flex പ്രിന്റ് ചെയ്യാൻ കൊടുത്ത കടയിലെ ചങ്ങാതി 'Mookambika Food Court' നേരെ മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു. അതാണ് സംഭവിച്ചത്. ഞാൻ ആ കാര്യം പറയാൻ വന്നപ്പഴാണ് വീഡിയോ കാണുന്ന ഒരു ചേട്ടൻ സംസാരിക്കാൻ വന്നത്. പിന്നെ food കോടതിയുടെ കാര്യം മറന്നുപോയി 😀
ഞങൾ മലപ്പുറത്ത് നിലമ്പൂർ ആണ് കഴിഞ്ഞ മാസം മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു നിങ്ങളുടെ യാത്ര സൂപ്പർ കുടജാദ്രി അടുത്ത പോകിൽ പോണം ദേവിയുടെ അനുഗ്രഹം ഞങ്ങൾക്കു ഉണ്ട് നിങ്ങളെ ദേവി അനുഗ്രഹിക്കട്ടെ
കുടജാദ്രിയിൽ നിങ്ങൾക്ക് കിട്ടിയ ഫീൽ ഞങ്ങളിലേക്കും പകർന്നു തന്നതിനും ഒരു നിമിഷം നിങ്ങളുടെ കൂടെത്തന്നെ ഞങ്ങളും ഉണ്ടെന്നുള്ള തോന്നൽ നൽകിയതിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അഷ്‌റഫ് ബ്രോ.. Nd ബി ബ്രോ.. ❤️❤️❤️
ഇന്നത്തെ കാഴ്ചകൾ കൊതിപ്പിച്ചു കളഞ്ഞു... ദാസേട്ടന്റെ 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി ' എന്ന പാട്ടിലൂടെ പരിചയപ്പെട്ട ആ ക്ഷേത്രം നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ കാണുമ്പോൾ അത് കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു...
18:28 അറിവിൻറെ പീഠം എത്താൻ കുറുക്കുവഴികൾ ഇല്ലന്നും അതിനു അവനവൻ തന്നെ കഠിനമായ വഴികളിലൂടെ നടകേണ്ടതുണ്ടന്നും പഠിപ്പിക്കുന്ന യാത്രയുടെ അവസാനം നമ്മൾ ഇവിടെ എത്തി ..ഇത് സർവജ്ഞ പീഠം. അറിവിന്റെ തമ്പുരാൻ ശ്രീ ശങ്കരാചാര്യ തപസിരുന്ന കൽമണ്ഡപം. ജ്ഞാനത്തിൻറെ പൂർണ ദീപം അതേഹം തെളിയിച്ചത് ഈ കൽവിളക്കിലാണ്. കാലം ഏല്പിച്ചുപോഴാ അവശേഷിപ്പുകളിൽ ശങ്കരപീഠം ഞാനതിന്റെ സ്മാരക ശില്പമായി ഇന്നും നിലകൊള്ളുന്നു. മഞ്ഞു അരിച്ചിറങ്ങുന്ന കുടജാഗ്ദ്‌രി യുടെ നിറവിശുദ്ധിയിൽ പവിത്രമായ ഈ കല്പടവുകളിൽ ഒരു നിമിഷം മിഴി പൂട്ടിയിരിക്കുമ്പോൾ പൂർണമായി ജ്ഞാനത്തിലാണ് ശാന്തിയുടെ പ്രണവാഷരം തുടങ്ങുന്നത് എന്ന് നാം തിരിച്ചറിയും ... ആരെ വാ 😍🥰
ഈ സമയത്ത് ആണ് കുടജാദ്രിയിൽ പോകേണ്ടത്... ഞങ്ങൾ മൂകാംബിക ദർശനത്തിന് തിരഞ്ഞെടുക്കുന്ന മാസങ്ങളും ഇതൊക്കെ തന്നെ ആണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ... 🥰😍കുടജാദ്രി യാത്ര എന്നും ഒരു സാഹസികത നിറഞ്ഞ തീർത്ഥാടന യാത്രയാണ്...
ഞങ്ങൾ ഏറ്റവും കൂടുതൽ പോകുവാൻ ആഗ്രഹിച്ച place... But ഇതു വരെ പോകുവാൻ സാധിച്ചില്ല..... ബ്രോ.... യുടെ വീഡിയോയിൽ കൂടി കാണുവാൻ സാധിച്ചതിൽ അധി യായ സന്തോഷം 🥰🥰
മൂകാംബികയിൽ പോയിട്ടും കുടജാദ്രിയിൽ പോകാൻ കഴിയാത്തതിൽ ഏറ്റവും നിരാശ തോന്നിയത് ഈ വീഡിയോ കണ്ടപ്പോഴാണ് ... bro voice over ചെയ്യുന്നത് ഒരു വല്ലാത്ത feel ആണ് ... ജീവിതത്തിൽ ഒരിക്കലെങ്കിലും Ashraf bro and family, Bibin bro, Lini ചേച്ചി, ബന്ധു അങ്ങനെ എല്ലാവരെയും കാണാൻ കഴിയണം എന്ന് വളരെയധികം ആഗ്രഹിക്കുന്നു
ഞാൻ ആദ്യമായി കുടജാദ്രി പോയത് ഒക്ടോബറിൽ തന്നെ ആയിരുന്നു,കോടമഞ്ഞൊക്കെ ആസ്വദിച്ചു സർവ്വജ്ഞപീഠം എത്തിയപ്പോൾ ശക്തമായ മഴ തുടങ്ങി.തിരിച്ചു വരാൻ പോലും പറ്റാതെ ഭീകര അവസ്ഥ ആയി. എങ്ങനെയോ തിരിച്ചു കൊല്ലൂർ എത്തിയിട്ടും മഴ നിന്നിരുന്നില്ല.ഒരിക്കലും മറക്കാത്ത ഒരു അനുഭവം ആയിരുന്നു അത്. പിന്നെ പോയത് ഒരു മാർച്ച് മാസത്തിൽ ആയിരുന്നു. അപ്പോൾ ജീപ്പ് യാത്രയിൽ പൊടി ശല്യം ആയിരുന്നു ബുദ്ധിമുട്ട്.
ഞാനും എൻ്റെ രണ്ടര വയസുള്ള മോനും ചേർന്നിരുന്നാ ഈ വീഡിയോ കണ്ടത്. മോനങ്ങനെ വീഡിയോ കാണാൻ ഇരിയ്ക്കുന്നതല്ല പക്ഷെ ഈ വീഡിയോ മുഴുവൻ അവൻ കണ്ണെടുക്കാതെ കണ്ടിരുന്നു. ഞാനും കൂട്ടുകാരും വർഷങ്ങൾക്ക് മുൻപ് താങ്കൾ കാണിച്ച ട്രക്കിംങ് വഴിയേ ഒരു രാത്രിയിൽ സഞ്ചരിച്ച് കുടജാദ്രിയിൽ എത്തിയിട്ടുണ്ട് പേടിച്ചു വിറച്ച് .ശരിയ്ക്കും ഞങ്ങൾ പെട്ടു പോയതാ. അന്നത്തെ 11 10 ൻ്റെ നോക്കിയോ മൊബൈൽ വെളിച്ചത്തിൽ. മറക്കാനാവാത്ത ആ ഓർമ്മകൾ അയവിറക്കി ഇത് കണ്ടപ്പോൾ. ഇനിയും ഏറെ കാഴ്ചകൾ ഉണ്ടായിരുന്നു കാണാൻ ജീപ്പിൻ്റെ സമയവും കാലാവസ്ഥയും ഒരു പ്രശ്നമായതുകൊണ്ടാവാം കഴിയാതെ പോയത്. ഒത്തിരി ഇഷ്ടമായ്...നന്ദി. സ്നേഹം...
Business mind ൽ പോവാതെ ആസ്വാതനത്തിനും അറിവ് നേടാനും വേണ്ടി മാത്രം യാത്ര ചെയ്യുന്ന ഒരേ ഒരു യാത്രികൻ. ക്വാളിറ്റിയിൽ compromise ചെയ്യാത്ത യാത്രികൻ. Business mind ൽ പോയിരുന്നെങ്കിൽ എവിടെയോ എത്താമായിരുന്നിട്ടും അതിന് ready ആവാതെ മുന്നോട്ടു പോയ ഒരേ ഒരു വ്യക്തി. Nice decision. All the best.
Ashraf നമിക്കുന്നു സർവഞ്ഞാപീദ്ധത്തിൽ എത്തിയതും അതിൽ സംഗരാചര്യരെ കുറിച്ചുള്ള വിവരണവും അതിമനോഹരം യാത്രകൾ ഇതുപോലെ മനോഹരവും informative ഉം ആയിരിരിക്കട്ടെ ആശംസകൾ
അഷറഫ് ബ്രോ ഞാൻ കുറച്ചു മുമ്പ് പോയിട്ടുണ്ടോ അവിടെ അന്ന് റോഡ് വളരെ മോശമായിരുന്നു. കാണണ്ട സ്ഥലം തന്നെയാണ് ഒന്നുകൂടി കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അടിപൊളി 👌👌
5yr മുന്നേ പോയിരുന്നു.. off റോഡ് യാത്രയും ആ യാത്ര അവസാനിക്കുമ്പോൾ കുറച്ചു കയറ്റം ഒക്കെ നടന്നു കയറി ആ മുകളിൽ എത്തുമ്പോൾ ആ അതി മനോഹരം ആയ സ്ഥലം പൊളി vibe ആണ്
കുറച്ചു മാസം മുൻപ് പോയിരുന്നു ജീപ്പിൽ ഉള്ള യാത്ര അടിപൊളി ദുർഘടമായ വഴികൾ താണ്ടി മുകളിൽ എത്തുമ്പോൾ എങ്ങും നിശബ്ദത മനസ്സിൽ സന്തോഷം കാലാവസ്ഥ പ്രവചിക്കാൻ കഴിയില്ല👌
നിങ്ങൾ രണ്ടുപേരെയും സമ്മതിച്ചിരിക്കുന്നു ഈ പ്രതികൂല കാലവസ്ഥയിലും സർവ്വഞ്ജപീഠം കയറി ഞങ്ങളെയൊക്കെ കാണിച്ചല്ലെ അതിനിടക്ക് അഷറഫിന്റെ ജാക്കറ്റിനെ പറ്റി B. Bro പറയുന്ന ഡയലോഗ് അടിപൊളി ചിരിച്ച് പോയി. രണ്ടുപേർക്കും യാത്രാ മംഗളങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു
കുടജാദ്രിയിൽ തുടി കൊള്ളും എന്ന പാട്ടിലൂടെ മാത്രമേ ഈ സ്ഥലത്തെ പറ്റി അറിയാൻ കഴിയുന്നത് ഇപ്പൊ അത് കാണാനും കഴിഞ്ഞു എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ ബീ ബ്രോ 🌹🌹🌹🌹
ഇതിനെക്കാളും എത്രയോ ദുർഘഡമായ ഈ വഴികളിലൂടെ 1200ഓളം വർഷങ്ങൾക്കു മുൻപ് ശ്രീ ശങ്കരാചര്യ സ്വാമികൾ കുടജാദ്രി മല കയറി സർവജ്ഞ പീഠത്തിൽ തപസ്സിരുന്നു എന്നോർക്കുമ്പോൾ അത്ഭുദം തോന്നുന്നു!🙏🙏🙏🙏🙏🙏
സർവ്വജ്ഞ പീഠം എത്തുന്നതിനു മുന്നെ ഒരു ഗണപതി ഗുഹ കൂടി കാണാൻ ഉണ്ട്. അവിടെ കണ്ട വയ്ലറ്റ് കളർ പൂവാണ് കുടജം. അതുകൊണ്ടാണ് കുടജാദ്രി എന്ന പേര് വന്നത് എന്ന് കേട്ടിട്ടുണ്ട്.
🎈🎈🎈🎈🎈🙏🙏കുടജാദ്രി.... 🙏🙏🙏. നീലക്കുറിഞ്ഞി... B bro..... Miss ആകുമോ... 🎈🎈😃😃🙏🙏🙏 പ്രകൃതി.. സുന്ദരിയായ നിമിഷം... നിങ്ങള്‍ അനുഭവിച്ച്... ഞാൻ പോയപ്പോള്‍ ചൂട്.... അടുത്ത ലിവ് കിട്ടുമ്പോള്‍ ഒന്ന് കൂടി പോകാം 🎈🎈🎈🎈🙏🙏
Video കാണുന്നവരെയും അവർ ആഗ്രഹിക്കുന്ന യാത്ര ഫ്രീ ആയി നടത്തി കൊടുക്കുന്ന ഒരു പുതിയ youtube channel ഉടനെ വരും..എല്ല വിധ സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു....♥️♥️♥️
ഹലോ നമസ്കാരം അഷ്റഫ് ഭായി താങ്കളുടെ വീഡിയോസ് എന്നും കാണാറുണ്ട് ഒന്ന് ഒന്നിനോട് മെച്ചം ഞാൻ ഒരു ചാലിശ്ശേരി കാരനാണ് താങ്കൾ പരിചയപ്പെട്ട ജോൺസേട്ടന്റെ(രാജ മന്ത്രിയിൽ) നാട്ടുകാരൻ അതിനു മുന്നേ തന്നെ ഞാൻ എന്നും താങ്കളുടെ വീഡിയോ കാണാറുണ്ട് അന്നും ഇന്നും എന്നും സ്നേഹം മാത്രം(ജോൺസേട്ടൻ നമ്മുടെ ചങ്കാണ്)
2018 ലെ പ്രളയ സമയം.... പെരുമഴ നനഞ്ഞു കുടജാദ്രി മല കയറി സർവജ്ഞപീടം കണ്ടു. തിരിച്ചു നാട്ടിലെത്തിയതും കേട്ടത് മണ്ണിടിച്ചിലിന്റെയും ഉരുൾ പൊട്ടലിന്റെയും വാർത്തകളാണ്
ഈ കാലാവസ്ഥയും ഇതുപോലെ പ്രകൃതിഭംഗിയും ഒത്തുചേർന്ന ഒരു സ്ഥലം വയനാട് 10സെന്റ് സ്ഥലം കൊടുക്കാനുണ്ട് അഷ്‌റഫ്‌ചെറിയ വിലക്കു നിങ്ങൾ അത് വാങ്ങിയാൽ ഉപകാരം എനിക്കും വാങ്ങുന്ന നിങ്ങൾക്കും ഉണ്ടാവും, നവംബർ ഡിസംബർ ജനുവരി ഒക്കെ നല്ല മഞ്ഞു കോടയും ചുറ്റും തേയില തോട്ടവും മലനിരകളും ആയി ഭംഗി ഉള്ള സ്ഥലം, ചെറിയ വിലയെ ഉള്ളു 👍
ഇടയ്ക്ക് ആ കോട മാറി നിന്നിരുന്നു എങ്കിൽ ആ വ്യു കൂടെ കണമായിരുന്ന്.. 2019 ൽ ഞാൻ പോയിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം കിട്ടുന്ന സ്ഥലം തന്നെ.. ഇടകിടെ ഓർമ പുതുക്കാൻ അന്ന് എടുത്ത ഫോട്ടോ വീഡിയോകളും അരവിന്ദൻ്റെ അതിഥികൾ എന്ന മലയാള സിനിമയം കാണും
ഇന്ന് ദുബായിലെ ഒരു ഷോപ്പിങ് മാളിൽ ചെന്നപ്പോ അവിടത്തെ ഒരു സ്റ്റുഡിയോയുടെ പുറത്ത് മോഡൽ ആയി വച്ച ചിത്രം കണ്ടപ്പോ നല്ല പരിചയം തോന്നി. അടുത്തു പോയി നോക്കിയപ്പോ നമ്മടെ അഷ്‌റഫ്‌ക്കയും ഫെബിതയും 😍. എന്താന്ന് അറിയില്ല സ്വന്തം കുടുംബത്തിലെ ആൾക്കാരുടെ ഫോട്ടോ കണ്ടതുപോലെ ഒരു സന്തോഷം ❤
Valare manoharamaaya video... sherikkum manassum kannum niranju ee video kandappol. Back ground music awosome.. Thank you Ashraf bro and B bro... Happy journey, koode njagalundu
വർഷങ്ങൾക്കു മുൻപ് ഞാനും പോയിട്ടുണ്ട്. അതും 2 തവണ ട്രക് ചെയ്ത് 💪🏿ആ സമയത്തു ഫോറെസ്റ്റിൽ പൈസ ഒന്നും വേണ്ടായിരുന്നു കയറ്റം തുടങ്ങുന്ന സ്ഥലത്തു കാടിനുള്ളിൽ മലയാളിയുടെ കുഞ്ഞി ഹോട്ട ഉണ്ടായിരുന്നു ചെങ്കുതായ കയറ്റവും ഇറക്കവും.കാട്ടുപൂകളും🌷🎄 നിബിഡംവനവും കുഞ്ഞു ഗുഹകളും കാണാൻ കുറെ ഉണ്ട്.മുകളിൽ എത്തി ഉറവയിൽനിന്നും വരുന്ന തണുത്ത വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ആ സുഖവും ഓർമ്മയിൽ ഇപ്പൊയും ഉണ്ട് . ഇനിയും പോകണം 💗💗💗💗
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 😍🥰💪🏻 ഇത്ര ബുദ്ധിമുട്ടി നിങ്ങൾ പകർത്തുന്ന ദൃശ്യങ്ങളും,, അതിലുപരി നല്ല അറിവുകളും മനസിന് കുളിര്മയേകുന്നു.. B bro നല്ലൊരു കൂട്ടുകാരനാണ് ❤️
അടിപൊളി വീഡിയോ.. കുടജാദ്രി പറഞ്ഞു കേട്ടിട്ടേ ഉള്ളു. പോയി കണ്ടത് പോലെ. M. T . യുടെ ഒരു കഥയുണ്ട് ഈ യാത്രയെ പറ്റി. ജീപ്പ് യാത്രക്ക് ഒരു മാറ്റവും ഇല്ല. യാത്ര കഠിനം തന്നെ. 👍
അഷ്റഫ് ബ്രോ ...ചുരുങ്ങിയത് 7-8 തവണ മൂകാംബിക പോയിട്ടുണ്ട്.പക്ഷെ ഇതു വരെ കുടജാദ്രി യിൽ പോവാൻ പറ്റിയിട്ടില്ല...ഇപ്പോ സൗദിയിൽ ഇരുന്ന് ഈ വീഡിയോ കണ്ടപ്പോൾ നാളെ തന്നെ ലീവ് എടുത്ത് പോകാൻ തോന്നുന്നു...വീഡിയോ സൂപ്പർ ആണുട്ടോ ബ്രോ..പിന്നെ ബീ ബ്രോ... ഹായ്🥰🥰🥰🥰
റോഡുണ്ടോ.....,..., റോഡുണ്ടു,, റോഡില്ലേ.......റോഡില്ല!അതാണ് കുടജാദ്രി റോഡ്!ദക്ഷ്‌ണേന്ത്യയിൽ ഇങ്ങിനെ ഒരനുഭവം നമുക്ക് മറ്റെവിടെയും കിട്ടില്ല തന്നെ!ഒരിക്കലെങ്കിലും ശങ്കരാചര്യ സ്വാമികളുടെ പാദ സ്പർശമേറ്റ ഈ മണ്ണ് നമ്മൾ കണ്ടെ തീരൂ!എന്റെയും അനുഭവം അതാണ്!👍👍👍👍👍
ഓഫ് റോഡ് ഞങ്ങൾ ഇടുക്കി ജില്ലയിൽ എല്ലായിടത്തും 2000 വരെ സർവ്വസാധാരണമായിരുന്നു കുടജാദ്രി മനോഹരമായ അനുഭവമായിരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളോടൊപ്പം ഞങ്ങളും അതേഫീലനുഭവിച്ചു . ആശംസകൾ..
the bestest vdo nin this series. aa malayude mukalil manjil ashraf bro irunnulla short thxx b bro koode aa bgm owsome . pinne mattu mathangale ettavum respect chaiyunna real muslim salute
വളരെ നല്ല വീഡിയോ , കർണ്ണാടക സംസ്ഥാനം കൂടുതൽ അൽഭുതങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിട്ടുണ്ട്. കല്ലുകൾ കൊണ്ട് കവിത രചിച്ച ഹലേബീഡും, ബേളരും സന്ദർശിക്കാൻ മറക്കരുത്.
ശനിയാഴ്ച രാവിലെ കുടജാദ്രി കയറി... മഴയില്ലായിരുന്നു...തെളിഞ്ഞ അന്തരീഷം.... ആ ജീപുകളുടെ പവർ അനുഭവിച്ചു അറിഞ്ഞു 🔥🔥എക്സ്ട്രീം ഓഫ് റോഡിങ് 🔥🔥🔥 വീഡിയോയിൽ കണ്ടാൽ എന്ത്രത്തോളംമെന്ന് മനസിലാവില്ല... പോയി എക്സ്പീരിയൻസ് ചെയുക ✌️ ഇപ്പോൾ വീഡിയോ കണ്ടപ്പോഴാണ് അതൊക്കെ 2 wheel drive എന്ന് അറിഞ്ഞത് 😳😳🔥🔥🔥
ഒരുപാടു കാലം കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം. താങ്കളുടെ യു ട്യൂബ് ചാനലിലൂടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അവിടെ ഞാനും നിങ്ങളുടെ ഒപ്പം എത്തിയിരുന്നു കേട്ടോ: മനസുകൊണ്ട്.......ലോട്ട് ഓഫ് Thanks ' ....
എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ സ്കൂൾ കാലഘട്ടത്തിൽ വായിച്ചപ്പോൾ മുതലുള്ള സ്വപ്നമായിരുന്നു കുടജാദ്രി യാത്ര ... 2019 ലെ October ൽ രണ്ടരവയസുകാരിയായ മകൾ, ഭാര്യ, സഹോദരിയും അളിയനും 2 - ഉം 5 ഉം വയസ്സുള്ള അവരുടെ മക്കളും കൂടി ഇതു പോലൊരു മഴ ദിവസം കുടജാദ്രി കയറി... ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള നിരപ്പായ സ്ഥലമെത്തിയപ്പോൾ പെരുമഴ ... കുട നിവർത്താൻ പോലും അനുവദിക്കാത്ത കാറ്റും... താഴേക്ക് ഇറങ്ങിയാലും നനയും, മുകളിലേക്ക് കയറിയാലും നനയും ... അങ്ങനെ കൊച്ചു കുട്ടികളുമായി മഴയിൽ കുതിർന്ന് മൂടൽമഞ്ഞിലൂടെ , മേഘ പാളികൾക്കിടയിലൂടെ ... മലമുകളിലെ നേർത്ത ഒറ്റയടിപ്പാതയിലൂടെ സർവ്വജ്ഞപീഠത്തിലേക്ക് ... മഴയും മഞ്ഞും പ്രകൃതിയും ഒരുക്കിത്തന്ന മാന്ത്രിക നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ... ആ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി ഇന്നൊന്ന് നനഞ്ഞിറങ്ങി❤️❤️
നല്ല വീഡിയോ 👌🏼💚👍🏼🙏🏻 കുറച്ചു കോടമഞ്ഞും, നല്ല കാറ്റും കുറച്ചു ബുദ്ധിമുട്ടുള്ള യാത്ര ആണ് എങ്കിലും അതിനും ഉണ്ട് ഒരു സുഖം അല്ലെ ബ്രോ 👍🏼👍🏼👍🏼നല്ല വീഡിയോ tta 🙏🏻💖👍🏼👌🏼
Ep 17 Excelo ade Excel aan, verum excel alla ashraf excel. 😄👍🏻 Food court translate to malayalam ഫുഡ് കോടതിയായി 😀🤣 3rd GIERR ൽ ഇത് വരെ കണ്ട മുഖങ്ങൾ. 53. Devadas ne pole njangalum ennengilum ningale kanum. 54. Arun pattambi and family members. 55. Harikkuttan driver sammadichu. Kidilan off-road 2 wheel unbelievable aan. Kashtappettu vannadin supper views pradeekshichu. കാറ്റും, മഴയും, കോടയും ചതിച്ചു. 56. Anunanda mol ❣️ നടത്തം ഇല്ലാതെ കുറേ ആയില്ലേ... നല്ലൊരു റെയിൻ കോട്ട്, ഒരു കുട ഒക്കെ അത്യാവശ്യമാണ് ട്ടോ.. വയലറ്റ് പൂ നീലക്കുറിഞ്ഞി ആയിരിക്കും. ഇറങ്ങുമ്പോൾ രണ്ട് പേരും പ്രകൃതിയിൽ ലയിച്ചു.
2:54 ശ്രീ മൂകാംബിക ഫുഡ് കോടതി 🤣🤣🤣🤣
flex പ്രിന്റ് ചെയ്യാൻ കൊടുത്ത കടയിലെ ചങ്ങാതി 'Mookambika Food Court' നേരെ മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു. അതാണ് സംഭവിച്ചത്. ഞാൻ ആ കാര്യം പറയാൻ വന്നപ്പഴാണ് വീഡിയോ കാണുന്ന ഒരു ചേട്ടൻ സംസാരിക്കാൻ വന്നത്. പിന്നെ food കോടതിയുടെ കാര്യം മറന്നുപോയി 😀
😁😁😁
@@ashrafexcel 🤣
@@ashrafexcel 😀😀😀😀
@@ashrafexcel 😃😃
Lini ചേച്ചിക്കും ബന്ധുവിനും ഒപ്പം 400 k ആഘോഷിച്ച പോലെ
600k നമ്മുക്ക് തകര്‍ക്കണം.
എന്നും എപ്പോഴും ജന പ്രിയ വ്ളോഗറോടൊപ്പം 😍🎉
ഞങൾ മലപ്പുറത്ത് നിലമ്പൂർ ആണ് കഴിഞ്ഞ മാസം മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു നിങ്ങളുടെ യാത്ര സൂപ്പർ കുടജാദ്രി അടുത്ത പോകിൽ പോണം ദേവിയുടെ അനുഗ്രഹം ഞങ്ങൾക്കു ഉണ്ട് നിങ്ങളെ ദേവി അനുഗ്രഹിക്കട്ടെ
കുടജാദ്രിയിൽ നിങ്ങൾക്ക് കിട്ടിയ ഫീൽ ഞങ്ങളിലേക്കും പകർന്നു തന്നതിനും ഒരു നിമിഷം നിങ്ങളുടെ കൂടെത്തന്നെ ഞങ്ങളും ഉണ്ടെന്നുള്ള തോന്നൽ നൽകിയതിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അഷ്‌റഫ് ബ്രോ.. Nd ബി ബ്രോ.. ❤️❤️❤️
ഇന്നത്തെ കാഴ്ചകൾ കൊതിപ്പിച്ചു കളഞ്ഞു... ദാസേട്ടന്റെ 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി ' എന്ന പാട്ടിലൂടെ പരിചയപ്പെട്ട ആ ക്ഷേത്രം നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ കാണുമ്പോൾ അത് കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു...
must visit bro. oru pratyega feeling aanu Aa area.
18:28 അറിവിൻറെ പീഠം എത്താൻ കുറുക്കുവഴികൾ ഇല്ലന്നും അതിനു അവനവൻ തന്നെ കഠിനമായ വഴികളിലൂടെ നടകേണ്ടതുണ്ടന്നും പഠിപ്പിക്കുന്ന യാത്രയുടെ അവസാനം നമ്മൾ ഇവിടെ എത്തി ..ഇത് സർവജ്ഞ പീഠം. അറിവിന്റെ തമ്പുരാൻ ശ്രീ ശങ്കരാചാര്യ തപസിരുന്ന കൽമണ്ഡപം. ജ്ഞാനത്തിൻറെ പൂർണ ദീപം അതേഹം തെളിയിച്ചത് ഈ കൽവിളക്കിലാണ്. കാലം ഏല്പിച്ചുപോഴാ അവശേഷിപ്പുകളിൽ ശങ്കരപീഠം ഞാനതിന്റെ സ്മാരക ശില്പമായി ഇന്നും നിലകൊള്ളുന്നു. മഞ്ഞു അരിച്ചിറങ്ങുന്ന കുടജാഗ്ദ്‌രി യുടെ നിറവിശുദ്ധിയിൽ പവിത്രമായ ഈ കല്പടവുകളിൽ ഒരു നിമിഷം മിഴി പൂട്ടിയിരിക്കുമ്പോൾ പൂർണമായി ജ്ഞാനത്തിലാണ് ശാന്തിയുടെ പ്രണവാഷരം തുടങ്ങുന്നത് എന്ന് നാം തിരിച്ചറിയും ... ആരെ വാ 😍🥰
എന്താല്ലേ feel. വീണ്ടും കെട്ടിരിക്കാൻ തോന്നും 👏👏
@@sreejav3809 സത്യം..
❤
ഈ സമയത്ത് ആണ് കുടജാദ്രിയിൽ പോകേണ്ടത്... ഞങ്ങൾ മൂകാംബിക ദർശനത്തിന് തിരഞ്ഞെടുക്കുന്ന മാസങ്ങളും ഇതൊക്കെ തന്നെ ആണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ... 🥰😍കുടജാദ്രി യാത്ര എന്നും ഒരു സാഹസികത നിറഞ്ഞ തീർത്ഥാടന യാത്രയാണ്...
Yes really, Njangal Mayil poyi , mazha ellayirunnu
ഞങ്ങൾ ഏറ്റവും കൂടുതൽ പോകുവാൻ ആഗ്രഹിച്ച place... But ഇതു വരെ പോകുവാൻ സാധിച്ചില്ല..... ബ്രോ.... യുടെ വീഡിയോയിൽ കൂടി കാണുവാൻ സാധിച്ചതിൽ അധി യായ സന്തോഷം 🥰🥰
മോഹം ആൽബം , കുടജാദ്രി സോങ് കേട്ട് കാമുകനും ഒത്തു പോവാൻ ആഗ്രഹിച്ച സ്ഥലമല്ലേ 😅
പലവട്ടം പോയിട്ടുണ്ട്. അതിനു ഒരു സമയം വരും അന്നേ പോകാൻ പറ്റൂ. പെട്ടന്ന് പോകാൻ പറ്റട്ടെ
2:50 മലപ്പുറത്തുകാരുടെ സ്നേഹമാണ് ആ ചേട്ടനിലൂടെ നമ്മൾ കണ്ടത് 🥰🥰
ഞാൻ " Ashraf Excel, ബിബിൻ ബ്രോ, റഹീം " നിങ്ങളുടെ മൂന്നുപേരുടെയും യാത്ര വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. വളരെ സന്തോഷം. Keep it up, all the best.
മൂകാംബികയിൽ പോയിട്ടും കുടജാദ്രിയിൽ പോകാൻ കഴിയാത്തതിൽ ഏറ്റവും നിരാശ തോന്നിയത് ഈ വീഡിയോ കണ്ടപ്പോഴാണ് ... bro voice over ചെയ്യുന്നത് ഒരു വല്ലാത്ത feel ആണ് ... ജീവിതത്തിൽ ഒരിക്കലെങ്കിലും Ashraf bro and family, Bibin bro, Lini ചേച്ചി, ബന്ധു അങ്ങനെ എല്ലാവരെയും കാണാൻ കഴിയണം എന്ന് വളരെയധികം ആഗ്രഹിക്കുന്നു
ഞാൻ ആദ്യമായി കുടജാദ്രി പോയത് ഒക്ടോബറിൽ തന്നെ ആയിരുന്നു,കോടമഞ്ഞൊക്കെ ആസ്വദിച്ചു സർവ്വജ്ഞപീഠം എത്തിയപ്പോൾ ശക്തമായ മഴ തുടങ്ങി.തിരിച്ചു വരാൻ പോലും പറ്റാതെ ഭീകര അവസ്ഥ ആയി. എങ്ങനെയോ തിരിച്ചു കൊല്ലൂർ എത്തിയിട്ടും മഴ നിന്നിരുന്നില്ല.ഒരിക്കലും മറക്കാത്ത ഒരു അനുഭവം ആയിരുന്നു അത്. പിന്നെ പോയത് ഒരു മാർച്ച് മാസത്തിൽ ആയിരുന്നു. അപ്പോൾ ജീപ്പ് യാത്രയിൽ പൊടി ശല്യം ആയിരുന്നു ബുദ്ധിമുട്ട്.
നിങളുടെ കൂടെ ഞാനുമുണ്ടായിരുന്നു❤എന്താ കോട അല്ലെ❤Super 👌👍❤❤
ഞാനും എൻ്റെ രണ്ടര വയസുള്ള മോനും ചേർന്നിരുന്നാ ഈ വീഡിയോ കണ്ടത്. മോനങ്ങനെ വീഡിയോ കാണാൻ ഇരിയ്ക്കുന്നതല്ല പക്ഷെ ഈ വീഡിയോ മുഴുവൻ അവൻ കണ്ണെടുക്കാതെ കണ്ടിരുന്നു. ഞാനും കൂട്ടുകാരും വർഷങ്ങൾക്ക് മുൻപ് താങ്കൾ കാണിച്ച ട്രക്കിംങ് വഴിയേ ഒരു രാത്രിയിൽ സഞ്ചരിച്ച് കുടജാദ്രിയിൽ എത്തിയിട്ടുണ്ട് പേടിച്ചു വിറച്ച് .ശരിയ്ക്കും ഞങ്ങൾ പെട്ടു പോയതാ. അന്നത്തെ 11 10 ൻ്റെ നോക്കിയോ മൊബൈൽ വെളിച്ചത്തിൽ. മറക്കാനാവാത്ത ആ ഓർമ്മകൾ അയവിറക്കി ഇത് കണ്ടപ്പോൾ. ഇനിയും ഏറെ കാഴ്ചകൾ ഉണ്ടായിരുന്നു കാണാൻ ജീപ്പിൻ്റെ സമയവും കാലാവസ്ഥയും ഒരു പ്രശ്നമായതുകൊണ്ടാവാം കഴിയാതെ പോയത്. ഒത്തിരി ഇഷ്ടമായ്...നന്ദി. സ്നേഹം...
Business mind ൽ പോവാതെ ആസ്വാതനത്തിനും അറിവ് നേടാനും വേണ്ടി മാത്രം യാത്ര ചെയ്യുന്ന ഒരേ ഒരു യാത്രികൻ. ക്വാളിറ്റിയിൽ compromise ചെയ്യാത്ത യാത്രികൻ. Business mind ൽ പോയിരുന്നെങ്കിൽ എവിടെയോ എത്താമായിരുന്നിട്ടും അതിന് ready ആവാതെ മുന്നോട്ടു പോയ ഒരേ ഒരു വ്യക്തി. Nice decision. All the best.
❤️
പോകാൻ ആഗ്രഹിചൊരു സ്ഥാലം ഇത്രയും മനോഹരമായി കാണിച്ചുതന്നതിന് 🥰🥰
വീഡിയോ കണ്ടപ്പോൾ മുതൽ കുടജാദ്രിയിൽ ഒരു പ്രാവശ്യം എങ്കിലും പോകണം എന്നൊരു ആഗ്രഹം, അത്രക്കും മനോഹരം ആയ കാഴ്ച, താങ്ക്സ് അഷ്‌റഫ് ബ്രോ, ബിബ്രോ...
@@remyabenny1090 😀
👍
Superb.. കുടജാദ്രിയുടെ ആ ഒരു ഫീൽ ഈ വീഡിയോയിലൂടെ കിട്ടി 👌
Ashraf നമിക്കുന്നു സർവഞ്ഞാപീദ്ധത്തിൽ എത്തിയതും അതിൽ സംഗരാചര്യരെ കുറിച്ചുള്ള വിവരണവും അതിമനോഹരം യാത്രകൾ ഇതുപോലെ മനോഹരവും informative ഉം ആയിരിരിക്കട്ടെ ആശംസകൾ
ഞാനും പോയിട്ടുണ്ട്.. അവിടെ മുകളിൽ ജലധാര ഉണ്ട് കാണാൻ നല്ല ഭംഗി ആണ്
അഷറഫ് ബ്രോ ഞാൻ കുറച്ചു മുമ്പ് പോയിട്ടുണ്ടോ അവിടെ അന്ന് റോഡ് വളരെ മോശമായിരുന്നു. കാണണ്ട സ്ഥലം തന്നെയാണ് ഒന്നുകൂടി കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അടിപൊളി 👌👌
5yr മുന്നേ പോയിരുന്നു.. off റോഡ് യാത്രയും ആ യാത്ര അവസാനിക്കുമ്പോൾ കുറച്ചു കയറ്റം ഒക്കെ നടന്നു കയറി ആ മുകളിൽ എത്തുമ്പോൾ ആ അതി മനോഹരം ആയ സ്ഥലം പൊളി vibe ആണ്
ശരിക്കും കുടജാദ്രിയിൽ പോയി വന്നൊരു ഫീൽ....Thanks for this video..
കുറച്ചു മാസം മുൻപ് പോയിരുന്നു ജീപ്പിൽ ഉള്ള യാത്ര അടിപൊളി ദുർഘടമായ വഴികൾ താണ്ടി മുകളിൽ എത്തുമ്പോൾ എങ്ങും നിശബ്ദത മനസ്സിൽ സന്തോഷം കാലാവസ്ഥ പ്രവചിക്കാൻ കഴിയില്ല👌
നിങ്ങൾ രണ്ടുപേരെയും സമ്മതിച്ചിരിക്കുന്നു ഈ പ്രതികൂല കാലവസ്ഥയിലും സർവ്വഞ്ജപീഠം കയറി ഞങ്ങളെയൊക്കെ കാണിച്ചല്ലെ അതിനിടക്ക് അഷറഫിന്റെ ജാക്കറ്റിനെ പറ്റി B. Bro പറയുന്ന ഡയലോഗ് അടിപൊളി ചിരിച്ച് പോയി. രണ്ടുപേർക്കും യാത്രാ മംഗളങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു
Mookambika ente swapna yaathra..... lot's of love brothers'🥰🥰🥰🥰🥰🥰🥰
കുടജാദ്രിയിൽ തുടി കൊള്ളും എന്ന പാട്ടിലൂടെ മാത്രമേ ഈ സ്ഥലത്തെ പറ്റി അറിയാൻ കഴിയുന്നത് ഇപ്പൊ അത് കാണാനും കഴിഞ്ഞു എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ ബീ ബ്രോ 🌹🌹🌹🌹
നല്ല ഷോട്ട് കിട്ടാൻ സഹകരിച്ച ജീപ്പ് ഡ്രൈവർക്ക് thanks🥰
ഞാനും കുടജാദ്രിയിൽ പോയി..... അഷ്‌റഫ് ഇക്കയുടെയും B ബ്രോയുടെയും കൂടെ..... അതേ അനുഭവം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ.... സന്തോഷം 🙏💐
|
ഫിറോസിക്ക =രതീഷ് 😄👍
അഷ്റഫ്ക്ക=ബിബിൻബ്രോ 😄👍
ലിയോ മച്ചാൻ =പ്രവീൺ മച്ചാൻ 😄👍
Neee....vaanam
സൂപ്പർ എഡിറ്റിങ്ങ്...
നല്ലൊരു സിനിമ കാണുന്ന പ്രതീതി...💞💞🌹🌹🌹🙏
എല്ലാ വീഡിയോകളും കാണാറുണ്ട്.. എല്ലാ ആശംസകളും നേരുന്നു ❣️🙌🙌
കുട ചാദ്രിയിൽ കുട ചൂടുമാ........... പഴയ ആൽബം song ഓർമ വന്നവർ ഉണ്ടോ 🌹🌹🌹
യേശുദാസിന്റെ ശബ്ദത്തിൽ
"കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി.....
ഗുണദായിനി, സർവ്വ ശുഭകാരിണീ..
കാതരഹൃദയ സരോവരം ...."
സ്വർണ ലത?
@@Shinojkk-p5f അതേ, സ്വർണ്ണലത
കുടജാദ്രി കാഴ്ചകൾ പൊളിച്ചു ഭായ്.Thanks for the wonderful video. ❤️😍
❤️❤️❤️ മനസ്സ് നിറഞ്ഞു❤️❤️❤️ വീഡിയോ കണ്ടിരിക്കാൻ വല്ലാതൊരു സുഖം.... ❤️
ഇതിനെക്കാളും എത്രയോ ദുർഘഡമായ ഈ വഴികളിലൂടെ 1200ഓളം വർഷങ്ങൾക്കു മുൻപ് ശ്രീ ശങ്കരാചര്യ സ്വാമികൾ കുടജാദ്രി മല കയറി സർവജ്ഞ പീഠത്തിൽ തപസ്സിരുന്നു എന്നോർക്കുമ്പോൾ അത്ഭുദം തോന്നുന്നു!🙏🙏🙏🙏🙏🙏
Currect
Moopar sanyasi....pettiyum kuttayum eduthu kadu keeriya kodiyettakareee orkumpolo
പോകണമെന്ന് വളരെ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലം. വിഡിയോ കണ്ടപ്പോള്‍ പോയ പോലെ തോന്നി.
സർവ്വജ്ഞ പീഠം എത്തുന്നതിനു മുന്നെ ഒരു ഗണപതി ഗുഹ കൂടി കാണാൻ ഉണ്ട്. അവിടെ കണ്ട വയ്ലറ്റ് കളർ പൂവാണ് കുടജം. അതുകൊണ്ടാണ് കുടജാദ്രി എന്ന പേര് വന്നത് എന്ന് കേട്ടിട്ടുണ്ട്.
info, thanks bro
🎈🎈🎈🎈🎈🙏🙏കുടജാദ്രി.... 🙏🙏🙏. നീലക്കുറിഞ്ഞി... B bro..... Miss ആകുമോ... 🎈🎈😃😃🙏🙏🙏 പ്രകൃതി.. സുന്ദരിയായ നിമിഷം... നിങ്ങള്‍ അനുഭവിച്ച്... ഞാൻ പോയപ്പോള്‍ ചൂട്.... അടുത്ത ലിവ് കിട്ടുമ്പോള്‍ ഒന്ന് കൂടി പോകാം 🎈🎈🎈🎈🙏🙏
രണ്ടു വർഷം മുൻപ് കുടജാദ്രി സന്ദർശിക്കാൻ ഭാഗ്യം ഉണ്ടായി...❤️❤️❤️
പോയാലും പോയാലും മതി വരാത്തൊരു സ്ഥലം...അതാണ് കുടജാധ്രി...🙏❤️
🙏What a feel bro…നേരിൽ കാണുന്ന ഫീൽ കിട്ടി .വിവരണവും ഗംഭീരം 🙏
Good job .👏👏👏
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടിലൻ. നല്ല ഫീൽ നൽകുന്നു 🙏🙂
മ്മ്‌ടെ ചാനൽ 600k യിലേക്ക് ....ഫിയാൽ രാവൻ കാലം ഓർത്തു പോകുന്നു ..
നിങ്ങൾ പോകുന്നു കഥകൾ പറയുന്നു. മറ്റുള്ളവരെയും കൊണ്ട് പോയാൽ വളരെ സന്തോഷം ആകും 😂😂
Giveaway with ashrfkka one state 😄
ഞാൻ സ്ഥിരമായി പോകുന്ന ആളാണ് നാളെ കൊണ്ടുപോകാറുമുണ്ട്
Video കാണുന്നവരെയും അവർ ആഗ്രഹിക്കുന്ന യാത്ര ഫ്രീ ആയി നടത്തി കൊടുക്കുന്ന ഒരു പുതിയ youtube channel ഉടനെ വരും..എല്ല വിധ സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു....♥️♥️♥️
ഹലോ നമസ്കാരം അഷ്റഫ് ഭായി താങ്കളുടെ വീഡിയോസ് എന്നും കാണാറുണ്ട് ഒന്ന് ഒന്നിനോട് മെച്ചം ഞാൻ ഒരു ചാലിശ്ശേരി കാരനാണ് താങ്കൾ പരിചയപ്പെട്ട ജോൺസേട്ടന്റെ(രാജ മന്ത്രിയിൽ) നാട്ടുകാരൻ അതിനു മുന്നേ തന്നെ ഞാൻ എന്നും താങ്കളുടെ വീഡിയോ കാണാറുണ്ട് അന്നും ഇന്നും എന്നും സ്നേഹം മാത്രം(ജോൺസേട്ടൻ നമ്മുടെ ചങ്കാണ്)
❤️
2018 ലെ പ്രളയ സമയം.... പെരുമഴ നനഞ്ഞു കുടജാദ്രി മല കയറി സർവജ്ഞപീടം കണ്ടു. തിരിച്ചു നാട്ടിലെത്തിയതും കേട്ടത് മണ്ണിടിച്ചിലിന്റെയും ഉരുൾ പൊട്ടലിന്റെയും വാർത്തകളാണ്
സൂപ്പർ എപ്പിസോഡ് ആദ്യമായി നിങ്ങളുടെ ചാനലിൽ കൂടി കുടജാദ്രി കാണാൻ പറ്റി അടിപൊളി താങ്ക്സ്👌👌👌👌👌👌👌👌👍👍👍👍👍
ഈ കാലാവസ്ഥയും ഇതുപോലെ പ്രകൃതിഭംഗിയും ഒത്തുചേർന്ന ഒരു സ്ഥലം വയനാട് 10സെന്റ് സ്ഥലം കൊടുക്കാനുണ്ട് അഷ്‌റഫ്‌ചെറിയ വിലക്കു നിങ്ങൾ അത് വാങ്ങിയാൽ ഉപകാരം എനിക്കും വാങ്ങുന്ന നിങ്ങൾക്കും ഉണ്ടാവും, നവംബർ ഡിസംബർ ജനുവരി ഒക്കെ നല്ല മഞ്ഞു കോടയും ചുറ്റും തേയില തോട്ടവും മലനിരകളും ആയി ഭംഗി ഉള്ള സ്ഥലം, ചെറിയ വിലയെ ഉള്ളു 👍
ഇടയ്ക്ക് ആ കോട മാറി നിന്നിരുന്നു എങ്കിൽ ആ വ്യു കൂടെ കണമായിരുന്ന്.. 2019 ൽ ഞാൻ പോയിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം കിട്ടുന്ന സ്ഥലം തന്നെ.. ഇടകിടെ ഓർമ പുതുക്കാൻ അന്ന് എടുത്ത ഫോട്ടോ വീഡിയോകളും അരവിന്ദൻ്റെ അതിഥികൾ എന്ന മലയാള സിനിമയം കാണും
but Aa koda feel video kanunna namukum kity ,editing king
ഞാനും.... 👍
Suprb...... 👍👍👍👍raincoat athilere kidu😀🤣🤣
ഇന്ന് ദുബായിലെ ഒരു ഷോപ്പിങ് മാളിൽ ചെന്നപ്പോ അവിടത്തെ ഒരു സ്റ്റുഡിയോയുടെ പുറത്ത് മോഡൽ ആയി വച്ച ചിത്രം കണ്ടപ്പോ നല്ല പരിചയം തോന്നി.
അടുത്തു പോയി നോക്കിയപ്പോ നമ്മടെ അഷ്‌റഫ്‌ക്കയും ഫെബിതയും 😍.
എന്താന്ന് അറിയില്ല സ്വന്തം കുടുംബത്തിലെ ആൾക്കാരുടെ ഫോട്ടോ കണ്ടതുപോലെ ഒരു സന്തോഷം ❤
❤️
Valare manoharamaaya video... sherikkum manassum kannum niranju ee video kandappol.
Back ground music awosome.. Thank you Ashraf bro and B bro... Happy journey, koode njagalundu
വർഷങ്ങൾക്കു മുൻപ് ഞാനും പോയിട്ടുണ്ട്. അതും 2 തവണ ട്രക് ചെയ്ത് 💪🏿ആ സമയത്തു ഫോറെസ്റ്റിൽ പൈസ ഒന്നും വേണ്ടായിരുന്നു കയറ്റം തുടങ്ങുന്ന സ്ഥലത്തു കാടിനുള്ളിൽ മലയാളിയുടെ കുഞ്ഞി ഹോട്ട ഉണ്ടായിരുന്നു ചെങ്കുതായ കയറ്റവും ഇറക്കവും.കാട്ടുപൂകളും🌷🎄 നിബിഡംവനവും കുഞ്ഞു ഗുഹകളും കാണാൻ കുറെ ഉണ്ട്.മുകളിൽ എത്തി ഉറവയിൽനിന്നും വരുന്ന തണുത്ത വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ആ സുഖവും ഓർമ്മയിൽ ഇപ്പൊയും ഉണ്ട് . ഇനിയും പോകണം 💗💗💗💗
വെള്ളചാട്ടം അല്ലെങ്കിലും നമ്മുടെ ഒരു സ്ഥിരം കാഴ്ചയാണ് ഒരു രക്ഷയും ഇല്ല
19 varsham munpu njan kudajadryil poyirunnu jangal poyathu ravile aayirunnu mazha ellayirunnu kodamanginte kuliru anubhavichu
Ee vedio kandappol orikkalkoodi ormikkan avasaram kitty👌👌👌👍
മൂകാംബിക ക്ഷേത്രത്തിൽ എന്നാൽ കുടജാദ്രിയിൽ പോകാൻ കഴിഞ്ഞില്ല ,എന്നാൽ അത് ഈ വീഡിയോയിൽ കൂടി കാണാൻ കഴിഞ്ഞു😊
Ningala kanda aaa chettantei sandhosham kandillei....manasu niranju.😍😍
ഞാൻ നാലുപ്രാവശ്യം പോയി ഇനിയും പോകണം എത്ര കണ്ടാലും തീരില്ല
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 😍🥰💪🏻 ഇത്ര ബുദ്ധിമുട്ടി നിങ്ങൾ പകർത്തുന്ന ദൃശ്യങ്ങളും,, അതിലുപരി നല്ല അറിവുകളും മനസിന് കുളിര്മയേകുന്നു.. B bro നല്ലൊരു കൂട്ടുകാരനാണ് ❤️
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്... 👍👍
പോകുവാൻ ആഗ്രഹിച്ച സ്ഥലം, പോയ പ്രതീതി നന്ദി ബ്രോ.
.. 🙏🏼
നല്ല വീഡിയോസിന് അധ്വാനം കൂടുതൽ. ഇഷ്ടപ്പെട്ടു അടിപൊളി വീഡിയോ 👍
അടിപൊളി വീഡിയോ.. കുടജാദ്രി പറഞ്ഞു കേട്ടിട്ടേ ഉള്ളു. പോയി കണ്ടത് പോലെ. M. T . യുടെ ഒരു കഥയുണ്ട് ഈ യാത്രയെ പറ്റി. ജീപ്പ് യാത്രക്ക് ഒരു മാറ്റവും ഇല്ല. യാത്ര കഠിനം തന്നെ. 👍
ഞാൻ വെയിറ്റ് ചെയ്ത വീഡിയോ vananneee😄😄😍😍😍😍😍
വളരെയധികം ഇഷ്ടപ്പെടുന്ന സ്ഥലം. വല്ലാത്തൊരു ശക്തികിട്ടും അവിടെയെത്തിയാൽ. 🙏🏻🙏🏻🙏🏻
അഷ്റഫ് ബ്രോ ...ചുരുങ്ങിയത് 7-8 തവണ മൂകാംബിക പോയിട്ടുണ്ട്.പക്ഷെ ഇതു വരെ കുടജാദ്രി യിൽ പോവാൻ പറ്റിയിട്ടില്ല...ഇപ്പോ സൗദിയിൽ ഇരുന്ന് ഈ വീഡിയോ കണ്ടപ്പോൾ നാളെ തന്നെ ലീവ് എടുത്ത് പോകാൻ തോന്നുന്നു...വീഡിയോ സൂപ്പർ ആണുട്ടോ ബ്രോ..പിന്നെ ബീ ബ്രോ... ഹായ്🥰🥰🥰🥰
അടിപൊളി 👍👍👍, ജീവിതത്തിൽ ഒരിക്കൽ പോലും പോയി കാണാൻ പറ്റാത്ത സ്ഥലം Ashraf ബ്രോയുടെ ക്യാമറ കണ്ണിലൂടെ ❤❤❤❤സൂപ്പർ 👍👍👍
റോഡുണ്ടോ.....,..., റോഡുണ്ടു,, റോഡില്ലേ.......റോഡില്ല!അതാണ് കുടജാദ്രി റോഡ്!ദക്ഷ്‌ണേന്ത്യയിൽ ഇങ്ങിനെ ഒരനുഭവം നമുക്ക് മറ്റെവിടെയും കിട്ടില്ല തന്നെ!ഒരിക്കലെങ്കിലും ശങ്കരാചര്യ സ്വാമികളുടെ പാദ സ്പർശമേറ്റ ഈ മണ്ണ് നമ്മൾ കണ്ടെ തീരൂ!എന്റെയും അനുഭവം അതാണ്!👍👍👍👍👍
very good അഷറഫ് ... BBRO വല്ലാതെ ക്ഷീണിച്ചു ഗീയർ മാറ്റുമ്പോൾ സ്റ്റെയിൽ ഗംഭീരം അടിപൊളി
അഷ്‌റഫ് ബ്രോ ❤
ബീബ്രോ ❤
സത്യസന്ധമായ... പച്ചയായ..
യാത്ര 👍🏻💥❤
മുന്നോട്ടുള്ള എല്ലായാത്രയ്ക്കും പ്രാർത്ഥന മാത്രം 🙏❤
Godblessss.... 👍🏻🙏
ഓഫ് റോഡ് ഞങ്ങൾ ഇടുക്കി ജില്ലയിൽ എല്ലായിടത്തും 2000 വരെ സർവ്വസാധാരണമായിരുന്നു
കുടജാദ്രി മനോഹരമായ അനുഭവമായിരുന്നു
പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളോടൊപ്പം ഞങ്ങളും അതേഫീലനുഭവിച്ചു .
ആശംസകൾ..
പ്രകൃതി യുടെ വന്യ വശ്യ മനോഹാരിത,വേറെ ലെവൽ ഒപ്പം bgm
അമ്മേ മൂകാംബികേ 🙏🙏🙏 നിങ്ങൾക്ക് മൂകാംബിക അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും, ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ഈ ചാനൽ 🙏👍
❤️
the bestest vdo nin this series. aa malayude mukalil manjil ashraf bro irunnulla short thxx b bro koode aa bgm owsome . pinne mattu mathangale ettavum respect chaiyunna real muslim salute
വളരെ നല്ല വീഡിയോ , കർണ്ണാടക സംസ്ഥാനം കൂടുതൽ അൽഭുതങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിട്ടുണ്ട്. കല്ലുകൾ കൊണ്ട് കവിത രചിച്ച ഹലേബീഡും, ബേളരും സന്ദർശിക്കാൻ മറക്കരുത്.
3വർഷങ്ങൾക്ക് മുൻപ് കുടജാദ്രിയിൽ പോകുവാനുള്ള ഭാഗ്യമുണ്ടായി ❤❤❤
മൂകാംബികയിൽ ഇന്ന് എത്തി നാളെ കുടജാദ്രി പോകണമെന്ന് ഉണ്ട്
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി 🙏🙏
ശനിയാഴ്ച രാവിലെ കുടജാദ്രി കയറി...
മഴയില്ലായിരുന്നു...തെളിഞ്ഞ അന്തരീഷം....
ആ ജീപുകളുടെ പവർ അനുഭവിച്ചു അറിഞ്ഞു 🔥🔥എക്സ്ട്രീം ഓഫ് റോഡിങ് 🔥🔥🔥
വീഡിയോയിൽ കണ്ടാൽ എന്ത്രത്തോളംമെന്ന് മനസിലാവില്ല...
പോയി എക്സ്പീരിയൻസ് ചെയുക ✌️
ഇപ്പോൾ വീഡിയോ കണ്ടപ്പോഴാണ് അതൊക്കെ 2 wheel drive എന്ന് അറിഞ്ഞത് 😳😳🔥🔥🔥
Super super sthalam kanichu thannathinu orupadu nandi
വീഡിയോ നയനമനോഹരം ബ്രില്യൻറ് ഷോട്ട്. അമേസിങ്...
ഒരുപാടു കാലം കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം. താങ്കളുടെ യു ട്യൂബ് ചാനലിലൂടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അവിടെ ഞാനും നിങ്ങളുടെ ഒപ്പം എത്തിയിരുന്നു കേട്ടോ: മനസുകൊണ്ട്.......ലോട്ട് ഓഫ് Thanks ' ....
എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ സ്കൂൾ കാലഘട്ടത്തിൽ വായിച്ചപ്പോൾ മുതലുള്ള സ്വപ്നമായിരുന്നു കുടജാദ്രി യാത്ര ...
2019 ലെ October ൽ രണ്ടരവയസുകാരിയായ മകൾ, ഭാര്യ, സഹോദരിയും അളിയനും 2 - ഉം 5 ഉം വയസ്സുള്ള അവരുടെ മക്കളും കൂടി ഇതു പോലൊരു മഴ ദിവസം കുടജാദ്രി കയറി... ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള നിരപ്പായ സ്ഥലമെത്തിയപ്പോൾ പെരുമഴ ... കുട നിവർത്താൻ പോലും അനുവദിക്കാത്ത കാറ്റും... താഴേക്ക് ഇറങ്ങിയാലും നനയും, മുകളിലേക്ക് കയറിയാലും നനയും ...
അങ്ങനെ കൊച്ചു കുട്ടികളുമായി മഴയിൽ കുതിർന്ന് മൂടൽമഞ്ഞിലൂടെ , മേഘ പാളികൾക്കിടയിലൂടെ ... മലമുകളിലെ നേർത്ത ഒറ്റയടിപ്പാതയിലൂടെ സർവ്വജ്ഞപീഠത്തിലേക്ക് ...
മഴയും മഞ്ഞും പ്രകൃതിയും ഒരുക്കിത്തന്ന മാന്ത്രിക നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ...
ആ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി ഇന്നൊന്ന് നനഞ്ഞിറങ്ങി❤️❤️
❤️
നല്ല വീഡിയോ 👌🏼💚👍🏼🙏🏻 കുറച്ചു കോടമഞ്ഞും, നല്ല കാറ്റും കുറച്ചു ബുദ്ധിമുട്ടുള്ള യാത്ര ആണ് എങ്കിലും അതിനും ഉണ്ട് ഒരു സുഖം അല്ലെ ബ്രോ 👍🏼👍🏼👍🏼നല്ല വീഡിയോ tta 🙏🏻💖👍🏼👌🏼
chaati kayarri ... oti irrangi. ... good Heavens n the BEST EARTH TO SUSTAIN LIFE ❤❤❤❤
ഗംഭീരം! വളരെ നല്ല എപ്പിസോഡ്.
Ep 17
Excelo ade Excel aan, verum excel alla ashraf excel. 😄👍🏻
Food court translate to malayalam
ഫുഡ് കോടതിയായി 😀🤣
3rd GIERR ൽ ഇത് വരെ കണ്ട മുഖങ്ങൾ.
53. Devadas ne pole njangalum ennengilum ningale kanum.
54. Arun pattambi and family members.
55. Harikkuttan driver sammadichu. Kidilan off-road
2 wheel unbelievable aan.
Kashtappettu vannadin supper views pradeekshichu. കാറ്റും, മഴയും, കോടയും ചതിച്ചു.
56. Anunanda mol ❣️
നടത്തം ഇല്ലാതെ കുറേ ആയില്ലേ...
നല്ലൊരു റെയിൻ കോട്ട്, ഒരു കുട ഒക്കെ അത്യാവശ്യമാണ് ട്ടോ..
വയലറ്റ് പൂ നീലക്കുറിഞ്ഞി ആയിരിക്കും.
ഇറങ്ങുമ്പോൾ രണ്ട് പേരും പ്രകൃതിയിൽ ലയിച്ചു.
bro❤️
@@ashrafexcel thanks bro 💗🥰
March April ഒക്കെ പോയാൽ അട്ട ഉണ്ടാവില്ല. കാഴ്ചകൾ അടിപൊളി👍👍🙏
ക്ഷേത്രത്തിൽ വന്നിട്ടുണ്ട് പക്ഷെ കുടജാദ്രി പോകാൻ അന്ന് സാധിച്ചില്ല. ഇനി ഉറപ്പായും പോകും 🥰🥰🥰❤😘😘👍🏻
Katta waiting aayirunnu bro nde videokk❤️❤️❤️
Super climate
Wonderful video.
Adipowli experience one time poganam
Yetharayum nadakkan undayirunoo
Atta kadikatte kuruchu waste blood kudicha nalladhu aannu
വല്ലാത്ത ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നു നിങ്ങളുടെ ചില എപ്പിസോഡുകൾ.ജീവനില്ലാത്ത കാഴ്ചകൾ അല്ല. ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ ഇവിടെ കാണാം.🙏
ആ gate ന് അപ്പുറം അത് വേറെ ലെവൽ ആണ്
എനിക്കും കിട്ടിയിട്ടുണ്ട് അവിടെ പോകാനുള്ള ഭാഗ്യം.. എന്റെ 5,3, വയസ്സുള്ള മക്കൾക്കും കിട്ടി മുകളിലേക്ക് നടന്നു കയറി ✌🏻✌🏻
കുടജാദ്രി യാത്ര അടിപൊളി ആയിരുന്നു 👌👌👌👌👌
ആ എട്ടന്‍ താനുര്‍ കാട്ടിലങാടി 😊
ഞങളുടെ അടുത്ത സ്ഥലം 😍
Fantastic..asharaf bros videos with evening tea.regular watcher since 3 years
ഒരു രെക്ഷ ഇല്ല അടിപൊളി വീഡിയോ 👍
കുടജാദ്രിയിലേക്കുള്ള ജീപ്പ് യാത്രയിൽ അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചുള്ള ശരീര വേദന ഇപ്പൊ വീണ്ടും ഓർമ വന്നു 😄😄😄😍
ആ ആദ്യം കണ്ട താനൂർ കാരൻ ചേട്ടന്റെ നിഷ്കളങ്ക മായ സംസാരം 👍👍👍💝