Ep#57 - തവാങ്ങിലെ സ്മാർട്ട് മമ്മിയുടെ അടുക്കളയിൽ | Tawang Stories - Arunachal Pradesh | 2nd GIERR

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 670

  • @Irshad6734.
    @Irshad6734. 3 ปีที่แล้ว +151

    എന്നെ ഒന്ന് പിന്ന് കുത്തോ അഷ്റഫ് ക്ക..

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +7

      നിന്നെ ആണി തന്നെ തറച്ചിട്ടുണ്ട്

    • @Irshad6734.
      @Irshad6734. 3 ปีที่แล้ว +3

      @@nsnsns5786 ചുവരിൽ ആണി അടിച്ചു

    • @mumthazmumthz3445
      @mumthazmumthz3445 3 ปีที่แล้ว

      അതെന്താ ഡോ 😀😀

    • @akhilpm5382
      @akhilpm5382 3 ปีที่แล้ว

      @@nsnsns5786 🤣

    • @mz5624
      @mz5624 3 ปีที่แล้ว +2

      Ashraf dedication video 🔥🙏, camera, editing,❤️

  • @mediamoorkkanad1084
    @mediamoorkkanad1084 3 ปีที่แล้ว +239

    തവാങ്ങിൽ ജീവിതത്തിൽ എപ്പഴെങ്കിലും ഒന്ന് പോകണം എന്ന് ആഗ്രഹമുള്ളവർ ഒന്ന് വന്നേ…

    • @kaleelibrahim8122
      @kaleelibrahim8122 3 ปีที่แล้ว +3

      കഴിഞ്ഞ വീഡിയോയിൽ window തുറന്നപ്പോയ എനിക്ക് പോവാൻ തോന്നിയത്

    • @nichoos.pokiri7347
      @nichoos.pokiri7347 3 ปีที่แล้ว

      😀

    • @amazingindiabyanoop
      @amazingindiabyanoop 3 ปีที่แล้ว

      ചക്കള

    • @noufalpm3722
      @noufalpm3722 3 ปีที่แล้ว

      ഞാൻ റെഡി

    • @noufalpm3722
      @noufalpm3722 3 ปีที่แล้ว

      ഞാൻ റെഡി

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 3 ปีที่แล้ว +25

    ഈ ഭൂമിയിൽ എവിടെയൊക്കെയോ കുറെ നല്ല മനുഷ്യരുണ്ട് ! പകയില്ലാത്ത, അസൂയയില്ലാത്ത, അഹങ്കാരമില്ലാത്ത, വർഗ്ഗീയതയില്ലാത്ത, മറ്റുള്ളവരെ പരിഹസിക്കാത്ത, തന്റെ കയ്യിലുള്ളത് കൊണ്ട് സന്തോഷത്തോടെ ആരോടും ഒരു പരാതിയും, പരിഭവവും പറയാത്ത സ്നേഹിക്കാൻ മാത്രമറിയാവുന്ന കുറെ നല്ല മനുഷ്യർ.
    ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇനി അവരെ കാണുമോ എന്ന് സങ്കല്പിക്കാൻ പോലും കഴിയില്ല എന്നിട്ടും ഒത്തിരി പരിചയമുള്ള സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ കണ്ട് ഹൃദയം പറിച്ചുതരുന്ന വിധത്തിൽ ഇവരൊക്കെ നിങ്ങളെ സ്നേഹിച്ചു കീഴ്പെടുത്തുകയാണ്. ഒന്നുമുതൽ ഈ എപ്പിസോഡ് വരെ ഞാൻ ആസ്വദിച്ചതും ഈ നന്മകളൊക്കെയാണ്....
    ഒരായിരം സ്നേഹാശംസകൾ, എന്നും എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ....

    • @itsdude9866
      @itsdude9866 3 ปีที่แล้ว

      There is nothing like that unless until you think about religion!religion should not determine what we are! If religion is something splitting people why should we have that? come out of it and live happily without the tag of any religion and remain as a human being!

  • @ponnummaswargam468
    @ponnummaswargam468 3 ปีที่แล้ว +66

    അല്ല ചങ്ങായി തിരിച് ഒരു ലൈക്‌ പോലും കിട്ടില്ല എന്നറിയാം എന്നാലും, ഇക്ക ബി care full ❤🌹❤🌹❤🌹❤

  • @thahirsm
    @thahirsm 3 ปีที่แล้ว +79

    കാത്തിരുന്നു കാത്തിരുന്നു..... എന്ന പാട്ട് ഈ ചാനലിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു....... മനോഹരമായ കാഴ്ചകൾക്ക് കാത്തിരിക്കുവാൻ തയ്യാറായ ഒരു ആസ്വാദകൻ ♥️♥️♥️♥️♥️♥️

  • @rameeskannur8857
    @rameeskannur8857 3 ปีที่แล้ว +43

    കാത്തിരിക്കാൻ ഞങ്ങൾ റെഡി ആണെന്ന് പറഞ്ഞെങ്കിലും ഇതൊരുമാതിരി വല്ലാത്ത കാത്തിരിപ്പായെന്റെ അഷ്റഫ്ക്കാ 😊

  • @arjunchandroth2491
    @arjunchandroth2491 3 ปีที่แล้ว +60

    വീഡിയോ അപ്‌ലോഡ് ചെയ്യാൻ വൈകുന്നതിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു 💪🏻
    തുടർന്നും ആവർത്തിച്ചാൽ ചന്തിയിൽ ചട്ടുകം പഴുപ്പിച്ച് വെക്കുമെന്ന് പ്രേത്യേകം ഓർമിപ്പിക്കുന്നു 😎😎😎

    • @maninair609
      @maninair609 3 ปีที่แล้ว +5

      വേണ്ട. ആ ചന്തികൊണ്ട് പുള്ളിക്ക് യാത്ര ചെയ്യാനുള്ളതാണ്

    • @ismayilkpisma7750
      @ismayilkpisma7750 3 ปีที่แล้ว

      @@maninair609 😁😁😁Yes Caril irikkendathalle

  • @younusmp648
    @younusmp648 3 ปีที่แล้ว +245

    വീഡിയോ കുറച്ചു ദിവസം വൈകിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു 😪😪😪😪😪

    • @abdulrasheedkoorikkattil7285
      @abdulrasheedkoorikkattil7285 3 ปีที่แล้ว +5

      ഞാനും

    • @mubakshir143
      @mubakshir143 3 ปีที่แล้ว +6

      അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. വീഡിയോ ആഴ്ചയിൽ ഒന്നോ രണ്ടോ വന്നാൽ ഭാഗ്യം.

    • @shoukkathalivaliyakath4157
      @shoukkathalivaliyakath4157 3 ปีที่แล้ว

      Me also

    • @adilmuhammmed6723
      @adilmuhammmed6723 3 ปีที่แล้ว +1

      ഞാനും

    • @jojosanush
      @jojosanush 3 ปีที่แล้ว

      Late ayalum latest ayi varuven...
      Vedio clarity anu main.....

  • @moideenmenatil9894
    @moideenmenatil9894 3 ปีที่แล้ว +12

    അവസാനം മേഘാവൃതമായ ആകാശവും മലയിടുക്കും നിഗൂഡത ഫീൽ ചെയ്യുന്ന ആ മ്യൂസിക്കും wow താങ്കളാരാ Mr Ashraf പ്രിയദർശനോ?
    polichu

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +28

    കാഴ്ചകൾ മാത്രമല്ല, വിവരണം, അനുഭവം ഇതൊക്കെയാണ് ഇവിടുത്തെ പ്രത്യേകത 👍❣️

  • @sooryapraveen4115
    @sooryapraveen4115 3 ปีที่แล้ว +19

    അഷ്‌റഫ്‌ ഇക്കനേം ബി. ബ്രോ യെയും, സബീലിനേം കാത്തിരിക്കായിരുന്നു.... എന്നെപ്പോലെ ആരെങ്കിലും ണ്ടോ 🤔.... കാഴ്ചകളുടെ മായാലോകത്തേക് എല്ലാവരേം കൊണ്ട് പോകുന്ന ഇക്കൂനൊരു ആയിരം ❤❤❤❤❤ love from tuvvur.......

  • @manascherkala
    @manascherkala 3 ปีที่แล้ว +40

    ഒരു വിവാദങ്ങളും പെടാതെ നമ്മുടെ ഇക്ക യാത്ര തുടരുകയാണ് സുഗുർത്തുക്കളേ ♥️

  • @ajar9758
    @ajar9758 3 ปีที่แล้ว +33

    ബാക്കിയുള്ള യൂട്യൂബ് സ് മുഴുവനും തമ്മിൽ തല്ലാണ് നമ്മുടെ നമ്മുടെ അഷറഫ് ക്കയും വിപിൻ ബ്രോയും സബിൽ ബ്രോയും സുധി ബ്രോയും ഇതിലൊന്നും പെടാതെ നിങ്ങളുടേതായ രീതിയിൽ എന്നും ഇതുപോലെ മുന്നോട്ടുപോകണമെന്ന് അപേക്ഷിക്കുന്നു ഞങ്ങളുടെ എല്ലാവിധ സപ്പോർട്ട്കളും ഉണ്ടാകും👍🤝

    • @hashiqe9735
      @hashiqe9735 3 ปีที่แล้ว +2

      കച്ചറ ക്കുള്ള പരിപാടി ഉണ്ടെങ്കിൽ നിങ്ങൾ തമ്മിൽ തീർക്കുക ഞങ്ങളെ കാണിക്കരുത് ഒന്നുമില്ല അത് കാണാൻ കഴിയാത്തോണ്ടാ ഇത് ഒരു അപേക്ഷ ആയി കാണുക ❤❤❤❤🌹🌹🌹

  • @thaninadans46
    @thaninadans46 3 ปีที่แล้ว +163

    ഇക്കാന്റെ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഇവിടെ കാമോൻ 😜

    • @aslamcherani3640
      @aslamcherani3640 3 ปีที่แล้ว +1

      അടുത്ത വീഡിയോ വൈകി പോകരുത്

  • @dinooppv1157
    @dinooppv1157 3 ปีที่แล้ว +30

    എടത്തനാട്ടുകരയിലെ ഒരു വോട്ട് ഇതാ ഇവിടെ വീഡിയോ എടുത്ത് നടക്കുന്നു😀

  • @athiramol21
    @athiramol21 3 ปีที่แล้ว +4

    കറന്റ്‌ കണക്ഷനും നെറ്റ് വർക്കിങ്ങും എല്ലാം ഇല്ലാതിരുന്നിട്ടും ഇത്രയും effort എടുത്തു vdo അപ്‌ലോഡ് ചെയ്യുന്ന ഇക്കാ.... Big salute 🥰🥰. Vdo പതിവുപോലെ സൂപ്പർ..

  • @babupallath6663
    @babupallath6663 3 ปีที่แล้ว +12

    മനസ്സിൻറെ നന്മകൾ കൊണ്ടാണ് ഇത്രയും നല്ല വീഡിയോ ചെയ്യാൻ പറ്റുന്നത് ഈ കോളിറ്റി എന്നും നിലനിർത്താൻ നോക്കണേ ഒരു എളിയ സഹോദരൻറെ സ്നേഹാദരങ്ങൾ

  • @priyahari82
    @priyahari82 3 ปีที่แล้ว +2

    എത്ര ദിവസം കാത്തിരിക്കേണ്ടി വന്നാലും അറിയാം മനോഹരമായ ഒരു വീഡിയോ ഞങ്ങൾക്കെത്തിക്കാൻ അഷ്റഫ് ഇക്ക എത്ര കഷ്ടപ്പെടുന്നു എന്ന് അതുകൊണ്ട് തന്നെ ആ കാത്തിരിപ്പിന് ഒരു സുഖമുണ്ട്.... നിങ്ങൾ കിടുവാണ് അഷ്റഫ് ഇക്ക...❤️

  • @babupallath6663
    @babupallath6663 3 ปีที่แล้ว +5

    ഇത്രയും നല്ല വീഡിയോകൾ ഇനിയും ഞങ്ങൾക്ക് നൽകാൻ കഴിയട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു അഷ്റഫ് god bless you

  • @jithinvr4155
    @jithinvr4155 3 ปีที่แล้ว +73

    അഷറഫ് ഇക്ക ഫാൻസ്‌ ലൈക്ക്👍👍👍❤️❤️

  • @ashrafchembakasheri6896
    @ashrafchembakasheri6896 3 ปีที่แล้ว

    മല്ലുവിന്റെ കുടിയിരിക്കലിൽ പങ്കെടുത്ത് വന്നപ്പോഴേക്കും ന്റെ മുത്തിന്റെ വീഡിയോ കാണാൻ ഇച്ചിരി ലേറ്റായി.....🤩😘😍

  • @muneerap3779
    @muneerap3779 3 ปีที่แล้ว +4

    സന്തോഷ്‌ ജോർജ് സാറിന്റെ സുന്ദര കാഴ്ചകളോ, മോഡിജിയുടെ ഡിജിറ്റൽ ഇന്ത്യയോ അല്ല യഥാർത്ഥ ഇന്ത്യ.... അഷ്‌റഫ്‌ ഭായിയുടെ ഉൾഗ്രാമ ങ്ങളിലൂടെയുള്ള ക്യാമറ കാഴ്ചകളും അതിലപ്പുറവും ഉൾകൊള്ളുന്നതാണ് യഥാർത്ഥ ഇന്ത്യ... ആശംസകൾ...

  • @SahadCholakkal
    @SahadCholakkal 3 ปีที่แล้ว +28

    "Kaasi.. Where will we go now..?!
    "തവാങ്ങിൽ മഞ്ഞ് പെയ്തു തുടങ്ങീട്ടുണ്ടാകും Do You Wanna Go..?
    😍🏍️

    • @Fahad_Naduvilakath
      @Fahad_Naduvilakath 3 ปีที่แล้ว +9

      NPCB
      കേരളത്തിൽ ഇത്രയും raiders ഉണ്ടാകാൻ ഒരു കാരണം ഈ സിനിമയാണ്

    • @fp_fp
      @fp_fp 3 ปีที่แล้ว +1

      ❤️

    • @Lasar_eleppan
      @Lasar_eleppan 3 ปีที่แล้ว +1

      Kasi.... Suni... 😍

  • @shan5579
    @shan5579 3 ปีที่แล้ว +12

    വീഡിയോ തീരുന്ന ഭാഗം visual and Bgm വേറെ ലെവൽ,
    എത്ര ലേറ്റ് ആയാലും ക്വാളിറ്റി വിട്ടുള്ള ഒരു കളിയുമില്ല.

    RR ഫാൻസ്‌ ലൈക്ക് ചെയ്തു പോവുക 🥳

  • @affanhashir875
    @affanhashir875 3 ปีที่แล้ว +3

    സന്തോഷം തോന്നി mummy യുടെ ചിരി കണ്ടിട്ട്. Thanks അഷ്റഫ് bro

  • @akcta2045
    @akcta2045 3 ปีที่แล้ว +11

    നല്ല മഞ്ഞുകളും 😌💥നല്ല അവതരണത്തോടെ ഉള്ള വിശേഷങ്ങളും 😍

  • @ahamadarif7849
    @ahamadarif7849 3 ปีที่แล้ว +5

    ഈ ചെങ്ങായി എന്താ ഇങ്ങനെ
    മനുഷ്യനെ കയർ ഇല്ലാതെ കെട്ടി ഇടുന്നു
    (ഇഷ്ടം മാത്രം അഷ്‌റഫ് ഇക്കാ)😍😍😍😍😍😍

  • @rajabalinaizam674
    @rajabalinaizam674 3 ปีที่แล้ว

    _ഭൂമിയുടെ ഏതു കോണിൽ ചെന്നാലും ഒരിക്കലും പിരിയാൻ പറ്റാത്ത ഇതുപോലുള്ള കുറേ സ്നേഹ മനസ്സുകളെ കാണാൻ കഴിയും. അതാണ് സഞ്ചാരത്തിന്റെ ഒരു പ്രത്യേകത. ഇത്തരം യാത്രകൾ ഒരിക്കലും നിറുത്താൻ പാടില്ല. ഇനിയും എത്രയോ ആളുകൾ ഇതുപോലെ പലയിടത്തായി നമ്മേയും കാത്തിരിക്കുന്നുണ്ട്, ഒരിക്കലും കാണാത്ത നമ്മേയും കാത്ത്....._ 🙍🙍🙍🙇☺️

  • @jeludelampadyj3039
    @jeludelampadyj3039 3 ปีที่แล้ว +9

    ബിബിൻ ബ്രോ സത്യസന്ധനായ ഒരു നാട്ടിൻ പുറത്തുകാരൻ

    • @kuitalmusthafa
      @kuitalmusthafa 3 ปีที่แล้ว

      devaradka

    • @jomonmathew2286
      @jomonmathew2286 3 ปีที่แล้ว

      ഇടുക്കിക്കാർ അങ്ങനെയാ..

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว

    ഒരിക്കൽ പോലും കാണാനാകില്ല എന്ന് വിശ്വസിക്കുന്ന സ്ഥലങ്ങൾ ആണ് ഇതെല്ലം
    ഇങ്ങനെ കണ്ട് ആസ്വദിക്കാം 😍

  • @depthinair922
    @depthinair922 3 ปีที่แล้ว +3

    ഈ വീഡിയോയുടെ ഹൈലൈറ്റ്.. 27:37.... എന്റെ അമ്മോ.... bgm.. and that wideangle shot.... പൊളി bro💜

    • @naseefmohammed6589
      @naseefmohammed6589 3 ปีที่แล้ว

      Sheri aanu pwoli aayind, bgm yethanu valla pidim undo??

  • @prajithlal893
    @prajithlal893 3 ปีที่แล้ว +41

    Ikka fan ഇങ്ങു പോരെ 😍😍😍

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 ปีที่แล้ว +10

    കഴിഞ്ഞ എപ്പിസോഡിൽ ആ ജനല് തുറന്നപ്പോ ഉള്ള വ്യൂ... ന്റെ പൊന്നേ... ഒന്നും പറയാനില്ല 🥰

  • @vinodparakkad3281
    @vinodparakkad3281 3 ปีที่แล้ว +7

    ഒരു ഭാഗത്ത് അടി .. ഇടി .... ഇവിടെ ശാന്തം സുന്ദരം

  • @madhupanikar862
    @madhupanikar862 3 ปีที่แล้ว

    ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ..... കൊതിയാകുന്നടോ അഷ്‌റഫ്‌....

  • @ppvlogs8193
    @ppvlogs8193 3 ปีที่แล้ว +11

    ഏതോ പിള്ളേർ ചക്ക കൂട്ടാൻ കണ്ട പോലെ എന്ന ചൊല്ല് ഓർമ്മ വരുന്നു കുറച്ചു ദിവസങ്ങൾക്ക് ശേഷം അഷ്‌റഫ്‌ക്കാന്റെ വീഡിയോ കാണുമ്പോൾ 🤣🤣

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +24

    അശ്റഫ്ക്കാന്റെ കട്ട ഫാൻസ് ലൈക്ക് കരോ😍

  • @noush818
    @noush818 3 ปีที่แล้ว +1

    Last visual പൊളിച്ചു ...വെയ്റ്റിംഗ്

  • @M4Movies101
    @M4Movies101 3 ปีที่แล้ว +3

    We miss you Unnikuttan❤️❤️

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว

    തവാങ് നല്ല ബ്യൂട്ടിഫുൾ സ്ഥലം
    WISH YOU A HAPPY JOURNEY
    🌹❤🌹

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว

    ഹായ് ബ്രോസ് ഒരുപാട് നാൾ ആയി ഞാൻ കമന്റ് ഇട്ടിട്ട് എല്ലാ വിഡിയോ യും കാണാറുണ്ട് ടൈം കിട്ടുമ്പോൾ ഓടി വന്ന് നോക്കും 😄 പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വ്യത്യസ്ത ഉള്ള വീഡിയോസ് യാത്ര വിവരണം ഞാൻ ഒരു ഇതുവരെയും ഒരു youtub വിഡിയോ യും കാണാറില്ല യിരുന്നു അഷ്‌റഫ്‌ ബ്രോ യുടെ വീഡിയോ കണ്ടതിന് ശേഷം ഇപ്പോൾ എല്ലാദിവസവും വിഡിയോ കാണും
    പിന്നെ യാത്രയിൽ ഉടനീളം നിങ്ങൾ ഉണ്ടാക്കുന്ന നിങ്ങളോട് അവർ കാണിക്കുന്ന സൗഹൃദം അതു കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നാറുണ്ട്. ഓരോ സ്ഥലത്തും താമസിച്ചു അവിടെ ഒരു എന്താ പറയാ ഒരു മന്ത്രിക വലയം തന്നെ ഉണ്ടാക്കി
    വീണ്ടും അവിടെ ചെല്ലുമ്പോൾ അവർ മറക്കാതിരിക്കാൻ ഉള്ള എന്തെങ്കിലും ഒന്നു അവിടെ ചെയ്ത് നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടെന്ന ഫീലിൽ ആണ് ഓരോ ദിവസവും വീഡിയോ കാണുന്നത്
    തവാങ്ങിലെ മഞ്ഞു മലകളും ആ കാഴ്ചകളും അതിമനോഹരം
    ഞാൻ ഓർത്തത് ചിത്രം മാത്രമാണ് അതെന്നാണ് but അത്ഭുതം ആയി ഇത്രയും നയന മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന ബ്രോ യ്ക്ക് sp താങ്ക്സ്
    ഇനിയും ഇനിയും ഒരുപാട് യാത്ര മംഗളങ്ങൾ നേരുന്നു ബ്രോസ്..,....

  • @MALLUCARZTECH
    @MALLUCARZTECH 3 ปีที่แล้ว

    Enik ettavum ishttamulloru channel🔥❤ashraf bro... Nattil ethumbo njan contact cheeyyam.... Shopileykk varanam...... Namukk cheruthaayitt vandi MODIFICATIONS okke cheyyam ok bro... God gless you

  • @yusafcvm513
    @yusafcvm513 3 ปีที่แล้ว +10

    4 ദിവസത്തെ കാത്തിരുപ്പ് 💪💪💪💪

  • @lijinmohandas
    @lijinmohandas 3 ปีที่แล้ว +11

    വീഡിയോ കാണാഞ്ഞിട്ട് തപ്പി തവാങ്ങിൽ വരണന്ന് വിചാരിച്ചിരിക്കായിരുന്നു.😍🤪

    • @sirajpp2591
      @sirajpp2591 3 ปีที่แล้ว

      Ha ha ha😁😁😁😁😁

  • @kukkurpuwali
    @kukkurpuwali 3 ปีที่แล้ว +6

    നുമ്മ അരുണാചലലിലാ 22 വർഷമായിട്ട് ഞമ്മടെ KL 10 ൽ നിന്നാ ഞമ്മൾ

  • @ajaikamalasanan8925
    @ajaikamalasanan8925 3 ปีที่แล้ว +1

    Lovely place and the motherly love and hospitality from the homestay... Nice people, sweet unnikkuttan... thank you brothers....

  • @rinuthulaseedharan3892
    @rinuthulaseedharan3892 3 ปีที่แล้ว

    പൊളി..........., നിങ്ങൾ വേറെ ലെവൽ......, editing സൂപ്പർ.... ഞാൻ നിങ്ങളുടെ ആദ്യ സബ്സ്ക്രൈബ്റിൽ ഒരാളാണ്

  • @nadeeraadhi204
    @nadeeraadhi204 3 ปีที่แล้ว +13

    എല്ലാവരും ജാക്കറ്റും ഗ്ലൗസും ഇട്ട് ഇരിക്കുമ്പോൾ വെറും ടീഷർട്ട് മാത്രം ഇട്ട സബീലാണ്ണ് എൻ്റെ ഹീറോ

  • @baijucolour5422
    @baijucolour5422 3 ปีที่แล้ว +4

    ഞാൻ പറയാൻ വിചാരിച്ചതല്ലാം ആരക്കെയോ പറഞ്ഞു അതു കൊണ്ട്❤️❤️❤️❤️❤️ ഇത് മാത്രം ഇവിടെ വെയ്ക്കുന്നു

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +5

    കാത്തിരുന്നു വീഡിയോ കാണുന്നതിന്റ സുഖം
    അത് വേറെ തന്നെയാണ്..!!💙😅
    എവിടെയായിരുന്നു കുറച്ച് ദിവസം.

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +1

    Ashraf excel ന്റെ മനസ്സും route records ന്റെ വഴിയും വളരെ നല്ലതാണ്.... 😍👍🤝

  • @rashidritz7017
    @rashidritz7017 3 ปีที่แล้ว

    വീഡിയോക് വേണ്ടി ഉള്ള കാത്തിരിപ്പ് വെറുതെആയില്ല.nice വീഡിയോ
    യാത്രപറച്ചിൽ എല്ലാം ഇമോഷണൽ ആയി

  • @20k-h5t
    @20k-h5t 3 ปีที่แล้ว

    27.40 to 28.03 കാഴ്ചകൾ ഒരു രക്ഷയുമില്ല......... 😍😍😍

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +1

    തവാങ്ലെ ഹോംസ്റ്റേ നൽകിയ കുടുംബം ❤️👏👌🌟⚡

  • @classyramya3315
    @classyramya3315 3 ปีที่แล้ว +3

    When we watch your videos we get the real feel as if we are travelling with you all. Thank you Ashraf ikka and your team for taking us through all these wonderful experiences amidst of all your struggles,,👏👌👌👌

  • @sajithamohsin2659
    @sajithamohsin2659 3 ปีที่แล้ว

    Parayaathe vaya adipoli....Alhamdulillah....yaathra eppoozhum ishttapedunna oraalaanu njan...enikku ishttamullathukondu self drive cheythu ente husband enne othiri sthalagalil kondu poogaarundu...ippo cheriya kutti ulloondu oru break eduthirikkuvaanu...nigalde vedio enne poole othiri peer kaathirikunnu... naattil vannittu bayagara busy aanu ennittum nigalde vedio daily thappi nookunnu..skip cheyaathe kaanunnu...9 years ulla ente monum othiri ishttaanu ikka nte channel...ithepoole munnoottu poogaan allaahu anugrahikattee....😍😍😍😍

  • @sadiq509
    @sadiq509 3 ปีที่แล้ว +3

    അശ്‌റഫ്‌ക്ക നിങ്ങളെ കുറെ ദിവസം മിസ്സ്‌ ചെയ്തു. 👍👍♥️

  • @subeernani2737
    @subeernani2737 3 ปีที่แล้ว +2

    *നാട്ടിൽ ഏത്തിയിട്ട് വേണം അഷ്റഫ് ഇക്ക കാണിച്ച് തന്ന കുറച്ച് സ്ഥലങ്ങളിൽ കൂടി ഒന്ന് കറങ്ങണം* ❤️

  • @richbb-b8723
    @richbb-b8723 3 ปีที่แล้ว

    വിവരണവും കാഴ്ചയും.. ഇത്രെയും മനോഹരം😍😍😍😍😍

  • @mspakb
    @mspakb 3 ปีที่แล้ว

    ഇങ്ങളെ വീഡിയോ കാണുമ്പോൾ ഒരു ഉന്മേഷം അന്ന്
    എല്ലാവരും ഒന്നായി ഒരു ടീം work പോലെ
    You guys are awesome

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว

    സൂപ്പർ location🌹❤🌹, എല്ലാ വിദ മംഗളങ്ങളും നേരുന്നു

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว

    ബാക്കി അടുത്ത വീഡിയോയിൽ കാണാം എന്ന കണ്ടതിനുശേഷമാണ് വീഡിയോ തീർന്നു എന്ന് അറിഞ്ഞത്. എന്തോ പെട്ടെന്ന് തീർന്നത് പോലെ....
    😍😍😍😍😘😘😘😘

  • @shihabck7565
    @shihabck7565 3 ปีที่แล้ว +4

    *കുറച്ചു കാത്തിരുന്നാൽ എന്താ വീഡിയോ പൊളി അല്ലെ...വീഡിയോ കാണാൻ കാത്തിരുന്നവർ ഇവിടെ ഒത്തു കൂടിയാലും* 😘😘😍😍🥰🥰

  • @gpnayar
    @gpnayar 3 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു നന്ദി. ആശംസകൾ 👍👍👍💐💐💐

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +10

    **കാഴ്ചകൾ അടിപൊളിയാക്കാൻ അഷ്റഫിന്റ്റെ കൈകളുടെ പ്രവർത്തനം വലുതാണ്😘👍🏻**

  • @shanojguruvayur7949
    @shanojguruvayur7949 3 ปีที่แล้ว

    ഇക്കാ അടിപൊളി യാണ് ട്ടാ വീഡിയോ എഡിറ്റ് ചെയുമ്പോൾ സ്പോട് എഡിറ്റിൽ പറയുന്ന ഡയലോഗുകൾക് ഒരു പഞ്ച് പോരാ... 👍👍👍കുത്തും ചവിട്ടും ബഹളം ഒന്നും ഇല്ലാത്ത സുന്ദരമായ വിഡിയോകൾ... നൈസ് keepitup.. all.the.. best..

  • @muhammadasif7804
    @muhammadasif7804 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കഴിയുമ്പോള് ഒരു സങ്കടം ആണ്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว

    അന്യായമായ മേക്കിങ്ങ് അനിയാ.... തകർത്തു!

  • @shiju.welder.1244
    @shiju.welder.1244 3 ปีที่แล้ว +1

    " റൂട്ട് റെക്കോർഡ്" വീഡിയോകൾ എല്ലാം കാണുമ്പോൾ മനസ്സിൽ സന്തോഷം ഈ വീഡിയോയ്ക്ക് ഒരു ലൈഫ് ഉണ്ടോ..... മിസ്സ് യു ഉണ്ണിക്കുട്ടൻ👋👋 അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു എല്ലാവർക്കും ഹായ്💛🧡❤️💚💗💜

  • @sajimohan575
    @sajimohan575 3 ปีที่แล้ว

    പണ്ട് ഫ്ലേവേഴ്സ് ഓഫ് കേരളയിൽ കണ്ടിട്ടുണ്ട് തവാങ്ങ് കൈരളി ടീവിയിൽ

  • @aliakberks5351
    @aliakberks5351 3 ปีที่แล้ว +6

    ആ ഭാഗത്തുള്ളവർ മലഞ്ചരിവ് മണ്ണ് മാന്തി നിരപ്പാക്കി വീട് വെക്കുന്നില്ല ചെരിവ് അനുസരിച് താഴത് നിന്ന് ബീമ് വാർത്തു കെട്ടിപ്പൊക്കി വീടുണ്ടാക്കുന്നു 👍

  • @chepp100
    @chepp100 3 ปีที่แล้ว +1

    അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിച്ചു കൊണ്ട്‌ ദുബായിൽ നിന്നും ഈ ഞാൻ

  • @adhamworld6316
    @adhamworld6316 3 ปีที่แล้ว

    Ashraf ikka videos late aakunnu.....ippo vere arudeyum videos kanunnath nirthi..... kanunnath ikkade videos.Omkv videos. Sebin videos ith moonum mathre kanunnullu.....ikkade videos oru jeevan und

  • @flowers8015
    @flowers8015 3 ปีที่แล้ว

    ലാസ്റ്റ് സീൻ അടിപൊളി വ്യൂ.അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്

  • @islamicflowers2598
    @islamicflowers2598 3 ปีที่แล้ว +1

    വിഡിയോ എന്താണ് വരാതെ എന്ന് ഒരു റ്റെൻഷൻ ആയിരുന്നു.. അപ്പോൾ ഇന്ന് കോട്ടപ്പളയിൽ അക്ഷയയയുടെ മുൻപിൽ നമ്മുടെ വണ്ടി കണ്ടു...😍😊 ..എന്നാൽ എടുത്തു വെച്ച വിഡിയോ കാണാൻ കാത്തിരിക്കാം..😎

  • @nizambava
    @nizambava 3 ปีที่แล้ว

    After 6 months watching
    കുറെ എപ്പിസോഡ് ഉണ്ട് 😍

  • @subashviji7141
    @subashviji7141 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ്
    കാണുമ്പോൾ ഞങ്ങളും
    നിങ്ങളുടെ കൂടെ.. യാത്ര
    ചെയുന്ന ഒരുഫീലിങ്..
    സൂപ്പർ മച്ചാനെ ❤❤❤❤

  • @shifashams6162
    @shifashams6162 3 ปีที่แล้ว

    Adipoliyanutto കാഴ്ചകൾ കാണാൻ നല്ല സ്നേഹമുള്ള family 👍👍👍👍 Malappurathuninnu Jaseena

  • @shemi3364
    @shemi3364 3 ปีที่แล้ว +8

    GEAR 2 full episode kandavar ivide come on

  • @mkmmedia4758
    @mkmmedia4758 2 ปีที่แล้ว

    19:54 sudhi : ഈ ചൂടത്തുണ്ടല്ലോ ഈ ബിരിയാണി കൂടി കഴിക്കുംബോള്‍ നല്ല രസമാണ്..-8° ആണോടാ ചൂട്.

  • @born_to_travel-q9z
    @born_to_travel-q9z 3 ปีที่แล้ว

    ന്റമ്മോ പൊളി.. ങ്ങള് വേറെ ലെവലാ

  • @shafeequekakkattu9885
    @shafeequekakkattu9885 3 ปีที่แล้ว

    ഇത് വല്ലാത്തൊരു കാത്തിരിപ്പ്‌ ആണ് ഇനി എത്ര കാത്തിരിക്കണം അടുത്ത വീഡിയോക്ക് 😪😪

  • @ubaidpilakkal
    @ubaidpilakkal 3 ปีที่แล้ว +1

    കാത്തു നിൽകുന്നതിനു ഒരു പരിധിയുണ്ട്‌. വേഗം വേഗം വീഡിയോ ഇട്ടോ😁

  • @satheeshps327
    @satheeshps327 3 ปีที่แล้ว

    GOD BLESS U IKKA.ELLA VIDEYOUM KANUNNUND KIDU SUPER .

  • @prasanthvk1105
    @prasanthvk1105 3 ปีที่แล้ว +6

    ഉണ്ണികുട്ടന് വിഷമമായി bro. ചില ബന്ധങ്ങൾ അങ്ങനെയാ അറിയാതെ തന്നെ നമ്മുടെ ആരോക്കെയോ ആകും ❤❤❤❤❤

  • @riyastp5803
    @riyastp5803 3 ปีที่แล้ว

    കാത്തിരുന്നു കാത്തിരുന്നു അവസാനം മെസ്സേജ് ചെയ്തു ദേ പുള്ളി വീഡിയോയും ഇട്ടു അൽ പൊളി ഇക്കാ

  • @rishadnambiyanz6298
    @rishadnambiyanz6298 3 ปีที่แล้ว +10

    Route Records POWER🔥🔥🔥🔥

  • @fztechy1268
    @fztechy1268 3 ปีที่แล้ว

    Ikka vere level anu....athinu youtubente mathram angeekaram pora❤️❤️❤️

  • @rajeevak1121
    @rajeevak1121 3 ปีที่แล้ว

    ഓമല്ലൂർ മുല്ലരിക്കാട്‌ ജീവ ഗ്ലാസ് എന്ന പേരിലിൽ ഒരു കമ്പിനി ഉണ്ട് അവിടുത്തെ ഡിസൈനറായ ഞാൻ ........

  • @thajukannur267
    @thajukannur267 3 ปีที่แล้ว +1

    ഈ വീഡിയോക്ക് എന്ത് കമന്റ് ചെയ്യണമെന്ന് എനിക്കറിയില്ല കാരണം ഞാൻ ഒരു പ്രവാസി ആണ് ഇപ്പോൾ 11വർഷമായി. പ്രവാസി ആവുന്നതിഞ്ഞു മുമ്പ് വീട്ടീന്ന് തക്കാളി കറി ഉണ്ടാകും. പ്രവാസി ആയതിഞ്ഞു ശേഷം നിങ്ങക് എന്തു വേണം അതൊക്കെ പാചകം ചെയ്യാൻ പഠിച്ചു. ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി 🥰🥰

  • @subairkarumalloor4925
    @subairkarumalloor4925 3 ปีที่แล้ว

    നിങ്ങൾ കാരണം ഉറക്കം പോകുന്നു കാരണം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു നിങ്ങളുട വീഡിയോ കാണും അത്രയും ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് 👍👍👍👌👌👌👌👌

  • @chepp100
    @chepp100 3 ปีที่แล้ว +2

    ഈ ചാനൽ എനിക്ക്‌ പരിചയപ്പെടുത്തിയ ഷഫീക്ക്‌ എടത്തനാട്ടുകരക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
    Nb: please pin this post mr ashref

  • @affanhashir875
    @affanhashir875 3 ปีที่แล้ว +1

    കാഴ്ചയുടെ സ്വര്‍ഗം തന്നെ ഒരുക്കിയ ashraf bro, shukran

  • @swapnakood
    @swapnakood 3 ปีที่แล้ว

    കിടിലൻ എപ്പിസോഡ്..👌👌

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +4

    "കാലൊക്കെ ഇങ്ങിനെ ഇതിന്മേൽ കേറ്റി വെച്ചാലാണ് നമ്മളെതാണ് എന്ന തോന്നെലെങ്കിലും ഉണ്ടാവൂ.!"അഷ്‌റഫിന്റെ അടിപൊളി ഡയലോഗ്!പിന്നെ ഭാഷ വേഷങ്ങൾക്കതീതമായി സ്നേഹം മാത്രം വിളമ്പാൻ അറിയുന്ന ഗ്രാമീണർ!വിട്ടപറഞ്ഞിറങ്ങുമ്പോൾ ആ മമ്മിയുടെ കണ്ണുകൾ നിറഞ്ഞുവോ?

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว

    ഈ വർഷത്തെ ഏറ്റവും കൂടിയ snowfall നിങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ സംഭവിച്ചത് നന്നായി. ഞങ്ങൾക്കും കാണാൻ പറ്റി 🥰♥️
    ---smk🥰🚴🚴🚴

  • @rajesykuttappu
    @rajesykuttappu 3 ปีที่แล้ว

    Sharaffuu....ഒരു guide നെ കിട്ടിയ പോലെ ആയി അല്ലേ sabeel കൂടെയുള്ളത്.🤩🙋‍♂️🙋‍♂️🙋‍♂️

  • @SHAMEERSHAREEF
    @SHAMEERSHAREEF 3 ปีที่แล้ว

    ഇങ്ങള് ഉപയൊഗിക്കുന്ന ക്യാമറ ഏതാ ?

  • @rejigeorge8323
    @rejigeorge8323 3 ปีที่แล้ว

    യാത്ര ചെയ്യുമ്പോൾ ചെറിയ ശവൽ വാങ്ങാൻ കിട്ടും അത് വാങ്ങി വയ്ക്കുന്നത് നല്ലതാണ്

  • @safvanvillan
    @safvanvillan 3 ปีที่แล้ว +4

    കലക്കി അഷ്‌റഫ്‌ ക്ക മിസ്സ്‌ you ഉണ്ണിക്കുട്ടൻ 😍😍