Polinju Moonjiya Jose - Not a Review | Reeload Roast
ฝัง
- เผยแพร่เมื่อ 3 มี.ค. 2024
- Polinju Moonjiya Jose - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast
ഒരു കാരണവുമില്ലാതെ മരിച്ച അമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹😭😭😂😂😂
😂😂
😅😅😅
മരിക്കാൻ കാരണം ഒക്കെ വേണോ
അമ്മ ഒന്ന് ക്ലച് പിടിച്ചു വരുകയായിരുന്നു ഇടക് ഡെറെക്ടർ വന്നു ചത്തു പോ ന്ന് 😢😢😢😅😅😅 പാവം അമ്മ
1:10 അവൾടെ പേര് വര
അവളെ കാണാൻ അവന് തൊര
അവളെ കണ്ടാൽ അവൻ്റെ വയറ്റിൽ വെര
അപ്പോ അവൻ്റെ വായിൽന്ന് വരും നൊര 😂
Ijjathi item😂 ente sireee namich👏🏻😌🤣
🤣🤣
Oru azhukka food nte vlog cheyyuna oru channel und avante same writing 😅
ഞാൻ ഇതിന്റെ സ്ക്രീന്ഷോട് എടുത്തു വെച്ചിട്ടുണ്ട് 😂😂😂😂😂
😂😂😂
Sathyam 😂
ഇത് ഇപ്പൊ അയ്യപ്പനും koshiyum മൂവി remake പോലെ ആയല്ലോ... Original സിനിമയായി ഒരു ബന്ധവും ഇല്ല 🥲
ഏജ് ഒന്നും ഒരു പ്രോബ്ലം അല്ല കാസ്റ്റിംഗ് മിസ്റ്റേക്ക് എന്ന് പറഞ്ഞാൽ നടക്കില്ല കാരണം ഇതൊക്കെ വേഷമിട്ട് അഭിനയിക്കുന്നതാണ് കൊല്ലുന്നത് റിയാലിറ്റി അല്ലല്ലോ 😂 ബാക്കി കാര്യങ്ങൾ മാത്രം അൺസ്റ്റോപ്പുകൾ 😂
പൊറിഞ്ചുവേ ഒരു ബീഡി താടാ
Projundi oru beedi thandi
Players ele daa
Njn jose aada naari
അതിന് പകരം റാ കഞ്ചാ തന്ദ്രു കൊണ്ട്രെ ണ്ടാ..
@@FADHI10_ , chappandi
കാട്ടാളൻ പൊറിഞ്ചുവായി ജോജു ചേട്ടനെ അല്ലാതെ മറ്റൊരു ആളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. ആ range പിടിക്കാൻ ആർക്കും പറ്റില്ല🔥🔥🔥🥵💗
മോദി ജി യുടെ ബിജിഎം ആണ് ഹൈലൈറ്റ് 😂❤
ജി ഉണ്ട
@@fourtyNinemedia SFI SuduKunda..
Nente appante unda @@fourtyNinemedia
sathyam bro.. ithra nannayi paadunna PM ullathil namukku abhimaanikkam 😂
😂
Remakes നിരോധിക്കണം എന്നാണ് എന്റെ ഒരു ഇത് 😢😢
Enkil ghilliyum pokkiriyum kittillayirunnu
@@afal007 oh...bayankara padam thannne
@@eternal_fan_cuz_she_good😂😂😂😂
@@eternal_fan_cuz_she_good bhayangaram allel aa kaalath 50cr+ box office thookkiyadi nadathumo inn keralathil ithrem valya re release undakumo vijaykk ithrem fan base undakumo...? Verthe keri choriyumbo lesham chinthikkande
@@eternal_fan_cuz_she_good🤣🤣
നിങ്ങള്‍ ചെയ്യുന്നത് വലിയ രാജ്യ സേവനമാണ്, ഈ അവരാതമൊക്കെ അടിച്ച് കാണാന്‍ പോലും ഇന്നത്തെ യുവാക്കള്‍ പാഴാക്കുന്ന അര മണിക്കൂര്‍ ലഭിപ്പിച്ചല്ലോ.. നന്ദിയുണ്ട്.. നന്ദി....
Crct
മോദിജി songs placement il തന്നെ വെല്ലാൻ ആളില്ല bro😂
4:00 എൻ്റെ ഈശ്വരാ മോദിജീയുടെ ആ ഹൈ പിച്ച് portions 🤣🤣🤣🤣 ജീയുടെ പാട്ടിന് ഞങ്ങൾ addict ആണ് 😅😊😂
@toilet singer modi
എല്ലാ വീഡിയോയിലും മോദിജിയുടെ ഒരു പാട്ട്, അത് നിർബന്ധാ...😹😹😹
അത് ശുടു അല്ലെ അപ്പോൾ അങ്ങനെ അല്ലെ വരൂ
*ചീരു ഗാരു ... അല്ലാത്ത കൊണ്ട് മാത്രം എവിടേക്കെയോ കൂടുതൽ ആളുകൾ അറിയാതെ പോയി 🔥😌*
Laletan te padam remake cheyyan Ee minnakki kaziyilla A tattu Chruvine thanne taanu nikkum😂
ചീരു അല്ല ചിരു. പിന്നെ 'ഗാരു' എന്ന വാക്കിന്റെ അർത്ഥം 'ജി' എന്നാണ്. ഒരു റെസ്പെക്ട് കൊടുക്കാൻ വേണ്ടിയാണ് ഗാരു എന്ന വാക്ക് ഉപയോഗിക്കുന്നത് 😄
2:54 only positive factor of polinju moonjiya jose :- Music by Ji🔥
5:43 🔥
ഗന്ധർവ്വ ഗായകൻ മോദിജി🎙️
Dey annave patti paranjaal
ഈ സിനിമയ്ക്ക് പൊറിഞ്ചു മറിയം ജോസിൻ്റെ rights എന്തിനാ വാങ്ങിയത്😂😂😂😂
6:07 what a legendary pickup line 😂😂 evidunn kittunn ithikke
5:35 കണ്ണൻ ഭായ് supremacy.
എല്ലാ ദുരന്ത പടത്തിലും തല വക്കാൻ അണ്ണൻ കാണിക്കുന്ന മനസ്സ്.🔥🔥
Lyrics വേണ്ടവർക്കായി..
കോക്കാ കോക്കാ കോക്കാ പൂച്ച പാവാട പൊക്കി നിലത്തിട്ടു..
പട്ടി പട്ടി പട്ടിസാറും പൂച്ചസാറും കടികൂടി..
ഓട്ടോകാരന്റെ വണ്ടീംകൊണ്ട് കള്ളൻകുട്ടി കൊണ്ടോയി..
നീ തള്ളല്ലേ നീ കോണക്കല്ലേ നീ മുഹമ്മദ്ക്കുട്ടി അഹമ്മദ്ക്കുട്ടി..
വാ അമ്മാവാ വായോ വായോ അമ്മാവാ വായോ..
Next part is so hard to sing so practice well.. All the best❤️
7:09 that sound
എജ്ജാതി വെറുപ്പിക്കൽ😂😂 ഇവർക്ക് എന്താണ് കാര്യം എന്ന് പിടി കിട്ടുന്നില്ല താങ്കൾ ആദ്യം പറഞ്ഞതുപോലെ😂😂
ഇങ്ങനത്തെ പടം ഇറങ്ങിയതൊക്കെ നിങ്ങളെ പോലുള്ളവർ പറയുമ്പോൾ ആണ് അറിയുന്നത് 😢. ഞാൻ ഈ യൂണിവേഴ്സിൽ അല്ലെ 😌
3:11 Naga chaithanya age 37 😊
5:04 modi ji yude pattu😂😂
😂
പൊളിഞ്ഞു മൂഞ്ചി ജോസ്.😂😂😂😂 കലക്കി😂WAITING FOR YOUR ULTIMATE ROAST😂
6:24 സുബ്വേ surfers😂😂
7:51 here is the epic modiji song 😂
2:53 modiji score goosebumps🥵🤌
3:30 ijjathi song 🗿
7:10 Broo...Chirich nirthan pattnillaaa😭😭😂😂
7:00 Kairali TV wants to know your location😂😂😂
1:57 chain saw man 🔥🥵
🌝
Chainsaw man season 2 ennanu release
@@JustAnAmblerOO7 trailer youtubil indallo 2024 ennu paranju.
Katta waiting aanu
@@JustAnAmblerOO7 bro evdnna anime kaanunnath
6:52 Hoo! Vaylaar ezhuthumo ithupole.
1:17 The epic remix 💥
5:41 ഏഴ്മല കോട്ടയിലെ 😂
3:50 uyyoo😂🔥
6:51 scene mari💥🤣
6:53 Annante song daivathinte varadanam aan 😭😭😭🛐
1:11 epic pick up line💥🤣
2:20 That പീപ്പി സൗണ്ട് 😂😂😂
5:56 ith kannan bhai alley
2:11 റെസിഡന്റ് ഈവിള്‍ ലെ ലേസർ അല്ലെ ആ പോയത്
😅😅6:19 Subway surfers Bgm😂😂
4:46 taxi reference itta director brilliance
3:24 naam onnu sentha 69 🌚💀
💀😮
5:09 കണ്ണടച്ചോ അല്ലെങ്കിൽ പോക്സോ കേസ് ആകും 🫣😨
Eey 27 alle
@@SPECTOR_X അല്ല ഹീറോയുടെ age വച്ച് നോക്കുമ്പോൾ😢
@@theonlychild4719 hoo😂
7:18 എന്താണ് ആശാനെ ഇതിന് പാരടി കിട്ടില്ലേ 🤣🤣
"എന്തൊക്ക്യോ ക്ക്യോ" ആണ് മെയിൻ 😂
Porinju❎ Thankan chettan✅
Ith remake aanenne thonnunnila real movieyude storyum aayitt oru bandhavum ellallo😅🤣🤣🤣
6:51 😂😂😂 nte moone!!!
ഒരു രക്ഷേം ഇല്ല... ചിരിച്ചു വയറു വേദനിക്കുന്നു 😂😂
Addicted to this edaku edaku vannu kanum💥
this is the most fun movie roast i ve seen 😂😂😂😂 hilarious.. and as usual modiji takes all the credit.. that was awesome.. looking forward for the next video.. loved it bro
Ji ടെ മ്യൂസിക് ആഹ് 🔥🔥🔥😂😂😂
1:22 😂😂😂 pwoli
Not a review ❌ Modi's Song✅
6:11 le vilian : enne innu pidikkuvo 😂😂😂ennal innu venda adutha velliyazhcha aavatte😂😂😂😂
Pinne villianum josum koodi subway surfers kalikkuvaano😂
By the way ee villain kannan bhai alle ?😅😅
@@sreeharipv4540 ya ya ya the terror villian in king of kotha kannanu oru chettanu undu athu oru cat aanu kannante ammakku ivanekkal ishatm avaneya cat 😺🤣🤣🤣🤣
@@MohanlalFAN2501 🤣🤣
ഗ്രീൻ സ്ക്രീൻ 🤣🤣🤣 5:22
thumbnail🤣🤣🤣🤣🤣🤣
2:54 Me waiting for this legend's song
അവതരണം ആണ് മക്കളെ ഈ ചാനലിന്റെ ഹൈലൈറ്റ് 😂😂😂😂
I was waiting for this video✨
5:33😅😅😅😅
7:05 😅😂😂😂😂🤣🤣
Waiting❤
Thumbnail poli😂😂
Ee oru video kond fan akki kalanju bro😂😂🎉🎉
The chemistry between all those characters made even Antony feel like a reunion. We will always want to see Joju with Nyla and Chemban and also Vijay Raghavan. Instead what nonsense is this, feels like vomiting to see this old guy lusting over that girl.
Broo marakkaar , odiyan , alone , monster , aarattu , valiban , kuthara , neerali ellaaam iduuu roast mammukkaanem marakkalle ellaaam iduuuu❤🎉🎉
ഇതൊക്കെ ഒപ്പിക്കാൻ നിങ്ങൾക്കേ പറ്റു മുത്തേ 😍👍
4:32 athu sherikkum A padam aano. Atho random Malayalam movieyo ?
Yaa mone 😂😂
6:44 eyalea Nan undalluo 😅
Yess another one
പടം അഞ്ചു പൈസക്ക് കൊള്ളിലെലും Nagarjuna & Mammooty age 60+ ആഹ്ണെന്ന് പറയാത്തതെ ഇല്ല
But ithile nayikaye kandal ayalde mole pole thanne thonnun nd
Lalappane prayom thonnikukayum koodathe ellapadam pottukayum cheyyum
Best series of Malayalam TH-cam history 😂😂
കണ്ണൻ ഭായ് അല്ലെ അവൻ 😂😂
Athe
Mm😂
നിനക്ക് കണ്ണനെ അറിയൂ, കണ്ണൻ ഭായിയെ അറിയത്തില്ല.🔥🔥🔥😎
Enta ponno 😂Thumbnail thanne dharalam😂
Ji's song placement >>> Loki movies retro song 😌😶
Thallumoopan🎉🎉😂 adipoli nomenclature bro..
Pawan Kalyan -Ayappanum koshim 💥
Chiranjeevi -Lucifer💥
Nagarjuna -porinju mariyam jose💥
വധം 😂😂😂😂
Nagarjuna not venkadesh
Tollywood remakewood
Chiranjeevi - Vedhalam
Pawan Kalyan - Veeram
Paavam Ajith🤣🤣🤣
@@DAREDEVIL-100 അതിലും വലിയ പണി കിട്ടിയത് നിവിൻ പോളി ക്കാണ്
Premam movie 🤣🤣🤣
@@BackToLifebyDeepuKrishnnan Sheriyaa Njan Athu Orthillaa🤣🤣🔥
Was having a really bad day. Thank you for making me laugh!! You are really good at roasting😅
പെണ്ണിന്റെ പേര് വര
അവളെ കാണാൻ തോര
കണ്ടാൽ അവനുവയറ്റിൽ വെര
അപ്പൊ വായിൽ നിന്നവരും നോര 😂😂
6:53....that song😂😂😂ntha parady
Well 😂done bro,keep going 👍🏻
മോദിജി പാടി തകർക്കുകയാണല്ലോ എന്താ ഫ്ലോ ☹️ 😂
1:51 ee pani ippozhum undo😂
2:58 modiji 🥵🔥
That formula1 scene😂, ejjathi pick up line
Enna ookkanu. Subscribed!
5:35 ദേ കണ്ണൻ ഭായ് ഫ്രം കൊത്ത സിനി യൂണിവേഴ്സ്
2:54 ji vanthachu da .. Kolthungada ...
3:49 ji returns ... ijjathi romancham ....
5:01 ji .. ayyo ji .. kuttikal und ivade ...
6:53 budget illathond ji polum illa .. that shows the quality of this movie .. oscar level ..
Ahaa Poratte😅
ഇനി അല്പം ചിരി ആകാം
ingalu poliya machane 😍😍
Pwoli 🤣🤣🤣
enthayalum nagarjun poli look an ee padathil....mass an pulli...but padam ingane ayi poyi🥲🥲....he need a good director like loki...nagarjun undarrated in pan india..🔥
any way..can't wait wait for your nxt roast video🤣🤣🤣
*5:00* 😂😂😂modiji song addict ayyi
pwoli mone😂😂
That Gents only item dance 🤣🤣🤣🤣🤣🤣🤣🤣