എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു | Motivational Speech by Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 251

  • @jayakrishnan_kayamkulam
    @jayakrishnan_kayamkulam 4 ปีที่แล้ว +130

    സാറിന് സ്വയം എത്ര വെറുപ്പ് തോന്നിയാലും ഞങ്ങൾ സാറിനെ വളരെയേറെ സ്നേഹിക്കുന്നു... Sir കഷ്ടപ്പെടുന്നത് Magic Academy ലെ കുട്ടികളെ ഉന്നതങ്ങളിൽ എത്തിക്കാനല്ലേ... അത്രയേറെ തിരക്കിൽ ആയിരുന്നിട്ടു പോലും കണ്ണടയ്ക്കുന്നതിന് മുൻപ് ആ കുഞ്ഞിന് സാറിനെ കാണാൻ കഴിഞ്ഞില്ലേ...
    സ്നേഹാശംസകൾ...

    • @earlyconnections8028
      @earlyconnections8028 4 ปีที่แล้ว +4

      What consoling words dear friend. It's a blessing if you can console others 🥰.May God bless positive people like you.

    • @ramiamhad772
      @ramiamhad772 4 ปีที่แล้ว +2

      Ur right, he is one my fvrt personality

  • @inthenameofgod1930
    @inthenameofgod1930 4 ปีที่แล้ว +122

    ഈ വാക്കുകൾ ഹൃദയത്തിൽ തട്ടിയില്ലെങ്കിലേ
    അത്ഭുതമുള്ളു.

  • @sajithasalam5247
    @sajithasalam5247 4 ปีที่แล้ว +269

    ഈ തിരിച്ചറിവ് ഏറ്റു പറയാനുള്ള ആർജ്ജവം ഉണ്ടായല്ലോ......അത് നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുകയേ ഉള്ളൂ....

    • @lckichen1805
      @lckichen1805 4 ปีที่แล้ว +2

      സത്യം

    • @earlyconnections8028
      @earlyconnections8028 4 ปีที่แล้ว +2

      Exactly...and that would help many like minded people 🥰

    • @mukeshp8717
      @mukeshp8717 3 ปีที่แล้ว

      @@lckichen1805 :':: സ'

  • @നമ്മൾ-ധ9ര
    @നമ്മൾ-ധ9ര 4 ปีที่แล้ว +146

    നിങ്ങൾക്ക് വേണ്ടിയായിരിക്കും ഒരു പക്ഷേ ആ മോൻ ആ നേരം അത്ഭുതകരമായി ഉണർന്നതും ആ പുസ്തകം വാങ്ങിയതും❤❤❤
    ഒരു കാര്യം കൂടി......
    പൗരത്വ ബില്ലിന്റെ കാര്യത്തിൽ നിങ്ങളുടെ ഒരു നിലപാട് ഇവിടുത്തെ പച്ചയായ മനുഷ്യർ ആഗ്രഹിക്കുന്നു,പ്രതീക്ഷക്കുന്നു
    Notification വന്നപ്പോഴും ഞാൻ പ്രതീക്ഷിച്ചത് അതാണ്

    • @anusana1316
      @anusana1316 4 ปีที่แล้ว +7

      Njanum atha pratheekshichath😢

    • @junaidjunu4355
      @junaidjunu4355 4 ปีที่แล้ว +3

      ഞാനും

    • @jessyzaidh5356
      @jessyzaidh5356 4 ปีที่แล้ว +4

      Yes njanum..

    • @shabanakv8122
      @shabanakv8122 4 ปีที่แล้ว +2

      ഞാനും

    • @amk814
      @amk814 4 ปีที่แล้ว +2

      Njan Thanne athu pratheekshichu vannathaaanu njaaanum

  • @fsvlogs6626
    @fsvlogs6626 4 ปีที่แล้ว +26

    താങ്കളെ പോലെ ഒരു നല്ല മനുഷ്യൻ ഈ കാലഘട്ടത്തിൽ ഇല്ല .താങ്കൾക്ക് പകരം താങ്കൾ മാത്രം ..ബിഗ് സല്യൂട്..സർ

  • @maanucp
    @maanucp 4 ปีที่แล้ว +65

    അങ്ങയുടെ ഈ മനസാണ് അങ്ങേയുടെ വിജയം.

  • @bindususanabraham9443
    @bindususanabraham9443 4 ปีที่แล้ว +41

    അതെ100%ശരി...വല്ലാതെ വേദനിക്കുന്നു.എങ്കിലും അത്രയെങ്കിലും ആയല്ലോ.

  • @hussainvkd1936
    @hussainvkd1936 4 ปีที่แล้ว +1

    പേരും പ്രശസ്ഥിയും' ഉണ്ടാക്കാൻ നെട്ടോട്ടം ഒടുന്ന എല്ലാവർക്കും ഇതൊരു വലിയ ഓർമ്മപ്പെടുത്തലാണ്. സ്വയം വിമർശനതിന് തയ്യാറായ സാറിന്റെ വലിയ മനസിനൊരു ബിഗ് സല്യൂട്ട്.

  • @mubeenamubi3105
    @mubeenamubi3105 4 ปีที่แล้ว +47

    ശെരിക്കും വിഷമിച്ചു ഇത് കേട്ടപ്പോൾ 😥

  • @swalahpgm352
    @swalahpgm352 4 ปีที่แล้ว +66

    കരയിപ്പിച്ചല്ലോ sir😰

  • @nasipalathingal7576
    @nasipalathingal7576 4 ปีที่แล้ว +18

    മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോഴും ആ കുഞ്ഞു കാണാൻ ആഗ്രഹിച്ചത് സാറിനെ ആയിരുന്നെല്ലോ അതാണ് താങ്കളുടെ മഹത്വം

  • @habeebsalman8446
    @habeebsalman8446 4 ปีที่แล้ว +451

    ടൈറ്റിൽ കണ്ട് ഈ വീഡിയോ പൗരത്ത ബില്ലിനെ കുറിച്ചായിരിക്കും എന്ന് കരുതിയവർ ഒന്ന് ലൈക്കിയേ... 🤕

  • @bijuco9722
    @bijuco9722 4 ปีที่แล้ว +14

    സ്നേഹം, ക്ഷമ, കാരുണ്യം മറക്കാനും പെറുക്കാനുമുള്ള മനസ്സ് ഇതൊക്കെയാണ് ജീവിതത്തെ സന്തോഷപൂർണമാക്കുന്നത്

  • @vinodsy1349
    @vinodsy1349 4 ปีที่แล้ว +7

    ഇത് കേട്ടിട്ട് കരയാതിരിക്കാൻ കഴിയുന്നില്ലല്ലോ സാർ

  • @nessimavs1772
    @nessimavs1772 4 ปีที่แล้ว

    തളരരുത് സർ, നമുക്കോരോരുത്തർക്കും പരിധികൾ ഉണ്ട്.നമ്മൾ തീർക്കാത്ത പരിധികൾ. എല്ലാം ഈ ജീവിതം കൊണ്ട് അവസാനിക്കും എന്ന് ചിന്തിക്കുന്നിടത്താണ് നിരാശ അനുഭവപ്പെടുന്നത്. ആ നിഷ്ക്കളങ്കനായ കുട്ടിക്കൊരു പുനർജന്മം ഉണ്ട് എന്ന് വിശ്വസിച്ചാൽ അവൻ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചു എന്നാശ്വസിക്കാൻ നമുക്ക് കഴിയും. സർ ഇനിയും ധൈര്യമായി മുന്നേറൂ, കൂടുതൽ തിരിച്ചറിവോടെ, നൂറുകണക്കിന് ആളുകൾ ക്കായി.

  • @zainudhin_K
    @zainudhin_K ปีที่แล้ว

    അങ്ങയെ പോലെ ഒരു മഹാ മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. 👍👍

  • @abuzayan1247
    @abuzayan1247 4 ปีที่แล้ว +53

    വല്ലാതെ സ്പർശിച്ചു ഹൃദയത്തെ 😪😪

  • @fathimacm6777
    @fathimacm6777 4 ปีที่แล้ว +11

    കരഞ്ഞു പോയി sir..... ആ മോൻ കണ്ണു തുറന്നു ... for you only sir

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว

    സർ...അങ്ങയുടെ ആഴമുള്ള അനുകമ്പ, മനുഷ്യസ്നേഹം വീണ്ടും വീണ്ടും ചിന്തിപ്പിക്കാറുണ്ട്.. ഇന്ത്യയുടെ അഖണ്ഡത, ഇവിടുത്തെ മതസൗഹാർദ്ദം, ഇവിടെയില്ലാവരുടെ ഒരുമ എല്ലാം അങ്ങേക്കെന്നും concerns ആയിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയഅവസ്ഥയിൽ അങ്ങയുടെ വാക്കുകൾ നമുക്ക് ഒരുപാട് ശക്തി പകരും, ഒന്നായിരിക്കാൻ, ഒന്നിച്ചു നിൽക്കാൻ..
    അതുകൊണ്ട് പ്ലീസ് 🙏

  • @rnmcreations1678
    @rnmcreations1678 4 ปีที่แล้ว +45

    .sir അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ...ഇത് കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി

  • @kadayarayil
    @kadayarayil 4 ปีที่แล้ว +24

    സർ അങ്ങേക്ക് തെറ്റുപറ്റില്ല.താങ്കൾ മനസുതുറന്നു പറയുമ്പോ.. ആ അമ്മക്ക് എത്ര ആശ്വാസം കൊടുക്കുന്നുണ്ടാവും. മരണം എല്ലാപേർക്കും ഉള്ളതല്ലേ....

  • @abufarhath4105
    @abufarhath4105 4 ปีที่แล้ว +7

    കണ്ണുനീർ പൊഴിയാതെ ഇത് കേൾക്കാൻ കഴുന്നില്ല അത്രക്കും ഫീൽ ചെയിതു

  • @shahinaashraf5909
    @shahinaashraf5909 4 ปีที่แล้ว +19

    നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം. (കാട്ടാക്കട )

  • @fathimabeevi2521
    @fathimabeevi2521 4 ปีที่แล้ว

    ഇനിയും കൊറേ നല്ല കാര്യങ്ങൾ ലോകത്തിനു വേണ്ടി ചെയ്യാൻ അങ്ങേക്കാവട്ടെ അള്ളാഹു അതിനുള്ള ആരോഗ്യവും ആയുസും നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @reghukumar7952
    @reghukumar7952 2 ปีที่แล้ว

    ശരിയാണ്.
    Regards
    Reghu

  • @veenasanthosh1234
    @veenasanthosh1234 4 ปีที่แล้ว

    What an imotional speech gopiyettaaa... Veendum Veendum vishuddhiyilekku uyarunnu..

  • @SameerMuhammedcochin
    @SameerMuhammedcochin 4 ปีที่แล้ว

    കണ്ണ് നിറഞ്ഞു ബോസേ ... ദൈവം താങ്കളുടെ മനസിന് ഇനിയും ഏറെ വിശാലത നൽകട്ടെ.

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 ปีที่แล้ว +22

    അതെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ അതിന്റ സമയത്ത് ചെയ്യണം.. നമ്മൾ എല്ലാവരും ഇത് പറയാറുണ്ടെങ്കിലും പ്രവർത്തികമാക്കാറില്ല ¡¡

  • @abdulsaleem8158
    @abdulsaleem8158 4 ปีที่แล้ว +2

    അങ്ങ് എന്നെ കരയിപ്പിച്ചു, ഒരുപാട് ഒരുപാട്.

  • @abdulsalamk15
    @abdulsalamk15 4 ปีที่แล้ว +1

    കണ്ണുനനഞ്ഞു ഇന്നത്തെ സാഹചര്യത്തിൽ ഈ വീഡിയോക്‌ ഏറെപ്രസക്തിയുണ്ട് ജാതിയുടെയും മതത്തിന്റെയും പേരിൽകലഹങ്ങളുണ്ടാക്കി ഭാരതമണ്ണിനെ രക്തരൂക്ഷിതമാകാൻ വെമ്പുന്ന ചെന്നായ്ക്കൾ ഒന്നോർക്കുക മുതുകാടും സഫീനയും അതാഗ്രഹിക്കുന്നില്ല

  • @ashiqueezzelyasinameer9256
    @ashiqueezzelyasinameer9256 4 ปีที่แล้ว +5

    Don’t be disappointed sir
    Ur a great men in my heart
    Allah is bless you always

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +4

    Don't worry sir..... എല്ലാം അള്ളാഹു വിന്റെ വിധിയാണ്

  • @alexjose2305
    @alexjose2305 3 ปีที่แล้ว +1

    കുറബോധം മനസ്സിൽ തോന്നിയാൽ പിന്നെ ചെയുന്നെറെലം യാന്ത്രികം,, sir e sentencinte അർത്ഥം പറഞ്ഞു തരാമോ

  • @thasnisakeer2338
    @thasnisakeer2338 3 ปีที่แล้ว

    Thurannu parachilanu angayude vijayam....dhaivam anugrahikkatte

  • @fathimarahim4397
    @fathimarahim4397 4 ปีที่แล้ว +9

    Hats off man...heart touching🙂☺

  • @divyashenoy8193
    @divyashenoy8193 4 ปีที่แล้ว

    Valare sheriyanne sir.aarkum onninum neramilla.aarkum areyum venamennum illa.

  • @appuaravind2885
    @appuaravind2885 4 ปีที่แล้ว +1

    ജീവിതം വഴിമുട്ടി നിന്ന ഒരുപാട് ആളുകളെ പ്രതീക്ഷയുടെ ആയിരം ചിറകുകൾ നൽകി തിരികെ കൈപിടിച്ച് നടത്തിയ ആൾ ആണ് സർ....
    മരണത്തിന് മുൻപ് ഏതാനും നിമിഷങ്ങൾ എങ്കിലും ആ മോന് സർനെ കാണാൻ കഴിഞ്ഞല്ലോ....

  • @nandhanababu451
    @nandhanababu451 3 ปีที่แล้ว

    മനസ്സ് കലങ്ങിയ സഹചര്യം അണ് ഇത് .ഒരിക്കലും വിടാതെ മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കും. ഒരിക്കലും തിരുത്തുവാൻ പറ്റാത്ത തെറ്റ്😥😥😥😥😥😥

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Touching words. Nothing lasts forever. Let us do our best for others when we are around in this world.

  • @deekshashenoy6938
    @deekshashenoy6938 4 ปีที่แล้ว +5

    Sir, please update the speech on personality development, marriage life development and time management on life on next video. Your speech gives me motivation, inspiration, positive energy. I used to watch your videos daily.. It gives me guidance to life...

  • @diamondauhh
    @diamondauhh 4 ปีที่แล้ว

    സർ ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമുള്ള ഒരു വാക്കുകളാണ് താങ്ക്യൂ സാർ

  • @മാഷാഅല്ലാഹ്-സ6യ
    @മാഷാഅല്ലാഹ്-സ6യ 4 ปีที่แล้ว +5

    സാറിനെ വല്ലാതെ ഇഷ്ടപ്പെടുന്നു.... പൗരത്വ ബില്ലിനെ കുറിച്ചായിരിക്കുമെന്ന ആവേശത്തിൽ തുറന്നു... പ്രതീക്ഷിക്കുന്നു

  • @marythomas188
    @marythomas188 3 ปีที่แล้ว

    Very good message Thank u Sir

  • @dianaloveislife
    @dianaloveislife 4 ปีที่แล้ว

    Sr supper Nalla oru massage thannathinu

  • @ejasahammed9970
    @ejasahammed9970 4 ปีที่แล้ว

    sir parajuthu 100% sathiyam anu....innu ipom video kandapol .manaporum allatheyam namal terikkilayiii orupadu nalla friendship namalil ninnum poyiiii 😪

  • @faizucity1286
    @faizucity1286 4 ปีที่แล้ว +3

    സർ... അങ്ങേക്ക് തുല്യം അങ്ങ് മാത്രം... പകരം വെക്കാൻ മറ്റാരുമില്ല

  • @rasheedmampattamedia2972
    @rasheedmampattamedia2972 3 ปีที่แล้ว

    Great സർ,.. 🌹🌹🌹

  • @yummyeats6316
    @yummyeats6316 4 ปีที่แล้ว +2

    Sir feeling sad 😔 god bless you 👍

  • @raheesrobins8789
    @raheesrobins8789 4 ปีที่แล้ว +1

    Good

  • @FriendAJAY
    @FriendAJAY 4 ปีที่แล้ว

    കണ്ണ് നിറഞൂ..
    രണ്ട് പേരുടെയും അവസ്ഥ അങനെ ആയതുകൊണ്ടാണ്...
    ജീവിതം എന്ന നാടകം

  • @salamvp2666
    @salamvp2666 4 ปีที่แล้ว +9

    ഒട്ടും അഹങ്കാരം ഇല്ലത്തവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയൂ

  • @earlyconnections8028
    @earlyconnections8028 4 ปีที่แล้ว

    Excellent message. Thanks for sharing friend 👍👍👍

  • @kim.b.branch2500
    @kim.b.branch2500 4 ปีที่แล้ว +6

    പൗരത്വ ബില്ലിനെക്കുറിച്ചായിരിക്കും എന്ന് വിചാരിച്ചു.
    ആർജവമുള്ള വാക്കുകളുടെ ഉടമസ്ഥന് അതിന് ആർജവം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.

  • @siyasanobar4223
    @siyasanobar4223 4 ปีที่แล้ว +1

    oksir

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว +1

    Sir--Thankalil-Koody-Kure-Arivukal
    Nedaan-Saadhichu--Onnum-Parayaanilla-Thank-You

  • @MomMagicsBySakkiyaRiyas
    @MomMagicsBySakkiyaRiyas 4 ปีที่แล้ว

    Ethu eattuparayumbo Gopinath Muthukaadinodulla eshttam veendum koodunnu..

  • @safeedhashirin7841
    @safeedhashirin7841 4 ปีที่แล้ว

    Really heart touching

  • @anilar7849
    @anilar7849 2 ปีที่แล้ว

    Good 😔evening.

  • @mansu38
    @mansu38 4 ปีที่แล้ว +2

    😢സാരമില ഇനി പ്രാർഥിക്കാം😢😢

  • @sirajvk121
    @sirajvk121 4 ปีที่แล้ว +2

    എല്ലാ വർക്കും ഉണ്ടാകും ഇടക്കിടെ നോവ് തരാൻ ഇത് പോലോത്ത അനുഭവങ്ങൾ ... സമയം നമ്മുക്ക് വേണ്ടി കാത്ത് നിൽക്കില്ല .... പക്ഷേ അത് പോലും ഓർക്കാൻ നമ്മുക്ക് സമയം കിട്ടിയെന്നും വരില്ല ...

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 ปีที่แล้ว

    കേട്ടപ്പോൾ വളരെ വിഷമം തോന്നി സർ

  • @ashrafpc8540
    @ashrafpc8540 4 ปีที่แล้ว +1

    പണം ഉണ്ടായാലും പ്രശസ്തി കൊണ്ടും കിട്ടാത്ത ഒരുപാട് അമൂല്യ വസ്തുക്കൾ നമ്മുടെ നാട്ടിലുണ്ട്.
    അത് ചിലപ്പോൾ അനുഭവിച്ചു അറിഞ്ഞാൽ മാത്രമേ അതിന്റെ രുചി അറിയുയുകയുള്ളൂ
    അത് ചിലപ്പോൾ പറഞ്ഞറിയിക്കാൻ പറ്റില്ല..
    ആരെയും വില കുറച്ച് കാണാതിരിക്കുക

  • @shahirshashai2234
    @shahirshashai2234 4 ปีที่แล้ว +3

    Sir ഇത്രേം വലിയ മനസ്സുള്ള ആളാണ് അല്ലെ ആ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു വേദന ഒരു ദിവസമെങ്കിലും തിരക്ക് ഒക്കെ മാറ്റി വച്ച് കുടുംബത്തോടെ ഒരു യാത്ര പോകണം നമ്മുടെ സന്തോഷം മാത്രമല്ലല്ലോ ജീവിതം

  • @SunilKumar-zo9xb
    @SunilKumar-zo9xb 4 ปีที่แล้ว

    എന്റെ ഏറ്റവും വലിയ ആഗ്രഹം സർ നെ നേരിട്ട് ഒന്ന് കാണണം

  • @ramiamhad772
    @ramiamhad772 4 ปีที่แล้ว

    Sir, socityil velicham pakarunnadaanu angayude vakkukal,sirinte vakkukalkk samoohthil velicham vithran kazhiyunnavyaanu, title kandapol CAB, NRc, kurichanennu karuthi,ee vishyathil sirinte openion pradikshikkkunnu sir..

  • @mgnair9210
    @mgnair9210 2 ปีที่แล้ว +1

    Hi friends,
    ARDHA GRAHEY NIVARTTHANTHEY SMASANEY
    PUTHRA BANDHAVA.
    One day we will LEAVE everything
    at home.Our children ewill accompany us up to the cremation ground.
    Thank U the great Gopinath Muthukad a igreat Majic Monarch
    and a Superb Human being

  • @elisarose9516
    @elisarose9516 4 ปีที่แล้ว +5

    Sarrullatto time kittangathu kondalle god shemikutto
    Nalla manassinu 🤗❤️😘🙏🌹
    Enallum poyullo mone kandallo books koduthallo 😊

  • @wasimahmad8414
    @wasimahmad8414 4 ปีที่แล้ว

    your words pierced the heart

  • @Banooscreations
    @Banooscreations 4 ปีที่แล้ว +3

    കേട്ടിട്ട് എന്തോ പോലെ 😭😭😭😭

  • @sivanpv9619
    @sivanpv9619 4 ปีที่แล้ว

    Sir engineyanu oru socitye thanne boost up cheyyunne

  • @ansilrahmanc9622
    @ansilrahmanc9622 4 ปีที่แล้ว +1

    👌👌

  • @sajan5555
    @sajan5555 4 ปีที่แล้ว

    നിങ്ങളുടെ വാക്കുകളിൽ കൂടി ആനിമിഷം കാണുന്നു ഹൃദയം നുറുങ്ങുന്ന വേദന തോന്നി

  • @sulfiparvi3234
    @sulfiparvi3234 4 ปีที่แล้ว

    sir enteyum ettavum valiya oru agrahangalil petta oru agrahaman sirine onn neritt kaaanuka ennath dhaivam athin vidhi nalkumo illayo ennonnum ariyilla engilum still waiting for that movement ✌️✌️✌️✌️✌️✌️

  • @sameemab22
    @sameemab22 2 ปีที่แล้ว

    Super performance 👏

  • @hadismygarden3122
    @hadismygarden3122 4 ปีที่แล้ว

    Your great sir....ellavarum ingane chinthichirunnuvengil ee bhoomiyil ellavarum nanmayulla manushyar akumayirunnu....marikana vendi jeevikunnavaralle ellavarum...ee bhoomiyum ividulla ellathum daivathinu swanthamanu...

  • @rejiebrahim672
    @rejiebrahim672 4 ปีที่แล้ว

    sir oru nalla manazinudamayanu

  • @sunilniranjansunil6264
    @sunilniranjansunil6264 4 ปีที่แล้ว +1

    സാർ വലിയ മനുഷ്യനാണ്

    • @swaminathan4164
      @swaminathan4164 4 ปีที่แล้ว

      സർ അങ്ങയെ ബഹുമാനിക്കുന്നു

  • @mbm3659
    @mbm3659 4 ปีที่แล้ว +1

    Hi. Saw some of your videos. They are really deeply thought.
    Can you please upload a video for parents on how to handle their adult kids and newly married kids. There is enough on this in English but could not find any in Malayalam. If you could do that, it would be much appreciated.

  • @shimjithbabykuttan8460
    @shimjithbabykuttan8460 4 ปีที่แล้ว

    Great speech

  • @mahendranpillai964
    @mahendranpillai964 4 ปีที่แล้ว

    Great sir

  • @unnik6586
    @unnik6586 4 ปีที่แล้ว

    eni varuna kalath snehathinu oru vilayum undavula. Sathyamanu. Sneham ath nthanu chodikuna oru lifel aanu nammal pokkondirikunath. Evde Aadmarthamaya snehathinu oru vilayum undavula.

  • @t.hussain6278
    @t.hussain6278 4 ปีที่แล้ว +1

    Great.
    With, tears.

  • @faseelafaseela1789
    @faseelafaseela1789 4 ปีที่แล้ว

    Heart touchng wrds

  • @thetru4659
    @thetru4659 4 ปีที่แล้ว

    സാർ, നല്ല ഒരു മെസ്സേജ്

  • @MS-oo6ej
    @MS-oo6ej 3 ปีที่แล้ว

    മനുഷ്യന്റെ ഇവിടത്തെ ജന്മം താൽക്കാലികം😔........ നമ്മൾ മറക്കുന്ന യാഥാർഥ്യം ✔️ മറക്കാതിരുനാൾ ഭൂമിയിൽ സമാധാനം ഉണ്ടാകും എന്നാൽ സമാധാനം ഉണ്ടാകില്ല.........

  • @ummerfayis7299
    @ummerfayis7299 4 ปีที่แล้ว

    Orupaad vedanipekkunnu... Ee vaakugal😢😢😢....

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 ปีที่แล้ว

    Thirakkillaatha njangalokke ethra pere egoyude peril avaganikkunnund sir. Sirinu ende manassil oru sthaanamund.adh kurayaan pokunnilla

  • @suhinasajeev7914
    @suhinasajeev7914 4 ปีที่แล้ว +2

    Orupaad bahumanam sir

  • @shahules7852
    @shahules7852 4 ปีที่แล้ว +1

    No comments...... salute sir

  • @aminamohamedsherif1088
    @aminamohamedsherif1088 4 ปีที่แล้ว +2

    MaashaAllah 🌹 👍🏻

  • @janjan-vq4sd
    @janjan-vq4sd 4 ปีที่แล้ว

    ഞാൻ അറിയാതെ കരഞ്ഞു പോയി

  • @jayasreesree9240
    @jayasreesree9240 4 ปีที่แล้ว

    Sir e vakkukal kettapol ariyathe kannu niranju

  • @ajmalrasak.4249
    @ajmalrasak.4249 4 ปีที่แล้ว +1

    സത്യം പറഞ്ഞാൽ വിഷമം തോന്നുന്നു

  • @fathimabeevi2521
    @fathimabeevi2521 4 ปีที่แล้ว

    God bless you ...

  • @seagullsseagulls9426
    @seagullsseagulls9426 4 ปีที่แล้ว

    bro എന്താ പറയുക എന്നറിയില്ല കണ്ണുകൾ നിറഞത് ഞാനറിഞ്ഞു ...

  • @noor4375
    @noor4375 4 ปีที่แล้ว

    ആ ഉമ്മാക്ക് ക്ഷമകൊടുക്കണേ നാഥ

  • @prasannavijayan9888
    @prasannavijayan9888 ปีที่แล้ว

    Mattoru shafeenayanu njan. Ethra letter ayachu. Sarine Kanan vannu onnum result kandilla. Epozhum kathirikunnu.

  • @_na_jiya_5240
    @_na_jiya_5240 4 ปีที่แล้ว +1

    Correct....

  • @awatarwahab7471
    @awatarwahab7471 2 ปีที่แล้ว

    👍👍👏

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว

    I like to mach God bless you sir