Ep#49 - ഇങ്ങനെയും അനാഥാലയം നടത്താമോ? ശരിക്കും അത്ഭുതപ്പെട്ടു!! | A Day in an Orphanage | Assam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഇങ്ങനെയും അനാഥാലയം നടത്താമോ?
    --------------------------------------
    BBro: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Febina Ashraf: ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

ความคิดเห็น • 1.4K

  • @jobinjoy7588
    @jobinjoy7588 3 ปีที่แล้ว +608

    ഞാനും ഒരു അനാഥാലയത്തിൽ വളർന്നു വന്നത് ആണ് .. കണ്ടപ്പോ ഒരു നൊസ്റ്റാൾജിയ ഫീൽ 🥰🥰🥰🥰🥰🥰...

  • @safarvlog8341
    @safarvlog8341 3 ปีที่แล้ว +165

    അജ്മൽ പെർഫ്യൂംസ് എന്ന സ്ഥാപനവും, അതിലെ ജീവനക്കാരും വല്ലാത്ത ഒരു മാതൃകാ ഫീൽ ആണ്...

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +581

    സമ്പത്തിനൊപ്പം സന്മനസ്സും ഭാവനയും ദീർഘവീക്ഷണവും ഉള്ള കുറച്ചു പേർ ഉണ്ടായാൽ ഒരുപക്ഷെ ഈ ലോകത്തിന്റെ ഗതി തന്നെ മാറും. 😍😍😍

    • @saleem.6524
      @saleem.6524 3 ปีที่แล้ว +18

      Correct...പക്ഷെ പലരും അങ്ങനെ ചിന്തിക്കുന്നില്ലല്ലോ?പ്രത്യേകിച്ച് അറബിരാജ്യങ്ങളിലെ സമ്പന്നർ!അവർ ചെയ്യുന്നില്ല, എന്നല്ല,ആര്ഭാടങ്ങളിൽ അല്പം കുറച്ചാൽ പോലും ആഫ്രിക്കൻ രാജ്യങ്ങളിലേ പട്ടിണി മാറ്റാൻ സാധിക്കും...

    • @sajimonabdulazeez6165
      @sajimonabdulazeez6165 3 ปีที่แล้ว +25

      സത്യം...... !!
      വീഡിയോ കണ്ടപ്പോൾ അത്ഭുതം തോന്നി... എല്ലാ തലത്തിലും മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ കാണാതിരുന്ന ഒരു കാഴ്ച ആസാമിൽ കണ്ടപ്പോൾ....
      അജ്മൽ ഫൗണ്ടേഷന്റെ പിന്നിൽ പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കുമേൽ നാഥന്റെ അനുഗ്രഹവും കാരുണ്യവും എപ്പോഴും ഉണ്ടാകട്ടെ...... !!!

    • @personalalmehairialmehairi5281
      @personalalmehairialmehairi5281 3 ปีที่แล้ว +6

      @@sajimonabdulazeez6165 Aameen Aameen yaa arhama raahimeen...

    • @ismayilneeliyatt9691
      @ismayilneeliyatt9691 3 ปีที่แล้ว +5

      @@sajimonabdulazeez6165 ആമീൻ

    • @muhammedunais2741
      @muhammedunais2741 3 ปีที่แล้ว +1

      AMBANI ഇനിം വേണം MONEY excel ഇനീം കൊടുക്കണം

  • @sakkeerkka
    @sakkeerkka 3 ปีที่แล้ว +32

    അനാഥത്വം ഫീൽ ചെയ്യാത്ത അനാഥലയം.. കേരളത്തിലെ പലരും ഇത് കണ്ട് പടിക്കട്ടെ... അഭിനന്ദനങ്ങൾ അഷ്‌റഫ്‌, വിബിൻ, സബീൽ

    • @rubankumar6127
      @rubankumar6127 3 ปีที่แล้ว +1

      Keralathil already ithilum nalla homely feel ulla orphanage und more than 35 years ayt...sos children's Village Thrissur and Aluva... search cheythu noku

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +294

    ഈ മക്കളെ എല്ലാവരെയും നല്ല നിലയിൽ എത്തിക്കണേ ദൈവമേ

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +25

    ഇതൊക്കെ കേരളം കണ്ടുപഠിക്കേണ്ടതാണ്..... റൂട്ട് റിക്കോർഡിന് എൻ്റെ അഭിനന്ദനങ്ങൾ..... അനിയനും., കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!

  • @Mutumon1
    @Mutumon1 3 ปีที่แล้ว +216

    മക്കളുടെ മുഖത്തുളള സന്തോഷം കണ്ടില്ലേ അവർ ഭക്ഷണം കൊടുകാൻ മനസ് കാണിച്ച നിങ്ങൾ അളളാഹു വലിയ ഓരു സ്ഥാനം നൽകും സന്തോഷം😍😍😍

  • @safvanvillan
    @safvanvillan 3 ปีที่แล้ว +53

    പാവപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് ഇന്നത്തെ ഒരു ഡിന്നർ കൊടുക്കാൻ പറ്റിയ റൂട്ട് റെക്കോർഡ് നു ബിഗ് സല്യൂട്ട് ❤❤❤❤

  • @afsalpokkath1422
    @afsalpokkath1422 3 ปีที่แล้ว +209

    Natural അവതരണം, വീണ്ടും നല്ലൊരു വീഡിയോയുമായി അഷ്‌റഫ് ഭായ്...പാവപ്പെട്ട കുട്ടികളെ ഒരു വേർതിരിയുമില്ലാതെ എല്ലാ സൗകര്യത്തോടുകൂടിയും സംരക്ഷിക്കുന്ന അജ്മൽ foundation നു സല്യൂട്.

  • @nisamtk6118
    @nisamtk6118 3 ปีที่แล้ว +18

    അജ്മലിന്റെ പെർഫ്യൂം വേടിച്ചിട്ടുണ്ട് പക്ഷെ അത് ഒരു ഇന്ത്യൻ നിർമിതി ആണെന്നും അവർ ഒരു വലിയ മനസ്സാക്ഷികളുടെ ഉടമകളാണെന്നും കാണിച്ചു തന്നതിനും ഒരുപാട് നന്നിയുണ്ട് നിങ്ങളോട്

  • @ksa7010
    @ksa7010 3 ปีที่แล้ว +166

    ട്രാവൽ യാത്രയിലൂടെ ഏത് സ്ഥലത്ത് ചെന്നാലും അവിടെയുള്ള ആൾക്കാരോട് കാണിക്കുന്ന ആ ഒരു സ്നേഹം അതിന് പറയാൻ വാക്കുകൾ ഇല്ല, 😘❤️

    • @dilruba1238
      @dilruba1238 3 ปีที่แล้ว +7

      ഗഫൂർക്കാ ദോസ്ത് ശരിക്കും എല്ലാ യുട്യൂബ്ഴ്സിനും നല്ല സപ്പോർട്ടാണ്.... ഞാൻ താങ്കളുടെ മിക്കവാറും കമ്മെന്റുകളൊക്കെ കാണാറുണ്ട് 👆ഒരു നഗറ്റിവ് കമന്റ്‌ പോലും താങ്കളിൽ നിന്നും ഉണ്ടാവാറില്ല 👍

    • @livestreammedia4674
      @livestreammedia4674 3 ปีที่แล้ว

      Padicha skool kollam.. padhavum athinte meaningum orepole oru variyil ulkollichu... Like theruu type cheyyaaan kore neramidithu😁😁

    • @offtrackvlogsbyshaharkhan7746
      @offtrackvlogsbyshaharkhan7746 3 ปีที่แล้ว

      Da veendum

    • @Mrariyallur
      @Mrariyallur 3 ปีที่แล้ว +1

      Wherever Route records go the hosts showering with love and care upon Ashraf bro ...
      Since 1st GIERR I felt so, now need not so say in an elaborated way, we are experiencing it! How much love and care local people showering upon RR team ! 😊😊😊😊😊😊😊😊😊😊♥️

    • @ksa7010
      @ksa7010 3 ปีที่แล้ว +1

      @@dilruba1238
      ഒരുപാട് സന്തോഷം ബ്രോ ❤️

  • @himalayanrider4388
    @himalayanrider4388 3 ปีที่แล้ว +18

    🤗❤️🌹
    ഒന്നും പറയാനില്ല
    6 വർഷത്തോളം അനാഥാലയത്തിൽ പഠിച്ച എനിക്ക് മനസ്സിലാവും
    പക്ഷെ ഇത് പോലെ ആയിരുന്നില്ല
    അവസാനം അവിടുന്ന് പോവുമ്പോൾ വിട്ട് പോരാൻ തോന്നാത്ത വിധത്തിൽ അവിടെയുള്ള ഓരോ മുക്കും മൂലയും നമ്മെ നോക്കി ഒരു വല്ലാത്ത നോട്ടമുണ്ട്...
    കഴിഞ്ഞ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുപോയതിന് 🙏

  • @sarkittfromkl542
    @sarkittfromkl542 3 ปีที่แล้ว +41

    1അടിച്ചേ 🥰🥰🥰🤩🤩🤩🤩✌️✌️
    ഇന്ത്യയെ തൊട്ട് അറിഞ്ഞ റിയൽ ട്രാവലർ ഒരു സഞ്ചാരി എന്ന് പറഞ്ഞാൽ പോകുന്ന സ്ഥലം കാണുന്ന ഓരോ പ്രേക്ഷകനും അത് അനുഭവിക്കുന്ന രീതിയിൽ ഞങ്ങളിൽ ഇത് എത്തിച്ച റൂട്ട് റെക്കോഡ്സ്ന് നന്ദി 🥰🥰🥰🥰
    ആ കുട്ടികളെ സ്വന്തം മക്കളെ പോലെ നോക്കുന്ന അതിന്റ അണിയറ പ്രവർത്തകർക്ക്‌ ദൈവം ഇനിയും നന്മകൾ ചെയ്യാൻ കഴിയട്ടെ 🤲🤲🤲🤲

  • @fouziabeepm1852
    @fouziabeepm1852 3 ปีที่แล้ว +43

    Ajmal perfumes ൻറെ പിന്നിലുള്ള ഇത്രയും മഹത്തായ പ്രവർത്തനങ്ങൾ ഞങ്ങളിലേക്കെത്തിച്ച Route Records ഉയരങ്ങളിലേക്കെത്തട്ടെ.👌👌

  • @abduljaleelpakara6409
    @abduljaleelpakara6409 3 ปีที่แล้ว +182

    പ്രിയപ്പെട്ട അഷ്‌റഫ്‌ ബ്രോ ❤️,,,,,,,, നിങ്ങളെയും ബിബിനെയും സബീൽനെയും ഹ്യദയത്തോട്‌ ചേർത്ത്‌ നിർത്തുന്നു 😍😍😍 അജ്മൽ ഫൗണ്ടേഷനും സ്റ്റാഫിനും ബിഗ്ഗ്‌ സല്യൂട്ട്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arun.tpniker9059
    @arun.tpniker9059 3 ปีที่แล้ว +31

    എന്റെ അഷ്റഫ് ഭായ് നിങ്ങളോട് എന്തു പറയണം എന്നറിയില്ല മനസ്സും മനവും നിറഞ്ഞ ഒരു കാഴ്ച ദൈവം നിങ്ങളെ ദീർഘായുസു നല്കി അനുഗ്രഹിക്കട്ടെ

  • @martinsthozhala2921
    @martinsthozhala2921 3 ปีที่แล้ว +70

    Route Records ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനം ആണ് ❤❤❤

  • @abdulsalam-ss5hl
    @abdulsalam-ss5hl 3 ปีที่แล้ว +99

    നബി (സ ): ഞാനും യതീമിനെ സംരക്ഷിക്കുന്നവനും നാളെ സ്വാർഗ്ഗത്തിൽ ഒരുമിച്ചാണ് 😍🥰🥰

    • @yusafyusaf2258
      @yusafyusaf2258 3 ปีที่แล้ว

      ആമീൻ

    • @aaaaaa-kc4fs
      @aaaaaa-kc4fs 3 ปีที่แล้ว

      @@Lilly-ph6dv താൻ പോയി ആദ്യം ഫ്രാങ്കോ എത്ര എണ്ണത്തിനെ പീഡിപ്പിച്ചു.കന്യാസ്ത്രീകൾ കടി മാറ്റാൻ എന്താണ് ചെയ്യാറ് എന്നൊക്കെ അന്വേഷിക്ക്.എന്നിട്ടാവാം

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +23

    ഈ കുഞ്ഞുങ്ങൾ അനാഥരല്ല.അവരുടെ മുഖത്ത് അനാഥരാണ് എന്നതിന്റെ ഒരു ലാഞ്ചന പോലുമില്ല .അവരുടെ സന്തോഷമാണ് അതിനുള്ള തെളിവ് . നമ്മുടെ നാട്ടുകാരനാണ് അതിന്റെ മേധാവി എന്നത് അതിലേറെ പ്രാധാന്യം അർഹിക്കുന്നു. അജ്മൽ ഫൌണ്ടേഷൻ അഭിനന്ദനം അർഹിക്കുന്നു.ഈ മനോഹരമായ കാഴ്ച നമ്മളിലെത്തിച്ച അശ്‌റഫിനും അഭിനന്ദനങ്ങൾ!

  • @abdullakunju3394
    @abdullakunju3394 3 ปีที่แล้ว +23

    യതീമിനെ സംരക്ഷിക്കുന്നവർ ചൂണ്ടുവിരലും പെരുവിരലും പൊലെ ഞാനുമായി അത്ര അടുത്തിട്ടാണ് എന്ന് നബി(സ്വ ) വചനം. അജ്മൽ ഫൗണ്ടേഷൻ്റെ മുതലാളിമാർക്കും ഇതിന് നേതൃത്വം കൊടുക്കുന്നവർക്കും ദൈവത്തിൻ്റെ എല്ലാ രക്ഷയുമുണ്ടാവട്ടേ... അഷ്റഫിനും ടീമിനും അഭിനന്ദനങ്ങൾ.

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      Ithokke ullathano ikka? 🙄 Anaada payyante bharyaye swantham bharya aakiya aalalle muhammad? Zaydinteyum Zaynabinteyum karyam anu udhesichathu.Adopt cheytha kuttyude bharyaye ayal divorce cheythal swantham bharyayayi sweekarikunnathil thettilla ennu muhammadinu vendi allahu ayathiraki ennanu arivu. "We joined her in marriage to thee: in order that (in future) there may be no difficulty to the Believers in (the matter of) marriage with the wives of their adopted sons, when the latter have dissolved with the necessary (formality) (their marriage) with them. And Allah's command must be fulfilled." 😐

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +80

    ഇക്ക എവിടെ ചെന്നാലും അവിടത്തെ കുടുംബത്തിലെ ഒരു അംഗമാകും 👍
    ❤️❤️❤️ സബീൽ B ബ്രോ ❤️❤️💕

  • @rajaniramesanranju2163
    @rajaniramesanranju2163 3 ปีที่แล้ว +119

    അഷ്റഫ് മലയാളികളെ പോലെ അഹംകരികൾ ഇല്ല.പക്ഷേ താങ്കളെപ്പോലെ ഉള്ളവർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം

  • @akashbvimalan
    @akashbvimalan 3 ปีที่แล้ว +109

    First 😍😍😍....
    നോട്ടിഫിക്കേഷൻ വന്നാൽ ഓടിപ്പോയി കാണുന്ന ഒരേ ഒരു ചാനൽ😍😍 അഷ്റഫ് ഇക്ക 😘😘😘😘😘😘😘😘

  • @shazmali5212
    @shazmali5212 3 ปีที่แล้ว +30

    Masha'Allah Ajmal foundation doing great deeds
    ആ സ്കൂളിന്റെ പ്രിൻസിപ്പൾ ആയി മലയാളിയെ കണ്ടെപ്പോൾ കൂടുതൽ സന്തോഷമായി Sumesh Sir 🥰👍❤️

  • @gpnayar
    @gpnayar 3 ปีที่แล้ว +24

    രാജ്യത്തിൻറെ ഒരു മൂലയിൽ ഏറ്റവും നല്ല നിലയിൽ നടത്തുന്ന ഒരു സ്ഥാപനത്തെ പുറം ലോകത്തെത്തിച്ച credit റൂട്ട് റെക്കോർഡ്‌സ് ടീമിന് അവകാശപ്പെടാം. ഈ കാഴ്ച മറ്റു സ്ഥാപനങ്ങൾക്ക് ഒരു ഉദാഹരണമാകട്ടെ എന്ന് കരുതുന്നു. അഷ്‌റഫിനും ടീമിനും ഹൃദയങ്ങമമായ അഭിനന്ദനങ്ങൾ. 💐💐💐🙏🙏🙏

    • @babukuttanpkd4601
      @babukuttanpkd4601 3 ปีที่แล้ว

      രാജ്യത്തിന്റെ ഒരു മൂലയിൽ അല്ല
      UAE യിൽ ഏറ്റവും ലീടുള്ള ഒരു പെർഫ്യൂം ആണ്‌ ajmal പെർഫ്യൂം
      അറബികളോട് ഏതു പാതിരക്കു വിളിച്ചു ajmal പെർഫ്യൂം വേണോ എന്നു ചോദിച്ചാൽ അപ്പോൾ അവർ എണീറ്റ് വരും

  • @Ishaquekodinhi
    @Ishaquekodinhi 3 ปีที่แล้ว +19

    ദുബായിലുള്ള എല്ലാ വലിയ മാളുകളിലും
    അജ്മൽ പെർഫ്യൂം കാണുമ്പോൾ അവരോട് പ്രത്യേക ബഹുമാനം തോന്നും ❤👌👍

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +37

    മറ്റു യൂട്യൂബ്ഴ്സിൽ നിന്നും റൂട്ട് റെക്കോർഡ്സ് വേറിട്ടു നില്കുന്നത് ഇതെല്ലാം കൊണ്ടാണ്, wonderful episode

  • @mdmedia2263
    @mdmedia2263 3 ปีที่แล้ว +19

    ഈ മക്കളിൽ നിന്ന് ലോകം അറിയപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤🧡💛💚💙💜💙💚💛🧡❤🧡🧡💛💛💛💛💚💚💚💙💙

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +85

    സഞ്ചാരം കഴിഞ്ഞാൽ യാത്രയുടെ ഫീൽ അറിഞ്ഞത് ഇവിടുത്തെ ഓരോ വിഡിയോയിൽ കൂടിയാണ്... ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളുടെ കുറെ കാണാ കാഴ്ചകൾ ഇവിടെ മാത്രം സ്വന്തം 👍😁

    • @jayavipin6211
      @jayavipin6211 3 ปีที่แล้ว +1

      Evide mathram annu parayunnathu nigal vera kanattha konda.Tinppin stories koodi kandu nokku. Eppol kurachayi Eco travelor um kollam

    • @jerrykumbalanghi7531
      @jerrykumbalanghi7531 3 ปีที่แล้ว +2

      Eco travaler oru junior ashraf ikka aanu

    • @vishnushenoy8032
      @vishnushenoy8032 3 ปีที่แล้ว

      @@jayavipin6211 tin pin അല്പം ശോകം ആണ്

    • @jayavipin6211
      @jayavipin6211 3 ปีที่แล้ว

      @@vishnushenoy8032 annaru paranju. Nigal muzhuvan videos kandittundo. Njan kazhchakal kanana travel videos kanaru. Avaru othiri kazhchakal kanichu thnnittundu.

    • @jayavipin6211
      @jayavipin6211 3 ปีที่แล้ว

      @@jerrykumbalanghi7531 eppol anu. Odisha athunnodam vare vallya kazhchakal ellayirunnu. Pullik nera mathram thirinjirikkunna gopro. Eppol avalonnu usharayi

  • @malaz2982
    @malaz2982 3 ปีที่แล้ว +122

    നിങ്ങളുടെ ചില വീഡിയോകൾ കണ്ടു. പലതും എന്നെ വല്ലാതെ ..... നാലായിരം രൂപക്ക് ഒരു കല്യാണത്തിനുളള സ്വർണം തികഞ്ഞു എന്നത് അതും 2021 ൽ ഇന്ത്യയിൽ. നാം കേരളീയർ എത്ര നല്ല സൗകര്യവും സുഖവും അനുഭവിക്കുന്ന വരാണെന്ന് ഇവരേ കണ്ടപ്പോഴെങ്കിലും ബോധ്യപ്പെടണം. എന്നിട്ടും നമുക്ക് പോരായ്മകളുടെ ആവലാതികളാണ്. ദൈവം നമുക്ക് തന്ന അനുഗ്രഹം എത്ര വലുതാണ്.

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว +1

      ❤️

    • @backp5294
      @backp5294 3 ปีที่แล้ว +1

      😍👍

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว +1

      Yes

    • @rajeeshbabu7797
      @rajeeshbabu7797 3 ปีที่แล้ว +2

      സത്യം

    • @raphymadeena4988
      @raphymadeena4988 3 ปีที่แล้ว +1

      നമ്മൾ ഓരോ മനുഷ്യരും ചിന്തിച്ചു കൊണ്ട് ജീവിക്കേണ്ടതാണ്

  • @manuppakthodi
    @manuppakthodi 3 ปีที่แล้ว +10

    ഒരു നിമിഷം ഞാനെന്റെ പഴയ കാലം ഓർത്തുപോയി. 8വർഷത്തോളം ഒരു ഓർഫനെജിൽ കഴിഞ്ഞ എനിക്ക് ഈ കുട്ടികളെ കാണുമ്പോൾ അവരിലെവിടെയൊക്കെയോ ഞാൻ എന്നെ തിരഞ്ഞുനോക്കി. "ഓർമകളാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം" നമ്മുടെ ജീവിതത്തിൽ നമുക്ക് സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാം ഉണ്ടായേക്കാം ആ ജീവിതാനുഭവത്തെ നമ്മൾ എന്നും ഓർമകളിൽ സൂക്ഷിച്ചുവെക്കണം. ഇന്നത്തെ നമ്മുടെ ദുഖങ്ങളും സങ്കടങ്ങളും ഓർത്താൽ പിന്നൊരിക്കൽ നമുക്ക് സന്തോഷം തോന്നും ദുഖമായിരുന്നെങ്കിലും കഷ്ടതകൾ നിറഞ്ഞ ആ കാലത്തേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചുപോകും. തുകൊണ്ട് സന്തോഷങ്ങളെയും സൗഭാഗ്യങ്ങളെയും മാത്രമല്ല ഓർമ്മയുടെ ചെപ്പിൽ സൂക്ഷിക്കേണ്ടത് ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും ഓർമ്മയുടെ പളുങ്ക് പാത്രങ്ങളിൽ ഭദ്രമായി സൂക്ഷിച്ചുവെക്കണം. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ അന്ന് ഒരുപാട് കഷ്ടത അനുഭവിച്ചിരുന്നെങ്കിലും അന്ന് ഞാൻ അന്തിയുറങ്ങിയിരുന്ന ഇന്ന് ആ അനാഥലയത്തിലെ ഒരു എന്തേവാസി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകാറുണ്ട് പലപ്പോഴും 😔

    • @hasnathhasna4052
      @hasnathhasna4052 3 ปีที่แล้ว +1

      ഞാനും 10 വർഷം orphanegil ആയിരുന്നു

  • @ashrafalichirathodi2343
    @ashrafalichirathodi2343 3 ปีที่แล้ว +117

    അനാഥ മക്കളെ സംരക്ഷിക്കുന്നവൻ എന്റെ കൂടെ സ്വർഗ്ഗത്തിൽ മുഹമ്മദ് നബി സ......

    • @musthafakoruvalappil1773
      @musthafakoruvalappil1773 3 ปีที่แล้ว +1

      👍👍👍

    • @satharcp8169
      @satharcp8169 3 ปีที่แล้ว

      👍

    • @hasifamol672
      @hasifamol672 3 ปีที่แล้ว

      👍

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +2

      Ithokke ullathano ikka? 🙄 Anaada payyante bharyaye swantham bharya aakiya aalalle muhammad? Zaydinteyum Zaynabinteyum karyam anu udhesichathu.Adopt cheytha kuttyude bharyaye ayal divorce cheythal swantham bharyayayi sweekarikunnathil thettilla ennu muhammadinu vendi allahu ayathiraki ennanu arivu. "We joined her in marriage to thee: in order that (in future) there may be no difficulty to the Believers in (the matter of) marriage with the wives of their adopted sons, when the latter have dissolved with the necessary (formality) (their marriage) with them. And Allah's command must be fulfilled." 😐

    • @ashrafalichirathodi2343
      @ashrafalichirathodi2343 3 ปีที่แล้ว +3

      @@Lilly-ph6dv ശത്രുക്കളെ സ്നേഹിപ്പിൻ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്തിപ്പിൻ എന്തെന്നാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് നീതിമാന്മാരുടെ മേലിലും നീതികേട്ടവരുടെ മേലിലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നല്ലവരുടെ മേലിലും ചീത്തവരുടെ മേലിലും തന്റെ മഴയെ വർഷിപ്പിക്കുകയും ചെയ്യുന്നുവല്ലോ അതുകൊണ്ട് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ പോലെ നാമും ആയിത്തീരുവാൻ ശത്രുക്കളെ സ്നേഹിപ്പിൻ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്തിപ്പിൻ ( മത്തായി 5 അദ്ധ്യയം 44 വചനം )

  • @techytravelerofficial
    @techytravelerofficial 3 ปีที่แล้ว +58

    ഒരു വ്ലോഗ് ഇങ്ങനെ എഡിറ്റ്‌ ചെയ്തു ബ്യൂട്ടിഫുൾ ആക്കാൻ ഇങ്ങക്കെ പറ്റു ❤️

    • @sajimonabdulazeez6165
      @sajimonabdulazeez6165 3 ปีที่แล้ว

      തീർച്ചയായും... !!
      വളരെ മനോഹരം... 🌹🌹

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว

      👍

  • @dilshadkakkodi
    @dilshadkakkodi 3 ปีที่แล้ว +5

    ശരിക്കും നമ്മുടെ നാട്ടിലെ ഓർഫനേജ് കൾ ഈ സിസ്റ്റത്തിൽ ആയിരുന്നുവെങ്കിൽ അവിടങ്ങളിൽ താമസിക്കുന്ന മക്കൾക്ക് ഒരു സന്തോഷം ആയേനെ,,,,

  • @najeebsp2541
    @najeebsp2541 3 ปีที่แล้ว +73

    പ്രിൻസിപ്പാൾ നമ്മുടെ നാട്ടുക്കാരൻ കാണിച്ചു തന്ന അഷ്‌റഫ് & വിബിൻ ഭായ്ക്ക് ബിഗ് സല്യൂട്ട്

    • @shabeersha4131
      @shabeersha4131 3 ปีที่แล้ว +1

      സബീലിനെ മറന്ന് പോയോ

  • @tharifvatanappally6026
    @tharifvatanappally6026 3 ปีที่แล้ว +8

    അജ്മൽ ടീമിന്ന് സബത്ത് വാരിക്കൂട്ടാൻ മാത്രമല്ല അറിയ അതിലപ്പുറം ഒരുപാട് പാവപ്പെട്ടവരുടെ ഇഷ്ടം സബാധിക്കാനും അറിയാം മാഷാ അല്ലാഹ്❤️❤️❤️❤️💐💐💐💐✌️✌️ എത്ര അതികം മാനസ്സിന്ന് സന്തോഷം നൽകി എന്നറില്ല അത്ര നല്ല കാഴ്ച്ചകൾ
    ആ കുട്ടികൾക്ക് ഒരു ബദിമുട്ടും അവിടെ ഇല്ലന്നറിഞ്ഞപ്പോൾ മനസ്സറിഞ്ഞ് പറഞ്ഞു അൽഹദുല്ലില്ലാഹ് ........🤲🤲🤲🤲🤲🤲

  • @arjunchandroth2491
    @arjunchandroth2491 3 ปีที่แล้ว +115

    ബിബിൻ ബ്രോയുടെ ചാനലിന്റെ 50k സെലിബ്രെഷൻ എപ്പോളാണ് നടത്തുന്നത് അഷ്‌റഫ് ബ്രോ ?
    പിടിച്ച് മേടിച്ചോണം ചിലവ് !!!😎😎😎

  • @noushadnoushi1366
    @noushadnoushi1366 3 ปีที่แล้ว +9

    അൽഹംദുലില്ലാഹ് എത്ര സൗകര്യമുണ്ടെങ്കിലും ആരെയും ആരാരുമില്ലാത്തവരാക്കി മാറ്റല്ലേ റബ്ബേ അമീൻ

  • @pkyassar
    @pkyassar 3 ปีที่แล้ว +45

    ചെറിയ ഒരു അംനെസ്റ്റി തന്നെയാണ് അജ്മൽ ഫൌണ്ടേഷൻ എന്ന് തോന്നി.
    Great 👍

  • @mohamedkoya2983
    @mohamedkoya2983 3 ปีที่แล้ว +45

    ചായയുടെ സമയം ബിസ്‌ക്കറ്റ് കൈയിൽ വാങ്ങി തിരിഞ്ഞു ക്യാമറയിൽ നോക്കുന്ന കുട്ടിയുടെ മുഖത്തുള്ള ആ ചിരി കണ്ണ് നിറഞ്ഞു പോയി

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +13

    ആ കുഞ്ഞുമക്കൾക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏼😇❤️

  • @haristk2048
    @haristk2048 3 ปีที่แล้ว +41

    മാഹിയിലെ സുമേഷ് സാറേ ഇന്നത്തെ ലൈക്ക് നിങ്ങൾക്കാണ്...

    • @Rammathodi
      @Rammathodi 3 ปีที่แล้ว

      സുമേഷ് കാക്ക

  • @rafirichu7150
    @rafirichu7150 3 ปีที่แล้ว +4

    വീഡിയോ ഇനിയും കാണാമല്ലോ ഇതൊന്ന് എഴുതട്ടെ അഞ്ചാം ക്ലാസ്സ് മുതല് പത്താം ക്ലാസ്സ് വരെ orphanagil പഠിച്ച ആളാണ്
    ഒര് സങ്കടം മനസ്സിൽ കൊണ്ട് നടക്കുന്ന സമയത്താണ് ഇങ്ങേരുടെ ഒര് വീഡിയോ ഒര് വർഷം മുമ്പ് കണ്ടത് പിന്നെ അതിൽ അടിക്ട് ആയി കാണിച്ച് തരുന്ന ഓരോ നാട്ടിലും കൂടെ പോകുന്ന ഒര് ഫീൽ ഇങ്ങേരുടെ സംസാരം ആണ് എനിക്ക് eettavum ഇഷ്ട്ടം love you ashrafkkaa

  • @abeeds4783
    @abeeds4783 3 ปีที่แล้ว +12

    26:46 Give Respect Take Respect..
    നിങ്ങള്ക്ക് കിട്ടുന്ന സ്വീകരണവും വരവേല്പും ഒന്നും മറ്റൊരു വ്ലോഗ്ഗെർക്കും കിട്ടി കാണില്ല..❤❤
    മാഷാഹ് അല്ലാഹ് ❤

  • @basheerpareed9985
    @basheerpareed9985 3 ปีที่แล้ว +16

    ശരിക്കും കണ്ണ് നിറഞ്ഞുപോയി .
    ഇങ്ങനെയൊരു അനുഭവം പങ്കുവെച്ചതിന് മുഴുവൻ team നും അഭിനന്ദനങ്ങൾ .

  • @TruthSeeker2098
    @TruthSeeker2098 3 ปีที่แล้ว +7

    ഇങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്.. ഇവിടെ ഇപ്പൊ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും ഇങ്ങളെ പോലെ ഉള്ള ആൾക്കാർ ആണ്.. ഈ വീഡിയോസിന്റെ കമന്റ്സിലും ഒരുപാട് മനുഷ്യരെ കാണാം.. ഇനിയും ഒരുപാട് മനുഷ്യർ ഇങ്ങളെ വീഡിയോന്റെ താഴെ ഒത്തുചേരാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു

  • @abusaddam3836
    @abusaddam3836 3 ปีที่แล้ว +92

    സമ്പത്തു യഥാർത്ഥ കാവൽകാരന്റെ അടുത്ത് ആണ് എത്തിപ്പെട്ടത് എന്നു വേണമെങ്കിൽ പറയാം അജ്മൽ ഫൌണ്ടേഷൻ ന്റെ പ്രവർത്തനം കണ്ടിട്ട്....

    • @abdulgafoorbava5916
      @abdulgafoorbava5916 3 ปีที่แล้ว +1

      സത്യം

    • @sheebasheeba5053
      @sheebasheeba5053 3 ปีที่แล้ว

      ഇവരാണ് ദൈവത്തിന്റെ കാവൽക്കാർശരിക്കും ഇത് വരേകണ്ടത്കണ്ണ്നനയിക്കുന്നതാണേൽ ഇത് ഒരുപാട് സന്തോഷംനൽകുന്നതാണ് ഇവരേയാണ്ദൈവംസ്വത്ത്സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്അത് എത്തേണ്ടവർക്ക് കറക്ട് എത്തിച്ചുകൊടുക്കുന്നു

  • @kuttippala
    @kuttippala 3 ปีที่แล้ว +6

    ജീവിതത്തിൽ ആർകെങ്കിലും സങ്കടം ഉണ്ടെങ്കിൽ ഈ ചാനൽ കാരുടെ കൂടെ കൂടിയാൽ ഹാപ്പി ആകും . സ്നേഹമുള്ള ലോകം കാണിച്ചു തരുന്ന ഈ അഷ്‌റഫ് എക്സൽ ന്റെ ചാനൽ. You are giving us Priceless Happy and world of Love

  • @53539
    @53539 3 ปีที่แล้ว +7

    ഒരു അനാഥാലയം ഇങ്ങനെയും നടത്താമെന്ന് കാണിച്ചുതന്ന അജ്മൽ ഫൗണ്ടേഷനും സ്റ്റാഫിനും, വേണ്ടി 🤲🤲🤲 കൂടാതെ ഇത് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിച്ച അഷ്റഫ് ബ്രോ , കൂട്ടുകാരെയും👏👏👏 പ്രോത്സാഹിപ്പിക്കുന്നു

  • @mrmrvengooran
    @mrmrvengooran 3 ปีที่แล้ว +36

    Dear Asharaf Excel, Thanks a ton for this video. Love all your videos. God bless you and your wonderful team.

  • @marshookchirakkal7309
    @marshookchirakkal7309 3 ปีที่แล้ว +146

    ആ കുട്ടികൾ ചിരിച്ചപ്പോൾ അറിയാതെ ഒരു പുഞ്ചിരി വന്നവർ ഉണ്ടോ

    • @Keralapravasi786
      @Keralapravasi786 3 ปีที่แล้ว +8

      ഉണ്ട് കണ്ണ് കണ്ണ് നിറഞ്ഞവരും ഉണ്ട് bro

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว +1

      Mm 🥰🥰🥰

    • @komusaid7255
      @komusaid7255 3 ปีที่แล้ว +4

      സങ്കടവും സന്തോഷം വന്നു

  • @bibinbiby1005
    @bibinbiby1005 3 ปีที่แล้ว +33

    Kerala top👌👌👌👌... Jeevanulla channel.... route records.. ♥️♥️♥️.... hello guys, loud voice, ചളി കോമഡി,. ഇതൊന്നും ഇല്ലാതെ കാണാം യഥാർത്ഥ ജീവിതം ♥️♥️♥️👌👌👌♥️♥️♥️👌👌👌

  • @hamdiimad9254
    @hamdiimad9254 3 ปีที่แล้ว +9

    അജ്മൽ പെർഫ്യൂമ്സ്!
    നന്മയുടെ സുഗന്ധം പരത്തുന്നു
    നന്മകൾ മാത്രം❤️

  • @kombankallu4447
    @kombankallu4447 3 ปีที่แล้ว +77

    എനിക്ക് മാത്രമാണോ ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞത്

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +46

    സുമേഷ് സാർ വൈഫിനും ഇന്നത്തെ👍അവിടെയും മലയാളി പ്രിൻസിപ്പൾ അഭിമാനം 💪

    • @babukuttanpkd4601
      @babukuttanpkd4601 3 ปีที่แล้ว +3

      ഹാ ഹാ ഹാ ബോസ്സേ ഞാൻ മലയാളിയാണ് ഫക്രുദീൻ അജ്മലിന്റെ പേർസണൽ സെക്രട്ടറി മലയാളിയാണ് ഞാൻ പതിനൊന്നു വർഷം അദ്ദേഹത്തിന്റെ പേർസണൽ ഡ്രൈവറായി ജോലി നോക്കിയതാണ് കൂടാതെ അമിറുദ്ധീൻ അജ്മലിന്റെ ഡ്രൈവർ മലയാളിയാണ് മാത്രമല്ല അജ്മൽ ഫാക്ടറിയിലെ ഒട്ടുമിക്ക ഡ്രൈവർമാരും മലയാളികൾ ആണ്‌ കൂടാതെ ഏറ്റവും കൂടുതൽ ശമ്പളം ഉള്ളതും അജ്മലിലാണ് അവർക്കു ഏറ്റവും ഇഷ്ട്ടം ഉള്ളതും മലയാളികളെയാണ്

    • @taagmobiles632
      @taagmobiles632 3 ปีที่แล้ว

      @@babukuttanpkd4601 അറിയില്ലായിരുന്നു ന്നാ എല്ലാ മലയാളി സ്റ്റാഫിനും ഇരിക്കട്ടെ ഒരടി പൊളി ലൈക്ക്, 💪👍

  • @centerpointcenterpoint125
    @centerpointcenterpoint125 3 ปีที่แล้ว +8

    ബദ്റുദ്ദീൻ അജ്മൽ സാഹിബിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ

  • @moyamikakkudu6396
    @moyamikakkudu6396 3 ปีที่แล้ว +33

    ഇങ്ങള് മുത്താണ്,,,, അനാഥകൾക്ക് ഭക്ഷണം കൊടുത്തതിന് ....നൂറുമ്മ

  • @pks2.0
    @pks2.0 3 ปีที่แล้ว +8

    അവസാനം ഒന്നിച്ചു കിടക്കുന്ന കുട്ടികളുടെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപ്പോയി.😭😭
    അവർക്കുവേണ്ടി കുറച്ചു സമയം ചിലവഴിച്ച അഷ്‌റഫ്‌ ഇക്കക്കും കൂട്ടുകാർക്കും ബിഗ് സല്യൂട്ട്.

  • @okm912
    @okm912 3 ปีที่แล้ว +126

    ഇത് ഓർഫെനെജോ
    വിശോസിക്കാൻ കഴിയില്ല
    ഇത് ഡിസയിൻ ചെ യ് ത
    വെക്തി കളെ പോലുള്ളവരാണ് ടൗൺ ഷിപ് രൂപ കല്പന ചെയേണ്ടത്
    കേരളത്തിൽ

    • @maryjoseph8986
      @maryjoseph8986 3 ปีที่แล้ว +3

      Super super🙏

    • @notebook938
      @notebook938 3 ปีที่แล้ว +1

      സ്ഥലം വേണ്ടേ മച്ചാനെ

    • @anfarkhan
      @anfarkhan 3 ปีที่แล้ว +2

      ടൗൺ ഷിപ് ചെയ്യാൻ വലിയ കാര്യം ഒന്നുമില്ല നല്ല മനസു തുറന്നു സഹജീവികളെ സ്നേഹിക്കുന്നവന് മാത്രമേ ഇങ്ങനെ പ്ലാൻ ചെയ്യാൻ പറ്റുകയുള്ളു കുടുംബം സ്നേഹം ഇങ്ങനെ ഇങ്ങനെ

  • @psafeer
    @psafeer 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഇത് പോലെ ഉള്ള പുണ്യ പ്രവർത്തി ചെയ്യുന്നവർ ആരായാലും അവർക്ക് എല്ലാ നിലയിലും അല്ലാഹു നന്മകൾ മാത്രം ചൊരിയട്ടെ ആമീൻ 🤲🤲

  • @shaakirhusain5574
    @shaakirhusain5574 3 ปีที่แล้ว +21

    അജ്മൽ ഫൗണ്ടേഷന്റെ സുഗന്ധം ഉപയോഗിക്കാതെ തന്നെ അറിയാൻ കഴിയുന്നു...❤️❤️❤️❤️❤️

  • @janeeshm2584
    @janeeshm2584 ปีที่แล้ว

    കുറേ നല്ല മനുഷ്യരെ ഇങ്ങനെ കാണുമ്പോ അറിയാതെ കണ്ണു നിറഞ്ഞു കാഴ്ച്ചകൾ അവ്യക്തമാകുന്നുണ്ട്‌..
    അജ്മൽ ഫൗണ്ടേഷനും അവിടുത്തെ ആ നല്ല മനുഷ്യർക്കും റൂട്ട്‌ റെക്കോർഡ്സിനും സല്യൂട്ട്‌

  • @AKFIROZKHAN
    @AKFIROZKHAN 3 ปีที่แล้ว +128

    നമ്മൾ അജ്മൽ പെർഫ്യൂമും വാങ്ങാൻ കൊടുക്കുന്ന പൈസയുടെ ഒരു പങ്ക് ഈ കുട്ടികൾക്കും കിട്ടുന്നത് കൊണ്ട്.
    ഇൻഷാ അല്ലാഹ് .
    അജ്മൽ പെർഫ്യൂം വാങ്ങണം.....

    • @afthabfadul
      @afthabfadul 3 ปีที่แล้ว +5

      ഞാൻ പത്തു വർഷം മുൻപ് വാങ്ങിയ 101nights പെർഫ്യൂം ഇപ്പോളും എന്റെ കൈയിൽ ഉണ്ട് മണം ഇപ്പോളും അതേ പോലെ ഉണ്ട്

    • @ashfakalikp
      @ashfakalikp 3 ปีที่แล้ว +4

      ക്വാളിറ്റി പെര്ഫ്യൂംസ് ആണ് എല്ലാം അറബിക് fragrance 😍

    • @riyas1482
      @riyas1482 3 ปีที่แล้ว +2

      njanum vangum

    • @irshadmelmuri
      @irshadmelmuri 3 ปีที่แล้ว +2

      After dark കൊള്ളാം അജ്മൽ പെർഫ്യൂമിന്റെ

    • @nunumeemis8340
      @nunumeemis8340 3 ปีที่แล้ว +2

      ഞാൻ അജ്മൽ ഫെർഫ്യൂംസിന്റെ മസ്ക് സിൽക് ,ഊദ് കംബോഡി, ഊദ് സിയൂഫി, ഊദ് ഖദീം,എന്നിവയാണ് ഉപയോഗിക്കാറുണ്ട് വിലകൂടുതലാണെങ്കിലും അത് പാവങ്ങൾക്ക് ചിലവാക്കുന്നു എന്ന് ഇപ്പോൾ അറഞ്ഞപ്പോഴാണ് മനസ്സിനൊരു സന്തോഷം തോന്നുന്നത്🤲

  • @MhdThawabseiko
    @MhdThawabseiko 3 ปีที่แล้ว +2

    ഇക്കാന്റെ കൂടെ തുടക്കം മുതൽക്കുള്ള ഒരു കാഴ്ചക്കാരനാണ് ... അഭിപ്രായങ്ങൾ ഒന്നും ഇവിടെ എഴുതാറില്ല... പക്ഷെ ഇന്ന് കണ്ണും മനസ്സും വല്ലാതെ നിറഞ്ഞു... ഒരു നേരത്തെ ഭക്ഷണം ഞാനും ഭാഗമായ ഈ ചാനലിന്റെ വകയാണ് എന്നറിഞ്ഞതിൽ അഭിമാനവും... ഇനിയും ഇതുപോലെ ഞങ്ങളുടെ കണ്ണും മനസ്സും നിറക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.. Thanks to Ajmal Foundation Team for all your care and Support... Love From Kerala..

  • @mohammedhashimm.a8658
    @mohammedhashimm.a8658 3 ปีที่แล้ว +16

    പത്ത് വ്യൂസ് കൂടാൻ തല തിരിഞ്ഞ തമ്ബ് നൈലുകൾ ഇട്ടു ആളെ കൂടുന്ന വോഗ്ഗര്മാരുടെ ഇടയിലെ സരോജ് കുമാർമാരിൽ നിന്നു അഷ്റഫ് എക്സൽ തികച്ചും വ്യത്യസ്തനാണ്..
    ക്വാളിറ്റിയുള്ള വിഡിയോ കന്റെന്റുകൾ..👍👍❤️

  • @shakkeerpukayoor5698
    @shakkeerpukayoor5698 3 ปีที่แล้ว +1

    ആ മക്കളുടെ മുഖത്തുള്ള നിഷ്ക്കളങ്കമായ പുഞ്ചിരി വല്ലാത്തൊരു സന്തോഷമാണ്

  • @thajukannur267
    @thajukannur267 3 ปีที่แล้ว +6

    ആ കുട്ടികളുടെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥲🥲🥲

  • @moideen2010
    @moideen2010 3 ปีที่แล้ว +1

    നിങ്ങൾ വെറും ഒരു വ്ലോഗർ മാത്രമല്ല മനുഷ്യ നന്മയുടെ വെളിച്ചം ആവോളം ജീവിതത്തിൽ പകർത്തുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്ന മാതൃക പുരുഷന്മാർ കൂടിയാണ് ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ ❤️

  • @majeed.m3389
    @majeed.m3389 3 ปีที่แล้ว +11

    ഒന്നും പറയാനില്ല സൂപ്പറാണ് നല്ലമനസിന്റ ഉടമക്‌ളായ എല്ലാസുഹൃത്തുക്കൾക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടവെട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @shamseeredakkaravlogs
    @shamseeredakkaravlogs 3 ปีที่แล้ว +15

    ഇന്ന് ഒരു പാട് സന്തോഷം തോന്നിയ ദിവസം.അഷ്റഫിക്കക്കും ടീമിനും🌹🌹

  • @muhammedsalih1651
    @muhammedsalih1651 3 ปีที่แล้ว +244

    Route records വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഗിൽ ആരൊക്കെയുണ്ട് ഇവിടെ വന്നു ലൈക് അടിക്കൂ

  • @rinashp
    @rinashp 3 ปีที่แล้ว +2

    ഇതുപോലെ കുറേ നല്ല മനുഷ്യരെ കാണുമ്പോഴാണ് ഞാൻ എത്ര അഹങ്കാരിയാണെന്ന് തിരിച്ചറിയുന്നത്. ഞാൻ എന്നെ തിരിച്ചറിയുന്നു മാറ്റാം ശ്രമിക്കും..

  • @ncmphotography
    @ncmphotography 3 ปีที่แล้ว +17

    Ajmal foundation ❤️
    അവരെ കുറിച്ച് ഞാൻ
    പല അസാം കാരോടും ചോദിച്ചു
    എല്ലാവർക്കും അവരെ കുറിച്ച്
    പറയുമ്പോൾ നൂറു നാവാണ് 👍
    ഇവിടെയുള്ള വീഡിയോസ് ഒക്കെ
    ഞാൻ കാണിച്ചു കൊടുത്ത്😉
    കുറെ കാര്യങ്ങളും അവരെ കുറിച്ച്
    പറഞ്ഞു,ആസാമിലേക്ക്ക്ക് ക്ഷണവും കിട്ടി😉❤️subscribersineyum കിട്ടി😁👍

    • @20k-h5t
      @20k-h5t 3 ปีที่แล้ว +1

      Weight Bridge..വരുന്ന അസാമീസിനെ വെറുതെ വിടുന്നില്ല അല്ലേ......

    • @ncmphotography
      @ncmphotography 3 ปีที่แล้ว

      @@20k-h5t 😂 പിന്നല്ലാ 😉

  • @actionsofachu1726
    @actionsofachu1726 3 ปีที่แล้ว +5

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ്‌. ആ ആത്മാവ് തൊട്ടറിഞു യാത്ര തുടരുകയാണ് Ashraf. ഒരു യൂട്യൂബറും സഞ്ചരിക്കാത്ത വഴികളിലൂടെ
    B bro യ്ക്ക് ഒപ്പം Ashraf excel 💕👍
    ജന പ്രിയ Vlogger 💪❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 ปีที่แล้ว +34

    Ashraf ikka കട്ട ഫാൻ from കുമ്പളങ്ങി 🥰🥰🥰🥰🥰🥰💜💜💜

  • @ktbhaivlogs
    @ktbhaivlogs 3 ปีที่แล้ว +1

    യതീം മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയ അഷ്റഫ് എക്സലിനെ എന്നും അവരുടെ പ്രാർത്ഥനയിൽ ആ കുട്ടികൾ ഓർക്കും... ദൈവത്തിൻറെ സഹായം എന്നും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവും...
    K.T.Khader Kasaragod

  • @aslammuhammed3655
    @aslammuhammed3655 3 ปีที่แล้ว +22

    അശ്‌റഫ്‌ക്ക നിങ്ങൾ വേറെ ലെവൽ ആണ് .

  • @minujery76
    @minujery76 4 หลายเดือนก่อน

    ഇതൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി സഹോദമാരെ നിങ്ങളെ എന്നും ദൈവം കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുഒരു അപേക്ഷ ഉണ്ട് വളരെ ഏറെ സാമ്പത്തിക പ്രയാസത്തിൽ ആണ് ഞാൻ ചെറിയ ഒരു സാമ്പത്തിക സഹായം ചെയ്തു എന്നെ മരണത്തിൽ നിന്നും രക്ഷിക്കാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว +35

    അനാഥ കുട്ടികളെക്കാൾ പരിതാപകരമാണ് രക്ഷിതാക്കൾ ഉള്ള പല കുട്ടികളുടെയും അവസ്ഥ

    • @jasnakm9774
      @jasnakm9774 3 ปีที่แล้ว

      Njanum

    • @MuhammedKLM
      @MuhammedKLM 3 ปีที่แล้ว

      @@jasnakm9774 അതെന്താ അങ്ങിനെ

    • @simpletohumblefine5809
      @simpletohumblefine5809 3 ปีที่แล้ว

      സത്യം.. പേരിന്ന് ഒരു രക്ഷിതാക്കൾ ണ്ടാകും....

  • @sabirsulaiman92
    @sabirsulaiman92 3 ปีที่แล้ว +15

    ഇതിലേതെങ്കിലുമൊരു കുട്ടി ഭാവിയിൽ ഇന്ത്യയുടെ ഫുട്ബോൾ Player ആയിമാറും
    insha allah✌🏽

  • @mohammedniyasm9290
    @mohammedniyasm9290 3 ปีที่แล้ว +15

    14:11 what a feel.... That boy's smile and the Background music... Really amazing....♥️♥️♥️

  • @sukumaransukumaran1528
    @sukumaransukumaran1528 2 ปีที่แล้ว

    അജ്മൽ പൗണ്ടേഷന്
    എല്ലാവിധ ആശംസകളും നേരുന്നു.
    കുട്ടികൾക്കെല്ലാവർക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാവട്ടെ
    സർവ്വ ഐശ്വര്യങ്ങളും നൽകി പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ..!സ്നേഹവും സൽവഴിയും മനുഷ്യത്വവും കൈവിടാതെ സധൈര്യം മുന്നോട്ട് പോകാൻ സാധിക്കട്ടെ.....
    Big salute asharf BHI...

  • @inaayafashionboutique1170
    @inaayafashionboutique1170 3 ปีที่แล้ว +24

    എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഇക്കാന്റെ ചില വീഡിയോസിന്റെ കൂടെ ഈ വീഡിയോയും ചേർത്തു നിർത്തുന്നു

  • @salampkathavanad8673
    @salampkathavanad8673 3 ปีที่แล้ว +1

    അജ്മൽ ഫൗണ്ടേഷനെ കുറിച്ചും അവരുടെ നല്ല പ്രവർത്തനങ്ങളെയും പുറം ലോകത്തു അറിയിച്ച അഷ്‌റഫ് എക്സലിനും ടീമിനും അഭിനന്ദനങ്ങൾ വളരെ നല്ല ഹൃദയസ്പർശിയായ വീഡിയോ ആയിരുന്നു

  • @shajahanmuhammed3267
    @shajahanmuhammed3267 3 ปีที่แล้ว +10

    Great india expedition frist part നേക്കാൾ വളരെയതികം നന്നായിട്ടുണ്ട് ഇതു പോലെ മുന്നോട്ടു പോകുക❤️❤️❤️

  • @Riyas.cvk916
    @Riyas.cvk916 3 ปีที่แล้ว +7

    പടച്ചവൻ എല്ലാവർക്കും ദീർഘയുസും ആരോഗ്യ വും നൽകട്ടെ ആമീൻ

  • @ismayilneeliyatt9691
    @ismayilneeliyatt9691 3 ปีที่แล้ว +5

    ഭക്ഷണം കൊടുത്തതിനേക്കാൾ മഹത്തരമായി എനിക്ക് തോന്നിയത് ആ കുഞ്ഞു അനാഥ മക്കളോടൊപ്പം ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോഴാണ് .

  • @ahkadampuzha2569
    @ahkadampuzha2569 3 ปีที่แล้ว +15

    അഷ്റഫ്ക്കാന്‍റെ vidio's കാണുബോള്‍ നിങ്ങളുടെ കൂടെ യാത്ര ചെയ്യാന്‍ കൊതിയാവുന്നു

  • @iamhappy6721
    @iamhappy6721 3 ปีที่แล้ว +49

    നിങ്ങളുടെ ഈ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു 👍

    • @shanishanihamsath616
      @shanishanihamsath616 3 ปีที่แล้ว +4

      ഞാൻ ആദ്യമായാണ് ഒരു വിഡിയോക്ക് കമെന്റ് ചെയ്യുന്നത്
      സത്യത്തിൽ നമ്മുടെ ചിന്തകൾക്കും എത്രയോ അപ്പുറമാണ് ഓരോ മനുഷ്യരും

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว +1

      @@shanishanihamsath616 സത്യം ❤️

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 ปีที่แล้ว +1

    ഇത്തരം ഓർഫനേജുകൾ നമ്മുടെ നാട്ടിലും വേണം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇത് ജനങ്ങളിൽ എത്തിച്ച route records ന് special thanks

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +18

    വ്യത്യസ്തമായ അനുഭവങ്ങൾ, കാഴ്ചകളുമായി ഒരു കിടു ചാനൽ ❤️❤️

  • @muhammadbadhusha7885
    @muhammadbadhusha7885 3 ปีที่แล้ว +1

    Masha allah
    ഇതെല്ലാം കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി
    ആ മക്കൾക്കു സന്തോഷിക്കാനുള്ള കളികളും കഴിക്കാൻ ഭക്ഷണങ്ങലും എല്ലാം സൗകര്യങ്ങളും കിട്ടാൻ ഇടയാക്കിയവർ ആരോ അവർക്ക് അള്ളാഹു ഇഹ ലോകത്തും പരലോകത്തും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ ആമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 ปีที่แล้ว +8

    ഇതൊക്ക കാണുമ്പോൾ മനസിന്‌ വല്ലാത്ത വേദനയാണ്
    നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങൾ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲😭😭😭😭😭🌹🌹❤❤🌹

  • @josephcjoseph683
    @josephcjoseph683 3 ปีที่แล้ว +1

    We are getting the real pulse of North Indian villages ... congrats tonAshraf ... Best wishes for Ajmal group for their noble efforts ...

  • @9745882383
    @9745882383 3 ปีที่แล้ว +5

    അനാഥ കുട്ടികളുടെ പ്രാർത്ഥന മാത്രം മതി അജ്മൽ ഫൗണ്ടേഷന്റെ വളർച്ചക്ക്. അവർക്ക് ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം സ്നേഹവും വിളംബിയ അഷ്റഫ് ഭായിക്കും വലിയ ഒരു സലൂട്ട്

  • @divyanandu
    @divyanandu 3 ปีที่แล้ว +1

    Ashraf bhai ന്റെ videos എല്ലാം ഒന്നും വിടാതെ കാണാറുണ്ട്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല video ആയിട്ട് തോന്നി. കുട്ടികൾ എല്ലാവരും നന്നായി വളരട്ടെ. എല്ലാ ഉയർച്ചകളും അവർക്കുണ്ടാവട്ടെ 🤗❤

  • @vipinvijayan063
    @vipinvijayan063 3 ปีที่แล้ว +22

    നിങ്ങൾ ഒറ്റക്കല്ല! ഒരു നീണ്ട നിര നിങ്ങളെ അനുഗമിക്കുന്നു.

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 ปีที่แล้ว +1

    ചില കാഴ്ചകൾ വിവരിക്കാൻ നമുക്ക് നമ്മുടെ മനസ്സിലുള്ള വാക്കുകൾ മതിയാവില്ല,അത്തരം സന്ദർഭങ്ങളിൽ 😊😓ഇങ്ങനത്തെ ഒരു ഫീലാണ് എനിക്ക് ഉണ്ടാവാറുള്ളത്, ആ മക്കളുടെ മുഖത്ത് വിടരുന്ന പുഞ്ചിരികൾക് കാരണക്കാരായവരെ എല്ലാം എല്ലാം മാറിൽ ചേർത്തു പിടിച് ഒരു ആലിംഗനത്തിന് മാത്രേ ഇന്ന് സാധിക്കുള്ളു ♥️♥️♥️ ഈ വരികൾ എഴുതുമ്പോ ചുമ്മാ എന്തിനെന്നറിയാതെ കണ്ണിൽ നിന്ന് വെള്ളത്തുള്ളികൾ ഒലിച്ചു തലയിണയിൽ വീയുന്നു ♥️♥️♥️♥️അഷ്‌റഫ്‌ ഭായ് പറഞ്ഞ ആ കാലുള്ക്കിയ കുട്ടിയുടെ കഥ ഒരു മരവിപ്പ് ഉണ്ടാക്കി മനസ്സിൽ. നമ്മൾക്കുള്ള പലതും ഇല്ലാത്ത ഒരുപാടാളുകൾ ഈ ഭൂമിയിൽ ഉണ്ടല്ലോ, അവരെക്കുറിച്ചോർകാനുള്ള മനസ്സ് എന്നും നല്കണേ നമുക്കെല്ലാം 🤲🤲🤲🤲നമ്മുടെ ചേട്ടനായ സുമേഷ് സാറിനെ കുറിച്ചൊർത്തു അഭിമാനിക്കുന്നു ♥️

  • @dilshamk4654
    @dilshamk4654 3 ปีที่แล้ว +15

    Big Salute to Ajmal Foundation & Route records Team.