How Zip works ? Malayalam - Zip ചെയ്യുമ്പോള്‍ എങ്ങനെ സൈസ് കുറയുന്നു ?

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 57

  • @harinambiar1425
    @harinambiar1425 5 ปีที่แล้ว

    Kure kaalam aayi manasil undaayirunna dbt aanu.ipo clear aayi.thanks😍

    • @harinambiar1425
      @harinambiar1425 5 ปีที่แล้ว

      Games okey engane aanu size kurayunathu??

  • @juriceonline9756
    @juriceonline9756 6 ปีที่แล้ว +3

    Good information, thankyou..👍

  • @basilbaby3083
    @basilbaby3083 6 ปีที่แล้ว

    Ikka video Kollam
    Samsayam Maari kitti
    Complicated matter simple aayi present cheytu😍

    • @ibcomputing
      @ibcomputing  6 ปีที่แล้ว

      നിങ്ങള്‍ നേടിയ അറിവ് സുഹൃത്തുക്കള്‍ക്കും കൂടി പങ്ക് വെക്കൂ :-)

  • @englishtree1521
    @englishtree1521 6 ปีที่แล้ว

    കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. computer.howstuffworks.com/file-compression.htm

  • @mrAmal45
    @mrAmal45 5 ปีที่แล้ว +1

    huffman padichitundu design and analysis of algorithm courseil

  • @sarathkrishnangs9664
    @sarathkrishnangs9664 6 ปีที่แล้ว +3

    മുജീബ് ഇക്ക,ഇതു പോലെ ദിവസേന വീഡിയോ ഇടാൻ നോക്കിണെ, ഒന്നോ രണ്ടോ മിനുട്ട് ഉള്ള വീഡിയോ ആയാലും മതി

  • @albinsibu8585
    @albinsibu8585 4 ปีที่แล้ว +1

    Ente what's appil varunna pics and videos onnum gallery lekk varunnilla athenthaanennu ariyumoo

  • @ilyasarafath7585
    @ilyasarafath7585 3 ปีที่แล้ว

    Format cheythe pendrive il ninnu engane file recover cheyyunnu

  • @suryakrishna4662
    @suryakrishna4662 4 ปีที่แล้ว

    very helpful :) thank you

  • @sainath3829
    @sainath3829 5 ปีที่แล้ว

    Very informative 🙂

  • @asharafpa7514
    @asharafpa7514 6 ปีที่แล้ว

    കിടു...

  • @muhammednaufaluk413
    @muhammednaufaluk413 6 ปีที่แล้ว

    Termux നെ കുറിച്ച് ഇടാമോ

  • @niranjananair4706
    @niranjananair4706 5 ปีที่แล้ว +2

    ടെലഗ്രാമിൽ 1 gb സൈസ് ഉള്ള zip ഫയൽ കണ്ടു ഇത് ഡൌൺലോഡ് ചെയ്താൽ സൈസ് കൂടുമോ?????

    • @ibcomputing
      @ibcomputing  5 ปีที่แล้ว +2

      Download കഴിഞ്ഞ് extract ചെയ്ത് കഴിഞ്ഞാല് സൈസ് കൂടും

  • @007ullas
    @007ullas 6 ปีที่แล้ว

    New information 😍

  • @salasanu8777
    @salasanu8777 2 หลายเดือนก่อน

    Zip cod enthaanu.. Paranju tharo

  • @nithinezhamkulam
    @nithinezhamkulam 5 ปีที่แล้ว

    ശരിയാണല്ലോ ഞാനും ഇതുവരെ winrar ആക്റ്റിവേറ്റ് ചെയ്തിട്ടില്ല

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Huhu..
      ​ല്ലാ വീഡിയോകളും മാരത്തോണ്‍ വാച്ചിംഗിലാണല്ലോ ബ്രോ

    • @nithinezhamkulam
      @nithinezhamkulam 5 ปีที่แล้ว

      @@ibcomputing 😊😊😊

  • @techmedia3723
    @techmedia3723 5 ปีที่แล้ว

    Subtitlesinu color kodukkunna code enda bro??

  • @juriceonline9756
    @juriceonline9756 6 ปีที่แล้ว

    ഇക്ക ഈ iso file. എങ്ങന ആണ് compress ചെയ്‌തിരിക്കുന്നത് എന്ന് കൂടെ ഒന്ന് വിശദമാക്കുമോ

  • @anshadbasheer6816
    @anshadbasheer6816 6 ปีที่แล้ว +8

    3:30 ചത്തോ സാധനം

    • @ibcomputing
      @ibcomputing  6 ปีที่แล้ว

      Anshad Basheer ഹുഹു

  • @jithu8794
    @jithu8794 6 ปีที่แล้ว +2

    Highly compressed files എന്ന് പറഞ്ഞ് വളരെ size കൂടിയ ഫയലുകൾ വളരെ ചെറിയ സൈസിൽ കംപ്രസ് ചെയ്ത് കാണാറുണ്ട്.. അതൊന്ന് വിശദീകരിക്കാമോ

    • @sarathkrishnangs9664
      @sarathkrishnangs9664 6 ปีที่แล้ว

      ശരിയാ, ചില ഗെയിം ഒക്കെ rip ഫയലായി ഇന്റർനെറ്റ് കാണാർ ഉണ്ട്.

    • @ibcomputing
      @ibcomputing  6 ปีที่แล้ว +2

      അതിലൊക്കെ വളരെ കോംപ്ലക്സ് ആയ അല്‍ഗൊരിതങ്ങളാണ് ഉപയോഗിക്കുന്നത്. അത് മനസിലാക്കാനൊക്കെ നല്ല ബുദ്ധിമുട്ടായിരിക്കും. കണക്കിലെ കളികളാണ്. അത് വിശദീകരിച്ച് വീഡിയോ ചെയ്തിട്ടും വലിയ ഉപകാരമുണ്ടാവാന്‍ വഴിയില്ല

    • @wasimrajvlogs
      @wasimrajvlogs 5 ปีที่แล้ว

      @@ibcomputing
      Upakaram und

    • @Fayiz_Nalakath
      @Fayiz_Nalakath 5 ปีที่แล้ว

      @@ibcomputing angane namukk cheyyaan patto athinu app vallathum undo size kurakkaan

  • @nandhuchandrabose7204
    @nandhuchandrabose7204 6 ปีที่แล้ว

    👍👍👍

  • @mithrilairlines5242
    @mithrilairlines5242 5 ปีที่แล้ว +1

    Telegram il സിനിമ share ചെയ്യുന്നത് ഇങ്ങനെ ആണോ

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      No. Telegram can send 1.5gb files.

  • @rootadmin843
    @rootadmin843 5 ปีที่แล้ว +3

    Try to watch this video in 0.5 Speed ( Settings > Speed > 0.5 ), I can't stop laughing 😂 😂 😂, Are you drunk? Just kidding 😉

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      അതിപ്പോ ഏത് ഓഡിയോയും അങ്ങനെ കേട്ടാല്‍ അതുപോലെ തന്നെ അല്ലേ

    • @rootadmin843
      @rootadmin843 5 ปีที่แล้ว +1

      @@ibcomputing No, You're special. just kidding. :)

    • @demonkiller6646
      @demonkiller6646 5 ปีที่แล้ว

      Mm

  • @abhaymt334
    @abhaymt334 6 ปีที่แล้ว

    😘

  • @demonkiller6646
    @demonkiller6646 5 ปีที่แล้ว

    രണ്ടു വീഡിയോ കളും ഇപ്പൊ കണ്ടവരുണ്ടോ അതായത് പുള്ളിടെ ടോട്ടുമുമ്പുള്ള video

  • @catdecode
    @catdecode 6 ปีที่แล้ว

    പിന്നെ ചേട്ടാ 50 GB file ഒക്കെ 50 mbല്‍ KGB formatല്‍ ആക്കാന്‍ കഴിയും എന്നത് ശരിയാണോ?

    • @ibcomputing
      @ibcomputing  6 ปีที่แล้ว +2

      ഏതൊക്കെയോ ഹൈകമ്പ്രഷന്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കമ്പ്രസ് ചെയ്തതിനെ കമ്പ്രസ് ചെയ്തതിനെ കമ്പ്രസ് ചെയ്തൊക്കെ. അങ്ങനൊരിക്കല്‍ വിന്റോസ് ഡൗണ്‍ലോഡ് ചെയ്തിട്ട് അത് അണ്‍സിപ് ചെയ്ത് ചെയ്ത് മര്യാദക്കുള്ളതൊന്നുമല്ല കിട്ടിയത്.

  • @അറിവിന്റെലോകം-വ6സ
    @അറിവിന്റെലോകം-വ6സ 6 ปีที่แล้ว

    ക്യാമറ പുതിയതു വാങ്ങിയോ? നല്ല ക്ലിയർ ഉണ്ട്

    • @ibcomputing
      @ibcomputing  6 ปีที่แล้ว

      പുതിയ ഒരു LED Floodlight വാങ്ങി.

  • @Suriya_ak
    @Suriya_ak 6 ปีที่แล้ว

    Android nalla software ethaa

    • @ibcomputing
      @ibcomputing  6 ปีที่แล้ว +1

      ഞാന്‍ Es file explorer ന്റെയാണ് ഉപയോഗിക്കാറ്

  • @arunreji4950
    @arunreji4950 5 ปีที่แล้ว

    Compression and extraction thanne aano zip and unzip

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      Yes. Zip is a compression format. There are so many formats available. .tar .gz etc

  • @user-kc1pz2nn5k
    @user-kc1pz2nn5k 6 ปีที่แล้ว

    Es പറ്റൂലെ

    • @ibcomputing
      @ibcomputing  6 ปีที่แล้ว

      es വെച്ച് സിപ് ചെയ്യാം അണ്‍സിപ് ചെയ്യാം

  • @vishnuskumar2549
    @vishnuskumar2549 6 ปีที่แล้ว

    words നു പകരം 1233456 45322 789877 ഇങ്ങനെ കൊറേ numbers ആണെങ്കിൽ compression എത്രത്തോളം effective ആകും

    • @ibcomputing
      @ibcomputing  6 ปีที่แล้ว +2

      ഇത് വളരെ ബേസിക് ആയിട്ടുള്ള ഒരു മെത്തേഡ് മനസിലാകാന്‍ വേണ്ടി പറഞ്ഞു എന്നേയുള്ളൂ. നിലവിലെ ആപ്ലികേഷനുകള്‍ വളരെ കോംപ്ലക്സ് ആയ അല്‍ഗരിതങ്ങളാണ് ഉപയോഗിക്കുന്നത്. അത് മനസിലാക്കാന്‍ മാത്ത്സ് പഠിക്കാന്‍ പോണ്ടിവരും ആദ്യം. ഇനി ഞാനിപ്പോ അതൊക്കെ പഠിച്ച് പറഞ്ഞാലും നിങ്ങള്‍ക്ക് മനസിലാകാനും പോണില്ല. ബേസിക് കണ്‍സെപ്റ്റ് പറയാന്‍ ബേസിക് കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. അതുകൊണ്ട് ഇങ്ങൻെ മാത്രമാണ് സിപ് ചെയ്യുന്നത് എന്ന് കരുതരുത് :-)

    • @muhammednaufaluk413
      @muhammednaufaluk413 6 ปีที่แล้ว

      @@ibcomputing 😂😂

  • @vineethkonavoor8000
    @vineethkonavoor8000 6 ปีที่แล้ว

    ഇത് പക്ഷെ വളരെ ക്ലാരിറ്റി ഇല്ലാത്ത പോലെ തോന്നുന്നു. :(

  • @LearnTodayTech
    @LearnTodayTech 4 ปีที่แล้ว

    👍👍👍