eppol ഒന്നിനും idapedathathu

  • @greeshmac9977
    @greeshmac9977 2 ปีที่แล้ว

    Bala നല്ല മനസ് ഉണ്ട്. അതുകൊണ്ടാ
    Bala. Cash കിട്ടാതെ ഇരിന്നിട്ടും. Complainte കൊടുക്കാഞ്ഞത്. നിങ്ങൾക് നല്ലതു വരും bala sir 👍🙏

  • @RAJESHKM68A
    @RAJESHKM68A 2 ปีที่แล้ว +5

    You lost your mind. Any way you lost molly wood for ever

  • @sajansivan
    @sajansivan 2 ปีที่แล้ว +1

    സജി നന്ദ്യാട്ട് ആരെന്നു അറിയില്ല. അത് പോട്ടെ ഈ സിനിമയിലെ നായിക ആരെന്നു പോലും അറിയാത്ത ഒരു അവതാരിക. കഷ്ട്ടം..

  • @dillus170
    @dillus170 2 ปีที่แล้ว +1

    നല്ലവൻ നല്ലവൻ എന്ന് സ്വയം പറഞ്ഞാൽ മതിയോ നമ്മൾ കരുതിയിരുന്നു താങ്കൾ ഒരു പാവം ആണെന്ന് ഇന്നലെ ന്യൂസ്‌ ചാനൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടപ്പോ മനസ്സിലായി താങ്കൾ ഒന്നാംതരം ഫ്രോഡ് ആണെന്ന്

  • @Rasheedhikka_kadavantra
    @Rasheedhikka_kadavantra 2 ปีที่แล้ว +11

    എന്തായാലും മലയാള സിനിമയിൽ നിന്ന് ഇനിയൊരു വിളി വരുമൊന്ന് തോന്നുന്നില്ല... ഒന്നാമത് ആരോഗ്യ പ്രശ്നങ്ങൾ, ഈ ആപ്പിയറൻസില് ഇനി ഒരു റോൾ കിട്ടുമോ എന്ന് തോന്നുന്നില്ല...മലയാളി പാലും വെള്ളത്തിൽ പണി തന്ന സ്ഥിതിക്ക് കിടക്കയും എടുത്ത്.ചെന്നൈക്ക് പോകുന്നത് ആണ് നല്ലത്...കെട്ടിയ പെണ്ണും ചതിച്ചു, ചങ്ക് കൂട്ടുകാരനും ചതിച്ചു....ഇതിൽ കൂടുതൽ ഇനി എന്ത് വരാൻ

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 2 ปีที่แล้ว

    ഈ ബാലയുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരാൾക്ക് അതെല്ലാം കൈയ്യിലിരുപ്പ് കൊണ്ട് തകരുബ്ബോൾ ഉണ്ടാവുന്ന ഒരുതരം മാനസീകാവസ്ഥയിൽ നിന്നുണ്ടാവുന്ന പ്രശ്നം ആണിത്, ആള് ഏതെങ്കിലും ഒരു മനശാസ്ത്രജ്ഞൻടെ ഉപദേശപ്രകാരം വിഷയങ്ങളെ തിരിച്ചറിയുക അത് മാത്രം ആണ്, പരിഹാരം

  • @ashabhaskaran4065
    @ashabhaskaran4065 2 ปีที่แล้ว

    ബാല പറയുന്നതാണ് ശരി ഒരു സീരിയൽ നടന് ഒരു ദിവസം എത്രയാണ് സാലാറി 25 ലക്ഷത്തിന്റെയോ 30 ലക്ഷത്തിന്റേയോ ബാങ്ക് സിറ്റിയൽസ് കാണിക്കു ഉണ്ണി

  • @samks2215
    @samks2215 2 ปีที่แล้ว +9

    Ee vattan thanne alle thalli mariche avanu 300 crore swathu undennu pinne ennathina unniyodu thendaan poye 🤔🤔🤔🤔🤔

  • @ravikiran5894
    @ravikiran5894 2 ปีที่แล้ว +1

    If any malayalam actor goes to tamil industry , the tamil media wont give two hoots to that actor like malayalam media is giving to Bala. I dont know the reality but bala is given unnecessary coverage by media for TRP

  • @vaisakh4794
    @vaisakh4794 2 ปีที่แล้ว +9

    ബാല, നിങ്ങൾ ശമ്പലം ചോയിച്ചെന്നു കേട്ടു.... നാന് ഉണ്ണി മുകുന്ദന്.....

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      😂

  • @lekshmi7967
    @lekshmi7967 2 ปีที่แล้ว

    Adhyam ഒരു cash um കിട്ടിയില്ല എന്ന് പറഞ്ഞു.. thannu എന്ന് theliyichaal എന്തോ ചെയ്യാം എന്നും.. ഉണ്ണി മുകുന്ദന്‍ cash കൊടുത്തു എന്ന് theliyichapo പിന്നെ 2 lak കുറഞ്ഞു എന്ന് പറഞ്ഞായിരുന്നു വഴക്ക്.. അപ്പോള്‍ Adhyam ഒന്നും thannillaa എന്ന് paranjatho..!?
    പിന്നെ director and other technicians വീട്ടില്‍ പോയി കരഞ്ഞു എന്നൊക്കെ പറഞ്ഞായിരുന്നു.. but അവര്‍ bala യോട് നേരിട്ട് ചോദിക്കുമ്പോള്‍ Interview യില്‍ നിന്ന് erangipokuva..

  • @muhammedshanil9397
    @muhammedshanil9397 2 ปีที่แล้ว +3

    Nammuukk mannassillayii bala parayunnadhokkee pacha kallammannennuuu...innu adhhu director anoopumm reporter chanalill vannappoll manassillayyii....ighanne pacha kallamm paranjuu iyyallude prashnam andhaannennuu mannassillavunnilla..I am not support anyone..e karyathill full support ♥️ unni mukkundan..bala manassillakendath illatha karyyam paranju aareyyum nattikkarudhh adh ninghalkk thanne dhoshamayyitt varumm..allamm kannunna padachavan unniiyude koode undavumm..unnii mukundan inniyum uyaranghallill athumm..adhh nammukk kannann pattumm..I am not support anyone..bala e cheyyunna karyyanngalodd Ottum yojipillahh..

  • @raj66729
    @raj66729 2 ปีที่แล้ว +2

    6:40 real psycho 🔥🔥🔥shine tom ഒന്നുമല്ല 🙏🙏🙏🙏

  • @TANGYSAN
    @TANGYSAN 2 ปีที่แล้ว +10

    hiding behind cooling glass.

  • @robabe675
    @robabe675 2 ปีที่แล้ว +34

    no one says anything..bala: "nyan kanjavu addichittundo?" 😂

  • @PewDiePiec10010
    @PewDiePiec10010 2 ปีที่แล้ว +12

    Bala is under difficult condition . I hope some good people will be with him. Pine Unni Mukundan athra nalla Manushyan onnum alla oru pencase kurach kaalam munp neridendi vanna vyekthi aanu👍🏽 so bala ne complete avoid cheyanda. What he tells makes some sort of sense. 👍🏽

  • @jam9127
    @jam9127 2 ปีที่แล้ว

    Lemon tea okaeee chodichuu

  • @ciao-e1p
    @ciao-e1p 2 ปีที่แล้ว +2

    pavam manushan… Dr ennu paranju koode olla shtree serikum dr ano? Yalku oru treatment avidam anu…

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 2 ปีที่แล้ว +2

    സിനിമയിൽ ഉണ്ണിയെ ബാല ചതിച്ചു
    ജീവിതത്തിൽ ഉണ്ണി ബാലയെയും 😝

    • @Sigma123-q4n
      @Sigma123-q4n 2 ปีที่แล้ว +2

      Hm ur name said all

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      @@Sigma123-q4n 😂

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ഇത് രണ്ടും ഉണ്ടായിട്ടില്ല

  • @menonrakesh3185
    @menonrakesh3185 2 ปีที่แล้ว +1

    Aaaratanaa please take over the case and prove it since you have detectives and lawyers in hand.

  • @subichandran7918
    @subichandran7918 2 ปีที่แล้ว +9

    👌 കഞ്ചാവ് അല്ല വേറെ എന്തോ ആണ്

    • @dhjncf524
      @dhjncf524 2 ปีที่แล้ว

      രസയുധം

  • @mohanlal9371
    @mohanlal9371 2 ปีที่แล้ว +3

    ഞാൻ ഉണ്ണിമുകുന്ദൻ അതു അറമ്പറ്റി.

  • @Devi_JK_11
    @Devi_JK_11 2 ปีที่แล้ว +1

    Iyaale pattichenn thanne aan ipo thonnunnad.
    Per day 10,000 vech koduttenn thanne irikkatte. Adu oru junior artistinu kodukkunna amount aan.
    Pinne kittiya 2 lakhsil ninn, Bala has to pay his assistant and make up man.
    So Bala hasn't made any profit by doing this film.

  • @prashanthraj9487
    @prashanthraj9487 2 ปีที่แล้ว +2

    Anchor ഫുൾ പരാജയം
    She doesn’t know the actress name too

    • @GhostCod6
      @GhostCod6 2 ปีที่แล้ว

      അവരെ പറഞ്ഞിട്ടും കാര്യമില്ല.. Online medias നു വേണ്ടത് views മാത്രമാണ് 😌

  • @sajitha789
    @sajitha789 2 ปีที่แล้ว +10

    Baalak ego aanu

  • @Ajay76541
    @Ajay76541 2 ปีที่แล้ว +2

    Anchor ethryum funny 😂🤣

  • @ciao-e1p
    @ciao-e1p 2 ปีที่แล้ว +1

    Yale treat cheytha dr ayrunno Elisabeth?

  • @mccc4549
    @mccc4549 2 ปีที่แล้ว +2

    5laksham koduthal theerunna prashanam ollu hospital timil chodichu unniyodu unni koduthilla adh kondu bala nattichu athra ollu

  • @abdurahimannadukkandinaduk2458
    @abdurahimannadukkandinaduk2458 2 ปีที่แล้ว

    240 കോടി സ്വത്ത് ഉണ്ട് എന്നാണ് പറഞ്ഞത് cash ആയിട്ട് ഇല്ലാഞ്ഞിട്ട് ആയിരിക്കും ഉണ്ണിമുകുന്ദനോട് കടം ചോദിച്ചത് എന്തായാലും ബാലക്ക് എന്തോ വിഷമം പറ്റിയിട്ടുണ്ട്

  • @the_man_with_ninja
    @the_man_with_ninja 2 ปีที่แล้ว

    240 cr illeaa apol verum oru 5 Lk vendaii karanjuu pavamm Balaa ... evanuu ethoo kozhappm und

  • @ratheeshmangalam6719
    @ratheeshmangalam6719 2 ปีที่แล้ว +4

    He is really innocents

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +4

    Penkuttikal anchors ayi varumbol iyal oru kozhiyayi marunnu pavam😃😃

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      അത് നിങളുടേ മനസ്സിലേ ആഗ്രഹം അങനേയായതുകൊണ്ട് തോന്നുന്നതാ

    • @joelmathew360
      @joelmathew360 2 ปีที่แล้ว +1

      @@Hiux4bcs 🤣🙌

  • @beahuman1510
    @beahuman1510 2 ปีที่แล้ว +1

    Saji nanthyatt fans kerala

  • @najmaparayil13189
    @najmaparayil13189 2 ปีที่แล้ว +3

    മനോജ്‌ കെ ജയനു വേണ്ടി വെച്ചിരുന്ന role ബാലയ്ക്കു കൊടുത്തു.
    പുള്ളി back ൽ നിന്ന് നല്ല രീതിയിൽ പിരി കയറ്റിയിട്ടുണ്ട്..
    അതിന്റെ after effect ആണ് ഈ കാണുന്നത്

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ഇനി അതി അയാളുടേ തലയിൽ ഇടു

  • @mithunorange6570
    @mithunorange6570 2 ปีที่แล้ว +8

    സാരില്ല മുത്തേ.......ഒന്നുല്ലട്ടോ....മാറുമ്പോൾ ശെരി ആവും... 😭

  • @pradeeshkumar5396
    @pradeeshkumar5396 2 ปีที่แล้ว

    ഈ ഇന്റർവ്യൂ ചെയ്യാൻ വരുന്ന പെൺകുട്ടികൾക്ക് സിനിമയെപ്പറ്റി സിനിമയിൽ അഭിനയിച്ച ആൾക്കാരെ പറ്റിയിട്ട് അറിയില്ല നായികയെപ്പറ്റി അറിയില്ല നായകനെ പറ്റി സംവിധായകരെ അറിയില്ല ഇവരെന്തു പഠിച്ചിട്ടാ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത് ദിലീപിന്റെ പ്രശ്നത്തിലെ ഏഷ്യാനെറ്റിന്റെ ന്യൂസ് കണ്ടിരുന്നെങ്കിൽ ഈ സജി നന്ത്യാട്ട് ബൈജു കൊട്ടാരക്കര ഓക്കേ അറിയാൻ പറ്റുമല്ലോ അപ്പോൾ ന്യൂസ് കാണാറില്ല പേപ്പറും വയ്ക്കാറില്ല ചുറ്റുപാട് എന്തു നടക്കുന്ന എന്നറിയില്ല ഒരു വടിയും പിടിച്ച് ഇറങ്ങിക്കൊള്ളും ഇന്റർവ്യൂ എന്ന് പറഞ്ഞു. വായിക്കുവരുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ.

  • @Jithu14304
    @Jithu14304 2 ปีที่แล้ว

    എല്ലാം ശെരിയാകും 200 കോടി ആസ്തി കോടി ഇല്ലേ ഒരു പടം ചെയ്യു ഉണ്ണിയെ വിളിക്കൂ 20ഡേയ്‌സ് ഡേറ്റ് മേടിക്കു കോംപ്ലിമെന്റ്സ് എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് അക്കു മോശം ചുമ്മാ ആളുകളെ കൊണ്ട് ഇച്ചീച്ചി പറയിപ്പിക്കാൻ 🙏🙏👍

  • @sangeethss8204
    @sangeethss8204 2 ปีที่แล้ว

    Mohan lal Asti 350 core aanu athekam etram padam abhinicha aanu ondakkiyathu .. pandu entho movie undayirunu balan ippo njan kandittilla

  • @makeitright3074
    @makeitright3074 2 ปีที่แล้ว +2

    Ini iyal swantham ayi movie chaythu abhinayichoo.. No one will trust you..

  • @vampire7824
    @vampire7824 2 ปีที่แล้ว +3

    Koooodiii eswaraan aaaanennuuum oreee oru rajaaaa aannennum swayammm paranjuuu nadannnechum ..... Veroru dialogue ... Parayunaaaketooo Thenndunaapole..... Da unnnnni oru 5 laaksaaam thaada നാണ് ഹോസ്പിറ്റലിലാട 😅..

  • @divyamohan9085
    @divyamohan9085 2 ปีที่แล้ว +4

    5 lakhs kayil illa.but nan raja da raja

  • @bijuvarghesev6970
    @bijuvarghesev6970 2 ปีที่แล้ว

    Reporter very cute mole

  • @shireenph907
    @shireenph907 2 ปีที่แล้ว

    Is it that unnimukundan create negative publicity for marketing his filim. Was Bala trapped. Feel so one night everyone visit his place inform him there problem then all of them disappear.
    After this issue who all searched for this filim. Who all checked whether all the dialogues of Bala was dubbed by him or someonelse. I doubt so, because Bala was well aware of the consequences still he made the statement putting his career into trouble.
    And unnimukunthan casted Bala for helping him, can't believe that because he was not even paid minimum wage, actually unnimukunthan is aware of Bala's talent he used the circumstances to make his filim cost effective/reduce the production cost. Your cost management techniques and marketing techniques.