ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad
    How to build self confidence? Ever wondered how we are low on confidence?
    Our confidence has been affected by the negatives heard during childhood.
    With a little effort,we can be confident. Through Mirror Therapy and Self Analysis we can build self confidence.
    നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
    നമ്മൾ കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ള വിലക്കുകളിലൂടെയാണ് നമ്മുടെ ആത്മവിശ്വാസം ആദ്യമായി നഷ്ടപ്പെട്ടുതുടങ്ങിയത്.
    നമ്മൾ ഒന്ന് ശ്രമിച്ചാൽ നമ്മുടെ ആത്മവിശ്വാസം കൂട്ടാൻ വളരെ എളുപ്പമാണ്.
    ആത്മവിശ്വാസം കൂട്ടാനുള്ള രണ്ടു വഴികളാണ് മാജിക്കൽ മിറർ തെറാപ്പിയും സെൽഫ് അനാലിസിസും.
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

ความคิดเห็น • 212

  • @shirinshirinshirinshirin8692
    @shirinshirinshirinshirin8692 5 ปีที่แล้ว +147

    Sir ന്റെ സംസാരം കേൾക്കുന്ന ഏതൊരാൾക്കും ആത്മവിശ്വാസം വന്നിരിക്കുo ,അതാണ് Sir....... God bless you sir

  • @ashhadakku1167
    @ashhadakku1167 5 ปีที่แล้ว +56

    സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

    • @hamihami584
      @hamihami584 3 ปีที่แล้ว +1

      എനിക്കും കാണാൻ നല്ല ആഗ്രഹമുണ്ട്

  • @vineethamalayil1322
    @vineethamalayil1322 5 ปีที่แล้ว +50

    സർ, എനിക്കും ഉണ്ട് ഒരു magical mirror. ഞാൻ എന്നും അതിൽ നോക്കി എനിക്ക് ആത്മവിശ്വാസം പകരാറുണ്ട്.കൂടുതലും സ്കൂളിൽ എന്തെങ്കിലും speech അവതരിപ്പിക്കേണ്ട ദിവസമാണെങ്കിൽ പറയണ്ട😉🤣
    എന്തായാലും സത്യമാണ് സർ
    എനിക്ക് അനുഭവമുള്ളതാണ്. നമ്മൾ സ്വയം നമുക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല,👍👍👌👌🙏🙏🤝thankyou sir🙏

  • @saleenamazin6501
    @saleenamazin6501 3 ปีที่แล้ว +7

    ഒരു പാട് ആശ്വാസം നൽകും സാറിന്റെ വാക്കുകൾ... 👌👍

  • @bhargaviteacher4353
    @bhargaviteacher4353 3 ปีที่แล้ว +6

    സർ ന്റെ സംസാരം മനസ്സിന് ഉന്മേഷം, കുളിർമ എല്ലാം തരുന്നുണ്ട്. 👍

  • @vijeeshr545
    @vijeeshr545 4 ปีที่แล้ว +9

    Sir ന്റെ Oro വാക്കും സ്നേഹം നിറഞ്ഞതാണ്.... 😘😘😘

  • @ambikajijo508
    @ambikajijo508 2 ปีที่แล้ว +2

    Oru Kutty paranja kaaryathinu vendi video etta angekku oru big salute.... Njan oru vloger nde aduthu oru doubt chodhichappol avarude fees ayachu kodukkan paranju.... Sir nde nalla manasinu Thank you 🙏 Sir ne kanan oru aagraham.

  • @joonalijeesh632
    @joonalijeesh632 3 หลายเดือนก่อน

    Sir ന്റെ ഓരോ വാക്കുകളും മനസിന്‌ കുളിർമ ഏകുന്നതാണ്. താങ്ക് യു സർ. God bless you sir

  • @gamerversion2.051
    @gamerversion2.051 4 ปีที่แล้ว +6

    സർ, വാക്കുകൾ വളരെ ശരിയാണ്, god bless you sir

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 ปีที่แล้ว +7

    ആ മോൾക്ക് നന്ദി 🥰🥰🥰

  • @shajipius8436
    @shajipius8436 5 ปีที่แล้ว +7

    സർ ജീവിതത്തിന്റ വലിയ ഒരു ഭാഗം ഉണ്ട്‌ ഇവിടെ നിന്നു തുടങ്ങാം thankyou sir

  • @deepakiran9869
    @deepakiran9869 3 ปีที่แล้ว +4

    Thank u sir ഞാൻ ഈ ഉത്തരത്തിനായി എത്രെയോ ദിവസമായി കാത്തിരിക്കുകയായിരുന്ന, thank u സൊ much

  • @ExplainerEmmanuel.2.0
    @ExplainerEmmanuel.2.0 2 ปีที่แล้ว +1

    എനിക്ക് ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആകണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ചിലർ അത് നല്ലതല്ല ആൾക്കാർ കളിയാക്കും!. അതിന് വരുമാനം ഒന്നും കിട്ടില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്.
    പക്ഷേ എനിക്ക് സൗണ്ട് എൻജിനീയർ ആവാൻ ആണ് ആഗ്രഹം. പക്ഷേ ഡബ്ബിങിനോട് എനിക്ക് ഇഷ്ടമാണ് അത് ചെയ്യാനും എന്നാൽ ചില ആൾക്കാർ ഓരോന്നും പറയുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് പോലെ ആണ്!!.
    താങ്ക്യൂ സാർ!! ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിന്!!!.

  • @jincyj447
    @jincyj447 3 ปีที่แล้ว +3

    ഒരുപാട് നന്ദി sir........ ഇത് എനിക്കുള്ള മെസ്സേജ് ആണ് ... 🙏

  • @chandralekhachandru7204
    @chandralekhachandru7204 5 ปีที่แล้ว +13

    Thanks Sir, You Are Great 🙏

  • @hennafathima623
    @hennafathima623 4 ปีที่แล้ว +1

    Ee therapye kurich parayaan vaakukal illa....bcz ente jeevithathil ith athramel result thannu....kazhnja kurach dhivasangalaaytt enikk padanathod onnm thaalparayam illaatha poleyaayrnn....but ee therapy daily 3-4 tyms cheyyukayum kazhnja 4 daysil ente series test nadakkukayum chythu...I was totallyyy amazed....tnq sirrr...a lot....I would recommend all to do this...this is so effective☺☺☺

  • @renjumanikandan9970
    @renjumanikandan9970 4 ปีที่แล้ว +1

    സാറിന്റെ speech എനിക്ക് വളരെ ഇഷ്ടമാണ്. സാറിന്റെ ഒരു പ്രോഗ്രാമിൽ കാഴ്ചക്കാരി ആകണം എന്നുണ്ട്. സർ നമ്മുടെ നാട്ടിൽ വന്നിട്ടേയില്ല

  • @sankilas8593
    @sankilas8593 5 ปีที่แล้ว +9

    Thank you, may god flerish his blessings upon you.

  • @abhishekdas3894
    @abhishekdas3894 5 ปีที่แล้ว +12

    Sir great... Adhyam kettapo lag aanenu thooni... But great msg in this video❤❤❤

    • @poomolpoomol8193
      @poomolpoomol8193 4 ปีที่แล้ว

      Sir nte mukathe santhosham thanne kanumbol yellavarkum santhoshavum athmavishvasavum varum

  • @Sooraj36936
    @Sooraj36936 3 ปีที่แล้ว +4

    he is amazing .. hats off to u sir

  • @shijitv878
    @shijitv878 ปีที่แล้ว +1

    Sir, ഭയങ്കര മോട്ടിവേഷൻ ആയി പോയി.. ഒന്ന് നേരിൽ കാണാനും സംസാരിക്കാനും കഴിയുമോ എന്നറിയില്ല... എന്തായാലും അങ്ങനെ ആഗ്രഹിക്കുന്നു.. God ബ്ലെസ് you sir 🙏🙏🙏

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว

    ശെരിയായ വാക്കുകൾ 👏👏uuu

  • @vvrsblog8764
    @vvrsblog8764 5 ปีที่แล้ว +5

    God bless you sir . Ithreyum manushya snehiyaya oru person Malayalee anallo ennathu ente confidence kiottunnu

  • @SanthoshKumar-dp3vw
    @SanthoshKumar-dp3vw 4 ปีที่แล้ว +3

    Thangal oru nalla vyakthiyane

  • @craftscorner87
    @craftscorner87 ปีที่แล้ว

    അറിവുകൾ പങ്ക് വെച്ച് തരുന്ന സർ nte നല്ല മനസ്സിന് ഒരു പാട് നന്ദി

  • @adarshks674
    @adarshks674 2 ปีที่แล้ว +1

    Ithrayum aathmardhathayulla manushyar innum ee bhoomiyilund. So lucky to hear your words Sir, I love you so much.

  • @brijeshmadambi1
    @brijeshmadambi1 5 ปีที่แล้ว +4

    സൂപ്പർ വിഡിയോ sir..... tnx

  • @ratheeshas3881
    @ratheeshas3881 4 ปีที่แล้ว +2

    Orupad nanni.... Sir

  • @safasidhi3412
    @safasidhi3412 5 ปีที่แล้ว +2

    thank you sir
    iniyum pratheekshikkunnu

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว +1

    Uplifting and inspirational wise words to boost confidence learnt from own experience, Super message.

  • @ayshahuda5210
    @ayshahuda5210 3 ปีที่แล้ว +4

    Thank you sir, Ee motivation kanan vaikippoyi thank you so much 🌹

  • @nivedmanayil5562
    @nivedmanayil5562 2 ปีที่แล้ว +1

    this vedio is defenetly help me now to gain cofident..only now..but korachukazhinjal veendum lack of confidenceilekkanne pokum...i coudnt communicate anyone confidently(including my friends)

  • @ponnammakr6564
    @ponnammakr6564 5 ปีที่แล้ว +4

    God bless sir.

  • @bindua2485
    @bindua2485 2 ปีที่แล้ว +3

    Sir, thanks, even after the age of 38, Iam feeling lack of confidence in some matters like public speech,😔

  • @yousafac9035
    @yousafac9035 ปีที่แล้ว

    ആത്മവിശ്വാസവും വർദ്ധിച്ചു സാറേ

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +1

    വെരി ഗുഡ് സാർ താങ്ക്യൂ👍👍👍🙏

  • @rahulks5966
    @rahulks5966 8 หลายเดือนก่อน +1

    Gud Interview 💯.

  • @sreenivass2615
    @sreenivass2615 5 ปีที่แล้ว +3

    God bless you u r great great

  • @prasads7863
    @prasads7863 4 ปีที่แล้ว +1

    Sir ഒരായിരം നന്ദി

  • @prameelapp2237
    @prameelapp2237 5 ปีที่แล้ว +2

    sirine kandal thanne athmavishewasam varu. atha sir.

  • @athiraathira8799
    @athiraathira8799 5 ปีที่แล้ว +3

    Thank you sir

  • @anmaria3905
    @anmaria3905 ปีที่แล้ว

    Sir ningalude Ella pravartanangalum saphalamagum...Daivam ningale anugrahikyatte🔥

  • @anilarchana1005
    @anilarchana1005 4 ปีที่แล้ว +2

    Thanks for good information uncle.

  • @gopikac6131
    @gopikac6131 3 ปีที่แล้ว +2

    Sir ur speech helps me more to achieve

  • @ismayilparayil3093
    @ismayilparayil3093 5 ปีที่แล้ว +2

    Thanks

  • @sudhisuresh5767
    @sudhisuresh5767 9 หลายเดือนก่อน

    Great sir

  • @swathi123-v2p
    @swathi123-v2p 4 ปีที่แล้ว +1

    Orupaad nanniyund sir... enteyum prblm ithaanu oru vediyil ninnu samsarikan pedi.. athoru valya prblm ennilundakunud. Sirnte vakkukal orupaad confidence tharunund. Thank uu so much sir

  • @divyamanoharan813
    @divyamanoharan813 2 ปีที่แล้ว +1

    Thank u sir.ithu kelkumbol enik samadhanm kittunnundu.pakshe onnum orthedukkan kazhiyunnilla Manas asswasthamanu

  • @sandeshpb1254
    @sandeshpb1254 5 ปีที่แล้ว +3

    Thank you sir,great

  • @mgnair9210
    @mgnair9210 2 ปีที่แล้ว +1

    Hi friends,
    Wonderful.Golden words of wisdom from the Great G M

  • @basheerpanakkalcherumukku4379
    @basheerpanakkalcherumukku4379 5 ปีที่แล้ว +2

    സൂപ്പർ

  • @cacatteanita4415
    @cacatteanita4415 4 ปีที่แล้ว +2

    Very nice. Listening to you not only the little girl but lots of others too will sure be motivated. Thank you so much.

  • @edwinsantothampi1731
    @edwinsantothampi1731 5 ปีที่แล้ว +2

    Sir, it will be nice for you to start a malayalam podcasting service.All the best.

  • @aparnachandran4495
    @aparnachandran4495 3 ปีที่แล้ว +1

    thank you for your beautiful words

  • @craftscorner87
    @craftscorner87 ปีที่แล้ว

    സർ നല്ല ഒരു ജോലി കിട്ടി... കിട്ടിയത് മുതൽ ടെൻഷൻ
    .7 വർഷം എക്സ്പീരിയൻസ് ഉണ്ട് എന്നിട്ടും ഇങ്ങനെ ടെൻഷൻ andanennu മനസ്സിൽ ആകുന്നില്ല

  • @jithnv6971
    @jithnv6971 5 ปีที่แล้ว +2

    Thank you sir god bless you

  • @akhilrockzz7202
    @akhilrockzz7202 3 ปีที่แล้ว +1

    Innu muthal njan thudanguva👍

  • @rebeccarosh
    @rebeccarosh 2 ปีที่แล้ว +1

    Sir, God bless you abundantly

  • @meerakannan1706
    @meerakannan1706 ปีที่แล้ว

    Super

  • @shijipavithran3023
    @shijipavithran3023 3 ปีที่แล้ว +1

    GREAT SIR.I AM YOUR BIG FAN .GOD BLESS YOU SIR

    • @geethaanand8499
      @geethaanand8499 3 ปีที่แล้ว

      Sir lam your big fan god bless you

  • @god5156
    @god5156 4 ปีที่แล้ว +1

    വിലയേറിയ പാഠം, വളരെ നന്ദി

  • @nikhilashokan6815
    @nikhilashokan6815 3 ปีที่แล้ว +1

    sir illa videoum super

  • @frb613
    @frb613 3 ปีที่แล้ว +1

    Thank you very much sir.
    Very helpful.

  • @menterarun7713
    @menterarun7713 4 ปีที่แล้ว

    Good.. പരീക്ഷിച്ചു നോക്കാം.

  • @jayk3839
    @jayk3839 4 ปีที่แล้ว +2

    Truely inspiring sir..❤️love you..go ahead..

  • @Vah29
    @Vah29 5 ปีที่แล้ว +3

    Sir kuttikal oronn cheyyumbol ellarum anganeyokkeyalle parayunnath. But sir paranjath thanneyanu correct.kutikale nammal force cheyyunnund.

  • @jasinaseernaseer5779
    @jasinaseernaseer5779 5 ปีที่แล้ว +1

    sir super

  • @SharoRoy-rf1gg
    @SharoRoy-rf1gg 4 ปีที่แล้ว +1

    Thank you sir..I got some mental freshness from your words..

  • @saarikap2407
    @saarikap2407 2 ปีที่แล้ว +1

    Sir, u are really great🙏🏻🙏🏻

  • @jaseeryusaf8748
    @jaseeryusaf8748 4 ปีที่แล้ว +1

    Good message sir

  • @shoukathali9724
    @shoukathali9724 4 ปีที่แล้ว +1

    Excellent information 👍👍

  • @freshmind4234
    @freshmind4234 หลายเดือนก่อน

    Good 👍

  • @savithajaison4096
    @savithajaison4096 4 ปีที่แล้ว +1

    Great motivation sir...

  • @binyamin9961
    @binyamin9961 2 ปีที่แล้ว +2

    Sir,enikk confidence und.but hard work cheyyanthonnunnilla.....vijarichal kazhiyum ennenikkurapp und...but work cheyyan bhayangara madi...njn entha cheyyendath

  • @AnjuS-ly8oz
    @AnjuS-ly8oz 9 หลายเดือนก่อน

    Thank you sir❤

  • @sreejithsuku5167
    @sreejithsuku5167 4 ปีที่แล้ว +3

    Thank you so much, sir .

  • @ratheeshksd-rc3cg
    @ratheeshksd-rc3cg 4 หลายเดือนก่อน

    Ningalude parents etranallavarannu ningaldu samsarthilninnu manasilagunnu ...ur took lucky and also we

  • @anjanadominic5258
    @anjanadominic5258 4 ปีที่แล้ว +2

    Sir thank you soooo much for your valuable words

  • @geethababu8077
    @geethababu8077 2 ปีที่แล้ว

    Enikk ithokke kelkkumpol vallathe vishamam thonnunnu

  • @nishabijuthomas7378
    @nishabijuthomas7378 2 ปีที่แล้ว

    So...
    Great

  • @vinodshibina8351
    @vinodshibina8351 5 ปีที่แล้ว +1

    Good sir

  • @sabna4149
    @sabna4149 2 ปีที่แล้ว

    എനിക്ക് മൂന്നു മക്കളാണ്.ഇളയ rand മക്കൾക്കും വാശി ഇത്തിരി കൂടുതലാണ്. ചെറിയ കുട്ടി 2വയസ്സായ മോനാണ്. അവനു നല്ല വികൃതി യുമുണ്ട്. ഒരു പരിധി വരെ സാർ പറഞ്ഞ രീതിയിൽ തന്നെയാണ് ഞാൻ മക്കളോട് പ്രതികരിക്കാറുള്ളു. അത് കൊണ്ട് മോന്റെ വികൃതി യും മക്കളുടെ വാശിയും എല്ലാം എന്റെ കുറ്റം കൊണ്ടായി. 😥ഉമ്മമാര് ചീത്ത പറയാതെയും അടിക്കാതെയും വളർത്താൻ വിചാരിച്ചാലും നടക്കില്ല. പിന്നെ വീട്ടിലെ പ്രശ്നം അതാവും.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว

    നന്ദി sir

  • @aneeshabraham413
    @aneeshabraham413 4 ปีที่แล้ว +1

    Good message.. sir..

  • @anakharajkp1432
    @anakharajkp1432 ปีที่แล้ว

    Thankyou sir ❤️

  • @TheKhadersha
    @TheKhadersha 5 ปีที่แล้ว +3

    Great Message..God bless you

  • @harikumar1849
    @harikumar1849 5 ปีที่แล้ว +1

    Thanks sir

  • @sumayyasumi7144
    @sumayyasumi7144 ปีที่แล้ว

    Chilar ahangaarathe confidence aayi kaanunnu

  • @shuhairanarikkodanshuhaira7519
    @shuhairanarikkodanshuhaira7519 5 ปีที่แล้ว +3

    👍

  • @leelammamathew4705
    @leelammamathew4705 2 ปีที่แล้ว

    Great messege sir 👏God bless you🙏🙏

  • @HeRocks101
    @HeRocks101 4 ปีที่แล้ว

    Really touching speech

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +2

    Wow well talking in motivation 😍😘❤️👍i like it sir all the best i like it ❤️

  • @ccinvestmentsolutions6775
    @ccinvestmentsolutions6775 4 ปีที่แล้ว +1

    Congrats Sir

  • @badarulhudachannel2156
    @badarulhudachannel2156 4 ปีที่แล้ว

    Great G. M. sir

  • @ismayilk2716
    @ismayilk2716 ปีที่แล้ว

    Very well, good message❤❤

  • @HamzaHamza-kt3dt
    @HamzaHamza-kt3dt 2 ปีที่แล้ว

    great sir 👌🏻👍🙏🏻🙏🏻

  • @jayalakshmi.ggopal1514
    @jayalakshmi.ggopal1514 4 ปีที่แล้ว

    Great

  • @vidyarenjith85
    @vidyarenjith85 3 ปีที่แล้ว

    അങ്ങേക്ക് നന്ദി

  • @deepanakka403
    @deepanakka403 2 ปีที่แล้ว

    Great 👏🙏👏

  • @devaragghost3860
    @devaragghost3860 ปีที่แล้ว

    Thank❤