'നമ്മുടെ വീട്ടില്‍ സംഭവിക്കുമ്പോഴേ നമുക്കാ വേദന മനസിലാകൂ'; ഇഷാന്‍ദേവ് | lekshmi | Balabaskar

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 251

  • @gokulrajs6245
    @gokulrajs6245 9 วันที่ผ่านมา +303

    ബാലുജീവിച്ചിരുന്നപ്പോൾസന്തോഷം കിട്ടിയിരുന്നത് ലക്ഷ്മിയുടെ അടുത്ത് നിന്നപ്പോൾ ആയിരുന്നു ബാലു മരിച്ചപ്പോൾ ആ സ്ത്രീയെ ദ്രോഹിക്കുന്നുബാലു ജീവിച്ചിരുന്നെങ്കിൽ ഇന്ന്ലക്ഷ്മിയെ കല്ലെറിയാൻ ആരുടേയും കൈ പൊങ്ങില്ല ആയിരുന്നു

    • @hann2682
      @hann2682 9 วันที่ผ่านมา +21

      Very true.cant even imagine how she is handling this ,

    • @binduss3796
      @binduss3796 9 วันที่ผ่านมา +8

      Ithuvare ivar evidepoyi.... Ivar samsarikunnathinu purakilum aro undu... Achanteyum ammayudeyum vishamam.... Kidapilaya sisterine polum nokan bharthavine vittilla.... Ennittoru muthala kanneer

    • @arathibhaskaran7539
      @arathibhaskaran7539 8 วันที่ผ่านมา

      ​@@binduss3796സ്വന്തം മകനേയും മരുമകളേയും വീട്ടിൽ കയറ്റാതെ പിന്നെ മകളെ നോക്കാൻ മകൻ വന്നില്ല, കാശൊന്നും തന്നില്ല എന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല... മരുമകളോട് ആ അമ്മ മിണ്ടിയിട്ടില്ല...എന്നിട്ട് മരുമകൾ മകനെ വിട്ടില്ല എന്ന് കുറ്റം...മകന് എന്താ അത്രയ്ക്ക് ബുദ്ധിയും ബോധവും ഇല്ലാത്ത ആളായിരുന്നോ?? 😂സ്വന്തം ഭാര്യയേയും കുഞ്ഞിനേയും അംഗീകരിക്കാത്ത വീട്ടുകാരോട് മകനും അത്രയ്ക്ക് തന്നെ ഉണ്ടാവുള്ളൂ...പിന്നെ ബാലു വീട്ടിലേക്ക് ചെല്ലാറുണ്ടെന്നും സഹോദരിയ്ക്ക് പലതും വാങ്ങി കൊടുക്കാറുണ്ടെന്നും ഒക്കെ അവരുടെ അമ്മ തന്നെയാണ് പറഞ്ഞത്...അല്ലാതെ ഒട്ടും തിരിഞ്ഞ് നോക്കിയില്ല എന്നല്ല...എന്നിട്ടും 24 മണിക്കൂറും മകൻ കൂടെ ഇരുന്ന് നോക്കിയില്ല എന്നുള്ള കുറ്റം...

    • @aparnapg8739
      @aparnapg8739 8 วันที่ผ่านมา +1

      ​@@binduss3796 Accident ഇനു ശേഷം അവർക്കു serious injuries ഉണ്ടാരുന്നു. അവർക്ക് husband ഇന്റെ ഒപ്പും മകൾ കൂടി നഷ്ടപ്പെട്ടിരുന്നു. അവർ ഏതു മാനസികാവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്ന് നമുക്ക് ഊഹിക്കാൻ കൂടി പറ്റില്ല്യ. എല്ലാവർക്കും ആ time ഇൽ കേസ് കോടതി ആയി നടക്കാൻ ഉള്ള mind സെറ്റ് ആകില്ല

    • @mishasangeeth5466
      @mishasangeeth5466 7 วันที่ผ่านมา +1

      ​@@binduss3796നീയൊക്കെ എന്തൊരു മനുഷ്യനാണ്...ആ സ്ത്രീയുടെ മകളും ഭർത്താവുമാണ് മരിച്ചു പോയത്... പലർക്കും അത് accept ചെയ്യാൻ തന്നെ വർഷങ്ങൾ വേണ്ടിവരും... അതിനു മുൻപേ മീഡിയയ്ക്ക് മുന്നിൽ വന്നിരിക്കണോ...ജീവിച്ചിരുന്നപ്പോൾ തള്ളി കളഞ്ഞ മകനെ എന്തിനാണ് മരിച്ചപ്പോൾ അച്ഛനും അമ്മയും ചേർത്തുപിടിക്കുന്നത്... അച്ഛനും അമ്മയും ആണ് എന്ന് കരുതി അവർ പറയുന്നത് എല്ലാം സത്യമാകണമെന്നില്ല... കഷ്ടം

  • @vandekrishnam1887
    @vandekrishnam1887 6 วันที่ผ่านมา +14

    ഒറ്റ ചോദ്യം സ്വന്തം ഭർത്തവിൻ്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ അത് തെളിയിക്കാൻ ശ്രമിക്കുന്നവരുടെ കൂടെ എന്ത് കൊണ്ട് ഇവർ സഹകരിക്കുന്നില്ല.
    ഇനി ദുരൂഹത
    1 കാറിൽ നിന്ന് കണ്ടെടുത്ത പണവും സ്വർണ്ണവും
    2 അർജുനൻ്റെ നിലപാട്
    '.....etc
    പിന്നെ വികാരം അത് മാറ്റി വെക്ക്.
    സൈനെഡ് ജോളിയും വികാരപരമായി തന്നെ ആദ്യം സംസാരിച്ചത്.

  • @shines3411
    @shines3411 7 วันที่ผ่านมา +19

    ലക്ഷ്മിയോട് ആർക്കും വ്യക്തിപരമായ ദേഷ്യം ഇല്ല. മനോടമാറിലെ anchor കൃത്യമായി കാര്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വ്യക്തത ഉണ്ടായനെ.
    1. 1 വയസുള്ള കുട്ടിയുമായി രാത്രി 11:30 യ്ക്ക് തൃശ്ശൂരിൽ നിന്നും തിരുവനന്തപുരതേക്ക് പോകാനുള്ള അത്യാവശ്യം എന്തായിരുന്നു, ലക്ഷ്മി പറഞ്ഞത് അധികം നേരം വൈകാത്തത് കൊണ്ട് ബാലഭാസ്കറിന് ജിം ഒക്കെ ഉള്ളത് കൊണ്ട് റൂട്ടിൻ കാര്യങ്ങൾ ഉള്ളത് കൊണ്ട് ആണ് പുറപ്പെട്ടത് സാധാരണക്കാരിൽ സാധാരണക്കാരിയായ പെൺകുട്ടിയാണ് എന്ന് ലക്ഷ്മി തന്നെ പറയുന്നുണ്ട് ഇങ്ങനെ ഏതെങ്കിലും ഒരു സാധാരണ പെണ്ണ് ചിന്തിക്കുമോ. അതും ലക്ഷ്മിയ്ക്ക് യാത്ര ചെയ്യുമ്പോൾ ക്ഷീണം വരും. രാത്രി അവിടെ തങ്ങി പിറ്റേ ദിവസം അല്ലെ സാധാരണ സ്ത്രീ ചെയ്യുക.
    2. കുട്ടി കൈയ്യിൽ ഉള്ളത് കൊണ്ട് ഏതൊരു സാധാരണ സ്ത്രീയും അന്തം വിട്ട് ഉറങ്ങാൻ പറ്റില്ല. ഇത്രെയും സ്പീഡിൽ പോകുമ്പോൾ അതും കുട്ടിയെ വെച്ച്, സ്പീഡ് കുറക്കാൻ പറയില്ലേ ഡ്രൈവർന്റെ അടുത്ത്..
    3. അർജുൻ ആകെ 3 പ്രാവശ്യം മാത്രമാണ് ഡ്രൈവർ ആയി ഒരു വർഷത്തിൽ വന്നിട്ടുള്ളൂ എന്ന് ലക്ഷ്മി പറയുന്നു. പിന്നീട് സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത്കൊണ്ട് ബാലു പല തവണ അപ്പുവിനെ ( അർജുൻ ) ചീത്ത പറഞ്ഞിട്ടുണ്ടെന്നും പറയുന്നുണ്ട്.
    4. അർജുൻ തമ്പി എല്ലാം സ്വർണ്ണം കടത്തിൽ പ്രതിയായത് ലജ്ഷമിയ്ക്ക് ഇപ്പോൾ അറിയാം എന്നിട്ടും ബാൽബാസ്കറിന്റെ ഫോൺ അയാൾ കൊടുക്കാതെ കൈവശം വെച്ചപ്പോൾ ലക്ഷ്മിയ്ക് ഇപ്പോഴും അതിൽ ഒരു സംശയവും ഇല്ല. എന്തിനാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് പോലും ലക്ഷ്മി ചിന്തിക്കുന്നില്ല ഇപ്പോഴും..
    5. അർജുൻ മൊഴി മാറ്റി പറഞ്ഞതിൽ ഒന്നും ലക്ഷ്മിയ്ക്ക് തീരെ സംശയം പോലുമില്ല.
    6. Front ഭാഗം ആണ് ഇടിച്ചതു, ഫ്രണ്ട് ഇൽ ഇരുന്ന ലക്ഷ്മിയ്ക്കും അർജുനനും പരിക്കുകൾ മാത്രം. പിന്നിൽ ഇരുന്ന ബാലു മരിച്ചു പോയി. പക്ഷെ പിന്നിലെ ചില്ലു പോലും തകർന്നിട്ടില്ല.
    7. ബാലഭാസ്കർ സംസാരിക്കുന്നുണ്ടായിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്, മറിച്ചാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വയറിൽ മുറിവുണ്ടായിരുന്നു എന്നാണ് പറയുന്നത്.തലയിലും നെഞ്ചിലും ഉണ്ടായ ക്ഷതം മൂലമാണ് മരണം സംഭവിച്ചത്.

    • @mazhaviljeevitham1909
      @mazhaviljeevitham1909 7 วันที่ผ่านมา +3

      സോബി പറഞ്ഞതിൽ കാറിന്റെ പിന്നിലെ ചില്ല് പെട്രോൾ പബ്ബിനടുതുവെച്ച് അടിച്ചു പൊളിച്ചെന്ന്

    • @forest7113
      @forest7113 7 วันที่ผ่านมา +1

      Carnte pinnile chillu potti,heart attack vannu aanu marichathu

    • @vasanthi5825
      @vasanthi5825 6 วันที่ผ่านมา +2

      Balu gold issue inte bagam akam... Ayalde bhagath akam thet... Athukond akam samrashikan sramikunnath allathe balune konna aale samrakshikunnath ayirikilla he... Oru pennu bharthavum kunjum poyi but bharthavinte image kaathu sookshikan nokunnu

  • @balakrish6868
    @balakrish6868 8 วันที่ผ่านมา +115

    ഇത്രേം സ്നേഹമുള്ളവൻ എന്തു കൊണ്ടാണ് ബാലുവിന്റെ സഹായി കൾ ശരിയല്ലായിരുന്നു എന്ന് പറയാൻ എന്തേ നിന്റെ നാവ് പൊങ്ങാത്തത്.

    • @berry_colorz
      @berry_colorz 8 วันที่ผ่านมา +6

      You don't get to say what he has to say. He decides it.

    • @mercyjoseph9623
      @mercyjoseph9623 7 วันที่ผ่านมา +7

      അനുഭവിക്കുന്നവർക്ക് മാത്രമേ വേദന അറിയൂ.. കുറേപ്പേർ മുതലെടുപ്പ് നടത്തുന്നു.. ആ പാവം സ്ത്രീയെ വെറുതെ വിടൂ.. കഷ്ടം സോബിൻ ഒക്കെ.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😢😢😢😢പാവം ലക്ഷ്മി 😢😢

    • @forest7113
      @forest7113 7 วันที่ผ่านมา +6

      Now i am doubtful about Ishan dev music.acchan parayunnu evarkonum atmarthatha ella ennu.computuril kore music bala baskr cheythu ennu.entavumo aavo

    • @rajeevjacob532
      @rajeevjacob532 6 วันที่ผ่านมา +5

      ഇവന് ഒക്കെ തന്നെയാണ് ഇതിന് പിന്നിൽ..

    • @rajeevjacob532
      @rajeevjacob532 6 วันที่ผ่านมา

      ​​@@mercyjoseph9623സഹതാപം കൊണ്ട് ഒന്നും കാര്യമില്ല....ലക്ഷ്മി ഉൾപെടെ ഉള്ളവർക്ക് കര്യങ്ങൾ അറിയാം..ഇവർ സ്വർണ്ണ കടത്തിൻ്റ് ഭാഗം ആണ്...സത്യം പുറത്തു വരുന്നതിൽ ഇവർ ഒക്കെ ഭയക്കുന്നു എന്ന് വ്യക്തമാണ്..

  • @vincyliz
    @vincyliz 7 วันที่ผ่านมา +50

    ഇവിടെ ആരും മനപ്പൂർവം ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നതല്ല, മറിച്ച് സത്യം എന്താണെന്ന് പുറത്ത് വരണം... ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട്...ഇതൊരു കൊലപാതകം ആണെന്ന് വരുത്തി തീർത്തിട്ട് കലാഭവൻ സോബിക്കോ, ഈ കണ്ട പ്രേക്ഷകർക്കോ യാതൊരു ഗുണവും ഇല്ല, അത് ആദ്യം മനസ്സിലാക്കണം, സത്യം മറ നീക്കി പുറത്ത് വരണം, ബാലഭാസ്കർ മരിച്ചതിലൂടെ ലക്ഷ്മിക്ക് മാത്രമല്ലല്ലോ നഷ്ടം ഉണ്ടായത്, ബാലഭാസ്കറിന്റെ അച്ഛനും അമ്മയ്ക്കും നഷ്ടമില്ലേ, അവരുടെ രണ്ട് മക്കളും മരണപ്പെട്ടു, അവർക്ക് വേദന ഉണ്ടാവില്ലേ 🥹 അതും ഈ പറയുന്ന നിങ്ങൾ മനസ്സിലാക്കണമല്ലോ, സത്യം എന്താണെന്ന് തെളിയട്ടെ...

    • @koaxd8948
      @koaxd8948 7 วันที่ผ่านมา

      Kalalokathinu nashttamille

    • @vasanthi5825
      @vasanthi5825 6 วันที่ผ่านมา

      Sherikum baalu aanu thettukaran enkilo... Ayale aarum thett vicharikaruth ennavum orkuka... Marichu inipo kari vaari thekkanda ennu

  • @morningstardigitalsevahub
    @morningstardigitalsevahub 8 วันที่ผ่านมา +28

    ബാലഭാസ്കർ ഒരു സാധാരണ ആളല്ല പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ ഒരു കലാകാരൻ ആണ്. ഞങ്ങൾ ആരാധകർക്ക് മറുപടി വേണം. ഭർത്താവ് മരിച്ചാൽ ദുരൂഹത തോന്നിയാൽ പ്രതികരിക്കണം. മിണ്ടാതിരുന്നാൽ കാര്യം ഇല്ല. ആ അച്ഛന്റെ കൂടെ പോയി ഈ കേസ് വിധി ആക്കു വിദേശത്തേക് പോകുന്ന എല്ലാ കലാകാരന്മാരെയും വിശദമായി check ചെയ്തിട്ടേ കയറ്റി അയക്കാവൂ. ആ ദേവസിയുടെ പിയാനോ ഒന്ന് പൊളിച്ചു നോക്കണം അതിനകത്തും കാണും സ്വർണം.. കൊള്ളക്കാര്

    • @greeneryofdesertsalalahoma1073
      @greeneryofdesertsalalahoma1073 7 วันที่ผ่านมา +1

      പിയാനോ😅

    • @vasanthi5825
      @vasanthi5825 6 วันที่ผ่านมา

      Bharthav marichu but ayalude kayyil thettund enkil maranathinu shesham arelum athoke parayuo

  • @ThanziyaSalim
    @ThanziyaSalim 8 วันที่ผ่านมา +60

    ബാലു ചേട്ടനെ അണ്ണ എന്നു വിളിക്കാനുള്ള യോഗ്യത പോലും തനിക്കില്ല ഇഷാൻ.. തൻടെ സംഗീതത്തെ കേരള ജനത ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു ബാലുവിൻടെ മരണത്തിൽ തനിക്ക് പംഗുണ്ടന്ന് അറിയുന്നതു വരെ.. ഒന്നോർത്താൽ ദൃശ്യം മൂവിയിലെ ജോർജൂട്ടീടെ അവസ്ഥയാണ് നിനക്കും.. എപ്പോൾ പിടിക്കപ്പെടുമെന്നറിയാതെയുള്ള ഈ ജീവിതം.. തനിക്കുള്ള ഏറ്റവും വലിയ ശിക്ഷയും അതു തന്നെ.. ഇഷാൻ തയ്യാറാക്കിയ സ്ക്രിപ്റ്റ് മനോരമ സംവിധാനം ചെയ്ത് ലക്ഷ്മിയെ കൊണ്ട് ചെയ്യിപ്പിച്ചതാണ് നമ്മളിന്നലെ കണ്ടത്.. ഇതൊരു കൊലപാതകമാണെന്ന് എല്ലാർക്കുമറിയാം.. തെളിയിക്കപ്പെട്ടാൽ പലരും കുടുംഗും.. ധൈര്യമുണ്ടെകിൽ ഇഷാനും ലക്ഷ്മിയും live brain mapping നു തയ്യാറാകട്ടെ..

    • @padja
      @padja 8 วันที่ผ่านมา +11

      ആദ്യം നിങ്ങൾക്ക് ഇതിലുള്ള role എന്താണെന്നു പറയൂ... Social media judge ആയി വിധി പ്രഖ്യാപിക്കാൻ നിങ്ങളാരാണ് ഹേ!

    • @forest7113
      @forest7113 7 วันที่ผ่านมา +1

      ​@@padjacarnte purakile glass engane potti??ningal parayu.accidentil entayalum pottilla.appo pinne sadyatha soby kalabavan parayunnathu Sheri aavan aanu.anagne varumbol ayyl Kannu kondu kandathu vissoikkande?anagne varumbo lekshmiye avishosikkandi varum.ellengil car chilly pottiyathu lekshmi parayanam

    • @ThanziyaSalim
      @ThanziyaSalim 5 วันที่ผ่านมา

      @@forest7113good bro

    • @ThanziyaSalim
      @ThanziyaSalim 5 วันที่ผ่านมา

      @@padjasathyam para , than manorama channelinte chaaran alle? 😅

  • @kiranrs6831
    @kiranrs6831 8 วันที่ผ่านมา +99

    ഈ നന്മയോളി ഇഷാനെ CBI നല്ലത് പോലെ ഒന്ന് ചോദ്യം ചെയ്താൽ സത്യം പറത്തു വരും

    • @psycocinemaworld5043
      @psycocinemaworld5043 8 วันที่ผ่านมา

      നിന്റെ തന്തയെ പിടിച്ച് ചോദ്യം ചെയ്താൽ.. അയാൾ പറയും അയാൾ നിന്റെ തന്തയെ അല്ലെന്നു.. അപ്പോൾ നീ സിബിഐക്ക് കൊണ്ട് ഒരു പരാതി കൊടുക്ക് തന്തയില്ലാ തായോളി ...

    • @myreply1244
      @myreply1244 7 วันที่ผ่านมา

      എന്താണ് അങ്ങനെ പറയാൻ കാരണം?

    • @kiranrs6831
      @kiranrs6831 7 วันที่ผ่านมา +2

      @myreply1244 സത്യം പുറത്ത് വരണം

    • @Vishal_krishnamoorthy
      @Vishal_krishnamoorthy 7 วันที่ผ่านมา

      നിന്റെ അച്ഛനെ ചോദ്യം ചെയ്‌താൽ നിന്റെ പിതൃത്വത്തിന്റെ കള്ളക്കഥ പുറത്ത് വരും

    • @priyas51
      @priyas51 7 วันที่ผ่านมา

      @@kiranrs6831ohh thande athmarthatha kandittu karachil varunnu😡😡😡

  • @amruthasreenadh93
    @amruthasreenadh93 2 วันที่ผ่านมา

    2:07 ഇത്രേം സ്നേഹം ഉള്ള ബാലു ചേട്ടൻ്റെ മരണം അദ്ദേഹം ഒട്ടും അർഹിക്കാത്ത രീതിയിൽ ആരെങ്കിലും പ്ലാൻ ചെയ്തതാണ് എങ്കിൽ അതു പുറത്ത് കൊണ്ട് വന്നു ആളെ ശിക്ഷിക്കാൻ നിങ്ങൾക്ക് താല്പര്യം ഇല്ല എന്നാണ് പൊതുജനങ്ങൾ മനസിലാക്കുന്നത്.....അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നിങ്ങൽ ലക്ഷ്മി ചേച്ചി അടക്കം സപ്പോർട്ട് ചെയ്യേണ്ടത് aa നിരാലംബരായ അച്ഛനെ ആയിരുന്നു....ഞങ്ങടെ ബാലു ചേട്ടൻ്റെ മരണത്തിന് പിന്നിൽ അങ്ങനെ ഒരു ദുരൂഹത ഉണ്ടെങ്കിൽ അത് തെളിയിക്കാൻ ഏതറ്റം വരെ പോകാനും കൂടെ നിങ്ങൽ ഉണ്ടാകും എന്നുള്ള ഉറപ്പ് കൊടുത്തു അദ്ദേഹത്തിന് പോകാൻ പറ്റാത്ത സ്ഥലത്തെല്ലാം നിങ്ങൽ പോയി കര്യങ്ങൾ ചെയ്യണമായിരുന്നു....ഇനി ആയാലും അതു സാധിക്കും...അല്ലാതെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തെളിയിക്കട്ടെ എന്ന് പറഞ്ഞു കൈ കെട്ടി ഇരിക്കുമ്പോൾ സംശയികാനെ നിർവാഹം ഉള്ളൂ....അപ്പോൾ നിങ്ങൽ പറയുന്ന ഈ ആത്മാർഥത മനസിലാക്കാൻ പറ്റില്ല സാധാരണ ജനങ്ങൾക്ക്....ലക്ഷ്മി ചെയ്യേണ്ട കര്യങ്ങൾ ആണ് ഇപ്പോൾ പ്രിയ വേണുഗോപാൽ ചെയ്യുന്നത്...അവർ പുറത്ത് വിടുന്നകാര്യങ്ങളിൽ ഒന്നും നിങ്ങൾക്ക് സംശയം പോലും ഇല്ല എന്ന് പറഞ്ഞാല് albudham തന്നെ
    ......

  • @shafijamohmd6670
    @shafijamohmd6670 8 วันที่ผ่านมา +35

    എന്ത് കൊണ്ട് ഈ കേസിൽ ആളുകൾ ഇത്ര അധികം സംസാരിക്കുന്നു കുറ്റപ്പെടുത്തുന്നു സത്യം പുറത്ത് വരാൻ ആഗ്രഹിക്കുന്നു ലക്ഷ്മിയെ കുറ്റം പറയുന്നു എന്നൊക്കെ ചിന്തിച്ചാൽ ആർക്കും മനസിലാവും, ബാലഭാസ്കർ എന്ന് പറയുന്ന വ്യക്തിയെ അത്ര അധികം ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു അയാളുടെ മരണം അത്രക്ക് വേദനിപ്പിച്ചു,, സത്യം അറിയാൻ ആളുകൾ ആഗ്രഹിക്കുന്നു അതിൽ തെറ്റ് എന്താണ് കൂടെ ഉണ്ടായത് ലക്ഷ്മി ആണ് സത്യം അവർക്ക് അറിയുള്ളു എനിക്ക് ഒന്നും ഓർമയില്ല എന്ന് പറയുന്നത് ഒളിച്ചോട്ടം ആണ്

  • @jagadeeshvadayar4308
    @jagadeeshvadayar4308 7 วันที่ผ่านมา +26

    അർജ്ജുൻ മറ്റൊരു സ്വർണ്ണ കേസിൽ പിടിക്കപ്പെട്ടപ്പോൾ 6 വർഷം ഇല്ലാതിരുന്ന തുറന്നു പറച്ചിൽ എങ്ങനെ ഉണ്ടായി?

  • @dreamsareforsale.9769
    @dreamsareforsale.9769 7 วันที่ผ่านมา +18

    കലാഭവന്‍ സോബി കള്ളംപറഞ്ഞതുതുപോലെവരുത്തിതീര്‍ക്കുന്നതാണ് സംഭവം.
    അപകടംനേരിട്ടുകണ്ട സോബിന്‍പറഞ്ഞതൊക്കെ വിശ്വസിക്കാതിയിക്കുന്നതാണ് വലിയതമാശ..

  • @സൂര്യഗായത്രം
    @സൂര്യഗായത്രം 8 วันที่ผ่านมา +129

    ഇത് ഒരു സ്പോൺസർ ഇന്റർവ്യു ആയിട്ട് ആർകെങ്കിലും തോന്നിയോ

    • @manimangalathu
      @manimangalathu 8 วันที่ผ่านมา +7

      100%

    • @rrphotography9465
      @rrphotography9465 8 วันที่ผ่านมา +5

      Yes

    • @chrizzzzz2193
      @chrizzzzz2193 7 วันที่ผ่านมา +2

      Urappalle💯

    • @Dreamwaderer
      @Dreamwaderer 7 วันที่ผ่านมา +2

      100%

    • @Mafavssz
      @Mafavssz 7 วันที่ผ่านมา +3

      Pullikarik parayan ullathu evide enkilum parayanam ennu undaville

  • @rejilashajahaan
    @rejilashajahaan 8 วันที่ผ่านมา +58

    എനിക്ക് മനസിലാകും കാരണം ലക്ഷ്മിയുടെ അതെ അവസ്ഥയിലൂടെ കടന്ന് പോയൊരാളാണ് ഞാനും. എന്റെ ഭർത്താവ് മരിച്ചു ആ ഷോക്കിൽ ഞാൻ ഇരിക്കെയാണ് 4 മാസത്തിനു ശേഷം ബാലു ചേട്ടന്റെ മരണം. ഭർത്താവ് മരിച്ചു ഒരു സ്ത്രീയുടെ മാനസികാവസ്ഥ ഇവരെ വിവാതത്തിലേക്ക് തള്ളി വിടുന്നവർക്ക് അറിയില്ല അവർ അനുഭവിച്ചത് അവർക്കും അവരുടെ അതെ അവസ്ഥ നേരിട്ട് അനുഭവിച്ച എന്നെപ്പോലുള്ളവർക്കും മാത്രമേ തിരിച്ചു അറിയാൻ പറ്റു

    • @shabanakp8751
      @shabanakp8751 8 วันที่ผ่านมา +3

      athenne chela coments kanumbol samgdo avnn

    • @shabanakp8751
      @shabanakp8751 8 วันที่ผ่านมา +1

      chelar choiknn manasikamayt prashno udnayt kanan koyponnum illlalonn😢 ingne neriketa samooham

    • @appus438
      @appus438 8 วันที่ผ่านมา +17

      നിങ്ങളുടെ ഭർത്താവ് മരിച്ചു പോയി ഒന്ന് ചോദിച്ചോട്ടെ? ഭർത്താവിന്റെ ഫോൺ വേറൊരാളുടെ കയ്യിൽ കൊടുക്കുമോ? നിങ്ങൾ ആണെങ്കിൽ എന്തു ചെയ്യും, നിങ്ങളുടെ കുടുംബം ആയി ഒരു ബന്ധവും ഇല്ലാത്ത ആള് ഫോൺ തരാതെ ഇരിക്കുമ്പോൾ നിങ്ങൾക്കു സംശയം തോന്നില്ലേ? ഇതേ കാര്യം ആണ് ഞങ്ങളും ചോദിക്കുന്നത്

    • @fathi6551
      @fathi6551 8 วันที่ผ่านมา +6

      Marichath nashttapettethinum alla ivide charcha… lokath kure per parayunu Ith accident mathralla athin kure thelivukalum parayunu. Ath kelkumbol Oru vattam enkilum ok anweshanam nadakatte Angane nadan enkil Ath theliyatte enn karuthille….. but lakshmi parayunne Ith accident thanne aanu Ithil Ini anweshanam Venda ennanu… athil onnum thonunnille…

    • @SPG-uc3of
      @SPG-uc3of 7 วันที่ผ่านมา

      ​@@appus438edo aa phone aneshikkan avar ventilator dil aayirunnu.
      Pinne ലക്ഷ്മി yude amma aanu chodichathu ennu parangille. Avarkkum oru paridhi kaanum deshyathode chodikkan.
      Angane aa timil phone aneshichu nadannal athum charcha aakille, marumarante phone aanu avarkku priority ennu. കഷ്ടം

  • @Ishaansamma
    @Ishaansamma 7 วันที่ผ่านมา +11

    അതെ ദിവസങ്ങൾ അഹ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഒരു ആളായിട് ഞാൻ അവിടെ കണ്ടതും കേട്ടതും ലിഫ്റ്റ് ഐസിയു ഏരിയ and സ്പെഷ്യൽ റൂംസ് ഏരിയ. ഇത്രേം സ്നേഹം ഉള്ള ഈ കൂട്ടുകാരുടെ മനോഭാവം എല്ലാം വെച്ചു എന്നും തോണിയിട്ടുള്ളത് ഇവർക്കൊക്കെ എന്തോ അറിയാം എന്നാണ്
    അതിൽ പ്രതീക്ഷിക്കാതെ ഒരു നെയിം ലക്ഷ്മി. ഉത്തരം ആഗ്രഹിച്ച പല ചോദ്യങ്ങളും ഇന്റർവ്യൂവർ ചോദിച്ചില്ല ടൂ ലക്ഷ്മി. Everything seems scripted and projected to a way they want people to
    believe

  • @Aami-z5v
    @Aami-z5v 8 วันที่ผ่านมา +31

    മകളുടെ നേർച്ചയ്ക്ക് വടക്കും നാഥക്ഷേത്രത്തിൽ പോയതാണെങ്കിൽ,aa ദിവസം ബാലുവും കുടുംബവും avde visit cheythirunno എന്ന് ആദ്യം ചെക് ചെയ്യണം..നേർച്ച ഉണ്ടെങ്കിൽ അത് അവിടുത്തെ രജിസ്റ്ററിൽ കുഞ്ഞിൻ്റെ name സഹിതം ഉണ്ടാവും..evidem rest എടുക്കാതെ ആണ് തിരിച്ചതെങ്കിൽ 11.30 വരെ വെയിറ്റ് ചെയ്തത് എന്തിന് ..8.30 pm കഴിഞ്ഞാൽ അമ്പലം അടയ്ക്കും..പിന്നെ കുഞ്ഞുങ്ങളുടെ നേർച്ച ഒന്നും രാത്രി ഉണ്ടാകാറില്ല.. പിന്നെ എന്തിനു കാരണമില്ലാതെ ഇവർ വൈകി അവിടുന്ന് തിരിക്കാൻ..?!

    • @Mindteacher986
      @Mindteacher986 7 วันที่ผ่านมา +4

      Good point

    • @anithasathyan7606
      @anithasathyan7606 7 วันที่ผ่านมา +2

      Good Point

    • @amruthareji6939
      @amruthareji6939 7 วันที่ผ่านมา +1

      Ayin...avr angot povarnu ...to vadakum nadathan..on the way ah indaye.. trich alla.

    • @memories4974
      @memories4974 7 วันที่ผ่านมา

      ​@@amruthareji6939 ah best..

    • @Aami-z5v
      @Aami-z5v 7 วันที่ผ่านมา +7

      @@amruthareji6939 no.. Lakshmiyude interview sradhikku..nercha kazhinju ennu vyakthamayi parayunnund.

  • @MM-kn2er
    @MM-kn2er 9 วันที่ผ่านมา +32

    All these folks have moved on. Why would a person surround himself with gold smugglers knowingly or unknowingly ? These culprits have been caught .why was the cctv cameras removed ? Why aren’t these so called friends and wife want to eliminate any suspicions in the matter of his death ? Why are they not with the parents in this ? Clearly there is something wrong ? This ishaan dev has been plagiarizing balabhaskers work before. Why would he care now ?

    • @rahul086
      @rahul086 9 วันที่ผ่านมา +6

      Absolutely, lots of intriguing things and holes in the whole plot. They are surrounded by glorified criminals yet Balu and her had no clue. Lakshmi saying they didn't know much about Arjun other than one case he was involved in and he convinced them he was trapped due to bad company. What about Balu's manager and the other guy? So how will you salvage that situation? He doesn't know that his own manager was smuggling it? Lakshmi says Arjun changed his confession saying Balu was driving it yet she is not suspicious about him, despite him being caught three times for gold smuggling and involved in accidents like the one that killed her husband and daughter. She says she doesn't have any doubts. His parents might not have endorsed the alliance but you had a daughter, their grand daughter and they are the only connection now. She did not even want to meet them to tell what really happened is truly worrying. Allegations of harassment are a little far fetched.

  • @Saaya-pw2yr
    @Saaya-pw2yr 3 วันที่ผ่านมา +2

    Re- investigation should be done on the criminal background and financial transactions of balu's friends who are involved in gold smuggling.
    Public with Truth. Dont cyberbully Lakshmi. With Balu's parents for standing rock for their right to know the truth.

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 7 วันที่ผ่านมา +5

    മനോരമ നന്നായി വീണ വായിക്കുന്നുണ്ട് 😊

  • @abdulsalam-iw8jv
    @abdulsalam-iw8jv 6 วันที่ผ่านมา +5

    എല്ലാം വിശ്വസിച്ചു ഹേ

  • @thereality2177
    @thereality2177 6 วันที่ผ่านมา +3

    ലക്ഷ്മി ജീവനോടെ രക്ഷപ്പെട്ടതാണോ അവൾ ചെയ്ത തെറ്റ്?? നമ്മുടെ കണ്ടു മുമ്പിൽ വെച് പെട്ടെന്ന് ഒരു ദിവസം ആറ്റുനോട്ടുണ്ടാക്കിയ മകളും എല്ലാമായ ഭർത്താവും മരിച്ചിട്ട് ഇത്രക്കും സഹിച്ചു. ആരും ഒരിക്കലും അവരുടെ ജീവിതത്തിലേക്ക് ഒരു സപ്പോർട്ടും ഹെല്പും ചെയ്യാത്തവർ അതും ഇതും പറയുന്നു.... ഈ കാര്യം ഉൾക്കൊള്ളാൻ ഒരാൾക്ക്‌ എത്ര വർഷങ്ങൾ പിടിക്കുംന്നറിയോ? ചിലവർ മെന്റലി unstable ആവും. പിന്നെ ഇവരും ആ ആക്‌സിഡന്റ് ന്റെ പരിക്കും ഒക്കെ അനുഭവിച്ചു.. പിന്നെ സംസാരിക്കാൻ തന്നെ പറ്റില്ല.. ഒരു മൂലയിൽ ഇരുന്നു ആലോചിക്കാൻ ശ്രമിച്ചു കരയുന്നുമുണ്ടാവും.. പാവം. എല്ലാവരും ഉടനെ പുറത്തു വന്നു പറയണം എന്നില്ല. ഷോക്ക് ആൻഡ് ട്രൗമ ഇതൊക്കെ എല്ലാവർക്കും ഒരേ പോലെ handle ചെയ്യാൻ പറ്റില്ല... കഷ്ടമുണ്ട്.. ഉറങ്ങിക്കിടന്നപ്പോൾ പെട്ടെന്ന് എണീറ്റ് പാതി ഉറക്കത്തിൽ തന്നെ ഓർമ നഷ്ടമായ ആളാണ്. പിന്നെ ഫ്രണ്ട് സീറ്റ്‌ ഇൽ airbags ഉണ്ട്. ബെൽറ്റ്‌ ഉണ്ട്. കുട്ടികൾക്ക് കിഡ്സ്‌ സേഫ്റ്റി സീറ്റ്‌ വെച്ചിട്ട് ബാക്കിൽ ആണ് നല്ലത്. ബാലു ലൂസ് ആയി ഉറങ്ങിക്കിടക്കുമ്പോൾ കൂടുതൽ അഗദമായ പരുക്കുണ്ടാവും. ഇത് ടങ്ങേറ്സ് ആണ്.. പാവം അവരെ pls വെറുതെ വിടൂ..

  • @funcafe3633
    @funcafe3633 8 วันที่ผ่านมา +48

    ഈ ഇന്റർവ്യൂ കണ്ടു. എത്ര മാത്രം മോശം കമന്റ്സ് ആണ്. ലക്ഷ്മി ജീവനോടെ രക്ഷപ്പെട്ടത് അവരുടെ തെറ്റാണോ.പിന്നെ ഇവരുടെ എല്ലാം ഇന്റർവ്യൂവിന്റെ താഴെ ബാലഭാസ്കറിനോടുള്ള സ്നേഹം ഒഴുകുന്നു. അമൃത ടീവി ഓഡിഷൻ വീഡിയോസിനു താഴെ ബാലഭാസ്കർ കുട്ടികളെ കളിയാക്കി ചിരിച്ചു, ചിരിച്ചു ചിരിച്ചു ഇപ്പൊ മണ്ണിലേ ഇല്ല എന്ന് പറഞ്ഞു നിർവൃതി അടയുന്നു.,... എന്താലേ......

    • @thereality2177
      @thereality2177 6 วันที่ผ่านมา

      Well said.. ലക്ഷ്മിയും മരിച്ചിരുന്നെങ്കിൽ..??

    • @dory4482
      @dory4482 4 วันที่ผ่านมา

      ​@@thereality2177 one thing lekshmi is not realising is .these culprits won't save her for too long....she too will be killed as scapegoat...so its high time she should speak up..most probably she too have involvement in this case..

  • @mygarden9861
    @mygarden9861 6 วันที่ผ่านมา +3

    കുഞ്ഞിൻ്റെ നേർചനടത്താൻ 80 പവനുമായിട്ടു വേണോ യാത്ര ചെയ്യാൻ ? അർജുൻ രണ്ടാമതും പിടിക്കപ്പെട്ടപ്പോൾ മാത്രമാണോ ലക്ഷ്മി ക്ക് പുറത്ത് വന്നു ബലഭസ്കർ ്ന് വേണ്ടി സംസാരിക്കാൻ തോന്നിയത് ? ബാലുവിൻ്റെ ഫോൺ എങ്ങിനെ പ്രകാശ് തമ്പിയുടെ കയ്യിൽ എത്തി ? കുറെ ചോദ്യങ്ങൾക്ക് നിങൾ ഉത്തരം തരാനുണ്ട് നിങ്ങളൊക്കെ .. കള്ളകൂട്ടങ്ങൾ , എല്ലാവരും കൂടി മനപ്പൂർവ്വം കൊന്നതാ ബാലുവിനെ..

  • @anngeorge7186
    @anngeorge7186 9 วันที่ผ่านมา +27

    അവരുടെ നഷ്ടം ഓർക്കണം

  • @SujithaBiju-d1j
    @SujithaBiju-d1j 8 วันที่ผ่านมา +61

    ഇഷാൻ നിങ്ങളും, കള്ളത്തരം തന്നെയാ പറയുന്നത്.... നിന്റെ പാട്ടിനോട്, ഇഷ്ടമായിരുന്നു... പക്ഷെ ഇപ്പോൾ അത് കാണാൻ പോലും തോന്നാറില്ല മോനെ... നിൻറെ മനസ് കാപട്യം തന്നെ

    • @arathibhaskaran7539
      @arathibhaskaran7539 8 วันที่ผ่านมา +8

      എന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റുന്നു??നിങ്ങൾക്ക് എങ്ങനെ അറിയാം? ബാലഭാസ്‌കർ ജീവനോടെ ഇരുന്നപ്പോൾ മുഴുവൻ ഇവരുടെ കൂടെ ആണ് ഉറച്ച് നിന്നിട്ടുള്ളത്..ഇവർ അത്രയ്ക്ക് കൂടെ നിന്നവർ ആയിരിക്കുമല്ലോ...

    • @myreply1244
      @myreply1244 7 วันที่ผ่านมา +1

      ഇഷാന് എന്താണ് പങ്ക്

    • @chinnusudarsanan9497
      @chinnusudarsanan9497 7 วันที่ผ่านมา +2

      നിങ്ങൾക് ഒക്കെ പ്രാന്താണോ?? എന്ത് കണ്ടിട്ടാണ് നിങ്ങൾ ഈ മറ്റുള്ളവരെ കുറ്റം പറയുന്നത് എന്ന മനസിലാകുന്നില്ല.. നിങ്ങൾക് ബാലഭാസ്കർ എന്ന വ്യക്തിയെ personally അറിയില്ല.. ഇവരെ ആരെയും അറിയില്ല..മലയാളികളുടെ ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവം കാണുമ്പോ സത്യത്തിൽ വെറുപ്പ് തോന്നുന്നു.. നിങ്ങൾ ഒക്കെ സോഷ്യൽ മീഡിയ യിൽ ജീവിക്കുന്ന പോലെ അല്ല അവർ.. അവർക്ക് അവരെ കാര്യം ആണ് നോക്കണ്ടേ..

  • @thankavelu1809
    @thankavelu1809 8 วันที่ผ่านมา +40

    സോബിക്കു നുണ പറഞ്ഞിട്ട് ന്തു കിട്ടാൻ ആണ്?

  • @sandhyasajeev6789
    @sandhyasajeev6789 6 วันที่ผ่านมา +9

    Justice for Balabhasker's parents.

  • @shabanakp8751
    @shabanakp8751 8 วันที่ผ่านมา +8

    oru sthreee athrem anubavch nikmbo anavshyamayt aaropanm unnayich avare vedhanipknna vrithuketa samooham
    enthayaly samoohathnekl snehm lakshmik undavumallo

  • @Gangakm367
    @Gangakm367 6 วันที่ผ่านมา +2

    ഡ്രൈവർ ഉറങ്ങിപോയാൽ വണ്ടി എവിടെയും പോയി ഇടിക്കാം ഇനിയും ലക്ഷ്മിയെ വിഷമിപ്പിക്കുന്നത് ശരിയല്ല.

  • @aparnavarma3363
    @aparnavarma3363 6 วันที่ผ่านมา +4

    6 varsham kazhinju, ini ee drama aarkkum kaananda!

  • @KL05-USA-Edits
    @KL05-USA-Edits 7 วันที่ผ่านมา +11

    What about conspiracy happened in hospital . He was alive when reached hospital..
    Stephen Devassy should be questioned how he was allowed in ICU for 45minutes..

  • @nostalgiachef2963
    @nostalgiachef2963 8 วันที่ผ่านมา +6

    Good ബ്രോ എന്നും ഇങ്ങനെ നിൽക്കണം 👍

  • @ashavs6182
    @ashavs6182 8 วันที่ผ่านมา +17

    നിങ്ങളെ ഒക്കെ ആത്മാർത്ഥ സുഹൃത് എന്ന് പറയാൻ പറ്റില്ല..... പഠിക്കുന്ന പ്രായത്തിൽ വിവാഹം കഴിക്കാൻ തയാറായപ്പോ നല്ല കുട്ടുകാർ ആയിരുന്നേൽ അതിൽ നിന്ന് പിൻതിരിപ്പിച്ചേനെ അല്ലാതെ വീട്ടുകാർ അറിയാതെ കൂട്ടി കൊണ്ടു പോയി വിവാഹം കഴിപ്പിക്കുക അല്ലാ ചെയേണ്ടിയിരുന്നത്.... അങ്ങനെ ഉള്ള നിങ്ങളെ ഒക്കെ എങ്ങനെ സുഹൃത് എന്ന് പറയും

    • @Nminnus
      @Nminnus 6 วันที่ผ่านมา

      Kootilukaroke pine anganalle

  • @NishaJoy-qp6eq
    @NishaJoy-qp6eq 7 วันที่ผ่านมา +7

    Lekshmi frod aanu.

  • @nimmy6468
    @nimmy6468 8 วันที่ผ่านมา +14

    Public is not fools .Truth will come out balu vinte aatmavu pani thudangi .eppol ellavarkum manasilayi there is foul play in his death.truth will come out.Satyamev Jayate Justice for Bala

  • @Boo-wv7qd
    @Boo-wv7qd 9 วันที่ผ่านมา +67

    അപകടം ആസൂത്രിതം അല്ലെന്ന് പറയുമ്പോഴും. ഡ്രൈവർ അർജ്ജുൻ എന്തിന് വാഹനം ഓടിച്ചത് ബാലു സാർ ആണെന്ന് നുണ പറഞ്ഞു. അതിൽ ദുരൂഹത ഇല്ലേ

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed 9 วันที่ผ่านมา +1

      ഇത്രേം ബോധമില്ലേ കേസിൽ നിന്ന് രക്ഷപെടാൻ... ഒരു മൊണ്ണ

    • @Aishwaryeahh
      @Aishwaryeahh 9 วันที่ผ่านมา +20

      Pedichit avum bro. Balabhaskar ne pole oru valya manushynde Jeevan ayal urangi poyad kond accident ayi pattipoyi enn porath parayan dairyam indayi kanilla. Endina ingne valachodikkane. Lakshmikk ulla nashttam ee lokath aarkum illla. Vrde vidu pavathineee

    • @myabychan
      @myabychan 9 วันที่ผ่านมา +17

      Ayal rakshapedan nuna pranju,balabaskar marichu,laxmi annu normal alla, hospitalized anu,so arjun kittiya chancil mozhi matti paranju rakshapettu​@@Aishwaryeahh

    • @pearlr4805
      @pearlr4805 9 วันที่ผ่านมา

      മണ്ടൻ ചോദ്യം

    • @pearlr4805
      @pearlr4805 9 วันที่ผ่านมา +10

      സാമാന്യ ബോധം എന്നൊന്നു നിങ്ങൾക്ക് ഇല്ലേ

  • @sheejasaro
    @sheejasaro 8 วันที่ผ่านมา +20

    സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ചതിന്റെ പേരിൽ മോൻ ജീവിച്ചിരുന്നപ്പോൾ അച്ഛനും അമ്മക്കും വേണ്ടായിരുന്നു

    • @sujithrasaneesh5589
      @sujithrasaneesh5589 8 วันที่ผ่านมา +5

      Athennu makan marichalum Venda nammude nilayum vilayum anu valuth ennu chindhikunna kuttarum und e lokath.

    • @sheejasaro
      @sheejasaro 8 วันที่ผ่านมา

      @sujithrasaneesh5589 mm

    • @mycanvas2331
      @mycanvas2331 2 วันที่ผ่านมา

      Achan evark support ayirunnu.

    • @sheejasaro
      @sheejasaro 2 วันที่ผ่านมา

      @mycanvas2331 അമ്മയോ

    • @mycanvas2331
      @mycanvas2331 วันที่ผ่านมา

      @@sheejasaro amma allarunnu. But evide randupeteyum entinu kuttam parayunnu.

  • @sanalkumar1642
    @sanalkumar1642 7 วันที่ผ่านมา +2

    Ishan dev neeyum alu shariyalla nee enthukondu lakshmi ye matram support cheyyunnu baluvinu ingane vannathinte purakill pravarthichavere nee enthukondu niyamathinte munnill konduvaran nokkunilla appoll nee baluvinte friend ennuparayaan oru yogyathayum ninankilla nee joy thamalam thine nokki padikku avan anu nalla oru balabhasker ude friend ayyi nilkkunnathu ok

  • @jjjishjanardhanan9508
    @jjjishjanardhanan9508 7 วันที่ผ่านมา +3

    Balabhaskar family was right this girl and family is bad.

  • @ronyjohn8064
    @ronyjohn8064 6 วันที่ผ่านมา +1

    avar ariyathe athil kadathiya swarnam pidikkan vanavar anu karanakar atheullu evar ethil pangukaralla lashmi ku ethine kurichu onnumariyilla but chila kariyagal olikunu avarude safe nu vendi

  • @SunithaKN-k3y
    @SunithaKN-k3y 9 วันที่ผ่านมา +12

    നഷ്ടപ്പെടാൻ ഉള്ളത് നഷ്ടപ്പെട്ടു. മലർന്നു കിടന്നു തുപ്പിയിട്ട് എന്ത് കാര്യം. That's it.

    • @manimangalathu
      @manimangalathu 8 วันที่ผ่านมา +1

      തുപ്പണം. കാരണം ബാലു കേരളത്തിലെ ജനങളുടെ മനസ്സിൽ എന്നും ബാലുവിന്റെ മരണം വല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയത് 😭

    • @SunithaKN-k3y
      @SunithaKN-k3y 8 วันที่ผ่านมา +2

      അതാണ് ഞാനും പറഞ്ഞത് അദ്ദേഹം ലെജൻഡ് ആയിരുന്നുവല്ലോ ജസ്റ്റ് ആക്സിഡന്റിൽ ഉള്ള മരണം. കൂടുതൽ ചികയാനും പറയാനും പോയാൽ മലർന്നു കിടന്നു തുപ്പുന്നതിന് തുല്യമാകും.

  • @fathi6551
    @fathi6551 8 วันที่ผ่านมา +3

    Marichath nashttapettethinum alla ivide charcha… lokath kure per parayunu Ith accident mathralla athin kure thelivukalum parayunu. Ath kelkumbol Oru vattam enkilum ok anweshanam nadakatte Angane nadan enkil Ath theliyatte enn karuthille….. but lakshmi parayunne Ith accident thanne aanu Ithil Ini anweshanam Venda ennanu… athil onnum thonunnille…

  • @Rexin999
    @Rexin999 8 วันที่ผ่านมา +1

    Correct

  • @minimanoj7193
    @minimanoj7193 7 วันที่ผ่านมา +3

    ഇയാളും ബാലുവിൻ്റെ പാട്ട് മോഷ്ഠിച്ചില്ലേ?

  • @presannabinu3175
    @presannabinu3175 6 วันที่ผ่านมา +1

    Aadyam avar kshethrathil poyirunno ennu anweshikkuka

  • @ambilimanoj8881
    @ambilimanoj8881 6 วันที่ผ่านมา

    Parayinnavar parayatte... Ningale manassilakkunna orupad per und ivide.

  • @sumakr-je94
    @sumakr-je94 7 วันที่ผ่านมา +2

    Thammalam joy ishan devine kurich paranjathu kettayirunnu 😅

  • @presannabinu3175
    @presannabinu3175 6 วันที่ผ่านมา +2

    Oru mosham comments um aarum edunnilla va thurannu sathyam parayatte

  • @natureman543
    @natureman543 8 วันที่ผ่านมา +26

    ബാലുവിന് തിരക്കുള്ള ദിവസങ്ങളിൽ,രാവിലെ ഒരു ചായ പോലും ഇട്ടു കൊടുക്കാത്ത ആളായിരുന്നു ഈ ലക്ഷമി എന്നാണ് ബാലുവിന്റെ അച്ഛൻ പറഞ്ഞത്,കൂടാതെ ഇത്ര നാളായിട്ടും അവരേ ഒന്ന് അന്വേഷിക്കാൻ പോലും തയ്യാറാവാത്ത ആളാണ് ഈ സ്ത്രീ,ഇവരെയാണ് ഇപ്പോൾ സഹയാത്രികർ വെള്ളപൂശാൻ ശ്രമിക്കുന്നത്.

    • @bincyphilip5891
      @bincyphilip5891 8 วันที่ผ่านมา +19

      എന്റെ വീട്ടിൽ എന്റെ ഭർത്താവ് ആണ് ചായ വയ്ക്കുന്നത്. നല്ല ഒന്നാംതരം മസാല ചായ ഉണ്ടാക്കി കുടിക്കും. മക്കൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ നാപ്പി മാറ്റിയിരുന്നതും ഭർത്താവ് ആയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @natureman543
      @natureman543 8 วันที่ผ่านมา +6

      @bincyphilip5891 വല്യ ഗമയിൽ ഭർത്താവ് ചായ ഉണ്ടാക്കി തരുമെന്ന് പറയുന്ന ഭാര്യമാരുടെ വീട്ടിലെ വിശേഷങ്ങൾ നന്നായി അറിയാം,അതുകൊണ്ട് കുറച്ചു സൂക്ഷിക്കുന്നത് നന്നായിരിക്കും🤠

    • @bincyphilip5891
      @bincyphilip5891 8 วันที่ผ่านมา

      @@natureman543 എന്റെ അച്ഛനും സഹോദരനും ഭർത്താവും ഒക്കെ അടുക്കളയിൽ കയറി ഭക്ഷണമോ ചായയോ ഉണ്ടാക്കാൻ മടിയില്ലാത്ത നല്ല അന്തസ്സുള്ള ആണുങ്ങൾ ആണ്. മറ്റൊരാളുടെ ഔദാര്യത്തിനു കാത്ത് നിൽക്കാതെ independent ആയി ജീവിക്കാൻ അറിയാവുന്നവർ. എന്റെ ആണ്മക്കളെയും അങ്ങനെ തന്നെ ആണ് വളർത്തുന്നത്. നല്ല കുടുംബങ്ങളിൽ അങ്ങനെ ആണ്. ആരും ആരെയും അടിമയായി വയ്ക്കില്ല. സ്വന്തമായി കാര്യങ്ങൾ ചെയ്യുകയും കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്യും.

    • @bincyphilip5891
      @bincyphilip5891 8 วันที่ผ่านมา

      @@natureman543 നല്ല ആണുങ്ങൾ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കും. എനിക്ക് ഒരു സഹായം ആവശ്യം ഉണ്ടായ കാലത്തു എന്റെ അച്ഛൻ ആണ് എനിക്ക് അടുക്കള ജോലി ചെയ്ത തന്നിരുന്നത്. കുടുംബസ്നേഹം ഉള്ളവർ അങ്ങനെയാണ്.

    • @bincyphilip5891
      @bincyphilip5891 8 วันที่ผ่านมา +16

      @@natureman543 നിങ്ങള്ക്ക് അറിയാവുന്ന കുടുംബങ്ങൾ നിങ്ങളുടെ ലെവലിൽ ഉള്ളതാകുമല്ലോ .

  • @jyothyvijayan7633
    @jyothyvijayan7633 5 วันที่ผ่านมา

    Gold smuggling case eshan nte part. koodi thirakkanam

  • @mymelody3242
    @mymelody3242 9 วันที่ผ่านมา +24

    Those friends and surroundings were criminals , they’re with him for money and frame, only parents lost their child and their life

    • @ponnuchacha139
      @ponnuchacha139 9 วันที่ผ่านมา +6

      Wt abt his wife? She lost her husband and daughter.??

    • @mymelody3242
      @mymelody3242 9 วันที่ผ่านมา +8

      @ wife doesn’t look 👀 sincere about this case, as she said she is recovering from , however parents are sinking in pain

  • @RajuKokkad-zs8tr
    @RajuKokkad-zs8tr 7 วันที่ผ่านมา

    എന്താണ് അവർ പറയാണ്ടത് പറയണം

  • @Dsh-pu8ex
    @Dsh-pu8ex 8 วันที่ผ่านมา +4

    Lakshmiye arenkilum chathichathavum. Apakadathil lakshmikum serious aaya parikk thanne ayrnallo. Ivar arinj kond endekilum cheyum enn thonunilla kandit

  • @BenitoAdolf
    @BenitoAdolf 7 วันที่ผ่านมา +11

    ഇഷാൻ അന്ന്... "ബാലു ചത്തു ഇനി ഞാനാണ് സ്റ്റാർ" എന്നാണ് പറഞ്ഞത്... എന്ന് ജോയ് പറഞ്ഞല്ലൊ.
    മഹാ ഫ്രോഡ് അല്ലേഡോ താൻ

  • @SunShine-wu1eo
    @SunShine-wu1eo 9 วันที่ผ่านมา +6

    We all feel sad about balu death .he trust friends .friends umby him

    • @douluvmee
      @douluvmee 9 วันที่ผ่านมา

      Ninte English aanu oombiyathu 😂😂😂😂😂😂😂

  • @ashikkp3874
    @ashikkp3874 9 วันที่ผ่านมา +12

    Munnil idicha vahanathinte munnilirunnavarkku nisara parikku backil irunna balabhaskar maranappedunnu idhil thanne dhuruhadha ille

    • @PraveenK-f6q
      @PraveenK-f6q 9 วันที่ผ่านมา +6

      Adhe...backil irunnna aal marichu parayumbol endho sambavam ond😢

    • @Chakzchakz2727
      @Chakzchakz2727 8 วันที่ผ่านมา +8

      Munnil erikkunna aal seat belt ittittundenkil athra parikk verilla atharinjude

    • @aryaa6995
      @aryaa6995 8 วันที่ผ่านมา

      ​@@Chakzchakz2727ഡ്രൈവർseat belt ഇട്ടിരുന്നില്ല എന്ന് ലക്ഷ്മി തന്നെ പറയുന്നു. അയാൾക് ആണ് പരിക്ക് കുറവും. അപ്പൊ അതെങ്ങനെ

    • @arathibhaskaran7539
      @arathibhaskaran7539 8 วันที่ผ่านมา +8

      ഇവർക്കൊന്നും നിസ്സാര പരിക്ക് ആയിരുന്നില്ലല്ലോ... അന്ന് ലക്ഷ്മി സീരിയസായി കിടക്കുകയാണ് എന്ന് തന്നെയാണ് പറഞ്ഞിരുന്നത്... ലക്ഷ്മിക്ക് ബ്രെയിൻ ഇഞ്ചുറി ഉണ്ടായിരുന്നല്ലോ...പിന്നെ ഒരു കയ്യും കാലും ഒരുപാട് ഓപ്പറേഷൻസ് നടത്തി എന്ന് പറഞ്ഞില്ലേ...ജീവൻ തിരിച്ച് കിട്ടി എന്ന് മാത്രം...അത്കൊണ്ട് ഇപ്പൊൾ ഇതൊക്കെ കേൾക്കേണ്ടിയും അനുഭവിക്കേണ്ടിയും വരുന്നു... പിന്നെ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നെങ്കിൽ ഇടിയുടെ ആഘാതത്തിൽ തല ഒക്കെ എവിടെയെങ്കിലും ചെന്ന് ഇടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്...മുമ്പിൽ ഇരുന്ന മകളും മരിച്ചു പോയല്ലോ...

  • @Dr.aryan..muthumol
    @Dr.aryan..muthumol 9 วันที่ผ่านมา +13

    Ishan ivn ale sri allan balu parnjth joy parayunu adch atal alanenn music joy pat ivn edth use.. Athummpbm ayi alpm kusumb und ibne enn paryunu ellarm..angne ulla ivnte talk arum trust chyilla..

  • @shanichikkus3766
    @shanichikkus3766 8 วันที่ผ่านมา +2

    അവരുടെ അച്ഛനും അമ്മയും ishan, സ്റ്റീഫൻ എന്നിവരെ ഒക്കെ പറയുന്നുണ്ടല്ലോ

  • @safiyakunjon1236
    @safiyakunjon1236 วันที่ผ่านมา +1

    Poddapaty

  • @rajinivinod197
    @rajinivinod197 5 วันที่ผ่านมา

    എനിക്ക് അന്നേഇവരൊക്കെ അതിൽ പങ്കുണ്ടോന്നു തോന്നി

  • @sobha518
    @sobha518 7 วันที่ผ่านมา +1

    Mmm..thalli marikkuvanallo...

  • @Deepak-h2x7i
    @Deepak-h2x7i วันที่ผ่านมา

    Balubhaskar involved in smuggling gold😢she trying to protect baaalu ...I think baalu was only driving and he got killed by team not by accident hit .Arjun was right first told he didn't drive 😅

  • @presannabinu3175
    @presannabinu3175 6 วันที่ผ่านมา +1

    Lakshmi ye enthina nyayeekarikkan sremikkunnathu sathyam theliyatte aa ammaykkum,achanum neethi kittanam

  • @safiyakunjon1236
    @safiyakunjon1236 วันที่ผ่านมา

    Pavamachan..amma

  • @presannabinu3175
    @presannabinu3175 6 วันที่ผ่านมา +1

    Lakshmi yude mukhathu oru dhukha bhavavum kandilla aalukal a avarude abhiprayam parayum sathyam theliyatte

  • @sonak2624
    @sonak2624 7 วันที่ผ่านมา +1

    മനോരമ നന്നായി വെളുപ്പിക്കുന്നുണ്ട്

  • @gopikak4204
    @gopikak4204 9 วันที่ผ่านมา +5

  • @user-maslesky
    @user-maslesky 7 วันที่ผ่านมา +2

    Ivanalle Lekshmiyude ippozhathe caretaker. Ivan parayunnathupolathanne Lekshmi cheyyukayullu ennalle Balabhaskarinte achan paranjathu.

  • @Noufal-l7i
    @Noufal-l7i 9 วันที่ผ่านมา +4

    Because 😅😅😅😅
    1000

  • @krishnapriya.r9229
    @krishnapriya.r9229 8 วันที่ผ่านมา +3

    Dear Manorama your well written and scripted interview drama was very fun to watch 😂

  • @shabanafaisal2927
    @shabanafaisal2927 8 วันที่ผ่านมา +1

    Famous akaathirikunnath ahn nallath banthukalude pulling mathram sahichal mathiyallo😂

  • @sarasammaraju1483
    @sarasammaraju1483 5 วันที่ผ่านมา +1

    Aval kalliyanu
    Evanum

  • @NYT-rt6fp
    @NYT-rt6fp 5 วันที่ผ่านมา

    But kolayliya pidikkanam balu kolla pattu athane sathiyam

  • @nivashnivash6820
    @nivashnivash6820 6 วันที่ผ่านมา

    Da maaman Mathew aano atho mama aano. Manorama

  • @lethasnair1626
    @lethasnair1626 7 วันที่ผ่านมา

    Thank you Ishan for supporting Lekhmi

  • @VijayakumariManjeri
    @VijayakumariManjeri 7 วันที่ผ่านมา

    Alla...chengathi....wite...wash.....haaaa

  • @enlighted4
    @enlighted4 9 วันที่ผ่านมา +37

    Ivan udayippu😬

    • @Sabarish_as
      @Sabarish_as 9 วันที่ผ่านมา

      Ninaku onnum oru paniyum illee . Idiots

    • @KannanNR-e2g
      @KannanNR-e2g 9 วันที่ผ่านมา +1

      Sure.

  • @jaishasadiya6483
    @jaishasadiya6483 4 วันที่ผ่านมา

    Onnum fullayi parayaam vidilla ivar reporters

  • @reethajohn2453
    @reethajohn2453 4 วันที่ผ่านมา

    Ivanmaroke kallanmaranu

  • @entertainmentmedia1423
    @entertainmentmedia1423 9 วันที่ผ่านมา +24

    Fake Lady with fake story 😂😂😂

    • @itsdude9866
      @itsdude9866 8 วันที่ผ่านมา +6

      Don't say sthng about a person who already has gone through a lot in her life... she is living a hell life? What is left for her? Her child? Her husband? Her life has no meaning,but she is fighting hard to remain in this world.Dont rush her into death

    • @arathibhaskaran7539
      @arathibhaskaran7539 8 วันที่ผ่านมา +4

      എന്തായാലും നിങ്ങളേക്കാളും നഷ്ടം അവർക്ക് തന്നെയാണല്ലോ...

    • @ss-xe5tb
      @ss-xe5tb 8 วันที่ผ่านมา

      Karma is a bitch, so please be aware of your words

    • @ammu78216
      @ammu78216 8 วันที่ผ่านมา

      ​@@itsdude9866absolutely true

  • @presannabinu3175
    @presannabinu3175 6 วันที่ผ่านมา

    Pinne oru anya purushante koode munseettil kannadachu erunnu aa sthreeykku husband nte koode pirakil erikkamayirunnille

  • @Dr.aryan..muthumol
    @Dr.aryan..muthumol 9 วันที่ผ่านมา +20

    Lakshmi paryunnath sathym ane talk ketal aryam. Soby verum kallam. Aylde sondm mat case l rakshapedn good nme ane aykk vndth. Ennal balu vtkark enda saving s kodukathe. Balu parenta nod ini endine vasi. Ath dari alla pkathy soth avrka avksam.. So ath chyathatha lkshmi flt.. So avda avrkm lkshmiye dbt aye.. E accdnt l balu lakshmi k pangylla gold kadthy kood eullor arjun mat vndiklil alkar gollow chhtjpol pedch nh l ninn by rt lnkety vndi so atha patye.. Marthildchu aa vprlthil.. Allnd gold kadthal ivrk pangilla so gold case sathym ane.

  • @vinitharaji8055
    @vinitharaji8055 9 วันที่ผ่านมา +13

    Support ishaan chettan👍

    • @binduss3796
      @binduss3796 9 วันที่ผ่านมา +8

      Ivanoke undu ithinu purakil.. Support undalkan vannekkunnu

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 7 วันที่ผ่านมา +1

      ഓ സെരി സേച്ചി

    • @forest7113
      @forest7113 7 วันที่ผ่านมา +1

      Chintamani koolacasikil aa title song bala baskarinte ano ennu aanu ente doubt.or idea.fusion okke bala. Baskar aanu kondubvanthumathuuole ethu pulliyude anao

  • @presannabinu3175
    @presannabinu3175 6 วันที่ผ่านมา

    Lakshmi ye nunaparishodhanaykku vidheyamakku

  • @no-dw9hm
    @no-dw9hm 8 วันที่ผ่านมา +8

    ishan naadakam 😡😡

  • @abhimanue9896
    @abhimanue9896 8 วันที่ผ่านมา

    Eyal evidearunnu kananillarunnallo baluchetante kudenadanna alukalalle

  • @DivyaRavindran-l9e
    @DivyaRavindran-l9e 9 วันที่ผ่านมา +1

    😅 .7

  • @abilthampi7739
    @abilthampi7739 9 วันที่ผ่านมา +25

    Ayinu evan etha

    • @sreeyaanksh
      @sreeyaanksh 9 วันที่ผ่านมา +12

      Nii aetha

    • @abilthampi7739
      @abilthampi7739 9 วันที่ผ่านมา +12

      @@sreeyaanksh njano njan ninte thantha

    • @Noufal-l7i
      @Noufal-l7i 9 วันที่ผ่านมา +1

      😅​@@abilthampi7739

    • @raheenariyas674
      @raheenariyas674 9 วันที่ผ่านมา

      ​@@abilthampi7739nna poyi chathude thantheeee

    • @sreeyaanksh
      @sreeyaanksh 9 วันที่ผ่านมา +10

      @abilthampi7739 oho appo nii vithkaala aano naattile ellarkum garbham undaakkan🤣🤣ninte thantha appo aara thamizhnaad jellikett vithkaala aano

  • @ajithasajith618
    @ajithasajith618 8 วันที่ผ่านมา

    Eshan ❤❤❤

  • @mindmatter1986
    @mindmatter1986 9 วันที่ผ่านมา +27

    Udayippu...😂 Fake story by a lady

    • @myabychan
      @myabychan 9 วันที่ผ่านมา +6

      Evide any fakeness,avarkalle nashtam,kunju kayyil irunnu marichu,ellam aya husbandum poyi
      Avarku fake story paranjathu kondu enthu benefit,money kondu enthu cheyyan,avarude ellam poyille

    • @sarasanthosh1970
      @sarasanthosh1970 9 วันที่ผ่านมา +5

      On what basis .she lost everything...very bad. May God give her peace .

    • @SP-sn8qg
      @SP-sn8qg 9 วันที่ผ่านมา

      Yeah you are the fraud.

    • @pearlr4805
      @pearlr4805 9 วันที่ผ่านมา

      എജ്ജാതി മൈരനാടോ നീയൊക്കെ

    • @pearlr4805
      @pearlr4805 9 วันที่ผ่านมา +2

      കുറേ ഫേക്കുകൾ ഇറങ്ങി

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 8 วันที่ผ่านมา +10

    സ്റ്റീഫൻ ദേവസ്യക്ക് ഇവളുമായി എന്താണ് ബന്ധനം

  • @Deepak-h2x7i
    @Deepak-h2x7i วันที่ผ่านมา

    Balubhaskar involved in smuggling gold😢she trying to protect baaalu ...I think baalu was only driving and he got killed by team not by accident hit .Arjun was right first told he didn't drive 😅

  • @sreekalakb6172
    @sreekalakb6172 9 วันที่ผ่านมา