എന്റെ മകൻ ജവഹർ നവോദയ വിദ്യാലയത്തിലാണ് 6 മുതൽ 12 വരെ ഫ്രീയായി താമസിച്ചു പഠിച്ചത്. മാസത്തിലൊരു ദിവസം കാണാൻ അനുവാദമുള്ള ദിവസം 12ലെ കുട്ടികൾ വരെ മടിയിൽ കിടക്കുന്നതും പോകുമ്പോൾ പേരന്റ്സ് കരയുന്നതും കണ്ടിരുന്ന ഓർമ്മ വന്നുപോയി.
ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ നല്ല ഭംഗിയായി കാണിക്കുന്നതിൽ അഷ്‌റഫ് ടീം നു പ്രത്യേക താല്പര്യം ഉണ്ട്. അതുതന്നെ ആണ് റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകതയും. 👌👌👌👏🏻👏🏻👏🏻
ഗൂഗിളും സബീലും പണിതന്നതാണ് 😁,ഓരോ ദിവസവും വെത്യസ്ഥമായ കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന അഷ്റഫ്ക്കയും ടീമും 🥰🥰,ആ കുട്ടികളെ അവരുടെ വീട്ടുകാർ വന്ന് കണ്ടിട്ട് തിരിച് പോകുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സങ്കടം 😢
ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറഞ്ഞ പോലെ താങ്കളുടെ പ്രതിഭ മറ്റൊരാൾ വിലയിരുത്തുന്നത് കാണുമ്പോൾ ഒരു സുഖം എനിക്കു തോന്നി... അസാമാന്യ പ്രതിഭയാണ് താങ്കൾ...
Asharaf bai... ഞാൻ ഒരു സ്ത്രീ aayathukond തന്നെ യാത്ര ചെയ്യുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ട്.. ഇയാളുടെ ചാനൽ കണ്ട് ആണ് ഞാൻ എന്റെ ആഗ്രഹം തീർക്കുന്നത്.. പൊളി മച്ചാ 😍😍
നേരം വെളുക്കാൻ കാത്തിരിക്കുന്നു, ആ കാഴ്ച കാണാൻ.. പിന്നെ ആ ആപ്പ് കൊള്ളാം കട്ടോ... TOP Learning App.. Psc എഴുതുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും തീർച്ച... അരുണാചലിലെ കാഴ്ചകൾക്കായും കാത്തിരിക്കുന്നു..
യാത്രകൾ എല്ലായ്പ്പോഴും അനുകൂല നിമിഷങ്ങൾ മാത്രം നല്കണമെന്നില്ല. ചിലപ്പോഴൊക്കെ ചില പ്രതിബന്ധങ്ങളും ഉണ്ടാകും. അതും ആസ്വദിക്കാൻ കഴിയണം. മഴ പെയ്തപ്പോൾ പെട്ടു പോയല്ലോ എന്ന ഒരു തോന്നൽ നിങ്ങളാരും തന്നെ പ്രകടിപ്പിച്ചില്ല , ഒരു പക്ഷേ മനസ്സിലുണ്ടായിരുന്നെങ്കിലും. മഴയിലും ഭക്ഷണമുണ്ടാക്കാൻ കഷ്ടപ്പെട്ട ആ മൂന്നു പേർക്കും hats off .നിങ്ങൾ ഇതുവരെ കാണിച്ച കാഴ്ചകളേക്കാൾ മനോഹരമായിരുന്നു പുറത്ത് മഴ പെയ്യുമ്പോൾ ടെൻ്റിനകത്തെ ഭക്ഷണം കഴിക്കൽ., ഒരു പക്ഷേ സൗകര്യപൂർവ്വം നിങ്ങളത് ഒഴിവാക്കുമായിരുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്. പക്ഷേ ആദ്യമായാണ് കമൻ്റ് ചെയ്യുന്നത്. കാരണം ഇന്ന് ആരുടെയും മുഖത്ത് പതിവായുള്ള ഒരു പ്രസന്നത കണ്ടില്ല. Please don't worry about anything. We are here to support you with all the love and blessings 💞
Ashraf Bro's videos spreading abandoned positive vibe in every frame ... Nothing more to add.. back packer Sudhi and friend welcome to our family, the Excel Family! Felt the same feel you departed Chakla, Naser Bandhu, Lini Sis and Sachu when you say good bye to Ajmal foundation family.. eyes became wet when you say good bye to those kids 😘😘😘😘😘😘😘😘😘😘😘😘😘😘 ഇഷ്ടം അഷ്റഫ് താങ്കളെ...ബി.ബ്റോയെ, സജീവ ബ്റോ... ആന്ഡ് സുധീ ... ആന്ഡ് സുധീയുടെ friend ♥️♥️♥️♥️♥️♥️
തകര ടിന്നിൽ കല്ലിട്ട് കുലുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെയാണ് നിങ്ങളുടെ ഭാഷ ആർക്കും പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കളിയാക്കിയ ഒരുപാട് നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് പല സ്ഥലത്തും മലയാളം സംസാരിക്കുന്ന നോർത്ത് ഇന്ത്യൻസ് നെ കാണുമ്പോൾ ഒരു രോമാഞ്ചിഫികേഷൻ 😎😎💪💪💪
ഗൾഫിൽ പോയി കാശുണ്ടാക്കി മലയാളി നാട്ടിൽ ബിസിനസ്സ് തുടങ്ങുന്ന പോലെയാണ് ഇവർ ഇപ്പോൾ .ഇതൊക്കെ പരിചയപ്പെടുത്തിയ അഷറഫ് ബായ്ക്കും ,ബിബിൻ ബ്രോ ,സബീൽ ബ്രോ എന്നിവർക്കും ആശംസകൾ
എന്റെ പൊന്ന് അഷ്‌റഫ് ഭായ് നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് അത് കൊണ്ട് പറയുവാ.. വന്ന് വന്ന് പരസ്യം കാരണം വീഡിയോ കാണാൻ പറ്റാത്ത അവസ്ഥ ആയി.. അൽപ്പം പരിഭവം ഉണ്ട് 😟
ഒരുപാട് സന്തോഷം തോന്നുന്നു റൂട്ട് റെക്കോർഡ് ഫാമിലിയിലെ ഒരംഗമായി ഞങ്ങളെ ചേർത്ത് പിടിച്ചതിന് 😍🥰🥰 ഇക്ക ❤️
❤️
Ashraf ikka ee channel nte aishwaryam
അഷ്‌റഫ് ഭായ് 😍😘
Vishnu മച്ചാനെ ❤️
😍💜✌️🏻
Hi vishnu
instablaster...
എന്നും എപ്പോഴും ജീവിതം ഇങ്ങനെ അടിപൊളിയായി ആസ്വദിക്കാൻ കഴിയട്ടെ ....ആസ്വദിക്കുക ജീവിതം ഓരോ നിമിഷവും
"പേരെന്താ"..? "സദ്ദാം ഹുസൈൻ"
"ഹാ കുറേ കാലമായി കാണണം കാണണം എന്ന് ആഗ്രഹിച്ച ആളാണ് "😂😂
Thug bro.......
ആ ഉമ്മൻ്റെ മടിയിൽ ഇരിക്കുന്ന മോനും, ആ മോനെ പിടിച്ചു ഉമ്മ മുത്തം വെച്ചപ്പോൾ സത്യത്തിൽ ഒന്ന് കണ്ണ്😢 നനഞ്ഞു അഷ്റഫ്😢😢
Yes
S
എന്റെ മകൻ ജവഹർ നവോദയ വിദ്യാലയത്തിലാണ് 6 മുതൽ 12 വരെ ഫ്രീയായി താമസിച്ചു പഠിച്ചത്. മാസത്തിലൊരു ദിവസം കാണാൻ അനുവാദമുള്ള ദിവസം 12ലെ കുട്ടികൾ വരെ മടിയിൽ കിടക്കുന്നതും പോകുമ്പോൾ പേരന്റ്സ് കരയുന്നതും കണ്ടിരുന്ന ഓർമ്മ വന്നുപോയി.
@@sivanandk.c.7176 🙂
Yes
അന്യസംസ്ഥാനത്തിലെ ആൾക്കാർപോലും മലയാളത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷവും അഭിമാനവും തോനുന്നു😍❤️
ബേകറികാരൻ സൂപ്പർ.മലയാളികൾ കൊടുത്ത സ്നേഹം തിരിചു തന്നു
അന്യ സംസ്ഥാനത്തെ ആളുകൾ ഇത്ര അടിപൊളിയായി മലയാളം സംസാരിക്കുന്നത് കാണുമ്പോ 😍😍😍😍😍😍😍👍👍👍👍
അഷ്റഫ് ഇക്കയോടും അജ്മൽ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളോടും ഐക്യദാർഡ്യം...
ദുബായിലുള്ള മീർ ദിഫ് സിറ്റി സെന്ററിൽ പോയി അജ്മൽ പെർഫ്യൂം കുറച്ചു വാങ്ങി.💕
Nalla rate alle bro?? Chumma thalliyathano
Musk silk vangoo 44 diraham ullu kidu an
ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ നല്ല ഭംഗിയായി കാണിക്കുന്നതിൽ അഷ്‌റഫ് ടീം നു പ്രത്യേക താല്പര്യം ഉണ്ട്. അതുതന്നെ ആണ് റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകതയും. 👌👌👌👏🏻👏🏻👏🏻
സദ്ദാം ഹുസൈൻ... അവന്റെ ബിസിനസ്സിൽ ഉയർച്ച വരട്ടെ
എന്നും വ്യത്യസ്തമായ കാഴ്ചകൾ ♥️
Route records ഇഷ്ടം ♥️♥️
ഓരോ വീഡിയോയും നിങ്ങൾക്ക് കിട്ടുന്നത് ഫീൽ ഞങ്ങളിലും എത്തിക്കുന്നതിന് ഒരുപാട് നന്ദി അഷറഫ് ക്കാ നിങ്ങൾ പൊളിയാണ്
എന്നും വ്യത്യസ്തമായ കുറേ കാര്യങ്ങൾ
നമ്മളിലേക്ക് എത്തിക്കുന്ന ഒര് ചാനൽ..!
അഷ്‌റഫ് ഇക്ക ടീം 💙
nee kanatha youtube chanel undo
ഈ പോക്ക് പോയാൽ അധികം വൈകാതെ ഇന്ത്യ മുഴുവൻ നമുക്ക് പോകാം. കാരണം എല്ലാവർക്കും മലയാളം അറിയുന്ന കാലം വിദൂരമല്ല...☺😊😊😊
yes
മലയാളം ഇന്ത്യയുടെ ദേശിയഭാഷ
00
000
Ysss
അനാഥ മക്കളുടെ മുൻപിൽ വച്ചു സ്വന്തം മക്കളെ താലോലിക്കരുത് മുഹമ്മദ് (സ്വ )
Bakery നടത്തുന്നയാൾ സ്മാർട്ടാണ്; അദ്ദേഹം ഒരു സംരംഭം തുടങ്ങിയില്ലെ, ആ അധ്വാനത്തിന് അഭിനന്ദിക്കണം.
Valiya youtuber alla.... 🇮🇳 Indiayile 🇮🇳NO"1 travel vloger...
**ചിലത് മനസ്സിലാക്കാൻ ഇതുപോലുള്ള ചാനൽ തന്നെ വേണം...!❤️**അതാണ്😘
നമ്മൾ ഒരു അന്യദേശത്തു പോകുമ്പോൾ അവിടെ ഒരു മലയാളികളെ കാണുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം ഒന്ന് വേറെയാണ്...
ഗൂഗിളും സബീലും പണിതന്നതാണ് 😁,ഓരോ ദിവസവും വെത്യസ്ഥമായ കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന അഷ്റഫ്ക്കയും ടീമും 🥰🥰,ആ കുട്ടികളെ അവരുടെ വീട്ടുകാർ വന്ന് കണ്ടിട്ട് തിരിച് പോകുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സങ്കടം 😢
ഇന്ത്യയുടെ വൈവിധ്യത്തിനു ഇതുപോലുള്ള മനുഷ്യത്വമുള്ള മുഖങ്ങൾ ഉണ്ട്. എത്രയായാലും കേരളം പൊളിയാണ് 😍😍😍
എൻ്റെ ഹോട്ടലിലേ അക്വേറിയത്തിൽ ഒരു മീൻ ചാകാറായപ്പോൾ ഒഡീഷക്കാരൻ റിസപ്ഷനിസ്റ്റ ഇതുപോലെ ശ്വാസം കൊടുത്തു. ഇപ്പോഴും ആ രണ്ട് മീനുകൾ ജീവനോടെയുണ്ട്.
R®❤❤ ഇന്ത്യയുടെ ഹൃദയം തൊട്ടറിയുന്ന ഞമ്മളെ മുത്ത് മണികൾ 😘😘
നമ്മുടെ സുധിയെ പരമാവധി പ്രമോട്ട് ചെയ്യണംകേട്ടോ . പാവം അല്ലെ രക്ഷപെടട്ടെ. നിങ്ങളുടെ വീഡിയോ അടിപൊളി ❤️❤️❤️
കേരളക്കാര് അടിപൊളിയാണ് 🤗🤗🤗
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സമാധാനം ഒരു ശാന്തം സത്യം
Sathyam❤️🙏
@@zm4555 👍♥️
ആ കുട്ടികളെ കാണാൻ വരുന്ന സീൻ, ജീവിതത്തിൽ ഒരുപാട് അഭവിച്ചിട്ടുണ്ട്, ഞാൻ 10 വർഷം ഒരു ഓർഫനെജിൽ ആണ് പഠിച്ചത്,
ഇക്കാ ഞാൻ തൃശ്ശൂർ കാരിയാണ് അവിടെ അവരെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറഞ്ഞ പോലെ താങ്കളുടെ പ്രതിഭ മറ്റൊരാൾ വിലയിരുത്തുന്നത് കാണുമ്പോൾ ഒരു സുഖം എനിക്കു തോന്നി... അസാമാന്യ പ്രതിഭയാണ് താങ്കൾ...
ഇഷ്ട്ടായി ഒരുപാട് ഞാൻ ഇപ്പൊ ആണ് ee ചാനൽ കാണുന്നെ അവതരണ രീതി ഒരുപാട് ഇഷ്ട്ടം ആയി 😘😘😘😘😘😘
ഇക്കാടെ കട്ട fans ഇവിടെ come on...❤️
Asharaf bai... ഞാൻ ഒരു സ്ത്രീ aayathukond തന്നെ യാത്ര ചെയ്യുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ട്.. ഇയാളുടെ ചാനൽ കണ്ട് ആണ് ഞാൻ എന്റെ ആഗ്രഹം തീർക്കുന്നത്.. പൊളി മച്ചാ 😍😍
Im also
ഏതായാലും, അഷറഫ് ബായി ന്റെ ..... വീഡിയോ സ് ..... വളരെ വ്യത്യസ്ഥം ..... സൂപ്പറാവുന്ന് ണ്ട ട്ടോ .... കാണാത്ത ഒരു പാട് നാട് കണ്ടു ..
ഞാനും പഠിച്ചിരുന്നു ഒരു ഹോസ്റ്റലിൽ
രക്ഷിതാക്കൾ കാണാൻ വരുമ്പോൾ എന്ന് വല്ലാത്തൊരു സന്തോഷം ആണ് .
ഞാനും 😢എൻറെ മക്കളും 😢
ഞാനും ഒരു കൊല്ലം ഉണ്ടായിരുന്നു ഹോസ്റ്റലില്‍
നേരം വെളുക്കാൻ കാത്തിരിക്കുന്നു, ആ കാഴ്ച കാണാൻ.. പിന്നെ ആ ആപ്പ് കൊള്ളാം കട്ടോ... TOP Learning App.. Psc എഴുതുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും തീർച്ച... അരുണാചലിലെ കാഴ്ചകൾക്കായും കാത്തിരിക്കുന്നു..
കേരളത്തിലെ ആൾക്കാരൊക്കെ അടിപൊളിയല്ലേ കേൾക്കുമ്പോൾ ഒരു രോമാഞ്ഞിഫിക്കേഷൻ 🙂
അടിപൊളി എല്ലാവരും നന്നായിരി കട്ടെ 👍
നിങ്ങൾ ഒരു രക്ഷ ഇല്ല അഷ്‌റഫ് ബ്രൊ... Big.. Salute..🙏
BBro de mood off nte karyam velipeduthiyilla😌
Sabeel bro velippeduthiyalum mathi
Nna ijj paray muthe 😂😂😂
വയറിന് സുഖമില്ല.
ഒരുപാട് ദിവസം പിറകിലാണല്ലോ അഷ്റഫ് ഭായ് 😊
ഹായ് അഷ്‌റഫ് ഭായ് എവിടെ പോയാലും മലയാളം പറയുന്നവർ ഉണ്ടാകും എന്തു പറ്റി ബി ബ്രോയ്ക്ക് ഇന്ന് ചിരി കുറവ് അടുത്ത വീഡിയോക്ക് 👍👍👍👍🌹🌹🌹🌹😍😍😍😍💐💐💐💐
വയറു സുഖമില്ല, അതുകൊണ്ടാ.
ഓരോ ദിവസവും പുതിയ കാ്ച്ചകൾ കാണാൻ കാത്തിരിക്കുന്നവർ❤️❤️👍
സബീലിന്റെ ലൊക്കേഷൻ പകൽ വ്യൂന് ഇനി രണ്ടു ദിവസം കാത്തിരിക്കണം 😂😇
ഇതിൽ കാണാൻ രണ്ട് ദിവസം ,ഞാൻ മുൻപേ കണ്ട് ലൊക്കേഷൻ
Sudhi bro 2 aazcha munpe itta video ane location kandarnnn
യാത്രകൾ എല്ലായ്പ്പോഴും അനുകൂല നിമിഷങ്ങൾ മാത്രം നല്കണമെന്നില്ല. ചിലപ്പോഴൊക്കെ ചില പ്രതിബന്ധങ്ങളും ഉണ്ടാകും. അതും ആസ്വദിക്കാൻ കഴിയണം. മഴ പെയ്തപ്പോൾ പെട്ടു പോയല്ലോ എന്ന ഒരു തോന്നൽ നിങ്ങളാരും തന്നെ പ്രകടിപ്പിച്ചില്ല , ഒരു പക്ഷേ മനസ്സിലുണ്ടായിരുന്നെങ്കിലും. മഴയിലും ഭക്ഷണമുണ്ടാക്കാൻ കഷ്ടപ്പെട്ട ആ മൂന്നു പേർക്കും hats off .നിങ്ങൾ ഇതുവരെ കാണിച്ച കാഴ്ചകളേക്കാൾ മനോഹരമായിരുന്നു പുറത്ത് മഴ പെയ്യുമ്പോൾ ടെൻ്റിനകത്തെ ഭക്ഷണം കഴിക്കൽ., ഒരു പക്ഷേ സൗകര്യപൂർവ്വം നിങ്ങളത് ഒഴിവാക്കുമായിരുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്. പക്ഷേ ആദ്യമായാണ് കമൻ്റ് ചെയ്യുന്നത്. കാരണം ഇന്ന് ആരുടെയും മുഖത്ത് പതിവായുള്ള ഒരു പ്രസന്നത കണ്ടില്ല. Please don't worry about anything. We are here to support you with all the love and blessings 💞
മലയാളം സംസാരിക്കുന്ന അസ്സാമി ശരിക്കും അവരെ അവരെ നാട്ടിൽ കാണുമ്പോൾ പ്രവാസികൾ സ്വയം അവരെ കുറിച്ച് ആലോചിച്ചവർ ആരെങ്കിലും 💙💙
Ashraf Bro's videos spreading abandoned positive vibe in every frame ... Nothing more to add.. back packer Sudhi and friend welcome to our family, the Excel Family!
Felt the same feel you departed Chakla, Naser Bandhu, Lini Sis and Sachu when you say good bye to Ajmal foundation family.. eyes became wet when you say good bye to those kids 😘😘😘😘😘😘😘😘😘😘😘😘😘😘 ഇഷ്ടം അഷ്റഫ് താങ്കളെ...ബി.ബ്റോയെ, സജീവ ബ്റോ... ആന്ഡ് സുധീ ... ആന്ഡ് സുധീയുടെ friend ♥️♥️♥️♥️♥️♥️
സുധിയെ ഞമ്മള് കുറേക്കാലമായി കൂടെ കൂട്ടിയിട്ട് 🌹🌹🌹🌹🌹🌹q
അടിപൊളിയാണ് ...എല്ലാവരും കൂടി പൊളിക്കാനല്ലേ 👏🏻👏🏻👏🏻😍😍😍
തകര ടിന്നിൽ കല്ലിട്ട് കുലുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെയാണ് നിങ്ങളുടെ ഭാഷ ആർക്കും പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കളിയാക്കിയ ഒരുപാട് നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് പല സ്ഥലത്തും മലയാളം സംസാരിക്കുന്ന നോർത്ത് ഇന്ത്യൻസ് നെ കാണുമ്പോൾ ഒരു രോമാഞ്ചിഫികേഷൻ 😎😎💪💪💪
നല്ല മഴയത്ത് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ആ രസം അത് ഒന്ന് വേറെ തന്നെയാണ്
ആ ഉമ്മമാരുടെ സ്നേഹം 🥰♥️
ഇനി അടുത്തൊരു ലൊക്കേഷൻ 🥰♥️
---smk🥰🚴🚴🚴
Priyapetta Ashraf and friends ningaliloode njangal Indiayude gramangal kanunnu. Thanks
എല്ലാരും ഓടി വായോ.അഷ്റഫ് ഇക്ക വന്നിട്ടുണ്ടെ
മലയാളികൾ ലോകം മുഴുവൻ പോയി കേരളം രക്ഷപെട്ടു.
വേറെ സംസ്‌ഥാനത് ഉള്ളവർ കേരളത്തിൽ വന്ന് അവിടെ രക്ഷപ്പെട്ടു.
മലയാള നാടിന് നന്മ ആണ് എല്ലാരുടെയും മനസിൽ
മലയാളികൾ ഇല്ലാത്ത നാട് ഇല്ല എന്ന് പറയുന്ന പോലെ മലയാളം അറിയാത്ത ഇന്ത്യക്കാര് ഇല്ല എന്ന് പറയേണ്ടി വരും 😁😂
🤣🤣🤣🤣🤣
ഈ വരവൂം കാത്തു നിന്നവരുണ്ടോ
പ്രഭാകരനെ ഇപ്പോഴാണ് നിങ്ങളുടെ ചാനൽ എത്തിയ
avan chaina yethi
വീണ്ടും വന്നു നമ്മുടെ ത്രിമൂർത്തികൾ സുന്ദരമായ യാത്ര വിശേഷ വിരുന്നുമായി അടിപൊളി
ഞാൻ 3rd... വീടിൻ്റെ അപ്ഡേറ്റ് ലൈവിൽ വന്നില്ലെങ്കിലും കമ്യൂണിറ്റി ടാബിൽ ഇടാം കേട്ടോ... 😘🥰
ഗൾഫിൽ പോയി കാശുണ്ടാക്കി മലയാളി നാട്ടിൽ ബിസിനസ്സ് തുടങ്ങുന്ന പോലെയാണ് ഇവർ ഇപ്പോൾ .ഇതൊക്കെ പരിചയപ്പെടുത്തിയ അഷറഫ് ബായ്ക്കും ,ബിബിൻ ബ്രോ ,സബീൽ ബ്രോ എന്നിവർക്കും ആശംസകൾ
ഞാൻ കരഞ്ഞുപ്പോയ് ആ ഉമ്മ മുത്തം കെടുന്നത് കണ്ട് ഒറ്റപെടുല്ലകൾ പ്രാവാസി ജീവിതത്തിൽ അനുഭവിച്ച് ട്ടുണ്ട്
ഇക്കാ... കട്ട വെയ്റ്റിംഗ് for sabeels location view...... ❤❤❤❤👍👍
ഒരുപാട് നന്ദി അഷറഫ് ക്കാ
ആ പുഴയും കടന്ന് ഇനിയങ്ങോട്ട്😍👏👏
മഴയത് ടെന്റ് അകത്ത്.. എന്റെ പൊന്നോ അടിപൊളി feel..
Bro eshtam beef porotta
13:48 simple... ജീവിക്കാൻ അത് മതീന്ന് 😍
Confidence anu, pinne adangatha santhoshavum parayathe parayunnund bro , kudubathodu kude jeevikkunnu ."Nanni kerallame njangalle orupad karyangal manassilaki thannathinu "oro anyasamsthanakkaranteyum ullilullachindhakallaniva 👍🙏( avarokke kerallathine abhimanamayi kanumbo vallatha sandhosham)
Clarity polichu
ക്യാമ്പ് ചെയ്ത സ്ഥലം പൊളിയാണ് .adventure trip
2:16 kandappo കണ്ണു നിറഞ്ഞു പോയി bro..
കാര്യമായി video കാണുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്... 😘😘😘😍😍😍
പെട്ടെന്ന് തീർന്നത് പോലെ 😔😔😔😔
ആ പരസ്യം ആണ് അഷ്റഫ് ബ്രോ യുടെ വരുമാനം അതും കൂടി ഇല്ലെങ്കിൽ അദ്ദേഹം എങ്ങനെ മുന്നോട്ടു പോവും ചെലവ് കഴിയേണ്ട.
@@aburabeea okku bhai😍
poli
ഞാൻ നേരം വെളുക്കാൻ കാത്തിരിക്കുകയായിരുന്നു അപ്പോയെക്കും വീഡിയോ തീർന്നു
എവടെ ചെന്നാലും മലയാളി ❤ bus ബ്രോ ❤❤
സൂപ്പർ 👍👍👍
പത്തിരിപ്പാല ഉണ്ടാർന്നു 😍😍👍👍👍
യാത്ര ഉഷാറാവട്ടെ❤️👌⚡🌟👏⚡⚡⚡⚡
Rvle ayi aa puzha onnu kanan katta waiting...bbro kku enthupattii...mood off.,...next vedio il supper ayirikkanam kto
Ellarkum padachon deerkhayuss nalkatte🤲
Videos athrakkum suupper❤️
മൊത്തം മലയാളികൾ,, അടിപൊളി
17:07 കേരളത്തിലെ ആളുകൾ അടിപൊളിയല്ലേ 😍😍
Ashrafkaa polichu 👌👌
അഷ്‌റഫ് മുത്തേ 😍 പൊളിച്ചു ട്ടാ 👍
പുഴയുടെ അടുത്തു camping ..tentil എല്ലാരും കൂടി ഫുഡ് കഴിക്കൽ ....പുറത്തു നല്ല മഴ ....ആകെ പൊളി vibe
അല്ല ശരിക്കും നിങ്ങൾ എവിടെ എത്തി ഭായ് എന്തായാലും വിജയ അസംസകൾ 🌹🌹
മുളക്കൊണ്ട് ഒരു സാമ്രാജ്യം ഉണ്ടാക്കി വെച്ചേക്കുന്നു.. 💪
ഇപ്പഴാണ് കണ്ടത്.... 👍
It's very nice to travel/ ride with a back pack. Wonderful experience.
അഷറഫ് കുട്ടി എല്ലാവരെയും ശ്രദ്ധിക്കും 👍
ഒട്ടും lag അടിപ്പിക്കാതെ intersting ആയ vdos 👍മലയാളം അറിയും സേട്ടാ 🤪🤪
ശെരിക്കും കുശുമ്പ് തോന്നുന്നു ബോയ്സ് nte ഒരു ലക്ക് 👍👍❤
What happened. I think this meeting with sudhi you have included in earlier videos
എന്റെ പൊന്ന് അഷ്‌റഫ് ഭായ് നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് അത് കൊണ്ട് പറയുവാ.. വന്ന് വന്ന് പരസ്യം കാരണം വീഡിയോ കാണാൻ പറ്റാത്ത അവസ്ഥ ആയി.. അൽപ്പം പരിഭവം ഉണ്ട് 😟
Ath you tube moyalali alle parasyam idunne!
ഇരുപത് പൊറോട്ടയും മൂന്നു പ്ളേറ്റ് ബീഫും അടിച്ചു കഴിഞ്ഞാൽ ചെറിയ വണ്ടി മതിയാവില്ല.. വലിയ വണ്ടി തന്നെ വേണം 😉😉
Thahir bai polichu nallathu varatte... Adhehathinu..
പൊളി 🥰👍
Ashraf broooooooooooooo suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper
കിടു വീഡിയോ തക്കർത്തു
Aaassshhhuuuuuukkkkkkaaaaaa🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️. B brooooooo🥰🥰🥰