CID Moosa Remake Troll Video | Nisar Magicsign

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2021
  • CID Moosa Remake Troll Video
    Nisar Magicsign
    ദുരന്തം REMAKE- CID മൂസ | സലീമേട്ടന്റെ റോൾ ചെയ്തവനെ കയ്യിൽ എങ്ങാനും കിട്ടിയാൽ | illickan's Trolls
    ഈ ചതി വേണ്ടായിരുന്നു കന്നഡ ചേട്ടന്മാരെ | CID MOOSA REMAKE TROLL VIDEO | SUBIN DUTTU |
    CID മൂസ റീമേക്ക് ദുരന്തം|Cid moosa remake troll video|Mallu trollen
    ഇതിനും ബേദം മരിക്കുന്നതാ 😂🤣 | 😜 CID Moosa Remake Troll 😜 | CID Moosa Remake Durantham | Remake Troll
    ദിലീപേട്ടനെ ഇവര് വെറുതെ വിടില്ല | MAYAMOHINI REMAKE TROLL | DILEEP | KANNADA MOVIE | SUBIN DUTTU |
    CID Moosa Remake Troll 😂🤣 | 🤣 റീമേക് ദുരന്തം 🤣 | Remake Troll | Troll Malayalam
    ദുരന്തം REMAKE | തോമാച്ചായനെ ശരിക്കും ഓട്ടക്കാലണ ആക്കിയ പടം | Remake Trolls | illickan's Trolls
    Happy Husbands Remake ദുരന്തം!🤣😂 | Kannada Remake Troll | Troll Malayalam | Vishcutz
    ദുരന്തം REMAKE | ഹലോ in KANNADA | ഇതിലും വലുത് ഇനി എന്തോന്ന് വരാനാ | illickan's Trolls
    Bodyguard ലോക പരാജയമാക്കി !! Body Guard Kannada Remake Troll | Malayalam Troll Video
    എലി വേഷം വേണ്ട ഏൽക്കില്ല 😂🤣 | 😜 My Boss Remake Troll 😜 | 🔥 Remake Troll 🔥 | 🤩 Remake Durantham 🤩
    CID Moosa Dhurantham Remake Troll video|Malayalam|troll|video
    CID മുസ തമിഴ് റീമേക്ക് ട്രോൾ | CID Moosa | CID Moosa Remake Troll | Remake Troll | Troll Malayalam |
  • บันเทิง

ความคิดเห็น • 158

  • @shiyasvt6279
    @shiyasvt6279 2 ปีที่แล้ว +320

    ഇതിലും മെച്ചം നമ്മടെ കൈരളിയിലെ മലയാളം dubbed songs ആണ് 😂

  • @darrkshadowgamingyt4107
    @darrkshadowgamingyt4107 ปีที่แล้ว +73

    ഇതൊകെ കാണുമ്പോ ആണ് നമ്മട മലയാളം ഇൻഡസ്ടറിലെ legends ന്റെ വില മനസ്സിലാകുന്നത് 👀

  • @booyahbuddy3542
    @booyahbuddy3542 2 ปีที่แล้ว +143

    മലയാളത്തിലെ നല്ല സിനിമകളുടെ വില കളയും ഇവന്മാർ...
    😡

  • @aromal2312
    @aromal2312 2 ปีที่แล้ว +88

    ദിലീപ് : ഇവന കൊന്ന് കൊലവിളിക്കാൻ ആരും ഇല്ലേ....😂😂🤣🤣

  • @brayanjacobjose371
    @brayanjacobjose371 2 ปีที่แล้ว +122

    Fun fact is, 2003ൽ ഇറങ്ങിയ cid moosaക്ക് 2013ൽ ഇറങ്ങിയ cid eeshaയെക്കാൾ ക്ലാരിറ്റി ഉണ്ട്....😂😂😂😂😂

  • @prajithunnikrishnan1634
    @prajithunnikrishnan1634 ปีที่แล้ว +95

    ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച industries ആണ് മലയാളവും തമിഴും....അതിപ്പോ ഇറങ്ങുന്ന സിനിമകളുടെ കഥാനിലവാരത്തിലാണെങ്കിലും അഭിനയ പ്രാധാന്യത്തിലാണെങ്കിലും.....അതിനെ വെല്ലാൻ ഒന്നും മാറ്റ് industries ആയിട്ടില്ല.......

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +3

      ഇപ്പോൾ തെലുഗ് & കന്നട ഒക്കെ വേറെ ലെവൽ ആയി 👍

    • @anishani7776
      @anishani7776 17 วันที่ผ่านมา

      Bangali

    • @arunsuresh3967
      @arunsuresh3967 11 วันที่ผ่านมา +1

      Chetta.. Bengal cinimaso

    • @____THALAPATHY___
      @____THALAPATHY___ 9 วันที่ผ่านมา

      ​@@gokulgokulshajikumar3877appo kaalayya😹

    • @Akshay-tl6sr
      @Akshay-tl6sr 4 วันที่ผ่านมา

      ​@@gokulgokulshajikumar3877 ഉവ്വ മലയാളം സിനിമകൾ കോപ്പി അടിച്ചു തെലുഗു . kannada okay vere leval ആയി 😂

  • @Luke__antony
    @Luke__antony 2 ปีที่แล้ว +161

    കൊച്ചിൻ ഹനീഫയുടെ വേഷം ചെയ്യണ്ടവനെ പിടിച്ച് നായകനാക്കിയാൽ ഇങ്ങെനെ ഇരിക്കും 🤭😂🤣🤣🤭😂🤣

    • @renjithkumark7057
      @renjithkumark7057 ปีที่แล้ว +5

      സത്യം

    • @jimeshmurukesan8840
      @jimeshmurukesan8840 ปีที่แล้ว +17

      എന്നിട്ട് വേണം അങ്ങേരു പ്രേതം ആയിട്ട് വന്ന് ഇവനെ തട്ടാൻ

    • @gameplay-cy8nf
      @gameplay-cy8nf ปีที่แล้ว +7

      kochin haneefa ka yude adth polm ethattavan an 😅

    • @Luke__antony
      @Luke__antony ปีที่แล้ว +13

      @@gameplay-cy8nf പ്രായം ആണ് ഉദ്ദേശിച്ചത്, കൊച്ചിൻ ഹനീഫ് the legend 🔥

    • @SPK2020
      @SPK2020 ปีที่แล้ว +4

      അടുത്ത KGF ഇൽ ഇവൻ തന്നെ റോക്കി ഭായ് 💥💥.. ആ ഡെമ്പ്ൾസ് എടുത്തു വർക്ക്‌ out ചെയുന്ന സീൻ... Uff.. രോമാഞ്ചം... 🤪

  • @user-nh3oj3ss4d
    @user-nh3oj3ss4d ปีที่แล้ว +30

    2003 ൽ ഇറങ്ങിയ cid മൂസ യും 2013 ൽ ഇറങ്ങിയ അതിന്റെ കന്നഡ റീമേക് quality difference നോക്ക് 😂😂

  • @mroggy7554
    @mroggy7554 ปีที่แล้ว +41

    അഭിനയിക്കാൻ അറിയുന്ന ആരും ഇല്ലേ അവിടെ ഇതിലും ഭേദം ഞാൻ തന്നെയാ 😅🚶🏼‍♂️

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +2

      ഒരാൾ ഉണ്ട് ആൾ കിടു ആണ് 😂പേര് പ്രകാശ് രാജ് 👍

    • @A_G_Boss_28
      @A_G_Boss_28 10 วันที่ผ่านมา +1

      ​​@@gokulgokulshajikumar3877 Prakash Raj mathramalla Sudeepa, Shiva Rajkumar, aa jagathy chettante role cheytha aalu avidathe best character actor aanu.

  • @Top2american
    @Top2american 2 ปีที่แล้ว +69

    ഇവനൊക്കെ വേറെ വല്ല പണിയും എടുത്ത് ജീവിച്ചു കൂടേ

    • @ejs3121
      @ejs3121 2 ปีที่แล้ว +7

      സത്യo

  • @abhijithachu3247
    @abhijithachu3247 2 หลายเดือนก่อน +6

    ഇതാണ് എഡിറ്റ്‌ 🎉സമ്മതിച്ചു പൊന്നേ 👌

  • @nandakumar9799
    @nandakumar9799 2 ปีที่แล้ว +35

    എനിക്കിഷ്ടപ്പെട്ടില്ല Cid മൂസ പോലെ തന്നെ ഉള്ള വേറെ സിനിമ കോപ്പിയടിച്ചു കൊള്ളില്ല പാവം ദിലീപ് ഏട്ടൻ

  • @jibinoommen4953
    @jibinoommen4953 2 ปีที่แล้ว +107

    Saleem ettante role cheythavane namichu

    • @devan9678
      @devan9678 ปีที่แล้ว +6

      Saleem ettan mathre pattu ath❤️

    • @SPK2020
      @SPK2020 ปีที่แล้ว +11

      മരപ്പട്ടി ക്കു ഷോക്ക് അടിച്ച പോലുള്ള സാധനം 😄

    • @evm6177
      @evm6177 ปีที่แล้ว +2

      😆😆

  • @anishgalaty3945
    @anishgalaty3945 2 ปีที่แล้ว +25

    1:52 😂😂😂

  • @ejs3121
    @ejs3121 2 ปีที่แล้ว +16

    അപ്പൊ, അതിനൊരു തീരുമാനമായി🦸🦸🦸😇

  • @animatedking3333
    @animatedking3333 2 ปีที่แล้ว +19

    pavam dileep

  • @akshayachu5957
    @akshayachu5957 ปีที่แล้ว +8

    ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്ന ആയിരുന്നു മലയാള സിനിമയുടെ വില കളയാൻ aaytt

  • @manukrishn22
    @manukrishn22 2 ปีที่แล้ว +31

    Nammmade santosh pandit oke etrayo bhedam....ambo...kopile remake.....🙏🙏

  • @kaaraadan48
    @kaaraadan48 ปีที่แล้ว +19

    എന്നാലും ഞങ്ങളുടെ മൂസക്ക് ഈ ഗതി വന്നല്ലോ 😢😢😢

  • @muhammednazeeb8859
    @muhammednazeeb8859 ปีที่แล้ว +5

    ഇവന്മാരുടെ പടങ്ങൾ അധികവും തോൽവിയായിരുന്നു 😭

  • @praveenjosetytus6651
    @praveenjosetytus6651 2 ปีที่แล้ว +14

    Pwoli man 😀

  • @athulkrishna1383
    @athulkrishna1383 2 ปีที่แล้ว +14

    Ente CID Moosa

  • @saneesht9356
    @saneesht9356 ปีที่แล้ว +6

    സലീമേട്ടന്റെ റോൾ ചെയ്ത പുള്ളയെ കയ്യികിട്ടിയ അമ്മച്ചിയാണേ കാലേവാരി നിലത്തടിക്കും

  • @A_G_Boss_28
    @A_G_Boss_28 ปีที่แล้ว +5

    1:52 best comedy 😂
    0:26 Jai Karnataka ammumma😂🔥
    1:13 maaranam entry 😡
    2:05 Komalan entry 🔥
    5:45 best fight ever made in Indian Cinema 😂 🔥
    6:27 SI Shankar Gowda from Blanglore Municipal corporation 🤣
    6:41 Kalla.... I ❤ U 🤣🤣🔥
    7:20 SI Test
    7:38 ❤ proposal 🤣
    Best disaster remake ever made in Indian Cinema 😂🤣🔥

  • @lkknilaav
    @lkknilaav 2 ปีที่แล้ว +8

    സൂപ്പർ 🥰

  • @nisharazi6080
    @nisharazi6080 2 ปีที่แล้ว +6

    Sooper nayakan 🤭🤭🤭🤭
    Padachone njammala katholeeen 😊😊😊

  • @ashifrahman4101
    @ashifrahman4101 ปีที่แล้ว +8

    Saleem ettante role chythavante sound kekambo, ente veettil illa aadu(goat) nte sound orma varanu😬😆😆😆

  • @vsk96122
    @vsk96122 2 ปีที่แล้ว +14

    തിമിർത്തു.. കലക്കി.. കിടുക്കി.. 🤣🤣🤣🤣🤣

  • @alvinkjoseph6990
    @alvinkjoseph6990 ปีที่แล้ว

    Thanks for this video

  • @__j_o_s__
    @__j_o_s__ 2 ปีที่แล้ว +5

    😂😂😂🤣🤣🤣🤣

  • @misha........
    @misha........ ปีที่แล้ว +3

    കന്നഡയിലെ എല്ലാ കിളവന്മാരും ഉണ്ടല്ലോ 🤣🤣🤣

  • @abdullanc2353
    @abdullanc2353 2 ปีที่แล้ว +8

    First naan❤

  • @gokulsnair5264
    @gokulsnair5264 2 ปีที่แล้ว +2

    ❤️💚

  • @noeltojo5125
    @noeltojo5125 2 ปีที่แล้ว +4

    🤣🤣

  • @deepsevenalfa
    @deepsevenalfa 2 ปีที่แล้ว +5

    8:23 China townile ee scene last vachath adipolli aayitund

  • @madhusoodhanag711
    @madhusoodhanag711 ปีที่แล้ว +3

    😂😂🤣🤣

  • @abhinavs3993
    @abhinavs3993 ปีที่แล้ว +7

    1:07 perfect oke🤣

  • @arjunpc3346
    @arjunpc3346 2 ปีที่แล้ว +8

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @arshadkwt8155
    @arshadkwt8155 ปีที่แล้ว +6

    ഇതൊക്കെ കാശ് അങ്ങോട്ട്‌ കൊടുത്തു അഭിനയിക്കുന്നത് ആണ്

  • @deepakkannan2292
    @deepakkannan2292 ปีที่แล้ว +8

    ഡേയ് നമ്മൾ ഒരു കാര്യം മനസ്സിലാക്കണം ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ഉണ്ട്.. ഓരോരുത്തരും കണ്ടു വളരുന്നതനുസരിച്ച് അവിടുത്തെ ജീവിതരീതി സിനിമ എല്ലാം, നമ്മുടെ സിനിമകൾ കണ്ടു അവര് ചിരിക്കുന്നത് നമ്മൾ അറിയുന്നുണ്ടോ ..

  • @gopishnath3566
    @gopishnath3566 2 ปีที่แล้ว +1

    😂😂😂😂😂

  • @akshayks1567
    @akshayks1567 10 วันที่ผ่านมา

    22. Nammude indrans chettan😂

  • @sameernellikatta
    @sameernellikatta ปีที่แล้ว +5

    വെറുതെ അല്ല കർണാടക സംസ്ഥാനത്തുള്ളവർ തന്നെ കണ്ണഡ സിനിമകൾ കാണാത്തത്

  • @gopalakrishnankrishnan3148
    @gopalakrishnankrishnan3148 ปีที่แล้ว +4

    satyam paranja malayathil ethre talented actors... film makers.. we should be proud to be malayalee. t😎😎

  • @Midhun.S-gf3pg
    @Midhun.S-gf3pg 10 วันที่ผ่านมา

    അവനകൊണ്ടൊന്നും പറ്റൂല സാറെ 🔥

  • @nasartrolls5122
    @nasartrolls5122 2 ปีที่แล้ว +6

    🤓🤓🤓🤓🤓

  • @nikhilkurianvarghese3795
    @nikhilkurianvarghese3795 2 ปีที่แล้ว +8

    dileepetta😣😪

  • @itsme-gn5os
    @itsme-gn5os ปีที่แล้ว +5

    Cid moosayo adhum endhalle 🤣

  • @nazrinapniya
    @nazrinapniya ปีที่แล้ว +1

    1:31 എന്റെ വ്യാകുല മ്യാഥാവേ എന്നെയങ്ങട് കൊല്ല് 😭😂

  • @Nvj009
    @Nvj009 2 ปีที่แล้ว +6

    🙄🙄🙄

  • @aabi5139
    @aabi5139 2 ปีที่แล้ว +4

    malayalam 👍

  • @rgt2402
    @rgt2402 2 ปีที่แล้ว +6

    Thanks

  • @jishnumadpixphotogarage1055
    @jishnumadpixphotogarage1055 ปีที่แล้ว +3

    Nammade nattil nammade actors sundharan maranangil avarude nattil avarude heros um avarku sundharamaranu . Enthinanu mattullavare kaliyakkan nilkunnathu ...

    • @jishnumadpixphotogarage1055
      @jishnumadpixphotogarage1055 ปีที่แล้ว +2

      @@athul2380 athallo bro .. nammakku nammade nadanmaru abhinayikkumbo ishtapedunnapole .. avarku avarude nadanmaril avarum satisfied Anu .

  • @modzplanet4850
    @modzplanet4850 ปีที่แล้ว +8

    ഇതെന്താ old age ഹോമിൽ എടുത്ത സിനിമ anno

  • @Appuzz201
    @Appuzz201 ปีที่แล้ว +1

    Thanks.... 😂

  • @sree9432
    @sree9432 ปีที่แล้ว +5

    ഓരോ ഇൻഡസ്ട്രിയിലും അതാതു വേഷം ചെയ്യാൻ അവർക്ക് പറ്റിയ ആളുകൾ ഉണ്ടാകും
    മലയാളം പോലെ മറ്റു ഭാഷയിൽ വരണമെന്നില്ല
    Thatsall

  • @Billy66690
    @Billy66690 ปีที่แล้ว +2

    oru kuzhapomilla. nalle making

  • @dxb.9171
    @dxb.9171 2 ปีที่แล้ว +6

    ജയ് karnadaku

  • @nithyasree6678
    @nithyasree6678 ปีที่แล้ว +1

    2:15 അയ്യേ... 🤑🤑

  • @abineldhose9969
    @abineldhose9969 ปีที่แล้ว +1

    Thanks 😂

  • @ebinbabu5805
    @ebinbabu5805 ปีที่แล้ว +3

    Telgu dileep😂😂

    • @APPU5938
      @APPU5938 ปีที่แล้ว +3

      Telugu alla kannada anu

  • @kaarakoottildasan3971
    @kaarakoottildasan3971 13 วันที่ผ่านมา

    Thanks ❤😂

  • @harrysjacob3316
    @harrysjacob3316 ปีที่แล้ว

    ithu kandittu cid moosakku mumbu ii movie irangiya pole undallo 😂😂 ini anghna ano🤔🤔

  • @murshidmurshid2975
    @murshidmurshid2975 13 วันที่ผ่านมา +1

    ലെ ദിലീപ് : എനിക്ക് മതിയായി 8:10 🤣🤣🤣

  • @anuraganirudhan4371
    @anuraganirudhan4371 ปีที่แล้ว

    Thankz

  • @adx_d31
    @adx_d31 ปีที่แล้ว +1

    Shaaaa😶

  • @manumohan766
    @manumohan766 ปีที่แล้ว

    ഈ സിനിമ യിൽdog👌👌👌

  • @itsme-gn5os
    @itsme-gn5os ปีที่แล้ว +1

    Intro bgm enndha? Pls

  • @mufeedmufikka3309
    @mufeedmufikka3309 ปีที่แล้ว +2

    Malayalam cinema vere levala

  • @priya-rg1rf
    @priya-rg1rf 2 ปีที่แล้ว +6

    Thankzz😂

  • @zubairazhykodan3891
    @zubairazhykodan3891 ปีที่แล้ว +4

    Dileep 🥰👌

  • @sandeepcv5312
    @sandeepcv5312 ปีที่แล้ว +1

    Telungu remake ഉണ്ടല്ലോ

  • @user-ge8js6ql9o
    @user-ge8js6ql9o 2 ปีที่แล้ว +1

    Konn kola vilichallo

  • @ananthu6
    @ananthu6 ปีที่แล้ว

    Ellarudem face orupole iriykunnu..

  • @ravikumarpm1082
    @ravikumarpm1082 ปีที่แล้ว +1

    Ithille actors ellam dialoguene kaalkuduthal animalsnte sound aan. Edukkunne

  • @sanjaysanju3716
    @sanjaysanju3716 ปีที่แล้ว +1

    Deshiyam varan vendi kannunnu

  • @umeshppumesh8067
    @umeshppumesh8067 ปีที่แล้ว +1

    Jai Karnataka Amma 🤣🤣

  • @Idorandomstuff772
    @Idorandomstuff772 ปีที่แล้ว

    Le dileepettan: *Abamaanich Kazhinjengil Poykotte?*

  • @Maloos-uk3xz
    @Maloos-uk3xz 9 หลายเดือนก่อน +1

    Cid eesha Cid moosayekkal 10 varsham mumbu release ayathanenne clarity kandal parayoo

  • @sudhu___sajith7059
    @sudhu___sajith7059 5 วันที่ผ่านมา

    CID MOOSA ❌. CID ESAA ✅

  • @vineeshkannan313
    @vineeshkannan313 2 ปีที่แล้ว +5

    Ithu cid mozha aanu

  • @AnasSkill
    @AnasSkill 11 วันที่ผ่านมา

    2003ൽ ഇറങ്ങിയ cid മൂസ റീമേക്ക് ചെയ്തത് 2013 ക്വാളിറ്റിയിൽ പോലും മലയാള സിനിമ എത്രയോ മുന്നിൽ കണ്ടാൽ മലയാളം cid മൂസയെക്കാൾ 10 വർഷം മുന്നേ ആണ് റീമേക്ക് ഇറങ്ങിയതെന്ന് തോന്നും 😂

  • @arunmvk98
    @arunmvk98 ปีที่แล้ว +3

    കയ്യിലിരിപ്പ് ശെരി അല്ലെങ്കിലും ക്യാമെറയ്ക്ക് മുന്നിൽ ദിലീപ് ചെയ്ത് വെച്ച്ചേക്കുന്നവത് ഒക്കെ വേറെ ലെവൽ ആണ്

  • @shamilexclusive
    @shamilexclusive ปีที่แล้ว +3

    ഇവർക്ക് ഒക്കെ അഭിനയിക്കാൻ remakes ൽ എങ്ങനെ തോന്നി😄 പറ്റുന്നത് ചെയ്‌താൽ പോരെ മക്കളെ😬

  • @shihabmshi4586
    @shihabmshi4586 10 วันที่ผ่านมา

    എന്താ ഈ. ...മോൻ കാട്ടിക്കൂട്ടുന്നത്

  • @renjithkumark7057
    @renjithkumark7057 ปีที่แล้ว +2

    Best scenes ഒക്കെ കൊണ്ട് നശിപ്പിച്ചു.

  • @lekshmiparucreative2053
    @lekshmiparucreative2053 ปีที่แล้ว

    kollu kollu ithilum betham njagaleyangu kullunatha maduthu

  • @azhar1831
    @azhar1831 2 ปีที่แล้ว +1

    Bro thumbnail polliyannallo ethila cheyyar

  • @anooppangat5087
    @anooppangat5087 ปีที่แล้ว

    well , they have to make a movie that is contextual. We need to understand the fact that they made it for their audience. So its better we dont judge the movie making based on our lens.

    • @Attitudezero884
      @Attitudezero884 ปีที่แล้ว

      Lol that doesn't mean they will make a mockery of original.

    • @justin2468ful
      @justin2468ful ปีที่แล้ว

      @@Attitudezero884 mockeries for you, not for them.

  • @VISHNU-SK-7545
    @VISHNU-SK-7545 ปีที่แล้ว

    ഈ അമ്മാവൻ ഏതാണാവോ

  • @Vpr2255
    @Vpr2255 ปีที่แล้ว +2

    Dileep ഇല്ലാരുന്നേൽ ഇയാൾ ആരായണേ

  • @unninichurajendran6050
    @unninichurajendran6050 ปีที่แล้ว

    Jai karnatak amma 🤣

  • @sghome
    @sghome ปีที่แล้ว +2

    ഏതാ ഈ കരിഞ്ഞവൻ

  • @unaistt9690
    @unaistt9690 ปีที่แล้ว

    Oru bandhavum illaatha kuree movie scenes puttil thenga pole ittirukkunnath enthinaanenn manassilaayilla

  • @ireneelias9294
    @ireneelias9294 ปีที่แล้ว

    Jagathy chettan num saleeem ettan kolam.

  • @technosxtechx7129
    @technosxtechx7129 11 หลายเดือนก่อน +1

    Ithokke kandappo enikkoru samsayam, ivanmarude okke 🧠 enthinte edela irikkane

  • @manubabu9573
    @manubabu9573 ปีที่แล้ว +1

    എന്തോന്നടെ ഇത്

  • @mbshameer5
    @mbshameer5 ปีที่แล้ว +2

    3:20 Which movie clip?

  • @malluardor8737
    @malluardor8737 ปีที่แล้ว

    Why mollywood is the best..fil industry acting oke mallus thanneya

  • @retheeshkumar2602
    @retheeshkumar2602 2 ปีที่แล้ว

    .