The Theatre is the least Priority of the Power | Suman Mukhopadhyay | Abhilash Pillai | ITFOK 2024

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • ബംഗാളിലെ പ്രശസ്തനായ നാടക - സിനിമാ സംവിധായകനും ആക്ടിവിസ്റ്റുമാണ് സുമൻ മുഖോപാധ്യായ. തൃശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവം -2024 ൽ തൻ്റെ പുതിയ നാടകമായ ബേചാര ബിബി അവതരിപ്പിച്ചിരുന്നു. ബ്രഹ്തിനുള്ള ട്രിബ്യൂട്ടാണ് ബേച്ചാരാ ബിബി. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറും നാടക സംവിധായകനും അക്കാദമിക്കുമായ അഭിലാഷ് പിള്ളയുമായി സുമൻ നടത്തുന്ന ഈ സംഭാഷണം സമകാലിക രാഷ്ട്രീയ അവസ്ഥയിൽ ബംഗാളി - ഇന്ത്യൻ തിയറ്ററുകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് ആഴത്തിൽ പരിശോധിക്കുന്നു.
    Suman Mukhopadhyay is a famous theater and film director in Bengal. Bechara BB a play, which is a tribute to Bertold Brecht was performed in ITFOK 2024 at Thrissur last day. In this in depth conversation with Abhilash Pillai the academic and Director who is the present director of School of Drama, Suman puts forward his political view on contemporary theater in Bengal and India.
    #sumanmukhopadhyay #abhilashpillai #drama #itfok #itfok2024 #becharabb #bertoldbrecht #itfokdrama #interview
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น •