പിന്നിട്‌ മരണം വരെ അച്ഛനെന്നോട് മിണ്ടിയിട്ടില്ല! | Balachandran Chullikkad | the Signature

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalam

ความคิดเห็น • 619

  • @byjuv
    @byjuv 9 หลายเดือนก่อน +40

    ഗംഭീരമായ പ്രഭാഷണം. എന്റെ വായനയിൽ കവിതക്ക് ഇന്ന് വരെ വലിയ രീതിയിൽ ഇടം കിട്ടിയിരുന്നില്ല. ചുള്ളിക്കാടിന്റെതുൾപ്പെടെ ഏതാനും ചില കവിതകൾ മാത്രമാണ് അറിയാവുന്നത്. എല്ലാം ഈണത്തിൽ ചൊല്ലാവുന്നവ. ആദ്യമായാണ് മലയാള കവിതയെ പറ്റി ഇത്ര നല്ല ഒരു പ്രഭാഷണം കേൾക്കുന്നത്. വായിച്ചിരിക്കേണ്ട പല കവികളെയും അറിയാനും കഴിഞ്ഞു. വലിയ ഒരുത്തരവാദിത്വം കൂടി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ ഏൽപിച്ചതായി തോന്നുന്നു. ഈ കവികളെയെല്ലാം ഇനി തേടിപ്പിടിച്ച് വായിക്കണം. ഈ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. എന്നെ തുടക്കത്തിൽ ആകർഷിച്ചത് ആ തലക്കെട്ട് തന്നെയാണെങ്കിലും.

    • @josepht.v446
      @josepht.v446 7 หลายเดือนก่อน +2

      49:4

    • @josepht.v446
      @josepht.v446 7 หลายเดือนก่อน

      Wonderful speech

  • @prvijayalakshmi5190
    @prvijayalakshmi5190 8 หลายเดือนก่อน +19

    കവിയുടെ പ്രസംഗം പല തവണ നേരിട്ടു കേട്ടിട്ടുണ്ട്, ഓരോ പ്രാവശ്യവും അദ്ഭുതപ്പെട്ടിട്ടുമുണ്ട്. ഉജ്ജ്വല പ്രഭാഷണം എന്ന വാക്ക് സാർത്ഥകമാവുന്നത് ഇത്തരം സന്ദർഭത്തിലാണ്. ബാലചന്ദ്രന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @Abdul-ec9oi
    @Abdul-ec9oi 5 หลายเดือนก่อน +17

    ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് മഹാരാജാസിൽ ഇടയ്ക്കു വരുമായിരുന്നു. ഞങ്ങൾക്കു ഇദ്ദേഹം ഒരു യുവകവി ആണെന്നും അറിയുമായിരുന്നു. മുഷിഞ്ഞ തോൾ സഞ്ചി അക്കാലത്തെ ബുദ്ധിജീവി കളുടെ ഒരു അടയാളമായിരുന്നു. ഒരല്പം വഴിവിട്ട ജീവിതം, ഒരു ഭാര്യയുടെ സഹനം, പിന്നെ ഞങ്ങളെയൊക്കെ പിടിച്ചിരുത്തുന്ന കാവ്യാലാപനം... മറ്റൊരു രാജ്യത്തിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരു പാട് ഓർമ്മകൾ തിരിച്ചു വന്ന പോലെ... മനോഹരമായ പ്രഭാഷണം... വൈലോപ്പിള്ളി മാഷിനെ അടുത്തറിയാൻ പറ്റിയതിൽ വളരെ സന്തോഷവും 🙏🏻

  • @grandvisionmusic9815
    @grandvisionmusic9815 8 หลายเดือนก่อน +119

    സിനിമകളും ഷോർട്ട് ഫിലിംമും അല്ല, ഇതുപോലുള്ള പച്ചയായ അനുഭവ കഥകൾ കേൾക്കുമ്പോഴാണ് ശരിക്കും ഒരു തൃപ്തി ലഭിക്കുന്നത്

    • @ravindranathanm5280
      @ravindranathanm5280 7 หลายเดือนก่อน +4

      I do like sri.balachandran chillikkad.he is genuine.

    • @augustinejoseph7012
      @augustinejoseph7012 7 หลายเดือนก่อน +1

    • @sajeenamajeed8960
      @sajeenamajeed8960 7 หลายเดือนก่อน

      ​@@ravindranathanm5280😊

    • @rameshcppodcasts
      @rameshcppodcasts 7 หลายเดือนก่อน

      Yes❤

    • @josephantony9912
      @josephantony9912 2 หลายเดือนก่อน

      അനുഭവത്തിൻ്റെ തീഷ്ണത തയാൽ ഈ പ്രഭാഷണം ഏറെ ഹൃദ്യമായി

  • @premaa5446
    @premaa5446 9 หลายเดือนก่อน +10

    ഒറ്റ ഇരുപ്പിൽ മുഴുവനും കേട്ടു. ആരു ഒക്കെ എന്തൊക്കെ പറഞ്ഞാലും, പല പോരaയ്മകൽ ഉണ്ടു എന്നു അറിഞ്ഞാലും( വെയ്ക്തിയിൽ ) ചുള്ളിക്കാടിൻ്റെ പരന്ന, ആഴത്തില് ഉള്ള വായനാ വൈഭവവും, വാക്‌ ധോരണി yum എന്നും മനസിൽ ഒരു മഴവില്ല് ആയി നിന്നതിനാൽ ആകാം സമയം നീണ്ടു പോയത് അറിഞ്ഞില്ല.
    പിന്നെ ഇവിടെ കഥaപുരുഷൻ വൈലോപ്പിള്ളി ആണല്ലോ. അപ്പോൽ അ മഴവില്ല് മയിൽ, പീലി വിടർത്തുന്നത് പോലെ ആകാശ ഗംഗയിൽ വിരിഞ്ഞു നിന്ന കാരണം സമയം നഷ്ടമായി പോയില്ല. നന്ദി മാഷേ.

  • @sreenitcr810
    @sreenitcr810 7 หลายเดือนก่อน +17

    പ്രിയ ചുള്ളികാടിനെ കേൾക്കുക എന്നത് ഭാഗ്യമായി കാണുന്നു അന്ന് ഓരോ കവിതയും വായിക്കുമ്പോൾ ചുള്ളിക്കാട് നമ്മളോട് പറയുകയാണ് പലതും. കാണാൻ ആഗ്രഹിച്ചു എന്നാൽ സിനിമയിൽ വരാനും അതിലേക്ക് എത്തിപ്പെട്ടതും ലഹരി വേണമെന്നതിൽ നിന്ന് ആ ലഹരി വേണ്ട എന്ന് തീരുമാനിച്ചതും. പത്രത്തിൽ കൂടി ഒരു മഹത് വ്യക്തിയിമായി യുദ്ധം ഉണ്ടായതും അപ്പോൾ അനുബന്ധം തോന്നിയതും, പിന്നെ കവിത എഴുതില്ല എന്ന് തീരുമാചിച്ചതും,അത് എന്തിനാണ് എന്ന് അറിയാൻ കൗതുകം തോന്നിയില്ല. പിന്നെ ഇതാ ഇപ്പോൾ കവിതയിലേക്ക് അങ്ങ് എത്തുന്നു വാക്കുകളിലൂടെ.... 🙏❤

  • @rpskavitha8108
    @rpskavitha8108 3 หลายเดือนก่อน +3

    ഒരുപാടിഷ്ടം ശ്രീ ചുള്ളിക്കാടിൻ്റെ പ്രഭാഷണവും വ്യക്തിത്വവും നിർഭയത്വവും തനതായ വിശ്വാസങ്ങളും

  • @vnsasikumar1961
    @vnsasikumar1961 7 หลายเดือนก่อน +30

    ഒരു പച്ചയായ നോവൽ വായിച്ച സുഖം. ചുള്ളിക്കാട് ഒരു മഹാ സംഭവമാണ്. പുതു തലമുറക്ക് ഇതൊന്നും മനസ്സിലാകത്തില്ല.. എനിക്ക് 73 വയസ് ഉണ്ട്. ഈ വയസ്സിനിടയിൽ കേട്ട ഈ പ്രസംഗത്തിന്., ചുള്ളിക്കാടിന്❤❤❤ ഹൃദയത്തിൽ നിന്നും സ്നേഹാദരങ്ങൾ🎉

    • @pranavpradeep6085
      @pranavpradeep6085 7 หลายเดือนก่อน

      മനസിലാക്കുന്ന യുവാക്കൾ ഉണ്ട്..

    • @ubandu
      @ubandu 6 หลายเดือนก่อน +1

      Pazhaya thalamurayile ellarkm manassilakmo. Njan 25 vayass ulla aalaan . Enik ishtapettatho

    • @Dingdodingdo
      @Dingdodingdo 3 หลายเดือนก่อน

      പുതിയ തലമുറക്ക് എന്താ മലയാളം അറിയില്ലേ 🤔

    • @autumn5226
      @autumn5226 2 หลายเดือนก่อน

      @@vnsasikumar1961 താൻ പഠിക്കുന്ന കോളേജിൽ, തല മൂത്ത കവികൾക്കൊപ്പം, കവിയരങ്ങിൽ, സ്വന്തം കവിത ചൊല്ലാൻ കഴിഞ്ഞ പ്രിയ കവി. അക്കാലത്ത് അതു നേരിട്ട് കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ മഹാരാജാസുകാർ

    • @HasnaAbubekar
      @HasnaAbubekar 2 หลายเดือนก่อน

      ​@@Dingdodingdoഇല്ലാ

  • @jafarahmed8642
    @jafarahmed8642 8 หลายเดือนก่อน +10

    കാപട്യത്തിന്റെ ഈ ലോകത്ത് പച്ചയായ ചിലർ ❤.
    ചിലർ വെയിലേറ്റ് കരിഞ്ഞില്ലാതാകുന്നു, ചിലർ വെയിലിൽ തളിർക്കുന്നു....

  • @DrTPSASIKUMAR
    @DrTPSASIKUMAR 3 หลายเดือนก่อน +3

    It is a rare - most rare - experience and great learner experience - sharing his feelings open and frank
    These days I am listening more on youtube
    I wish I know him like this when I had the chance if traveling with him, couldn’t had great deal as I know too little on him !
    Also met once in Thrissur.
    Still feeling blessed as have this blessing-
    Gratitude

  • @SanthoshKumar-cy9nr
    @SanthoshKumar-cy9nr 8 หลายเดือนก่อน +23

    കേൾക്കാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ ....
    നഷ്ടമായേനെ ....
    അല്ല ... വല്ലാത്ത നഷ്ടമായേനെ ...
    പ്രിയ ബാലാജി ... നമസ്തെ

  • @jinanthankappan8689
    @jinanthankappan8689 9 หลายเดือนก่อน +28

    💥💥💥🎈🎈 ഗസ്സൽ, യാത്രമൊഴി, മാപ്പുസാക്ഷി, മരണവാർഡ്, ഒരു പ്രണയഗീതം, എവിടെ ജോൺ, സഹശയനം... ഈ കവിതകൾ എനിക്കു കാണാപ്പാഠമാണ്!🙏🏼

    • @sai-zs5ug
      @sai-zs5ug 9 หลายเดือนก่อน +1

      Valiya karyayi

    • @sai-zs5ug
      @sai-zs5ug 9 หลายเดือนก่อน

      Chullikkadu verum chulli mathramaanu... athinappurathekku viddi kalaya malayalikal ayale prathishttichu.

    • @rajamallifarmnursury7266
      @rajamallifarmnursury7266 7 หลายเดือนก่อน

      വിവരക്കേട് പറയരുത്​@@sai-zs5ug

    • @aamibs
      @aamibs 2 หลายเดือนก่อน

      അമാവാസി 👌

  • @gopalkrishnan6523
    @gopalkrishnan6523 2 หลายเดือนก่อน +19

    വൈലോപ്പള്ളി ശ്രീധരമേനോൻ എന്ന കവിയെപ്പറ്റി ഇത്രയേറെ അറിയാൻ കഴിഞ്ഞതിൽ ബാലചന്ദ്രൻ ചുള്ളിക്കടിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ആദര തോന്നുന്നു.. എങ്കിലും ശ്രീധരമേനോന്റ് ശ്രീരേഖ എന്ന കവിതസമാഹാരത്തേക്കുറിച്ച് അതിലെ കുറു ക്കുവഴികൾ യെഥാർത്ത വഴികളെക്കാൾ നീളമുള്ളതാണ് എന്ന് പറയുന്ന പാടാഭാഗം ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചിരുന്നു തങ്കളുയടെ ഈ പ്രസംഗം കേട്ടപ്പോൾ ഞാൻ പഠിച്ച പത്താംക്‌ളാസിലെ പാടഭാഗം ഓർത്തുപോയി. ചുള്ളിക്കാടെന്ന മഹാനെക്കുറി ച്ച് ഒത്തിരി അഭിമാനം തോന്നുന്നു 🙏🏻

    • @jayakumarpaliyath
      @jayakumarpaliyath หลายเดือนก่อน

      പാഠഭാഗം.. sorry for correcting

    • @unnikrishnan6168
      @unnikrishnan6168 19 วันที่ผ่านมา

      ആധുനിക കവിത്രയത്തെ പഠിക്കുന്നവന്ന് കവിതയും ഗുണപാഠമായിരിക്കും.

  • @radamaniamma749
    @radamaniamma749 8 หลายเดือนก่อน +51

    ചുള്ളിക്കാട് എത്ര ശാന്തമായി വ്യക്തമായ പ്രസംഗമാണ് കേട്ടിരുന്നു പോകും -പ്രസംഗ മല്ല- നേരിലുള്ള സംസാര പോലെ - മനോഹരം

    • @unnikrishnan6168
      @unnikrishnan6168 19 วันที่ผ่านมา +1

      ഭാവനയിലെൻ നേർ മനം കവർന്നത് ONV സാറാണ് . ഒരിക്കലും എനിക്ക് സ്വായത്തമാക്കുവാൻ കഴിയാത്ത ഭാവനാ സ്വരം . കവിതകൾ കേൾക്കുവാൻ തുടങ്ങിയപ്പോൾ തുടങ്ങി നേരിൽ കാണുവാൻ ആഗ്രഹിച്ച വ്യക്തി. ഒരു പക്ഷെ നേരിൽ കാണുവാൻ കഴിയുമായിരുന്നു. "കേവലം മർത്യ ഭാഷ കേൾക്കാത്ത ദേവ"

  • @byjuv
    @byjuv 9 หลายเดือนก่อน +5

    മലയാള സാഹിത്യവും സംസ്കാരവും പരിചയപ്പെടുത്തുന്ന വീഡിയോകൾ വിരളമായേ കണ്ടിട്ടുള്ളൂ. ഇംഗ്ലീഷിൽ ധാരാളമുണ്ട്. ഈ കുറവ് മാറ്റേണ്ടതുണ്ട്.

  • @abduljalal3737
    @abduljalal3737 9 หลายเดือนก่อน +28

    മനുഷ്യന് മനസുകൾ അറിയാൻ സ്വയം അറിയാൻ അച്ഛനെ അറിയാൻ അമ്മയെ അറിയാൻ മറ്റ്‌ മനുഷ്യരെ അറിയാൻ കുറഞ്ഞത് 50വയസെങ്കിലും കഴിയണം

    • @sobhitham
      @sobhitham 9 หลายเดือนก่อน +2

      Yes

    • @shymakishore7387
      @shymakishore7387 9 หลายเดือนก่อน +2

      സത്യം

    • @abduljalal3737
      @abduljalal3737 9 หลายเดือนก่อน

      @@shymakishore7387 🙏

    • @abduljalal3737
      @abduljalal3737 9 หลายเดือนก่อน

      @@sobhitham 🙏

    • @anishmohan7813
      @anishmohan7813 7 หลายเดือนก่อน +4

      അങ്ങനെ ഒന്നും ഇല്ല. ഇരുപതാം വയസ്സ് മുതൽ ഞാൻ അറിഞ്ഞിരുന്നു... നന്നായി തന്നെ. ഓരോരുത്തരും അറിയുന്ന പ്രായം വേറെ ആണ്.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 9 หลายเดือนก่อน +19

    അച്ഛനായിരന്നു എന്റെ രാജാവ് അഛൻ മരിച്ചതിപിന്ന ആരുണ്ടായിട്ടു൦ ഒറ്റപ്പെട്ടതുപോലേ

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 7 หลายเดือนก่อน +8

    പണ്ടൊരു കാലം ...അന്നത്തെ കാലത്തു ഒരുപാട് കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്നു, കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളും . ദാരിദ്ര്യം നിലനിന്ന കാലം . അച്ഛനമ്മമാർക്ക് മക്കളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണം , അവർ ഒരിക്കലും നമ്മുടെ ശതൃക്കൾ അല്ലല്ലോ . ആൺമക്കൾ പലപ്പോഴും ധീഷണാശാലികൾ ആവും , അത് തിരിച്ചറിയാൻ മാതാപിതാക്കൾക്കും പറ്റാറില്ല . വേരുകൾ പൊട്ടിച്ചു വേർപ്പെട്ടേ പറ്റൂ . വേർപ്പാടുകൾ എല്ലാവർക്കും നിത്യവേദനാജനകം ആകും , സർവ്വോപരി മാതാവിന് .

    • @VimalB-lr9xt
      @VimalB-lr9xt 7 หลายเดือนก่อน

      മൈരാണ്

    • @mymoonp1016
      @mymoonp1016 7 หลายเดือนก่อน

      🙏👍🏻

  • @anuravi9480
    @anuravi9480 7 หลายเดือนก่อน +16

    ചിദമ്പര സ്മരണയിൽ വായിച്ചിരുന്നു.. വരികൾ വാക്കുകൾ ആയി കേട്ടു 👍👌

  • @tfairy100
    @tfairy100 8 หลายเดือนก่อน +20

    വളരെ നന്ദി സാര്‍. ഈ ഒന്നര മണിക്കൂര്‍ താങ്കളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച തിന്.

  • @ramanarayanan7866
    @ramanarayanan7866 10 หลายเดือนก่อน +79

    കേരളത്തിലെ നാട്യങ്ങൾ കുറഞ്ഞ തികച്ചും പ്രതിഭാശാലിയായ മനുഷ്യൻ.

    • @TheSignatureOnline
      @TheSignatureOnline  10 หลายเดือนก่อน

      🌈🌈🌈🌈

    • @synergyacademy8388
      @synergyacademy8388 9 หลายเดือนก่อน +4

      ഒട്ടും നാട്യം ഇല്ല
      അത്ഭുതമാണ്

    • @puthiyakahar5208
      @puthiyakahar5208 9 หลายเดือนก่อน +2

      ❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻മഹാ സത്യം

    • @padmamenon5673
      @padmamenon5673 8 หลายเดือนก่อน

    • @jayaprakashpooja7433
      @jayaprakashpooja7433 7 หลายเดือนก่อน +3

      തീർച്ചയായും!ഒരു പച്ച മനുഷ്യൻ.!

  • @elsydavis7313
    @elsydavis7313 8 หลายเดือนก่อน +10

    വൈലോപ്പിള്ളി യെ പോലെ തന്നെ ഒരു അത് ഭുത ജന്മം തന്നെ ചുള്ളിക്കാടും. 🙏🏼🙏🏼🙏🏼

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน +5

    എന്റെ അച്ഛൻ നു,എനിക്ക് ഒന്നും കൊടുക്കാൻ സാധിച്ചില്ല... എന്നാൽ അച്ഛന്റെ വിയർപ്പിന്റെ ഗന്ധം ഇന്നും എന്റെ അബോധാ മനസ്സിൽ എവിടെയോ കൂടിയിരിക്കുന്നു 🙏😢

    • @sinisini7233
      @sinisini7233 หลายเดือนก่อน

      എന്താ കൊടുക്കാതെ ഇരുന്നേ

    • @Meghana-v4w
      @Meghana-v4w 14 วันที่ผ่านมา +1

      നഷ്ട ബോധം തോന്നുന്നു, ഉറക്കം കെടുത്തുന്ന ചിന്തകള് മനസിലേക്ക് വിളിക്കാതെ കയറി വരുന്നു അച്ഛനോട് പൊറുക്കാൻ ശ്രമിക്കണം എന്നൊക്കെ ഉള്ള ചിന്തകള് ഉണ്ടു എങ്കിൽ പ്രായച്ചിത്തം ആയി സുഹൃത്തേ. അത്ര yum ആയാൽ തന്നെ അച്ഛനും അമ്മയും പൊറുക്കും ഷെമിക്കും.

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 7 หลายเดือนก่อน +29

    ബാലചന്ദ്രൻ ചുള്ളിക്കാട് - മികച്ച കവി, ഗദ്യകാരൻ . പ്രഭാഷകൻ, നടൻ .

    • @GerrardSlater
      @GerrardSlater หลายเดือนก่อน

      But his politics is bad !!!!

  • @shemi6116
    @shemi6116 8 หลายเดือนก่อน +6

    അച്ഛന്റെ മുന്നിൽ ചെറുതാകുന്നത് ഒരു അഭിമാനക്കേടായി തോന്നിയത് ശരിയാണോ ?

  • @sathyan23
    @sathyan23 7 หลายเดือนก่อน +5

    അങ്ങയുടെ ആ അലച്ചിൽ ഞങ്ങളുടെ കോളേജ് ജീവിത കാലത്തെ ഉറക്കം കെടുത്തിയിട്ടുണ്ട് ❤

  • @raveendranc2740
    @raveendranc2740 7 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ❤💕❤️

  • @leo9167
    @leo9167 7 หลายเดือนก่อน +4

    "വൈലോപ്പിള്ളി" ഒരു ശിഷ്യന്റെ അനുസ്മരണം എന്നായിരിക്കേണ്ടിയിരുന്നു കാപ്ഷൻ

  • @anandnarayanan3810
    @anandnarayanan3810 9 หลายเดือนก่อน +286

    എന്നെ അച്ഛനും, ഞാൻ അച്ചനെയും ഒരിക്കലും മനസിലാക്കിയിട്ടില്ലാരുന്നു. അച്ഛൻ ഇല്ലാതായപ്പോളാണ്, അച്ഛന്റെ മഹത്വം ഞാൻ മനസിലാക്കിയത്. അച്ഛന്റെ അവസാനം സമയമാണ് എന്നെ അച്ഛനും മനസിലാക്കിയത്. ജീവിച്ചിരിക്കുമ്പോൾ പരസ്പരം സ്നേഹിക്കുക.... അല്ലെങ്കിൽ മരണം വരെ നമ്മൾ ദുഃഖിക്കും

    • @ajithkumarvkizhakkemanakiz1946
      @ajithkumarvkizhakkemanakiz1946 9 หลายเดือนก่อน +12

      🎉🎉🎉🎉🎉🎉🎉
      സത്യം ആണ് പറയുന്നത്. എൻ്റെ ജീവിതത്തിലും ഉണ്ട് ഇതേ അവസ്ഥയിൽ ഉള്ള ഒരു വലിയ അനുഭവം!🎉🎉🎉

    • @midhunkumarkm810
      @midhunkumarkm810 9 หลายเดือนก่อน +5

      🙏

    • @anandnarayanan3810
      @anandnarayanan3810 9 หลายเดือนก่อน

      @@midhunkumarkm810 🥰🥰

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 9 หลายเดือนก่อน +5

      Yes, these words are from his heart ❤❤❤

    • @anandnarayanan3810
      @anandnarayanan3810 9 หลายเดือนก่อน

      @@salimpmpayyappallilmoosa4699 ❤❤

  • @rejiep2488
    @rejiep2488 7 หลายเดือนก่อน +9

    അച്ഛനും അമ്മയും മറ്റൊരു വ്യക്തിത്തം ആണ്, അവർക്ക് അവരുടെ നിലനിൽപ്പിനു വേണ്ടി, പല കളിയും കളിക്കും, അവരെ ഉള്ളൂ കൊണ്ട് സ്നേഹിച്ച് അവർക്ക് വേണ്ടി പ്രാത്ഥിച്ചു സ്വന്തം ജീവിതം മുന്നോട്ടുപോകുക, നമ്മുടെ ജീവിതം അച്ഛനമ്മാർ തന്നതല്ല അതിലുപരി ദൈവത്തിന്റെ തീരുമാനമാണ്, അതുകൊണ്ട് സ്വന്തം ജീവിതം നശിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുക അല്ലെങ്കിൽ ജീവിതം മുഴുവൻ അവരെ കുറ്റം പറഞ്ഞു ജീവിക്കേണ്ടിവരും, എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്ന് സ്വയം വിശ്വസിക്കുക

    • @zillionaire23
      @zillionaire23 7 หลายเดือนก่อน +3

      അതാണു് ഞാനും ചെയ്യുന്നത്. എങ്കിലും അവർ എന്നോട് ചെയ്ത ക്രൂരത മനസ്സിൽ നിന്നും മായിക്കാൻ പറ്റുന്നില്ല.

  • @vijayamohanannair7530
    @vijayamohanannair7530 9 หลายเดือนก่อน +12

    പാബ്ലോ നെറുടയുടെ പ്രണയഗീതം എത്ര നന്നായി ആലപിച്ചു ചുള്ളിക്കാട് മാഷ് ഒരുപാട് ഇഷ്ടം ഈ കവിയെ എനിക്ക്

  • @hemakrishnan3251
    @hemakrishnan3251 7 หลายเดือนก่อน +4

    എന്നെങ്കിലും നേരിട്ട് കേൾക്കണം ഈ വാക്കുകൾ.. 🙏

  • @babyp1842
    @babyp1842 7 หลายเดือนก่อน +6

    അതു കൊണ്ട് അങ്ങ് അറിയപ്പെടുന്ന ബാലചന്ദ്രൻ ചുള്ളിക്കാട്🥰💝💖💝💖🙏🙏🙏🙏🙏👍👍👍👍💐💐💐💐💐

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 10 หลายเดือนก่อน +15

    Insta reels കണ്ട് വന്നവർ ഉണ്ടോ

  • @wolverinejay3406
    @wolverinejay3406 9 หลายเดือนก่อน +10

    അച്ഛനെയും അമ്മയെയും ഒരിക്കലും വേദനിപ്പിക്കരുത് അവരെ നിങ്ങൾ എത്ര വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ക്ഷമിക്കാനുള്ള മനസ്സ് അവർക്ക് വളരെയധികം ആണ് പിന്നീട് നിങ്ങൾ എത്രത്തോളം നന്മ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ സ്ഥാനം നരകത്തിൽ തന്നെയായിരിക്കും👍🏻 താങ്കളുടെ പ്രസംഗം അതീവ ഗംഭീരമായിട്ടുണ്ട് ചില ഭാഗങ്ങളിൽ കേട്ടിട്ട് സങ്കടം വന്നു🙏

    • @tfairy100
      @tfairy100 8 หลายเดือนก่อน

      ഞാന്‍ ഇടയില്‍ ഒന്ന് കരഞ്ഞു പോയി

    • @zillionaire23
      @zillionaire23 7 หลายเดือนก่อน

      ഓരോ ജീവിതവും വ്യത്യസ്തമാണ്. നിങ്ങളുടെ മാതാ പിതാക്കൾ പോലെയാവില്ല മറ്റുള്ളവരുടെ.

    • @VimalB-lr9xt
      @VimalB-lr9xt 7 หลายเดือนก่อน

      പോടി പൂറീ

    • @Darthvader12124
      @Darthvader12124 7 หลายเดือนก่อน

      Poi umb

  • @NazarudeenS-l7x
    @NazarudeenS-l7x 8 หลายเดือนก่อน +10

    ചുള്ളിക്കാട് മലയാളത്തിന്റെ അഭിമാനം

  • @rajmohanrajmohan4081
    @rajmohanrajmohan4081 6 หลายเดือนก่อน +2

    വളരെ മനോഹരം!

  • @sunnyn3959
    @sunnyn3959 9 หลายเดือนก่อน +18

    എന്റെ ജീവിതത്തിലും മാതാപിതാക്കൾ ഒരിക്കലും എന്നെ മനസ്സിലാക്കിയിട്ടില്ല. അച്ഛന്റെ അവസാന കാലത്ത് ഞാനേ ഉണ്ടായുള്ളൂ. ഇപ്പോൾ അമ്മയ്ക്കും. പക്ഷേ തെറ്റു ചെയ്യാത്ത എന്നോട് വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടേയില്ല. കാരണം ഞാൻ അവരെ തീർത്തും ഉപേക്ഷിച്ചിട്ടില്ല.

  • @venur441
    @venur441 7 หลายเดือนก่อน +3

    വൈലോപ്പള്ളി മാഷുമായിട്ട് അങ്ങയുടെ ബന്ധം അസൂയ തോന്നുന്നു.......
    ഉജ്ജല പ്രഭാഷണം.....

  • @VenuGopal-nb6bz
    @VenuGopal-nb6bz 9 หลายเดือนก่อน +22

    ആ അച്ഛനും അമ്മയും മറ്റു അടുത്ത ബന്ധുക്കളും അനുഭവിച്ച തീവ്രമായ ദുഃഖത്തിന്റെ അംശം പോലും ഒരു കവിതയിലും കഥയിലും വന്നിട്ടില്ല.
    സ്വന്തം കുഞ്ഞ് സമൂഹത്തിനു ഭയക്കേണ്ട (വെറുക്കപ്പെടുന്ന ) ഒരുവനായി മാറുന്നത് അവർക്ക് സഹിക്കാവുന്നതിലും എത്രയോ അധികമായിരുന്നു. അതൊഴിവാക്കാനുള്ള ഒരു ശ്രമമായിരുന്നു

    • @VKP-i5i
      @VKP-i5i 9 หลายเดือนก่อน +1

      Toxic parentsum undu bro

  • @ismailap8383
    @ismailap8383 7 หลายเดือนก่อน +17

    ഈ സംസാരത്തിനു ആണോ 2500 ഉലുവ കൊടുത്തു പറ്റിച്ചത് 25000 കൊടുത്താലും കുറഞ്ഞു പോവുകയെ ഉള്ളു

    • @santhosh.eledath6384
      @santhosh.eledath6384 2 หลายเดือนก่อน +2

      അതിതല്ല. വേറെ. ആശാന്റെ കരുണ. U ട്യൂബ്യിൽ ഉണ്ട്. എല്ലാം പണം കൊണ്ട് അളക്കാവുന്നതല്ലല്ലോ 🙏.. ഇത്രയും ധന്യത നൽകിയ ഒരു പ്രഭാഷണം മുൻപ് കേട്ടിട്ടില്ല. ചുള്ളിക്കാടിന്റെയും വേറെ ആരുടെയും 🙏🙏❤️❤️❤️. ഒരു മഹാമേരുവിന്റെ അധിത്യകയിൽ ഓടിക്കളിച്ച ജീവിതധ്യയനം നിർവഹിച്ച ഒരു കുരുന്നിനെ പോലെ, ധന്യമായ നിമിഷങ്ങൾ പങ്കുവച്ച മഹാനുഭാ വ 🙏

    • @unnikrishnan6168
      @unnikrishnan6168 19 วันที่ผ่านมา

      യഥാർത്ഥ കവിക്ക് കബളിപ്പിക്കാനറിയില്ല. കബളിപ്പിക്കുന്നവന് കവിതയുമറിയില്ല

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 หลายเดือนก่อน +5

    ആ സാധ്വിയായ അമ്മയുടെ വേദന, മകൻ് മൂലമുള്ള വിരഹവേദന,ബാലചന്ദ്രൻ സാറിൻ്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ടത് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി. ഒരു പക്ഷേ വൈലോപ്പിള്ളി മാഷുമായുള്ള നീണ്ട സമ്പർക്കത്തിനുള്ള നിയോഗമായിരിക്കണം കുടുംബവുമായുള്ള വേർപാട് !

    • @bgmenon1873
      @bgmenon1873 หลายเดือนก่อน +1

      Super

  • @geeths6760
    @geeths6760 9 หลายเดือนก่อน +61

    എത്ര ഹൃദ്യവും മനസ്സിൽ തട്ടിയുള്ള അവതരണവും. കാച്ചി ക്കുറു ക്കിയ വൈലോപ്പിള്ളി കവിത പോലെ അതീവ ചാരുത യാർന്ന അവതരണം!
    ബാലചന്ദ്രൻ ചുള്ളിക്കാട് മാഷിന് ഒരുപാട് നന്ദി.....

  • @sumamohan2491
    @sumamohan2491 8 หลายเดือนก่อน +12

    വൈലോപ്പള്ളിമാഷിന്റെ മാമ്പഴം എന്ന കവിത ഇഷ്ടം. മാഷിനെക്കുറിചുള്ളവിവരണം അദ്ദേഹത്തെ കൂടുതൽ അറിയാനിടയായി...
    ഒരുപാട് നന്ദി മാഷേ

  • @jijokabraham
    @jijokabraham 8 หลายเดือนก่อน +9

    ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല ❤❤❤❤

  • @kpdinesannagaroor2148
    @kpdinesannagaroor2148 2 หลายเดือนก่อน +2

    ഒരു അവാർഡും സ്വീകരിക്കില്ലെന്നു
    പറയുകയും ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകകയും ചെയ്യുന്ന ഒരേഒരു കവിയും സാഹിത്യകാരനും.

  • @sivakumarcp8713
    @sivakumarcp8713 7 หลายเดือนก่อน +2

    എന്തുമനോഹരഠ❤❤❤❤❤

  • @tomikuriakose4340
    @tomikuriakose4340 10 หลายเดือนก่อน +27

    വൈലോപ്പിള്ളി മാസ്റ്ററെ ഇത്രയും സമഗ്രമായ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @jameelamanikoth4390
    @jameelamanikoth4390 8 หลายเดือนก่อน +8

    പുറത്താക്കിയത് ആണെങ്കിലും ആ മാതാപിതാക്കളുടെ പ്രാർത്ഥന കൂടെയുണ്ട്.അല്ലെങ്കിൽ ഇദ്ദേഹം ഈ സ്ഥാനത്ത് എത്തില്ലായിരുന്നു.മാതാപിതാക്കളും ഇങ്ങനെയുള്ള തീരുമാനം എടുക്കരുത്.
    തെരുവിലേക്ക് ഇട്ട് കൊടുക്കരുത്.ഞാനൊരുഅമ്മയായത് കൊണ്ട് പറയുകയാണ്.ആ അമ്മക്ക് അന്നത്തെ കാലം വോയ്സ് ഉണ്ടാകുമായിരുന്നില്ല.സഹിച്ചു മകന് വേണ്ടി പ്രാർത്ഥിച്ചു കാലം കഴിച്ചു മരിച്ചു.

  • @santhosh.eledath6384
    @santhosh.eledath6384 2 หลายเดือนก่อน +2

    തകഴി യെക്കാൾ ജ്ഞാന പീഠത്തിന് അർഹൻ വൈലോപ്പിള്ളി തന്നെ ആയിരുന്നു. ചെമ്മീൻ സിനിമയായി ഉണ്ടാക്കിയ ഓളം ആണ് തകഴിക്ക് അത് നേടി കൊടുത്തത്.

  • @srhelenthomas5030
    @srhelenthomas5030 8 หลายเดือนก่อน +2

    God helped you in your strugge.

  • @pradeeppatheri6613
    @pradeeppatheri6613 7 หลายเดือนก่อน +12

    എനിക്കറിയില്ല ഞാൻ എന്തിനാണ് ഇങ്ങിനെ കരയുന്നതെന്നു! ഒരുപക്ഷെ ചുള്ളിക്കാട് അല്പം കരഞ്ഞിരുന്നെങ്കിൽ എനിക്കീ അവസരം കിട്ടുമായിരുന്നില്ല.. ജീവിതനുഭവങ്ങളെക്കാൾ നന്നായി ക്രാഫ്റ്റ് ചെയ്ത പുസ്തകം മറ്റൊന്നില്ലതന്നെ. പ്രണാമം, ചുള്ളിക്കാടിനും വൈലോപ്പിള്ളിക്കും കവിതകൾക്കും 🙏😍

    • @sinisini7233
      @sinisini7233 หลายเดือนก่อน

      ഇപ്പോഴും കരയുന്നുണ്ടോ

  • @ScenesGalore
    @ScenesGalore 7 หลายเดือนก่อน +5

    Dude literally lived with legends of literature 24/7

  • @ajithva3917
    @ajithva3917 11 หลายเดือนก่อน +12

    വൈലോപ്പിള്ളിയുമായുള്ള വൈകാരികഭാവം വിനയമാണെന്നാണ് മനസ്സിലാക്കുന്നത്.

    • @shajikumaran1766
      @shajikumaran1766 10 หลายเดือนก่อน +2

      ആരാധനയും ഉണ്ടെന്ന് തോന്നുന്നു.

    • @mathewvarghese4387
      @mathewvarghese4387 9 หลายเดือนก่อน

      He was a homosexual.😂

  • @sreelathasatheesan
    @sreelathasatheesan 9 หลายเดือนก่อน +7

    ഇദ്ദേഹത്തിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ്. മനുഷ്യന്റെ കൈകൾ...., യാത്രാമൊഴി എന്ന കവിതയിലെ
    അമ്മേ.. പിൻവിളി വിളിക്കാതെ മുടിനാരു കൊണ്ടെന്റെ കഴലിണ കെട്ടാതെ
    പടിവാതിൽ ചാരി തിരിച്ചുപോകൂ....
    അയലത്തെ വീട്ടിലാണെങ്കിലും നീയെനിക്കപരിചിതനോ
    കാലചക്രം പൊടിതീർത്തു പായുമീ ഭൂമിയുടെ പാതകൾ
    പണിയും വഴിപ്പണിക്കാരാ..
    ഓരോ കവിതയും സാധാരണയിൽ സാധാരണക്കാരുടെതായിരുന്നു.

  • @ismailpsps430
    @ismailpsps430 9 หลายเดือนก่อน +4

    കുമ്പളം ദ്വീപിൽ കുത്തിക്കൊന്നത് മക്കാർ ഹാജിയെയല്ല സഹോദരൻ അബു ഹാജിയെയാണ് സാറിന് തെറ്റിയതാവും
    എന്റെ വീട് കുമ്പളം വില്ലേജിൽ ആണ്

  • @manonmanivs3441
    @manonmanivs3441 8 หลายเดือนก่อน +4

    മാഷിനെ ഇത്രയും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കവിയെയും നടനെയും അറിയാമായിരുന്നു. അങ്ങ് കുറേകാലം ജീവിച്ചു പുതിയതലമുറക്ക് അറിവ് കൊടുക്കാൻ ഇടയാകട്ടെ 🙏🏻

  • @T.R.Sureshbabu
    @T.R.Sureshbabu 2 หลายเดือนก่อน +1

    Namaste Ji.
    Kim prayojanam?

  • @PrincyJose-z9h
    @PrincyJose-z9h 9 หลายเดือนก่อน +10

    എന്റെ കോളജ് സഹപാഠി ആയിരുന്നു. അന്നും, ഇന്നും ഒരുപോലെ. Pre... Digre

    • @varghesekuttyjohn8394
      @varghesekuttyjohn8394 9 หลายเดือนก่อน +1

      Pre degree

    • @ismailpsps430
      @ismailpsps430 9 หลายเดือนก่อน +4

      എന്ത് പറയാനാ അങ്ങയെ പോലെ പ്രശസ്തനാവാനുള്ള ഭാഗ്യം ഇല്ലാതെപോയി 😝

    • @uckp1
      @uckp1 7 หลายเดือนก่อน

      താങ്കൾ zero digri ആയല്ലോ...😂 അത് മതി

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 7 หลายเดือนก่อน +8

    ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതിയില്ല എഴുതുന്നത് 👍ജ്യഷ്ടന്റെ വഞ്ചനയിൽ അച്ഛന്റെ വീണുപോയി. എനിക്ക് ഒന്നും തരാതെ അച്ഛൻ ജ്യേഷ്ഠനു എഴുതിക്കൊടുത്തു.37സെന്റ് വസ്തുവും 7മുറികളും ഒരുവരാന്തയും 2ഹാളുകളും ഉള്ളതാണ് വീട്. 1991ഇൽ ഞാൻ അറിയാതെ രജിസ്റ്റർ ചെയ്തുകൊടുത്തു വസ്തുവിന് അന്ന് ഏകദേശം 25000/-രൂപ വിലയുണ്ടായിരുന്നു. അതുകൊണ്ട്മാത്രം അച്ഛനെ മനസ്സാൽ മാത്രം വെറുക്കുന്നു.

    • @ChandraPrakash-ce8co
      @ChandraPrakash-ce8co 7 หลายเดือนก่อน +1

      വസ്തുവിന്റെ വില സെന്റിനായിരുന്നു.

    • @sinisini7233
      @sinisini7233 หลายเดือนก่อน

      😭😭😭

  • @aroopi
    @aroopi 9 หลายเดือนก่อน +26

    എത്ര കേട്ടാലും ഒരിക്കലും വശ്യത മങ്ങാത്ത പ്രസംഗങ്ങൾ കൊണ്ട് നമ്മളെ ഇന്നും ത്രസിപ്പിക്കുന്ന ഈ വാഗ്മിയെ എങ്ങനെ മടുക്കും!

  • @Igdot.
    @Igdot. 9 หลายเดือนก่อน +8

    അത്രേ ഉള്ളൂ ഞാൻ ഒരു വർഷത്തോളം അഭയാർത്ഥി യായിരുന്നു ആ അവസ്ഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു. ഷിംല ഡൽഹി ഭാഷ അറിയാതെ ഒരു രൂപ ഇല്ലാതെ റെയിൽ വേ സ്റ്റേഷൻ ബസ് സ്റ്റഷൻ കടത്തിണ്ണ രാത്രി മൂന്നു മണി മുതൽ വിറച്ച് മരവിക്കും എന്നെ കിടത്താൻ ആരും ഇല്ലാതിരുന്നു. കടവരാന്തയിൽ രാത്രി ഭ്രാന്തൻ വരും അനുഭവിച്ചിട്ടുണ്ടോ

  • @mathaithomas3642
    @mathaithomas3642 7 หลายเดือนก่อน +2

    പണ്ടൊരിക്കൽ സക്കറിയ്ക്ക് ഡൽഹിയിൽ പഴയ വിറക് കൂട്ടത്തിൽ നിന്നും യേശുവിന്റെ പ്രതിമ കിട്ടിയ കഥ മനോരമയിൽ എഴുതിയിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഇയാൾക്കും ഡൽഹിയിലെ വിറകുകൂമ്പാരത്തിൽ നിന്നും യേശുവിന്റെ മര പ്രതിമ കിട്ടിയത്രേ. ചില വായനക്കാർ എങ്കിലും ചിലപ്പോൾ ഓർക്കുന്നുണ്ടാകും. ഇയാൾക്ക് ആ കഥയിൽ മസാലയ്ക്കു ഡോളി എന്നൊരു കഥാപാത്രവും. പെരും നുണയൻ!

  • @sureshkumarc8456
    @sureshkumarc8456 6 หลายเดือนก่อน +2

    താങ്കൾക്ക് ഇന്ന് താങ്കൾ എത്തിപ്പെട്ട നിലയിൽ എത്തിച്ചേരാൻ അച്ഛൻ ഒരു തടസ്സമായിരുന്നു എന്ന് തോന്നുന്നില്ല.. കാരണമില്ലാതെ ഒരു മകനും സ്വന്തം വീടും ഉപേക്ഷിക്കേണ്ടി വരികയുമില്ല. സഹതാപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കിട്ടേണ്ടത് നിങ്ങളെക്കാൾ കൂടുതൽ ആവശ്യം നിങ്ങൾ അന്ന് പരിചയപ്പെട്ട ആ പിച്ചക്കാരിക്കാണ്..

  • @s.kishorkishor9668
    @s.kishorkishor9668 5 หลายเดือนก่อน +3

    ചുള്ളിക്കാട് എനിക്ക് ഇഷ്ടമാണ് ആത്മാവിനെപണയംവെക്കാത്ത ആർജ്ജവമുള്ള കവി

  • @optimus928
    @optimus928 7 หลายเดือนก่อน +2

    Body ഗാർഡ് സിനിമ ഷൂട്ടിംഗിന് ഇദ്ദേഹത്തെ കണ്ടത ഞാൻ.... Kottayam സിഎംസ് കോളേജിൽ വെച്ച് ഇദ്ദേഹം അതിലെ നടക്കുന്നത് കണ്ടു..... അന്നൊക്കെ ഞാൻ വളരെ ചെറുപ്പമായിരുന്നു.... ഇന്നാണെങ്കിൽ അദ്ദേഹത്തോട് സംസാരിച്ചേനെ

  • @geethathomas3687
    @geethathomas3687 7 หลายเดือนก่อน +4

    I wonder, how easily he can recite many poems like this 👏👏👏
    Especially, of other poets also👍🏽

  • @SW14091
    @SW14091 11 หลายเดือนก่อน +55

    വിനയം ഉണ്ടെന്ന് സ്വയം അവകാശപ്പെടുന്ന നിമിഷം വിനയം അകന്നു പോകും. അതു മറ്റുള്ളവർക്ക് തോന്നേണ്ട ഗുണമാണ്.

    • @sathianmenon4395
      @sathianmenon4395 10 หลายเดือนก่อน +4

      പലരും നശിക്കാനും കാരണക്കാരൻ പലരും ഒപ്പമെത്താൻ ശ്രമിച്ചു പരാജയപെട്ടു ചിലർ അതുപോലെ ആകുവാൻ നോക്കി എവിടെയോ മണ്മറഞ്ഞു നമ്മൾ എന്താണ് നമ്മുടെ കഴിവും മനസിലാക്കുക നമ്മൾ മറ്റൊരാളെ പോലെ ആകുവാൻ നോക്കുന്നു മലയാളി ആ സ്വാഭാവം മാറ്റിയെ പറ്റൂ ഒരുകാലത്തു ബുദ്ധി ജീവികൾ എന്ന് പുകഴ്ത്തിയ മനുഷ്യൻ തിരിഞ്ഞു നോക്കാൻ ആരും ഇല്ലാതെ ആയി
      പിന്നീട് സീരിയളുകൾ പരീക്ഷണം തനിക്കു വഴങ്ങാത്ത ശീലങ്ങൾ എത്ര ശ്രമിച്ചാലും മുഖത്തു ഒരിക്കലും ഭാവം വരാത്ത ഒരാളായി മാത്രമേ സീരിയൽ ഇദ്ദേഹത്തിന് സ്പേസ് നൽകിയിട്ടുള്ളു എന്നാലും വരുമാനം കിട്ടും എന്നതിനാൽ സ്വയം അറിഞ്ഞിട്ടും പോയി ഇഷ്ടമല്ലാത്ത പണി എടുക്കുന്നു കഷ്ടം തന്നെ

    • @JustAWatcher73
      @JustAWatcher73 9 หลายเดือนก่อน

      ​@@sathianmenon4395പുള്ളിയെ മലയാളം സാഹിത്യ ലോകം അറിയും.. പുള്ളിയുടെ കവിതകൾ കോളേജിൽ പഠിപ്പിക്കുന്നുണ്ട്.. താങ്കളെ സ്വന്തം വീട്ടുകാർ അല്ലാതെ ആരറിയും? അസൂയ മലയാളിയുടെ മറ്റൊരു സ്വഭാവ ഗുണം ആണ് 🙏🏽

    • @ismailpsps430
      @ismailpsps430 9 หลายเดือนก่อน

      സോക്രട്ടീസ്, അരിസ്റ്റോട്ടിൽ ഇവരൊക്കെ നിന്റെ മുമ്പിൽ എന്തോന്ന്...... ഒന്ന് പോടാ ചെർക്കാ 😏

    • @seekzugzwangful
      @seekzugzwangful 9 หลายเดือนก่อน

      ഓ. ശരി.

    • @shajanjacob1576
      @shajanjacob1576 9 หลายเดือนก่อน +3

      വിനയം താങ്കളുടെ കുത്തകയാണോ?

  • @nadesant-pw5fu
    @nadesant-pw5fu 7 หลายเดือนก่อน +2

    വലിയ ഒരു നിലയിൽ ഞാൻ കണ്ടില്ല കാണാൻ താൽപര്യം ഇല്ല പക്ഷേ കേട്ടപ്പോൾ ഇത്രകും കരുതി നേരത്തെ കേണ്ടിയിരുന്ന് എന്ന്

  • @ranjithmeethal37
    @ranjithmeethal37 7 หลายเดือนก่อน +4

    വല്ലാത്ത interesting ആണ് സാറിന്റെ പ്രസംഗം കേൾക്കാൻ

  • @vikramannairvikramannair5128
    @vikramannairvikramannair5128 7 หลายเดือนก่อน +2

    ഞാനും എന്റെ മകനും കണ്ടാൽ മിണ്ടില്ല അവൻ പാവം പക്ഷെ തള്ള അവൾ അവനെ അങ്ങനെ ആക്കി മാറ്റി എൻ്റെ പിള്ള പാവം

  • @mkchandran8038
    @mkchandran8038 7 หลายเดือนก่อน +2

    പോക്കു വെയിൽ സിനിമയിലെ ബാലചന്ദ്രൻ ചുള്ളിക്കാട്

  • @josephthomas2971
    @josephthomas2971 7 หลายเดือนก่อน +3

    അറിവില്ലാത്ത കാലത്തെ അറിവില്ലായ്മയും അറിവാകുന്ന അറിവാണ് ഈ പ്രഭാഷണം

  • @muraleedharanv4480
    @muraleedharanv4480 9 หลายเดือนก่อน +3

    എല്ലാവരും മക്കളെ എഞ്ചിനീയർ, ഡോക്ടർ, IAS ഒക്കെ എത്തിപ്പിടിക്കാൻ വളർത്തുന്ന സംസ്കാരം ആണ് നമ്മൾക്ക്. എന്നിട്ട് കോടികൾ സമ്ബ്ബാധിക്കാനാണ്. സുഖിക്കാനാണ് അല്ലാതെ ജനസേവനത്തിനല്ല.എന്റെ ഫീസ് 350രൂപ എന്ന് പറയുന്നപൊതു ജനങ്ങളുടെ നികുതി പണം കൊണ്ട് പഠിച്ചവർ. അവർ സമൂഹത്തിലെ ഉന്നതർ ആയി ബഹുമാണിക്ക പെടുന്നു. രാഷ്ട്രീയക്കാർ ബഹുമാനിക്കുന്നതും പാണക്കാരെ അല്ലെ

  • @mythoughtsaswords
    @mythoughtsaswords 10 หลายเดือนก่อน +23

    അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല- തോന്നിയ രീതിയില്‍ ജീവിക്കുന്ന ഒരാളെ പോറ്റിക്കൊൺട് പോവാന്‍ ബുദ്ധിമുട്ടാണ്

    • @SajeevCR
      @SajeevCR 9 หลายเดือนก่อน +2

      സത്യം അതാണ്.

  • @ramakrishnannarayanan1345
    @ramakrishnannarayanan1345 5 หลายเดือนก่อน +2

    ഹൃദയവും ഹൃദയത്തിൽ തട്ടിയും കടന്നു പോയി മണിക്കൂറുകൾ. ബാലചന്ദ്രന്റെ ക്രമമില്ലാത്തതും മനോഹരവുമായ പ്രഭാഷണം

  • @jephinkidangan1997
    @jephinkidangan1997 6 หลายเดือนก่อน +10

    2024ൽ കാണുന്നവരുണ്ടോ?

  • @shailajarajendran8308
    @shailajarajendran8308 7 หลายเดือนก่อน +3

    മനോഹരമായ പ്രഭാഷണം
    കുറച്ചു സമയം കൊണ്ട് കവിതയുടെ

  • @NrSubramanian-i8y
    @NrSubramanian-i8y 7 หลายเดือนก่อน +4

    ശുദ്ധ ഹൃദയനായ് നിഷ്കാമ കർമ്മിയായ് സത്യനിതിക്കതിനുത്തരമായുള്ള നിശ്ചയ ചിന്തയിലൂന്നിയ നിത്യ പ്രഭാവമേ നമസ്തേ നമോസ്തുതേ🙏🏻🙏🏻🌹🙋🏻‍♀️🙋

  • @sathyavanpg2110
    @sathyavanpg2110 9 หลายเดือนก่อน +25

    കഞ്ചാവും, മയക്കുമരുന്നിനു മടിമയായി സ്വന്തം മകൻ നശിക്കുന്നത് ഒരു പിതാവും സഹിക്കില്ല. അതും പ്രതിഭാശാലിയിവ ള രേണ്ട മകൻ,

    • @madhulal3041
      @madhulal3041 7 หลายเดือนก่อน +2

      Gazzeted officer ayi pore

    • @zillionaire23
      @zillionaire23 7 หลายเดือนก่อน +1

      വീട്ടിൽ സ്നേഹം നിഷേധിക്കപ്പെട്ട മകൻ അങ്ങനെ മാറുന്നത് സ്വാഭാവികം

    • @kichusamsung9668
      @kichusamsung9668 7 หลายเดือนก่อน

      ​@@madhulal3041pQlllllĺó😊🎉PIQPQLk

  • @sibiraj7222
    @sibiraj7222 7 หลายเดือนก่อน

    Great

  • @latha.tbalakrishnan1876
    @latha.tbalakrishnan1876 7 หลายเดือนก่อน +12

    തിരസ്കൃതൻ എങ്കിലും നാവിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതി പതിനെട്ടു വയസ്സുവരെ അഭയം നൽകിയ വീട്ടിലെ സാഹചര്യത്തിൽ നിന്നു തന്നെ.
    ശരിക്കും നല്ല കുടുംബത്തിൽ പിറന്ന നിഷേധി.❤

    • @VimalB-lr9xt
      @VimalB-lr9xt 7 หลายเดือนก่อน

      വേശ്യയായ മാതാവും

    • @sinisini7233
      @sinisini7233 หลายเดือนก่อน

      വേശ്യ യോ ആര്

  • @gopinathanta1175
    @gopinathanta1175 6 หลายเดือนก่อน

    🙏🙏🙏👍 നമസ്തേ സർ.

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 2 หลายเดือนก่อน +3

    മനോഹരം, വൈലോപ്പിള്ളിയുടെ ജീവിതം ഇനി വേറിട്ടു വായിക്കേണ്ടതില്ല👍
    ഞാൻ പഠിച്ച തൃക്കാക്കര ഭാരത് മാത കോളേജിൽ 1985 ൽ കോളേജ് ഡേ ദിനത്തിൽ സ്വന്തം കവിത അവതരിപ്പിക്കാൻ വന്നപ്പോഴാണ് അദ്ദേഹത്തിനെ ആദ്യമായി കാണുന്നത്.

  • @vijayaramachandran2454
    @vijayaramachandran2454 8 หลายเดือนก่อน +12

    നമസ്കാരം സാർ അങ്ങയുടെ വാക്കുകൾ പൊള്ളുന്ന ചൂടു അനുഭവം നന്ദി നമസ്കാരം

  • @RajeevanPk-wl6yx
    @RajeevanPk-wl6yx 7 หลายเดือนก่อน +1

    ബാലചന്ദ്രൻ.ഒരു.പ്രതിഭയാണ്.

  • @vishnugayathri9849
    @vishnugayathri9849 2 หลายเดือนก่อน

    വാക്കുകൾ ❤🔥🔥

  • @sunilpenothil
    @sunilpenothil หลายเดือนก่อน

    ഇത് കേട്ടശേഷം അങ്ങയെ വളരെ കുടുതൽ ബഹുമാനിക്കുന്നു

  • @sudhipulikkal3474
    @sudhipulikkal3474 7 หลายเดือนก่อน +3

    Thanks The Signature for uploading this wonderful video..

  • @varghesev7605
    @varghesev7605 7 หลายเดือนก่อน +1

    പട്ടിൽ പുതയാത്ത വരികളുമായി വരിക, വാദം ഉന്നയിക്കുന്നവർ പറയുന്നത് ശരിയാണോ എന്ന് എതിർവാദം കേട്ടത്തിന് ശേഷം പറയാം.

  • @autumn5226
    @autumn5226 3 หลายเดือนก่อน +2

    ഇട്ടൻ മാത്തുകുട്ടി കവളങ്ങാട്

  • @saralababu114
    @saralababu114 8 หลายเดือนก่อน +1

    Super

  • @SamadSamad-d5s
    @SamadSamad-d5s 6 หลายเดือนก่อน +2

    എൻ്റെ മനസ്സിനെ ഇത്രയും സ്വാധിനിച്ച പ്രസംഗം ഒക്കെ സാർ

  • @sureshnambiarpt
    @sureshnambiarpt 9 หลายเดือนก่อน +4

    അത് കൊണ്ട് ഒരു കവി ജനിച്ചു

  • @sanuv.i3370
    @sanuv.i3370 6 หลายเดือนก่อน +2

    വെള്ളവും കഞ്ചാവും അടിച്ച് Stand ൻ കിടന്നതിന് ഞങ്ങൾ എന്തു ചെയ്തു

  • @raveendrannair1176
    @raveendrannair1176 7 หลายเดือนก่อน +1

    ❤❤congrats 🙏

  • @SujaSreekumar-q1k
    @SujaSreekumar-q1k 2 หลายเดือนก่อน +3

    This speech should include in syllabus. .

  • @baburajgopalapillai9459
    @baburajgopalapillai9459 หลายเดือนก่อน +1

    തീയിലൂടെ നടന്ന് വളർന്ന വ്യക്തിത്വം. ❤

  • @erullak
    @erullak 5 หลายเดือนก่อน +1

    Ellam ഉണ്ട് പക്ഷെ... വിവരം കുറവാ.....കുറയേ കവിതയും കഥയും ezudiyettu kariyamilla ചുള്ളിക്കാട്.....

  • @MegaShajijohn
    @MegaShajijohn 7 หลายเดือนก่อน +1

    Super congrats 🙏
    "Suryan illathappol minnaminungum suryan aanu " - chullikkad