കോമഡിയിൽ തുടങ്ങി സസ്പെൻസും ത്രില്ലിങ്ങുമായി മുന്നേറി ഒടുവിൽ ട്രാജഡിയിൽ എത്തിനിൽക്കുന്ന ആലഞ്ചേരി കഥ സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സിൽ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മനസിലാക്കാത്ത കൊണ്ട് തോന്നുന്നതാ 😁 വെറുതെ ലോക്കൽ ടിക്കറ്റ് എടുത്ത് ഡൽഹിക്കോ മറ്റോ ഒന്ന് സഞ്ചരിച്ചു നോക്കിയാൽ കേരളം സ്വർഗം ആണെന്ന് പറയും 😁
പാവം ആലഞ്ചേരി....! പിന്നെ ഒരേ ഒരു ആശ്വാസം.... പല ആലഞ്ചേരി കഥകളും കേട്ടതിൽനിന്നും ആളെക്കുറിച്ചു ഒരു ധാരണ ഉള്ളതിനാലും കക്ഷി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കും....! അതാണ് ആലഞ്ചേരി.... 👍
ഗ്രാൻഡ് ക്യാൻയോണിൽ ഏറ്റവും കാണാൻ ലുക്ക് സൗത്ത് റിം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇത് വരെ 5 തവണ കേറി ഇറങ്ങിയിട്ടുണ്ട് , സൗത്ത് റിം to നോർത്ത് റിം . അത് ഒരു amazing experience ആണ്
പാവം അലഞ്ചേരി, കഥ കേട്ടപ്പോൾ സങ്കടം തോന്നുന്നു, ഒരു മലയാളി അമേരിക്കയിൽ പോയപ്പോൾ എല്ലാം നൽകി സഹായിച്ച മഹാൻ പക്ഷെ നമ്മുടെ നാട്ടിൽ വന്നപ്പോൾ.... കഷ്ടമായി പോയി, എനെ അറിയാത്ത എന്റെ കൂട്ടുകാരാ
ഇത്രയും അനുഭവങ്ങൾ അറിഞ്ഞിട്ടും തട്ടിപ്പുകാരുടെ കെണിയില്‍ ആലഞ്ചേരി വീണത് കേട്ടപ്പോള്‍ വിഷമം തോന്നി. രസകരമായി തുടർന്ന സിനിമ ട്രാജഡിയില്‍ എത്തിയ സങ്കടം....
I like your presentation. I have been living in LA for 17 years and traveled to Las Vegas many times, I didn’t even know the story this details. My husband may know I never I asked him, he is born here. We don’t usually get out of those local places, just go straight to Las Vegas, few times if we need Gasoline. Thank you
ജീവിത യാഥാർത്ഥ്യങൾ ഉള്ള ഇതിഹാസം പോലെയും കഥാ പ്രാസംഗികന്റെ സസ്പൻസ് ഉള്ള കഥ നിർത്തിയരീതിയും ആലഞ്ചേരിയുടെ വിചിത്ര വും അൽഭുതവും ദൂരൂഹതയും നിറഞ്ഞ ജീവിതവും സമ്മാനിച്ചതിന് നന്ദി. അവസാന വാചകം കേട്ട് ചിരിച്ച് ശരീരം വേദനയും സന്തോഷവും കൊണ്ട് നിറഞ്ഞു.
Naval enna Jwel won following awards - the film won the best makeup artist for N. G. Roshan @ 47th Kerala State Film Award. The film won two awards at the 2018 Amsterdam International Film Festival-Best Actress -Kadem and Best Original Score - Eddie Torres . Swetha Menon won Best Actress at the 7th Delhi International Film Festival. *Wikipedia 👍 Alenchery 🎉
പലവട്ടം ഈ റോഡിലൂടെ ഡ്രൈവ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആ ഭാഗം പാസ് ചെയ്യുമ്പോൾ മനുഷ്യ നിർമിതിയുടെ അപാരത ഫീൽ ചെയ്യാറുണ്ട് . ഈ ഹൈറ്റിൽ ഡ്രൈവ് ചെയ്യാൻ പേടിയുള്ള എന്റെ സുഹൃത്തുക്കളെയും ഓർക്കുന്നു.
പ്രിയ സന്തോഷ്ജി. വളരെ അൽ ഭുതത്തോടും ആവശത്തോടും താങ്കളുടെ പരിപാടികൾ നിരന്തരം കാണാറുണ്ട്. ജീവിതത്തിൽ കാണാൻ കഴിയില്ലാത്ത മനുഷ്യരും ഭൂ പ്രദേശങ്ങളും ജീവിത രീതികളും അനുഭവങ്ങളും എല്ലാം അനുഭവിച്ച് താങ്കളിടൊപ്പം യാത്ര ചെയ്യുമ്പോൾ പലപ്പോഴും അത് ഭൂതാദരവോടെ പകച്ചിരിക്കാറുണ്ട്. താങ്കൾ നൽകുന്ന അറ്റവും കാഴ്ചകളും ഞങ്ങളെ സംബന്ധിച്ച് വിലുതിക്കാനാവാത്തതാണ് . വിജയാശംസകളുടെ
Mr ആലഞ്ചേരി നിങ്ങളെ ഞങ്ങൾക്ക് അറിയില്ല പക്ഷേ നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ പരിചയക്കാരനാണ്. നിങ്ങളുടെ വിജയം ആഗ്രഹിക്കുന്ന ലക്ഷ കണക്കിന് മലയാളികൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട് ഞങ്ങളുടെ പ്രാർഥന യിൽ ഇപ്പോൾ നിങ്ങളും കൂടെയുണ്ട് പരമായ പെടുന്ന ഒരാൾക്കെ വിജയം ആസ്വദിക്കാൻ കഴിയു.
ബോധം ഇല്ലാത്ത ഉദ്യോഗസ്ഥരും അവരുടെ കൊള്ളരുതായ്മ പ്രോത്സാഹിപ്പിക്കാൻ ഉടലെടുക്കുന്ന സർക്കാരുകളും ഉള്ളിടത്തോളം ഇവിടെ സാറിന്റെ യാതൊരു സ്വപ്നവും നടക്കില്ല. സർക്കാരുകൾ ഉണ്ടാലെടുക്കുന്നതു ഗവണ്മെന്റ് ജോലിക്കാരെ സൃഷ്ടിക്കാൻ വേണ്ടി ആണ്.
Now I know the world as I have seen directly , after watching your vedios , it is really the best way to know the world and we can change our mind from narrow thinking to a broad and m9dern human life ❤
നല്ല അവതരണം . പ്രേക്ഷകർക്ക് കാഴ്ച്ചകൾ നേരിൽ കണ്ട അനുദവം നൽകുന്ന നല്ല അവതരണവും . നല്ല നല്ല വീഡിയോ നുകളും . ഇനിയും ഇത്തരം കാഴ്ച്ചകൾ വീഡിയോമ്സുകളായി പ്രേക്ഷകരുടെ മനസ്സിനെ ആനന്ദിപ്പിച്ച് കൂടുതൽ കൂടുതൽ മൂന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ
സാറിന്റെ പുരോഗമന ആശയങ്ങൾ വളരെ നല്ലതാണ് ഇന്ത്യ മഹാരാജ്യത്തെ ഒരു മനോഹര രാജ്യം ആക്കി മാറ്റുന്നതിന് വലിയ സംഭാവന ചെയ്ത അങ്ങേയറ്റത്തെ ദീർഘവീക്ഷണമുള്ള ഒരു മഹത് വ്യക്തി ഉണ്ടായിരുന്നു മഹാനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, അദ്ദേഹത്തെ എല്ലാവരും മറന്നു ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ അജണ്ട അറിയാമല്ലോ താങ്കൾക്ക് അത്തരക്കാരാണ് രാജ്യം ഭരിക്കുന്നതെങ്കിൽ നമ്മുടെ എല്ലാ സ്വപ്നങ്ങളും വെറും ജല രേഖയായി തുടരും,
ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികളില്‍ കൂടി പോയി പാഠം പഠിച്ചു മുന്നേറിയ ആലഞ്ചേരി വീണ്ടും തന്റെ ശ്രദ്ധകുറവു കൊണ്ടു കുഴിയിലേക്ക് ..പക്ഷേ ഇതു ആലഞ്ചേരി ആണ് ...അയാള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും ആ കഥകൾക്കായി കാത്തിരിക്കുന്നു .
ടൂറിസ്റ്റ് ഹബ്ബ് Knowledge ഹബ്ബ് റിസേർച്ച് ഹബ്ബ്...തീർച്ചയായും അതൊക്കെ ആവും ഇവിടെ എന്ന് ആശിക്കാം ...we will. ആലെഞ്ചേരി... ആളൊരു ജിന്നാ.. TNX Safari...tnx for this sunday ഡയറി 🎉
ആലഞ്ചേരി എന്ന അത്ഭുത പ്രതിഭാസത്തിൻറെ അസാധാരണ വ്യക്തിത്വത്തിൻറെ കഥ സൂപ്പർ എങ്കിലും ഒരു സംശയത്തിന് ബലമേറുന്നു ഇത്രയേറെ അടുത്തറിയാവുന്ന ലാൽ ജോസ് സാറിനെയും സന്തോഷ് സാറിനെയും അറിയിക്കാതെ പൊങ്ങച്ചവും കുതികാൽ വെട്ടും വഞ്ചനയും ചതിയും നിറഞ്ഞാടുന്ന സിനിമാ ലോകത്തിൽ അതും കേരളത്തിൽ ഇത്രയും വലിയൊരു പദ്ധതി തുടങ്ങിയ അദ്ദേഹത്തിൻറെ എവിടെയോ രണ്ടു പിരി ലൂസ് ആയിട്ടുണ്ടോ...... എന്നൊരു സംശയം !; പേടിക്കാനില്ല അത് മുറുക്കാൻ ഇനിയും സമയമുണ്ട് അത് ആലഞ്ചേരി തന്നെ മുറുക്കി ശരിയാക്കി കൊള്ളും 🥰❤️😂😂🤣
I know one Lady from Chicago (malayali)also acts alencharry movie.He suppose to discuss with Lal Jose about movies,then lal Jose will guide him proper ways 👍🏽
കോമഡിയിൽ തുടങ്ങി സസ്പെൻസും ത്രില്ലിങ്ങുമായി മുന്നേറി ഒടുവിൽ ട്രാജഡിയിൽ എത്തിനിൽക്കുന്ന ആലഞ്ചേരി കഥ സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സിൽ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
Fk Sunday രാവിലെ തന്നെ demotivated ആയി 😢
ഞാനും അങ്ങിനെ പ്രതീക്ഷിക്കുന്നു 😮
അലഞ്ചേരി കഥ ഇൽ നമുക്കൊരു ഗുണപാഠംമുണ്ട്
അലെഞ്ചേരി ഇൻ്റർവെൽ ആയിട്ടലെ ഉള്ളൂ ഇതിലും വലിയത് കണ്ട ടീം അല്ലേ മൂപര് കേറി വരും
പാവം ആലഞ്ചേരി 😢😢😢
ആലഞ്ചേരി രക്ഷപ്പെട്ടു എന്ന് കേൾക്കാൻ കാത്തിരിക്കുന്നവർ പ്രാർത്ഥനയോടെ
അവസാനം ആലഞ്ചേരി നമ്മേ സങ്കടപ്പെടുത്തി. അദ്ദേഹത്തിന് ഈ പരാജയത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ കഴിയട്ടെ .
നമ്മുടെ നാട്ടിൽ കക്കുന്നവരുടെ ഹബ്ബാണ്... പീഡനത്തിന്റെ ഹബ്ബാണ്.. കൊലപാതകങ്ങളുടെ ഹബ്ബാണ്... കൈക്കൂലിക്കാരുടെ ഹബ്ബാണ്....
😂😂😂👍 ഞാൻ മനസ്സിൽ വിചാരിച്ച കമന്റ് 🤣🤣🤣
ഹംസ വെട്ടം ....തിരൂർ .... ❤️🙏
@@mcnairtvmklindia 😄😄😄
അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മനസിലാക്കാത്ത കൊണ്ട് തോന്നുന്നതാ 😁 വെറുതെ ലോക്കൽ ടിക്കറ്റ് എടുത്ത് ഡൽഹിക്കോ മറ്റോ ഒന്ന് സഞ്ചരിച്ചു നോക്കിയാൽ കേരളം സ്വർഗം ആണെന്ന് പറയും 😁
ഒരു നവ കേരള ഹബ്ബ് ആണ്🤣🤣
അവസാനം ആലഞ്ചേരി മാത്രമായി.. അയാളുടെ ജീവിതം കേൾപ്പിച്ചു രസിപ്പിച്ചവരും രസിച്ചവരും ഒന്നും ഇപ്പോളില്ല... അടിപൊളി.. അതാണ് ജീവിതം...
ഇതിലും വലിയ പ്രതിസന്ധി അതിജീവിച്ച ആളാണ് ആലഞ്ചേരി, അദ്ദേഹം ഇതും മറികടക്കും...❤❤
Ethra rajagale kunnu thalliya rajam aan america
Cristan Muslim joodane kunnu thalliyadu cristan rajam Aaya America aan
1945 mudal nokuka
Njan divasavum praartikunnu America boojalanam vannu nasikkanam unnum vaaki unddavarud
@@L9________llll നല്ല മനസ് ആണല്ലോ
പാവം ആലഞ്ചേരി....! പിന്നെ ഒരേ ഒരു ആശ്വാസം.... പല ആലഞ്ചേരി കഥകളും കേട്ടതിൽനിന്നും ആളെക്കുറിച്ചു ഒരു ധാരണ ഉള്ളതിനാലും കക്ഷി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കും....! അതാണ് ആലഞ്ചേരി.... 👍
അടുക്കളയിൽ നിന്ന് സന്തോഷ് സർനൊപ്പം ഞാനും ലാസ് വേഗസിലേക്ക്.... ❤️❤️
Neeyum pokan nokku
മൂന്നുപേരുടെയും യാത്ര ഫുൾ എപ്പിസോഡ് കണ്ടതാണ് എന്നാലും ഡയറി കുറുപ്പ് കാണുമ്പോൾ ഒരു സന്തോഷം..ആലഞ്ചേരി കഥകൾ ഡയറിക്കുറിപ്പിൽ ആണ് മുഴുവൻ ഉള്ളത്.. സഞ്ചാരം ❤
ഗ്രാൻഡ് ക്യാൻയോണിൽ ഏറ്റവും കാണാൻ ലുക്ക് സൗത്ത് റിം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇത് വരെ 5 തവണ കേറി ഇറങ്ങിയിട്ടുണ്ട് , സൗത്ത് റിം to നോർത്ത് റിം . അത് ഒരു amazing experience ആണ്
പാവം അലഞ്ചേരി, കഥ കേട്ടപ്പോൾ സങ്കടം തോന്നുന്നു, ഒരു മലയാളി അമേരിക്കയിൽ പോയപ്പോൾ എല്ലാം നൽകി സഹായിച്ച മഹാൻ പക്ഷെ നമ്മുടെ നാട്ടിൽ വന്നപ്പോൾ.... കഷ്ടമായി പോയി, എനെ അറിയാത്ത എന്റെ കൂട്ടുകാരാ
ഞായർ ആഴ്ച, മഴ, സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ, സന്തോഷേട്ടൻ ☺️മൊത്തത്തിൽ സന്തോഷം 😋❤️❤️❤️
സന്തോഷ് സാറിനും , സഫാരി ടിവി അങ്ങൾക്കും , പിന്നെ പ്രിയപ്പെട്ട പ്രേക്ഷക സുഹൃത്തുക്കള്ക്കും Good Morning And Happy Sunday.
ഞങ്ങൾക്ക് അറിവുകൾ വാരി കോരി തരുന്ന അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️
ഓരോ എപ്പിസോഡ് കാണുമ്പോളും എൻ്റെ bucket list ൻ്റെ ഭാരം കൂടുന്നു😅. BTW Allenchery വീണ്ടും തിരിച്ചു വരും. വിജയിക്കും.. അതിനുള്ള മിടുക്ക് അയാൾക്ക് ഉണ്ട്.
ഇത്രയും അനുഭവങ്ങൾ അറിഞ്ഞിട്ടും തട്ടിപ്പുകാരുടെ കെണിയില്‍ ആലഞ്ചേരി വീണത് കേട്ടപ്പോള്‍ വിഷമം തോന്നി. രസകരമായി തുടർന്ന സിനിമ ട്രാജഡിയില്‍ എത്തിയ സങ്കടം....
ഗോഡ്സ് ഓൺ കൺട്രിയിൽ സാത്താൻസ് ഓൺ പീപ്പിൾ ആണെന്ന യാഥാർഥ്യം മനസ്സിലാക്കാതെ പോയ ആലഞ്ചേരി 😢
ആലഞ്ചേരിയുടെ തകർച്ച സങ്കടകരം തന്നെ.
366 ഡിഗ്രിയിൽ നിങ്ങൾക്ക് ഭൂമിയുടെ പിളർപ്പ് പ്രേക്ഷകരിൽ എത്തിച്ചതിന് നന്ദി. പിന്നെ ആലഞ്ചേരി ഒരു സംഭവം തന്നെ👍🏼
അതേത് ഡിഗ്രി😮😮
@@josoottan360
Pari@@josoottan
I like your presentation. I have been living in LA for 17 years and traveled to Las Vegas many times, I didn’t even know the story this details. My husband may know I never I asked him, he is born here. We don’t usually get out of those local places, just go straight to Las Vegas, few times if we need Gasoline. Thank you
India യിലെ തന്നെ മനുഷ്യന് കാണ്ടാൽ എന്തെങ്കിലും ഗുണമുള്ള ഏക telivision chanal❤❤❤❤
കഷ്ടമായിപ്പോയി ആലഞ്ചേരിയുടെ കാര്യം 😪😪😪.... എങ്ങിനെയെങ്കിലും പുള്ളിയെ രക്ഷപ്പെടുത്തണം SGK 😯
He's well settled in US
സ്ഥിരം പ്രേക്ഷകർ ഹാജർ പറഞ്ഞോളൂ.... 😁
❤
@@d4media61 😍
🤚
Donot be silly
🤚
ശ്രീ ആലഞ്ചേരിയുടെ കഠിനമായ ജീവിത പാതയിലെ സന്തോഷമുഹൂർത്തങ്ങളും ത്രില്ലറും കാണാൻ കാത്തിരിക്കുന്നു ❤️
ജീവിത യാഥാർത്ഥ്യങൾ ഉള്ള ഇതിഹാസം പോലെയും കഥാ പ്രാസംഗികന്റെ സസ്പൻസ് ഉള്ള കഥ നിർത്തിയരീതിയും ആലഞ്ചേരിയുടെ വിചിത്ര വും അൽഭുതവും ദൂരൂഹതയും നിറഞ്ഞ ജീവിതവും സമ്മാനിച്ചതിന് നന്ദി. അവസാന വാചകം കേട്ട് ചിരിച്ച് ശരീരം വേദനയും സന്തോഷവും കൊണ്ട് നിറഞ്ഞു.
ആലഞ്ചേരിയുടെ കഥകൾ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആണ്
സാർ വളരെ ഭംഗിയായി അവതരിപ്പിച്ചു മാലിയിൽ പൊയി വന്നമാതിരി ഒരു അനുഭവം. ..നന്ദി..
Naval enna Jwel won following awards - the film won the best makeup artist for N. G. Roshan @ 47th Kerala State Film Award. The film won two awards at the 2018 Amsterdam International Film Festival-Best Actress -Kadem and Best Original Score - Eddie Torres . Swetha Menon won Best Actress at the 7th Delhi International Film Festival.
*Wikipedia
👍 Alenchery 🎉
പലവട്ടം ഈ റോഡിലൂടെ ഡ്രൈവ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആ ഭാഗം പാസ് ചെയ്യുമ്പോൾ മനുഷ്യ നിർമിതിയുടെ അപാരത ഫീൽ ചെയ്യാറുണ്ട് . ഈ ഹൈറ്റിൽ ഡ്രൈവ് ചെയ്യാൻ പേടിയുള്ള എന്റെ സുഹൃത്തുക്കളെയും ഓർക്കുന്നു.
തിരക്കു കാരണം കുറച്ചു ദിവസം കാണുവാൻ കഴിഞ്ഞില്ല... ക്ഷമിക്കണം...... ഇനിയിപ്പം വീണ്ടും സജീവമായി..... ആലൻജേരി..🔥🔥🔥
താങ്കൾ കാണുന്ന ചെറിയ ഒരു കാഴ്ച പോലും പകർത്തുന്നു,അതിനെപറ്റി വിശദീകരിക്കുന്നു,അതു കേൾക്കുന്ന ഞങ്ങൾക്ക് വളരെ ഏറെ പുതുമകൾ സമ്മാനിക്കുന്നു
പ്രിയ സന്തോഷ്ജി. വളരെ അൽ ഭുതത്തോടും ആവശത്തോടും താങ്കളുടെ പരിപാടികൾ നിരന്തരം കാണാറുണ്ട്. ജീവിതത്തിൽ കാണാൻ കഴിയില്ലാത്ത മനുഷ്യരും ഭൂ പ്രദേശങ്ങളും ജീവിത രീതികളും അനുഭവങ്ങളും എല്ലാം അനുഭവിച്ച് താങ്കളിടൊപ്പം യാത്ര ചെയ്യുമ്പോൾ പലപ്പോഴും അത് ഭൂതാദരവോടെ പകച്ചിരിക്കാറുണ്ട്. താങ്കൾ നൽകുന്ന അറ്റവും കാഴ്ചകളും ഞങ്ങളെ സംബന്ധിച്ച് വിലുതിക്കാനാവാത്തതാണ് .
വിജയാശംസകളുടെ
Mr ആലഞ്ചേരി നിങ്ങളെ ഞങ്ങൾക്ക് അറിയില്ല പക്ഷേ നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ പരിചയക്കാരനാണ്. നിങ്ങളുടെ വിജയം ആഗ്രഹിക്കുന്ന ലക്ഷ കണക്കിന് മലയാളികൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട് ഞങ്ങളുടെ പ്രാർഥന യിൽ ഇപ്പോൾ നിങ്ങളും കൂടെയുണ്ട് പരമായ പെടുന്ന ഒരാൾക്കെ വിജയം ആസ്വദിക്കാൻ കഴിയു.
ഇപ്പൊ വർക്കല വന്നു കണ്ടാൽ 😢😢😢 കാട് പിടിച്ചു വൃത്തി ഇല്ലാതെ എന്തോ പോലെ ആയി.... ഒരു 15 കൊല്ലം മുന്നേ നല്ല ഭംഗി ആരുന്നു
That is our culture
താങ്കളുടെ.കഥ.തന്നെ.ഒരു.ബഹു.
രസമുള്ളതാണ്.
ഇപ്പൊൾ.ആലഞ്ചേരിയുടെ
ഒരു.വിചിത്ര.കഥ.താങ്കളിലൂടെ
കേൾക്കുവാൻ.കഴിയുന്ന
അൽഭുത.കാഴ്ച.
ഞായർ 1.58...ചോറ് പുളിശേരി വറുത്ത മീൻ മാങ്ങാ അച്ചാർ മഴ സന്തോഷ് സാർ അമേരിക്ക ആലൻചേരി.... 😍
ആലഞ്ചേരി കഥകൾ എന്ന പേരിൽ episode കൾ തുടങ്ങിയാൽ അടിപൊളി ആയിരിക്കും ..
ആലഞ്ചേരി… He is a phoenix
Hope c u soon
ആലഞ്ചേരി ഒരിക്കലും തോൽക്കില്ല.. ഇതിലും വലിയ അത്ഭുത കഥയുമായി അദ്ദേഹം തിരിച്ച് വരും..
Kok പറഞ്ഞ പോലെ വഴി ആധാരമായ ഒരു producer ആലഞ്ചേരി 😥
ആലഞ്ചേരിയുടെ സിനിമയിൽ നീലാ മ്പൽ നിലവോടു ചോദിച്ചു എന്നോട് പ്രണയമാണെന്നോ എന്ന് തുടങ്ങുന്ന ഒരു നല്ല പാട്ട് ഉണ്ട്
നിങ്ങൾ ആലഞ്ചേരിയെ നിങ്ങൾ കളിയാക്കുന്ന പോലെ എനിക്ക് മാത്രമാണൊ തോന്നിയത്😮
അയ്യോ ഞങ്ങളുടെ പാവം ആലഞ്ചേരി 😢😢
ആലഞ്ചേരി ഒരു മോട്ടിവേഷൻ ആയിരുന്നു. ഇപ്പം ഒരു വിങ്ങലും. Waiting for powerful comeback
ബോധം ഇല്ലാത്ത ഉദ്യോഗസ്ഥരും അവരുടെ കൊള്ളരുതായ്മ പ്രോത്സാഹിപ്പിക്കാൻ ഉടലെടുക്കുന്ന സർക്കാരുകളും ഉള്ളിടത്തോളം ഇവിടെ സാറിന്റെ യാതൊരു സ്വപ്നവും നടക്കില്ല. സർക്കാരുകൾ ഉണ്ടാലെടുക്കുന്നതു ഗവണ്മെന്റ് ജോലിക്കാരെ സൃഷ്ടിക്കാൻ വേണ്ടി ആണ്.
ഞാനും നിങ്ങളൂമൊക്കെ നന്നാവണം ആദ്യം.
@@johnyv.k3746 എങ്ങനെ ?????
Now I know the world as I have seen directly , after watching your vedios , it is really the best way to know the world and we can change our mind from narrow thinking to a broad and m9dern human life ❤
നല്ല അവതരണം . പ്രേക്ഷകർക്ക് കാഴ്ച്ചകൾ നേരിൽ കണ്ട അനുദവം നൽകുന്ന നല്ല അവതരണവും . നല്ല നല്ല വീഡിയോ നുകളും . ഇനിയും ഇത്തരം കാഴ്ച്ചകൾ വീഡിയോമ്സുകളായി പ്രേക്ഷകരുടെ മനസ്സിനെ ആനന്ദിപ്പിച്ച് കൂടുതൽ കൂടുതൽ മൂന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ
ആലഞ്ചേരി ക്കഥകൾക്കായി waiting
ALENCHERY Big Boss il vannaal Cup adikkum urappa 🏆
ആലഞ്ചേരിയുടെ ജീവിതത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്❤
Dolan springs. Joshwa plants. Grand canyon. Huwalapai ranch, eagle point, guano point.
വല്ലാത്തൊരു ending ആയ്‌യിപ്പോയി ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണം
Alanjery is real genuine genius man..🎉🎉
ആലഞ്ചേരിയുടെ സിനിമ ഇനിയും രക്ഷപ്പെടും; രക്ഷപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
അങ്ങനെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കുടുതൽ മനോഹരമാകുന്നു
Allencheery chettantey kadhakal kelkaan wait cheyunnuu....
ലോക രാജ്യങ്ങൾ കിഴടങ്ങിക്കൊണ്ടിരിക്കുന്ന മ്മളെ sgk oru big good morning....
സാറിന്റെ പുരോഗമന ആശയങ്ങൾ വളരെ നല്ലതാണ് ഇന്ത്യ മഹാരാജ്യത്തെ ഒരു മനോഹര രാജ്യം ആക്കി മാറ്റുന്നതിന് വലിയ സംഭാവന ചെയ്ത അങ്ങേയറ്റത്തെ ദീർഘവീക്ഷണമുള്ള ഒരു മഹത് വ്യക്തി ഉണ്ടായിരുന്നു മഹാനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, അദ്ദേഹത്തെ എല്ലാവരും മറന്നു ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ അജണ്ട അറിയാമല്ലോ താങ്കൾക്ക് അത്തരക്കാരാണ് രാജ്യം ഭരിക്കുന്നതെങ്കിൽ നമ്മുടെ എല്ലാ സ്വപ്നങ്ങളും വെറും ജല രേഖയായി തുടരും,
അലഞ്ചേരിയുടെ കാര്യം കേട്ടപ്പോൾ first ചിരി വന്നു.
ആലഞ്ചേരി എന്ന കഥാപാത്രം episodukal ഏറെ രസകരം akkunnu
Very useful for people in United States. Now people will know where to go and do what.
Thank you
Always waiting for the sunday Morning❤️🥳
Alancheriyk best wishes ,he definitely overcome this situation
Thanks dear SGK & team safari TV.🌻💐🌸🌼🌹
ഇനിയുള്ള കാത്തിരിപ്പ് അലഞ്ചേരിയുടെ ഉയർത്തെഴുനേൽപ്പ് കാണാൻ വേണ്ടി ആണ്
ആലഞ്ചേരി ഒരു അത്ഭുത ജീവി
ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികളില്‍ കൂടി പോയി പാഠം പഠിച്ചു മുന്നേറിയ ആലഞ്ചേരി വീണ്ടും തന്റെ ശ്രദ്ധകുറവു കൊണ്ടു കുഴിയിലേക്ക് ..പക്ഷേ ഇതു ആലഞ്ചേരി ആണ് ...അയാള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും ആ കഥകൾക്കായി കാത്തിരിക്കുന്നു .
Thanks for nerrative explanation about the tour in U. S. and other details required in your own voice. It is important, imaginative.
Best vibe on Sunday morning
ഇതൊക്കെ കാണാൻ ഓഗസ്റ്റ് മാസം ഞങ്ങൾ പോകും 😊😊
ആ ലഞ്ചേ രീയുടെ കഥ യാണ് ഇപ്പോൾ ത്രില്ല്. അടുത്ത ഞാറാഴ്ച ആകാൻ കാത്തിരിക്കുന്നു
Paavam Alamcheri . Rekshapedatte .
Alancherii fans ❤
Aalacheri ഒരു സ്റ്റാർ തന്നെ..
ആലഞ്ചേരിയെ biggboss ലേക്ക് കൊണ്ടുവരണം. He is a deserving candidate.
ആ വൃത്തികെട്ട പരിവാടിയിലേക്ക് വരാൻ മാത്രം തരംതാഴ്ന്ന ആളല്ല അദ്ദേഹം
@@ղօօք💯 true
എന്റമ്മോനെ എജ്ജാതി ട്രാജടി ആലഞ്ചേരി സ്റ്റോറി 😧🔥
Waiting for the new story of Alencherri his life is blessed though
ആലൻഞ്ചേരി ഫാൻസ് ❤❤
ഇൻഷാഅല്ലാഹ് ആലഞ്ചേരി അവിടുന്നും കര കയറും
ഇതിപ്പോ വന്നു വന്ന് സന്തോഷ് കുളങ്ങര പോയി ആലഞ്ചേരി കഥകൾ ആയല്ലോ
ടൂറിസ്റ്റ് ഹബ്ബ്
Knowledge ഹബ്ബ്
റിസേർച്ച് ഹബ്ബ്...തീർച്ചയായും അതൊക്കെ ആവും ഇവിടെ എന്ന് ആശിക്കാം ...we will. ആലെഞ്ചേരി... ആളൊരു ജിന്നാ.. TNX Safari...tnx for this sunday ഡയറി 🎉
സന്തോഷ് സാർ, നമസ്കാരം ❤❤❤
Aalencheril fans assemble! ❤😂
Very interesting person
ഇത് മൊബൈലിൽ കാണുമ്പോൾ തന്നെ കാല് പുളിക്കുന്നു എന്റെ
Grand canyan is so surprising..we have to watch it..really breathtaking
ജേഷ്വവചെടികൾനല്ലഭംഗിഉൺട്❤😂❤❤❤❤
Waiting Alancherry kathakal
Excellent narration❤ Thankyou SKG SIR.
'The magnificent seven' cinema orma varunnu😊
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ എന്ന അവസ്ഥ യായി പോയല്ലോ പാവം ആലഞ്ചേരി ക്ക് .....😢😮😢😮
17:34 useful words
സൂപ്പർ❤
ഒരു സിനിമാ കഥ പോലെയുണ്ട് ആലഞ്ചേരിയുടെ ജീവിതവും .
Thank you for the dairykurippukal.I enjoy it.
ആലഞ്ചേരി എന്ന അത്ഭുത പ്രതിഭാസത്തിൻറെ അസാധാരണ വ്യക്തിത്വത്തിൻറെ കഥ സൂപ്പർ എങ്കിലും ഒരു സംശയത്തിന് ബലമേറുന്നു ഇത്രയേറെ അടുത്തറിയാവുന്ന ലാൽ ജോസ് സാറിനെയും സന്തോഷ് സാറിനെയും അറിയിക്കാതെ പൊങ്ങച്ചവും കുതികാൽ വെട്ടും വഞ്ചനയും ചതിയും നിറഞ്ഞാടുന്ന സിനിമാ ലോകത്തിൽ അതും കേരളത്തിൽ ഇത്രയും വലിയൊരു പദ്ധതി തുടങ്ങിയ അദ്ദേഹത്തിൻറെ എവിടെയോ രണ്ടു പിരി ലൂസ് ആയിട്ടുണ്ടോ...... എന്നൊരു സംശയം !; പേടിക്കാനില്ല അത് മുറുക്കാൻ ഇനിയും സമയമുണ്ട് അത് ആലഞ്ചേരി തന്നെ മുറുക്കി ശരിയാക്കി കൊള്ളും 🥰❤️😂😂🤣
എന്നും ഞായറാഴ്ച പോസ്റ്റ് ചെയ്യുമ്പോഴേക്കും വന്നു കാണുന്നവർ ലൈക്ക് അടിക്ക്❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
I know one Lady from Chicago (malayali)also acts alencharry movie.He suppose to discuss with Lal Jose about movies,then lal Jose will guide him proper ways 👍🏽
Santhosh sir and lal Jose sir ❤
നന്ദി സന്തോഷ് സാർ❤