@@jamesksimon2331 Rs. 2.85Laks all together given to installed company +53800/- subsudy too. (I have made structure work for 27000/- with 3x1.5 tube pipes with 16 Guage.
@@rajeshkarunakaran9137എത്ര kw ആണ് ഇൻസ്റ്റാൾ ചെയ്തത്. ഞാൻ അതാണ് 570വാട്ട്സ് N type panel ആണ് വെച്ചത്.3kw. Micro inverter വെച്ചില്ല. Futuril 6 kw വരെ upgrade cheyyam. Inverter fox ess f5000 ആണ്
Sir esiyil family members ne add akkiyappo wife inte details mathre vannullu. Athu approval nu povem cheythu. Ini father and mother ne koodi add cheyyanam. Entha cheyyendath
മൈക്രോ ഇൻവെർട്ടർ വച്ചാൽ ഫ്യൂച്ചർ ഇൽ add on ചെയ്യാം എന്ന് പറയുന്നല്ലോ, ഫ്യൂച്ചർ ഇൽ ഇനി ടെക്നോളജി ഒക്കെ മാറി അപ്പോ വരുന്ന system നമ്മൾ ഇപ്പൊ വച്ച system ആയിട്ട് compatible ആയിലേൽ ഇപ്പൊ അതികം പൈസ മുടക്കി ചെയ്തത് വെറുതെ ആകില്ലെ. ടെക്നോളജി മാറിയാലും ഇപ്പൊ മൈക്രോ inverter vach ചെയ്ത system ആയിട്ട് future il വരുന്ന system conpatible ആകും എന്ന് എന്താ ഉറപ്പ്?
@@SureshVellinezhy yes exactly so എൻ്റെ ചോദ്യം 3kw മൈക്രോ ഇൻവെർട്ടർ വക്കണ പൈസക്ക് 5kw string inverter വക്കാം long term ലേക് .ഇടക് add ചെയ്യൻഡലോ ഇപ്പൊൾ തന്നെ കൂടുതൽ kw vachal കുറഞ്ഞ പൈസക്ക്. 2 lakh difference കണ്ടു between 5kw string and micro.
കരണ്ട് ബില്ല് എത്ര രൂപയാണ് വരുന്നത് എന്ന് നോക്കിയല്ല നമ്മൾ സോളാർ ഫിറ്റ് ചെയ്യേണ്ടത് ഒരു കിലോ വാട്ട് സോളാർ പാനൽ വയ്ക്കുമ്പോൾ നമുക്ക് ഏകദേശം നാല് യൂണിറ്റാണ് എവറേജ് പ്രൊഡക്ഷൻ നടക്കുക നമ്മൾ ഒരു ദിവസം എത്ര യൂണിറ്റ് കരണ്ടാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആദ്യം കണ്ടുപിടിക്കുക അതിന് നമ്മുടെ കെഎസ്ഇബി ബില്ല് നോക്കിയാൽ നമുക്ക് പറ്റും രണ്ടു മാസത്തെ ബില്ലാണ് കെഎസ്ഇബി തരുന്നത് അതിൻറെ പകുതിയെടുത്ത് അതിനു 30 ഹ രിച്ചാൽ നമുക്ക് ഏകദേശം ഒരു ദിവസത്തെ കൺസക്ഷൻ കിട്ടുന്നതാണ് പിന്നെ സോളാർ വയ്ക്കുന്ന സമയത്ത് ഫ്രീ ആയതുകൊണ്ട് തന്നെ നമ്മുടെ ഉപയോഗം വളരെയധികം കൂടാനും സാധ്യതയുണ്ട് അതേപോലെ ഫ്യൂച്ചറിലെ ഉപയോഗവും കണക്കിലെടുത്ത് ഇപ്പോൾ നിലവിൽ ഒരു ദിവസം ഉപയോഗിക്കുന്നതിനേക്കാട്ടിലും മൂന്നോ നാലോ യൂണിറ്റ് അധികം നമുക്ക് കൺസ സം ക്ഷൻ വരാൻ സാധ്യതയുണ്ട് അങ്ങനെ വേണം നമ്മൾ സോളാർ ഫിറ്റ് ചെയ്യാൻ
മൈക്രോ ഇൻവെർട്ടർ എന്റെ ഒരു അഭിപ്രായത്തിൽ നഷ്ടമാണ്.string ഇൻവെർട്ടറിന്റെ പാനലിൽ സ്പ്രിംഗ്ലർ വച്ച് weekly wash ചെയ്താൽ ഒരു പരിതി വരെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാം..പിന്നെ കിളികൾ fulltime പാനലിന്റെ മേലെ കേറി ഇരിക്കൊന്നുമില്ല..എലിയെ കൊല്ലാൻ ഇല്ലം ചുടണ്ണോ…
പ്രോഡക്ഷൻസ് കൂടുതൽ ആണ് ഓരോ പാനൽസ് മോണിറ്റർ ചെയ്യാം ഫാൾട്ടി പാനൽസ് വേഗം അറിയാം പാനൽസ് കൂട്ടാൻ എളുപ്പം ലോസ് കുറവ് സ്ഥലം ഇല്ലാത്ത വർക്ക് ബെസ്റ്റ് അതൊക്കെയാണ് ഗുണങ്ങൾ കിളി വന്നിരിക്കുന്നതല്ലാട്ടോ അതും ഒരു അഡ്വാന്റേജ് ആണെന്ന് മാത്രം
For iq7a - peak output is 360w nd max continuous output is 349w If using 540w panel,nd u have sufficient sunlight ,can result in output clipping for first 8-9 years...check enphase india website for further details
Iq 7a aanel kurach kooduthal aanu... If bought from authorized enphase distributor in banglore its Rs 7400, From Malappuram - between 8-8.5k , from flipkart - 10.5k /- per unit
Micro inverter inteyum String Inverterinteyum vilakal thaara thamyam cheythu vivarichaal
upabhokthaakkalkku upakaara
pradamaayiririkkum pariganikkumallo ?
Okay.
Thank you for your comments
Good and informative ❤
Thank you 👍
IQ 8P (480VA) is what I installed with 545 Watts Bifacial Adani Panel.
Good 👍
total cost for your plant ? did you get subsidy ?
@@jamesksimon2331 Rs. 2.85Laks all together given to installed company +53800/- subsudy too. (I have made structure work for 27000/- with 3x1.5 tube pipes with 16 Guage.
Always select the installer company within 5 km from your house for getting better service support.
@@rajeshkarunakaran9137എത്ര kw ആണ് ഇൻസ്റ്റാൾ ചെയ്തത്. ഞാൻ അതാണ് 570വാട്ട്സ് N type panel ആണ് വെച്ചത്.3kw. Micro inverter വെച്ചില്ല. Futuril 6 kw വരെ upgrade cheyyam. Inverter fox ess f5000 ആണ്
String ഇൻവെർട്ടറിൽ മൈക്രോ ഇൻവെർട്ടർ യൂസ് ചെയ്യാൻ പറ്റുമോ?
Same plantil patula
How much will be the cost for installing a 3kwa microinverter hybrid type
1 lakh extra than normal string inverter
Sir esiyil family members ne add akkiyappo wife inte details mathre vannullu. Athu approval nu povem cheythu. Ini father and mother ne koodi add cheyyanam. Entha cheyyendath
Add New member option use cheythu add aakiyal mathy.
Athu okay aakum.
Illenkil employer nte kayyil aadhar card copyiyum details koduthu add aakkan parayanam
Nalla solar fixing company paranju theramoo
Subsidy aanu nokkunnu enkil buymysun website registration cheyyu.
Athil companies undu.
eppol 2kw install cheythu pinneedu 3kw add cheyyan kseb approve cheyyano
Ys
മൈക്രോ ഇൻവെർട്ടർ വച്ചാൽ ഫ്യൂച്ചർ ഇൽ add on ചെയ്യാം എന്ന് പറയുന്നല്ലോ, ഫ്യൂച്ചർ ഇൽ ഇനി ടെക്നോളജി ഒക്കെ മാറി അപ്പോ വരുന്ന system നമ്മൾ ഇപ്പൊ വച്ച system ആയിട്ട് compatible ആയിലേൽ ഇപ്പൊ അതികം പൈസ മുടക്കി ചെയ്തത് വെറുതെ ആകില്ലെ.
ടെക്നോളജി മാറിയാലും ഇപ്പൊ മൈക്രോ inverter vach ചെയ്ത system ആയിട്ട് future il വരുന്ന system conpatible ആകും എന്ന് എന്താ ഉറപ്പ്?
Future namuku parayan pattillallo.
Nilavil ulla latest technology aanu ithu.
So athu follow cheyyam.
10 year kazhinjal may be changes undaakaam...cant predict
@@SureshVellinezhy yes exactly so എൻ്റെ ചോദ്യം 3kw മൈക്രോ ഇൻവെർട്ടർ വക്കണ പൈസക്ക് 5kw string inverter വക്കാം long term ലേക് .ഇടക് add ചെയ്യൻഡലോ ഇപ്പൊൾ തന്നെ കൂടുതൽ kw vachal കുറഞ്ഞ പൈസക്ക്.
2 lakh difference കണ്ടു between 5kw string and micro.
ടെക്നോളജി യുഗത്തിൽ technical future is UNPREDICTABLE ⚠️
ചിലപ്പോ പാനൽ തന്നെ integration ചെയ്ത് AC തരാം...🤭
@@THWUFAILUZAMAN യെസ് ..കറക്റ്റ്.
9,000 current bill varunna alku etra kw vekanam, ethin apo micro solar vekan ekedesam etra rupede chilav varum?
കരണ്ട് ബില്ല് എത്ര രൂപയാണ് വരുന്നത് എന്ന് നോക്കിയല്ല നമ്മൾ സോളാർ ഫിറ്റ് ചെയ്യേണ്ടത് ഒരു കിലോ വാട്ട് സോളാർ പാനൽ വയ്ക്കുമ്പോൾ നമുക്ക് ഏകദേശം നാല് യൂണിറ്റാണ് എവറേജ് പ്രൊഡക്ഷൻ നടക്കുക നമ്മൾ ഒരു ദിവസം എത്ര യൂണിറ്റ് കരണ്ടാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആദ്യം കണ്ടുപിടിക്കുക അതിന് നമ്മുടെ കെഎസ്ഇബി ബില്ല് നോക്കിയാൽ നമുക്ക് പറ്റും രണ്ടു മാസത്തെ ബില്ലാണ് കെഎസ്ഇബി തരുന്നത് അതിൻറെ പകുതിയെടുത്ത് അതിനു 30 ഹ രിച്ചാൽ നമുക്ക് ഏകദേശം ഒരു ദിവസത്തെ കൺസക്ഷൻ കിട്ടുന്നതാണ് പിന്നെ സോളാർ വയ്ക്കുന്ന സമയത്ത് ഫ്രീ ആയതുകൊണ്ട് തന്നെ നമ്മുടെ ഉപയോഗം വളരെയധികം കൂടാനും സാധ്യതയുണ്ട് അതേപോലെ ഫ്യൂച്ചറിലെ ഉപയോഗവും കണക്കിലെടുത്ത് ഇപ്പോൾ നിലവിൽ ഒരു ദിവസം ഉപയോഗിക്കുന്നതിനേക്കാട്ടിലും മൂന്നോ നാലോ യൂണിറ്റ് അധികം നമുക്ക് കൺസ സം ക്ഷൻ വരാൻ സാധ്യതയുണ്ട് അങ്ങനെ വേണം നമ്മൾ സോളാർ ഫിറ്റ് ചെയ്യാൻ
മൈക്രോ ഇൻവെർട്ടർ എന്റെ ഒരു അഭിപ്രായത്തിൽ നഷ്ടമാണ്.string ഇൻവെർട്ടറിന്റെ പാനലിൽ സ്പ്രിംഗ്ലർ വച്ച് weekly wash ചെയ്താൽ ഒരു പരിതി വരെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാം..പിന്നെ കിളികൾ fulltime പാനലിന്റെ മേലെ കേറി ഇരിക്കൊന്നുമില്ല..എലിയെ കൊല്ലാൻ ഇല്ലം ചുടണ്ണോ…
പ്രോഡക്ഷൻസ് കൂടുതൽ ആണ്
ഓരോ പാനൽസ് മോണിറ്റർ ചെയ്യാം
ഫാൾട്ടി പാനൽസ് വേഗം അറിയാം
പാനൽസ് കൂട്ടാൻ എളുപ്പം
ലോസ് കുറവ്
സ്ഥലം ഇല്ലാത്ത വർക്ക് ബെസ്റ്റ്
അതൊക്കെയാണ് ഗുണങ്ങൾ
കിളി വന്നിരിക്കുന്നതല്ലാട്ടോ
അതും ഒരു അഡ്വാന്റേജ് ആണെന്ന് മാത്രം
വീഡിയോ തുടക്കത്തിൽ താങ്കൾ പറയുന്നുണ്ടല്ലോ പ്രൊഡക്ഷൻ കൂടില്ല എന്ന് ഇപ്പൊ താങ്കൾ പറയുന്നു പ്രൊഡക്ഷൻ കൂടും എന്ന് @@SureshVellinezhy
@@prakashkuttan1653 DC maati ac aanu varunnathu
Athu loss kurayum.
Pinney shade loss undavilla. Total production difference undakum
What is the price of a micro inverter to connect 12 volt 100 ampere solar panel
What
Prize micro inveter for 3 kv
3kw cheyyuvan how much for micro inverter cost
2 ന്റെ മുകളിൽ വരും.
ഒരു വെൻഡർ വന്ന് നോക്കി ക്വട്ടേഷൻ വാങ്ങൂ.
How much watt can be extracted from a single 540w panel using IQ7A micro inverter?
The maximum out of the panel is 540w.
It all depends on the sunlight and temperature. Aging of the panels etc.
For iq7a - peak output is 360w nd max continuous output is 349w
If using 540w panel,nd u have sufficient sunlight ,can result in output clipping for first 8-9 years...check enphase india website for further details
Sir MNRE scheme il nammk microinverters use cheyamo?
Yes,
We can
Contact your nearest vendors.
Tata is doing this one.
Contact other vendors too..
Thanks
🙏👍
Micro inverterinte poraimakal enthokkeyanu....
തുടക്കത്തിൽ ഇറക്കേണ്ട തുക കൂടുതൽ ആയിരിക്കും.
വേറെ എല്ലാം നല്ലതാണ്
there will be inverter clipping issues during peak sunlight hours
Micro inverter nte vila ethra aakum
Above 12k
Iq 7a aanel kurach kooduthal aanu...
If bought from authorized enphase distributor in banglore its Rs 7400,
From Malappuram - between 8-8.5k , from flipkart - 10.5k /- per unit
ഒരു ഇൻവേറ്റർ ന്റെ വിലയാണോ 7000 .
അതായത് ഒരു 540w ന്റെ പാനൽ ലിന്റെ താഴെ ഫിറ്റ് ചെയ്യുന്ന ഇൻവേറ്റർ ന്റെ വിലയാണോ 7000 . വിശദീകരിച്ചു തരുമോ@@ZephyrZ90
Thanks for the valuable information @@ZephyrZ90
@@ZephyrZ90Malappuram where available?
ഇതു ഓഫ് ഗ്രിഡ്‌ഡിൽ ഉപയോഗിക്കാൻ പറ്റുമോ ?
On grid
@@SureshVellinezhy❤
Sir thangalude contact number tharumo
WhatsApp number 7012649408
Can we talk@@SureshVellinezhy
Supper video kto sir
Pls your watsapp number
Kurachu samshayam theerkan aanu sir
വാട്സാപ്പ് നമ്പർ 7012649408
വോയ്സ് മെസെജയക്കു
താങ്ക്യൂ