അമേരിക്കയിൽ ഇങ്ങനെയൊക്കെയാണ് കാശുണ്ടാക്കുന്നത് - How Americans make money through farm tourism.

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Malayalam vlog about farm tourism in America.
    #farmingjob
    #pets
    ~~~~~Follow Savaari~~~~~~
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

ความคิดเห็น • 1K

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 ปีที่แล้ว +25

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @niriap9780
      @niriap9780 3 ปีที่แล้ว +1

      Chetta, nammude naatile Twenty-20 Kizhakkambalam pati oru video cheyu...

    • @abidabeevi903
      @abidabeevi903 3 ปีที่แล้ว

      0

    • @twokidsshort9300
      @twokidsshort9300 3 ปีที่แล้ว

      V b

    • @basheermebasheerbasheer5828
      @basheermebasheerbasheer5828 3 ปีที่แล้ว

      കുട്ടികൾക്കു പഠിക്കാൻ മൊബൈൽ ഇല്ല എന്തെങ്കിലും മാർഗം ഉണ്ടോ
      ഒരു പാവം ഓട്ടോറിക്ഷക്കാരൻ

  • @journeywithhistory2918
    @journeywithhistory2918 3 ปีที่แล้ว +340

    അവസാനത്തെ ആ ഡയലോഗ് ..അതങ്ങ് ഇഷ്ടപ്പെട്ടു...വാസ്തവം

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +5

      Thank You 😊

    • @jomyjoseph6615
      @jomyjoseph6615 3 ปีที่แล้ว +1

      എനിക്കും

    • @KCOLD655
      @KCOLD655 3 ปีที่แล้ว +2

      @@SAVAARIbyShinothMathew Bro....അത് ഞാനും പറയാൻ വന്നതാണ്........but Mr AP Vlogs stole the words from my mouth :) ....ഇനിയും ഇതുപോലെ കാതലുള്ള വ്ലോഗുകൾ പ്രതീക്ഷിക്കുന്നു.....ചെറിയൊരു സ്പാർക്കും

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      Thank You 😊

    • @Raiz48
      @Raiz48 3 ปีที่แล้ว +2

      അതാണ് സാറേ പുള്ളിയുടെ മെയിൻ 🤠🤠🤠

  • @HAMZA-wt6ir
    @HAMZA-wt6ir 3 ปีที่แล้ว +19

    കേരളത്തിലെ രാഷ്ട്രീയക്കാർക്ക് മനസിലാവുന്ന രീതിയിൽ മാന്യമായി ഒരു അപേക്ഷ നൽകിയതിൽ അഭിനന്ദനങ്ങൾ 😍😍

  • @aslmnio
    @aslmnio 3 ปีที่แล้ว +33

    അമേരിക്കയിലെ മുക്കും മൂലയും ചുറ്റി കാണിക്കുന്ന ഷിനോദ് ചേട്ടൻ big Salute 😍✨️

  • @viewpoint4543
    @viewpoint4543 3 ปีที่แล้ว +19

    അതിന് നമ്മുടെ നാട്ടിൽ സ്കൂളിൽ നിന്നും ചില അധ്യാപകരുടെ ശകാരത്തിലെ ഒരു സ്ഥിരം ഡയലോഗാണ് "തന്നെ എന്തിന് കൊള്ളാം?"
    "നിനക്കൊക്കെ വല്ല കാലികളെ മേയ്ക്കാൻ പോകുന്നതാ നല്ലത്"
    ഞാൻ ഭാവിയിൽ ഒരു ഫാം നടത്തുന്നത് ഒരു പ്രൊഫഷൻ ആയി തെരെഞ്ഞടുക്കുമെന്ന് ഒരു കുട്ടി പറഞ്ഞാൽ അവനെ പരിഹാസത്തോടെ മാത്രം കാണുന്ന ഒരു"പുരോഗമന"കാഴ്ചപ്പാട് വെച്ചു പുലർത്തുന്ന ഒരു "പരിഷ്കൃത" സമൂഹമാണ്
    നമ്മൾ😂

  • @anusreechembra7275
    @anusreechembra7275 3 ปีที่แล้ว +9

    ടൂറിസത്തിന് ഒരുപാട് സാധ്യത ഉള്ള നാടാണ് നമ്മുടേത്. ഭരണാധികാരികളും ജനങ്ങളും ഒരുപോലെ പ്രവർത്തിച്ചാൽ തൊഴിലില്ലായ്മക്ക് ഒരു പരിഹാരം കാണാൻ സാധിക്കും . സൂപ്പർ വീഡിയോ .ലാസ്റ്റ് words 👍👍👍

  • @historybook3134
    @historybook3134 3 ปีที่แล้ว +105

    കൃഷിക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്ന രാജ്യമാണ് അമേരിക്ക., 🇺🇲🇺🇲🇺🇲🇺🇲

  • @journeywithhistory2918
    @journeywithhistory2918 3 ปีที่แล้ว +54

    മറ്റു channel ൽ നിന്നും വ്യത്യസ്തമായ അവതരണം, ക്വാളിറ്റി,ചരിത്രം.....
    വീഡിയോക്ക് വേണ്ടി യാത്ര ചെയ്യുന്ന ദൂരങ്ങൾ ...
    അതാണ് ചേട്ടൻ്റെ പവർ...

  • @thaninadankrishilokam4997
    @thaninadankrishilokam4997 3 ปีที่แล้ว +1

    വീഡിയോ അതിഗംഭീരം
    അവസാനത്തെ മാസ് ഡയലോഗ് പൊളിച്ചു
    ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ഇന്നത്തെ പുതുതലമുറ കൃഷിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കാൻ താൽപര്യമുള്ളവരാണ് അതിനു വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. പല കൃഷി മേഖലയിലും ഇന്ന് യുവാക്കൾ കടന്നു വരുന്നുണ്ട് അവരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയ്യാറാവണം
    "നമ്മുടെ സിസ്റ്റം ശരിയല്ല"

  • @praveen_4sf12ec
    @praveen_4sf12ec 3 ปีที่แล้ว +68

    പോളോ ടി ഷർട്ട്‌ ന്റെ മലയാളീ അംബാസഡർ.. 💗

  • @sreejith6969
    @sreejith6969 3 ปีที่แล้ว +143

    കേരളത്തിൽ ഒന്നിനും സമ്മദിക്കില്ലല്ലോ ആരെങ്കിലും എന്തെങ്കിലും തുടങ്ങിയാൽ അത് മുടക്കാൻ കുറെ രാഷ്ട്രിയ പാർട്ടികളും ഉദ്യോഗസ്ഥരും കാണും.പിന്നെങ്ങനെ പുതിയ തലമുറ കൃഷിയിലേക്കിറങ്ങും ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പരമ സത്യം.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      ❤️

    • @allkerala2126
      @allkerala2126 3 ปีที่แล้ว +3

      കേരളത്തിലെ ട്രേഡ്‌യൂണിയനുകൾ ബാൻ ചെയ്യുക

    • @civilclasses8261
      @civilclasses8261 3 ปีที่แล้ว

      ആദ്യം എന്തകിലും ഒക്കെ ചെയ്യൂ ,,വെറുതെ എല്ലാരും പറയാനാ ഡയലോഗ് മാത്രം അടിക്കാതെ ...കേരളത്തിന്റെ പ്രെശ്നം ഇത് തന്നെ ആണ് ..ഒന്നും ചെയ്യാതും ഇല്ല ഇങ്ങനെ കുറ്റം മാത്രം പറയുന്ന ആള്കാര് ആണ് ശാപം

    • @bajuattingal5029
      @bajuattingal5029 3 ปีที่แล้ว +1

      രാഷ്ട്രീക്കാർ ആരാണ് നാം തന്നെ നമ്മുടെ പരിസരം രാഷ്ട്രീയ വിമുക്തം ആകുവാൻ എല്ലാവരും ശ്രമിച്ചൽ nadakkum

  • @artist6049
    @artist6049 3 ปีที่แล้ว +10

    നല്ല സന്ദേശം ചേട്ടായി👍
    കേരളമാദ്യം മാലിന്യമുക്തമാക്കണം,, പിന്നെ മാന്യമായി തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരും മുന്നിട്ടിറങണം.

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +6

    ചേട്ടൻ ലാമയുമായി പോകുന്ന ദൃശ്യം അടിപൊളി 👍

  • @shabeershebi.
    @shabeershebi. 3 ปีที่แล้ว +105

    ഈ ജീവിയെ പറ്റി ആദ്യമായിട്ട് കേള്‍ക്കുന്നവര്‍ like here 👍

    • @shainvyom
      @shainvyom 3 ปีที่แล้ว +1

      കണ്ടിട്ടുണ്ട്. അപ്പോൾ വിചാരിച്ചു ആടിനേം Springbok eനം cross ചെയ്തതായിരിക്കും. കൂടുതൽ meat production ന് വേണ്ടി എന്ന്.

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +2

      School tests il undu(s.s)

  • @ZelinaMol
    @ZelinaMol 3 ปีที่แล้ว +9

    വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു ❤❤❤❤
    കണ്ടിരുന്നു പോയി ചേട്ടാ...!! 😍😍😍

  • @dalysaviour6971
    @dalysaviour6971 3 ปีที่แล้ว +3

    എന്തെങ്കിലും പുതുതായി തുടങ്ങാൻ തന്നെ ഭയം തോന്നിപ്പോകുന്ന അവസ്ഥയാണ് ഇവിടെ...
    എങ്കിലും കേരളീയർ എത്രയേറെ നാടിനെ സ്നേഹിക്കുന്നുണ്ടെന്നോ❣️

  • @rajmanakkunnel7767
    @rajmanakkunnel7767 3 ปีที่แล้ว

    പുതിയ ഒരു വളർത്തുമൃഗത്തെ പരിചയപ്പെടുത്തിയതിന് നന്ദി. എന്നത്തേയും പോലെ അവസാനം ഗംഭീരം. ഇനിയും പ്രതീക്ഷിക്കുന്നു.....

  • @ajaikamalasanan8925
    @ajaikamalasanan8925 3 ปีที่แล้ว +11

    Shinoth chetta, Recently only I started watching your vlogs, its really lovely.. The presentation and the conclusion are really interesting and touching... Thank you... Keep going...

  • @medicaltutorialvlog
    @medicaltutorialvlog 3 ปีที่แล้ว +1

    One of the best video. ലാമയെയും അല്പാക്കയെയും കാണാൻ കഴിഞ്ഞത് വലിയ കാരിയം ആണ്.

  • @artist6049
    @artist6049 3 ปีที่แล้ว +7

    കുട്ടികളെ പഠിക്കാനും കളിക്കാനും മാത്രമായി വളർത്തുന്ന രക്ഷിതാക്കളുള്ള നമ്മുടെ നാട്ടിൽ😄

  • @B4AINUUS
    @B4AINUUS 3 ปีที่แล้ว

    അമേരിക്കയിലെ എല്ലാം എല്ലാം ഈ ചാനലിൽ കൂടി കാണാൻ സാധിക്കുമലോ ഇങ്ങനെ ഒരു ചാനൽ ഉള്ളത് ഞങ്ങളുടെ ഒരു ഭാഗ്യം ആണ്.. ഷിനോത് ചേട്ടാ വളരെ നല്ല വീഡിയോ ആട് ഫാം അടിപൊളി ആയിട്ടുണ്ട്... ഇനിയും വരാട്ടോ...♥️♥️

  • @labeeb1014
    @labeeb1014 3 ปีที่แล้ว +28

    അമേരിക്ക എന്നൊക്കെ കേൾക്കുമ്പോൾ പണ്ട് വലിയ നഗരങ്ങൾ മാത്രം ഉള്ള സ്ഥലം എന്നായിരുന്നു കരുതിയത്. എന്നാൽ അങ്ങനെയല്ല, കൃഷിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ സ്ഥലം ആണെന്ന് മനസ്സിലായി
    അതൊക്കെ നമ്മുടെ കേരളം. കൃഷിയെ പ്രോത്സാഹിപ്പിക്കുമോ അത് ഇല്ല, എന്നാൽ വലിയ സുസ്ഥിര വികസനങ്ങളേയും മറ്റും പ്രോത്സാഹിപ്പിക്കുമോ അതും ഇല്ല
    ശെരിയെന്നാ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      🙏

    • @soiremk
      @soiremk ปีที่แล้ว

      America valiya rajyam aanu bro.. it's like india,
      Greenery, dessert,cliffs,beaches etc...

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +20

    അയ്യോ ഈമുതലാളിത്ത രാജ്യങ്ങളിൽ ഇങ്ങനെയൊക്ക ഉണ്ടോ. ഇതു കണ്ട് ഇനി ഇവിടെയും " ആടു മുതലാളിമാരും" "തൊഴിൽ സമരങ്ങളും" ഉണ്ടാക്കാനുള്ള വഴി കണ്ടെത്താം.

  • @shajeerskkd
    @shajeerskkd 3 ปีที่แล้ว +73

    ചേട്ടാ അവിടുത്തെ മഴയുള്ള ദിവസം ഒന്ന് framil കാണിക്കാമോ plsssssssssssssssssss

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +12

      Sure I will try

    • @ajlanashraf1523
      @ajlanashraf1523 3 ปีที่แล้ว +3

      @@SAVAARIbyShinothMathew naattil nalla mazhayaanu

    • @50vaisakhk13
      @50vaisakhk13 3 ปีที่แล้ว +2

      TH-cam il nomadic ambience ennu perulla oru channel und. Athil Keri nokk.

    • @subzro5
      @subzro5 3 ปีที่แล้ว +1

      Nice

    • @cbsuresh5631
      @cbsuresh5631 3 ปีที่แล้ว +1

      Last part was G8..
      At least we hope our next generation... Be stah back in our place &explore new business opportunities.
      For this we have to close poltitical parties... Just trouble all business people.
      Let us hope new generation.. Handle this issue..

  • @Rbrr913
    @Rbrr913 3 ปีที่แล้ว

    അവസാനത്തെ മെസ്സേജ് ഈ ദിവസങ്ങളിൽ വളരെ അർഥപൂർണമായി തോന്നി. Super... അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. 👏👏👍👍😊

  • @journeywithhistory2918
    @journeywithhistory2918 3 ปีที่แล้ว +60

    ചേട്ടൻ്റെ വീഡിയോ വരുന്നതും കാത്ത് നിൽക്കുന്ന എന്നെ പോലെ ആരെങ്കിലും😀❤️

  • @mathewvarghese3328
    @mathewvarghese3328 3 ปีที่แล้ว +2

    Super explenation ! Our country is very important ! Thanks and Jesus bless you brother and all !

  • @ashiqueash6950
    @ashiqueash6950 3 ปีที่แล้ว +22

    കേരളം എന്ന് മാറും.
    ഒരു ദീർഘവീക്ഷണവും ഇല്ലാത്ത ഭരണാധികാരികൾ.
    😪😪😪😪

  • @shobinaugustine1924
    @shobinaugustine1924 3 ปีที่แล้ว

    ലാമയുടെയും ആടിന്റെയും സങ്കരയിനമാണ്. അൽപാക്ക. ഞാൻ വായിച്ചിട്ടുണ്ട്. താങ്കളുടെ വീഡിയോകൾ കൂടുതൽ മനോഹരമാകുന്നു. ആശംസകൾ ,ആദരവ് , അഭിനന്ദനങ്ങൾ

  • @unais1113
    @unais1113 3 ปีที่แล้ว +13

    പെട്ടന്ന് കണ്ടപ്പോൾ ദിനോസറും കുഞ്ഞിനെ ഓർത്തു പോയി 😄

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      😀

    • @leena-akshai317
      @leena-akshai317 3 ปีที่แล้ว +1

      എനിക്ക് palazzo ഇട്ടു നടക്കുന്നപോലെ തോന്നി 🤭🤭🤭🤭

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 3 ปีที่แล้ว

    അവസാനം പറഞ്ഞ വാചകത്തിന് ബിഗ് സല്യൂട്ട് ,. 👍👍👍👍

  • @abinpeter8148
    @abinpeter8148 3 ปีที่แล้ว +34

    1:02
    ആ GPS നാട്ടിൽ എങ്ങാനും നാട്ടിൽ ഇറങ്ങിയൽ പിറ്റേദിവസം
    ആ GPS 😁😁 നിരോധിക്കും (Ban) 💯

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +2

      😂👌

    • @charlsjohn6361
      @charlsjohn6361 3 ปีที่แล้ว +1

      Wase nattil und bro. 2 varsham munp vare kottayam to tvm pokumbo ithu upayogikkumarunnu. Traffic cameras okke athil nerathe kanikkum.. 🙂

    • @nisamcmnisamcm8751
      @nisamcmnisamcm8751 3 ปีที่แล้ว

      Send link gps

  • @m.a.wadhood
    @m.a.wadhood 3 ปีที่แล้ว +1

    ചേട്ടായിന്റെ വീഡിയോകളിലെ അവസാന മിനുട്ടുകളിലെ ആ വാക്കുകളാണ്... 💪

  • @Eddyedwin.
    @Eddyedwin. 3 ปีที่แล้ว +11

    *തൊഴിൽ ഇല്ലെങ്കിൽ....തൊഴിൽ ഉണ്ടാക്കി എടുക്കുക...* 🔥

  • @jayarajindeevaram5683
    @jayarajindeevaram5683 3 ปีที่แล้ว

    ഈ വീഡിയോ ഒരു നല്ല പാഠമാണ് ... എങ്ങനെയാണ് ഫാം ടൂറിസം നടപ്പാക്കേണ്ടതെന്ന് കണ്ണു തുറന്നു കാണട്ടെ... .....തുടരുക ..... ആശംസ

  • @musthafaparammal5234
    @musthafaparammal5234 3 ปีที่แล้ว +3

    അവസാനം പറഞ്ഞ കാര്യം എല്ലാവരും ചിന്തിക്കണം ഇവിടെ ഉള്ള പ്രശ്നം ഇത് തന്നെയാണ്

  • @VinodKumar-uz1lc
    @VinodKumar-uz1lc 3 ปีที่แล้ว

    വീഡിയോ വളരെ നന്നായിട്ടുണ്ട് താങ്കൾ അവസാനം പറഞ്ഞത് തന്നെയാണ് ഏറ്റവും ഇഷ്ടപെട്ടത് 👌

  • @emilymedia
    @emilymedia 3 ปีที่แล้ว +22

    കുറച്ചു ആയുള്ളൂ കാണാൻ തുടങ്ങീട്ട് കൊള്ളാം അടിപൊളി

  • @sukumarannairnottath365
    @sukumarannairnottath365 3 ปีที่แล้ว

    ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു, കാരണം നിങ്ങളുടെ ആത്മാർത്ഥത. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു
    സ്നേഹത്തോടുകൂടി സുകുമാരൻ നായർ.

  • @vinods5183
    @vinods5183 3 ปีที่แล้ว +23

    സന്തോഷ് ജോർജ് sir പറഞ്ഞ അതെ വാക്കുകൾ ❤️

  • @annammajacob9223
    @annammajacob9223 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഇതിനെ കാണുന്നത് really inspiring. Great 👍

  • @RajasekarPM
    @RajasekarPM 3 ปีที่แล้ว +5

    എങ്ങിനെ നന്നാവാൻ ആണ് , രാഷ്ട്രീയം ആണ് പ്രധാന ബിസിനെസ്സ് അവരെക്കാളും വലുതാവാൻ ശ്രമിച്ചാൽ പിന്നെ തീരുമാനം ആക്കിത്തരും

  • @devasiakuriakose2159
    @devasiakuriakose2159 3 ปีที่แล้ว

    നല്ല വീഡിയോ നല്ല അവതരണം നല്ല സൗണ്ട് ആണ് ചേട്ടന്റെ നല്ല കാഴ്ചകൾ കണ്ടിരിക്കാൻ നല്ലരസംകേൾക്കാൻ രസം സൂപ്പർ സൂപ്പർ

  • @journeyofrose
    @journeyofrose 3 ปีที่แล้ว +6

    ഞാൻ ഇന്നെലെ പോയിരുന്നു 😍😍😍😍 ആട് മയിൽ , alpacas 😃😃😃

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകൾ. അവസാന വാക്കുകൾ ഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ

  • @SalahAbubecker
    @SalahAbubecker 3 ปีที่แล้ว +3

    നല്ല അവതരണം♥️

  • @ziyadvalamkottil9856
    @ziyadvalamkottil9856 3 ปีที่แล้ว

    അതി മനോഹരം ഈ കാണാ കാഴ്ചകൾ അടുത്ത വീഡിയോ ക്കായ് കാത്തിരിക്കാം.

  • @alvinsony668
    @alvinsony668 3 ปีที่แล้ว +8

    10:18 alpaaka യുടെ ആ നോട്ടം 😅😅😍

  • @Skvlogxz
    @Skvlogxz 3 ปีที่แล้ว +2

    ചേട്ടാ പുതിയ വീഡിയോ അടിപൊളിയായിട്ടുണ്ട് 👍 കൂടുതൽ ഗ്രാമകാഴ്ചകൾ ഇനിയും വേണം😀❤️

  • @Honorn-wk1xu
    @Honorn-wk1xu 3 ปีที่แล้ว +34

    ലാമയെ കണ്ടിട്ട് മാതാപിതാക്കൾ ഒട്ടകവും ചെമ്മരിയാടും ഒളിച്ചോടി കല്യാണം കഴിച്ചതാണെന്ന് തോന്നുന്നു.

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 3 ปีที่แล้ว +1

      Ottakathinte charithram noke, ath adhyam north America ke yil ayirunu undayirunath pinne Alaska vazhi ane Asia yil athiyath angane ane India lum, middle East lum ith arhiyath

    • @littojoseph9307
      @littojoseph9307 3 ปีที่แล้ว +2

      ജാതി മാറി വിവാഹം അവിടെയ് ആയതു കൊണ്ട് നടന്നണു 😂😂😂😂🙏

    • @healthybrains9491
      @healthybrains9491 3 ปีที่แล้ว +1

      😀😂

  • @SaranyaBoban
    @SaranyaBoban 3 ปีที่แล้ว

    ഞാൻ ആദ്യമായ് ഈ ജീവിയെ കാണുന്നത് വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @unais1113
    @unais1113 3 ปีที่แล้ว +10

    മീൻ ഭ്രാന്തനും ഷിനോദ് ബ്രോ യും കൂടെ ഒരു വ്ലോഗ് ഉണ്ടെങ്കിൽ അത് വേറെ ലെവൽ ആയിരിക്കും 👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      👍

    • @unais1113
      @unais1113 3 ปีที่แล้ว +1

      മീൻ ഭ്രാന്തനെ അറിയില്ലേ ബ്രോ

  • @nisampulikottilvella2777
    @nisampulikottilvella2777 3 ปีที่แล้ว

    അടിപൊളിയാ ബ്രോ
    പിന്നെ ഈ ലാംയെ പലവാട്ടി കെട്ടിട്ട് ഉണ്ട്‌
    പക്ഷെ ഇപ്പോഴാ ലാമയും അൽ പാക്കയേയും കുറിച് നല്ലൊരു അറിവ് കിട്ടുന്നെ താങ്സ് ബ്രോദർ

  • @sahidpananjeri9376
    @sahidpananjeri9376 3 ปีที่แล้ว +23

    കേരളത്തിന്റ്റെ ഒരു കാര്യം 😤😞

  • @shantyabraham9016
    @shantyabraham9016 3 ปีที่แล้ว +1

    എന്താ പറയുക 💕💕
    SGK(safari) ഈ video കാണണം... ടൂറിസം പദ്ധതിയിൽ ഇതും പെടുത്തിയേനെ..

  • @shysalsabu1758
    @shysalsabu1758 3 ปีที่แล้ว +6

    1:01 ഇതുപോലൊരു സാനം വളരെ അത്യാവശ്യമാ🤕, ഇത് ഇവിടെ വന്നാൽ ഉറപ്പായും mvd യുടെ വരുമാനത്തിൽ വൻ ഇടിവുണ്ടാകും🙄..... അല്ലേലും ഷിനോദേട്ടൻ ഉപദേശി മാത്രമല്ല ഉപകാരി കൂടിയാണ്😁🔥
    Kepo (kerala police)യുടെ⚡️ നോട്ടം വീഴാതെ നോക്കിക്കോ!......

  • @nodramazone
    @nodramazone 3 ปีที่แล้ว +1

    Super- have to visit this farm. And these videos should be shown to Govt. officials in Kerala. The end message is a great idea 👍💡

  • @unais1113
    @unais1113 3 ปีที่แล้ว +22

    ഇതിനെ കാണാനും കൂടെ ചുറ്റാനും 12000രൂപ എന്റെ പൊന്നോ 🙄🙄

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      😊

    • @alan_johnson_
      @alan_johnson_ 3 ปีที่แล้ว

      Ath oru 1500 rupa aayi kanakkakiya mathi

    • @nabeelvaheed833
      @nabeelvaheed833 3 ปีที่แล้ว

      അമേരിക്കയിലാ മാഷേ ഡോളർൽ കിട്ടുമ്പോൾ സമാധാനം ആവും യൂ ഡോണ്ട് worry.

    • @jabirck7604
      @jabirck7604 3 ปีที่แล้ว +5

      12000 ഇന്ത്യൻ മണി പറഞ്ഞു അങ്ങേരെ ടെൻഷൻ ആകല്ലേ... ഡോളറിൽ ആയോണ്ട് സമാദാനിച്ചിരിക്കാ പുള്ളി 😁

    • @unais1113
      @unais1113 3 ปีที่แล้ว

      @@jabirck7604 😄

  • @anigeorge6752
    @anigeorge6752 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഇതുപോലൊരു കാഴ്ച thanks ചേട്ടാ 👍👍❤️❤️

  • @iloveindia15
    @iloveindia15 3 ปีที่แล้ว

    സത്യത്തിൽ മാത്യു ചേട്ടൻ അടിപൊളിയാ. നല്ല മാന്യതയും ഗെറ്റപ്പോടുള്ള ആ വർത്തമാന ശൈലിയും ഒക്കെ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ന് ആദ്യമായിട്ടാണ് ചേട്ടന്റെ ചാനൽ ഞാൻ കാണാൻ ഇടയായത്. Subscrib ചെയ്തു.

  • @nidhighosh6592
    @nidhighosh6592 3 ปีที่แล้ว +16

    താങ്കളുടെ വാക്കുകൾ വളരെ മൂർച്ഛയേറിയതാണ് .തൊഴിൽ ഇല്ലങ്കിൽ തൊഴിൽ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത് ..ഇവിടെ സർക്കാർ ജോലി കിട്ടാഞ്ഞതിനു അഹ്മഹത്യാ ചെയ്യുന്നത് glorify ചെയ്യുന്ന നാടാണ് .

  • @nizarabubaker1511
    @nizarabubaker1511 3 ปีที่แล้ว

    Mathew brother ന്റെ ആ last point നമ്മുടെ ചിന്തകളെ മാറ്റി മറികട്ടെ.., പുതിയ തലമുറ നമ്മുടെ വേവസ്ഥയെ ഭരിക്കുമ്പോൾ എങ്കിലും നമുക്ക് നേടാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.......

  • @Shojir1986
    @Shojir1986 3 ปีที่แล้ว +19

    👍👍👍

  • @neethuroops
    @neethuroops 3 ปีที่แล้ว

    എല്ലാ വ്ലോഗും കാണാറുണ്ട് ഓരോ പുതിയ കാര്യങ്ങൾ വരുന്നത്കൊണ്ട് എല്ലാ വീഡിയോസും വളരെ പുതുമ നിറഞ്ഞതാണ് 👌♥️♥️

  • @LIFE-gc2id
    @LIFE-gc2id 3 ปีที่แล้ว +6

    അനിയൻ ഒടുവിൽ പറഞ്ഞത് ഒന്നുകൂടി പറയണം. കേരളത്തിലെ ഈ നാറിയ രാഷ്ട്രീയ രാഷ്ട്രീയം കൊണ്ടുപോയി തോട്ടിൽ കളയട്ടെ.

  • @alanshabu2576
    @alanshabu2576 3 ปีที่แล้ว +1

    അവസാനം പറഞ്ഞ കാര്യം കിടുക്കി.കേരേളതിൽ ഇപ്പൊ നടക്കുന്ന same കാര്യം

  • @jithingj2304
    @jithingj2304 3 ปีที่แล้ว +3

    Avde sent inu ethra vila varum?
    Pattumenkil korach sthalam vangi avde oru farm thodanganam..
    ☺️☺️❤️

    • @elaf5781
      @elaf5781 3 ปีที่แล้ว +1

      Enthina ivide sthalamillanjittano

  • @respondent1586
    @respondent1586 3 ปีที่แล้ว

    Dear...brother...
    ആദ്യമായി നമസ്കാരം... 🙏
    വളരെ നല്ല ഒരു video, നന്നായി ആസ്വദിച്ചു, 🙏🙏
    Congrats...
    നിങൾ അവസാനം പറഞ്ഞ വാക്കുകളാണ്
    ഇന്ന്... ഇവിടെ...
    ഇപ്പോഴത്തെ ...
    സ്ഥിതി... ഒരിക്കലും രക്ഷപ്പെടാൻ സാധ്യത ഇല്ലാത്ത ചെറുപ്പക്കാർ,
    അതിന് അനുവദിക്കാത്ത മറ്റുള്ളവർ...
    ഫലമോ സുമനസ്സുകൾ തുടങ്ങാൻ ശ്രമിക്കുന്ന സംരംഭങ്ങൾ പലതും അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു...
    എന്തായാലും നിങ്ങൾക്ക് നന്ദി🙏🙏🙏

  • @hitman4671
    @hitman4671 3 ปีที่แล้ว +3

    ഇവിടെ സർക്കാർ ഓടിച്ചു വിടുവാണ് 😪

  • @michaeljissbaby3823
    @michaeljissbaby3823 3 ปีที่แล้ว

    Kanunnathinu mumpe like 👍adichu tto..because quality of the talks

  • @Jupesh-d9m
    @Jupesh-d9m 3 ปีที่แล้ว +1

    അടിപൊളി...... Adhyamayi ഈ മൃഗത്തേ കുറിച്ച് അറിയാൻ സാധിച്ചു, അതിൽ ഉപരി ഇങ്ങനെ യും ഒരു ടൂറിസം, തൊഴിൽ സാധ്യത ഉണ്ടല്ലോ എന്ന് കണ്ടപ്പോ അല്‍ഭുതം തോന്നി 😊😊👌👍

  • @കുട്ടായി
    @കുട്ടായി 3 ปีที่แล้ว

    ചേട്ടാ... സൂപ്പർ അവതരണം.. ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട്. എല്ലാം കൂടുതൽ മികവുറ്റത് ആണ്. ഞാൻ ഒരു ടോറസ് ഡ്രൈവർ ആണ്. ഗൾഫിൽ പോകുവാൻ ശ്രെമിക്കുന്നുണ്ട്. കിട്ടുന്നില്ല

  • @manojkumark7917
    @manojkumark7917 3 ปีที่แล้ว

    പ്രിയ സുഹൃത്തേ, ഞാൻ ആദ്യമായിയാണ് തങ്ങളുടെ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും. വളരെ നല്ല വീഡിയോ മെസ്സേജ്. തങ്ങളുടെ ആശയം നമ്മുടെ നാട്ടിലെ പുതിയ തലമുറ കാണട്ടെ! മനസ്സിലാക്കട്ടെ എന്ന് പ്രതീക്ഷിക്കാം. നന്ദി നമസ്കാരം

  • @pianogallery106
    @pianogallery106 3 ปีที่แล้ว +1

    Good video. Very informative.
    Like you said if there is proper planning and rules definitely India or Kerala will a next America or western country.

  • @divakarank8933
    @divakarank8933 3 ปีที่แล้ว

    അവസാനം പറഞ്ഞത് വേദനിപ്പിക്കുന്ന ഒരു സത്യം.
    ആശംസകൾ സർ.

  • @girishpotti2242
    @girishpotti2242 3 ปีที่แล้ว +1

    Your command over malayalam is superb 🙏
    Thx for encouraging malayalam language 🙏

  • @mayasamuel2945
    @mayasamuel2945 ปีที่แล้ว

    ഇങ്ങനെ ഒരു സ്ഥലം അമേരിക്കയിൽ ഉണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷം

  • @ashlymammen1596
    @ashlymammen1596 3 ปีที่แล้ว

    Thank you Shinoth for taking the effort, ithu pollulla nalla refreshing aaya locations , family aayi pokan pattunna places iniyum kooduthal expect cheyyunnu,
    Boring allathe ulla your conversation style aanu Ella videosum kooduthal interesting aakkunnathu ! Great Job my dear friend Sheena, also Aiden Jaden for fully supporting in making the videos😊👍

  • @man260
    @man260 3 ปีที่แล้ว

    താങ്കളുടെ സൗമ്യതയും മധുര ഭാഷണവും പോലെത്തന്നെ താങ്കൾ കാണിക്കുന്ന ഓരോ വിഡിയോയും വളരെയേറെ പ്രയോജനവും പ്രചോദ നവും നൽകുന്നു thanks lot 🙏🙏🙏🙏🌹🌹🌹🌹❤❤❤

  • @antonylawrance2653
    @antonylawrance2653 3 ปีที่แล้ว

    Ella videosum kaanarund, explanation very good, avasanam nammude government nodu paranjathum very good, keep it up.

  • @lovelygeorge4493
    @lovelygeorge4493 3 ปีที่แล้ว

    Super. Super
    America yil 6 months താമസിച്ചു ഇതെല്ലാം കണ്ടിട്ട് ഉണ്ട്
    എങ്കിലും ഞാൻ എല്ലാ വീഡിയോ യും ഷിനോജ് nte കാണും
    എൻ്റെ മോൾ America yil Boston il undu
    Farm il okay tour poyal video call cheythu kanichu tharum
    6 months kondu oru vidham grama പ്രദേശവും city yum okay kandu
    ഏകദേശം 20 സ്റ്റേറ്റ് cover cheythu
    New York city 5 പ്രാവശ്യം കണ്ട്
    Nayagra കണ്ട്
    എങ്കിലും ഷിനോജ് nte വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @vijayphilip77
    @vijayphilip77 3 ปีที่แล้ว

    എല്ലാ വീഡിയോ പോലെ ഇതും നന്നായിരിക്കുന്നു 😍, ഞാനും US ലേക്ക് വരാൻ തയാറെടുക്കുന്നു.....wife അവിടുത്തെ citizen ആണ്.

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 2 ปีที่แล้ว

    Very natural....Gud....God bless....

  • @deepuv.p.4619
    @deepuv.p.4619 3 ปีที่แล้ว +1

    Good job bro,
    Your last dialogue about keralam was awsm 😀

  • @sharafudeensha4262
    @sharafudeensha4262 2 ปีที่แล้ว

    ഈചിരികണ്ടിട്ട് എങ്ങനലയ്ക്ക് അടിക്കാതിരിക്കും..,👌👌🐏🐏🐏🍇🍇🍇🌍🌍🌍

  • @ajayjohn619
    @ajayjohn619 3 ปีที่แล้ว

    Enjoying with family is the most precious thing in our life..nice one chetta..chettan last parangathe correct ayit ulla kariyam anu..santhosh chettanum apozhum ithu parayar und..

  • @subykmry
    @subykmry 3 ปีที่แล้ว

    ലാമ and അൽപാക്ക..
    ആദ്യമായിട്ടാണ് ഇത്തരമൊരു ജീവിവർഗ്ഗത്തെ പറ്റി കേൾക്കുന്നതും കാണുന്നതും .. വളരെ cute ആയിട്ടുള്ള ഒരു കാഴ്ച്ച ആയിരുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abuzeba9548
    @abuzeba9548 3 ปีที่แล้ว

    ചേട്ടായിയും വിഡിയോസും പൊളിയാ, all the best💐

  • @arunpv4710
    @arunpv4710 3 ปีที่แล้ว +1

    Natil ulla system anu mattendathu Bai .athu rasthriyam ullatutholam undakum. Oru samrabhavum thudagiyal kaittu varan ella party kkarum varum athanu nammude Nadine thakarkkundau..

  • @johnyma5572
    @johnyma5572 3 ปีที่แล้ว +1

    ഹായ് ഷിനോബ്!!!
    മരുഭൂമിയില്ലാത്ത അമേരിക്കൻ മിനി ഒട്ടകം!!! 😊

  • @harikrishnankg77
    @harikrishnankg77 3 ปีที่แล้ว +2

    ഇത് ഒക്കെ അല്ലെ യഥാർത്ഥ ബിസിനസ് 👏💪.

  • @adarshvenukuttan7470
    @adarshvenukuttan7470 3 ปีที่แล้ว

    എന്നത്തേയും പോലെ കിടു.. ഒന്നും പറയാനില്ല.. അവസാനത്തെ aa message 👌❤️

  • @Mr_bin
    @Mr_bin 3 ปีที่แล้ว

    Bro... Last 2 minutes dialogue polichu ... adipoli video ... 👌...💓❤️

  • @hanochkurian5933
    @hanochkurian5933 3 ปีที่แล้ว +1

    Cheyande videos vanu enne arinja otum wait cheyarilla. Apo Thane eduthu kanum. Love your videos. Great video quality and presentation. Ethadum best avasanthe cheytande oru 1/2 closing thoughts Anne😊

  • @noushadfarhan8827
    @noushadfarhan8827 3 ปีที่แล้ว

    അടിപൊളി ഒരു രക്ഷയുമില്ല അവിടെ കർഷകരും ഗ്രാമീണരും സന്തോഷത്തോടെ ജീവിക്കുന്നു ഇവിടെ കഴിഞ്ഞ ഏഴ് വർഷത്തോളമായി കർഷക ആത്മഹത്യകാൾ വർഷംപ്രതി കൂടികൊണ്ടിരിക്കുന്നു ഇനി മുതൽ ഇവിടെ ഇത്തരം ജോലികൾ ചെയ്യാൻ സമൂഹം വെറുക്കുകയായിരിക്കും ഉണ്ടാവുക വളരെ കഷ്ടമാണ് അവരുടെ ജീവിതം

  • @sarathkumar9164
    @sarathkumar9164 3 ปีที่แล้ว +1

    Endhu karyamm paranjalumm kettirikkan thonnumm avatharanam superaaa keep it 👍👍👍

  • @ashasam962
    @ashasam962 2 ปีที่แล้ว

    The last words.... Exactly the current situation...

  • @CanuckMalayali
    @CanuckMalayali 3 ปีที่แล้ว

    Nice explanation. ഒരു ടീച്ചർ പറഞ്ഞു കൊടുക്കുന്ന പോലെ ഉണ്ട്. Greetings from🇨🇦

  • @ismailkp8
    @ismailkp8 3 ปีที่แล้ว

    അവസാനത്തെ ആ ഡയലോഗിന് ഒരു ബിഗ് സല്യൂട്ട്

  • @bennypaulpaul8080
    @bennypaulpaul8080 3 ปีที่แล้ว

    ഒഴുക്കുള്ള ശൈലി ആരേയും പിടിച്ചിരുത്തും ഇനിയും നന്നായി വരട്ടെ അവസാന conclusion കേരളത്തിലെ പൊതു സമൂഹവും രാഷ്ട്രീയക്കാർക്കുമുള്ള താക്കീതാണു് ഗംഭീരം