ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളുമായി പത്തുവര്ഷം മുൻപ് അവിടെ പോയിരുന്നു . വഴികാട്ടിയായി ബോണക്കാട് എസ്റ്റേറ്റിൽ ലയത്തിൽ താമസിക്കുന്ന ഒരു ചേട്ടൻ വന്നിരുന്നു. പ്രേതത്തെ കാണാനായി ഒരു വെള്ളിയാഴ്ച ദിവസം ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് . വെള്ളിയും ചൊവ്വയും ആണ് പ്രേതങ്ങൾ വരിക എന്നാണല്ലോ പൊതുവേ പറയുന്നത്. പകൽ ചേട്ടൻ ഞങ്ങളുടെകൂടെവന്നു ബംഗ്ലാവും പരിസരവും ചുറ്റിക്കാണിച്ചു. അപ്പോൾ പ്രേതത്തെ കാണാത്തതുകൊണ്ട് രാത്രി പോകാൻ തീരുമാനിച്ചു. ലയത്തിന്റെ അടുത്തുള്ള ചെറിയ തോടിന്റെ കരയിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി . രാത്രി പതിനൊന്ന്മണി ആയപ്പോൾ ഞങ്ങള് പുറപ്പെട്ടു. നല്ല ഇരുട്ട് , കൈയിൽ മൊബൈലിന്റെ ലൈറ്റ് മാത്രം . അങ്ങനെ ഒരു 40 മിനിറ്റ് നടന്നു പ്രേതബംഗ്ലാവിൽ എത്തി.ഭീകരമായ അന്തരീക്ഷം ചുറ്റും കൊടുംവനമാണ് .അവിടെ ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു പഴയ ബംഗ്ലാവ് .മുറ്റത്ത് ഒരരികിലായി സായിപ്പ് ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്നു നട്ടതെന്നു കരുതുന്ന ഒരു ക്രിസ്മസ് ട്രീ .ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്പ് ഈ എസ്റ്റേറ്റ് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിൽ ആയിരുന്നു . അതിനുശേഷം മഹാവീർപ്ലാനറ്റേഷൻസ് വിലക്കുവാങ്ങി.കുറേക്കാലത്തിനുശേഷം അവർ കേരളം വിട്ടു.അവിടത്തെ തൊഴിലാളികൾക്ക് ജോലി നഷ്ടപെട്ടു. പിന്നീട്.അവർ കന്നുകാലിവളർത്തിലേക്ക് തിരിഞ്ഞു. ഈ ബംഗ്ലാവിൽ മുൻപ് താമസിച്ചിരുന്നത് ഒരു സായിപ്പും മദാമ്മയും അവരുടെ പതിമൂന്ന്നുവയസുള്ള മകളും ആയിരുന്നു .തൊട്ടടുത്തകെട്ടടിത്തത്തിൽ അവരുടെ ജോലിക്കാരും ഉണ്ടായിരുന്നു. ഒരിക്കൽ ഈ കുട്ടിക്ക് അസുഖം ബാധിച്ച് കുട്ടി മരണപ്പെട്ടു. അതുനുശേഷം സായിപ്പും മദാമ്മയും ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയി. . ആയിരത്തിഅഞ്ഞുറോളം ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ് ആണിത് .പ്രേതബംഗ്ലാവാനിനെക്കൂടാതെ വേറെയും ധാരാളം കെട്ടിടങ്ങൾ ഈ എസ്റ്റേറ്റിനുള്ളിലുണ്ട്. കാലി വളർത്തുന്നവർ പകൽ കാലികളെ എസ്റ്റേറ്റിലേക്ക് തുറന്നുവിടും,. സന്ധ്യയാകുമ്പോഴേക്ക് അവ തനിയെ തിരിച്ചെത്തും . . ഒരുദിവസം ഇങ്ങനെ തുറന്നുവിട്ട ഒരു കന്നുകാലിയെ കാണാതായി . ഇതിനെ അന്വേഷിച്ച് ലയത്തിൽ താമസിക്കുന്ന ഒരു കുട്ടി എസ്റ്റേറ്റിലേക്കു പോയി . അവന് പഠിക്കാൻ അത്ര താല്പര്യം ഇല്ലാത്തതിനാൽ സ്കൂളിലൊന്നും പോയിട്ടുണ്ടായിരുന്നില്ല.അങ്ങനെ കുറെ ദൂരം നടന്നു പ്രേതബംഗ്ലാവിന്റെ ഗേറ്റിനുമുന്പിലെത്തി . കുറേനേരമായിട്ടും കുട്ടിയെ കാണാത്തതിനാൽ നാട്ടുകാർ അവനെ അന്വേഷിറങ്ങി.കുറെ സ്ഥലങ്ങളിൽ അന്വേഷിച്ചതിനുശേഷം അവർ പ്രേതബംഗ്ലാവിന്റെ അടുത്തെത്തി. ആ ബംഗ്ലാവിന്റെ ഗേറ്റിനുമുന്പിൽ ബോധംകെട്ട് കിടക്കുന്നനിലയിൽ അവനെ കണ്ടു . മുഖത്ത് അലപം വെള്ളമൊഴിച്ചു അവനെ തട്ടിയുണർത്തി . എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ഈ കുട്ടി നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം പൂർണമായി ബോധം ഉണർന്നപ്പോൾ അവന് അവിടെ സംഭവിച്ചതൊക്കെ വ്യക്തമായി പറഞ്ഞു. അവൻ ആ എസ്റ്റേറ്റിൽ കുറെ അലഞ്ഞതിനുശേം ബംഗ്ലാവിന്റെ ഗേറ്റിനുമുന്പിലെത്തി. ബംഗ്ലാവിന്റെ മുൻവശത്തായി മുന്ന് ജനലുകൾ ഉണ്ട് .കാലപ്പഴക്കം കൊണ്ട് അതിന്റെ വാതിലുകൾ എല്ലാം പൊളിഞ്ഞുപോയിരുന്നു. ഇതിൽ മധ്യഭാഗത്തായി ഉണ്ടായിരുന്ന ജനലിൽ ആ മരിച്ചുപോയ പെൺകുട്ടി ഇരുന്ന് അവനെ വിളിച്ചു . ഇതാണ് പ്രേതബംഗ്ലാവിന്റെ കഥ.
മറ്റ് പല youtubers ഉം ബോണക്കാട് പ്രതബംഗ്ലവിനെ പറ്റി ഇല്ലാത്ത പല കാര്യങ്ങളും തള്ളിമറിക്കുമ്പോൾ.... വളരെ സിമ്പിൾ ആയി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു..... പ്രകൃതി ഭംഗി സൂപ്പർ.... മോശo കാലാവസ്ഥയിലും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു❤❤❤❤
@@jithinhridayaragam jithin bro kerala trip evide vare ayi..... കൊല്ലം അഞ്ചൽ നെ അടുത്ത് kudukkathpaara eco tourism und athu onnu try cheythu nokk , morning allel evening pokan nikku bro .......
എന്റെ മോനെ കിടു വീഡിയോ..... കാഴ്ചകൾ അതിമനോഹരം........ പ്രേതം വരും എന്ന് പറഞ്ഞു പേടിപ്പിച്ചു നടന്നിട്ട് ഒന്നിനെയും കണ്ടില്ലല്ലോ 😁😁😁ഒറ്റക് പോയാൽ പേടിക്കും....😅രണ്ടാൾ ആണേൽ കുഴപ്പം ഇല്ല അല്ലെ 😂
വളരെ കഷ്ടപ്പെട്ട് പെർമിഷൻ എടുത്തു നടത്തിയ യാത്രയാണെന്നറിയാം. കാലാവസ്ഥയും പ്രതികൂലം. 1987 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ 7 തവണ അഗസ്ത്യകൂടം സന്ദർശനത്തിനു പോയത് ബോണക്കാട് വഴിയാണ്. നന്നായി പ്രവർത്തിച്ചിരുന്ന തേയില ഫാക്ടറിയിൽ നിന്ന് ഒന്നാന്തരം തേയിലപ്പൊടിയും വാങ്ങിയിട്ടുണ്ട്. തുടർന്ന് നാശത്തിലേക്കു നടന്ന കാഴ്ചകളും കണ്ടു. ഈവർഷം പോയപ്പോൾ അവിടുത്തെ ദയനീയ രംഗങ്ങളും കണ്ടു. അവിടെ നിന്നും 3 KM കൂടി പോയൽ അഗസ്ത്യകൂടത്തിലേക്കുള്ള പ്രവേശന കവാടത്തിലെത്താമായിരുന്നു. സമയക്കുറവ്മൂലമാകാം ആ കാഴ്ച ഉപേക്ഷിച്ചതെന്നു കരുതുന്നു. സീസണിൽ ഒരു അഗസ്ത്യകൂടം വീഡിയോ ചെയ്യാൻ സാധിച്ചാൽ നന്നായിരിക്കും. 1987-ൽ ആദ്യം പോകുമ്പോൾ കോട്ടയത്തെ പാലായിൽ നിന്ന് ഞങ്ങൾ എങ്ങിനെ അവിടെയന്വേഷിച്ചെത്തിയെന്ന് അന്വേഷിച്ച ധാരാളം പേരുണ്ടായിരുന്നു. അക്കാലത്ത് ആ പ്രദേശത്തുള്ള തീർത്ഥാടകരായിരുന്നു കൂടുതലും പോയിരുന്നത്. അഗസ്ത്യകൂടയാത്രക്ക് താല്പര്യമുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ വേണ്ട സഹായങ്ങൾ ചെയ്തുതരാം. Mob: 9446025410
ഞങ്ങളും അന്ന് അഗസ്ത്യാർകൂടം എന്നൊക്കെ ഉദ്ദേശിച്ച പോയത് സഹോ പ്രായത്തിന്റെ തെളപ്പും കള്ളും കാരണം പകുതിക്ക് വിട്ടു. ഇനി ഇപ്പൊ ചിന്തിച്ചട്ട് കാര്യം ഇല്ലല്ലോ. 30 വർഷം മുൻപത്തെ കാര്യം ആണ് കേട്ടോ.പക്ഷെ ആ സമയത്തു ഞങ്ങൾ പോയത് ഒരു പെർമിഷണനും എടുക്കാതെയാണ്.
പ്രകൃതി ഒരുക്കിയ പടിക്കെട്ടുകൾ 👌👌👌ഫ്രാൻസിസ് ചേട്ടൻ പാവം കൂടെ വന്നല്ലോ🥰 ഇതൊക്ക ഇനി ആരേറ്റെടുക്കും. എത്ര പേരുടെ തൊഴിൽ അവസരമാണ് നഷ്ടമായത്. നെല്ലിമരമൊന്നും കണ്ടില്ലേ.ജിതിൻ ക്യാപ്ഷൻ ശരിയാകുന്നില്ല തുടക്കം മുതൽ 😊
ഒരുകാലത്തെ ഐശ്വര്യ ഭൂമി. ആൾ തിരക്ക് ടീ എസ്റ്റേറ്റ് , ഫാക്ടറി, നാടിന് നാട്ടാർക്ക് ഉപകാരപെടുമായിരുന്ന പ്രസ്ഥാനം. നമ്മള്കൊയ്യും വയലെല്ലാം നമ്മുടെ താണ്..........
25 വർഷത്തിനു മുമ്പ് അഗസ്ത്യാർകൂടം യാത്ര ബോണക്കാട് വഴിയായിരുന്നു അന്ന് ബോണക്കാട് തേയില ഫാക്ടറി വളരെ മനോഹരമായി പ്രവർത്തിച്ചിരുന്ന കാലം ഇന്ന് ഈ വീഡിയോയിലൂടെ കാണുമ്പോൾ സങ്കടം തോന്നുന്നു
ഈ വീഡിയോ കണ്ടപ്പോൾ bro പറഞ്ഞ ചീന്തലാർ എസ്റ്റേറ്റ് ഓർത്തു എന്റെ അമ്മ അവിടെ പണി ചെയ്തിട്ടുണ്ട് ഇപ്പോളും പൈസ കിട്ടാൻ ഉണ്ട് ഫാക്ടറി കണ്ടപ്പോൾ പണ്ടത്തെ tea മണം ഓർമയിൽ വന്നു st philomenasil നിന്നും ഫാക്ടറി കാണാൻ കൊണ്ടു പോകുമായിരുന്നു ഒരുപാട് ഓർമ്മകൾ തന്ന ബ്രോ യിക്ക് നന്ദി ♥♥♥🌹🌹🌹
പൊന്നു മോനെ ഞങൾ ഒരു 30 വര്ഷം മുൻപ് പോയ റൂട്ട് ആണേ . അന്ന് അത്രയും റോഡ് പോലുമില്ലാരുന്നു. അതും ബൈക്കിൽ പല പ്രാവശ്യമായ് . മൊത്തം മരം വെട്ടലും തൂക്കുപാലോം ചോലയും ഒക്കെ ആയി രസമായിരുന്നു. ആ അരുവിയിൽ ഒരു ഗുഹ ഒണ്ടു ആരെങ്കിലും കണ്ടിട്ടുണ്ടോ. ഞങളുടെ സമയത്തു മൊബൈൽ അത്ര ഭീവൽസമാകാതിരുന്നന്നത് കൊണ്ട് ഫോട്ടം ഒന്നും എടുക്കാൻ പറ്റിയില്ല.
ബോണക്കാഡിന് തൊട്ടടുത്തുള്ള IISER ക്യാമ്പസിൽ ഞാൻ പഠനത്തിൻ്റെ ഭാഗമായി രണ്ടുവർഷത്തോളം ഉണ്ടായിരുന്നു. സുഹൃത്തുക്കളുമൊന്നിച്ച് പല തവണ ബോണക്കാട് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബോണക്കാടും കുരിശുമലയും. ഞാൻ ഇത് വരെ പോയിട്ടുള്ള വേറെ എവിടെയും അനുഭവിക്കാൻ കഴിയാത്ത പ്രത്യേക ambience ആണ് അവിടെ. വേറെ ഏതോ കാലഘട്ടത്തിൽ, far away from civilization എത്തിപ്പെട്ട ഒരു ഫീൽ.പ്രേത കഥ പല തവണ കേട്ടിട്ടുള്ളത് കൊണ്ട് അത് സത്യമാണോ എന്ന് അറിയാൻ വേണ്ടി, ആ നാട്ടുകാരായ, അവിടെ സ്ഥിരതാമസക്കാരായ ടീ എസ്റ്റേറ്റ് തൊഴിലാളികളോട് തന്നെ ചോദിച്ചു നോക്കിയിട്ടുണ്ട്. അവർ പറഞ്ഞത് അതെല്ലാം ഈയടുത്ത കാലത്ത് പുറത്ത് നിന്ന് വന്നവർ ഉണ്ടാക്കിയ കെട്ടുകഥകൾ ആണെന്നാണ്. ചെറുപ്പം തൊട്ടേ അവിടെ താമസിക്കുന്ന അവരൊന്നും അക്കാലത്ത് അങ്ങിനെ ഒരു കഥയെ കേട്ടിട്ടില്ല.
അവിടെ ഐസറിനു അടുത്ത് ആണ് വീട്. ക്ലീനിങ് സ്റ്റാഫ് ആയി 8 വർഷം. പിന്നെ ഇപ്പോൾ കുവൈറ്റ്. ഇവിടെ വന്നിട്ടു രണ്ടു വർഷം ആയി. തുടക്കം മുതൽ ഏറെ കുറെ സ്റ്റുഡന്റസ് മായി നല്ല പരിജയം ഉണ്ട്. പിന്നെ കോവിഡ് കോറെന്റീൻ ഡ്യൂട്ടിയിൽ രണ്ടു വർഷം ഉണ്ടായിരുന്നു. അതു ഒത്തിരി പേരെ പരിചയപ്പെടാൻ പറ്റി. അപ്പോൾ കോർഡിനേറ്റർ ആയിരുന്നു അതിന്റെ. 🙂
@@SajithaSajithasunil-fe4zj ohh gud🙂 ഞാൻ ഒരു phd student ആയിരുന്നു. 2013 മുതൽ 5 വർഷം ഉണ്ടായിരുന്നു. ആദ്യം CET ക്യാമ്പസിൽ ആയിരുന്നു. പിന്നെ വിതുര ക്യാമ്പസിൽ 1,2 കൊല്ലം ഉണ്ടായിരുന്നു
ബോണക്കാട് നല്ല സ്ഥലം ആണ് പക്ഷെ സ്പെഷ്യൽ പെർമിഷൻ വേണം എന്ന് തോന്നുന്നില്ല 2 വർഷം മുൻപ് വൈകിട്ട് അങ്ങോട്ട് trip ഉള്ള KSRTC യ്‌ക് പോയി ആ വണ്ടിക്ക് തന്നെ തിരിച്ച് വന്നിരുന്നു. നല്ല പ്രകൃതി രമണീയമായ സ്ഥലമാണ്. ❤
Bro super effort and passion.. Appreciate you...I have visited until the tea factory once..These are the remaining heavenly places in the earth...many fold better than concrete forest...Never a devil's place...😊
മഞ്ഞിൽ പൊതിഞ്ഞ നുണകഥകൾ, we have to have scientific evidence for such stories.. സ്ഥലം അതി മനോഹരം ആണ്. ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്,. സത്യത്തിൽ ഈ ബ്ലോഗറെ സമ്മതിക്കണം, എത്ര രസകരമായാണ് ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.പറയാൻ വാക്കുകൾ ഇല്ല, ഒരു സിനിമ ചിത്രീകരണം പോലെ ആസ്വദിക്കാൻ സാധിക്കുന്നു... Well congratulations💕💖
ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളുമായി പത്തുവര്ഷം മുൻപ് അവിടെ പോയിരുന്നു . വഴികാട്ടിയായി ബോണക്കാട് എസ്റ്റേറ്റിൽ ലയത്തിൽ താമസിക്കുന്ന ഒരു ചേട്ടൻ വന്നിരുന്നു. പ്രേതത്തെ കാണാനായി ഒരു വെള്ളിയാഴ്ച ദിവസം ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് . വെള്ളിയും ചൊവ്വയും ആണ് പ്രേതങ്ങൾ വരിക എന്നാണല്ലോ പൊതുവേ പറയുന്നത്. പകൽ ചേട്ടൻ ഞങ്ങളുടെകൂടെവന്നു ബംഗ്ലാവും പരിസരവും ചുറ്റിക്കാണിച്ചു. അപ്പോൾ പ്രേതത്തെ കാണാത്തതുകൊണ്ട് രാത്രി പോകാൻ തീരുമാനിച്ചു. ലയത്തിന്റെ അടുത്തുള്ള ചെറിയ തോടിന്റെ കരയിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി . രാത്രി പതിനൊന്ന്മണി ആയപ്പോൾ ഞങ്ങള് പുറപ്പെട്ടു. നല്ല ഇരുട്ട് , കൈയിൽ മൊബൈലിന്റെ ലൈറ്റ് മാത്രം . അങ്ങനെ ഒരു 40 മിനിറ്റ് നടന്നു പ്രേതബംഗ്ലാവിൽ എത്തി.ഭീകരമായ അന്തരീക്ഷം ചുറ്റും കൊടുംവനമാണ് .അവിടെ ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു പഴയ ബംഗ്ലാവ് .മുറ്റത്ത് ഒരരികിലായി സായിപ്പ് ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്നു നട്ടതെന്നു കരുതുന്ന ഒരു ക്രിസ്മസ് ട്രീ
.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്പ് ഈ എസ്റ്റേറ്റ് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിൽ ആയിരുന്നു . അതിനുശേഷം മഹാവീർപ്ലാനറ്റേഷൻസ് വിലക്കുവാങ്ങി.കുറേക്കാലത്തിനുശേഷം അവർ കേരളം വിട്ടു.അവിടത്തെ തൊഴിലാളികൾക്ക് ജോലി നഷ്ടപെട്ടു. പിന്നീട്.അവർ കന്നുകാലിവളർത്തിലേക്ക് തിരിഞ്ഞു.
ഈ ബംഗ്ലാവിൽ മുൻപ് താമസിച്ചിരുന്നത് ഒരു സായിപ്പും മദാമ്മയും അവരുടെ പതിമൂന്ന്നുവയസുള്ള മകളും ആയിരുന്നു .തൊട്ടടുത്തകെട്ടടിത്തത്തിൽ അവരുടെ ജോലിക്കാരും ഉണ്ടായിരുന്നു. ഒരിക്കൽ ഈ കുട്ടിക്ക് അസുഖം ബാധിച്ച് കുട്ടി മരണപ്പെട്ടു. അതുനുശേഷം സായിപ്പും മദാമ്മയും ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയി.
.
ആയിരത്തിഅഞ്ഞുറോളം ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ് ആണിത് .പ്രേതബംഗ്ലാവാനിനെക്കൂടാതെ വേറെയും ധാരാളം കെട്ടിടങ്ങൾ ഈ എസ്റ്റേറ്റിനുള്ളിലുണ്ട്. കാലി വളർത്തുന്നവർ പകൽ കാലികളെ എസ്റ്റേറ്റിലേക്ക് തുറന്നുവിടും,. സന്ധ്യയാകുമ്പോഴേക്ക് അവ തനിയെ തിരിച്ചെത്തും . .
ഒരുദിവസം ഇങ്ങനെ തുറന്നുവിട്ട ഒരു കന്നുകാലിയെ കാണാതായി . ഇതിനെ അന്വേഷിച്ച് ലയത്തിൽ താമസിക്കുന്ന ഒരു കുട്ടി എസ്റ്റേറ്റിലേക്കു പോയി . അവന് പഠിക്കാൻ അത്ര താല്പര്യം ഇല്ലാത്തതിനാൽ സ്കൂളിലൊന്നും പോയിട്ടുണ്ടായിരുന്നില്ല.അങ്ങനെ കുറെ ദൂരം നടന്നു പ്രേതബംഗ്ലാവിന്റെ ഗേറ്റിനുമുന്പിലെത്തി .
കുറേനേരമായിട്ടും കുട്ടിയെ കാണാത്തതിനാൽ നാട്ടുകാർ അവനെ അന്വേഷിറങ്ങി.കുറെ സ്ഥലങ്ങളിൽ അന്വേഷിച്ചതിനുശേഷം അവർ പ്രേതബംഗ്ലാവിന്റെ അടുത്തെത്തി. ആ ബംഗ്ലാവിന്റെ ഗേറ്റിനുമുന്പിൽ ബോധംകെട്ട് കിടക്കുന്നനിലയിൽ അവനെ കണ്ടു . മുഖത്ത് അലപം വെള്ളമൊഴിച്ചു അവനെ തട്ടിയുണർത്തി . എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ഈ കുട്ടി നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം പൂർണമായി ബോധം ഉണർന്നപ്പോൾ അവന് അവിടെ സംഭവിച്ചതൊക്കെ വ്യക്തമായി പറഞ്ഞു.
അവൻ ആ എസ്റ്റേറ്റിൽ കുറെ അലഞ്ഞതിനുശേം ബംഗ്ലാവിന്റെ ഗേറ്റിനുമുന്പിലെത്തി. ബംഗ്ലാവിന്റെ മുൻവശത്തായി മുന്ന് ജനലുകൾ ഉണ്ട് .കാലപ്പഴക്കം കൊണ്ട് അതിന്റെ വാതിലുകൾ എല്ലാം പൊളിഞ്ഞുപോയിരുന്നു. ഇതിൽ മധ്യഭാഗത്തായി ഉണ്ടായിരുന്ന ജനലിൽ ആ മരിച്ചുപോയ പെൺകുട്ടി ഇരുന്ന് അവനെ വിളിച്ചു . ഇതാണ് പ്രേതബംഗ്ലാവിന്റെ കഥ.
😀😀😀 ഉഗ്രൻ കഥ 👍🏻
ഏതായാലും pin ചെയ്യ്തേക്കാം. വായിക്കാൻ രസമുണ്ട്
@@jithinhridayaragam Thank you bro❤️
❤മഞ്ഞിൽ പുതഞ്ഞ കാഴചകൾ 💕💕nice
❤️❤️
@@jithinhridayaragam jithin ഇത് വായിച്ചപ്പോൾ ഓർത്തുകാണും ഈ കഥ നേരത്തെ കേട്ടിരുന്നെങ്കിൽ അങ്ങോട്ട് പോകില്ലയിരുന്നു എന്ന് 😄😄😄
ആ പ്രേതത്തെ യും പരുന്തിനെയും വരച്ച ചിത്രകാരൻ മറ്റാരുമല്ല ഞാൻ തന്നെ.😊😊 മെമ്മറീസ് എന്ന തമിഴ് ചിത്രത്തിനുവേണ്ടി വരച്ചതതാണ്.
😊💙
❤
Superaachu
സൂപ്പർ 😊
❤
ഒരുപാടു യുട്യൂബർ മാർ ഇവിടെ വന്നിട്ടുണ്ട് പക്ഷെ ഹൃദയരാഗത്തിലൂടെ ആണ് ബൊണക്കാടിനെ പ്പറ്റി ഇത്ര വിശദമായി അറിയാൻ കഴിഞ്ഞത് 🙏👍
🙏🏻🙏🏻❣️
അതിമനോഹരം. ഇത്രേം ദൂരം ആയാസപ്പെട്ട് കയറിയിട്ടും, വലിയ കിതപ്പില്ലാതെ വിവരണം നൽകാൻ നല്ല സ്റ്റാമിന ഉള്ളവർക്കേ കഴിയൂ. ദൃശ്യങ്ങൾ ഗംഭീരം. അഭിനന്ദനങ്ങൾ.
ഈ കാഴ്ചകൾ ഞങ്ങൾക്ക് തന്നതിന് നന്ദി ജിതിൻ . ❤❤❤
ഇനി ബോണക്കാട് പോകണ്ട. അത്രയ്ക്കും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. Loved it.
മറ്റ് പല youtubers ഉം ബോണക്കാട് പ്രതബംഗ്ലവിനെ പറ്റി ഇല്ലാത്ത പല കാര്യങ്ങളും തള്ളിമറിക്കുമ്പോൾ.... വളരെ സിമ്പിൾ ആയി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു..... പ്രകൃതി ഭംഗി സൂപ്പർ.... മോശo കാലാവസ്ഥയിലും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു❤❤❤❤
Ente chanelil ee video cheythittund ....kandu nokk "my story by vineesh venu"
❤️❤️❤️🥰🥰🥰🥰
@@jithinhridayaragam jithin bro kerala trip evide vare ayi..... കൊല്ലം അഞ്ചൽ നെ അടുത്ത് kudukkathpaara eco tourism und athu onnu try cheythu nokk , morning allel evening pokan nikku bro .......
Crct 👍👍
Adi poli
എന്റെ മോനെ കിടു വീഡിയോ..... കാഴ്ചകൾ അതിമനോഹരം........ പ്രേതം വരും എന്ന് പറഞ്ഞു പേടിപ്പിച്ചു നടന്നിട്ട് ഒന്നിനെയും കണ്ടില്ലല്ലോ 😁😁😁ഒറ്റക് പോയാൽ പേടിക്കും....😅രണ്ടാൾ ആണേൽ കുഴപ്പം ഇല്ല അല്ലെ 😂
2 പേരുണ്ടെങ്കിൽ പ്രേതം വരില്ല.🤣 അതൊരു പുതിയ അറിവാണല്ലോ ജിതിൻ ബ്രോ 😁🤣
😂😂😂
Athe
സൂപ്പർ, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മുൻകരുതൽ വളരെ അത്യാവശ്യമാണ്
🌹👍
വളരെ കഷ്ടപ്പെട്ട് പെർമിഷൻ എടുത്തു നടത്തിയ യാത്രയാണെന്നറിയാം. കാലാവസ്ഥയും പ്രതികൂലം. 1987 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ 7 തവണ അഗസ്ത്യകൂടം സന്ദർശനത്തിനു പോയത് ബോണക്കാട് വഴിയാണ്. നന്നായി പ്രവർത്തിച്ചിരുന്ന തേയില ഫാക്ടറിയിൽ നിന്ന് ഒന്നാന്തരം തേയിലപ്പൊടിയും വാങ്ങിയിട്ടുണ്ട്. തുടർന്ന് നാശത്തിലേക്കു നടന്ന കാഴ്ചകളും കണ്ടു. ഈവർഷം പോയപ്പോൾ അവിടുത്തെ ദയനീയ രംഗങ്ങളും കണ്ടു. അവിടെ നിന്നും 3 KM കൂടി പോയൽ അഗസ്ത്യകൂടത്തിലേക്കുള്ള പ്രവേശന കവാടത്തിലെത്താമായിരുന്നു. സമയക്കുറവ്മൂലമാകാം ആ കാഴ്ച ഉപേക്ഷിച്ചതെന്നു കരുതുന്നു. സീസണിൽ ഒരു അഗസ്ത്യകൂടം വീഡിയോ ചെയ്യാൻ സാധിച്ചാൽ നന്നായിരിക്കും.
1987-ൽ ആദ്യം പോകുമ്പോൾ കോട്ടയത്തെ പാലായിൽ നിന്ന് ഞങ്ങൾ എങ്ങിനെ അവിടെയന്വേഷിച്ചെത്തിയെന്ന് അന്വേഷിച്ച ധാരാളം പേരുണ്ടായിരുന്നു. അക്കാലത്ത് ആ പ്രദേശത്തുള്ള തീർത്ഥാടകരായിരുന്നു കൂടുതലും പോയിരുന്നത്. അഗസ്ത്യകൂടയാത്രക്ക് താല്പര്യമുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ വേണ്ട സഹായങ്ങൾ ചെയ്തുതരാം. Mob:
9446025410
ഞങ്ങളും അന്ന് അഗസ്ത്യാർകൂടം എന്നൊക്കെ ഉദ്ദേശിച്ച പോയത് സഹോ പ്രായത്തിന്റെ തെളപ്പും കള്ളും കാരണം പകുതിക്ക് വിട്ടു. ഇനി ഇപ്പൊ ചിന്തിച്ചട്ട് കാര്യം ഇല്ലല്ലോ. 30 വർഷം മുൻപത്തെ കാര്യം ആണ് കേട്ടോ.പക്ഷെ ആ സമയത്തു ഞങ്ങൾ പോയത് ഒരു പെർമിഷണനും എടുക്കാതെയാണ്.
പാലായിൽ എവിടെ ആണ്
❤
കൂടുതൽ പേർക്കും മഞ്ഞുള്ള വഴിയിൽ കൂടിയുള്ള യാത്ര ആണ് ഇഷ്ടം ....പ്രേത ലുക്ക് അല്ല ബ്രോ ..അതാണ് സൂപ്പർ
ദുരിതം നിറഞ്ഞ ജീവിതം എല്ല അർത്ഥത്തിലും
വീഡിയോ സൂപ്പർ
👍👍
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... 👍👍👍
🌹🌹
സാധാരണക്കാരന് വരുമാനമായ തൊഴിലുറപ്പ് പദ്ധതി ജനങ്ങൾക്ക് നൽകിയ കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ...🙏🙏
🙏🏽🙏🏽🙏🏽
😂😂😂😂
Manmohan Singh...implemented this
മോങ്ങിജി അല്ല... സോണിയാജി ആണ് 😂
Mogniji alla vivaramulla manmohan Singh....
ഹായ് ജിതിൻ ചേട്ടാ എന്നും നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ വീഡിയോയിലൂടെ കേരളത്തിലെ എല്ലാ ടുറിസ്റ്റ് പ്ലേസ് കാണുവാൻ ആഗ്രഹിക്കുന്നു.
കാണിക്കുവാൻ ഞാനും ആഗ്രഹിക്കുന്നു🥰
സാധാരണ ക്ലീഷേ യാത്രാ വിവരണങ്ങൾ നിന്നും വ്യത്യാസം ആയി ബ്രൊയുടെ വിവരണം അടിപൊളി ബോർ അടിക്കില്ല കൂടെ വിഷ്വൽസും ആകുമ്പോൾ പോളി❤❤
ഇതുപോലെയുള്ള ബംഗ്ലാവ്, എസ്റ്റേറ്റ്, കൊണ്ടാമഞ്ഞു, പ്രേതം, ജീപ്പ്,, യഥാർത്ഥ കഥകൾ കാണാനും കേൾക്കാനും നല്ല ഇഷ്ടം ♥️
ഹായ് ജിതിൻ ബോണക്കാടിനെ കുറിച്ച് ഇത്രയും ഡീറ്റൈൽ വീഡിയോ ആരും ചെയ്തതായി തോന്നുന്നില്ല All the very best
ഒരു ആറന്മുളക്കാരൻ
❤️❤️❤️🥰🥰🥰
Ethokke kannumnol Congrats to tata for maintaining tea plantation in Munnar.
Adipowli hridyaragam❤️
Excellent description.... പോയ ഒരു ഫീൽ
Adhyamayi channel kanunne, presentation 👍 kettirikkanum,kandirikkanum 👍👏❤️
പ്രകൃതി ഒരുക്കിയ പടിക്കെട്ടുകൾ 👌👌👌ഫ്രാൻസിസ് ചേട്ടൻ പാവം കൂടെ വന്നല്ലോ🥰 ഇതൊക്ക ഇനി ആരേറ്റെടുക്കും. എത്ര പേരുടെ തൊഴിൽ അവസരമാണ് നഷ്ടമായത്. നെല്ലിമരമൊന്നും കണ്ടില്ലേ.ജിതിൻ ക്യാപ്ഷൻ ശരിയാകുന്നില്ല തുടക്കം മുതൽ 😊
ഒരുകാലത്തെ ഐശ്വര്യ ഭൂമി. ആൾ തിരക്ക് ടീ എസ്റ്റേറ്റ് , ഫാക്ടറി, നാടിന് നാട്ടാർക്ക് ഉപകാരപെടുമായിരുന്ന പ്രസ്ഥാനം. നമ്മള്കൊയ്യും വയലെല്ലാം നമ്മുടെ താണ്..........
ഹൃദയരാഗം പോലെ ഇഷ്ട്ടമുള്ള ചാനലുകളാണ് Route Records & B Bro stories... ഇടയ്ക്ക് ബിബിൻ ബ്രോയുടെയും അനിൽ സാറിന്റെയും പേര് കേട്ടപ്പോൾ ഒരു സന്തോഷം
👍👍പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും.. ബംഗ്ലാവ് കിടു തന്നെ. .. Beautiful video bro ❤️❤️
❤️😎❣️
😊
Thank you bro അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന്🙏👌👍❤️🌹🌹🌹🥰
🌹🌹
പുതിയ അറിവുകൾ. മനോഹര കാഴ്ചകൾ .
👍🌹🌹
നല്ല എപ്പിസോഡ് .. അവിടെ പോയി വന്ന ഒരു പ്രതീതി ..
വളരെ നന്നായിരിക്കുന്നു 'Thank you
👍👍
പ്രേത ബംഗ്ലാവ് super 👌. തുടർന്നും പ്രതീക്ഷിക്കുന്നു.
thank you🍁
കഷ്ടപ്പെട്ട് എടുത്ത വീഡിയോ അഭിനന്ദനം അർഹിക്കുന്നു
🙏🏻🙏🏻❤️😊
പ്രേതം : ഇങ്ങനെ ഉക്കാൻ മാത്രം നിന്നോട് ഞൻ എന്തു തെറ്റാ ചെയിതെ 😂😂😂
പോത്ത് വരുമ്പോൾ നല്ല കിടിലൻ look ആയിരിക്കും... പൊളിക്കും bro....
ചേട്ടൻ കാര്യങ്ങൾ കൃത്യമായി പറയുന്നു🥰🥰🥰
🌹🌹
ഒരു 5 സെന്റ് ദ്യൂമിയില്ലാതെ വാടക കൊടുക്കാൻ വഴിയില്ലാതെ കഷ്ടപ്പെടുന്ന ഒരായിരം കുടുംബങ്ങളെ വീട് വച്ച് കൊടുത്ത് അവടെ ഒരു ടൗൺഷിപ്പ് ഉണ്ടാകൂടേ
സൂപ്പർ. നല്ല അവതരണം. TVM കൂട്ടുകാർ.
❤️❤️
ഇ മഴ vlog എനിക്ക് ഇഷ്ട്ടായി ..
🌹🌹😊
Super 🥰 എല്ലാ കാരൃവും നന്നായി പറഞ്ഞു❤
നന്നായിട്ട് ചിത്രീകരിച്ചിരിക്കുന്നു അഭിനന്ദനം
ജിതിൻ ആശാനേ കൂടെ ഇപ്പോ എത്ര പ്രേതങ്ങൾ ഉണ്ട് 😄😄പാവങ്ങളെ വെറുതെ വിടൂല അല്ലെ 😄വീഡിയോ അടിപൊളി അത് പിന്നെ പറയണ്ട ❤️❤️🥰
25 വർഷത്തിനു മുമ്പ് അഗസ്ത്യാർകൂടം യാത്ര ബോണക്കാട് വഴിയായിരുന്നു അന്ന് ബോണക്കാട് തേയില ഫാക്ടറി വളരെ മനോഹരമായി പ്രവർത്തിച്ചിരുന്ന കാലം ഇന്ന് ഈ വീഡിയോയിലൂടെ കാണുമ്പോൾ സങ്കടം തോന്നുന്നു
ഈ വീഡിയോ കണ്ടപ്പോൾ bro പറഞ്ഞ ചീന്തലാർ എസ്റ്റേറ്റ് ഓർത്തു എന്റെ അമ്മ അവിടെ പണി ചെയ്തിട്ടുണ്ട് ഇപ്പോളും പൈസ കിട്ടാൻ ഉണ്ട് ഫാക്ടറി കണ്ടപ്പോൾ പണ്ടത്തെ tea മണം ഓർമയിൽ വന്നു st philomenasil നിന്നും ഫാക്ടറി കാണാൻ കൊണ്ടു പോകുമായിരുന്നു ഒരുപാട് ഓർമ്മകൾ തന്ന ബ്രോ യിക്ക് നന്ദി ♥♥♥🌹🌹🌹
സ്വാമി ഇടക്ക് 2014ൽ ആണോ കുടിശിക വിതരണം ചെയ്യ്തു വീണ്ടും തുറക്കാൻ പ്ലാനിട്ടിരുന്നല്ലോ. ഞാനും stphss ആണ് പഠിച്ചത്👍🏻
ഉപ്പുതറയിൽ എവിടെ ആണ് ബ്രോ വീട് വീട്ടുപേര് എന്താണ് ഞാൻ ഉപ്പുതറയിൽ ആണ് ജനിച്ചു വളർന്നത് മാര്യേജ് കഴിച്ചു വിട്ടത് ഉപ്പുതറയിൽ തന്നെ ആണ്
ഇത്രയും സ്ഥലം വെറുതെ കിടക്കുന്നു ഒരു തുണ്ട് ഭൂമി ഇല്ലാത്ത എത്രയോ കോടികൾ ഉണ്ട് എന്തായാലും എല്ലാം കാണിച്ചു തന്നു നന്ദി അറിയിക്കുന്നു
ഈ വെള്ളചാട്ടത്തിൽ നമ്മൾ കുളിച്ചിട്ടുണ്ട് Summer Timil നല്ല തണുത്ത വെള്ളമാണ് Nice Place
👍👍👍🌹
👏
Nostalgic and Breathtaking views
🌹🌹
"ഉപ്പുകിഴി ആക്ടി വേറ്റഡ്..!!" ബോണക്കാട് കാഴ്ച്ചകൾ അതിമനോഹരം...
😊😊👍
പൊന്നു മോനെ ഞങൾ ഒരു 30 വര്ഷം മുൻപ് പോയ റൂട്ട് ആണേ . അന്ന് അത്രയും റോഡ് പോലുമില്ലാരുന്നു. അതും ബൈക്കിൽ പല പ്രാവശ്യമായ് . മൊത്തം മരം വെട്ടലും തൂക്കുപാലോം ചോലയും ഒക്കെ ആയി രസമായിരുന്നു. ആ അരുവിയിൽ ഒരു ഗുഹ ഒണ്ടു ആരെങ്കിലും കണ്ടിട്ടുണ്ടോ. ഞങളുടെ സമയത്തു മൊബൈൽ അത്ര ഭീവൽസമാകാതിരുന്നന്നത് കൊണ്ട് ഫോട്ടം ഒന്നും എടുക്കാൻ പറ്റിയില്ല.
അടിപൊളി വീഡിയോ ഇനിയും താങ്കൾ വീഡിയോ ഇടുന്നത് തുടരണം
ഉവ്വ് ഉവ്വേ.... രണ്ടുകാലിൽ നടക്കുന്ന നല്ലൊന്നാന്തരം സെൻട്രൽ ജയിൽ ഫെയിം പ്രേതങ്ങളുണ്ടേയ്😅😅😅
ഈ എസ്റ്റേറ്റിനെ areaye നല്ല രീതിയിൽ use ചെയ്താൽ tourist placinu പറ്റിയ atmosphere കണ്ടിട്ട് തന്നെ പോകാൻ തോന്നുന്നു 💕
നോക്കുക. അരിവാളും ചുറ്റികയും മറ്റും അവരാണ് ഇതിന്റെ തകർത്തത്
🌹thank you
കുരിശിൻ്റെ മുകളിൽ മയിൽ ഇരുന്നത് സൂപ്പർ ആയിട്ടുണ്ട്
ബോണക്കാഡിന് തൊട്ടടുത്തുള്ള IISER ക്യാമ്പസിൽ ഞാൻ പഠനത്തിൻ്റെ ഭാഗമായി രണ്ടുവർഷത്തോളം ഉണ്ടായിരുന്നു. സുഹൃത്തുക്കളുമൊന്നിച്ച് പല തവണ ബോണക്കാട് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബോണക്കാടും കുരിശുമലയും. ഞാൻ ഇത് വരെ പോയിട്ടുള്ള വേറെ എവിടെയും അനുഭവിക്കാൻ കഴിയാത്ത പ്രത്യേക ambience ആണ് അവിടെ. വേറെ ഏതോ കാലഘട്ടത്തിൽ, far away from civilization എത്തിപ്പെട്ട ഒരു ഫീൽ.പ്രേത കഥ പല തവണ കേട്ടിട്ടുള്ളത് കൊണ്ട് അത് സത്യമാണോ എന്ന് അറിയാൻ വേണ്ടി, ആ നാട്ടുകാരായ, അവിടെ സ്ഥിരതാമസക്കാരായ ടീ എസ്റ്റേറ്റ് തൊഴിലാളികളോട് തന്നെ ചോദിച്ചു നോക്കിയിട്ടുണ്ട്. അവർ പറഞ്ഞത് അതെല്ലാം ഈയടുത്ത കാലത്ത് പുറത്ത് നിന്ന് വന്നവർ ഉണ്ടാക്കിയ കെട്ടുകഥകൾ ആണെന്നാണ്. ചെറുപ്പം തൊട്ടേ അവിടെ താമസിക്കുന്ന അവരൊന്നും അക്കാലത്ത് അങ്ങിനെ ഒരു കഥയെ കേട്ടിട്ടില്ല.
ഞാനും ഐസറിൽ ഒരു സ്റ്റാഫ്
@@SajithaSajithasunil-fe4zj ohh, എത്ര കാലം ആയി? ഞാൻ ചിലപ്പോൾ കണ്ടിട്ടുണ്ടാവും.
അവിടെ ഐസറിനു അടുത്ത് ആണ് വീട്. ക്ലീനിങ് സ്റ്റാഫ് ആയി 8 വർഷം. പിന്നെ ഇപ്പോൾ കുവൈറ്റ്. ഇവിടെ വന്നിട്ടു രണ്ടു വർഷം ആയി. തുടക്കം മുതൽ ഏറെ കുറെ സ്റ്റുഡന്റസ് മായി നല്ല പരിജയം ഉണ്ട്. പിന്നെ കോവിഡ് കോറെന്റീൻ ഡ്യൂട്ടിയിൽ രണ്ടു വർഷം ഉണ്ടായിരുന്നു. അതു ഒത്തിരി പേരെ പരിചയപ്പെടാൻ പറ്റി. അപ്പോൾ കോർഡിനേറ്റർ ആയിരുന്നു അതിന്റെ. 🙂
@@SajithaSajithasunil-fe4zj ohh gud🙂 ഞാൻ ഒരു phd student ആയിരുന്നു. 2013 മുതൽ 5 വർഷം ഉണ്ടായിരുന്നു. ആദ്യം CET ക്യാമ്പസിൽ ആയിരുന്നു. പിന്നെ വിതുര ക്യാമ്പസിൽ 1,2 കൊല്ലം ഉണ്ടായിരുന്നു
@@likhin.m നേരിൽ കണ്ടാൽ അറിയാം എന്നു തോന്നുന്നു. ഇപ്പോൾ എന്തു ചെയ്യുന്നു
കളിയാക്കണ്ട ചേട്ടാ.. നമ്മൾ വിശ്വസിക്കാൻ പറ്റാത്തതും ഈ ഭൂമിയിൽ ഉണ്ട്...
ദൈവമുണ്ടെങ്കിൽ പ്രേതവും കണ്ടേക്കും
പുച്ഛിക്കുന്നവർ അനുഭവം കൊണ്ട് പഠിക്കും ചേട്ടാ വിട്ടേക്ക് നമ്മുടെ ഊർജം കളയണ്ട
Enjoyed watching this..simple narration...but impressive
🌹🌹
നമ്മുടെ ആശാനെ കൊണ്ടുവന്നുരുന്നെങ്കിൽ മുൻപത്തെ സ്വാമി കഥ പോലെ ഒരു കഥക്കുള്ള വകുപ്പ് ഉണ്ടായിരുന്നു 😄😄
😂😂👍
EP-13 Bonacaud Ghost Bungalow video Super bro👏♥️
🌹🌹👍
ബോണക്കാട് നല്ല സ്ഥലം ആണ് പക്ഷെ സ്പെഷ്യൽ പെർമിഷൻ വേണം എന്ന് തോന്നുന്നില്ല 2 വർഷം മുൻപ് വൈകിട്ട് അങ്ങോട്ട് trip ഉള്ള KSRTC യ്‌ക് പോയി ആ വണ്ടിക്ക് തന്നെ തിരിച്ച് വന്നിരുന്നു. നല്ല പ്രകൃതി രമണീയമായ സ്ഥലമാണ്. ❤
Very nice coverage....
🙏🏻❤️
Hai Jithin 😮😮Bonakad kazchakal super Mone kashtapettu Eduthavidio 😅Attakadiyum kond😮 congratulations bro Adipoli ❤❤ TomyPT Veliyannoor
❤️🥰🥰🥰🥰
Beautiful visuals.. Yes from our child hood days we here lots of about BONACAUD BUNGLOWS BEAUTIFUL GHOST LADY..
ശെരിക്കും ഇതൊരു മ്യൂസിയമോ റിസോർട്ട് ഒക്കെ ആയി നടത്താൻ ആരെങ്കിലും ഏറ്റെടുത്തിരുന്നെകിൽ നന്നായിരുന്നു..പിന്നെ ആ എസ്റ്റേറ്റും..
👍👍🌹
നല്ല അവതരണം സ്നേഹമുള്ളവകുകൾ
പ്രേത സാന്നിധ്യം എല്ലാവർക്കും അനുഭവപ്പെടണമെന്നില്ല. അത് ചില സമയങ്ങൾ, ആളുകളുടെ സൈക്കിക് സെൻസിറ്റീവ് കഴിവ് എന്നിവയെല്ലാം ആശ്രയിച്ചിരിക്കും.
👍👍
2 pere kootti njanum pokunnund..pretham pidikkillallo...kazhchakal manoharam❤
❤️😍
B bro and Anil sir❤❤❤. B broyude വജ്രായുധം Anil sir
👍👍👍
Bro super effort and passion.. Appreciate you...I have visited until the tea factory once..These are the remaining heavenly places in the earth...many fold better than concrete forest...Never a devil's place...😊
Enthaanenkilum..vdo valarey nannaayi...avatharanam super.
Puthan arivukal...oru paad san thosham..!!!
Pinney prethangaludey kaaryam..
Aalpaarp illaathathum...manushyavaasam illaathathmaaya pradeshangalum..veedukalum...theerchayaayum..bhoodhangalum predhangalum adhivasikkum....
Ith thamaasayonnumalla....
Ingineyulla pradeshangalilek..povunna manushyarudey ullintey ulil...achnjaathamaaya...oru bhayam..ulkanda undaavum....pinney aa chinta angu valarum.. bhayamundaavum.
മഞ്ഞിൽ പൊതിഞ്ഞ നുണകഥകൾ, we have to have scientific evidence for such stories.. സ്ഥലം അതി മനോഹരം ആണ്. ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്,. സത്യത്തിൽ ഈ ബ്ലോഗറെ സമ്മതിക്കണം, എത്ര രസകരമായാണ് ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.പറയാൻ വാക്കുകൾ ഇല്ല, ഒരു സിനിമ ചിത്രീകരണം പോലെ ആസ്വദിക്കാൻ സാധിക്കുന്നു... Well congratulations💕💖
🥰🥰🙏🏼🙏🏼
ബ്രോ Excllent വീഡിയോ 👌👌👌👌
സൂപ്പർ വീഡിയോ നല്ല അവതരണം എനിക്കി ഒരു പാട് ഇഷ്ടംമായി ബ്രോ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
Thank you bro ❤️
@@jithinhridayaragam ഒരുപാട് കഷ്ടപ്പെട്ടു ആ വീഡിയോ ചെയ്യാൻ 😪
Isthapettu.. Decent aayi Kaaryangal Parayunnu... Namukkokke athonnum vannu kaananum OKKILLA. Enganeyenkilum
ഓരോ വീഡിയോക്കും waiting ആണ് ❤❤amazing 🦋♥️
🌹❤️
Let us not allow it to get spoiled....these are all treasures....let the story remain as it is......but the bld &surrounding be kept deciplined.....
വിഡിയോ super ആയിരുന്നു
lots of effort bro !!...be careful ...keep walking...
🌹🌹🌹നന്ദി
Beautiful video bro🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
24:25 ലെ പ്രേതം : നിർത്തി അങ്ങ് അപമാനിക്കുവാന്നേ 😂
😊😊👍
പ്രേതം പ്രശ്നമില്ല മനുഷ്യൻ ഉണ്ടെങ്കിൽ പേടിക്കണം അവൻ കൊല്ലും 😭
👍👍
വളരെ നന്നായിട്ടുണ്ട്.
Kollam nalla bunglaw. Renovation cheytal nannayirikum
👍👍
ഒരുപാട് ഇഷ്ടം 🎉ayitto🎉
Thank you ❣️
എന്റെ നാടായ വിതുര പഞ്ചായത്തിൽ പെട്ട സ്ഥലം താങ്കളുടെ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോ
നന്ദി. ❤️
ഈ യാത്രയിൽ ഏറ്റവും വ്യൂ ഇതിനാണ് കിട്ടിയത്
ഏതു കെട്ടിട ങ്ങളും ആൾതാമസം ഇല്ലാതെ കെടക്കുമ്പോൾ അവിടെ ജിന്നുകളും പിശാശുക്കളും താമസം ഉണ്ടാവും
അവരാകുമ്പോൾ വാടക കൊടുക്കണ്ട 😄
This is a very adventurous journey
നന്നായിട്ടുണ്ട് 👌
🙏🏻😊
സൂപ്പർ വീഡിയോ ബ്രോ 👍👍👍
Thank you🌹
കൊള്ളാം 👍❤️🌹
👍👍
Beautiful good sharing thank you 🎉
മനുഷ്യർ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മനോഹരമ ആകുമായിരുന്നു സ്ഥലം
Super vdo.bonacad pretham undenn aaraanavo appo kandath🤣🤣🤣🦋🌹🦋🌹🦋
പ്രേത കഥ ഒക്കെ ജനങ്ങൾ തന്നെ പടച്ചു ഉണ്ടാക്കുന്നത് ആയിരിക്കും,
കൊള്ളാം സൂപ്പർ ❤️❤️❤️
🌹👍
സൂപ്പർ ബ്രോ. അടിപൊളി. നല്ല്ല. അവടരണം
ആരേലും a estate ഏറ്റെടുത്തു നടത്താൻ വന്നാൽ നോക്കി കൂലി, min 25000 sambalam എന്നൊക്കെ പറഞ്ഞു സമരം ചെയ്തു വീണ്ടും പൂട്ടിച്ചേനെ
സംഘികൾക്കല്ലേലും കേരളത്തെ എവിടെയും കുറ്റം പറഞ്ഞില്ലേൽ ഒരാശ്വാസമില്ല....
എന്തായാലും മണിപ്പൂരും ഉത്തർപ്രദേശും പോലെ കലാപങ്ങളില്ലല്ലോ....
Nice journey &views❤
Thanks a lot 😊
Great effort to cover this forest ...good work ..
ഹൃദയ രാഗം like cheythille അത് ഒരു നഷ്ട്ടം ആകും ❤. ഫ്രാൻസിസ് ചേട്ടനെ തിരക്കിയതയി പറയാമോ😊
തീർച്ചയായും 🌹
നല്ല വിവരണം 👌👍