വിവാദങ്ങൾ ഇപ്പോൾ എന്നെ അലട്ടാറില്ല.. | Unni Mukundan In Dine With Love

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Subscribe to Behindwoods Ink for Latest News - bwsurl.com/binks. We will work harder to generate better content. Thank you for your support.
    ENGLISH HUB
    WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം! അഡ്മിഷൻ ഉൾപ്പടെ മറ്റു വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ WhatsApp ചെയ്യുക. "PROMO CODE: BEHINDWOODS"
    WhatsApp: wa.me/91954433...
    Milliondots
    / milliondots_edu
    / milliondots_kerala
    www.milliondotsedu.com
    wa.me/message/...
    Phone: 8590838487, 7012204391
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #UnniMukundan #Meppadiyaan #AnjuKurian
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom

ความคิดเห็น • 375

  • @naseelamuhsin2291
    @naseelamuhsin2291 2 ปีที่แล้ว +172

    പാവം കുട്ടിയ എനിക്ക് വല്ല്യ ഇഷ്ട്ടാണ്
    Actoril ഇതുപോലെയുള്ള പാവം ആരും കാണില്ല വന്ന വഴി മറക്കില്ല ഇനിയും വല്ല്യ ഉയരങ്ങളിൽ എത്തട്ടെ ❤️

    • @Snehap6
      @Snehap6 2 ปีที่แล้ว +16

      സത്യം. ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ കുട്ടി. നമ്മുടെ യൊക്കെ വീടുകളിൽ കാണുന്നപോലെ. ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാകട്ടെ🙏

  • @anjitajude1873
    @anjitajude1873 2 ปีที่แล้ว +123

    ഇദ്ദേഹത്തോടുള്ള ഇഷ്ടം പറയാൻ വാക്കുകൾ കിട്ടില്ല.. സുന്ദരനായ ഒരു നടൻ എന്നതിനപ്പുറം അദ്ദേഹത്തിന്റെ പെരുമാറ്റം ബോഡി ലാംഗ്വേജ് ആ നിഷ്കളങ്കത എല്ലാം അതിനൊരു കാരണമാണ്... എപ്പോഴും ഇഷ്ടമാണ് ഇഷ്ടം കൂടുന്നതെ ഉള്ളൂ

  • @nidheeshkumar2789
    @nidheeshkumar2789 2 ปีที่แล้ว +168

    🙏🙏🙏
    ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....

  • @aadhiiisss4456
    @aadhiiisss4456 2 ปีที่แล้ว +243

    നല്ല confidence ആണല്ലോ..പടം വിജയിക്കട്ടെ.🔥

  • @soumyaaneesh334
    @soumyaaneesh334 2 ปีที่แล้ว +514

    ഇങ്ങേര് ഓടി നടന്ന് ചറ പറാ ഇന്റർവ്യൂ ആണല്ലോ❤️❤️ ഇതെല്ലാം കൂടി എപ്പം കണ്ട് തീരും ദൈവമേ😍😍😍

    • @soumyak.r3263
      @soumyak.r3263 2 ปีที่แล้ว +12

      Sathyam😂

    • @yourstruly1234
      @yourstruly1234 2 ปีที่แล้ว +9

      Producer alle...odi pokum..

    • @preseethav.p7255
      @preseethav.p7255 2 ปีที่แล้ว +3

      Sathayam

    • @mithunras
      @mithunras 2 ปีที่แล้ว +1

      @soumya aneesh... Aarelum enganelum okkae jeevikkattadae.....ingal kaannda..

    • @jk.216
      @jk.216 2 ปีที่แล้ว +2

      💯💯🤩

  • @onlinejobsmalayalam9917
    @onlinejobsmalayalam9917 2 ปีที่แล้ว +790

    Mallu Singh movie കണ്ടപ്പോ തൊട്ട് fan ആയതാണ്... 😍❤️

  • @muraleedharanmm2966
    @muraleedharanmm2966 2 ปีที่แล้ว +67

    മേപ്പടിയാൻ അറിയാൻ
    ഉണ്ണി മുകുന്ദൻ എന്റെ സിനിമാ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല .... സംഘി പട്ടം തന്നപ്പോൾ ഒന്ന് ശ്രദ്ധിച്ചു!!
    ആണത്വമുള്ള നടൻ ഭാവി ഉണ്ട് നന്ദി !!

  • @ranjithaanoop9145
    @ranjithaanoop9145 2 ปีที่แล้ว +77

    ഞാൻ ഒന്നു വരക്കട്ടെ നീ ഒന്നു മിണ്ടാണ്ടിരിക്ക് 😁😁.. എന്നാ cute ആണ്

  • @jusythomson6465
    @jusythomson6465 2 ปีที่แล้ว +362

    ❣️Simple Human
    ❣️Unni Mukundan
    മോളിവുഡിലെ ആദ്യത്തെ ജിം അളിയൻ❤️💪

  • @saffron1587
    @saffron1587 2 ปีที่แล้ว +46

    മേപ്പടിയാൻ നല്ലൊരു ഫാമിലി മൂവി ആണ് കണ്ടു ഇഷ്ടപ്പെട്ടു. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഒണ്ട് 👌🏻

  • @sajikumar5174
    @sajikumar5174 2 ปีที่แล้ว +49

    ഏറ്റവും കൂടുതൽ പ്രമേഹം, ഹാർട്ട് അറ്റാക്ക് എല്ലാം No 1 കേരളത്തിൽ ആണ്. ചെറുപ്പക്കാർ വ്യായാമം ചെയ്യുക. ആഹാരം കണ്ട്രോൾ ചെയ്യുക. ഇതാണ് ഉണ്ണിമുകുന്ദൻ തരുന്ന മെസ്സേജ്.

  • @suchitrap1968
    @suchitrap1968 2 ปีที่แล้ว +25

    ഒത്തിരി ഇഷ്ട്ടമാണ് സൗന്ദര്യത്തെക്കാൾ ഏറെ സംസാരം.. എങ്ങനെങ്കിലും ഒന്ന് കാണാൻ പറ്റുമോ എന്തോ..

  • @shobhamuralinair2624
    @shobhamuralinair2624 2 ปีที่แล้ว +50

    Meppadiyan is an Outstanding movie with excellent performance. We watched with movie with our extended family and friends and everyone loved the movie.

  • @Parusvijay
    @Parusvijay 2 ปีที่แล้ว +64

    First time seeing unni like this. Never knew that he was so Jovial like this. Veena mukundan. Hats off to you for making him sit comfortable there as he was slowly expressing a side which was not familiar to his audience. Unni I really like you. I really want to see you as a super star in Malayalam cinema. God bless

  • @arungopi3485
    @arungopi3485 2 ปีที่แล้ว +21

    ഉണ്ണിയുടെ സംസാരം കേൾക്കാൻ അടിപൊളി 👌👍

  • @XTheSpartanX7
    @XTheSpartanX7 2 ปีที่แล้ว +20

    Unni is a smart man for not getting married. Congrats to him for staying strong in his bachelor life.

  • @sreekrishnaashok4184
    @sreekrishnaashok4184 2 ปีที่แล้ว +118

    He is humble person

  • @jeejamithran1917
    @jeejamithran1917 2 ปีที่แล้ว +18

    Unni Mukunden Supper, God bless him, He will become a Supper Star verry Soon.

  • @mm2k2uk
    @mm2k2uk 2 ปีที่แล้ว +13

    SELF CONFIDENCE ULLA ORU KALAKARANDE WILLPOWER , GOOD SMILE .. ATHANU UNNIMUKUNDAN

  • @vandanasekhar6057
    @vandanasekhar6057 2 ปีที่แล้ว +67

    Simple and nice person 💕💕💕 nice interview ❤️

  • @shobhamuralinair2624
    @shobhamuralinair2624 2 ปีที่แล้ว +18

    Always Himself Unni Mukundan !Loved this interview and the laughter. Unni is a handsome hunk !Silvester Stallone of India !

  • @appuappu2976
    @appuappu2976 2 ปีที่แล้ว +84

    Unniii ❤️luv his simplicity❤️

  • @tanisataniya5932
    @tanisataniya5932 2 ปีที่แล้ว +36

    Amazing personality, good human being

  • @santhoshkannankg5880
    @santhoshkannankg5880 2 ปีที่แล้ว +10

    Unni is an innocent gentleman. പക്ഷേ celebrity യുടെ നിലവാരത്തിനിണങ്ങുന്ന interviewer റെ വക്കണം. ഇതു പോലെ നിലവാരമില്ലാത്ത host നെ ദയവായി വയ്ക്കരുത്😠

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 ปีที่แล้ว +5

    ഉണ്ണിയേട്ടൻ ഇത്ര ഫ്രീ ആയിട്ടിരുന്ന comfortabale ആയിട്ട് enjoy ചെയ്യുന്നുണ്ട് എന്ന് തോന്നിയ ഒരു ഇന്റർവ്യൂയും ഞാൻ കണ്ടിട്ടില്ല.. Credit goes to Veena ചേച്ചി ❤😍

  • @deepakt65
    @deepakt65 2 ปีที่แล้ว +236

    എന്നാ മുടിഞ്ഞ ഗ്ലാമറാ ചെക്കൻ. മലയാളത്തിൽ ഏറ്റവും സുന്ദരൻ ഉണ്ണി ഏട്ടൻ തന്നെ. DQ, Prithvi Tovino,Nivin ഒക്കെ പുറകിൽ നിൽക്കും. ഉറപ്പ്.

    • @harshanajmudheen
      @harshanajmudheen 2 ปีที่แล้ว +15

      Privthi 🤭are u sure?

    • @namii555
      @namii555 2 ปีที่แล้ว +5

      Dq nte aylokath varilla oraalum

    • @nanthuy5944
      @nanthuy5944 2 ปีที่แล้ว +4

      Athne

    • @nanthuy5944
      @nanthuy5944 2 ปีที่แล้ว +11

      Unni uyr

    • @mrvinu1972
      @mrvinu1972 2 ปีที่แล้ว +4

      True 👍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +17

    ബോംബെ മാർച്ച് 12 ൽ മമ്മൂക്കയുടെ അമീർ എന്ന കഥാപാത്രം കാരണം മരിച്ചു വീഴുന്ന ഷാജഹാനെ കണ്ടപ്പോൾ സങ്കടവും സഹതാപവും തോന്നി ....പിന്നെ മല്ലുസിംഗ് ആയി വന്നപ്പോൾ സൂപ്പർ..... മനോരമയിൽ വന്ന ഇന്റർവ്യു ഇപ്പോഴും ഓർക്കുന്നു. 😊😊🥰🥰🥰

  • @jayaprakashpk533
    @jayaprakashpk533 2 ปีที่แล้ว +18

    Great man... Going to be greater than the greatest..... 🙏🙏🙏🙏🔥🔥🔥🔥

  • @kukku7734
    @kukku7734 2 ปีที่แล้ว +21

    ഉണ്ണിയേട്ടൻ ഇഷ്ടം ❤❤❤❤❤❤

  • @gratitude838
    @gratitude838 2 ปีที่แล้ว +16

    He is such a gentleman...good singer

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +26

    മല്ലു സിംഗ് എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല

  • @jasmib2604
    @jasmib2604 2 ปีที่แล้ว +17

    Oru ഗന്ധർവ്വൻ look❤

  • @vaarunavi2778
    @vaarunavi2778 2 ปีที่แล้ว +50

    😍😍
    Mikhael super
    17:30... Mikhael.. Marco jr
    Good interview loved it so funny
    Unniyettan super aayi draw cheyunundalo

  • @snehasanal8714
    @snehasanal8714 2 ปีที่แล้ว +67

    12:43 how cute he is😍😍😘

  • @rejinrajan3184
    @rejinrajan3184 2 ปีที่แล้ว +86

    I like the way he laughs while he finds the lyrics of poomkate 😀

  • @gila5702
    @gila5702 2 ปีที่แล้ว +32

    Unni is the best ❤

  • @Hridyahridu20
    @Hridyahridu20 2 ปีที่แล้ว +24

    Dwn to earth...lov u unniyetta ❣️

  • @anandapadmanabhan7432
    @anandapadmanabhan7432 2 ปีที่แล้ว +43

    Meppadiyan mikacha vijayam nedattey.......ella ashamsakalum....unni ettoyi...👍🙂💖

  • @anithagopal7989
    @anithagopal7989 2 ปีที่แล้ว +13

    Unni mukundan so good 👍

  • @HappyWorldMalayalam
    @HappyWorldMalayalam 2 ปีที่แล้ว +9

    Unniyettaaa..., we love you.... 😍

  • @anjanajoy8878
    @anjanajoy8878 2 ปีที่แล้ว +75

    Best of luck to ur film♥️
    I like ur personality..u r just awsm..admire ur simplicity...💞

  • @sajeebshabina875
    @sajeebshabina875 2 ปีที่แล้ว +15

    Oru nalla manushyan 👍

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +18

    എന്റെയും favourite song anu poomkattey

  • @gireesh3316
    @gireesh3316 2 ปีที่แล้ว +9

    Kanaan valare adhikam agrahikkunna actor aanu unni 💕💕💕💕

  • @firemix7892
    @firemix7892 2 ปีที่แล้ว +7

    Tovino unni interviews ellam adi poli😍😍😍

  • @bheem123bheem
    @bheem123bheem 2 ปีที่แล้ว +14

    Unni mukundan 🎉🔥🎉

  • @aiswaryam2982
    @aiswaryam2982 2 ปีที่แล้ว +11

    Unniyettan💞💞💞

  • @sathyajith8504
    @sathyajith8504 2 ปีที่แล้ว +24

    UNNIETTAN 💗 MEPPADIYAAN😍

  • @Reshmi0305
    @Reshmi0305 2 ปีที่แล้ว +29

    Oru rakshayumillallooo Eeswaraaaa. Examinu onnu padikkam ennu vechirikkumbo ee pulli ente concentration muzhuvan kalayuvaaa. Onnu ee mughathu nokkiyal pinne vere onnum chinthikkan polum pattillaaa. Pareeksha ettu nilayil pottumennu manasilayiii.... Ningal ithinu samadhaanam parayendi varum Unniyettaaaa.

    • @Reshmi0305
      @Reshmi0305 2 ปีที่แล้ว

      @@aswathy6893 Thottirikkum with distinction...

    • @hippysunshine7319
      @hippysunshine7319 2 ปีที่แล้ว

      🙄🙄🙄Lol

  • @saranyapavithran7758
    @saranyapavithran7758 2 ปีที่แล้ว +10

    19:51 paranjath Valare seriyanu. Nalla kshamayullavarkke Ningalude interview attend cheyyan patu..

  • @Viraltalksmedia
    @Viraltalksmedia 2 ปีที่แล้ว +45

    വളരെ നല്ല Film ആയിരിക്കുമെന്ന് confident ഉണ്ട് ബാക്കി കണ്ടിട്ടിട്ട് Audience എന്ന dialogue പറഞ്ഞു കഴിഞ്ഞോ

  • @Cinematalks2919
    @Cinematalks2919 2 ปีที่แล้ว +13

    Unni mukunthan 😘

  • @malavikavs1372
    @malavikavs1372 2 ปีที่แล้ว +24

    Waiting Meppadiyan😍🔥🔥

  • @archanals4824
    @archanals4824 2 ปีที่แล้ว +43

    17:02 Njn varakktte nee mindadiri 😂😂😂😂👍😆😆❤️

  • @stafushajahan6753
    @stafushajahan6753 2 ปีที่แล้ว +12

    ഉണ്ണിയേട്ടൻ ഇഷ്ട്ടം❤️🥰

  • @chindulohinandh4766
    @chindulohinandh4766 2 ปีที่แล้ว +15

    Enna oru glamour ado....Your simplicity adds more charming.

  • @honeybaby5935
    @honeybaby5935 2 ปีที่แล้ว +79

    വീണ യുടെ സംസാരം കേട്ട് ഉണ്ണി ഇറിറ്റേറ്റഡ് ആകുന്നുണ്ട്

    • @aananjusha2669
      @aananjusha2669 2 ปีที่แล้ว

      Yes enikum thonni

    • @manus5052
      @manus5052 ปีที่แล้ว

      Food കഴിക്കാൻ നിർബന്ധിക്കുന്നത് കൊണ്ടാണ്

  • @kumuthavallimariyappan8212
    @kumuthavallimariyappan8212 8 หลายเดือนก่อน +1

    HOW SWEET LOVELY SMILING FACE UNNIYEATTA SUPERB ENTERTAINMENT INTERVIEW SO NICE ❤❤❤❤❤❤ANGERS AND LOVELY UNNIYEATTA ❤❤❤❤❤❤

  • @thejussreeragam8545
    @thejussreeragam8545 2 ปีที่แล้ว +8

    ഉണ്ണിയേട്ടൻ🥰💗✌🏻️😘😘😘

  • @akshayaajayan7087
    @akshayaajayan7087 2 ปีที่แล้ว +29

    Unni chettan fans...❤️❤️✨✨

  • @harrynorbert2005
    @harrynorbert2005 2 ปีที่แล้ว +8

    ആ പാവം മനുഷ്യൻ കല്യാണം ഒന്നും കഴിക്കാതെ അടിച്ചുപൊളിച്ചു ജീവക്കുന്നത് കണ്ടിട്ട് ചില അമ്മാവൻ സിനഡ്രോം ബാധിച്ച കവട്ടകൾക്ക് പിടിക്കുന്നില്ല 😡😡😡

  • @prameelavarrier8830
    @prameelavarrier8830 2 ปีที่แล้ว +12

    Super combination song is very beautiful

  • @prameelavarrier8830
    @prameelavarrier8830 2 ปีที่แล้ว +22

    Don't worry unni be happy

  • @reghu9659
    @reghu9659 ปีที่แล้ว +3

    Enna cute aa unnietta

  • @bindurajan174
    @bindurajan174 ปีที่แล้ว +2

    Crush anu unnichetta.. Vellatha ishtta ❤️

  • @vishnu7636
    @vishnu7636 2 ปีที่แล้ว +9

    Unnide expressions.....😅❤️

  • @Abhi-lo2in
    @Abhi-lo2in 2 ปีที่แล้ว +3

    Meppadiyann ishtapettu broo...nilavaram ulla film..

  • @leah1142
    @leah1142 2 ปีที่แล้ว +5

    Drawing session superb🤣unni nannayittu varakkunnudallo👏🏼 meppadiyan epozhanu OTT release?

  • @basheerk2802
    @basheerk2802 ปีที่แล้ว +1

    Unni chettan🎉

  • @nidhin....1115
    @nidhin....1115 2 ปีที่แล้ว +3

    Unni ettan uyir

  • @malusujitha9714
    @malusujitha9714 2 ปีที่แล้ว +5

    Unnimukunthane nerittu kanan patti😊

  • @Ella-mn6oy
    @Ella-mn6oy ปีที่แล้ว +2

    Unnimukundan❤❤

  • @bhavaniprakash5245
    @bhavaniprakash5245 2 ปีที่แล้ว +28

    12:44 - 12:46 expression while talking is sooo cute 😊

  • @sanjanagp2033
    @sanjanagp2033 2 ปีที่แล้ว +10

    Unni ✨️✨️

  • @sigma8596
    @sigma8596 2 ปีที่แล้ว +16

    Unniyettan❤️

  • @anamikaanu9114
    @anamikaanu9114 2 ปีที่แล้ว +36

    Waiting for Meppadiyaan 🔥❤️🤗

  • @jumana4361
    @jumana4361 2 ปีที่แล้ว +14

    ഉണ്ണി ചേട്ടൻ 😍😍😍😍😍😍

  • @umasekhar8179
    @umasekhar8179 2 ปีที่แล้ว +10

    Hello Ms. Veena, there are some manners to be followed during an interview. Wedding is a personal choice don't you have any other questions? Also why you are addressing all the guests' Chetta'?there is no shame in calling their names. Silly questions and mockery. Sometimes laughing won't do much if you haven't done any research before an interview atleast try to watch the trailor before asking questions.

  • @anoopkesavan7264
    @anoopkesavan7264 2 ปีที่แล้ว +3

    ചില ഓൺലൈൻ ചാനലുകാർ ക്ക് കല്യാണം കഴിപ്പിക്കുക,കഴിച്ച ആളുകളെ ബന്ധം വേർപെടുത്തിക്കുക,സ്നേഹിക്കുന്നവരെ കണ്ടാൽ വേറെ പെണ്ണിനെയാണ് കൂടുതൽ ചേർച്ച എന്ന് പറഞ്ഞു പരത്തുക ഇതൊക്കെയാണ് പണി

  • @JoJo-tm6oq
    @JoJo-tm6oq ปีที่แล้ว +4

    Why this lady laugh so much unnecessarily 😂😂😂😂

  • @nimmishibeesh8485
    @nimmishibeesh8485 2 ปีที่แล้ว +7

    Unni😍😍😍

  • @adiza1830
    @adiza1830 2 ปีที่แล้ว +16

    Enik unniyeattane eattane eattavum eshttam thalsamayam oru penkutty enna film lannu.Nithya menon aay combo powli aayrunnu.Athil track &troll unniyeattan varumbolum,nithye kanumbol ulla scenesil vallatha feel aayrunnu . Paranjariyikkan pattilayrunnu

  • @Devzz-y4j
    @Devzz-y4j 2 ปีที่แล้ว +20

    Unniyettan❤💞
    Katta waiting for Meppadiyan movie..!!😍🔥
    Thnkyuuu so much for this inteview..!!💖

  • @mrvinu1972
    @mrvinu1972 2 ปีที่แล้ว +14

    Unniyettan katta fan🥰🥰🥰🥰🥰🥰🥰

  • @Gopi_ka995
    @Gopi_ka995 2 ปีที่แล้ว +34

    Unniyettan 🔥😍😍😍😍😍😍
    Waiting for Mepadiyan

  • @Surya_Suresh1
    @Surya_Suresh1 2 ปีที่แล้ว +7

    Meppadiyan ile shiju kurup poli aanu... Acting 🔥

    • @arunraj7257
      @arunraj7257 2 ปีที่แล้ว +1

      Shiju alla kutti saiju kurup... Unniyude actingum kidu aanu

    • @Surya_Suresh1
      @Surya_Suresh1 2 ปีที่แล้ว +1

      @@arunraj7257 ahh okay.. yes Unniyettan um poli aanu

  • @tanisataniya5932
    @tanisataniya5932 2 ปีที่แล้ว +3

    God bless you unni

  • @souparnikakt7368
    @souparnikakt7368 8 หลายเดือนก่อน

    Unnichattaen akannglmranu gods loveenjoy

  • @sethulekshmip.s4101
    @sethulekshmip.s4101 2 ปีที่แล้ว +1

    Luv u unniyeta 💌

  • @jamsheer275
    @jamsheer275 2 ปีที่แล้ว +3

    UNNI ❤❤

  • @Aarus_world
    @Aarus_world 2 ปีที่แล้ว +3

    Njan വരക്കട്ടെ നീ മിണ്ടാതിരി സിമ്പിൾ ആക്ടർ

  • @prasanthstarboys8785
    @prasanthstarboys8785 2 ปีที่แล้ว +2

    എവിടെ നോക്കിയാലും ഉണ്ണി 🤣🤣🤣🥰🥰🥰🥰🥰🥰🥰

  • @vchanvr8305
    @vchanvr8305 2 ปีที่แล้ว +3

    Sathyam parenjal prithvirajinte interview ne kallum ippum kanan rasam oll unni chettante interview a

  • @shinepaul4066
    @shinepaul4066 2 ปีที่แล้ว +31

    Veena avarkk parayan avasaram kodukkathe chirichu chirich enthokkeyo parayunnu

    • @amal-n6q
      @amal-n6q 2 ปีที่แล้ว +10

      Veena korch over

    • @shinepaul4066
      @shinepaul4066 2 ปีที่แล้ว +6

      @@amal-n6q Unni parayunnund mindathirikkan

    • @anju8923
      @anju8923 2 ปีที่แล้ว +9

      @@amal-n6q kurach alla orupad over.. but paranjit karyamilla.. ethra paranjalum nannavilla.. orupad negatives vannatha ivarude anchoring ne patti

  • @rekhashashi3149
    @rekhashashi3149 2 ปีที่แล้ว +1

    Unniye 😍😍❤️

  • @RM_Stories
    @RM_Stories 2 ปีที่แล้ว +5

    I want gift u Unniyettan.. എവിടുന്നാ അഡ്രസ് കിട്ടാ

    • @ahalya4898
      @ahalya4898 ปีที่แล้ว

      M mukundan
      Vrindavan,ottappalam near kendriya vindhyalayam

  • @soumyaaneesh334
    @soumyaaneesh334 2 ปีที่แล้ว +13

    ഇന്റർവ്യൂ കിടു വേ🥰🥰🥰🥰🥰🥰🥰

    • @veenamukundan7579
      @veenamukundan7579 2 ปีที่แล้ว +3

      Thank you 😊

    • @manjut484
      @manjut484 2 ปีที่แล้ว +1

      @@veenamukundan7579 ഈ ഉണ്ണിച്ചേട്ടാ എന്ന് വിളിക്കാൻ താങ്കൾക്ക് ഉണ്ണിയേക്കാൾ പ്രായം കുറവാണോ?

  • @shahala2571
    @shahala2571 2 ปีที่แล้ว +16

    My favorite ❤️

  • @nishasumesh5601
    @nishasumesh5601 2 ปีที่แล้ว +12

    Unnichettan❤

  • @nisa5725
    @nisa5725 11 หลายเดือนก่อน

    എനിക്ക് ഏറ്റവും മലായാളതിൽ ഇഷ്ടപെട്ട ഒരു നടൻ ആണ് എന്റെ 56 വയസിനുള്ളിൽ ഒന്ന് കാണാൻ ആഗ്രഹമുണ്ട്