ബാലു ഇനിയൊന്നും പറയില്ലെന്ന് അറിയാവുന്നത് കൊണ്ടാവണം അര്‍ജുന്‍ മൊഴി മാറ്റിയത് | Lakshmi

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 20

  • @Mumbaigroup-u4i
    @Mumbaigroup-u4i 12 วันที่ผ่านมา +8

    ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരു ചോദ്യമോ ഉത്തരമോ ഇല്ലാത്ത ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഇൻറർവ്യൂ കഷ്ടം തന്നെ മനോരമേ...

  • @RaghuRaghu-h9l
    @RaghuRaghu-h9l 12 วันที่ผ่านมา +9

    ജനങ്ങൾ ആഗ്രഹിക്കാത്ത ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും

    • @goldie7689
      @goldie7689 8 วันที่ผ่านมา

      Kalabhavan Sobi oru cinema edukkunne onde. Athinu wait cheyyoo,.. NIngalkke venda twist okke athil kaanum.

  • @VettukaattilJose
    @VettukaattilJose 12 วันที่ผ่านมา +14

    ഇവൾക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്...? ഒന്നുകിൽ ബാലബാസ്കർ ഒരു സ്മഗ്ലർ ആയിരുന്നു...( ഭർത്താവിൻ്റെ അഭിമാനം രക്ഷിക്കാൻ ഇവൾ ശ്രമിക്കുന്നു ) അല്ലെങ്കിൽ ബാലബാസ്‌കർ അറിയാതെ ഇവൾ ആർക്കോ എന്തോ സഹായം ചെയ്തു കൊടുക്കുന്നുണ്ടായിരുന്ന്... അതും അല്ലെങ്കിൽ ഇവൾ ഇപ്പോഴും ആരെയോ ഭയപ്പെട്ടു / അധീനപെട്ട് ജീവിക്കുന്നു.... ഒന്ന് ഉറപ്പ്... ഇത് നേരെ ചൊവ്വേ ഉള്ള ഒരു ആക്സിഡൻ്റ് അല്ല.. ഭർത്താവിൻറെ മരണത്തിൽ എല്ലാവർക്കും സംശയം ഉണ്ടായിട്ടും, പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും, പൊരുത്ത കേടുകൾ ഉണ്ടായിട്ടും ഒരു സംശയവും തോന്നാത്ത ഒരു ഭാര്യ വേറെ എങ്ങും കാണില്ല..ലോകത്തെ ബോധിപ്പിക്കാൻ പോലും ഇവൾ ഒരു പരാതി കൊടുക്കാൻ തയ്യാറാകുന്നില്ല.. സഹതാപം അല്ല , സത്യം ആണ് അറിയേണ്ടത്..... പ്രത്യേകിച്ച് ബലബാസ്കരിൻ്റെ മരണത്തിന് കാരണക്കാരൻ ആയ ഡ്രൈവർ അർജുൻ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയും പക്കാ ക്രിമിനൽ ആണെന്നും ഉറപ്പായ സാഹചര്യത്തിൽ...

  • @Anjumolshaji
    @Anjumolshaji 11 วันที่ผ่านมา +1

    ചിരിച്ചു കൊണ്ട് സംസാരിക്കുന്നു അതാണ്

    • @goldie7689
      @goldie7689 8 วันที่ผ่านมา +1

      Pinne nenhathu adichu karanju konde samsarikkeno?

    • @Anjumolshaji
      @Anjumolshaji 8 วันที่ผ่านมา

      @goldie7689 കരയാൻ അല്ല പറഞ്ഞെ

    • @goldie7689
      @goldie7689 8 วันที่ผ่านมา

      @@Anjumolshaji Avar maranathe mukha mukhom kandu onnara varsham eduthu veedum onnu ezhuneette nadakkan. 18 varshom koode undayirunna husband um kunjum marichu. Avar jeevichu potte.

  • @lalkims2734
    @lalkims2734 12 วันที่ผ่านมา +1

    ശരിക്കും ഇപ്പോൾ ആണ് മാമാ ചാനൽ ആയതു മൊത്തം എഡിറ്റഡ്

  • @induaniraj
    @induaniraj 9 วันที่ผ่านมา

    Be brave lekshmi....

  • @ShahinSynora
    @ShahinSynora 12 วันที่ผ่านมา +1

    Ivarkumvariyam ithil entjokeyo undennj Ivar thanne parayunnundu seriykum baalu ini onnum parayilla ennu avark ariyamaayirunnu alochichu nokku

  • @soumyavs938
    @soumyavs938 12 วันที่ผ่านมา

    Lakshmi ethra nannayittu aanu arjun ne support cheyyunne. Especially arjun nu engage oru back history ullappol. Kashttam

  • @ShahidaKK-o9v
    @ShahidaKK-o9v 12 วันที่ผ่านมา

    എപ്പോഴെങ്കിലും മോള് വന്നു പറന്നത് നന്നായി അതാണ് ശെരി

  • @kalyan.g9264
    @kalyan.g9264 วันที่ผ่านมา

    Athu thanne veruthe,bodhamulla aarum bharthavu poyathu bharyayodu,athum hospitalil vachu parayilla😂

  • @bindhu773
    @bindhu773 11 วันที่ผ่านมา

    Leshmi gudayippu

  • @PramodKumar-zn7np
    @PramodKumar-zn7np 12 วันที่ผ่านมา +2

    പഠിച്ച പെണ്ണ്

  • @bigb3711
    @bigb3711 12 วันที่ผ่านมา +2

    Paranjitt karyullann ariya...ennaalum parayenn...nee udayipp ahnn mole

    • @AjiniG-b4t
      @AjiniG-b4t 12 วันที่ผ่านมา +1

      Evare verukkunnu