Jayaram പാവം!! പക്ഷെ കണ്ണനെ വിശ്വസിക്കാനാവില്ല 🤣🤣 | Parvathy Jayaram Exclusive Interview | Part 01

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2022
  • Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
    #parvathyjayaram #jayaram #kalidasjayaram #malavikajayaram
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
  • บันเทิง

ความคิดเห็น • 1K

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +100

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

    • @leelasudaven9478
      @leelasudaven9478 2 ปีที่แล้ว +8

      Nalavashamedukutte,parvatheya,nokku,nalavasham

    • @nasheedhaem7199
      @nasheedhaem7199 2 ปีที่แล้ว +2

      @@leelasudaven9478 k

    • @Meowmyaoo5627
      @Meowmyaoo5627 2 ปีที่แล้ว +2

      @@leelasudaven9478 pppllllll

    • @ayshatp1616
      @ayshatp1616 ปีที่แล้ว

      Òòòokk9kk9kkkķoòòkkkkkk9okkokkkkkkkkkkk9koo⁹ookkoooookkkkokk9k9kkk9k99k9ķòooooooo

    • @ayshatp1616
      @ayshatp1616 ปีที่แล้ว

      Ooooo9ķ9kkkkkkkkkķkk9k⁹ķoooo9òookkk9

  • @silpam427
    @silpam427 2 ปีที่แล้ว +1501

    ശരിക്കും സൗന്ദര്യത്തിൽ അസൂയ തോന്നിയിട്ടുള്ള നടിമാരിൽ ഒരാൾ.
    പൊന്മുട്ടയിടുന്ന താറാവിലെ അവസാന സീൻ തന്നെ ധാരാളം ❤️

    • @dreamshore9
      @dreamshore9 2 ปีที่แล้ว +42

      അതിൽ അന്തം വിട്ടു നിൽക്കുന്ന ഒടുവിൽ പൊളി scene

    • @muhsinaninu5457
      @muhsinaninu5457 2 ปีที่แล้ว +27

      എന്റെ fevgt ഫിലിം ആണ്. ആ clymax പൊളിച്ചു

    • @muhsinaninu5457
      @muhsinaninu5457 2 ปีที่แล้ว +11

      എന്റെ fevgt ഫിലിം ആണ്. ആ clymax പൊളിച്ചു

    • @seenaanil4895
      @seenaanil4895 2 ปีที่แล้ว +23

      Ponmuttayidunna tharavil parvathi abhinayichittillallo Urvashi, shaari ivaranu athile actress

    • @Rosh_annah
      @Rosh_annah 2 ปีที่แล้ว +37

      @@seenaanil4895 athil und ....adhile climax il alle aa old mullakka aareyum kaanikathe sookshich vechirunna 2nd wife ne kanikkund adhu Parvathy anu....

  • @r4reviews431
    @r4reviews431 2 ปีที่แล้ว +1620

    പ്രായത്തിന്റെതായ മാറ്റങ്ങൾ ഉണ്ട്. സുന്ദരി ആണ് 😘😘😘

    • @dimplerajm7824
      @dimplerajm7824 2 ปีที่แล้ว +61

      Absolutely right. The girl interviewing is deadly bore.Asking stupid questions to a great actress

    • @moiducp3831
      @moiducp3831 2 ปีที่แล้ว +8

      അതെ

    • @therock5334
      @therock5334 2 ปีที่แล้ว +16

      ഈ തള്ള ഇനി അഭിനയിക്കത്തത് ആണ് നല്ലത് അല്ലെങ്കിൽ യുത്തമാർ എടുത്തിട്ട് അലക്കും. പണ്ട് നല്ലതായിരുന്നു മഞ്ചു വാര്യർ എല്ലാവർക്കും ആകാൻ പറ്റില്ല😁😁😁😁

    • @soumyakrishna4631
      @soumyakrishna4631 2 ปีที่แล้ว +52

      @@therock5334 നീ കിളവൻ ആവട്ടെ അപ്പോ അഭിനയിക്കാം.

    • @reshmasajeesh8658
      @reshmasajeesh8658 2 ปีที่แล้ว +48

      @@therock5334 Ellavarum kilavi Or kilavan aakum

  • @nazeemamuscat8479
    @nazeemamuscat8479 ปีที่แล้ว +182

    നല്ല മാറ്റമുണ്ട്, കേൾക്കാൻ നല്ല സുഖമുണ്ട്.. നല്ല മറുപടി. 👌🏽 She is behaving her age and that is the beauty. ❤

  • @sainusainu4170
    @sainusainu4170 ปีที่แล้ว +189

    സിനിമ ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്ന വരിൽ ഏറ്റവും നല്ല താരജോഡിയ ജയറാമേട്ടനും പാർവതി ചേച്ചിയും❤️❤️
    Mad for each other😍

    • @happybuddy3746
      @happybuddy3746 5 หลายเดือนก่อน +1

      Made

    • @sainusainu4170
      @sainusainu4170 5 หลายเดือนก่อน +1

      @@happybuddy3746 M
      ശ്രദ്ധിച്ചില്ല. ടൈപ്പ് ചെയ്യുമ്പോ ചിലത് മാറും ചിലത് ഉണ്ടാവില്ല 😄
      എല്ലാവരും വായിക്കുമ്പോ E ചേർത്തു വായിക്കണേ..... ☺️

    • @thAnizzkunnumaL1410
      @thAnizzkunnumaL1410 หลายเดือนก่อน +2

      Bijumenon samitha varma❤

    • @NoName1k56
      @NoName1k56 29 วันที่ผ่านมา +2

      Suresh Gopi. Radhika

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +531

    ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് പാർവ്വതിയുടെ ഒരു ഇൻറർവ്യൂ കാണുന്നത് ..🙏🙏🙏

  • @rasilulu4295
    @rasilulu4295 ปีที่แล้ว +77

    പണ്ടേ സുന്ദരി ഇപ്പോഴും സുന്ദരി ❤❤🥰🥰 ജയറാമിന്റ സുന്ദരി കണ്ണന്റ സുന്ദരിയായ Amma ചക്കിയുടെ സുന്ദരിയായ അമ്മ 🥰🥰🥰❤❤🔥🔥🔥

  • @Helen.5k
    @Helen.5k 2 ปีที่แล้ว +731

    വീണ സുഖിപ്പിക്കൽ..Parvathi accepted പ്രായത്തിൻ്റെതായ മാറ്റം ഉണ്ട് എന്ന്. She is really beautiful .. അന്ന് വേറേ സൗന്ദര്യം ഇന്ന് വേറെ സൗന്ദര്യം. നല്ല character കിട്ടട്ടെ വീണ്ടും സ്ക്രീനിൽ കാണാമല്ലോ ☺️

    • @pranavgvrpranav9558
      @pranavgvrpranav9558 2 ปีที่แล้ว +10

      Kanan ulla look mathram alla oralude sountharyam . Vere aare angane comparisom nadathiyalum Parvathi jayaramine angane parayan Padilla paravathi enna actress oru tharathil vere level thanneyanu. Annathe kalagatathile top actress thanneyanu parvathi adu ariyunnavarude manassil paravathi edu lookil vannalum adu nammude parvathi thanneyavum kanulla looko vere oru comparisom polum avar cheyyan nikkilla

    • @sreelethapo1726
      @sreelethapo1726 ปีที่แล้ว

      @@pranavgvrpranav9558 gt

    • @insha1163
      @insha1163 ปีที่แล้ว +1

      Nalla maatam nd

  • @Myth_myth
    @Myth_myth 2 ปีที่แล้ว +273

    To വീണ,
    പാർവതി ജയറാം മലയാളം കണ്ട എക്കാലത്തെയും മികച്ച നടി ആയിരുന്നു. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ കുറച്ചുകൂടെ നല്ലത് ആക്കാം ആയിരുന്നു. ജയറാം അവരുടെ ഭർത്താവ് ആണെങ്കിലും, കാളിദാസൻ മകൻ ആണെങ്കിലും, പാർവതി എന്ന എവെർഗ്രീൻ നടി യെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ ആവാം ആയിരുന്നു.
    Example
    1. മലയാളത്തിലെ മികച്ച ഡയറക്ടർസ് &ആക്ടർസ്, ന്റെ കൂടെ work ചെയ്ത എക്സ്പീരിയൻസ്
    2. മികച്ച മലയാളം songs ന്റെ ഭാഗമായി വന്നപ്പോൾ ഉള്ള അനുഭവങ്ങൾ,
    അങ്ങനെ അവരുടെ ഫിലിം സംബന്ധമായ ഒരുപാടു ചോദ്യങ്ങൾ ഉള്ളപെടുത്താം ആയിരുന്നു.
    എന്തായാലും thanku behindwoods അവരുടെ ഒരു ഇന്റർവ്യൂ വ്യൂവേഴ്സ് നു തന്നതിന്.
    മലയാളം ഫിലിം ഇൻഡസ്ട്രിയുടെ golden era കണ്ട ബെസ്റ്റ് ever green acteres. ഇനിയൊരു മലയാളം ഫിലിം ചെയ്താലും ഇല്ലേല്ഗിലും പാർവതി ജയറാം മലയാളി മനസിന്റെ ഉള്ളിൽ നിലനിൽക്കും.
    ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി... വടക്കും നാഥന്റെ മുൻപിൽ നിന്ന പാർവതി 😍😍

    • @mdnouashad8354
      @mdnouashad8354 2 ปีที่แล้ว +10

      Aaa chali veena full new copy😍

    • @jes9518
      @jes9518 2 ปีที่แล้ว +11

      Yes you are correct...
      This anger always asking unwanted questions more

    • @noobplays3818
      @noobplays3818 2 ปีที่แล้ว +2

      Correct

    • @suchithrasathyan9572
      @suchithrasathyan9572 2 ปีที่แล้ว +2

      Correct

    • @halasbrothers5964
      @halasbrothers5964 2 ปีที่แล้ว +2

      Yes😍ninghal interviewer aayirunnenghil ennu agrhichu poyi
      Ur qstions r 👍

  • @palazhys
    @palazhys 2 ปีที่แล้ว +225

    പ്രായത്തിന്റെ നല്ല മാറ്റം ഉണ്ട് , ചോദ്യകർത്താവ് സുഖിപ്പിക്കാൻ നോക്കിയത് ആകാം. കൃത്യമായി മറുപടി കൊടുത്തു പാർവതി.

  • @talkwithrubee9490
    @talkwithrubee9490 2 ปีที่แล้ว +616

    വീണ ചേച്ചി തള്ളുമ്പോൾ മനുഷ്യര് വിശ്വാവസിക്കുന്ന വിധത്തിൽ തള്ളു. പാർവതി ചേച്ചിക്ക് ഉള്ള മാറ്റം എല്ലാവർക്കും മനസ്സിലാകും.പാർവതി ചേച്ചി പോലും പറഞ്ഞു.ഇങ്ങനെ ഒക്കെ പറയുന്നത് ആളെ സുഖിപ്പിക്കലല്ല ഒരാളെ വാരൽ എന്ന പറയാ

  • @merinmaryvarghese344
    @merinmaryvarghese344 2 ปีที่แล้ว +381

    Late 80സ്, early 90സിലെ സിനിമകളിൽ പാർവതിയെ കാണാൻ എന്ത് ഭംഗിയാ 😍😍😍

  • @ushasebastian5147
    @ushasebastian5147 หลายเดือนก่อน +146

    ഒരു നല്ല ഭർത്താവിനെ കിട്ടുന്നതാണ് സ്ത്രീകളുടെ ഭാഗ്യം

  • @amals5091
    @amals5091 2 ปีที่แล้ว +418

    ജയറാമേട്ടൻ ഒരു സമയത്തു എന്ത് സുന്ദരനായിരുന്നു

    • @aryas236
      @aryas236 2 ปีที่แล้ว +55

      Ippozhum...pala look il adipoli aanu

    • @vasco7183
      @vasco7183 2 ปีที่แล้ว +27

      90s look അടിപൊളി

    • @nishraghav
      @nishraghav 2 ปีที่แล้ว +9

      അതെ.. 🥰എല്ലാവരും അങ്ങനെ തന്നെയല്ലേ...

    • @remya9029
      @remya9029 2 ปีที่แล้ว +3

      @@aryas236 പ്രായം ആയിട്ടുണ്ട്

    • @sneha8083
      @sneha8083 2 ปีที่แล้ว +6

      Jayarametan "adythamulla mugam" annum ennum, like madu sir ♥️

  • @bazighaa
    @bazighaa 2 ปีที่แล้ว +202

    ഒരു മാറ്റവും ഇല്ലെന്ന് വെറുതെ എന്തിനാ പറയുന്നത്?പണ്ട് ഇരുന്ന അതേ പോലെ എന്നൊക്കെ പറയുമ്പോൾ അവർക്ക് തന്നെ ഒരു ചമ്മൽ. പ്രായം എല്ലാവരിലും മാറ്റങ്ങൾ വരുത്തും. അത് പാർവതിച്ചേച്ചിയിലും കാണാനുണ്ട്. എന്ന് കരുതി ഭംഗി കുറവൊന്നും ഇല്ല.

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +3

      Athe avrkk thanny ariyam oro foto vidumpoyum comments kanarundayirikum .enik epoyum thonnal IND jayaram innu m look aaa bt parvthikk vayassayi poyallonn angna illa ivl sugipikkan soapidunnain oru parithi ille

    • @mythicfury86
      @mythicfury86 ปีที่แล้ว +1

      Oru chammalum aalkku illa athondu aanu nalla maatam indu ennu appo thannr paranjathum

    • @bharathyanoob7390
      @bharathyanoob7390 29 วันที่ผ่านมา

      ലെ ഒരു കുട്ടി അപ്പോൾ പണ്ട് ഇങ്ങനെയായിരുന്നോ 😮😢

  • @sajithaminisathyan8781
    @sajithaminisathyan8781 2 ปีที่แล้ว +123

    ഈ പ്രായത്തിലും പാർവ്വതി ചേച്ചീ സുന്ദരിയാണ്🥰🌹

    • @kvsreeji
      @kvsreeji 2 ปีที่แล้ว

      Athethu prayam, thaan nalloru ageist aanallo

  • @3..z430
    @3..z430 2 ปีที่แล้ว +139

    കാലം കടന്നു പോയത് ഓർക്കുമ്പോൾ എന്തോ ഉള്ളിലൊരു വിഷമം...അന്നത്തെ പാർവതിയെ മറക്കാൻ പറ്റുന്നില്ല...ഇത് കാണുമ്പോൾ മനസ്സിൽ മുഴുവൻ അഹ് പഴയ മുഖം മാത്രമായിരുന്നു...I'm just 16 but I luv parvathy ma'am ഇപ്പോഴത്തെ പിള്ളാർക്ക് ഉൾപടെ evergreen
    ആയിട്ടുള്ള നടി🤩🌟🤍

  • @rrbros9125
    @rrbros9125 2 ปีที่แล้ว +167

    ഇവൾ ഇത്ര ചിരിക്കാൻ മാത്രം ആ പാർവതി ഒന്നും പറഞ്ഞില്ല...

    • @shylajasethu8811
      @shylajasethu8811 2 ปีที่แล้ว +17

      അവൾ അങ്ങനെ ആണ് കണ്ട് ഇരിക്കാൻ പറ്റില്ല

    • @Monalisa77753
      @Monalisa77753 2 ปีที่แล้ว +12

      veena parayum, ennit aval thanne chirikum. veena kurachkuudi nalla Qstns chodikanamaayirnu.

    • @eldhovarghese4738
      @eldhovarghese4738 2 ปีที่แล้ว +4

      സൂപ്പർ സോപ്പ് പക്ഷേ അതാണ് എല്ലാവർക്കും ഇഷ്ടം

    • @shebiltp5022
      @shebiltp5022 ปีที่แล้ว

      Avarkku athoru support aanu..njanum ishttappedunnu..🔥👏

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว +91

    നല്ല കുടുംബിനി, നല്ല അമ്മ, നല്ല ഭാര്യ അന്നും ഇന്നും സുന്ദരി കുലീന 😘😘

    • @NS-mm8im
      @NS-mm8im ปีที่แล้ว +1

      Athe. നൂറ് മാർക്ക്

    • @sumeshmydesire8095
      @sumeshmydesire8095 ปีที่แล้ว +3

      Ellam അംഗീകരിക്കുന്നു പക്ഷേ ജയരാമേട്ടൻ അതാണ് എല്ലാത്തിനും കാരണം, chechiyude ഭാഗ്യം

  • @Revathi323
    @Revathi323 2 ปีที่แล้ว +246

    നല്ല സുന്ദരി ആയിരുന്നു. ഇപ്പോൾ പ്രായത്തിന്റെ മാറ്റം വന്നിട്ടുണ്ട്.

    • @jayathajayatha4408
      @jayathajayatha4408 2 ปีที่แล้ว +4

      Saariokka maatti churidhar okka ittal nannayirikkum.

    • @imnotamoose8391
      @imnotamoose8391 2 ปีที่แล้ว +1

      That's quite natural.

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +149

    All time fav couple Jayaram❤️Parvathy

  • @christina1432
    @christina1432 2 ปีที่แล้ว +35

    ജയറാമേട്ടൻ പാർവതി ചേച്ചി 😘😘😘💖💖💖💖👌ആ കണ്ണുകൾ 😘😘സംസാരം സൂപ്പർ 😍ചുന്ദരി 💖

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 ปีที่แล้ว +55

    വീണ എപ്പോഴാണ് ഒരു 'matured,std Anchor' ആയി മാറുക?...ഒരു precious ഗസ്റ്റ് വന്നിരുന്നു ഇന്റർവ്യൂ തരുമ്പോൾ അതിനനുസരിച്ചുള്ള ഡ്രെസ്സിങ്ങും സംസാരവും ബോഡി language ഉം വേണ്ടതാണ്...പാർവതിമാം is such a nice loving personality💖😍Replying answer very authentically 💖👌💯

  • @sasikalaanilkumar3846
    @sasikalaanilkumar3846 2 ปีที่แล้ว +155

    വീണ ഭയങ്കര സുഖിപ്പിരാണ്... ഇത്രക്കങ് വേണ്ടാരുന്നു

  • @BertRussie
    @BertRussie 2 ปีที่แล้ว +297

    80കളിലെ സൂപ്പർസ്റ്റാർ നടിയോട്, അവരുടെ ഭർത്താവിനെ പറ്റി മാത്രം ചോദിക്കുന്നത് എന്തു കഷ്ടം ആണ്?

  • @lallukrishna4882
    @lallukrishna4882 2 ปีที่แล้ว +233

    വന്ന് വന്ന് വീണയുടെ Interviews bore ആവുന്നുണ്ട്
    ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിലവാരം ഇല്ല 😤

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 2 ปีที่แล้ว +210

    ഇതുപോലൊരു അമ്മയെ കിട്ടിയ ആ കുട്ടികൾ എത്ര ഭാഗ്യംഉള്ളവർ

    • @msm6439
      @msm6439 4 หลายเดือนก่อน +1

      Achaneyum..

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +49

    One of the best filmy couples. Love them.. Nice to hear these from Parvathy herself

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +47

    പ്രായത്തിൻ്റേതായ മാറ്റങ്ങൾ അവർക്ക് ഉണ്ട്.💜❤️❤️but still she is beautiful.🥰🥰

  • @karthikas7028
    @karthikas7028 2 ปีที่แล้ว +179

    വീണ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് അതിനും വേണ്ടി ഒന്നും ഇല്ലല്ലോ

    • @shursinarafeeq8699
      @shursinarafeeq8699 2 ปีที่แล้ว +5

      She always like this

    • @AnaghaAnu20
      @AnaghaAnu20 2 ปีที่แล้ว +1

      🤭🤭

    • @Thankamsfamilykitchen
      @Thankamsfamilykitchen 2 ปีที่แล้ว +5

      ഒരാളുടെ മുഖത്തുനോക്കി കള്ളത്തരം പറഞ്ഞു പൊക്കിപറയുമ്പോൾ അത് മറച്ചു വയ്ക്കാൻ ഉള്ള ഒരു മറയാണ് ആ ചിരി

    • @shinybaby6591
      @shinybaby6591 ปีที่แล้ว +1

      @@Thankamsfamilykitchen ithanavatude joli

  • @bijinv.k6326
    @bijinv.k6326 2 ปีที่แล้ว +40

    16:31 കണ്ണന്റെ ആദ്യത്തെ മൂവി എന്റെ വീട് അപ്പൂന്റെയും അല്ല... കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണ്.... വീണ എന്തൊക്കെയാ ഈ പറയണേ.... 😬😬😬

    • @jaaazzz5340
      @jaaazzz5340 2 ปีที่แล้ว

      Eee veeena k oru thenga ariyilla
      Valicha chiri mathram bore

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว +251

    3:53വീണ പറഞ്ഞ പഴക്കിയ കള്ളം..... സത്യസ്ധം ആയി തിരിച്ചു പറഞ്ഞു കൊടുത്തു ❤️❤️❤️❤️❤️❤️❤️

    • @shrutisachin7689
      @shrutisachin7689 2 ปีที่แล้ว +30

      True..veena onnu sugipichatha🤪🤪

    • @shiya1236
      @shiya1236 2 ปีที่แล้ว +4

      athe😁

  • @Jaya_geevarghese
    @Jaya_geevarghese 2 ปีที่แล้ว +133

    Still so graceful.Very calm and composed she is. Much love!

  • @nijishap7042
    @nijishap7042 2 ปีที่แล้ว +636

    വീണ കുറച്ചു സോപ്പിങ് ആണ്. വരുന്നവരെ ഫുൾ സുഖിപ്പിച്ചു വിടും 😂😂

    • @bijirpillai1229
      @bijirpillai1229 2 ปีที่แล้ว +56

      അതാണ് ഒരു അവതാരകയുടെ മിടുക്ക് ♥️

    • @zak395
      @zak395 ปีที่แล้ว +8

      ആ ഉടുപ്പ് തന്നെ അതിനു തെളിവ് ആണ്

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +8

      Mm athale pacha kallam prnje pandethe pole thanny indnn njn kndathil vech nalla age thonikunne ivrka

    • @tabishahmed7297
      @tabishahmed7297 ปีที่แล้ว

      😂😂

    • @manjushasaju8468
      @manjushasaju8468 ปีที่แล้ว +2

      സജന എന്ന അവതാരകയേക്കാൾ എന്തുകൊണ്ടും നല്ലതാ വീണ. വീണയുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ നല്ല രസമാണ്.

  • @ljvlogs2954
    @ljvlogs2954 2 ปีที่แล้ว +211

    പാർവ്വതി ചേച്ചി very humble and down to earth 🥰

  • @rasiya2356
    @rasiya2356 2 ปีที่แล้ว +182

    Anchor വളരെ വളരെ മോശം 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎ഒരു നിലവാരം ഇല്ല.. അവരുടെ agente different അവർക്ക് ഉണ്ട്, അതൊന്നും ഇമ്മാതിരി പറഞ്ഞു കുളമാക്കണ്ടായിരുന്നു.. പാർവതി ഒരു actor ന്റെ wife മാത്രമല്ലല്ലോ, നല്ലൊരു actress ആയിരുന്നു,അഭിനയ കാലവുമായി ബന്ധപ്പെടുത്തി ഒത്തിരി നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.ഒരുപാട് നാളെത്തി പാർവതിയുടെ ഒരു ഇന്റർവ്യൂ വന്നതായിരുന്നു 😞കഷ്ടമായിപ്പോയി

  • @TLIT-vi7ui
    @TLIT-vi7ui 2 ปีที่แล้ว +137

    Parvathy Jayaram Fans ❤️❤️❤️❤️❤️

  • @saheeranazar8096
    @saheeranazar8096 2 ปีที่แล้ว +116

    പാർവതിയുടെ കണ്ണുകൾ ❤❤❤💕💕💕wow

  • @rinkubhadran
    @rinkubhadran ปีที่แล้ว +21

    Good choice to interview Parvathy chechi. But veena simply flattered about her appearance as she still looks same as before, which was not demanding. Parvathy chechi you are very simple and elegant. Love to see you

  • @geethajosey3014
    @geethajosey3014 2 ปีที่แล้ว +57

    ആരെയും കിളവി കിളവൻ തള്ള എന്നൊന്നും പറയരുത് .. പ്രായം എല്ലാവരെയും ബാധിക്കും എന്ന് ഓർക്കുക

  • @saleenasaleena7143
    @saleenasaleena7143 2 ปีที่แล้ว +22

    ആകണ്ണ് എന്റെ സാറെ 😍😍😍☺️☺️☺️☺️

  • @drisyamurali7646
    @drisyamurali7646 2 ปีที่แล้ว +72

    Ithrayum nalla celebritiesine interview cheyumbol atleast you should bring a good anchor to interview, who is having some sense.
    Veenak normal social media personsine interview cheyanulla knowledge ae ullennu thonunu.

    • @shrutisachin7689
      @shrutisachin7689 2 ปีที่แล้ว +6

      Very true..arre interview cheythalum avasym illathe chirich chirich kolammakkiyale veenak samadhanm avullu..unproffessional..

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +8

    ഒരുപാട് ആഗ്രഹിച്ചു പാർവതിയെ ഒന്ന് കാണുവാൻ അതു സാധിച്ചു താങ്ക്സ്.
    പക്ഷെ മോളെ പണ്ടത്തെ പാർവതിയെ
    മോള് കണ്ടിട്ടില്ല അല്ലെ
    അതാണ് മോൾ പറഞ്ഞത്
    ചേച്ചി പണ്ടത്തെ പോലെ തന്നെ ഉണ്ട് എന്ന് കഷ്ടം സൂപ്പർ വീഡിയോ 👍

  • @geophymathews2954
    @geophymathews2954 2 ปีที่แล้ว +40

    When you embrace your life and the process of aging, when you realise that being able to grow old is a blessing, you age gracefully! I loved her answer when asked will you ever come back into acting.... Her priority was her family and raising her kids well. So she stayed away from acting in films. Now that she has successfully executed her parenting responsibilities well, she might consider acting if she is offered a role that excites her. Great decision! 👍🏻
    Matured and elegant!

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 ปีที่แล้ว +128

    എനിക്ക് പാർവതിചേച്ചിയുടെ ഏറ്റവും ഇഷ്ടപെട്ട character തൂവാനത്തുമ്പികളിലെ രാധേയാണ് 😍😍😍😍😍...

    • @fathimarazwa7613
      @fathimarazwa7613 2 ปีที่แล้ว +1

      Yanikku jagratha

    • @kavi1501
      @kavi1501 2 ปีที่แล้ว

      Indeed, a very interesting character in Thoovanathumbikal

    • @prathapa6457
      @prathapa6457 2 ปีที่แล้ว +5

      Her role in Kamaladalam was superb. Entire movie is revolving around her charactor from start to end

    • @skhaleelattingal2335
      @skhaleelattingal2335 2 ปีที่แล้ว

      Enikkum

    • @AthiraN2126
      @AthiraN2126 2 ปีที่แล้ว +1

      @@prathapa6457 kamaladalam

  • @douluvmee
    @douluvmee 2 ปีที่แล้ว +74

    She might have aged but those eyes are sparkling 🥰🥰🥰🥰

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +33

    നൈസ് 😘😘😘. ഉത്തിരി ഇഷ്ടം പാർവതിയും ഫാമിലിയും ചക്കി കുട്ടി ചീണിച്ചു സുന്ദരി ആയി

  • @midhunkt9807
    @midhunkt9807 ปีที่แล้ว +19

    ആരെയും കൊതിപ്പിക്കുന്ന മലയാള തനിമയുള്ള വിടർന്ന കണ്ണുകളുള്ള നടിയായിരുന്നു പാർവതി. പ്രായത്തിന്റെയാണോ അറിയില്ല വലിയ മാറ്റങ്ങൾ വന്നു ഇപ്പോൾ.. കണ്ടിട്ട് മനസ്സിലാകുന്നേ ഇല്ലാത്തപോലെ..😢
    പക്ഷേ ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി നോക്കി ഇരിക്കുമ്പോൾ ആ പഴയ പാർവതി തെളിഞ്ഞു വരുന്നുണ്ട് 😍❤️

    • @arjungameing8628
      @arjungameing8628 6 หลายเดือนก่อน +1

      Sathyam .saaleenatha.aa kannukal

    • @midhunkt9807
      @midhunkt9807 6 หลายเดือนก่อน

      @@arjungameing8628 Ya😍

  • @pku09
    @pku09 2 ปีที่แล้ว +21

    Veena had puttu I feel my God the way she was bluffing and Parvathy understood it clearly and was so straight forward and replied back instantly .
    Parvathy was so raw as always in her interviews . No cooked up stories and no protecting of her image and all

  • @rajithatkv210
    @rajithatkv210 2 ปีที่แล้ว +36

    Parvathichechiyude abhinayam super anno veendum abhinayam Kanan valare agrahamundu♥️♥️♥️♥️♥️

  • @skhaleelattingal2335
    @skhaleelattingal2335 2 ปีที่แล้ว +6

    എനിക്കേറ്റവും പ്രിയപ്പെട്ട ചലച്ചിത്രം തൂവാനത്തുമ്പികൾ, ലാലേട്ടൻ & പാർവതിച്ചേച്ചി..😘😘😘

  • @AMScreations7
    @AMScreations7 2 ปีที่แล้ว +28

    പേര് കേട്ട ഒരു നടിയോട് ഭർത്താവ്, പ്രണയം, കുടുംബജീവിതം, മകൻ എന്നിവയെ പറ്റി മാത്രം ചോദിക്കുന്നത് ശരിയായില്ല..അഭിനേത്രി എന്ന നിലയിലുള്ള ചോദ്യങ്ങൾ കൂടുതൽ വേണമായിരുന്നു
    ചോദ്യങ്ങൾക്ക് നിലവാരം ഇല്ല.. preparation ഇല്ലാത്ത പോലെയും തോന്നുന്നു..ചെറിയ പിള്ളേർക്ക് വരെ അറിയാം കാളിദാസിൻ്റെ first movie കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണെന്ന്

  • @pku09
    @pku09 2 ปีที่แล้ว +41

    Parvathy has made maximum eye contact with the interviewer rather than looking at the camera that’s her presence

  • @drisyamurali7646
    @drisyamurali7646 2 ปีที่แล้ว +29

    Interviews nu quality aanu vendathu. Ningal interviewsinte ennam koottumbol the quality is lacking somewhere. Feeling like taking interviews just for the views.

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gm 28 วันที่ผ่านมา +2

    പാർവതി അന്നും ഇന്നും സുന്ദരിതന്നെ 100%👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @5secidea865
    @5secidea865 2 ปีที่แล้ว +59

    വീണ അടിച്ചുപൊളി interview ആണ്. പക്ഷെ ഇങ്ങനെയുള്ളവരെ interviw cheyyan വീണ kurach പുറകോട്ടാണ്

  • @RD_jyxjy
    @RD_jyxjy 2 ปีที่แล้ว +35

    Sathyam paranha ennu paranhit kallam parayunna veena. Parvathi chechi poli...nalla oru interview 🥰🥰

  • @bettymathew2722
    @bettymathew2722 ปีที่แล้ว +6

    Parathy and jayaram. 👌👍🏽. So much love and respect... ♥♥♥

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +41

    Parvathy chechiyude samsaram kelkkan nalla resam.🥰🥰. Thani nadan reethiyil valare nishkalankam niranja samsaram.. ❤❤❤😍😍😍🥰🥰🥰

  • @me_myself_006
    @me_myself_006 2 ปีที่แล้ว +20

    She is cute always 💓😍❣️

  • @jeringeorge9247
    @jeringeorge9247 2 ปีที่แล้ว +125

    വീണ കുറച്ചു over ആയിട്ട് സുഹിപ്പിക്കാണു

  • @binshajebin6630
    @binshajebin6630 2 ปีที่แล้ว +49

    സുഖിപ്പിക്കൽ കുറച്ചുകൂടിയോ എന്നൊരു സംശയം 😐

  • @sujathams5232
    @sujathams5232 2 ปีที่แล้ว +22

    Parvaythi chechik maaattam und enn ellarum parayunnu, athoru kuravano , urvasi, shobhana , ellarkum maattam und ,ee ezuthunnavar ennum athupole erikumo .

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +15

    അമൃതം ഗമയ
    തൂവാനത്തുമ്പികൾ❤️❤️❤️❤️❤️ബിന്ദു. കെ രാജു

  • @bold7351
    @bold7351 2 ปีที่แล้ว +142

    A comfortable cool interview. She needs a break. What to say, mother's are dedicating their good time for their kids and family. God bless. I met Parvathy once. During our SSLC. Her eyes are so big. A classy lady. Wishing her a great future.

    • @rosejennet3541
      @rosejennet3541 2 ปีที่แล้ว

      Veena enthu nunayanu parayunnathu randuperumthamil oru samyavum illa

  • @athiraathira8417
    @athiraathira8417 ปีที่แล้ว +4

    പഴയ നടിമാരിൽ ഒരാളായിരുന്നു പാർവതി 😍
    എന്നാ adar look ആയിരുന്നു
    പ്രായത്തിന്റെ ഒരുപാട് chanching ഉണ്ട്

  • @maryansasaju4495
    @maryansasaju4495 2 ปีที่แล้ว +19

    വീണ ചേച്ചിയുടെ ഇന്റർവ്യൂവിൽ വന്നിരിക്കുന്ന സെലിബ്രിറിട്ടിയെ ഓവർ ആയി പൊക്കി പറഞ്ഞ് വല്ലാതെ തള്ളുന്നതായിട്ടുള്ള ഫീൽ ഉണ്ടാക്കുന്നുണ്ട്...

  • @haseenakuttimol3579
    @haseenakuttimol3579 ปีที่แล้ว +20

    പാർവതി ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്നു ഇന്നാണ് ഞാനീ ഇൻറർവ്യൂ കാണുന്നത് ചേച്ചിയുടെ കണ്ണ് ഉണ്ടല്ലോ നല്ല ഭംഗിയുണ്ട്

  • @anumoln.m6520
    @anumoln.m6520 2 ปีที่แล้ว +32

    Ellam thallanenn manassilakkiyulla parvathiyude nottam😊

  • @dimplerajm7824
    @dimplerajm7824 2 ปีที่แล้ว +39

    Asking stupid questions to a great actress

  • @shamiyahussain3776
    @shamiyahussain3776 2 ปีที่แล้ว +12

    Ethu oru bhangi aanu epozhum..aa prayathintethaya mattengalum avrku oru elegance ..

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 2 ปีที่แล้ว +7

    അന്നും ഇന്നും സുന്ദരി ❤❤🌹

  • @Ro2021-
    @Ro2021- 2 ปีที่แล้ว +73

    പ്രായത്തിലേ തായ് എല്ലാ മാറ്റങ്ങളും ഉണ്ട് ഇതറിഞ്ഞിട്ടും വീണ എന്തിനാണ് വെറുതെ സുഖിപ്പിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ പാർവ്വതിയെ ആർക്കും മറക്കാൻ സാധിക്കുകയില്ല. ചില സമയത്തെ വീണയുടെ ക്വസ്റ്റ്യൻസ് ഇറിറ്റേഷൻ ഉണ്ടാക്കുന്നു

    • @devaprayaag7241
      @devaprayaag7241 2 ปีที่แล้ว

      പൊന്മുട്ട ഇടുന്ന താറാവിൽ ഉർവശിയും ശാരിയും അല്ലേ 🤔

    • @swarnalathavasudevan3277
      @swarnalathavasudevan3277 2 ปีที่แล้ว +2

      @@devaprayaag7241 ലാസ്റ്റ് കരമന യുടെ ഭാര്യ ആയ ബീവി

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว +23

    Parvathy chechiye interview cheytha sthithikku orale koodi interview cheyan suggest cheyunnu. ' Nayanthara' kure vilicha pullikari sahi kett sammathikum... Enthayalum behind woods ice inu athinulla privilege undavatte. Veena chechi super tto..litwn chetane kaanan illallo

  • @villageboy2402
    @villageboy2402 2 ปีที่แล้ว +60

    വീണ ഇച്ചിരി over ആണ് 🙂🙂

  • @smithaa1078
    @smithaa1078 4 หลายเดือนก่อน +2

    Over the years how matured her talk has become! Still remember the days of her massive marriage at Guruvayoor and the news and photo that came on the first page of Malayala Manorama. During our college days, I remember she was known as prudent and arrogant. Just love her now…God bless…

  • @shafna1686
    @shafna1686 2 ปีที่แล้ว +9

    Parvathi Chechi🥰❤️

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 ปีที่แล้ว +16

    പാർവതി പറഞ്ഞത് സത്യം... എനിക്ക് പോലും എന്റെ വീടും അപ്പൂന്റെയും സിനിമ രണ്ടാമത് ഒന്നൂടി കാണാനുള്ള gutts ഇല്ല

    • @kl-10malappuram4
      @kl-10malappuram4 2 ปีที่แล้ว +3

      ശരിയാ ഞാൻ ഇപ്പോൾ അടുത്ത് കണ്ടു കുറേ കരഞ്ഞു 🙄

  • @shameerajabbar8314
    @shameerajabbar8314 2 ปีที่แล้ว +3

    ഹായ് പാർവതി ചേച്ചി ഇഷ്ട്ടം അന്നും ഇന്നും എന്നും ❤❤❤

  • @nidhisatheesh6089
    @nidhisatheesh6089 2 ปีที่แล้ว +10

    😍😍ലക്കി coupples

  • @Molu2078
    @Molu2078 2 ปีที่แล้ว +12

    ഇപ്പോഴും എന്ത് ഭംഗിയാണ് പാർവ്വതിയേ കാണാൻ

  • @vijayanvijayan5035
    @vijayanvijayan5035 2 ปีที่แล้ว +60

    *niram thille shaliniye koduvarumo*
    ❤ ❤ ❤
    *plsss*
    *shalini👩👩 ude oru interview polum* *malayalam thill kanditillla*

  • @baijurs9723
    @baijurs9723 7 หลายเดือนก่อน +3

    എൻറെ പ്രിയ താരം പത്മ ശ്രീ ജയറാം ....മലയാള സിനിമ യുടെ കുടുംബംങ്ങളുടെ സൂപ്പർ താരം ....

  • @aryarajk9301
    @aryarajk9301 2 ปีที่แล้ว +36

    Parvathy chechii❤❤❤

  • @thereseelizabeth6414
    @thereseelizabeth6414 2 ปีที่แล้ว +109

    The interview is not an elegant and classy. But Parvathy ma'am is very calm and composed. She still carries her elegancy ❤ ( veena's interview with Dr. Robin was nice. Your style of interviewing and attitude only goes with some youngsters)

    • @preethageetha6557
      @preethageetha6557 2 ปีที่แล้ว +12

      yes athu thonni...senior artistinodu chodyam chodikumbo evideyokkeyo paali pokunnathu pole thonni.....

    • @buggylol1783
      @buggylol1783 2 ปีที่แล้ว +6

      She is terrible anchor I ever seen .

  • @sajananoushad1651
    @sajananoushad1651 2 ปีที่แล้ว +77

    നല്ല changes ഉണ്ട് മുഖത്തിന്‌, parvathy പറഞ്ഞത് crct ആണ്, പക്ഷെ അന്നത്തെ parvathy മലയാളിത്തമുള്ള മുഖശ്രീ യുള്ളതായിരുന്നു, ഇന്നത്തെ parvathy യും സുന്ദരിയാണ് 😍😍😍😍

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +13

    പഴയ മുഖച്ഛായ മൊത്തം മാറി. എല്ലാവർക്കും ഒരു കാലമുണ്ട് പ്രകൃതി മാറ്റത്തിന് വിധേയമാണ്

  • @sukumardutta9260
    @sukumardutta9260 6 หลายเดือนก่อน +2

    Parvati is very honest lovely heart of actress in film culture as a best classical dancer life performed is so immortal nature this actress is really so lovely for all

  • @musicblower8368
    @musicblower8368 2 ปีที่แล้ว +47

    നല്ല മാറ്റം ഉണ്ട് പാർവതി സത്യം തിരിച്ചറിയുന്നു എന്നും നന്നായി
    ഹാപ്പി യായി ഇരിക്കട്ടെ

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว +5

    Parvathi chechiiii❤ ✨️✨️✨️

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp ปีที่แล้ว +6

    അസൂയ തോന്നിയ സുന്ദരി ♥️♥️♥️♥️

  • @mahibala4192
    @mahibala4192 2 ปีที่แล้ว +58

    U r a good mother parvathy mam

    • @bindhukr3510
      @bindhukr3510 2 ปีที่แล้ว

      Parvathy Jayaram❤️❤️

  • @dubaidude7561
    @dubaidude7561 ปีที่แล้ว +4

    Wow what a great woman. now I understand the roles she played in her films were ho marvelously executed.

  • @manojthomas9359
    @manojthomas9359 ปีที่แล้ว +3

    Beautiful and gracefull actress. Liked all her movies

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 ปีที่แล้ว +24

    ഈ വീണ എന്തൊരു തോൽവിയാണ്..പാർവതി അന്നും ഇന്നും സുന്ദരി തന്നെ..പക്ഷെ അന്നത്തെപ്പോലെയാണോ ഇപ്പോൾ ഇരിക്കുന്നത്..ഒരാളെ intervew ചെയ്യുമ്പോൾ സത്യസന്ധമായി ചെയ്യൂ..ഇങ്ങനെ ഫെയ്ക് ആവല്ലേ...

  • @shahanafaisal-shanzworld
    @shahanafaisal-shanzworld ปีที่แล้ว +26

    Parvathy : ethre vayassund molk 😅😅😅👌👌

  • @sandrasebastian866
    @sandrasebastian866 2 ปีที่แล้ว +51

    Veena bore akundd

    • @mariyamsyru4070
      @mariyamsyru4070 2 ปีที่แล้ว +4

      സത്യം,, എന്തിനാണ് ഇങ്ങനെ വരുന്നേ guestine പൊക്കി പറയുന്നത്.. പാർവതി k നല്ല change ഉണ്ട്.. അത് veenak മാത്രം കണ്ടിട്ട് മനസിലായില്ല

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +403

    *സിനിമ ഫീൽഡിൽ ഒരിക്കലും പിരിയില്ല എന്നു ഉറപ്പുള്ള ഒരേയൊരു ജോഡി ❤❤❤❤❤❤❤*
    Nb: ദിലീപ് കാവ്യ 😌ആ ബന്ധം എന്നും 916 പോലെ പരിശുദ്ധ ബന്ധം ആകും 🏃‍♂️🏃‍♂️

    • @aswani9513
      @aswani9513 2 ปีที่แล้ว +119

      Biju Menon samyukta Varma❤️

    • @crazycrazy8904
      @crazycrazy8904 2 ปีที่แล้ว +46

      എന്റെ പൊന്നോ ഒന്നും പറഞ്ഞു കണ്ണ് പറ്റണ്ടേ...

    • @9567048864
      @9567048864 2 ปีที่แล้ว +23

      Kannu thattalle rabbe

    • @bindusunilkumar1009
      @bindusunilkumar1009 2 ปีที่แล้ว +6

      സത്യം 👌👌

    • @sumayyashafi5124
      @sumayyashafi5124 2 ปีที่แล้ว +19

      Biju samyuktha

  • @babykumari4861
    @babykumari4861 2 ปีที่แล้ว +46

    പാർവതി സത്യം പറഞ്ഞു പ്രായത്തിന്റെ മാറ്റം ഉണ്ട് പാർവതി സുന്ദരി ആണ്

  • @reshisamad227
    @reshisamad227 2 ปีที่แล้ว +142

    വീണ പാർവതിയെ അടുത്തിരുത്തി ഇങ്ങനെ സുഖിപ്പിക്കല്ലേ 😂 പഴയ പാർവതി ആണെന്ന് പോലും പറയില്ല അവരുടെ പഴയ ഭംഗി എല്ലാം പോയി

    • @shildisentertainments4266
      @shildisentertainments4266 2 ปีที่แล้ว +7

      സത്യം....ഒരുപാട് മാറി...

    • @girlsonfire8988
      @girlsonfire8988 2 ปีที่แล้ว +22

      50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഒക്കെ ഭംഗി പോവാം. സ്വാഭാവികം അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ഉള്ളിൽ ഷുഗറും കൊളസ്ട്രോളും രോഗ സംബന്ധമായ കാര്യങ്ങൾ ഒക്കെ ഉണ്ടാകും ആരാണ് ഇതൊക്കെ പുറത്തു പറയുക.

    • @BertRussie
      @BertRussie 2 ปีที่แล้ว +46

      ചെറുപത്തിൽ ഉള്ള പോലെ ഇരിക്കാൻ ആർക്ക് പറ്റും? പുള്ളിക്കാരിയുടെ പ്രായത്തിന് പുള്ളിക്കാരി ഇപ്പോഴും സുന്ദരി ആണ്.

    • @anjus3000
      @anjus3000 2 ปีที่แล้ว +8

      She is beautiful...

    • @rajeena2567
      @rajeena2567 2 ปีที่แล้ว

      Prayam thonnathath mg radhakrishnante wife mathram